id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1646-s10 | ബിപിസിഎൽ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ തയ്യാറാക്കുന്ന ആയിരം കിടക്കകള്ക്ക് അരികിലേയ്ക്കാണ് പൈപ്പ് വഴി മുഴുവൻ സമയവും ഓക്സിജൻ എത്തിക്കുക . | [
{
"start": 0,
"end": 8,
"label": "organization"
}
] |
mal_1646-s11 | ആയിരം കിടക്കകളിലും ഓക്സിജൻ ലഭ്യമാകുന്നതോടെ രാജ്യത്ത് ഏറ്റവുമധികം ഓക്സിജൻ കിടക്കകളുള്ള കൊവിഡ് 19 ചികിത്സാകേന്ദ്രമായി ഇതു മാറുമെന്നും അറിയിച്ചു . | [
{
"start": 86,
"end": 95,
"label": "disease"
}
] |
mal_1646-s12 | https: //www.facebook.com/Malayalivartha | [
{
"start": 0,
"end": 40,
"label": "website"
}
] |
mal_2165-s0 | Also Read: രണ്ട് ആക്രമണം; ഈ നായവർഗത്തെ പൂർണമായും നിരോധിക്കാനൊരുങ്ങി ഋഷി സുനക്; കാരണം ഇങ്ങനെ | [
{
"start": 11,
"end": 24,
"label": "event"
},
{
"start": 68,
"end": 77,
"label": "person"
}
] |
mal_2165-s1 | വന്ദേ ഭാരതിന്റെ അഭിമാന പദ്ധതിയായ സ്ലീപ്പർ ട്രെയിനുകൾ 2024 മാർച്ച് മാസത്തിനുള്ളിൽ പുറത്തിറക്കും . | [
{
"start": 33,
"end": 52,
"label": "product / train type"
},
{
"start": 53,
"end": 65,
"label": "date"
}
] |
mal_2165-s2 | ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി ജി മല്ല്യയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 36,
"end": 48,
"label": "person"
}
] |
mal_2165-s3 | ആദ്യ സ്ലീപ്പർ ട്രെയിൻ നിർമാണം പുരോഗമിക്കുകയാണ്, 2024 മാർച്ചിൽ അത് പുറത്തിറക്കും . അദ്ദേഹം പറഞ്ഞു . | [
{
"start": 48,
"end": 52,
"label": "date"
}
] |
mal_2165-s5 | ദീർഖദൂര യാത്രകൾക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ തയ്യാറെടുക്കുന്നത് . | [
{
"start": 49,
"end": 60,
"label": "brand / train service/brand"
}
] |
mal_2165-s6 | ഐസിഎഫ് മറ്റൊരു വന്ദേ മെട്രോ എന്ന മറ്റൊരു വിഭാഗത്തിലുള്ള ട്രെയിനുകൾ വികസിപ്പിക്കുന്നുണ്ട് . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 15,
"end": 27,
"label": "product / train type"
}
] |
mal_2165-s7 | 12 കോച്ചുകൾ ഉൾക്കൊള്ളുന്ന ഈ ട്രെയിനുകൾ ഹൃസ്വദൂരയാത്രക്കാണ് ഉപകാരപ്പെടുക . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_2165-s8 | വന്ദേ മെട്രോ ജനുവരി ആദ്യത്തോടെ ട്രാക്കിലിറങ്ങുമെന്നും മല്ല്യ കൂട്ടിച്ചേർത്തു . | [
{
"start": 0,
"end": 12,
"label": "product / train type"
},
{
"start": 13,
"end": 19,
"label": "date"
}
] |
mal_2165-s9 | ഒക്ടോബറോട് കൂടി നോൺ എസി വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന് നേരത്തെ മുതിർന്ന റെയിൽവേ ജീവനക്കാരൻ അറിയിച്ചിരുന്നു . | [
{
"start": 16,
"end": 35,
"label": "train service"
}
] |
mal_2165-s11 | 22 കോച്ചുകളും ഒരു ലോക്കോമോട്ടീവും ഉള്ള നോൺ എസി പുഷ്-പുൾ ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന ട്രെയിനും ജനങ്ങൾക്കായി നൽകും . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_2165-s12 | മധ്യപ്രദേശിലെ നീമുചിലേക്ക് പുതുതായി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു . | [
{
"start": 36,
"end": 47,
"label": "brand / train service/brand"
},
{
"start": 95,
"end": 110,
"label": "person"
}
] |
mal_2165-s13 | ഇൻഡോർ - ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് ജയ്പുർ - ഉദയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് പുരി - രൗർകേല വന്ദേ ഭാരത് എക്സപ്രസ് പാറ്റ്ന - ഹൗറ വന്ദേ ഭാരത് എക്സപ്രസ് ജയ്പുർ - ചണ്ഡിഗഡ് വന്ദേ ഭാരത് എക്സപ്രസ് എന്നീ സർവീസുകളാണ് ഉദ്ഘാടനം ചെയ്യാനിരിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 8,
