id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2313-s0
ന്യൂഡല്ഹി: രാജ്യത്തെ ജനങ്ങള്ക്ക് ആധാര് കാര്ഡ് കൊണ്ടുവന്നതിന്റെ മാതൃകയില് പശുക്കള്ക്ക് തിരിച്ചറിയല് കാര്ഡ് ഒരുക്കാന് മോദി സര്ക്കാര് തയ്യാറെടുപ്പ് ആരംഭിച്ചു .
[ { "start": 0, "end": 9, "label": "location / city" }, { "start": 33, "end": 45, "label": "product / government identification document" }, { "start": 116, "end": 130, "label": "organization / government" } ]
mal_2313-s1
ആദ്യ ഘട്ടത്തില് 4 കോടി പശുക്കളെ ഇതിന് കീഴില് കൊണ്ടുവരാനായി 50 കോടി രൂപയാണ് ബജറ്റില് നീക്കിവച്ചത് .
[ { "start": 16, "end": 22, "label": "quantity" }, { "start": 59, "end": 70, "label": "monetary value" } ]
mal_2313-s4
ഈ ടാഗിന് 8 മുതല് 10 രൂപ വരെയായിരിക്കും വില .
[ { "start": 9, "end": 23, "label": "quantity" } ]
mal_2313-s5
പദ്ധതിക്ക് ‘ പശു സഞ്ജീവനി ’ എന്നാണ് പേരിട്ടിരിക്കുന്നത് .
[ { "start": 13, "end": 25, "label": "project name" } ]
mal_2313-s7
ഹിന്ദുക്കള്ക്ക് ദൈവമാണെങ്കിലും പുതിയ തിരിച്ചറിയല് കാര്ഡുകള് നല്കുകയും പശുവിനെ കശാപ്പ് ചെയ്യുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തതോടെ മോദി സര്ക്കാര് പ്രധാന അജണ്ട പശുസംരക്ഷണമാണോ എന്ന സംശയമാണ് ഉയരുന്നത് .
[ { "start": 0, "end": 11, "label": "cultural reference / religious group" }, { "start": 146, "end": 160, "label": "organization / government" }, { "start": 194, "end": 202, "label": "concept" } ]
mal_2313-s8
ജനസംഖ്യയില് മൂന്നിലൊന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെ ആയിരിക്കുകയും അസംഖ്യം പൗരന്മാര്ക്ക് ഇനിയും ആധാര് ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭൂരിപക്ഷ പ്രീണനത്തിന്റെ ഈ നയവുമായി കേന്ദ്ര സര്ക്കാര് മുന്നോട്ട് പോകുന്നത് .
[ { "start": 26, "end": 39, "label": "economic indicator" }, { "start": 172, "end": 189, "label": "organization / government" } ]
mal_466-s1
സുപ്രീം കോടതി പറഞ്ഞു, ഗവണ്മെന്റ നടപ്പാക്കുന്നു .
[ { "start": 0, "end": 13, "label": "organization / court" } ]
mal_466-s2
നാളെ സുപ്രീം കോടതി മാറ്റിപ്പറയുന്നു എന്നാണെങ്കില് ആ മാറ്റിപ്പറയുന്നതായിരിക്കും സര്ക്കാര് നടപ്പാക്കുക .
[ { "start": 0, "end": 4, "label": "date" }, { "start": 5, "end": 18, "label": "organization / court" }, { "start": 79, "end": 88, "label": "government" } ]
mal_466-s4
മറ്റു പരിപാടികള് മാറ്റി വച്ച് കുറെ ദിവസങ്ങള് ഈ ഫേസ്ബുക്ക് പരിപാടിക്കായി മാറ്റി വച്ചിരിക്കുകയാണെന്നും സംസ്ഥാനമൊട്ടാകെ പാര്ട്ടി പ്രവര്ത്തകര് ജനങ്ങളുമായി സംവദിക്കുകയും ഗൃഹസന്ദര്ശനം നടത്തുകയും ചെയ്യുന്നുണ്ട് എന്നും പിണറായി പറഞ്ഞു .
[ { "start": 47, "end": 57, "label": "social media platform" }, { "start": 117, "end": 125, "label": "political party" }, { "start": 211, "end": 218, "label": "person" } ]
mal_466-s5
"കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് സിപിഎമ്മിനൊപ്പവും എല്ഡിഎഫിനൊപ്പവുമുള്ള ഒരു ഭാഗമാളുകള് എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് വോട്ടു ചെയ്യാതുള്ള ഒരു നില സ്വീകരിച്ചിട്ടുണ്ട് .
[ { "start": 8, "end": 15, "label": "event" }, { "start": 86, "end": 107, "label": "political candidate" } ]
mal_466-s10
ഇത് ഒരു അനുഭവപാഠമായി വരുമെന്നും അതിലൂടെ ഒരു പാര്ട്ടിയെന്ന നിലയ്ക്ക് സിപിഎമ്മിനും എല്ഡിഎഫിനും ഏതെങ്കിലും പ്രത്യേക നിലപാടുകള് സ്വീകരിക്കണമെങ്കില് അത് എടുക്കാന് സാധിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു .
[ { "start": 44, "end": 52, "label": "political party" }, { "start": 174, "end": 186, "label": "person / political position" } ]
mal_466-s11
ദേശാഭിമാനിയിലെ മുതിര്ന്ന മാധ്യമ പ്രവര്ത്തകന് എന്.എസ് സജിത്തായിരുന്നു പരിപാടിയുടെ അവതാരകന്.
