id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_200-s5 | എനിക്കോര്മ്മയുണ്ട്, ഫോഴ്സ് 2വില് കാല് മുട്ടിന് പരുക്കേറ്റു . മൂന്ന് സര്ജറികള് വേണ്ടി വന്നു . | [
{
"start": 20,
"end": 28,
"label": "film / movie"
},
{
"start": 61,
"end": 67,
"label": "quantity"
},
{
"start": 68,
"end": 74,
"label": "medical procedure"
}
] |
mal_200-s6 | എന്റെ വലതു കാലില് ഗ്യാങ്ഗ്രീന് ഉണ്ടായിരുന്നു, ഡോക്ടര്മാര് എന്റെ കാല് മുറിച്ചു മാറ്റാന് ആവശ്യപ്പെട്ടിരുന്നു . | [
{
"start": 18,
"end": 30,
"label": "medical condition"
},
{
"start": 46,
"end": 53,
"label": "person / profession"
}
] |
mal_200-s7 | ഞാന് എതിര്ത്തു . ഇല്ല പറ്റില്ല, എനിക്കത് ചെയ്യാനാകില്ലെന്ന് പറഞ്ഞു . ഭാഗ്യത്തിന്് മുംബൈയിലെ ഒരു സര്ജന് എന്റെ സഹായത്തിനെത്തി . അദ്ദേഹമാണ് സര്ജറിയിലൂടെ എന്റെ കാല് മുട്ടിനെ രക്ഷിച്ചത് ” ജോണ് പറയുന്നു . | [
{
"start": 82,
"end": 87,
"label": "location / city"
},
{
"start": 137,
"end": 143,
"label": "medical procedure"
}
] |
mal_200-s9 | ” ഇത് എഴ് വര്ഷം മുമ്പത്തെ കാര്യമാണ് . ഭാഗ്യത്തിന് അത് പരിഹരിക്കപ്പെട്ടു . | [
{
"start": 6,
"end": 15,
"label": "duration"
}
] |
mal_1102-s0 | ഡൽഹി: ബി.ജെ.പിയില് ചേരണമെങ്കില് താന് മരിക്കേണ്ടിവരുമെന്ന് കപില് സിബല് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 6,
"end": 14,
"label": "political party"
},
{
"start": 58,
"end": 69,
"label": "person"
}
] |
mal_1102-s1 | ജിതിന് പ്രസാദ കോണ്ഗ്രസ് വിട്ട പശ്ചാത്തലത്തില് മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 14,
"end": 23,
"label": "organization / political party"
}
] |
mal_1102-s5 | മുമ്പ് അത് ‘ ആയാ റാം, ഗയാ റാം ’ എന്നായിരുന്നു . | [
{
"start": 13,
"end": 29,
"label": "political phrase/idiom"
}
] |
mal_1102-s7 | നേതാക്കള് പെട്ടന്ന് ബി.ജെ.പി പക്ഷത്തേക്ക് മാറുന്നു . | [
{
"start": 20,
"end": 28,
"label": "political party"
}
] |
mal_1102-s8 | ബി.ജെ.പിയാണ് ജയിക്കാന് പോവുന്നതെന്ന് അവര് കരുതുന്നു . | [
{
"start": 0,
"end": 8,
"label": "political party"
}
] |
mal_1102-s11 | ഇത് തന്നെയാണ് മധ്യപ്രദേശിലും കര്ണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്-കപില് സിബല് പറഞ്ഞു . | [
{
"start": 42,
"end": 52,
"label": "location / state"
},
{
"start": 69,
"end": 80,
"label": "person"
}
] |
mal_1102-s12 | കോണ്ഗ്രസില് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില് പെട്ടവരാണ് കപില് സിബലും ജിതിന് പ്രസാദയും . | [
{
"start": 37,
"end": 50,
"label": "person"
},
{
"start": 105,
"end": 118,
"label": "person"
}
] |
mal_1102-s13 | ജിതിന് പ്രസാദ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില് ചേര്ന്നത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 30,
"end": 38,
"label": "political party"
}
] |
mal_1102-s14 | കഴിഞ്ഞ 10 വര്ഷമായി കോണ്ഗ്രസില് യാതൊരു ചര്ച്ചയും നടക്കുന്നില്ലെന്ന് ജിതിന് പ്രസാദ കുറ്റപ്പെടുത്തിയിരുന്നു. | [
{
"start": 67,
"end": 80,
"label": "person"
}
] |
