id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1165-s6 | 13.99 ലക്ഷം രൂപ മുതല് 16.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില . | [
{
"start": 0,
"end": 15,
"label": "monetary value"
},
{
"start": 22,
"end": 37,
"label": "monetary value"
},
{
"start": 59,
"end": 73,
"label": "pricing type"
}
] |
mal_1165-s8 | ടാറ്റ നെക്സോണ് ഇവിയുടെ ARAI- സാക്ഷ്യപ്പെടുത്തിയ ശ്രേണി ഒരൊറ്റ ചാര്ജില് 312 കിലോമീറ്റര് ആണ്, ഇത് നഗര ഡ്രൈവിംഗ് സാഹചര്യങ്ങളില് നിശ്ചിത പാരാമീറ്ററുകള് ഉപയോഗിച്ച് കണക്കാക്കുന്നു . | [
{
"start": 0,
"end": 14,
"label": "automotive brand"
},
{
"start": 6,
"end": 22,
"label": "electric vehicle model"
},
{
"start": 23,
"end": 27,
"label": "standards organization"
},
{
"start": 71,
"end": 86,
"label": "measurement / distance"
}
] |
mal_1165-s9 | എങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് സിറ്റി-ഹൈവേ ഡ്രൈവിംഗ് യാത്രകളില് ഇത് 208 കിലോമീറ്റര് വരെ ശ്രേണി വാഗ്ദാനം ചെയ്യുന്നു . | [
{
"start": 35,
"end": 46,
"label": "driving condition"
},
{
"start": 72,
"end": 87,
"label": "measurement / distance"
}
] |
mal_1165-s10 | നഗരത്തില് വാഹനമോടിക്കുമ്പോള് ഉയര്ന്ന തോതിലുള്ള പുനരുജ്ജീവനത്തിന്റെ ഫലമായി 216 കിലോമീറ്റര് നഗര പരിധി ലഭിക്കാമെന്നും റിപ്പോര്ട്ടില് പറയുന്നു . | [
{
"start": 74,
"end": 89,
"label": "measurement / distance"
}
] |
mal_1165-s11 | അതേസമയം ഫ്രീ റോഡുകളില്, മോട്ടോര് നിരന്തരം കുറഞ്ഞ പുനരുജ്ജീവനത്തോടെ പ്രവര്ത്തിക്കുമ്പോള്, ഹൈവേ പരിധി 201 കിലോമീറ്റര് മുഴുവന് ചാര്ജില് നില്ക്കുന്നു . | [
{
"start": 100,
"end": 115,
"label": "measurement / distance"
}
] |
mal_1165-s12 | ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ പവറുമായി സഹകരിച്ച് ടാറ്റ മോട്ടോര്സ് ഓരോ നെക്സോണ് ഇവി ഉപഭോക്താവിന്റെയും വീടുകളില് ഹോം ചാര്ജര് സ്ഥാപിക്കുന്നതിനുള്ള ശക്തമായ പ്രക്രിയ ആരംഭിച്ചു . | [
{
"start": 0,
"end": 14,
"label": "organization / conglomerate"
},
{
"start": 50,
"end": 66,
"label": "organization / automotive company"
},
{
"start": 71,
"end": 83,
"label": "electric vehicle model"
}
] |
mal_1165-s13 | CCS2 ഫാസ്റ്റ് ചാര്ജറുകളുടെ ഏറ്റവും വലിയ ശൃംഖലയും ടാറ്റ പവറിനുണ്ട് (നെക്സോണ് ഇവിയുമായി പൊരുത്തപ്പെടുന്നു). | [
{
"start": 0,
"end": 4,
"label": "technology / charging standard"
},
{
"start": 67,
"end": 79,
"label": "electric vehicle model"
}
] |
mal_1165-s14 | ഇന്നുവരെ, ടാറ്റ പവര് 65 നഗരങ്ങളിലും ഇന്ത്യയിലുടനീളം നിരവധി പ്രമുഖ ഇന്റര്സിറ്റി റൂട്ടുകളിലും 400 ലധികം ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിച്ചു . | [
{
"start": 10,
"end": 20,
"label": "organization / power company"
},
{
"start": 21,
"end": 35,
"label": "city count"
},
{
"start": 36,
"end": 51,
"label": "location"
},
{
"start": 92,
"end": 95,
"label": "quantity / station count"
}
] |
mal_1165-s15 | 2021 ഡിസംബറോടെ മിക്ക പ്രധാന നഗരങ്ങളിലും ഹൈവേകളിലും ഇത് 700-ആയി ഉയര്ത്താനും കമ്പനി പദ്ധതിയിടുന്നു. | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 55,
"end": 58,
"label": "quantity / station count"
}
] |
mal_1052-s0 | കൊല്ക്കത്ത: അധ്യാപകര് ശകാരിച്ചതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്ത്ഥി സ്കൂളിന്റെ ടെറസില് നിന്ന് ചാടി മരിച്ചു . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 12,
"end": 21,
"label": "profession"
},
{
"start": 44,
"end": 57,
"label": "educational level"
}
] |
mal_1052-s1 | കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം . | [
{
"start": 14,
"end": 18,
"label": "neighborhood"
}
] |
