id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1482-s13 | സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെ ഉറച്ച നിലപാടെടുക്കുന്നതിൽ ഭയമില്ലാത്ത പത്രാധിപരായിരുന്നു കെ.സുകുമാരൻ . | [
{
"start": 93,
"end": 104,
"label": "person"
}
] |
mal_1482-s14 | യുവതലമുറയുടെ വിദ്യാഭ്യാസ വളർച്ചയ്ക്കായി തലസ്ഥാനത്ത് സർവകലാശാല വേണമെന്ന് കേരളകൗമുദി ആദ്യമായി ആവശ്യപ്പെട്ടതിന്റെ ഫലമാണ്അന്നത്തെ ട്രാവൻകൂർ യൂണിവേഴ്സിറ്റിയെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 72,
"end": 82,
"label": "organization / newspaper"
},
{
"start": 126,
"end": 150,
"label": "university"
}
] |
mal_1770-s0 | കായി ഹവേർട്സെന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ . | [
{
"start": 17,
"end": 21,
"label": "nationality"
},
{
"start": 30,
"end": 35,
"label": "organization / sports club"
},
{
"start": 40,
"end": 55,
"label": "event / sports league"
}
] |
mal_1770-s1 | മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി കപ്പുയർത്തിയത് ഹവേർട്സിന്റെ മിന്നും ഗോളിന്റെ കരുത്തിലായിരുന്നു . | [
{
"start": 0,
"end": 18,
"label": "organization / sports club"
},
{
"start": 28,
"end": 43,
"label": "event / sports league"
},
{
"start": 51,
"end": 56,
"label": "organization / sports club"
}
] |
mal_1770-s2 | നടപ്പ് സീസണിൽ ബയെർ ലെവർക്യുസെനിൽ നിന്നും 72 മില്യൺ പൗണ്ടിനാണ് ഹവേർട്സിനെ ചെൽസി സ്വന്തമാക്കിയത്.ബയേർ ലെവർക്യൂസന് വേണ്ടി കാഴ്ചവെച്ച മിന്നും പ്രകടനങ്ങളാണ് ജർമനിയുടെ ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡറെ ചെൽസി നിരയിലെത്തിച്ചത് . | [
{
"start": 73,
"end": 78,
"label": "organization / sports club"
},
{
"start": 152,
"end": 157,
"label": "country"
},
{
"start": 189,
"end": 194,
"label": "organization / sports club"
}
] |
mal_1770-s5 | ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളാക്കിയ ‘ പവൻ മാറ്റ് ’ ഗോൾ പിറന്നത് കായി ഹവേർട്സിന്റെ ബൂട്ടിൽ നിന്നായിരുന്നു . | [
{
"start": 0,
"end": 5,
"label": "organization / sports club"
},
{
"start": 8,
"end": 23,
"label": "event / sports league"
},
{
"start": 45,
"end": 59,
"label": "sports event/goal name"
}
] |
mal_1770-s6 | ജർമൻ താരത്തിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ കൂടിയായിരുന്നു ഇത് . | [
{
"start": 0,
"end": 4,
"label": "nationality"
},
{
"start": 22,
"end": 37,
"label": "event / sports league"
}
] |
mal_1770-s7 | ജർമനിയുടെ അണ്ടർ -16, അണ്ടർ-17, അണ്ടർ-19 ടീമുകളിൽ കളിച്ച ഹവേർട്സ് 2018 ലാണ് ജർമൻ ദേശിയ ടീമിന്റെ ജഴ്സിയണിയുന്നത് . | [
{
"start": 0,
"end": 5,
"label": "country"
},
{
"start": 27,
"end": 29,
"label": "age"
},
{
"start": 65,
"end": 69,
"label": "date"
},
{
"start": 75,
"end": 79,
"label": "nationality"
}
] |
mal_1770-s8 | ജർമൻ ബുണ്ടസ് ലീഗയിൽ ബയർ ലെവർക്യുസെൻ നിരയിൽ 17 ആം വയസിലായിരുന്നു അരങ്ങേറ്റം . | [
{
"start": 0,
"end": 16,
"label": "sports league"
},
{
"start": 43,
"end": 45,
"label": "age"
}
] |
mal_1770-s9 | ക്ലബ്ബിനായി 36 ഗോളുകൾ നേടിയ താരം ഒട്ടേറെ റെക്കോർഡുകളും പേരിലാക്കി . | [
{
"start": 12,
"end": 14,
"label": "quantity"
}
] |
mal_1770-s11 | ജർമൻ ബുണ്ടസ് ലീഗയിലെ മികച്ച ഗോൾവേട്ട പ്രീമിയർ ലീഗിൽ അതേപടി തുടരാൻ ഹവേർട്സിന് സാധിച്ചില്ല . | [
{
"start": 0,
"end": 16,
"label": "sports league"
}
] |