[ { "start": 0, "end": 10, "label": "newspaper" } ]
mal_419-s0
വാഷിങ്ടണ്: പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ഈ ആഴ്ച വോട്ടിനിടുമെന്ന് യു.എസ് ഹൗസ് മെജോറട്ടി ലീഡറുംഹൗസ് വക്താവുമായ നാന്സി പെലോസി അറിയിച്ചു .
[ { "start": 0, "end": 9, "label": "location" }, { "start": 98, "end": 109, "label": "organization" }, { "start": 142, "end": 155, "label": "person" } ]
mal_419-s1
ഒക്ടോബര് 31 വ്യാഴാഴ്ചയായിരിക്കും വോട്ടെടുപ്പ് നടക്കുക .
[ { "start": 0, "end": 11, "label": "date" }, { "start": 12, "end": 21, "label": "day of week" } ]
mal_419-s2
ഡെമോക്രാറ്റിക്ക് നിയമ സമാജികര്ക്ക് നാന്സി പെലോസി അയച്ച കത്തിലാണ് വോട്ടെടുപ്പിന് സജ്ജരാകാന് ഡമോക്രാറ്റിക് അംഗങ്ങള്ക്ക് നിര്ദ്ദേശം നല്കിയത് .
[ { "start": 0, "end": 16, "label": "political party" }, { "start": 35, "end": 48, "label": "person" } ]
mal_419-s3
വോട്ടെടുപ്പ് വേണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കുന്നതിനും, വ്യക്തമായ തീരുമാനം കൈകൊള്ളുന്നതിനുള്ള സാഹചര്യമാണിപ്പോള് നിലവിലിരിക്കുന്നതെന്നും പെളോസി ചൂണ്ടിക്കാട്ടി .
[ { "start": 139, "end": 145, "label": "person" } ]
mal_419-s4
ഡെമോക്രാറ്റിക് പാര്ട്ടി തീരുമാനത്തിനെതിരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്മാനും റിപ്പബ്ലിക്കന് ലീഡറുമായ സെനറ്റര് ലിന്റ്സി ഗ്രഹാം രംഗത്തെത്തി .
[ { "start": 42, "end": 68, "label": "organization" }, { "start": 80, "end": 94, "label": "political party" }, { "start": 113, "end": 128, "label": "person" } ]
mal_419-s6
യു.എസ് ഹൗസില് ഇംപീച്ച്മെന്റ് പ്രമേയം പാസ്സായാലും സെനറ്റില് പാസ്സാകുന്ന കാര്യത്തില് വ്യക്തതയില്ല .
[ { "start": 14, "end": 36, "label": "legal procedure" } ]
mal_419-s7
അമേരിക്കന് ചരിത്രത്തില് രണ്ട് പ്രസിഡന്റ്മാരാണ് ഇതുവരെ ഇംപീച്ച്മെന്റിന് വിധേയരായത് .
[ { "start": 54, "end": 70, "label": "legal procedure" } ]
mal_419-s8
എബ്രഹാം ലിങ്കെന്റ മരണശേഷം അധികാരമേറ്റ ആന്ഡ്രു ജോണ്സനും, മോണിക്ക ലുവന്സ്ക്കി വിവാദത്തില് ഉള്പ്പെട്ട ബില്ക്ലിന്റനുമാണ് ഇംപീച്ച്മെന്റിന് വിധേയരായത്.
[ { "start": 56, "end": 75, "label": "person" }, { "start": 117, "end": 133, "label": "legal procedure" } ]
mal_1175-s0
ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വന് ഭീഷണിയെന്ന് വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന .
[ { "start": 0, "end": 14, "label": "location / country" }, { "start": 90, "end": 104, "label": "organization" } ]
mal_1175-s1
ഒമിക്രോണ് എന്നാണ് ഇതിന് ആരോഗ്യസംഘടന നൽകിയിരിക്കുന്ന പേര് .
[ { "start": 0, "end": 9, "label": "virus variant" } ]
mal_1175-s2
ദക്ഷിണാഫ്രിക്കയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത് .
[ { "start": 0, "end": 14, "label": "location / country" } ]
mal_1175-s3
ഇതിന് പുറമെ ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ 5 ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി പുതിയ കോവിഡ് വകഭേദം വ്യാപിച്ചിരിക്കുകയാണ്.യഥാര്ത്ഥ കൊറോണ വൈറസില് നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ് രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന് സാധ്യത കൂടുതലാണ് .
[ { "start": 12, "end": 21, "label": "location / country" }, { "start": 23, "end": 31, "label": "location / country" }, { "start": 33, "end": 44, "label": "location / country" }, { "start": 46, "end": 55, "label": "location / country" }, { "start": 5...
mal_1175-s4
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്നിന്നുള്ള വിമാനങ്ങള്ക്ക് യൂറോപ്യന് യൂണിയനും യു.എസ്., ബ്രിട്ടന്, സിങ്കപ്പൂര്, ജപ്പാന്, നെതര്ലന്ഡ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്പ്പെടുത്തി.യാത്രാവിലക്കിനെതിരെ ദക്ഷിണാഫ്രിക്ക ശക്തമായി പ്രതികരിച്ചു .
[ { "start": 0, "end": 14, "label": "location / country" }, { "start": 16, "end": 25, "label": "location / country" }, { "start": 27, "end": 33, "label": "location / country" }, { "start": 58, "end": 66, "label": "location / country" }, { "start": 12...
mal_1175-s5
ഒട്ടേറെ തവണ മുട്ടെഷൻ സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് മൈക്രോൺ.32 മ്യുട്ടേഷനുകളാണ് ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത് .
