id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_536-s14 | യുഎഇയിലെ സ്പിന് പിച്ചില് മുജീബിന് നിര്ണ്ണായക റോളുണ്ട് . | [
{
"start": 0,
"end": 4,
"label": "country"
}
] |
mal_536-s15 | ക്രിസ് ഗെയ്ല്, നിക്കോളാസ് പുരാന് എന്നീ കരീബിയന് വെടിക്കെട്ട് കരുത്തും ടീമിനൊപ്പമുണ്ട് . | [
{
"start": 0,
"end": 13,
"label": "person / cricket player"
},
{
"start": 15,
"end": 32,
"label": "cricket player"
},
{
"start": 39,
"end": 47,
"label": "regional group"
}
] |
mal_536-s16 | കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ ഐപിഎല് കിരീടം ചൂടിയ കൊല്ക്കത്തയുടെ വജ്രായുധം കരീബിയന് കരുത്ത് ആന്േ്രഡ റസലാണ് . | [
{
"start": 0,
"end": 26,
"label": "cricket team"
},
{
"start": 37,
"end": 43,
"label": "cricket league"
},
{
"start": 82,
"end": 90,
"label": "regional group"
}
] |
mal_536-s18 | 15.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പാറ്റ് കമ്മിന്സിന്റെ പേസ് കരുത്തും ഈ സീസണില് കൊല്ക്കത്തയുടെ കരുത്താണ് . | [
{
"start": 0,
"end": 13,
"label": "monetary value"
}
] |
mal_536-s19 | രാജസ്ഥാന് റോയല്സ് ഐപിഎല് പ്രഥമ സീസണ് ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്സിന്റെ ശക്തി രണ്ട് വിദേശ താരങ്ങളാണ് . | [
{
"start": 0,
"end": 17,
"label": "cricket team"
},
{
"start": 18,
"end": 24,
"label": "cricket league"
}
] |
mal_536-s20 | ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ട് ഓള്റൗണ്ടര് ബെന് സ്റ്റോക്സുമാണ് ടീമിന്റെ വജ്രായുധങ്ങള് . | [
{
"start": 0,
"end": 5,
"label": "nationality"
},
{
"start": 30,
"end": 39,
"label": "country"
}
] |
mal_1859-s0 | ചലച്ചിത്രതാരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില് തന്നെ കുറിച്ച് അധികമാര്ക്കും അറിയത്ത കാര്യങ്ങള് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . | [
{
"start": 130,
"end": 143,
"label": "person"
}
] |
mal_1859-s3 | ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നു ഞാന് ഒരിക്കലും വിചാരിച്ചിട്ടില്ല . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1859-s8 | 1962-ലെ യുദ്ധകാലത്ത് മെഹ്സാന് സ്റ്റേഷനില് വച്ച് പട്ടാളക്കാര് ട്രെയനില് പോകുന്നത് സ്ഥിരമായി കാണാറുണ്ടായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 21,
"end": 29,
"label": "location"
}
] |
mal_1859-s10 | ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എനിക്ക് ബംഗാളിലെ മധുരപലഹാരങ്ങള് സമ്മാനിച്ചെന്നു മനസിലാക്കിയതോടെയാണ് മമതാ ബാനര്ജിയും എനിക്ക് ആ മധുരം എനിക്ക് സമ്മാനിച്ചു തുടങ്ങിയത് . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 25,
"end": 36,
"label": "person"
},
{
"start": 105,
"end": 117,
"label": "person"
}
] |
mal_1859-s21 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 24,
"end": 33,
"label": "media"
},
{
"start": 66,
"end": 74,
"label": "industry"
},
{
"start": 127,
"end": 143,
"label": "news organization"
}
] |
mal_661-s0 | ഫിലിം ന്യൂസ് | [
{
"start": 0,
"end": 12,
"label": "media outlet"
}
] |
mal_661-s1 | താന് പ്രസവാവധി എടുക്കാന് പോകുന്നുവെന്ന് കൊഹ്ലി, പരിഹാസവുമായി സോഷ്യല് മീഡിയ! | [
{
"start": 40,
"end": 46,
"label": "person"
