id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_512-s3
ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട ഗ്രൂപ്പാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന കമ്പനി .
[ { "start": 0, "end": 9, "label": "cultural reference / nationality" } ]
mal_512-s4
ലെക്സസ്, ഡയാറ്റ്സു എന്നീ കമ്പനികള് ടൊയോട്ട ഗ്രൂപ്പിന് കീഴിലാണ് നിലകൊള്ളുന്നത് .
[ { "start": 0, "end": 7, "label": "brand" }, { "start": 9, "end": 18, "label": "brand" } ]
mal_512-s5
2017 -ല് 1.38 കോടി കാറുകള് ടൊയോട്ട വിറ്റെങ്കില് 2018 -ല് കമ്പനിയുടെ വില്പ്പന 1.59 കോടി യൂണിറ്റുകളില് എത്തിനില്ക്കുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 9, "end": 18, "label": "quantity" }, { "start": 48, "end": 52, "label": "date" }, { "start": 77, "end": 86, "label": "quantity" } ]
mal_512-s6
വില്പ്പന വളര്ച്ച രണ്ടു ശതമാനം .
[ { "start": 17, "end": 29, "label": "percentage" } ]
mal_512-s7
അമേരിക്കന് കമ്പനിയായ ജനറല് മോട്ടോര്സാണ് വമ്പന്മാരുടെ കൂട്ടത്തില് നാലാമന് .
[ { "start": 0, "end": 10, "label": "cultural reference" } ]
mal_512-s8
ഷെവര്ലെ, ബ്യുയിക്ക്, GMC, കാഡിലാക്ക്, ഹോള്ഡന് തുടങ്ങിയ ഒരുപിടി കമ്പനികള് ജനറല് മോട്ടോര്സിന് സ്വന്തമായുണ്ട് .
[ { "start": 9, "end": 19, "label": "brand" }, { "start": 21, "end": 24, "label": "brand" }, { "start": 26, "end": 36, "label": "brand" }, { "start": 38, "end": 45, "label": "brand" } ]
mal_512-s9
ലോകമെങ്ങും 80 ലക്ഷം യൂണിറ്റ് കാറുകള് എത്തിച്ചെങ്കിലും മുന്വര്ഷത്തെ അപേക്ഷിച്ച് കമ്പനി ഇക്കുറി പിന്നോക്കം പോയി .
[ { "start": 11, "end": 19, "label": "quantity" } ]
mal_512-s10
2017 -ലാണ് ജനറല് മോട്ടോര്സ് ഇന്ത്യന് ആഭ്യന്തര വിപണിയില് നിന്നും പിന്മാറിയത് .
[ { "start": 0, "end": 4, "label": "date" } ]
mal_512-s12
ഹ്യുണ്ടായിയും കിയയും അഞ്ചാം സ്ഥാനം അലങ്കരിക്കുന്നു .
[ { "start": 0, "end": 10, "label": "organization" }, { "start": 14, "end": 17, "label": "organization" } ]
mal_512-s13
ഇരു കമ്പനികളും സംയുക്തമായി 74 ലക്ഷം യൂണിറ്റ് കാറുകള് കഴിഞ്ഞവര്ഷം വിറ്റു .
[ { "start": 27, "end": 35, "label": "quantity" } ]
mal_512-s14
ഏറെ വൈകാതെതന്നെ കിയ കാറുകള് ഇന്ത്യന് വിപണിയിലെത്തും .
[ { "start": 16, "end": 19, "label": "organization" } ]
mal_512-s16
ബിഎംഡബ്ല്യു ഗ്രൂപ്പ്, മെര്സിഡീസ് ബെന്സ്, ഫോര്ഡ്, ഹോണ്ട കാര്സ് എന്നിവരാണ് യഥാക്രമം പട്ടികയില് പിന്നില് .
[ { "start": 0, "end": 20, "label": "organization" }, { "start": 49, "end": 54, "label": "brand / organization" } ]
mal_512-s17
മിനി, റോള്സ് റോയ്സ് കമ്പനികള് ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് .