mal_869-s2 | ബ്ലൂ വെയില് എന്ന ഗെയിം കളിക്കുന്നയാളുകള് ഒരോ സ്റ്റേജുകള് പിന്നിടുമ്പോളും സമനിലയില് നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില് ആത്മഹത്യ ചെയ്യാന് പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു . | [
{
"start": 162,
"end": 179,
"label": "organization"
}
] |
mal_869-s3 | ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില് ഇത്തരത്തില് എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള് . | [
{
"start": 34,
"end": 38,
"label": "location / country"
},
{
"start": 63,
"end": 66,
"label": "quantity / quantity - number of deaths"
}
] |
mal_869-s4 | പാതിരാത്രിയില് ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള് കാണാനാണ് ആദ്യഘട്ടത്തില് ഗെയിം ആവശ്യപ്പെടുന്നത് . | [
{
"start": 0,
"end": 10,
"label": "time of day"
}
] |
mal_869-s8 | അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില് കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_869-s9 | ഒരു വട്ടം ഇന്സ്റ്റാള് ചെയ്താല് ഡിലീറ്റ് ചെയ്യാന് സാധിക്കാത്ത ബ്ലൂ വെയില് പങ്കെടുക്കുന്നവരുടെ വിവരങ്ങള് ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്ത്തകള് പുറത്ത് വരുന്നുണ്ട് . | [
{
"start": 31,
"end": 39,
"label": "software action"
}
] |
mal_869-s10 | യുഎഇയിലും, ബ്രിട്ടനിലെ ചില സ്കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില് നിന്നും നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നു . | [
{
"start": 0,
"end": 4,
"label": "country"
}
] |
mal_869-s11 | What??! Who ever created this horrible game is sick! Parents: Please be aware of this “ game ” talk to your children about it if concerned? https: //t.co/B2j9aS5UdT — PCSO Kirsty Down D & C (@ SaltashPCSO) March 9, 2017 | [
{
"start": 167,
"end": 189,
"label": "person"
},
{
"start": 193,
"end": 204,
"label": "social media handle"
},
{
"start": 206,
"end": 219,
"label": "date"
}
] |
mal_869-s12 | പ്രേതങ്ങളുമായി സംസാരിക്കാന് സാധിക്കുമെന്ന് അവകാശവാദങ്ങളുയര്ത്തി 2015ല് പുറത്തിറങ്ങിയ ചാര്ലി ചാര്ലി എന്ന ഗെയിമും കളിക്കാരെ ജീവന് വെച്ച് കളിക്കാനാണ് വെല്ലുവിളിച്ചിരുന്നത് . | [
{
"start": 64,
"end": 68,
"label": "date / year"
},
{
"start": 85,
"end": 98,
"label": "game"
}
] |
mal_869-s13 | ബ്ലൂ വെയില് എന്ന ഈ ഗെയിം ഇതിനകംതന്നെ ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതായാണ് റിപ്പോര്ട്ട് . | [
{
"start": 37,
"end": 49,
"label": "location / geographic scope"
}
] |
mal_869-s14 | റഷ്യയില് തുടങ്ങിയെന്ന കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം കുട്ടികള് കളിക്കുന്നത് ശ്രദ്ധയില്പെട്ടാല് ഉടന് വിലക്കണമെന്നാണ് വിദേശ രാജ്യങ്ങളില് നല്കുന്ന മുന്നറിയിപ്പ് . | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_1122-s0 | കഴിഞ്ഞ ആഴ്ച, ആപ്പിളിന്റെ സെർവറുകൾ എയർപോഡ്സ് പ്രോയ്ക്കായി ഒരു ഫേംവെയർ അപ്ഡേറ്റ് പുറത്തിറക്കി, ഇത് അപ്ഡേറ്റ് ഉപയോഗിച്ച് ശബ്ദം റദ്ദാക്കുന്ന എയർപോഡുകളുടെ ഫേംവെയർ പതിപ്പ് 2 ഡി 15 ൽ എത്തി . കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആപ്പിൾ ഒരു പുറത്തിറക്കി രണ്ടാം തലമുറ എയർപോഡുകൾക്കായുള്ള പുതിയ ഫേംവെയർ അപ്ഡേറ്റ് . രണ്ടാം തലമുറ എയർപോഡുകൾക്ക് ... | [
{
"start": 25,
