id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1172-s15
ചിന്താമണിവൈദ്യശാല, കർഷകചിന്താമണി പരസ്പരസഹായസംഘം, ചിന്താമണി ബാങ്ക്, ഹിന്ദുബോർഡ് സ്കൂൾ, പെരുമുടിയൂരിലും പട്ടാമ്പിയിലും പോസ്റ്റ്ഓഫിസ്, മലബാർ ജില്ലാ ബോർഡിൽ അംഗത്വം – ഇന്നത്തെ കാലത്തുപോലും ഒറ്റയ്ക്കു ചെയ്യാൻ പറ്റാത്ത സംരംഭങ്ങളിലൂടെ ദേശത്തെ സേവിച്ച പുന്നശ്ശേരി നമ്പിയെ ‘ യജമാനൻ ’ എന്നാണു നാട്ടുകാർ സസ്നേഹം വിളിച്ചുപോന്നത് .
[ { "start": 0, "end": 9, "label": "cultural reference" }, { "start": 19, "end": 47, "label": "cooperative society" }, { "start": 49, "end": 65, "label": "organization / bank" }, { "start": 67, "end": 84, "label": "organization / school" }, { "start"...
mal_1172-s16
കെസി (K.C .) കുഞ്ഞുണ്ണിയെഴുത്തച്ഛൻ പ്രസിദ്ധീകരിച്ചിരുന്ന ‘ കേരളശോഭിനി ’ പത്രം നിർത്തിയപ്പോൾ ആ മുദ്രാലയം യജമാനൻ വിലയ്ക്കു വാങ്ങുകയായിരുന്നു .
[ { "start": 59, "end": 69, "label": "media / newspaper" }, { "start": 104, "end": 110, "label": "nickname/title" } ]
mal_1172-s17
കൽപാത്തിയിലും കുന്നംകുളത്തുമുള്ള പ്രസുകളിലാണ് ‘ വിജ്ഞാനചിന്താമണി ’ അതുവരെ അച്ചടിച്ചിരുന്നത് .
[ { "start": 0, "end": 8, "label": "location" }, { "start": 55, "end": 64, "label": "cultural reference" }, { "start": 74, "end": 80, "label": "printing technology" } ]
mal_1172-s18
പുതിയ ലിപികൾ വരുത്തി ഗുരുനാഥൻ പ്രസ് പരിഷ്കരിച്ചു .
[ { "start": 21, "end": 29, "label": "person / teacher/spiritual guide" } ]
mal_1172-s19
ഗ്രന്ഥാക്ഷരത്തിൽനിന്നു ദേവനാഗരിയിലേക്കു മുദ്രണം മാറ്റി .
[ { "start": 23, "end": 31, "label": "cultural reference / script" } ]
mal_1172-s22
ഇതിനിടയിൽ പുതുക്കോട്ടുനിന്ന് പി.എസ് . അനന്തനാരായണശാസ്ത്രികൾ പുസ്തകക്കെട്ടും വീട്ടുപകരണങ്ങളുമായി വൃദ്ധസഹോദരിയെയും കൂട്ടി വന്ന് അച്ചുക്കൂടത്തിനടുത്തുള്ള കെട്ടിടത്തിൽ താമസമാക്കി.
[ { "start": 10, "end": 20, "label": "location" }, { "start": 29, "end": 59, "label": "person" }, { "start": 96, "end": 107, "label": "person" } ]
mal_2052-s0
1.9 ലിറ്റർ ഫോർ സിലിണ്ടർ ടർബോ സീഡസൽ എഞ്ചിൻ മാനുവലിലും ഓട്ടോമാറ്റിക്കിലും ലഭ്യമാകും .
[ { "start": 0, "end": 10, "label": "engine displacement" }, { "start": 11, "end": 41, "label": "engine type" } ]
mal_2052-s1
മേയിൽ അവതരണം തീരുമാനിച്ചിരുന്ന മാരുതി സുസുക്കി സെലേറിയോ ജൂൺ അവസാന വാരത്തിലേ ഇനി അവതരിപ്പിക്കുകയുള്ളു .
