id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2003-s3 | ടെക്സസിലെ ബോക ചിക്കയിൽ സ്ഥിതിചെയ്യുന്ന രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ഒരു വീടാണ് ഇത് . | [
{
"start": 10,
"end": 19,
"label": "location"
},
{
"start": 45,
"end": 56,
"label": "room"
}
] |
mal_2003-s4 | രേഖകൾ പ്രകാരം 50000 ഡോളറിനടുത്ത് (41 ലക്ഷം രൂപ) മാത്രമാണ് വീട് സ്വന്തമാക്കാനായി മസ്ക് ചെലവിട്ടിരിക്കുന്നത് . | [
{
"start": 34,
"end": 46,
"label": "quantity / currency"
}
] |
mal_2003-s5 | ആഡംബരം നിറഞ്ഞ തന്റെ അഞ്ച് ലക്ഷ്വറി വസതികൾ 2020-ലാണ് മസ്ക് കൈമാറ്റം ചെയ്തത് . | [
{
"start": 42,
"end": 46,
"label": "date"
}
] |
mal_2003-s6 | പിന്നീടിങ്ങോട്ട് ബോക ചിക്കയിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം . | [
{
"start": 17,
"end": 26,
"label": "location"
}
] |
mal_2003-s7 | മസ്കിന്റെ ജീവചരിത്രം രചിക്കുന്ന വാൾട്ടർ ഐസക്സൺ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചതോടെയാണ് തികച്ചും ലളിതമായ ഈ വീടിന്റെ ചിത്രങ്ങൾ ജനശ്രദ്ധ നേടിയത് . | [
{
"start": 32,
"end": 53,
"label": "person"
},
{
"start": 113,
"end": 122,
"label": "media"
}
] |
mal_2003-s8 | 375 ചതുരശ്ര അടി മാത്രമാണ് വീടിന്റെ ആകെ വിസ്തീർണ്ണം . | [
{
"start": 0,
"end": 15,
"label": "measurement"
}
] |
mal_2003-s9 | ലാസ് വേഗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോക്സബിൾ എന്ന കമ്പനിയാണ് മസ്കിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 39,
"end": 47,
"label": "organization"
}
] |
mal_2003-s10 | ബോക്സബിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കിടപ്പുമുറി, ലിവിങ് ഏരിയ, വോക് ഇൻ ക്ലോസറ്റ്, ഫുൾ സൈസ് ഷവർ ഏരിയ, പൗഡർ റൂം, ഫയർ പ്ലേസ്, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അടുക്കള എന്നിവയെല്ലാം ഈ ചെറിയ വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട് . | [
{
"start": 62,
"end": 73,
"label": "room"
},
{
"start": 75,
"end": 86,
"label": "room"
},
{
"start": 88,
"end": 105,
"label": "room feature"
},
{
"start": 116,
"end": 124,
"label": "room feature"
},
{
"start": 126,
"end": 134,
"label": "roo... |
mal_2003-s13 | ഔദ്യോഗിക ജോലികളിൽ നിന്നും വിട്ടുനിൽക്കുന്ന സമയം മുഴുവൻ ഈ വീട്ടിൽ തന്നെയാണ് ഇലോൺ മസ്ക് ചിലവിടുന്നത് . | [
{
"start": 75,
"end": 85,
"label": "person"
}
] |
mal_2003-s17 | ചിത്രങ്ങൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ധാരാളം ആളുകൾ പ്രതികരണങ്ങളും അറിയിക്കുന്നുണ്ട് .' ലോകത്തിലെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തി താമസിക്കുന്ന വീടാണിതെന്ന് ചിന്തിക്കാനാവുന്നില്ല' എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം . | [
{
"start": 0,
"end": 9,
"label": "media"
}
] |
mal_573-s0 | ലൂസിഫറിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥിരാജ് സുകുമാരന് . | [
{
"start": 78,
"end": 96,
"label": "person"
}
] |
mal_573-s1 | മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്ശനം തുടരുന്ന ചിത്രം 200 കോടി ക്ലബില് കയറുന്ന ആദ്യ മലയാള സിനിമ എന്ന ലേബലും സ്വന്തമാക്കി . | [
{
"start": 55,
"end": 63,
"label": "financial figure"
},
{
"start": 85,
"end": 96,
"label": "film industry"
}
] |
mal_573-s2 | പൃഥി എന്ന സംവിധായകനെ പ്രശംസിച്ച് നിരവധി താരങ്ങള് രംഗത്ത് വന്നിരുന്നു . | [
{
"start": 0,
"end": 4,
"label": "person / director"
}
] |
mal_573-s3 | ഇപ്പോള് പൃഥിയ്ക്ക് അഭിന്ദനം അറിയിച്ച് നടന് സൂര്യ രംഗത്ത് വന്നിരിക്കുകയാണ് . | [
{
"start": 8,
"end": 12,
"label": "person / director"
},
{
"start": 43,
"end": 48,
"label": "person / actor"
}
] |