mal_1770-s12 | ഇ എഫ് എൽ കപ്പിൽ ബാർൺസ്ലിക്കെതിരെ ഹാട്രിക്കും കായി ഹവേർട്സ് നേടിയിട്ടുണ്ട് . | [
{
"start": 16,
"end": 24,
"label": "sports club"
},
{
"start": 45,
"end": 58,
"label": "person"
}
] |
mal_1770-s13 | നാട്ടുകാരനും ദേശിയ ടീമംഗവുമായ ടിമോ വെർണറാണ് ചെൽസി ടീമിൽ ഹവേർട്സിന്റെ ഏറ്റവും വലിയ കൂട്ട് . | [
{
"start": 44,
"end": 49,
"label": "organization / sports club"
}
] |
mal_787-s1 | കുടുംബ സൗഹൃദമായ ഐറിഷ് നാഷണൽ സ്റ്റഡിൽ മനോഹരമായ കുതിരകളെ കണ്ടുമുട്ടുക അല്ലെങ്കിൽ സമാധാനപരമായ ജാപ്പനീസ് ഗാർഡനുകളിലൂടെ നടക്കുക . | [
{
"start": 16,
"end": 35,
"label": "organization"
},
{
"start": 46,
"end": 51,
"label": "cultural reference"
}
] |
mal_787-s2 | അതിശയകരമായ കാഴ്ചയ്ക്കായി 1,000 വർഷം പഴക്കമുള്ള ഗോപുരം കയറുക അല്ലെങ്കിൽ സെന്റ് ബ്രിജിഡ്സ് കത്തീഡ്രൽ സന്ദർശിക്കുക . | [
{
"start": 47,
"end": 53,
"label": "cultural reference"
},
{
"start": 71,
"end": 98,
"label": "cultural reference / religious building"
}
] |
mal_787-s3 | രാത്രിയിൽ, സജീവമായ ടൗൺ സെന്ററിലേക്ക് പോയി, രാത്രിയിൽ നൃത്തം ചെയ്യുന്നതിന് മുമ്പ്, തിരക്കേറിയ ബാറുകളിലെ ചിക് കോക്ടെയ്ൽ മെനുകൾ പരിശോധിക്കുക . | [
{
"start": 103,
"end": 117,
"label": "product"
}
] |
mal_787-s4 | കിൽഡെയർ നഗരം 5 മുതലുള്ളതാണ്th നൂറ്റാണ്ട്, ഗെയ്ലിക്, ചിൽ ഓഫ് ഓക്ക് എന്നർഥമുള്ള ചിൽ ഓഫ് ഓക്ക് എന്ന പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത്, ഓക്ക് മരത്തിന്റെ ചുവട്ടിൽ സെന്റ് ബ്രിജിഡ് സ്ഥാപിച്ച ആശ്രമം . | [
{
"start": 0,
"end": 12,
"label": "city"
},
{
"start": 42,
"end": 50,
"label": "language"
},
{
"start": 52,
"end": 65,
"label": "location / historical name"
},
{
"start": 78,
"end": 91,
"label": "location / historical name"
},
{
"start": 129,
"... |
mal_787-s5 | ഈ നഗരം പൈതൃകത്തിലും ചരിത്രത്തിലും സമ്പന്നമാണ്, യഥാർത്ഥ 19th century Market House offers a glimpse into the past through an immersive virtual reality experience, a great starting point for your visit . | [
{
"start": 55,
"end": 80,
"label": "historical reference / historical building"
},
{
"start": 133,
"end": 159,
"label": "technology"
}
] |
mal_787-s6 | St Brigid ’ s Cathedral and Round Tower are nearby – the tower stands almost 33 metres high and is the highest climbable round tower in Ireland, you ’ ll be sure to get a great view of the town and Curragh Plains . | [
{
"start": 0,
"end": 23,
"label": "cultural reference / religious building"
},
{
"start": 28,
"end": 39,
"label": "cultural reference / architectural structure"
},
{
"start": 136,
"end": 143,
"label": "country"
},
{
"start": 198,
"end": 212,
"label": "loca... |
mal_787-s7 | St Brigid ’ s Well is a short walk away and a visit to Solas Bhride Hermitages will tell her story . | [
{
"start": 0,
"end": 18,
"label": "cultural reference / religious site"
},
{
"start": 55,
"end": 78,
"label": "location / religious institution"
}
] |
mal_787-s8 | The first international motor race to be held in Britain or Ireland, the Gordon Bennett Cup, passed through Kildare . | [
{
"start": 49,
"end": 56,
"label": "country"
},
{
"start": 60,
"end": 67,
"label": "country"
},
{
"start": 73,
"end": 91,
"label": "event / sports event"
}
] |