"end": 33,
"label": "technology"
},
{
"start": 34,
"end": 48,
"label": "product"
},
{
"start": 61,
"end": 68,
"label": "technology"
},
{
"start": 118,
"end": 123,
"label": "scientific concept"
},
{
"start": 150,
"end": 157,
"... |
mal_1122-s1 | ചാർജിംഗ് കേസിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്, അതിനാൽ അവ യാന്ത്രികമായി അപ്ഡേറ്റ് ചെയ്യുന്നതിന് ഞങ്ങൾ കാത്തിരിക്കണം . കഴിഞ്ഞ ഡിസംബറിൽ ആപ്പിൾ രണ്ടാം തലമുറ എയർപോഡുകൾക്കായി 2 സി 54 ഫേംവെയർ പുറത്തിറക്കി, താമസിയാതെ വിപണിയിൽ നിന്ന് പിൻവലിച്ച ഒരു പതിപ്പ്അതിനാൽ നിങ്ങളുടെ എയർപോഡുകൾ യഥാസമയം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, ഫേംവെയർ പതിപ്പ... | [
{
"start": 131,
"end": 137,
"label": "organization"
},
{
"start": 138,
"end": 160,
"label": "product"
},
{
"start": 167,
"end": 174,
"label": "firmware version"
},
{
"start": 175,
"end": 182,
"label": "technology"
},
{
"start": 306,
"end": 313,... |
mal_664-s0 | ഭീകരനാണിവന്, കൊടും ഭീകരന്, ലോക്കി ഭീതിയില് കേരളവും, സൂക്ഷിക്കണമെന്ന് നിര്ദ്ദേശം | [
{
"start": 27,
"end": 33,
"label": "malware"
}
] |
mal_664-s1 | കഴിഞ്ഞ വര്ഷം സൈബര് രംഗത്ത് വലിയ പ്രശ്നങ്ങള് ഉണ്ടാക്കിയ മാല്വെയറാണ് ലോക്കി . | [
{
"start": 67,
"end": 73,
"label": "malware"
}
] |
mal_664-s2 | ലോക്കി വീണ്ടും ഇതാ പുതിയ പതിപ്പിലെത്തിയിരിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "malware"
}
] |
mal_664-s3 | അമേരിക്കയുടെ പല ഭാഗങ്ങളിലും ഇന്ത്യയിലും ലോക്കി വൈറസ് അടങ്ങിയ ഇ-മെയിലുകള് പ്രചരിച്ചിരുന്നു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 28,
"end": 34,
"label": "location"
},
{
"start": 40,
"end": 46,
"label": "malware"
}
] |
mal_664-s4 | ഇപ്പോള് മലയാളികള്ക്കും ലോക്കിയെ സൂക്ഷിക്കണമെന്ന നിര്ദ്ദേശം ലഭിച്ചിരിക്കുകയാണ് . | [
{
"start": 23,
"end": 29,
"label": "malware"
}
] |
mal_664-s5 | സൈബര് ലോകത്തെ പുതിയ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ലോക്കി . | [
{
"start": 53,
"end": 59,
"label": "malware"
}
] |
mal_664-s6 | വാനാക്രൈയ്ക്കും പിയേച്ചെക്കും പിന്നാലെ ലോക്കി സൈബറിടങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ് . | [
{
"start": 0,
"end": 8,
"label": "malware"
},
{
"start": 39,
"end": 45,
"label": "malware"
}
] |
mal_664-s7 | സ്പാം മെയിലുകളായെത്തി കമ്പ്യൂട്ടര് ലോക്ക് ചെയ്ത് അണ്ലോക്ക് ചെയ്യാന് പണം ആവശ്യപ്പെടുന്ന ലോക്കിയുടെ ആക്രമണത്തെ സൂക്ഷിക്കണമെന്നാണ് സൈബര് വിദഗ്ധര് നല്കുന്ന മുന്നറിയിപ്പ് . | [
{
"start": 87,
"end": 93,
"label": "malware"
}
] |
mal_664-s9 | വാനാക്രൈയുടെ ആക്രമണം കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "malware"
}
] |
mal_664-s11 | ഇപ്പോളിതാ പിന്നാലെ ലോക്കിയും . | [
{
"start": 19,
"end": 25,
"label": "malware"
}
] |
mal_664-s12 | ലോക്കിയുടെ ആക്രമണം ഭയക്കേണ്ടതു തന്നെയാണെന്നാണ് കേരളത്തിലെ സൈബര് വിദഗ്ധരും നിര്ദ്ദേശം നല്കുന്നത് . | [
{
"start": 0,
"end": 6,
"label": "malware"
}
] |
mal_664-s14 | ക്രോം, മെസില്ല ഫയര്ഫോക്സ് എന്നീ ബ്രൗസറുകലിലൂടെ മെയില് തുറക്കുമ്പോളാണ് ലോക്കി കൂടുതല് പടരാന് സാധ്യതയെന്ന് വിദഗ്ധര് പറയുന്നു . | [