[ { "start": 30, "end": 36, "label": "disease" }, { "start": 53, "end": 60, "label": "virus variant" }, { "start": 61, "end": 63, "label": "quantity" } ]
mal_1175-s6
ഇത്രയധികം മ്യുട്ടേഷൻ ഇതുവരെ കണ്ടെത്തിയ ഒരു വകഭേദത്തിലും സംഭവിച്ചിരുന്നില്ല . .മനുഷ്യനിലെ രോഗപ്രതിരോധ ശേഷി കുറക്കാനും അതിവേഗം പകരാനും മൈക്രോണിന് ശേഷി ഉണ്ട് എന്നാണ് കണ്ടെത്തൽ .മൈക്രോൺ ആദ്യം കണ്ടത്തിയ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട് .
[ { "start": 174, "end": 181, "label": "virus variant" }, { "start": 198, "end": 212, "label": "location / country" }, { "start": 216, "end": 222, "label": "disease" } ]
mal_1175-s7
അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും അപകടകാരിയായ വൈറസ് എന്നാണ് മൈക്രോണിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതും .നിലവിലെ വാക്സിനുകൾക്ക് മൈക്രോണിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്ക ഉണ്ട് .ഇതിനെകുറിച്ച് അറിയാൻ പഠനങ്ങൾ നടത്തിവരുകയാണ് ആരോഗ്യ സംഘടന.കൂടുതൽ രാജ്യങ്ങളിലേക്ക് ഓമിക്രോൺ വ്യാപിക്കാൻ സാധ്യത ഉണ്ട് എന...
[ { "start": 116, "end": 126, "label": "product" }, { "start": 284, "end": 292, "label": "virus variant" }, { "start": 323, "end": 337, "label": "profession" } ]
mal_290-s0
നടൻ-ചലച്ചിത്രകാരൻ പൃഥ്വിരാജ് സുകുമാരന്റെ വരാനിരിക്കുന്ന മലയാള ചലച്ചിത്രമായ കോൾഡ് കേസ് നേരിട്ട് ഒടിടി റിലീസിലേക്ക് പോകുന്നു .
[ { "start": 75, "end": 85, "label": "film / movie" } ]
mal_290-s1
ആമസോൺ പ്രൈം വീഡിയോയുമായി സിനിമാ പ്രവർത്തകർ ഒരു കരാറിൽ ഒപ്പുവെച്ചു എന്നതാണ് വ്യവസായത്തിന്റെ തിരക്ക് .
[ { "start": 0, "end": 18, "label": "organization" } ]
mal_290-s3
ചിത്രത്തിന്റെ ഉപഗ്രഹ അവകാശങ്ങൾ ഏഷ്യാനെറ്റ് നെറ്റ്വർക്ക് ഏറ്റെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .
[ { "start": 31, "end": 55, "label": "organization" } ]
mal_290-s4
ശ്രീനാഥ് വി നാഥിന്റെ തിരക്കഥയിൽ നിന്ന് അന്വേഷണാത്മക ത്രില്ലറിന് ചുക്കാൻ പിടിച്ച ഛായാഗ്രാഹകൻ തനു ബാലക്കിന്റെ സംവിധാനമാണ് കോൾഡ് കേസ് .
[ { "start": 92, "end": 101, "label": "person" }, { "start": 120, "end": 130, "label": "film / movie" } ]
mal_290-s6
‘ അരുവി ’ യിലെ അദിതി ബാലൻ നായികയായി അഭിനയിക്കുന്നു .
[ { "start": 2, "end": 7, "label": "film" }, { "start": 15, "end": 25, "label": "person" } ]
mal_290-s7
ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി ‘ കോൾഡ് കേസ് ’ ബാങ്കോറോൾ ചെയ്യുന്നു .
[ { "start": 13, "end": 32, "label": "organization" }, { "start": 50, "end": 60, "label": "film / movie" } ]
mal_290-s8
സംവിധായകൻ ഷാജി കൈലാസിന്റെ കടുവയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് .
[ { "start": 26, "end": 30, "label": "film / movie" } ]
mal_290-s9
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ അടച്ചുപൂട്ടിയതിനെത്തുടർന്ന് ഷൂട്ടിംഗ് പെട്ടെന്ന് അവസാനിച്ചു .
[ { "start": 35, "end": 47, "label": "organization" } ]
mal_290-s10
കൊറോണവൈറസ് .
[ { "start": 0, "end": 10, "label": "scientific concept / disease" } ]
mal_290-s11
ആദം ജോൺ (2017) ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് നടന്റെ ലണ്ടൻ ബ്രിഡ്ജ് (2014) എഴുതിയ ചലച്ചിത്ര നിർമ്മാതാവ് ജിനു അബ്രഹാമാണ് കടുവയുടെ തിരക്കഥ .
[ { "start": 0, "end": 7, "label": "person / movie" }, { "start": 51, "end": 65, "label": "movie" }, { "start": 118, "end": 122, "label": "film / movie" } ]
mal_290-s12
പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കുറുതി, ഇത് മലയാളത്തിൽ ചലച്ചിത്ര നിർമ്മാതാവ് മനു വാരിയറിന്റെ (യുദ്, കോഫി ബ്ലൂം) അരങ്ങേറ്റം .