mal_787-s9 | In more modern times the town is a destination for shopaholics visiting Kildare Village and for a great day out at the world famous Irish National Stud and Gardens. | [
{
"start": 72,
"end": 87,
"label": "location / shopping center"
}
] |
mal_673-s0 | "കണ്ണസുഖം മുതല് അര്ബുദം വരെ ഏത് മാരക രോഗത്തിനുമുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി, ഇത് കഴിച്ചാല് കോവിഡ് ബാധിക്കില്ല, മാനസിക-ശാരീരിക ആരോഗ്യം വര്ധിക്കും, നെഗറ്റീവ് ഊര്ജം പമ്പകടക്കും ..." | [
{
"start": 1,
"end": 9,
"label": "disease"
},
{
"start": 16,
"end": 23,
"label": "disease"
},
{
"start": 95,
"end": 101,
"label": "disease"
}
] |
mal_673-s2 | ഏത് രോഗത്തിനുമുള്ള പ്രതിവിധിയായും, വീട്ടില് ഐശ്വര്യം കൊണ്ടുവരാനും, നല്ല കുട്ടിയുണ്ടാകാനും ഗോമൂത്രമെന്ന' ദിവ്യ ഔഷധം' കുടിക്കാന് നിര്ദേശിച്ച ദിവ്യന്മാര് നിരവധി . | [
{
"start": 44,
"end": 52,
"label": "concept"
}
] |
mal_673-s3 | മറ്റു രാജ്യങ്ങളിലെ പശുക്കളുടെ മൂത്രം കുടിച്ചിട്ടും കാര്യമില്ല .' ദേശീ' ഗോമൂത്രത്തിന് മാത്രമേ ഇത്തരം കഴിവുകളുള്ളു . | [
{
"start": 19,
"end": 36,
"label": "biological sample"
}
] |
mal_673-s4 | 130 രൂപ മുതല് 400 രൂപവരെ വിലയുള്ള ശുദ്ധവും ജൈവവുമായ ദേശി ഗോമൂത്രം ഓണ്ലൈന് ഷോപ്പിങ് സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാര്ട്ടിലും വരെ ലഭിക്കും . | [
{
"start": 57,
"end": 65,
"label": "product / substance/product"
}
] |
mal_673-s6 | ഇപ്പറിഞ്ഞ കഴിവുകളൊന്നും പശുക്കളുടെ മൂത്രത്തിനില്ലെന്നും, ഗോമൂത്രത്തില് കാണപ്പെടുന്ന ബാക്ടീരിയകള് ആരോഗ്യത്തിന് ഹാനികരമാണെന്നും ഒരു കാരണവശാലും കുടിക്കരുതെന്നും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ . | [
{
"start": 181,
"end": 192,
"label": "persons / occupation"
}
] |
mal_673-s7 | ഗോമൂത്രത്തില് മനുഷ്യന് ഹാനികരമായ ബാക്ടീരിയകള് അടങ്ങിയിട്ടുണ്ടെന്നും അവ നേരിട്ട് കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്ക്ക് വഴിവെക്കുമെന്നും ബറേലി ആസ്ഥാനമായ ഐസിഎആര്- ഇന്ത്യന് വെറ്ററിനറി റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില് കണ്ടെത്തി . | [
{
"start": 133,
"end": 138,
"label": "location"
},
{
"start": 149,
"end": 208,
"label": "organization"
}
] |
mal_673-s9 | ഇന്സ്റ്റിറ്റ്യൂട്ടിലെ എപിഡെമിയോളജി വിഭാഗം മേധാവി ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാര്ഥികളുമാണ് പഠനത്തിന് നേതൃത്വം നല്കിയത് . | [
{
"start": 49,
"end": 63,
"label": "person"
},
{
"start": 74,
"end": 83,
"label": "academic degree"
}
] |
mal_673-s11 | മനുഷ്യവിസര്ജ്ജ്യത്തില് കാണപ്പെടാറുള്ള ഇ-കോളി അടക്കം 14 തരം രോഗകാരികളായ ബാക്ടീരിയകള് മൂത്രത്തില് കണ്ടെത്തി . | [
{
"start": 38,
"end": 44,
"label": "bacteria"
}
] |
mal_673-s12 | വയറിളക്കം പോലുള്ള ഉദരരോഗങ്ങള്ക്ക് കാരണക്കാരാണ് ഇ-കോളി ബാക്ടീരിയകള് . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 18,
"end": 29,
"label": "disease category"
},
{
"start": 47,
"end": 53,
"label": "bacteria"
}
] |
mal_673-s13 | എരുമയുടെ മൂത്രത്തിലും പഠനം നടത്തിയിരുന്നു . | [
{
"start": 0,
"end": 4,
"label": "animal"
}
] |
mal_673-s14 | ചിലതരം ബാക്ടീരിയകള്ക്കെതിരെ എരുമയുടെ മൂത്രം പ്രവര്ത്തിക്കുന്നുണ്ടെന്ന് പഠനം പറയുന്നു . | [
{
"start": 0,
"end": 16,
"label": "scientific concept"
},
{
"start": 28,
"end": 32,
"label": "animal"
}
] |
mal_673-s16 | മനുഷ്യരുടെയും പശുക്കളുടെയും എരുമകളുടെയും മൂത്രത്തില് നടത്തിയ പഠനത്തില് എരുമ മൂത്രത്തില് മെച്ചപ്പെട്ട ആന്റിബാക്ടീരിയല് ഗുണങ്ങള് ഉള്ളതായി കണ്ടെത്തി . | [