mal_1052-s4 | അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില് നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത് . | [
{
"start": 0,
"end": 16,
"label": "emotion/state"
},
{
"start": 74,
"end": 80,
"label": "law enforcement agency"
}
] |
mal_1052-s5 | വീഴ്ചയില് ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . | [
{
"start": 46,
"end": 65,
"label": "hospital"
},
{
"start": 99,
"end": 103,
"label": "event"
}
] |
mal_1052-s6 | അതേസമയം സംഭവത്തില് അന്വേഷണം നടക്കുകയാണെന്ന് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസ്താവനയിൽ പറഞ്ഞു- | [
{
"start": 0,
"end": 7,
"label": "temporal phrase"
},
{
"start": 44,
"end": 74,
"label": "school type"
}
] |
mal_1052-s11 | നേരത്തെ കാമ്പസ് ഹോസ്റ്റലിലെ മുതിർന്ന വിദ്യാര്ത്ഥികളുടെ റാഗിങ്ങിനു പിന്നാലെ വിദ്യാർത്ഥി ഹോസ്റ്റല് കെട്ടിടത്തില് നിന്ന് വീണു മരിച്ച സംഭവം കൊല്ക്കത്തയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു . | [
{
"start": 136,
"end": 146,
"label": "city"
}
] |
mal_1052-s12 | ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥി ഹോസ്റ്റലില് നിന്ന് വീണു മരിച്ച സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ് . | [
{
"start": 0,
"end": 18,
"label": "organization / university"
}
] |
mal_1052-s13 | ഒന്നാം വര്ഷ ബിരുദ വിദ്യാര്ഥി സ്വപ്നദീപ് കുണ്ടുവാണ് മരിച്ചത് . | [
{
"start": 0,
"end": 28,
"label": "student year and degree"
},
{
"start": 29,
"end": 46,
"label": "person"
}
] |
mal_1052-s15 | 120 മിനിട്ടോളം വിദ്യാര്ഥി ക്രൂരമായി റാഗ് ചെയ്യപ്പെട്ടെന്ന് മാതാപിതാക്കള് ആരോപിച്ചു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1052-s16 | കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള് ചുമത്തി 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 8,
"label": "concept"
},
{
"start": 10,
"end": 18,
"label": "concept"
},
{
"start": 44,
"end": 46,
"label": "quantity"
},
{
"start": 52,
"end": 58,
"label": "law enforcement agency"
}
] |
mal_228-s0 | പാലാ: ലയൺസ് ഡിസ്ട്രിക്റ്റ് 318 B യുടെ 93-ാം യുവജന ശാക്തീകരണ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റിപെറ്റൽസും സെന്റ്.തോമസ് കോളേജ് ഓഫ് റ്റീച്ചർ എഡ്യുക്കേഷൻ ഐ.റ്റി.ഇ പാലായും സംയുക്തമായി മോട്ടിവേഷൻ പ്രേഗ്രാം നടത്തി . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 6,
"end": 32,
"label": "organization"
},
{
"start": 83,
"end": 90,
"label": "location"
},
{
"start": 121,
"end": 179,
"label": "educational institution"
}
] |
mal_228-s1 | ഉദ്ഘാടനം Dr.Sr . ബീനാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ നിർവഹിച്ചു . | [
{
"start": 9,
"end": 31,
"label": "person"
},
{
"start": 52,
"end": 78,
"label": "position"
},
{
"start": 79,
"end": 97,
"label": "person"
}
] |
mal_228-s2 | ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും കിൻഫ്രാ ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ . ജോർജുകുട്ടി ആഗസ്തി ക്ലാസ് നടത്തുകയും ചെയ്തു . | [
{
"start": 32,
"end": 56,
"label": "person"
},
{
"start": 82,
"end": 89,
"label": "organization"
},
{
"start": 129,
"end": 147,
"label": "person"
}
] |
mal_1836-s0 | ഐപിഎല്ലില് കെഎല് രാഹുല് ക്യാപ്റ്റനായ കിങ്സ് ഇലവന് പഞ്ചാബിന്റെ തുറുപ്പുചീട്ടുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് വെസ്റ്റ് ഇന്ഡീസ് താരം നിക്കോളാസ് പൂരന് . | [
{
"start": 0,
"end": 6,
"label": "sports league"
},
{
"start": 11,
"end": 23,
"label": "person"
},
{
"start": 112,
"end": 128,
"label": "location / country"
},
{
"start": 134,
"end": 150,
"label": "person"
}
] |
