id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_191-s7
സിലിയേറ്റ് ബ്ലൂ, ന്യൂവർ ത്രീ റിംഗ്, വെസ്റ്റേൺ ഫൈവ് റിംഗ് എന്നീ മൂന്ന് ഇനങ്ങളാണ് പുതുതായി ഉത്തരാഖണ്ഡിന്റെ പൂന്പാറ്റപ്പട്ടികയിൽ ഇടംപിടിച്ചത് .
[ { "start": 0, "end": 15, "label": "പ്രവര്‍ത്തനം / animal species" }, { "start": 17, "end": 34, "label": "പ്രവര്‍ത്തനം / animal species" }, { "start": 36, "end": 56, "label": "പ്രവര്‍ത്തനം / animal species" } ]
mal_191-s8
സംസ്ഥാനത്തെ ഡെറാഡൂൺ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ ബട്ടർഫ്ലൈ പാർക്കുകൾ തുറന്നിട്ടുണ്ട് .
[ { "start": 12, "end": 19, "label": "സ്ഥാനം / location" }, { "start": 21, "end": 30, "label": "സ്ഥാനം / location" } ]
mal_191-s10
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "website" } ]
mal_1196-s0
കോഴിക്കോട്: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് റേഷന് വിതരണം സര്വ്വര് തകരാര് മൂലം മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പരിഹാരം ഉണ്ടാക്കുന്നതിന്നു പകരം റേഷന് വ്യാപാരി സംഘടനാ നേതാക്കളുടെ പേരില് പഴിചാരി സ്വന്തം ഉത്തരവാദിത്വത്തില് തലയൂരാന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിഫലശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 37, "end": 48, "label": "location" }, { "start": 49, "end": 54, "label": "government program" }, { "start": 156, "end": 170, "label": "occupation" }, { "start": 241, "end": 254, "la...
mal_1196-s1
സംസ്ഥാനത്ത് 2019 മാര്ച്ച് മാസത്തോടെ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന് വിതരണം ഐ.ടി, വകുപ്പിന്റെ സര്വ്വറിലൂടെ ആരംഭം കുറിച്ചുവെങ്കിലും പ്രസ്തുത സര്വ്വറില് അമിത ലോഡ് കാരണം റേഷന് വിതരണം മുടങ്ങുന്നത് പതിവായി മാറിയിരുന്നു .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 16, "label": "date" }, { "start": 36, "end": 47, "label": "technology" }, { "start": 64, "end": 69, "label": "government program" }, { "start": 168, "end": 173, "label": ...
mal_1196-s2
ഇതിനു ശാശ്വത പരിഹാരമായാണ് ആധാര് സര്വ്വറിലെ വിവരങ്ങള് ഉള്പ്പെടെ ഭക്ഷ്യ വിതരണം പൂര്ണ്ണമായും നടത്തുവാന് ശേഷിയുള്ള അഞ്ചരകോടി രൂപ മുടക്കി ഭക്ഷ്യവകുപ്പ് തലസ്ഥാനത്ത് പുതിയ സര്വ്വര് സ്ഥാപിച്ചത് .
[ { "start": 111, "end": 124, "label": "money" }, { "start": 133, "end": 146, "label": "government organization" }, { "start": 147, "end": 158, "label": "location" } ]
mal_1196-s3
പുതിയ സര്വ്വര് സ്ഥാപിച്ചുവെങ്കിലും ഏറെ വൈകാതെ തന്നെ ലോഡ് താങ്ങാന് കഴിയാതെ നിശ്ചലമാകുന്ന കാഴ്ചകളാണ് കാണാന് തുടങ്ങിയത്.പ്രസ്തുത സര്വ്വറിന് കേരളത്തിലെ മുഴുവന് റേഷന് കടകളും ഒന്നിച്ചു വര്ക്കു ചെയ്താല് പോലും ലോഡ് താങ്ങാനുള്ള ശക്തിയുണ്ടെന്ന് ഏറെ കൊട്ടിയാഘോഷിച്ചിരുന്ന അധികാരികള് ഇപ്പോള് സര്വ്വര് ഡൗണാകുമ്പോള് ഇതിന്റെ കാരണങ്ങളെ ...