{
"start": 28,
"end": 32,
"label": "animal"
},
{
"start": 71,
"end": 75,
"label": "animal"
}
] |
mal_673-s17 | പ്രത്യേകിച്ച് എസ് . എപ്പിഡെര്മിഡിസ്, ഇ . റപോണ്ഡിച്ചി പോലുള്ള ബാക്ടീരിയകള്ക്കെതിരേ ഫലപ്രദമാണ് . | [
{
"start": 14,
"end": 35,
"label": "bacteria"
},
{
"start": 37,
"end": 52,
"label": "bacteria"
}
] |
mal_673-s19 | 2022 ജൂണ്-നവംബര് കാലയളവിലായിരുന്നു പഠനം നടത്തിയത് . | [
{
"start": 0,
"end": 16,
"label": "time period / date range"
}
] |
mal_673-s20 | സഹിവാള്, തര്പര്ക്കര്, വിന്ദാവനി എന്നീ വിഭാഗം പശുക്കളുടെ മൂത്ര സാമ്പിളുകളാണ് പഠനത്തിന് ഉപയോഗിച്ചത് . | [
{
"start": 0,
"end": 7,
"label": "breed of cow"
},
{
"start": 9,
"end": 20,
"label": "breed of cow"
},
{
"start": 22,
"end": 31,
"label": "breed of cow"
}
] |
mal_673-s21 | ഗോമൂത്രം എല്ലാവിധ ബാക്ടീരിയകളെയും നശിപ്പിക്കുമെന്ന ധാരണ തിരുത്തുന്നതാണ് പഠനം. | [
{
"start": 0,
"end": 8,
"label": "product / substance/product"
}
] |
mal_264-s0 | മോസ്കോ: ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റ്ഗ്രം എന്നീ സമൂഹ മാധ്യമങ്ങൾ തിങ്കളാഴ്ച നിശ്ചലമായതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് മറ്റൊരു മെസേജിങ് ആപ്പായ ടെലഗ്രാമാണ് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 18,
"label": "organization"
},
{
"start": 20,
"end": 30,
"label": "organization / product"
},
{
"start": 32,
"end": 44,
"label": "organization"
},
{
"start": 67,
"end": 77,
... |
mal_264-s1 | ഫേസ്ബുക്ക് നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ് അവകാശപ്പെട്ടു . | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 75,
"end": 83,
"label": "organization / product"
},
{
"start": 92,
"end": 102,
"label": "person"
}
] |
mal_264-s2 | ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട് തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക് പ്രവർത്തനത്തിൽ വേഗതക്കുറവ് അുഭവപ്പെട്ടിരുന്നു . | [
{
"start": 54,
"end": 62,
"label": "location"
}
] |
mal_264-s3 | എന്നാൽ ലോകത്തെ മറ്റ് ഭൂരിഭാഗം മേഖലകളിലും ടെലഗ്രാം സേവനം സാധരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ് പറഞ്ഞു . | [
{
"start": 41,
"end": 49,
"label": "organization / product"
}
] |
mal_264-s4 | ഏതാനും ടെക് ഭീമൻമാരെ മാത്രം ആശ്രയിക്കുന്നതിൻറെ പ്രതിഫലനം ഈ പ്രശ്നം വഴി പ്രകടമാക്കുകയും കൂടുതൽ എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്ന് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് ചീഫ് മാർഗരറ്റ് വെസ്റ്റേജർ പറഞ്ഞു . | [
{
"start": 144,
"end": 159,
"label": "organization"
},
{
"start": 180,
"end": 200,
"label": "person"
}
] |
mal_264-s5 | പണിമുടക്കിയതോടെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗിന്റെ സ്വത്ത് കുത്തനെ ഇടിഞ്ഞു . | [
{
"start": 16,
"end": 26,
"label": "organization"
}
] |
mal_264-s6 | മണിക്കൂറുകൾക്കുള്ളിൽ ആറ് ബില്യൺ ഡോളറിലധികമാണ് (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത് . | [
{
"start": 54,
"end": 69,
"label": "quantity"
}
] |
mal_264-s7 | ഫേസ്ബുക്കിന്റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു . | [
{
"start": 28,
"end": 38,
"label": "percentage"
}
] |
mal_264-s8 | സെപ്റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം ഇടിഞ്ഞത് . | [
{
"start": 0,
"end": 10,
"label": "time period / date"
}
] |