{
"start": 0,
"end": 5,
"label": "browser"
},
{
"start": 7,
"end": 25,
"label": "browser"
},
{
"start": 70,
"end": 76,
"label": "malware"
}
] |
mal_664-s15 | നിങ്ങളുടെ സിസ്റ്റത്തെ ലോക്കി ആക്രമിച്ചു കഴിഞ്ഞാല് അണ്ലോക്ക് ചെയ്യാനുള്ള പണം ആവശ്യപ്പെട്ടു കൊണ്ടുള്ള പോപ് അപ് വിന്ഡോ പ്രത്യക്ഷപ്പെടും . | [
{
"start": 22,
"end": 28,
"label": "malware"
}
] |
mal_664-s16 | ലോക്കി കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാന് കഴിയുന്ന റാന്സംവെയറാണ് ലോക്കി . | [
{
"start": 0,
"end": 6,
"label": "malware"
},
{
"start": 62,
"end": 68,
"label": "malware"
}
] |
mal_664-s17 | അണ്ലോക്ക് ചെയ്യാന് പണം ആവശ്യപ്പെടുകയാണ് ലോക്കി ചെയ്യുന്നത് . | [
{
"start": 40,
"end": 46,
"label": "malware"
}
] |
mal_664-s24 | തുറക്കരുത്...അജ്ഞാത ഉറവിടത്തില് നിന്നു വരുന്ന ഇമെയിലുകളോ ലിങ്കുകളോ തുറക്കാതിരിക്കുകയാണ് ലോക്കിയില് നിന്നും രക്ഷപെടാന് ആദ്യമായി ചെയ്യേണ്ടത് . | [
{
"start": 88,
"end": 94,
"label": "malware"
}
] |
mal_664-s25 | 230 ലക്ഷം സ്പാം മെയിലുകള് പടര്ന്നിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്. | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_572-s0 | ചൊവ്വയിൽ തടാകത്തിന്റെ അവശിഷ്ടം, ഒരിക്കല് വാസയോഗ്യമായിരുന്നിരിക്കാം; നിർണായക കണ്ടെത്തലുമായി നാസ | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 41,
"end": 52,
"label": "property"
},
{
"start": 91,
"end": 94,
"label": "organization"
}
] |
mal_572-s1 | നിലവില് തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 50,
"end": 55,
"label": "location"
}
] |
mal_572-s2 | ചൊവ്വയില് പുരാതന തടാകത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തി നാസയുടെ ചൊവ്വാദൌത്യം . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 53,
"end": 56,
"label": "organization"
},
{
"start": 61,
"end": 66,
"label": "location"
}
] |
mal_572-s3 | പെർസെവറൻസ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത് . | [
{
"start": 51,
"end": 56,
"label": "location"
}
] |
mal_572-s4 | ജെറെസോ ഗര്ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശുന്നത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 28,
"end": 33,
"label": "location"
}
] |
mal_572-s5 | ചൊവ്വയില് ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത് . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_572-s6 | ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു . | [
{
"start": 15,
"end": 35,
"label": "organization / university"
},
{
"start": 44,
"end": 51,
"label": "organization / university abbreviation"
},
{
"start": 53,
"end": 68,
"label": "organization / university"
},
{
"start": 115,
"end": 130,
"label": "journal... |
mal_572-s7 | ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്റെ അവശിഷ്ടങ്ങള് ജെറെസോ തടാകത്തിലും ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "planet"
},
{
"start": 49,
"end": 55,
"label": "location"
}
] |
mal_572-s8 | നിലവില് തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് ജലമുള്ളതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 50,
