id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_935-s11
ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിച്ചു .
[ { "start": 35, "end": 40, "label": "person" } ]
mal_935-s12
ആദം അലിയ്ക്ക് ഒപ്പം താമസിച്ചിരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
[ { "start": 0, "end": 7, "label": "person" } ]
mal_935-s13
ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ് .
[ { "start": 15, "end": 20, "label": "person" } ]
mal_935-s14
മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത് .
[ { "start": 0, "end": 5, "label": "person" } ]
mal_935-s15
ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു .
[ { "start": 9, "end": 19, "label": "location" } ]
mal_935-s16
തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത് .
[ { "start": 19, "end": 24, "label": "person" } ]
mal_935-s17
മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത് .
[ { "start": 0, "end": 5, "label": "person" }, { "start": 47, "end": 48, "label": "quantity" } ]
mal_935-s20
Published by: Jayesh Krishnan First published:
[ { "start": 14, "end": 29, "label": "person" } ]
mal_935-s21
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 127, "end": 143, "label": "media organization" } ]
mal_1705-s0
5 ദിവസത്തിനുളളില് വിദേശത്തുനിന്നെത്തിയ 300 ടണ് കൊവിഡ് -19 പ്രതിരോധ വസ്തുക്കള് എവിടെ?
[ { "start": 18, "end": 38, "label": "origin" }, { "start": 39, "end": 46, "label": "quantity" }, { "start": 47, "end": 57, "label": "disease" } ]
mal_1705-s1
ന്യൂഡല്ഹി: കഴിഞ്ഞ 5 ദിവസത്തിനുളളില് വിവിധ വിദേശ രാജ്യങ്ങളില് നിന്ന് ന്യൂഡല്ഹി വിമാനത്താവളത്തിലെത്തിയ കൊവിഡ് പ്രതിരോധ വസ്തുക്കള് എവിടെയുമെത്തിയില്ലെന്ന് റിപോര്ട്ട് .
[ { "start": 0, "end": 9, "label": "city" }, { "start": 68, "end": 77, "label": "city" } ]
mal_1705-s2
കഴിഞ്ഞ ദിവസങ്ങളില് വിവിധ കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും മറ്റുമായി 25 വിമാനങ്ങളാണ് എത്തിയിരുന്നത് .
[ { "start": 75, "end": 77, "label": "quantity" } ]
mal_1705-s3
ഇവയില് ഒരു വസ്തുപോലും ഡല്ഹിയിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ അയച്ചിട്ടില്ല .
[ { "start": 22, "end": 27, "label": "city" } ]
mal_1705-s4
ഡല്ഹി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര് നല്കിയ വിവരമനുസരിച്ച് 3,200 ഓക്സിജന് സിലിണ്ടറുകള്, 5,500 ഓക്സിജന് കോണ്സെന്ട്രേറ്ററുകള്, 1,36,000 റെംഡെസിവിര് ഇന്ജക്ഷന് തുടങ്ങിയവയാണ് എത്തിയിട്ടുള്ളത് .
[ { "start": 0, "end": 31, "label": "airport" }, { "start": 63, "end": 68, "label": "quantity" }, { "start": 69, "end": 90, "label": "product / medical supply" }, { "start": 92, "end": 97, "label": "quantity" }, { "start": 98, "end": 127, "la...
mal_1705-s5
കൊവിഡ് മരുന്നുകള്ക്കും ഓക്സിജന് സിലിണ്ടറുകള്ക്കും വേണ്ടിയുള്ള അഭ്യര്ത്ഥനകള് ഇപ്പോഴും എത്തുന്നുണ്ടെങ്കിലും ഡല്ഹി സര്ക്കാരിനോ മറ്റേതെങ്കിലും ആശുപത്രിയിലോ ഇതെത്തിയിട്ടില്ല .
