id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_107-s3
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുർമന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാർഥിനിയിൽ നിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു .
[ { "start": 0, "end": 12, "label": "social media platform" }, { "start": 13, "end": 22, "label": "technology" }, { "start": 45, "end": 58, "label": "belief system" }, { "start": 131, "end": 137, "label": "law enforcement agency" } ]
mal_107-s4
മുൻ ആൺസുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെൺകുട്ടി തട്ടിപ്പുകാരെ സമീപിച്ചത് .
[ { "start": 49, "end": 58, "label": "person" } ]
mal_107-s5
ആറ് മാസം മുൻപാണ് ആൺസുഹൃത്ത് വിദ്യാർഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് .
[ { "start": 0, "end": 8, "label": "time duration" }, { "start": 17, "end": 27, "label": "person" } ]
mal_107-s6
ഇതിനിടെയാണ് കുടുംബപ്രശ്നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നൽകിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത് .
[ { "start": 39, "end": 46, "label": "economic activity" }, { "start": 111, "end": 123, "label": "social media platform" }, { "start": 124, "end": 133, "label": "technology" }, { "start": 134, "end": 143, "label": "person" } ]
mal_107-s7
ഇതേത്തുടർന്ന് ബന്ധം തുടരാനായി പെൺകുട്ടി ദുർമന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു .
[ { "start": 30, "end": 39, "label": "person" } ]
mal_107-s9
പ്രത്യേക പൂജ ചെയ്താൽ സുഹൃത്ത് തിരികെ വരുമെന്നും ഫോണിൽ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാർ പെൺകുട്ടിക്ക് നൽകിയ മറുപടി .
[ { "start": 9, "end": 12, "label": "cultural reference / religious practice" }, { "start": 21, "end": 29, "label": "person" }, { "start": 79, "end": 91, "label": "person" }, { "start": 92, "end": 101, "label": "person" } ]
mal_107-s10
പൂജയ്ക്കായി പണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു .
[ { "start": 0, "end": 3, "label": "cultural reference / religious practice" } ]
mal_107-s11
പെൺകുട്ടി ഓൺലൈൻ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർ ചോദിച്ചുവാങ്ങി .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 15, "label": "communication method" }, { "start": 34, "end": 45, "label": "person" }, { "start": 69, "end": 72, "label": "communication device" }, { "start": 82, "end": 94, ...
mal_107-s13
പിന്നാലെ അതേദിവസം തന്നെ ആൺസുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിക്ക് ഫോൺകോൾ എത്തി .
[ { "start": 53, "end": 62, "label": "person" }, { "start": 67, "end": 70, "label": "communication device" } ]
mal_107-s14
മന്ത്രവാദിയുടെ നിർദേശമുള്ളതിനാൽ പെൺകുട്ടി ഫോൺ എടുത്തില്ല .
[ { "start": 32, "end": 41, "label": "person" }, { "start": 42, "end": 45, "label": "communication device" } ]
mal_107-s15
തുടർന്ന് തട്ടിപ്പുകാർ വീണ്ടും പലതവണകളായി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു .
[ { "start": 9, "end": 21, "label": "person" } ]
mal_107-s16
പത്ത് ദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെൺകുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത് .
[ { "start": 37, "end": 51, "label": "quantity / monetary value" }, { "start": 52, "end": 61, "label": "person" } ]
mal_107-s17
ലക്ഷങ്ങൾ കൈമാറിയിട്ടും സുഹൃത്തിൽനിന്ന് മറ്റുഫോൺകോളോ പ്രതികരണോ ഇല്ലാതായതോടെയാണ് ഗവേഷക വിദ്യാർഥിനി തട്ടിപ്പ് തിരിച്ചറിഞ്ഞത് .
[ { "start": 44, "end": 47, "label": "communication device" } ]
mal_107-s18
തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല .
[ { "start": 9, "end": 21, "label": "social media platform" }, { "start": 22, "end": 31, "label": "technology" } ]
mal_107-s20
പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചാകും സുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് കോൾ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം .
