id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2017-s1 | സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 10,
"end": 16,
"label": "location / city"
},
{
"start": 55,
"end": 59,
"label": "investigative agency"
}
] |
mal_2017-s2 | July 11, 2020 | 07:53 AM IST | Permalink | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 16,
"end": 28,
"label": "time"
}
] |
mal_2017-s3 | തിരുവനന്തപുരം: കോൺസുലേറ്റ് പാഴ്സലിൽ സ്വർണം കടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസൽ ഫാരിദിനെ കുറിച്ച് ദുരൂഹത ഏറെ . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 26,
"label": "government institution"
},
{
"start": 36,
"end": 42,
"label": "product / precious metal/commodity"
}
] |
mal_2017-s5 | കൊച്ചി സ്വദേശിയായ ഇയാളാണ് സ്വർണം യു.എ.ഇ . കോൺസുലേറ്റ് വഴി പാഴ്സലായി അയച്ചതെന്നാണ് കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 26,
"end": 32,
"label": "product / precious metal/commodity"
},
{
"start": 42,
"end": 53,
"label": "government institution"
}
] |
mal_2017-s6 | എന്നാൽ കൊച്ചി കേന്ദ്രീകരിക്കുന്ന സ്വർണക്കടത്ത് സംഘത്തിലൊന്നും ഫൈസലിന്റെ പേരില്ല . | [
{
"start": 7,
"end": 13,
"label": "location / city"
}
] |
mal_2017-s10 | കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്തു കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും എൻ.ഐ.എയുടെ എഫ്.ഐ.ആറിലും ഫൈസൽ ഫാരിദ് എന്ന പേര് മാത്രമേ പരാമർശിക്കുന്നുള്ളൂ . | [
{
"start": 19,
"end": 25,
"label": "person"
},
{
"start": 75,
"end": 84,
"label": "court"
},
{
"start": 133,
"end": 144,
"label": "person"
}
] |
mal_2017-s13 | ദുബായിൽനിന്നുള്ള സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് വിവരങ്ങൾ ചോർത്തിനൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടുകയും അത് മുതലാക്കി വലിയ തോതിൽ സ്വർണം കടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഫൈസൽ . | [
{
"start": 129,
"end": 135,
"label": "product / precious metal/commodity"
}
] |
mal_2017-s14 | യു.എ.ഇ . കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എ.ക്ക് ഉള്ളത് . | [
{
"start": 45,
"end": 51,
"label": "product / precious metal/commodity"
}
] |
mal_2017-s15 | കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും . | [
{
"start": 29,
"end": 35,
"label": "product / precious metal/commodity"
},
{
"start": 90,
"end": 99,
"label": "concept"
}
] |
mal_2017-s16 | അഫ്ഗാനിസ്താനിലെ കാബൂൾ സർവകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തുന്നതായി കണ്ടെത്തിയിരുന്നു . | [
{
"start": 16,
"end": 31,
"label": "organization / university"
},
{
"start": 58,
"end": 73,
"label": "regional branch of a terrorist organization"
},
{
"start": 93,
"end": 115,
"label": "concept"
}
] |
mal_2017-s19 | സ്വർണക്കടത്തുകാർക്ക് തമിഴ്നാടുമായുള്ള ബന്ധവും എൻ.ഐ.എ . അന്വേഷിക്കും. | [
{
"start": 21,
"end": 30,
"label": "state"
}
] |
mal_1453-s1 | സോണിയ, വന്നാട്ടെ പോന്നോട്ടെ! പഞ്ചാബി ഹൗസിലെ ആ ഗുസ്തിക്കാരന് കാക്കനാടുണ്ട് - - 40 min ago | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1453-s2 | സണ്ണി ലിയോണും ആഘോഷത്തിലാണ്! മകളുടെ പിറന്നാള് അടിപൊളിയാക്കി താരകുടുംബം, ചിത്രങ്ങള് കാണാം - 58 min ago | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_1453-s3 | വിശാലിന്റെ വിവാഹം വൈകുന്നതിന് കാരണം ആ വാശി! അനിഷയെ ഉപേക്ഷിച്ചിട്ടില്ലെന്ന് താരപിതാവ്! - 1 hr ago | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 44,
"end": 48,
"label": "person"
}
] |
