id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_11-s6
വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക്ക കൊല്ലപ്പെട്ട കേസിൽ വിചാരണ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു .
[ { "start": 19, "end": 29, "label": "location / city" }, { "start": 42, "end": 49, "label": "nationality" }, { "start": 71, "end": 77, "label": "person" } ]
mal_11-s7
സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുമൊത്ത് പുതിയ ജീവിതം ആരംഭിക്കാനാണ് ജസീക്കയെ കൊന്നതെന്ന് മിതേഷ് കുറ്റസമ്മതം നടത്തിയിരുന്നു .
[ { "start": 0, "end": 15, "label": "demographic group" }, { "start": 97, "end": 103, "label": "person" } ]
mal_11-s8
ഒൻപത് വർഷം ജസീക്ക നിങ്ങൾക്കൊപ്പം ജീവിച്ചു .
[ { "start": 11, "end": 17, "label": "person" } ]
mal_11-s9
ഒരു കുഞ്ഞിനൊപ്പം സാധാരണ കുടുംബ ജീവിതം നയിക്കാനായിരുന്നു ജസീക്ക് ആഗ്രഹിച്ചിരുന്നത് .
[ { "start": 56, "end": 62, "label": "person" } ]
mal_11-s12
കഴിഞ്ഞ മേയിലാണ് ജസീക്കയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത് .
[ { "start": 7, "end": 9, "label": "month" }, { "start": 16, "end": 22, "label": "person" } ]
mal_11-s14
താൻ വീട്ടിലെത്തുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടതായും കൈകൾ കെട്ടിയ നിലയിൽ ജസീക്കയുടെ മൃതദേഹം കണ്ടുവെന്നുമായിരുന്നു മിതേഷിന്റെ മൊഴി .
[ { "start": 71, "end": 77, "label": "person" } ]
mal_11-s15
ഭാര്യയുടെ മരണത്തെ തുടർന്നു ലഭിക്കുമായിരുന്ന 20 ലക്ഷം പൗണ്ട് (18 കോടിയിലേറെ രൂപ) ഇൻഷുറൻസ് തുകയുമായി ആൺസുഹൃത്ത് ഡോ . അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയയ്ക്കു കടക്കാനായിരുന്നു മിതേഷ് പദ്ധതി .
[ { "start": 44, "end": 59, "label": "quantity / monetary value" }, { "start": 61, "end": 78, "label": "quantity / monetary value" }, { "start": 80, "end": 88, "label": "financial product" }, { "start": 135, "end": 145, "label": "country" } ]
mal_11-s16
2015 ജൂലൈയിൽ ‘ അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു ’ എന്ന് അമിത്തിന് മിതേഷ് സന്ദേശം അയച്ചതുൾപ്പെടെ കൊലപാതകം ആസൂത്രണം ചെയ്തതതിന്റെ ഒട്ടേറെ തെളിവുകളും ലഭിച്ചു .
[ { "start": 0, "end": 9, "label": "date" } ]
mal_11-s18
2011 മുതൽ മിഡിൽസ്ബറോയിലെ ലിൻതോർപിൽ പട്ടേൽസ് ഫാർമസി എന്ന സ്ഥാപനം നടത്തുകയായിരുന്നു മിതേഷും ജസീക്കയും.
[ { "start": 0, "end": 4, "label": "date" }, { "start": 10, "end": 50, "label": "organization" }, { "start": 90, "end": 96, "label": "person" } ]
mal_135-s0
കേപ് കാനവറൽ (യുഎസ്) ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് 2,200 കിലോഗ്രാം വരുന്ന ചരക്കുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ പുറപ്പെട്ടു .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 18, "label": "country" }, { "start": 57, "end": 72, "label": "quantity" }, { "start": 108, "end": 125, "label": "technology / rocket model" }, { "start": 126, "end": 133, ...
mal_135-s1
ബഹിരാകാശത്തു വിവിധ പരീക്ഷണങ്ങൾക്കായി ഉറുമ്പുകൾ, ചില ചെടികൾ, കൊഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു .
