id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2255-s5
കെ.എം . നൗഫൽ, വികെഎം ഷാഫി, ഒ രാജൻ, ഇസ്മാഈൽ പത്തമ്പാട് പി.എ റഷീദ്, എംപി അഷ്റഫ്, കെസി ബാവ, സിപി ഉമ്മർ, ബഷീർ ഹാജി, വൈപി ലത്തീഫ്, ബാപ്പുഹാജി തുടങ്ങിയവർ പങ്കെടുത്തു
[ { "start": 0, "end": 12, "label": "person" }, { "start": 14, "end": 25, "label": "person" }, { "start": 27, "end": 33, "label": "person" }, { "start": 35, "end": 53, "label": "person" }, { "start": 54, "end": 64, "label": "person" }, { ...
mal_671-s0
ന്യൂജന് മയക്കുമരുന്ന് വില്പ്പന: നൈജീരിയന് സ്വദേശി അറസ്റ്റില് നൈജീരിയന് പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലിസ് പിടികൂടിയത് .
[ { "start": 32, "end": 39, "label": "country" }, { "start": 61, "end": 68, "label": "country" }, { "start": 78, "end": 86, "label": "person" }, { "start": 88, "end": 90, "label": "age" }, { "start": 99, "end": 111, "label": "location" } ]
mal_671-s1
ദിവസങ്ങള് നീണ്ട ഓപ്പറേഷനൊടുവില് ജില്ലാ പോലീസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് രൂപീകരിച്ച പ്രത്യേക ടീം ബംഗളുരു മേദനഹള്ളിയിലെ ഫ് ളാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
[ { "start": 32, "end": 52, "label": "job title" }, { "start": 111, "end": 118, "label": "city" }, { "start": 119, "end": 128, "label": "location" } ]
mal_671-s2
കൊച്ചി: ന്യൂജന് മയക്കുമരുന്ന് വില്പ്പന സംഘത്തിലെ നൈജീരിയക്കാരന് അറസ്റ്റില് .
[ { "start": 0, "end": 6, "label": "city" }, { "start": 49, "end": 56, "label": "country" } ]
mal_671-s3
നൈജീരിയന് പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലിസ് പിടികൂടിയത് .
[ { "start": 0, "end": 7, "label": "country" }, { "start": 17, "end": 25, "label": "person" }, { "start": 27, "end": 29, "label": "age" }, { "start": 38, "end": 50, "label": "location" } ]
mal_671-s4
ദിവസങ്ങള് നീണ്ട ഓപ്പറേഷനൊടുവില് ജില്ലാ പോലീസ് മേധാവി കെ.കാര്ത്തിക്കിന്റെ നേതൃത്വത്തില് രൂപീകരിച്ച പ്രത്യേക ടീം ബംഗളുരു മേദനഹള്ളിയിലെ ഫ് ളാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .
[ { "start": 32, "end": 52, "label": "job title" }, { "start": 111, "end": 118, "label": "city" }, { "start": 119, "end": 128, "label": "location" } ]
mal_671-s5
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് എംഡിഎംഎ പോലുള്ള മയക്ക് മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു .
[ { "start": 0, "end": 6, "label": "country" }, { "start": 38, "end": 45, "label": "drug" } ]
mal_671-s6
കഴിഞ്ഞ നവംബറില് 168 ഗ്രാം എംഡിഎംഎ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലിസ് പിടികൂടിയിരുന്നു .
[ { "start": 16, "end": 25, "label": "quantity" }, { "start": 26, "end": 33, "label": "drug" }, { "start": 56, "end": 68, "label": "location" }, { "start": 69, "end": 76, "label": "location" } ]
mal_671-s7
ബംഗളുരുവില് നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 7, "label": "city" } ]
mal_671-s8
ഇതിന്റെ അന്വേഷണമാണ് നൈജീരിയന് പൗരനിലേക്ക് എത്തിയത് .
[ { "start": 20, "end": 27, "label": "country" } ]
mal_671-s10
2016 ല് ആണ് റെമിജുസ് മെഡിക്കല് വിസയില് ഇന്ത്യയിലെത്തിയത് .
[ { "start": 0, "end": 4, "label": "date / year" }, { "start": 12, "end": 20, "label": "person" }, { "start": 21, "end": 34, "label": "visa type" }, { "start": 39, "end": 45, "label": "country" } ]
mal_671-s11
വിസ പുതുക്കി നല്കാത്തതിനാല് അനധികൃതമായി ബംഗളുരുവില് തങ്ങുകയായിരുന്നു .
