id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_348-s5
ജസ്റ്റിസ് കൗസര് എടപ്പഗത്തിന്റെ ബെഞ്ച് ഹര്ജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു .
[ { "start": 31, "end": 37, "label": "concept" }, { "start": 38, "end": 43, "label": "event" }, { "start": 68, "end": 76, "label": "person" }, { "start": 83, "end": 92, "label": "court administration" } ]
mal_348-s6
എന്നാല് ഇത്തരം ഹര്ജികള് പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസര് തന്നെയായതിനാല് രജിസ്ട്രി അദ്ദേഹത്തിന്റെ ബെഞ്ചിന്റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു .
[ { "start": 15, "end": 20, "label": "event" }, { "start": 71, "end": 80, "label": "court administration" } ]
mal_348-s7
മെമ്മറി കാര്ഡിലെ ഫയലുകള് ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാര്ഡ് തുറന്ന് പരിശോധിച്ചത് എന്നതിലും വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
[ { "start": 0, "end": 24, "label": "digital file" } ]
mal_2122-s0
തിരുവനന്തപുരം: പ്രളയ കെടുതിയില് വീടുകള് നഷ്ടമായ ആയിരം പേര്ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില് വീടുകള് നിര്മിച്ച് നല്കാന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം.എം.ഹസന് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 20, "label": "event" }, { "start": 48, "end": 53, "label": "quantity" }, { "start": 117, "end": 128, "label": "organization / political organization" }, { "start": 177, "end": 18...
mal_2122-s1
വീടുകളുടെ നിര്മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള് അഞ്ച് ലക്ഷം രൂപ വീതം സ്വരൂപിക്കും .
[ { "start": 24, "end": 29, "label": "quantity" } ]
mal_2122-s5
മുഴുവന് കോണ്ഗ്രസ് പ്രവര്ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന് പറഞ്ഞു .
[ { "start": 8, "end": 17, "label": "political organization" } ]
mal_2122-s6
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് ഇപ്പോള് എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം .
[ { "start": 0, "end": 33, "label": "government fund" }, { "start": 59, "end": 64, "label": "event" } ]
mal_2122-s7
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പലതിനും ഉപയോഗിക്കുന്നതാണ് ഇപ്പോള് ലഭിക്കുന്ന തുക വകമാറ്റരുത് .
[ { "start": 0, "end": 33, "label": "government fund" } ]
mal_2122-s8
ഇതിനായി പ്രളയ ദുരിതാശ്വാസ നിധി രൂപീകരിച്ചാലുംകുഴപ്പമില്ല .
[ { "start": 8, "end": 13, "label": "event" }, { "start": 14, "end": 30, "label": "fund" } ]
mal_2122-s9
കിണറുകളുടെ ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങള് മാര്ഗനിര്ദേശം പുറപ്പെടുവിക്കുകയും മതിയായ ഫണ്ട് അനുവദിക്കുകയും വേണം .
[ { "start": 25, "end": 43, "label": "local government institutions" } ]
mal_2122-s10
അഞ്ച് ലക്ഷം വരെയുള്ള മുഴുവന് കാര്ഷിക കടങ്ങളും എഴുതി തള്ളണം .
[ { "start": 0, "end": 15, "label": "quantity (money)" } ]
mal_2122-s11
ഇതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടില് നിന്നും കണ്ടെത്തണം .
[ { "start": 13, "end": 34, "label": "disaster relief fund" } ]
mal_2122-s12
തുടര്കൃഷിക്ക് വായ്പ അനുവദിക്കുകയും അതിനുള്ള പലിശ സബ്സിഡിയായി സര്ക്കാര് നല്കുകയും വേണം .
[ { "start": 5, "end": 9, "label": "concept" }, { "start": 14, "end": 19, "label": "financial term" } ]
mal_2122-s14
ഇതിന്റെ നിരീക്ഷണത്തിന് മുതിര്ന്ന ഐ.എ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണം .
[ { "start": 33, "end": 42, "label": "civil service" } ]
mal_2122-s18
പ്രളയബാധിതര്ക്ക് 10,000 രൂപ വീതം നല്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്ക്കും ലഭിച്ചിട്ടില്ല .
[ { "start": 0, "end": 5, "label": "event" }, { "start": 17, "end": 23, "label": "quantity / quantity (money)" } ]
mal_2122-s19
ഇത് 25,000 ആക്കി വര്ദ്ധിപ്പിക്കണം .