"end": 55,
"label": "location"
}
] |
mal_572-s9 | റോവറിന്റെ റിംഫാക്സ് റഡാർ ഉപകരണത്തിൽ നിന്നുള്ള തരംഗങ്ങള് ചൊവ്വയിലെ 65 അടി താഴ്ചയുള്ള ശിലാപാളികളുടെ ദൃശ്യം ലഭ്യമാക്കി . | [
{
"start": 0,
"end": 24,
"label": "radar instrument"
},
{
"start": 56,
"end": 61,
"label": "location"
},
{
"start": 66,
"end": 72,
"label": "measurement"
}
] |
mal_572-s10 | ഏതാണ്ട് 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന ജെറേസോയുടെ അവശിഷ്ടങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് ഗവേഷകര് ലക്ഷ്യമിടുന്നത് . | [
{
"start": 8,
"end": 35,
"label": "time period"
},
{
"start": 65,
"end": 71,
"label": "lake/crater"
}
] |
mal_572-s11 | 2020 ജൂലൈയിലാണ് നാസ പെർസെവറൻസ് വിക്ഷേപിച്ചത് . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 16,
"end": 19,
"label": "organization"
}
] |
mal_572-s12 | 2021 ഫെബ്രുവരി 19ന് ചൊവ്വയില് ലാന്ഡ് ചെയ്തു . | [
{
"start": 0,
"end": 17,
"label": "date"
},
{
"start": 20,
"end": 25,
"label": "location"
}
] |
mal_572-s13 | ചൊവ്വയില് ജീവനുണ്ടായിരുന്നോ, വാസയോഗ്യമാണോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_837-s0 | ഇഖ്ബാലും നവാസും റഷീദും സലീനയുമൊക്കെ ചേര്ന്നാണ് അസ്മാബിയില് എസ്.എഫ്.ഐ യൂനിറ്റിനെ സജീവമാക്കിയത് . | [
{
"start": 9,
"end": 15,
"label": "person"
},
{
"start": 16,
"end": 22,
"label": "person"
},
{
"start": 23,
"end": 27,
"label": "person"
},
{
"start": 47,
"end": 54,
"label": "educational institution"
},
{
"start": 59,
"end": 68,
"label": "... |
mal_837-s1 | യൂനിയന് തെരഞ്ഞെടുപ്പില് പക്ഷെ കെ.എസ്.യു ജയിച്ചു . | [
{
"start": 30,
"end": 39,
"label": "organization / political organization"
}
] |
mal_837-s3 | ദീര്ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്നവരാണ് ഇഖ്ബാല് കാക്കശേരിയും അബ്ദുല്ലാ പടിയത്തും . | [
{
"start": 42,
"end": 49,
"label": "person"
}
] |
mal_837-s4 | അടിയന്തരാവസ്ഥകാലത്ത് കാമ്പസുകളില് എത്തിയവരാണ് ഞങ്ങള് . | [
{
"start": 0,
"end": 13,
"label": "event"
}
] |
mal_837-s5 | 1975 ല് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള് ഞങ്ങള് സ്കൂള് വിദ്യാര്ഥികളായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 21,
"label": "event"
}
] |
mal_837-s6 | 1977 ല് 21 മാസങ്ങള്ക്ക് ശേഷം അടിയന്തരാവസ്ഥ പിന് വലിക്കുമ്പോള് ഞങ്ങള് കോളേജ് വിദ്യാര്ഥികളും . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 29,
"end": 42,
"label": "event"
}
] |
mal_837-s7 | അടിയന്തരാവസ്ഥ കാലത്തെ കാമ്പസുകളില് സമരമുണ്ടായിരുന്നില്ലെങ്കിലും പ്രണയമുണ്ടായിരുന്നു . | [
{
"start": 0,
"end": 13,
"label": "event"
}
] |
mal_837-s10 | അന്നത്തെ ഒരു പ്രണയ ജോഡി വിവാഹിതരായി സുഖമായി ജീവിക്കുന്നുവെന്ന അറിവും അസ്മാബിയന്സിലൂടെ പങ്കു വെക്കപ്പെട്ടു . | [
{
"start": 69,
"end": 76,
"label": "educational institution"
}
] |
mal_837-s11 | അവര് സക്കീറും ഫൗസിയയും . | [
{
"start": 14,
"end": 19,
"label": "person"
}
] |