},
{
"start": 61,
"end": 74,
"label": "social media platform"
}
] |
mal_661-s2 | നിരവധി ഗോസിപ്പുകള്ക്ക് ഇരയായിട്ടുള്ള താര ദമ്ബതികള് ആണ് അനുഷ്കയും വിരട്ട് കോഹ്ലിയും . ഇരുവരും പ്രണയത്തിലാണെന്ന വാര്ത്ത പുറത്തു വന്ന നാള്മുതല് ആരാധകര് ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു . | [
{
"start": 55,
"end": 61,
"label": "person"
}
] |
mal_661-s4 | അനുഷ്കയും വിരാടും സോഷ്യല് മീഡിയില് ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങള് എല്ലാം ദമ്ബതികള് പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതല് ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികള് വേണ്ടേ എന്ന്, കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോള് അതിനു പിന്നാലെ ആണ് താന് ഗര്ഭിണി ആണെന്ന വാര്ത്... | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 18,
"end": 31,
"label": "social media platform"
},
{
"start": 322,
"end": 328,
"label": "person"
}
] |
mal_661-s6 | അനുഷ്ക പങ്കുവെക്കുന്ന ഗര്ഭകാല ചിത്രങ്ങള്ക്കെല്ലാം വളരെ മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_661-s7 | ഇപ്പോള് വിരാട്ട് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത് . | [
{
"start": 43,
"end": 56,
"label": "social media platform"
}
] |
mal_661-s8 | വരുന്ന ജനുവരിയില് ആണ് തനിക്ക് കുഞ്ഞു പിറക്കാന് പോകുന്നതെന്നും താന് ഒരുപാട് നാളുകളായി കാത്തിരുന്ന ദിനങ്ങള് ആണ് വരാന് പോകുന്നതെന്നുമാണ് കോഹ്ലി പറഞ്ഞത് . | [
{
"start": 7,
"end": 13,
"label": "date"
}
] |
mal_661-s13 | എന്നാല് ആ ചോദ്യങ്ങളോടൊന്നും കോഹ്ലിയും അനുഷ്കയും പ്രതികരിച്ചില്ല . | [
{
"start": 38,
"end": 44,
"label": "person"
}
] |
mal_661-s16 | Related Items: anushka sharma, Virat Kohli | [
{
"start": 31,
"end": 42,
"label": "person"
}
] |
mal_129-s0 | തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങൾക്ക് മേൽ വീണ്ടും പിടിമുറുക്കി പിണറായി സർക്കാർ . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 33,
"label": "religious institution"
},
{
"start": 63,
"end": 78,
"label": "government"
}
] |
mal_129-s1 | ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണമേർപ്പെടുത്താൻ ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലറാണ് വിവാദമാകുന്നത് . | [
{
"start": 62,
"end": 75,
"label": "organization"
}
] |
mal_129-s2 | 2021 ജനുവരി ഏഴിന് പുറപ്പെടുവിച്ച തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറാണ് വിവാദമാകുന്നത് . | [
{
"start": 0,
"end": 17,
"label": "date"
}
] |
mal_129-s3 | ശബ്ദ മലിനീകരണം സംബന്ധിച്ചാണ് നിർദേശമെന്ന് ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു . | [
{
"start": 0,
"end": 14,
"label": "scientific concept / environmental issue"
},
{
"start": 42,
"end": 58,
"label": "person"
}
] |
mal_129-s4 | തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് സർക്കുലറിൽ പറയുന്നു.ശബ്ദ തീവ്രത ജനവാസ മേഖലയിൽ 55 ഡെസിബെൽ വരെയേ പാടുള്ളൂ എന്ന് ഉറപ്പുവരുത്തണം, ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബ്ദത്തിൽ ഉറപ്പുവരുത്ത... | [
{
"start": 96,
"end": 105,
"label": "organization / court"
},
{
"start": 187,
"end": 198,
"label": "scientific concept"