[ { "start": 4, "end": 10, "label": "quantity / quantity (money)" } ]
mal_2122-s20
ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് ജീവന് മറന്നും സഹകരിച്ച മത്സ്യതൊഴിലാളികള് അടക്കമുള്ളവരെ കെ.പി.സി.സി അഭിനന്ദിക്കുന്നതായും ഹസന് പറഞ്ഞു.
[ { "start": 30, "end": 34, "label": "concept" }, { "start": 53, "end": 70, "label": "profession/community" }, { "start": 85, "end": 96, "label": "organization / political organization" } ]
mal_477-s0
അധികാര കാര്യത്തിൽ മുഖ്യമന്ത്രി പളനിസ്വാമിയും ഒരിക്കൽ ശശികലയുടെ വിശ്വസ്ത പാളയത്തിൽ ഉണ്ടായിരുന്ന ഉപ മുഖ്യമന്ത്രി പനീർശെൽവവും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ശശികല കളം പിടിക്കുമോ എന്നും നേതാക്കൾ സംശയിക്കുന്നുണ്ട് .
[ { "start": 31, "end": 41, "label": "person" }, { "start": 53, "end": 58, "label": "person" }, { "start": 164, "end": 169, "label": "person" } ]
mal_477-s1
2016 ൽ ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ എല്ലാം നിൽക്കുമ്പോൾ സുപ്രീം കോടതി കീഴ്ക്കോടതി വിധി ശരിവെച്ചതായിരുന്നു ശശികലക്കു തിരിച്ചടിയായത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 13, "label": "person" }, { "start": 85, "end": 98, "label": "organization" }, { "start": 135, "end": 140, "label": "person" } ]
mal_477-s2
പിന്നീട് ശശികല ജയിലിൽ ആയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിമറിയുകയായിരുന്നു .
[ { "start": 9, "end": 14, "label": "person" }, { "start": 29, "end": 38, "label": "location" } ]
mal_477-s3
അതിനിടെ ശശികല വിഭാഗത്തെയും നിലവിലെ എ.ഐ.എ.ഡി.എം.കെയെയും ഒന്നിപ്പിക്കാനുള്ള ചർച്ചകൾക്ക് ബി.ജെ.പി മുൻകൈയെടുക്കുമെന്നും സൂചനയുണ്ട് .
[ { "start": 8, "end": 13, "label": "person" }, { "start": 35, "end": 49, "label": "organization" }, { "start": 86, "end": 94, "label": "organization" } ]
mal_477-s4
ബി.ജെ.പിക്കു ഇതല്ലാതെ മറ്റു വഴികളില്ല .
[ { "start": 0, "end": 8, "label": "organization" } ]
mal_477-s5
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡി.എംകെ സഖ്യത്തിന്റെ വെല്ലുവിളി മറികടക്കുകയാണ് ലക്ഷ്യം .
[ { "start": 0, "end": 9, "label": "location" }, { "start": 13, "end": 34, "label": "event" } ]
mal_477-s6
തമിഴ്നാട്ടിൽ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബി.ജെ.പിക്ക് ഇരുവരെയും ഒന്നിച്ചുനിർത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം .
[ { "start": 0, "end": 9, "label": "location" }, { "start": 47, "end": 55, "label": "organization" } ]
mal_477-s7
ലയിച്ച് ഒന്നാകുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നൽകണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം .
[ { "start": 54, "end": 59, "label": "person" } ]
mal_477-s8
നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ . പനീർ ശെൽവത്തിനും അധികാരത്തിൽ തുടരാം .
[ { "start": 21, "end": 40, "label": "person" } ]
mal_477-s11
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് .
[ { "start": 0, "end": 6, "label": "person" } ]
mal_477-s12
ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു .
[ { "start": 0, "end": 5, "label": "person" } ]
mal_477-s13
ഈ സാഹചര്യത്തിൽ ജയിൽ മോചനത്തിന് ശേഷം ഒരു പിടിവള്ളി ശശികലക്കും ആവശ്യമാണ് .
[ { "start": 50, "end": 55, "label": "person" } ]
mal_477-s14
അതേസമയം, ഒറ്റയ്ക്ക് തമിഴകം പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തും .