[ { "start": 40, "end": 47, "label": "city" } ]
mal_671-s13
മയക്കുമരുന്ന് ആവശ്യക്കാര് ബംഗളുരുവില് ഇയാളെ തേടിയെത്തുകയാണ് പതിവ് .
[ { "start": 26, "end": 33, "label": "city" } ]
mal_671-s17
രണ്ടു പ്രാവശ്യം പിടികൂടാന് പോലിസ് ബംഗളുരുവില്ലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു .
[ { "start": 34, "end": 41, "label": "city" } ]
mal_671-s18
2017 ല് മയക്കുമരുന്ന് കേസില് ഇയാള് ജയില്വാസം അനുഭവിച്ചിട്ടുണ്ട് .
[ { "start": 0, "end": 4, "label": "year" } ]
mal_671-s19
എസ്എച്ച്ഒ പി എം ബൈജു, എസ്ഐ അനീഷ് കെ ദാസ്, എസ്സിപി ഒമാരായ റോണി അഗസ്റ്റിന്, അജിത് കുമാര്, മിഥുന് എന്നിവരും ടീമിലുണ്ടായിരുന്നു .
[ { "start": 0, "end": 20, "label": "person" }, { "start": 22, "end": 26, "label": "job title" }, { "start": 27, "end": 40, "label": "person" }, { "start": 50, "end": 72, "label": "person" }, { "start": 74, "end": 86, "label": "person" }, ...
mal_671-s20
എസ്പി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് ആലുവ ഡിവൈഎസ്പി പി കെ ശിവന് കുട്ടി, സിഐ പി എം ബൈജു, എസ്ഐമാരായ ടി എം സൂഫി, അനീഷ് കെ ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല .
[ { "start": 0, "end": 5, "label": "job title" }, { "start": 40, "end": 44, "label": "location" }, { "start": 45, "end": 54, "label": "job title" }, { "start": 55, "end": 73, "label": "person" }, { "start": 75, "end": 78, "label": "job title"...
mal_671-s21
ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതല് അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
[ { "start": 105, "end": 110, "label": "job title" } ]
mal_2043-s0
' ഈ പൊതുജീവിതം നിങ്ങള് തിരഞ്ഞെടുത്തതല്ലെ'; 25 കോടിയുടെ മാനനഷ്ടക്കേസില് ശില്പ ഷെട്ടിയോട് കോടതി മാധ്യമങ്ങള്ക്ക് പുറമേ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാര്ത്തകള് വിലക്കണമെന്നാണ് വ്യാഴാഴ്ച സമര്പ്പിച്ച ഹര്ജിയില് ശില്പ ആവശ്യപ്പെട്ടത് .
[ { "start": 43, "end": 50, "label": "monetary value" }, { "start": 71, "end": 83, "label": "person" }, { "start": 94, "end": 105, "label": "organization" }, { "start": 116, "end": 129, "label": "communication platform" }, { "start": 201, "end": ...
mal_2043-s1
മുംബൈ: രാജ് കുന്ദ്ര ഉള്പ്പെട്ട അശ്ലീല വീഡിയോ നിര്മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായി ശില്പ ഷെട്ടിയെ സംബന്ധിക്കുന്ന വാര്ത്തകള് വിലക്കാന് സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി .
[ { "start": 0, "end": 5, "label": "location" }, { "start": 7, "end": 19, "label": "person" }, { "start": 31, "end": 44, "label": "media" }, { "start": 77, "end": 89, "label": "person" }, { "start": 113, "end": 125, "label": "person" }, {...
mal_2043-s2
ഇത്തരം വാര്ത്തകള് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്ക്കെതിരെ ശില്പ നല്കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നിരീക്ഷണം .
[ { "start": 34, "end": 45, "label": "organization" }, { "start": 54, "end": 59, "label": "person" } ]
mal_2043-s3
മാധ്യമങ്ങള്ക്ക് പുറമേ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാര്ത്തകള് വിലക്കണമെന്നാണ് വ്യാഴാഴ്ച സമര്പ്പിച്ച ഹര്ജിയില് ശില്പ ആവശ്യപ്പെട്ടത് .
[ { "start": 0, "end": 11, "label": "organization" }, { "start": 22, "end": 35, "label": "communication platform" }, { "start": 107, "end": 116, "label": "date" }, { "start": 129, "end": 134, "label": "legal document" }, { "start": 139, "end": 14...
mal_2043-s4
അപകീര്ത്തികരമായ വാര്ത്ത നല്കിയ മാധ്യമങ്ങള് 25 കോടി നഷ്ടപരിഹാരം നല്കണമെന്നും ശില്പ ഹര്ജിയില് ആവശ്യപ്പെട്ടു .