[ { "start": 0, "end": 5, "label": "month" }, { "start": 31, "end": 46, "label": "organization / automotive manufacturer" }, { "start": 47, "end": 55, "label": "product" }, { "start": 56, "end": 59, "label": "month" } ]
mal_2052-s2
വാഗൺ ആറിലും സ്വിഫ്റ്റിലും ബലേനോയിലുമുള്ള ഹാർട്ടെക് പ്ലാറ്റ്ഫോമിലേക്ക് സെലേറിയോയും മാറിയേക്കും .
[ { "start": 26, "end": 31, "label": "car model" }, { "start": 41, "end": 50, "label": "automotive platform" }, { "start": 70, "end": 78, "label": "product" } ]
mal_2052-s3
68 ബിഎച്ച് പി കരുത്തുള്ള 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനും 83 ബി എച്ച് പി കരുത്തുള്ള 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനും സെലേറിയോയ്ക്കുണ്ടാകും .
[ { "start": 0, "end": 13, "label": "engine power" }, { "start": 25, "end": 35, "label": "engine displacement" }, { "start": 36, "end": 46, "label": "engine configuration" }, { "start": 64, "end": 78, "label": "quantity / engine power" }, { "start": ...
mal_2052-s4
ഓഡി ഇ-ട്രോൺ എന്ന പൂർണമായും ഇലക്ട്രിക് ആയ ഓഡി എസ് യു വി മേയിൽ വരാനിരുന്നതാണെങ്കിലും ഇപ്പോൾ ജൂണിലേക്ക് അവതരണം മാറ്റിയിരിക്കുന്നു .
[ { "start": 0, "end": 3, "label": "brand / automotive manufacturer" }, { "start": 4, "end": 11, "label": "product / electric car model" }, { "start": 41, "end": 44, "label": "brand / automotive manufacturer" }, { "start": 45, "end": 54, "label": "vehicle ty...
mal_2052-s5
95 കിലോവാട്ട്അവറിന്റെ ബാറ്ററിയുള്ള ഇ-ട്രോണിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടാകും .
[ { "start": 52, "end": 73, "label": "electric component" } ]
mal_2052-s6
408 ബിഎച്ച്പി കരുത്തുള്ള വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റെടുക്കാൻ 5.7 സെക്കൻഡ് സമയം മാത്രമേയെടുക്കൂ .
[ { "start": 0, "end": 13, "label": "quantity / engine power" }, { "start": 72, "end": 84, "label": "duration / time duration" } ]
mal_2052-s7
കോവിഡ് ആഘാതം തുടരുന്നപക്ഷം ഈ അവതരണങ്ങൾ ഇനിയും മുന്നോട്ടു നീങ്ങാനും സാധ്യതയുണ്ട്.
[ { "start": 0, "end": 6, "label": "event / disease/pandemic" } ]
mal_2370-s0
ഇന്ത്യന് സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന്...Malayalam
[ { "start": 45, "end": 60, "label": "person" } ]
mal_2370-s1
വിവിധ ഭാവങ്ങളില് പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘ മേം ഹൂം മൂസ ’ യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില് എത്തുന്നതും കാത്ത് പ്രേക്ഷകര്September 17, 2022
[ { "start": 42, "end": 53, "label": "person / actor" }, { "start": 57, "end": 68, "label": "movie title" }, { "start": 143, "end": 161, "label": "date" } ]
mal_2370-s2
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സുരേഷ് ഗോപി .
[ { "start": 33, "end": 44, "label": "person / actor" } ]
mal_2370-s3
അദ്ദേഹത്തിന്റെ അടുത്തിടെ റിലീസായി ബോക്സ് ഓഫീസില് വമ്പന് കളക്ഷന് നേടിയ പാപ്പന് എന്ന ചിത്രത്തിന്...Movies
[ { "start": 70, "end": 77, "label": "media" } ]
mal_2370-s4
സുരേഷ് ഗോപിയെ ഞാൻ അവഹേളിച്ചു എന്നാണ് അവർ പറയുന്നത്, അവർക്കറിയില്ല ഞാനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം; ‘ സിദ്ദിഖ് പറയുന്നു!
