id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2169-s18
ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കള്ക്കും എതിരെ വാര്ത്തകള് കൊടുത്തത് .
[ { "start": 4, "end": 12, "label": "concept" }, { "start": 28, "end": 34, "label": "political organization" }, { "start": 61, "end": 68, "label": "media" } ]
mal_2169-s19
ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യംചെയ്യാന് വിളിപ്പിച്ച് കൊണ്ടിരിക്കുന്നത് .
[ { "start": 46, "end": 52, "label": "organization" } ]
mal_2169-s21
ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പൊലീസിന് കിട്ടിയതെന്നും കെ സുരേന്ദ്രന് ചോദിച്ചു .
[ { "start": 0, "end": 6, "label": "political organization" }, { "start": 74, "end": 88, "label": "person" } ]
mal_2169-s22
അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള് പൊലീസ് ചെയ്ത്കൊണ്ടിരിക്കുന്നത് .
[ { "start": 37, "end": 43, "label": "organization" } ]
mal_2169-s23
രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓര്ക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു
[ { "start": 45, "end": 59, "label": "person" } ]
mal_2169-s24
ഡോളര്കടത്തും സ്വര്ണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള് ആസൂത്രിത നീക്കം നടക്കുന്നത് .
[ { "start": 13, "end": 29, "label": "crime" } ]
mal_2169-s25
സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തില് നിന്ന് ഒളിച്ചോടില്ല .
[ { "start": 0, "end": 6, "label": "political party / political organization" }, { "start": 22, "end": 28, "label": "political organization" } ]
mal_2169-s26
സിപിഎം പാര്ട്ടി ഫ്രാക്ഷന് എന്ന നിലയില് പ്രവര്ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്ത്തകള് അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
[ { "start": 0, "end": 6, "label": "political party / political organization" }, { "start": 71, "end": 77, "label": "political organization" }, { "start": 86, "end": 93, "label": "media" }, { "start": 120, "end": 134, "label": "person" } ]
mal_72-s1
എന്റെ വിവാഹത്തിന് ഭക്ഷണം വിളമ്പാനും അവർ കൂടി, സിൽക്ക് സ്മിതയുമായുള്ള സൗഹൃദത്തെ കുറിച്ച് നിർമ്മാതാവ് - - 1 hr ago
[ { "start": 18, "end": 24, "label": "cultural reference" }, { "start": 46, "end": 59, "label": "person" } ]
mal_72-s3
ഉപ്പും മുളകില് നിന്നും പൂജ എങ്ങോട്ട് പോയി? പുറത്താക്കിയതാണോ? അശ്വതി നായരുടെ മറുപടി വൈറല് - 13 hrs ago
[ { "start": 23, "end": 26, "label": "person" } ]
mal_72-s4
ഉപ്പും മുളകിലെ പൂജാ ജയറാമിന് കിട്ടിയ എട്ടിന്റെ പണി, വൈറല് വീഡിയോ
[ { "start": 15, "end": 18, "label": "person" } ]
mal_72-s6
7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം - News
[ { "start": 26, "end": 37, "label": "food" } ]
mal_72-s7
കാര്ഷിക വായ്പ എഴുതി തള്ളല്; മധ്യപ്രദേശില് ബിജെപിയും കോണ്ഗ്രസും തമ്മില് വാഗ്വാദം - Finance
[ { "start": 0, "end": 13, "label": "financial instrument" }, { "start": 42, "end": 48, "label": "organization / political organization" } ]
mal_72-s8
തകർന്നടിഞ്ഞ് സ്വർണ വില; ഇന്ന് രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില - Automobiles
[ { "start": 13, "end": 22, "label": "commodity price" } ]
mal_72-s9
പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ - Travel
[ { "start": 7, "end": 10, "label": "car model" }, { "start": 46, "end": 56, "label": "organization / car manufacturer" }, { "start": 58, "end": 64, "label": "location" } ]
mal_72-s12
IPL 2020: ക്രിസ് മോറിസിന്റെ പരിക്ക് ഭേദമായില്ല, പഞ്ചാബിനെതിരേയും കളിച്ചേക്കില്ല - Technology
[ { "start": 0, "end": 8, "label": "sports league" }, { "start": 10, "end": 22, "label": "person" } ]
mal_72-s13
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization / e-commerce company" } ]
mal_72-s14
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത അക്കിനേനി .