mal_1836-s2 | ഏറ്റവും അവസാനമായി ചൊവ്വാഴ്ച രാത്രി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്ഹി ക്യാപ്പിറ്റല്സിനെ പഞ്ചാബ് വീഴ്ത്തിയപ്പോള് പൂരനായിരുന്നു ഹീറോ . | [
{
"start": 18,
"end": 27,
"label": "date / day of the week"
},
{
"start": 35,
"end": 50,
"label": "sports ranking"
}
] |
mal_1836-s3 | ക്രീസില് ബാറ്റിങിനിടെയുള്ള പൂരന്റെ നില്പ്പിന് ഒരു മുന് താരവുമായി ഏറെ സാമ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് . | [
{
"start": 113,
"end": 129,
"label": "cultural reference"
},
{
"start": 130,
"end": 151,
"label": "person"
}
] |
mal_1697-s1 | ബേബി ശ്യാമിലിയുടെ കിടിലന് മേക്കോവര്! സോഷ്യല് മീഡിയയില് വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങള് - 27 min ago | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1697-s2 | മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം മോഹന്ലാലിനെ നായകനാക്കി സിനിമ! പുതിയ ചിത്രവുമായി ജോബി ജോര്ജ്ജ്? - 28 min ago | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 14,
"end": 20,
"label": "movie"
},
{
"start": 78,
"end": 91,
"label": "person"
}
] |
mal_1697-s3 | മോഹന്ലാലിനൊപ്പം തകര്ത്തഭിനയിച്ച ആ ബാലതാരമാണ് നായകന്! ധമാക്കയിലൂടെ അരുണ് ഞെട്ടിക്കുമോ? - 1 hr ago | [
{
"start": 66,
"end": 71,
"label": "person"
}
] |
mal_1697-s4 | ദിലീപിനോടുള്ള ആരാധനയും സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവുമായി ഷിബു! ആദ്യ പ്രതികരണം ഇങ്ങനെ! | [
{
"start": 57,
"end": 61,
"label": "person"
}
] |
mal_1697-s8 | ഐസിസിയുടെ ഹാള് ഓഫ് ഫെയിമില് സച്ചിനും, ഡൊണാള്ഡും; ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം - Finance | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 49,
"end": 60,
"label": "sport"
}
] |
mal_1697-s9 | നിങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്, കാരണങ്ങൾ ഇവയാണ് - Automobiles | [
{
"start": 7,
"end": 13,
"label": "precious metal"
}
] |
mal_1697-s12 | കട്ടയ്ക്കു നിൽക്കുന്ന കട്ടപ്പന...ഇത് വേറെ ലെവലാണ് വിനായക ചതുർത്തിയുടെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ്ഖാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ രൂക്ഷ വിമർശനം . | [
{
"start": 22,
"end": 30,
"label": "location"
},
{
"start": 50,
"end": 65,
"label": "cultural reference / festival"
},
{
"start": 78,
"end": 86,
"label": "film industry"
},
{
"start": 99,
"end": 108,
"label": "person"
}
] |
mal_1697-s13 | ഷാരൂഖാന്റെ ഇളയമൻ അബ്രം ഗണപതി വിഗ്രഹത്തിനു മുന്നി ൽ കൈ കൂപ്പി വണങ്ങുന്ന ഫോട്ടോയാണ് ഷാരൂഖ് ഫേസബുക്കിൽ പോസ്റ്റ് ചെയ്തത്.ഞങ്ങളുടെ ഗണപതി പപ്പാ വീടെത്തി' എന്ന ക്യാപ്ഷനോടെയാണ് ഷാരൂഖ് ചിത്രം പങ്കുവച്ചത് . | [
{
"start": 17,
"end": 22,
"label": "person"
},
{
"start": 23,
"end": 28,
"label": "cultural reference / deity"
},
{
"start": 126,
"end": 137,
"label": "deity"
}
] |
mal_1697-s15 | ഷാരൂഖിന്റെ വീട്ടിൽ ഗണപതി വിഗ്രഹം വയ്ക്കരുതെന്നും മകനെ സ്വന്തം മതവിശ്വാസം പഠിപ്പിച്ച് വളർത്തണമെന്നും അല്ലാതെ അന്യമതങ്ങളുടെ ആചാരങ്ങൾ പഠിപ്പിക്കരുതെന്നും ഇവർ പറയുന്നുണ്ട്.വിഗ്രഹാരാധന നടത്തി നിങ്ങള് മതത്തെ അപകീര്ത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോര്ത്തു ലജ്ജിക്കുന്നുവെന്നും ഇവര് വിമർശിക്കുന്നുണ്ട് . | [
{
"start": 19,
"end": 24,
"label": "cultural reference / deity"
}
] |
mal_1697-s17 | അതേസമയം ഷാരൂഖിനെ വിമർശിക്കുന്നവർക്ക് തക്ക മറുപടിയുമായി ബോളിവുഡ് നടി ശബാന ആസ്മിയും രംഗത്തെത്തിയിട്ടുണ്ട് . | [
{
"start": 55,
"end": 63,
"label": "film industry"
},
{
"start": 68,
"end": 78,
"label": "person"
}
] |
mal_1697-s19 | ഗണേശ് ജി മഹാരാഷ്ട്രക്കാരുടെ ദൈവമാണ് . | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 9,
