id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1908-s0 | കൊേറാണ വൈറസിന് പിന്നിൽ ചൈനീസ് ലബാനോ എന്ന് അന്വേഷിക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞരെ ചൈന തടഞ്ഞെന്ന് റിപ്പോർട്ട് . | [
{
"start": 23,
"end": 35,
"label": "organization / laboratory"
},
{
"start": 79,
"end": 82,
"label": "location / country"
}
] |
mal_1908-s1 | വിദഗ്ധ സംഘത്തിന് ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകാത്തതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിട്ടുണ്ട് . | [
{
"start": 17,
"end": 20,
"label": "location / country"
},
{
"start": 60,
"end": 75,
"label": "organization"
}
] |
mal_1908-s2 | കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത് . | [
{
"start": 0,
"end": 35,
"label": "scientific investigation"
}
] |
mal_1908-s3 | എന്നാൽ, ശാസ്ത്രജ്ഞർക്ക് ചൈന അനുമതി നൽകാതെ വൈകിപ്പിക്കുകയാണ് . | [
{
"start": 24,
"end": 27,
"label": "location / country"
}
] |
mal_1908-s5 | ചൈനീസ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു . | [
{
"start": 0,
"end": 3,
"label": "location / country"
}
] |
mal_1908-s6 | ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അറിയിക്കുകയും ചെയ്തതായി േലാകാരോഗ്യ സംഘടനാ തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 89,
"end": 116,
"label": "person"
}
] |
mal_1908-s7 | കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത് . | [
{
"start": 0,
"end": 19,
"label": "pandemic"
},
{
"start": 57,
"end": 72,
"label": "organization"
},
{
"start": 86,
"end": 95,
"label": "date"
},
{
"start": 96,
"end": 108,
"label": "location"
}
] |
mal_1908-s8 | അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം നടന്നിരുന്നത് . | [
{
"start": 16,
"end": 24,
"label": "concept"
}
] |
mal_1908-s9 | കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ ആദ്യം ബാധിക്കാൻ തുടങ്ങി എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട് . | [
{
"start": 0,
"end": 10,
"label": "scientific concept / disease"
},
{
"start": 26,
"end": 45,
"label": "virus"
}
] |
mal_1908-s10 | അടുത്ത മഹാമാരി ഒഴിവാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു . | [
{
"start": 7,
"end": 14,
"label": "event"
}
] |
mal_1908-s12 | ഇതിനു ശേഷമാണ് ലോകാരോഗ്യ സംഘടന വിളിച്ചുചേർത്ത സ്പെഷ്യലിസ്റ്റുകളുടെ സംഘം ജനുവരിയിൽ ചൈനയിലെത്താൻ നീക്കം നടത്തിയത് . | [
{
"start": 14,
"end": 29,
"label": "organization"
},
{
"start": 71,
"end": 80,
"label": "date"
},
{
"start": 81,
"end": 93,
"label": "location"
}
] |
mal_1908-s13 | എന്നാൽ, തെളിവുകളെല്ലാം ചൈനീസ് സര്ക്കാർ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു . | [
{
"start": 23,
"end": 38,
"label": "government"
}
] |
mal_1908-s14 | വൈറസിന്റെ ഉദ്ഭവം വ്യക്തമല്ലെന്നും അത് ചൈനയ്ക്ക് പുറത്തുനിന്നുള്ളതാകാമെന്നുമാണ് ബെയ്ജിങ് വാദിക്കുന്നത് . | [
{
"start": 38,
"end": 41,
"label": "location / country"
},
{
"start": 79,
"end": 87,
"label": "city"
}
] |
mal_1908-s15 | വൈറസ് മനുഷ്യനിർമിതമോ ലാബിൽ നിന്ന് ചോർന്നതോ ആയിരിക്കാമെന്ന് സൂചിപ്പിക്കുന്ന കോൺസ്പിറസി തിയറികൾ നേരത്തെ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട് . | [
{
"start": 75,
"end": 93,
"label": "conspiracy theory"
}
] |
mal_1908-s16 | അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും വിശ്വസിക്കുന്നത് കോവിഡ്–19 ന് പിന്നിൽ ചൈന തന്നെയാണ് എന്നാണ് . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 16,