[ { "start": 47, "end": 63, "label": "person / actor" } ]
mal_72-s15
കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോകുന്ന താരത്തിന്റെ ക്വാളിറ്റി എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട് .
[ { "start": 79, "end": 91, "label": "social media platform" } ]
mal_72-s17
ലോക്ക് ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ചാർച്ചയായ പേരായിരുന്നു നടി സാമന്തയുടേത് .
[ { "start": 0, "end": 10, "label": "event" } ]
mal_72-s19
നടിയുടെ പാചക പരീക്ഷണങ്ങളും കൃഷിയുമൊക്കെ ടോളിവുഡ് കോളങ്ങിൽ ചർച്ചയാകുകയായിരുന്നു .
[ { "start": 40, "end": 48, "label": "cultural reference / film industry" } ]
mal_72-s21
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാമന്ത പങ്കുവെച്ച ചിത്രമാണ് .
[ { "start": 9, "end": 21, "label": "social media platform" } ]
mal_72-s23
ഒരു കൂട്ടം കാരറ്റ് കയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് സമാന്ത പോസ്റ്റ് ചെയ്തിരിക്കുന്നത് .
[ { "start": 11, "end": 18, "label": "vegetable" } ]
mal_72-s24
ഇനി കുറച്ച് ദിവസത്തേയ്ക്ക് വീട്ടിൽ മുഴുവൻ കാരറ്റ് കൊണ്ടുള്ള വിഭവങ്ങളായിരിക്കുമെന്നും നടി പറയുന്നുണ്ട്.
[ { "start": 42, "end": 49, "label": "vegetable" } ]
mal_1138-s0
കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു .
[ { "start": 0, "end": 9, "label": "location" }, { "start": 40, "end": 55, "label": "film director" }, { "start": 71, "end": 81, "label": "work of art / film" }, { "start": 82, "end": 96, "label": "film category" } ]
mal_1138-s2
7 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്കാരം.മലയാള സിനിമയിൽ ഇന്നുവരെ പരീക്ഷിക്കാത്ത സ്ക്രീൻ ലൈഫ് ഫോർമാറ്റിലാണ് കള്ളനോട്ടം ഒരുക്കിയിരിക്കുന്നത് .
[ { "start": 0, "end": 11, "label": "quantity / monetary value" }, { "start": 39, "end": 50, "label": "cultural reference / film industry" }, { "start": 78, "end": 90, "label": "film format" }, { "start": 105, "end": 115, "label": "work of art / film" } ]
mal_1138-s3
ഗോപ്രോ കാമറയിൽ ചിത്രീകരിച്ച ആദ്യ സിനിമയായിരിക്കും ഇത് .
[ { "start": 0, "end": 6, "label": "brand / camera brand" } ]
mal_1138-s5
കുട്ടികളിൽ അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ഗോപ്രോ കാമറ മുതിർന്നവരിലേക്ക് എത്തുമ്പോൾ ഈ ലോകത്തിന്റ കാപട്യത്തിലൂടെ കള്ളനോട്ടം സഞ്ചരിക്കുന്നു .
[ { "start": 42, "end": 48, "label": "brand / camera brand" }, { "start": 111, "end": 121, "label": "work of art / film" } ]
mal_1138-s7
വസുദേവ് സജീഷ് മാരാർ, സൂര്യദേവ്, അൻസു മരിയ തോമസ്, വിനീത കോശി എന്നിവരാണ് സിനിമയിലെ താരങ്ങൾ .