mal_573-s4 | ഒരഭിമുഖത്തിനിടയില് സംവിധാനം മനസ്സില് ഉണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുമ്ബോഴായിരുന്നു സൂര്യ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചത് . | [
{
"start": 100,
"end": 105,
"label": "person / actor"
},
{
"start": 106,
"end": 125,
"label": "film"
}
] |
mal_573-s5 | സംവിധാനം തന്റെ മനസ്സില് ഇല്ലെന്നും ആ വഴിയിലേയ്ക്ക് തിരിയാന് താല്പര്യമില്ലെന്നും പറഞ്ഞ സൂര്യ പിന്നീട് പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും വാചാലനാകുകയായിരുന്നു . | [
{
"start": 86,
"end": 91,
"label": "person / actor"
}
] |
mal_573-s6 | ഈ അടുത്താണ് താന് ലൂസിഫര് കണ്ടെതെന്നും ചിത്രം ഗംഭീരമാണെന്നും സൂര്യ പറഞ്ഞു . | [
{
"start": 60,
"end": 65,
"label": "person / actor"
}
] |
mal_573-s8 | പൃഥിയെ വിളിച്ച് അഭിനന്ദനം അറിയിക്കണമെന്നും സൂര്യ പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "person / director"
},
{
"start": 43,
"end": 48,
"label": "person / actor"
}
] |
mal_345-s4 | കൗമാരക്കാര്ക്കും സ്ത്രീകള്ക്കും ആവശ്യമായ സാനിറ്ററി നാപ്കിനുകള് ഉള്പ്പടെയുള്ളവയുടെ ലഭ്യതയും ഉറപ്പ് വരുത്തിയതായി ഡി.എം.ഒ അറിയിച്ചു . | [
{
"start": 111,
"end": 118,
"label": "organization / person"
}
] |
mal_345-s5 | നിലവില് അഞ്ച് ആംബുലന്സുകള് സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില് മറ്റ് ആംബുലന്സ് സേവനദാതാക്കളുടെ സഹായം ലഭ്യമാക്കുമെന്നും ഡി.എം.ഒ അറിയിച്ചു . | [
{
"start": 123,
"end": 130,
"label": "organization / person"
}
] |
mal_345-s7 | കര്ക്കിടക വാവിനോടനുബന്ധിച്ച് തിരുന്നാവായില് പിതൃദര്പ്പണത്തിനെത്തുന്നവര്ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ അടക്കമുള്ള സേവനങ്ങള് ആരോഗ്യ വകുപ്പ് ഒരുക്കിയതായും ഡി.എം.ഒ പറഞ്ഞു . | [
{
"start": 85,
"end": 97,
"label": "service"
},
{
"start": 119,
"end": 133,
"label": "organization / government organization"
},
{
"start": 148,
"end": 155,
"label": "organization / person"
}
] |
mal_345-s8 | കാലവര്ഷക്കെടുതിയെ തുടര്ന്ന് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില് മൂന്ന് ജീവനക്കാരെ വീതം നിയമിച്ച് ജില്ലാ കലക്ടര് ഉത്തരവിട്ടു . | [
{
"start": 0,
"end": 15,
"label": "event"
}
] |
mal_345-s9 | റവന്യൂ വകുപ്പില് നിന്നും ക്ലര്ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയില് കുറയാത്ത ഒരു ജീവനക്കാരനും ആരോഗ്യവകുപ്പില് നിന്ന് എച്ച്ഐ/ജെഎച്ച്ഐ ജീവനക്കാരനും തദ്ദേശസ്വയംഭരണ വകുപ്പില് നിന്നും ക്ലര്ക് തസ്തികയില് കുറയാത്ത ഒരാളെയുമാണ് നിയമിച്ചിട്ടുള്ളത് . | [
{
"start": 35,
"end": 56,
"label": "job title"
}
] |
mal_2458-s0 | ഇടയന് ആടുകളുടെ ചൂരും മണവും ഉണ്ടായിരിക്കണമെന്ന് ഫ്രാന്സിസ് മാര്പാപ്പയുടെ പ്രശസ്തമായ ഒരു പ്രയോഗമുണ്ട് . ആ പ്രയോഗം അക്ഷരാര്ത്ഥത്തില് പ്രാവര്ത്തികമാക്കുന്ന വൈദികനാണ് ഫാ . പാട്രിക് ഒ പി . ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചര്ച്ചിലെ വൈദികനാണ് ഇദ്ദേഹം . വെസ്റ്റ് ലാറായെറ്റീ പ്യൂര്ഡൂ യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥികളെ കുമ്പസാരിപ്പിക്കാനായി അദ്ദേഹം അവരെ തേടിച്ചെല്ലുന്നു | [
{
"start": 47,
"end": 67,
"label": "person"
},
{
"start": 167,
"end": 180,
"label": "person"
},
{
"start": 183,
"end": 191,
"label": "location"
},
{
"start": 196,
"end": 218,
"label": "organization"
},
{
"start": 259,
"end": 302,
"label": "... |
mal_2458-s1 | വിദ്യാര്ത്ഥികളെ തേടിപ്പിടിച്ച് ചെന്ന് അവരെ മുഖാമുഖം ഇരുത്തിയാണ് അദ്ദേഹം കുമ്പസാരിപ്പിക്കുന്നത് . കുമ്പസാരം സഭയുടെ അതിപ്രധാനപ്പെട്ട ഒരു കൂദാശയാണ് . ഫാ . പാട്രിക് പറയുന്നു . | [
{
"start": 72,
"end": 94,
"label": "religious practice"
},
{
"start": 97,
"end": 106,
"label": "cultural reference"
},
{
"start": 107,
"end": 109,
"label": "religious organization"
}
] |
