id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_918-s7
പ്രദേശത്ത് കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികളുടെ ഫോണുകൾ നിരന്തരമായി മോഷണം പോയിരുന്നു .
[ { "start": 65, "end": 71, "label": "product" } ]
mal_363-s0
കൊച്ചി: നടിയെ ആക്രമിച്ച കേസില് നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു .
[ { "start": 0, "end": 6, "label": "location / city" }, { "start": 47, "end": 60, "label": "organization / law enforcement agency" } ]
mal_363-s3
ഈ കത്തില് ദിലീപിനെ ഫോണ്വിളിച്ച വിവരങ്ങള്, കേസുമായി ബന്ധപ്പെട്ട് സിദ്ധിഖിനെ ബന്ധപ്പെടേണ്ട കാര്യങ്ങള് തുടങ്ങിയവ സൂചിപ്പിച്ചിട്ടുണ്ട് .
[ { "start": 19, "end": 30, "label": "technology" } ]
mal_363-s5
തന്റെ അടുത്ത സുഹൃത്ത് ദിലീപിന് ഒരു അബദ്ധം പറ്റിയതായും, എന്നുവെച്ച് അദ്ദേഹത്തെ കളയാന് പറ്റില്ലെന്നും കൂടെ നില്ക്കുമെന്നും സിദ്ധിഖ് ഒരു ഓണ്ലൈന് മാധ്യമത്തോട് പറഞ്ഞിരുന്നു.
[ { "start": 121, "end": 129, "label": "person" } ]
mal_1242-s0
ഫൈനൽ സ്റ്റേജ് കാൻസറിന്റെ കൊടിയവേദനയിൽ കഴിഞ്ഞ സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു; മുൻ ഭർത്താവിന് ജീവപര്യന്തം തടവ്
[ { "start": 45, "end": 51, "label": "person" }, { "start": 54, "end": 77, "label": "act of killing" }, { "start": 94, "end": 110, "label": "legal sentence" } ]
mal_1242-s1
ഭാര്യയുടെ വേദനയും നിസ്സഹായാവസ്ഥയും കണ്ടു നിൽക്കാനുള്ള കെല്പില്ലാതിരുന്നതുകൊണ്ട്, അതിൽ നിന്നൊക്കെയുള്ള മുക്തി എന്ന നിലക്ക് താൻ അവളെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ചത് എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത് .
[ { "start": 0, "end": 5, "label": "cultural reference / person" }, { "start": 18, "end": 31, "label": "emotional state" } ]
mal_1242-s2
ഷെറിത്ത് വാൻ ഡെർ പ്ലോയിഗ് എന്ന അറുപതുകാരി ഫൈനൽ സ്റ്റേജ് ശ്വാസകോശാർബുദരോഗിയായിരുന്നു .
[ { "start": 0, "end": 25, "label": "person" }, { "start": 31, "end": 41, "label": "age" }, { "start": 42, "end": 73, "label": "disease" } ]
mal_1242-s3
ഏറ്റവും ഒടുവിലത്തെ കൺസൾട്ടേഷനിൽ അവരോട് ഡോക്ടർ പറഞ്ഞത്, അവർക്കു മുന്നിൽ ഇനി കാഴ്ചകളുടെ ജീവിതമേ ബാക്കിയുള്ളൂ എന്നായിരുന്നു .
[ { "start": 39, "end": 45, "label": "profession" } ]
mal_1242-s6
മുപ്പത്തൊമ്പതു വർഷക്കാലം അവരുടെ ഭർത്താവായിരുന്ന, അവരുടെ നാലുമക്കളുടെ അച്ഛനായ കൊർണേലിയസ് വാൻ ഡെർ പ്ലോയിഗ് എന്ന അറുപത്തിനാലുകാരനായിരുന്നു അത് .
[ { "start": 77, "end": 104, "label": "person" } ]
mal_1242-s7
ജീവിതത്തിന്റെ അവസാനകാലത്ത് തമ്മിൽ വിവാഹമോചനം നേടി ആ ദമ്പതികൾ വേർപെട്ട് കഴിയുന്നതിനിടെയാണ് ഷെറിത്തിന് 2019 -ൽ കാൻസർ വരുന്നത് .
[ { "start": 34, "end": 44, "label": "legal process" }, { "start": 101, "end": 105, "label": "date" } ]
mal_1242-s8
റേഡിയേഷനും കീമോ തെറാപ്പിയും ഒക്കെ കഴിഞ്ഞെങ്കിലും അവരുടെ രോഗം ഭേദപ്പെട്ടില്ല .