[ { "start": 0, "end": 4, "label": "brand" }, { "start": 6, "end": 19, "label": "brand" } ]
mal_512-s18
ഫോര്ഡിന്റെ വില്പ്പനയില് ലിങ്കണ് കമ്പനി നിര്ണായക സ്വാധീനം കുറിച്ചിട്ടുണ്ട് .
[ { "start": 24, "end": 31, "label": "company" } ]
mal_512-s19
ഇന്ത്യയില് മാരുതി സുസുക്കി തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കാര് നിര്മ്മാതാക്കള് .
[ { "start": 11, "end": 26, "label": "organization" } ]
mal_512-s20
ദക്ഷിണ കൊറിയന് നിര്മ്മാതാക്കളായ ഹ്യുണ്ടായിയാണ് മാരുതിക്ക് പിന്നില്.
[ { "start": 32, "end": 42, "label": "organization" } ]
mal_1147-s1
പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത് .
[ { "start": 0, "end": 14, "label": "location" }, { "start": 15, "end": 22, "label": "location" } ]
mal_1147-s2
വളപട്ടണം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .
[ { "start": 0, "end": 8, "label": "location" } ]
mal_1147-s4
എട്ട് വർഷമായി ഇത് ഉപയോഗിച്ചു വരുന്നെന്ന് ഇയാൾ എംവിഡിയോട് പറഞ്ഞു .
[ { "start": 46, "end": 52, "label": "organization" } ]
mal_1147-s5
നിലവിലില്ലാത്ത എംവിഡി ഉദ്യോഗസ്ഥൻ്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസൻസ് .
[ { "start": 15, "end": 21, "label": "organization" } ]
mal_1147-s7
വൈകിട്ട് 3 മണി മുതൽ രാത്രി 7 വരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ “ കലാ-സാംസ്കാരിക കൂട്ടായ്മ ” തിരുവനന്തപുരം ഐക്യദാർഢ്യ സമിതി സംഘടിപ്പിക്കും .
[ { "start": 9, "end": 14, "label": "time" }, { "start": 27, "end": 32, "label": "time" }, { "start": 79, "end": 103, "label": "cultural organization / organization" }, { "start": 106, "end": 136, "label": "organization" } ]
mal_1147-s9
ഇലന്തൂര് ഇരട്ടനരബലിക്കേസില് കൂടുതല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു .
[ { "start": 0, "end": 8, "label": "location" } ]
mal_1147-s12
‘ മാറ്റങ്ങളുടെ കാലം ’; റോബോട്ടുകൾ തീരുമാനിക്കും
[ { "start": 23, "end": 33, "label": "technology" } ]
mal_1147-s16
‘ ലഹരിവിമുക്ത കേരളം ’: ആയിരം കേന്ദ്രങ്ങളില് 29 ന് വിളംബരജാഥ .
[ { "start": 2, "end": 19, "label": "program / political campaign" }, { "start": 44, "end": 46, "label": "date" } ]
mal_1147-s17
ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്ക്കാര് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള് സംഘടിപ്പിക്കും .
[ { "start": 91, "end": 110, "label": "location" } ]
mal_1147-s18
ദയാ ബായിയുടെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്…
[ { "start": 0, "end": 8, "label": "person" }, { "start": 26, "end": 34, "label": "quantity" } ]
mal_1147-s19
രണ്ട് മാസത്തിനുള്ളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിട്ടുണ്ട് .
[ { "start": 0, "end": 20, "label": "time period" }, { "start": 72, "end": 92, "label": "government department" } ]
mal_1147-s20
ആശുപത്രികളിൽ ന്യൂറോളജി അടക്കമുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, തദ്ദേശ സ്ഥാപനങ്ങളിൽ ദിന പരചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു .
[ { "start": 13, "end": 22, "label": "medical specialty" } ]
mal_1147-s21
മന്ത്രവാദവും ആഭിചാരവും സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും .
[ { "start": 41, "end": 50, "label": "legal institution" } ]
mal_1147-s22
ചീഫ് ജസ്റ്റിസ് എസ് . മണികുമാർ, ജസ്റ്റിസ് ഷാജി പി . ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .
[ { "start": 15, "end": 29, "label": "person" }, { "start": 41, "end": 55, "label": "person" } ]
mal_1147-s24
കെ ജയരാമന് നമ്പൂതിരി ശബരിമല മേല്ശാന്തി.
[ { "start": 0, "end": 20, "label": "person" }, { "start": 21, "end": 27, "label": "location" } ]
mal_2097-s0
നാഗ്പൂര്: ദേശീയ തലത്തില് വനിതകളുടെ മേഖലയില് നടത്തിയ പ്രവര്ത്തനത്തില് ഏറെ മുന്നേറ്റമുണ്ടായെന്ന് നാഗ്പൂരില് ചേര്ന്ന ആര്എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില് വിലയിരുത്തല് .
[ { "start": 0, "end": 8, "label": "location" }, { "start": 114, "end": 123, "label": "organization" }, { "start": 124, "end": 148, "label": "organization meeting" } ]
mal_2097-s1
മഹിളാ സമന്വയത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ ജില്ലകളിലായി 461 സ്ത്രീശക്തി സംഗമങ്ങള് നടന്നു .
[ { "start": 0, "end": 20, "label": "cultural reference / program/initiative" }, { "start": 58, "end": 61, "label": "quantity" }, { "start": 62, "end": 83, "label": "event" } ]
mal_2097-s2
562000 വനിതാ നേതാക്കളാണ് വിവിധ സമ്മേളനങ്ങളിലായി പങ്കെടുത്തത് .
[ { "start": 0, "end": 6, "label": "quantity" } ]
mal_2097-s4
2022 ജൂണിലാണ് ദേശീയ തലത്തില് ഈ പ്രവര്ത്തനം ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date" } ]
mal_2097-s5
വിവിധ മേഖലകളില് വനിതകള് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങള് നടന്നു .
[ { "start": 16, "end": 23, "label": "person" } ]
mal_2097-s6
സന്ദേശ് ഖാലിയില് വനിതകള്ക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് രാജ്യത്തെ ഏഴ് പ്രധാന കേന്ദ്രങ്ങളില് പ്രതിഷേധം സംഘടിപ്പിച്ചു .
[ { "start": 0, "end": 12, "label": "person / location" }, { "start": 17, "end": 24, "label": "person" }, { "start": 73, "end": 76, "label": "quantity" } ]
mal_2097-s8
പ്രതിസന്ധികള്ക്കും പ്രശ്നങ്ങള്ക്കും പരിഹാരം കാണുകയെന്നതിനൊപ്പം ഏതെങ്കിലും വിഷയത്തിലൂന്നിയുള്ള പ്രവര്ത്തനമാണ് ലക്ഷ്യമിടുന്നത്.
[ { "start": 0, "end": 13, "label": "scientific concept" }, { "start": 19, "end": 30, "label": "scientific concept" } ]
mal_1176-s0
ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്സ്മെന്റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിൽ കയറിയിറങ്ങിയത് .
[ { "start": 33, "end": 38, "label": "organization / investigative agency" }, { "start": 40, "end": 54, "label": "investigative agency" } ]
mal_1176-s1
എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത് .
[ { "start": 7, "end": 14, "label": "person" } ]
mal_1176-s2
ഇന്നലെ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു .
[ { "start": 41, "end": 57, "label": "location / court" } ]
mal_1176-s3
ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിന്റെ വസതിയിൽ സിബിഐ ‘ രണ്ട് മണിക്കൂറിനകം ഹാജരാകണം ’ എന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു .
[ { "start": 55, "end": 60, "label": "organization / investigative agency" } ]
mal_1176-s4
രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത് .
[ { "start": 28, "end": 47, "label": "person / judge" }, { "start": 111, "end": 120, "label": "person" } ]
mal_1176-s6
അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 42, "end": 46, "label": "legal concept" } ]
mal_1176-s7
എന്നാൽ ചിദംബരത്തിന്റെ ഹർജി ‘ ഡിഫക്ടീവ് ’ എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത് .
[ { "start": 22, "end": 26, "label": "legal concept" }, { "start": 59, "end": 71, "label": "organization / court" } ]
mal_1176-s8
ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് ‘ ഡിഫക്ടീവ് ലിസ്റ്റിലാണ് ’ വരിക .