"end": 36,
"label": "country group"
},
{
"start": 75,
"end": 78,
"label": "location / country"
}
] |
mal_1908-s17 | ഇപ്പോഴത്തെ അന്വേഷണം ഒരു രാജ്യത്തെ കുറ്റവാളിയായി കണ്ടെത്തുന്നതിന് അല്ലെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയാണെന്നും ജർമനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റും ടീമിലെ വിദഗ്ധരിൽ ഒരാളുമായ ഫാബിയൻ ലീൻഡെർട്സ് പറഞ്ഞിരുന്നു . | [
{
"start": 146,
"end": 151,
"label": "country"
},
{
"start": 233,
"end": 250,
"label": "person"
}
] |
mal_1908-s18 | ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈന തന്നെയാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു . | [
{
"start": 59,
"end": 62,
"label": "location / country"
},
{
"start": 110,
"end": 142,
"label": "person"
}
] |
mal_1908-s19 | മനുഷ്യനിർമിത കോവിഡ്–19 വുഹാനിലെ ലാബിൽ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സർക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവർ പറയുന്നത് . | [
{
"start": 23,
"end": 37,
"label": "laboratory"
},
{
"start": 76,
"end": 93,
"label": "government"
}
] |
mal_1908-s20 | അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു. | [
{
"start": 39,
"end": 54,
"label": "organization"
}
] |
mal_266-s0 | ശ്രദ്ധിക്കുക: ഞങ്ങളുടെ ഭാഗമായി കടുത്ത പരിക്കുള്ള ചികിത്സ പ്രാക്ടീസ് ചെയ്യുകഞങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു ഫംഗ്ഷണൽ മെഡിസിൻ ഇന്റഗ്രേറ്റീവ് വിലയിരുത്തലുകളും ചികിത്സകളും * നമ്മുടെ ഉള്ളിൽ ക്ലിനിക്കൽ സ്കോപ്പ് വിട്ടുമാറാത്ത കുറവുള്ള അസുഖങ്ങൾക്കായി . കൂടുതലറിവ് നേടുക * ഇന്ന് ഞങ്ങളെ വിളിക്കുക: 915-850-0900 | [
{
"start": 108,
"end": 123,
"label": "scientific concept / medical specialty"
},
{
"start": 288,
"end": 300,
"label": "phone number"
}
] |
mal_266-s2 | ഒറിഗോൺ സർവകലാശാലയിലെ മനശാസ്ത്രജ്ഞനായ അസോസിയേറ്റ് പ്രൊഫസറായ ഇലിയറ്റ് ബെർക്മാനിന്റെ അഭിപ്രായത്തിൽ, "ആരോഗ്യകരമായ അവസ്ഥയിൽ" എന്നതിനേക്കാൾ കുറച്ചു അമൂർത്തവും പ്രവർത്തനക്ഷമതയുള്ളതുമായ ഒരു ലക്ഷ്യത്തോടെ ആരംഭിക്കേണ്ടത് പ്രധാനമാണ്, അത് കഴിയുന്നത്ര വേഗത്തിൽ ആരംഭിക്കും . | [
{
"start": 98,
"end": 115,
"label": "scientific concept"
}
] |
mal_266-s5 | ഒരു പ്രകാരം നീൽസൺ പഠിക്കുന്നു, ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ ഈ വർഷം തുടക്കത്തിൽ ഭാരം കുറക്കാൻ പദ്ധതിയിട്ടിരിക്കുന്നതായി എൺപതു ശതമാനം ആളുകൾ അറിയിച്ചു . | [
{
"start": 12,
"end": 17,
"label": "organization"
}
] |
mal_266-s8 | ഞങ്ങളുടെ സ്വഭാവ പെരുമാറ്റങ്ങൾ - ഇത് ജിമ്മിലേക്ക് പതിവ് സന്ദർശനങ്ങൾ ഉൾക്കൊള്ളണമെന്നില്ല - നമ്മൾ തിരിച്ചുപോകാൻ എളുപ്പമുള്ളതാണ് . | [
{
"start": 36,
"end": 48,
"label": "location"
}
] |
mal_266-s12 | "നിങ്ങൾ വാസ്തവത്തിൽ ശ്രദ്ധിക്കുന്ന കാര്യം എന്തായാലും ആ പുതിയ ലക്ഷ്യം അതിനോടു ബന്ധപ്പെട്ടിരിക്കുന്നു, അത് അതിനായി ശക്തിപ്പെടുത്തുന്നു ." | [
{
"start": 8,
"end": 19,
"label": "concept"
}
] |
mal_266-s13 | ആളുകൾ പ്രചോദിതരായി നിലനിർത്തുന്നതിന് സാങ്കേതികവിദ്യയും ഉപയോഗപ്രദമാകും . | [
{
"start": 37,
"end": 51,
"label": "technology"
}
] |
mal_266-s14 | ഒറിഗൺസ് സോഷ്യൽ ആന്റ് എഫക്റ്റീവ് ന്യൂറോ സയൻസ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം പ്രവർത്തിക്കുന്നു, അദ്ദേഹം, മറ്റ് ഗവേഷകർ അവരുടെ ലക്ഷ്യങ്ങൾ ജനങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിക്കുന്നു . | [
{
"start": 0,
"end": 59,
"label": "organization / university"
},
{
"start": 154,
"end": 175,
"label": "technology"
}
] |
mal_266-s15 | സംവേദനാത്മകമായ ഗോളങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ച് കോൺക്രീറ്റ് പരീക്ഷകൾ. | [