[ { "start": 30, "end": 36, "label": "film" }, { "start": 92, "end": 96, "label": "film / movie" }, { "start": 98, "end": 108, "label": "film / movie" } ]
mal_290-s13
പൊളിറ്റിക്കൽ ത്രില്ലറായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രീന്ദ എന്നിവരും അഭിനയിക്കുന്നു .
[ { "start": 59, "end": 69, "label": "person" }, { "start": 71, "end": 82, "label": "person" }, { "start": 84, "end": 98, "label": "person" }, { "start": 100, "end": 107, "label": "person" } ]
mal_290-s14
ഈ വർഷം മെയ് മാസത്തിൽ കുരുതി സിനിമാശാലകളിൽ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു .
[ { "start": 7, "end": 11, "label": "time period / date" } ]
mal_1163-s0
ഒരു ദുശ്ശീലവുമില്ലാത്ത വ്യായാമം ദിനചര്യയാക്കിയ നടന് എന്താണ് പറ്റിയത്?
[ { "start": 4, "end": 11, "label": "cultural reference" }, { "start": 23, "end": 31, "label": "scientific concept" }, { "start": 47, "end": 51, "label": "person" } ]
mal_1163-s2
സഡൻ അറ്റാക്കുകളിൽ മരണം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളേതുപോലുള്ള രീതി കേരളവും സ്വീകരിക്കേണ്ടേ; സംവിധായകൻ പത്മരാജൻ ഉറക്കത്തിനിടെ മരിച്ചതും ഇതേ പ്രായത്തിൽ; നടൻ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം ഉയർത്തുന്ന ആരോഗ്യചിന്തകൾ -
[ { "start": 100, "end": 108, "label": "person / film director" } ]
mal_1163-s3
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേയ്ക്കു തിരിച്ച യുവതിയെ പിന്തുടർന്നെത്തി; വിജനമായ സ്ഥലത്തു വെച്ചു തടഞ്ഞു നിർത്തി; വലിച്ചിഴച്ച് പാതയിൽ നിന്നും ദൂരേയ്ക്ക് കൊണ്ടുപോയി; എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു; വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ചു; ശബ്ദം കേൾക്കാതിരിക്കാൻ വാപൊത്തിപ്പിടിച്ചു; യുവതിയുടെ കരച്ചിൽ കേട...
[ { "start": 164, "end": 176, "label": "event" }, { "start": 187, "end": 197, "label": "action" } ]
mal_1163-s4
ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ?
[ { "start": 0, "end": 5, "label": "medical facility" }, { "start": 81, "end": 94, "label": "person" }, { "start": 143, "end": 151, "label": "person" } ]
mal_1163-s5
മരണ കാരണമായത്' ദുരൂഹ ഉമ്മ'; ബാലഭാസ്കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്കറിന്റെ അടുത്ത ബന്ധു - വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ്?
[ { "start": 52, "end": 67, "label": "person" }, { "start": 207, "end": 217, "label": "product" } ]
mal_2472-s0
ഹൈദരാബാദ്: സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ തീവെപ്പും അക്രമവും നടന്ന് നാല് ദിവസത്തിന് ശേഷം ഒരാൾ ട്രെയിനിന് തീയിടുന്ന വീഡിയോ ദൃശ്യങ്ങള് പുറത്തായി .
[ { "start": 0, "end": 9, "label": "location / city" } ]
mal_2472-s1
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ അക്രമക്കേസിലെ പ്രതികളിലൊരാളായ പൃഥ്വിരാജിനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്ട്ട് .
[ { "start": 0, "end": 31, "label": "railway station" } ]
mal_2472-s2
പൃഥ്വിരാജ് കോച്ചിന് തീയിടുന്നത് വീഡിയോയിൽ കാണാം .
[ { "start": 0, "end": 10, "label": "person" } ]
mal_2472-s3
ജൂൺ 17 ന്, തെലങ്കാന സംസ്ഥാനത്തുടനീളമുള്ള നിരവധി പേര് ഹൈദരാബാദിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചു .
[ { "start": 0, "end": 6, "label": "date" }, { "start": 11, "end": 19, "label": "location / state" }, { "start": 120, "end": 135, "label": "cultural reference / government scheme" } ]
mal_2472-s6
സംഘർഷത്തിന്റെ ഫലമായി പോലീസ് വെടിയുതിർക്കുകയും പ്രതിഷേധക്കാരിൽ ഒരാളായ വാറങ്കൽ ജില്ലയിൽ നിന്നുള്ള രാകേഷ് എന്ന വിദ്യാർത്ഥി മരിക്കുകയും ചെയ്തു .
[ { "start": 69, "end": 82, "label": "district" }, { "start": 96, "end": 102, "label": "person" } ]
mal_2472-s7
ഹൈദരാബാദിൽ നടന്ന സംഘർഷത്തിൽ 15 ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, പലരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട് .
[ { "start": 28, "end": 30, "label": "quantity" } ]
mal_2472-s9
ആന്ധ്രാപ്രദേശ് സ്വദേശിയായ സുബ്ബ റാവുവാണ് പ്രധാന പ്രതികളിലൊരാളും അക്രമത്തിന് പ്രേരിപ്പിച്ച ആളുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .
[ { "start": 0, "end": 14, "label": "location / state" }, { "start": 26, "end": 36, "label": "person" } ]
mal_2472-s10
ജൂൺ 20 ന്, കാമറെഡ്ഡി ജില്ലയിലെ യെല്ലറെഡ്ഡിയിൽ നിന്നുള്ള മധുസൂദൻ എന്ന 20 കാരനെ കേസിലെ പ്രധാന പ്രതികളിലൊരാളായി ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു .
[ { "start": 0, "end": 6, "label": "date" }, { "start": 11, "end": 26, "label": "district" }, { "start": 31, "end": 42, "label": "location / town" }, { "start": 56, "end": 63, "label": "person" } ]
mal_2472-s11
ഹൈദരാബാദിലെ പ്രതിഷേധക്കാരുടെ പ്രധാന ആശങ്ക, സൈനിക സേവനം നാല് വർഷത്തേക്ക് (പരിമിതമായ തൊഴിൽ) മാത്രമാണെന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണ് .
[ { "start": 43, "end": 54, "label": "concept / military service" } ]
mal_2472-s12
കൂടാതെ, ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതെ മിക്കവർക്കും നിർബന്ധിത വിരമിക്കലും .
[ { "start": 8, "end": 22, "label": "financial concept" }, { "start": 26, "end": 31, "label": "financial concept" } ]
mal_2472-s13
സൈനിക റിക്രൂട്ട്മെന്റ് എക്കാലത്തെയും പോലെ നടത്തണമെന്നും അഗ്നിപഥ് തിരിച്ചെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു .
[ { "start": 0, "end": 22, "label": "concept" } ]
mal_2472-s14
#AgnipathRecruitmentScheme
[ { "start": 0, "end": 26, "label": "hashtag" } ]
mal_2472-s15
Prithviraj, one of the suspects in Secunderabad railway station violence case arrested by police .
[ { "start": 0, "end": 10, "label": "person" }, { "start": 35, "end": 47, "label": "city" } ]
mal_2472-s17
— ASIF YAR KHAN (@ Asifyarrkhan) June 22, 2022
[ { "start": 2, "end": 15, "label": "person" } ]
mal_2472-s18
Please like our Facebook Page https: //www.facebook.com/MalayalamDailyNews for all daily updated news
[ { "start": 16, "end": 24, "label": "social media platform" }, { "start": 56, "end": 74, "label": "news organization" } ]
mal_585-s0
മുസ്ലിം യൂത്ത് ലീഗ് മുന് ജില്ലാ സെക്രട്ടറി മൂസാന്കുട്ടി നടുവിലിന് പിന്നാലെ സിപിഎമ്മില് എത്തുന്ന പ്രമുഖന് കെ.സുധാകരന്റെ കണ്ണൂരിലെ വലംകൈ ആയിരുന്ന കെ.എസ്.യു മുന് സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് കോണ്ഗ്രസ് കണ്ണൂര് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില് മാക്കുറ്റി സിപിഎമ്മിലേക്ക് .
[ { "start": 0, "end": 19, "label": "political organization" }, { "start": 43, "end": 55, "label": "person" }, { "start": 144, "end": 153, "label": "organization / political organization" }, { "start": 191, "end": 200, "label": "political organization" }, ...
mal_585-s1
കശാപ്പിനുള്ള കാലി വില്പന നിരോധിച്ച കേന്ദ്രസര്ക്കാരിന്റെ തീരുമാനത്തില് പ്രതിഷേധിച്ച് കന്നുകുട്ടിയെ പരസ്യമായി അറുത്ത് കറിയാക്കി വിളമ്പിയ സംഭവത്തില് റിജില് മാക്കുറ്റിയെ കോണ്ഗ്രസ് സസ്പെന്ഡ് ചെയ്തിരുന്നു .
[ { "start": 13, "end": 24, "label": "concept" }, { "start": 84, "end": 95, "label": "animal" }, { "start": 146, "end": 163, "label": "person" }, { "start": 166, "end": 175, "label": "political organization" } ]
mal_585-s2
ഈ പ്രശ്നത്തോടെ പാര്ട്ടിയിലെ ഗോഡ് ഫാദര് ആയ സുധാകരന് കൂടി കൈവിട്ടതോടെ സസ്പെന്ഷന് പിന്വലിക്കാന് കോണ്ഗ്രസ്നേതൃത്വം തയാറായില്ല .
[ { "start": 93, "end": 102, "label": "political organization" } ]
mal_585-s4
കഴിഞ്ഞ ദിവസം റിജില് മാക്കുറ്റി തന്റെ ഫേസ്ബുക്കിലൂടെ ആര് എസ് എസിനേയും സംഘപരിവാറിനേയും എതിര്ത്തതിന്റെ പേരില് ഞങ്ങള്ക്ക് കോണ്ഗ്രസിന്റെ നീതിപീഠത്തില് നിന്നും നീതി കിട്ടുമോ എന്ന് ചോദിച്ചിരുന്നു .
[ { "start": 13, "end": 30, "label": "person" } ]
mal_585-s5
മാത്രമല്ല, കണ്ണൂരില് ഡി സി സി ഓഫീസ് ആക്രമിച്ചതിനുപിന്നിലും റിജില് മാക്കുറ്റിയും സംഘവുമാണെന്ന ആരോപണം കോണ്ഗ്രസിലെ ഒരു വിഭാഗം ഉയര്ത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സി പി എം റിജില് മാക്കുറ്റിയെ പാര്ട്ടിയിലേക്ക് ക്ഷണിച്ചത് .