[ { "start": 31, "end": 42, "label": "organization" }, { "start": 43, "end": 50, "label": "monetary value" }, { "start": 76, "end": 81, "label": "person" }, { "start": 82, "end": 87, "label": "legal document" } ]
mal_2043-s5
എന്നാല് ഹര്ജി കേട്ട കോടതി, ഇത് ഫയലില് സ്വീകരിച്ചെങ്കിലും . ഇപ്പോള് ഇടക്കാല സ്റ്റേ വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതില് നല്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കി .
[ { "start": 8, "end": 13, "label": "legal document" } ]
mal_2043-s6
കേസ് കേട്ട ജസ്റ്റിസ് ഗൌതം പാട്ടീല്, ഇപ്പോള് വരുന്ന വാര്ത്തകള് മാധ്യമ സ്വതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്ട്ടുകളായി വരുന്നതെന്നും .
[ { "start": 11, "end": 34, "label": "person / judge" }, { "start": 103, "end": 109, "label": "law enforcement agency" } ]
mal_2043-s8
തെളിവെടുപ്പിനായി രാജ് കുന്ദ്രയെ പൊലീസ് വീട്ടിലെത്തിച്ചപ്പോള് ശില്പ ഷെട്ടി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചുവെന്ന വാര്ത്ത ശരിയല്ലെന്ന് ഹര്ജിയില് ശില്പ പറയുന്നു .
[ { "start": 17, "end": 29, "label": "person" }, { "start": 32, "end": 38, "label": "law enforcement agency" }, { "start": 61, "end": 73, "label": "person" }, { "start": 74, "end": 86, "label": "person" }, { "start": 134, "end": 139, "label":...
mal_2043-s9
ശില്പ ഷെട്ടിയുടെ വക്കീല് ബാരന് ഷാര്ഫ് ഇതിനെ കോടതിയില് എതിര്ത്തു .
[ { "start": 0, "end": 12, "label": "person" }, { "start": 25, "end": 37, "label": "person" } ]
mal_2043-s12
ശില്പ തിരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ് .
[ { "start": 0, "end": 5, "label": "person" } ]
mal_2043-s17
അതേ സമയം ചില മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ശില്പ ഷെട്ടിയുടെ വാര്ത്തയുമായി ബന്ധപ്പെട്ട ചില വീഡിയോകള് പിന്വലിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നുണ്ട് .
[ { "start": 26, "end": 34, "label": "social media platform" }, { "start": 45, "end": 57, "label": "person" }, { "start": 117, "end": 128, "label": "media / news organization" } ]
mal_2043-s18
ശില്പ ബോംബൈ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇത്.
[ { "start": 0, "end": 5, "label": "person" }, { "start": 6, "end": 21, "label": "court" } ]
mal_1299-s0
ഹെന്റി ഡേവിഡ് തോറോ, അരാജകത്വവാദത്തിന്റെ ആശയാങ്കുരങ്ങൾ സ്റ്റോയിക്കു (ടീശര) കളുടെ സിദ്ധാന്തങ്ങൾ മുതല്ക്കേ കണ്ടെത്താൻ കഴിയും . എന്നാൽ 18-ാം ശ.-ത്തിൽ ഉണ്ടായ വ്യാവസായിക വിപ്ളത്തോടുകൂടിയാണ് അതിന് ഇന്നത്തെ അർഥവ്യാപ്തി കൈവന്നത് . ഇംഗ്ളീഷ് ഗ്രന്ഥകാരനായ ജർമനിയിൽ വ്യക്തിവാദാധിഷ്ഠിതമായ അരാജകത്വത്തെ നീഷേ എന്ന ദാർശനികൻ അനുകൂലിച്ചു ....
[ { "start": 0, "end": 18, "label": "person" }, { "start": 54, "end": 66, "label": "philosophical school" }, { "start": 68, "end": 72, "label": "person" }, { "start": 131, "end": 139, "label": "time period" }, { "start": 222, "end": 230, "lab...
mal_1489-s3
അരികിലൂടെ നടന്നുപോയ ഒരു അന്തേവാസിയെ സമീപിച്ച് ആരാണയാള് എന്ന് ചോദിച്ചു .