[ { "start": 20, "end": 26, "label": "location" } ]
mal_477-s16
കമൽഹാസന് പുറമെ മുൻ സൂപ്പർ താരങ്ങളായ വിജയകാന്ത്, ശരത്കുമാർ എന്നിവരുടെ പാർട്ടികളെയും ഒപ്പം കൂട്ടാനാണ് പദ്ധതി .
[ { "start": 36, "end": 46, "label": "person" }, { "start": 48, "end": 57, "label": "person" } ]
mal_477-s18
2011 ൽ തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവ് വരെയായ താരമാണ് വിജയകാന്ത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 16, "label": "location" }, { "start": 52, "end": 62, "label": "person" } ]
mal_477-s19
ഡി.എം.കെ തകർന്നടിഞ്ഞ ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ മത്സരിച്ച 41 സീറ്റിൽ 29 എണ്ണത്തിലും വിജയിക്കുകയുണ്ടായി .
[ { "start": 0, "end": 8, "label": "organization" }, { "start": 64, "end": 75, "label": "organization" }, { "start": 86, "end": 88, "label": "quantity" }, { "start": 97, "end": 99, "label": "quantity" } ]
mal_477-s20
അണ്ണാ ഡി.എം.കെയുമായി ചേർന്നായിരുന്നു ഈ നേട്ടം ആ പാർട്ടി കരസ്ഥമാക്കിയിരുന്നത് .
[ { "start": 0, "end": 14, "label": "organization" } ]
mal_477-s21
വിജയകാന്തിന്റെ പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഭാര്യ പ്രേമലതയാണ് .
[ { "start": 51, "end": 58, "label": "person" } ]
mal_477-s22
തമിഴകത്ത് സ്വന്തമായി ക്യാപ്റ്റൻ എന്ന പേരിൽ ടി.വി ചാനലും വിജയകാന്തിനുണ്ട് .' സൂര്യൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ സൂപ്പർ താരമായി വളർന്ന ശരത് കുമാർ 1996 ലാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് .
[ { "start": 76, "end": 82, "label": "cultural reference / work of art" }, { "start": 137, "end": 147, "label": "person" }, { "start": 148, "end": 152, "label": "date" } ]
mal_477-s23
സമത്വമക്കൾ കക്ഷിയെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്.
[ { "start": 0, "end": 16, "label": "organization" } ]
mal_1723-s0
ന്യൂഡല്ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടക്കാതെ കടന്നുകളഞ്ഞ യാൾ പിടിയിൽ .
[ { "start": 0, "end": 9, "label": "city" } ]
mal_1723-s1
യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരാണെന്നും പറഞ്ഞായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 16, "end": 23, "label": "location / city" } ]
mal_1723-s2
കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത് .
[ { "start": 0, "end": 6, "label": "state" }, { "start": 11, "end": 23, "label": "location / district" }, { "start": 35, "end": 49, "label": "person" }, { "start": 51, "end": 53, "label": "age" } ]
mal_1723-s4
കഴിഞ്ഞ വർഷം വ്യാജ ബിസിനസ് കാർഡ് ഹാജരാക്കി ലീല പാലസ് ഹോട്ടലിൽ മൂന്ന് മാസത്തോളമാണ് ഇയാൾ താമസിച്ചത് .
[ { "start": 12, "end": 31, "label": "product" } ]
mal_1723-s6
കഴിഞ്ഞവർ ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ഷെരീഫ് പഞ്ചനക്ഷത്രഹോട്ടലിൽ മുറിയെടുത്തത് .
[ { "start": 9, "end": 17, "label": "month" }, { "start": 23, "end": 28, "label": "month" } ]
mal_1723-s7
യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഹലാഖ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീിസിൽ ജോലി ചെയ്തിരുന്നെന്നും ഹോട്ടല് അധികൃതരെ വിശ്വസിപ്പിച്ചാണ് മുറിയെടുത്തത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 33, "end": 40, "label": "location / city" } ]
mal_1723-s8
നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി .
[ { "start": 0, "end": 8, "label": "date" }, { "start": 11, "end": 23, "label": "monetary value" } ]
mal_1723-s9
ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയിരുന്നു .
[ { "start": 15, "end": 19, "label": "location / country" } ]
mal_2488-s0
ന്യൂഡൽഹി: രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ പുനരാരംഭിക്കുന്നു .
