id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1764-s16
കൊക്കോ കോള ഒഴിച്ചാല് ബൈക്ക് ഓടുമോ? - Travel
[ { "start": 0, "end": 10, "label": "product / brand" }, { "start": 21, "end": 27, "label": "product" } ]
mal_1764-s17
പരശുരാമന്റെ അവസാന ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!
[ { "start": 0, "end": 9, "label": "person" } ]
mal_1764-s18
തമിഴ് സിനിമാ ലോകത്ത് ഒരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു 2005 ല് റിലീസ് ചെയ്ത ഗജിനി .
[ { "start": 0, "end": 11, "label": "film industry" }, { "start": 57, "end": 61, "label": "date" }, { "start": 78, "end": 83, "label": "media / movie" } ]
mal_1764-s19
എ ആര് മുരുഗദോസ് സംവിധാനം ചെയ്ത സൂര്യ ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട് .
[ { "start": 0, "end": 15, "label": "film director" }, { "start": 31, "end": 36, "label": "person / actor" } ]
mal_1764-s20
അസിന്റെ നിഷ്കളങ്കാഭിനയവും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ് .
[ { "start": 0, "end": 5, "label": "person" } ]
mal_1764-s21
ഗജിനി തരംഗം ബോളിവുഡിലും എത്തിയിരുന്നു .
[ { "start": 0, "end": 5, "label": "media / movie" } ]
mal_1764-s22
മുരുഗദോസ് തന്നെ റീമേക്ക് ചെയ്ത ചിത്രത്തില് ആമിര് ഖാനാണ് നായകനായി എത്തിയത് .
[ { "start": 16, "end": 24, "label": "media" } ]
mal_1764-s23
ഗജിനി ഹിന്ദി റീമേക്കിലൂടെ അസിന് ബോളിവുഡില് തുടക്കം കുറിയ്ക്കുകയും ചെയ്തു .
[ { "start": 0, "end": 5, "label": "media / movie" }, { "start": 6, "end": 12, "label": "language" }, { "start": 26, "end": 31, "label": "person" } ]
mal_1764-s25
ഇപ്പോള് കേള്ക്കുന്നു ഗജിനിയുടെ രണ്ടാം ഭാഗം അണിയറയില് ഒരുങ്ങുന്നുണ്ടെന്ന് .
[ { "start": 21, "end": 26, "label": "media / movie" } ]
mal_1764-s26
ഹിന്ദി റീമേക്കിന്റെ നിര്മാതാവായ അല്ലു അരവിന്ദ് ഗജനി രണ്ടാം ഭാഗത്തിന്റെ പേര് ഹിന്ദിയിലും തെലുങ്കിലും രെജിസ്റ്റര് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 0, "end": 6, "label": "language" }, { "start": 32, "end": 46, "label": "person / film producer" }, { "start": 76, "end": 82, "label": "language" } ]
mal_1764-s29
ചിത്രമേതാണെന്ന് ചോദിച്ചപ്പോള് സസ്പെന്സ് എന്നായിരുന്നു മറുപടി.
[ { "start": 30, "end": 39, "label": "media" } ]
mal_2185-s0
തിരുവനന്തപുരം: ഡിവൈഎഫ്ഐ മാര്ച്ചിനിടെ പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേല്പ്പിക്കുകയും പൊതുമുതല് നശിപ്പിക്കുകയും ചെയ്ത കേസില് സിപിഎം നേതാക്കളായ എ.എ . റഹീം എംപിക്കും മുന് എംഎല്എ എം . സ്വരാജിനും ഒരു വര്ഷം വീതം കഠിന തടവ് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 23, "label": "organization" }, { "start": 119, "end": 125, "label": "organization / political party" }, { "start": 137, "end": 147, "label": "person" }, { "start": 148, "end": 15...
mal_2185-s1
തിരുവനന്തപുരം നാലാം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി .
[ { "start": 0, "end": 64, "label": "court" } ]
mal_2185-s2
പ്രതികളില് നിന്നു മര്ദനമേറ്റ പോലീസുദ്യോഗസ്ഥരടക്കം 21 ഔദ്യോഗിക, സ്വതന്ത്ര സാക്ഷികള് വിചാരണയില് പ്രതികളെ കോടതിയില് തിരിച്ചറിഞ്ഞിരുന്നു .