[ { "start": 11, "end": 24, "label": "scientific concept / medical treatment" } ]
mal_1242-s9
"കുടുംബക്കാർക്ക് ഭാരമാകാൻ വയ്യ ..." എന്ന് ഷെറിത്ത് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു അന്നൊക്കെ .
[ { "start": 1, "end": 12, "label": "family relation" } ]
mal_1242-s10
തന്റെ ഭാര്യക്ക് രോഗമാണ് എന്നറിഞ്ഞ ഉടൻ തന്നെ അവരെ സന്ദർശിച്ച് വേണ്ട സാമ്പത്തിക സഹായമൊക്കെ നൽകി മടങ്ങിയ കൊർണേലിയസ് അവർക്ക് ഇനി ദിവസങ്ങളേയുള്ളൂ എന്ന വിവരമറിഞ്ഞ്, ആശുപത്രിയിലെ ഡോക്ടർമാരോട് പ്രത്യേക അനുമതിയൊക്കെ വാങ്ങിയാണ് അവസാനമായി തന്റെ മുൻ ഭാര്യയെ ഒന്ന് കണ്ടു യാത്രപറയാനെത്തിയത് .
[ { "start": 6, "end": 11, "label": "cultural reference / person" }, { "start": 159, "end": 167, "label": "healthcare facility" }, { "start": 172, "end": 178, "label": "profession" }, { "start": 238, "end": 243, "label": "cultural reference / person" } ]
mal_1242-s11
അയാൾ എത്തിയപ്പോൾ അവരുടെ രണ്ടു മക്കൾ അവരുടെ അമ്മയ്ക്കൊപ്പം അവരെ പരിചരിച്ചു കൊണ്ട് ആശുപത്രിയിൽ ഉണ്ടായിരുന്നു .
[ { "start": 30, "end": 35, "label": "family relation" }, { "start": 81, "end": 89, "label": "healthcare facility" } ]
mal_1242-s12
തന്റെ മക്കളോട് അച്ഛനായ കൊർണേലിയസ് അമ്മയുമൊത്ത് തനിക്ക് അരമണിക്കൂർ സമയം തനിച്ച് തരണം എന്ന് ആവശ്യപ്പെട്ടു .
[ { "start": 55, "end": 65, "label": "duration" } ]
mal_1242-s13
അതുകേട്ടപ്പോൾ മക്കൾ പുറത്തിറങ്ങിപ്പോയി .
[ { "start": 14, "end": 19, "label": "family relation" } ]
mal_1242-s14
പിന്നീട് അല്പനേരത്തിനുള്ളിൽ പുറത്തിറങ്ങി വന്ന അയാൾ, "ഞാൻ അവളെ ശ്വാസം മുട്ടിച്ച് കൊന്നു" എന്ന് മക്കളോട് പറയുകയായിരുന്നു .
[ { "start": 53, "end": 86, "label": "quote" } ]
mal_1242-s15
ഭാര്യയുടെ വേദനയും നിസ്സഹായാവസ്ഥയും കണ്ടു നിൽക്കാനുള്ള കെല്പില്ലാതിരുന്നതുകൊണ്ട്, അതിൽ നിന്നൊക്കെയുള്ള മുക്തി എന്ന നിലക്ക് താൻ അവളെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ചത് എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
[ { "start": 0, "end": 5, "label": "cultural reference / person" }, { "start": 18, "end": 31, "label": "emotional state" } ]
mal_281-s0
തന്റെ പെങ്ങൾ പോയത് ഒരു മുസ്ലിമിന്റെ കൂടെയാണ് എന്ന് കള്ളം പറഞ്ഞ് സംഘ്പരിവാർ നേതാവിനെ കബളിപ്പിക്കാൻ ഒരാൾ തയ്യാറാകുന്നതോടെയാണ് ഇവിടെ അന്വേഷണം പോലും ആരംഭിക്കുന്നത് .
[ { "start": 63, "end": 74, "label": "organization" } ]
mal_281-s1
പൊലീസ് യുണിഫോമിട്ട അഞ്ജലി ഭാട്ടിയെ വീടിന് അകത്ത് കയറ്റാൻ തയ്യാറാകാത്ത ജാതീയത അവിടെ പടർന്ന് കിടക്കുന്നു, പിടിക്കപ്പെട്ട കില്ലർ ജയിലഴിക്കാകുമ്പോഴും നമുക്ക് അറിയാം, ആ സമൂഹത്തിൽ അവിടെയൊന്നും മാറാൻ പോകുന്നില്ലെന്ന്...