},
{
"start": 199,
"end": 209,
"label": "location"
},
{
"start": 213,
"end": 223,
"label": "measurement"
}
] |
mal_129-s5 | ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റണം എന്നും സർക്കുലറിൽ പറയുന്നു . | [
{
"start": 33,
"end": 43,
"label": "object"
}
] |
mal_129-s6 | മാത്രമല്ല ശബ്ദ മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു . | [
{
"start": 10,
"end": 24,
"label": "scientific concept / environmental issue"
}
] |
mal_129-s7 | ഈ നിർദേശങ്ങൾ നടപ്പിലാക്കി ഈ മാസം 15 നു മുൻപ് റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു . | [
{
"start": 26,
"end": 35,
"label": "date"
}
] |
mal_129-s8 | ഹൈന്ദവ ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരു സർക്കുലർ സർക്കാർ ഇറക്കിയതിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട് . | [
{
"start": 64,
"end": 71,
"label": "government"
}
] |
mal_129-s9 | ഹിന്ദു ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികൾ മാറ്റാൻ നിർദേശിക്കുന്ന സർക്കാർ ഇനി എന്നാണ് വിഗ്രഹങ്ങൾ മാറ്റാൻ ഉത്തരവിടുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വിമർശിച്ചു. | [
{
"start": 58,
"end": 65,
"label": "government"
},
{
"start": 116,
"end": 131,
"label": "organization"
},
{
"start": 139,
"end": 151,
"label": "person"
}
] |
mal_1066-s0 | By anju.10 06 2019 | [
{
"start": 3,
"end": 10,
"label": "username"
},
{
"start": 14,
"end": 18,
"label": "date"
}
] |
mal_1066-s1 | ജര്മന് ആഡംബര സ്പോര്ട്സ് കാര് നിര്മ്മാതാക്കളായ പോര്ഷെ ഇന്ത്യന് നിരത്തുകളില് സ്വാധീനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് . | [
{
"start": 53,
"end": 59,
"label": "country"
}
] |
mal_1066-s3 | 69.90 ലക്ഷം രൂപയാണ് മകാന്റെ പുതിയ വില . | [
{
"start": 0,
"end": 15,
"label": "quantity / monetary value"
}
] |
mal_1066-s4 | നിലവില് 80 ലക്ഷം രൂപയ്ക്കുമേലെയാണ് മകാന് എസ്.യു.വി.കളുടെ വില.അടുത്ത മാസം പകുതിയോടെ മകാന് ഇന്ത്യയിലവതരിപ്പിക്കുമെന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 8,
"end": 20,
"label": "quantity / monetary value"
},
{
"start": 89,
"end": 95,
"label": "country"
}
] |
mal_1066-s6 | മകാന്റെ പുതുക്കിയ പതിപ്പ് 2018-ല് ആഗോള നിരത്തുകളില് എത്തിയിരുന്നു . | [
{
"start": 26,
"end": 30,
"label": "date"
}
] |
mal_1066-s11 | മാമ്പ ഗ്രീന് മെറ്റാലിക്, ഡോളോമൈറ്റ് സില്വര് മെറ്റാലിക്, മിയാമി ട്ടൂ, മിയാമി ക്രെയോ എന്നിവയായിരിക്കും പുതിയ നിറങ്ങള് . | [
{
"start": 56,
"end": 67,
"label": "color"
},
{
"start": 69,
"end": 82,
"label": "color"
}
] |
mal_1066-s12 | മകാന്റെ അടിസ്ഥാന മോഡല് മുതല് തന്നെ പോര്ഷെ കമ്യൂണിക്കേഷന് മാനേജ്മെന്റ് സിസ്റ്റമുള്ള 10.9 ഇഞ്ച് ടച്ച് സ്ക്രീന് സിസ്റ്റം ഒരുങ്ങുന്നുണ്ട് . | [
{
"start": 83,
"end": 93,
"label": "measurement"
}
] |
mal_1066-s14 | 2.0 ലിറ്റര് ടര്ബോചാര്ജ്ഡ്, 3.0 ലിറ്റര് ടര്ബോചാര്ജ്ഡ് വി6 പെട്രോള് എന്നീ എന്ജിന് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക . | [
{
"start": 53,
"end": 56,
"label": "engine configuration"
}
] |
mal_1066-s15 | 2.0 ലിറ്റര് എന്ജിന് 252 ബിഎച്ച്പി പവറും 370 എന്എം ടോര്ക്കും, 3.0 ലിറ്റര് വി6 എന്ജിന് 345 ബിഎച്ച്പി പവറും 480 എന്എം ടോര്കുമേകും . | [