[ { "start": 0, "end": 8, "label": "location / city" }, { "start": 29, "end": 36, "label": "government organization" }, { "start": 64, "end": 80, "label": "technology / attendance system" } ]
mal_2488-s1
ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20നാണ് സർക്കുലർ പുറത്തിറക്കിയത് .
[ { "start": 37, "end": 53, "label": "technology / attendance system" }, { "start": 88, "end": 95, "label": "date" } ]
mal_2488-s2
1300 ൽ അധികം ആളുകൾ ജോലിചെയ്യുന്ന രാജ്യസഭ സെക്രട്ടേറിയറ്റിൽ കോവിഡിനെ തുടർന്ന് ബയോമെട്രിക് ഹാജർ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു .
[ { "start": 0, "end": 4, "label": "quantity" }, { "start": 33, "end": 40, "label": "government organization" }, { "start": 77, "end": 93, "label": "technology / attendance system" } ]
mal_2488-s3
2018 ആഗസ്റ്റിലാണ് രാജ്യസഭ ബയോമട്രിക് ഹാജർ സംവിധാനം നിലവിൽ വന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 18, "end": 25, "label": "government organization" } ]
mal_2488-s4
സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും ജൂൺ ഒന്നുമുതൽ ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്നും എന്നാൽ സർക്കുലർ പുറപ്പെടുവിച്ച ദിവസം മുതൽ മെയ് 31 വരെ പുതിയ രജിസ്ട്രഷനുകൾ പൂർത്തിയാക്കുന്നതിനും കാര്യക്ഷമമായാണോ മെഷീൻ പ്രവർത്തിക്കുന്നത് എന്ന് നിരീക്ഷിക്കാനും പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് ഹാജർ സംവിധാനം പ്ര...
[ { "start": 40, "end": 53, "label": "date" }, { "start": 153, "end": 160, "label": "date" }, { "start": 291, "end": 307, "label": "technology / attendance system" }, { "start": 338, "end": 363, "label": "organization / government organization" } ]
mal_2488-s5
കൂടാതെ ഉദ്യോഗസ്ഥരോട് കോവിഡ് വ്യാപനം തടയുന്നതിനായ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്.
[ { "start": 21, "end": 27, "label": "scientific concept / disease" }, { "start": 49, "end": 67, "label": "health protocol" } ]
mal_1497-s1
IndiaJul 4, 2021, 9:56 PM IST' വിനോദത്തിന് ടിവി അനുവദിക്കണം', തിഹാർ ജയിൽ അധികൃതർക്ക് കത്തെഴുതി സുശീൽ കുമാർ
[ { "start": 0, "end": 5, "label": "country" }, { "start": 5, "end": 16, "label": "date" }, { "start": 18, "end": 29, "label": "time" }, { "start": 62, "end": 72, "label": "location / jail" } ]
mal_1497-s3
ഒളിമ്പിക്സ് അടക്കം നടക്കാനിരിക്കെയാണ് ടിവി വേണമെന്ന സുശീൽ കുമാറിന്റെ കത്തിൽ പറയുന്നു
[ { "start": 0, "end": 11, "label": "event / sporting event" } ]
mal_1497-s4
IndiaJun 9, 2021, 12:17 PM IST
[ { "start": 0, "end": 5, "label": "country" }, { "start": 5, "end": 16, "label": "date" }, { "start": 18, "end": 30, "label": "time" } ]
mal_1497-s5
'കരുതലെന്നെ അതിശയിപ്പിച്ചു'; തൃശൂരിലെ അഞ്ചാം ക്ലാസുകാരിക്ക് കത്തെഴുതി ചീഫ് ജസ്റ്റിസ്, ഒപ്പം ഒരു സമ്മാനവും
[ { "start": 29, "end": 37, "label": "city" }, { "start": 70, "end": 84, "label": "person / job title" } ]
mal_1497-s6
ലിഡ്വിനയുടെ കത്തില് സന്തോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഭരണഘടനയുടെ പകര്പ്പും ഒപ്പിട്ട് സമ്മാനമായി നല്കി .
[ { "start": 0, "end": 7, "label": "person" }, { "start": 42, "end": 56, "label": "person / job title" }, { "start": 57, "end": 63, "label": "legal document" } ]
mal_1497-s8
KeralaSep 29, 2020, 12:48 PM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 6, "end": 18, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_1497-s9
കാത്തിരുന്നിട്ടും' നീതു ജോണ്സണ്' വന്നില്ല; പൊലീസിൽ പരാതി നൽകി
[ { "start": 19, "end": 31, "label": "person" } ]
mal_1497-s10
അനിൽ അക്കര എംഎൽഎ നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം .
[ { "start": 0, "end": 10, "label": "person" }, { "start": 11, "end": 16, "label": "political position" }, { "start": 17, "end": 27, "label": "person" }, { "start": 51, "end": 61, "label": "person" } ]
mal_1497-s12
KeralaSep 28, 2020, 6:15 PM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 6, "end": 18, "label": "date" }, { "start": 20, "end": 31, "label": "time" } ]
mal_1497-s13
' നീതു ജോണ്സണെ' കാണാന് കാത്തിരിക്കുകയാണെന്ന് എംഎല്എ അനില് അക്കര
[ { "start": 52, "end": 63, "label": "person" } ]
mal_1497-s14
കഴിഞ്ഞ ദിവസമാണ് സോഷ്യല്മീഡിയയില് നീതു ജോണ്സണ് എന്ന പെണ്കുട്ടി എംഎല്എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത് .
[ { "start": 16, "end": 28, "label": "social media platform" }, { "start": 33, "end": 45, "label": "person" } ]
mal_1497-s15
IndiaAug 30, 2020, 9:14 PM IST
[ { "start": 0, "end": 5, "label": "country" }, { "start": 5, "end": 17, "label": "date" }, { "start": 19, "end": 30, "label": "time" } ]
mal_1497-s16
'ആരോഗ്യ പ്രവര്ത്തകരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐഎംഎ
[ { "start": 72, "end": 76, "label": "organization" } ]
mal_1497-s17
രാജ്യത്തു 87000 ആരോഗ്യ പ്രവര്ത്തകരാണ് കൊവിഡ് ബാധിതരായത് .
[ { "start": 10, "end": 15, "label": "quantity" }, { "start": 38, "end": 44, "label": "disease" } ]
mal_1497-s18
573 പേര്ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു .
[ { "start": 0, "end": 3, "label": "quantity" } ]
mal_1497-s19
IndiaAug 28, 2020, 6:24 PM IST
[ { "start": 0, "end": 5, "label": "country" }, { "start": 5, "end": 17, "label": "date" }, { "start": 19, "end": 30, "label": "time" } ]
mal_1497-s20
രാഹുലിനെക്കാൾ കേമന്മാർ ഉണ്ടെങ്കിൽ മുന്നോട്ടു വരട്ടെ; കത്തയച്ച നേതാക്കൾക്കെതിരെ ദിഗ്വിജയ് സിംഗ് പാർട്ടി വേദിയിൽ പറയാതെ കത്തെഴുതിയത് എന്തിനാണെന്ന് ദിഗ്വിജയ് സിംഗ് ചോദിച്ചു .
[ { "start": 79, "end": 94, "label": "person" }, { "start": 95, "end": 102, "label": "political organization" }, { "start": 145, "end": 160, "label": "person" } ]
mal_1497-s21
രാഹുൽ ഗാന്ധി വീണ്ടും അദ്ധ്യക്ഷനാകണം .
[ { "start": 0, "end": 12, "label": "person" } ]
mal_1497-s22
രാഹുൽ ഗാന്ധിയെക്കാൾ കേമന്മാർ ഉണ്ടെങ്കിൽ മുന്നോട്ടു വരട്ടെ എന്നും ദിഗ്വിജയ് സിംഗ്.
[ { "start": 0, "end": 12, "label": "person" }, { "start": 65, "end": 80, "label": "person" } ]
mal_1222-s3
2019 ൽ UAE കോൺസുലേറ്റ് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണ ചടങ്ങിൽ ഈയുള്ളവൻ ക്ഷണിക്കപ്പട്ടിരുന്നു . അതിൻ്റെ ഫോട്ടോ കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓർമ്മയിലേക്കായി ഇവിടെ ഇമേജായി ചേർക്കുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 10, "label": "location / country" }, { "start": 36, "end": 48, "label": "product / cultural event/item" } ]
mal_1222-s5
കെ.ടി . ജലീൽ ജലീലിനെതിരെയുള്ള ആരോപണം വിദേശകാര്യ മന്ത്രാലയം ഗൌരവമായി എടുത്തിട്ടുണ്ട് എന്നും മന്ത്രാലയം അത് സംബന്ധിച്ച വിലയിരുത്തല് നടത്തിയെന്ന റിപ്പോര്ട്ടുകളും ഇതിനിടയില് പുറത്തുവരുന്നുണ്ട് . കൂടാതെ ബിജെപിയും ജലീലിനെതിരെയുള്ള ആരോപണം കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട് .