[ { "start": 0, "end": 4, "label": "legal concept" } ]
mal_1176-s9
അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട് .
[ { "start": 34, "end": 38, "label": "legal concept" }, { "start": 46, "end": 54, "label": "time period / duration" } ]
mal_1176-s10
ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും.
[ { "start": 28, "end": 32, "label": "legal concept" } ]
mal_1674-s0
ബീസ്റ്റ് മലയാളം പതിപ്പ്
[ { "start": 0, "end": 8, "label": "movie" }, { "start": 9, "end": 15, "label": "language" } ]
mal_1674-s1
എഴുതിയത്: മനോജ് സുജാത മോഹൻദാസ്
[ { "start": 10, "end": 30, "label": "person" } ]
mal_1674-s2
മുംബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, സ്വസ്ഥത എന്നത് ഇനി കുറേനേരത്തേക്ക് ഉണ്ടാവില്ല എന്ന സൂചന അടിച്ചുറച്ച് കിട്ടിയ ശേഷമാണ് കമ്മീഷണർ സഞ്ജയ് പാണ്ഡേ തന്റെ സുപ്പീരിയർ ഓഫീസർസ് ആയ ഡിജിപി രാജ്നിഷ് സേടിനെ അടക്കം കാണാൻ വന്നത്.ഒരു സംഘം പോലീസുകാർ അവിടെ യോഗം ചേർന്നിരിക്കുന്നുണ്ടായിരുന്നു
[ { "start": 0, "end": 30, "label": "organization" }, { "start": 117, "end": 139, "label": "person" } ]
mal_1674-s5
“ Yes, the Reserve Bank of India is under attack from the last 17 minutes. ”
[ { "start": 11, "end": 32, "label": "organization" }, { "start": 42, "end": 48, "label": "event" }, { "start": 63, "end": 73, "label": "time period / duration" } ]
mal_1674-s7
ഇന്ത്യയിലെ തന്നെ ഏറ്റവും heavily guarded കെട്ടിടം
[ { "start": 0, "end": 6, "label": "country" } ]
mal_1674-s12
വന്നിരിക്കുന്നവർ ഒരുപക്ഷെ നമ്മൾ നേരിട്ടിട്ടുള്ളതിൽ most dreaded coldblooded criminals ആണ്. ”
[ { "start": 64, "end": 85, "label": "concept" } ]
mal_1674-s14
“ സർ ഹെവി guarded building ആയ ആർബിഐയിൽ കയറാൻ ശ്രമിച്ച ഗാങ്ങിന്റെ ഡീറ്റെയിൽസ് hidden അല്ല which means അവർ എത്രപേരുണ്ട് എന്ന് നമ്മളറിഞ്ഞിരിക്കണം
[ { "start": 30, "end": 35, "label": "organization" } ]
mal_1674-s17
മൊത്തം casualities 32 പേര് അതിൽ 2 സിവിലിയൻസ്, 22 guards, 8 militants.
[ { "start": 19, "end": 21, "label": "quantity" }, { "start": 32, "end": 33, "label": "quantity" }, { "start": 46, "end": 48, "label": "quantity" }, { "start": 57, "end": 58, "label": "quantity" } ]
mal_2401-s0
‘ ശിവ- ശക്തി സംയോഗത്തിന്റെ ആള് രൂപം ’ എന്ന ചിന്തകള് ഉള്ക്കൊണ്ട്, ഇന്ത്യന് ഐതിഹാസിക പുരാണങ്ങളില് വ്യക്തമായ ഒരിടം ഉള്ളവരാണ് ട്രാന്സ്ജന്ഡര് വിഭാഗം .
[ { "start": 65, "end": 71, "label": "location / country" } ]
mal_2401-s2
1871 ല് നടപ്പാക്കിയ Criminal Tribes Act, പ്രസ്തുത ജനങ്ങളുടെ അവകാശങ്ങള് അടിച്ചമര്ത്തുകയും അവരെ കുറ്റവാളികളായി കണക്കാക്കുകയും ചെയ്തു .