[ { "start": 0, "end": 19, "label": "person / actor" }, { "start": 21, "end": 30, "label": "person / actor" }, { "start": 32, "end": 47, "label": "person / actor" }, { "start": 49, "end": 59, "label": "person / actor" } ]
mal_1138-s8
ടോബിൻ തോമസാണ് കാമറ കൈകാര്യം ചെയ്തത്.സംസ്ഥാന പുരസ്കാരം ലഭിച്ച ഒറ്റമുറി വെളിച്ചം ആണ് രാഹുൽ റിജി നായരുടെ ആദ്യ സിനിമ .
[ { "start": 61, "end": 78, "label": "work of art / film" } ]
mal_1138-s9
|Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua . Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat .
[ { "start": 1, "end": 12, "label": "placeholder text" } ]
mal_176-s0
ഈ അമ്മ എന്തുകൊണ്ട് കുഞ്ഞിനോട് ഇങ്ങനെ ചെയ്തു, ഈ അമ്മയുടെ വാക്കുകൾ ആരെയും വേദനിപ്പിക്കും ..
[ { "start": 2, "end": 6, "label": "person" }, { "start": 47, "end": 51, "label": "person" } ]
mal_176-s1
ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുണ്ടറയിൽ നിന്നുള്ള ഒരു ദാരുണമായ വാർത്ത വന്നത് .
[ { "start": 10, "end": 17, "label": "time period / date" }, { "start": 30, "end": 36, "label": "location" } ]
mal_176-s4
വാർത്ത കേട്ട് പലരും ആ കുഞ്ഞിനെ അമ്മ ദിവ്യ ദുഷ്ട ആണ് എന്ന് ചർച്ച ചെയ്തു .
[ { "start": 31, "end": 35, "label": "person" }, { "start": 36, "end": 41, "label": "person" } ]
mal_176-s6
ഇപ്പോളിതാ അന്ന് സംഭവിച്ചത് എന്താണ് എന്നുള്ള ദിവ്യയുടെ വാക്കുകളും വീഡിയോകളും . ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് .
[ { "start": 44, "end": 49, "label": "person" } ]
mal_176-s7
മാധ്യമപ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ റെ ഫേസ്ബുക്കിലൂടെയാണ് കുണ്ടറ സ്വദേശിയായ ദിവ്യ മനസ്സിലെ ഭയങ്ങൾ വെളിപ്പെടുത്തിയത് .
[ { "start": 19, "end": 36, "label": "person" }, { "start": 37, "end": 39, "label": "social media platform" }, { "start": 59, "end": 65, "label": "location" }, { "start": 77, "end": 82, "label": "person" } ]
mal_176-s8
ഇപ്പോൾ ദിവ്യയ്ക്ക് ഉള്ളത് സ്വന്തം കുഞ്ഞിനെ കൊലപാതക എന്നുള്ള വിളിപ്പേരാണ് .
[ { "start": 7, "end": 12, "label": "person" } ]
mal_176-s9
തന്റെ ലോകം തന്നെ കീഴ്മേൽ മറിഞ്ഞ് സാഹചര്യങ്ങളിൽ ദിവ്യ ജോൺ ആ അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ് .
[ { "start": 3, "end": 5, "label": "social media platform" }, { "start": 47, "end": 52, "label": "person" }, { "start": 59, "end": 63, "label": "person" } ]
mal_176-s10
ക്രിസ്ത്യാനിയായ ദിവ്യ ഹിന്ദു യുവാവിനെ ആണ് വിവാഹം കഴിച്ചത് .
[ { "start": 0, "end": 12, "label": "religion" }, { "start": 16, "end": 21, "label": "person" }, { "start": 22, "end": 28, "label": "religion" }, { "start": 42, "end": 48, "label": "event" } ]
mal_176-s11
അമ്മയെ ചികിത്സിക്കാൻ എത്തിയ ഡോക്ടറെയാണ് വിവാഹം കഴിച്ചത് .
[ { "start": 0, "end": 4, "label": "person" }, { "start": 33, "end": 35, "label": "social media platform" }, { "start": 40, "end": 46, "label": "event" } ]
mal_176-s12
രജിസ്റ്റർ ചെയ്യുക മാത്രമല്ല ഹിന്ദു ആക്ട് പ്രകാരം വിവാഹം കഴിച്ചു .
