id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2438-s15
ഇതിനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം
[ { "start": 8, "end": 26, "label": "government" }, { "start": 50, "end": 54, "label": "legal document" } ]
mal_2438-s16
KeralaJul 19, 2021, 1:16 PM IST
[ { "start": 0, "end": 18, "label": "date" }, { "start": 20, "end": 31, "label": "time" } ]
mal_2438-s17
ആഡംബര കാറിന് നികുതിയിളവ്: പിഴയിട്ട് ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ
[ { "start": 0, "end": 12, "label": "product" }, { "start": 13, "end": 24, "label": "tax incentive" }, { "start": 36, "end": 40, "label": "legal document" }, { "start": 64, "end": 69, "label": "person" }, { "start": 78, "end": 98, "label": "c...
mal_2438-s18
ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി.
[ { "start": 0, "end": 4, "label": "legal document" }, { "start": 30, "end": 39, "label": "court" } ]
mal_1981-s0
ഗ്ലാസ്ഗോ: വനനശീകരണം 2030 ആകുമ്പോഴേക്ക് അവസാനിപ്പിക്കാന് ആഗോള കാലാവസ്ഥാ ഉച്ചകോടിയില് (കോപ് 26) നിര്ണായകധാരണ .
[ { "start": 0, "end": 8, "label": "location / city" }, { "start": 20, "end": 24, "label": "date" }, { "start": 56, "end": 79, "label": "event" }, { "start": 85, "end": 92, "label": "event" } ]
mal_1981-s1
ഉച്ചകോടിയില് ഉരുത്തിരിഞ്ഞ ആദ്യകരാറില് 110 രാഷ്ട്രത്തലവന്മാരാണ് ഒപ്പിട്ടത് .
[ { "start": 38, "end": 41, "label": "quantity" } ]
mal_1981-s3
അവിവ, ഷ്രോഡേഴ്സ്, അക്സാ തുടങ്ങിയ കമ്പനികള് ഇതിലുള്പ്പെടുന്നു .
[ { "start": 0, "end": 4, "label": "organization" }, { "start": 6, "end": 16, "label": "organization" }, { "start": 18, "end": 23, "label": "organization" } ]
mal_1981-s4
വലിപ്പത്തില് ലോകത്തു രണ്ടാംസ്ഥാനത്തുള്ള കോംഗോയിലെ മഴക്കാടുകള് സംരക്ഷിക്കാന് ഈ സ്ഥാപനങ്ങള് 100 കോടിയിലേറെ ഡോളറിന്റെ ഫണ്ട് രൂപീകരിക്കും .
[ { "start": 40, "end": 45, "label": "location / country" }, { "start": 50, "end": 61, "label": "natural feature" }, { "start": 90, "end": 98, "label": "quantity" } ]
mal_1981-s5
” ലോകത്തിന്റെ ശ്വാസകോശം ” എന്നറിയപ്പെടുന്ന ആമസോണ് മഴക്കാടുകള് വെട്ടിവെളുപ്പിക്കുന്നതിന്റെ പേരില് ആരോപണവിധേയരായ ബ്രസീലും കരാറിന്റെ ഭാഗമാണ് .
[ { "start": 43, "end": 61, "label": "location" } ]
mal_1981-s6
പൊതു-സ്വകാര്യമേഖലയില്നിന്ന് ഏകദേശം 14,000 കോടി ഡോളര് സമാഹരിച്ചാകും വനസംരക്ഷണപ്രവര്ത്തനങ്ങള് നടപ്പാക്കുക .
[ { "start": 35, "end": 52, "label": "quantity" } ]
mal_1981-s7
കരാറിനെ പരിസ്ഥിതി വിദഗ്ധര് സ്വാഗതം ചെയ്തെങ്കിലും 2014-ലെ സമാനമായ കരാര് വനനശീകരണം തടയുന്നതില് പരാജയപ്പെട്ടതും അവര് ചൂണ്ടിക്കാട്ടുന്നു .
[ { "start": 49, "end": 53, "label": "date" } ]
mal_1981-s8
പരിസ്ഥിതി സംരക്ഷണചരിത്രത്തില് നാഴികക്കല്ലാകുന്ന കരാറിന്റെ ഭാഗമാകാന് മുമ്പില്ലാത്തവിധം രാഷ്ട്രത്തലവന്മാര് മുേന്നാട്ടുവന്നതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അഭിനന്ദിച്ചു .