[ { "start": 75, "end": 84, "label": "person" } ]
mal_107-s21
ആരെയെങ്കിലും ഫോണിൽ വിളിക്കുമ്പോൾ അവരുടെ ഫോണിൽ മറ്റൊരു നമ്പർ കാണിക്കാനായി ചില ആപ്ലിക്കേഷനുകളുണ്ടെന്നും ഇതിലൂടെ തട്ടിപ്പുകാർ തങ്ങളുടെ നമ്പർ സുഹൃത്തിന്റെ നമ്പറാക്കി മാറ്റി കോൾ ചെയ്തിരിക്കാമെന്നും സൈബർക്രൈം ഇൻസ്പെക്ടർ ബിസി കീർത്തി പറഞ്ഞു .
[ { "start": 110, "end": 122, "label": "person" }, { "start": 193, "end": 226, "label": "person" } ]
mal_956-s0
പുതിയ വിദേശ താരങ്ങള് ടീമിനെ അടിമുടി മാറ്റും
[ { "start": 0, "end": 20, "label": "personnel" }, { "start": 20, "end": 27, "label": "sports team component" } ]
mal_956-s1
മധ്യനിരയില് അടക്കം മികച്ച വിദേശ താരങ്ങള് 2022 - 2023 സീസണിലേക്ക് എത്തിയത് ടീമിന്റെ പ്രകടനത്തെ അടിമുടി മാറ്റും എന്ന ശുഭാപ്തി വിശ്വാസവും അഡ്രിയാന് ലൂണ പങ്കു വെച്ചു .
[ { "start": 0, "end": 7, "label": "position / sports position" }, { "start": 41, "end": 52, "label": "sports season" }, { "start": 135, "end": 148, "label": "person" } ]
mal_956-s2
യുക്രെയ്ന് താരം ഇവാന് കലിയൂഷ്നി (Ivan Kalyuzhnyi) ടീമില് എത്തിയത് മധ്യനിരയുടെ ശക്തി വര്ധിപ്പിക്കും എന്നതില് തര്ക്കമില്ല .
[ { "start": 0, "end": 10, "label": "country" }, { "start": 16, "end": 49, "label": "person" }, { "start": 66, "end": 73, "label": "position / sports position" } ]
mal_956-s3
മധ്യനിരയിലും മുന്നേറ്റ നിരയിലും മികച്ച വിദേശ കളിക്കാര് ഉള്ളത് ടീമിന്റെ ശക്തി വര്ദ്ധിപ്പിച്ചിട്ടുണ്ട് - അഡ്രിയാന് ലൂണ വ്യക്തമാക്കി .
[ { "start": 0, "end": 7, "label": "position / sports position" }, { "start": 13, "end": 26, "label": "position" }, { "start": 103, "end": 116, "label": "person" } ]
mal_956-s4
2021 - 2022 സീസണില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മധ്യനിരയിലെ ഏക വിദേശ സാന്നിധ്യം ആയിരുന്നു അഡ്രിയാന് ലൂണ .
[ { "start": 20, "end": 46, "label": "sports team" }, { "start": 52, "end": 59, "label": "position / sports position" }, { "start": 94, "end": 107, "label": "person" } ]
mal_956-s5
ഇത്തവണ ഇവാന് കലിയൂഷ്നിയും മധ്യനിരയില് എത്തുന്നു .
[ { "start": 26, "end": 33, "label": "position / sports position" } ]
mal_956-s6
റിസള്ട്ട് ഉണ്ടാക്കുന്ന ആക്രമണ സഖ്യം മുന്നേറ്റ നിരയില് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് (Dimitrios Diamantakso), ഓസ്ട്രേലിയന് - ഗ്രീക്ക് താരമായ അപ്പൊസ്തൊലസ് ജിയാനു (Apostolos Giannou) എന്നിവരുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മത്സര ഫലത്തെ സ്വാധീനിക്കും എന്നതില് തര്ക്കമില്ല .
[ { "start": 0, "end": 9, "label": "concept" }, { "start": 36, "end": 49, "label": "position" }, { "start": 54, "end": 62, "label": "nationality" }, { "start": 68, "end": 116, "label": "person" }, { "start": 118, "end": 130, "label": "country...
mal_956-s7
പുതിയ സീസണില് മികച്ച റിസള്ട്ട് ഉണ്ടാക്കാന് കെല്പ്പുള്ളവരാണ് ഇവര് .