[ { "start": 28, "end": 40, "label": "legal framework / law" }, { "start": 49, "end": 55, "label": "event" } ]
mal_1202-s1
ആ സമയത്ത് എസ് . മുല്ഗോക്കറായിരുന്നു എഡിറ്റര് .
[ { "start": 36, "end": 44, "label": "role" } ]
mal_1202-s6
രാംനാഥ്ജിക്ക് അദ്ദേഹവുമായി അടുത്തബന്ധമുണ്ടായിരുന്നു .
[ { "start": 0, "end": 9, "label": "person" } ]
mal_1202-s7
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിയമിച്ച ഇന്ത്യന് എക്സ്പ്രസ്സിന്റെ ഡയറക്ടര് ബോര്ഡിനെ പിരിച്ചുവിട്ടശേഷം രാംനാഥ്ജി ആദ്യമായി ചെയ്തത് മുല്ഗോക്കറെ പത്രത്തിന്റെ എഡിറ്ററായി പുനര്നിയമിക്കുകയായിരുന്നു .
[ { "start": 23, "end": 36, "label": "person" }, { "start": 108, "end": 117, "label": "person" } ]
mal_1202-s8
മുല്ഗോക്കറുടെ വലംകൈയായിനില്ക്കാന് രാംനാഥ്ജി എന്നെ ഉപദേശിക്കാറുണ്ടായിരുന്നു .
[ { "start": 34, "end": 43, "label": "person" } ]
mal_1202-s11
ബ്രിട്ടീഷ് പത്രത്തില് താന് വായിക്കുന്ന ലേഖനത്തില്നിന്നോ ചെയ്തുകൊണ്ടിരിക്കുന്ന ക്രോസ് വേഡില്നിന്നോ അദ്ദേഹം തലയുയര്ത്തിനോക്കുകപോലും ചെയ്തിരുന്നില്ല .
[ { "start": 0, "end": 10, "label": "location" } ]
mal_1202-s14
രാംനാഥ്ജി പറയാറുണ്ട്: "എന്തിനാണ് അദ്ദേഹവുമായി നീ കലഹിക്കുന്നത്?
[ { "start": 0, "end": 9, "label": "person" } ]
mal_1202-s23
ഞാന് പറഞ്ഞു: "ഞങ്ങള് പഞ്ചാബികളെ സംബന്ധിച്ച് ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ് ."
[ { "start": 21, "end": 28, "label": "cultural reference" } ]
mal_1202-s24
പത്രത്തില് കഴിവുള്ള റിപ്പോര്ട്ടര്മാരും ഫോട്ടോഗ്രാഫര്മാരും ഉണ്ടായിരുന്നു .
[ { "start": 20, "end": 33, "label": "role" }, { "start": 39, "end": 52, "label": "role" } ]
mal_1202-s28
ഞാന് അതു പറഞ്ഞു, ഇതു പറഞ്ഞു എന്നെല്ലാം ഒരു റിപ്പോര്ട്ടര് സീനിയര് എഡിറ്ററോട് നുണപറഞ്ഞുകൊടുക്കുന്നതായി ഞാനറിഞ്ഞു .
[ { "start": 43, "end": 56, "label": "role" } ]
mal_1202-s29
എനിക്കു ദേഷ്യംവന്നു.
[ { "start": 8, "end": 14, "label": "emotion" } ]
mal_53-s0
2021 ലോകകപ്പിലെ ഏറ്റവും ഗ്ലാമര് പോരാട്ടങ്ങളില് ഒന്നാണ് ഇന്ത്യ – പാക്കിസ്ഥാന് .
[ { "start": 0, "end": 4, "label": "year" }, { "start": 55, "end": 61, "label": "location / country" } ]
mal_53-s1
2021 ഒക്ടോബര് 24 നാണ് ബദ്ധവൈരികളായ ഇരു ടീമും ഗ്രൂപ്പ് സ്റ്റേജില് ഏറ്റുമുട്ടുക .