[ { "start": 125, "end": 149, "label": "person / political role" }, { "start": 150, "end": 164, "label": "person" } ]
mal_1981-s9
സ്കോട്ട്ലന്ഡിലെ ഗ്ലാസ്ഗോയില് നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതു ബ്രിട്ടനാണ് .
[ { "start": 16, "end": 24, "label": "location / city" } ]
mal_1981-s11
പ്രകൃതിയെ കീഴടക്കുന്നവര് എന്നതില്നിന്ന് ്രപകൃതിയുടെ സംരക്ഷകര് എന്ന നിലയിലേക്കു മാനവരാശി മാറണം- ബോറിസ് ജോണ്സണ് ആഹ്വാനം ചെയ്തു .
[ { "start": 95, "end": 109, "label": "person" } ]
mal_1981-s12
ലോകത്തെ വനഭൂമിയുടെ 85% ഉള്പ്പെടുന്ന കാനഡ, ബ്രസീല്, യു.എസ്, ഇന്തോനീഷ്യ, റഷ്യ, െചെന, കോംഗോ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള് പുതിയ കരാറിന്റെ ഭാഗമാണ് .
[ { "start": 36, "end": 40, "label": "location / country" }, { "start": 42, "end": 49, "label": "location" }, { "start": 50, "end": 57, "label": "location / country" }, { "start": 59, "end": 69, "label": "location / country" }, { "start": 71, "en...
mal_1981-s14
ഭക്ഷ്യവസ്തുക്കളുടെയും പാംഓയില്, സോയ, കൊക്കോ തുടങ്ങിയ കാര്ഷികോത്പന്നങ്ങളുടെയും ആഗോളവ്യാപാരമേഖലയില് വനനശീകരണം ഒഴിവാക്കാനുള്ള കരാറില് 28 രാജ്യങ്ങള് ഒപ്പുവച്ചു .
[ { "start": 32, "end": 35, "label": "product" }, { "start": 37, "end": 43, "label": "product" }, { "start": 131, "end": 144, "label": "quantity" } ]
mal_1981-s15
കൃഷിക്കും മേച്ചില്പ്പുറങ്ങള്ക്കുമായി വനം വെട്ടിവെളിപ്പിക്കുന്നതില് ഈ വ്യവസായത്തിനു വലിയപങ്കാണുള്ളത്.
[ { "start": 0, "end": 4, "label": "activity" } ]
mal_341-s0
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല് പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില് ആരംഭിച്ചു .
[ { "start": 0, "end": 4, "label": "location / city" }, { "start": 23, "end": 38, "label": "product" }, { "start": 74, "end": 80, "label": "location / country" }, { "start": 85, "end": 92, "label": "location / city" } ]
mal_341-s1
ചൈനയിലെ ഫാര്മസ്യൂട്ടിക്കല് ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത് .
[ { "start": 0, "end": 3, "label": "location / country" }, { "start": 8, "end": 26, "label": "organization" }, { "start": 33, "end": 40, "label": "organization / pharmaceutical company" }, { "start": 45, "end": 52, "label": "location / city" } ]
mal_341-s2
ലോകാരോഗ്യ സംഘടനയ്ക്ക് കീഴില് ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത് .
[ { "start": 0, "end": 15, "label": "organization / international organization" }, { "start": 56, "end": 59, "label": "location / country" }, { "start": 65, "end": 71, "label": "location / country" } ]
mal_341-s3
15,000 വളണ്ടിയര്മാരിലാണ് പരീക്ഷണം നടത്തുന്നത് .
[ { "start": 0, "end": 6, "label": "quantity" } ]
mal_341-s4
അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്ഫോം ഗ്രൂപ്പ് (ഗ്രൂപ്പ് 42) എന്നിവരാണ് വാക്സിനില് സിനോഫാമുമായി സഹകരിക്കുന്നത് .
[ { "start": 0, "end": 7, "label": "location / city" }, { "start": 23, "end": 30, "label": "location / city" }, { "start": 41, "end": 71, "label": "organization" } ]
mal_341-s5
18-60 വയസ്സു പ്രായമുള്ളവര്ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത് .