[ { "start": 21, "end": 30, "label": "concept" } ]
mal_956-s8
രാജ്യാന്തര വേദികളിലും ഇവര്ക്ക് മികച്ച പരിചയ സമ്പത്ത് ഉണ്ട് .
[ { "start": 38, "end": 52, "label": "concept" } ]
mal_956-s9
കഴിഞ്ഞ സീസണിനേക്കാള് മികച്ച ടീമാണ് 2022 - 2023 സീസണില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഉള്ളത് .
[ { "start": 35, "end": 46, "label": "sports season" }, { "start": 55, "end": 81, "label": "sports team" } ]
mal_956-s10
ബാക്കി എല്ലാം കാത്തിരുന്ന് കാണാം - അഡ്രിയാന് ലൂണ പറഞ്ഞു .
[ { "start": 35, "end": 48, "label": "person" } ]
mal_956-s11
ഈസ്റ്റ് ബംഗാള് x കേരള ബ്ലാസ്റ്റേഴ്സ് ഏറെ കാലത്തിനുശേഷം ഐ എസ് എല് കാണികള്ക്ക് മുന്നിലേക്ക് എത്തുന്ന സീസണ് ആണ് 2022 - 2023 .
[ { "start": 0, "end": 14, "label": "organization / sports team" }, { "start": 55, "end": 64, "label": "event / sports league" }, { "start": 109, "end": 120, "label": "sports season" } ]
mal_956-s12
സീസണിന്റെ ഉദ്ഘാടന മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈസ്റ്റ് ബംഗാള് ക്ലബ്ബുമായി (Kerala Blasters FC x East Bengal) കൊമ്പുകോര്ക്കുമ്പോള് ജയത്തില് കുറഞ്ഞതൊന്നും മനസില് ഇല്ല .
[ { "start": 30, "end": 56, "label": "sports team" }, { "start": 57, "end": 71, "label": "organization / sports team" } ]
mal_956-s14
ഈസ്റ്റ് ബംഗാള് മികച്ച ടീമാണ് - അഡ്രിയാന് ലൂണ പറഞ്ഞു .
[ { "start": 0, "end": 14, "label": "organization / sports team" }, { "start": 31, "end": 44, "label": "person" } ]
mal_956-s15
2021 - 2022 സീസണ് ഫൈനലില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടിയപ്പോള് കാണികള്ക്ക് പ്രവേശനം നല്കിയിരുന്നു .
[ { "start": 26, "end": 52, "label": "sports team" }, { "start": 56, "end": 72, "label": "organization / sports team" } ]
mal_956-s16
എന്നാല്, ബാക്കി മത്സങ്ങള് എല്ലാം ഗോവയിലെ അടച്ചിട്ട മൈതാനങ്ങളില് ആയിരുന്നു നടന്നത്.
[ { "start": 33, "end": 36, "label": "state/province" } ]
mal_188-s0
വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റിന് സമീപമുള്ള യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്ര ഐടി, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ .
[ { "start": 26, "end": 42, "label": "location" }, { "start": 53, "end": 69, "label": "location" }, { "start": 89, "end": 119, "label": "government organization" }, { "start": 130, "end": 147, "label": "person" } ]
mal_188-s1
1971 ലെ യുദ്ധത്തിൽ പങ്കെടുത്ത് വീരമ്യത്യൂ വരിച്ച ധീര സൈനികർക്കാണ് പുഷ്പാർച്ചന നടത്തിയത് .
[ { "start": 49, "end": 59, "label": "military personnel" } ]
mal_188-s2
സൈനിക സേവനമനുഷ്ഠിക്കുന്നവരും വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള സായുധ സേനാംഗങ്ങൾക്ക് തന്റെ ആശംസകൾ അറിയിച്ച മന്ത്രി, എല്ലാ പൗരന്മാരോടും “ ഇന്ന് അല്പസമയം കണ്ടെത്തി യുദ്ധസ്മാരകങ്ങൾ സന്ദർശിക്കണമെന്നും ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും അഭ്യർത്ഥിച്ചു .'
[ { "start": 83, "end": 99, "label": "military personnel" }, { "start": 220, "end": 228, "label": "military personnel" } ]
mal_188-s3
വിജയ് ദിവസിൽ നമ്മുടെ സൈനികരെ സന്ദർശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ ധർമ്മമാണെ' ന്നു സന്ദർശനത്തിന് ശേഷം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു .
[ { "start": 41, "end": 50, "label": "cultural reference" } ]
mal_188-s4
നമ്മുടെ നാളേയ്ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും അഭിവാദ്യം നേരുകയും ചെയ്തു .
[ { "start": 87, "end": 96, "label": "cultural reference" } ]
mal_188-s5
1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരോ യുദ്ധത്തിൽ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരോ ആയ ഇന്ത്യൻ സായുധ സേനയിലെ ആയിരക്കണക്കിന് സൈനികരുടെ സംഭാവനകളെ സ്മരിക്കുന്ന ദിവസമാണ് വിജയ് ദിവസ് എന്ന് ചന്ദ്രശേഖർ പറഞ്ഞു .
[ { "start": 18, "end": 27, "label": "cultural reference" }, { "start": 87, "end": 104, "label": "military organization" }, { "start": 166, "end": 177, "label": "event" }, { "start": 184, "end": 194, "label": "person" } ]
mal_188-s7
മുൻ എയർ കമാൻഡറിന്റെ മകനായ രാജീവ് ചന്ദ്രശേഖർ രാജ്യസഭംഗം എന്ന നിലയിൽ സായുധ സേനാംഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്നങ്ങൾ നിരന്തരം ഏറ്റെടുത്തു പരിഹാരം കണ്ടെത്താറുണ്ട് .
[ { "start": 26, "end": 43, "label": "person" }, { "start": 44, "end": 51, "label": "organization / government organization" }, { "start": 67, "end": 76, "label": "organization" } ]
mal_188-s8
അതിലൂടെ' സായുധ സേനയുടെ കാവൽ എംപി' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് .
[ { "start": 9, "end": 18, "label": "organization" } ]
mal_188-s9
അദ്ദേഹം നിരന്തരമായി ഉന്നയിച്ച് പോന്ന ഈ ആവശ്യം ഒടുവിൽ 2010 മുതൽ കാർഗിൽ വിജയ ദിവസമായി അംഗീകരിക്കപ്പെട്ടു .
[ { "start": 53, "end": 57, "label": "date" }, { "start": 63, "end": 69, "label": "location" } ]
mal_188-s10
പുഷ്പചക്രം അർപ്പിക്കുന്നത്തിനുള്ള നിർദ്ദേശം നൽകാൻ യുപിഎ സർക്കാരിലെ അന്നത്തെ പ്രതിരോധ മന്ത്രിയെ നിർബന്ധിതമാക്കി .
[ { "start": 0, "end": 10, "label": "cultural reference" } ]
mal_188-s11
അതേത്തുടർന്ന് എല്ലാവർഷവും രാജ്യത്തെ ജനങ്ങളും ഇന്ത്യൻ സർക്കാരും ഔദ്യോഗികമായിത്തന്നെ കാർഗിൽ വിജയ ദിവസവും ആഘോഷിച്ചു പോരുന്നു.
[ { "start": 83, "end": 89, "label": "location" } ]
mal_1841-s1
നയന്താരയെ അവഹേളിച്ച് കൊണ്ട് പ്രമുഖ നടന്റെ കളിയാക്കല്; ചുട്ട മറുപടി നല്കിയത് കാമുകന്
[ { "start": 0, "end": 7, "label": "person" } ]
mal_1841-s3
കല്യാണത്തിന് ഒരുങ്ങി നടി കാജല് അഗര്വാള്; മെഹന്തി ചടങ്ങുകള്ക്കിടയിലുള്ള ചിത്രങ്ങളുമായി താരം - 6 hrs ago
[ { "start": 25, "end": 39, "label": "person" } ]
mal_1841-s4
നഞ്ചിയമ്മയുടെ കൂടെ ഒരു പാട്ട്, പുതിയ സന്തോഷം പങ്കുവെച്ച് വിനോദ് കോവൂര് - 7 hrs ago
[ { "start": 0, "end": 9, "label": "person" }, { "start": 57, "end": 70, "label": "person" } ]
mal_1841-s6
പഴയ ആള് തന്നെയാണ്, സ്വാസികയെ കുറിച്ച് ജിപ്സ
[ { "start": 19, "end": 26, "label": "person" }, { "start": 38, "end": 43, "label": "person" } ]
mal_1841-s8
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി ജോ ബൈഡനും ഭാര്യയും - Lifestyle
[ { "start": 0, "end": 34, "label": "election" } ]