{
"start": 69,
"end": 89,
"label": "scientific concept"
}
] |
mal_850-s0 | കൊല്ലം സിറ്റിനെ ചൊല്ലിയുള്ള അവകാശതര്ക്കമാണ് കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ആര്എസ്പിയെ മറുകണ്ടം ചാടിച്ച് ജനാധിപത്യ മുന്നണിക്കൊപ്പം നിര്ത്തിയത് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 51,
"end": 62,
"label": "legislative body"
},
{
"start": 121,
"end": 138,
"label": "political alliance"
}
] |
mal_850-s1 | 2014ല് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ തറപറ്റിച്ചാണ് എന്.കെ . പ്രേമചന്ദ്രന് പാര്ലമെന്റിലെത്തിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 13,
"label": "organization / political party"
},
{
"start": 14,
"end": 28,
"label": "political organization component"
},
{
"start": 34,
"end": 43,
"label": "person"
},
{
"start": 60,
... |
mal_850-s2 | പ്രേമചന്ദ്രന് 4,08, 528 വോട്ടും എം.എ . ബേബി 3,70,879 വോട്ടും ബിജെപി സ്ഥാനാര്ഥി പി.എം . വേലായുധന് 58,671 വോട്ടും നേടി . | [
{
"start": 44,
"end": 52,
"label": "vote count"
},
{
"start": 61,
"end": 67,
"label": "organization / political party"
},
{
"start": 79,
"end": 96,
"label": "person"
},
{
"start": 97,
"end": 103,
"label": "vote count"
}
] |
mal_850-s3 | ഭൂരിപക്ഷം 37,649 . | [
{
"start": 10,
"end": 16,
"label": "vote margin"
}
] |
mal_850-s4 | അന്ന് 12,19,415 വോട്ടര്മാരുണ്ടായിരുന്നു . | [
{
"start": 6,
"end": 15,
"label": "quantity / number of voters"
}
] |
mal_850-s5 | അതില് 8,79,228 പേര് സമ്മതിദാനം വിനിയോഗിച്ചു . | [
{
"start": 6,
"end": 14,
"label": "number of voters"
}
] |
mal_850-s7 | ഇക്കുറി ആകെ 12,59,400 വോട്ടര്മാരാണ് ഉള്ളത് . | [
{
"start": 12,
"end": 21,
"label": "quantity / number of voters"
}
] |
mal_850-s8 | അതില് 6,59,599 വനിതകള് . | [
{
"start": 6,
"end": 14,
"label": "quantity / number of female voters"
}
] |
mal_850-s9 | 5,99,800 പുരുഷന്മാര് . | [
{
"start": 0,
"end": 8,
"label": "quantity / number of male voters"
}
] |
mal_850-s10 | ഒരു ട്രാന്സ്ജന്ഡര് . | [
{
"start": 4,
"end": 18,
"label": "gender identity"
}
] |
mal_850-s11 | തിരിച്ചുപിടിക്കാന് സിപിഎം മണ്ഡലം ഏത് വിധേനയും തിരിച്ചു പിടിക്കണമെന്ന നിര്ബന്ധബുദ്ധി സിപിഎമ്മിലെ ഉന്നത നേതാക്കള്ക്കുണ്ട് . | [
{
"start": 19,
"end": 25,
"label": "organization / political party"
}
] |
mal_850-s13 | എന്നാല് യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് . | [
{
"start": 8,
"end": 15,
"label": "political alliance"
}
] |
mal_850-s18 | മികച്ച പാര്ലമെന്റേറിയന് എന്ന അംഗീകാരം അദ്ദേഹത്തെ തേടി എത്തിയത് പ്രവര്ത്തന മികവിന്റെ പ്രതിഫലനങ്ങളായും യുഡിഎഫ് കേന്ദ്രങ്ങള് ചൂണ്ടിക്കാണിക്കുന്നു . | [
{
"start": 101,
"end": 108,
"label": "political alliance"
}
] |
mal_850-s19 | ബൈപ്പാസ് അടക്കമുള്ള നിരവധി വികസന പ്രവര്ത്തനങ്ങള് ഊന്നിയാണ് എന്.കെ . പ്രേമചന്ദ്രന്റെ പ്രചാരണം . | [
{
"start": 0,
"end": 8,
"label": "technology / infrastructure project"
},
{
"start": 59,
"end": 81,
"label": "person"
}
] |
mal_850-s20 | ബിജെപിക്ക് വേണ്ടി കെവി സാബു പല പേരുകള് ചര്ച്ച ചെയ്യപ്പെട്ട് ബിജെപി തങ്ങളുടെ പോരാളിയെ അവതരിപ്പിച്ചത് പ്രധാന മുന്നണികള് കളം നിറഞ്ഞശേഷം മാത്രം . | [
{
"start": 0,
"end": 6,
"label": "organization / political party"
},
{
"start": 18,
"end": 27,
"label": "person"
},
{
"start": 60,
"end": 66,
"label": "organization / political party"
}
] |