"end": 14,
"label": "location"
},
{
"start": 15,
"end": 26,
"label": "brand / train service/brand"
},
{
"start": 38,
"end": 44,
"label": "location"
},
{
"start": 47,
"end": 54,
"l... |
mal_2165-s14 | Also Read: പുതിയ ഐഎസ് സംഘടന രൂപീകരിക്കാൻ ശ്രമം; തമിഴ്നാട്ടിൽ ഡിഎംകെ നേതാവിന്റെ വസതിയിൽ അടക്കം എൻഐഎ പരിശോധന വിനായക ചതുർത്ഥി ആഘോഷം വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊങ്കൺ മേഖലയിലേക്ക് പോകുന്ന ഭക്തർക്കായി ‘ നമോ എക്സ്പ്രസ് ’ എന്ന് പേരിട്ട ഗണപതി സ്പെഷ്യൽ ട്രെയിൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഫ്ലാഗ് ഓഫ് ചെ... | [
{
"start": 17,
"end": 21,
"label": "organization"
},
{
"start": 48,
"end": 57,
"label": "location"
},
{
"start": 61,
"end": 67,
"label": "organization / political party"
},
{
"start": 94,
"end": 98,
"label": "organization"
},
{
"start": 107,
"e... |
mal_2165-s15 | മുംബൈ ദാദർ സ്റ്റേഷനിൽ നിന്ന് കൊങ്കണിലേക്കുള്ള ട്രെയിനാണിത് . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_2165-s16 | ഇതിന്റെ ഭാഗമായി ആറ് പ്രത്യേക ട്രെയിനുകളും 338 ബസുകളും സജ്ജമാക്കിയിട്ടുണ്ട് . | [
{
"start": 16,
"end": 19,
"label": "quantity"
},
{
"start": 42,
"end": 45,
"label": "quantity"
}
] |
mal_268-s0 | Rahul Madhavan യുവതാരങ്ങളെ അണിനിരത്തി 1989 ൽ വേണുനാഗവള്ളി സംവിധാനം ചെയ്തു പുറത്തു വന്ന ചിത്രമാണ് സ്വാഗതം . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 38,
"end": 42,
"label": "date"
},
{
"start": 45,
"end": 57,
"label": "person"
},
{
"start": 97,
"end": 104,
"label": "movie"
}
] |
mal_268-s1 | റൊമാൻസ്, സെന്റിമെന്റ്സ്, കോമഡി, ഇമോഷൻസ്, മ്യൂസിക്, ഫ്രണ്ട്ഷിപ് അങ്ങനെ എല്ലാം കോർത്തിണക്കിയ ചിത്രം കൂടിയാണിത് . | [
{
"start": 0,
"end": 7,
"label": "genre"
},
{
"start": 9,
"end": 23,
"label": "genre"
},
{
"start": 25,
"end": 30,
"label": "genre"
},
{
"start": 32,
"end": 39,
"label": "genre"
}
] |
mal_268-s2 | സുഖമോ ദേവി പോലെ വേണുസാറിന്റെ ജീവിതാനുഭവങ്ങളാണോ പടത്തിന്റെ കഥക്ക് കാരണമായത് എന്നെനിക്കു സംശയമുണ്ട്.ഇതിന്റെ ലൊക്കേഷൻ തിരുവനന്തപുരവും അവിടെയുള്ള ബീച്ചുമൊക്കെയാണെന്ന് തോന്നുന്നു . | [
{
"start": 0,
"end": 10,
"label": "movie"
}
] |
mal_268-s4 | ജയറാം, അശോകൻ എന്നിവരുടെ സഹോദരിമാരായി യഥാക്രമം പാർവതി, ഉർവശി എന്നിവർ അഭിനയിച്ചിരിക്കുന്നു . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 12,
"label": "person"
},
{
"start": 46,
"end": 52,
"label": "person"
},
{
"start": 54,
"end": 59,
"label": "person"
}
] |
mal_268-s5 | ഈ നാലു റോളുകളെ പിന്തുടർന്നാണ് പടത്തിന്റെ കഥ വികസിക്കുന്നത്.ഇതിൽ ഉർവശിയുടെ റോളിന്റെ പേര് ‘ ഫിഫി ’ എന്നാണ്, അതായത് ഫിലോമിന ഫ്രാൻസിസ് | [
{
"start": 64,
"end": 69,
"label": "person"
},
{
"start": 90,
"end": 94,
"label": "character_name"
},
{
"start": 113,
"end": 130,
"label": "person"
}
] |
mal_268-s6 | അതിന്റെ ചുരുക്കപേരാണ് ഫിഫി . | [
{
"start": 22,
"end": 26,
"label": "character_name"
}
] |