mal_1841-s9
കേരളപ്പിറവിയില് മലയാള സിനിമയെ മറക്കാതിരിക്കാന് - Sports
[ { "start": 0, "end": 11, "label": "event / festival" } ]
mal_1841-s10
IPL 2020: ദേവ്ദത്ത് ചില്ലറക്കാരനല്ല, ഒരുപാട് വര്ഷം അവന് ഇന്ത്യക്കായി കളിക്കുമെന്ന് വോന് - Finance
[ { "start": 0, "end": 8, "label": "event / sports league" }, { "start": 10, "end": 19, "label": "person" }, { "start": 83, "end": 87, "label": "person" } ]
mal_1841-s11
'സവാള' യെ മെരുക്കാൻ സംസ്ഥാന സർക്കാർ; നാഫെഡിൽ നിന്ന് 1800 ടൺ ഓഡർ നൽകി - Travel
[ { "start": 1, "end": 5, "label": "product" }, { "start": 20, "end": 35, "label": "organization" } ]
mal_1841-s13
FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി
[ { "start": 0, "end": 8, "label": "product / motorcycle model" } ]
mal_1841-s14
ഇന്ത്യൻ - Technology
[ { "start": 0, "end": 7, "label": "brand" } ]
mal_1841-s15
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_1841-s17
സിനിമാടിക്കറ്റിന്റെ സര്വീസ് ചാര്ജ് രണ്ടില്നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് തിയറ്റര് ഉടമകളുടെ ആവശ്യം .
[ { "start": 0, "end": 34, "label": "measurement" } ]
mal_1841-s19
പ്രതിസന്ധി പരിഹരിക്കാന് ചൊവ്വാഴ്ച ചര്ച്ച നടത്താന് തീരുമാനിച്ചെങ്കിലും ബുധനാഴ്ചത്തേക്ക് മാറ്റി .
[ { "start": 24, "end": 33, "label": "day of the week" }, { "start": 70, "end": 78, "label": "date / day of the week" } ]
mal_1841-s20
ബുധനാഴ്ച മന്ത്രി കെ.ബി . ഗണേഷ്കുമാറുമായി ചര്ച്ച നടത്തിയെങ്കിലും സാംസ്കാരികക്ഷേമനിധിയില് മൂന്നുരൂപ അടയ്ക്കണമെന്ന ആവശ്യത്തില് മന്ത്രി ഉറച്ചുനിന്നു .
[ { "start": 0, "end": 8, "label": "date / day of the week" } ]
mal_1841-s22
തുടര്ന്നാണ് ഫെഡറേഷന് ഭാരവാഹികള് മുഖ്യമന്ത്രിയെ കണ്ടത് .
[ { "start": 32, "end": 44, "label": "person / position" } ]
mal_1841-s23
വിഷയം മന്ത്രിയുടെ ശ്രദ്ധയില്പെടുത്തി പരിഹരിക്കാന് ശ്രമിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അവര് പറഞ്ഞു .
[ { "start": 76, "end": 88, "label": "person / position" } ]
mal_1841-s26
എം മോഹനന് കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര് രവികുമാറിന്റെ തിരക്കഥയില് ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സുമാണ് അന്നേക്ക് ചാര്ട്ട് ചെയ്തിരുന്ന സിനിമകള്.
[ { "start": 0, "end": 9, "label": "person" }, { "start": 42, "end": 45, "label": "movie title" }, { "start": 80, "end": 84, "label": "person" } ]
mal_2029-s0
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലൂടെ മൃഗത്തെ വിവേചനരഹിതമായി കൊല്ലുകയും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന് ഏപ്രില് 12ന് മന്ത്രി ശശീന്ദ്രന് അയച്ച കത്തില് കേന്ദ്രമന്തി പറഞ്ഞു .
[ { "start": 0, "end": 11, "label": "animal / animal species" }, { "start": 147, "end": 157, "label": "date" } ]
mal_2029-s1
'കടുവ, പുള്ളിപ്പുലി തുടങ്ങിയ മാംസഭുക്കുകളുടെ പ്രധാന ഇരകളില് ഒന്നാണ് കാട്ടുപന്നി .