mal_1453-s4 | മമ്മൂട്ടിയുടെ നെഗറ്റീവ് വേഷം! ഷൈലോക്കിന് പാക്കപ്പ്, സിനിമയിലെ താരങ്ങള്ക്കൊപ്പം മെഗാസ്റ്റാറും! | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 30,
"end": 36,
"label": "person"
}
] |
mal_1453-s6 | സവര്ക്കര്ക്ക് ഭാരതരത്ന നല്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രിക - Finance | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 14,
"end": 22,
"label": "award"
},
{
"start": 35,
"end": 43,
"label": "organization"
}
] |
mal_1453-s7 | എഫ്ഡി ഹെല്ത്ത്: പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക് . | [
{
"start": 48,
"end": 62,
"label": "organization"
}
] |
mal_1453-s9 | ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും - Sports | [
{
"start": 0,
"end": 36,
"label": "product / product model"
},
{
"start": 37,
"end": 43,
"label": "date"
},
{
"start": 47,
"end": 53,
"label": "location"
}
] |
mal_1453-s10 | കോലിയോളം വരില്ല ആരും, ഇന്ത്യന് നായകനെ പുകഴ്ത്തി ശുഐബ് അക്തര് - Lifestyle | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 22,
"end": 28,
"label": "location"
},
{
"start": 48,
"end": 60,
"label": "person"
}
] |
mal_1453-s12 | പഴയ ചാനലുകൾക്ക് പഴയ വില ലഭ്യമാക്കി ഡിഷ് ടിവി ഉത്സവ ഓഫർ - Travel | [
{
"start": 35,
"end": 44,
"label": "brand"
}
] |
mal_1453-s13 | അജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപം | [
{
"start": 29,
"end": 43,
"label": "location"
},
{
"start": 48,
"end": 59,
"label": "cultural reference"
}
] |
mal_1453-s14 | വെള്ളിത്തിരയില് മേനിപ്രദര്ശനത്തിന് യാതൊരു അതിരും കല്പിക്കാത്ത നടിമാര് മുമ്പൊക്കെ പൊതുവേദികളില് മാന്യമായി വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത് . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_1453-s21 | പൊതുവേദികളില് ഉടുതുണിയുരിഞ്ഞുവീഴുന്നതു പോലുള്ള സാഹസങ്ങള് ഇതുവരെ നമ്മുടെ ബോളിവുഡ്, തെന്നിന്ത്യന് നടിമാര് കാട്ടിത്തുടങ്ങിയിട്ടില്ല.എങ്കിലും ശരീരഭാഗങ്ങള് വെളിവാക്കും തരത്തില് പൊതുവേദികളില് വസ്ത്രം ധരിച്ചെത്താന് അവര് പ്രത്യേകം ശ്രദ്ധിക്കുന്നു . | [
{
"start": 72,
"end": 80,
"label": "cultural reference / film industry"
}
] |
mal_1453-s22 | തുടയഴക് ഏവര്ക്കും ആസ്വദിക്കാവുന്ന വിധത്തില് ഇറക്കം തീരെ കുറഞ്ഞ വസ്ത്രങ്ങള് ധരിച്ച് പൊതുവേദികളിലെത്തുന്നത് ശ്രേയാ റെഡ്ഢി പതിവാക്കിയിരിക്കുന്നു. | [
{
"start": 106,
"end": 119,
"label": "person"
}
] |
mal_808-s0 | ലഖിംപുർ: മന്ത്രിപുത്രൻറെ തോക്ക് വെടിവെക്കാനുപയോഗിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ട് | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 58,
"end": 78,
"label": "document"
}
] |
mal_808-s1 | ആശിഷ് മിശ്ര | ഫയല്ചിത്രം | Photo: ANI | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 34,
"end": 37,
"label": "news agency"
}
] |
mal_808-s2 | ലഖിംപുർ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ അക്രമത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പക്കൽനിന്ന് പിടിച്ചെടുത്ത തോക്കിൽനിന്ന് വെടിവെച്ചിരുന്നെന്ന് ഫൊറൻസിക് റിപ്പോർട്ട് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 24,
"end": 36,
"label": "location"
},
{
"start": 85,
"end": 96,
"label": "person"
},
{
"start": 162,
"end": 182,
"label": "document"
}
] |
mal_808-s3 | കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര . | [
{
"start": 27,
"end": 37,
"label": "person"
},
{
"start": 49,
"end": 60,
"label": "person"
}
] |