mal_264-s9 | ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോകമെമ്പാടും തടസ്സപ്പെട്ടത് . | [
{
"start": 0,
"end": 12,
"label": "time"
},
{
"start": 13,
"end": 23,
"label": "date"
},
{
"start": 31,
"end": 39,
"label": "time"
},
{
"start": 44,
"end": 54,
"label": "organization"
},
{
"start": 98,
"end": 110,
"label": "location"
}
] |
mal_264-s11 | ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ് പ്രശ്നമായതെന്ന് കരുതുന്നു. | [
{
"start": 76,
"end": 85,
"label": "technology"
}
] |
mal_1177-s0 | ഉന്നതത്തിലിരിക്കുമ്പോഴും മാനുഷിക തലത്തിന്റെ അഗാതയിൽ താഴ്ന്നിറങ്ങി സ്നേഹവും ബന്ധവും പങ്കിടുവാനുള്ള അതുല്യ ദൈവീക മാതൃകയാണ് പരിശുദ്ധ പിതാവ് ഇതിലൂടെ നൽകുന്നത് . | [
{
"start": 121,
"end": 136,
"label": "person / religious figure"
}
] |
mal_1177-s1 | "കുട്ടികൾ ദൈവ ദാനമാണെന്നും, മതാപിതാക്കൾക്കു വലിയ കടപ്പാടും ഉത്തരവാദിത്വം ഉണ്ടെന്നും" | [
{
"start": 1,
"end": 9,
"label": "person"
}
] |
mal_1177-s3 | വയനാട്ടിൽ മാനന്തവാടി, പയ്യമ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമായ മെൽവിൻ പിതാവും, വയനാട് പുൽപ്പള്ളി പാടിച്ചിറ മുരിക്കൻ കുടുംബാംഗമായ ടിന്റു അമ്മയുമാണ് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 10,
"end": 20,
"label": "location"
},
{
"start": 22,
"end": 48,
"label": "location"
},
{
"start": 78,
"end": 105,
"label": "location"
},
{
"start": 128,
"end": 139,
"label": "person"... |
mal_1177-s4 | ഇരുവരും സ്റ്റീവനേജിൽ ആതുര സേവന രംഗത്താണ് ജോലി നോക്കുന്നത് . | [
{
"start": 8,
"end": 20,
"label": "location"
}
] |
mal_1177-s5 | എസ്ഥേർ മോളുടെ ഒന്നാം പിറന്നാളാഘോഷം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ആഘോഷിച്ചത് . | [
{
"start": 14,
"end": 34,
"label": "event"
}
] |
mal_2380-s0 | അറബ് രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്ന സയ്യിദ് ശഹാബുദ്ദീന് ഇത് തടഞ്ഞതായി ഒരു വിഭാഗം പ്രചരിപ്പിച്ച് ശഹാബുദ്ദീനെ വിവാദത്തില് പെടുത്തിയിരുന്നു . | [
{
"start": 38,
"end": 57,
"label": "person"
}
] |
mal_2380-s1 | ഐ.ഡി.ബി പ്രസിഡണ്ടായിരുന്ന ഡോ.അഹമ്മദ് മുഹമ്മദ് അലിയാണ് ഇന്ത്യയിലെ മുസ്ലിംകള്ക്ക് ഐ.ഡി.ബി വിദ്യാഭ്യാസ ധനസഹായം നല്കാന് ഉദ്ദേശിക്കുന്നതായി ശഹാബുദ്ദിനെ അറിയിച്ചത് . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 26,
"end": 49,
"label": "person"
},
{
"start": 54,
"end": 60,
"label": "location"
},
{
"start": 65,
"end": 72,
"label": "cultural reference"
},
{
"start": 80,
"end": 107,
"label"... |
mal_2380-s2 | ആഴ്ചകള്ക്കുള്ളില് തന്നെ ഇന്ത്യയിലെത്തി സമാനമനസ്കരുമായി അദ്ദേഹം ആശയവിനിമയം നടത്തി . | [
{
"start": 24,
"end": 30,
"label": "location"
}
] |
mal_2380-s3 | പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഐ.ഡി.ബിയുടെ വിദ്യാഭ്യാസ സഹായം ലഭിക്കുന്നതിനെ പിന്തുണച്ചിരുന്നു . | [
{
"start": 14,
"end": 27,
"label": "person"
},
{
"start": 31,
"end": 38,
"label": "organization"
},
{
"start": 55,
"end": 60,
"label": "product"
}
] |
mal_2380-s4 | ഈ ഫണ്ട് ഉപയോഗിക്കാന് സാധിച്ചിരുന്നുവെങ്കില് ഇന്ത്യന് മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില് അത് നിര്ണായക മാറ്റം വരുത്തുമായിരുന്നു . | [
{
"start": 44,
"end": 50,
"label": "location"
},
{
"start": 53,
"end": 60,
"label": "cultural reference"
}
] |
mal_2380-s6 | എഫ്.സി.ആര്.എ (ഫോറിന് കോണ്ട്രിബ്യൂഷന് ആന്റ് റജിസ്ട്രേഷന് ആക്ട്) ക്ലിയറന്സ് കിട്ടുക അന്ന് അത്ര സുഗമമായ കാര്യമായിരുന്നില്ല . | [