[ { "start": 24, "end": 33, "label": "person" } ]
mal_1489-s4
'അതാണ് ചാള്സ് ശോഭ്രാജ് .
[ { "start": 7, "end": 22, "label": "person" } ]
mal_1489-s7
നിരവധി കൊലക്കേസുകളില് ശിക്ഷിക്കപ്പെട്ട് ദീര്ഘകാലമായി ജയിലില് കഴിയുന്ന, നിരവധി രാജ്യങ്ങളിലെ വാണ്ടഡ് ക്രിമിനലായ ചാള്സ് ശോഭ്രാജ് എനിക്ക് ജോലി കിട്ടാന് നിര്ണായക പങ്ക് വഹിച്ചിരിക്കുന്നു!
[ { "start": 110, "end": 125, "label": "person" } ]
mal_1489-s8
തിഹാര് ജയിലില് അസിസ്റ്റന്റ് സൂപ്രണ്ടായും ഡപ്യൂട്ടി സൂപ്രണ്ടായും ലാ ഓഫീസറായും പ്രസ് ഓഫീസറായും 35 വര്ഷം പ്രവര്ത്തിച്ച സുനില് ഗുപ്ത മാധ്യമ പ്രവര്ത്തകയായ സുനേത്ര ചൗധരിക്കൊപ്പം എഴുതിയ ബ്ലാക്ക് വാറണ്ട്: കണ്ഫെഷന്സ് ഓഫ് എ ജയിലര് എന്ന പുസ്തകമാണ് ഇത്രയും നേരം നമ്മളോട് സംസാരിച്ചത് .
[ { "start": 15, "end": 40, "label": "title" }, { "start": 41, "end": 63, "label": "title" }, { "start": 64, "end": 76, "label": "title" }, { "start": 77, "end": 92, "label": "title" } ]
mal_1489-s10
ഇന്ത്യയിലെ തടവറകളുടെആരുമറിയാത്ത ഉള്ളടക്കങ്ങള് തുറന്ന് പറയുന്ന പുസ്തകം അസാധാരണ അനുഭവങ്ങളുടെ ശേഖരമാണ് .
[ { "start": 0, "end": 6, "label": "location" } ]
mal_1489-s15
കേട്ടിരുന്നപ്പോള്, എഴുപതുകളിലും എണ്പതുകളിലും വായനക്കാരെ ത്രസിപ്പിച്ച അപസര്പ്പകകഥകളുടെ ശൈലിയില് പറഞ്ഞാല്, ഉദ്വേഗജനകമായ മുഹൂര്ത്തങ്ങള് തീര്ത്ത ചാള്സ് ശോഭ്രാജിലേക്ക് മനസ്സ് പാഞ്ഞു .
[ { "start": 19, "end": 44, "label": "time period" } ]
mal_1489-s17
എങ്ങനെയുള്ള വ്യക്തിയാണ് ചാള്സ് ശോഭ്രാജ്?
[ { "start": 24, "end": 39, "label": "person" } ]
mal_1489-s25
ജയില് ഉദ്യോഗസ്ഥര്ക്ക് അയാള് കൈക്കൂലിയായി പണം കൊടുക്കുമായിരുന്നു.
[ { "start": 28, "end": 36, "label": "concept" } ]
mal_1915-s0
ഗുവാഹത്തി | ദേശീയ പൗരത്വ രജിസ്റ്ററി (എൻ ആർ സി) ൽ നിന്ന് പുറത്തായവരെ പാർപ്പിക്കാൻ രാജ്യത്തൊരിടത്തും തടങ്കൽ പാളയങ്ങൾ സംവിധാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ച് ദിവസങ്ങൾക്കകമായിരുന്നു അസമിലെ ഗോൽപാര തടവുകേന്ദ്രത്തിലെ തടവുകാരൻ നരേഷ് കോച്ച് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്...
[ { "start": 0, "end": 9, "label": "location / city" }, { "start": 12, "end": 35, "label": "government program" }, { "start": 37, "end": 45, "label": "government program" }, { "start": 155, "end": 168, "label": "person" }, { "start": 213, "end": ...
mal_1915-s1
അസമിൽ 2014 മുതൽ തടവുകേന്ദ്രങ്ങളിൽ മരിക്കുന്ന 29ാമത്തെ ആളായിരുന്നു കഴിഞ്ഞ അഞ്ചിന് മരിച്ച നരേഷ് .