mal_850-s21 | രണ്ടു തവണ നിയമസഭയിലേക്കും രണ്ടു തവണ പാര്ലമെന്റിലേക്കും മത്സരിച്ചിട്ടുള്ള ബിജെപി സ്ഥാനാര്ഥി കെ.വി . സാബു ഇക്കുറി തങ്ങളുടെ വോട്ട് വര്ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് . | [
{
"start": 10,
"end": 16,
"label": "legislative body"
},
{
"start": 73,
"end": 79,
"label": "organization / political party"
}
] |
mal_850-s23 | ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്, ചടയമംഗലം . | [
{
"start": 0,
"end": 3,
"label": "location / town"
},
{
"start": 5,
"end": 11,
"label": "location / city"
},
{
"start": 13,
"end": 19,
"label": "location / town"
},
{
"start": 21,
"end": 29,
"label": "location / town"
},
{
"start": 31,
"end": 4... |
mal_850-s24 | പുനലൂര് എന്നിങ്ങനെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങള് ചേരുന്നതാണ് കൊല്ലം പാര്ലമെന്റ് മണ്ഡലം . | [
{
"start": 0,
"end": 7,
"label": "location / town"
},
{
"start": 23,
"end": 29,
"label": "legislative body"
},
{
"start": 60,
"end": 66,
"label": "location / city"
},
{
"start": 67,
"end": 78,
"label": "legislative body"
}
] |
mal_850-s25 | 2014ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ചവറ, കുണ്ടറ, കൊല്ലം . ഇരവിപുരം നിയമസഭ മണ്ഡലങ്ങളില് യുഡിഎഫും പുനലൂര്, ചടയമംഗലം, ചാത്തന്നൂര് മണ്ഡലങ്ങളില് എല്ഡിഎഫും ലീഡ് ചെയ്തിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 18,
"label": "legislative body"
},
{
"start": 35,
"end": 38,
"label": "location / town"
},
{
"start": 40,
"end": 46,
"label": "location / town"
},
{
"start": 48,
"end": 54,
"la... |
mal_850-s26 | എന്നാല് 2016ലെ നിയമസഭ തെരഞ്ഞെടുപ്പില് എഴ് നിയോജക മണ്ഡലങ്ങളും എല്ഡിഎഫ് നേടി. | [
{
"start": 8,
"end": 12,
"label": "date"
},
{
"start": 15,
"end": 21,
"label": "legislative body"
}
] |
mal_1577-s0 | കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകൻ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ ഓ ഐ സി സി കാണിച്ച നല്ലമനസ്സിനെ അദ്ദേഹം പ്രകീർത്തിച്ചു | [
{
"start": 73,
"end": 82,
"label": "organization"
}
] |
mal_1577-s1 | നാഷണൽ കമ്മിറ്റി അംഗം സുജു കെ ഡാനിയൽ, ബേബിക്കുട്ടി ജോർജ്ജ്, ബിജു വര്ഗീസ്, സോണി ചാക്കോ, ഷൈനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി തുടങ്ങി വച്ച കാമ്പയിനിങ്ങിനു സമൂഹത്തിന്റെ വിവിധ തുറയിൽ നിന്നും ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ വൻ പ്രതികരണമാണ് ലഭിച്ചത് . | [
{
"start": 21,
"end": 35,
"label": "person"
},
{
"start": 37,
"end": 57,
"label": "person"
},
{
"start": 59,
"end": 71,
"label": "person"
},
{
"start": 73,
"end": 84,
"label": "person"
},
{
"start": 86,
"end": 97,
"label": "person"
},
{... |
mal_1577-s2 | ഓ ഐ സി സി യു കെ ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുജു കെ ഡാനിയേൽ സ്വാഗതമാശംസിച്ചു. | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 32,
"end": 46,
"label": "person"
}
] |
mal_1577-s3 | ചടങ്ങിൽ ഓ ഐ സി സി ക്രോയ്ഡോൺ യൂണിറ്റ് സെക്രട്ടറി എ.അഷ്റഫ്, സൗത്ത് വെസ്റ്റ് റീജിയൻ ഭാരവാഹി സുനിൽ രവീന്ദ്രൻ, സോജി മാത്യു, ഓ ഐ സി സി പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ജിജി വർഗീസ്, മഹേഷ് മിച്ചം, കൊല്ലം ജില്ലാ കോർഡിനേറ്റർ ബിജു വർഗീസ്, മംഗള വദനൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. | [
{
"start": 8,
"end": 17,
"label": "organization"
},
{
"start": 18,
"end": 27,
"label": "location"
},
{
"start": 48,
"end": 56,
"label": "person"
},
{
"start": 58,
"end": 80,
"label": "location"
},
{
