id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2428-s10
കൂടത്തായി കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്ക്കും മുന്പേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു .
[ { "start": 0, "end": 9, "label": "location" }, { "start": 120, "end": 124, "label": "media" } ]
mal_2428-s11
ഇതിനകം തന്നെ മുഖ്യപ്രതി ജോളിയുടെ മക്കളും വിദ്യാര്ത്ഥികളുമായ റെമോ റോയ്, റെനോള്ഡ് റോയ് എന്നിവര് വലിയ മാനസികസംഘര്ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല് പരമ്പരകളും വരുമ്പോള് അത് ഇവരെ കൂടുതല് ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്ക്കുന്നതുമാകു...
[ { "start": 24, "end": 28, "label": "person" }, { "start": 60, "end": 69, "label": "person" }, { "start": 71, "end": 84, "label": "person" }, { "start": 208, "end": 213, "label": "product" }, { "start": 219, "end": 233, "label": "product" ...
mal_2428-s12
അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ടെന്നും സമയമാവുമ്പോള് പറയുമെന്നും കേസിലെ ഒന്നാം പ്രതിയായ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു .
[ { "start": 9, "end": 18, "label": "location" }, { "start": 122, "end": 126, "label": "person" } ]
mal_2428-s13
എന്ന് പറയുമെന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് ആളൂര് സാര് വരട്ടെ എന്നായിരുന്നു ജോളിയുടെ മറുപടി .
[ { "start": 81, "end": 85, "label": "person" } ]
mal_2428-s14
സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പറഞ്ഞു .
[ { "start": 51, "end": 55, "label": "person" } ]
mal_2428-s15
Last Updated 13, Jan 2020, 2:07 PM
[ { "start": 13, "end": 25, "label": "date" }, { "start": 27, "end": 34, "label": "time period / time" } ]
mal_2307-s0
TRENDING ON ONEINDIA - ലീഗ് ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളില് വോട്ടിങില് വന് കുറവ്; വയനാട്ടില് യുഡിഎഫിന് ആശങ്ക - ഗവാസ്കര്, സച്ചിന്, ദ്രാവിഡ്...ധോണി
[ { "start": 0, "end": 20, "label": "media outlet" }, { "start": 23, "end": 27, "label": "political party" }, { "start": 89, "end": 95, "label": "location" }, { "start": 118, "end": 126, "label": "person" }, { "start": 137, "end": 145, "label...
mal_2307-s1
അതുക്കുംമേലെ, മുന് നായകനെക്കുറിച്ച് കപില് പറഞ്ഞത് - ഇരുവരും വേണ്ടപ്പെട്ടവരെന്ന് മമ്മൂട്ടി!!
[ { "start": 80, "end": 89, "label": "person" } ]
mal_2307-s2
വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ഫഹദ്, താരങ്ങളുടെ വോട്ട്...- ബിപി കൂടുന്നുവോ
[ { "start": 30, "end": 34, "label": "person" }, { "start": 58, "end": 62, "label": "medical condition" } ]
mal_2307-s3
കിഡ്നിക്കും അപകടം - ഈ തുരങ്ക പാതയിലൂടെ കടന്നു പോകുന്ന വണ്ടികൾ ചേർന്ന് ലാഭിക്കുന്നത് ഒരു ദിവസം 27 ലക്ഷം രൂപ ..
[ { "start": 0, "end": 6, "label": "body part" }, { "start": 94, "end": 106, "label": "quantity/currency" } ]
mal_2307-s4
എങ്ങനെയെന്നല്ലേ? - 85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്
[ { "start": 19, "end": 29, "label": "currency/quantity / quantity/currency" }, { "start": 36, "end": 48, "label": "vehicle model" }, { "start": 56, "end": 76, "label": "distance" } ]
mal_2307-s6
2019 ന്റെ തുടക്കത്തിലെ ആദ്യ മാസങ്ങളില് തന്നെ കോടികള് വാരിക്കൂട്ടുന്ന സിനിമകള് റിലീസിനെത്തിയിരിക്കുകയാണ് .
[ { "start": 0, "end": 4, "label": "year / date" } ]
mal_2307-s7
ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സായിരുന്നു റെക്കോര്ഡ് കളക്ഷനിട്ട് മുന്നില് നിന്നിരുന്നത് .
[ { "start": 0, "end": 11, "label": "person" } ]
mal_2307-s8
മോഹന്ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില് ലൂസിഫര് റിലീസിനെത്തിയതോടെ ബോക്സോഫീസിന്റെ കാര്യത്തില് ഒരു തീരുമാനമായിരിക്കുകയാണ് .