[ { "start": 50, "end": 52, "label": "quantity" } ]
mal_2185-s7
2014ല് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്ച്ചിലാണ് പോലീസിനെ ആക്രമിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 52, "label": "location" } ]
mal_2185-s9
സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാത്തതിന് മ്യൂസിയം സര്ക്കിള് ഇന്സ്പെക്ടര്ക്ക് കോടതി മെമ്മോ നല്കിയിരുന്നു .
[ { "start": 43, "end": 61, "label": "location" }, { "start": 52, "end": 74, "label": "person" } ]
mal_2185-s11
ഡിവൈഎഫ്ഐ നേതാക്കളായ വിനീത് ഗോവിന്ദ്, അനൂപ്, സജു, ബിജു, മന്മോഹന്, ബിജെപി സംസ്ഥാന ഓഫീസ് ആക്രമണ കേസിലെ പ്രതി ഐ.പി . ബിനു, ദിലീപ്, ബെന് ഡാര്വിന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള് .
[ { "start": 0, "end": 8, "label": "organization" }, { "start": 20, "end": 35, "label": "person" }, { "start": 37, "end": 42, "label": "person" }, { "start": 44, "end": 47, "label": "person" }, { "start": 49, "end": 53, "label": "person" },...
mal_2185-s12
മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്പ്പിച്ചത്.
[ { "start": 0, "end": 8, "label": "location" } ]
mal_1880-s0
ലണ്ടൻ: ആഡംബര ഹോട്ടലിലെ കട്ടൻചായയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ റഷ്യൻ ചാരനെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു .
[ { "start": 0, "end": 5, "label": "location / city" }, { "start": 35, "end": 58, "label": "toxic substance" }, { "start": 62, "end": 70, "label": "chemical element" }, { "start": 79, "end": 102, "label": "person" }, { "start": 132, "end": 145, ...
mal_1880-s1
2006 ൽ ലണ്ടനിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നൽകിയ കേസാണിത് .
[ { "start": 0, "end": 4, "label": "date" }, { "start": 48, "end": 74, "label": "person" } ]
mal_1880-s3
റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ പ്രവർത്തിച്ചിരുന്ന ലിത്വിനെങ്കോയെ ലണ്ടനിലെ മിലേനിയം ഹോട്ടലിൽ കാണാനെത്തിയവർ അദ്ദേഹത്തിന്റെ ചായയിൽ വിഷം കലർത്തുകയായിരുന്നെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ 2016 ൽ കണ്ടെത്തിയിരുന്നു .
[ { "start": 28, "end": 34, "label": "organization / intelligence agency" }, { "start": 163, "end": 192, "label": "organization / investigative body" }, { "start": 193, "end": 197, "label": "date" } ]
mal_1880-s4
ലിത്വിനെങ്കോയെ സന്ദർശിച്ച കെജിബി മുൻ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും മറ്റൊരു റഷ്യക്കാരൻ ദിമിത്രി കോവ്തനും ഈ കൃത്യം നടത്തിയത് ഭരണകൂടത്തിന്റെ ഏജന്റുമാരായിട്ടാണെന്നാണ് ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ നിഗമനം ശരിവച്ചുകൊണ്ട് യൂറോപ്യൻ കോടതി വിധിച്ചത് .
[ { "start": 26, "end": 32, "label": "organization / intelligence agency" }, { "start": 50, "end": 64, "label": "person" }, { "start": 211, "end": 225, "label": "court" } ]
mal_1880-s5
മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട് .
[ { "start": 0, "end": 4, "label": "person" }, { "start": 11, "end": 26, "label": "quantity / currency amount" } ]
mal_1880-s7
കെജിബി വിട്ട് ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.
[ { "start": 0, "end": 6, "label": "organization / intelligence agency" }, { "start": 128, "end": 133, "label": "organization / intelligence agency" } ]
mal_381-s0
ആലുവ: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ .
[ { "start": 0, "end": 4, "label": "location" }, { "start": 26, "end": 40, "label": "education level" }, { "start": 69, "end": 90, "label": "money" } ]
mal_381-s1
ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് കളഞ്ഞത് .
[ { "start": 0, "end": 4, "label": "location" }, { "start": 26, "end": 30, "label": "person" } ]
mal_381-s3
എസ്.പി.യുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് കുട്ടി കാശ് കളഞ്ഞതെന്ന് മനസ്സിലായത് .
[ { "start": 84, "end": 92, "label": "game / video game" } ]
mal_381-s4
ഗെയിം ലഹരിയിലായ വിദ്യാർഥി 40 രൂപ മുതൽ നാലായിരം രൂപ വരെ ഒരു സമയം ചാർജ് ചെയ്താണ് കളിച്ചുകൊണ്ടിരുന്നത് .
[ { "start": 26, "end": 32, "label": "quantity / money" }, { "start": 38, "end": 50, "label": "quantity / money" } ]
mal_381-s5
ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട് .
[ { "start": 16, "end": 31, "label": "quantity" } ]
mal_381-s6
അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽനിന്നു പോയതായി അറിഞ്ഞത് .
[ { "start": 13, "end": 22, "label": "financial term" } ]
mal_1684-s0
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ കൊവിഡ് വ്യാപന സാഹചര്യം ഗൗരവമുള്ളതെന്ന് മനുഷ്യാവകാശ കമ്മീഷന് .
[ { "start": 0, "end": 13, "label": "city" }, { "start": 38, "end": 44, "label": "disease" }, { "start": 77, "end": 97, "label": "government organization" } ]
mal_1684-s1
കൊവിഡ് വ്യാപനം റിപ്പോര്ട്ട് ചെയ്യപ്പെട്ട ജയിലുകളില് ക്വാറന്റീന് സൗകര്യം ഇല്ലെങ്കില് സര്ക്കാര് സംവിധാനങ്ങള് ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു .
[ { "start": 0, "end": 6, "label": "disease" }, { "start": 122, "end": 142, "label": "government organization" } ]
mal_1684-s3
ഉചിതമായ ഉത്തരവുകളിറക്കി കാലതാമസം ഇല്ലാതെ നടപ്പാക്കണമെന്നും കമ്മീഷന് അധ്യക്ഷന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്ദേശം നല്കി .
[ { "start": 78, "end": 103, "label": "person" } ]
mal_1684-s5
ജയില് അന്തേവാസികള്ക്കിടയില് സാമൂഹിക അകലം ഉറപ്പാക്കണം എന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി .
[ { "start": 28, "end": 40, "label": "public health guideline" }, { "start": 60, "end": 80, "label": "government organization" } ]
mal_1684-s7
ഈ സാഹചര്യത്തില് ആരോഗ്യ വകുപ്പിന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങള് കാര്യക്ഷമതയോടെ നടപ്പിലാക്കണം .
[ { "start": 35, "end": 56, "label": "guidelines" } ]
mal_1684-s9
ജയിലുകളില് രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തില് പൂജപ്പുര സെന്ട്രല് ജയില്, നെട്ടുകാല്ത്തേരി തുറന്ന ജയില് എന്നിവിടങ്ങളിലെ ചില അന്തേവാസികള് നല്കിയ പരാതിയിലാണ് നടപടി .
[ { "start": 47, "end": 70, "label": "location" }, { "start": 73, "end": 101, "label": "location" } ]
mal_1684-s10
പൂജപ്പുരയില് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ് .
[ { "start": 13, "end": 19, "label": "disease" } ]
mal_1684-s11
ഇന്ന് ഒന്പത് പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു .
[ { "start": 27, "end": 33, "label": "disease" } ]
mal_1684-s12
നാല് ജീവനക്കാര്ക്കും അഞ്ച് തടവുകാര്ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് .
[ { "start": 50, "end": 56, "label": "disease" } ]
mal_1684-s13
ഇതോടെ ജയിലില് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി .
[ { "start": 47, "end": 50, "label": "quantity" } ]
mal_1684-s14
ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില് ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത് .