mal_2458-s3 | ഫാ . പാട്രിക്കിന്റെ മിനിസ്ട്രി തങ്ങള്ക്ക് ഏറെ ഉപകാരപ്പെടുന്നുവെന്നും തിന്മയുടെ ചായ്വ വിനെ കുറച്ചുതരുന്നുവെന്നും വിദ്യാര്ത്ഥികള് ഒരേ സ്വരത്തില് പറയുന്നു. | [
{
"start": 20,
"end": 30,
"label": "concept / religious function"
},
{
"start": 69,
"end": 74,
"label": "abstract concept"
}
] |
mal_1029-s0 | എല്ലാ ഭീഷണികളില് നിന്നും ഇന്ത്യന് മണ്ണിനെയും ദേശീയ താല്പ്പര്യങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തെ പ്രകൃതിദുരന്തങ്ങളിലെ രക്ഷാദൗത്യങ്ങളിലും ഇന്ത്യന് വ്യോമസേന പിന്തുണ നല്കുന്നുണ്ട് . | [
{
"start": 25,
"end": 31,
"label": "country"
},
{
"start": 144,
"end": 161,
"label": "organization"
}
] |
mal_1029-s1 | ഇന്ത്യന് വ്യോമസേന: രസകരമായ വസ്തുതകള് ഇന്ത്യന് വ്യോമസേനാ ദിനം ആഘോഷിക്കുന്ന ഈ വേളയില്, ഐഎഎഫിനെക്കുറിച്ചുള്ള രസകരമായ, അധികം അറിയപ്പെടാത്ത ചില വസ്തുതകള് ഞങ്ങള് നിങ്ങള്ക്കായി പങ്കുവയ്ക്കുന്നു . * ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യന് വ്യോമസേന (ഐഎഎഫ്). അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഇന്ത്യയെക്കാള് മുന്നിലുള്ളത് . | [
{
"start": 0,
"end": 17,
"label": "organization"
},
{
"start": 37,
"end": 54,
"label": "organization"
},
{
"start": 229,
"end": 246,
"label": "organization"
},
{
"start": 248,
"end": 253,
"label": "military organization abbreviation"
},
{
"start": ... |
mal_1029-s2 | * ഇന്ത്യന് വ്യോമസേനയുടെ മുദ്രാവാക്യം' നാഭം സ്പര്ശം ദീപ്തം', അതായത് 'ആകാശത്തെ തേജസ്സോടെ സ്പര്ശിക്കുക' എന്നാണ് . * ഇന്ത്യന് എയര്ഫോഴ്സ് അതിന്റെ മുദ്രാവാക്യം ഭഗവദ് ഗീതയുടെ പതിനൊന്നാം അധ്യായത്തില് നിന്നാണ് എടുത്തിട്ടുള്ളത് . | [
{
"start": 2,
"end": 19,
"label": "organization"
},
{
"start": 38,
"end": 57,
"label": "military motto"
},
{
"start": 113,
"end": 119,
"label": "country"
},
{
"start": 154,
"end": 163,
"label": "religious text"
}
] |
mal_1029-s3 | ഇന്ത്യന് വ്യോമസേന: രസകരമായ വസ്തുതകള് * ഫീല്ഡ് മാര്ഷല് സാം മനേക് ഷായുടെ മരണശേഷം, 5സ്റ്റാര് റാങ്കോടെ ജീവിച്ചിരിക്കുന്ന ഒരേയൊരു ഇന്ത്യന് സൈനിക ഉദ്യോഗസ്ഥനാണ് മാര്ഷല് ഓഫ് ഇന്ത്യന് എയര്ഫോഴ്സ് അര്ജന് സിംഗ് . * ഏകദേശം 1,70,000 ഉദ്യോഗസ്ഥരും 1,500 വിമാനങ്ങളുമുള്ള ഇന്ത്യന് എയര്ഫോഴ്സ്, യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് . ലോകത്തിലെ ഏറ്റവും ശക്തമായ ഏഴാമത്തെ വ്യോമസേന കൂടിയാണ് ഇന്ത്യന് വ്യോമസേന . | [
{
"start": 0,
"end": 17,
"label": "organization"
},
{
"start": 39,
"end": 53,
"label": "military rank"
},
{
"start": 54,
"end": 66,
"label": "person"
},
{
"start": 125,
"end": 131,
"label": "country"
},
{
"start": 154,
"end": 198,
"label": ... |
mal_1029-s4 | * ഇന്ത്യന് സായുധ സേനയുടെ പരമോന്നത കമാന്ഡര് രാഷ്ട്രപതിയാണ് . ദേശീയ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണ് . | [
{
"start": 2,
"end": 8,
"label": "country"
},
{
"start": 43,
"end": 53,
"label": "political position"
},
{
"start": 97,
"end": 106,
"label": "political body"
}
] |
mal_1029-s5 | * ഉത്തര്പ്രദേശിലെ ഗാസിയാബാദില് സ്ഥിതിചെയ്യുന്ന ഹിന്ഡണ് എയര്ഫോഴ്സ് സ്റ്റേഷന്, ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണ് . ഇത് വലിപ്പത്തില് ലോകത്തിലെ എട്ടാമത്തേതാണ് . | [
{
"start": 47,
"end": 75,
"label": "location"
},
{
"start": 77,
"end": 81,
"label": "continent"
}
] |
mal_1029-s6 | ഇന്ത്യന് വ്യോമസേന: രസകരമായ വസ്തുതകള് * 1971ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തിലെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി പരമവീരചക്ര പുരസ്കാരം ലഭിച്ച ആദ്യത്തെയും ഒരേയൊരു ഐ.എ.എഫ് ഉദ്യോഗസ്ഥനുമാണ് ഫ്ളൈയിംഗ് ഓഫീസര് നിര്മ്മല് ജിത് സിംഗ് സെഖോണ് . * ഇന്ത്യന് വ്യോമസേനയുടെ ആദ്യ വനിതാ എയര് മാര്ഷലാണ് പത്മാവതി ബന്ദോപാധ്യായ . ഇന്ത്യന് സായുധ സേനയിലെ ത്രീ സ്റ്റാര് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്തെ വനിതയുമായിരുന്നു അവര് . | [