"end": 19,
"label": "state"
}
] |
mal_1697-s20 | അതു കൊണ്ട് തന്നെ മുംബൈ ജീവിക്കുന്ന ഷാരൂഖ് ഗണപചതിയെ ആരാധിക്കുന്നത്. | [
{
"start": 17,
"end": 22,
"label": "location / city"
}
] |
mal_2151-s0 | കോഴിക്കോട്: കേരളത്തിലെ പ്രമാദമായ കേശ വിവാദത്തിന്റെ യാഥാര്ത്ഥ്യങ്ങള് അന്വേഷിക്കുന്ന' വ്യാജമുടി; ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്' പുസ്തകം പ്രകാശനം ചെയ്തു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 84,
"end": 128,
"label": "work of art / book"
}
] |
mal_2151-s1 | കോഴിക്കോട് പ്രസ്ക്ലബ്ബില് നടന്ന ചടങ്ങില് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് പ്രകാശന കര്മ്മം നടത്തിയത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 41,
"end": 51,
"label": "location"
},
{
"start": 52,
"end": 80,
"label": "person"
}
] |
mal_2151-s2 | മുസ്തഫ ഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി . | [
{
"start": 0,
"end": 23,
"label": "person"
}
] |
mal_2151-s3 | കാരന്തൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒരു മത സ്ഥാപനത്തില് പ്രവാചകന് മുഹമ്മദ് (സ) യുടെ തിരുകേശമുണ്ടെന്ന അവകാശ വാദവുമായി സുന്നി വിഭാഗത്തിലെ ന്യൂനപക്ഷ ചേരിയായ കാന്തപുരം വിഭാഗം രംഗത്തു വന്നതോടെയാണ് കേശവിവാദം പൊട്ടിപ്പുറപ്പെടുന്നത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 69,
"end": 81,
"label": "person"
},
{
"start": 120,
"end": 126,
"label": "religious group"
},
{
"start": 157,
"end": 173,
"label": "religious subgroup"
}
] |
mal_2151-s4 | പ്രസ്തുത കേശത്തിലെ ആധികാരികതയെ ചോദ്യം ചെയ്ത് ഇതര മുസ്ലിം സംഘടനകള് ഐക്യകണ്ഠേന പരസ്യ പ്രസ്താവനകള് ഇറക്കുകയായിരുന്നു . | [
{
"start": 49,
"end": 65,
"label": "organization"
}
] |
mal_2151-s5 | തുടര്ന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവാദങ്ങളും ഖണ്ഡനങ്ങളുമായി കേരളീയ മുസ്ലിം സാമുദായിക പരിസരത്ത് മുടി വിവാദം കത്തിക്കയറി | [
{
"start": 104,
"end": 108,
"label": "cultural reference"
}
] |
mal_2151-s6 | മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കാനുള്ള സനദ് (കൈമാറ്റ ശൃംഖല) കാന്തപുരത്തെ മുടിക്കില്ലെന്നതായിരുന്നു എതിര് കക്ഷികളുടെ ആരോപണം . | [
{
"start": 0,
"end": 4,
"label": "cultural reference"
},
{
"start": 41,
"end": 45,
"label": "scientific concept / document type"
},
{
"start": 75,
"end": 79,
"label": "cultural reference"
}
] |
mal_2151-s7 | ഇതുവരെ കാന്തപുരം വിഭാഗം പ്രസ്തുത സനദ് ഹാജറാക്കയിട്ടില്ലെന്നും ഇവര് അവകാശപ്പെടുന്നു . | [
{
"start": 7,
"end": 23,
"label": "religious subgroup"
},
{
"start": 33,
"end": 37,
"label": "scientific concept / document type"
}
] |
mal_2151-s8 | അതേസമയം ആധികാരിക കൈമാറ്റ രേഖ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം . | [
{
"start": 64,
"end": 80,
"label": "religious subgroup"
}
] |
mal_2151-s10 | ഇത്തരമൊരു സ്ഥിതി വിശേഷത്തിലാണ് മുടി വിവാദത്തിന്റെ യഥാര്ത്ഥ ഉള്ളുകളികള് വെളിപ്പെടുത്തുന്ന പുസ്തകം പ്രകാശിതമാവുന്നത് . | [
{
"start": 31,
"end": 35,
"label": "cultural reference"
}
] |
mal_2151-s11 | സംഘടനാ പരമായ പക്ഷപാതിത്വങ്ങളില്ലാതെ സ്വതന്ത്രമായ അന്വേഷണമാണ് വ്യാജമുടി ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് സ്വീകരിക്കപ്പെട്ടിട്ടുള്ള രീതിശാസ്ത്രമെന്ന് ഗ്രന്ഥകാരന് ടി . അബ്ദുസ്സമദ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു . | [
{
"start": 66,
"end": 70,
"label": "cultural reference"
}
] |
mal_2151-s12 | ദാറുല് ഹുദാ സ്റ്റുഡന്റ്സ് യൂണിയന് (ഡി.എസ്.യു) ആണ് പുസ്തകം പുറത്തിറക്കുന്നത് . | [
{
"start": 0,
"end": 45,
"label": "organization"
}
] |