[ { "start": 0, "end": 4, "label": "year" }, { "start": 5, "end": 16, "label": "date" } ]
mal_53-s2
സൂപ്പര് പോരാട്ടത്തിനു മുന്പ്, ഇന്ത്യയെ നേരിടുന്ന പാക്കിസ്ഥാന് താരങ്ങള് സമര്ദ്ധത്തിലാകും എന്ന് പറയുകയാണ് പാക്കിസ്ഥാന് താരം ഇമാം ഉള് ഹഖ് .
[ { "start": 30, "end": 36, "label": "location / country" }, { "start": 122, "end": 134, "label": "person" } ]
mal_53-s4
അതേ സമയം ഒരുപാട് പരിചയ സമ്പത്തുള്ള ഇന്ത്യക്ക് ഈ സമര്ദ്ധം താങ്ങാന് കഴിയും എന്നും പാക്കിസ്ഥാന് താരം പറയുന്നു .
[ { "start": 35, "end": 41, "label": "location / country" } ]
mal_53-s5
” ഇന്ത്യയും പാക്കിസ്ഥാനും തമ്മില് ബൈലാട്രല് പരമ്പര കളിക്കുന്നില്ലാ എന്നതാണ് വലിയ കാരണം .
[ { "start": 2, "end": 8, "label": "location / country" }, { "start": 34, "end": 50, "label": "event / sports competition" } ]
mal_53-s6
ഇന്ത്യയും പാക്കിസ്ഥാനും തമ്മില് എപ്പോഴും വലിയ മത്സരമായിരിക്കും .
[ { "start": 0, "end": 6, "label": "location / country" } ]
mal_53-s7
അത് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലോ ഗ്രൂപ്പ് സ്റ്റേജിലോ ആണ് വരുന്നത് .
[ { "start": 4, "end": 12, "label": "event / sports event" } ]
mal_53-s9
അതേ സമയം ഇന്ത്യക്ക് ഒരുപാട് പരിചയ സമ്പന്നരായ താരങ്ങളുണ്ട് . അവര്ക്ക് എങ്ങനെ പ്രഷര് അതിജീവിക്കണം എന്നറിയാം ” ഇമാം ഉള് ഹഖ് പറഞ്ഞു .
[ { "start": 9, "end": 15, "label": "location / country" }, { "start": 108, "end": 120, "label": "person" } ]
mal_53-s10
” ഈ കാരണം ഒഴികെ മറ്റ് ഒരു തരത്തിലും ഇന്ത്യന് ടീം പാക്കിസ്ഥാന് ടീമിനേക്കാള് മികച്ചതാണെന്ന് പറയില്ലാ .
[ { "start": 36, "end": 42, "label": "location / country" } ]
mal_53-s13
ലോകകപ്പില് ഇന്ത്യയെ തോല്പ്പിക്കാന് പാക്കിസ്ഥാനു ഇതുവരെ സാധിച്ചട്ടില്ലാ .
[ { "start": 11, "end": 17, "label": "location / country" } ]
mal_53-s14
അവസാനം കണ്ടുമുട്ടിയ 2019 ലോകകപ്പില് പാക്കിസ്ഥാനെ ഇന്ത്യ തോല്പ്പിച്ചത് 89 റണ്സിനാണ്.
[ { "start": 20, "end": 24, "label": "year" }, { "start": 49, "end": 55, "label": "location / country" }, { "start": 70, "end": 72, "label": "quantity" } ]
mal_2124-s0
നീണ്ട നാളത്തെ ഇടവേളക്കു ശേഷം സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില് സുരേഷ് ഗോപിയ്ക്കൊപ്പം വീണ്ടും അഭിനയരംഗത്തേക്കെത്തുകയാണ് ശോഭന .
[ { "start": 29, "end": 35, "label": "person" }, { "start": 57, "end": 69, "label": "person" }, { "start": 101, "end": 112, "label": "person" }, { "start": 157, "end": 161, "label": "person" } ]
mal_2124-s1
അതിനിടെ വിജയദശമി ദിനത്തില് ഇന്സ്റ്റഗ്രാമില് നടി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള് സാമൂഹിക മാധ്യമ ലോകത്ത് ചര്ച്ചയായിരിക്കുന്നത് .
