id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_870-s8 | കാന്തികശക്തി ഉപയോഗിച്ച് ഉയർത്തുന്ന വാഹനത്തെ പ്രൊപ്പൾഷൻ സാങ്കേതിക വിദ്യഉപയോഗിച്ചാണ് അതിവേഗം ചലിപ്പിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "scientific concept / physics concept"
},
{
"start": 44,
"end": 70,
"label": "technology"
}
] |
mal_870-s10 | ഒരു സമയം ആറുപേരെ ഇത്തരം കേബിൾ കാറുകൾക്ക് വഹിക്കാനാകും . | [
{
"start": 9,
"end": 16,
"label": "quantity"
}
] |
mal_870-s11 | പ്രീ ഫാബ്രിക്കേറ്റഡ് പാതയിലാണ് സഞ്ചാരം . | [
{
"start": 0,
"end": 24,
"label": "technology"
}
] |
mal_870-s12 | പോഡ് ടാക്സി മോഡൽ എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരവും ലഭിച്ചിരുന്നു . | [
{
"start": 0,
"end": 16,
"label": "product / project name"
}
] |
mal_166-s0 | ഹൈദരാബാദ്: ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കലമെഡൽ നേടിയ ഇന്ത്യയുടെ അഭിമാനതാരം പി.വി . സിന്ധുവിനെ അഭിനന്ദിക്കാനെത്തിയതായിരുന്നു നടി രാധിക ശരത്കുമാർ . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 44,
"end": 54,
"label": "award"
},
{
"start": 61,
"end": 67,
"label": "country"
},
{
"start": 83,
"end": 97,
"label": "person"
},
{
"start": 136,
"end": 151,
"label": "person"... |
mal_166-s1 | തെലുങ്ക് സിനിമയിലെ സൂപ്പർതാരം ചിരഞ്ജീവിക്കൊപ്പമാണ് രാധിക സിന്ധുവിനെ അഭിവാദ്യം ചെയ്യാൻ എത്തിയത് . | [
{
"start": 0,
"end": 14,
"label": "cultural reference / film industry"
},
{
"start": 30,
"end": 39,
"label": "person"
}
] |
mal_166-s4 | 'നല്ല മനുഷ്യസ്േനഹിയും സുഹൃത്തുമായ ചിരഞ്ജീവി ഒരുക്കിയ അഭിനന്ദന ചടങ്ങിൽവെച്ച് പി.വി . സിന്ധുവിനെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം . | [
{
"start": 34,
"end": 43,
"label": "person"
},
{
"start": 76,
"end": 90,
"label": "person"
}
] |
mal_166-s5 | നമ്മുടെ രാജ്യത്തിനുവേണ്ടി സിന്ധു പൊരുതി നേടിയ നേടിയ' സ്വർണമെഡൽ' പിടിക്കുന്നത് എന്തൊരനുഭവമാണ്' - #OlympicGold എന്ന ഹാഷ്ടാഗിനൊപ്പം രാധിക ട്വീറ്റ് ചെയ്തതിങ്ങനെ . | [
{
"start": 53,
"end": 62,
"label": "award"
},
{
"start": 96,
"end": 108,
"label": "hashtag"
}
] |
mal_166-s6 | ഇതിന് പിന്നാലെ ആരാധകരും ട്വിറ്ററാറ്റികളും നടിയെ തിരുത്തി രംഗത്തെത്തി . | [
{
"start": 42,
"end": 47,
"label": "occupation"
}
] |
mal_166-s7 | സിന്ധു നേടിയ വെങ്കലമെഡൽ സ്വർണമെന്ന് തെറ്റായി ചേർത്തത് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റു ചെയ്തത് .' മാഡം .. അത് വെങ്കലമാണ് . | [
{
"start": 13,
"end": 23,
"label": "award"
}
] |
mal_166-s8 | അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയാതെ നിങ്ങൾ എന്തിനാണ് ഒരു ജേതാവിനെ സന്ദർശിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്?' എന്നായിരുന്നു കമന്റുകളിലൊന്ന് .' സിന്ധുവിനെ സ്വർണം എന്ന് അവർ വിശേഷിപ്പിച്ചതാണ്' എന്ന് മറ്റൊരു കമന്റിൽ പരിഹാസം .' ട്വീറ്റ് ചെയ്യുേമ്പാൾ അൽപം ശ്രദ്ധയൊക്കെ ആവാം',' വെളിച്ചമടിച്ചപ്പോൾ വെങ്കലം സ്വർണം പോലെ തോന്നിയതാവാം' ... | [
{
"start": 150,
"end": 156,
"label": "metal"
},
{
"start": 286,
"end": 293,
"label": "metal"
},
{
"start": 294,
"end": 300,
"label": "metal"
},
{
"start": 335,
"end": 341,
"label": "metal"
}
] |
mal_1418-s0 | ഓസ്ട്രേലിയയില് സര്ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില് ഇടതുകാല് നഷ്ടപ്പെട്ട അന്പതുകാരന് മരിച്ചു . | [