[ { "start": 23, "end": 44, "label": "product / medical supply" }, { "start": 106, "end": 111, "label": "city" } ]
mal_1705-s6
ഡല്ഹി സംസ്ഥാന സര്ക്കാരിന് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡല്ഹി ഡയറക്ടര് ജനറല് ഓഫ് ഹെല്ത്ത് സര്വീസ് ഡോ . നൂതന് മുന്ഡെജ പറഞ്ഞു .
[ { "start": 0, "end": 5, "label": "city" }, { "start": 60, "end": 101, "label": "government agency" }, { "start": 102, "end": 120, "label": "person" } ]
mal_1705-s7
ഡല്ഹിയില് നിലവില് 1 ലക്ഷം രോഗികളാണ് ഉള്ളത് .
[ { "start": 0, "end": 5, "label": "city" }, { "start": 18, "end": 25, "label": "quantity" } ]
mal_1705-s8
അതില് 20,000 പേര് ആശുപത്രിയില് കഴിയുന്നു .
[ { "start": 6, "end": 12, "label": "quantity" } ]
mal_1705-s10
മെയ് ഒന്നാം തിയ്യതി ബാത്രയിലെ ആശുപത്രിയില് ഒരു ഡോക്ടര് അടക്കം 12 പേര് മരിച്ചു .
[ { "start": 0, "end": 19, "label": "date" }, { "start": 20, "end": 25, "label": "location" }, { "start": 63, "end": 64, "label": "quantity" } ]
mal_1705-s12
ഏപ്രില് 30ന് ബ്രിട്ടനില് നിന്ന് ഡല്ഹി വിമാനത്താവളത്തില് 500 ഓക്സിജന് കോണ്സന്ട്രേറ്ററുകള് എത്തിയിരുന്നു .
[ { "start": 0, "end": 12, "label": "date" }, { "start": 13, "end": 24, "label": "country" }, { "start": 32, "end": 37, "label": "city" }, { "start": 56, "end": 59, "label": "quantity" } ]
mal_1705-s13
അന്നുതന്നെ അയര്ലണ്ടില് നിന്ന് 700 എണ്ണവും എത്തിച്ചേര്ന്നു .
[ { "start": 11, "end": 22, "label": "country" }, { "start": 30, "end": 33, "label": "quantity" } ]
mal_1705-s14
മെയ് രണ്ടാം തിയ്യതി അമേരിക്കയില് നിന്ന് 1,000 ഓക്സിജന് സിലിണ്ടറുകള് എത്തി .
[ { "start": 0, "end": 19, "label": "date" }, { "start": 20, "end": 32, "label": "country" }, { "start": 40, "end": 45, "label": "quantity" }, { "start": 46, "end": 67, "label": "product / medical supply" } ]
mal_1705-s15
ഉസ്ബക്കിസ്ഥാനില് നിന്ന് 150 ഓക്സിജന് കോണ്സെന്ട്രേറ്ററുകളും എത്തി .
[ { "start": 0, "end": 16, "label": "country" }, { "start": 24, "end": 27, "label": "quantity" } ]
mal_1705-s17
അതേസമയം ഫ്രാന്സില് നിന്ന് നേരിട്ട് ഡല്ഹിയിലെ ഹോസ്പിറ്റലുകളിലേക്കാണ് ഓക്സിജന് ജനറേറ്ററുകള് അയച്ചത് എന്നതുകൊണ്ട് അവ എത്തിയിട്ടുണ്ട് .
[ { "start": 8, "end": 18, "label": "country" }, { "start": 35, "end": 40, "label": "city" }, { "start": 68, "end": 89, "label": "medical device" } ]
mal_1705-s20
ഡല്ഹിയിലേക്ക് മാത്രമല്ല, രാജ്യത്തെ ഒരു സംസ്ഥാനങ്ങളിലേക്കും ഈ വസ്തുക്കള് അയച്ചിട്ടില്ല .
[ { "start": 0, "end": 5, "label": "city" } ]
mal_1705-s21
മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന എംപവര് കമ്മിറ്റി യോഗം ചേര്ന്നാണ് സംസ്ഥാന സര്ക്കാരുകളുടെ അഭ്യര്ത്ഥകള് പരിഗണിക്കുകയെന്ന് ഹിന്ദു ദിനപത്രത്തോട് ഉദ്യോഗസ്ഥര് പറഞ്ഞതായി റിപോര്ട്ടുണ്ട് .