[ { "start": 8, "end": 12, "label": "person" }, { "start": 37, "end": 58, "label": "government organization" }, { "start": 198, "end": 204, "label": "political organization" } ]
mal_1222-s6
സക്കാത്തെന്ന നിർബന്ധിത ദാന കർമ്മവുമായി ബന്ധപ്പെടുത്തി താൻ ചെയ്ത ചട്ടലംഘനത്തെ മന്ത്രി കെ.ടി ജലീൽ സാമുദായികവൽക്കരിക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തി കഴിഞ്ഞു .
[ { "start": 91, "end": 95, "label": "person" }, { "start": 124, "end": 135, "label": "political organization" }, { "start": 160, "end": 173, "label": "person" } ]
mal_755-s0
മദ്രസകളില് കുട്ടികളെ ‘ അടിക്കരുതെന്ന് ’ ബാലവകാശ കമ്മീഷന് മലപ്പുറം: മാനസികമായോ ശാരീരികമായോ കുട്ടികളെ പീഡിപ്പിക്കുന്നത് ശിക്ഷാര്ഹമാണെന്നതു സംബന്ധിച്ച് മദ്രസ്സയിലും കമ്മിറ്റി അംഗങ്ങള്ക്കിടയിലും ബോധവല്ക്കരണം നടത്താന് മലപ്പുറം ജില്ലയിലെ പൂക്കാട്ടിരി കൗക്കബുല് ഇസ്ലാം സെക്കന്ററി മദ്രസ്സ ഹെഡ്മാസ്റ്റര്ക്ക് സംസ്ഥാന ബാലാവകാശസംരക്...
[ { "start": 57, "end": 65, "label": "location / district (administrative division)" }, { "start": 213, "end": 221, "label": "location / district (administrative division)" }, { "start": 232, "end": 244, "label": "location / village/locality" }, { "start": 245, ...
mal_755-s1
ചൂരല് ഉള്പ്പെടെ എല്ലാ വടികളും മദ്രസ്സയില്നിന്ന് നീക്കി ബാലസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കമ്മീഷന് ആവശ്യപ്പെട്ടു .
[ { "start": 0, "end": 5, "label": "tool/object (cane)" }, { "start": 55, "end": 73, "label": "concept (child-friendly environment)" } ]
mal_755-s3
മദ്രസ്സയിലെ എട്ടാം ക്ലാസ്സ് വിദ്യാര്ഥിയായ മകനെ അധ്യാപകന് ചൂരല് ഉപയോഗിച്ച് മര്ദ്ദിച്ചെന്നാരോപിച്ച് പൂക്കാട്ടിരി സ്വദേശി കെ . കുഞ്ഞിഹൈദ്രു നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി .
[ { "start": 12, "end": 27, "label": "educational level" }, { "start": 57, "end": 62, "label": "tool/object (cane)" }, { "start": 98, "end": 118, "label": "person's place of origin" }, { "start": 119, "end": 136, "label": "person" } ]
mal_755-s5
കുട്ടിക്ക് കൗണ്സലിങ് ഉള്പ്പെടെയുളള സഹായങ്ങള് നല്കാന് മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫീസര്ക്കും കമ്മീഷന് നിര്ദ്ദേശം നല്കി .
[ { "start": 53, "end": 61, "label": "location / district (administrative division)" } ]
mal_755-s7
വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങള് പരിഹരിക്കാന് മലപ്പുറം ജില്ലാ വിഭജനം യാഥാര്ഥ്യമാക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങള് പരിഹരിക്കാന് മലപ്പുറം ജില്ലാ വിഭജനം യാഥാര്ഥ്യമാക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്ട്രല് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു .
[ { "start": 46, "end": 68, "label": "event / administrative division (district division)" }, { "start": 91, "end": 105, "label": "organization" }, { "start": 106, "end": 114, "label": "location / district (administrative division)" }, { "start": 162, "end": 184...
mal_755-s8
സര്ക്കാര് ആനുകൂല്യങ്ങളോരോന്നും അനുവദിക്കുമ്പോഴും വിതരണത്തിന്റെ മാനദണ്ഡം [...]