[ { "start": 19, "end": 32, "label": "person" }, { "start": 70, "end": 76, "label": "social concept" }, { "start": 164, "end": 173, "label": "social context" } ]
mal_281-s3
കർണാടകയിലെ പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന മോഹൻ കുമാർ എന്ന സീരിയൽ കില്ലർ സൈനഡ് മോഹനന്റെ കഥയാണ് മാണ്ഡ്യയിലേക്ക് റീമ കഗ്തി എന്ന സംവിധായിക പറിച്ചുനട്ടിരിക്കുന്നത് .
[ { "start": 0, "end": 6, "label": "location" }, { "start": 11, "end": 24, "label": "institution type" }, { "start": 42, "end": 52, "label": "person" }, { "start": 58, "end": 71, "label": "criminal category / occupation" }, { "start": 94, "end": ...
mal_281-s5
കഥാപാത്രങ്ങളുടെ ബാക്സ്റ്റോറികളിലൂടെ കൃത്യമായി സാമൂഹിക ചുറ്റുപാടും കേസിൽ പെട്ട് പോകുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയും രാഷ്ട്രീയ ജാതീയ ഇടപെടലുകളുമെല്ലാം കൃത്യമായി സീരീസിൽ അടയാളപ്പെടുത്തുന്നു .
[ { "start": 36, "end": 44, "label": "measurement" }, { "start": 158, "end": 166, "label": "measurement" } ]
mal_281-s6
അഞ്ജലി ഭാട്ടിയായുള്ള സോനാക്ഷി സിൻഹ, ആനന്ദ് സ്വർണകാറായ വിജയ് വർമ മറ്റ് പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഗുൽഷൻ ദേവയ്യ, സൗഹം ഷാ എന്നിവർ പെർഫോർമൻസ് കൊണ്ട് സീരീസിനെ എൻഗേജിംഗ് ആക്കുന്നു .
[ { "start": 0, "end": 13, "label": "person" }, { "start": 21, "end": 34, "label": "person" }, { "start": 54, "end": 63, "label": "person" }, { "start": 107, "end": 119, "label": "person" }, { "start": 121, "end": 128, "label": "person" } ]
mal_2363-s0
പിന്നീട് 1892-ൽ യു.കെയിലെത്തുകയും എഡിന്ബര്ഗ് കോളേജ് ഓഫ് മെഡിസിന് ഫോര് വിമന്, ഗ്ലാസ്ഗോ, ഡബ്ലിന് എിവിടങ്ങളില് നിന്ന് LRCP (എഡിൻബർഗ്), LRCS (ഗ്ലാസ്ഗോ), GFPS (ഡബ്ലിൻ) ബിരുദങ്ങൾ നേടുകയും ചെയ്തു .
[ { "start": 9, "end": 13, "label": "date" }, { "start": 16, "end": 21, "label": "location" }, { "start": 77, "end": 85, "label": "location" }, { "start": 115, "end": 130, "label": "degree" }, { "start": 132, "end": 147, "label": "degree" }...
mal_2363-s1
കുറച്ച് കാലം ലേഡി ഡഫ്രിന് ഹോസ്പിറ്റലില് ജോലി ചെയ്ത കാദംബിനി പിന്നീട് സ്വകാര്യ പ്രാക്റ്റീസും ആരംഭിച്ചു .
[ { "start": 51, "end": 59, "label": "person" } ]
mal_2363-s2
വൈദ്യശാസ്ത്ര രംഗത്തെ പോലെ തന്നെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും കാദംബിനി ക്രിയാത്മകമായി പ്രവർത്തിച്ചു .
[ { "start": 62, "end": 70, "label": "person" } ]
mal_2363-s3
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തുടക്ക കാലം മുതൽ തന്നെ കാദംബിനിയുടെ ഭര്ത്താവായ ദ്വാരകാനാഥ് ഗാംഗുലി അതിന്റെ വാർഷിക സെഷനുകളിൽ സ്ത്രീപ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചിരുന്നു . ഇതിനെത്തുടര്ന്ന് 1889-ലെ വാർഷികയോഗത്തിൽ പങ്കെടുത്ത ആറ് വനിതാപ്രതിനിധികള് പങ്കാളികളായി . അതില് ഒരാള് കാദംബിനി ഗാംഗുലി ആയിരുന്നു .
[ { "start": 50, "end": 58, "label": "person" }, { "start": 74, "end": 93, "label": "person" }, { "start": 184, "end": 188, "label": "date" }, { "start": 218, "end": 239, "label": "quantity" }, { "start": 267, "end": 283, "label": "person" ...
mal_2363-s4
1891ൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ബംഗബസി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്ക്കെതിരെ അവർ നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നു . തുടര്ന്ന് പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന മോഹേഷ് ചന്ദ്ര പാലിന് 100 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുകയും ചെയ്തു .