mal_268-s9 | മേല്പറഞ്ഞ താരങ്ങൾക്ക് പുറമെ നെടുമുടി, ജഗതി, സോമൻ, സുകുമാരി, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ, ബഹുദൂർ, ജഗന്നാഥൻ, അജയൻ എന്നിവരും ശ്രീനാഥ്, സുലക്ഷണ എന്നിവരും പടത്തിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിരിക്കുന്നു . | [
{
"start": 38,
"end": 42,
"label": "person"
},
{
"start": 44,
"end": 48,
"label": "person"
},
{
"start": 50,
"end": 58,
"label": "person"
},
{
"start": 60,
"end": 66,
"label": "person"
},
{
"start": 68,
"end": 78,
"label": "person"
},
{... |
mal_268-s10 | ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ ആനന്ദണ്, അദ്ദേഹം നിർമ്മിച്ച മിക്കവാറും പടങ്ങളിലും മകൻ അനു അഭിനയിച്ചിട്ടുണ്ട് | [
{
"start": 27,
"end": 34,
"label": "person"
},
{
"start": 81,
"end": 84,
"label": "person"
}
] |
mal_268-s11 | ഇതിലും ജയറാമിന്റെ ബാല്യം അവതരിപ്പിച്ചത് അനുവാണ് . | [
{
"start": 40,
"end": 43,
"label": "person"
}
] |
mal_268-s12 | ബിച്ചുതിരുമലയുടെ വരികൾക്ക് രാജാമണിയാണ് സംഗീതം നൽകിയിരിക്കുന്നത്.പ്രശസ്ത ഗായിക മിൻമിനിയുടെ ആദ്യചിത്രവും ഇതാണ് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 27,
"end": 34,
"label": "person"
},
{
"start": 78,
"end": 85,
"label": "person"
}
] |
mal_268-s13 | വേണുഗോപാൽ പാടിയ മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ എന്ന ഗാനം ഇന്നും എവെർഗ്രീൻ ആയി തുടരുന്നു . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 16,
"end": 46,
"label": "song"
}
] |
mal_268-s14 | ഇതിലെ അക്കരെ നിന്നൊരു കൊട്ടാരം എന്ന ഗാനം ആലപിച്ചത് എം ജി ശ്രീകുമാർ, മിൻമിനി, എം ജി രാധാകൃഷ്ണൻ, ജഗന്നാഥൻ എന്നിവരാണ് . | [
{
"start": 51,
"end": 66,
"label": "person"
},
{
"start": 68,
"end": 75,
"label": "person"
},
{
"start": 77,
"end": 93,
"label": "person"
},
{
"start": 95,
"end": 103,
"label": "person"
}
] |
mal_268-s17 | പക്ഷേ ദാസേട്ടൻ അതിന് തയ്യാറായില്ല | [
{
"start": 6,
"end": 14,
"label": "person"
}
] |
mal_268-s18 | ഒടുവിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്നെ വേണുഗോപാലിനെകൊണ്ടു അവർ പാടിച്ചു.ഒരു സീനിയർ പാടിയ ഗാനം വീണ്ടും ഒരു ജൂനിയറെ വച്ച് റെക്കോർഡ് ചെയ്യുന്നത് മലയാളസിനിമയിൽ വളരെ അപൂർവമായ ഒന്നായിരുന്നു. | [
{
"start": 144,
"end": 154,
"label": "film_industry"
}
] |
mal_2080-s1 | ദേശീയ സീനിയര് വനിതാ ഹോക്കി: യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള് ക്വാർട്ടറിൽ - Finance | [
{
"start": 0,
"end": 26,
"label": "sports event"
},
{
"start": 28,
"end": 41,
"label": "organization"
},
{
"start": 43,
"end": 49,
"label": "location / city"
},
{
"start": 51,
"end": 56,
"label": "location / city"
}
] |
mal_2080-s2 | പാൻ കാർഡ് നഷ്ട്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ? - News' സ്ത്രീകള് പങ്കെടുത്തില്ല'; ഷെഹീന്ബാഗിലെ സമരത്തിലെ പെണ്കുട്ടികളെ' ക്രോപ്പ്' ചെയ്ത് സമസ്ത, വിശദീകരണം - Technology | [
{
"start": 0,
"end": 9,
"label": "identity document"
},
{
"start": 170,
"end": 175,
"label": "organization"
}
] |
mal_2080-s3 | Poco X2: പോക്കോയുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ പോക്കോ എക്സ്2 ഫെബ്രുവരി 4ന് പുറത്തിറങ്ങും - Movies | [
{
"start": 0,
"end": 7,
"label": "product / smartphone model"
},
{
"start": 9,
"end": 15,
"label": "brand"
},
{
"start": 44,
"end": 50,
"label": "brand"
},
{
"start": 58,
"end": 69,