[ { "start": 8, "end": 16, "label": "event / festival" }, { "start": 44, "end": 47, "label": "occupation" } ]
mal_2124-s2
നാലു പട്ടിക്കുഞ്ഞുങ്ങളെ കൈയിലെടുത്തുകൊണ്ട് നില്ക്കുന്ന ശോഭനയുടെഫോട്ടോയാണ് വൈറലാകുന്നത് .
[ { "start": 55, "end": 59, "label": "person" } ]
mal_2124-s3
ഏറെ പേരാണ് നടിയെ പ്രശംസിച്ചും വിമര്ശിച്ചും രംഗത്തെത്തിയത്.
[ { "start": 11, "end": 14, "label": "occupation" } ]
mal_2124-s4
മൃഗങ്ങള് മനുഷ്യരെപ്പോലെ ചതിക്കില്ലെന്നും സ്നേഹിക്കാന് നല്ലത് മൃഗങ്ങള് തന്നെയാണെന്നും പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തപ്പോള്വിജയദശമി പോലൊരു വിശേഷദിവസത്തില് ഇത്തരമൊരു ഫോട്ടോ ഇട്ടത് ശരിയായില്ല എന്നാണ് ചിലരുടെ വാദം .
[ { "start": 126, "end": 134, "label": "event / festival" } ]
mal_2124-s5
‘ വിവാഹജീവിതത്തേക്കാള് ഭേദം ഇതു തന്നെയാണ്. ’ ‘ വളര്ത്തിവലുതാക്കിയ മക്കള് തന്നെ മാതാപിതാക്കളെ വൃദ്ധസദനത്തില് കൊണ്ടു ചെന്നാക്കുന്ന ഈ കാലത്ത് ആകെ നന്ദികേട് കാണിക്കാത്തത് മൃഗങ്ങളാണ്.അവരെ പരിപാലിക്കുന്നതാണ് നല്ലത്. ’ തുടങ്ങി
[ { "start": 131, "end": 138, "label": "time period" }, { "start": 143, "end": 152, "label": "cultural reference" } ]
mal_2124-s7
‘ ഇതെല്ലാം ചേച്ചി ഇന്ന് വിജയദശമി ദിനത്തില് എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ? ’ എന്നത് അതിലൊരു ഉദാഹരണം മാത്രമാണ്.
[ { "start": 24, "end": 32, "label": "event / festival" } ]
mal_1520-s1
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ജസീം .
[ { "start": 38, "end": 42, "label": "person" } ]
mal_1520-s2
കുടുംബത്തോടൊപ്പം ജസീം ഉമ്മുൽഖുവൈനിൽ ആണ് താമസിക്കുന്നത് .
[ { "start": 17, "end": 21, "label": "person" } ]
mal_1520-s3
ഈദ് ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു .
[ { "start": 0, "end": 3, "label": "cultural reference / festival" } ]
mal_1520-s7
അബുദാബി എലംകോ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് .
[ { "start": 0, "end": 7, "label": "location / city" }, { "start": 8, "end": 20, "label": "organization" } ]
mal_1520-s8
ദുബായ് റാഷിദിയയിലാണ് ജസീം കുടുംബവും താമസിക്കുന്നത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 14, "label": "location / neighborhood" }, { "start": 21, "end": 25, "label": "person" } ]
mal_1520-s9
ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് .
[ { "start": 0, "end": 20, "label": "location" } ]
mal_1520-s11
ഭാര്യ: സീനത്ത് .
[ { "start": 7, "end": 14, "label": "person" } ]
mal_1520-s12
മക്കൾ: യമിൻ മരക്കാർ, ഫിൽഷ
[ { "start": 7, "end": 19, "label": "person" }, { "start": 21, "end": 25, "label": "person" } ]
mal_1520-s13
Read Latest Gulf News and Malayalam News
[ { "start": 12, "end": 21, "label": "news organization" }, { "start": 26, "end": 40, "label": "news category" } ]
mal_1520-s14
സേഫ് കേരള പദ്ധതി: മേയ് 19 വരെ പിഴ ഒഴിവാക്കും
[ { "start": 0, "end": 16, "label": "government initiative" }, { "start": 18, "end": 25, "label": "date" } ]
mal_1520-s15
സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മേയ് 19 വരെ ഒഴിവാക്കും .