mal_808-s6 | മുൻ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ അനന്തരവൻ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ള ഒരു പിസ്റ്റൾ, ദാസിന്റെ അംഗരക്ഷകൻ ലത്തീഫ് കാലെയുടെ പക്കൽ ഉണ്ടായിരുന്ന ഒരു റിപ്പീറ്റർ ഗൺ എന്നിവയുൾപ്പെടെ നാല് ആയുധങ്ങളാണ് ആശിഷ് മിശ്രയുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത് . | [
{
"start": 19,
"end": 33,
"label": "person"
},
{
"start": 45,
"end": 59,
"label": "person"
},
{
"start": 81,
"end": 89,
"label": "weapon"
},
{
"start": 197,
"end": 208,
"label": "person"
}
] |
mal_808-s7 | കഴിഞ്ഞമാസം മൂന്നിന് ലഖിംപുരിൽ നടന്ന അക്രമത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ബി.ജെ.പി . പ്രവർത്തകരും ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു . | [
{
"start": 83,
"end": 91,
"label": "organization"
}
] |
mal_808-s8 | സിംഘു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പഞ്ചാബിലെ കർഷകൻ സിംഘു അതിർത്തിയിലെ മരത്തിൽ തൂങ്ങിമരിച്ചു . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 126,
"end": 140,
"label": "location"
}
] |
mal_808-s9 | ഫത്തേഗഢ് സാഹിബ് ജില്ലയിൽ താമസിക്കുന്ന ഗുർപ്രീത് സിങ്ങാണ് (45) ആത്മഹത്യ ചെയ്തത് . | [
{
"start": 0,
"end": 21,
"label": "location"
}
] |
mal_808-s11 | മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സോനിപത്തിലെ പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചതായി കുണ്ഡ്ലി പോലീസ് അറിയിച്ചു. | [
{
"start": 31,
"end": 38,
"label": "location"
},
{
"start": 80,
"end": 95,
"label": "organization / police department"
}
] |
mal_233-s0 | കൊച്ചി: കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ (High Court) ഹാജരാകാതിരുന്ന നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 27,
"end": 36,
"label": "organization / court"
},
{
"start": 68,
"end": 84,
"label": "job title"
}
] |
mal_233-s1 | കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് കടുത്ത് നടപടിയിലേക്ക് ഹൈക്കോടതി കടന്നത് . | [
{
"start": 87,
"end": 96,
"label": "organization / court"
}
] |
mal_233-s2 | മാർച്ച് 28ന് പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് (Kerala Police) ഉത്തരവിട്ടത് . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 13,
"end": 24,
"label": "location / city"
},
{
"start": 25,
"end": 41,
"label": "job title"
},
{
"start": 87,
"end": 115,
"label": "person / judge"
},
{
"start": 128,
"end": 141,
"label... |
mal_233-s3 | കെട്ടിട നിർമ്മാണ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷേർല ബീഗത്തിനെതിടെര കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത് . | [
{
"start": 119,
"end": 130,
"label": "location / city"
},
{
"start": 131,
"end": 147,
"label": "job title"
}
] |
mal_233-s5 | നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് മാർച്ച് 18 വരെ സമയം നൽകി . | [
{
"start": 59,
"end": 69,
"label": "date"
}
] |
mal_233-s8 | കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 11,
"end": 22,
"label": "location"
}
] |
mal_233-s9 | കോഴിക്കോട് മുക്കത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച കാർ നിർത്താതെ പോയി | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_233-s10 | തെരുവുനായയെ പേടിച്ച് കോഴിക്കോട് 7 സ്കൂളുകള്ക്കും 17 അംഗനവാടികൾക്കും അവധി | [
{
"start": 21,
"end": 31,
"label": "location / city"
}
] |
mal_233-s11 | കോഴിക്കോട് തിരുവമ്പാടിയിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് ഉടമ മരിച്ചു | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 11,
"end": 22,
"label": "location"
}
] |