[ { "start": 156, "end": 161, "label": "government program" }, { "start": 239, "end": 254, "label": "person" } ]
mal_1196-s5
ഇത് മൂലം അഞ്ചു ദിവസങ്ങളിലും ഉപഭോക്താക്കളുടെ ചീത്ത വിളിയും തെറിയും ഏല്ക്കേണ്ടി വന്നതനായി റേഷന് വ്യാപാരികള് പറയുന്നു ..
[ { "start": 88, "end": 102, "label": "occupation" } ]
mal_1196-s6
റേഷന് ഭക്ഷ്യധാന്യങ്ങളേ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികള് ഉള്പെടെ പല ഉപഭോക്താക്കളും റേഷന് ലഭിക്കാതെ നിസ്സഹായരായി മടങ്ങിപോകുന്നത് ബന്ധപെട്ട അധികാരികളോ മന്ത്രിയോ കാണാതെ പോയത് ഖേദകരമാണ് .
[ { "start": 0, "end": 5, "label": "government program" }, { "start": 83, "end": 88, "label": "government program" } ]
mal_1196-s8
റേഷന് വ്യാപാരികള് കടകള് അടച്ചിട്ടു പ്രതിഷേധിച്ചതിന്നു തലേനാള് പോലും എല്ലാം പരിഹരിച്ചുവെന്ന് ഡീലര്മാരുടെ സംഘടനാ നേതൃത്വത്തിനു മന്ത്രി മെസേജ് നല്കിയത് പരിഹാസ്യമായി .
[ { "start": 0, "end": 14, "label": "occupation" } ]
mal_1196-s9
റേഷന് വിതരണം ജില്ലകള് തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.
[ { "start": 0, "end": 5, "label": "government program" } ]
mal_147-s1
സിആര് മഹേഷിന്റെ വിജയം മാതൃകയെന്ന് കെ സുധാകരന്; യുഡിഎഫും ഉടച്ച് വാര്ക്കുന്നു - Lifestyle
[ { "start": 56, "end": 75, "label": "event" } ]
mal_147-s2
ചാണക്യനീതി; ഈ ശീലങ്ങള് നിങ്ങളിലുണ്ടെങ്കില് ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്ക്കില്ല - Sports
[ { "start": 0, "end": 10, "label": "cultural reference / philosophical work" }, { "start": 43, "end": 55, "label": "deity" } ]
mal_147-s3
IPL 2021: സിഎസ്കെയെപ്പോലയല്ല ആര്സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു - Automobiles
[ { "start": 0, "end": 8, "label": "event / sports event" }, { "start": 10, "end": 17, "label": "sports team" }, { "start": 29, "end": 36, "label": "organization" }, { "start": 38, "end": 43, "label": "location / city" }, { "start": 66, "end": 71...
mal_147-s4
മെച്ചപ്പെടുത്തലുകൾ അനിവാര്യം; ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന എസ്യുവികൾ - Technology
[ { "start": 74, "end": 83, "label": "product" } ]
mal_147-s5
ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ - Finance
[ { "start": 0, "end": 5, "label": "brand" }, { "start": 6, "end": 21, "label": "product / product category" }, { "start": 42, "end": 76, "label": "sale event" } ]
mal_147-s6
പവന് 320 രൂപ കുറഞ്ഞു; സ്വര്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില് - Travel
[ { "start": 5, "end": 12, "label": "quantity" }, { "start": 22, "end": 29, "label": "product" } ]
mal_147-s8
മിസ്റ്റര് ആന്റ് മിസ്സിസ്സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ യാത്ര അവസാനിപ്പിക്കാന് റാഫിയും മെക്കാര്ട്ടിനും തീരുമാനിച്ചു കഴിഞ്ഞു .
[ { "start": 78, "end": 82, "label": "person" } ]
mal_147-s9
പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന അടുത്ത ചിത്രത്തോടെ ഈ കൂട്ടുകെട്ടിന്റെ ലാസ്റ്റ് ബെല് മുഴങ്ങുമെന്ന് മുന്പേ വാര്ത്തകള് പ്രചരിച്ചിരുന്നു .
[ { "start": 0, "end": 6, "label": "person" } ]
mal_147-s11
അടുത്തിടെ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില് റാഫി ഇതെ കുറിച്ച് പ്രതികരിക്കാന് തയ്യാറായി .