[ { "start": 37, "end": 46, "label": "animal" }, { "start": 52, "end": 58, "label": "plant" }, { "start": 60, "end": 68, "label": "animal" } ]
mal_135-s2
ഗേൾസ് സ്കൗട്സ് എന്ന സംഘടനയുടേതാണ് ഈ ദൗത്യം.നിലയത്തിലെ അന്തേവാസികളായ 7 ബഹിരാകാശ യാത്രികർക്കു കഴിക്കാനായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്ക്രീം എന്നിവ നാസയും വിട്ടിട്ടുണ്ട് .
[ { "start": 0, "end": 14, "label": "organization" }, { "start": 68, "end": 69, "label": "quantity" }, { "start": 70, "end": 87, "label": "profession" }, { "start": 104, "end": 112, "label": "product / food" }, { "start": 114, "end": 119, "la...
mal_135-s3
ഗിതായ് എന്ന ജാപ്പനീസ് സ്റ്റാർട്ടപ്പിന്റെ യന്ത്രക്കൈയും ഉണ്ട് .
[ { "start": 0, "end": 6, "label": "organization" }, { "start": 12, "end": 21, "label": "cultural reference / nationality" }, { "start": 41, "end": 51, "label": "technology / robotic component" } ]
mal_135-s4
ഭാവിയിൽ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ചന്ദ്രഖനനം പോലെയുള്ള പദ്ധതികൾക്കും സഹായമാകും ഈ യന്ത്രക്കൈ .
[ { "start": 22, "end": 36, "label": "scientific concept" }, { "start": 44, "end": 54, "label": "scientific concept / mining activity" }, { "start": 91, "end": 101, "label": "technology / robotic component" } ]
mal_135-s5
കാർഗോ ഇന്ന് നിലയത്തിലെത്തും .
[ { "start": 0, "end": 5, "label": "cargo" } ]
mal_135-s6
നാസയ്ക്കു വേണ്ടിയുള്ള സ്പേസ് എക്സിന്റെ 23–ാം ദൗത്യമാണ് ഇന്നലെ നടന്നത് .
[ { "start": 0, "end": 3, "label": "organization" } ]
mal_135-s8
ബഹിരാകാശത്തു വച്ച് കാർഗോ വഹിക്കുന്ന ഡ്രാഗൺ ക്യാപ്സ്യൂൾ വേറിട്ടശേഷം, റോക്കറ്റിന്റെ ആദ്യ ഘടകം തിരികെ കടലിൽ വീഴുകയും സ്പേസ് എക്സ് കമ്പനിയുടെ ഡ്രോൺ കപ്പൽ ഇതു പിടിച്ചെടുക്കുകയും ചെയ്തു .
[ { "start": 19, "end": 24, "label": "cargo" }, { "start": 36, "end": 54, "label": "technology / spacecraft component" }, { "start": 114, "end": 133, "label": "organization" }, { "start": 138, "end": 149, "label": "ship type" } ]
mal_1980-s0
∙ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യം ചേർന്ന യോഗത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു .
[ { "start": 105, "end": 119, "label": "person / politician" } ]
mal_1980-s1
എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ആണ് ഉദ്ധവിന്റെ പേരു നിർദേശിച്ചത് .
[ { "start": 0, "end": 6, "label": "organization / political party" }, { "start": 27, "end": 41, "label": "person / politician" } ]
mal_1980-s2
അങ്ങനെ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി ആകാൻ ഉദ്ധവ് താക്കറെയ്ക്കു നറുക്കു വീണു .
[ { "start": 51, "end": 65, "label": "person / politician" } ]
mal_1980-s3
ശിവസേന പിറന്ന ശിവാജി പാർക്കിലെ മണ്ണിൽ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ 2019 നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി .
[ { "start": 0, "end": 6, "label": "organization / political party" }, { "start": 94, "end": 100, "label": "organization / political party" }, { "start": 110, "end": 124, "label": "person / politician" }, { "start": 125, "end": 138, "label": "date" } ]
mal_1980-s4
ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെയുടെ ഗർജനം ദിഗന്തങ്ങളെ ഞെട്ടിച്ച കാലത്തുപോലും സാധിക്കാത്ത നേട്ടമാണ് മകൻ ഉദ്ധവിനായി കാലം കാത്തുവച്ചത് .