{
"start": 0,
"end": 10,
"label": "country"
}
] |
mal_1418-s1 | കിങ്സ്ക്ലിഫില് ഞായറാഴ്ചയാണ് സംഭവം. | [
{
"start": 15,
"end": 23,
"label": "date"
}
] |
mal_1418-s2 | സാള്ട്ട് ബീച്ചില് പത്തുമണിയോടെ സര്ഫിങ്ങിനെത്തിയ ഇയാളെ മൂന്ന് മീറ്ററോളം നീളമുള്ള സ്രാവാണ് ആക്രമിച്ചത് . | [
{
"start": 18,
"end": 26,
"label": "time"
}
] |
mal_1418-s7 | അടുത്ത ഇടുപത്തിനാലു മണിക്കൂര് നേരത്തേക്ക് ആളുകള്ക്ക് പ്രവേശനം അനുവദിക്കുന്നതല്ല . | [
{
"start": 7,
"end": 29,
"label": "duration"
}
] |
mal_1534-s0 | 5 ജി പരീക്ഷണത്തിനായി സെപ്റ്റംബറോടെ സ്പെക്ട്രം നൽകിയേക്കും | [
{
"start": 0,
"end": 4,
"label": "telecommunication technology"
}
] |
mal_1534-s1 | മുംബൈ: അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ പരീക്ഷിക്കുന്നതിനായി ടെലികോം സേവന കമ്പനികൾക്ക് സെപ്റ്റംബറോടെ ടെലികോം വകുപ്പ് സ്പെക്ട്രം ലഭ്യമാക്കിയേക്കും . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 7,
"end": 19,
"label": "generation of telecommunication technology"
},
{
"start": 20,
"end": 27,
"label": "industry"
},
{
"start": 58,
"end": 65,
"label": "industry"
},
{
"start": 98,
"end":... |
mal_1534-s2 | മാർച്ചിൽ പരീക്ഷണത്തിന് പദ്ധിതിയിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു . | [
{
"start": 0,
"end": 8,
"label": "month"
},
{
"start": 50,
"end": 56,
"label": "disease"
}
] |
mal_1534-s3 | സ്പെക്ട്രം ലേലത്തിനു മുമ്പായി 5 ജി ഉപകരണങ്ങളുടെയും സ്പെക്ട്രത്തിന്റെയും ആറുമാസത്തെ ട്രയൽ ആണ് ടെലികോം വകുപ്പ് നിഷ്കർഷിച്ചിരിക്കുന്നത് . | [
{
"start": 30,
"end": 34,
"label": "telecommunication technology"
},
{
"start": 93,
"end": 108,
"label": "government organization"
}
] |
mal_1534-s4 | 5 ജി ഉപകരണ വിതരണത്തിൽനിന്ന് ചൈനീസ് കമ്പനികളെ അകറ്റി നിർത്താനാണ് സർക്കാർ തീരുമാനം . | [
{
"start": 0,
"end": 4,
"label": "telecommunication technology"
}
] |
mal_1534-s5 | ഇതനുസരിച്ച് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ചൈനീസ് കമ്പനികളുമായി സഹകരിക്കാൻ അവസരമുണ്ടാകില്ല . | [
{
"start": 12,
"end": 36,
"label": "nationality/company type"
}
] |
mal_1534-s6 | 2019 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നതിൽ നോക്കിയ, എറിക്സൺ, സാംസങ് എന്നീ കമ്പനികൾക്കാണ് 5 ജി ട്രയലിൽ പങ്കെടുക്കാൻ അനുമതിനൽകുക . | [
{
"start": 36,
"end": 43,
"label": "company"
},
{
"start": 45,
"end": 52,
"label": "company"
},
{
"start": 54,
"end": 60,
"label": "company"
},
{
"start": 82,
"end": 86,
"label": "telecommunication technology"
}
] |
mal_1534-s7 | ജിയോയുടെ സ്വന്തം ഉപകരണങ്ങളും പരീക്ഷണത്തിന് വിധേയമാക്കും. | [
{
"start": 0,
"end": 4,
"label": "company"
}
] |
mal_2203-s0 | ഒന്നാമൻ മുംബൈ തന്നെ; ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്ത് കുതിപ്പ് | [
{
"start": 8,
"end": 13,
"label": "location / city"
},
{
"start": 21,
"end": 25,
"label": "location / city"
}
] |
mal_2203-s1 | By സമകാലികമലയാളം ഡെസ്ക് | Published: 12th October 2020 07:37 AM | | [
{
"start": 3,
"end": 16,
"label": "news organization"
},
{
"start": 37,
"end": 54,
"label": "date"
},
{
"start": 55,
"end": 63,
"label": "time"
}
] |
mal_2203-s2 | അബുദാബി; ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 13,