{
"start": 20,
"end": 33,
"label": "horsepower"
},
{
"start": 73,
"end": 76,
"label": "engine configuration"
},
{
"start": 85,
"end": 98,
"label": "horsepower"
}
] |
mal_1066-s16 | പ്രതിവര്ഷം 32 ലക്ഷം കാറുകള് വില്ക്കു | [
{
"start": 11,
"end": 19,
"label": "quantity"
}
] |
mal_1066-s17 | ഇന്ത്യന് വിപണിയില് അത്യാഡംബര കാറുകളുടെ വിഹിതം 40,000 യൂണിറ്റുകള് മാത്രമാണ് . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_2071-s0 | Indian Captain SSunil Chhetri | [
{
"start": 15,
"end": 29,
"label": "person"
}
] |
mal_2071-s1 | ലോകകപ്പ് ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും . | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 9,
"end": 20,
"label": "event"
}
] |
mal_2071-s2 | ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് സമനില നേടിയാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കാം . | [
{
"start": 67,
"end": 78,
"label": "event"
}
] |
mal_2071-s6 | കഴിഞ്ഞ ദിവസം ഒമാനെതിരായ മൽസരത്തിൽ അഫ്ഗാനിസ്താൻ തോറ്റതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ വർധിച്ചത് . | [
{
"start": 34,
"end": 46,
"label": "country"
}
] |
mal_2071-s7 | അതേസമയം, ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ ജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതയും അവസാനിക്കും . | [
{
"start": 65,
"end": 76,
"label": "event"
}
] |
mal_2071-s10 | എന്നാൽ ബംഗ്ലാദേശിനേക്കാൾ മെച്ചപ്പെട്ട ടീമാണ് അഫ്ഗാനിസ്താൻ എന്നതു കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല . | [
{
"start": 45,
"end": 57,
"label": "country"
}
] |
mal_2071-s15 | അതേസമയം, ഇന്ത്യൻ ക്യാപ്റ്റന് ഇന്ന് ഹാട്രിക്ക് നേടാൻ കഴിഞ്ഞാൽ ഗോൾകണക്കിൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒപ്പമെത്താനാകും . | [
{
"start": 35,
"end": 45,
"label": "achievement"
},
{
"start": 88,
"end": 92,
"label": "person"
}
] |
mal_2071-s16 | Also read- ഐസിസി ഹാള് ഓഫ് ഫെയിം പുതിയ പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ത്യയിൽ നിന്ന് വിനു മങ്കാദ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടിയിരുന്ന താരം | [
{
"start": 11,
"end": 31,
"label": "organization"
}
] |
mal_2071-s17 | സജീവ ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ലയണൽ മെസ്സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു . | [
{
"start": 46,
"end": 57,
"label": "person"
}
] |
mal_2071-s18 | നിലവിൽ ഛേത്രിയുടെ പേരിൽ 74 രാജ്യാന്തര ഗോളുകളാണുള്ളത് . | [
{
"start": 24,
"end": 26,
"label": "quantity"
}
] |
mal_2071-s19 | 73 ഗോള് നേടിയ യു എ ഇയുടെ ഗോള് മെഷീന് അലി മബ്കൂത്തിനെയും ഛേത്രി മറികടന്നിരുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 14,
"end": 20,
"label": "country"
}
] |
mal_2071-s21 | 103 രാജ്യാന്തര ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_2294-s0 | ബഹ്റൈന് കേരള കാത്തലിക് അസോസിയേഷന് സുവര്ണ്ണ ജുബിലി നിറവില് ബഹ്റൈന് കേരള കാത്തലിക് അസോസിയേഷന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 8,
"end": 33,
"label": "organization"
},
{
"start": 34,