"label": "date"
}
] |
mal_2080-s4 | ആരോ ഒരാള് നിര്ദ്ദേശിച്ച പേരാണ് നയന്താര എന്ന സത്യം സര് മറയ്ക്കുന്നു! സംവിധായകനോട് ജോണ് ഡിറ്റോ - Automobiles | [
{
"start": 31,
"end": 38,
"label": "person"
},
{
"start": 81,
"end": 92,
"label": "person"
}
] |
mal_2080-s5 | 31.59 കിലോമീറ്റര് മൈലേജ്; ആള്ട്ടോ ബിഎസ് VI സിഎന്ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി - Travel | [
{
"start": 34,
"end": 42,
"label": "technology / vehicle standard"
},
{
"start": 43,
"end": 50,
"label": "technology / fuel type"
},
{
"start": 75,
"end": 81,
"label": "brand / automobile company"
}
] |
mal_2080-s6 | ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം! | [
{
"start": 0,
"end": 9,
"label": "month"
}
] |
mal_2080-s10 | ഒക്ടോബർ മാസത്തിൽ ജനിച്ച സ്ത്രീകൾക്ക് എന്തൊക്കെ സ്വഭാവ സവിശേഷതകൾ ഉണ്ട് എന്ന് നോക്കാം . | [
{
"start": 0,
"end": 7,
"label": "time period / month"
}
] |
mal_2080-s13 | ഒക്ടോബർ മാസത്തിൽ ജനിച്ചവർക്കുണ്ടാവുന്ന പ്രത്യകതകൾ നോക്കാം . | [
{
"start": 0,
"end": 7,
"label": "time period / month"
}
] |
mal_2080-s21 | ഫാന്റസികളിൽ ജീവിക്കുന്നവർ എപ്പോഴും ഫാന്റസിയിൽ ജീവിക്കുന്നവരാണ് ഇവർ . | [
{
"start": 0,
"end": 7,
"label": "cultural reference"
},
{
"start": 35,
"end": 42,
"label": "cultural reference"
}
] |
mal_2080-s22 | ഒക്ടോബർ മാസത്തിൽ ജനിക്കുന്നവര് പലപ്പോഴും വളരെയധികം ഫാൻറസിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.ഫാന്റസി ഇഷ്ടപ്പെടുന്നവർ കൂടുതലും സ്ത്രീകളാണ് . | [
{
"start": 0,
"end": 7,
"label": "time period / month"
},
{
"start": 97,
"end": 104,
"label": "cultural reference"
}
] |
mal_2080-s24 | ഫാന്റസികളിൽ ജീവിക്കുന്നവർക്ക് എന്നും എപ്പോഴും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാൻ ശ്രദ്ധിക്കുന്നില്ല . | [
{
"start": 0,
"end": 7,
"label": "cultural reference"
}
] |
mal_578-s0 | പൊന്നാപുരംകോട്ട തിരിച്ചുപിടിക്കാന് മുനീര്, വികസനക്കരുത്തില് കാരാട്ട്; സ്വര്ണ നഗരിയില് തിളക്കം ആര്ക്ക്? | [
{
"start": 0,
"end": 15,
"label": "location"
},
{
"start": 35,
"end": 41,
"label": "person"
},
{
"start": 60,
"end": 68,
"label": "person"
},
{
"start": 70,
"end": 81,
"label": "location"
}
] |
mal_578-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 02nd April 2021 04:54 PM | | [
{
"start": 3,
"end": 17,
"label": "organization / news organization"
},
{
"start": 38,
"end": 53,
"label": "date"
}
] |
mal_578-s2 | ആരായാലും ഒരു എംഎല്എ തോല്ക്കും, അത് ആരെന്ന കാര്യം മനസ്സിലൊളിപ്പിച്ച് സസ്പെന്സ് കാത്തുസൂക്ഷിക്കുകയാണ് കൊടുവള്ളിക്കാര് . | [
{
"start": 13,
"end": 19,
"label": "political position"
},
{
"start": 100,
"end": 115,
"label": "people/community"
}
] |
mal_578-s3 | സ്വര്ണ നഗരിയില് പത്തരമാറ്റ് തിളക്കം ആര്ക്കെന്നറിയാന് മുന്നണികള് പൊരിഞ്ഞ പോരാട്ടത്തിലാണ് . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_578-s5 | വികസന നേട്ടവും നാട്ടുകാരനെന്ന പ്രാദേശിക വികാരവും ഉലയൂതിയാണ് ഇടതുമുന്നണിയുടെ പ്രചാരണം . | [
{
"start": 60,
"end": 71,
"label": "organization / political organization"
}
] |
mal_578-s7 | സര്ക്കാരിന്റെ ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്ഷന് എന്നിവയും വോട്ടായി മാറുമെന്ന പ്രതീക്ഷ ഇടതു ക്യാമ്പ് പുലര്ത്തുന്നു . | [