[ { "start": 0, "end": 11, "label": "date" } ]
mal_1684-s15
ഇയാള് ഞായറാഴ്ച മരിച്ചിരുന്നു.വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് ഞായറാഴ്ച രാവിലെ മരിച്ചത് .
[ { "start": 6, "end": 14, "label": "day of the week" }, { "start": 47, "end": 56, "label": "person" }, { "start": 58, "end": 60, "label": "quantity" }, { "start": 66, "end": 74, "label": "day of the week" } ]
mal_1684-s16
ജയിലില് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില് പൂജപ്പുര സെന്ട്രല് ജയിലിലെ 60 വയസിന് മുകളില് പ്രായമുള്ള തടവുകാര്ക്ക് പരോള് നല്കാന് സര്ക്കാര് തീരുമാനിച്ചിരുന്നു .
[ { "start": 8, "end": 14, "label": "disease" }, { "start": 45, "end": 68, "label": "location" }, { "start": 72, "end": 89, "label": "age range" } ]
mal_1684-s18
പൂജപ്പുര സെന്ട്രല് ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് ഭീതിയിലാണ് .
[ { "start": 0, "end": 23, "label": "location" }, { "start": 36, "end": 49, "label": "city" }, { "start": 66, "end": 72, "label": "disease" } ]
mal_1684-s19
ജില്ലാ ജയിലില് 36 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു .
[ { "start": 15, "end": 17, "label": "quantity" }, { "start": 27, "end": 33, "label": "disease" } ]
mal_1684-s20
130 പേരില് നടത്തിയ പരിശോധനയിലാണ് 36 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
[ { "start": 0, "end": 3, "label": "quantity" }, { "start": 33, "end": 35, "label": "quantity" }, { "start": 45, "end": 51, "label": "disease" } ]
mal_133-s0
മോട്ടോര് സൈക്കിളിലെത്തിയ ഒരു സംഘം ആളുകളാണ് മനീഷ് ശുക്ലയ്ക്ക് നേരെ വെടിയുതിര്ത്തതെന്ന് ദൃക്സാക്ഷികള് പറഞ്ഞു...
[ { "start": 43, "end": 54, "label": "person" } ]
mal_133-s1
കൊല്ക്കത്ത: പശ്ചിമബംഗാളില് ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു .
[ { "start": 0, "end": 10, "label": "city" }, { "start": 27, "end": 33, "label": "political organization" } ]
mal_133-s2
ഞായറാഴ്ച ഒരു പ്രാദേശിക പരിപാടിയില് പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മനീഷ് ശുക്ളയ്ക്ക് വെടിയേറ്റത് .
[ { "start": 0, "end": 8, "label": "day of the week" } ]
mal_133-s3
കൊല്ക്കത്തയില് നിന്ന് 20 കിലോമീറ്റര് അകെല ബരാക്പോറിലാണ് സംഭവം .
[ { "start": 0, "end": 10, "label": "city" }, { "start": 22, "end": 36, "label": "measurement" } ]
mal_133-s4
കൊലപാതകത്തിന് പിന്നില് ത്രിണമൂല് കോണ്ഗ്രസ് ആണെന്ന് ആരോപിച്ച ബിജെപി സ്ഥലത്ത് 12 മണിക്കൂര് ബന്ധ് പ്രഖ്യാപിച്ചു .
[ { "start": 23, "end": 42, "label": "political organization" }, { "start": 60, "end": 66, "label": "political organization" } ]
mal_133-s5
എന്നാല് ബിജെപിയുടെ ആരോപണം ത്രിണമൂല് തള്ളി .
[ { "start": 8, "end": 14, "label": "political organization" } ]
mal_133-s6
സംഭവത്തില് ഗവര്ണര് ജഗ്ദീപ് ധന്ഖര് അനുശോചിച്ചു .
[ { "start": 19, "end": 33, "label": "person" } ]
mal_133-s7
ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിലെത്താനും ഗവര്ണര് ആവശ്യപ്പെട്ടു .