mal_837-s12 | ഇനി ആരെങ്കിലും ഇതു പോലെ ഉണ്ടോ എന്ന് കണ്ടെത്താന് ഫാത്തിമക്കും സീനത്തിനും ജമീലക്കും ഉമൈബാനും ദേവുട്ടിക്കും സുജക്കും ടൈറ്റസിനുമൊക്കെ സാധിക്കുമായിരിക്കും . | [
{
"start": 48,
"end": 55,
"label": "person"
},
{
"start": 72,
"end": 76,
"label": "person"
},
{
"start": 91,
"end": 99,
"label": "person"
},
{
"start": 105,
"end": 110,
"label": "person"
}
] |
mal_837-s14 | പ്രശസ്ത നോവലിസ്റ്റ് സിദ്ധിഖ് ഷമീറും അന്നത്തെ അസ്മാബിയന്സില് പെടും . | [
{
"start": 45,
"end": 52,
"label": "educational institution"
}
] |
mal_837-s16 | കമലിന്റെ അസോസിയേറ്റ് ഡയറക്ടറും സ്വതന്ത്ര സംവിധായകനുമായ സലിം പടിയത്ത് ജൂനിയര് കോളേജായിരുന്ന അസ്മാബിയില് ഡിഗ്രി തുടങ്ങിയപ്പോള് എത്തി അസ്മാബിയനായ ആളാണ് . | [
{
"start": 55,
"end": 68,
"label": "person"
},
{
"start": 91,
"end": 98,
"label": "educational institution"
},
{
"start": 131,
"end": 138,
"label": "educational institution"
}
] |
mal_837-s17 | ജിദ്ദയിലെ ഹോളണ്ടി ബാങ്കിലെ (ബാങ്കിന്റെ പേര് ഇപ്പോള് മാറി) നിസാറും പ്രവാസ ലോകത്തുണ്ട് . | [
{
"start": 0,
"end": 5,
"label": "location / city"
}
] |
mal_837-s18 | ഫാത്തിമ സീനത്തുമാരിലെ ഫാത്തിമ ദീര്ഘകാലമായി ഭര്ത്താവ് താഹയോടൊപ്പം ജിദ്ദയിലാണ് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 22,
"end": 29,
"label": "person"
},
{
"start": 53,
"end": 56,
"label": "person"
},
{
"start": 65,
"end": 70,
"label": "location / city"
}
] |
mal_837-s19 | റസിയാബിയും ജിദ്ദയിലുണ്ടായിരുന്നു . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 11,
"end": 16,
"label": "location / city"
}
] |
mal_837-s21 | ഷാനവാസും ഷാഹുല് ഹമീദും ബഹദൂര്്ക്കയുടെ ബന്ധു മൊയ്തീനുമൊക്കെ സജീവം . | [
{
"start": 2,
"end": 8,
"label": "person"
},
{
"start": 23,
"end": 33,
"label": "person"
}
] |
mal_837-s22 | നല്ല ഗായകനുമായിരുന്ന ശരത് അന്നത്തെ പോലെ ഇന്നും നന്നായി പാടുന്നു . | [
{
"start": 21,
"end": 25,
"label": "person"
}
] |
mal_837-s24 | ജമീല ത്രിതല പഞ്ചായത്തിന്റെ രാഷ്ട്രിയ മാനങ്ങളിലൂടെ സഞ്ചരിച്ച് ഇടതുപക്ഷ സഹ യാത്രികയായി ബ്ലോക് പഞ്ചായത്ത് അംഗം വരെയായി . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_837-s25 | സെലീനയെ ഇക്കു അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പില് ചേര്ത്തിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_837-s26 | ഒരു സി.എ നസീമയെത്തി . | [
{
"start": 0,
"end": 8,
"label": "profession"
},
{
"start": 4,
"end": 13,
"label": "person"
}
] |
mal_837-s27 | കെ.എസ്.നസീമയെ കാത്തിരിപ്പാണ് അസ്മാബിയന്സ്. | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 29,
"end": 36,
"label": "educational institution"
}
] |
mal_668-s0 | Malayalam Samayam has updated its Privacy and Cookie policy . We use cookies to ensure that we give you the better experience on our website . If you continue without changing your settings, we'll assume that you are happy to receive all cookies on the Malayalam Samayam website . However, you can change your cookie set... | [
{
"start": 0,
"end": 17,
"label": "organization / news organization"
},
{
"start": 34,
"end": 59,