{
"start": 0,
"end": 17,
"label": "organization"
},
{
"start": 39,
"end": 43,
"label": "time period"
},
{
"start": 46,
"end": 52,
"label": "country"
},
{
"start": 108,
"end": 128,
"label": "military award"
},
{
"start": 180,
"end": 224,
"la... |
mal_1029-s7 | ഇന്ത്യന് വ്യോമസേന: രസകരമായ വസ്തുതകള് * ഓപ്പറേഷന് പൂമല, ഓപ്പറേഷന് വിജയ്, ഓപ്പറേഷന് മേഘദൂത് തുടങ്ങി നിരവധി പ്രവര്ത്തനങ്ങളുടെ പ്രധാന ഭാഗമായിരുന്നു ഐഎഎഫ് . | [
{
"start": 0,
"end": 17,
"label": "organization"
},
{
"start": 39,
"end": 53,
"label": "event"
},
{
"start": 55,
"end": 70,
"label": "event"
},
{
"start": 72,
"end": 89,
"label": "event"
},
{
"start": 144,
"end": 149,
"label": "military org... |
mal_1029-s8 | * സമാധാന സംരക്ഷണ ദൗത്യങ്ങളില് ഐക്യരാഷ്ട്രസഭയുമായി ചേര്ന്നും ഇന്ത്യന് എയര്ഫോഴ്സ് പ്രവര്ത്തിക്കുന്നു. | [
{
"start": 29,
"end": 43,
"label": "organization"
},
{
"start": 60,
"end": 66,
"label": "country"
}
] |
mal_1088-s2 | തിരുവനന്തപുരം: അമേരിക്കയിൽ വിദഗ്ധ ചികിത്സക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ തിരിച്ചെത്തി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 23,
"label": "location"
},
{
"start": 51,
"end": 57,
"label": "organization / political organization"
},
{
"start": 77,
"end": 95,
"label": "person"
}
] |
mal_1088-s4 | എകെജി സെന്റിലെത്തിയ കോടിയേരി ബാലകൃഷ്ണൻ പാര്ട്ടിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി . | [
{
"start": 20,
"end": 38,
"label": "person"
}
] |
mal_1088-s6 | മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി . | [
{
"start": 33,
"end": 51,
"label": "person"
}
] |
mal_1088-s7 | വിദഗ്ധ പരിശോധക്കും ചികിത്സക്കും ആയാണ് കോടിയേരി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയത് . | [
{
"start": 47,
"end": 55,
"label": "location"
}
] |
mal_1088-s10 | ഹൂസ്റ്റണിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോടിയേരി ബാലകൃഷ്ണനെയും ഒപ്പമുണ്ടായിരുന്ന ഭാര്യ വിനോദിനിയേയും നടൻ ബാബു ആന്റണി സന്ദര്ശിച്ചിരുന്നു . | [
{
"start": 82,
"end": 90,
"label": "person"
},
{
"start": 100,
"end": 111,
"label": "person"
}
] |
mal_1088-s11 | തുടര്ന്ന് വായിക്കാം: അമേരിക്കയില് ചികിത്സക്കെത്തിയ കോടിയേരി ബാലകൃഷ്ണനെ സന്ദര്ശിച്ച് നടന് ബാബു ആന്റണി...15, 16 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട് . | [
{
"start": 21,
"end": 29,
"label": "location"
},
{
"start": 89,
"end": 100,
"label": "person"
},
{
"start": 103,
"end": 109,
"label": "date"
},
{
"start": 120,
"end": 140,
"label": "political organization"
}
] |
mal_1088-s12 | വിശ്രമത്തിന് ശേഷം പാര്ട്ടി വേദികളിലും പൊതു വേദികളിലും കോടിയേരി ബാലകൃഷ്ണൻ സജീവമാകും . | [
{
"start": 54,
"end": 72,
"label": "person"
}
] |
mal_1088-s13 | തുടര്ന്ന് വായിക്കാം: 'സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണര് പദവി'; വിമര്ശനവുമായി കോടിയേരി...Last Updated 11:53 AM IST | [
{
"start": 65,
"end": 71,
"label": "position"
},
{
"start": 117,
"end": 129,
"label": "time"
}
] |
mal_2447-s0 | കനിവിന്റെ സ്പർശനവുമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ | [
{
"start": 0,
"end": 22,
"label": "organization"
},
{
"start": 23,
"end": 47,
"label": "organization"
}
] |
mal_2447-s1 | മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ ഫീഡ് ദ ഹംഗറി ” എന്ന പ്രവർത്തത്തനം ഇന്നും നടത്തി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 24,
"label": "organization"