[ { "start": 0, "end": 12, "label": "age range" } ]
mal_341-s6
മൂന്നു മുതല് ആറു മാസം വരെ ക്ലിനിക്കല് പരീക്ഷണം നീണ്ടു നില്ക്കുമെന്ന് അബൂദാബി സര്ക്കാര് പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് പറയുന്നു .
[ { "start": 0, "end": 25, "label": "time duration" }, { "start": 69, "end": 76, "label": "location / city" } ]
mal_341-s7
അബൂദാബി ആരോഗ്യ വകുപ്പ് ചെയര്മാന് ശൈഖ് അബ്ദുല്ല ബിന് മുഹമ്മദ് അല് ഹമദ് ആണ് വാക്സിന് സ്വീകരിച്ച ആദ്യത്തെ വളണ്ടിയര് .
[ { "start": 0, "end": 7, "label": "location / city" }, { "start": 33, "end": 69, "label": "person" } ]
mal_341-s8
ആക്ടിങ് അണ്ടര് സെക്രട്ടറി ഡോ . ജമാല് അല് കഅ്ബിയും വാക്സിന് സ്വീകരിച്ചിട്ടുണ്ട് .
[ { "start": 26, "end": 46, "label": "person" } ]
mal_341-s9
വാക്സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണം വിജയകരമായി ചൈനയില് നടന്നിരുന്നു .
[ { "start": 47, "end": 50, "label": "location / country" } ]
mal_341-s10
ഇതിനു ശേഷമാണ് അബൂദാബിയിലെ പരീക്ഷണം.
[ { "start": 14, "end": 21, "label": "location / city" } ]
mal_2462-s2
ലാലിന്റേയും ജഗതിയുടേയും ടൈമിങ്ങാണ് ഹൈലൈറ്റ് - 15 hrs ago
[ { "start": 12, "end": 16, "label": "person" } ]
mal_2462-s3
പാർവതിയെ അപമാനിക്കാനല്ല, തെറ്റിദ്ധാരണ മാറ്റാൻ മാത്രം, സനൽ ശശിധരന്റെ കുറിപ്പ് വൈറലാകുന്നു - 15 hrs ago
[ { "start": 0, "end": 6, "label": "person" } ]
mal_2462-s6
സ്റ്റേജ് ഇളക്കി മറിച്ച് താര പുത്രി, ആരാധ്യയുടെ ഡാൻസ് വൈറലാകുന്നു
[ { "start": 36, "end": 42, "label": "person" } ]
mal_2462-s10
പ്രവചിക്കുന്നവർക്ക് സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ - News
[ { "start": 20, "end": 28, "label": "brand / company" } ]
mal_2462-s11
കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ; സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം, അംഗീകരിച്ച് ദേവഗൗഡയും - Automobiles
[ { "start": 0, "end": 6, "label": "location / state" }, { "start": 10, "end": 22, "label": "person" }, { "start": 80, "end": 86, "label": "person" } ]
mal_2462-s12
മെര്സിഡീസ് ബെന്സ് E ക്ലാസ് ലോങ്ങ് വീല്ബേസ് വിപണിയില് — വില 57.5 ലക്ഷം രൂപ മുതല് - Lifestyle
[ { "start": 0, "end": 26, "label": "car model" }, { "start": 59, "end": 69, "label": "quantity" } ]
mal_2462-s14
സക്രേബൈലുവിലെ ആനക്കഥകൾ - Sports
[ { "start": 0, "end": 9, "label": "location" } ]
mal_2462-s15
ലോകകപ്പ് ഓസ്ട്രേലിയ നേടില്ല, ഇന്ത്യക്കുമില്ല!!
[ { "start": 0, "end": 8, "label": "event / sports event" }, { "start": 9, "end": 19, "label": "country" } ]
mal_2462-s17
മെഗാസ്റ്റാര് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര് കാത്തിരിക്കുന്നത് .
[ { "start": 13, "end": 22, "label": "person" } ]
mal_2462-s18
മധുരരാജയുടെ വമ്പന് വിജയത്തിനു പിന്നാലെ നിരവധി സിനിമകള് മമ്മൂക്കയുടെതായി അണിയറയില് ഒരുങ്ങുന്നുണ്ട് .