[ { "start": 52, "end": 59, "label": "movie title" } ]
mal_2307-s9
ആദ്യ മൂന്ന് ദിവസം കൊണ്ട് ലൂസിഫര് അമ്പത് കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 25, "end": 32, "label": "movie title" }, { "start": 33, "end": 44, "label": "quantity/currency" } ]
mal_2307-s10
അതേ സമയം കുറഞ് ബജറ്റിലൊരുക്കിയ കുമ്പളങ്ങി നൈറ്റ്സ് വലിയ ഉയരങ്ങള് താണ്ടിയിരിക്കുകയാണ് .
[ { "start": 9, "end": 14, "label": "adjective/descriptor" }, { "start": 31, "end": 50, "label": "movie title" } ]
mal_2307-s13
നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് .
[ { "start": 47, "end": 62, "label": "date" }, { "start": 87, "end": 106, "label": "movie title" } ]
mal_2307-s14
കുടുംബ കഥയുമായിട്ടെത്തിയ ചിത്രം കുമ്പളങ്ങിയില് താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞത് .
[ { "start": 0, "end": 9, "label": "genre" } ]
mal_2307-s18
ആദ്യ ബ്ലോക്ക്ബസ്റ്റര് മൂവി 2019 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര് മൂവി എന്ന റെക്കോര്ഡ് കുമ്പളങ്ങി നൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് .
[ { "start": 27, "end": 31, "label": "year / date" }, { "start": 78, "end": 97, "label": "movie title" } ]
mal_1018-s0
സാനിറ്റൈസറിന് പകരം ഗംഗാജലം, സ്റ്റേഷനില് വരുന്നവരുടെ നെറ്റിയില് തൊടാന് ചന്ദനം; പൊലീസ് സ്റ്റേഷനിലെ വേറിട്ട കാഴ്ച (വീഡിയോ)
[ { "start": 19, "end": 26, "label": "product / cultural reference / religious water" }, { "start": 70, "end": 76, "label": "cultural reference / material/substance" } ]
mal_1018-s1
By സമകാലിക മലയാളം ഡെസ്ക് | Published: 30th March 2021 08:20 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 62, "label": "date / date and time" } ]
mal_1018-s2
ലക്നൗ: കോവിഡിന്റെ പശ്ചാത്തലത്തില് പൊതുസ്ഥലങ്ങളില് എല്ലാം സാനിറ്റൈസര് പതിവ് കാഴ്ചയാണ് .
[ { "start": 0, "end": 5, "label": "city" } ]
mal_1018-s5
മീററ്റ് ജില്ലയിലെ നൗചണ്ഡി പൊലീസ് സ്റ്റേഷനാണ് അമ്പരിപ്പിക്കുന്നത് .
[ { "start": 0, "end": 13, "label": "district" }, { "start": 18, "end": 25, "label": "police station" } ]
mal_1018-s6
ഇവിടെ വരുന്നവരുടെ കൈകളിലേക്ക് ഗംഗാജലം സ്പ്രേ ചെയ്തുകൊടുക്കുന്നത് ഒരു സിവില് പൊലീസ് ഓഫീസര് ആണ് .
[ { "start": 30, "end": 37, "label": "product / cultural reference / religious water" } ]
mal_1018-s7
കോവിഡില് നിന്ന് രക്ഷപ്പെടാന് ഗംഗാജലം മാത്രമല്ല ഈ സ്റ്റേഷനില് നിന്ന് സൗജന്യമായി തരുന്നത് .
[ { "start": 29, "end": 36, "label": "product / cultural reference / religious water" } ]
mal_1018-s9
സ്റ്റേഷന് ഹൗസ് ഓഫീസര് ആയ സബ് ഇന്സ്പെക്ടര് പ്രേം ചന്ദ് ശര്മ്മയാണ് സ്റ്റേഷനില് ഇത് നടപ്പാക്കിയത് .
[ { "start": 25, "end": 60, "label": "person" } ]
mal_1018-s10
ഗംഗാജലം ഭാരതത്തില് ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാന്ഡ് സാനിറ്റൈസര് ആണ് എന്നാണ് ശര്മ്മ പറയുന്നത്.സ്റ്റേഷനില് വരുന്നവരുടെയും പോവുന്നവരുടെയും കയ്യില് സ്പ്രേ ചെയ്യാന് കുപ്പികണക്കിനു ഗംഗാജലമാണ് സബ് ഇന്സ്പെക്ടര് മേശപ്പുറത്ത് വച്ചിരിക്കുന്നത്.നെറ്റിയില് ചന്ദനം പുരട്ടുന്നതോടെ പ്രശ്നങ്ങളുമായി വരുന്നവര്ക്ക്...