},
{
"start": 25,
"end": 35,
"label": "state"
},
{
"start": 65,
"end": 71,
"label": "organization"
},
{
"start": 158,
"end": 170,
"label"... |
mal_2447-s2 | ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മുൻപിൽ ഒരു നേരത്തെ ആഹാരമായി ചെല്ലുമ്പോൾ അവർക്ക് ലഭിക്കുന്ന ആശ്വാസം വാക്കുകൾക്ക് അതീതമാണ്.ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു . | [
{
"start": 147,
"end": 175,
"label": "organization / hospital"
}
] |
mal_2447-s3 | പാസ്റ്റർ ജിക്സൺ ജെയിംസ്, പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്,, പാസ്റ്റർ റെജി തോമസ്സ്, പാസ്റ്റർ ഷിബു മാത്യു, സുനു, സൂസൻ ജോയി, ജിബു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു . | [
{
"start": 0,
"end": 23,
"label": "person"
},
{
"start": 25,
"end": 49,
"label": "person"
},
{
"start": 51,
"end": 67,
"label": "person"
},
{
"start": 70,
"end": 91,
"label": "person"
},
{
"start": 93,
"end": 113,
"label": "person"
},
{... |
mal_2447-s4 | ഫീഡ് ദ ഹംഗറി ” എന്ന ഈ പ്രവർത്തതനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്കു കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. | [
{
"start": 0,
"end": 12,
"label": "event / event/campaign"
},
{
"start": 72,
"end": 96,
"label": "organization"
}
] |
mal_2040-s0 | വി എസ് ബന്ധുവിന് ഭൂമി കൊടുത്തിട്ടുണ്ടോ? | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 17,
"end": 21,
"label": "product"
}
] |
mal_2040-s2 | അപൂര്വ്വം ചില വാര്ത്താചാനലുകള് ഭൂമിദാനക്കേസിന്റെ പിന്നാമ്പുറം പുറത്തുകൊണ്ടുവന്നിരുന്നെങ്കിലും അതൊന്നും ജനം കണ്ട് ബോധ്യപ്പെട്ടിട്ടുമില്ല . | [
{
"start": 31,
"end": 35,
"label": "product"
}
] |
mal_2040-s3 | വി എസ് അച്യുതാനന്ദനോടോ ബന്ധുവായ വി കെ സോമനോടോ കേസുണ്ടായെന്ന് പറയുന്ന കാലത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രനോടോ ഏതെങ്കിലും മാധ്യമങ്ങള് ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് യഥാര്ത്ഥ വസ്തുത ബോധ്യപ്പെടത്തക്ക വിധത്തില് വാര്ത്ത നല്കിയിട്ടുണ്ടോ എന്ന സംശയമാണ് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_2040-s4 | വി എസിന്റെ ബന്ധുവായ വി കെ സോമന് സൈനിക സേവനം നടത്തുന്നതിനിടെയാണ് 1976ല് മിച്ചഭൂമിക്കായി അപേക്ഷ നല്കുന്നത് . | [
{
"start": 32,
"end": 43,
"label": "concept / military service"
},
{
"start": 64,
"end": 68,
"label": "date"
},
{
"start": 76,
"end": 80,
"label": "product"
}
] |
mal_2040-s5 | അക്കാലത്ത് ഇന്ത്യയിലെമ്പാടും സൈനികര്ക്കും സേവനം നിര്ത്തിപ്പോരുന്ന സൈനികര്ക്കും ഭൂമി പതിച്ചുനല്കുക പതിവുണ്ടായിരുന്നു . | [
{
"start": 11,
"end": 17,
"label": "country"
},
{
"start": 79,
"end": 83,
"label": "product"
}
] |
mal_2040-s6 | പത്തനംതിട്ട, ഇടുക്കി, കാസര്കോട്, വയനാട് എന്നിവിടങ്ങളില് ഇത്തരത്തില് നൂറുകണക്കിന് സൈനികര്ക്കും വിമുക്ത സൈനികര്ക്കും ഭൂമി ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "location / district"
},
{
"start": 13,
"end": 20,
"label": "location / district"
},
{
"start": 22,
"end": 31,
"label": "location"
},
{
"start": 33,
"end": 39,
"label": "location / district"
},
{
"start": 115,
... |
mal_2040-s7 | ഈ ഭൂമിയില് വീടുവച്ച് താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നവരുമുണ്ട് . | [
{
"start": 2,
"end": 6,
"label": "product"
}
] |
mal_2040-s8 | ഇത്തരത്തില് പതിച്ചുകിട്ടുന്ന ഭൂമി 25 കൊല്ലത്തേയ്ക്ക് കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയുമുണ്ട് . | [
{
"start": 29,
"end": 33,
"label": "product"
},
{
"start": 34,
"end": 36,
"label": "quantity"
}
] |
mal_2040-s9 | വി എസിന്റെ ബന്ധു വി കെ സോമന് കാസര്കോട്ട് ഭൂമി ലഭിക്കുന്നത് 1977ലാണ് . | [
{