[ { "start": 0, "end": 6, "label": "organization / political party" }, { "start": 32, "end": 43, "label": "person / politician" } ]
mal_1980-s5
∙ ഉദ്ധവ് എന്ന ‘ ഉത്തമനായ പുത്രൻ ’ 1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ കുട്ടിയായി ജനനം .
[ { "start": 44, "end": 45, "label": "quantity" }, { "start": 49, "end": 60, "label": "person / politician" }, { "start": 68, "end": 71, "label": "person" } ]
mal_1980-s6
ശാന്ത സ്വഭാവിയായ ബാലനെ മാതൃസഹോദരി കുന്ദ വിളിച്ചിരുന്നതു ‘ ശ്രവൺബാൽ ’ എന്ന് .
[ { "start": 34, "end": 39, "label": "person" } ]
mal_1980-s8
ഉദ്ധവിന്റെ പിതൃസഹോദരൻ ശ്രീകാന്ത് താക്കറെയുടെ ഭാര്യയുമായിരുന്നു കുന്ദ .
[ { "start": 22, "end": 40, "label": "person" }, { "start": 63, "end": 68, "label": "person" } ]
mal_1980-s9
അവരുടെ മകൻ രാജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു ബിരുദമെടുത്തു .
[ { "start": 11, "end": 23, "label": "person / politician" }, { "start": 40, "end": 62, "label": "location" } ]
mal_1980-s10
ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനാണ് .
[ { "start": 0, "end": 17, "label": "photography genre" }, { "start": 23, "end": 43, "label": "scientific concept / photography genre" } ]
mal_1980-s11
ഫൊട്ടോഗ്രഫി സംബന്ധിച്ച 2 പുസ്തകങ്ങൾ പേരിലുണ്ട് .
[ { "start": 23, "end": 24, "label": "quantity" } ]
mal_1980-s12
രശ്മിയാണു ഭാര്യ .
[ { "start": 0, "end": 6, "label": "person" } ]
mal_1980-s13
മൂത്ത മകൻ ആദിത്യ എംഎൽഎയും ഉദ്ധവ് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയുമായിരുന്നു .
[ { "start": 10, "end": 16, "label": "person / politician" }, { "start": 17, "end": 22, "label": "political position" }, { "start": 33, "end": 42, "label": "political entity" } ]
mal_1980-s14
ഇളയമകൻ തേജസ് പരിസ്ഥിതി പ്രവർത്തകൻ .
[ { "start": 7, "end": 12, "label": "person / environmentalist" } ]
mal_1980-s15
ശിവസേന–ബിജെപി സർക്കാർ മഹാരാഷ്ട്ര ഭരിക്കുന്ന കാലത്ത് പൊതുചടങ്ങുകളിലെല്ലാം ബാൽ താക്കറെയുടെ സന്തതസഹചാരികളായിരുന്നു രാജും ഉദ്ധവും .
[ { "start": 0, "end": 21, "label": "government" }, { "start": 22, "end": 32, "label": "state" }, { "start": 73, "end": 84, "label": "person / politician" }, { "start": 112, "end": 125, "label": "persons" } ]
mal_1980-s17
2003ലായിരുന്നു അത് .
[ { "start": 0, "end": 4, "label": "date" } ]
mal_1980-s19
നിർദേശങ്ങളുമായി ബാൽ താക്കറെ പിൻവാങ്ങി .
[ { "start": 16, "end": 27, "label": "person / politician" } ]
mal_1980-s20
ഉദ്ധവിന്റെ ഉയർച്ചയ്ക്കു വഴി വെട്ടിയ രാജ് പക്ഷേ പിന്നീടു വിമതനായി മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചതു മറ്റൊരു വഴിത്തിരിവ് .
[ { "start": 65, "end": 88, "label": "organization / political party" } ]
mal_1980-s21
2012ൽ ഉദ്ധവ് ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി .
[ { "start": 0, "end": 4, "label": "date" }, { "start": 13, "end": 33, "label": "medical procedure" } ]
mal_1980-s22
അതേവർഷം ബാൽ താക്കറെ വിടവാങ്ങി .