mal_233-s12 | ഒരാഴ്ച്ചയായി എരുമയെ കാണാനില്ല; ഒടുവിൽ കണ്ടെത്തിയത് ആൾമറയില്ലാത്ത കിണറ്റിൽ കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു | [
{
"start": 13,
"end": 17,
"label": "animal"
},
{
"start": 74,
"end": 84,
"label": "location / city"
},
{
"start": 99,
"end": 107,
"label": "organization"
}
] |
mal_233-s13 | കോഴിക്കോട് രണ്ടരവയസുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_233-s14 | മകന് മരിച്ചതറിയാതെ കോഴിക്കോട് അമ്മ മൃതദേഹത്തിന് കാവലിരുന്നത് മൂന്നു ദിവസം ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! | [
{
"start": 19,
"end": 29,
"label": "location / city"
},
{
"start": 74,
"end": 83,
"label": "product"
}
] |
mal_233-s16 | വടകരയിൽ നാല് വയസ്സുകാരി ഉൾപ്പെടെ എട്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു; പേയിളകിയ കുറുക്കനെന്ന് സംശയം | [
{
"start": 0,
"end": 4,
"label": "city"
}
] |
mal_233-s18 | അതിനിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല . | [
{
"start": 46,
"end": 62,
"label": "job title"
}
] |
mal_1745-s0 | സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ് എം . പീറ്റർ, ബ്രദർ വെസ്ലി പി . എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്കൊപ്പം സംസ്ഥാന പി.വൈ.പി.എ താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ, താലന്ത് കൺവീനർ ഇൻ ചാർജ് സുവി . മനോജ് മാത്യു ജേക്കബ്, താലന്ത് കമ്മിറ്റി അംഗങ്ങളായ സുവി മോൻസി പി . മാമൻ, ബ്രദർ അജി ഡാനിയേൽ, ബ്രദർ ഫിന്നി... | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 9,
"end": 29,
"label": "person"
},
{
"start": 31,
"end": 56,
"label": "person"
},
{
"start": 58,
"end": 83,
"label": "person"
},
{
"start": 85,
"end": 114,
"label": "person"
},
{
... |
mal_1745-s1 | Sources: gospelmirror | [
{
"start": 9,
"end": 21,
"label": "publication"
}
] |
mal_1745-s2 | ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു | [
{
"start": 0,
"end": 25,
"label": "organization / religious organization"
},
{
"start": 26,
"end": 37,
"label": "event"
}
] |
mal_1745-s3 | തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 92,
"end": 103,
"label": "event"
},
{
"start": 104,
"end": 112,
"label": "date"
},
{
"start": 123,
"end": 131,
"label": "date"
},
{
"start": 141,
"end": 149,
"label": "location"
}
... |
mal_1745-s4 | “ സമയം അടുത്തിരിക്കുന്നു ” (വെളിപ്പാട് 1:3) ” എന്നതാണ് കൺവൻഷൻ തീം . | [
{
"start": 2,
"end": 24,
"label": "convention theme"
},
{
"start": 28,
"end": 42,
"label": "scriptural reference / religious text"
}
] |
mal_1745-s5 | അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും . | [
{
"start": 22,
"end": 29,
"label": "cultural reference"
}
] |
mal_1745-s8 | ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും, വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും . | [
{
"start": 24,
"end": 31,
"label": "organization / event"
},
{
"start": 33,
"end": 43,
"label": "educational institution / organization"
},
{
"start": 73,
"end": 84,
"label": "organization"
}
] |
mal_1745-s9 | ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 25,
"end": 31,
"label": "event"
},
{
"start": 33,
"end": 46,
"label": "event"
},
{
"start": 48,
"end": 57,
"label": "cultural reference"
}
] |
mal_1745-s10 | ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_1745-s12 | നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്,, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ജോൺസൺ കെ . ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും. | [
