id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_58-s7 | ഇതിന്റെ അടിസ്ഥാനത്തില് ജയില് ഡി.ജി.പി കണ്ണൂര് സെന്ട്രല് ജയിലില് പരിശോധന നടത്തുകയും മൊബൈല് ഫോണ് ഉള്പ്പെടെ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട് . | [
{
"start": 23,
"end": 37,
"label": "position"
},
{
"start": 38,
"end": 45,
"label": "location"
},
{
"start": 83,
"end": 94,
"label": "technology"
}
] |
mal_58-s8 | കൊടി സുനിക്ക് ജയില് സുഖവാസ കേന്ദ്രമാണ് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_58-s9 | ഇടതുഭരണത്തിന്റെ സുഖശീതളഛായയില് ജയില് ജീവിതം ആസ്വദിക്കുകയാണ്- സുധാകരന് പറഞ്ഞു . | [
{
"start": 0,
"end": 26,
"label": "cultural reference"
}
] |
mal_58-s11 | അഭിമാനബോധമുള്ളവരോട് പറഞാല് മാത്രമേ കാര്യമുള്ളൂ . | [
{
"start": 0,
"end": 19,
"label": "group of people"
}
] |
mal_58-s12 | ഇത്രയേറെ കാര്യങ്ങള് മാധ്യമങ്ങളും രാഷ്ടീയ പാര്ട്ടികളും പുറത്തു കൊണ്ടുവന്നിട്ടും, ജനങ്ങള് ഇത്രയേറെ ചര്ച്ച ചെയ്തിട്ടും ഇതേക്കുറിച്ച് ഒരക്ഷരം പറയാന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല . | [
{
"start": 20,
"end": 32,
"label": "organization"
},
{
"start": 145,
"end": 157,
"label": "position"
}
] |
mal_58-s15 | എന്തെങ്കിലും തരത്തില് ലജ്ജാ ബോധമുണ്ടെങ്കില് മുഖ്യമന്ത്രി പ്രതികരിക്കാന് തയ്യാറാവണം . | [
{
"start": 44,
"end": 56,
"label": "position"
}
] |
mal_58-s16 | ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന ആളാണദ്ദേഹം . | [
{
"start": 0,
"end": 20,
"label": "government department"
}
] |
mal_58-s19 | സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കനുസരിച്ച് മാത്രം പ്രതികരിക്കുക എന്നത് ആദരിക്കപ്പെടേണ്ട ഒരു ക്വാളിറ്റിയാണെന്ന് കരുതുന്നില്ല . -സുധാകരന് പറഞ്ഞു . | [
{
"start": 85,
"end": 95,
"label": "concept"
}
] |
mal_58-s20 | കൊടി സുനിയെപ്പോലെയുള്ള ക്രിമിനലുകളെ സര്ക്കാര് അതിഥികളാക്കി ജയിലില് തീറ്റിപ്പോറ്റി എല്ലാ സൗകര്യവും നല്കുന്നത് ശരിയാണോ എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 109,
"end": 116,
"label": "concept"
},
{
"start": 126,
"end": 138,
"label": "position"
}
] |
mal_58-s21 | ഇത്രയേറെ വിവാദങ്ങള് ഉണ്ടായിട്ടും അന്വേഷിക്കുമെന്നു പറയാനുള്ള പ്രാഥമിക മര്യാദപോലും കാണിക്കാന് മുഖ്യമന്ത്രി തയ്യാറായില്ല . | [
{
"start": 93,
"end": 105,
"label": "position"
}
] |
mal_58-s22 | മതമേലധ്യക്ഷന്മാരുടെ യോഗം സംബന്ധിച്ച് രണ്ട് ദിവസത്തിനകം ചര്ച്ച നടത്തി വിളിച്ചു ചേര്ക്കുമെന്ന് സുധാകരന് ചോദ്യത്തിന് സര്ക്കാരിന്റെ നയങ്ങള് എന്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല . | [
{
"start": 0,
"end": 24,
"label": "event"
},
{
"start": 37,
"end": 54,
"label": "time period"
}
] |
mal_324-s0 | സി.പി.എം ബാവ ജമാഅത്തെ ഇസ്ലാമി താനൂര് ഘടകം അധ്യക്ഷനായിരുന്നു സി.പി.എം ബാവ സാഹിബ് (67). | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 9,
"end": 29,
"label": "organization"
},
{
"start": 30,
"end": 36,
"label": "location"
},
{
"start": 60,
"end": 79,
"label": "person"
},
{
"start": 81,
"end": 83,
"label": "age"
}
] |
mal_324-s1 | താനൂരില്, പ്രത്യേകിച്ച് തീരപ്രദേശങ്ങളില് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്വിലാസമായിരുന്ന അദ്ദേഹം ഏറെ കാലം സലാലയിലായിരുന്നു . | [
{
"start": 103,
"end": 107,
"label": "location"
}
] |