[ { "start": 6, "end": 10, "label": "time period" }, { "start": 45, "end": 47, "label": "quantity" } ]
mal_1915-s2
അദ്ദേഹത്തിന്റെ ജീവിതാവസ്ഥ വളരെ ദയനീയവും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് പറയുന്നു അസമിലെ മനുഷ്യാവകാശ ഗവേഷകനായ അബ്ദുൽ കലാം ആസാദ് .
[ { "start": 117, "end": 134, "label": "person" } ]
mal_1915-s3
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചരിത്ര പ്രദേശമായി സംരക്ഷിക്കുന്ന സൂര്യ പഹാറിലാണ് നരേഷിന്റെ കുടുംബം താമസിക്കുന്നത് .
[ { "start": 0, "end": 31, "label": "organization" }, { "start": 65, "end": 75, "label": "historical site" } ]
mal_1915-s4
ഗോൽപാര ജില്ലയിലാണ് ഈ സ്ഥലം .
[ { "start": 0, "end": 6, "label": "location / district" } ]
mal_1915-s7
എൻ ആർ സി പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ദിനംപ്രതിയെന്നോണം വിദേശീ ട്രൈബ്യൂണലിൽ കേസിനായി കയറിയിറങ്ങുന്നവരുണ്ട് .
[ { "start": 0, "end": 8, "label": "government program" } ]
mal_1915-s9
അസമിലെ ഗോത്രവർഗമായ കോച്ചിലെ അംഗമാണ് നരേഷ് .
[ { "start": 7, "end": 23, "label": "ethnic group" } ]
mal_1915-s10
കഴിഞ്ഞ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച അന്തിമ എൻ ആർ സി പട്ടികയിൽ നരേഷിന്റെ മകനും സഹോദരനും ഉൾപ്പെട്ടിട്ടുണ്ട് .
[ { "start": 40, "end": 48, "label": "government program" } ]
mal_1915-s11
പൂർവപിതാക്കൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാകാമെന്ന് വ്യാപകമായി പ്രചരിക്കപ്പെടുന്ന ബംഗാളി മുസ്ലിമോ ബംഗാളി ഹിന്ദുവോ മറ്റേതെങ്കിലും സമുദായമോ അല്ല നരേഷ് .
[ { "start": 98, "end": 111, "label": "ethnic group" } ]
mal_1915-s12
വീട്ടിൽ നിന്ന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മത്സ്യഫാമിലെ ജീവനക്കാരനായിരുന്നു നരേഷും രണ്ടാം ഭാര്യ ജിനുവും .
[ { "start": 100, "end": 104, "label": "person" } ]
mal_1915-s13
മേഘാലയയിലെ ഗാരോ ഗോത്രക്കാരിയാണ് ജിനു .
[ { "start": 0, "end": 6, "label": "state" }, { "start": 11, "end": 27, "label": "ethnic group" }, { "start": 32, "end": 36, "label": "person" } ]
mal_1915-s14
രണ്ട് വർഷം മുമ്പ് ജോലി കഴിഞ്ഞെത്തിയ നരേഷ് മദ്യം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ്, “ പ്രഖ്യാപിത വിദേശി ’ യാണെന്ന് ട്രൈബ്യൂണൽ വിധിച്ചുവെന്ന് പറഞ്ഞ് പോലീസുകാർ പിടിച്ചുകൊണ്ടുപോകുന്നത് .
[ { "start": 42, "end": 47, "label": "product" } ]
mal_1915-s17
നരേഷിനെ തടവിലാക്കിയ വിവരം ദിവസങ്ങൾ കഴിഞ്ഞാണ് ജിനുവും ആദ്യ ഭാര്യയിലെ മകൻ ബാബുലാലും അറിയുന്നത് .
[ { "start": 45, "end": 49, "label": "person" } ]
mal_336-s0
നിങ്ങൾക്ക് ഒരു ജോലിയുണ്ടെങ്കിൽ നിങ്ങളെ മാത്രം ആശ്രയിച്ച് എത്രപേര് വീട്ടിലുണ്ട്?
[ { "start": 70, "end": 72, "label": "language" } ]
mal_336-s2
ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ പുതിയ സാമ്പത്തിക അവസരങ്ങൾക്ക് വഴിതെളിക്കുമെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.കഴിഞ്ഞ കുറച്ച് കാലങ്ങളായി ജനനനിരക്കിലെ കുറവുണ്ടാക്കിയതിൽ (14 വയസ്സ് വരെയുള്ളവർ) തൊഴിൽ ചെയ്യുന്നവരിലെ അനുപാതം (15 വയസ്സ് മുതൽ 59 വയസ്സ് വരെ) കൂടിയിട്ടുണ്ട്.കുട്ടികളും വൃദ്ധരും തൊഴിൽ ചെയ്യുന്നവരെ ആശ്രയിച്ചാണ് ജീവി...