{
"start": 0,
"end": 28,
"label": "product"
},
{
"start": 30,
"end": 42,
"label": "social welfare program"
}
] |
mal_578-s8 | വഴുതിപ്പോകാതെ കാക്കാന് കഴിഞ്ഞ നേരിയ ഭൂരിപക്ഷത്തിന് നേടിയ മണ്ഡലം ഇടതുപക്ഷത്ത് തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരാട്ട് റസാഖ് രണ്ടാമൂഴത്തിനിറങ്ങിയിരിക്കുന്നത് . | [
{
"start": 117,
"end": 131,
"label": "person"
}
] |
mal_578-s9 | 1200 കോടിയോളം രൂപയുടെ വികസനമാണ് കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ താന് നടപ്പിലാക്കിയത് . | [
{
"start": 0,
"end": 17,
"label": "quantity/currency"
},
{
"start": 39,
"end": 56,
"label": "time period"
}
] |
mal_578-s10 | നാട്ടുകാരനായ സ്ഥാനാര്ത്ഥി എന്നതും നേട്ടമാകുമെന്ന് കാരാട്ട് റസാഖ് കണക്കുകൂട്ടുന്നു . | [
{
"start": 50,
"end": 64,
"label": "person"
}
] |
mal_578-s11 | 2016 ല് ലീഗിന്റെ എം എ റസാഖിനെ വെറും 573 വോട്ടിന് തോല്പ്പിച്ചാണ് കാരാട്ട് റസാഖ് നിയമസഭയിലെത്തുന്നത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 36,
"end": 39,
"label": "quantity"
},
{
"start": 64,
"end": 78,
"label": "person"
}
] |
mal_578-s12 | സീറ്റ് ലഭിക്കാത്തതില് പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ ഇടതുപക്ഷം പിന്താങ്ങുകയായിരുന്നു . | [
{
"start": 57,
"end": 65,
"label": "person"
}
] |
mal_578-s13 | ലീഗിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടു കൂടി നേടാനായതോടെ അപ്രതീക്ഷിത അട്ടിമറിയാണ് കാരാട്ട് റസാഖ് നടത്തിയത് . | [
{
"start": 85,
"end": 99,
"label": "person"
}
] |
mal_578-s14 | കോട്ട തിരികെ പിടിക്കാന് ലീഗ് കോട്ട തിരികെപിടിക്കാന് കോഴിക്കോട്ട് സൗത്തില് നിന്നാണ് എംകെ മുനീര് കൊടുവള്ളിയിലെത്തിയിരിക്കുന്നത് . | [
{
"start": 24,
"end": 28,
"label": "political organization"
},
{
"start": 88,
"end": 94,
"label": "person"
}
] |
mal_578-s15 | സി എച്ച് മുഹമ്മദ് കോയയുടെ മകന് എന്ന പരിവേഷവും മുനീറിന് തുണയാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല് . | [
{
"start": 0,
"end": 21,
"label": "person"
}
] |
mal_578-s16 | സിഎച്ചിന് കൊടുവള്ളിയുമായുണ്ടായിരുന്ന ബന്ധവും യുഡിഎഫ് പ്രചാരണത്തില് ഉപയോഗിക്കുന്നു . | [
{
"start": 45,
"end": 52,
"label": "organization / political organization"
}
] |
mal_578-s19 | ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് യുഡിഎഫ് ഇപ്പോള് മണ്ഡലത്തില് സജീവമാകുന്നത് . | [
{
"start": 32,
"end": 39,
"label": "organization / political organization"
}
] |
mal_578-s20 | വേരുറപ്പിക്കാന് കൊടുവള്ളിയില് എന്ഡിഎ സ്ഥാനാര്ത്ഥിയായി ബിജെപി ജില്ലാ ജനറല് സെക്രട്ടറി ടി ബാലസോമനും രംഗത്തുണ്ട് . | [
{
"start": 54,
"end": 60,
"label": "political organization"
}
] |
mal_578-s21 | മണ്ഡലത്തിലെ കോളനികളുടെ പിന്നോക്കാവസ്ഥയാണ് ബിജെപി ഉയര്ത്തിക്കാട്ടുന്നത് . | [
{
"start": 42,
"end": 48,
"label": "political organization"
}
] |
mal_578-s22 | ദേശീയപാതയ്ക്ക് അരികില് കാണുന്ന വലിയ കെട്ടിടങ്ങളല്ല വികസനം . | [
{
"start": 0,
"end": 8,
"label": "infrastructure"
}
] |
mal_578-s23 | നൂറിലധികം കോളനികള് മണ്ഡലത്തിലുണ്ട് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_578-s24 | കോളനികളുടെ വികസനം, കുടിവെള്ളം തുടങ്ങിയ പദ്ധതികള്ക്കായി കേന്ദ്രസര്ക്കാര് അനുവദിച്ച ഫണ്ടിന്റെ 10 ശതമാനം പോലും വിനിയോഗിച്ചിട്ടില്ലെന്നും ബിജെപി ആരോപിക്കുന്നു. | [