mal_2151-s16 | വാര്ത്താ സമ്മേളനത്തില് സയ്യിദ് മുഹ്സിന് കുറുന്പത്തൂര്, ജാബിര് തൃക്കരിപ്പൂര്, റശീദ് ഏലംകുളം, സുഹൈല് വിളയില്, നൈസാം കുറ്റിപ്പുറം, ആഫ്താബ് കാസര്ഗോഡ് തുടങ്ങിയവര് പങ്കെടുത്തു | [
{
"start": 23,
"end": 53,
"label": "person"
},
{
"start": 55,
"end": 75,
"label": "person"
},
{
"start": 77,
"end": 90,
"label": "person"
},
{
"start": 92,
"end": 106,
"label": "person"
},
{
"start": 108,
"end": 126,
"label": "person"
},
... |
mal_2272-s0 | മണിക്കൂറിന് 50 രൂപ; എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില്' റെന്റ് എ കാര്' തുടങ്ങി | [
{
"start": 12,
"end": 18,
"label": "quantity / monetary value"
},
{
"start": 20,
"end": 56,
"label": "location / railway station"
},
{
"start": 58,
"end": 71,
"label": "car rental service"
}
] |
mal_2272-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 15th February 2020 08:50 AM | | [
{
"start": 3,
"end": 17,
"label": "media / news organization"
},
{
"start": 38,
"end": 56,
"label": "date"
},
{
"start": 57,
"end": 65,
"label": "time"
}
] |
mal_2272-s2 | കൊച്ചി: എറണാകുളം ജംഗ്ഷന് റെയില്വേ സ്റ്റേഷനില് നിന്നും റെന്റ് എ കാര് സര്വീസിന് തുടക്കമായി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 45,
"label": "location / railway station"
},
{
"start": 54,
"end": 67,
"label": "car rental service"
}
] |
mal_2272-s3 | മണിക്കൂറില് 50 രൂപ നിരക്കിലാണ് വാഹനങ്ങള് വാടകയ്ക്ക് ലഭിക്കുക . | [
{
"start": 12,
"end": 18,
"label": "quantity / monetary value"
}
] |
mal_2272-s4 | 24 മണിക്കൂറും സേവനം ലഭ്യമാണ് . | [
{
"start": 0,
"end": 13,
"label": "quantity / duration"
}
] |
mal_2272-s5 | www.indusgo.in എന്ന വെബ്സൈറ്റ് വഴി മുന്കൂട്ടി ബുക്ക് ചെയ്യാം . | [
{
"start": 0,
"end": 14,
"label": "website"
},
{
"start": 35,
"end": 45,
"label": "concept"
}
] |
mal_2272-s7 | എന്നാല് പണമിടപാട് പൂര്ണമായും ഓണ്ലൈനാണ് . | [
{
"start": 8,
"end": 17,
"label": "concept"
},
{
"start": 29,
"end": 38,
"label": "concept"
}
] |
mal_2272-s8 | പദ്ധതി ഏരിയ മാനേജര് നിതിന് നോബര്ട്ട് ഫ്ലാഗ് ഓഫ് ചെയ്തു . | [
{
"start": 20,
"end": 36,
"label": "person"
},
{
"start": 37,
"end": 47,
"label": "event"
}
] |
mal_2272-s9 | അഞ്ച് കാറുകളാണ് ആദ്യഘട്ടത്തില് ഉണ്ടാകുകയെന്ന് ഇന്ഡസ് മോട്ടോഴ്സ് മാര്ക്കറ്റിങ് മാനേജര് സൈമണ് റോജര് പറഞ്ഞു . | [
{
"start": 46,
"end": 63,
"label": "organization / company"
},
{
"start": 86,
"end": 97,
"label": "person"
}
] |
mal_2272-s10 | സ്റ്റേഷന് മാനേജര് കെപിബി പണിക്കര്, ഡെപ്യൂട്ടി സ്റ്റേഷന് മാനേജര് ഗണേഷ് വെങ്കിടാചലം എന്നിവര് പങ്കെടുത്തു. | [
{
"start": 18,
"end": 33,
"label": "person"
},
{
"start": 64,
"end": 81,
"label": "person"
}
] |
mal_1313-s0 | തെറ്റായ ട്വിറ്റര് സന്ദേശ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന് എംപിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി . | [
{
"start": 56,
"end": 74,
"label": "news organization"
},
{
"start": 79,
"end": 98,
"label": "person"
},
{
"start": 99,
"end": 103,
"label": "political position"
},
{
"start": 112,
"end": 120,
"label": "organization / political organization"
}
] |
mal_1313-s1 | ഡിവൈഎഫ്ഐ കണ്ണൂര് ജില്ല സെക്രട്ടറി വികെ സനോജാണ് ഡിജിപിക്കും, കണ്ണൂര് എസ്പിക്കും പരാതി നല്കിയത് . | [
{
"start": 0,
"end": 8,
"label": "organization / political organization"
},
{
"start": 9,
"end": 16,
"label": "location"
},
{
"start": 47,
"end": 53,
"label": "title / political position"
},
{
"start": 60,
"end": 67,
"label": "location"
},
{
"start... |