"start": 89,
"end": 104,
"label": "person... |
mal_1577-s4 | നാഷണൽ കമ്മിറ്റി അംഗം അൻസാർ അലി നന്ദി രേഖപ്പെടുത്തി. | [
{
"start": 21,
"end": 30,
"label": "person"
}
] |
mal_2116-s0 | മസ്കത്ത്: സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്ബനികള്ക്ക് കര്ശന മുന്നറിയിപ്പുമായി മാനവ വിഭവേശഷി മന്ത്രാലയം . | [
{
"start": 0,
"end": 8,
"label": "location / city"
}
] |
mal_2116-s1 | ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങള്ക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കല് അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആന്ഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര് ജനറല് സാലിം അല് ഹദ്റമി പറഞ്ഞു . | [
{
"start": 65,
"end": 88,
"label": "visa type"
},
{
"start": 128,
"end": 152,
"label": "government ministry"
},
{
"start": 153,
"end": 187,
"label": "government department"
},
{
"start": 203,
"end": 219,
"label": "person"
}
] |
mal_2116-s3 | മസ്കത്ത്: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികള് രണ്ടാംഘട്ടത്തിലേക്ക് കടന്നു . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 22,
"label": "economic sector"
}
] |
mal_2116-s4 | സര്വകലാശാല ബിരുദധാരികള്, ഡിപ്ലോമധാരികള് എന്നിവര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനായിരിക്കും ഇൗ ഘട്ടത്തില് മുന്ഗണന നല്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു . | [
{
"start": 25,
"end": 39,
"label": "educational qualification"
},
{
"start": 122,
"end": 146,
"label": "government ministry"
}
] |
mal_2116-s5 | മന്ത്രിസഭാ കൗണ്സിലിെന്റ നിര്േദശപ്രകാരം സ്വകാര്യ മേഖലയില് സ്വദേശികള്ക്ക് 25,000 തൊഴിലവസരങ്ങള് ലഭ്യമാക്കുന്നതിനുള്ള നടപടികള് ഡിസംബര് മുതലാണ് ആരംഭിച്ചത് . | [
{
"start": 57,
"end": 92,
"label": "employment target"
},
{
"start": 123,
"end": 130,
"label": "month"
}
] |
mal_2116-s6 | മൂന്നുമാസം നീണ്ട ആദ്യഘട്ടത്തില് 13,500 പേര്ക്ക് തൊഴില് ലഭ്യമാക്കാന് സാധിച്ചു . | [
{
"start": 0,
"end": 10,
"label": "time duration"
},
{
"start": 32,
"end": 38,
"label": "quantity / number of people"
}
] |
mal_2116-s8 | മേയ് അവസാനത്തിനുള്ളില് മുഴുവന് പേര്ക്കും ജോലി നല്കാന് ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു . | [
{
"start": 0,
"end": 4,
"label": "month"
}
] |
mal_2116-s9 | ബിരുദധാരികളെ തൊഴില്വിപണിയുടെ ആവശ്യത്തിന് അനുഗുണമായ രീതിയില് മാറ്റിയെടുക്കുന്നതിനായി പരിശീലന പരിപാടികള് സംഘടിപ്പിക്കുകയും ചെയ്യും . | [
{
"start": 84,
"end": 102,
"label": "training program"
}
] |
mal_2116-s10 | വിവിധ തലങ്ങളിലുള്ള 218 തൊഴിലവസരങ്ങള് സംബന്ധിച്ച പട്ടിക മാന്പവര് രജിസ്ട്രി പൊതുഅേതാറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട് . | [
{
"start": 19,
"end": 22,
"label": "quantity / number of job opportunities"
},
{
"start": 55,
"end": 88,
"label": "government authority"
}
] |
mal_2116-s11 | ഒമാന് എല്.എന്.ജി, ഗള്ഫാര്, ഒയാസിസ് വാട്ടര് കമ്ബനി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവുമടക്കം നടപടിക്രമങ്ങളും നടന്നുവരുന്നുണ്ട് . | [
{
"start": 0,
"end": 5,
"label": "country"
},
{
"start": 18,
"end": 25,
"label": "company"
},
{
"start": 27,
"end": 49,
"label": "company"
}
] |
mal_2116-s12 | സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്ബനികള്ക്ക് എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു . | [
{
"start": 31,
"end": 34,
"label": "quantity / number of companies"
}
] |
mal_2116-s13 | ഇൗ കമ്ബനികള്ക്ക് മന്ത്രാലയത്തിെന്റ സേവനം ലഭ്യമാക്കേണ്ടതില്ലെന്നാണ് തീരുമാനം . | [