[ { "start": 0, "end": 4, "label": "date / year" }, { "start": 20, "end": 39, "label": "legislation / law" } ]
mal_2401-s3
ഇന്ന് ഇന്ത്യയില് ഒട്ടാകെ ഏകദേശം 5ലക്ഷത്തോളം ട്രാന്സ്ജന്ഡര് വ്യക്തികള് ജീവിക്കുന്നുണ്ട് . എന്നാല് അവരില് പലരും ഇപ്പോഴും വെറുപ്പിന്റെയും അനീതികളുടെയുടെയും ലോകത്തു തന്നെ കുടുങ്ങി കിടക്കുകയാണ് .
[ { "start": 6, "end": 12, "label": "location / country" } ]
mal_2401-s6
‘ ജീവിതത്തിന്റെ യാതനകള് എഴുതപ്പെടെണ്ടതാണ്, കുറിച്ചു വെക്കപ്പെടേണ്ടതാണ്, ’ എന്നുള്ള പ്രശസ്ത ട്രാന്സ്ജന്ഡര് പ്രവര്ത്തക ലക്ഷ്മി നാരായണ് ത്രിപാഠിയുടെ വാക്കുകള് നമുക്ക് ഇതിനോട് ചേര്ത്ത് വായിക്കാം .
[ { "start": 117, "end": 141, "label": "person" } ]
mal_2401-s7
ദളിത് ട്രാന്സ്ജന്ഡര് വിഭാഗത്തിനെ പ്രതിനിധീകരിച്ച് എഴുതപെട്ട ‘ ഐ ആം വിദ്യ ‘ (I Am Vidhya, ഞാന് വിദ്യ: 2007) എന്ന ആത്മകഥ ഇന്ത്യയിലെ ഹിജഡ സമൂഹത്തിലേക്കു തുറന്നു വച്ചിരിക്കുന്ന ഒരു വാതിലാണ് .
[ { "start": 0, "end": 5, "label": "social group" }, { "start": 62, "end": 72, "label": "work of art / book title" }, { "start": 76, "end": 87, "label": "book title" }, { "start": 89, "end": 99, "label": "book title" }, { "start": 101, "end": 105...
mal_2401-s8
ശരീരവും മനസ്സും തമ്മില് ഉടലെടുക്കുന്ന അനന്തമായ ഒരു സംഘര്ഷമാണ് ഏതൊരു ട്രാന്ജന്ഡര് വ്യക്തിയേയും പോലെ ചെറുപ്പത്തില് വിദ്യയും നേരിടുന്നത് . ശരിയായ ബോധവല്ക്കരണത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന സഹപാഠികളുടെ കളിയാക്കലുകള് ഇതിന്റെ ആഘാതം കൂട്ടുന്നു .
[ { "start": 113, "end": 118, "label": "person" } ]
mal_2401-s9
വിദ്യ പറയുന്നു, ചെറിയ ക്ലാസ്സിലെ കുട്ടികള് പോലും സ്കൂളില് എന്നെ കളിയാക്കി . ‘ ഈ പെണ്ണിനെ നോക്കൂ ’ എന്നു നിലവിളിച്ചു കൊണ്ട് അവര് പുറകെ വന്നു . ആണ്കുട്ടികള് കളിയാക്കുന്നത് ഒരു പതിവായി മാറി .
[ { "start": 0, "end": 5, "label": "person" } ]
mal_2401-s10
ഞാന് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു . പക്ഷെ ഹൈസ്കൂള് കാലഘട്ടം മുഴുവനും ഞാന് ഒറ്റപെട്ടു (ഞാന് വിദ്യ 45).
[ { "start": 49, "end": 57, "label": "time period / educational institution" }, { "start": 93, "end": 103, "label": "book title" } ]
mal_2401-s12
ഒരു ലിംഗ മാറ്റ ശസ്തക്രിയ നടത്തി ഇതില് നിന്ന് മോചനം നേടാന് ആണ് ആഗ്രഹങ്ങള് പിന്നീടുള്ള സന്ദര്ഭങ്ങളില് വിദ്യ പങ്കു വെക്കുന്നുണ്ട്.