mal_1313-s3 | സിപിഐഎം പ്രവര്ത്തകര്ക്കെതിരെ ബിജെപി, ആര്എസ്എസ് പ്രവര്ത്തകര്ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില് സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്ക്കാനാണ് ഇത്തരം വ്യാജ പ്രസ്താവനകള് നടത്തി ശത്രുതകള് വളര്ത്താനാണ് ഇദ്ദേഹത്തിന്റെ ശ്രമമെന്നും സനോജ് വികെ നല്കിയ പരാതിയില് ആരോപിക്കുന്നു | [
{
"start": 0,
"end": 7,
"label": "organization / political organization"
},
{
"start": 29,
"end": 35,
"label": "political organization"
}
] |
mal_1313-s4 | പയ്യന്നൂരില് കൊല്ലപ്പെട്ട ആര്എസ്എസ് പ്രവര്ത്തകന്റെ പോസ്റ്റ്മോര്ട്ടം നടത്തിയ ആശുപത്രി സിപിഐഎം പ്രവര്ത്തകര് അടിച്ച് തകര്ത്തെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന് എംപിയുടെ ട്വീറ്റ്ചെയ്തിരുന്നത് . | [
{
"start": 85,
"end": 92,
"label": "organization / political organization"
},
{
"start": 135,
"end": 154,
"label": "person"
},
{
"start": 155,
"end": 159,
"label": "political position"
}
] |
mal_1313-s5 | കടുത്ത ബിജെപി അനുകൂല ട്വിറ്റര് ഹാന്റ്ലിംഗായ ജയകൃഷ്ണന് (@ സവര്ക്കര്5200) എന്ന ഐഡിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . | [
{
"start": 7,
"end": 13,
"label": "political organization"
},
{
"start": 44,
"end": 53,
"label": "person"
},
{
"start": 57,
"end": 70,
"label": "twitter handle"
},
{
"start": 77,
"end": 81,
"label": "product"
}
] |
mal_1313-s6 | ഈ ട്വീറ്റ് രാജീവ് ചന്ദ്രശേഖരന് റീട്വീറ്റ് ചെയ്യുകയായിരുന്നു . | [
{
"start": 11,
"end": 30,
"label": "person"
}
] |
mal_1313-s7 | ബിജെപി പ്രവര്ത്തകന് ബിജുവിന്റെ ശവസംസ്കാരത്തിന് മുന്പ് തന്നെ, മാര്ക്സിസ്റ്റുകാര് ആശുപത്രി ആക്രമിച്ചുവെന്നാണ് ട്വീറ്റിലുള്ളത് . | [
{
"start": 0,
"end": 6,
"label": "political organization"
},
{
"start": 20,
"end": 24,
"label": "person"
}
] |
mal_1313-s8 | ഇവിടം കൊണ്ട് നിര്ത്താതെ, ബിജുവിന്റെ ശരീരം കൊണ്ടുപോയ ആംബുലന്സ് തകര്ത്തിട്ടിരിക്കുന്നുവെന്നും പറയുന്നു . | [
{
"start": 25,
"end": 29,
"label": "person"
}
] |
mal_1313-s10 | ബിജുവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ സിപിഐഎം പ്രവര്ത്തകര് നടത്തിയആഹ്ലാദ പ്രകടനം എന്ന പേരില് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയും വന്വിവാദമായിരുന്നു . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 37,
"end": 44,
"label": "organization / political organization"
},
{
"start": 92,
"end": 98,
"label": "political organization"
},
{
"start": 117,
"end": 134,
"label": "person"
}
] |
mal_1313-s11 | വീഡിയോ എവിടെ, എപ്പോള് നടന്നതാണ് തുടങ്ങിയ വസ്തുതകള് പരിശോധിക്കാതെ വീഡിയോ പോസ്റ്റ് ചെയ്ത കുമ്മനത്തിനെതിരെ എസ്എഫ്ഐ കണ്ണൂര്ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരുന്നു . | [
{
"start": 104,
"end": 111,
"label": "organization / political organization"
},
{
"start": 112,
"end": 136,
"label": "political position"
},
{
"start": 137,
"end": 149,
"label": "political position"
},
{
"start": 155,
"end": 161,
"label": "title / politica... |
mal_1955-s0 | കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 48,
"end": 50,
"label": "other"
},
{
"start": 56,
"end": 66,
"label": "person"
},
{
"start": 111,
"end": 113,
"label": "other"
}
] |
mal_1955-s1 | വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറിയിരിക്കുകയാണ് ഇൻറർപോൾ . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 19,
"end": 25,
"label": "location / country"
},
{
"start": 32,
"end": 34,
"label": "other"
},
{
"start": 72,
"end": 79,
"label": "organization"
}
] |
mal_1955-s2 | പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു നടപടി . | [
{
"start": 14,
"end": 33,