{
"start": 35,
"end": 40,
"label": "government service"
}
] |
mal_2116-s14 | ഇതോടെ, ഇൗ കമ്ബനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് . | [
{
"start": 22,
"end": 28,
"label": "quantity / number of workers"
}
] |
mal_2116-s15 | നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികള് കമ്ബനികള് വേഗത്തിലാക്കണമെന്ന് സാലിം അല് ഹദ്റമി പറഞ്ഞു . | [
{
"start": 81,
"end": 97,
"label": "person"
}
] |
mal_2116-s17 | എന്നാല്, ഇൗ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വര്ധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉള്പ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുെമന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 105,
"end": 108,
"label": "legal document"
}
] |
mal_2116-s18 | സ്വദേശിവത്കരണ തോത് പാലിക്കാത്ത തൊഴിലുടമകളില്നിന്ന് കുറവുള്ള ഒാരോ തൊഴിലാളിക്കും 250 റിയാല് മുതല് 500 റിയാല് വരെ എന്ന നിരക്കില് പിഴ ചുമത്താമെന്നാണ് ഒമാനി തൊഴില് നിയമത്തിലെ ആര്ട്ടിക്കിള് 114 നിര്ദേശിക്കുന്നത് . | [
{
"start": 79,
"end": 89,
"label": "currency / currency amount"
},
{
"start": 96,
"end": 106,
"label": "currency / currency amount"
},
{
"start": 146,
"end": 187,
"label": "legal code"
}
] |
mal_1416-s1 | ജി.കെ . സുരേഷ്ബാബു അട്ടപ്പാടിക്കു പിന്നാലെ വയനാട്ടിലും ആദിവാസി കുഞ്ഞുങ്ങള്ക്ക് പട്ടിണിമരണം . | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 19,
"end": 29,
"label": "location"
},
{
"start": 43,
"end": 49,
"label": "location"
},
{
"start": 55,
"end": 62,
"label": "cultural reference"
}
] |
mal_1416-s2 | കേരളത്തില് മാത്രമല്ല, ഇന്ത്യയില്പോലും ആദിവാസികള്ക്കുവേണ്ടി കേന്ദ്രസംസ്ഥാന സര്ക്കാരുകള് ചെലവഴിച്ച പണം അവര്ക്ക് നേരിട്ട് കൊടുത്തിരുന്നെങ്കില് ആളൊന്നുക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപാവീതം കിട്ടുമായിരുന്നു എന്നാണ് സര്ക്കാരിന്റെ തന്നെ കണക്ക് . | [
{
"start": 22,
"end": 28,
"label": "location"
},
{
"start": 38,
"end": 48,
"label": "cultural reference"
},
{
"start": 161,
"end": 175,
"label": "quantity"
}
] |
mal_1416-s3 | കൊടുംകാടിന്റെ നടുവില് പോലും കരാറുകാര്ക്കും ഉദ്യോഗസ്ഥര്ക്കും കൊള്ളയടിക്കാന് കോണ്ക്രീറ്റ് വനങ്ങള് സൃഷ്ടിക്കാനാണ് പട്ടികജാതിപട്ടികവര്ഗ്ഗക്ഷേമ വകുപ്പ് ശ്രമിച്ചത് . | [
{
"start": 111,
"end": 146,
"label": "organization"
}
] |
mal_1416-s6 | മുഴുവന് ആദിവാസികള്ക്കും പ്രയോജനപ്പെടുന്ന രീതിയില് ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില് ഓരോ ഊരുകള്ക്കും ക്ഷേമസംഘങ്ങളോ സഹകരണസംഘങ്ങളോ ഉണ്ടാക്കിയിരുന്നെങ്കില് അവരുടെ പരമ്പരാഗതമായ രീതിയില് അവര്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന് കഴിയുമായിരുന്നു . | [
{
"start": 8,
"end": 18,
"label": "cultural reference"
},
{
"start": 50,
"end": 57,
"label": "cultural reference"
}
] |
mal_1416-s7 | വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്ഗ്രസ്സ് രാഷ്ട്രീയം അതിജീവനത്തിന്റെ തന്ത്രമെന്ന നിലയില് ആദിവാസികളുടെ ഭൂമി സ്വന്തമാക്കുകയും അവരുടെ ജീവിതത്തെ തകര്ത്തെറിയുകയുമാണ് ചെയ്തത് . | [
{
"start": 54,
"end": 71,
"label": "political organization"
},
{
"start": 119,
"end": 126,
"label": "cultural reference"
}
] |
mal_1416-s8 | വനവാസി കല്യാണാശ്രമം മുതല് ഡോ . നല്ലതമ്പി തേര വരെ പലരും ആദിവാസികളുടെ ആവശ്യങ്ങള്ക്ക് അവരുടെ ഭൂമി വീണ്ടെടുക്കാന് കോടതി കയറി . | [
{
"start": 26,
"end": 44,
"label": "person"
},
{
"start": 55,
"end": 62,
"label": "cultural reference"
}
] |