"label": "location / city"
},
{
"start": 63,
"end": 78,
"label": "organization / cricket team"
}
] |
mal_2203-s3 | ഡല്ഹി ഉയര്ത്തിയ 163 റണ്സ് വിജയലക്ഷ്യം രണ്ടുപന്തുകള് ബാക്കിനില്ക്കെ മറികടക്കുകയായിരുന്നു . | [
{
"start": 16,
"end": 25,
"label": "cricket score"
}
] |
mal_2203-s4 | ഇതോടെ പോയന്റ് പട്ടികയില് മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തി . | [
{
"start": 6,
"end": 20,
"label": "cricket league element"
},
{
"start": 25,
"end": 30,
"label": "location / city"
}
] |
mal_2203-s5 | 163 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്സിന്റെ തുടക്കം മോശമായിരുന്നു . | [
{
"start": 0,
"end": 9,
"label": "cricket score"
},
{
"start": 55,
"end": 60,
"label": "location / city"
}
] |
mal_2203-s6 | ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോള് മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല . | [
{
"start": 34,
"end": 43,
"label": "person / cricket player"
},
{
"start": 71,
"end": 77,
"label": "cricket player"
}
] |
mal_2203-s7 | രോഹിത്ത് 12 പന്തില് നിന്നും വെറും അഞ്ച് റണ്സ് മാത്രമെടുത്ത് മടങ്ങി . | [
{
"start": 0,
"end": 6,
"label": "cricket player"
}
] |
mal_2203-s8 | രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര് യാദവ് ഡി കോക്കിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . | [
{
"start": 0,
"end": 6,
"label": "cricket player"
},
{
"start": 30,
"end": 47,
"label": "cricket player"
}
] |
mal_2203-s9 | 33 പന്തുകളില് നിന്നും ഡി കോക്ക് അര്ധ സെഞ്ചുറി നേടി . | [
{
"start": 22,
"end": 31,
"label": "person / cricket player"
}
] |
mal_2203-s10 | എന്നാല് അര്ധസെഞ്ചുറി നേടിയ ഉടന് തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിന് കളി ഡല്ഹിയ്ക്ക് അനുകൂലമാക്കി . | [
{
"start": 62,
"end": 69,
"label": "cricket player"
}
] |
mal_2203-s12 | ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര് യാദവ് ഏറ്റെടുത്തു . | [
{
"start": 0,
"end": 9,
"label": "person / cricket player"
},
{
"start": 44,
"end": 61,
"label": "cricket player"
}
] |
mal_2203-s15 | എന്നാൽ സൂര്യ കുമാർ പുറത്തായത് മുംബൈയ്ക്ക് പ്രഹരമായി . | [
{
"start": 30,
"end": 35,
"label": "location / city"
}
] |
mal_2203-s16 | ഇഷാന് കിഷനും ഹാര്ദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്ഡും ചേര്ന്ന് ഇന്നിങ്സ് കരകയറ്റി . | [
{
"start": 13,
"end": 21,
"label": "person"
}
] |
mal_2203-s17 | 28 റണ്സെടുത്ത കിഷന് മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു . | [
{
"start": 36,
"end": 41,
"label": "location / city"
}
] |
mal_2203-s18 | അവസാനം പൊള്ളാര്ഡും ക്രുനാല് പാണ്ഡ്യയും ചേര്ന്ന് മുംബൈ ഇന്ത്യന്സിനെ വിജയത്തിലെത്തിച്ചു . | [
{
"start": 19,
"end": 35,
"label": "cricket player"
},
{
"start": 48,
"end": 53,
"label": "location / city"
}
] |
mal_2203-s19 | ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 18,
"end": 22,
"label": "person / cricket player"
},
{
"start": 53,
"end": 65,
"label": "person / cricket player"
},
{
"start": 67,
"end": 79,
"label": "person / cricket player"
},
{
... |
mal_2203-s20 | ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു . | [
{