{
"start": 55,
"end": 71,
"label": "government"
},
{
"start": 92,
"end": 101,
"label": "percentage"
},
{
"start": 134,
"end": 140,
"label": "political organization"
}
] |
mal_1183-s0 | കുട്ടി വീണതിന്റെ ഗൗരവം അറിയിച്ചില്ല; സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ പ്രതികരിച്ച് അമ്മ | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 37,
"end": 42,
"label": "organization"
}
] |
mal_1183-s1 | ആലുവയിൽ സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 8,
"end": 13,
"label": "organization"
},
{
"start": 26,
"end": 34,
"label": "educational level"
},
{
"start": 85,
"end": 91,
"label": "person"
}
] |
mal_1183-s2 | സ്കൂൾ ബസ് ജീവനക്കാർ മറ്റൊരു കുട്ടിയുടെ മേൽ കുറ്റം ആരോപിച്ചുവെന്ന് അമ്മ സഫ്ന ട്വന്റിഫോറിനോട് പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "transportation"
},
{
"start": 28,
"end": 34,
"label": "person"
},
{
"start": 43,
"end": 49,
"label": "concept"
},
{
"start": 71,
"end": 75,
"label": "person"
}
] |
mal_1183-s3 | കുട്ടി വീണതിന്റെ ഗൗരവം സ്കൂൾ അധികൃതർ അറിയിച്ചില്ല . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 23,
"end": 28,
"label": "organization"
}
] |
mal_1183-s4 | ഏറ്റവും ഒടുവിൽ ആണ് കുട്ടിയെ വീട്ടിൽ എത്തിച്ചതെന്നും അമ്മ ആരോപിച്ചു . | [
{
"start": 19,
"end": 25,
"label": "person"
}
] |
mal_1183-s5 | കുട്ടിക്ക് കുഴപ്പം ഇല്ലല്ലോ പിന്നെ എന്തിനാണ് വിഷയം ആക്കുന്നത് എന്ന മറുപടി ആണ് സ്കൂളിൽ അധികൃതർ നൽകിയത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1183-s6 | ബസിന്റെ എമർജൻസി വാതിൽ തകരാറിലായിരുന്നു . | [
{
"start": 0,
"end": 21,
"label": "technology"
}
] |
mal_1183-s7 | സ്കൂൾ മാനേജ്മെന്റ് ഇപ്പോഴും ഉത്തരവാദിത്വത്തിൽ നിന്നും ഒഴഞ്ഞു മാറുന്നുവെന്നും കുട്ടിയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു . | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 77,
"end": 83,
"label": "person"
}
] |
mal_1183-s8 | ഇന്ന് രാവിലെയാണ് സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണത് . | [
{
"start": 6,
"end": 11,
"label": "time period"
},
{
"start": 17,
"end": 22,
"label": "organization"
},
{
"start": 35,
"end": 43,
"label": "educational level"
}
] |
mal_1183-s10 | ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു . | [
{
"start": 0,
"end": 21,
"label": "technology"
}
] |
mal_1183-s11 | പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി . | [
{
"start": 35,
"end": 40,
"label": "event"
}
] |
mal_1183-s12 | ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 5,
"end": 22,
"label": "location"
},
{
"start": 51,
"end": 56,
"label": "event"
}
] |
mal_1183-s13 | ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 27,
"end": 30,
"label": "person"
}
] |
mal_1183-s14 | Story Highlights: School Bus Accident Aluva | [
{
"start": 18,
"end": 37,
"label": "event"
},
{
"start": 38,
"end": 43,
"label": "location"
}
] |
mal_1869-s0 | കാസര്കോട്: സേഫ് കേരള ഊര്ജിത പകര്ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും കൂള് ബാറുകളിലും പരിശോധന തുടരുന്നു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 20,