"start": 29,
"end": 38,
"label": "location"
},
{
"start": 41,
"end": 45,
"label": "product"
},
{
"start": 59,
"end": 63,
"label": "date"
}
] |
mal_2040-s10 | എന്നാല് ചില നിയമപ്രശ്നങ്ങള് മൂലം 33 വര്ഷത്തിന് ശേഷമാണ് 2.33 ഏക്കര് ഭൂമി വി കെ സോമന്റെ കൈവശത്തിലെത്തുന്നത് . | [
{
"start": 67,
"end": 71,
"label": "product"
}
] |
mal_2040-s13 | എന്നാല് വിവാദമായ ഭൂമിദാനം അരങ്ങേറുന്നത് ഇതിന് ശേഷമാണ് . | [
{
"start": 17,
"end": 25,
"label": "event"
}
] |
mal_2040-s14 | ഏതാണ്ട് 2010 ഓടെ വി കെ സോമന് കൈവശം ലഭിച്ച ഭൂമിയുടെ വില്പ്പനാവകാശ സര്ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഭൂമിദാനമായി ചിത്രീകരിച്ച് വി എസിനെതിരെയുള്ള ഗൂഢാലോചനകള് ഉണ്ടാക്കാന് ഇടയാക്കിയത് . | [
{
"start": 8,
"end": 12,
"label": "date"
},
{
"start": 42,
"end": 46,
"label": "product"
},
{
"start": 112,
"end": 116,
"label": "product"
}
] |
mal_2040-s15 | 1977ല് തനിക്ക് അനുവദിച്ച ഭൂമി 2010ലാണ് കൈവശത്തിലെത്തിയതെങ്കിലും 1977ല് അനുവദിക്കപ്പെട്ടത് കണക്കിലെടുത്ത് വില്പ്പനാവകാശം നല്കണമെന്നായിരുന്നു വി കെ സോമന്റെ ആവശ്യം . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 25,
"end": 29,
"label": "product"
},
{
"start": 30,
"end": 34,
"label": "date"
},
{
"start": 64,
"end": 68,
"label": "date"
},
{
"start": 105,
"end": 119,
"label": "legal concept"
}
] |
mal_2040-s16 | വി കെ സോമന് വി എസ് അച്യുതാനന്റെ ബന്ധുവാകയാല് ഉദ്യോഗസ്ഥ തലത്തിലും റവന്യൂമന്ത്രിയുടെ ഓഫീസിലും വി കെ സോമന് പരിഗണ കിട്ടിയിട്ടുണ്ടെന്നത് വ്യക്തമാണ് . | [
{
"start": 12,
"end": 18,
"label": "person"
}
] |
mal_2040-s18 | ഭൂമി കൈവശം കിട്ടിയ കാലം മുതല് 25 വര്ഷം വരെ ഭൂമി വില്പ്പന നടത്താനാവില്ലെന്നായിരുന്നു ഇവരുടെ വാദം . | [
{
"start": 0,
"end": 10,
"label": "concept"
},
{
"start": 30,
"end": 32,
"label": "quantity"
},
{
"start": 43,
"end": 47,
"label": "product"
}
] |
mal_66-s0 | ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് ഉണ്ടാക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷവും ആശങ്കപ്പെട്ട് കാര്യങ്ങളാണ് ഇപ്പോൾ ആർ.ബി.ഐ യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രമുഖ സഹകാരിയും മുൻ എം.എൽ.എയുമായ അഡ്വക്കേറ്റ് കെ . ശിവദാസൻ നായർ പറഞ്ഞു . | [
{
"start": 0,
"end": 21,
"label": "financial institution"
},
{
"start": 56,
"end": 66,
"label": "financial institution"
},
{
"start": 82,
"end": 91,
"label": "organization"
},
{
"start": 139,
"end": 146,
"label": "organization / regulatory agency"
},
{... |
mal_66-s1 | കോഴിക്കോട്, വയനാട്, ഇടുക്കി സഹകരണ ബാങ്കുകൾക്കുള്ള എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാൻ ഉള്ള അനുമതി നിഷേധിച്ച ആർ.ബി.ഐയുടെ നിലപാട് ഇതിന്റെ ആദ്യ സൂചനയാണ് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 18,
"label": "location"
},
{
"start": 20,
"end": 27,
"label": "location"
},
{
"start": 28,
"end": 42,
"label": "organization"
},
{
"start": 50,
"end": 57,
"label": "demog... |
mal_66-s3 | കേരള ബാങ്ക് വിഷയത്തിൽ സംസ്ഥാന സർക്കാർ തുറന്ന മനസ്സോടെ പുനർവിചിന്തനം നടത്തണം . | [
{
"start": 0,
"end": 11,
"label": "organization"
},
{
"start": 22,
"end": 37,
"label": "government body"
}
] |
mal_66-s5 | കോൺഗ്രസും പ്രതിപക്ഷവും ചർച്ചയ്ക്ക് തയ്യാറാണെന്നും സഹകരണമേഖലയുടെ ഭാവിയെ മുൻനിർത്തി തുറന്ന മനസ്സോടെ രാഷ്ട്രീയം മാറ്റിവെച്ച് ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 64,
"end": 68,
"label": "concept"
}
] |
mal_66-s6 | കേരളത്തിലെ സഹകരണ മേഖലയിൽ റിസർവ്വ് ബാങ്ക് കൂടുതൽ പിടിമുറുക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം തന്നെ . | [
{
"start": 11,
"end": 21,
"label": "concept"
},
{