[ { "start": 0, "end": 4, "label": "date" }, { "start": 60, "end": 66, "label": "organization / publication" }, { "start": 200, "end": 220, "label": "person" }, { "start": 221, "end": 228, "label": "quantity / currency" }, { "start": 236, "end": ...
mal_2363-s5
രാഷ്ട്രീയ-സാമൂഹിക രംഗത്ത് ശക്തമായ ഇടപെടലുകള് തുടര്ന്ന കാദംബിനി 1906-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് കൊൽക്കത്തയിൽ ഒരു വിമൻസ് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു .
[ { "start": 54, "end": 62, "label": "person" }, { "start": 63, "end": 67, "label": "date" }, { "start": 70, "end": 81, "label": "event" }, { "start": 96, "end": 105, "label": "location" }, { "start": 113, "end": 128, "label": "event" } ]
mal_2363-s6
1908-ൽ സൗത്ത് ആഫ്രിക്കയിൽ സത്യഗ്രഹസമരം നടത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊൽക്കത്തയിൽ ഒരു സമ്മേളനം വിളിച്ചു ചേർക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 22, "label": "location" }, { "start": 26, "end": 38, "label": "event / protest" }, { "start": 47, "end": 65, "label": "demographic group" }, { "start": 98, "end": 107, "label":...
mal_2363-s7
അവർക്ക് വേണ്ടി സാമ്പത്തികസഹായത്തിനായി പണം സ്വരൂപിക്കുവാനും കാദംബിനി പ്രയത്നിച്ചു .
[ { "start": 59, "end": 67, "label": "person" } ]
mal_2363-s8
അസമിലെ തേയിലത്തോട്ടം തൊഴിലാളികൾ നേരിട്ട ചൂഷണത്തിനെതിരെ ദ്വാരകാനാഥ് ഗാംഗുലിയുടെ പ്രവർത്തനങ്ങൾക്കും കാദംബിനി പിന്തുണ നൽകിയിരുന്നു .
[ { "start": 0, "end": 20, "label": "location" }, { "start": 55, "end": 74, "label": "person" }, { "start": 98, "end": 106, "label": "person" } ]
mal_2363-s9
1922-ൽ കൽക്കരി ഖനിത്തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുവാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ഭാഗമായി കാമിനി റോയിയോടുമൊത്ത് ബിഹാർ, ഒറീസ എന്നിവിടങ്ങളില് കാദംബിനി സന്ദര്ശനം നടത്തി .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 14, "label": "location" }, { "start": 112, "end": 123, "label": "person" }, { "start": 134, "end": 139, "label": "location" }, { "start": 141, "end": 145, "label": "location" ...
mal_2363-s10
ജീവിതപങ്കാളിയായ ദ്വാരകാനാഥ് ഗാംഗുലിയുടെ വിയോത്തെതുടര്ന്ന് പൊതു രംഗത്ത് നിന്ന് വിട്ടുനിന്ന കാദംബിനി 1923 ഒക്ടോബറില് ലോകത്തോട് വിടപറയുകയായിരുന്നു .
[ { "start": 16, "end": 35, "label": "person" }, { "start": 90, "end": 98, "label": "person" }, { "start": 99, "end": 103, "label": "date" } ]
mal_1947-s0
കൊച്ചി: ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളായ നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും സഹകരിക്കുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 22, "label": "medical condition / disease" }, { "start": 41, "end": 48, "label": "medical concept" }, { "start": 92, "end": 99, "label": "medical concept" }, { "start": 133,...
mal_1947-s1
കഴിഞ്ഞ ദിവസം ആസ്റ്റർ മെഡ് സിറ്റിയിൽ വച്ചു നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളും സാമ്പത്തിക സഹായം കൈമാറി .
[ { "start": 13, "end": 32, "label": "organization / hospital" } ]
mal_1947-s3
കുട്ടികളുടെ ചികിത്സ, അവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടർചികിത്സ, കൗൺസിലിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഹെഡ്സ്റ്റാർട്ട് പദ്ധതിയിലൂടെ നടപ്പാക്കുന്നത് .
[ { "start": 12, "end": 19, "label": "medical concept" }, { "start": 62, "end": 69, "label": "medical concept" }, { "start": 120, "end": 126, "label": "program" } ]
mal_1947-s5
കോർപ്പറേറ്റ് സിഎസ്ആർ ഫണ്ട്, രാജ്യാന്തര കോൺഫറൻസുകൾ, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാണ് ഹെഡ്സ്റ്റാർട്ടിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നത് .
[ { "start": 13, "end": 26, "label": "financial concept" } ]
mal_1947-s6
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതിയിൽ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം സഹകരിച്ചു കഴിഞ്ഞു .