[ { "start": 0, "end": 7, "label": "cultural reference / movie" } ]
mal_2462-s22
2017 കേരളപ്പിറവി ദിനത്തിലായിരുന്നു ചരിത്ര സിനിമയുടെ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരുന്നത് .
[ { "start": 0, "end": 4, "label": "date" } ]
mal_2462-s24
ഇപ്പോഴിതാ മമ്മൂട്ടി ചിത്രം യാഥാര്ത്ഥ്യമാകുമെന്ന് സൂചിപ്പിച്ചുകൊണ്ടുളള ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ് .
[ { "start": 10, "end": 19, "label": "person" } ]
mal_2462-s25
മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള് ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സ് സാരഥികളിലൊരാളായ ജോബി ജോര്ജ്ജായിരുന്നു ഇതു സംബന്ധിച്ച വിവരം ഈസ്റ്റര് ദിനത്തില് അറിയിച്ചിരുന്നത് .
[ { "start": 0, "end": 9, "label": "person" } ]
mal_2462-s26
മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിര്മ്മാതാവ് എത്തിയിരുന്നത് .
[ { "start": 0, "end": 9, "label": "person" } ]
mal_1999-s0
ഫാഷന് ഗോള്ഡ് തട്ടിപ്പ്: ജനറല് മാനേജരെ ചോദ്യം ചെയ്തു
[ { "start": 0, "end": 12, "label": "organization" } ]
mal_1999-s1
Thursday, October 22, 2020 1:10 PM IST
[ { "start": 0, "end": 26, "label": "date" }, { "start": 27, "end": 38, "label": "time" } ]
mal_1999-s2
കാസര്ഗോഡ്: എം.സി . കമറുദ്ദീന് എംഎല്എ ഉള്പ്പെട്ട ഫാഷന് ഗോള്ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ജ്വല്ലറിയുടെ ജനറല് മാനേജരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 29, "label": "person" }, { "start": 30, "end": 36, "label": "political position" }, { "start": 48, "end": 69, "label": "organization" }, { "start": 103, "end": 116, "label...
mal_1999-s5
തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിക്കെതിരെ അന്വേഷണ സംഘം എതിര് സത്യവാങ്മൂലം ഫയല് ചെയ്തിട്ടുണ്ട് .
[ { "start": 104, "end": 113, "label": "organization / court" } ]
mal_1999-s6
അതേസമയം ഖമറുദീന് എംഎല്എയും ജ്വല്ലറി മാനേജിംഗ് ഡയരക്ടര് ടി.കെ . പൂക്കോയ തങ്ങളുമുള്പ്പെടെയുള്ളവരെ ഉടന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര് എംഡിയുടെ വീട്ടിലേക്ക് മാര്ച്ച് നടത്തി.പൂക്കോയ തങ്ങളുടെ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലേക്കാണ് നിക്ഷേപകര് മാര്ച്ച് നടത്തിയത് .
[ { "start": 17, "end": 23, "label": "political position" }, { "start": 214, "end": 220, "label": "location" } ]
mal_1999-s7
പരാതി നല്കി 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണം സംഘം തയാറാകാതത്തിലായിരുന്നു പ്രതിഷേധം .
[ { "start": 12, "end": 20, "label": "duration" } ]
mal_1999-s9
ഈ മാസം 25ന് എംഎല്എ യുടെ ഉപ്പളയിലെ ക്യാമ്പ് ഓഫീസിലേക്കും മാര്ച്ച് നടത്തുമെന്ന് നിക്ഷേപകര് വ്യക്തമാക്കിയിട്ടുണ്ട് .
[ { "start": 7, "end": 9, "label": "date" }, { "start": 12, "end": 18, "label": "political position" }, { "start": 24, "end": 29, "label": "location" } ]
mal_1999-s10
Deepika.com shall remain free of responsibility for what is commented below .
[ { "start": 0, "end": 11, "label": "website" } ]
mal_2475-s0
മരണസംഖ്യ ഉയരുന്നു; ഇന്ന് മാത്രം 11 മൃതദേഹങ്ങള് കണ്ടെത്തി
[ { "start": 0, "end": 8, "label": "statistic" }, { "start": 32, "end": 34, "label": "quantity" } ]
mal_2475-s1
പൂന്തൂറയില് കാണാതായവര്ക്ക് വേണ്ടി വിലപിക്കുന്നവര്.ചിത്രം: എസ് ശ്രീകേഷ്
[ { "start": 34, "end": 49, "label": "cultural reference" }, { "start": 58, "end": 70, "label": "person" } ]
mal_2475-s2
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില് സംസ്ഥാനത്തെ മരണസംഖ്യ ഉയരുന്നു .