[ { "start": 36, "end": 52, "label": "organization / committee" } ]
mal_1705-s23
അന്വേഷിച്ച ആറ് സംസ്ഥാനങ്ങളില് ഇതുവരെയും കേന്ദ്രത്തില് നിന്ന് ഇതിന്റെ ഒരു ചെറിയ വിഹിതം പോലും എത്തിയിട്ടില്ല.
[ { "start": 40, "end": 53, "label": "government" } ]
mal_1467-s0
ഒരു വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിൽ മോചിതയാവുന്നു: എൻഐഎ കേസിൽ ജാമ്യം നൽകി ഹൈക്കോടതി
[ { "start": 19, "end": 32, "label": "person" }, { "start": 33, "end": 37, "label": "location" }, { "start": 53, "end": 57, "label": "organization" }, { "start": 64, "end": 70, "label": "legal condition" }, { "start": 76, "end": 85, "label": ...
mal_1467-s1
ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത് .
[ { "start": 0, "end": 24, "label": "person" } ]
mal_1467-s2
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം .
[ { "start": 0, "end": 12, "label": "quantity" }, { "start": 34, "end": 40, "label": "legal condition" } ]
mal_1467-s3
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് (Swapna suresh) ജാമ്യം അനുവദിച്ച് ഹൈക്കോടതി (Kerala Highcourt).
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 21, "label": "scientific concept / crime" }, { "start": 96, "end": 102, "label": "legal condition" }, { "start": 114, "end": 123, "label": "organization" }, { "start": 125, "en...
mal_1467-s4
നയതന്ത്ര ബാഗിലൂടെയുടെയുളള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് .
[ { "start": 41, "end": 45, "label": "organization" }, { "start": 114, "end": 123, "label": "organization" } ]
mal_1467-s5
സ്വപ്ന സുരേഷ്, പി.ആർ.സരിത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .
[ { "start": 0, "end": 13, "label": "person" }, { "start": 15, "end": 26, "label": "person" }, { "start": 28, "end": 33, "label": "person" }, { "start": 35, "end": 39, "label": "person" }, { "start": 41, "end": 47, "label": "person" }, { ...
mal_1467-s6
ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത് .
[ { "start": 0, "end": 24, "label": "person" } ]
mal_1467-s7
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത് .
[ { "start": 0, "end": 12, "label": "quantity" }, { "start": 34, "end": 40, "label": "legal condition" } ]
mal_1467-s9
മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തും കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂർത്തിയാവാത്തതുമാണ് മറ്റു പ്രതികളുടെ ജയിൽ മോചനത്തിന് തടസ്സമാവുക .
[ { "start": 15, "end": 21, "label": "legal condition" }, { "start": 35, "end": 43, "label": "law/legal concept / law" }, { "start": 107, "end": 111, "label": "location" } ]
mal_1467-s10
സ്വപ്നയ്ക്ക് നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയിരുന്നു .
[ { "start": 21, "end": 24, "label": "organization" }, { "start": 32, "end": 42, "label": "organization" }, { "start": 71, "end": 77, "label": "legal condition" } ]
mal_1467-s11
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു .
[ { "start": 0, "end": 25, "label": "crime" }, { "start": 33, "end": 41, "label": "law/legal concept / law" }, { "start": 76, "end": 85, "label": "organization" } ]
mal_1467-s12
എൻഐഎ കേസിൽ മാത്രമാണ് സ്വപ്നയ്ക്ക് ജാമ്യം കിട്ടാനുണ്ടായിരുന്നത് .
[ { "start": 0, "end": 4, "label": "organization" }, { "start": 34, "end": 40, "label": "legal condition" } ]
mal_1467-s13
ഇപ്പോൾ ആ കേസിൽ കൂടി ജാമ്യം കിട്ടിയതോടെ സ്വപ്നയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങും .
[ { "start": 20, "end": 26, "label": "legal condition" }, { "start": 50, "end": 54, "label": "location" } ]
mal_1467-s14
കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട് .
[ { "start": 24, "end": 35, "label": "person" }, { "start": 36, "end": 44, "label": "law/legal concept / law" } ]
mal_1467-s15
മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും .
[ { "start": 22, "end": 30, "label": "law/legal concept / law" } ]
mal_1467-s17
അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി സ്വപ്നയ്ക്ക് ജയിലിൽ നിന്നുമിറങ്ങാൻ സമയമെടുക്കും .
[ { "start": 8, "end": 17, "label": "organization" }, { "start": 18, "end": 24, "label": "legal condition" } ]
mal_1467-s18
എൻഐഎ കേസ് കൂടാതെ കസ്റ്റംസ്, ഇഡി കേസുകളിലെ ജാമ്യവ്യവസ്ഥകളും കൂടി പൂർത്തിയാക്കി മാത്രമേ സ്വപ്നയ്ക്ക് ജയിൽ വിടാനാവൂ .
[ { "start": 0, "end": 4, "label": "organization" }, { "start": 17, "end": 26, "label": "organization" }, { "start": 28, "end": 31, "label": "organization" }, { "start": 99, "end": 103, "label": "location" } ]
mal_1467-s19
ഹൈക്കോടതി ഉത്തരവിൻ്റെ വിശദമായ പകർപ്പ് കിട്ടിയാൽ മാത്രമേ എൻഐഎ കേസിലെ ജാമ്യവ്യവസ്ഥ വ്യക്തമാവൂ .
[ { "start": 0, "end": 9, "label": "organization" }, { "start": 56, "end": 60, "label": "organization" } ]
mal_1467-s20
കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 67, "end": 80, "label": "person" }, { "start": 81, "end": 101, "label": "location" } ]
mal_1467-s21
സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്.
[ { "start": 88, "end": 92, "label": "organization" } ]
mal_1168-s0
പാക്കിസ്ഥാന് സ്ഥാപകന് മുഹമ്മദ് അലി ജിന്നയുടെ പേരില് സംഘ്പരിവാര് സംഘടനകള് നടത്തിവരുന്ന ഭോഷത്തരങ്ങള് അവരുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ സാമ്പിള് മാത്രമാണ് .
[ { "start": 22, "end": 40, "label": "historical figure" }, { "start": 52, "end": 63, "label": "political organization" } ]
mal_1168-s1
അലിഗര് മുസ്ലിം സര്വ്വകലാശാലയുടെ സ്റ്റുഡന്റ് കൗണ്സില് ഓഫീസിന്റെ ചുവരിലെ ജിന്നയുടെ ചിത്രമാണല്ലോ ബി.ജെ.പിയും സംഘിക്കൂട്ടങ്ങളും വിവാദമാക്കുന്നത് .
[ { "start": 0, "end": 27, "label": "educational institution" }, { "start": 71, "end": 76, "label": "historical figure" }, { "start": 94, "end": 102, "label": "political organization" } ]
mal_1168-s2
വിഷയം അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപി സതീഷ് ഗൗതം വാഴ്സിറ്റി വൈസ് ചാന്സിലര് താരിഖ് മന്സൂറിന് കത്തയക്കുകയും വര്ഗീയ സംഘടനകള് തെരുവില് ആക്രമണം അഴിച്ചുവിടുകയും ചെയ്തു .
[ { "start": 50, "end": 58, "label": "political organization" }, { "start": 64, "end": 74, "label": "person" } ]
mal_1168-s3
സംഘ്പരിവാര് നേതൃത്വവുമായി അടുത്ത ബന്ധം പുലര്ത്തുന്നയാളാണ് വി.സി .