[ { "start": 0, "end": 7, "label": "demographic concept" }, { "start": 37, "end": 56, "label": "economic concept" }, { "start": 95, "end": 97, "label": "language" }, { "start": 167, "end": 176, "label": "age group / age" }, { "start": 219, "end":...
mal_336-s3
2010 ലെ കണക്കനുസരിച്ച് ആശ്രിതരുടെ അനുപാതം ഇന്ത്യയിൽ 55%, ജപ്പാനിൽ 56%, ചൈനയിൽ 38% വുമാണ്.വരും വർഷങ്ങളിൽ ഇന്ത്യയിൽ ആശ്രിതരുടെ എണ്ണം കുറഞ്ഞ് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കൂടും.കൂടുന്നതിനനുസരിച്ച് യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും കൊടുക്കാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തിന് വൻ വളർച്ച നേടാനാവും.ഏതാനും ദശകങ്ങൾ മാത്രമാണ്...
[ { "start": 0, "end": 4, "label": "date / year" }, { "start": 42, "end": 48, "label": "location / country" }, { "start": 52, "end": 55, "label": "percentage" }, { "start": 66, "end": 69, "label": "percentage" }, { "start": 71, "end": 74, "la...
mal_336-s4
പരിണാമത്തിന്റെ അടുത്ത ഘട്ടത്തിൽ ദശകങ്ങൾക്കകം ഒരു വലിയ വിഭാഗം 60 വയസ്സിന് മുകളിലുള്ളവരാവും.അതായത് വൃദ്ധൻമാരുടെ അനുപാതം വലിയ തോതിൽ വർധിക്കുമെന്നർത്ഥം.ജനവാർധക്യം എന്നാണ് ഇതിനെ പറയുക .
[ { "start": 32, "end": 39, "label": "time period" }, { "start": 148, "end": 158, "label": "concept / demographic process" } ]
mal_336-s5
ജനസംഖ്യാ പരിണാമം നല്ല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്.പ്രത്യേകിച്ച് സാക്ഷരതയിലും ആയുർദൈർഘത്തിലും . അത് അടുത്ത പോസ്റ്റിൽ പറയാം .
[ { "start": 0, "end": 7, "label": "demographic concept" }, { "start": 66, "end": 73, "label": "concept / social indicator" } ]
mal_336-s6
നിങ്ങൾക്ക് ഒരു ജോലിയുണ്ടെങ്കിൽ നിങ്ങളെ മാത്രം ആശ്രയിച്ച് എത്രപേര് വീട്ടിലുണ്ട്?
[ { "start": 70, "end": 72, "label": "language" } ]
mal_1896-s0
ആലപ്പുഴ: അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 13, "label": "person" } ]
mal_1896-s1
അടൂർ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷാണ് അറസ്റ്റിലായത് .
[ { "start": 0, "end": 4, "label": "location" }, { "start": 30, "end": 37, "label": "person" } ]
mal_1896-s2
നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത് .
[ { "start": 0, "end": 7, "label": "location" } ]
mal_1896-s3
ഇന്നലെ രാത്രിയിലായിരുന്നു സംഭവം .
[ { "start": 0, "end": 6, "label": "date" }, { "start": 7, "end": 13, "label": "time of day" } ]
mal_1896-s4
ഡോക്ടറുടെ തലയ്ക്ക് എട്ട് തുന്നലും കാലിൽ രണ്ടിടത്ത് ഒടിവുമുണ്ട് .
[ { "start": 19, "end": 24, "label": "quantity" } ]
mal_1896-s5
ചികിത്സ വൈകിയെന്നാരാേപിച്ച രതീഷും ഒപ്പമുള്ളയാളും ചേർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത് .
[ { "start": 57, "end": 68, "label": "weapon" }, { "start": 99, "end": 105, "label": "occupation" } ]
mal_1896-s6
രാത്രി പത്തുമണിയോടയാണ് അമ്മയോടൊപ്പം രതീഷും സഹോദരനും എത്തിയത് .
[ { "start": 0, "end": 6, "label": "time of day" }, { "start": 7, "end": 15, "label": "time" }, { "start": 23, "end": 27, "label": "person" } ]
mal_1896-s7
ഈ സമയം ടോയ്ലറ്റിലായിരുന്നു താനെന്നും പുറത്തിറങ്ങി കാര്യമെന്താണെന്ന് ചോദിക്കുന്നതിനിടെ തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഡോക്ടർ പറയുന്നത് .