mal_324-s7 | താനൂര് 'ഹസ്തം' ചാരിറ്റബ്ള് ട്രസ്റ്റ് സെക്രട്ടറി കൂടിയായ അദ്ദേഹം പാവപ്പെട്ടവര്ക്ക് തൊഴിലുപകരണങ്ങളും, നിര്ധന വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങളും, ആശുപത്രികള്ക്ക് ചികില്സാ ഉപകരണങ്ങളും നല്കി സേവന രംഗത്ത് എന്നും മുന്പന്തിയിലായിരുന്നു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 7,
"end": 36,
"label": "organization"
},
{
"start": 100,
"end": 120,
"label": "demographic group"
}
] |
mal_324-s9 | കടക്കെണിയില് പെട്ടവര്ക്ക് ആശ്വാസമേകിയും തീരവാസികളുടെ ആവലാതികളും ആകുലതകളും ഇറക്കിവെക്കുന്ന അത്താണിയായും അദ്ദേഹം നിലകൊണ്ടു . | [
{
"start": 0,
"end": 8,
"label": "economic hardship"
}
] |
mal_324-s10 | വെല്ഫെയര് പാര്ട്ടി മണ്ഡലം വൈസ് പ്രസിഡണ്ട്, താനൂര് ഇസ്ലാമിക് സെന്റര് ട്രസ്റ്റ് ചെയര്മാന്, കേരള മദ്യ നിരോധന സമിതി ജില്ലാകമ്മിറ്റി അംഗം എന്നീ ചുമതലകള് വഹിച്ചുകൊണ്ടിരിക്കെയാണ് ബാവ സാഹിബ് വിടപറഞ്ഞത് . | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 19,
"end": 25,
"label": "political division"
},
{
"start": 43,
"end": 77,
"label": "organization"
},
{
"start": 89,
"end": 111,
"label": "organization"
},
{
"start": 112,
"end": 127... |
mal_324-s11 | കണ്ട്യോത്ത് മൊയ്തീന് മാസ്റ്റര് ശിവപുരം കരിയാത്തന്കാവിലെ കണ്ട്യോത്ത് മൊയ്തീന് മാസ്റ്റര് ഇസ്ലാമിക വിദ്യാര്ഥി പ്രസ്ഥാന ചരിത്രത്തില് അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ് . | [
{
"start": 0,
"end": 30,
"label": "person"
},
{
"start": 56,
"end": 86,
"label": "person"
}
] |
mal_324-s12 | അദ്ദേഹവും സഹോദരന് പ്രഫ . അഹ്മദ് കുട്ടി ശിവപുരവും ഫാറൂഖ് കോളേജ് വിദ്യാര്ഥികളായിരിക്കെ അവിടെയുള്ള വിദ്യാര്ഥി ഹല്ഖാ പ്രവര്ത്തകരായിരുന്നു പൂവ്വഞ്ചേരി മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.പി കമാലുദ്ദീന് തുടങ്ങിയവര് . | [
{
"start": 18,
"end": 38,
"label": "person"
},
{
"start": 49,
"end": 62,
"label": "organization / educational institution"
},
{
"start": 96,
"end": 112,
"label": "student group"
},
{
"start": 134,
"end": 154,
"label": "person"
},
{
"start": 156,
... |
mal_324-s13 | അന്ന് ജമാഅത്തെ ഇസ്ലാമിക്ക് വിദ്യാര്ഥി സംഘടനയുണ്ടായിരുന്നില്ല . | [
{
"start": 6,
"end": 22,
"label": "organization"
}
] |
mal_324-s14 | ഒരു ഇസ്ലാമിക വിദ്യാര്ഥി സംഘടനയുടെ ആവശ്യകത സംബന്ധിച്ച് 1969 ഒക്ടോബര് 11-ലെ പ്രബോധനത്തില് മൊയ്തീന് കോയ മാസ്റ്റര് കുറിപ്പെഴുതുകയും അതിനനുകൂലമായി ധാരാളം പ്രതികരണങ്ങള് വരികയും ചെയ്തു . | [
{
"start": 54,
"end": 70,
"label": "date"
},
{
"start": 88,
"end": 110,
"label": "person"
}
] |
mal_324-s15 | തുടര്ന്ന്, കേരള ജമാഅത്തിന്റെ അറിവോടെ 1970 ഒക്ടോബറില് ഐഡിയല് സ്റ്റുഡന്റ്സ് ലീഗ് രൂപീകരിക്കപ്പെട്ടു . | [
{
"start": 53,
"end": 78,
"label": "organization"
}
] |
mal_324-s16 | 1975-ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്ന്ന് ജമാഅത്ത് നിരോധിക്കപ്പെടുകയും ഐ.എസ്.എല് പിരിച്ചുവിടുകയും ചെയ്തു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 76,
"end": 85,
"label": "organization"
}
] |
mal_324-s17 | മൊയ്തീന് മാസ്റ്ററുടെ പിതാവ് പകൃ ഹാജിക്ക് ലീഗ് നേതാക്കളായ സയ്യിദ് അബ്ദുര്റഹ്മാന് ബാഫഖി തങ്ങള്, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് ഉമര് ബാഫഖി തങ്ങള് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു . | [
{
"start": 28,
"end": 36,
"label": "person"
},
{
"start": 57,
"end": 92,