[ { "start": 8, "end": 19, "label": "person / politician" } ]
mal_1980-s24
കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽന്നു പലപ്പോഴായി വെല്ലുവിളികൾ ഉയരാൻ തുടങ്ങി .
[ { "start": 0, "end": 7, "label": "location" }, { "start": 13, "end": 20, "label": "person" }, { "start": 52, "end": 58, "label": "organization / political party" } ]
mal_1980-s25
2014ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ സേനയ്ക്കു പ്രധാന വകുപ്പുകളൊന്നും ലഭിച്ചില്ല.
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 13, "label": "location" }, { "start": 15, "end": 31, "label": "government" } ]
mal_1311-s0
സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി
[ { "start": 0, "end": 4, "label": "country" }, { "start": 8, "end": 14, "label": "event / restriction" } ]
mal_1311-s1
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ .
[ { "start": 0, "end": 9, "label": "disease" }, { "start": 69, "end": 75, "label": "event / restriction" }, { "start": 104, "end": 115, "label": "location / country" } ]
mal_1311-s2
മാർച്ച് 23നാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത് ., 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത് .
[ { "start": 0, "end": 10, "label": "date" }, { "start": 15, "end": 21, "label": "event / restriction" }, { "start": 46, "end": 61, "label": "duration" }, { "start": 81, "end": 87, "label": "event / restriction" }, { "start": 160, "end": 164, ...
mal_1311-s3
തലസ്ഥാന നഗരമായ റിയാദ് അടക്കം സുപ്രധാനമായ പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യൂ ആണ് നിലനിൽക്കുന്നത് .
[ { "start": 15, "end": 21, "label": "location / city" }, { "start": 71, "end": 77, "label": "event / restriction" } ]
mal_1311-s4
യാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ ഇടങ്ങളിലൊക്കെ 24 മണിക്കൂർ കർഫ്യൂ ആണുള്ളത് .
[ { "start": 0, "end": 4, "label": "location / city" }, { "start": 6, "end": 10, "label": "location / city" }, { "start": 12, "end": 19, "label": "location / city" }, { "start": 21, "end": 27, "label": "location / city" }, { "start": 29, "end": 3...
mal_1311-s5
മറ്റിടങ്ങളിൽ ഭാഗിക കർഫ്യൂ ആണ് .
[ { "start": 19, "end": 25, "label": "event / restriction" } ]
mal_1311-s6
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി .
[ { "start": 32, "end": 41, "label": "disease" }, { "start": 81, "end": 85, "label": "country" } ]
mal_1311-s7
വൈറസ് ബാധിച്ച 4033 പേരിൽ 52 പേർ മരണമടഞ്ഞു .
[ { "start": 14, "end": 18, "label": "quantity" }, { "start": 25, "end": 27, "label": "quantity" } ]
mal_1311-s8
Story Highlights: King Salman approves extension of curfew until further notice
[ { "start": 18, "end": 29, "label": "person" } ]
mal_739-s0
കൊറോണ വൈറസ് മരണം 2236 ആയി .. എന്നാൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നതായി ചൈന
[ { "start": 0, "end": 11, "label": "virus" }, { "start": 17, "end": 21, "label": "statistic / death toll" }, { "start": 71, "end": 74, "label": "location / country" } ]
mal_739-s2
കൊറോണ വൈറസ് വായുവിലും ഫോണിലും ഏറെനേരം തങ്ങിനിൽക്കുമെന്ന് പഠനം; യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്റർ പുറത്തു വിട്ട പഠനറിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ; കോവിഡ് 19 വായുവിലൂടെ പകരില്ലെന്നും രോഗിയുടെ ചുമയുടെ തുള്ളികളിലൂടെ മാത്രമേ പകരൂവെന്നും ലോകാരോഗ്യസംഘടന
[ { "start": 0, "end": 11, "label": "virus" }, { "start": 63, "end": 107, "label": "research institution" }, { "start": 163, "end": 172, "label": "disease" }, { "start": 249, "end": 263, "label": "organization" } ]
mal_739-s3
കൊവിഡ് 19 ബാധിച്ച് വ്യാഴാഴ്ച 118 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 2236 ആയി ഉയർന്നെങ്കിലും ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതായി ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു...ചൈനയിലെ നാഷണല് ഹെല്ത്ത് കമ്മീഷന് ആണ് പുതിയ കണക്കുകള് പുറത്തുവിട്ടത്
[ { "start": 19, "end": 28, "label": "day of week" }, { "start": 29, "end": 32, "label": "statistic / number of deaths" }, { "start": 63, "end": 67, "label": "statistic / death toll" }, { "start": 129, "end": 132, "label": "location / country" }, { "...