[ { "start": 0, "end": 19, "label": "government position" }, { "start": 25, "end": 31, "label": "government position" } ]
mal_133-s8
മോട്ടോര് സൈക്കിളിലെത്തിയ ഒരു സംഘം ആളുകളാണ് മനീഷ് ശുക്ലയ്ക്ക് നേരെ വെടിയുതിര്ത്തതെന്ന് ദൃക്സാക്ഷികള് പറഞ്ഞു .
[ { "start": 43, "end": 54, "label": "person" } ]
mal_133-s10
ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു, പിന്നീട് കൊല്ക്കത്തയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല .
[ { "start": 52, "end": 62, "label": "city" } ]
mal_133-s13
ACS Home @ MamataOfficial and DGP @ WBPolice have been summoned at 10 am tomorrow in the wake of worsening law and order situation leading to dastardly killing of Manish Shukla, Councillor, Titagarh Municipality in political party office.— Governor West Bengal Jagdeep Dhankhar (@ jdhankhar1) October 4, 2020
[ { "start": 0, "end": 25, "label": "social media handle/government official" }, { "start": 30, "end": 44, "label": "social media handle/government organization" }, { "start": 190, "end": 211, "label": "organization / municipality" }, { "start": 249, "end": 260,...
mal_133-s14
Last Updated 5, Oct 2020, 12:18 PM
[ { "start": 13, "end": 24, "label": "date" }, { "start": 26, "end": 34, "label": "time" } ]
mal_1166-s1
ഫാസ്റ്റ് പാസഞ്ചര് ബസുകളില് ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് ഈടാക്കുന്നത് സൂപ്പര്ഫാസ്റ്റിനേക്കാള് കൂടിയ നിരക്കാണ് .
[ { "start": 0, "end": 17, "label": "product" }, { "start": 27, "end": 32, "label": "time period / day of the week" }, { "start": 34, "end": 39, "label": "time period / day of the week" }, { "start": 41, "end": 47, "label": "time period / day of the week" ...
mal_1166-s2
കോവിഡ് കാലത്ത് വരുത്തിയ ചാര്ജിലെ മാറ്റമാണിത് .
[ { "start": 0, "end": 6, "label": "event / disease" } ]
mal_1166-s4
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക് .
[ { "start": 55, "end": 61, "label": "quantity / monetary value" }, { "start": 84, "end": 90, "label": "quantity / monetary value" } ]
mal_1166-s5
ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് സൂപ്പര്ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു .
[ { "start": 0, "end": 5, "label": "time period / day of the week" }, { "start": 7, "end": 12, "label": "time period / day of the week" }, { "start": 14, "end": 20, "label": "time period / day of the week" }, { "start": 33, "end": 48, "label": "product" },...
mal_1166-s6
എന്നാല് ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില് 84 രൂപയുടെ ടിക്കറ്റെടുക്കണം .
[ { "start": 46, "end": 52, "label": "quantity / monetary value" } ]
mal_1166-s8
ഈ ദിവസങ്ങളില് കോട്ടയം-പത്തനംതിട്ട റൂട്ടില് ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല് നിന്ന് 67 ആയാണ് വര്ധിപ്പിച്ചിരിക്കുന്നത് .
[ { "start": 14, "end": 21, "label": "city" }, { "start": 22, "end": 33, "label": "location / city" }, { "start": 73, "end": 75, "label": "quantity / number" }, { "start": 85, "end": 87, "label": "quantity / number" } ]
mal_174-s0
കാസര്കോട് മഞ്ചേശ്വരം കുഞ്ചത്തൂര് സ്വദേശി, ശാരദ നിവാസില് കെ അരവിന്ദ എന്ന അണ്ണു (45), തൃശൂര് തെക്കേ പൊന്നിയൂര് സ്വദേശി, അറക്കപ്പറമ്പില് ഹൗസില് എ എച്ച് ആസിഫ് എന്ന അനൂപ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത് .
[ { "start": 0, "end": 9, "label": "location" }, { "start": 10, "end": 20, "label": "location" }, { "start": 21, "end": 32, "label": "location" }, { "start": 42, "end": 55, "label": "location" }, { "start": 56, "end": 66, "label": "person" ...
mal_174-s2
20 വര്ഷമായി കര്ണാടക-കേരള അതിര്ത്തി വഴി സ്പിരിറ്റ് കടത്തുന്ന സംഘത്തിന്റെ നേതാവാണ് പിടിയിലായ അരവിന്ദ എന്ന അണ്ണു .