"label": "legal document"
},
{
"start": 69,
"end": 76,
"label": "technology"
},
{
"start": 238,
"end": 245,
"label": "technology"
},
{
"start": 253,
... |
mal_668-s1 | ബെംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ ബെംഗലൂരു എഫ് സി ടീമിൻെറ അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 10,
"end": 29,
"label": "sports league"
},
{
"start": 63,
"end": 78,
"label": "sports team"
}
] |
mal_668-s2 | ടീമിൻെറ അംബാസിഡറായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു . | [
{
"start": 71,
"end": 79,
"label": "person"
}
] |
mal_668-s3 | "കഴിഞ്ഞ സീസണുകളിലൊക്കെയും ബെംഗലൂരു എഫ് സിയുടെ കളി ശ്രദ്ധിക്കുന്നുണ്ട് . | [
{
"start": 26,
"end": 41,
"label": "sports team"
}
] |
mal_668-s5 | ബാംഗ്ലൂരുകാരൻ എന്ന നിലയിൽ ഇത് കൂടുതൽ സന്തോഷം പകരുന്നു ." ദ്രാവിഡ് പറഞ്ഞു . | [
{
"start": 57,
"end": 65,
"label": "person"
}
] |
mal_826-s0 | ഓപ്പണര്മാര്- റീസ്സ ഹെന്ഡ്രിക്സ്, അമ്പാട്ടി റായുഡു | [
{
"start": 0,
"end": 11,
"label": "role"
},
{
"start": 13,
"end": 31,
"label": "cricket player"
},
{
"start": 33,
"end": 49,
"label": "person / cricket player"
}
] |
mal_826-s1 | ദക്ഷിണാഫ്രിക്കയുടെ റീസ്സ ഹെന്ഡ്രിക്സും ഇന്ത്യന് താരം അമ്പാട്ടി റായുഡുവുമായിരിക്കും ടീമിന്റെ ഓപ്പണര്മാര് . | [
{
"start": 0,
"end": 14,
"label": "country"
},
{
"start": 39,
"end": 45,
"label": "country"
},
{
"start": 53,
"end": 69,
"label": "person / cricket player"
},
{
"start": 92,
"end": 103,
"label": "role"
}
] |
mal_826-s2 | മോശം ഫോമിലുള്ള 36 കാരനായ ഹാഷിം അംലയെ ഉള്പ്പെടുത്തിയാണ് ഹെന്ഡ്രിക്സിനെ ദക്ഷിണാഫ്രിക്ക തഴഞ്ഞത് . | [
{
"start": 25,
"end": 34,
"label": "cricket player"
},
{
"start": 70,
"end": 84,
"label": "country"
}
] |
mal_826-s3 | ഏകദിനത്തില് അരങ്ങേറ്റത്തില് തന്നെ സെഞ്ച്വറി നേടിയ അദ്ദേഹം ടി20യിലും അപകടകാരിയായ ഓപ്പണറാണ് . | [
{
"start": 58,
"end": 62,
"label": "sport / cricket format"
}
] |
mal_826-s4 | മറുഭാഗത്ത് അവസാനത്തെ ചില മല്സരങ്ങളിലെയും ഐപിഎല്ലിലെയും മോശം പ്രകടനത്തെ തുടര്ന്നാണ് റായുഡുവിനെ ഇന്ത്യ വേണ്ടെന്നു വന്നത് . | [
{
"start": 41,
"end": 47,
"label": "event"
},
{
"start": 94,
"end": 100,
"label": "country"
}
] |
mal_826-s6 | മധ്യനിര- ഹാന്ഡ്സോംബ്, ചാണ്ഡിമല്, പന്ത് | [
{
"start": 0,
"end": 7,
"label": "role"
},
{
"start": 9,
"end": 20,
"label": "person"
}
] |
mal_826-s7 | ഓസ്ട്രേലിയയുടെ പീറ്റര് ഹാന്ഡ്സോംബ്, ശ്രീലങ്കയുടെ മുന് ക്യാപ്റ്റന് ദിനേഷ് ചാണ്ഡിമല്, ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര് റിഷഭ് പന്ത് എന്നിവരാണ് മധ്യനിരിലെ മറ്റു താരങ്ങള് . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 15,
"end": 34,
"label": "person / cricket player"
},
{
"start": 36,
"end": 44,
"label": "country"
},
{
"start": 66,
"end": 82,
"label": "person / cricket player"
},
{
"start": 84,
"end":... |
mal_826-s8 | മികച്ച ഫോമിലുള്ള ഹാന്ഡ്സോംബ് തികച്ചും അപ്രതീക്ഷിതമായാണ് ലോകകപ്പ് സംഘത്തില് നിന്നും ഒഴിവാക്കപ്പെട്ടത് . | [
{
"start": 17,
"end": 28,
"label": "person"
},
{
"start": 56,