mal_739-s4
അതേസമയം ഇന്നലെ 889 പേര്ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിസിച്ചിരുന്നു .
[ { "start": 15, "end": 18, "label": "statistic / number of new cases" } ]
mal_739-s5
ബുധനാഴ്ച 349 പുതിയ കേസുകളായിരുന്നു റിപ്പോര്ട്ട് ചെയ്തത് .
[ { "start": 0, "end": 8, "label": "date / day of week" }, { "start": 9, "end": 12, "label": "statistic / number of new cases" } ]
mal_739-s6
കഴിഞ്ഞ മൂന്ന് ദിവസമായി രോഗികളുടെ കുറഞ്ഞുകൊണ്ടിരുന്ന രോഗികളുടെ എണ്ണത്തില് വ്യാഴാഴ്ച വര്ധനയാണുണ്ടായത് .
[ { "start": 73, "end": 82, "label": "day of week" } ]
mal_739-s7
ആകെ രോഗികളുടെ എണ്ണം 75 464 ആയി ഉയര്ന്നു .
[ { "start": 20, "end": 26, "label": "statistic / total number of cases" } ]
mal_739-s8
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതില് 411 പേരും വൈറിസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് .
[ { "start": 36, "end": 39, "label": "number of new cases" }, { "start": 74, "end": 89, "label": "location / province" } ]
mal_739-s9
മരണത്തില് 90 ശതമാനവും ഹുബെയ് പ്രവിശ്യയില് നിന്ന് തന്നെയാണ് റിപ്പോര്ട്ട് ചെയ്തത്
[ { "start": 10, "end": 12, "label": "percentage" }, { "start": 22, "end": 37, "label": "location / province" } ]
mal_739-s10
രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞത് .
[ { "start": 77, "end": 92, "label": "organization" }, { "start": 108, "end": 133, "label": "person" } ]
mal_739-s11
https: //www.facebook.com/Malayalivartha
[ { "start": 0, "end": 40, "label": "website" } ]
mal_1107-s1
ദേശീയ പുരസ്കാര ജേതാവിന്റെ സിനിമയില് വേറിട്ട ലുക്കില് വിജയ് സേതുപതി! വൈറലായി പുതിയ ചിത്രം - 32 min ago
[ { "start": 53, "end": 66, "label": "person / actor" } ]
mal_1107-s2
ആര്യയുടെ മടങ്ങിവരവ് മുകേഷിന് തലവേദന തന്നെ!
[ { "start": 0, "end": 4, "label": "actor" } ]
mal_1107-s4
ഹണിമൂണിന് പോയപ്പോള് ഇതുപോലൊരു പണി പേളി പ്രതീക്ഷിച്ചിരുന്നില്ല!
[ { "start": 34, "end": 38, "label": "person" } ]
mal_1107-s5
ഇതൊക്കെ എന്തെന്ന് ശ്രീനിയും! കാണൂ! - 1 hr ago
[ { "start": 18, "end": 24, "label": "person" } ]
mal_1107-s7
ആരാധകരെ അമ്പരപ്പിച്ച് വിക്കി കൗശൽ, 2021 വിക്കിയുടെ വർഷം തന്നെ ....
[ { "start": 22, "end": 33, "label": "person / actor" }, { "start": 35, "end": 39, "label": "year" } ]
mal_1107-s9
ഒരിടത്ത് വരള്ച്ച, തൊട്ടടുത്ത് ജലസമൃദ്ധി...ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം!