[ { "start": 0, "end": 7, "label": "product / cultural reference / religious water" }, { "start": 269, "end": 275, "label": "cultural reference / material/substance" } ]
mal_1018-s12
പിയുഷ് റായി എന്നൊരാളാണ് ട്വിറ്ററില് ഈ ദൃശ്യങ്ങള് അപ്ലോഡ് ചെയ്തത് .
[ { "start": 0, "end": 11, "label": "person" } ]
mal_1018-s13
പുതിയ പരിഷ്കാരങ്ങള് നടപ്പില് വരുത്തിയതിനു ശേഷം തന്റെ സ്റ്റേഷന് പരിധിയില് രോഗവ്യാപനത്തിനു ശമനമുണ്ടായതായും ഇന്സ്പെക്ടര് പ്രേം ചന്ദ് ശര്മ്മ അവകാശപ്പെടുന്നു .
[ { "start": 118, "end": 136, "label": "person" } ]
mal_1018-s14
SHO Prem Chand Sharma in UP's Meerut has been “ purifying ” visitors with Gangajal while chanting a "sanitization mantra".
[ { "start": 0, "end": 21, "label": "person" }, { "start": 25, "end": 27, "label": "state abbreviation" }, { "start": 30, "end": 36, "label": "city" }, { "start": 74, "end": 82, "label": "religious water" } ]
mal_1018-s15
He has been giving a bottle of Gangajal as a gift to visitors at Nauchandi police station ahead of Holi . pic.twitter.com/J3atuaeCgr— Piyush Rai (@ Benarasiyaa) March 28, 2021
[ { "start": 31, "end": 39, "label": "religious water" }, { "start": 99, "end": 103, "label": "festival" } ]
mal_1581-s0
കൊച്ചി: പിണറായി സര്ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില് ജോസ്.കെ . മാണി വിഭാഗത്തെ മുന്നണിയില് നിന്ന് പുറത്താക്കുമെന്ന് യുഡിഎഫ് കണ്വീനര് ബെന്നി ബെഹനാന് .
[ { "start": 0, "end": 6, "label": "location / city" }, { "start": 75, "end": 89, "label": "person" }, { "start": 137, "end": 144, "label": "organization / political party" } ]
mal_1581-s1
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാല് തിരിച്ചെടുക്കുന്ന കാര്യം ചര്ച്ച ചെയ്യുമെന്നും, എന്നാല് അച്ചടക്ക ലംഘനം ആവര്ത്തിച്ചാല് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദേഹം വ്യക്തമായ സൂചന നല്കി .
[ { "start": 52, "end": 58, "label": "abstract concept" } ]
mal_1581-s3
ഇതോടെ ജോസ് കെ മാണിക്ക് യുഡിഎഫ് അന്ത്യശാസനം നല്കിയിരിക്കുകയാണ് .
[ { "start": 23, "end": 30, "label": "organization / political party" } ]
mal_1581-s5
ജോസ് കെ മാണി തെറ്റായ തീരുമാനം തിരുത്താന് കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഇനിയും അവസരമുണ്ട് .
[ { "start": 41, "end": 68, "label": "political organization" } ]
mal_1581-s6
അക്കാര്യം ജോസ് കെ മാണിയെ ബോധ്യപ്പെടുത്താന് ശ്രമിക്കും .
[ { "start": 3, "end": 9, "label": "abstract concept" } ]
mal_1581-s7
ഇക്കാര്യത്തില് യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണ് എന്നും യുഡിഎഫ് കണ്വീനര് വ്യക്തമാക്കി .
[ { "start": 58, "end": 65, "label": "organization / political party" } ]
mal_1581-s9
വിപ്പ് തരാന് മുന്നണിക്ക് അധികാരം ഇല്ല തങ്ങളെ പുറത്താക്കുന്നതായി യുഡിഎഫ് കണ്വീനര് പ്രഖ്യാപിച്ചതാണ് .
[ { "start": 0, "end": 6, "label": "political role" }, { "start": 64, "end": 71, "label": "organization / political party" } ]
mal_1581-s11
നിയമസഭയിലും അവിശ്വാസ പ്രമേയത്തിലും തങ്ങള് സ്വതന്ത്ര നിലപാട് എടുക്കും .