[ { "start": 142, "end": 148, "label": "occupation" } ]
mal_1896-s8
ഡോക്ടർ ഇപ്പോൾ ചികിത്സയിലാണ് .
[ { "start": 0, "end": 6, "label": "occupation" } ]
mal_446-s0
നിരോധനാജ്ഞ പ്രഖ്യാപിച്ച കാസർകോട്, കോഴിക്കോട് ജില്ലകളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ അനാവശ്യ യാത്രകളോ പാടില്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട് .
[ { "start": 24, "end": 32, "label": "location" }, { "start": 34, "end": 50, "label": "location" }, { "start": 55, "end": 60, "label": "quantity" } ]
mal_446-s1
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന് .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 24, "label": "disease" }, { "start": 49, "end": 56, "label": "location" } ]
mal_446-s2
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും .
[ { "start": 0, "end": 12, "label": "person" } ]
mal_446-s3
രോഗം സ്ഥിരീകരിച്ച ജില്ലകൾ അടയ്ക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം .
[ { "start": 18, "end": 25, "label": "location" } ]
mal_446-s4
നിലവിൽ കാസർകോട് ജില്ല മാത്രമാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത് .
[ { "start": 7, "end": 15, "label": "location" }, { "start": 16, "end": 21, "label": "location" } ]
mal_446-s5
സംസ്ഥാനത്ത് 64 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട് .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 14, "label": "quantity" } ]
mal_446-s6
നിലവിൽ കേരളത്തിലെ 11 ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
[ { "start": 18, "end": 20, "label": "quantity" }, { "start": 21, "end": 26, "label": "location" } ]
mal_446-s8
സംസ്ഥാനത്താകെ ഇന്നലെ മാത്രം 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കാസർകോട്, കോഴിക്കോട് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് .
[ { "start": 28, "end": 30, "label": "quantity" }, { "start": 67, "end": 75, "label": "location" }, { "start": 77, "end": 93, "label": "location" } ]
mal_446-s9
അടുത്തിടെ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കാണ് കാസർകോട് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് .
[ { "start": 37, "end": 42, "label": "quantity" }, { "start": 53, "end": 61, "label": "location" } ]
mal_446-s12
ഇതാദ്യമായാണ് കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിക്കുന്നത് .
[ { "start": 13, "end": 23, "label": "location" }, { "start": 24, "end": 33, "label": "disease" } ]
mal_446-s13
അബുദാബിയിൽ നിന്നുള്ള ഒരു സ്ത്രീക്കും ദുബൈയിൽ നിന്നെത്തിയാൾക്കുമാണ് വൈറസ് ബാധ .
[ { "start": 0, "end": 7, "label": "location" }, { "start": 37, "end": 41, "label": "location" } ]
mal_446-s14
നിരോധനാജ്ഞ പ്രഖ്യാപിച്ച കാസർകോട്, കോഴിക്കോട് ജില്ലകളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ അനാവശ്യ യാത്രകളോ പാടില്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട് .
[ { "start": 24, "end": 32, "label": "location" }, { "start": 34, "end": 50, "label": "location" }, { "start": 55, "end": 60, "label": "quantity" } ]
mal_446-s15
കോഴിക്കോട് ജില്ലയില് എണ്ണായിരത്തിലേറെ പേര് നിരീക്ഷണത്തില് കഴിയുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര് പറഞ്ഞു .
[ { "start": 0, "end": 16, "label": "location" }, { "start": 117, "end": 122, "label": "location" } ]
mal_446-s18
ഇത്തരം കടകൾ അടയ്ക്കുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര് അറിയിച്ചു .
[ { "start": 62, "end": 67, "label": "location" } ]
mal_446-s19
അതിനിടെ, കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ ചെയ്യണമെന്ന് നിര്ദ്ദേശിച്ച് കേന്ദ്ര സര്ക്കാര് രംഗത്തെത്തി .
[ { "start": 9, "end": 18, "label": "location" }, { "start": 39, "end": 42, "label": "quantity" }, { "start": 43, "end": 48, "label": "location" }, { "start": 53, "end": 61, "label": "event" } ]
mal_446-s20
തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം ആവശ്യപ്പെടുന്നത് .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 23, "label": "location" }, { "start": 25, "end": 36, "label": "location" }, { "start": 38, "end": 46, "label": "location" }, { "start": 48, "end": 56, "label": "location"...
mal_446-s21
അങ്ങനെ വന്നാൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സമ്പൂര്ണ്ണമായി നിശ്ചലമാകുന്ന അവസ്ഥയുണ്ടാകും .