"end": 49,
"label": "event"
},
{
"start": 58,
"end": 65,
"label": "location / country"
},
{
"start": 66,
"end": 91,
... |
mal_2294-s1 | മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ സുവര്ണ്ണ ജുബിലിയുടെ ഭാഗമായി രണ്ട് മാസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 43,
"end": 68,
"label": "organization"
},
{
"start": 71,
"end": 86,
"label": "event"
}
] |
mal_2294-s2 | ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 21 ന് കണ്വീനര് നിത്യന് തോമസിന്റെ നേതൃത്വത്തില് ഓണ്ലൈന് ആയി ചിത്രരചന മത്സരങ്ങള് സംഘടിപ്പിക്കും . | [
{
"start": 20,
"end": 29,
"label": "date"
}
] |
mal_2294-s3 | അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനുവരി 28 ന് മെഡിക്കല് ക്യാമ്പും ഫെബ്രുവരി 4 ന് ബ്ലഡ് ഡൊണേഷന് ക്യാമ്പും സംഘടിപ്പിക്കും . | [
{
"start": 41,
"end": 50,
"label": "date"
},
{
"start": 54,
"end": 73,
"label": "event"
},
{
"start": 74,
"end": 85,
"label": "date"
},
{
"start": 89,
"end": 112,
"label": "event"
}
] |
mal_2294-s4 | കേരളത്തിലെ നിര്ധനരായ ഒരു കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ വീട് നല്കും . | [
{
"start": 0,
"end": 37,
"label": "demographic group"
}
] |
mal_2294-s5 | ബഹ്റൈന് ഡിസ്ഏബിള്ഡ് സൊസൈറ്റിക്ക് ജുബിലി പ്രവര്ത്തനങ്ങളുടെ ഭാഗമായി കെ.സി.എ . 25 വീല്ചെയര് നല്കിയിരുന്നു . | [
{
"start": 0,
"end": 32,
"label": "organization"
},
{
"start": 66,
"end": 73,
"label": "organization"
},
{
"start": 76,
"end": 88,
"label": "quantity"
}
] |
mal_2294-s6 | ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.എ . ഗ്രാന്ഡ്മാസ്റ്റര് ഇന്റര് നാഷണല് ക്വിസും ഓണ്ലൈന് ആയി സംഘടിപ്പിച്ചുവരുന്നു . | [
{
"start": 27,
"end": 34,
"label": "organization"
},
{
"start": 37,
"end": 76,
"label": "event"
}
] |
mal_2294-s7 | ചാരിറ്റി പ്രവര്ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 11 ന് സോഫിടെല് ഹോട്ടലില് വെച്ചു ചാരിറ്റി ഡിന്നര് സംഘടിപ്പിക്കും . | [
{
"start": 35,
"end": 47,
"label": "date"
},
{
"start": 51,
"end": 69,
"label": "hotel"
},
{
"start": 77,
"end": 93,
"label": "event"
}
] |
mal_2294-s8 | ഫെബ്രുവരി 25-ന് നടക്കുന്ന ഗോള്ഡന് ജുബിലീ ഫിനാലെയില് കേന്ദ്ര-സംസ്ഥാനമന്ത്രിമാരും, ബഹ്റൈന് ഗവണ്മെന്റ് അധികാരികളും, സാമൂഹിക സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികള് അറിയിച്ചു . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 26,
"end": 47,
"label": "event"
},
{
"start": 52,
"end": 79,
"label": "role / political figure"
},
{
"start": 81,
"end": 111,
"label": "government official"
},
{
"start": 113,
"end": 142,
... |
mal_2294-s9 | ഫിനാലെയില് ബഹ്റൈന് പ്രവാസ ഭൂമികയില് സമഗ്ര സംഭാവന നല്കിയ പ്രമുഖ വ്യക്തികളെ ആദരിക്കും . | [
{
"start": 11,
"end": 18,
"label": "location / country"
},
{
"start": 56,
"end": 73,
"label": "person"
}
] |
mal_2294-s10 | പ്രസ്തുത ചടങ്ങില്' കെ.സി.എ . സുവര്ണ്ണ കാഴ്ചകള്' എന്ന പേരില് കെ.സി.എയുടെ ചരിത്രവും അംഗങ്ങളുടെ ഡയറക്ടറിയും കലാപരമായ സൃഷ്ടികളും ഉള്പ്പെടുന്ന സോവനീര് പ്രകാശനം ചെയ്യും . | [
{
"start": 19,
"end": 26,
"label": "organization"
},
{
"start": 60,