{
"start": 0,
"end": 16,
"label": "position"
},
{
"start": 17,
"end": 39,
"label": "person"
},
{
"start": 42,
"end": 62,
"label": "position"
},
{
"start": 63,
"end": 89,
"label": "person"
},
{
"start": 91,
"end": 117,
"label": "person"
},... |
mal_291-s0 | കൊച്ചി: ഇനി മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് സ്ഥിരം പല്ലവി വേണ്ട . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_291-s2 | ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സമ്പൂർണ്ണ കാലാവസ്ഥ പ്രവചനമൊരുക്കാൻ ദി വെതർ കമ്പനി ഇന്ത്യയിലേക്ക് വരുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 41,
"end": 65,
"label": "scientific concept"
},
{
"start": 66,
"end": 80,
"label": "organization"
},
{
"start": 81,
"end": 87,
"label": "location / country"
}
] |
mal_291-s3 | ഏറ്റവും കൃത്യമായി കാലാവസ്ഥ പ്രവചിക്കുന്ന സ്ഥാപനമെന്നാണ് ദി വെതർ കമ്പനിയെ വിശേഷിക്കുന്നത് . | [
{
"start": 56,
"end": 70,
"label": "organization"
}
] |
mal_291-s5 | അന്താരാഷ്ട്ര കമ്പ്യൂട്ടർ സ്ഥാപനമായ ഐൈബിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ദി വെതർ കമ്പനി . | [
{
"start": 75,
"end": 89,
"label": "organization"
}
] |
mal_291-s7 | കാലാവസ്ഥമാറ്റങ്ങൾ, പ്രാദേശിക കലാവസ്ഥ വിവരങ്ങൾ, കൃഷി സംബന്ധമായ കാര്യങ്ങൾ എന്നിവ അറിയിക്കാനുള്ള പങ്കാലിത്തമാണ് ദി വെതർ കമ്പനിയും ടൈംസ് ബ്രിഡ്ജും തമ്മിലുള്ളത് . | [
{
"start": 0,
"end": 17,
"label": "scientific concept"
},
{
"start": 19,
"end": 36,
"label": "scientific concept"
},
{
"start": 47,
"end": 51,
"label": "economic activity / activity"
},
{
"start": 109,
"end": 123,
"label": "organization"
}
] |
mal_291-s8 | ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കൂടി വരികയാണ് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_291-s9 | ഇത് പ്രതിരോധിക്കാൻ ദി വെതർ കമ്പനിക്കാകും . | [
{
"start": 19,
"end": 33,
"label": "organization"
}
] |
mal_291-s10 | ദി വെതർ കമ്പനി ദി വെതർ ചാനൽ എന് പേരിൽ 1982ൽ അമേരിക്കയിലാണ് സ്ഥാപിതമായത് . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 15,
"end": 27,
"label": "media / media brand"
},
{
"start": 38,
"end": 42,
"label": "date"
},
{
"start": 44,
"end": 52,
"label": "country"
}
] |
mal_291-s12 | കൃത്യമായ നിലയിൽ കാലാവസ്ഥ പ്രവചനം നടത്താൻ സാധിച്ചാൽ ജനങ്ങൾക്ക് കൃഷി, യാത്ര തുടങ്ങിയ നിരവധി കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കും . | [
{
"start": 62,
"end": 66,
"label": "economic activity / activity"
},
{
"start": 68,
"end": 73,
"label": "economic activity / activity"
}
] |
mal_291-s13 | അതുകൊണ്ട് തന്നെ കൃത്യമായ കാലാവസ്ഥ പ്രവചനം നിർണ്ണായകമാണെന്ന് ടൈംസ് ബ്രിഡിജിന്റെ പബ്ലിഷിങ് ആന്റ് ക്രിയേറ്റീവിന്റെ സീനിയർ ഡയറക്ടർ താനെ റിച്ചാർഡ് പറഞ്ഞു. | [
{
"start": 127,
"end": 141,
"label": "person"
}
] |
mal_2227-s0 | കെഎസ്ആര്ടിസിയുടെ പുനരുദ്ധാരണാര്ത്ഥം മേഖലാവത്കരണ പരിപാടികള്ക്ക് തുടക്കമായി . | [
{
"start": 0,
"end": 12,
"label": "transportation organization"
}
] |
mal_2227-s1 | കോഴിക്കോട് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്, കാസര്ക്കോട് ജില്ലകളുള്പ്പെടുന്ന ഉത്തര മേഖലയുടെ ഉദ്ഘാടനം മാവൂര് റോഡ് കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്വ്വഹിച്ചു . | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 11,
"end": 20,
"label": "location / city"
},
{
"start": 22,
"end": 30,
"label": "location / district"
},
{
"start": 32,