[ { "start": 14, "end": 25, "label": "publication" }, { "start": 55, "end": 59, "label": "person" } ]
mal_147-s13
രണ്ടു പേര്ക്കും ഒരു കഥ ചിന്തിക്കാന് കഴിയില്ലെന്ന് റാഫി പറയുന്നു .
[ { "start": 50, "end": 54, "label": "person" } ]
mal_147-s16
അതിന്റെ ഫലമായാണ് സ്വതന്ത്ര സംവിധായകരാവുന്നത് .
[ { "start": 17, "end": 44, "label": "concept" } ]
mal_147-s19
അത്തരം കഥകള് സ്വതന്ത്രമായി ഒരുക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും റാഫി പറയുന്നു .
[ { "start": 68, "end": 72, "label": "person" } ]
mal_147-s20
ഇരുവരും തമ്മില് വേര്പിരിയുന്നത് ഈഗോ ക്ലാഷ് മൂലമാണെന്ന് മുന്പ് റിപ്പോര്ട്ടുകള് വന്നിരുന്നു .
[ { "start": 32, "end": 42, "label": "psychological concept" } ]
mal_147-s21
എന്നാല് ഇതില് സത്യമില്ലെന്നാണ് റാഫി പറയുന്നത് .
[ { "start": 31, "end": 35, "label": "person" } ]
mal_147-s22
അടുത്ത പേജില് ഇനിയൊരു റാഫി-മെക്കാര്ട്ടിന് ചിത്രം ഉണ്ടാകുമോ?
[ { "start": 22, "end": 26, "label": "person" } ]
mal_1272-s0
News18 Malayalam | news18india
[ { "start": 0, "end": 16, "label": "organization / news organization" }, { "start": 19, "end": 30, "label": "news organization" } ]
mal_1272-s1
Updated: May 24, 2020, 7:05 AM IST
[ { "start": 9, "end": 21, "label": "date" }, { "start": 23, "end": 34, "label": "time" } ]
mal_1272-s3
ലക്നൗ: ശ്രമിക് ട്രെയിൻ യാത്രയിൽ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കിഴക്കൻ യു.പിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചു .
[ { "start": 0, "end": 5, "label": "city" }, { "start": 80, "end": 93, "label": "region" }, { "start": 150, "end": 157, "label": "transportation infrastructure" } ]
mal_1272-s6
ബീഹാർ അതിർത്തിക്കടുത്തുള്ള ദീൻ ദയാൽ ഉപാദ്ധ്യായ റെയിൽവേ സ്റ്റേഷനിൽ പത്തു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണം .
[ { "start": 47, "end": 54, "label": "transportation infrastructure" } ]
mal_1272-s7
1,500 രൂപ യാത്രയ്ക്കായി വാങ്ങിയെന്നും രണ്ടു ദിവസമായി ആഹാരമൊന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു .
[ { "start": 0, "end": 9, "label": "monetary value" } ]
mal_1272-s9
ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ [NEWS]'
[ { "start": 0, "end": 46, "label": "event" } ]
mal_1272-s10
പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]
[ { "start": 50, "end": 73, "label": "digital distribution platform" } ]
mal_1272-s11
ബിവറേജസ് കോർപ്പറേഷൻറെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
[ { "start": 0, "end": 19, "label": "company" }, { "start": 34, "end": 44, "label": "social media platform" } ]
mal_1272-s12
ഒടുവിൽ റെയിൽവേ പൊലീസെത്തി ആഹാരം നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത് .
[ { "start": 7, "end": 14, "label": "transportation infrastructure" } ]
mal_1272-s13
കാശിയിൽ ഏഴു മണിക്കൂർ പിടിച്ചിട്ട ട്രെയിൻ കുറച്ചു ദൂരം ചെന്നശേഷം വീണ്ടും രണ്ടു മണിക്കൂർ കൂടി നിറുത്തിയിട്ടെന്നും യാത്രക്കാർ പറഞ്ഞു .
[ { "start": 0, "end": 4, "label": "city" } ]
mal_1272-s15
വെള്ളവും ഭക്ഷണവും കിട്ടാത്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽനിന്നു ബീഹാറിലേക്കു പോയ തൊഴിലാളികൾ ട്രെയിനിന്റെ ജനാലകൾ തകർത്തു .