[ { "start": 0, "end": 13, "label": "location" }, { "start": 47, "end": 55, "label": "statistic" } ]
mal_2475-s3
ചുഴലിക്കാറ്റില്പ്പെട്ട് കടലില് മരിച്ച പതിനൊന്നു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു .
[ { "start": 38, "end": 47, "label": "quantity" } ]
mal_2475-s4
ഇതോടെ ചുഴലിക്കാറ്റിനെ തുടര്ന്ന് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്ന്നു .
[ { "start": 50, "end": 52, "label": "quantity" } ]
mal_2475-s5
ഏഴ് മൃതദേഹങ്ങള് തിരുവനന്തപുരത്തും മൂന്ന് മൃതദേഹങ്ങള് കൊല്ലത്തും ഒരെണ്ണം ലക്ഷദ്വീപിലുമാണ് കണ്ടെത്തിയത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 34, "end": 40, "label": "quantity" } ]
mal_2475-s6
ഏറെ വൈകിയാണ് വിഴഞ്ഞത്ത് നിന്ന് നാല് മൃതദേഹവും പൂന്തുറയില് നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തത് ..
[ { "start": 4, "end": 9, "label": "time period" }, { "start": 13, "end": 23, "label": "location" }, { "start": 46, "end": 53, "label": "location" } ]
mal_2475-s7
ഇതോടെ ഇന്ന് മാത്രം പതിനൊന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത് .
[ { "start": 19, "end": 28, "label": "quantity" } ]
mal_2475-s8
മത്സ്യത്തൊഴിലാളികള് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത് .
[ { "start": 0, "end": 19, "label": "occupation" } ]
mal_2475-s9
എന്നാല്, മരണം സംഭവിച്ച് ദിവസങ്ങള് പിന്നിട്ടതിനാല് മൃതദേഹം അഴുകിയ നിലയിലാണ് .
[ { "start": 24, "end": 33, "label": "time period" } ]
mal_2475-s11
ഇനി 92 പേരെ കൂടി രക്ഷിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫിസ് അറിയിച്ചത് .
[ { "start": 4, "end": 6, "label": "quantity" }, { "start": 39, "end": 51, "label": "political position" }, { "start": 59, "end": 73, "label": "political position" } ]
mal_2475-s12
ഇതിനെ തുടര്ന്ന് മത്സ്യത്തൊഴിലാളികളുടെ 40 പരമ്പരാഗത ബോട്ടുകളാണ് തിരച്ചില് നടത്തുന്നതിനായി കടലില് പോയിരിക്കുന്നത് .
[ { "start": 38, "end": 40, "label": "quantity" } ]
mal_2475-s13
തീരത്ത് നിന്ന് 40 നോട്ടിക്കല് മൈല് അകലെയാണ് ഇവര് തിരച്ചില് നടത്തുന്നത് .
[ { "start": 15, "end": 17, "label": "quantity" }, { "start": 18, "end": 34, "label": "unit of measurement" } ]
mal_2475-s14
ഓഖി ദുരന്തം ഉണ്ടായതിന് ശേഷം ഇത്രയധികം മരണം റിപ്പോര്ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ് .
[ { "start": 0, "end": 11, "label": "event / natural disaster" } ]
mal_2475-s15
നൂറില് അധികം മത്സ്യത്തൊഴിലാളികള് കടലില് കുടുങ്ങി കിടക്കുന്നുണ്ടെന്ന ഔദ്യോഗിക അറിയിപ്പിനെ തുടര്ന്ന് നാവിക, വ്യോമ സേനയ്ക്ക് പുറമെ മത്സ്യത്തൊഴിലാളികളും തിരച്ചിലിനിറങ്ങിയിരുന്നു .