[ { "start": 0, "end": 11, "label": "person / actor" }, { "start": 72, "end": 83, "label": "person / actor" }, { "start": 107, "end": 115, "label": "person / director" } ]
mal_2370-s5
September 17, 2022
[ { "start": 0, "end": 18, "label": "date" } ]
mal_2370-s6
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ് .
[ { "start": 38, "end": 46, "label": "person / director" } ]
mal_2370-s7
കഴിഞ്ഞ ദിവസമായിരുന്നു ഫ്രണ്ട്സ് എന്ന സിനിമയിൽ നിന്നും സുരേഷ് ഗോപി പിൻമാറിയതിനെ കുറിച്ച് സംവിധായകൻ സിദ്ദിഖ്...Movies
[ { "start": 22, "end": 31, "label": "media / movie title" }, { "start": 54, "end": 65, "label": "person / actor" }, { "start": 98, "end": 106, "label": "person / director" } ]
mal_2370-s8
തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടു; രഞ്ജിതയ്ക്ക് നൽകിയ ആ വാക്ക് പാലിച്ച് സുരേഷ് ഗോപി!
[ { "start": 71, "end": 77, "label": "person" }, { "start": 108, "end": 119, "label": "person / actor" } ]
mal_2370-s9
September 17, 2022
[ { "start": 0, "end": 18, "label": "date" } ]
mal_2370-s10
മലയാളത്തിന്റെ സൂപ്പര് താരമാണ് സുരേഷ് ഗോപി .
[ { "start": 30, "end": 41, "label": "person / actor" } ]
mal_2370-s11
ചടുലമായ നായക വേഷങ്ങള് മലയാള സിനിമയ്ക്ക് നല്കിയ താരമാണ് സുരേഷ് ഗോപി .
[ { "start": 55, "end": 66, "label": "person / actor" } ]
mal_2370-s13
ഇന്ന് അവർ നമ്മോടൊപ്പമില്ല, രണ്ടാം ഭാഗത്തിന് സ്വർഗ്ഗീയരായ അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകും; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാം ഭാഗം; സൂചന നൽകി സംവിധായകൻSeptember 13, 2022
[ { "start": 102, "end": 113, "label": "person / actor" }, { "start": 160, "end": 178, "label": "date" } ]
mal_2370-s14
22 വർഷങ്ങൾക്ക് ശേഷം സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വരുന്നതിന്റെ സൂചന നൽകി സംവിധായകൻ വിജി തമ്പി .
[ { "start": 0, "end": 14, "label": "duration" }, { "start": 20, "end": 32, "label": "media / movie title" }, { "start": 82, "end": 92, "label": "person / director" } ]
mal_2370-s16
സുരേഷ് ഗോപിയുടെ കൈത്താങ്ങ്, വീടൊരുക്കി നൽകാൻ മുന്നിട്ടിറങ്ങി, കയ്യടിച്ച് കേരളംSeptember 13, 2022
[ { "start": 0, "end": 11, "label": "person / actor" }, { "start": 73, "end": 78, "label": "location / state" }, { "start": 78, "end": 96, "label": "date" } ]
mal_2370-s17
നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് നടന് സുരേഷ് ഗോപി .
[ { "start": 55, "end": 66, "label": "person / actor" } ]
mal_2370-s20
സുരേഷ് ഗോപിയെ വേണ്ട വിധം ഉപയോഗിച്ചില്ല എന്നതൊക്കെ ആര് പറയുന്നതാണ്?
[ { "start": 0, "end": 11, "label": "person / actor" } ]
mal_2370-s21
ഇതൊക്കെ ചിലര് ഉണ്ടാക്കി വിടുന്നതാണ്! September 8, 2022
[ { "start": 37, "end": 54, "label": "date" } ]
mal_2370-s22
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .
[ { "start": 32, "end": 43, "label": "person / actor" } ]
mal_2370-s24
കേരളത്തില് ബിജെപിയുടെ ഏറ്റവും ജനപ്രീതിയുളള...Actor
[ { "start": 11, "end": 17, "label": "political party" } ]
mal_2370-s25
ഗോകുല് വ്യത്യസ്തനായ മകൻ, ഇപ്പോഴും അങ്ങനെ തന്നെ!
[ { "start": 0, "end": 6, "label": "person" } ]
mal_1761-s0
കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയകരമായ സമാപനം .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 18, "label": "location" }, { "start": 19, "end": 25, "label": "location" }, { "start": 27, "end": 35, "label": "location" }, { "start": 140, "end": 149, "label": "event" ...
mal_1761-s1
നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത് .
[ { "start": 22, "end": 25, "label": "quantity" } ]
mal_1761-s2
ഇവരിൽ 182 പേർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു .
[ { "start": 6, "end": 9, "label": "quantity" }, { "start": 18, "end": 42, "label": "organization" } ]
mal_1761-s3
Also Read: സൗദിയിലെ നാടുകടത്തല് കേന്ദ്രങ്ങളില് കഴിയുന്നത് ഇന്ത്യക്കാര് ഉള്പ്പെടെ കാല് ലക്ഷത്തോളം പ്രവാസികള് 53 സംരംഭകരെ എൻ.ഡി.പി.ആർ.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു .
[ { "start": 11, "end": 15, "label": "location" }, { "start": 108, "end": 110, "label": "quantity" }, { "start": 120, "end": 136, "label": "project" }, { "start": 174, "end": 189, "label": "organization" } ]
mal_1761-s5
കോഴിക്കോട് മേളയിൽ പങ്കെടുത്ത 110 പേരിൽ 73 പേർക്കും, വയനാട് 148 ൽ 19 പേർക്കും, കണ്ണൂരിൽ 147 ൽ 55 പേർക്കും, കാസർഗോഡ് 78 ൽ 35 പേർക്കുമാണ് വായാപാനുമതിയായത് .
[ { "start": 0, "end": 10, "label": "location" }, { "start": 52, "end": 58, "label": "location" } ]
mal_1761-s6
ലോൺ മേളയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി കോഴിക്കോട് നിർവ്വഹിച്ചിരുന്നു .
[ { "start": 21, "end": 36, "label": "organization" }, { "start": 49, "end": 66, "label": "person" }, { "start": 67, "end": 77, "label": "location" } ]
mal_1761-s7
Also Read: ചെങ്കടലില് ഏതുനിമിഷവും ഭൂകമ്പത്തിന് സാധ്യതയെന്ന് പ്രവചനം; സാധ്യത തള്ളി സൗദി ജിയോളജി വകുപ്പ്
[ { "start": 82, "end": 102, "label": "organization" } ]
mal_1761-s8
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത് .
[ { "start": 63, "end": 78, "label": "organization" }, { "start": 99, "end": 158, "label": "project" }, { "start": 160, "end": 176, "label": "project" } ]
mal_1761-s9
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്ഷം) NDPREM പദ്ധതി വഴി സംരംഭകര്ക്ക് ലഭിക്കും .
[ { "start": 0, "end": 28, "label": "financial concept" }, { "start": 29, "end": 38, "label": "percentage" }, { "start": 57, "end": 81, "label": "quantity" }, { "start": 87, "end": 95, "label": "percentage" } ]
mal_1761-s10
Read Latest Gulf News and Malayalam News
[ { "start": 12, "end": 21, "label": "media" } ]
mal_1761-s11
തൊഴിലുറപ്പ് ജോലിക്കിടെ നാടൻ ബോംബ് കണ്ടെത്തി
[ { "start": 0, "end": 11, "label": "scheme" } ]
mal_1045-s1
മാത്രമല്ല, സംവരണ സീറ്റുകൾ നിറയ്ക്കാൻ യൂണിവേഴ്സിറ്റിയിൽ ഇന്ന് നിരവധി പുതിയ നിയമങ്ങളുമുണ്ട് .