[ { "start": 0, "end": 6, "label": "legislative body" } ]
mal_1581-s12
തങ്ങള്ക്ക് വിപ്പ് തരാന് മുന്നണിക്ക് അധികാരം ഇല്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു .
[ { "start": 11, "end": 17, "label": "political role" } ]
mal_1581-s13
ആരാണ് വിപ്പ് നൽകേണ്ടത്
[ { "start": 6, "end": 12, "label": "political role" } ]
mal_1581-s14
റോഷി അഗസ്റ്റിനാണ് കേരള കോണ്ഗ്രസിന്റെ വിപ്പ് എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വാദം .
[ { "start": 37, "end": 43, "label": "political role" } ]
mal_1581-s15
അതേസമയം മോന്സ് ജോസഫ് ആണ് വിപ്പ് എന്ന് പിജെ ജോസഫ് വിഭാഗവും വാദിക്കുന്നു .
[ { "start": 8, "end": 20, "label": "person" }, { "start": 25, "end": 31, "label": "political role" }, { "start": 38, "end": 48, "label": "person" } ]
mal_1581-s16
അവിശ്വാസ പ്രമേയത്തില് ഇതിനകം തന്നെ മോന്സ് ജോസഫ് കേരള കോണ്ഗ്രസിലെ എംഎല്എമാര്ക്ക് വിപ്പ് നല്കിക്കഴിഞ്ഞു .
[ { "start": 35, "end": 47, "label": "person" }, { "start": 80, "end": 86, "label": "political role" } ]
mal_1581-s17
യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായാണ് വിപ്പ് .
[ { "start": 0, "end": 7, "label": "organization / political party" }, { "start": 43, "end": 49, "label": "political role" } ]
mal_1581-s19
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില് കടുത്ത നടപടിയുണ്ടാകുമെന്ന് യുഡിഎഫ് കണ്വീനര് ബെന്നി ബെഹനാന് അറിയിച്ചു .
[ { "start": 69, "end": 76, "label": "organization / political party" } ]
mal_1581-s20
ജോസ് കെ മാണി വിഭാഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല് അവരെ മുന്നണിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബെന്നി ബെഹനാന് പറഞ്ഞു .
[ { "start": 93, "end": 99, "label": "abstract concept" } ]
mal_1581-s21
നാളെ മുന്നണി യോഗം ചേരുന്നുണ്ട്.
[ { "start": 0, "end": 4, "label": "time period / date" } ]
mal_1042-s0
ലണ്ടന് മുകളിൽ പ്രതികരിക്കാതെ ഇസ്രയേൽ വിമാനം; ശബ്ദത്തേക്കാൾ വേഗത്തിൽ പറന്ന് ഉയർന്നത് രണ്ട് സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ; യുദ്ധഭീതിയിൽ വിറച്ച് ലണ്ടൻ മുതൽ ബ്രൈറ്റൻ വരെയുള്ളവർ; ഒരു വിമാനം ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥ
[ { "start": 29, "end": 36, "label": "location / country" }, { "start": 59, "end": 63, "label": "scientific concept" }, { "start": 90, "end": 118, "label": "technology / military aircraft" }, { "start": 141, "end": 146, "label": "location / city" }, { ...
mal_1042-s1
December 02, 2019 | 09:58 AM IST | Permalink
[ { "start": 0, "end": 17, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_1042-s2
ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടന് മുകളിലെ ആകാശത്തിൽ യാതൊരു പ്രതികരണവുമില്ലാതെ അഥവാ എയർട്രാഫിക് കൺട്രോളുമായി ബന്ധം പുലർത്താതെ ഒരു ബോയിങ് 767 ഇസ്രയേൽ വിമാനം പ്രത്യക്ഷപ്പെട്ടത് കടുത്ത ഭീതിയുണ്ടാക്കി .
[ { "start": 0, "end": 8, "label": "language" }, { "start": 122, "end": 132, "label": "product / aircraft model" }, { "start": 133, "end": 140, "label": "location / country" } ]
mal_1042-s3
ഈ വിമാനത്തെ പ്രതിരോധിക്കാനെന്നോണം ലിൻകോളിൻഷെയറിലെ ആർഎഎഫ് കോനിൻഗ്സ്ബിയിൽ നിന്നും വിമാനങ്ങളെ അയച്ചതോടെ ലണ്ടൻ മുതൽ ബ്രൈറ്റൻ വരെയുള്ള ആകാശത്ത് ഇടിമുഴക്കത്തിന്റെ ശബ്ദമുണ്ടാവുകയും തദ്ദേശവാസികളെല്ലാം യുദ്ധ ഭീതിയിലാവുകയും ചെയ്തിരുന്നു.എയർക്രാഫ്റ്റ് ഫെറിയിങ് കമ്പനി ഈ വിമാനങ്ങളെ വിറ്റയാളിൽ നിന്നും വാങ്ങിയ ആളുടെ അടുത്തേക്ക് കൊണ്ട...