[ { "start": 4, "end": 24, "label": "medical procedure" }, { "start": 100, "end": 105, "label": "person" } ]
mal_1523-s0
ഇസ്ലാമാബാദ്: പുല്വാമ ഭീകരാക്രമണത്തിന് പിന്നില് പ്രവര്ത്തിച്ച ജെയ്ഷെ മുഹമ്മദ് തലവന് മസൂദ് അസര് പാകിസ്ഥാനില് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി .
[ { "start": 0, "end": 11, "label": "location / city" }, { "start": 13, "end": 20, "label": "city" }, { "start": 61, "end": 76, "label": "terrorist organization" }, { "start": 83, "end": 93, "label": "person" }, { "start": 161, "end": 179, "l...
mal_1523-s3
പുല്വാമയില് 40 സിആര്പിഎഫ് ഭടന്മാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദ് ആണെന്നാണ് അന്വേഷണത്തില് കണ്ടെത്തിയത് .
[ { "start": 0, "end": 7, "label": "city" }, { "start": 12, "end": 14, "label": "quantity" }, { "start": 15, "end": 25, "label": "organization" }, { "start": 73, "end": 88, "label": "terrorist organization" } ]
mal_1523-s6
‘ മസൂദ് അസ്ഹര് പാകിസ്താനിലുണ്ട് . എന്നാല് നടപടിയെടുക്കാന് നിലവില് തയ്യാറല്ല ’ എന്നും പാക് മന്ത്രി സൂചിപ്പിച്ചു .
[ { "start": 2, "end": 14, "label": "person" } ]
mal_1523-s8
എന്നാല്, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില് പെടുത്തണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം .
[ { "start": 59, "end": 72, "label": "organization / international organization" } ]
mal_1523-s10
ബ്രിട്ടന്, അമേരിക്ക, ഫ്രാന്സ് എന്നീ രാജ്യങ്ങള് ഇന്ത്യയെ പിന്തുണച്ച് രംഗത്തുണ്ട് .
[ { "start": 0, "end": 9, "label": "country" }, { "start": 11, "end": 19, "label": "country" }, { "start": 21, "end": 29, "label": "country" } ]
mal_1523-s11
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില് ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യയുടെ ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 25, "label": "international organization" } ]
mal_1523-s16
2001-ലെ ഇന്ത്യന് പാര്ലമെന്റ് ആക്രമണം, 2016-ലെ പത്താന്കോട്ട് ആക്രമണം, 2016-ലെ ഉറി ആക്രമണം, ഇപ്പോള് പുല്വാമ ആക്രമണം എന്നിവയെല്ലാം നടത്തിയത് ജെയ്ഷെ മുഹമ്മദ് ആണെന്ന അന്വേഷണത്തില് തെളിഞ്ഞിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 28, "label": "government building" }, { "start": 17, "end": 36, "label": "event" }, { "start": 38, "end": 42, "label": "date" }, { "start": 46, "end": 67, "label": "event" },...
mal_1523-s20
ഐക്യരാഷ്ട്രസഭയുടെ ഭീകരരുടെ പട്ടികയില് ഉള്പ്പെടുത്തണമെന്ന് ആദ്യം ഇന്ത്യ ആവശ്യപ്പെട്ടത് 2009-ലാണ്.
[ { "start": 0, "end": 13, "label": "organization / international organization" }, { "start": 86, "end": 90, "label": "date" } ]
mal_417-s0
നോട്ടിന്റെ കാര്യത്തിൽ അവസാന വാക്കായിരുന്ന റിസർവ് ബാങ്ക് പോലും പറയുന്നത് കേൾക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താൻപോരിമയും കൊണ്ടാണു അയാൾ നോട്ടുനിരോധനം നടപ്പാക്കിയത് .
[ { "start": 42, "end": 55, "label": "organization / financial institution" }, { "start": 83, "end": 112, "label": "concept" } ]
mal_417-s1
കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്രസർക്കാരിന്റെ 2 ഉന്നതതല പഠനറിപ്പോർട്ടുകൾ പോലും അയാൾക്ക് ബാധകമായിരുന്നില്ല .