[ { "start": 37, "end": 51, "label": "educational institution" } ]
mal_1045-s2
ഇതിന്റെയെല്ലാം പുറകിൽ, ഹാനി ബാബു സ്ഥാപിച്ച 'അക്കാദമിക് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്' എന്ന ഒ.ബി.സി അധ്യാപകരുടെ സംഘടനയക്ക് വലിയ പങ്കുണ്ട് .
[ { "start": 23, "end": 32, "label": "person" }, { "start": 44, "end": 80, "label": "organization" }, { "start": 87, "end": 94, "label": "social group" } ]
mal_1045-s3
ഇങ്ങനെ താൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിലെ ജാതിവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച ഹാനി ബാബുവാണ് കഴിഞ്ഞ ഒരു കൊല്ലമായി മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കിടക്കുന്നത് .
[ { "start": 26, "end": 40, "label": "educational institution" }, { "start": 82, "end": 91, "label": "person" }, { "start": 117, "end": 127, "label": "location / state" } ]
mal_1045-s4
ഇന്നുനടക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് ബാബു പറഞ്ഞുകൊണ്ടിരുന്നത് .
[ { "start": 15, "end": 35, "label": "political ideology" } ]
mal_1045-s5
ഫാദർ സ്റ്റാൻ സ്വാമിയും അറസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ഒരു വീഡിയോയിൽ പറയുന്നതും ഏതാണ്ട് ഇതൊക്കെയാണ് ."
[ { "start": 0, "end": 19, "label": "person" } ]
mal_1045-s6
‘ ‘ ബാബുവിനെ കൊണ്ടുപോയ മഹാരാഷ്ട്രയിലെ തലോജ ജയിൽ, വിചാരണ തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ് .
[ { "start": 23, "end": 47, "label": "prison" } ]
mal_1045-s7
50 പേരൊക്കെയാണ് 25 പേർക്കുള്ള ഒരു ഹാളിൽ കഴിയുന്നത് .
[ { "start": 0, "end": 2, "label": "quantity / number" }, { "start": 16, "end": 18, "label": "quantity / number" } ]
mal_1045-s10
അനാഥരായി റോഡരികിൽ ജീവിക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർ, കെട്ടിച്ചമച്ച കേസുകളിൽ വർഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന മുസ്ലിം ചെറുപ്പക്കാർ .
[ { "start": 129, "end": 136, "label": "religious group" } ]
mal_1045-s11
ഇങ്ങനെ കീഴാളരെക്കൊണ്ട് നിറഞ്ഞ, മീനും ഇറച്ചിയും ഇല്ലാത്ത, മഹാരാഷ്ട്ര ബ്രാഹ്മണരുടെ ക്രൂരമായ ഒരു ജയിലിലാണ് എന്റെ ഭർത്താവ് ഹാനി ബാബുവും തടവിലാക്കപ്പെട്ടിട്ടുള്ളത് .
[ { "start": 57, "end": 67, "label": "location / state" }, { "start": 119, "end": 128, "label": "person" } ]
mal_1045-s12
കേരളത്തിൽ, സ്റ്റാൻ സ്വാമിയെ പോലെ തന്നെ, മരണം കാത്തുകിടക്കുന്ന, തീർത്തും രോഗിയായ ഇബ്രാഹിം എന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനെക്കുറിച്ച്, സ്റ്റാൻ സ്വാമിക്കുവേണ്ടി സംസാരിക്കുന്നവർ പോലും ഒന്നും പറയുന്നില്ല .
[ { "start": 80, "end": 88, "label": "person" } ]
mal_1045-s13
അതുപോലെ, എൻ.ആർ.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വിദ്യാർത്ഥികൾ ഒരു വർഷത്തിലേറെ ജയിലിൽ കിടക്കുകയാണ് .