"end": 67,
"label": "organization"
},
{
"start": 82,
"end": 101,
"label": "document"
},
{
"start": 138,
"end": 145,
"label": "product"
}
] |
mal_2294-s11 | എബ്രഹാം ജോണ് ചെയര്മാന് ആയിട്ടുള്ള കെ.സി.എ . എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോര് കമ്മിറ്റിയും കെ.സി.എ . അംഗങ്ങളും അടങ്ങിയ ഗോള്ഡന് ജുബിലി സംഘാടക സമിതി ആഘോഷ പരിപാടികള്ക്ക് നേതൃത്വം നല്കും . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 34,
"end": 69,
"label": "organization"
},
{
"start": 80,
"end": 97,
"label": "organization"
},
{
"start": 98,
"end": 105,
"label": "organization"
}
] |
mal_2294-s12 | കെ.സി.എ . ആക്ടിങ് പ്രസിഡന്റ് ജോഷി വിതയത്തില്, ജനറല് സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറര് അശോക് മാത്യു, ഗോള്ഡന് ജൂബിലി കമ്മിറ്റി ചെയര്മാന് എബ്രഹാം ജോണ്, കോര് ഗ്രൂപ്പ് ചെയര്മാന് സേവി മാത്തുണ്ണി, മുന് പ്രസിഡന്റും രക്ഷാധികാരിയുമായ വര്ഗീസ് കാരക്കല് എന്നിവര് പത്ര സമ്മേളനത്തില് പങ്കെടുത്തു. | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 29,
"end": 44,
"label": "person"
},
{
"start": 46,
"end": 78,
"label": "person"
},
{
"start": 80,
"end": 100,
"label": "person"
},
{
"start": 102,
"end": 149,
"label": "position"... |
mal_2403-s0 | മേളം കലാശിച്ചാല് കുടമാറ്റം . | [
{
"start": 0,
"end": 4,
"label": "cultural event"
},
{
"start": 17,
"end": 26,
"label": "cultural event"
}
] |
mal_2403-s3 | രാവിലെ വീണ്ടും തിരുവമ്പാടിയും പാറമേക്കാവും പതിനഞ്ചാനകളോടെയും വാദ്യ മേളങ്ങളോടെയും പൂരം എഴുന്നള്ളിക്കും . | [
{
"start": 15,
"end": 26,
"label": "location / place/temple"
},
{
"start": 81,
"end": 85,
"label": "cultural festival"
}
] |
mal_2403-s4 | ഇത് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഗമിക്കുന്നതോടെ ഉപചാരം ചൊല്ലിപ്പിരിയലായി . | [
{
"start": 4,
"end": 23,
"label": "location / place/temple"
}
] |
mal_2403-s6 | പൂരത്തിന്റെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്നാണ് കുടമാറ്റം . | [
{
"start": 47,
"end": 56,
"label": "cultural event"
}
] |
mal_2403-s7 | തെക്കേഗോപുരനടയില് ജനസാഗരത്തെ സാക്ഷിയാക്കി അഭിമുഖം നില്ക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള് മുപ്പത് സെറ്റ് കുടകള് മാറും . | [
{
"start": 62,
"end": 73,
"label": "location / place/temple"
},
{
"start": 75,
"end": 86,
"label": "location / place/temple"
}
] |
mal_2403-s8 | ഇക്കുറി ഗാന്ധിജിയും സുഭാഷ്ചന്ദ്ര ബോസും ഭഗത് സിംഗും വീരസവര്ക്കറും ഉള്പ്പെടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള് ആലേഖനം ചെയ്ത കുടകളും വാനിലുയരും . | [
{
"start": 8,
"end": 16,
"label": "person"
},
{
"start": 39,
"end": 50,
"label": "person"
}
] |
mal_2403-s10 | എന്നും ദേശീയതയ്ക്കൊപ്പം, നാടിന്റെ ഹൃദയവികാരത്തിനൊപ്പം നിന്ന പാരമ്പര്യമാണ് തൃശ്ശൂര് പൂരത്തിനുള്ളത് . | [
{
"start": 74,
"end": 82,
"label": "location"
}
] |
mal_2403-s11 | കൊവിഡ് മൂലം പൂരം മുടങ്ങുന്നതിന് മുന്പ് രണ്ട് തവണ ചരിത്രത്തില് പൂരം മുടങ്ങിയിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 12,
"end": 16,
"label": "cultural festival"
},
{
"start": 62,
"end": 66,