[ { "start": 13, "end": 32, "label": "occupation" }, { "start": 106, "end": 115, "label": "military organization" } ]
mal_2475-s16
മരണ സംഖ്യ ഉയര്ന്ന പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച വൈകുന്നേരം വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികളെ സന്ദര്ശിച്ചു .
[ { "start": 34, "end": 46, "label": "political position" }, { "start": 47, "end": 61, "label": "person" }, { "start": 62, "end": 70, "label": "date" }, { "start": 82, "end": 90, "label": "location" } ]
mal_2475-s17
മുഖ്യമന്ത്രി എത്തിയതിനെ തുടര്ന്ന് നൂറു കണക്കിന് ആളുകളാണ് അദ്ദേഹത്തോട് പരാതി പറയാനായി തടിച്ചു കൂടിയത് .
[ { "start": 0, "end": 12, "label": "political position" } ]
mal_2475-s18
കടലാക്രമണത്തില് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല് കോളജില് പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഇന്നലെ പിണറായി സന്ദര്ശിച്ചിരുന്നു .
[ { "start": 28, "end": 41, "label": "location" } ]
mal_2475-s19
എന്നാല്, ഇതാദ്യമാണ് മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്ശിക്കുന്നത് .
[ { "start": 20, "end": 32, "label": "political position" } ]
mal_2475-s20
സംസ്ഥാനത്തെ സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിനിധികളും ഇന്ന് കേരളത്തില് എത്തിയിട്ടുണ്ട് .
[ { "start": 46, "end": 67, "label": "organization" } ]
mal_2475-s21
കേന്ദ്ര ടൂറിസം മന്ത്രി അല്ഫോന്സ് കണ്ണന്താനം, പ്രതിരോധ മന്ത്രി നിര്മല സീതാരാമന് എന്നിവരാണ് ദുരന്തബാധിക സ്ഥലം സന്ദര്ശിച്ചത് .
[ { "start": 0, "end": 22, "label": "person / political position" }, { "start": 23, "end": 43, "label": "person" }, { "start": 45, "end": 61, "label": "political position" }, { "start": 62, "end": 78, "label": "person" } ]
mal_2475-s22
കണ്ണന്താനം തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ തീരദേശങ്ങളില് സന്ദര്ശനം നടത്തി .
[ { "start": 0, "end": 10, "label": "person" }, { "start": 28, "end": 36, "label": "location" }, { "start": 38, "end": 45, "label": "location" } ]
mal_2475-s23
എന്നാല്, ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തിയ നിര്മല സീതാരാമന് കന്യാകുമാരിയിലേക്ക് പോയി.
[ { "start": 9, "end": 17, "label": "date" }, { "start": 51, "end": 67, "label": "person" }, { "start": 68, "end": 79, "label": "location" } ]
mal_389-s2
പേറുന്ന ഒരു മുൻ അത്ലറ്റായ കായികാധ്യാപികയുടെ രണ്ടുമാനങ്ങളിലൂടെ, സങ്കീർണതകളിലൂടെ രജിഷ അവതരിപ്പിക്കുന്ന മരിയ എന്ന കഥാപാത്രം കടന്നുപോകു ന്നുണ്ട് .
[ { "start": 63, "end": 71, "label": "concept" }, { "start": 101, "end": 105, "label": "character" } ]
mal_389-s3
Content Highlights: Kho Kho movie, Director Rahul Riji Nair interview, Rajisha Vijayan
[ { "start": 20, "end": 27, "label": "movie" }, { "start": 44, "end": 59, "label": "movie director" } ]
mal_1232-s0
ആരോഗ്യ മേഖല തൃശ്ശൂർ മെഡിക്കൽ കോളേജിൽ ISOLATION ICU 2എണ്ണം, പീച്ചി ആശുപത്രി കെട്ടിടം, അയ്യന്തോൾ ഫാമിലി വെൽഫെയർ സെന്റർ, ജനറൽ ആശുപത്രി, താലൂക്ക് HQ ആശുപത്രികൾ, CHC എന്നിവക്ക് വെന്റിലേറ്റർ, മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും OPയിലും വാട്ടർ കിയോസ്ക്, മെഡിക്കൽ കോളേജിന് ICU ആമ്പുലൻസ്, ജനറൽ ആശുപത്രിക്ക് ICU ആമ്പുലൻസ്, ജില്ലാ ഹോ...