{
"start": 0,
"end": 62,
"label": "law/act"
}
] |
mal_2380-s8 | ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു വിഭാഗത്തിന് വര്ഗീയ അജണ്ടകളുണ്ടായിരുന്നതിനാല് മുസ്ലിം സ്ഥാപനങ്ങള് അനുമതി കുട്ടിക എന്നത് കടുകട്ടിയായിരുന്നു . | [
{
"start": 71,
"end": 78,
"label": "cultural reference"
}
] |
mal_2380-s9 | ഇന്ദിരാഗാന്ധിയുടെ തുറന്ന പിന്തുണ ലഭിച്ചിട്ടും ഇന്ത്യയിലെ മുസ്ലിം സ്ഥാപനങ്ങള്ക്കോ, വിദ്യാര്ത്ഥികള്ക്കോ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായം ലഭിച്ചില്ല . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 46,
"end": 52,
"label": "location"
},
{
"start": 57,
"end": 64,
"label": "cultural reference"
},
{
"start": 136,
"end": 143,
"label": "product"
}
] |
mal_2380-s10 | ഇതാണ് വസ്തുതയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോഴും ധനസഹായം തടഞ്ഞത് ശഹാബുദ്ദീനാണെന്ന് അദ്ദേഹത്തിന് പഴി കേള്ക്കേണ്ടി വന്നു . | [
{
"start": 59,
"end": 66,
"label": "product"
}
] |
mal_2380-s11 | ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_2380-s13 | എന്നാല് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള് ഇന്ദിരാഗാന്ധിയെ ശഹാബുദ്ദീന് ശക്തമായി എതിര്ത്തു . | [
{
"start": 8,
"end": 21,
"label": "event"
},
{
"start": 41,
"end": 54,
"label": "person"
}
] |
mal_2380-s14 | ഉദ്യോഗത്തില് നിന്നും രാജിവെക്കാന് അടിയന്തരാവസ്ഥയുടെ തുടക്കത്തില് തന്നെ ശഹാബുദ്ദീന് തീരുമാനമെടുത്തു . | [
{
"start": 34,
"end": 47,
"label": "event"
}
] |
mal_2380-s15 | എന്നാല് സുഹൃത്തും ഐ.എ.എസ് ട്രെയിനിങ് കോളജിന്റെ ഡയറക്ടറുമായിരുന്നു ത്രിവേദിയാണ് അത് തടഞ്ഞത് . | [
{
"start": 66,
"end": 74,
"label": "person"
}
] |
mal_2380-s16 | പൂര്ണ പെന്ഷന് 20 വര്ഷം വേണമെന്ന നിബന്ധനയുള്ളതിനാല് കുറച്ചുകൂടി കാത്തിരിക്കാനായിരുന്നു ത്രിവേദിയുടെ നിര്ദ്ദേശം . | [
{
"start": 0,
"end": 22,
"label": "employment benefit/condition"
},
{
"start": 86,
"end": 94,
"label": "person"
}
] |
mal_2380-s17 | എന്നാല് 1978 ആയപ്പോഴേക്കും ക്ഷമനശിച്ച് അദ്ദേഹം ഉദ്യോഗം രാജിവെച്ചു . | [
{
"start": 8,
"end": 12,
"label": "date"
}
] |
mal_2380-s20 | മൂന്ന് പ്രാവശ്യം അദ്ദേഹം ലോക്സഭയിലെത്തി . | [
{
"start": 25,
"end": 31,
"label": "event / legislative body"
}
] |
mal_2380-s21 | മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ബിഹാറിലെ കിഷന്ഗഞ്ചില് നിന്നായിരുന്നു വിജയം . | [
{
"start": 0,
"end": 7,
"label": "cultural reference"
}
] |
mal_2380-s23 | ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന് അദ്ദേഹം നല്കിയ സംഭാവനകള് തെരഞ്ഞെടുപ്പ് ഗോദയില് പ്രസക്തമായിരുന്നില്ലെന്ന് ചുരുക്കം . | [
{
"start": 0,
"end": 34,
"label": "political sphere"
}
] |
mal_854-s0 | സ്ഥാപനം നടത്തുന്ന പരിശീലന പരിപാടികള്ക്കായി സര്ക്കാരില് നിന്ന് ലക്ഷങ്ങള് കൈപ്പറ്റുന്നു . | [
{
"start": 62,
"end": 71,
"label": "quantity"
}
] |
mal_854-s3 | വ്യക്തികളുടേയോ സമൂഹത്തിന്റെയോ ജാതി നിര്ണയിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകൃത ഏജന്സിയാണ് കിര്താഡ്സ് . | [
{
"start": 30,
"end": 80,
"label": "organization type"
},
{
"start": 85,
"end": 95,
"label": "organization"
}
] |
mal_854-s4 | ജാതി സംബന്ധിച്ച തര്ക്കങ്ങള് പരിഹരിക്കേണ്ടതും ജാതി നിര്ണയത്തില് സംശയമേര്പ്പെട്ടാല് അത് പരിഹരിക്കേണ്ടതും കിര്താഡ്സ് ആണ് . | [
{
"start": 0,
"end": 4,