"start": 19,
"end": 23,
"label": "location / city"
},
{
"start": 41,
"end": 45,
"label": "location / city"
}
] |
mal_2203-s21 | ഡൽഹിയ്ക്ക് വേണ്ടി ധവാൻ അർധ സെഞ്ച്വറി സ്വന്തമാക്കി . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 18,
"end": 22,
"label": "person / cricket player"
}
] |
mal_2203-s25 | എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുണാൽ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. | [
{
"start": 59,
"end": 64,
"label": "location / city"
}
] |
mal_2308-s1 | മാർച്ച് 22 ഉപവാസ പ്രാര്ത്ഥന ദിനമായി ആചരിക്കാന് ഭാരത സഭ | [
{
"start": 47,
"end": 54,
"label": "organization"
}
] |
mal_2308-s2 | പ്രവാചകശബ്ദം | [
{
"start": 0,
"end": 12,
"label": "publication"
}
] |
mal_2308-s3 | 13-02-2024 - Tuesday | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 13,
"end": 20,
"label": "day of the week"
}
] |
mal_2308-s4 | ബാംഗ്ലൂര്: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്ത്ഥനാദിനമായി ആചരിക്കാന് ഭാരത കത്തോലിക്കാ സഭ . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 105,
"end": 124,
"label": "organization"
}
] |
mal_2308-s5 | ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം . | [
{
"start": 17,
"end": 56,
"label": "organization"
},
{
"start": 62,
"end": 69,
"label": "organization"
},
{
"start": 71,
"end": 97,
"label": "event"
}
] |
mal_2308-s6 | മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സിബിസിഐ നേരത്തെ പ്രസ്താവിച്ചിരിന്നു . | [
{
"start": 135,
"end": 142,
"label": "organization"
}
] |
mal_2308-s8 | ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങള് ഒരിക്കലും ഹനിക്കാന് പാടില്ലായെന്നും സിബിസിഐ പ്രസ്താവിച്ചു . | [
{
"start": 95,
"end": 102,
"label": "organization"
}
] |
mal_2308-s9 | 2014 മുതൽ ഹിന്ദു ദേശീയവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി സര്ക്കാര് അധികാരമേറ്റത് മുതല് ക്രൈസ്തവര്ക്ക് നേരെയുള്ള അതിക്രമങ്ങള് രൂക്ഷമാണ് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 56,
"end": 62,
"label": "organization / political organization"
},
{
"start": 93,
"end": 103,
"label": "religion"
}
] |
mal_2308-s10 | ആസാമില് ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് അടുത്തിടെ തീവ്രഹിന്ദുത്വ സംഘടന അന്ത്യശാസനം നല്കിയിരിന്നു . | [
{
"start": 40,
"end": 48,
"label": "cultural reference / religious figure"
},
{
"start": 90,
"end": 97,
"label": "cultural reference"
}
] |
mal_2308-s12 | ക്രൈസ്തവര്ക്കും ക്രിസ്തീയ സ്ഥാപനങ്ങള്ക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി രാജ്യത്തു മാറിയിരിക്കുകയാണ് . | [
{
"start": 0,
"end": 10,
"label": "religion"
}
] |
mal_2308-s13 | ഇന്ത്യയിലെ ജനസംഖ്യയുടെ 79.8% ഹൈന്ദവരാണ് . 2.3% ക്രൈസ്തവര് മാത്രമാണ് രാജ്യത്തുള്ളത് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 23,
"end": 28,
"label": "statistic / percentage"
},
{
"start": 29,
"end": 39,
"label": "religion"
},
{
"start": 42,
"end": 46,
"label": "statistic / percentage"
},
{
"start": 47,
"end": 5... |
mal_2308-s14 | 30 ദശലക്ഷം നിവാസികളുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്പ്രദേശില് അടക്കം ക്രൈസ്തവര്ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉയരുന്നത് . | [