[ { "start": 50, "end": 68, "label": "military base" }, { "start": 101, "end": 106, "label": "location / city" }, { "start": 112, "end": 120, "label": "location / city" }, { "start": 227, "end": 256, "label": "company" } ]
mal_1042-s5
തന്റെ വിമാനത്തിന് ഇടത് വശത്തായി ആർഎഎഫ് വിമാനങ്ങൾ പറക്കുന്നത് കണ്ട് തനിക്ക് ഹൃദയാഘാതം വരുന്നത് പോലെ തോന്നിയെന്നാണ് ഇസ്രയേലിൽ നിന്നുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ സ്റ്റീവൻ ജിയോർഡാനോ പിന്നീട് ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്.തുടർന്ന് തങ്ങൾ ലാൻഡിങ് ലൈറ്റുകൾ തെളിക്കുകയും ഗാർഡുമായി റേഡിയോ കോൺടാക്ടുണ്ടാക്കുകയും ചെയ്ത...
[ { "start": 32, "end": 38, "label": "organization" }, { "start": 39, "end": 48, "label": "technology" }, { "start": 134, "end": 144, "label": "product / aircraft model" }, { "start": 168, "end": 186, "label": "person" }, { "start": 196, "end": 2...
mal_1042-s6
ഇതിന് പുറമെ ലണ്ടൻ കൺട്രോളുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
[ { "start": 12, "end": 17, "label": "location / city" } ]
mal_1042-s7
തന്റെ വിമാനത്തിന്റെ റേഡിയോ സിഗ്നലിന് പ്രശ്നമുണ്ടായിരുന്നുവെന്നും അതാണ് പ്രതികരിക്കാതിരുന്നതെന്നും ലണ്ടൻ കൺട്രോളിനെ പറഞ്ഞ് മനസിലാക്കാൻ തനിക്ക് പത്ത് മിനുറ്റ് വേണ്ടി വന്നുവെന്നാണ് യുഎസ് മറൈൻ കോർപ്സ് റിസർവിസ്റ്റിലെ മുൻ പൈലറ്റ് കൂടിയായ സ്റ്റീവൻ പറയുന്നത് .
[ { "start": 98, "end": 103, "label": "location / city" }, { "start": 178, "end": 196, "label": "organization" } ]
mal_1042-s8
തന്റെ വിമാനത്തെ പ്രതിരോധിക്കാനായി ആർഎഎഫ് കാട്ടിയ കടുത്ത ജാഗ്രതയെയും വേഗതയെയും സ്റ്റീവൻ പ്രശംസിക്കുകയും ചെയ്തിരുന്നു .
[ { "start": 34, "end": 40, "label": "organization" }, { "start": 68, "end": 72, "label": "scientific concept" } ]
mal_1042-s9
ആർഎഫ് വിമാനങ്ങളുടെ ശബ്ദം കേട്ട് ലണ്ടനിലെയും ഹോം കൗണ്ടികളിലെയും ആയിരക്കണക്കിന് പേരാണ് ഞെട്ടിത്തരിച്ച് പോയത് .
[ { "start": 0, "end": 5, "label": "military organization" }, { "start": 19, "end": 24, "label": "scientific concept" } ]
mal_1042-s10
വലിയ സ്ഫോടനമുണ്ടാകുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നാണ് ചിലർ വെളിപ്പെടുത്തുന്നത് .
[ { "start": 33, "end": 38, "label": "scientific concept" } ]
mal_1042-s11
ആർഎഎഫ് വിമാനങ്ങൾ പറക്കുന്നതിന്റെ സ്വരമാണിതെന്ന് ജനത്തെ പറഞ്ഞ് മനസിലാക്കാൻ മെട്രൊപൊളിറ്റൻപൊലീസ് പാടുപെട്ടിരുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 16, "label": "technology" }, { "start": 74, "end": 94, "label": "police department" } ]
mal_1042-s12
യുകെയുടെ ക്യുക്ക് റിയാക്ഷൻ അലേർട്ട് അനുസരിച്ചാണ് ഇന്നലെ കണ്ട് വിമാനത്തെ തങ്ങൾ പിന്തുടർന്നതെന്നാണ് ആർഎഫ് വക്താവ് വിശദീകരിച്ചിരിക്കുന്നത് .