[ { "start": 12, "end": 21, "label": "time period / month" }, { "start": 37, "end": 43, "label": "program" } ]
mal_1947-s7
പദ്ധതിയിലേക്ക് ഇനിയും കൂടുതൽ സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട് .
[ { "start": 0, "end": 6, "label": "program" }, { "start": 22, "end": 28, "label": "quantity" } ]
mal_1947-s8
ബ്രയിൻ ട്യൂമർ ചികിത്സയുടെ ഉയർന്ന ചിലവ് മൂലം നിർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് ഹെഡ്സ്റ്റാർട്ടിന് രൂപം നൽകാൻ ആസറ്ററിന് നയിച്ചതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു .
[ { "start": 14, "end": 21, "label": "medical concept" }, { "start": 165, "end": 205, "label": "hospital network" }, { "start": 222, "end": 233, "label": "person" } ]
mal_1947-s9
കേരളത്തിന്റെ വ്യവസായിക ഭൂപടത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് പ്രമുഖ സ്ഥാപനങ്ങൾ പദ്ധതിയുമായി കൈകോർക്കുന്നത് ഇരട്ടി ഊർജ്ജമാണ് നൽകുന്നത് .
[ { "start": 0, "end": 4, "label": "location" }, { "start": 93, "end": 99, "label": "program" } ]
mal_1947-s10
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ഹെഡ് സ്റ്റാർട്ട് എന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി .
[ { "start": 11, "end": 18, "label": "medical concept" }, { "start": 56, "end": 63, "label": "medical concept" }, { "start": 158, "end": 174, "label": "program / charity program" }, { "start": 182, "end": 193, "label": "person" } ]
mal_1947-s11
മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ചിട്ടുണ്ട് .
[ { "start": 41, "end": 60, "label": "organization / hospital" } ]
mal_1947-s13
ജിയോജിത്ത് ചെയർമാൻ സിജെ ജോർജ്ജ് പറഞ്ഞു .
[ { "start": 0, "end": 10, "label": "organization / company" }, { "start": 19, "end": 31, "label": "person" } ]
mal_1947-s14
ഒരമ്മയെന്ന നിലയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നാസ്നീൻ ജഹാൻഗീർ പറഞ്ഞു .
[ { "start": 94, "end": 111, "label": "organization / company" }, { "start": 136, "end": 151, "label": "person" } ]
mal_1114-s0
Just In - 25 min ago
[ { "start": 10, "end": 20, "label": "time" } ]
mal_1114-s1
അനീഷ് ജി മേനോന് അച്ഛനായി! കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികള്, ഫോട്ടോസ് കാണാം - - 50 min ago
[ { "start": 0, "end": 15, "label": "person" }, { "start": 93, "end": 103, "label": "time" } ]
mal_1114-s2
അവന്റെ കാല് ഞാനങ്ങ് തകര്ക്കും! ഷെയ്ന് നിഗമിനെതിരെ വീണ്ടും കൊലവിളിയുമായി ജോബി ജോര്ജ്! - 2 hrs ago
[ { "start": 72, "end": 83, "label": "person" }, { "start": 87, "end": 96, "label": "time" } ]
mal_1114-s3
കാവ്യയ്ക്കും ദിലീപിനുമൊപ്പം ലാലും! പഴയ മുകുന്ദനെയും രാധയെയും ഓര്മ്മിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് - 2 hrs ago
[ { "start": 0, "end": 5, "label": "person" }, { "start": 100, "end": 109, "label": "time" } ]
mal_1114-s4
നയൻതാര ബോളിവുഡിലേയ്ക്കോ? കത്രീനയ്ക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ...വീഡിയോ വൈറൽ
[ { "start": 0, "end": 6, "label": "person" }, { "start": 25, "end": 31, "label": "person" } ]
mal_1114-s6
ടാറ്റ സ്കൈ ബിംഗ്, ഡിഷ് ടിവി D2H മാജിക്: ഇവ എങ്ങനെ ലഭ്യമാക്കാം? - Lifestyle
[ { "start": 0, "end": 16, "label": "company" }, { "start": 18, "end": 38, "label": "company" } ]
mal_1114-s8
ബംഗ്ലാ കടുവകള്, പൂച്ചകളാവില്ല...ടി20യില് ഇന്ത്യ ഭയക്കണം, മുന്നറിയിപ്പുമായി ലക്ഷ്മണ് - Travel
[ { "start": 41, "end": 47, "label": "country" }, { "start": 75, "end": 83, "label": "person" } ]
mal_1114-s9
വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ - News
[ { "start": 34, "end": 44, "label": "operating system" }, { "start": 53, "end": 60, "label": "technology" } ]
mal_1114-s10
മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം...കൊച്ചി കോർപ്പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം! - Automobiles
[ { "start": 40, "end": 46, "label": "city" } ]
mal_1114-s11
ഇന്ത്യൻ വിപണിയിൽ ZS എസ്യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി - Finance
[ { "start": 0, "end": 6, "label": "country" }, { "start": 17, "end": 27, "label": "car model" }, { "start": 68, "end": 72, "label": "company" } ]
mal_1114-s14
ആകാശ ഗംഗ പോലുളള ചിത്രങ്ങള് വിനയന്റെ കരിയറില് വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത് .