"label": "cultural festival"
}
] |
mal_2403-s12 | മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 1948ലാണ് ആദ്യം പൂരം മുടങ്ങിയത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 32,
"end": 36,
"label": "date"
},
{
"start": 47,
"end": 51,
"label": "cultural festival"
}
] |
mal_2403-s13 | ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തുടര്ന്ന് അക്കൊല്ലം പൂരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 51,
"end": 55,
"label": "cultural festival"
}
] |
mal_2403-s14 | 1962 ല് ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്ന്നും പൂരം മുടങ്ങി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 14,
"label": "country"
},
{
"start": 41,
"end": 45,
"label": "cultural festival"
}
] |
mal_2403-s15 | രാജ്യം യുദ്ധത്തിലേര്പ്പെട്ടിരിക്കുമ്പോള് പൂരാഘോഷം വേണ്ടെന്ന നിലപാടിന്റെ ഭാഗമായിരുന്നു ആ തീരുമാനം . | [
{
"start": 0,
"end": 6,
"label": "political entity"
}
] |
mal_2403-s16 | മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില് അണിചേര്ന്ന് കഴിഞ്ഞ രണ്ട് വര്ഷവും പൂരം ചടങ്ങ് മാത്രമാക്കി . | [
{
"start": 0,
"end": 7,
"label": "disease"
},
{
"start": 78,
"end": 82,
"label": "cultural festival"
}
] |
mal_2403-s17 | ഇക്കുറി ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്ഷികം ഉജ്ജ്വലമായി ആഘോഷിച്ചുകൊണ്ട് പൂരം തിരിച്ച് വരികയാണ്. | [
{
"start": 8,
"end": 54,
"label": "event/anniversary"
},
{
"start": 83,
"end": 87,
"label": "cultural festival"
}
] |
mal_1334-s0 | 59 വിദ്യാർഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി; 57കാരനെ തിരഞ്ഞ് പോലീസ് | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 18,
"end": 34,
"label": "crime"
},
{
"start": 45,
"end": 52,
"label": "age"
},
{
"start": 61,
"end": 67,
"label": "organization"
}
] |
mal_1334-s1 | പട്ടാമ്പി: തൃത്താലമേഖലയിലെ ഒരു യു.പി . സ്കൂളിലെ 59 വിദ്യാർഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 18,
"label": "location / region"
},
{
"start": 48,
"end": 50,
"label": "quantity"
},
{
"start": 66,
"end": 82,
"label": "crime"
}
] |
mal_1334-s2 | സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരേ (57) പോക്സോ നിയമപ്രകാരം കേസെടുത്തതായി തൃത്താലപോലീസ് പറഞ്ഞു . | [
{
"start": 42,
"end": 53,
"label": "location / village"
},
{
"start": 90,
"end": 92,
"label": "age"
},
{
"start": 127,
"end": 140,
"label": "police department"
}
] |
mal_1334-s4 | ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി . | [
{
"start": 8,
"end": 19,
"label": "location / village"
},
{
"start": 34,
"end": 40,
"label": "organization"
}
] |
mal_1334-s5 | മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "technology"
}
] |
mal_1334-s7 | വ്യാഴാഴ്ചയാണ് ഒരു കുട്ടിയിൽ നിന്ന് ഇക്കാര്യം പുറത്തറിയുന്നത് . | [
{
"start": 0,
"end": 9,
"label": "date / day of the week"
}
] |
mal_1334-s8 | തുടർന്നുനടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികളും തങ്ങൾക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു . | [
{
"start": 62,
"end": 70,
"label": "cultural reference"