[ { "start": 21, "end": 35, "label": "government office" }, { "start": 59, "end": 76, "label": "person" }, { "start": 168, "end": 176, "label": "political organization" }, { "start": 177, "end": 194, "label": "person" } ]
mal_585-s6
സസ്പെന്ഷനിലായശേഷം കോണ്ഗ്രസ് നേതാക്കള് തന്നെ വിളിക്കുകയോ തനിക്കെതിരെയുള്ള നടപടി പിന്വലിക്കാനുള്ള നീക്കം നടത്തുകയോ ചെയ്തില്ലെന്ന് റിജില് മാക്കുറ്റി പറയുന്നു .
[ { "start": 18, "end": 27, "label": "political organization" }, { "start": 128, "end": 145, "label": "person" } ]
mal_585-s7
സി പി എമ്മിനു പുറമെ മുസ്ലീം ലീഗില് നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റിജില് വ്യക്തമാക്കി.ദിവസങ്ങള്ക്കു മുന്പ് മുസ്ലിം യൂത്ത് ലീഗ് മുന് ജില്ലാ സെക്രട്ടറി മൂസാന്കുട്ടി നടുവിലും സഹപ്രവര്ത്തകരും സിപിഎമ്മില് ചേര്ന്നപ്പോള് കിട്ടിയ മാന്യമായ പരിഗണന ആണ് റിജില് അടക്കമുള്ളവരെ മരിച്ചു ചിന്തിക്കാന് പ്രേരിപ്പിച്ചത് .
[ { "start": 119, "end": 138, "label": "political organization" }, { "start": 162, "end": 174, "label": "person" } ]
mal_585-s8
കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില് ഒന്പതുപേരെ കണ്ണൂര് സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
[ { "start": 0, "end": 11, "label": "animal" } ]
mal_585-s10
തുടര്ന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള നേതാക്കള് സംഭവത്തില് അപലപിക്കുകയും ചെയ്തിരുന്നു .
[ { "start": 10, "end": 19, "label": "political organization" }, { "start": 32, "end": 45, "label": "person" } ]
mal_585-s11
ഇതേ തുടര്ന്നാണ് പരിപാടിയുടെ ഉദ്ഘാടകനായ റിജില് മാക്കുറ്റിയെ കോണ്ഗ്രസില് നിന്നും യൂത്ത് കോണ്ഗ്രസില് നിന്നും അധ്യക്ഷത വഹിച്ച ജസ്റ്റിസണ് ചാണ്ടിക്കൊല്ലി, നേതൃത്വം നല്കിയ ഷറഫുദീന് കാട്ടാന്പള്ളി എന്നിവരെ യൂത്ത് കോണ്ഗ്രസില് നിന്നും സസ്പെന്ഡ് ചെയ്തത്.
[ { "start": 39, "end": 56, "label": "person" }, { "start": 122, "end": 147, "label": "person" }, { "start": 165, "end": 187, "label": "person" } ]
mal_1010-s0
അപരാജിതരുടെ മാനിഫെസ്റ്റോ വിഭൂതിഭൂഷന് ബന്ദോപാദ്ധ്യായ 'മലയാളി എഴുത്തുകാരനായ മാര്കേസ്' എന്ന് പാതി കളിയായും പാതി കാര്യമായും പലരും പറഞ്ഞു കേള്ക്കാറുണ്ട് .
[ { "start": 0, "end": 24, "label": "book title" }, { "start": 25, "end": 36, "label": "person" }, { "start": 37, "end": 51, "label": "person" }, { "start": 53, "end": 59, "label": "ethnic group" }, { "start": 74, "end": 82, "label": "person"...
mal_1010-s1
ലാറ്റിനമേരിക്കനായ മാര്കേസ് മാത്രമല്ല റഷ്യക്കാരായ ഗോര്ക്കിയും പലതരം വിസ്കിമാരും ഫ്രഞ്ചുകാരനായ ഹ്യുഗോയും നമുക്ക് തോപ്രാംകുടിക്കാരെപ്പോലെ തന്നെ സുപരിചിതര് തന്നെ .
[ { "start": 0, "end": 14, "label": "location" }, { "start": 18, "end": 26, "label": "person" }, { "start": 37, "end": 57, "label": "person" }, { "start": 93, "end": 99, "label": "person" } ]
mal_1010-s2
ഈ സഹവര്ത്തിത്വത്തിനു മലയാളം പരിഭാഷകരോട് കടപ്പെട്ടിരിക്കുന്നു .
[ { "start": 21, "end": 27, "label": "language" } ]
mal_1010-s3
ഇന്ത്യന് ഭാഷകളില് ഇത്തരമൊരടുപ്പം നമുക്കുള്ളത് ബംഗാളി സാഹിത്യത്തോടാണ് .
[ { "start": 0, "end": 6, "label": "location" }, { "start": 46, "end": 52, "label": "language" } ]
mal_1010-s4
വിശ്വവിഖ്യാതനായ ടാഗോര് മഹാമേരുവായി ഒരു വശത്ത് നില്ക്കുമ്പോള്ത്തന്നെ മറുവശത്ത് സാവിത്രി റോയ്, താരാശങ്കര്, വിഭൂതിഭൂഷന് മുതലായവര് മലയാളികളുടെ ഗൃഹാതുരത്വത്തെ തഴുകിയുണര്ത്തുന്നു .