"start": 25,
"end": 40,
"label": "organization / regulatory agency"
}
] |
mal_66-s7 | അതിൽ സംസ്ഥാന സർക്കാർ പെട്ടുപോയി . | [
{
"start": 5,
"end": 20,
"label": "government body"
}
] |
mal_66-s9 | സഹകരണമേഖലയ്ക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ എല്ലാം തന്നെ നഷ്ടമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് . | [
{
"start": 43,
"end": 55,
"label": "concept"
}
] |
mal_66-s10 | സഹകരണ ബാങ്കിംഗ് മേഖലയെ റിസർവ് ബാങ്ക് വാണിജ്യ വൽക്കരിക്കുന്നതിന്റെ തുടക്കമാണിത് . | [
{
"start": 0,
"end": 15,
"label": "concept"
}
] |
mal_66-s12 | കേരള ബാങ്കിൽ, കോർ ബാങ്കിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ . എഫ്.ടി, മൊബൈൽ ബാങ്കിംഗ് തുടങ്ങിയവ ലഭ്യമാകണമെങ്കിൽ ആർ.ബി.ഐ നിഷ്കർഷിക്കുന്ന നിബന്ധനകൾ പൂർത്തീകരിക്കുകയും അത് ബോധ്യപ്പെടുത്തുകയും വേണം . | [
{
"start": 14,
"end": 27,
"label": "technology / banking technology"
},
{
"start": 29,
"end": 41,
"label": "technology / financial transaction system"
},
{
"start": 43,
"end": 56,
"label": "financial transaction system"
},
{
"start": 58,
"end": 73,
"label"... |
mal_66-s13 | ഇതിന് ചുരുങ്ങിയത് മൂന്ന് വർഷം എടുക്കും . | [
{
"start": 18,
"end": 29,
"label": "duration"
}
] |
mal_66-s14 | ഈ കാലയളവിൽ കേരളത്തിലെ സഹകരണ മേഖല തകരും . | [
{
"start": 22,
"end": 32,
"label": "concept"
}
] |
mal_66-s16 | നിലവിൽ സഹകരണമേഖലയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകരുത് . | [
{
"start": 47,
"end": 59,
"label": "concept"
}
] |
mal_66-s17 | സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്നത് കൂടുതലും സാധാരണക്കാരും കൃഷിക്കാരും ആണ് . | [
{
"start": 0,
"end": 10,
"label": "concept"
},
{
"start": 65,
"end": 76,
"label": "person"
}
] |
mal_66-s18 | സഹകരണ മേഖല വാണിജ്യ സ്വഭാവത്തിലേക്ക് മാറുമ്പോൾ സാധാരണക്കാരും കൃഷിക്കാരും സഹകരണ മേഖലയിൽ നിന്ന് അകലും . | [
{
"start": 0,
"end": 10,
"label": "concept"
},
{
"start": 60,
"end": 71,
"label": "person"
},
{
"start": 72,
"end": 82,
"label": "concept"
}
] |
mal_66-s19 | ഇതാണ് കേരള ബാങ്ക് വരുന്നതിന്റെ ഏറ്റവും വലിയ ഭവിഷ്യത്ത് . | [
{
"start": 6,
"end": 17,
"label": "organization"
}
] |
mal_66-s20 | ഇതു മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണം എന്തുകൊണ്ടോ സംസ്ഥാനസർക്കാരിന് ഇല്ലാതെ പോയി . | [
{
"start": 24,
"end": 35,
"label": "concept"
}
] |
mal_66-s22 | കേരളത്തിലെ സഹകരണ മേഖലക് കോട്ടം സംഭവിക്കാൻ പാടില്ല . | [
{
"start": 11,
"end": 21,
"label": "concept"
}
] |
mal_66-s23 | അതുകൊണ്ടുതന്നെ സഹകാരി സമൂഹം ഒറ്റക്കെട്ടായിരുന്ന് ഈ വിഷയം സർക്കാരിനെ ബോധ്യപ്പെടുത്തുകയും ഇതിന്റെ ദോഷങ്ങൾ ബോധ്യപ്പെടുത്തി കേരള ബാങ്ക് വിഷയത്തിൽ ശരിയായ തീരുമാനം എടുപ്പിക്കാൻ ശ്രമിക്കണമെന്നും ശിവദാസൻ നായർ പറഞ്ഞു. | [
{
"start": 120,
"end": 131,
"label": "organization"
}
] |
mal_523-s0 | തൊടുപുഴ: രണ്ടു മാസം തികയുന്നതിനു മുന്പെ ഏഴു കൊലപാതകങ്ങൾ . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_523-s1 | ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇടുക്കി . | [
{
"start": 27,
"end": 34,
"label": "location"
}
] |
mal_523-s2 | പുതുവർഷം തുടങ്ങി രണ്ടുമാസം തികയുംമുന്പാണ് ജില്ലയിൽ കൊലപാതക പരന്പരയുണ്ടായത് . | [
{
"start": 0,
"end": 8,
"label": "event"
}
] |
mal_523-s7 | തൊടുപുഴ വെങ്ങല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യ കേസ് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_523-s8 | അച്ചൻകവല പുളിക്കൽ സിയാദ് കോക്കറാ (34) ണ് കൊല്ലപ്പെട്ടത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 18,
"end": 32,
"label": "person"
},
{
"start": 34,
"end": 36,
"label": "age"