[ { "start": 0, "end": 16, "label": "government initiative" }, { "start": 52, "end": 82, "label": "technology" }, { "start": 120, "end": 127, "label": "date" } ]
mal_1520-s16
എന്നാൽ നിലവിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും നിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും, പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ കേസുകളിലും രേഖപ്പെടുത്തിയ പിഴ സർക്കാർ ഒഴിവാക്കിയിട്ടില്ല .
[ { "start": 35, "end": 42, "label": "organization" }, { "start": 106, "end": 113, "label": "product" }, { "start": 125, "end": 132, "label": "organization" }, { "start": 146, "end": 166, "label": "organization / government department" }, { "start": ...
mal_1520-s18
ബോധവൽക്കരണത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത് .
[ { "start": 27, "end": 50, "label": "technology" } ]
mal_1520-s19
ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും .
[ { "start": 31, "end": 45, "label": "document" } ]
mal_1520-s21
വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാൻ കേസുകളിൽ ഫോണിൽ എസ്എംഎസ് അലർട്ട് നൽകും .
[ { "start": 0, "end": 14, "label": "document" }, { "start": 30, "end": 37, "label": "product" } ]
mal_1520-s24
നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റം ഉണ്ടെങ്കിൽ വാഹന ഉടമകൾക്ക് പരിവാഹൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം.
[ { "start": 56, "end": 67, "label": "government service" } ]
mal_1349-s0
കുറ്റ്യാട്ടൂർ മാങ്ങയിൽ നിന്ന് നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തി.
[ { "start": 0, "end": 13, "label": "location" }, { "start": 14, "end": 19, "label": "product / food" } ]
mal_1349-s1
കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് മാങ്ങയുടെ രുചി വ്യത്യസ്ത രൂപത്തിൽ വിപണിയിലെത്തിക്കുന്നത്.
[ { "start": 0, "end": 38, "label": "organization" }, { "start": 43, "end": 48, "label": "product / food" } ]
mal_1349-s2
പഴുതിത്ത മാങ്ങയിൽ നിന്നുണ്ടാക്കിയ സ്ക്വാഷ്, ജാം, അച്ചാർ, മംഗോ ബാർ എന്നിവയാണ് വിപണി കീഴടക്കാൻ തയ്യാറാവുന്നത്.
[ { "start": 0, "end": 8, "label": "product" }, { "start": 9, "end": 14, "label": "product / food" }, { "start": 34, "end": 42, "label": "product / food" }, { "start": 44, "end": 47, "label": "product / food" }, { "start": 49, "end": 55, "lab...
mal_1349-s3
കണ്ണൂർ മലബാർ ചേമ്പർ ഓഫ് കോമേഴ്സിൽ നടന്ന കാർഷിക സെമിനാറിലാണ് കുറ്റ്യാട്ടൂർ മാങ്ങയുടെ പ്രദർശനവും ആദ്യ വില്പനയും നടന്നത്.
[ { "start": 0, "end": 6, "label": "location" }, { "start": 60, "end": 73, "label": "location" }, { "start": 74, "end": 79, "label": "product / food" } ]
mal_1349-s4
കൃഷി മന്ത്രി വി എസ് സുനിൽകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കെ വി സുമേഷിന് നൽകിയാണ് ആദ്യ വില്പന ഉദ്ഘാടനം ചെയ്തത്.