[ { "start": 0, "end": 9, "label": "government" } ]
mal_1402-s0
ജിറ്റക്സ് സാങ്കേതിക വാരാഘോഷത്തിന് ദുബായില് തുടക്കമായി
[ { "start": 0, "end": 9, "label": "event" } ]
mal_1402-s1
ദുബായ്: പുത്തന് സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സമ്മേളിക്കുന്ന ജിറ്റക്സ് സാങ്കേതിക വാരാഘോഷം ദുബായി ട്രേഡ് സെന്ററില് തുടങ്ങി .
[ { "start": 0, "end": 6, "label": "location" }, { "start": 64, "end": 92, "label": "event" } ]
mal_1402-s2
മേളയുടെ 39-ാം പതിപ്പില് 100ല്പ്പരം രാജ്യങ്ങളില് നിന്നായി 4500 കമ്പനികള് പങ്കെടുക്കുന്നുണ്ട് .
[ { "start": 8, "end": 23, "label": "time period" }, { "start": 24, "end": 47, "label": "quantity" }, { "start": 57, "end": 71, "label": "quantity" } ]
mal_1402-s4
അതിവേഗ സെല്ലുലാര് നെറ്റ്വര്ക്ക് സാങ്കേതിക വിദ്യയായ 5-ജിയാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകര്ഷണം .
[ { "start": 51, "end": 55, "label": "technology" } ]
mal_1402-s5
നിലവില് ഉള്ളതിനേക്കാള് 10 മുതല് 20 മടങ്ങുവരെ വേഗത്തില് ഇതില് ഡൗണ്ലോഡിങ് നടത്താം .
[ { "start": 23, "end": 25, "label": "quantity" }, { "start": 32, "end": 34, "label": "quantity" } ]
mal_1402-s6
നിര്മിതബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലയിലെ പ്രശസ്ത സംരംഭകര്ക്ക് പുറമെ, പുത്തന് സ്റ്റാര്ട്ടപ്പുകളുടെ ശില്പ്പികളും മേളയില് അണിനിരക്കുന്നുണ്ട് .
[ { "start": 0, "end": 13, "label": "technology / scientific concept" }, { "start": 15, "end": 27, "label": "scientific concept" } ]
mal_1402-s7
മൊബിലിറ്റി, റീട്ടെയ്ല്, ആരോഗ്യസംരക്ഷണം എന്നിവയില് ആഗോളതലത്തില് ആദ്യമായി ഡെമോകള് സാന്നിധ്യം അറിയിക്കും .
[ { "start": 0, "end": 10, "label": "scientific concept / industry" }, { "start": 12, "end": 22, "label": "industry" }, { "start": 24, "end": 38, "label": "business sector / industry" } ]
mal_1402-s8
ഐ.ടി രംഗത്തെ പ്രമുഖരായ 15 കമ്പനികളെ ഒരു കുടക്കീഴില് അണിനിരത്തിയുള്ള പവിലിയനും സ്റ്റാര്ട്ടപ്പ് രംഗത്തെ 18 കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയനും കേരളത്തിന്റേതായി പ്രദര്ശനത്തിനുണ്ട് .
[ { "start": 0, "end": 4, "label": "field / industry" }, { "start": 23, "end": 35, "label": "quantity" }, { "start": 102, "end": 114, "label": "quantity" } ]
mal_1402-s9
ഐ.ഒ.ടി, റോബട്ടിക്സ്, ബ്ലോക് ചെയിന് തുടങ്ങിയ മേഖലകളിലെ 15 കമ്പനികളുടെ പവിലിയന് ഷെയ്ഖ് റാഷിദ് ഹാളിനു സമീപവും സ്റ്റാര്ട്ടപ്പ് കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയന് സബീല് ആറിലുമാണ് ഒരുക്കിയിരിക്കുന്നത് .
[ { "start": 0, "end": 6, "label": "technology" }, { "start": 21, "end": 34, "label": "technology" }, { "start": 54, "end": 56, "label": "quantity" }, { "start": 78, "end": 91, "label": "person" }, { "start": 161, "end": 170, "label": "locati...
mal_1402-s10
ഐ.ടി രംഗത്തുള്ളവരുമായി നേരിട്ടു പരിചയപ്പെടാനും കൂടുതല് മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സ്റ്റാളുകള് സഹായിക്കും .