"label": "person"
},
{
"start": 94,
"end": 115,
"label": "person"
},
{
"start": 117,
"end": 142,
"label": "person"
}
] |
mal_324-s18 | ആ ബന്ധത്തിലൂടെ പിന്നീട് അദ്ദേഹം മുസ്ലിം ലീഗ് പ്രവര്ത്തകനായി മാറി. | [
{
"start": 32,
"end": 44,
"label": "organization"
}
] |
mal_2395-s0 | രാജ്യത്തെ ഷഹീൻ ബാഗ് ആക്കാനാണ് കോണ്ഗ്രസ് ശ്രമം: ബിജെപി | [
{
"start": 10,
"end": 19,
"label": "protest site"
},
{
"start": 30,
"end": 39,
"label": "political party"
},
{
"start": 47,
"end": 53,
"label": "political party"
}
] |
mal_2395-s1 | രാജ്യത്തിനെ പൂർണ്ണമായി ഷഹീൻബാഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി . | [
{
"start": 63,
"end": 75,
"label": "person"
},
{
"start": 119,
"end": 125,
"label": "political party"
}
] |
mal_2395-s2 | രാജ്യത്തെ യുവജനങ്ങൾ മോദിയെ വടി കൊണ്ട് അടിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപിയുടെ പ്രതികരണം . | [
{
"start": 20,
"end": 24,
"label": "person"
},
{
"start": 51,
"end": 63,
"label": "person"
},
{
"start": 92,
"end": 98,
"label": "political party"
}
] |
mal_2395-s3 | ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുൽഗാന്ധിയുടെ വിവാദ പരാമർശം . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 67,
"end": 80,
"label": "socio-economic issue"
}
] |
mal_2395-s5 | യുവജനങ്ങൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ പറഞ്ഞത് . | [
{
"start": 89,
"end": 93,
"label": "person"
}
] |
mal_2395-s6 | ” ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 45 വര്ഷത്തെ ഉയര്ന്ന നിലയിലാണ് . | [
{
"start": 2,
"end": 8,
"label": "country"
},
{
"start": 13,
"end": 26,
"label": "socio-economic issue"
},
{
"start": 35,
"end": 58,
"label": "statistic"
}
] |
mal_2395-s7 | പക്ഷെ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല . | [
{
"start": 38,
"end": 47,
"label": "political position"
}
] |
mal_2395-s9 | ഇതാണ് യാഥാർത്ഥ്യം. ” രാഹുൽ ഗാന്ധി പറഞ്ഞു . | [
{
"start": 21,
"end": 33,
"label": "person"
}
] |
mal_2395-s10 | എന്നാൽ ഈ പ്രസ്താവനകൾക്കെത്തിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശനമുന്നയിച്ചു . | [
{
"start": 31,
"end": 37,
"label": "political party"
},
{
"start": 66,
"end": 87,
"label": "person"
}
] |
mal_2395-s11 | ഇന്ത്യയെ ഒരു ഷഹീൻ ബാഗ് ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി മന്ത്രി കുറ്റപ്പെടുത്തി. | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 13,
"end": 22,
"label": "protest site"
},
{
"start": 40,
"end": 48,
"label": "organization"
},
{
"start": 68,
"end": 74,
"label": "political party"
}
] |
mal_2315-s0 | ആക്രമണത്തിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്ത്ഥികളുടെ ആഹ്വാനം | [
{
"start": 47,
"end": 52,
"label": "university"
}
] |
mal_2315-s1 | IndiaDec 28, 2019, 3:31 PM IST | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 5,
"end": 17,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_2315-s2 | ' കൂടിയിരുന്ന് ഭക്ഷണം കഴിക്കാന് പോലും അവകാശമില്ല, പൊലീസിനെ വിളിക്കലാണ് വിസിയുടെ പണി': പ്രതിഷേധവുമായി ഇഫ്ലു | [
{
"start": 101,
"end": 106,
"label": "organization"
}
] |
mal_2315-s4 | IndiaDec 26, 2019, 7:06 AM IST | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 5,