[ { "start": 42, "end": 48, "label": "location / city" } ]
mal_1107-s14
24 ഉപഗ്രഹങ്ങളുമായി ഫാല്ക്കണ് പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്പേസ് എക്സ് - Finance
[ { "start": 19, "end": 28, "label": "rocket" }, { "start": 67, "end": 79, "label": "organization / company" } ]
mal_1107-s15
യുഎഇയിൽ ഗോൾഡ് കാർഡിന് നിങ്ങൾക്കും അപേക്ഷിക്കാം; യോഗ്യതകൾ ഇവയാണ് - Sports
[ { "start": 0, "end": 4, "label": "location / country" } ]
mal_1107-s17
സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സഹോദരി പുത്രി ശാർമിൻ സെഗിനെ ബോളിവുഡിലേയ്ക്ക് സ്വഗതം ചെയ്തു കൊണ്ട് നടൻ സൽമാൻഖാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ സജീവ ചർച്ചയാകുന്നത് .
[ { "start": 10, "end": 27, "label": "person / film director" }, { "start": 102, "end": 110, "label": "actor" } ]
mal_1107-s18
ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു സൽമാൻഖാൻ ആശംസ നേർന്നത് .
[ { "start": 0, "end": 18, "label": "work of art / movie" }, { "start": 71, "end": 79, "label": "actor" } ]
mal_1107-s21
സൽമാൻ പങ്കുവെച്ച ചിത്രത്തിൽ ഐശ്വര്യ റായിയുടെ സാന്നിധ്യമുണ്ട് .
[ { "start": 28, "end": 40, "label": "person / actor" } ]
mal_1107-s24
ചിത്രത്തിലെ ആഖോ കി ഗുഷ്ടാകിയൻ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയുളള ചിത്രമാണിതെന്നാണ് ആരാധകരുടെ കണ്ടെത്താൽ .
[ { "start": 12, "end": 29, "label": "work of art / song" } ]
mal_1107-s25
ഐശ്വര്യ-സൽമാൻഖാൻ പ്രണയം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.
[ { "start": 0, "end": 23, "label": "relationship" } ]
mal_96-s0
‘ റമ്മി കളി എനിക്കിഷ്ടമാ, അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ ’, ‘ ചാരമാണെന്നു കരുതി ചികയാൻ നിൽക്കണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും...ഞാൻ വന്നത് കാവലിനാണ് ആരാച്ചാർ ആക്കരുത് എന്നെ...’
[ { "start": 2, "end": 7, "label": "cultural reference / game" }, { "start": 37, "end": 47, "label": "location" }, { "start": 103, "end": 106, "label": "concept" }, { "start": 139, "end": 142, "label": "concept" }, { "start": 180, "end": 185, ...
mal_96-s1
കുടിപ്പകയുടെയും പകവീട്ടലുകളുടെയും എണ്ണിയാലൊടുങ്ങാത്ത കഥകൾ നിരവധി വന്നിട്ടുണ്ടെങ്കിലും ‘ കാവലിനെ ’ വ്യത്യസ്തമാക്കുന്നത് സുരേഷ് ഗോപിയുടെ ഒറ്റയാൻ പ്രകടനമാണ് .
[ { "start": 88, "end": 93, "label": "movie" }, { "start": 119, "end": 130, "label": "actor" } ]
mal_96-s3
മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ‘ കാവൽ ’ ഒരു പ്രതികാരകഥയാണ് പറയുന്നത് .
[ { "start": 0, "end": 11, "label": "cultural reference / film industry" }, { "start": 16, "end": 27, "label": "brand" }, { "start": 28, "end": 39, "label": "actor" }, { "start": 44, "end": 52, "label": "cultural reference" }, { "start": 98, "end...
mal_96-s4
ഹൈറേഞ്ചിൽ ഒരുകാലത്തെ നിയമവും നീതിയുമൊക്കെ നടത്തിപ്പോന്നിരുന്നത് ആന്റണിയും തമ്പാനുമാണ് .
[ { "start": 29, "end": 41, "label": "concept" }, { "start": 64, "end": 70, "label": "person / character" } ]
mal_96-s5
അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തം തമ്പാനെ ആന്റണിയില് നിന്നകറ്റുന്നു .