"label": "social concept"
},
{
"start": 45,
"end": 49,
"label": "social concept"
},
{
"start": 103,
"end": 113,
"label": "organization"
}
] |
mal_854-s5 | എന്നാല് ജാതി നിര്ണയവും തര്ക്കങ്ങളുമായി എത്ര കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്നോ എത്രയെണ്ണം തീര്പ്പാക്കിയിട്ടുണ്ടെന്നോ സംബന്ധിച്ച വ്യക്തമായ കണക്കുകള് കിര്താഡ്സില് ഇല്ലെന്നും ഓഡിറ്റില് വ്യക്തമായി . | [
{
"start": 8,
"end": 12,
"label": "social concept"
}
] |
mal_854-s6 | ജാതി നിര്ണയം നടത്തേണ്ട വിഭാഗത്തിന്റെ തലവന് വേണ്ടത്ര യോഗ്യതകളുണ്ടോ എന്ന സംശയവും റിപ്പോര്ട്ട് ഉന്നയിക്കുന്നു . | [
{
"start": 0,
"end": 4,
"label": "social concept"
}
] |
mal_854-s8 | പ്രമോഷന് നല്കുന്നതില് ഭരണഘടനാ ലംഘനം നടക്കുന്നതായി ശ്രദ്ധയില് പെട്ടു എന്നും റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു . | [
{
"start": 22,
"end": 35,
"label": "legal issue"
}
] |
mal_854-s9 | കിര്താഡ്സ് ഫയലുകള് പരിശോധിച്ചതില് നിന്ന് അടിമുടി ക്രമക്കേടുകള് ശ്രദ്ധയില്പെട്ടതായും റിപ്പോര്ട്ട് പറയുന്നു . | [
{
"start": 0,
"end": 10,
"label": "organization"
}
] |
mal_854-s10 | മ്യൂസിയത്തിനായുള്ള ഫണ്ട് വകമാറ്റി കെഎല്എഫിന് ആദിവാസി സ്വാതന്ത്ര്യ സമര പോരാളികള്ക്കായുള്ള മ്യൂസിയം സ്ഥാപിക്കുന്നതിന് കേന്ദ്ര സര്ക്കാര് നല്കിയ പണം വകമാറ്റി ചെലവഴിച്ചതായാണ് റിപ്പോര്ട്ട് കണ്ടെത്തുന്ന മറ്റൊരു പ്രധാന ക്രമക്കേട് . | [
{
"start": 45,
"end": 52,
"label": "ethnic group"
},
{
"start": 116,
"end": 133,
"label": "government"
}
] |
mal_854-s11 | കേരളത്തിലെ പ്രധാന പുസ്തക പ്രസാധക സംഘമായ ഡിസി ബുക്സിന്റെ നേതൃത്വത്തില് നടത്തുന്ന കേരള ലിറ്റററി ഫെസ്റ്റില് ഗോത്ര എഴുത്ത് സംഗമം നടത്തുന്നതിനായി 5,57,592 രൂപ കിര്താഡ്സ് ഈ ഫണ്ടില് നിന്ന് നല്കി എന്നാണ് പരിശോധനയിലെ കണ്ടെത്തല് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 80,
"end": 84,
"label": "location"
},
{
"start": 105,
"end": 124,
"label": "event"
},
{
"start": 141,
"end": 153,
"label": "quantity / monetary value"
},
{
"start": 154,
"end": 164,
... |
mal_854-s12 | സര്ക്കാര് പരിപാടിയല്ലെന്നിരിക്കെ അതില് സംഘടിപ്പിച്ച ഗോത്ര എഴുത്ത് സംഗമത്തിന് കിര്താഡ്സ് എന്തിന് പണം നല്കി എന്നതിന് വിശദീകരണം ആവശ്യമാണെന്നും റിപ്പോര്ട്ടില് പറയുന്നു .' കേരള ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് ചെലവായ തുക' എന്ന പേരിലാണ് കിര്താഡ്സ് ബില്ലുകള് പാസ്സാക്കാനായി കൈമാറിയിരിക്കുന്നത് . | [
{
"start": 77,
"end": 87,
"label": "organization"
},
{
"start": 167,
"end": 189,
"label": "event"
},
{
"start": 237,
"end": 247,
"label": "organization"
}
] |
mal_854-s13 | കെഎല്എഫ് ഡയറക്ടറായിരുന്ന സാഹിത്യകാരന് പോലും പരിപാടിയില് പങ്കെടുത്തതിന് പ്രത്യേകം പണം നല്കിയിരിക്കുന്നതിന്റെ ബില്ലുകള് ഇതില് പെടും . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 25,
"end": 37,
"label": "profession"
}
] |
mal_854-s14 | പരിപാടിയില് പങ്കെടുത്തവര്ക്കുള്ള ബുക്ക് വിതരണം ചെയ്യുന്നതിന് 65,000 രൂപയിലധികം പ്രസാധക സംഘത്തിന് നല്കി . | [
{
"start": 33,
"end": 46,
"label": "activity"
},
{
"start": 61,
"end": 71,
"label": "quantity / monetary value"
}
] |
mal_854-s15 | ഇതിന് പുറമെ ഡെലിഗേറ്റ് ഫീയും യാത്രാ കൂലിയും വിമാന യാത്രക്കുള്ള ചെലവുമുള്പ്പെടെ രണ്ടര ലക്ഷത്തിലധികം രൂപ സംഘാടകര്ക്ക് നല്കിയതായാണ് രേഖകള് . | [
{
"start": 29,
"end": 40,
"label": "measurement"
},
{
"start": 44,
"end": 55,
"label": "measurement"
},
{
"start": 79,