[ { "start": 13, "end": 30, "label": "person" }, { "start": 31, "end": 48, "label": "organization" } ]
mal_1646-s0
കോവിഡിനെ തുരത്താൻ കൊച്ചി തയ്യാറായി; ആയിരത്തോളം ഓക്സിജൻ കിടക്കകള് ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള് ബിപിസിഎൽ ഗ്രൗണ്ട്, ആദ്യഘട്ടം പൂർത്തിയായി, 100 കിടക്കകൾ തയ്യാറായി
[ { "start": 18, "end": 24, "label": "city" }, { "start": 36, "end": 46, "label": "quantity" }, { "start": 87, "end": 97, "label": "location" }, { "start": 98, "end": 115, "label": "location" }, { "start": 140, "end": 143, "label": "quantity"...
mal_1646-s1
More Stories ...' പെണ്ണ് സര്വംസഹയാണ്' എന്ന പരമ്പരാഗത നിര്വചനം തിരുത്താന് അവള്ക്ക് കഴിഞ്ഞില്ലെങ്കില് അത് എന്റെ പരാജയമാണ്; ഭര്ത്തൃഗൃഹത്തില് യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്
[ { "start": 18, "end": 36, "label": "cultural reference" }, { "start": 202, "end": 221, "label": "person" } ]
mal_1646-s2
ഭര്ത്തൃഗൃഹത്തില് യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവം; വനിതാ കമ്മീഷന് എസ്.പിയോട് അടിയന്തരമായി റിപോര്ട്ട് ആവശ്യപ്പെട്ടു; കമ്മീഷന് അംഗം നാളെ മരിച്ച യുവതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും
[ { "start": 64, "end": 78, "label": "government organization" }, { "start": 79, "end": 85, "label": "person" } ]
mal_1646-s3
കൊവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു തയ്യാറാക്കുന്ന ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയുടെ നിര്മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചു .
[ { "start": 0, "end": 9, "label": "disease" } ]
mal_1646-s4
ആയിരത്തോളം ഓക്സിജൻ കിടക്കകള് ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള് ബിപിസിഎൽ ഗ്രൗണ്ടിൽ ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായിരിക്കുന്നത് .
[ { "start": 0, "end": 10, "label": "quantity" }, { "start": 51, "end": 61, "label": "location" }, { "start": 62, "end": 70, "label": "organization" } ]
mal_1646-s5
കൊച്ചി റിഫൈനറി സ്കൂളിൽ 100 കിടക്കകള് തയ്യാറായതായും ഇവിടെ 1500 കിടക്കകള് വരെ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചതായി വാര്ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 6, "label": "city" }, { "start": 7, "end": 14, "label": "industrial facility" }, { "start": 23, "end": 26, "label": "quantity" }, { "start": 57, "end": 61, "label": "quantity" }, { "start": 114, "end": 155, "label": "or...
mal_1646-s6
അമ്പലമുകള് റിഫൈനറിയോടു തൊട്ടുചേര്ന്നുളള റിഫൈനറി സ്കൂളിലും ഗ്രൗണ്ടിലുമാണ് പുതിയ കേന്ദ്രം തുടങ്ങിയത് .
[ { "start": 0, "end": 10, "label": "location" }, { "start": 11, "end": 18, "label": "industrial facility" }, { "start": 40, "end": 47, "label": "industrial facility" } ]
mal_1646-s7
റിഫൈനറിയിൽ നിന്ന് നേരിട്ട് ഇവിടേയ്ക്ക് പൈപ്പ് വഴി ഓക്സിജൻ വിതരണം ചെയ്യുമെന്ന് അറിയിക്കുകയുണ്ടായി .
[ { "start": 0, "end": 7, "label": "industrial facility" } ]
mal_1646-s8
സ്കൂള് കെട്ടിടത്തിനുള്ളിൽ 500 കിടക്കകള് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട് .
[ { "start": 26, "end": 29, "label": "quantity" } ]
mal_1646-s9
കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേയ്ക്ക് വൻതോതിൽ ഓക്സിജൻ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓക്സിജൻ വൻതോതിൽ ലഭ്യമാകുന്ന റിഫൈനറിയുടെ പരിസരത്ത് കൊവിഡ ചികിത്സാകേന്ദ്രം തുടങ്ങാനുള്ള തീരുമാനം .
[ { "start": 130, "end": 137, "label": "industrial facility" } ]