[ { "start": 0, "end": 4, "label": "field / industry" } ]
mal_1402-s11
നിരീക്ഷണ ക്യാമറകള് ഉള്പ്പെടെയുള്ളവ കൂടുതല് മെച്ചപ്പെട്ട രീതിയില് പ്രവര്ത്തിക്കുന്ന സാങ്കേതിക വിദ്യയുമായി സ്മാര്ട് സര്വിയലന്സ് കമ്പനി, എന്നിവ പ്രദര്ശനത്തിനുണ്ട് .
[ { "start": 105, "end": 132, "label": "organization" } ]
mal_1402-s13
ഒക്ടോബര് 10നു മേള സമാപിക്കും .
[ { "start": 0, "end": 11, "label": "date" } ]
mal_1402-s15
വിസാ നിയമങ്ങള് കൂടുതല് ‘ ലളിത ’ മാക്കി സൗദി അറേബ്യ; പ്രതീക്ഷയോടെ ഇന്ത്യക്കാര് -
[ { "start": 0, "end": 14, "label": "law" }, { "start": 39, "end": 50, "label": "location" }, { "start": 65, "end": 77, "label": "nationality" } ]
mal_1402-s16
കള്ളപാസ്പോര്ട്ടുമായി കുവൈറ്റില് പ്രവേശിച്ചയാള് അറസ്റ്റില് - ഇത് അഭിമാന നിമിഷം; ലംബോര്ഗ്ഗിനി ഉറുസിന്റെ രജിസ്ട്രേഷന് നിര്വ്വഹിച്ച് കോഴിക്കോട് ആര്.ടി.ഒ - പണത്തിനു പകരം ചുംബനം; പാകിസ്ഥാന്കാരന് ദുബായ് കോടതിയില് വിചാരണ നേരിടുന്നു - അപകടത്തില് പരിക്കേറ്റ യു.എ.ഇ പൗരന് ആംബുലന്സ് എത്തിച്ച് എയര് വിംഗ് വിഭാഗം - സൗദി തീരത്ത് ഇറാനിയ...
[ { "start": 129, "end": 148, "label": "organization" }, { "start": 189, "end": 205, "label": "location" }, { "start": 248, "end": 254, "label": "location" }, { "start": 281, "end": 291, "label": "organization" } ]
mal_870-s0
മുംബയ്: അമേരിക്കൻ കമ്പനിയായ സ്കൈട്രാനിൽ കൂടുതൽ നിക്ഷേപവുമായി മുകേഷ് അംബാനി .
[ { "start": 8, "end": 16, "label": "country" }, { "start": 61, "end": 74, "label": "person" } ]
mal_870-s1
റോഡ്, വ്യോമ, ജലഗതാഗത പാതകളിൽ നിന്ന് വിഭന്നമായി സാങ്കേതിക വിദ്യയുടെ പുത്തൻതലം അനുഭവവേദ്യമാക്കുന്നതാണ് സ്കൈട്രാനിന്റെ ലക്ഷ്യം .
[ { "start": 0, "end": 4, "label": "infrastructure type" }, { "start": 6, "end": 11, "label": "infrastructure type" } ]
mal_870-s2
ഇവരുടെ 54.5 ശതമാനം ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയിരിക്കുന്നത് .
[ { "start": 7, "end": 18, "label": "percentage" }, { "start": 29, "end": 36, "label": "organization" } ]
mal_870-s3
ഇന്ത്യപോലൊരു വികസ്വരരാജ്യത്ത് ജനങ്ങൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്ന് ഗതാഗത തടസമാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_870-s5
ഇതിനൊരു പരിഹാരം എന്ന നിലയിലാണ് 2009ൽ സ്കൈട്രാൻ അവതരിച്ചത് .
[ { "start": 31, "end": 35, "label": "date" }, { "start": 37, "end": 46, "label": "organization" } ]
mal_870-s6
അമേരിക്കൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ നാസയുടെ മേൽനോട്ടത്തിലായിരുന്നു ഇത് .
[ { "start": 0, "end": 8, "label": "country" }, { "start": 38, "end": 41, "label": "organization" } ]
mal_870-s7
യാത്രക്കാരന് ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തിൽ എത്തിക്കുക എന്നതാണ് സ്കൈട്രാൻ ടെക്നോളജി ലക്ഷ്യമിടുന്നത് .
[ { "start": 66, "end": 75, "label": "organization" } ]