"end": 38,
"label": "location / district"
},
{
"start": 40,
... |
mal_2227-s2 | ഓണക്കാലത്ത് ആരംഭിക്കുന്ന മാവേലി സർവീസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.25 ബസുകൾ സർവീസിന് സജ്ജമായിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "festival/time period"
},
{
"start": 92,
"end": 94,
"label": "quantity"
}
] |
mal_2227-s3 | കെ എസ് ആർ ടി സി ആരംഭിച്ച ചിൽ സർവീസ് ലാഭകരമാണ് . | [
{
"start": 25,
"end": 35,
"label": "bus service type"
}
] |
mal_2227-s4 | കോഴിക്കോട്-പാലക്കാട് കോഴിക്കോട്- കൊയമ്പത്തൂർ ചിൽ സർവീസ് തുടങ്ങും . | [
{
"start": 0,
"end": 20,
"label": "route"
},
{
"start": 21,
"end": 31,
"label": "location / city"
},
{
"start": 33,
"end": 44,
"label": "city"
},
{
"start": 45,
"end": 55,
"label": "bus service type"
}
] |
mal_2227-s8 | എ.പ്രദീപ്കുമാര് എം.എല്.എ അധ്യക്ഷനായിരുന്നു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 24,
"label": "political position"
}
] |
mal_2227-s9 | പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കെ എസ് ആർ ടി സി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് . | [
{
"start": 0,
"end": 27,
"label": "region"
},
{
"start": 57,
"end": 68,
"label": "region"
},
{
"start": 129,
"end": 140,
"label": "floor"
}
] |
mal_800-s0 | ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 20,
"end": 26,
"label": "disease"
}
] |
mal_800-s1 | കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . | [
{
"start": 24,
"end": 30,
"label": "location / country"
},
{
"start": 34,
"end": 42,
"label": "quantity"
},
{
"start": 51,
"end": 57,
"label": "disease"
},
{
"start": 75,
"end": 100,
"label": "organization / government organization"
}
] |
mal_800-s2 | കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത് . | [
{
"start": 0,
"end": 14,
"label": "pandemic"
},
{
"start": 33,
"end": 40,
"label": "location"
}
] |
mal_800-s3 | കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 29,
"end": 34,
"label": "quantity"
},
{
"start": 51,
"end": 61,
"label": "government organization"
}
] |
mal_800-s4 | ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദിന മരണനിരക്കാണിത് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_800-s5 | ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി . | [
{
"start": 6,
"end": 12,
"label": "location / country"
},
{
"start": 40,
"end": 49,
"label": "quantity"
}
] |
mal_800-s6 | മരണ സംഖ്യ 1,84,657 ആയി . | [
{
"start": 10,
"end": 18,
"label": "quantity"
}
] |
mal_800-s7 | നിലവിൽ ഇന്ത്യയിൽ 22,91,428 സജീവ രോഗികളുണ്ട് . | [
{
"start": 7,
"end": 13,
"label": "location / country"
},
{
"start": 17,
"end": 26,
"label": "quantity"
}
] |
mal_800-s8 | രോഗമുക്തരായവരുടെ എണ്ണം 1.34 കോടിയാണ് . | [
{
"start": 23,
"end": 32,
"label": "quantity"
}
] |
mal_800-s9 | കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു . | [
{
"start": 23,
"end": 29,
"label": "disease"
},
{
"start": 54,
"end": 62,
"label": "quantity"
}
] |
mal_800-s10 | മുൻപ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ് . | [
{
"start": 6,
"end": 13,
"label": "location"
},
{
"start": 68,
"end": 76,
"label": "location / country"
}
] |
mal_800-s11 | 2021 ജനുവരി എട്ടിന് റിപ്പോർട്ട് ചെയ്ത 3,07,581 കേസുകളാണ് അത് . | [
{
"start": 38,
"end": 46,
"label": "quantity"
}
] |
mal_800-s12 | ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക് . | [