[ { "start": 0, "end": 11, "label": "duration" }, { "start": 12, "end": 19, "label": "location" }, { "start": 20, "end": 24, "label": "location" }, { "start": 39, "end": 49, "label": "product" }, { "start": 104, "end": 109, "label": "nickname...
mal_174-s3
കാസര്കോട്, കണ്ണൂര്, വയനാട്, തൃശൂര് എന്നീ ജില്ലകളില് മദ്യം-സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് ഇയാള്ക്കെതിരേ നിരവധി കേസുകള് നിലവിലുണ്ട് .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 18, "label": "location" }, { "start": 20, "end": 26, "label": "location" }, { "start": 28, "end": 34, "label": "location" }, { "start": 52, "end": 57, "label": "product" ...
mal_174-s4
പരിശോധന ഉണ്ടായാലും പെട്ടെന്ന് ഒഴിഞ്ഞുമാറി സ്പിരിറ്റ് കൃത്യമായ സ്ഥലത്ത് എത്തിക്കുന്നതില് പേരുകേട്ടവരാണ് അണ്ണുവും സഹായിയായ ഡ്രൈവര് ആസിഫുമെന്ന് പോലിസ് പറഞ്ഞു .
[ { "start": 42, "end": 52, "label": "product" }, { "start": 103, "end": 108, "label": "nickname" }, { "start": 121, "end": 128, "label": "role" } ]
mal_174-s5
ഇക്കഴിഞ്ഞ 19ന് രാത്രിയാണ് പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലിസിനു മുന്നിലേക്ക് ഇവരെത്തിയത് .
[ { "start": 10, "end": 14, "label": "date" }, { "start": 40, "end": 48, "label": "location" }, { "start": 64, "end": 75, "label": "event" } ]
mal_174-s6
പോലീസിനെ കണ്ടതോടെ കാര് പൊടുന്നനെ നിര്ത്തി റിവേഴ്സ് എടുത്തു .
[ { "start": 42, "end": 50, "label": "action" } ]
mal_174-s7
ഇതിനിടെ കാര് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി .
[ { "start": 20, "end": 33, "label": "road feature" } ]
mal_174-s8
പോലിസ് അടുത്തേക്ക് വന്നതോടെ ഡ്രൈവര് സീറ്റില് നിന്നും ഒരാള് ഓടി രക്ഷപ്പെടുകയായിരുന്നു .
[ { "start": 28, "end": 35, "label": "role" } ]
mal_174-s10
തുടര്ന്നാണ് കര്ണാടക ബണ്ട്വാള് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞത് .
[ { "start": 12, "end": 19, "label": "location" } ]
mal_174-s11
വാഹനത്തിന്റെ എന്ജിന് നമ്പര് ഉള്പ്പെടെ ചുരണ്ടി മാറ്റിയാണ് സ്പിരിറ്റ് കടത്താനായി ഉപയോഗിച്ചിരുന്നത് .
[ { "start": 57, "end": 67, "label": "product" } ]
mal_174-s12
ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കേരള-കര്ണാടക അതിര്ത്തിയിലെ സ്ഥിരം സ്പിരിറ്റ് കടത്തുകാരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത് .
[ { "start": 40, "end": 44, "label": "location" }, { "start": 45, "end": 52, "label": "location" }, { "start": 74, "end": 84, "label": "product" } ]
mal_174-s13
എസ്ഐ സി എച്ച് നസീബ്, എഎസ്ഐമാരായ അജയന്, രഞ്ജിത്, ഷാജി, നാസര്, സീനിയര് സിവില് പോലീസ് ഓഫീസര് ഷിനോജ്, റമീസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
[ { "start": 0, "end": 19, "label": "person" }, { "start": 32, "end": 37, "label": "person" }, { "start": 39, "end": 46, "label": "person" }, { "start": 48, "end": 52, "label": "person" }, { "start": 54, "end": 59, "label": "person" }, { ...
mal_1922-s0
ലോസ് ആഞ്ജലീസ്: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 29, "label": "health crisis" }, { "start": 52, "end": 85, "label": "award event" } ]
mal_1922-s1
ഏപ്രിൽ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അഞ്ചര മണി മുതലാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് .