{
"start": 0,
"end": 10,
"label": "quantity"
},
{
"start": 24,
"end": 30,
"label": "country"
},
{
"start": 67,
"end": 82,
"label": "state"
},
{
"start": 90,
"end": 100,
"label": "religion"
}
] |
mal_2308-s15 | 2014ൽ ക്രൈസ്തവര്ക്ക് നേരെ 147 അക്രമ സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നുള്ളൂ . | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 6,
"end": 16,
"label": "religion"
},
{
"start": 26,
"end": 29,
"label": "statistic / number"
}
] |
mal_2308-s16 | എന്നാല് 2023ൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള് 687 ആയി വർദ്ധിച്ചെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടിയിരിന്നു. | [
{
"start": 8,
"end": 13,
"label": "date"
},
{
"start": 43,
"end": 46,
"label": "statistic / number"
},
{
"start": 66,
"end": 91,
"label": "organization"
}
] |
mal_456-s0 | മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില് നിന്നും തെറിച്ചതോടെ മറ്റൊന്ന് കൂടി സംഭവിച്ചു . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 7,
"end": 21,
"label": "person"
}
] |
mal_456-s1 | മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ടിന് പിന്നില് ഒളിഞ്ഞിരുന്ന ഒരു വില്ലന് മുഖവും വെളിച്ചത്ത് വന്നു . | [
{
"start": 0,
"end": 15,
"label": "organization / political alliance"
}
] |
mal_456-s2 | അത് മറ്റാരുമല്ല, എന്സിപി നേതാവ് ശരത് പവാര് . | [
{
"start": 17,
"end": 24,
"label": "organization"
},
{
"start": 32,
"end": 42,
"label": "person"
}
] |
mal_456-s3 | മഹാരാഷ്ട്രയുടെ ചരിത്രത്തില് ആദ്യമായി ഒരു സര്ക്കാരിനെ പിളര്ത്തി, വീഴ്ത്തി 38ാം വയസ്സില് മുഖ്യമന്ത്രിയായ തന്ത്രങ്ങളുടെയും കുതികാല്വെട്ടിന്റെയും രാഷ്ട്രീയനേതാവ് ശരത് പവാര് . | [
{
"start": 158,
"end": 168,
"label": "person"
}
] |
mal_456-s4 | ഏക് നാഥ് ഷിന്ഡെ വിമതനീക്കം തുടങ്ങി ഗുവാഹത്തിയില് എത്തിയതോടെ ശിവസേനയുടെ വിമത എംഎല്എമാര് എല്ലാവരും ഒരേ സ്വരത്തില് ശിവസേനയുടെ ഹിന്ദുത്വത്തെ തകര്ത്തതിന് ഉത്തരവാദിയായി ചൂണ്ടിക്കാണിച്ചത് ശരത് പവാറിനേയാണ് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 35,
"end": 44,
"label": "city"
},
{
"start": 60,
"end": 66,
"label": "organization / political organization"
},
{
"start": 76,
"end": 82,
"label": "political position"
},
{
"start": 112,
... |
mal_456-s5 | വിമത എംഎല്എമാരുടെ വക്താവായ ദീപക് കേസര്കറും ഏകനാഥ് ഷിന്ഡേയും ഷിന്ഡേയുടെ മകന് ശ്രീകാന്ത് ഷിന്ഡേ എംപിയും അടിവരയിട്ട് പറഞ്ഞത് ശരത് പവാറിന്റെ കുടില ബുദ്ധിയെക്കുറിച്ചാണ് . | [
{
"start": 5,
"end": 11,
"label": "political position"
},
{
"start": 27,
"end": 42,
"label": "person"
},
{
"start": 76,
"end": 93,
"label": "person"
}
] |
mal_456-s6 | ഉദ്ധവ് താക്കറെയെ വഷളാക്കുന്നത് ശരത് പവാറാണെന്നായിരുന്നു ഏക്നാഥ് ഷിന്ഡേയുടെ വലംകൈയായ എംഎല്എ ദീപക് കേസര്കറുടെ പരാതി . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 84,
"end": 90,
"label": "political position"
}
] |
mal_456-s7 | തുടക്കത്തില് രണ്ട് തവണ രാജിവെയ്ക്കാന് ഒരുങ്ങിയ ഉദ്ധവ് താക്കറെയെ പിന്നീട് അതില് നിന്നും പിന്മാറിയത് ശരത് പവാറിനെ കണ്ടശേഷമാണ് . | [
{
"start": 47,
"end": 61,
"label": "person"
}
] |