[ { "start": 0, "end": 11, "label": "political organization" } ]
mal_1168-s5
എന്നാല് ബി.ജെ.പി എംപിയുടെ ചീപ് പൊളിറ്റിക്സിനെതിരെ അദ്ദേഹത്തിന്റെ പാര്ട്ടിക്കാരനും യു.പി ക്യാബിനറ്റ് മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ തന്നെ രംഗത്തെത്തി .
[ { "start": 8, "end": 16, "label": "political organization" }, { "start": 82, "end": 87, "label": "state" }, { "start": 113, "end": 133, "label": "person" } ]
mal_1168-s6
സ്വാതന്ത്ര്യത്തിനു മുമ്പ് ജിന്നയും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില് സംഭാവനകള് അര്പ്പിച്ചിട്ടുണ്ടെന്നും മഹാ വ്യക്തിത്വങ്ങള്ക്കെതിരെ വിരല് ചൂണ്ടുന്നവര് ശരിയായ കാര്യമല്ല ചെയ്യുന്നതെന്നും മൗര്യ തുറന്നടിക്കുകയുണ്ടായി .
[ { "start": 26, "end": 31, "label": "historical figure" } ]
mal_1168-s7
ഇതൊക്കെ കാണുകയും കേള്ക്കുകയും ചെയ്യുന്നവര്ക്ക് ജിന്ന വിഷയത്തില് ബി.ജെ.പിയുടെ നിലപാട് എന്താണെന്ന ചോദ്യം ഉയരാം .
[ { "start": 47, "end": 52, "label": "historical figure" }, { "start": 64, "end": 72, "label": "political organization" } ]
mal_1168-s8
അതിനുള്ള മറുപടി ഈ വിഷയത്തില് ബി.ജെ.പിക്ക് ഏകാഭിപ്രായം ഇല്ലെന്നു തന്നെ .
[ { "start": 29, "end": 37, "label": "political organization" } ]
mal_1168-s9
2005ല് അന്നത്തെ പാര്ട്ടി പ്രസിഡണ്ടും തല മുതിര്ന്ന നേതാവുമായി എല്.കെ അദ്വാനി കറാച്ചിയില് ജിന്നയുടെ ഖബറിടം സന്ദര്ശിച്ച ശേഷം പാക്കിസ്ഥാന്റെ രാഷ്ട്രപിതാവിനെ അവിടെ വെച്ച് വാഴ്ത്തിയത് ‘ അദ്ദേഹം തികഞ്ഞ മതേതരനും ഹിന്ദുമുസ്ലിം ഐക്യത്തിന്റെ ദൂതനുമാണെ ’ ന്നായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 61, "end": 75, "label": "person" }, { "start": 76, "end": 83, "label": "city" }, { "start": 88, "end": 93, "label": "historical figure" } ]
mal_1168-s10
ആറു വര്ഷത്തിനുശേഷം 2011ല് ന്യൂദല്ഹിയില് പ്രമുഖ പത്രപ്രവര്ത്തകനും ഇപ്പോള് മോദിയുടെ ക്യാബിനറ്റില് അംഗവുമായ എം.ജെ . അക്ബറിന്റെ പുസ്തക (Tinderbox: The Past and Future of Pakistan, Harper Collins India) പ്രകാശനവേളയില് നടത്തിയ പ്രസംഗത്തില് അദ്വാനി വീണ്ടും ജിന്നയെ പ്രശംസകള് കൊണ്ട് മൂടി .
[ { "start": 19, "end": 23, "label": "date / year" }, { "start": 26, "end": 35, "label": "city" }, { "start": 132, "end": 174, "label": "work of art / book title" }, { "start": 176, "end": 196, "label": "publisher" }, { "start": 250, "end": 255, ...
mal_1168-s11
ജിന്ന യഥാര്ഥത്തില് ആഗ്രഹിച്ചത് മുസ്ലിംകള് ഭൂരിപക്ഷമുള്ള ഒരു മതേതര രാജ്യമായിരുന്നുവെന്നായിരുന്നു അദ്വാനിയുടെ അന്നത്തെ പരാമര്ശം .