[ { "start": 0, "end": 4, "label": "country" }, { "start": 9, "end": 35, "label": "event / military protocol" }, { "start": 98, "end": 103, "label": "military organization" } ]
mal_1042-s13
ഇസ്രയേൽ വിമാനം യാതൊരു വിധ ആശയവിനിമയവും പുലർത്താതെ യുകെയുടെ ആകാശത്തിലൂടെ പറന്നതിനെ തുടർന്നാണ് ഇതിനെ പിന്തുടരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.കാര്യം കുഴപ്പമില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ആർഎഎഫ് വിമാനങ്ങൾ ബേസിലേക്ക് തന്നെ മടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
[ { "start": 0, "end": 7, "label": "location / country" }, { "start": 50, "end": 54, "label": "country" }, { "start": 191, "end": 197, "label": "organization" }, { "start": 198, "end": 207, "label": "technology" } ]
mal_518-s0
ഫിന്ലന്ഡ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഇനി ഫിന്ലാന്ഡിലേത് .
[ { "start": 0, "end": 9, "label": "country" } ]
mal_518-s1
34 കാരിയായ സന്നാ മാരിന് ആണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് .
[ { "start": 0, "end": 2, "label": "quantity / age" }, { "start": 11, "end": 23, "label": "person" } ]
mal_518-s2
ഇതോടെ 39ാം വയസ്സില് ന്യൂസിലന്ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്ഡേഴ്സണിന്റെ റെക്കോര്ഡാണ് നഷ്ടമായത് .
[ { "start": 6, "end": 8, "label": "quantity" }, { "start": 20, "end": 31, "label": "country" } ]
mal_518-s3
സനാ മാരിന് ഈ ആഴ്ച അവസാനമായിരിക്കും ഫിന്ലാന്ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുക .
[ { "start": 4, "end": 10, "label": "person" }, { "start": 13, "end": 17, "label": "time period" }, { "start": 35, "end": 45, "label": "country" } ]
mal_518-s4
ഫിന്ലാന്ഡിന്റെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന സന്നാ സോഷ്യല് ഡെമോക്രാറ്റിക്ക് പാര്ട്ടിയുടെ നേതാവായിരുന്നു .
[ { "start": 45, "end": 50, "label": "person" }, { "start": 51, "end": 84, "label": "political party" } ]
mal_518-s5
ഫിന്ലന്റിന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് സന്നാ .
[ { "start": 26, "end": 30, "label": "gender" }, { "start": 49, "end": 54, "label": "person" } ]
mal_518-s6
അഞ്ച് പാര്ട്ടികള് അടങ്ങുന്ന സഖ്യത്തിന്റെ പിന്തുണയാണ് സന്നാ മാരിനുള്ളത് .
[ { "start": 0, "end": 17, "label": "political group" }, { "start": 53, "end": 58, "label": "person" } ]
mal_518-s7
” വിശ്വാസം തിരിച്ചുപിടിക്കാന് ഞങ്ങള്ക്ക് വളരെയധികം ജോലികള് ചെയ്യാനുണ്ട്, ” ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാര്ഥി വോട്ടെടുപ്പിന് ശേഷം മാരിന് പറഞ്ഞു .
[ { "start": 75, "end": 83, "label": "time period / day of the week" }, { "start": 129, "end": 135, "label": "person" } ]
mal_518-s8
” എന്റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന് ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന് രാഷ്ട്രീയത്തില് പ്രവേശിച്ചതിന്റെ കാരണങ്ങളെക്കുറിച്ചും വോട്ടര്മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. ” മാരിന് പറഞ്ഞു .
[ { "start": 216, "end": 222, "label": "person" } ]
mal_518-s9
രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകുകയാണ് സന്നാ മാരിന് .
[ { "start": 22, "end": 26, "label": "gender" }, { "start": 102, "end": 114, "label": "person" } ]
mal_518-s10
35 ാം വയസില് യുക്രേനിയന് പ്രധാനമന്ത്രിയായ ഒലെക്സി ഹോഞ്ചുറൂക്കും 39 ാം വയസില് ന്യൂസിലന്ഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമായിരുന്നു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാര് .