}
] |
mal_523-s9 | ഇയാളെ കുത്തിയ വെങ്ങല്ലൂർ വാരാരപ്പിള്ളിൽ സിദ്ദിഖിനെ (51) പോലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 14,
"end": 24,
"label": "location"
},
{
"start": 52,
"end": 54,
"label": "age"
}
] |
mal_523-s10 | കുമളി ഗവ . ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണ സ്ഥലത്ത് വെച്ച് അസം സ്വദേശി കമൽദാസി (36) നെ കൊലപ്പെടുത്തി . | [
{
"start": 62,
"end": 65,
"label": "location"
},
{
"start": 83,
"end": 85,
"label": "age"
}
] |
mal_523-s11 | സംഭവത്തിൽ പിടിയിലായത് ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അമർസിഹ് റാവത്ത് (23), ബോവേന്ദർ സിങ് റാവത്ത് (22) എന്നിവരായിരുന്നു . | [
{
"start": 52,
"end": 67,
"label": "person"
},
{
"start": 69,
"end": 71,
"label": "age"
},
{
"start": 74,
"end": 95,
"label": "person"
},
{
"start": 97,
"end": 99,
"label": "age"
}
] |
mal_523-s12 | മൂലമറ്റം മേമുട്ടത്ത് ഗൃഹനാഥനെ കൊന്ന് ചതുപ്പിൽതള്ളിയ കേസുണ്ടായതും ഇതിനു പിന്നാലെയാണ് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 37,
"end": 45,
"label": "location"
}
] |
mal_523-s13 | ജനുവരി 15-ന് കാണാതായ മേമുട്ടം അറക്കപ്പടിക്കൽ ശശിധരനെ കൊന്നത് സുഹൃത്തും അയൽവാസിയുമായ അനി നിവാസിൽ അനിലായിരുന്നു . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 21,
"end": 29,
"label": "location"
}
] |
mal_523-s16 | ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായ മകന്റെ മർദനത്തിനിരയായ അച്ഛൻ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരിച്ചത് . | [
{
"start": 0,
"end": 10,
"label": "product"
}
] |
mal_523-s17 | ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫ് (കൊച്ചേട്ടൻ-64) ആണ് മകന്റെ മർദനമേറ്റ് മരിച്ചത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 26,
"label": "location"
},
{
"start": 27,
"end": 32,
"label": "person"
},
{
"start": 45,
"end": 47,
"label": "age"
}
] |
mal_523-s18 | കേസിൽ മകൻ രാഹുലിനെ (32) അറസ്റ്റ് ചെയ്തു . | [
{
"start": 20,
"end": 22,
"label": "age"
}
] |
mal_523-s20 | എരുമേലി ശാന്തിപുരം സ്വദേശി ആലയിൽ മിഥുൻ, മറയൂർ ബാബു നഗർ സ്വദേശി അൻപഴകൻ എന്നിവരാണ് പിടിയിലായത് . | [
{
"start": 27,
"end": 38,
"label": "person"
},
{
"start": 40,
"end": 45,
"label": "location"
},
{
"start": 46,
"end": 54,
"label": "location"
},
{
"start": 63,
"end": 69,
"label": "person"
}
] |
mal_523-s21 | മദ്യം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു കൊലയ്ക്കു കാരണമായത് . | [
{
"start": 0,
"end": 5,
"label": "product"
}
] |
mal_523-s22 | വണ്ടിപ്പെരിയാർ ഡൈമുക്കിൽ വീട്ടമ്മയായ പുന്നവേലിൽ വീട്ടിൽ വിജയമ്മ കൊല്ലപ്പെട്ട കേസിൽ, സമീപവാസിയായ രതീഷ് പിടിയിലായി . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 37,
"end": 46,
"label": "location"
},
{
"start": 56,
"end": 63,
"label": "person"
},
{
"start": 96,
"end": 101,
"label": "person"
}
] |
mal_2255-s1 | താനൂർ: രൂപീകരണ കാലം മുതൽ സിപിഎം ഒറ്റക്ക് ഭരിക്കുന്ന നിറമരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശത്തിൽ താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉജ്വലമായി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 25,
"end": 31,
"label": "organization"
},
{
"start": 52,
"end": 61,
"label": "location"
},
{
"start": 100,
"end": 105,
"label": "location"
},
{
"start": 113,
"end": 122,
"label": "or... |
mal_2255-s3 | കെ എൻ മുത്തുക്കോയ തങ്ങൾ പര്യടനം ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 23,
"label": "person"
}
] |
mal_2255-s4 | കുന്നുമ്മൽ ദാസൻ അധ്യക്ഷത വഹിച്ചു . | [
{
"start": 0,
"end": 15,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.