mal_1416-s9 | ആദിവാസികളുടെ പേര് പറഞ്ഞ് നാഴികയ്ക്ക് നാല്പതു തവണ ആണയിടുന്ന സി.കെ . ജാനുവും ഗീതാനന്ദനും അടക്കമുളളവര് എന്തുകൊണ്ടാണ് കൈയേറ്റക്കാരുടെ കൈയില്നിന്ന് ആദിവാസികളുടെ ഭൂമി വീണ്ടെടുക്കാന് ശ്രമിക്കാത്തത് . | [
{
"start": 0,
"end": 7,
"label": "cultural reference"
},
{
"start": 59,
"end": 71,
"label": "person"
},
{
"start": 143,
"end": 150,
"label": "cultural reference"
}
] |
mal_1416-s10 | സി.പി.എം നേതൃത്വത്തില് രൂപീകരിച്ച ആദിവാസി മഹാസഭ എവിടെ? | [
{
"start": 0,
"end": 8,
"label": "political organization"
},
{
"start": 34,
"end": 41,
"label": "cultural reference"
},
{
"start": 42,
"end": 47,
"label": "organization"
}
] |
mal_1416-s11 | തിരഞ്ഞെടുപ്പുകാലത്ത് മാത്രം ഉണ്ടാകുന്ന ആദിവാസി പ്രേമവുമായി അവര് വീണ്ടും എത്താന് തിരഞ്ഞെടുപ്പ് വരണം . | [
{
"start": 39,
"end": 46,
"label": "cultural reference"
}
] |
mal_1416-s13 | സുപ്രീംകോടതി ആദിവാസി ഭൂമി വീണ്ടെടുത്ത് നല്കാന് സംസ്ഥാനസര്ക്കാരിന് നിര്ദ്ദേശം നല്കിയിട്ടും ക്രമസമാധാനത്തിന്റെ പേരില് അത് നടപ്പിലാക്കാത്തത് മാണിയെയും ജോസഫിനെയും മാത്രമല്ല, കേരളത്തിലെ പളളിക്കാരെയും പാതിരിമാരെയും പ്രീണിപ്പിക്കാന് വേണ്ടി മാത്രമാണ് . | [
{
"start": 0,
"end": 12,
"label": "organization / court"
},
{
"start": 13,
"end": 25,
"label": "concept"
},
{
"start": 138,
"end": 142,
"label": "person"
}
] |
mal_1416-s14 | മതപരിവര്ത്തനത്തോടൊപ്പം ആദിവാസി ഊരുകളില് ക്രൈസ്തവസഭകളുടെ തേരോട്ടമാണ് ഇന്നു നടക്കുന്നത് . | [
{
"start": 23,
"end": 30,
"label": "cultural reference"
},
{
"start": 40,
"end": 50,
"label": "religious organization"
}
] |
mal_1416-s16 | ഒരു കഷണം പുകയിലയ്ക്കും ഒരു കുപ്പി കള്ളിനും വേണ്ടി ആദിവാസികളുടെ ഭൂമിയും സ്വത്തും മാത്രമല്ല, സഹസ്രാബ്ദങ്ങളായി പരിശുദ്ധമായി കാത്തുസൂക്ഷിച്ചിരുന്ന ഗോത്രസ്ത്രീകളുടെ വിശുദ്ധി പോലും ഇവര് കവര്ന്നിരിക്കുന്നു . | [
{
"start": 50,
"end": 57,
"label": "cultural reference"
}
] |
mal_1416-s17 | കഴിഞ്ഞ ആഴ്ചപോലും മാനന്തവാടിയില് നടന്ന ആദിവാസി കുഞ്ഞുങ്ങളുടെ പീഡനം അവരുടെ അനാഥത്വവും ദൈന്യതയുമാണ് വരച്ചുകാട്ടുന്നത്. | [
{
"start": 17,
"end": 27,
"label": "location"
},
{
"start": 38,
"end": 45,
"label": "cultural reference"
}
] |
mal_1486-s0 | പനജി∙ അതിര്ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 26,
"end": 34,
"label": "concept"
},
{
"start": 35,
"end": 41,
"label": "country"
},
{
"start": 90,
"end": 113,
"label": "position"
},
{
"start": 114,
"end": 122,
"label": "person"
}
] |
mal_1486-s1 | വീണ്ടുമൊരു സര്ജിക്കല് സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി . | [
{
"start": 50,
"end": 58,
"label": "person"
}
] |
mal_1486-s4 | ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും കീഴിലുള്ള സർജിക്കൽ സ്ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു . | [
{
"start": 2,
"end": 15,
"label": "position"
},
{
"start": 16,
"end": 29,
"label": "person"
},
{
"start": 37,
"end": 56,
"label": "position"
},
{
"start": 87,
"end": 106,
"label": "military operation"
}
] |
mal_1486-s5 | ഇന്ത്യയുടെ അതിർത്തികൾ ആർക്കും തടസ്സപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നൽകാൻ കഴിഞ്ഞു . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_1486-s7 | എന്നാൽ ഇപ്പോൾ തിരിച്ചടിക്കാനുള്ള സമയമാണ്. ’ – അമിത് ഷാ കൂട്ടിച്ചേർത്തു . | [
{
"start": 46,
"end": 54,
"label": "person"
}
] |
mal_1486-s8 | ഗോവയിലെ ധർബന്ധോരയിൽ നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 3,
"label": "location / state"