}
] |
mal_1334-s9 | തുടർന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കയായിരുന്നു . | [
{
"start": 62,
"end": 71,
"label": "organization"
}
] |
mal_1334-s10 | ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. | [
{
"start": 14,
"end": 23,
"label": "organization"
}
] |
mal_1207-s0 | ഭക്ഷണത്തിനായി ഒരു ജീവി മറ്റൊരു ജീവിയെ കൊല്ലുന്നത് പ്രകൃതിയുടെ നിയമമാണ് . മിക്ക ജീവിവര്ഗങ്ങളും ഇങ്ങനെ മറ്റൊരു ജീവിയെ കൊന്ന് ഭക്ഷണമാക്കുന്നവരുമാണ് . | [
{
"start": 50,
"end": 57,
"label": "philosophical concept"
}
] |
mal_1207-s2 | ഇത്തരത്തില് വിനോദത്തിന് വേണ്ടി ഒരു ദിവസം രണ്ട് ആഫ്രിക്കന് ആനകളെ വെടിവച്ചു കൊന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത് . | [
{
"start": 47,
"end": 55,
"label": "location"
}
] |
mal_1207-s3 | അമേരിക്കന് റൈഫിള് അസോസിയേഷന് പ്രസിഡന്റ് വെയിന് ലാപിയറും ഭാര്യയുമാണ് ദൃശ്യത്തിലുള്ള ദമ്പതികള് . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1207-s4 | അടുത്തിടെ അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലേക്ക് ചേര്ക്കപ്പെട്ട ആഫ്രിക്കയിലെ സാവന്ന ആനകളുടെ വിഭാഗത്തില് പെട്ട രണ്ട് ആനകളെയാണ് വെയിന് ലാപിയറും ഭാര്യ സൂസനും ചേര്ന്ന് വെടിവച്ചു കൊന്നത് . | [
{
"start": 68,
"end": 76,
"label": "location"
},
{
"start": 81,
"end": 90,
"label": "species"
}
] |
mal_1207-s5 | ട്രോഫി ഹണ്ടിങ് എന്നറിയപ്പെടുന്ന വിനോദ വേട്ടയുടെ ഭാഗമായാണ് ഇരുവരും ആനകളെ വെടിവച്ചു വീഴ്ത്തിയത് . | [
{
"start": 0,
"end": 14,
"label": "event / activity"
}
] |
mal_1207-s6 | ഭീമമായ തുക വാങ്ങി ട്രോഫി ഹണ്ടിങ്ങിനു വേണ്ടി ജീവികളെ തയാറാക്കി നല്കുന്ന ഏജന്റുകളും സ്വകാര്യ റിസോര്ട്ടുകളും ആഫ്രിക്കയില് പലയിടങ്ങളിലുമുണ്ട് . | [
{
"start": 18,
"end": 32,
"label": "event / activity"
},
{
"start": 106,
"end": 114,
"label": "location"
}
] |
mal_1207-s7 | അമേരിക്കയില് നിന്നാണ് ഇത്തരത്തില് ലക്ഷക്കണക്കിന് പണം മുടക്കി ഏറ്റവും അധികം ആളുകള് ട്രോഫി ഹണ്ടിങ്ങിനായി ആഫ്രിക്കയിലേക്കെത്തുന്നതും . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 82,
"end": 96,
"label": "event / activity"
},
{
"start": 103,
"end": 111,
"label": "location"
}
] |
mal_1207-s8 | ആനയെ വേട്ടയാടുന്ന ദൃശ്യങ്ങള് ഇന്ന് ട്രോഫി ഹണ്ടിങ് ആഫ്രിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങലും തന്നെ നിരോധിച്ചിട്ടുണ്ട് . | [
{
"start": 35,
"end": 49,
"label": "event / activity"
},
{
"start": 50,
"end": 58,
"label": "location"
}
] |
mal_1207-s10 | ഇപ്പോള് വിവാദമായിരിക്കുന്ന ഈ ദൃശ്യങ്ങള് 2013 ല് ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത് . | [
{
"start": 40,
"end": 44,
"label": "date"
}
] |
mal_1207-s12 | 2013ല് ചിത്രീകരിച്ച ഈ വീഡിയോ പിന്നീട് റൈഫിള് അസോസിയേഷന്റെ പൊതു സമ്മതിയെ ബാധിക്കുമെന്ന് ഭയന്ന് പ്രസിദ്ധീകരിച്ചില്ല . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 22,
"end": 28,
"label": "media"
}
] |
mal_1207-s16 | 10 മിനുട്ടോളം ദൈര്ഘ്യമുള്ള ദൃശ്യത്തില് തുടര്ന്ന് മൂന്ന് തവണ വെടിവച്ചിട്ടും ആനയുടെ ജീവന് നഷ്ടമായിട്ടില്ലെന്ന് കാണാം . | [
{
"start": 0,
"end": 13,
"label": "duration"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.