[ { "start": 16, "end": 22, "label": "person" }, { "start": 78, "end": 91, "label": "person" }, { "start": 93, "end": 103, "label": "person" }, { "start": 105, "end": 116, "label": "person" }, { "start": 127, "end": 133, "label": "ethnic grou...
mal_1010-s5
സാവിത്രി റോയിയുടെ' നെല്ലിന്റെ ഗീതം' (വിവ: എം എന് സത്യാര്ത്ഥി) വായിക്കുന്നത് ഏകദേശം ഇരുപത് വര്ഷം മുന്പാണ് .
[ { "start": 19, "end": 34, "label": "book title" }, { "start": 42, "end": 60, "label": "person" } ]
mal_1010-s6
ഇപ്പോഴും പാര്ത്ഥനും ദേവകിയും ഭദ്രയും അവരുടെ പ്രണയവും, നക്സല്ബാരിയിലെ വിപ്ലവസന്നാഹങ്ങളും, എന്തിനേറെ തൊഴുത്തില് അയവെട്ടുന്ന പശുവിന്റെ ചിത്രം പോലും മനസ്സിന്റെ കോണില് ഇപ്പോഴും പൊടിതട്ടാതെ കിടപ്പുണ്ട് .
[ { "start": 20, "end": 25, "label": "character" }, { "start": 29, "end": 33, "label": "character" }, { "start": 54, "end": 64, "label": "location" } ]
mal_1010-s7
താരാശങ്കര് ബന്ദോപാദ്ധ്യായയുടെ 'ഗണദേവത' (വിവ: രവിവര്മ്മ) വായിക്കുന്നതും ഏകദേശം അത്ര തന്നെ പണ്ടാണ് .
[ { "start": 0, "end": 25, "label": "person" }, { "start": 30, "end": 38, "label": "work of art" }, { "start": 45, "end": 54, "label": "person" } ]
mal_1010-s8
പഞ്ചഗ്രാമങ്ങളും ദേവുവും ദുര്ഗയുമൊക്കെ ഇന്നും ഓര്മയിലുണ്ട് .
[ { "start": 16, "end": 20, "label": "cultural reference / deity" }, { "start": 24, "end": 29, "label": "cultural reference / deity" } ]
mal_1010-s9
വിഭൂതിഭൂഷന് ബന്ദോപാദ്ധ്യായയുടെ നോവലുകള് വായിക്കുന്നത് ഈ അടുത്തിടെയാണ് .
[ { "start": 0, "end": 11, "label": "person" }, { "start": 12, "end": 26, "label": "person" } ]
mal_1010-s10
ആദ്യം വായിച്ചത് 'ആദര്ശഹിന്ദുഹോട്ടല്' (വിവ: രവിവര്മ്മ), ഇപ്പോള് കഴിഞ്ഞത് 'അപരാജിതന്' (വിവ: ലീലാ സര്ക്കാര്).
[ { "start": 17, "end": 35, "label": "book title" }, { "start": 43, "end": 52, "label": "person" }, { "start": 72, "end": 83, "label": "work of art" }, { "start": 90, "end": 104, "label": "person" } ]
mal_1010-s11
നെല്ലിന്റെ ഗീതവുമായും ഗണദേവതയുമായും ഒരു നിലയ്ക്കും താരതമ്യപ്പെടുത്താവുന്നതല്ല ഈ രണ്ടു നോവലുകളും, അത്തരം താരതമ്യങ്ങള് തന്നെ അനാവശ്യവുമാണ് .
[ { "start": 22, "end": 28, "label": "book title" } ]
mal_1010-s12
മാര്കേസിന്റെ വിവര്ത്തകന്റെ ഭാഷയാണ് മാര്കേസിന്റെ ഭാഷയായി നമ്മള് വായിച്ചറിയുന്നത് .
[ { "start": 13, "end": 30, "label": "literary style" } ]
mal_1010-s15
അതുകൊണ്ടുതന്നെ അന്യഭാഷാ കൃതികള് വിലയിരുത്തുമ്പോള് അറുത്തുമുറിച്ചൊന്നും പറയാനാകില്ല എന്നാണെന്റെ പക്ഷം .
[ { "start": 15, "end": 31, "label": "concept" } ]
mal_1010-s19
പഥേര് പാഞ്ചലിയുടെ തുടര്ച്ചയായി എഴുതപ്പെട്ട ആത്മകഥാംശം പ്രകടമായുള്ള നോവലാണ് അപരാജിതന് (Aparajito).
[ { "start": 0, "end": 13, "label": "book title" }, { "start": 43, "end": 53, "label": "literary genre" }, { "start": 75, "end": 84, "label": "book title" } ]
mal_1010-s20
വിഭൂതിഭൂഷന്റെ എഴുത്ത് വായനയുടെ ഒരു ഘട്ടത്തിലും ബോറടിപ്പിക്കുന്നില്ല എങ്കിലും നോവലിന്റെ അവസാനം മനസ്സ് ശൂന്യമാകുന്ന ഒരവസ്ഥ ഉണ്ടാവും .
[ { "start": 0, "end": 11, "label": "person" } ]
mal_967-s0
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിലനില്ക്കുന്ന തലസ്ഥാനത്തെ മെഡിക്കല് കോളേജ് (Tvm Medical College) 70 തിന്റെ നിറവില് .