mal_456-s9 | ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി ക്കസേര വലിച്ചുനീട്ടിയത് പവാറിന്റെ ബുദ്ധിയായിരുന്നു . | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_456-s11 | പക്ഷെ ബിജെപി പവാറിന്റെ ഗൂഢതന്ത്രങ്ങള് ഒന്നൊന്നായി പൊളിച്ചു . | [
{
"start": 6,
"end": 12,
"label": "organization / political organization"
}
] |
mal_456-s12 | മഹാരാഷ്ട്രയിലെ ഡാന്സ് ബാറുകളില് 100 കോടി പിരിക്കാനുള്ള കുതന്ത്രം മെനഞ്ഞത് പവാറാണ് . | [
{
"start": 32,
"end": 40,
"label": "quantity"
}
] |
mal_456-s14 | എന്സിപിയുടെ ആഭ്യന്തരമന്ത്രി ജയിലിലുമായി . | [
{
"start": 0,
"end": 7,
"label": "organization"
}
] |
mal_456-s15 | മുകേഷ് അംബാനിയില് നിന്നും പണം തട്ടാന് ബോംബ് നിറച്ച വാഹനം ആന്റില എന്ന അംബാനിവസതിക്ക് മുന്പില് അര്ദ്ധരാത്രി കൊണ്ടിട്ടതും പവാറിന്റെ ബുദ്ധി തന്നെയാണെന്ന വിമര്ശനം മഹാരാഷ്ട്രയിലെ ബിജെപിക്കാര്ക്കിടയിലുണ്ട് . . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 57,
"end": 63,
"label": "location"
},
{
"start": 157,
"end": 168,
"label": "state"
},
{
"start": 173,
"end": 179,
"label": "organization / political organization"
}
] |
mal_456-s16 | ബിജെപി അതും പൊളിച്ചു . | [
{
"start": 0,
"end": 6,
"label": "organization / political organization"
}
] |
mal_456-s17 | പിന്നീട് ദാവൂദ് ഇബ്രാഹിം ഉള്പ്പെടെയുള്ള അധോലോക നായകരെ വെച്ച് കോടീശ്വരനായ നവാബ് മാലിക്കിനെയും പൂട്ടി . | [
{
"start": 9,
"end": 24,
"label": "person"
},
{
"start": 40,
"end": 46,
"label": "concept"
},
{
"start": 73,
"end": 85,
"label": "person"
}
] |
mal_456-s19 | ഇദ്ദേഹവും സാധാരണ ശിവസൈനികരും മഹാ വികാസ് അഘാഡി സര്ക്കാര് രൂപീകരിക്കപ്പെട്ട ശേഷം എന്സിപിയില് നിന്നും ഒട്ടേറെ ക്രൂരതകള് അനുഭവിച്ചു . | [
{
"start": 79,
"end": 86,
"label": "organization"
}
] |
mal_456-s20 | ഉദ്ധവ് താക്കറെ സര്ക്കാരില് ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് ശരത് പവാറിന്റെ എന്സിപിയാണ് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 27,
"end": 41,
"label": "department / government department"
},
{
"start": 74,
"end": 81,
"label": "organization"
}
] |
mal_456-s21 | ശിവസേന എംഎല്എമാര്ക്ക് അവരുടെ നിയോജകമണ്ഡലങ്ങള്ക്ക് വേണ്ട ഫണ്ട് തടഞ്ഞുവെയ്ക്കുക എന്സിപിയുടെ ക്രൂരവിനോദമായിരുന്നു. | [
{
"start": 0,
"end": 6,
"label": "organization / political organization"
},
{
"start": 7,
"end": 13,
"label": "political position"
},
{
"start": 78,
"end": 85,
"label": "organization"
}
] |
mal_1521-s0 | ഇറ്റാനഗര്: അരുണാചല്പ്രദേശില് വോട്ടര്പട്ടികയില് പുതിയതായി പേര് ചേര്ക്കുന്നതില് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് പരാജയപ്പെട്ടന്ന് ബിജെപി ആരോപിച്ചു . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 29,
"end": 42,
"label": "document"
},
{
"start": 78,
"end": 83,
"label": "administrative region"
},
{
"start": 85,
"end": 110,
"label": "occupation"
},
{
"start": 128,
"end": 134,... |
mal_1521-s1 | വോട്ടേഴ്സ്ര് ലിസ്റ്റില് പേര് ചേര്ക്കുന്ന തീയതി കഴിഞ്ഞിട്ടും പ്രത്യേക ക്യാമ്പയിന് സംഘടിപ്പിച്ച് ഒരു അവസരവും കൂടി നല്കിയിരുന്നു . | [
{
"start": 41,
"end": 46,
"label": "date"
}
] |
mal_1521-s2 | എന്നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം സംസ്ഥാനത്ത് ഇത് ഫലം കണ്ടില്ലെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു . | [
{
"start": 36,
"end": 42,