},
{
"start": 8,
"end": 16,
"label": "location"
},
{
"start": 20,
"end": 51,
"label": "educational institution"
}
] |
mal_1486-s9 | ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം . | [
{
"start": 24,
"end": 36,
"label": "border"
},
{
"start": 131,
"end": 139,
"label": "person"
}
] |
mal_1486-s10 | 2016 സെപ്റ്റംബറിൽ ഇന്ത്യയിലെ ഉറി, പഠാൻകോട്ട്, ഗുരുദാസ്പുർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു . | [
{
"start": 18,
"end": 24,
"label": "country"
},
{
"start": 29,
"end": 32,
"label": "location / city"
},
{
"start": 34,
"end": 44,
"label": "location / city"
},
{
"start": 46,
"end": 57,
"label": "location / city"
},
{
"start": 109,
"end": 115,
... |
mal_1486-s11 | ഉറി ആക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം 2016 സെപ്റ്റംബർ 29നാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത് . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 17,
"end": 28,
"label": "time period"
},
{
"start": 38,
"end": 56,
"label": "date"
},
{
"start": 61,
"end": 80,
"label": "military operation"
}
] |
mal_2428-s0 | ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിമ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 45,
"end": 62,
"label": "work of art"
}
] |
mal_2428-s1 | കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 36,
"label": "event"
},
{
"start": 48,
"end": 53,
"label": "product"
},
{
"start": 83,
"end": 88,
"label": "organization"
}
] |
mal_2428-s2 | കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം . | [
{
"start": 31,
"end": 35,
"label": "person"
},
{
"start": 97,
"end": 102,
"label": "organization"
}
] |
mal_2428-s3 | കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ . | [
{
"start": 18,
"end": 28,
"label": "person"
},
{
"start": 42,
"end": 60,
"label": "person"
},
{
"start": 62,
"end": 68,
"label": "media"
},
{
"start": 79,
"end": 92,
"label": "person"
}
] |
mal_2428-s4 | ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ് . | [
{
"start": 7,
"end": 9,
"label": "date"
}
] |
mal_2428-s5 | നിര്മാതാക്കളുടെ പ്രതികരണം കോടതി ആരായും . | [
{
"start": 26,
"end": 31,
"label": "organization"
}
] |
mal_2428-s6 | ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്മ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 45,
"end": 62,
"label": "work of art"
}
] |
mal_2428-s7 | മോഹന്ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര് കൂടത്തായി എന്ന പേരില് സിനിമ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . | [
{
"start": 46,
"end": 51,
"label": "product"
},
{
"start": 83,
"end": 92,
"label": "location"
},
{
"start": 105,
"end": 110,
"label": "product"
}
] |
mal_2428-s8 | കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല് ജോളി എന്ന പേരില് ഇതേ ഇതിവൃത്തത്തില് സിനിമയുടെ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു . | [
{
"start": 24,
"end": 36,
"label": "organization"
},
{
"start": 53,
"end": 66,
"label": "person"
},
{
"start": 67,
"end": 71,
"label": "person"
},
{
"start": 103,
"end": 108,
"label": "product"
}
] |
mal_2428-s9 | ഒപ്പം മലയാളത്തിലെ സ്വകാര്യ ചാനല് കൂടത്തായി എന്ന ചലച്ചിത്ര പരമ്പര ഇന്ന് ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ് . | [
{
"start": 33,
"end": 42,
"label": "location"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.