"end": 102,
"label": "monetary value"
}
] |
mal_854-s16 | കിര്താഡ്സ് സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന പരിപാടിയല്ലെന്നിരിക്കെ കേരളത്തില് നടക്കുന്ന ഇത്രയും വലിയ പരിപാടിയുടെ ചെലവ് വഹിക്കാന് കിര്താഡ്സ് എടുത്ത തീരുമാനത്തെ റിപ്പോര്ട്ട് ചോദ്യം ചെയ്യുന്നു . | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 69,
"end": 73,
"label": "location"
},
{
"start": 131,
"end": 141,
"label": "organization"
}
] |
mal_854-s17 | ഏതെല്ലാം കാര്യങ്ങള്ക്കാണ് കിര്താഡ്സ് പണം ചെലവഴിച്ചതെന്നതില് വേര്തിരിച്ചുള്ള വിവരങ്ങള് ഒന്നും ലഭ്യമല്ല. | [
{
"start": 26,
"end": 36,
"label": "organization"
}
] |
mal_186-s0 | ഇരു സംഘങ്ങളുടെയും മറ്റ് ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട് . | [
{
"start": 35,
"end": 41,
"label": "organization"
}
] |
mal_186-s2 | സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്'- എന്നാണ് സമീം വീഡിയോയിൽ പറഞ്ഞത് . | [
{
"start": 58,
"end": 62,
"label": "person"
}
] |
mal_186-s3 | നാദാപുരംകാരും സൂക്ഷിക്കണമെന്ന് സമീം വീഡിയോയിൽ പറയുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 31,
"end": 35,
"label": "person"
}
] |
mal_600-s0 | ഈ സീസണിൽ തങ്ങളുടെ രണ്ടാമത്തെ വിദേശ ട്രാൻസ്ഫർ പൂർത്തിയാക്കിയിരിക്കുകയാണ് ഐലീഗ് ക്ലബായ റിയൽ കാശ്മീർ . | [
{
"start": 72,
"end": 77,
"label": "sports league / football league"
},
{
"start": 85,
"end": 97,
"label": "football club"
}
] |
mal_600-s1 | മുൻ പാകിസ്താൻ ദേശീയ താരം കാശിഫ് സിദ്ദീഖി ആണ് റിയൽ കാശ്മീരിൽ എത്തിയിരിക്കുന്നത് . | [
{
"start": 4,
"end": 13,
"label": "country"
},
{
"start": 25,
"end": 40,
"label": "person / football player"
}
] |
mal_600-s4 | 33കാരനയാ താരം റൈറ്റ് ബാക്കായാണ് കളിക്കാറുള്ളത് . | [
{
"start": 0,
"end": 2,
"label": "age"
}
] |
mal_600-s6 | ആഴ്സണൽ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് . | [
{
"start": 0,
"end": 6,
"label": "football club"
}
] |
mal_600-s7 | 2007ൽ പാകിസ്ഥാന്റെ അണ്ടർ 23 ടീമിനു വേണ്ടിയും 2008ൽ പാക്സിതാൻ ദേശീയ ഫുട്ബോൾ ടീമിനു വേണ്ടിയും കശിഫ് കളിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 45,
"end": 49,
"label": "year"
}
] |
mal_600-s8 | അൽ വാസൽ, നോർത്താമ്പ്ടൺ ടൗൺ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്. | [
{
"start": 0,
"end": 7,
"label": "football club"
},
{
"start": 9,
"end": 26,
"label": "football club"
}
] |
mal_58-s0 | കണ്ണൂര്- പാര്പ്പിച്ച ജയിലുകളിലെല്ലാം കൊടി സുനിയായിരുന്നു ജയില് സൂപ്രണ്ടെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 37,
"end": 46,
"label": "person"
},
{
"start": 77,
"end": 88,
"label": "organization"
},
{
"start": 100,
"end": 111,
"label": "person"
}
] |
mal_58-s2 | കൊടി സുനിക്ക് ജയിലില് സുഖ സൗകര്യങ്ങള് ലഭിക്കുന്നതും ഫോണ് ഉപയോഗിക്കുന്നതും പുതിയ കാര്യമല്ല, ഞങ്ങളിത് വര്ഷങ്ങളായി പറയുന്നതാണ് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 52,
"end": 56,
"label": "technology"
}
] |
mal_58-s3 | താമസിച്ച ജയിലുകളിലെല്ലാം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണ് . | [
{
"start": 61,
"end": 70,
"label": "person"
}
] |
mal_58-s5 | ഫോണ് ചെയ്യാനാള്ള എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിക്കൊടുക്കുന്നുണ്ട് . | [
{
"start": 0,
"end": 4,
"label": "technology"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.