[ { "start": 25, "end": 32, "label": "event" }, { "start": 41, "end": 47, "label": "person / character" } ]
mal_96-s6
ഇന്ന്, ആന്റണിക്ക് ആരും തുണയില്ല .
[ { "start": 7, "end": 13, "label": "person / character" } ]
mal_96-s7
ഒന്നരക്കാലനും കടക്കാരനുമായി മാറിയ ആന്റണിക്ക് സ്വന്തം മക്കളെപ്പോലും ശത്രുക്കളിൽനിന്നും സംരക്ഷിക്കാനാകുന്നില്ല .
[ { "start": 34, "end": 40, "label": "person / character" } ]
mal_96-s8
കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ പ്രവര്ത്തികളുടെ അനന്തരഫലങ്ങൾ ആന്റണിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു .
[ { "start": 57, "end": 63, "label": "person / character" } ]
mal_96-s9
ആ കുടുംബം ഒന്നൊന്നായി ശിഥിലമായി കൊണ്ടിരിക്കുമ്പോഴാണ് കാവലായി അയാൾ വരുന്നത് .
[ { "start": 53, "end": 60, "label": "character" } ]
mal_96-s10
തമ്പാൻ!
[ { "start": 0, "end": 6, "label": "character" } ]
mal_96-s11
ഒരുകാലത്ത് പാവപ്പെട്ടവർക്കായി ആന്റണി നടത്തിയ പോരാട്ടത്തിൽ കരുത്തായി കൂടെ നിന്നവൻ .
[ { "start": 11, "end": 23, "label": "demographic group" }, { "start": 30, "end": 36, "label": "person / character" } ]
mal_96-s12
കൂടെപ്പിറപ്പുകളുമായി ആരുമില്ലാത്ത തമ്പാൻ അവരുടെ കാവലാൾ ആകുന്നിടത്താണ് ‘ കാവലിന്റെ ’ കനൽ തീപ്പൊരിയായി മാറുന്നത് .
[ { "start": 34, "end": 40, "label": "character" }, { "start": 72, "end": 77, "label": "movie" }, { "start": 84, "end": 87, "label": "concept" }, { "start": 88, "end": 96, "label": "cultural reference" } ]
mal_96-s13
പ്രതികാരകഥയിലുപരി ‘ കാവൽ ’ ഇമോഷനൽ ഡ്രാമയാണ് .
[ { "start": 20, "end": 24, "label": "cultural reference" } ]
mal_96-s16
സുരേഷ്ഗോപി എന്ന നടന്റെ ഉജ്വല തിരിച്ചുവരവ് കൂടിയാണ് ‘ കാവൽ ’ .
[ { "start": 53, "end": 57, "label": "cultural reference" } ]
mal_96-s18
ആന്റണിയായി എത്തുന്ന രൺജി പണിക്കറിന്റെ അഭിനയവും കയ്യടിനേടുന്നു .
[ { "start": 0, "end": 6, "label": "person / character" }, { "start": 20, "end": 37, "label": "person" } ]
mal_96-s20
റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, മുത്തുമണി, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലാസ്, പോളി വൽസൻ, ശ്രീജിത്ത് രവി, പത്മരാജ് രതീഷ്, രാജേഷ് ശർമ, അഞ്ജലി നായർ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .
[ { "start": 0, "end": 13, "label": "person / actor" }, { "start": 15, "end": 24, "label": "person / actor" }, { "start": 26, "end": 35, "label": "person / actor" }, { "start": 37, "end": 49, "label": "person / actor" }, { "start": 51, "end": 57,...
mal_96-s21
നിഥിൻ രൺജി പണിക്കരുടേതു തന്നെയാണ് തിരക്കഥ .
[ { "start": 0, "end": 5, "label": "screenwriter" } ]
mal_536-s0
മുംബൈ ഇന്ത്യന്സ് ജസ്പ്രീത് ബൂംറ, കീറോണ് പൊള്ളാര്ഡ് എന്നിവരാണ് മുംബൈ ഇന്ത്യന്സിന്റെ വജ്രായുധം .