[ { "start": 0, "end": 19, "label": "date" }, { "start": 20, "end": 30, "label": "day of the week" }, { "start": 31, "end": 43, "label": "time zone" }, { "start": 44, "end": 62, "label": "time" } ]
mal_1922-s2
പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും ചേർന്നാണ് ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിന് നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത് .
[ { "start": 0, "end": 14, "label": "person" }, { "start": 62, "end": 80, "label": "date" } ]
mal_1922-s3
അവസാന ലിസ്റ്റിൽ ഇന്ത്യൻ സാന്നിധ്യമൊന്നുമില്ല .
[ { "start": 16, "end": 22, "label": "location / country" } ]
mal_1922-s4
ഇന്ത്യയുടെ ഔദ്യോഗിക് എൻട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി .
[ { "start": 0, "end": 6, "label": "location / country" }, { "start": 57, "end": 70, "label": "cultural reference / movie" } ]
mal_1922-s5
തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല .
[ { "start": 0, "end": 25, "label": "movie" } ]
mal_1922-s6
അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗർ എന്ന ചിത്രം അഡാപ്റ്റഡ് സ്ക്രീൻപ്ലേ വിഭാഗത്തിൽ മത്സരിക്കാനുള്ളത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം .
[ { "start": 0, "end": 13, "label": "person" }, { "start": 60, "end": 74, "label": "cultural reference / movie" }, { "start": 149, "end": 155, "label": "location / country" } ]
mal_1922-s7
രാമിൻ ബഹ്റാമി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക ചോപ്രയും ആദർശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത് .
[ { "start": 0, "end": 13, "label": "person" }, { "start": 40, "end": 54, "label": "person" } ]
mal_1922-s9
ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്ലാൻഡ്, പ്രൊമിസിങ് യങ് വുമൺ, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത് .
[ { "start": 0, "end": 7, "label": "cultural reference / movie" }, { "start": 9, "end": 35, "label": "cultural reference / movie" }, { "start": 37, "end": 42, "label": "religious figure" }, { "start": 45, "end": 51, "label": "movie" }, { "start": 53,...
mal_1922-s10
റിയാസ് അഹമ്മദ്, ചാഡ്വിക് ബോസ്മാൻ, ആന്തണി ഹോപ്കിൻസ്, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവർ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, ഫ്രാൻസിസ് മക്ഡോർമാൻഡ്, കരി മള്ളിഗൻ എന്നിവർ മികച്ച നടിക്കുമുള്ള പുരസകാരങ്ങൾക്കുവേണ്ടി രംഗത്തുണ്ട് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 32, "label": "person" }, { "start": 34, "end": 50, "label": "person" }, { "start": 52, "end": 64, "label": "person" }, { "start": 66, "end": 80, "label": "person" }, { ...
mal_1922-s11
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.oscars.orgയിലും ഔദ്യോഗിക യൂട്യൂബ്ചാനലിലും അവാർഡ് പ്രഖ്യാപനം തത്സമയം കാണാം .
[ { "start": 0, "end": 8, "label": "organization" }, { "start": 34, "end": 48, "label": "website" }, { "start": 63, "end": 71, "label": "technology" } ]
mal_1922-s12
ഇന്ത്യയിലെ സംപ്രേഷാവകാശം സ്റ്റാറിനാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_1529-s0
കൊഴിഞ്ഞാമ്പാറ∙ വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 26, "label": "product" }, { "start": 32, "end": 40, "label": "quantity" } ]
mal_1529-s1
തൃശൂർ ചിയ്യാരം മംഗളം കോളനി പയ്യപ്പിള്ളി വീട്ടിൽ ആർ.റൂബിൻ റാഫേൽ (37) ആണു പിടിയിലായത് .