"end": 17,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_2315-s5 | പൗരത്വ നിയമം; വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാന് പുതിയ സംഘടന | [
{
"start": 0,
"end": 12,
"label": "legislation / law"
}
] |
mal_2315-s6 | നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്റ് ക്യാമ്പയിന് എന്നാണ് അറുപതിലേറെ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയുടെ പേര് . | [
{
"start": 0,
"end": 46,
"label": "organization"
},
{
"start": 55,
"end": 65,
"label": "quantity"
}
] |
mal_2315-s7 | IndiaDec 24, 2019, 11:10 AM IST | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 5,
"end": 17,
"label": "date"
},
{
"start": 19,
"end": 31,
"label": "time"
}
] |
mal_2315-s8 | ന്യൂ ദില്ലിയില് നിരോധനാജ്ഞ; ജാമിയ മാര്ച്ചിന് അനുമതി നിഷേധിച്ചു | [
{
"start": 0,
"end": 11,
"label": "city"
},
{
"start": 28,
"end": 33,
"label": "university"
}
] |
mal_2315-s9 | പൗരത്വ ഭേദഗതിയില് പ്രതിഷേധം തുടരുന്നതിനിടെ ന്യൂ ദില്ലി ജില്ലയില് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജാമിയ മിലിയ സര്വകലാശാല വിദ്യാര്ത്ഥികള് ജന്തര് മന്തറിലേക്ക് തീരുമാനിച്ചിരുന്ന മാര്ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു . | [
{
"start": 43,
"end": 54,
"label": "city"
},
{
"start": 92,
"end": 114,
"label": "organization"
}
] |
mal_2315-s10 | IndiaDec 20, 2019, 9:53 AM IST | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 5,
"end": 17,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_2315-s11 | ' പോരാട്ടം തുടരുക'; ജാമിയയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്ത്ഥികള്ക്ക് പിന്തുണ നല്കി ഹാക്കര്മാര്" വിദ്യാര്ത്ഥികളെ അടിച്ചമര്ത്തലിനെതിരായ പ്രതിഷേധം തുടരുക . മുന്നേറ്റം ഇല്ലാതാകാന് ഇട നല്കരുത് . എല്ലാതവണയും അവര് നിങ്ങളെ മര്ദ്ദിക്കുമ്പോഴും കൂടുതല് ശക്തരായി ഉയിര്ത്തെഴുന്നേല്ക്കുക ..." | [
{
"start": 2,
"end": 10,
"label": "event"
},
{
"start": 20,
"end": 25,
"label": "university"
},
{
"start": 89,
"end": 100,
"label": "group/profession"
}
] |
mal_1973-s0 | ഈ വര്ഷത്തെ പാറ്റാ ഗ്രാന്റ് പുരസ്കാരം നേടി കേരള ടൂറിസം വകുപ്പ് | [
{
"start": 11,
"end": 36,
"label": "event"
},
{
"start": 42,
"end": 61,
"label": "organization / government agency"
}
] |
mal_1973-s1 | കേരള ടൂറിസത്തിന് ഈ വര്ഷത്തെ പസഫിക് ഏഷ്യ ട്രാവല് അസോസിയേഷന് (പാറ്റാ) ഗ്രാന്ഡ് പുരസ്കാരം . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 28,
"end": 58,
"label": "organization"
},
{
"start": 60,
"end": 66,
"label": "organization"
}
] |
mal_1973-s2 | കേരള ടൂറിസത്തിന്റെ ഹ്യൂമന് ബൈ നേച്ചര് എന്ന പ്രചാരണപരിപാടിക്കാണ് പുരസ്കാരം . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 19,
"end": 37,
"label": "cultural reference"
}
] |
mal_1973-s4 | പാറ്റാ നല്കുന്ന മൂന്ന് ഗ്രാന്ഡ് അവാര്ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത് . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 51,
"end": 62,
"label": "government agency"
}
] |
mal_1973-s5 | കൊവിഡ് പ്രതിസന്ധിയെ മറികടക്കാന് ശ്രമിക്കുന്ന കേരളത്തിന്റെ സുവര്ണ്ണ നേട്ടമാണിത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 45,
"end": 49,
"label": "location"
}
] |