[ { "start": 0, "end": 9, "label": "concept" } ]
mal_417-s6
2012 ൽ ഇന്ത്യ കൈവരിച്ചിരുന്ന ഒരു കഴിവാണ് ഉപഗ്രഹവേധ മിസൈൽ .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 13, "label": "country" }, { "start": 41, "end": 56, "label": "technology / weapon technology" } ]
mal_417-s10
ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല .
[ { "start": 0, "end": 9, "label": "scientific concept / astronomical location" } ]
mal_417-s13
ആ മാലിന്യം കിലോമീറ്ററുകൾ ചിതറി തെറിക്കുകയും, ആ ഓരോ കഷണങ്ങളും മണിക്കൂറിൽ 17,000 മൈൽ വേഗതയിൽ സഞ്ചരിക്കുകയും ചെയ്യും .
[ { "start": 2, "end": 10, "label": "concept / environmental issue" }, { "start": 11, "end": 24, "label": "unit of measurement" }, { "start": 72, "end": 87, "label": "measurement" } ]
mal_417-s14
അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളിൽ ചെന്നിടിച്ചു കേടുപാടുകൾ വരുത്തും .
[ { "start": 31, "end": 39, "label": "concept / environmental issue" } ]
mal_417-s17
എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങൾ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടി വരും .
[ { "start": 16, "end": 24, "label": "concept / environmental issue" } ]
mal_417-s18
നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ.കെസ്ലർ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട് .
[ { "start": 0, "end": 3, "label": "organization" }, { "start": 30, "end": 39, "label": "person" } ]
mal_417-s19
നൂറുകണക്കിന് കോടിരൂപ മുടക്കി രാജ്യം വിവരസാങ്കേതികവിദ്യയ്ക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തിൽ വരിക .
[ { "start": 0, "end": 20, "label": "quantity" }, { "start": 36, "end": 54, "label": "field / field of study" } ]
mal_417-s21
ഇപ്പോൾ നടത്തിയ ഉപഗ്രഹവേധത്തിൽ മാലിന്യം കിലോമീറ്ററുകൾ പരക്കാൻ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവർ പറഞ്ഞു കഴിഞ്ഞു .
[ { "start": 30, "end": 38, "label": "concept / environmental issue" }, { "start": 39, "end": 52, "label": "unit of measurement" } ]
mal_417-s22
ഒരു വർഷത്തിനകം മാലിന്യങ്ങൾ ഭൂമിയിൽ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ.
[ { "start": 27, "end": 31, "label": "planet" }, { "start": 65, "end": 70, "label": "concept" } ]
mal_1438-s0
ഏകദേശം 90 ശമാനം ആളുകളെ കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ല .
[ { "start": 23, "end": 29, "label": "health condition / disease" } ]
mal_1438-s2
അതേസമയം രോഗം പിടിപെടാത്ത ഒരുപാടാളുകൾ ഉള്ളതുകൊണ്ട് തന്നെ രോഗവ്യാപനത്തിനുള്ള സാധ്യത ശക്തമായി നിലനിൽക്കുന്നുണ്ട്.റൈറ്റ് ടു ഫുഡ് പ്രോഗ്രാം ഹംഗർ വാച്ച് പഠനം നടത്തിയതിൽ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ 21 ശതമാനം ആദ്യമായി പട്ടിണിയറിഞ്ഞത് കോവിഡ് കാലത്താണ് .
[ { "start": 110, "end": 134, "label": "program" }, { "start": 135, "end": 146, "label": "organization" }, { "start": 163, "end": 169, "label": "location / country" }, { "start": 174, "end": 176, "label": "quantity" }, { "start": 191, "end": 193,...
mal_1438-s3
57 ശതമാനം ആളുകൾക്ക് ഭക്ഷണത്തിന്റെ അളവ് കാര്യമായി കുറക്കേണ്ടി വന്നു .
[ { "start": 0, "end": 2, "label": "percentage" } ]
mal_1438-s4
അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠന പ്രകാരം 77 ശതമാനം ആളുകളാണ് ഭക്ഷണത്തിന്റെ അളവിൽ വലിയ നിയന്ത്രണം ഏർപ്പടുത്തേണ്ടി വന്നത് .