"label": "legal document"
},
{
"start": 49,
"end": 51,
"label": "other"
},
{
"start": 54,
"end": 56,
"label": "other"
},
{
"start": 59,
"end": 61,
"label": "other"
}
] |
mal_1955-s3 | കൊച്ചി സിറ്റി പൊലീസ് നൽകിയ അപേക്ഷയിൽ ആണ് നടപടിയുണ്ടായിരിക്കുന്നത് . | [
{
"start": 0,
"end": 20,
"label": "organization / police department"
},
{
"start": 60,
"end": 62,
"label": "other"
}
] |
mal_1955-s4 | വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് കടന്നതായിട്ടാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 11,
"end": 14,
"label": "location / state/province"
},
{
"start": 34,
"end": 36,
"label": "other"
},
{
"start": 74,
"end": 76,
"label": "other"
}
] |
mal_1955-s5 | വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 32,
"end": 37,
"label": "institution"
},
{
"start": 72,
"end": 74,
"label": "other"
}
] |
mal_1955-s6 | ഈ ഉത്തരവാണ് ഇൻറർപോൾ വഴി യു.എ.ഇ പൊലീസിന് കൈമാറിയിരിക്കുന്നത്. | [
{
"start": 12,
"end": 19,
"label": "organization"
},
{
"start": 24,
"end": 30,
"label": "location / country"
},
{
"start": 37,
"end": 39,
"label": "other"
},
{
"start": 54,
"end": 56,
"label": "other"
}
] |
mal_1955-s7 | എന്നാൽ, വിജയ് ബാബുവിന്റെ ഒളിത്താവളം പൊലീസിന് കണ്ടെത്താനായിട്ടില്ല . | [
{
"start": 1,
"end": 3,
"label": "other"
},
{
"start": 8,
"end": 18,
"label": "person"
},
{
"start": 20,
"end": 22,
"label": "other"
},
{
"start": 42,
"end": 44,
"label": "other"
}
] |
mal_1955-s8 | ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു . | [
{
"start": 14,
"end": 16,
"label": "other"
},
{
"start": 54,
"end": 64,
"label": "person"
},
{
"start": 66,
"end": 68,
"label": "other"
},
{
"start": 86,
"end": 88,
"label": "other"
}
] |
mal_1955-s9 | എന്നിട്ടും താരം ഹാജരായില്ല. | [
{
"start": 1,
"end": 3,
"label": "other"
}
] |
mal_857-s0 | ഫിഫ ലോകകപ്പ് 2022 അർജന്റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി . ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്റീന വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു . | [
{
"start": 0,
"end": 17,
"label": "sports event"
},
{
"start": 18,
"end": 26,
"label": "location / country"
},
{
"start": 69,
"end": 100,
"label": "group of people"
},
{
"start": 101,
"end": 109,
"label": "location / country"
}
] |
mal_857-s1 | ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് . | [
{
"start": 32,
"end": 38,
"label": "media content"
}
] |
mal_857-s2 | ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര് സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത് . | [
{
"start": 41,
"end": 47,
"label": "country"
},
{
"start": 48,
"end": 62,
"label": "product"
},
{
"start": 76,
"end": 82,
"label": "media content"
}
] |
mal_857-s3 | പ്രചരണം ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം . | [
{
"start": 8,
"end": 16,
"label": "location"
},
{
"start": 42,
"end": 57,
"label": "product"
}
] |
mal_857-s4 | തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് 2022 മായി ബന്ധപ്പെട്ട ചില കൗതുകകരങ്ങളായ സമ്മാനങ്ങൾ കാണാന് സാധിക്കുന്നുണ്ട് . | [
{
"start": 13,
"end": 36,
"label": "sports trophy"
}
] |
mal_857-s5 | ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ എത്തിയ കാണികൾക്ക് ഖത്തർ നൽകുന്ന സമ്മാനമാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: | [
{
"start": 9,
"end": 20,
"label": "sports event"
},
{
"start": 51,
"end": 56,
"label": "location / country"
},
{
"start": 97,