[ { "start": 0, "end": 8, "label": "cultural reference" } ]
mal_1114-s15
ഒരിടവേളയ്ക്ക് ശേഷം ചാലക്കുടിക്കാരന് ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് വിനയന് വീണ്ടും സജീവമായിരുന്നത് .
[ { "start": 19, "end": 43, "label": "cultural reference" } ]
mal_1114-s16
കലാഭവന് മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം ഹിറ്റായതോടെ ആകാശ ഗംഗ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന് വീണ്ടും എത്തുന്നത് .
[ { "start": 0, "end": 11, "label": "person" }, { "start": 50, "end": 58, "label": "cultural reference" } ]
mal_1114-s20
ഞാന് മലയാള സിനിമയില് വന്നിട്ട് 29 വര്ഷമായി, ഒത്തിരി നല്ല സിനിമകള് നിങ്ങള്ക്ക് തന്നിട്ടുണ്ട് .
[ { "start": 5, "end": 16, "label": "cultural reference / industry" } ]
mal_1445-s0
വൈറ്റമിന് എ വയറ്റിലെ കുഞ്ഞിന്റെ കണ്ണിനു പോലും ആരോഗ്യകരമാകുന്ന വൈറ്റമിന് എയുടെ നല്ലൊരു ഉറവിടമാണ് ക്യാരറ്റ്.ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ് .
[ { "start": 0, "end": 11, "label": "vitamin" }, { "start": 62, "end": 73, "label": "vitamin" }, { "start": 96, "end": 105, "label": "product/ingredient / vegetable" }, { "start": 106, "end": 121, "label": "nutrient / chemical compound" }, { "start":...
mal_1445-s2
കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണിത് .
[ { "start": 69, "end": 86, "label": "scientific concept / disease" }, { "start": 88, "end": 93, "label": "disease" } ]
mal_1445-s3
ഹൃദയാരോഗ്യം
[ { "start": 0, "end": 11, "label": "health concept" } ]
mal_1445-s6
ക്യാരറ്റ് ഓക്സിഡേഷൻ മൂലമുണ്ടാകുന്ന നാശത്തെ നിർവീര്യമാക്കുകയും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു .
[ { "start": 0, "end": 9, "label": "product/ingredient / vegetable" }, { "start": 10, "end": 19, "label": "chemical process" } ]
mal_1445-s7
അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഹൃദയാരോഗ്യം ഉറപ്പു നല്കുന്ന ഒന്നാണിത് .
[ { "start": 31, "end": 42, "label": "health concept" } ]
mal_1445-s11
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സഹായിക്കുന്ന വൈററമിന് എ, വൈറ്റമിന് സി എന്നിവ ക്യാരറ്റിലുണ്ട് .
[ { "start": 58, "end": 70, "label": "vitamin" } ]
mal_1445-s12
ഗര്ഭകാലത്ത് പ്രതിരോധ ശേഷി പൊതുവേ കുറവായിരിയ്ക്കും .
[ { "start": 0, "end": 11, "label": "time period" } ]
mal_1445-s14
ദിവസവും ക്യാരറ്റ് കഴിയ്ക്കുന്നതോ ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതോ ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ് .
[ { "start": 8, "end": 17, "label": "product/ingredient / vegetable" }, { "start": 33, "end": 42, "label": "product/ingredient / vegetable" } ]
mal_1445-s17
മുലപ്പാല് ഇരട്ടിയാക്കും
[ { "start": 0, "end": 9, "label": "product / body fluid" } ]
mal_1445-s18
ചെറുപയര് നാടന് മരുന്ന് കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്ക്
[ { "start": 0, "end": 22, "label": "traditional medicine" } ]
mal_1445-s19
കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്ക് ഏറെ നല്ലതാണ് ഗര്ഭകാലത്ത് ക്യാരറ്റ് കഴിയ്ക്കുന്നത് .
[ { "start": 43, "end": 54, "label": "time period" }, { "start": 55, "end": 64, "label": "product/ingredient / vegetable" } ]
mal_1445-s20
ഇതിലെ വൈറ്റമിന് എ ഈ ഗുണം നല്കുന്നു .