[ { "start": 0, "end": 2, "label": "quantity" }, { "start": 13, "end": 24, "label": "nationality" }, { "start": 64, "end": 66, "label": "quantity" }, { "start": 77, "end": 88, "label": "country" } ]
mal_518-s11
ഏപ്രിലില് നടന്ന തിരഞ്ഞെടുപ്പില് സോഷ്യല് ഡെമോക്രാറ്റുകള് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്ന്നുവന്നിരുന്നു .
[ { "start": 32, "end": 55, "label": "political party" } ]
mal_518-s12
രാജ്യത്ത് തുടരുന്ന പണിമുടക്കുകള് കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില് റിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാര്ട്ടികള് പറഞ്ഞതിനെ തുടര്ന്നാണ് മാരിന് നറുക്ക് വീണത്.
[ { "start": 73, "end": 78, "label": "person" }, { "start": 155, "end": 161, "label": "person" } ]
mal_2397-s0
1917 മെയ് മുതല് ഒക്ടോബര് വരെ എല്ലാ 13 നും ആറുതവണ ഇവിടെ മാതാവ് കുട്ടികള്ക്ക് പ്രത്യക്ഷയായി . സുര്യനെക്കാള് പ്രകാശത്തോടെ വെട്ടിതിളങ്ങിയ പരിശുദ്ധ അമ്മയുടെ ശോഭയില് ആ കുഞ്ഞുങ്ങളും പ്രകാശിതരായി . പരിശുദ്ധ അമ്മ ഈ കുഞ്ഞുങ്ങളിലൂടെ ഏറെ സന്ദേശങ്ങളും ആഹ്വാനങ്ങളും ലോകത്തിന് നല്കി . ഇന്നു നാം ജപമാലയ്ക്കിടയില് ഓരോ രഹസ്യങ്ങള്ക്കും ഒടു...
[ { "start": 0, "end": 4, "label": "date / year" }, { "start": 5, "end": 9, "label": "month" }, { "start": 16, "end": 24, "label": "month" }, { "start": 35, "end": 37, "label": "day" }, { "start": 55, "end": 61, "label": "religious figure" ...
mal_2397-s1
1917 ഒക്ടോബര് 13 നാണ് ഫാത്തിമയില് പരിശുദ്ധ മാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ടത് . “ ഞാന് ജപമാല രാജ്ഞിയാണ് ” എന്ന് അവള് വെളിപ്പെടുത്തി . അന്നത്തെക്കാള് പാവാത്താല് കലുഷിതമായ ഈ യുഗത്തില് പരിശുദ്ധ അമ്മയുടെ ഫാത്തിമാ ദര്ശനങ്ങളും സന്ദേശവും കൂടുതല് പ്രസക്തമാണ്
[ { "start": 0, "end": 16, "label": "date" }, { "start": 22, "end": 29, "label": "location" }, { "start": 43, "end": 49, "label": "religious figure" }, { "start": 88, "end": 100, "label": "religious title" }, { "start": 183, "end": 196, "labe...
mal_2397-s2
Sherin Chacko, Ramakkalmettu firstname.lastname @ example.org 09961895069
[ { "start": 0, "end": 13, "label": "person" }, { "start": 15, "end": 28, "label": "location" }, { "start": 29, "end": 61, "label": "email address" }, { "start": 62, "end": 73, "label": "phone number" } ]
mal_2397-s3
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_2397-s4
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_2397-s5
Nigooda Manna നിഗൂഡ മന്ന – 5 വിശുദ്ധ ഫ്രാൻസിസ് സേവിയർ: പൌരസ്ത്യ ദേശങ്ങളുടെ അപ്പസ്തോലൻ
[ { "start": 0, "end": 13, "label": "book title" }, { "start": 27, "end": 28, "label": "number" }, { "start": 29, "end": 53, "label": "religious figure" }, { "start": 75, "end": 85, "label": "religious role" } ]
mal_2397-s6
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_2397-s7
Nigooda Manna നിഗൂഡ മന്ന – 9 പുണ്യം വിതച്ചു പുണ്യം കൊയ്ത്: വിശുദ്ധ ഡോണ് ബോസ്കോ ഫാ . സേവിയർ ഖാൻ വട്ടായിൽ
[ { "start": 0, "end": 13, "label": "book title" }, { "start": 27, "end": 28, "label": "number" }, { "start": 67, "end": 78, "label": "religious figure" } ]
mal_2397-s8
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_2397-s9
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_2397-s10
Posted by Fr Nelson MCBS on October 8, 2014
[ { "start": 10, "end": 24, "label": "person" }, { "start": 28, "end": 43, "label": "date" } ]
mal_128-s1
ഏറ്റവും കുറഞ്ഞ വാക്കിൽ iQOO Z3 5Gയെ ഇങ്ങനെ വിശേഷിപ്പിക്കാം .