[ { "start": 0, "end": 5, "label": "historical figure" } ]
mal_1168-s12
ജിന്നാവാദിയായ അദ്വാനിക്കെതിരെ ഇത്രയും കാലമായിട്ടും ഒരൂ നടപടി പോലും എടുക്കാനുള്ള ധൈര്യം ബി.ജെ.പിക്ക് ഉണ്ടായില്ല .
[ { "start": 0, "end": 10, "label": "political ideology" }, { "start": 87, "end": 95, "label": "political organization" } ]
mal_1168-s13
എന്നാല് മറ്റൊരു മുതിര്ന്ന നേതാവും പ്രതിരോധ, വിദേശകാര്യ വകുപ്പുകള് കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ്, ജിന്നയെ പുകഴ്ത്തി പുസ്തകം എഴുതിയപ്പോള് (Jinnah: India, Partition, Independence) അദ്ദേഹത്തെ ചെവിക്ക് പിടിച്ച് പാര്ട്ടിയില്നിന്ന് പുറത്താക്കാന് അവര്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
[ { "start": 100, "end": 114, "label": "person" }, { "start": 116, "end": 121, "label": "historical figure" }, { "start": 156, "end": 194, "label": "work of art / book title" } ]
mal_464-s0
രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില് കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന .
[ { "start": 100, "end": 103, "label": "person" } ]
mal_464-s1
ജയരാജിന്റെ ‘ സ്നേഹം ’ എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം .
[ { "start": 13, "end": 19, "label": "movie" }, { "start": 51, "end": 54, "label": "person" } ]
mal_464-s2
ഇന്ന് കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകുന്ന അഭിനേത്രിയാണ് ലെന .
[ { "start": 61, "end": 66, "label": "other" }, { "start": 138, "end": 141, "label": "person" } ]
mal_464-s3
സിനിമയിൽ എത്തിയതിന്റെ സിൽവർ ജൂബിലി കഴിഞ്ഞ ദിവസമാണ് ലെന ആഘോഷിച്ചത് .
[ { "start": 22, "end": 34, "label": "event" }, { "start": 51, "end": 54, "label": "person" } ]
mal_464-s4
“ 25 വർഷം മുമ്പ് ഈ ദിവസമാണ് ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത് .
[ { "start": 2, "end": 9, "label": "time period / duration" } ]
mal_464-s5
‘ സ്നേഹം ’ എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട് .
[ { "start": 2, "end": 8, "label": "movie" } ]
mal_464-s6
എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി, ” എന്നാണ് കുറിപ്പ് പങ്കുവച്ച് ലെന കുറിച്ചത് .
[ { "start": 85, "end": 88, "label": "person" } ]
mal_464-s8
അത്തരത്തിൽ ഋഷികേശിൽ നിന്നുള്ള ചിത്രമാണ് ലെന പങ്കുവച്ചത് .
[ { "start": 40, "end": 43, "label": "person" } ]
mal_464-s10
അതിരാവിലെ നദിയിൽ മുങ്ങി പ്രാർത്ഥിക്കുന്ന ചിത്രമാണ് ലെന ഷെയർ ചെയ്തത് .
[ { "start": 51, "end": 54, "label": "person" } ]
mal_464-s12
25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു .
[ { "start": 19, "end": 38, "label": "quantity" } ]
mal_464-s13
മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു .
[ { "start": 34, "end": 37, "label": "person" }, { "start": 39, "end": 44, "label": "location / city" }, { "start": 48, "end": 57, "label": "field of study" } ]
mal_464-s14
‘ ട്രാഫിക് ’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന് .
[ { "start": 2, "end": 10, "label": "movie" }, { "start": 28, "end": 31, "label": "person" } ]
mal_464-s15
പിന്നീട് ‘ സ്നേഹ വീട് ’, ‘ ഈ അടുത്ത കാലത്ത് ’, ‘ സ്പിരിറ്റ് ’, ‘ എന്ന് നിന്റെ മൊയ്തീൻ ’, ‘ അതിരൻ ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് .