"label": "scientific concept"
},
{
"start": 48,
"end": 59,
"label": "state"
},
{
"start": 93,
"end": 99,
"label": "political party"
}
] |
mal_1521-s3 | പൊതുതെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശിച്ച പ്രത്യേക കാമ്പയിനിന്റെ വിവരം ഡിഇആര്ഒ ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരെ അറിയിച്ചില്ല . | [
{
"start": 0,
"end": 26,
"label": "organization / government organization"
},
{
"start": 70,
"end": 77,
"label": "initialism"
},
{
"start": 78,
"end": 84,
"label": "political unit"
}
] |
mal_1521-s4 | അതുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റില് പേര് ചേര്ക്കാന് സാധാരണ ജനങ്ങള്ക്ക് അവസരം നഷ്ടമായെന്ന് സംസ്ഥാന ബിജെപി വക്താവ് ടീക്ച്ചി നിച്ച പറഞ്ഞു . | [
{
"start": 94,
"end": 123,
"label": "person"
}
] |
mal_1521-s5 | ബിജെപിയുടെ നേതാക്കള് ഇറ്റാനഗര് നിയോജക മണ്ഡലത്തിലെ ഒന്പത് പോളിങ് സ്റ്റേഷനുകള് സന്ദര്ശിച്ചപ്പോള് ഒരിടത്ത് പോലും ബൂത്ത് തലത്തിലെ ഉദ്യോഗസ്ഥരെ കാണാന് സാധിച്ചില്ല . | [
{
"start": 0,
"end": 20,
"label": "political group"
},
{
"start": 21,
"end": 30,
"label": "location / city"
},
{
"start": 50,
"end": 56,
"label": "quantity / number"
},
{
"start": 57,
"end": 76,
"label": "political location"
},
{
"start": 110,
... |
mal_1521-s6 | ഇതേ അവസ്ഥ തന്നെയാണ് മിക്ക ജില്ലയിലേതുമെന്ന് ടീക്ച്ചി വ്യക്തമാക്കി . | [
{
"start": 26,
"end": 31,
"label": "administrative region"
}
] |
mal_1521-s7 | ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ്. | [
{
"start": 10,
"end": 16,
"label": "political party"
}
] |
mal_2361-s0 | കൊലപാതകത്തിന്റെ സുപ്രധാന തെളിവ് എവിടെയെന്ന രഹസ്യവും ഭൂലോകത്ത് ജോര്ജുകുട്ടിക്കും പ്രേക്ഷകര്ക്കും മാത്രമേ അറിയൂ, അത് മൂന്നാമതൊരാള് അറിഞ്ഞാല് എന്ത് സംഭവിക്കുമെന്ന ഉദ്വേഗം തുടര്ന്നങ്ങോട്ട് പ്രേക്ഷകരുടേതാകുന്നു . | [
{
"start": 52,
"end": 61,
"label": "location"
},
{
"start": 62,
"end": 74,
"label": "character"
},
{
"start": 80,
"end": 90,
"label": "audience"
}
] |
mal_2361-s1 | ആ രഹസ്യം തനിക്കൊപ്പം മണ്ണില്ച്ചേരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള ജോര്ജുകുട്ടിയിലും നിരവധി മാറ്റം വന്നിട്ടുണ്ട . | [
{
"start": 67,
"end": 79,
"label": "character"
}
] |
mal_2361-s2 | ലൗഡ് ആയ കാരക്ടറില് നിന്ന് അണ്ടര്പ്ലേ സ്വഭാവമുള്ള കഥാപാത്രത്തിലേക്ക് ജോര്ജുകുട്ടി മാറിയിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "cultural reference / character trait"
},
{
"start": 26,
"end": 36,
"label": "character trait"
},
{
"start": 68,
"end": 80,
"label": "character"
}
] |
mal_2361-s3 | ഒന്നല്ല ഒട്ടനവധി രഹസ്യങ്ങളെ താക്കോലിട്ട് പൂട്ടിയുള്ള സഞ്ചാരമെന്ന് തോന്നുംവിധം മോഹന്ലാല് കാരക്ടറിന്റെ പെര്ഫോര്മന്സിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു . | [
{
"start": 78,
"end": 87,
"label": "person / actor"
}
] |
mal_2361-s4 | ഒന്നാം ദൃശ്യത്തില് കഥ മുറുകുമ്പോഴാണ് ജോര്ജുകുട്ടിയെന്ന കാരക്ടറിലേക്ക് പൂര്ണമായും പ്രവേശിച്ച ലാലിനെ കണ്ടത് . | [
{
"start": 37,
"end": 49,
"label": "character"
},
{
"start": 92,
"end": 98,
"label": "actor"
}
] |
mal_2361-s5 | ഇവിടെ അയാള് അടിമുടി ജോര്ജുകുട്ടിയിലാണ് .' മോഹന്ലാല് വിന്റേജ് വേര്ഷനെന്ന്' അനുഭവപ്പെടുത്താന് പോന്ന സീനുകളുടെ സൃഷ്ടിയും കാണാം . | [