[ { "start": 37, "end": 50, "label": "facility / medical equipment" }, { "start": 59, "end": 74, "label": "location / hospital" }, { "start": 85, "end": 116, "label": "organization / healthcare center" }, { "start": 118, "end": 131, "label": "organization / ...
mal_1232-s1
7 എണ്ണം നിർവ്വഹണം നടന്നു വരുന്നു.ഇതിനായി 8.60 കോടി .
[ { "start": 0, "end": 7, "label": "quantity" }, { "start": 41, "end": 50, "label": "quantity / monetary amount" } ]
mal_1232-s2
വിദ്യാഭ്യാസ മേഖല സ്കൂൾ ബസുകൾ, കോളേജ് ബസ്, ഡിജിറ്റൽ ഓണലൈൻ ക്ലാസ് റൂംസ്+ഡിജിറ്റൽ പ്രൊഡക്ഷൻ പ്രിന്റർ 22.50 ഡിഎച്ച്, ഓൺലൈൻ ഇന്റർവ്യു എക്സാമിനേഷൻ ട്രെയിനിംഗ്, പ്ലേസ്മെന്റ് ലാബ് ലാപ്ടോപ് സഹിതം, യൂണിവേഴ്സിറ്റി ക്വസ്റ്റ്യൻ പേപ്പർ പ്രിന്റിംഗ് മെഷീൻ, മലയോര മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് WIFI സംവിധാനം എന്നിവയ്ക്ക് ആകെ 2.72 കോടി ...
[ { "start": 17, "end": 28, "label": "product / vehicle" }, { "start": 30, "end": 40, "label": "product / vehicle" }, { "start": 42, "end": 69, "label": "educational technology" }, { "start": 70, "end": 97, "label": "technology / printing technology" }, ...
mal_1232-s3
മലയോര മേഖലയ്ക്ക് പൊലീസ് സഹകരണത്തോടെ ക്യാമറ പ്രോജക്ട് ശക്തൻ ബസ് സ്റ്റാൻറിലും KSRTC ബസ് സ്റ്റാന്റിലും കൺട്രോൾ റൂം, സി.എൻ ജയദേവൻ 2014-15 ൽ നിർദ്ദേശിച്ച് നടപ്പിലാക്കാത്ത വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ കല്ലായി മൂല കുട്ടഞ്ചിറ ഫോറസ്റ്റ് റോഡ്, മണലൂർ പാവറട്ടി റോഡിലെ ഏനാമാവ് കെട്ടിലെ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏനാമാക്കൽ...
[ { "start": 0, "end": 10, "label": "location / geographic region" }, { "start": 17, "end": 23, "label": "law enforcement agency" }, { "start": 36, "end": 52, "label": "project / security project" }, { "start": 100, "end": 111, "label": "control facility" ...
mal_1232-s4
120 ഹൈമാസ്റ്റ് ലൈറ്റുകൾക്കായി 1.21 കോടി, വിവിധ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി 3.16 കോടി രൂപ, പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കായി 78.71 ലക്ഷം എന്നിങ്ങനെയാണ് എംപി ഫണ്ടിൽ നിന്നുള്ള തുക വകയിരുത്തിയിട്ടുള്ളത് .
[ { "start": 0, "end": 23, "label": "product" }, { "start": 30, "end": 39, "label": "quantity / monetary amount" }, { "start": 47, "end": 57, "label": "cultural reference" }, { "start": 71, "end": 85, "label": "social welfare programs" }, { "start": ...
mal_1232-s5
വൈറൽ ചിത്രത്തിലെ കണക്കുകൾ ഉൾപ്പെടുന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് MPLADS ഫണ്ടില് നിന്ന് മാത്രമുള്ള തുകയാണ് .
[ { "start": 68, "end": 74, "label": "fund/program / government scheme" } ]
mal_1232-s7
എംപിയുടെ ഓഫീസ് വ്യക്തമാക്കി .
[ { "start": 0, "end": 14, "label": "government office" } ]
mal_1232-s9
എംപി ലാഡ്സ് സംബന്ധിച്ച് എംപിയുടെ ഓഫിസിൽ നിന്ന് ലഭ്യമായ അതേ വിവരങ്ങൾ തന്നെയാണ് ഞങ്ങൾക്ക് പ്ലാനിംഗ് ഓഫിസ് അധികൃതരിൽ നിന്നും ലഭിച്ചത് .