[ { "start": 45, "end": 52, "label": "city" } ]
mal_1272-s17
Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram
[ { "start": 7, "end": 27, "label": "website" }, { "start": 31, "end": 39, "label": "social media platform" }, { "start": 41, "end": 48, "label": "social media platform" }, { "start": 50, "end": 54, "label": "social media platform" }, { "start": 56, ...
mal_1806-s0
മലപ്പുറം: ഉൽകൃഷ്ടവും ഉത്തമവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാകമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 8, "label": "location" }, { "start": 53, "end": 58, "label": "cultural reference" }, { "start": 82, "end": 98, "label": "organization" }, { "start": 129, "end": 146, "label": "person" } ]
mal_1806-s1
‘ സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും ’ വിഷയത്തിൽ മലപ്പുറം ടൗൺ ഹാളിൽ ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 2, "end": 50, "label": "work of art" }, { "start": 63, "end": 71, "label": "location" }, { "start": 82, "end": 92, "label": "organization" }, { "start": 93, "end": 103, "label": "event" }, { "start": 131, "end": 148, "label": "ev...
mal_1806-s2
ഹദീസ് നിഷേധത്തിന്റെ പേരിൽ യുക്തിവാദവും മതനിരാസ പ്രവണതകളും സമുദായത്തിലേക്ക് ഒളിച്ച് കടത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു .
[ { "start": 0, "end": 5, "label": "cultural reference" } ]
mal_1806-s4
സയ്യിദ് മൗദുദി സാഹിബിൻ്റെ പ്രവാചകൻ, പ്രവാചകത്വം ഹദീസ് നിഷേധം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു .
[ { "start": 0, "end": 14, "label": "person" }, { "start": 26, "end": 60, "label": "work of art" }, { "start": 90, "end": 107, "label": "person" } ]
mal_1806-s5
അൽ ജാമിഅ അൽ ഇസ്ലാമിയ ലക്ചറർ അബ്ദുൾ നസീർ അസ്ഹരി പുസ്തകം ഏറ്റുവാങ്ങി .
[ { "start": 0, "end": 20, "label": "organization" }, { "start": 28, "end": 46, "label": "person" } ]
mal_1806-s6
സമീർ കാളികാവ് അധ്യക്ഷത വഹിച്ചു .
[ { "start": 0, "end": 13, "label": "person" } ]
mal_1806-s7
ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ കബീർ, എം.സി നസീർ, കെ.എൻ അജ്മൽ എന്നിവർ സംസാരിച്ചു .
[ { "start": 0, "end": 10, "label": "organization" }, { "start": 24, "end": 33, "label": "person" }, { "start": 35, "end": 45, "label": "person" }, { "start": 47, "end": 58, "label": "person" } ]
mal_1806-s8
അമീൻ യാസിറിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ അരങ്ങേറി .
[ { "start": 29, "end": 39, "label": "event / cultural performance" } ]
mal_1806-s9
ഞായറാഴ്ച രാവിലെ 10:30 ഓപ്പൺ ക്വിസ് നടക്കും .
[ { "start": 0, "end": 8, "label": "day of the week" }, { "start": 16, "end": 21, "label": "time" }, { "start": 22, "end": 34, "label": "event" } ]
mal_1806-s10
വൈകീട്ട് നാല് മണിക്ക് ‘ മലപ്പുറം ആഖ്യാനങ്ങളുടെ ഭിന്നമുഖങ്ങൾ ’ വിഷയത്തിൽ സെമിനാർ നടക്കും .
[ { "start": 0, "end": 8, "label": "time period" }, { "start": 9, "end": 17, "label": "time" }, { "start": 24, "end": 59, "label": "work of art" } ]
mal_1806-s11
രാത്രി 7 മണിക്ക് കലാ സന്ധ്യയോടെ പുസ്തക മേള സമാപിക്കും.
[ { "start": 7, "end": 12, "label": "time" }, { "start": 17, "end": 27, "label": "event / cultural performance" }, { "start": 32, "end": 42, "label": "event" } ]
mal_1810-s0
ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 18, "label": "location / country" }, { "start": 51, "end": 57, "label": "event/date / date" }, { "start": 71, "end": 79, "label": "location / city" } ]
mal_1810-s1
24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു .
[ { "start": 0, "end": 2, "label": "quantity" }, { "start": 28, "end": 42, "label": "person" } ]
mal_1810-s2
ആറുമണിക്കൂര് തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി .
[ { "start": 39, "end": 41, "label": "quantity/age / age" } ]
mal_1810-s3
22 കാരനായ അക്രമി റോബർട്ട് ക്രീമോക്കാണ് പിടിയിലായത് .
[ { "start": 0, "end": 2, "label": "quantity/age / age" } ]
mal_1810-s4
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു .
[ { "start": 0, "end": 8, "label": "location / country" }, { "start": 13, "end": 15, "label": "quantity" } ]
mal_1810-s5
അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത് .
[ { "start": 90, "end": 107, "label": "quantity" } ]
mal_1810-s7
സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തതായാണ് വിവരം .
[ { "start": 52, "end": 68, "label": "duration" } ]
mal_1810-s9
ജൂലൈ 4 പരേഡ് താറുമാറായി .
[ { "start": 0, "end": 6, "label": "event/date / date" } ]
mal_1810-s10
പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത് .
[ { "start": 0, "end": 14, "label": "measurement" }, { "start": 15, "end": 24, "label": "time" }, { "start": 29, "end": 36, "label": "person" } ]
mal_1810-s11
20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് .
[ { "start": 0, "end": 6, "label": "quantity" } ]
mal_1810-s14
സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ ജൂലൈ 4 പരേഡ് നിർത്തിവെച്ചു .
[ { "start": 18, "end": 43, "label": "location" }, { "start": 60, "end": 66, "label": "event/date / date" } ]
mal_1810-s16
ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കി .
[ { "start": 66, "end": 72, "label": "organization" } ]
mal_1810-s17
Highland Park shooting; A 22-year-old man has been arrested
[ { "start": 0, "end": 22, "label": "event" }, { "start": 26, "end": 28, "label": "quantity/age / age" } ]
mal_1591-s0
പൊതുസ്ഥലത്ത് പുകവലിക്കാമോയെന്ന് ചോദ്യം ചെയ്യുന്ന മേലധികാരിയായ ലേഡി ഓഫീസറുടെ പാന്റ്സിനുള്ളിൽ കൈയ്യിട്ട്, "I will make it up for you!" എന്നു പറയുന്ന, കോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി തനിക്കൊപ്പം റാങ്കുള്ള ഒരു പോലീസുകാരനെ പിന്നിൽ നിന്ന് പണിയാൻ പറയുന്ന, രാജൻ സക്കറിയയെന്ന പോലീസ് നായകനെ വിമർശിച്ചാൽ, ഇന്നത്തെ പോലീസിന്റെ ന...
[ { "start": 254, "end": 266, "label": "person" }, { "start": 272, "end": 278, "label": "organization" } ]
mal_1591-s1
അതങ്ങനെയെന്ന് വാദത്തിനു സമ്മതിച്ചാലും അതാണ് ഹീറോയിസമെന്ന് ചിത്രത്തിലാഘോഷിക്കുമ്പോൾ രൺജി പണിക്കർ പണ്ട് ജോസഫ് അലക്സിനെക്കൊണ്ട് സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണമെന്നാക്രോശിപ്പിച്ചത് ആ ചിത്രത്തിലെ സബ്കളക്ടർക്ക് മാത്രമല്ല സിനിമാപിടുത്തക്കാരുൾപ്പടെ ആർക്കും ബാധകമാണെന്ന് നിതിൻ രൺജി പണിക്കർക്കു കത്തിയില്ലെന്ന് വ്യ...
[ { "start": 83, "end": 95, "label": "person" }, { "start": 278, "end": 296, "label": "person" } ]
mal_1591-s5
അതു കസറി!; -) - Cast - Mammootty, Sampath Raj, Varalaxmi, Neha Saxena, Jagadish, Siddique, Alancier Lay Lopez, Maqbool Salmaan, Shaheen Siddique, Biju Pappan etc . - Crew - Directed by Nithin Renji Panicker - Produced by Alive George - Story, Screenplay, Dialogues by Nithin Renji Panicker - Cinematography by Sameer Haq...