{
"start": 20,
"end": 32,
"label": "character"
},
{
"start": 42,
"end": 51,
"label": "person / actor"
}
] |
mal_2361-s6 | കുടുംബത്തിന്റെ രക്ഷക്കായി ഞാന് എന്തും ചെയ്യുമെന്ന് പറയുന്ന ജോര്ജുകുട്ടിയല്ല, പ്രമാദമായൊരു കേസില് നിയമസംവിധാനത്തെ ഒന്നാകെ മുട്ടുകുത്തിച്ച് രക്ഷപ്പെട്ട ക്രിമിനല് ബുദ്ധിയുള്ള പ്രൊഫഷണലാണ് പുതിയ ദൃശ്യത്തിലെ നായകന് . | [
{
"start": 59,
"end": 71,
"label": "character"
}
] |
mal_2361-s7 | ശൈലീകൃത അഭിനയത്തിലൂടെ മുരളി ഗോപിയുടെ ബാസ്റ്റിന് ചെറിയ സ്പേസില് നിന്നുണ്ടാക്കുന്ന ഉയര്ച്ച ഗംഭീരമാണ് . | [
{
"start": 22,
"end": 32,
"label": "person / actor"
},
{
"start": 37,
"end": 47,
"label": "person / character"
}
] |
mal_2361-s8 | മുരളിയുടെ മികച്ച പെര്ഫോര്മന്സിലൊന്നുമാണ് ബാസ്റ്റിന് ഐ.പി.എസ് . | [
{
"start": 41,
"end": 51,
"label": "person / character"
},
{
"start": 52,
"end": 60,
"label": "police rank"
}
] |
mal_2361-s9 | ആദ്യഭാഗത്തേക്കാള് മികച്ച രീതിയില് കഥാപാത്രങ്ങളിലേക്ക് പ്രവേശിച്ച് കഥ പറയാനാണ് ജീത്തു ശ്രമിച്ചത് . | [
{
"start": 78,
"end": 84,
"label": "director"
}
] |
mal_2361-s11 | ജോര്ജുകുട്ടിയെ പിന്തുടര്ന്ന് ഓരോ കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുന്നതാണ് ആദ്യഭാഗമെങ്കില് ഇവിടെ ഓരോ കഥാപാത്രങ്ങളെയും ആഖ്യാനത്തിന്റെ ഭാഗമാക്കുന്നു . | [
{
"start": 0,
"end": 12,
"label": "character"
}
] |
mal_2361-s12 | മീനയുടെ റാണി, അന്സിബയുടെ അഞ്ജു എന്നിവരെ കുറേക്കൂടി പ്രാധാന്യത്തോടെ കഥ പറച്ചിലിലേക്ക് പ്ലേസ് ചെയ്തിട്ടുണ്ട് . | [
{
"start": 0,
"end": 3,
"label": "actress"
},
{
"start": 8,
"end": 12,
"label": "character"
},
{
"start": 14,
"end": 20,
"label": "actress"
},
{
"start": 25,
"end": 30,
"label": "character"
}
] |
mal_2361-s13 | മകന്റെ മരണം ഒരേ സമയം വൈകാരികമായി തളര്ത്തുകയും അതേ സമയം പ്രതികാരബുദ്ധി സൃഷ്ടിക്കുകയും ചെയ്ത ഗീതാ പ്രഭാകറിനെ ഒരു വശത്തും ഏത് നിലക്കും അതിജീവനത്തിന് ശ്രമിക്കുന്ന ബുദ്ധികൂര്മ്മതയുള്ള' നാലാം ക്ലാസുകാരന് ജോര്ജുകുട്ടി' യെ മറുപുറത്തും നിര്ത്തിയുള്ള ഇമോഷണല് ട്രാക്കില് നിന്ന് സമര്ത്ഥനായ കുറ്റാന്വേഷകന് (ബാസ്റ്റിന് ഐപിഎസ്) vs വൈദഗ... | [
{
"start": 198,
"end": 210,
"label": "character"
},
{
"start": 294,
"end": 311,
"label": "character"
},
{
"start": 341,
"end": 353,
"label": "character"
}
] |
mal_2361-s14 | ജോര്ജുകുട്ടിയുടെ സിനിമയും കോര്ട്ട് റൂം ഡ്രാമയുമെല്ലാം പാരലല് ട്രാക്കായി കൊണ്ടുവന്നതും വിജയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 12,
"label": "character"
},
{
"start": 26,
"end": 38,
"label": "setting"
}
] |
mal_2361-s15 | ദൃശ്യത്തിന് ജീത്തു ജോസഫ് തന്നെ ഒരുക്കിയ റീമേക്ക്' പാപനാശ' ത്തില് ജോര്ജുകുട്ടിക്ക് പകരമെത്തുന്ന സ്വയംഭൂലിംഗത്തിന്റെ സ്വഭാവ വ്യാഖ്യാനത്തില് ഉള്പ്പെടെ മാറ്റമുണ്ടായിരുന്നു . | [
{
"start": 12,
"end": 18,
"label": "director"
},
{
"start": 50,
"end": 56,
"label": "film"
},
{
"start": 65,
"end": 77,
"label": "character"
}
] |
mal_2361-s16 | മറുഭാഷാ പതിപ്പുകളില് കഥാപാത്രങ്ങളിലും പ്ലോട്ടിലും പുനരാഖ്യാന സാധ്യത നില്ക്കുന്നൊരു തിരക്കഥയുമാണ് ദൃശ്യം സെക്കന്ഡിലേതെന്ന് തോന്നി. | [
{
"start": 97,
"end": 103,
"label": "film"
}
] |
mal_847-s0 | Photo: PTI | [
{
"start": 7,
"end": 10,
"label": "news agency"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.