mal_1973-s6 | ഹ്യൂമന് ബൈ നേച്ചര് എന്ന പ്രചാരണ പരിപാടി മികവുറ്റതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദുരന്തങ്ങള്ക്ക് നടുവില്നിന്ന് കരകയറാന് കേരള ടൂറിസത്തിന് ഈ പുരസ്കാരം പ്രചോദനമാകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു . | [
{
"start": 0,
"end": 18,
"label": "cultural reference"
},
{
"start": 130,
"end": 134,
"label": "location"
}
] |
mal_1973-s7 | മന്ത്രിയെ കൂടാതെ ടൂറിസം സെക്രട്ടറി റാണി ജോര്ജ്, ഡയറക്ടര് പി ബാലകിരണ്, പാറ്റാ സിഇഒ ഡോ മാരിയോ ഹാര്ഡി, മക്കാവോ ഗവണ്മെന്റ് ടൂറിസം ഓഫിസ് ഡയറക്ടര് മറിയ ഹെലേന ദേ സെന്ന ഫെര്ണാണ്ടസ് എന്നിവരാണ് വെര്ച്ച്വല് പുരസ്കാരദാനചടങ്ങില് പങ്കെടുത്തത്. | [
{
"start": 35,
"end": 46,
"label": "person"
},
{
"start": 57,
"end": 68,
"label": "person"
},
{
"start": 70,
"end": 76,
"label": "organization"
},
{
"start": 82,
"end": 98,
"label": "person"
},
{
"start": 141,
"end": 172,
"label": "person"
... |
mal_1297-s0 | വളരെ ചെറുപ്പത്തില് തന്നെ മാതാപിതാക്കളെ നഷ്ടമായതിനെ തുടര്ന്ന് പതിനേഴാം വയസു മുതല് ജോലി ചെയ്തു ജീവിക്കുന്ന പുഷ്പ 47-ാം വയസിലാണ് ഓട്ടത്തിലേക്ക് തിരിയുന്നത് . | [
{
"start": 105,
"end": 110,
"label": "person"
}
] |
mal_1297-s1 | കഠിനാധ്വാനം കൊണ്ടും അര്പ്പണം കൊണ്ടും ആഗ്രഹിച്ച കോര്പ്പറേറ്റ് ജോലി നേടിയെടുക്കാന് പുഷ്പയ്ക്ക് സാധിച്ചിരിരുന്നു . | [
{
"start": 81,
"end": 86,
"label": "person"
}
] |
mal_1297-s3 | തുടക്കത്തില് ഗൗരവമായി എടുക്കാതിരുന്ന ഓട്ടത്തെ പിന്നീട് മാരത്തോണിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പുഷ്പ . | [
{
"start": 98,
"end": 103,
"label": "person"
}
] |
mal_1297-s5 | 5 അള്ട്രാ മാരത്തോണുകളും പുഷ്പയും പ്രായത്തിന് മുന്നില് കീഴടങ്ങി . | [
{
"start": 24,
"end": 29,
"label": "person"
}
] |
mal_1297-s8 | അന്താരാഷ്ട്ര തലത്തിലും പുഷ്പ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . | [
{
"start": 23,
"end": 28,
"label": "person"
}
] |
mal_1297-s9 | 2018ല് ന്യൂയോര്ക്കിലും 2019ല് ബര്ലിനിലും മാരത്തോണില് പങ്കെടുത്തു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 23,
"end": 27,
"label": "date"
}
] |
mal_1297-s14 | 2018 മുതല് ഡാനിയേല് വാസ് ആണ് പരിശീലകന് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1297-s16 | യോഗയുടെ 5 സെഷനുകള് . | [
{
"start": 0,
"end": 3,
"label": "cultural reference / exercise type"
}
] |
mal_1297-s17 | കൂടാതെ ജിമ്മില് കരുത്ത് വര്ധിപ്പിക്കാനുള്ള പ്രത്യേക വ്യായാമങ്ങളും ചെയ്യുന്നു . | [
{
"start": 7,
"end": 11,
"label": "gym"
}
] |
mal_1297-s19 | ഭാരം 53 ആക്കി ഒതുക്കിനിര്ത്തി ലോകത്തെ ഏറ്റവും ഉയരമുള്ള പ്രദേശത്ത് അള്ട്രാ മാരത്തോണിനിറങ്ങുമ്പോള് പുഷ്പ തന്റെ ലക്ഷ്യം നിറവേറുകതന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ . | [
{
"start": 5,
"end": 7,
"label": "quantity / weight"
},
{
"start": 97,
"end": 102,
"label": "person"
}
] |
mal_1297-s20 | പ്രഗ്നാനന്ദ ഇനി ലോക ചാമ്പ്യന്റെ പേടിസ്വപ്നം | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_2001-s0 | പാലക്കാട്: കുടുംബശ്രീ കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭകരുടെ ഉല്പന്നങ്ങളുടെ വിപണി ശാക്തീകരിക്കുന്നതിനായി' സ്മോൾ ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിൽ ബ്ലോക്കുതല വിപണന മേളകൾ ജില്ലയിൽ ആരംഭിച്ചു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 21,
"label": "organization"
},
{
"start": 138,
"end": 159,
"label": "cultural reference / event"