"label": "organization / government program"
},
{
"start": 21,
"end": 59,
"label": "public health initiative"
}
] |
mal_1869-s1 | ബദിയഡുക്ക ടൗണിലെ ഹോട്ടലുകളില് ഇന്നലെ രാവിലെ ആരോഗ്യ വകുപ്പ് അധികൃതര് നടത്തിയ റെയ്ഡില് പഴകിയ ഭക്ഷണ സാധനങ്ങള് പിടികൂടി . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 44,
"end": 58,
"label": "government department"
}
] |
mal_1869-s2 | പൊറോട്ട, കറികള്, മീന് പൊരിച്ചത്, കോഴി പൊരിച്ചത്, ഗോളിബജ തുടങ്ങിയവയാണ് പിടികൂടിയത് . | [
{
"start": 0,
"end": 7,
"label": "food item"
},
{
"start": 9,
"end": 15,
"label": "food item"
},
{
"start": 17,
"end": 31,
"label": "food item"
},
{
"start": 33,
"end": 47,
"label": "food item"
},
{
"start": 49,
"end": 55,
"label": "food it... |
mal_1869-s3 | ബളാല് പഞ്ചായത്തു പരിധിയിലെ ഹോട്ടലുകള്, ബേക്കറികള്, മറ്റ് ഭക്ഷണ പദാര്ഥങ്ങള് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള് എന്നിവിടങ്ങളില് റെയ്ഡ് നടത്തി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 43,
"end": 49,
"label": "food item"
}
] |
mal_1869-s4 | ആകെ 41 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത് . | [
{
"start": 4,
"end": 6,
"label": "quantity"
}
] |
mal_1869-s5 | വൃത്തിഹീനമായ സാഹചര്യത്തില് പ്രവര്ത്തിക്കുന്ന ഒരു ഹോട്ടലും, ഒരു കോള്ഡ് സ്റ്റോറേജും അടപ്പിച്ചു . | [
{
"start": 63,
"end": 81,
"label": "business type"
}
] |
mal_1869-s6 | കൂടാതെ, വൃത്തിഹീനമായി പ്രവര്ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളില്നിന്ന് 13,000 രൂപ പിഴ ഈടാക്കി . | [
{
"start": 67,
"end": 77,
"label": "currency"
}
] |
mal_1869-s7 | സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിനോടനുബന്ധിച്ചാണ് ബദിയഡുക്കയിലും ബളാല് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയത് . | [
{
"start": 0,
"end": 9,
"label": "organization / government program"
},
{
"start": 81,
"end": 90,
"label": "location"
},
{
"start": 96,
"end": 101,
"label": "location"
}
] |
mal_1869-s8 | ഏതാണ്ട് 15ഓളം ഹോട്ടലുകളില് ഹെല്ത്ത് ഇന്സ്പെക്ടര് കെ തമ്പാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് . | [
{
"start": 8,
"end": 10,
"label": "quantity"
},
{
"start": 27,
"end": 48,
"label": "job title"
}
] |
mal_1869-s12 | പരിശോധനയില് ബളാല് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, വെള്ളരിക്കുണ്ട് പി എച്ച് സി മെഡിക്കല് ഓഫീസര് ഡോ . അജിത്ത്, ഹെല്ത്ത് ഇന്സ്പെക്ടര് ഒ സി രാമകൃഷ്ണന്, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ രഞ്ജിത്ത് ലാല്, ഗോപിനാഥ്, വൈ എസ് ഷെറിന്, എം സജു തുടങ്ങിയവര് നേതൃത്വം നല്കി . | [
{
"start": 12,
"end": 17,
"label": "location"
},
{
"start": 45,
"end": 60,
"label": "person"
},
{
"start": 62,
"end": 89,
"label": "healthcare facility"
},
{
"start": 107,
"end": 119,
"label": "person"
},
{
"start": 121,
"end": 142,
"label"... |
mal_1869-s13 | ബദിയഡുക്കയില് നടത്തിയ റെയ്ഡില് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ സതീശന്, മോഹനന്, നാരായണന്, സുരേഷ്, ജയശ്രീ എന്നിവരും പെങ്കെടുത്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 39,
"end": 60,
"label": "job title"
},
{
"start": 66,
"end": 72,
"label": "person"
},
{