[ { "start": 9, "end": 17, "label": "government policy/act" }, { "start": 19, "end": 25, "label": "policy / government policy/act" } ]
mal_1045-s14
നമ്മൾ ഇവർക്കുവേണ്ടി സംസാരിക്കുമ്പോൾ പോലും, ഇന്ത്യൻ രാഷ്ട്രത്തിന്റെ നിർമാണത്തിനടിസ്ഥാനമായ മുസ്ലിം അപരത്വത്തിന്റെ പ്രശ്നം വലിയ തോതിൽ ഉയർത്തിക്കൊണ്ടു വരാൻ നമുക്ക് കഴിയുന്നില്ല .
[ { "start": 89, "end": 96, "label": "religious group" } ]
mal_1045-s17
രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം അവരെ തളച്ചിടുന്ന യു.എ.പി.എ പോലെയുള്ള നിയമങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കാൻ തയ്യാറാണോ?
[ { "start": 74, "end": 83, "label": "law" } ]
mal_979-s0
'എല്ലാം ബിജെപിയുടെ തലയില് ഇടണോ'?; ഷാജഹാന് കൊലയില് കെ സുധാകരന്
[ { "start": 8, "end": 14, "label": "organization" } ]
mal_979-s1
ഷാജഹാനെ വെട്ടിക്കൊന്നതില് ബിജെപിക്ക് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷന്
[ { "start": 26, "end": 32, "label": "organization" }, { "start": 51, "end": 59, "label": "political organization" } ]
mal_979-s2
15 Aug 2022 11:04 AM GMT
[ { "start": 0, "end": 11, "label": "date" }, { "start": 12, "end": 24, "label": "time" } ]
mal_979-s3
റിപ്പോർട്ടർ നെറ്റ്വർക്ക്
[ { "start": 0, "end": 24, "label": "media organization" } ]
mal_979-s4
പാലക്കാട് മരുതറോഡില് സിപിഐഎം ലോക്കല് കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊന്നതില് ബിജെപിക്ക് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷന് കെ . സുധാകരന് .
[ { "start": 0, "end": 9, "label": "location" }, { "start": 21, "end": 28, "label": "organization / political organization" }, { "start": 76, "end": 82, "label": "organization" }, { "start": 101, "end": 109, "label": "political organization" } ]
mal_979-s5
ഷാജഹാനെ കൊന്നത് സിപിഐഎം പ്രവര്ത്തകരാണെന്ന് സുധാകരന് പറഞ്ഞു ."
[ { "start": 16, "end": 23, "label": "organization / political organization" } ]
mal_979-s6
രാഷ്ട്രീയമായി ബിജെപിയെ എതിര്ക്കുന്നുണ്ട് .
[ { "start": 0, "end": 13, "label": "political concept" }, { "start": 14, "end": 20, "label": "organization" } ]
mal_979-s7
അതുകൊണ്ട് എല്ലാ കഥകളും ബിജെപിയുടെ തലയില് കയറ്റിവിടാന് പറ്റുമോ .
[ { "start": 23, "end": 29, "label": "organization" } ]
mal_979-s8
ഇതിന് പിന്നില് സിപിഐഎം തന്നെയാണ് .
[ { "start": 15, "end": 22, "label": "organization / political organization" } ]
mal_979-s9
സിപിഐഎം പ്രവര്ത്തകര് തന്നെയാണ് ഷാജഹാനെ വെട്ടിയത് .
[ { "start": 0, "end": 7, "label": "organization / political organization" } ]
mal_979-s10
സര്ക്കാരിന്റെ കൈയിലുള്ളതിനെക്കാള് ആയുധ ശേഖരം സിപിഐഎമ്മിന്റെ കൈവശമുണ്ട് ." -സുധാകരന് പറഞ്ഞു .
[ { "start": 34, "end": 44, "label": "military equipment" } ]
mal_979-s11
ബിജെപിയോട് തനിക്ക് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ ഇല്ലെന്നും സുധാകരന് പറഞ്ഞു .
[ { "start": 0, "end": 6, "label": "organization" } ]
mal_979-s12
അതേസമയം, ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്എസ്എസ് - ബിജെപി സംഘമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു .
[ { "start": 42, "end": 51, "label": "organization" }, { "start": 54, "end": 60, "label": "organization" }, { "start": 73, "end": 105, "label": "political organization" } ]
mal_979-s13
കൊലപാതകത്തിന്റെ പേരില് ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്എസ്എസ് സംഘം തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് .
[ { "start": 52, "end": 61, "label": "organization" } ]
mal_979-s14
കൊല നടത്തിയിട്ടും അതിന്റെ പേരില് വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്ന് സിപിഐഎം പ്രസ്താവനയില് വ്യക്തമാക്കി .
[ { "start": 33, "end": 47, "label": "concept" }, { "start": 86, "end": 93, "label": "organization / political organization" } ]
mal_979-s15
സിപിഐഎം പ്രസ്താവന:
[ { "start": 0, "end": 7, "label": "organization / political organization" } ]
mal_979-s16
പാലക്കാട് മരുതറോഡില് സിപിഐഎം ലോക്കല് കമ്മറ്റിയംഗം സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്എസ്എസ് - ബിജെപി സംഘമാണ് .
[ { "start": 0, "end": 9, "label": "location" }, { "start": 21, "end": 28, "label": "organization / political organization" }, { "start": 89, "end": 98, "label": "organization" }, { "start": 101, "end": 107, "label": "organization" } ]
mal_979-s18
സിപിഐ എം പ്രവര്ത്തകരെ അരിഞ്ഞു തള്ളുകയും തുടര്ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്എസ്എസ് - ബിജെപി പതിവ് ശൈലിയാണ് .
[ { "start": 98, "end": 107, "label": "organization" }, { "start": 110, "end": 116, "label": "organization" } ]
mal_979-s19
പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് .
[ { "start": 0, "end": 9, "label": "location" }, { "start": 10, "end": 18, "label": "day of the week" } ]
mal_979-s20
കൊലനടത്തിയവര് ആര്എസ്എസ് - ബിജെപി സജീവ പ്രവര്ത്തകരാണെന്ന് ആ നാട്ടുകാര്ക്കെല്ലാം അറിയാം .
[ { "start": 14, "end": 23, "label": "organization" }, { "start": 26, "end": 32, "label": "organization" } ]
mal_979-s21
ഇവര്ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല് സംഘങ്ങളുമായും ബന്ധമുണ്ട് .
[ { "start": 9, "end": 22, "label": "criminal organization" } ]
mal_979-s23
ഇവരുടെ കഞ്ചാവ് വില്പനയടക്കം ക്രിമിനല് പ്രവര്ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില് ചോദ്യം ചെയ്തതും തടയാന് ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ .
[ { "start": 7, "end": 14, "label": "drug" }, { "start": 54, "end": 77, "label": "leadership" } ]
mal_979-s24
ഏതാനും നാളുകളായി ആര്എസ്എസ് - ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.
[ { "start": 17, "end": 26, "label": "organization" }, { "start": 29, "end": 35, "label": "organization" } ]
mal_1638-s0
തിരുവാണിക്കാവില് വനിതാ സുഹൃത്തിന്റെ വീട്ടില് നിന്ന് വിളിച്ചിറക്കി മര്ദ്ദിച്ച ബസ് ഡ്രൈവര് മരിച്ചു
[ { "start": 77, "end": 88, "label": "person" } ]
mal_1638-s1
തൃശൂര് തിരുവാണിക്കാവില് സദാചാര ഗുണ്ടായിസത്തിന് ഇരയായ ബസ് ഡ്രൈവര് മരിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 53, "end": 64, "label": "person" } ]
mal_1638-s2
ചേര്പ്പ് സ്വദേശിയായ സഹറാണ് മരിച്ചത് .
[ { "start": 0, "end": 8, "label": "location" } ]
mal_1638-s3
ഗുരുതരമായി പരിക്കേറ്റ സഹര് ചികിത്സയിലായിരുന്നു .
[ { "start": 22, "end": 26, "label": "person" } ]
mal_1638-s4
ഫെബ്രുവരി 18ന് അര്ധരാത്രിയായിരുന്നു സംഭവം .