[ { "start": 0, "end": 16, "label": "cricket team" }, { "start": 17, "end": 31, "label": "cricket player" }, { "start": 33, "end": 50, "label": "cricket player" }, { "start": 62, "end": 67, "label": "city" }, { "start": 68, "end": 74, "label"...
mal_536-s2
ഡെത്ത് ഓവര് സ്പെഷ്യലിസ്റ്റായ ബൂംറയുടെ പ്രകടനം മുംബൈയുടെ കുതിപ്പില് നിര്ണ്ണായകമാവും .
[ { "start": 0, "end": 11, "label": "cricket term" }, { "start": 46, "end": 51, "label": "city" } ]
mal_536-s3
ഓള്റൗണ്ട് മികവോടെ മത്സരഫലത്തെ മാറ്റിമറിക്കാന് കെല്പ്പുള്ള കീറോണ് പൊള്ളാര്ഡും നാല് തവണ ചാമ്പ്യന്മാരായ മുംബൈയുടെ തുറുപ്പുചീട്ടാണെന്ന് പറയാം .
[ { "start": 58, "end": 74, "label": "person" }, { "start": 101, "end": 106, "label": "city" } ]
mal_536-s4
ചെന്നൈ സൂപ്പര് കിങ്സ് എംഎസ് ധോണി എന്ന ക്രിക്കറ്റ് ഇതിഹാസം തന്നെയാണ് ചെന്നൈയുടെ തുറുപ്പുചീട്ട് .
[ { "start": 0, "end": 21, "label": "cricket team" }, { "start": 22, "end": 32, "label": "cricket player" }, { "start": 37, "end": 49, "label": "sport" }, { "start": 68, "end": 74, "label": "city" } ]
mal_536-s6
ഡ്വെയ്ന് ബ്രാവോയാണ് ചെന്നൈയുടെ വജ്രായുധം .
[ { "start": 0, "end": 15, "label": "cricket player" }, { "start": 20, "end": 26, "label": "city" } ]
mal_536-s7
സ്ലോ ബൗളിലൂടെ ബാറ്റ്സ്മാനെ കബളിപ്പിക്കാന് മിടുക്കനായ ബ്രാവോ മൂന്ന് തവണ കിരീടം ചൂടിയ ചെന്നൈയുടെ നാലാം കിരീട മോഹത്തെ സഫലീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം
[ { "start": 84, "end": 90, "label": "city" } ]
mal_536-s8
ഡല്ഹി ക്യാപിറ്റല്സ് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് റിഷഭ് പന്താണ് ടീമിന്റെ തുറുപ്പ്ചീട്ട് .
[ { "start": 0, "end": 19, "label": "cricket team" } ]
mal_536-s9
മൈതാനത്തിന്റെ ഏത് വശത്തേക്കും അനായാസമായി ഷോട്ട് പായിക്കാന് കെല്പ്പുള്ള റിഷഭ് അവസാന സീസണിലും മികച്ച പ്രകടനം ഡല്ഹിക്കുവേണ്ടി കാഴ്ചവെച്ചിരുന്നു .
[ { "start": 107, "end": 112, "label": "city" } ]
mal_536-s10
യുഎഇയിലെ സ്പിന് മൈതാനത്ത് പഞ്ചാബ് വിട്ട് ഡല്ഹിയിലെത്തിയ ആര് അശ്വിന്റെ പ്രകടനവും നിര്ണ്ണായകമാവും .
[ { "start": 0, "end": 4, "label": "country" }, { "start": 25, "end": 33, "label": "state" }, { "start": 41, "end": 46, "label": "city" } ]
mal_536-s11
കിങ്സ് ഇലവന് പഞ്ചാബ് നായകന് കെ എല് രാഹുലാണ് ടീമിന്റെ നട്ടെല്ല് .
[ { "start": 0, "end": 20, "label": "cricket team" }, { "start": 28, "end": 40, "label": "person" } ]
mal_536-s13
അഫ്ഗാന് സ്പിന്നര് മുജീബുര് റഹ്മാന് പഞ്ചാബിന്റെ വജ്രായുധമാണ് .
[ { "start": 0, "end": 7, "label": "nationality" }, { "start": 18, "end": 34, "label": "cricket player" } ]