"end": 103,
"label": "media content"
}
] |
mal_857-s6 | “ ഫൈനൽ കാണാനെത്തിയ എല്ലാർക്കും സമ്മാനം…… ഖത്തർ👍🙏🙏 ” | [
{
"start": 41,
"end": 46,
"label": "location / country"
}
] |
mal_857-s8 | വസ്തുത ഇങ്ങനെ ഞങ്ങൾ വാർത്തയുടെ പ്രധാനപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളില് തിരഞ്ഞപ്പോൾ യുകെയിൽ നിന്നുള്ള ദ സൺ പ്രസ്തുത സമ്മാന വിതരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു . | [
{
"start": 86,
"end": 90,
"label": "country"
},
{
"start": 104,
"end": 108,
"label": "news outlet"
}
] |
mal_857-s9 | ഫിഫ പ്രദർശന മത്സരത്തോടനുബന്ധിച്ചാണ് സമ്മാനങ്ങൾ വിതരണം ചെയ്തത് . | [
{
"start": 0,
"end": 3,
"label": "organization"
}
] |
mal_857-s10 | അതായത് നവംബര് 20 ന് ഖത്തരും ഇക്വഡോറും തമ്മിലുള്ള മല്സരം നടന്ന അല്ബെയ്ത്ത് സ്റ്റേഡിയത്തില് . | [
{
"start": 7,
"end": 16,
"label": "date"
},
{
"start": 28,
"end": 37,
"label": "country"
}
] |
mal_857-s11 | “ ഖത്തറിലെ ലോകകപ്പ് സംഘാടക സമിതി “ അൽ-ബൈത്ത് ” സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ആരാധകർക്കും നിരവധി “ സമ്മാനം ” അടങ്ങിയ ഒരു ബാഗ് നൽകുമെന്ന് പ്രഖ്യാപിച്ചു . | [
{
"start": 2,
"end": 32,
"label": "organization"
},
{
"start": 35,
"end": 44,
"label": "stadium"
}
] |
mal_857-s12 | ബാഗിൽ ഒരു ബാക്ക്പാക്ക്, സ്റ്റിക്കറുകൾ, ഒരു സോക്കർ ബോൾ തുടങ്ങി നിരവധി സമ്മാനങ്ങൾ അടങ്ങിയിരിക്കുന്നു. | [
{
"start": 10,
"end": 22,
"label": "product"
},
{
"start": 24,
"end": 37,
"label": "product"
},
{
"start": 43,
"end": 53,
"label": "product / sports equipment"
}
] |
mal_857-s13 | ” എന്ന ഉള്ളടക്കത്തോടെ അറബിക് മാധ്യമം gomhuriaonline വാര്ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് . | [
{
"start": 37,
"end": 51,
"label": "media / news outlet"
}
] |
mal_857-s14 | വേൾഡ് കപ്പ് 2022 പ്രദർശന മത്സരത്തിൽ കളി കാണാനെത്തിയ സാധാരണക്കാരായ ആരാധകർക്കും വിഐപി ക്കും ഒരേപോലെ വിലപിടിച്ച സമ്മാനങ്ങൾ അടങ്ങിയ സഞ്ചികൾ ഖത്തർ വിതരണം ചെയ്യുന്നതിനെക്കുറിച്ച് മുന് ലോക് സഭാ എംപി എംപി ഹാജി ഷാഹിദ് ആഖ്ലാഖ് ഫേസ്ബുക്കിൽ നവംബര് 22 ന് പോസ്റ്റ് നൽകിയിട്ടുണ്ട് . | [
{
"start": 0,
"end": 16,
"label": "sports event"
},
{
"start": 136,
"end": 141,
"label": "location / country"
},
{
"start": 178,
"end": 186,
"label": "government organization"
},
{
"start": 192,
"end": 216,
"label": "person"
},
{
"start": 229,
... |
mal_857-s15 | സമ്മാനപ്പൊതികൾ നൽകിയതിനെക്കുറിച്ച് നിരവധി മാധ്യമങ്ങള് വാർത്ത നൽകിയിട്ടുണ്ട് . | [
{
"start": 0,
"end": 14,
"label": "product"
}
] |
mal_857-s16 | 2022 നവംബർ 20 മുതലാണ് ഇതേ വീഡിയോയില് നിന്നുള്ള ചിത്രങ്ങള് ഉള്പ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 5,
"end": 13,
"label": "date"
},
{
"start": 26,
"end": 32,
"label": "media content"
}
] |
mal_857-s17 | ലോകകപ്പ് ഫൈനൽ നടന്നത് ഡിസംബർ 18 നാണ്. | [
{
"start": 22,
"end": 31,
"label": "date"
}
] |
mal_107-s0 | പുതുച്ചേരി: സാമൂഹികമാധ്യമം വഴിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ ഗവേഷക വിദ്യാർഥിനിയിൽ നിന്ന് പണം ലക്ഷങ്ങൾ തട്ടി . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 26,
"label": "communication technology"
}
] |
mal_107-s1 | പോണ്ടിച്ചേരി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത് . | [
{
"start": 0,
"end": 22,
"label": "organization / educational institution"
},
{
"start": 27,
"end": 36,
"label": "academic degree"
}
] |
mal_107-s2 | ആറ് ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത് . | [
{
"start": 0,
"end": 13,
"label": "monetary value"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.