[ { "start": 11, "end": 21, "label": "movie" }, { "start": 27, "end": 43, "label": "movie" }, { "start": 49, "end": 59, "label": "movie" }, { "start": 65, "end": 85, "label": "movie" }, { "start": 91, "end": 96, "label": "movie" }, { ...
mal_464-s16
റഹിം ഖാദർ സംവിധാനത്തിൽ ഒരുങ്ങിയ ’ വനിത ’ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം .
[ { "start": 0, "end": 9, "label": "person" }, { "start": 34, "end": 38, "label": "movie" }, { "start": 45, "end": 48, "label": "person" } ]
mal_464-s17
ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലുണ്ട്.
[ { "start": 0, "end": 3, "label": "person" }, { "start": 13, "end": 25, "label": "person" }, { "start": 27, "end": 46, "label": "person" }, { "start": 48, "end": 62, "label": "person" }, { "start": 64, "end": 74, "label": "person" }, { ...
mal_1589-s0
സമൂഹമാധ്യമങ്ങളിൽ യുവനടൻ നിവിൻ പോളി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .
[ { "start": 24, "end": 34, "label": "person / actor" } ]
mal_1589-s2
വിഖ്യാത സംവിധായകൻ രാജീവ് രവി ഒരുക്കുന്ന ‘ തുറമുഖം ’ എന്ന ചിത്രത്തിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു .
[ { "start": 18, "end": 28, "label": "person / film director" }, { "start": 42, "end": 49, "label": "movie title" } ]
mal_1589-s3
ചുണ്ടിൽ എരിയുന്ന സിഗരട്ടും പ്രതികാരദാഹത്തോടെയുള്ള പുഞ്ചിരിയും രൂക്ഷമായ നോട്ടവും ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നു .
[ { "start": 0, "end": 7, "label": "body part" }, { "start": 91, "end": 101, "label": "person / actor" } ]
mal_1589-s5
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത നാടക രചയിതാവ് ഗോപൻ ചിദംബരനാണ് .
[ { "start": 0, "end": 10, "label": "person / film director" } ]
mal_1589-s6
ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവരാണ് .
[ { "start": 40, "end": 61, "label": "person / actor" }, { "start": 63, "end": 82, "label": "person / actor" }, { "start": 84, "end": 94, "label": "person / actor" }, { "start": 96, "end": 106, "label": "person / actor" } ]
mal_1589-s8
തൊള്ളായിരത്തി അറുപതുകളിൽ വരെ കൊച്ചിയിൽ നിന്നിരുന്ന തൊഴിൽ വിഭജന സമ്പ്രദായവും ചാപ്പ സമ്പ്രദായത്തിനെതിരെയും തൊഴിലാളികൾ നടത്തിയ ചെറുത്തുനിൽപ്പും സമരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .
[ { "start": 29, "end": 35, "label": "city" }, { "start": 105, "end": 115, "label": "group of people" } ]
mal_2142-s1
ശ്രീലങ്കന് ദേശീയഗാനം ഏറ്റുപാടി ഹാര്ദിക് പാണ്ഡ്യ; ദ്രാവിഡിന്റെ കൈയ്യില് പാണ്ഡ്യയും
[ { "start": 0, "end": 8, "label": "location / country" }, { "start": 31, "end": 47, "label": "person" } ]
mal_2142-s3
ഗോവ, ഒഡീഷ, മധ്യപ്രദേശ്, രാഹുലിന്റെ അഴിച്ചുപണി വരുന്നു, ടാര്ഗറ്റ് 2022 പ്രഖ്യാപിച്ച് കോണ്ഗ്രസ് - Finance
[ { "start": 0, "end": 3, "label": "location / state" }, { "start": 5, "end": 9, "label": "location / state" }, { "start": 11, "end": 22, "label": "location / state" }, { "start": 65, "end": 69, "label": "date" }, { "start": 84, "end": 93, "l...
mal_2142-s4
പ്രവാസികളുടെ ബാങ്ക് നിക്ഷേപം 2.3 ലക്ഷം കോടി...പക്ഷേ എത്രനാള്?