},
{
"start": 172,
"end": 192,
"label": "event"
}
] |
mal_2001-s1 | പാലക്കാട് ബ്ലോക്കുതല മേള കഴിഞ്ഞ ദിവസം സ്റ്റേഡിയം സ്റ്റാൻഡിൽ ആരംഭിച്ചു . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_2001-s2 | നവംബർ 23 വരെയാണ് മേള നടക്കുക . | [
{
"start": 0,
"end": 8,
"label": "date"
}
] |
mal_2001-s3 | ഗൃഹോപകരണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, കൊണ്ടാട്ടങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കരകൗശല വസ്തുക്കൾ, സോപ്പുപൊടി, സോപ്പ്, ഫിനോയിൽ തുടങ്ങിയ നിരവധി ഉല്പന്നങ്ങൾ മേളയിൽ ലഭ്യമാണ് . | [
{
"start": 0,
"end": 12,
"label": "product / product category"
},
{
"start": 14,
"end": 32,
"label": "product / product category"
},
{
"start": 34,
"end": 47,
"label": "product / product category"
},
{
"start": 49,
"end": 65,
"label": "product / product ca... |
mal_2001-s4 | പാലക്കാട് ബ്ലോക്കുതല വിപണന മേള പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 30,
"label": "event"
},
{
"start": 31,
"end": 46,
"label": "organization"
},
{
"start": 58,
"end": 68,
"label": "person"
}
] |
mal_2001-s5 | നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.ബേബി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സൈതലവി, പാലക്കാട് സി.ഡി.എസ് ചെയർപേഴ്സൺമാരായ റീത്ത, സഫിയാമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.എ.സിദ്ദിക്കുൾ അക്ബർ, സെയ്ദുമുഹമ്മദ് എന്നിവർ പങ്കെടുത്തു . | [
{
"start": 39,
"end": 46,
"label": "person"
},
{
"start": 48,
"end": 70,
"label": "organization"
},
{
"start": 85,
"end": 94,
"label": "person"
},
{
"start": 96,
"end": 115,
"label": "organization"
},
{
"start": 132,
"end": 137,
"label": "p... |
mal_2-s0 | പനീർ സെൽവം ചടങ്ങിൽ പങ്കെടുത്തതോടെ തമിഴകത്തിൽ സൗഹൃദ രാഷ്ട്രീയത്തിനു തുടക്കം കുറിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 51,
"end": 60,
"label": "concept"
}
] |
mal_2-s1 | സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്റ്റാലിനും മറ്റു മുതിർന്ന നേതാക്കളും ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തി . | [
{
"start": 0,
"end": 12,
"label": "event"
},
{
"start": 75,
"end": 84,
"label": "person"
}
] |
mal_2-s2 | അഅച്ഛന്റെ ഛായാചിത്രത്തിനു മുന്നിൽ വിങ്ങിപ്പൊട്ടിയ സ്റ്റാലിനെ സഹോദരി ശെൽവി ആശ്വസിപ്പിച്ചു . | [
{
"start": 68,
"end": 73,
"label": "person"
}
] |
mal_2-s3 | ഇതിനുപിന്നാലെ സെക്രട്ടറിയേറ്റിൽ എത്തിയ സ്റ്റാലിൻ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ എല്ലാം ഒപ്പിട്ടു. | [
{
"start": 39,
"end": 48,
"label": "person"
},
{
"start": 49,
"end": 62,
"label": "political document"
}
] |
mal_1348-s0 | പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1348-s2 | ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള ‘ ദി സിസ്റ്റേഴ്സ് ഓഫ് സിയര്വാസ് ’ എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ് . | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 106,
"end": 110,
"label": "location"
},
{
"start": 126,
"end": 155,
"label": "organization / musical group"
}
] |
mal_1348-s3 | ‘ സിയര്വാസ് ’ എന്ന സ്പാനിഷ് വാക്കിന്റെ അര്ഥം ‘ സെര്വന്റ്സ് ’ എന്നാണ് . | [
{
"start": 2,
"end": 11,
"label": "cultural reference / place/concept"
},
{
"start": 19,
"end": 27,