[ { "start": 0, "end": 5, "label": "location" }, { "start": 6, "end": 14, "label": "location" }, { "start": 15, "end": 26, "label": "location" }, { "start": 27, "end": 39, "label": "location" }, { "start": 48, "end": 62, "label": "person" }...
mal_1529-s2
ചെന്നൈയിലെ തിരുവള്ളുവർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് പിടികൂടിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 11, "end": 22, "label": "location" } ]
mal_1529-s4
2020 ജൂൺ 30 ന് ആണ് കേസിനാസ്പദമായ സംഭവം .
[ { "start": 0, "end": 11, "label": "date" } ]
mal_1529-s5
നെന്മാറ സ്വദേശി ഉണ്ണിക്കൃഷ്ണനെ നിധി കിട്ടിയതാണെന്നു വിശ്വസിപ്പിച്ച് വ്യാജസ്വർണം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതായാണു കേസ് .
[ { "start": 0, "end": 7, "label": "location" }, { "start": 68, "end": 79, "label": "product" }, { "start": 85, "end": 97, "label": "money" } ]
mal_1529-s6
തമിഴ്നാട്ടിലെ 2 പേർക്കു നിധി കിട്ടിയിട്ടുണ്ടെന്നും അത് 16 ലക്ഷം രൂപയ്ക്ക് നൽകാമെന്നും പറഞ്ഞ് ഉണ്ണിക്കൃഷ്ണനെ വിളിച്ചുവരുത്തി പരിശോധനയ്ക്കായി നല്ല സ്വർണം നൽകി .
[ { "start": 0, "end": 9, "label": "location" }, { "start": 55, "end": 67, "label": "money" } ]
mal_1529-s7
പിന്നീട് പണം വാങ്ങി വ്യാജസ്വർണം നൽകിയെന്നാണു പരാതി .
[ { "start": 20, "end": 31, "label": "product" } ]
mal_1529-s8
സംഭവത്തിൽ മാസങ്ങൾക്കു മുൻപ്, തൃശൂർ സ്വദേശികളായ സുനിൽ, സഞ്ജീവൻ, തമിഴ്നാട് ആനമല സേത്തുമട റോഡിൽ അബ്ബാസ്, രാജ എന്ന കറുപ്പസ്വാമി, പൊള്ളാച്ചി ആനമല വി.കൃഷ്ണമൂർത്തി എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു .
[ { "start": 29, "end": 34, "label": "location" }, { "start": 47, "end": 52, "label": "person" }, { "start": 54, "end": 61, "label": "person" }, { "start": 63, "end": 72, "label": "location" }, { "start": 93, "end": 100, "label": "person" }...
mal_1529-s12
ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരത്തിന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ സിഐ എം.ശശിധരൻ, എസ്ഐ വി.ജയപ്രസാദ്, എഎസ്ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ആർ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
[ { "start": 0, "end": 7, "label": "location" }, { "start": 49, "end": 62, "label": "location" }, { "start": 67, "end": 76, "label": "person" }, { "start": 83, "end": 95, "label": "person" }, { "start": 97, "end": 112, "label": "person" }, ...
mal_512-s0
കഴിഞ്ഞവര്ഷം സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന് മുന് നിസാന് സിഇഒ കാര്ലോസ് ഗോണിനെ ടോക്കിയോ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു .
[ { "start": 12, "end": 30, "label": "crime" }, { "start": 56, "end": 62, "label": "organization" }, { "start": 84, "end": 99, "label": "law enforcement agency" }, { "start": 146, "end": 149, "label": "organization" } ]
mal_512-s1
ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചില് തങ്ങളുടെ വരുമാനം കുറച്ച് കാണിക്കുകയാണ് കാര്ലോസ് ചെയ്തത് .
[ { "start": 0, "end": 8, "label": "location" } ]
mal_512-s2
എന്തായാലും വില്പ്പനയില് നേട്ടം കുറിച്ചത് ആഗോള തലത്തില് നിസാന് കൂടുതല് ആത്മവിശ്വാസം പകരും .
[ { "start": 55, "end": 61, "label": "organization" } ]