[ { "start": 29, "end": 43, "label": "money" } ]
mal_2142-s5
10 ലക്ഷം പ്രവാസികള് തൊഴിലില്ലാതെ മടങ്ങുന്നു - Automobiles
[ { "start": 0, "end": 8, "label": "quantity" } ]
mal_2142-s6
കൊവിഡ് പോരാട്ടത്തില് വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള് സംഭാവന ചെയ്തു - Lifestyle
[ { "start": 0, "end": 6, "label": "event / disease" }, { "start": 42, "end": 46, "label": "brand" } ]
mal_2142-s7
രാശിഫലം; ഉത്തരവാദിത്തം കൂടും ഈ രാശിക്കാര്ക്ക് - Travel
[ { "start": 0, "end": 7, "label": "astrological concept" } ]
mal_2142-s8
ടൂറിസം വളര്ത്താന് ഇനി വീഡിയോ ഗെയിമും!!
[ { "start": 0, "end": 6, "label": "industry" } ]
mal_2142-s10
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]
mal_2142-s11
മലയാളത്തിലെ അവതാരകന്മാരില് മുന്നിരയിലുള്ള താരമാണ് മിഥുന് രമേഷ് .
[ { "start": 50, "end": 62, "label": "person" } ]
mal_2142-s16
മിഥുനും ഭാര്യ ലക്ഷ്മിയും മകളും തമ്മിലുള്ള രസകരമായ നിമിഷങ്ങള് താരം തന്നെ പുറത്ത് വിടാറുണ്ട് .
[ { "start": 14, "end": 21, "label": "person" } ]
mal_2142-s22
സോഷ്യല് മീഡിയയില് സജീവമായിരിക്കുന്ന മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയ്ക്കും ആരാധകരുണ്ട് .
[ { "start": 60, "end": 67, "label": "person" } ]
mal_2142-s24
A post shared by Mithun (@ rjmithun) on നിലവില് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില് മിഥുനൊപ്പം ഭാര്യ ലക്ഷ്മിയും ഉണ്ട് .
[ { "start": 96, "end": 103, "label": "person" } ]
mal_1764-s1
പടവെട്ടില് നാടന് കഥാപാത്രമായി നിവിന് പോളി! കൂടെ സണ്ണി വെയ്നും! സംഗീതമൊരുക്കാന് ഗോവിന്ദ് വസന്ത - 1 hr ago
[ { "start": 30, "end": 41, "label": "person" }, { "start": 79, "end": 93, "label": "person" } ]
mal_1764-s2
വിമാനത്താവളത്തില് കുടുങ്ങിയ പേര്ളിയും ശ്രീനിഷും!
[ { "start": 28, "end": 34, "label": "person" } ]
mal_1764-s5
നടി സാനിയയുടെ പഞ്ചാബി ഡാൻസ് വൈറൽ .. കയ്യടിച്ച് സോഷ്യൽ മീഡിയ - 16 hrs ago
[ { "start": 4, "end": 9, "label": "person" } ]
mal_1764-s6
ദിലീപ് ചിത്രം ശുഭരാത്രിയുടെ കിടിലന് ട്രെയിലര് പുറത്ത്! വീഡിയോ കാണാം
[ { "start": 0, "end": 6, "label": "person" }, { "start": 14, "end": 23, "label": "media" } ]
mal_1764-s9
64 മെഗാപിക്സല് സെന്സര് ക്വാഡ്
[ { "start": 0, "end": 14, "label": "camera specification" } ]
mal_1764-s13
കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ - Sports
[ { "start": 80, "end": 86, "label": "person" } ]
mal_1764-s14
എല്ലാവരും കോലിയല്ല, സ്മിത്തും വാര്ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്ഗന് - Finance
[ { "start": 10, "end": 14, "label": "person" }, { "start": 81, "end": 88, "label": "person" } ]