[ { "start": 23, "end": 32, "label": "person" }, { "start": 34, "end": 45, "label": "person" }, { "start": 47, "end": 56, "label": "person" }, { "start": 58, "end": 69, "label": "person" }, { "start": 71, "end": 79, "label": "person" }, {...
mal_50-s0
യൂറോപ്യന് രാജ്യങ്ങളിലേക്കും, വടക്കന് അമേരിക്കന് ഭൂഖണ്ഡങ്ങളിലേക്കും, ഓസ്ട്രേലിയ, ന്യൂസിലാന്ഡ് മുതലായ രാജ്യങ്ങളിലേക്കുമുളള അനധികൃത കുടിയേറ്റത്തിന്റെ തോത് വര്ദ്ധിക്കുന്നു എന്നുളള റിപ്പോര്ട്ടുകള് പുറത്ത് വരുന്നുണ്ട് .
[ { "start": 68, "end": 78, "label": "location" }, { "start": 80, "end": 92, "label": "location" } ]
mal_50-s3
എന്നാല് അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികളുമായി രംഗത്ത് വരികയാണ് ബ്രിട്ടണ് എന്ന റിപ്പോര്ട്ടുകളിപ്പോള് പുറത്ത് വരുന്നുണ്ട് .
[ { "start": 73, "end": 82, "label": "location / country" } ]
mal_50-s4
ഇംഗ്ലീഷ് ചാനലുകള് വഴി രാജ്യത്തേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി ബ്രിട്ടണ് രണ്ട് പത്തേമാരികള് വാങ്ങിയിരിക്കുകയാണ് .
[ { "start": 87, "end": 96, "label": "location / country" } ]
mal_50-s6
ഇങ്ങനെ താമസിപ്പിക്കുന്ന കുടിയേറ്റക്കാരില് പരമാവധി ആളുകളെയും അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ബാക്കിയുളളവരെ ഉഗാണ്ടയിലേക്ക് പുനരധിവസിപ്പിക്കാനായി മാറ്റിത്താമസിപ്പിക്കുമെന്നും അതിനുളള സൗകര്യങ്ങള് ബ്രിട്ടണ് ഒരുക്കുമെന്നും അധികൃതര് അറിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്ക് 500 പേര്ക്ക് താമസിക്കാവുന്ന...
[ { "start": 115, "end": 121, "label": "location / country" }, { "start": 201, "end": 210, "label": "location / country" }, { "start": 281, "end": 292, "label": "person" }, { "start": 293, "end": 296, "label": "quantity" } ]
mal_50-s7
കുടിയേറ്റക്കാര് കൂടുതലായി എത്തിച്ചേരുന്ന ഡോവറിലേക്കോ അതിന്റെ സമീപത്തെ തുറമുഖങ്ങളിലുമോ ആകും പ്രസ്തുത പത്തേമാരികള് നങ്കൂരമിടുക എന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്ത് വരുന്നത് .
[ { "start": 41, "end": 46, "label": "location" } ]
mal_50-s9
മൂവായിരത്തോളം അഭയാര്ത്ഥി അപേക്ഷകരെ വെതര്ഫീല്ഡിലെ മിലിട്ടറി സൈറ്റില് പാര്പ്പിക്കാന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്.കുടിയേറ്റക്കാര്ക്കെതിരെ സര്ക്കാര് സ്വീകരിച്ച കടുത്ത നടപടികള് മൂലം രാജ്യത്തേക്കുളള അഭയാര്ത്ഥി പ്രവാഹത്തില് വലിയ കുറവ് സംഭവിച്ചിരുന്നു .
[ { "start": 0, "end": 13, "label": "quantity" } ]
mal_50-s10
കഴിഞ്ഞ വര്ഷം 4,548 കുടിയേറ്റക്കാര് എത്തിയ രാജ്യത്തേക്ക് ഇത്തവണ 3,793 അഭയാര്ത്ഥികളാണ് എത്തിയിരിക്കുന്നത്.അഭയാര്ഥി അപേക്ഷകളിന്മേല് തീരുമാനം ആകും വരെ പരിമിതമായ സൗകര്യങ്ങളേ ബ്രിട്ടണില് ലഭ്യമാകൂ എന്ന സ്ഥിതി വന്നാല് തന്നെ ഇവരുടെ ഒഴുക്കു കുറയുമെന്നാണ് സര്ക്കാര് വിലയിരുത്തല് .