[ { "start": 26, "end": 29, "label": "quantity" }, { "start": 30, "end": 37, "label": "location" } ]
mal_446-s24
ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
[ { "start": 0, "end": 24, "label": "person" }, { "start": 28, "end": 68, "label": "person" } ]
mal_1307-s0
‘ അന്നെനിക്ക് കരച്ചില് നിര്ത്താന് പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി ’; സിനിമ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഭാവന
[ { "start": 105, "end": 109, "label": "person" } ]
mal_1307-s1
സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന .
[ { "start": 20, "end": 26, "label": "work of art" }, { "start": 82, "end": 86, "label": "person" } ]
mal_1307-s2
പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകള് ഉള്പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായി .
[ { "start": 9, "end": 14, "label": "language" }, { "start": 16, "end": 24, "label": "language" }, { "start": 70, "end": 82, "label": "location" } ]
mal_1307-s3
കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില് ഓസ്ട്രേലിയയില് വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന .
[ { "start": 44, "end": 54, "label": "location" }, { "start": 107, "end": 111, "label": "person" } ]
mal_1307-s5
കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം .
[ { "start": 0, "end": 11, "label": "work of art / song" } ]
mal_1307-s6
സൈക്കിള് നല്ല വേഗത്തില് ചവുട്ടി ഞങ്ങള് രണ്ടുപേര് കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ് .
[ { "start": 0, "end": 8, "label": "vehicle" } ]
mal_1307-s13
കാല്മുട്ടൊക്കെ പൊട്ടി ഞാന് ആകെ കരച്ചിലായി . ഭാവന പറഞ്ഞു .
[ { "start": 44, "end": 48, "label": "person" } ]
mal_1307-s14
അന്നത്തെ വീഴ്ച്ചയില് താന് കാരണം ഷൂട്ടിങ് പോലും അരമണിക്കൂര് നിര്ത്തിവയ്ക്കേണ്ടി വന്നെന്ന് ഭാവന പറയുന്നു .
[ { "start": 89, "end": 93, "label": "person" } ]
mal_1307-s15
കന്നഡ സിനിമ നിര്മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018-ല് ആയിരുന്നു .
[ { "start": 0, "end": 5, "label": "language" }, { "start": 33, "end": 37, "label": "person" }, { "start": 54, "end": 58, "label": "date" } ]
mal_1307-s16
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് താരം .
[ { "start": 29, "end": 40, "label": "cultural reference / movie industry" } ]
mal_191-s0
വർണവൈവിധ്യത്താൽ പാറിപ്പറക്കുന്ന പൂമ്പാറ്റകൾ എപ്പോഴും കണ്ണുകൾക്കു കുളിർമയേകുന്നവയാണ് .
[ { "start": 0, "end": 43, "label": "animal species" } ]
mal_191-s2
എന്നാൽ, ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി പൂന്പാറ്റകളുടെ വംശവർധന നടത്താനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് .
[ { "start": 96, "end": 107, "label": "സ്ഥാനം / location" } ]
mal_191-s4
ബട്ടർഫ്ലൈ ടൂറിസം എന്ന പേരിൽ പ്രൊമോഷണൽ കാന്പെയ്ൻ ഉത്തരാഖണ്ഡ് സർക്കാർ തുടങ്ങിക്കഴിഞ്ഞു .
[ { "start": 0, "end": 16, "label": "സംസ്ക്കാരികപരിപാടി / tourism type" }, { "start": 48, "end": 67, "label": "government organization" } ]
mal_191-s5
ഇന്ത്യയിൽത്തന്നെ അഞ്ഞൂറിലധികം പൂന്പാറ്റ ഇനങ്ങളുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ് .
[ { "start": 0, "end": 6, "label": "location" }, { "start": 17, "end": 29, "label": "quantity" }, { "start": 63, "end": 74, "label": "സ്ഥാനം / location" } ]
mal_191-s6
2016 ജൂലൈയിൽ മൂന്നു പുതിയ ഇനം പൂന്പാറ്റകളെക്കൂടി ഇവിടെനിന്നു കണ്ടെത്തിയിരുന്നു .
[ { "start": 0, "end": 9, "label": "തീയതി / date" } ]