"end": 64,
"label": "event / cricket tournament"
}
] |
mal_826-s9 | അവസാനമായി കളിച്ച 13 ഏകദിനങ്ങളില് നിന്നും 43.55 ശരാശരിയില് താരം 479 റണ്സെുത്തിരുന്നു . | [
{
"start": 17,
"end": 19,
"label": "quantity"
},
{
"start": 41,
"end": 46,
"label": "statistical measure / cricket average"
},
{
"start": 63,
"end": 66,
"label": "cricket score"
}
] |
mal_826-s12 | 2018നു ശേഷം 27 മല്സരങ്ങളില് നിന്നും 863 റണ്സാണ് താരം നേടിയിട്ടുള്ളത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 12,
"end": 14,
"label": "quantity"
},
{
"start": 36,
"end": 39,
"label": "quantity / cricket score"
}
] |
mal_826-s13 | അതേസമയം, വിക്കറ്റ് കീപ്പിങിലെ പിഴവുകളും മല്സര പരിചയം കുറവാണെന്നതും പല മല്സരങ്ങളിലും പക്വത കാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞെന്നും ചൂണ്ടിക്കാണിച്ചാണ് പന്തിനെ ഇന്ത്യ വേണ്ടെന്നുവച്ചത് . | [
{
"start": 157,
"end": 163,
"label": "country"
}
] |
mal_826-s14 | ആസിഫ് അലി, മോറിസ്, ആര്ച്ചര് പാകിസ്താന് ബാറ്റ്സ്മാന് ആസിഫ് അലിയാണ് ഈ ടീമിനു വേണ്ടി ആറാമനായി ബാറ്റിങിന് ഇറങ്ങുക . | [
{
"start": 0,
"end": 9,
"label": "person / cricket player"
},
{
"start": 11,
"end": 17,
"label": "person / cricket player"
},
{
"start": 19,
"end": 27,
"label": "cricket player"
},
{
"start": 52,
"end": 61,
"label": "person / cricket player"
}
] |
mal_826-s16 | ഏഷ്യാ കപ്പിലെയും സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെയുമെല്ലാം മോശം പ്രകടനങ്ങള് താരത്തിനു വിനയായി . | [
{
"start": 17,
"end": 26,
"label": "location / country"
}
] |
mal_826-s17 | ഏകദിനത്തില് മോശമല്ലാത്ത റെക്കോര്ഡുള്ള ക്രിസ് മോറിസിനെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല . | [
{
"start": 38,
"end": 50,
"label": "person"
},
{
"start": 54,
"end": 68,
"label": "country"
},
{
"start": 69,
"end": 77,
"label": "event / cricket tournament"
}
] |
mal_826-s18 | 35 മല്സരങ്ങളില് നിന്നും 34 വിക്കറ്റുകളാണ് പേസര് വീഴ്ത്തിയിട്ടുള്ളത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 24,
"end": 26,
"label": "quantity / cricket wickets"
}
] |
mal_826-s19 | ഐപിഎല്ലില് രാജസ്ഥാന് റോയല്സിനായി ഉജ്ജ്വലമായി പന്തെറിയുന്ന പേസര് ജോഫ്ര ആര്ച്ചറെ ഇംഗ്ലണ്ട് ലോകകപ്പ് ടീമില് നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു . | [
{
"start": 0,
"end": 6,
"label": "event"
},
{
"start": 89,
"end": 97,
"label": "event / cricket tournament"
}
] |
mal_826-s20 | ഐപിഎല്ലില് മാത്രമല്ല അതിനു മുമ്പ് നടന്ന ബിഗ് ബാഷ് ലീഗിലും താരം കസറിയിരുന്നു . | [
{
"start": 0,
"end": 6,
"label": "event"
}
] |
mal_826-s21 | ആമിര്, ധനഞ്ജയ, ഷിന്വാരി പാകിസ്താന് സ്പീഡ് സ്റ്റാര് മുഹമ്മദ് ആമിറാണ് ലോകകപ്പ് ടീമില് ഇടം ലഭിക്കാതിരുന്ന മറ്റൊരു മിന്നും താരം . | [
{
"start": 0,
"end": 5,
"label": "cricket player"
},
{
"start": 7,
"end": 13,
"label": "cricket player"
},
{
"start": 15,
"end": 23,
"label": "cricket player"
},
{
"start": 68,
"end": 76,
"label": "event / cricket tournament"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.