"label": "language"
}
] |
mal_1348-s4 | ‘ ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര് ’ എന്ന ആശയം ഉള്ക്കൊണ്ടാണ് തങ്ങളുടെ ബാന്ഡിന് ഇവര് ഇത്തരമൊരു പേരിട്ടത് . | [
{
"start": 2,
"end": 5,
"label": "religious figure"
}
] |
mal_1348-s5 | 2014ല് രൂപീകരിച്ച ഈ ബാന്ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 52,
"end": 54,
"label": "quantity"
},
{
"start": 58,
"end": 60,
"label": "quantity"
}
] |
mal_1348-s6 | ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 6,
"end": 12,
"label": "location"
},
{
"start": 14,
"end": 21,
"label": "location"
},
{
"start": 23,
"end": 26,
"label": "location"
},
{
"start": 28,
"end": 40,
"label": "location"
... |
mal_1348-s7 | സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത് . | [
{
"start": 0,
"end": 8,
"label": "language"
}
] |
mal_1348-s8 | നേരത്തെ, ഫ്രാൻസിസ് മാർപാപ്പയുടെ മെക്സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയര്വാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു . | [
{
"start": 9,
"end": 27,
"label": "person"
},
{
"start": 32,
"end": 42,
"label": "location"
},
{
"start": 44,
"end": 48,
"label": "location"
},
{
"start": 82,
"end": 91,
"label": "cultural reference / place/concept"
}
] |
mal_1348-s10 | ലോകയുവജനദിനത്തിന്റെ ഭാഗമായി പാനമയിലെത്തിയ സംഘം അവിടുത്തെ വനിതാ ജയിലിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു . | [
{
"start": 28,
"end": 32,
"label": "location"
}
] |
mal_1348-s11 | കൂടാതെ കുട്ടികളുടെ കാൻസർ ആശുപത്രിയിലും സ്കൂളുകളിലും സന്ദർശനം നടത്തുകയും ചെയ്തു. | [
{
"start": 19,
"end": 33,
"label": "institution type"
}
] |
mal_2050-s0 | കോവിഡ് പോരാട്ടത്തിൽ ഡൽഹി മോഡൽ അനുകരിക്കണമെന്ന് കേന്ദ്രമന്ത്രി | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 20,
"end": 29,
"label": "public health strategy"
},
{
"start": 47,
"end": 61,
"label": "person / political position"
}
] |
mal_2050-s1 | ഹൈദരാബാദ്: എല്ലാ സംസ്ഥാനങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഡൽഹി മോഡൽ അനുകരിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര സഹമന്ത്രി ജി . കിഷൻ റെഡ്ഡി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 31,
"end": 37,
"label": "scientific concept / disease"
},
{
"start": 67,
"end": 76,
"label": "public health strategy"
},
{
"start": 103,
"end": 121,
"label": "political position"
},
{
... |
mal_2050-s2 | ശനിയാഴ്ച തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ച് (ടിംസ്) സന്ദർശിച്ച അദ്ദേഹം തെലങ്കാന സർക്കാരിനോട് ഡൽഹി മാതൃക പിന്തുടരാൻ ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 9,
"end": 70,
"label": "medical institute"
},
{
"start": 72,
"end": 77,
"label": "organization / abbreviation - medical institute"
},
{
"start": 98,
"end": 106,
"label": "location / st... |
mal_2050-s3 | ഡൽഹിയിൽ കോവിഡ് ബാധിച്ച 84 ശതമാനം ആളുകളും രോഗമുക്തിനേടി . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 8,
"end": 14,
"label": "scientific concept / disease"
},
{
"start": 23,
"end": 32,
"label": "percentage"
}
] |
mal_2050-s4 | ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താൻ നേരിട്ട് മനസ്സിലാക്കിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 9,