"start": 74,
"end": 80,
"label": "person"
},
{
"start": 82,
"end": 90,
"label": "person"
},
... |
mal_1869-s15 | കഴിഞ്ഞ ദിവസം മുളിയാറിലെ ഹോട്ടലുകളില് നടത്തിയ റെയ്ഡില് പഴകിയ ഭക്ഷണ സാധനങ്ങള് പിടികൂടിയിരുന്നു . | [
{
"start": 13,
"end": 23,
"label": "location"
}
] |
mal_1869-s17 | കാസര്കോട്: സേഫ് കേരള ഊര്ജിത പകര്ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും കൂള് ബാറുകളിലും പരിശോധന തുടരുന്നു. | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 20,
"label": "organization / government program"
},
{
"start": 21,
"end": 59,
"label": "public health initiative"
}
] |
mal_935-s0 | തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ടത് ബംഗാൾ സ്വദേശി; തിരച്ചിൽ ഊർജിതമാക്കി | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 17,
"end": 23,
"label": "person"
},
{
"start": 48,
"end": 53,
"label": "location / region"
},
{
"start": 72,
"end": 83,
"label": "contextual significance"
}
] |
mal_935-s1 | തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ടത് ബംഗാൾ സ്വദേശി; തിരച്ചിൽ ഊർജിതമാക്കി കാലുകളില് കല്ലുകെട്ടിയനിലയിൽ മൃതദേഹം; ആദം അലിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ് | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 17,
"end": 23,
"label": "person"
},
{
"start": 48,
"end": 53,
"label": "location / region"
},
{
"start": 72,
"end": 83,
"label": "contextual significance"
},
{
"start": 122,
"end": 129,... |
mal_935-s3 | തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ടത് 21 വയസുകാരനായ അതിഥിത്തൊഴിലാളിയെന്ന് പൊലീസ് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 29,
"label": "location"
},
{
"start": 30,
"end": 36,
"label": "person"
},
{
"start": 68,
"end": 70,
"label": "quantity"
},
{
"start": 82,
"end": 97,
"label": "occupation"
}... |
mal_935-s4 | രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) യാണ് കൊല്ലപ്പെട്ടത് . | [
{
"start": 0,
"end": 21,
"label": "location"
},
{
"start": 30,
"end": 41,
"label": "person"
},
{
"start": 48,
"end": 53,
"label": "person"
},
{
"start": 55,
"end": 57,
"label": "quantity"
}
] |
mal_935-s5 | സംഭവത്തിൽ പ്രതിയായ ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് . | [
{
"start": 19,
"end": 26,
"label": "person"
},
{
"start": 51,
"end": 62,
"label": "contextual significance"
}
] |
mal_935-s6 | ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് ആദം അലി . | [
{
"start": 44,
"end": 51,
"label": "person"
}
] |
mal_935-s7 | രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത് . | [
{
"start": 0,
"end": 9,
"label": "duration"
},
{
"start": 26,
"end": 33,
"label": "person"
},
{
"start": 34,
"end": 39,
"label": "person"
}
] |
mal_935-s8 | വീട്ടില് കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില് തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല് . | [
{
"start": 14,
"end": 20,
"label": "person"
}
] |
mal_935-s10 | അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത് . | [
{
"start": 0,
"end": 15,
"label": "occupation"
},
{
"start": 58,
"end": 63,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.