[ { "start": 6, "end": 17, "label": "vitamin" } ]
mal_1445-s22
വയറ്റിലെ കുഞ്ഞിന്റെ ചര്മാരോഗ്യത്തിനും മാംസത്തിനും മസിലുകള്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഗര്ഭ കാലത്ത് ക്യാരറ്റ് കഴിയ്ക്കുന്നത് .
[ { "start": 97, "end": 106, "label": "product/ingredient / vegetable" } ]
mal_1445-s23
ഗര്ഭകാല പ്രമേഹം തടയാനും ക്യാരറ്റ് ആരോഗ്യകരമാണ് .
[ { "start": 0, "end": 15, "label": "disease" }, { "start": 24, "end": 33, "label": "product/ingredient / vegetable" } ]
mal_1445-s24
ഗര്ഭകാലത്ത് ക്യാരറ്റ് കഴിയ്ക്കുന്നതും ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം കുഞ്ഞിന് മഞ്ഞപ്പിത്തമുണ്ടാകുന്നതു തടയുന്നു .
[ { "start": 0, "end": 11, "label": "time period" }, { "start": 12, "end": 21, "label": "product/ingredient / vegetable" } ]
mal_1445-s25
ക്യാരറ്റ് ഗര്ഭകാല ബിപി തടയാനും ഗര്ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന അനീമിയ തടയാനും മലബന്ധം പോലുള്ള പ്രശ്നങ്ങള് തടയാനും ക്യാരറ്റ് ഏറെ നല്ലതാണ് .
[ { "start": 0, "end": 9, "label": "product/ingredient / vegetable" }, { "start": 18, "end": 22, "label": "medical condition" }, { "start": 31, "end": 42, "label": "time period" }, { "start": 63, "end": 69, "label": "health condition / disease" }, { ...
mal_1445-s26
ഗര്ഭകാല ബിപി തടയാനും ഇതേറെ നല്ലതാണ് .
[ { "start": 8, "end": 12, "label": "medical condition" } ]
mal_1558-s0
കുഞ്ഞനന്തൻ ഒരു കണ്ണീരോർമ, കണ്ണീർ തോർന്നിട്ട് ഇന്നാണ് പ്രതികരിക്കാനായത്!
[ { "start": 0, "end": 10, "label": "person" } ]
mal_1558-s1
ചാമക്കാലയുടെ കുറിപ്പ് വൈറൽ
[ { "start": 0, "end": 8, "label": "person" } ]
mal_1558-s2
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത് .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 31, "label": "person" }, { "start": 53, "end": 59, "label": "organization" }, { "start": 70, "end": 85, "label": "person" } ]
mal_1558-s3
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുളളവർ കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നു .
[ { "start": 43, "end": 52, "label": "person" } ]
mal_1558-s4
പിന്നാലെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ .
[ { "start": 56, "end": 58, "label": "person" }, { "start": 89, "end": 97, "label": "organization" } ]
mal_1558-s5
ജയിലിൽ നിന്നിറങ്ങിയാലുടൻ പാർട്ടിക്കുവേണ്ടി 101 വെട്ടിനുള്ള ചങ്കുറപ്പാണ് ഈ പിന്തുണ കൊടി സുനിയടക്കമുള്ള സഖാക്കൾക്ക് നൽകുന്നത് എന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി .
[ { "start": 82, "end": 91, "label": "person" }, { "start": 130, "end": 138, "label": "organization" }, { "start": 146, "end": 166, "label": "person" }, { "start": 167, "end": 177, "label": "technology / social media platform" } ]
mal_1558-s6
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
[ { "start": 0, "end": 10, "label": "technology / social media platform" } ]
mal_1558-s7
കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ"
[ { "start": 0, "end": 10, "label": "person" } ]
mal_1558-s8
കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ .
[ { "start": 0, "end": 10, "label": "person" } ]
mal_1558-s9
രണ്ടു ദിവസമായി ഫേസ്ബുക്ക് തുറന്നാൽ കണ്ണീർവാർത്തെ അടയ്ക്കാനാവൂ എന്ന നിലയായിരുന്നു .
[ { "start": 15, "end": 25, "label": "technology / social media platform" } ]
mal_1558-s11
'ഭരണകൂട ഭീകരതയുടെ ഇരയായി' ധീര രക്തസാക്ഷിത്വം വരിച്ച സഖാവ് കുഞ്ഞനന്തനെക്കുറിച്ചുള്ള മന്ത്രിമാരുടെ കുറിപ്പുകളാണ് എൻ്റെ കണ്ണുകളെ ഈറനണിയിച്ചത് .