[ { "start": 0, "end": 11, "label": "government scheme" } ]
mal_1232-s10
∙ വസ്തുത ടി.എന്.
[ { "start": 9, "end": 16, "label": "person" } ]
mal_770-s0
സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിക്ക് ഐടി വകുപ്പിന് കീഴിൽ നിയമനം ലഭിച്ചതിൽ മുൻ ഐടി സെക്രട്ടറിക്ക് ജാഗ്രതക്കുറവ്; ചീഫ് സെക്രട്ടറിയുടെ അന്വേഷണ സമിതി റിപ്പോർട്ടിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അപാകതയെന്ന് കണ്ടെത്തൽ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതോടെ എം.ശിവശങ്കറിന് അന്വേഷണവിധേയമായി സസ്പെൻഷൻ; അഖിലേന്ത്യ സർവീസിലെ ...
[ { "start": 0, "end": 19, "label": "event" }, { "start": 119, "end": 134, "label": "political position" }, { "start": 229, "end": 241, "label": "person / political position" }, { "start": 359, "end": 368, "label": "organization" }, { "start": 417, ...
mal_770-s1
July 16, 2020 | 06:56 PM IST | Permalink
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 28, "label": "time" } ]
mal_770-s2
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടരി എം.ശിവശങ്കറിനെ അന്വേഷണവിധേയമായിസസ്പെൻഡ് ചെയ്തു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 27, "label": "person / political position" } ]
mal_770-s3
അഖിലേന്ത്യ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കമ്മിറ്റി കണ്ടെത്തി .
[ { "start": 59, "end": 68, "label": "organization" } ]
mal_770-s5
മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത് .
[ { "start": 0, "end": 12, "label": "person / political position" } ]
mal_770-s6
എം.ശിവശങ്കർ അഖിലേന്ത്യാ സർവീസ്ചട്ടങ്ങൾ ലംഘിച്ചു 2 . ബന്ധങ്ങളിൽ വേണ്ട ജാഗ്രത പുലർത്തിയില്ല 3 . സ്വർണക്കടത്ത് പ്രതികളുമായി ബന്ധം പുലർത്തി എന്നിങ്ങനെയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് .
[ { "start": 0, "end": 11, "label": "person" }, { "start": 151, "end": 166, "label": "political position" } ]
mal_770-s7
ഐടി സെക്രട്ടറിയായിരുന്ന എം . ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയതിന തുടർന്നാണ് നടപടി .
[ { "start": 66, "end": 81, "label": "political position" }, { "start": 82, "end": 94, "label": "person / political position" } ]
mal_770-s8
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ ജോലി ലഭിച്ചതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിച്ചത് .
[ { "start": 110, "end": 125, "label": "political position" } ]
mal_770-s10
സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അന്വേഷിച്ചത് .
[ { "start": 55, "end": 70, "label": "political position" }, { "start": 81, "end": 96, "label": "political position" } ]
mal_770-s11
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ .
[ { "start": 0, "end": 14, "label": "concept" } ]
mal_770-s13
റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .
[ { "start": 51, "end": 63, "label": "person / political position" } ]
mal_770-s14
സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു .
[ { "start": 22, "end": 34, "label": "person / political position" }, { "start": 35, "end": 41, "label": "political party / political organization" }, { "start": 57, "end": 62, "label": "political party / political organization" } ]
mal_770-s16
ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്
[ { "start": 0, "end": 15, "label": "political position" }, { "start": 19, "end": 33, "label": "organization / government ministry" }, { "start": 109, "end": 121, "label": "person / political position" } ]
mal_770-s17
അന്വേഷണത്തിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കിൽ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു .
[ { "start": 72, "end": 84, "label": "person / political position" } ]
mal_770-s18
പ്രതിപക്ഷത്തിന് പിന്നാലെ എം.ശിവശങ്കറിനെ സസ്പെൻഡുചെയ്യണമെന്ന നിലപാട് കടുപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു .
[ { "start": 80, "end": 85, "label": "political party / political organization" } ]
mal_770-s19
മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽ കുമാറും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്.
[ { "start": 50, "end": 62, "label": "person / political position" } ]