[ { "start": 23, "end": 33, "label": "product / mobile phone model" } ]
mal_128-s2
കാരണം Snapdragon 768Gയുള്ള ഇന്ത്യയിലേ ആദ്യത്തെ ഫോൺ നിങ്ങൾക്ക് 19,990 രൂപയ്ക്ക് സ്വന്തമാക്കാം .
[ { "start": 6, "end": 21, "label": "technology / processor" }, { "start": 62, "end": 72, "label": "price" } ]
mal_128-s3
iQOO Z3 5Gൻൻ്റെ ബോക്സ് പൊട്ടിക്കുന്നതിന് മുൻപ് തന്നെ ഫോണിനോട് ഒരു മതിപ്പ് തോന്നും .
[ { "start": 0, "end": 10, "label": "product / mobile phone model" } ]
mal_128-s8
സൈബർ ബ്ലൂ വേരിയൻ്റ് ആണ് ചിത്രത്തിലുള്ളത് .
[ { "start": 0, "end": 9, "label": "color" } ]
mal_128-s9
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 768 ജി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് iQOO Z3 5G .
[ { "start": 84, "end": 94, "label": "product / mobile phone model" } ]
mal_128-s10
ഈ ഫോണിന് 8.5mm കനവും 185.5 ഗ്രാം ഭാരവുമുണ്ട് .
[ { "start": 9, "end": 14, "label": "measurement" }, { "start": 21, "end": 32, "label": "weight" } ]
mal_128-s13
6.58 ഇഞ്ച് എൽസിഡിയും 2408x1080 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റീഫ്രഷ് റേറ്റും ഫാസ്റ്റ് ഗെയിമിംഗ് പ്രതികരണത്തിനായി 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമാണ് സ്മാർട്ട്ഫോണിലെ ഡിസ്പ്ലേ .
[ { "start": 0, "end": 10, "label": "screen size" }, { "start": 21, "end": 37, "label": "screen resolution" }, { "start": 50, "end": 61, "label": "refresh rate" }, { "start": 114, "end": 125, "label": "touch sampling rate" } ]
mal_128-s15
64 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ 120 ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് ക്യാമറ സജ്ജീകരണമാണ് ഐക്യുഒ ഇസഡ് 3 5 ജിയിൽ ഉള്ളത് .
[ { "start": 0, "end": 13, "label": "camera resolution" }, { "start": 29, "end": 41, "label": "camera resolution" }, { "start": 72, "end": 84, "label": "camera resolution" } ]
mal_128-s17
മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്
[ { "start": 10, "end": 23, "label": "camera resolution" } ]
mal_128-s18
55W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 4400 mAh ബാറ്ററിയാണ് ഉപകരണത്തിന്റെ പിന്തുണ .
[ { "start": 0, "end": 3, "label": "charging speed" }, { "start": 30, "end": 38, "label": "measurement / battery capacity" } ]
mal_171-s6
ചിത്രത്തിനെതിരെ അപവാദ പ്രചരണങ്ങളാണ് നടക്കുന്നതെന്നും എന്നാല് മരക്കാര് അഥിനെയെല്ലാം അതിജീവിക്കുമെന്നും മാല പാര്വ്വതി (Maala Parvathi) പറയുന്നു .
[ { "start": 117, "end": 131, "label": "person" } ]
mal_171-s13
എന്നാൽ ‘ മരക്കാർ അറബിക്കടലിന്റെ സിംഹം ’ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും .
[ { "start": 47, "end": 56, "label": "person" } ]
mal_171-s22
മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായ മരക്കാര് വ്യാഴാഴ്ച ലോകമാകമാനം 4100 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത് .
[ { "start": 75, "end": 79, "label": "quantity" } ]
mal_171-s23
ആദ്യദിനം ലോകമാകെ 16,000 പ്രദര്ശനങ്ങളായിരുന്നു ചിത്രത്തിന്.
[ { "start": 17, "end": 23, "label": "quantity" } ]
mal_78-s1
ഗര്ഭിണിയായി അഞ്ചാം മാസം, പേളി മാണിയുടെ എറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര് - - 14 hrs ago
[ { "start": 0, "end": 7, "label": "person" }, { "start": 25, "end": 34, "label": "person" } ]