[ { "start": 99, "end": 118, "label": "organization / educational institution" }, { "start": 120, "end": 122, "label": "quantity" } ]
mal_967-s1
ഇതിന്റെ ഭാഗമായി കോളേജിലെ പൂര്വ്വ വിദ്യാര്ത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തില് സംസ്ഥാന സര്ക്കാരും, കേരള ആരോഗ്യ സര്വ്വകലാശാല, ആര്സിസി, ഗവ . ദന്തല് കോളേജ്, ഗവ . നേഴ്സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കല് സയന്സ്, ഇന്ത്യന് മെഡിക്കല് അസോസിയേഷന് തിരുവനന്തപുരം ജില്ലാ ഘടകവും കോളേജ് യൂണിയന് എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ആ...
[ { "start": 55, "end": 62, "label": "organization" }, { "start": 101, "end": 125, "label": "organization" }, { "start": 127, "end": 134, "label": "organization" }, { "start": 179, "end": 205, "label": "organization" }, { "start": 207, "end": 236...
mal_967-s2
26 ന് വൈകിട്ട 5 മണിക്ക് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് ആഘോഷ പരിപാടികള് ഉദ്ഘാടനം ചെയ്യും .
[ { "start": 6, "end": 19, "label": "time" }, { "start": 56, "end": 70, "label": "person" } ]
mal_967-s3
ചടങ്ങില് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്ജ് (Veena George) അധ്യക്ഷത വഹിക്കും .
[ { "start": 32, "end": 42, "label": "person" }, { "start": 44, "end": 56, "label": "person" } ]
mal_967-s6
ജസ്റ്റിസ് ഇന്ദു മല്ഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില് ഡോ . ശശി തരൂര് എംപി മുഖ്യ പ്രഭാഷണം നടത്തും .
[ { "start": 0, "end": 24, "label": "person" }, { "start": 73, "end": 77, "label": "title" } ]
mal_967-s7
കൂടാതെ ആഘോഷ പരിപാടികളുടെ ഭാഗമായി പൊതു ജനങ്ങള്ക്ക് കൂടെ പ്രയോജനകരമാകുന്ന രീതിയില് മൂന്ന് മാസം നീണ്ടു നില്ക്കുന്ന മെഡിക്കല് എക്സിബിഷനും ജനസമ്പര്ക്ക പരിപാടികളും നടത്തും
[ { "start": 81, "end": 92, "label": "duration" } ]
mal_967-s8
അതോടൊപ്പം എസ്.എ.ടി ആശുപത്രിയിലും, ആര്.സി.സി, ശ്രീചിത്രാ ആശുപത്രികളിലും ഗുരുതരമായ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ടവര്ക്ക് സാമ്പത്തിക സഹായം ഉള്പ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരില് ഒരു പദ്ധതിക്കും തുടക്കം കുറിക്കും.
[ { "start": 10, "end": 27, "label": "organization / hospital" }, { "start": 34, "end": 43, "label": "organization" }, { "start": 45, "end": 64, "label": "hospital" }, { "start": 163, "end": 168, "label": "project / project/scheme" } ]
mal_1165-s0
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇവി നെക്സോണ് ഇവി 2020 ജനുവരിയില് ആരംഭിച്ചതിനുശേഷം 4,000 യൂണിറ്റുകളുടെ നാഴികക്കല്ല് പിന്നിട്ടതില് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 40, "end": 52, "label": "electric vehicle model" }, { "start": 44, "end": 56, "label": "electric vehicle model" }, { "start": 57, "end": 68, "label": "date" }, { "start": 90, "end": 95, "label": "quantity" } ]
mal_1165-s1
ശ്രദ്ധേയമായ മൂല്യനിര്ണ്ണയത്തോടെ, നെക്സോണ് ഇവി ഇന്ത്യയിലെ ഏറ്റവും കൂടുതല് വിറ്റുപോകുന്ന ഇലക്ട്രിക് കാറായി മാറി .
[ { "start": 33, "end": 45, "label": "electric vehicle model" }, { "start": 46, "end": 52, "label": "location / country" } ]
mal_1165-s2
നിലവില് 64 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്സ് ഇവി വിഭാഗത്തില് മുന്നിലാണ് .
[ { "start": 8, "end": 17, "label": "percentage" }, { "start": 36, "end": 52, "label": "organization / automotive company" }, { "start": 53, "end": 56, "label": "electric vehicle" } ]
mal_1165-s3
എസ്യുവി അപ്പീലിനുപുറമെ, നെക്സോണ് ഇവിയുടെ അനുകൂലമായി പ്രവര്ത്തിച്ചിട്ടുള്ളത്, അതിന്റെ അടിസ്ഥാന കാര്യങ്ങളും ഫീച്ചറുകളുമാണ് .
[ { "start": 24, "end": 40, "label": "electric vehicle model" } ]
mal_1165-s4
നിരവധി ഇവി ഉപയോക്താക്കളുടെ ഡ്രൈവിംഗ് സ്വഭാവം വിശകലനം ചെയ്ത ശേഷം കഴിഞ്ഞ വര്ഷം ടാറ്റ മോട്ടോര്സ് വാഹനത്തില് ചില മാറ്റങ്ങള് കൊണ്ടുവന്നിരുന്നു .
[ { "start": 7, "end": 10, "label": "electric vehicle" }, { "start": 77, "end": 93, "label": "organization / automotive company" } ]
mal_1165-s5
നെക്സോണ് ഇവിയുടെ ഡ്രൈവ് അനുഭവം സുഗമവും കാറിനെ കൂടുതല് ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് പ്രസക്തമായ ഉപഭോക്തൃ ഫീഡ്ബാക്ക് അതിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റില് ഉള്പ്പെടുത്തിയിട്ടുണ്ട് .
[ { "start": 0, "end": 16, "label": "electric vehicle model" } ]