{
"start": 23,
"end": 29,
"label": "location / country"
}
] |
mal_800-s13 | ഇന്ത്യയിൽ ഒരു ലക്ഷം കടന്നത് ഏപ്രിൽ നാലിന് ആണ് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_800-s14 | അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിലേക്ക് എത്തിയത് . | [
{
"start": 18,
"end": 26,
"label": "time duration"
},
{
"start": 35,
"end": 41,
"label": "disease"
}
] |
mal_800-s16 | അമേരിക്കയിൽ രോഗബാധ ഒരു ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താൻ എടുത്തത് 65 ദിവസമാണ് . | [
{
"start": 0,
"end": 8,
"label": "location / country"
}
] |
mal_800-s18 | ഒരു ലക്ഷത്തിൽ അധികം പ്രതിദിന കേസുകൾ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വർധനയാണ് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. | [
{
"start": 116,
"end": 122,
"label": "location / country"
},
{
"start": 157,
"end": 173,
"label": "media / news organization"
}
] |
mal_1482-s0 | തിരുവനന്തപുരം: അധ: സ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എക്കാലത്തും നില കൊണ്ട പത്രമാണ് കേരളകൗമുദിയെന്നും, ഇന്നും അതിന് വേണ്ടിയാണ് പൊരുതുന്നതെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 95,
"end": 105,
"label": "organization / newspaper"
},
{
"start": 155,
"end": 164,
"label": "organization / political organization"
},
{
"start": 172,
"end": 181,
"label": "person"
}
] |
mal_1482-s1 | പത്രാധിപർ കെ.സുകുമാരന്റെ 42 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 61,
"end": 71,
"label": "organization / newspaper"
}
] |
mal_1482-s2 | സ്വതന്ത്ര്യ സമര സേനാനിയായി ജയിൽവാസം വരെ പത്രാധിപർ കെ.സുകുമാരൻ അനുഭവിച്ചിട്ടുണ്ടെങ്കിലും പത്രാധിപരെന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് . | [
{
"start": 0,
"end": 22,
"label": "historical role"
},
{
"start": 27,
"end": 35,
"label": "event"
},
{
"start": 50,
"end": 61,
"label": "person"
}
] |
mal_1482-s3 | കേരളകൗമുദിയുടെ ഇപ്പോഴത്തെ സാരഥ്യം ഏറ്റെടുത്തിട്ടുള്ള ദീപു രവിയും പത്രാധിപർ മുന്നോട്ടു വച്ച ചിന്തകളും ആശയങ്ങളുമാണ് പിന്തുടരുന്നത് .. | [
{
"start": 0,
"end": 10,
"label": "organization / newspaper"
},
{
"start": 53,
"end": 61,
"label": "person"
}
] |
mal_1482-s8 | ഒരു മാസം കഴിഞ്ഞപ്പോൾ പത്രാധിപർ ഫോണിൽ തന്നെ വിളിച്ച് മധുവിധു കഴിഞ്ഞെങ്കിൽ ഭാര്യയെയും കൂട്ടി വീട്ടിലേക്ക് വരാൻ ക്ഷണിച്ചു . | [
{
"start": 52,
"end": 59,
"label": "person"
}
] |
mal_1482-s9 | പത്രാധിപരുടെ വീട്ടിലെത്തിയ തങ്ങൾക്ക് വിരുന്നൊരുക്കുക മാത്രമല്ല, പോകാനിറങ്ങുമ്പോൾ ഭാര്യക്ക് ഒരു പട്ടുസാരി പത്രാധിപരുടെ സഹധർമ്മിണി മാധവി സുകുമാരൻ സമ്മാനിക്കുകയും ചെയ്തു- ഹസ്സൻ അനുസ്മരിച്ചു . | [
{
"start": 129,
"end": 143,
"label": "person"
}
] |
mal_1482-s10 | പത്രാധിപർ തിരുത്തൽശക്തി: കെ.പി.ശങ്കരദാസ് | [
{
"start": 25,
"end": 40,
"label": "person"
}
] |
mal_1482-s11 | തിരുവനന്തപുരം; ശക്തമായ മുഖപ്രസംഗങ്ങളിലൂടെ ഭരണാധികാരികളുടെ തെറ്റ് തിരുത്തിയ പാരമ്പര്യമാണ് കേരളകൗമുദിയ്ക്കുള്ളതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ് പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 89,
"end": 99,
"label": "organization / newspaper"
},
{
"start": 115,
"end": 127,
"label": "organization / trade union"
},
{
"start": 147,
"end": 162,
"label": "person"
}
] |
mal_1482-s12 | പത്രാധിപർ കെ.സുകുമാരന്റെ 42 -മത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം . | [
{
"start": 60,
"end": 70,
"label": "organization / newspaper"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.