[ { "start": 13, "end": 18, "label": "quantity" }, { "start": 56, "end": 62, "label": "date" }, { "start": 63, "end": 68, "label": "quantity" } ]
mal_50-s11
എന്നിട്ടും കയറി വരുന്നവരെ തിരിച്ചയക്കാനും പല സര്ക്കാരുകളുമായി ബ്രിട്ടണ് ധാരണയിലെത്തിയിട്ടുണ്ട് .
[ { "start": 62, "end": 71, "label": "location / country" } ]
mal_50-s13
ചാന്ദ്രയാന് 3 നാളെ വൈകീട്ട് ചന്ദ്രനിലിറങ്ങും; സാഹചര്യം കണക്കിലെടുത്ത് സമയം മാറ്റാനും സാധ്യത
[ { "start": 14, "end": 27, "label": "date" } ]
mal_2328-s0
കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശി റോഡിൽ ചതഞ്ഞരഞ്ഞ നിലയിൽ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു .
[ { "start": 0, "end": 11, "label": "location / city" }, { "start": 13, "end": 24, "label": "location / city" }, { "start": 25, "end": 32, "label": "town" } ]
mal_2328-s1
കോയമ്പത്തൂർ ജില്ലയിലെ അന്നൂർ താലൂക്ക് കരിയം പാളയം സ്വദേശിനി സി . ലക്ഷ്മി (80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു .
[ { "start": 0, "end": 17, "label": "district" }, { "start": 22, "end": 28, "label": "location / town" }, { "start": 38, "end": 49, "label": "village" }, { "start": 60, "end": 72, "label": "person" }, { "start": 74, "end": 76, "label": "age" ...
mal_2328-s2
അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീൻ ജീവനക്കാരിയായിരുന്നു ഇവർ .
[ { "start": 0, "end": 7, "label": "town" } ]
mal_2328-s4
സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ നെഹ്റുനഗർ ഇന്ദിരാ നഗറിൽ എം . ഫൈസൽ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു .
[ { "start": 24, "end": 35, "label": "location / city" }, { "start": 36, "end": 45, "label": "neighborhood" }, { "start": 60, "end": 69, "label": "person" }, { "start": 71, "end": 73, "label": "age" } ]
mal_2328-s5
ഓഗസ്റ്റ് ആറിന് പുലർച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നിൽക്കാതെ പോയത് .
[ { "start": 0, "end": 14, "label": "date" }, { "start": 24, "end": 40, "label": "city" }, { "start": 86, "end": 97, "label": "product" } ]
mal_2328-s6
പിറകെ എത്തിയ തിരുവള്ളുവർ ജില്ലാ രജിസ്ട്രേഷനുള്ള ആഡംബര വാഹനത്തിൽ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടത് .
[ { "start": 13, "end": 30, "label": "district" }, { "start": 109, "end": 120, "label": "technology" } ]
mal_2328-s8
പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി .
[ { "start": 0, "end": 14, "label": "organization / police station" }, { "start": 67, "end": 102, "label": "police department" } ]
mal_2328-s9
ഓഗസ്റ്റ് ആറിന് പുലർച്ചെയാണ് നിരവധി വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് .
[ { "start": 0, "end": 14, "label": "date" } ]
mal_2328-s10
സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്
[ { "start": 18, "end": 36, "label": "police department" } ]
mal_2328-s12
ഇതിൽ പട്ടണം പ്രദേശത്തെ വർക്ക് ഷോപ്പിൽനിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയിൽനിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങൾ കണ്ടെത്തിയത് .
[ { "start": 5, "end": 11, "label": "area" }, { "start": 197, "end": 213, "label": "product" } ]
mal_2328-s14
എങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താൻ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത് .
[ { "start": 9, "end": 20, "label": "technology" } ]
mal_2328-s16
കോയമ്പത്തൂർ അവിനാശി റോഡിൽ സി.ഐ.ടി കോളേജിലെ കാന്റീൻ ജീവനക്കാരിയായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി .
[ { "start": 0, "end": 11, "label": "location / city" }, { "start": 12, "end": 19, "label": "town" } ]
mal_2328-s17
അന്നൂർ കരിയാൻ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത് .
[ { "start": 0, "end": 6, "label": "location / town" } ]
mal_187-s0
രാജ്യത്തെ നടുക്കി ഛത്തീസ്ഗഢിൽ ക്രൂരകൊല . അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്റെ നരബലി .
[ { "start": 21, "end": 23, "label": "element" } ]
mal_187-s1
ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് (27) പുതുവർഷത്തലേന്ന് രാജ്യത്തെ നടുക്കിയ നരബലി നടത്തിയത് .
[ { "start": 33, "end": 35, "label": "age" } ]
mal_187-s2
ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് മനസാക്ഷി മരവിക്കുന്ന ക്രൂരകൊല .
[ { "start": 3, "end": 5, "label": "element" }, { "start": 13, "end": 23, "label": "location" }, { "start": 30, "end": 38, "label": "concept" } ]
mal_187-s5
അമ്പതുകാരിയായ അമ്മ സുമരിയാണ് കൊല്ലപ്പെട്ടത് .
[ { "start": 19, "end": 24, "label": "person" } ]
mal_187-s6
സംഭവത്തിന് ദൃക്സാക്ഷിയായ സമീറൻ എന്ന സ്ത്രീയാണ് സംഭവം ദിവസങ്ങൾക്കു ശേഷം ലോകത്തെ അറിയിച്ചത് .
[ { "start": 25, "end": 30, "label": "person" } ]
mal_187-s9
തന്റെ അച്ഛനും സഹോദരനും മരിച്ചതും ഭാര്യ പിണങ്ങിപ്പോയതും സുമരിയ കാരണമാണെന്നാണ് ദിലീപ് വിശ്വസിച്ചിരുന്നത് .
[ { "start": 39, "end": 51, "label": "relationship status" }, { "start": 55, "end": 60, "label": "person" } ]
mal_187-s11
അസാധാരണ ശബ്ദങ്ങൾ കേട്ട് വീട്ടിലെത്തുമ്പോൾ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി.കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു .
[ { "start": 42, "end": 47, "label": "person" }, { "start": 165, "end": 167, "label": "element" } ]
mal_187-s13
അയല്ക്കാരിയായ സുമരിയയുടെ വീട്ടില് പതിവു സന്ദര്ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവര് കൊലപാതകത്തിനു സാക്ഷിയായത് .
[ { "start": 14, "end": 19, "label": "person" } ]
mal_187-s14
സംഭവ ദിവസം സുമരിയയുടെ വീട്ടിലെത്തിയ സമീറന് കണ്ടത് കോടാലികൊണ്ടു അമ്മയെ വെട്ടുന്ന ദിലീപിനെയാണ് .
[ { "start": 11, "end": 16, "label": "person" } ]
mal_187-s15
സുമരിയ പ്രാണവേദന കൊണ്ട് പുളയുമ്പോള് മകന് അവരുടെ രക്തം കുടിക്കുകയായിരുന്നു .
[ { "start": 0, "end": 5, "label": "person" } ]
mal_200-s0
ബോളിവുഡിലെ ആക്ഷന് ഹീറോമാരില് ഒരാളാണ് ജോണ് എബ്രഹാം . അത്യധികം അപകടകരമായ ആക്ഷന് രംഗങ്ങള് ജോണ് എബ്രഹാമിന്റെ സിനിമകളുടെ സവിശേഷതയാണ് .
[ { "start": 37, "end": 49, "label": "person" } ]
mal_200-s1
ഒരിക്കല് തന്നോട് ഡോക്ടര് കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് വരെ പറഞ്ഞിട്ടുണ്ടെന്ന് ജോണ് ഏബ്രഹാം വെളിപ്പെടുത്തിയിരുന്നു .
[ { "start": 17, "end": 24, "label": "person / profession" } ]
mal_200-s3
ഇടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു ജോണ് എബ്രഹാമിന്റെ തുറന്നുപറച്ചില്
[ { "start": 0, "end": 8, "label": "organization" } ]