[ { "start": 1, "end": 13, "label": "political concept" } ]
mal_1558-s12
51 വെട്ടിന് ഒരു കുലംകുത്തിയെ ഇല്ലാതാക്കുക വഴി പാർട്ടി ആശയങ്ങൾക്ക് ഉറപ്പേകിയ കമ്യൂണിസ്റ്റാണ് കുഞ്ഞനന്തനെന്ന് അരക്കിട്ടുറപ്പിച്ചു മുഖ്യമന്ത്രി മുതൽ മണിയാശാൻ വരെ .
[ { "start": 146, "end": 154, "label": "person" } ]
mal_1558-s13
കുഞ്ഞനനന്തനു വേണ്ടി കണ്ണീർപ്പുഴ കോവിഡ് പിടിച്ച് ചികിൽസ കിട്ടാതെ വിദേശത്ത് മരിക്കുന്ന നൂറുകണക്കിന് മലയാളികളെക്കുറിച്ച് വേദനയില്ലാത്ത മുഖ്യമന്ത്രി .
[ { "start": 32, "end": 38, "label": "scientific concept / disease" }, { "start": 64, "end": 73, "label": "location" } ]
mal_1558-s14
കോവിഡ് പിടിക്കുന്ന ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ആശങ്കയില്ലാത്ത ആരോഗ്യ മന്ത്രി .
[ { "start": 0, "end": 6, "label": "scientific concept / disease" } ]
mal_1558-s15
ഓഖിയെടുത്ത മൽസ്യത്തൊഴിലാളികളെക്കുറിച്ച് ഒറ്റയക്ഷരം പറയാത്ത മേഴ്സിക്കുട്ടിയമ്മ മന്ത്രി .
[ { "start": 0, "end": 3, "label": "cyclone" }, { "start": 59, "end": 77, "label": "person" } ]
mal_1558-s16
ഡാം തുറന്ന് ഒഴുക്കിവിട്ട മനുഷ്യരെക്കുറിച്ച് ഒരു വേദനയുമില്ലാത്ത വൺ ടു ത്രീ മണിയാശാൻ .
[ { "start": 64, "end": 83, "label": "person" } ]
mal_1558-s18
രമയെന്ന വിധവയെ അറിയുകയേയില്ല
[ { "start": 0, "end": 2, "label": "person" } ]
mal_1558-s19
രമയെന്ന വിധവയെ ശൈലജ മന്ത്രിയും മേഴ്സിക്കുട്ടി മന്ത്രിയും അറിയുകയേയില്ല .
[ { "start": 0, "end": 2, "label": "person" } ]
mal_1558-s21
പക്ഷേ കുഞ്ഞനന്തൻ്റെ കാര്യത്തിലും സിപിഎമ്മിന് കൂട്ടുത്തരവാദിത്തമില്ല .
[ { "start": 6, "end": 16, "label": "person" } ]
mal_1558-s22
കെ.ടി.ജലീൽ, തോമസ് ഐസക്, ജി സുധാകരൻ, എ.സി മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർക്ക് കുഞ്ഞനന്തനെയോർത്ത് വേദനയില്ല!
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 22, "label": "person" }, { "start": 24, "end": 34, "label": "person" }, { "start": 36, "end": 48, "label": "person" }, { "start": 50, "end": 65, "label": "person" } ]
mal_1558-s24
കുഞ്ഞനന്തൻ വാഴ്ത്തൽ കൊടി സുനി, കിർമാണി മനോജ്, ട്രൗസർ മനോജ് തുടങ്ങി കുഞ്ഞനന്തൻ്റെ പിൻഗാമി സഖാക്കളെല്ലാം മന്ത്രിസഭയുടെ കുഞ്ഞനന്തൻ വാഴ്ത്തലിൽ പുളകിതരായിരിക്കുകയാണ്.
[ { "start": 0, "end": 10, "label": "person" }, { "start": 20, "end": 29, "label": "person" }, { "start": 31, "end": 44, "label": "person" }, { "start": 46, "end": 58, "label": "person" }, { "start": 67, "end": 77, "label": "person" }, { ...
mal_1945-s0
കോട്ടയം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള സൗഹൃദം എടുത്തുപറഞ്ഞ് കേരളജനപക്ഷം നേതാവ് പി.സി ജോര്ജ് .
[ { "start": 0, "end": 7, "label": "location" }, { "start": 42, "end": 62, "label": "person" }, { "start": 98, "end": 109, "label": "organization" }, { "start": 117, "end": 129, "label": "person" } ]
mal_1945-s1
ഫാരിസിന്റെ നേതൃത്വത്തില് 17 അംഗങ്ങളുള്ള ടീമാണ് ഇപ്പോള് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .
[ { "start": 55, "end": 60, "label": "location" } ]