"end": 15,
"label": "scientific concept / disease"
}
] |
mal_2050-s6 | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന് നയിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് സർക്കാർ പ്രോത്സാഹനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 57,
"end": 66,
"label": "profession"
},
{
"start": 68,
"end": 76,
"label": "profession"
},
{
"start": 84,
"end": 100,
"label": "profession"
}
] |
mal_1172-s0 | ആയുർവേദത്തിൽ ‘ ഉപവൈദ്യൻ ’ പരീക്ഷ വിജയിച്ചതിനു പരപ്പനാട്ടു കോവിലകത്തെ മൂത്തകോയിത്തമ്പുരാൻ കയ്യൊപ്പിട്ട സർട്ടിഫിക്കറ്റ് കെവിഎമ്മിന്റെ കൈവശം ഇല്ലായ്കയല്ല . | [
{
"start": 15,
"end": 23,
"label": "person / medical qualification"
},
{
"start": 69,
"end": 88,
"label": "person / historical figure/title"
}
] |
mal_1172-s1 | കെവിഎമ്മിന്റെ അഷ്ടാംഗസംഗ്രഹം ശാരീരസ്ഥാനം, ചികിത്സാക്രമം വ്യാഖ്യാനം (ഭാരതവിലാസം അച്ചുക്കൂടം–1924), ശാസ്ത്രവിദ്യാർഥികൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് . | [
{
"start": 14,
"end": 28,
"label": "scientific concept / ayurvedic text"
},
{
"start": 29,
"end": 40,
"label": "ayurvedic concept"
},
{
"start": 42,
"end": 55,
"label": "ayurvedic treatment method"
},
{
"start": 68,
"end": 78,
"label": "cultural reference ... |
mal_1172-s2 | ‘ ധന്വന്തരി മാസികയിൽ നിരന്തരമായി വൈദ്യശാസ്ത്രലേഖനങ്ങൾ കെവിഎം എഴുതിയിരുന്നു . | [
{
"start": 2,
"end": 17,
"label": "media / magazine/periodical"
},
{
"start": 54,
"end": 60,
"label": "organization / person/initials"
}
] |
mal_1172-s3 | പ്രസിദ്ധമായ പട്ടാമ്പി പഞ്ചാംഗം ഗുരുനാഥന്റെ കീഴിൽ ഗണിക്കുകയും പകർത്തുകയും ചെയ്തിട്ടുണ്ട് . | [
{
"start": 12,
"end": 30,
"label": "cultural reference / astrological almanac"
}
] |
mal_1172-s5 | ‘ ദിവസവും എട്ടുപത്തു നാഴിക എഴുമങ്ങാട്ടുനിന്നു പുഴയും കടന്നു നടന്നുവന്നാൽ പഠിപ്പു ശരിയാകില്ല . | [
{
"start": 27,
"end": 37,
"label": "location"
}
] |
mal_1172-s6 | ഇവിടെ ചിന്താമണി അച്ചുക്കൂടത്തിൽ താമസിച്ചോളൂ . | [
{
"start": 6,
"end": 15,
"label": "cultural reference"
}
] |
mal_1172-s8 | വിജ്ഞാന ചിന്താമണി മാസികയെ സഹായിച്ചാൽ മതി ’ എന്നു ഗുരുനാഥൻ കൽപിച്ചത് ശിഷ്യൻ ഇച്ഛിച്ചതുപോലെയായി . | [
{
"start": 0,
"end": 23,
"label": "magazine/periodical"
},
{
"start": 49,
"end": 57,
"label": "person / teacher/spiritual guide"
}
] |
mal_1172-s11 | വിദ്യയുടെ കേളീരംഗമായ ഏതോ പുതിയ ലോകത്തിൽ പ്രവേശിച്ചതുപോലെ തോന്നി ‘ വിജ്ഞാന ചിന്താമണി ’ അച്ചുക്കൂടത്തിലെ വാസം . | [
{
"start": 66,
"end": 83,
"label": "media / magazine/periodical"
}
] |
mal_1172-s12 | അക്ഷരകലയുടെ പരിണാമങ്ങളിൽ അച്ചടിയും അച്ചുക്കൂടവും കടന്നുവന്നതോടെ സംസ്കൃതത്തിലും മലയാളത്തിലും പലതരം വൃത്താന്തപത്രികകളും മാസികകളും പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നു അത് . | [
{
"start": 25,
"end": 31,
"label": "printing technology"
}
] |
mal_1172-s13 | സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാൻ പുന്നശ്ശേരി നമ്പിക്കുമുണ്ടായി ഔത്സുക്യം . | [
{
"start": 34,
"end": 51,
"label": "person"
}
] |
mal_1172-s14 | കേരളത്തിലെ ആദ്യത്തെ സംസ്കൃതപത്രികയായ ‘ വിജ്ഞാനചിന്താമണി ’ യുടെ ആരംഭം അങ്ങനെയാണ് . | [
{
"start": 46,
"end": 55,
"label": "cultural reference"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.