[ { "start": 0, "end": 12, "label": "date" } ]
mal_1638-s7
സഹര് അവിവാഹിതനായിരുന്നു .
[ { "start": 0, "end": 4, "label": "person" } ]
mal_1638-s8
തൃശൂര് തൃപ്രയാര് റൂട്ടില് ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര് .
[ { "start": 0, "end": 6, "label": "location" }, { "start": 64, "end": 89, "label": "age" } ]
mal_1638-s9
പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു .
[ { "start": 0, "end": 14, "label": "cultural reference / demographic" }, { "start": 57, "end": 63, "label": "organization" } ]
mal_1638-s10
അര്ധരാത്രി ഫോണ് വന്നതിനെ തുടര്ന്നാണ് സഹര് ഇവരുടെ വീട്ടിലെത്തിയത് .
[ { "start": 37, "end": 41, "label": "person" } ]
mal_1638-s11
സഹര് എത്തിയതിനു പിന്നാലെ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന സദാചാര ഗുണ്ടകള് എത്തുകയായിരുന്നു .
[ { "start": 0, "end": 4, "label": "person" } ]
mal_1638-s13
മര്ദ്ദനത്തില് വാരിയെല്ലിന് ക്ഷതമേല്ക്കുകയും വൃക്കകള് തകരാറിലാകുകയും ചെയ്തു .
[ { "start": 44, "end": 49, "label": "anatomical term" } ]
mal_1638-s14
പ്രതികളില് ഒരാള് രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
[ { "start": 17, "end": 23, "label": "location" } ]
mal_1533-s1
സുഷൗ പീസ് ആൻഡ് ഹാർവെസ്റ്റ് ഇൻഡസ്ട്രിയൽ (P & H) 2010-ൽ സുഷൗ ചൈനയിലെ പ്രശസ്തമായ വൃത്താകൃതിയിലുള്ള ഫാബ്രിക് നിർമ്മാതാവായി സ്ഥാപിതമായി, ഇത് ഫങ്ഷണൽ ഫാബ്രിക് നിർമ്മാണത്തിൽ സ്പെഷ്യലൈസ് ചെയ്തു.പ്രവർത്തനക്ഷമമായ നെയ്ത തുണിത്തരങ്ങൾ ആവശ്യപ്പെടുന്ന നിരവധി അറിയപ്പെടുന്ന ക്ലയന്റുകളുടെ ആഗോള വിതരണക്കാരൻ എന്ന നിലയിൽ . പി & എച്ചും അതിന്റ...
[ { "start": 0, "end": 46, "label": "organization" }, { "start": 47, "end": 51, "label": "date" }, { "start": 54, "end": 58, "label": "location" }, { "start": 59, "end": 62, "label": "location" }, { "start": 735, "end": 740, "label": "organiz...
mal_753-s0
15 October, 2020 08:24:02 AM
[ { "start": 0, "end": 16, "label": "date" }, { "start": 17, "end": 28, "label": "time" } ]
mal_753-s1
ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്ക് ആശങ്ക; തുറന്നടിച്ച് ട്രുഡോ
[ { "start": 0, "end": 3, "label": "location / country" }, { "start": 8, "end": 19, "label": "human rights concept" }, { "start": 31, "end": 35, "label": "location / country" }, { "start": 62, "end": 68, "label": "person" } ]
mal_753-s2
ഒട്ടാവ: ചൈനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 11, "label": "location / country" }, { "start": 44, "end": 51, "label": "nationality" }, { "start": 66, "end": 81, "label": "person" } ]
mal_753-s3
ചൈനയുടേത് ബലാൽക്കാര നയതന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .
[ { "start": 0, "end": 3, "label": "location / country" } ]
mal_753-s4
ഹോങ്കോംഗിലെ അടിച്ചമർത്തൽ നയവും ഉയിഗ മുസ്ലീംങ്ങളെ തടവിൽ വെക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ട്രൂഡോയുടെ രൂക്ഷ വിമർശനം .
[ { "start": 31, "end": 43, "label": "ethnic group" } ]