[ { "start": 0, "end": 27, "label": "university" }, { "start": 48, "end": 50, "label": "percentage" } ]
mal_1438-s5
ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിൽ 80 ശതമാനം പേർക്കും ഭക്ഷണത്തിന് വലിയ കുറവ് നേരിടേണ്ടി വന്നു .
[ { "start": 0, "end": 5, "label": "social group" }, { "start": 28, "end": 30, "label": "percentage" } ]
mal_1438-s6
ഗുജറാത്ത് യുപി മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ അവസ്ഥയാണ് പഠനങ്ങളിൽ .
[ { "start": 0, "end": 9, "label": "location / state" }, { "start": 10, "end": 14, "label": "location / state" }, { "start": 15, "end": 25, "label": "location / state" } ]
mal_1438-s8
എന്നാൽ ഇത് കേരളത്തിൽ ഉണ്ടാവരുത് എന്ന ഉദ്ദേശത്തിലായിരുന്നു എൽഡിഎഫ് സർ്കകാരിന്റെ സമീപനം ” .
[ { "start": 58, "end": 65, "label": "political organization / political party" } ]
mal_1438-s9
ഇപ്പോൾ പല കാര്യങ്ങളും വിവാദമായതു കൊണ്ടാണ് ഇവയൊക്കെ പറയുന്നതെന്നും പിണരായി വിജയൻ പറഞ്ഞു .
[ { "start": 66, "end": 79, "label": "person" } ]
mal_1438-s10
“ 1034 കമ്മ്യൂണിറ്റി കിച്ചണാണ് കോവിഡിന്റെ ആദ്യകാലത്ത് കേരളത്തിൽ ആരംഭിച്ചത് .
[ { "start": 2, "end": 6, "label": "quantity" }, { "start": 31, "end": 53, "label": "time period" } ]
mal_1438-s12
എപിഎൽ ബിപിഎൽ ഭേദമില്ലാതെ ഭക്ഷ്യ കിറ്റ് സൗജന്യമായി എത്തിച്ചു .
[ { "start": 0, "end": 5, "label": "brand/program / government scheme" }, { "start": 6, "end": 12, "label": "brand/program / government scheme" }, { "start": 25, "end": 38, "label": "product" } ]
mal_1438-s14
അങ്കണവാടി അടച്ചിട്ടിട്ടും കുട്ടികൾക്ക് ഭക്ഷണമെത്തിച്ചു .
[ { "start": 0, "end": 9, "label": "organization / institution" } ]
mal_1438-s21
ഇതിന് ഇടങ്കോലിടാനാണ് പ്രതിപക്ഷം ചെയ്യുന്നത് ”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
[ { "start": 6, "end": 31, "label": "political action" }, { "start": 47, "end": 59, "label": "title" } ]
mal_348-s0
നടിയെ ആക്രമിച്ച കേസില് മെമ്മറി കാര്ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്പ്പിച്ച അപ്പീല് പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി .
[ { "start": 0, "end": 5, "label": "person" }, { "start": 23, "end": 37, "label": "technology / digital storage medium" }, { "start": 70, "end": 83, "label": "organization / law enforcement agency" }, { "start": 96, "end": 103, "label": "event" }, { ...
mal_348-s2
നേരത്തേ എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജിയായിരുന്ന കൗസര് എടപ്പഗത്തിന്റെ ഓഫീസില് നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള് ചോര്ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു .
[ { "start": 8, "end": 16, "label": "location" }, { "start": 17, "end": 44, "label": "title" }, { "start": 92, "end": 97, "label": "person" }, { "start": 108, "end": 118, "label": "concept" }, { "start": 138, "end": 146, "label": "person" }...
mal_348-s3
ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്ജിയില് നിന്നും ജസ്റ്റിസ് കൗസര് എടപ്പഗത്ത് പിന്മാറിയത് .
[ { "start": 18, "end": 31, "label": "organization / court" }, { "start": 32, "end": 39, "label": "person" }, { "start": 47, "end": 52, "label": "event" }, { "start": 65, "end": 91, "label": "person" } ]
mal_348-s4
ഹര്ജി നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും .
[ { "start": 0, "end": 5, "label": "event" }, { "start": 19, "end": 24, "label": "judicial body" } ]