[ { "start": 1, "end": 5, "label": "animal species" }, { "start": 7, "end": 19, "label": "animal species" }, { "start": 68, "end": 79, "label": "animal / animal species" } ]
mal_2029-s2
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് മൃഗത്തെ വിവേചനരഹിതമായി കൊല്ലുകയും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകര്ക്കുകയും ചെയ്യും .
[ { "start": 0, "end": 11, "label": "animal / animal species" } ]
mal_2029-s3
അതിനാല് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന് 11 (1) ബിയിലെ വ്യവസ്ഥകള് അനുസരിച്ച് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കാത്ത വിധം കാട്ടുപന്നികളുടെ പരിപാലനം സംസ്ഥാന സര്ക്കാര് കൈകാര്യം ചെയ്യണം," മന്ത്രി കത്തില് പറഞ്ഞു .
[ { "start": 8, "end": 12, "label": "year" }, { "start": 43, "end": 60, "label": "legal section" }, { "start": 128, "end": 139, "label": "animal / animal species" } ]
mal_2029-s4
സെക്ഷന് 11 (1) ബി പ്രകാരം, ഷെഡ്യൂള് II, ഷെഡ്യൂള് III, അല്ലെങ്കില് ഷെഡ്യൂള് IV എന്നിവയില് വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടകരമായതായി ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ബോധ്യപ്പെട്ടാല് രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കും .
[ { "start": 0, "end": 17, "label": "legal section" }, { "start": 27, "end": 38, "label": "legal document" }, { "start": 40, "end": 52, "label": "legal document" }, { "start": 66, "end": 77, "label": "legal document" }, { "start": 172, "end": 196...
mal_2029-s6
സംസ്ഥാനത്തെ 406 വില്ലേജുകള് രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നതായി സര്ക്കാര് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു .
[ { "start": 12, "end": 27, "label": "quantity" }, { "start": 37, "end": 48, "label": "animal / animal species" } ]
mal_2029-s8
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്' ഹോട്ട് സ്പോട്ട്' വില്ലേജുകളുടെ പട്ടിക സമര്പ്പിക്കാന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
[ { "start": 0, "end": 11, "label": "animal / animal species" }, { "start": 53, "end": 68, "label": "cultural reference" }, { "start": 106, "end": 138, "label": "government organization" } ]
mal_474-s0
കൊച്ചി മേയര്ക്കെതിരായ എല്ഡിഎഫിന്റെ അവിശ്വാസം തള്ളി കൊച്ചി: കൊച്ചി കോര്പറേഷന് മേയര് സൗമിനി ജെയിനെതിരെ എല്ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു .
[ { "start": 0, "end": 6, "label": "location / city" }, { "start": 51, "end": 57, "label": "location / city" }, { "start": 59, "end": 65, "label": "location / city" }, { "start": 101, "end": 109, "label": "political organization / political party" } ]
mal_474-s1
യുഡിഎഫ് ചര്ച്ചയില് നിന്നും വോട്ടെടുപ്പില് നിന്നും വിട്ടു നിന്നു .
[ { "start": 0, "end": 7, "label": "political organization / political party" } ]
mal_474-s2
കലക്ടര് എസ് സുഹാസിന്റെ അധ്യക്ഷതയില് ഇന്നലെ ഉച്ചയ്ക്ക് ശേഷം കൗണ്സില് ഹാളില് ചേര്ന്ന വോട്ടെടുപ്പില് എല്ഡിഎഫിന്റെ 33 വോട്ടുകള് മാത്രമാണ് അവിശ്വാസത്തിനനുകൂലമായി രേഖപ്പെടുത്തിയത് .
[ { "start": 0, "end": 20, "label": "person" }, { "start": 111, "end": 113, "label": "quantity" } ]
mal_474-s3
ബിജെപിയുടെ രണ്ട് അംഗങ്ങള് ചര്ച്ചയില് പങ്കെടുത്തുവെങ്കിലും വോട്ടെടുപ്പില് നിന്നും വിട്ടു നിന്നു .
[ { "start": 0, "end": 6, "label": "political party" } ]
mal_474-s5
യുഡിഎഫിന് 38 ഉം എല്ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ടു പേരുമുള്ള 74 അംഗ കൗണ്സിലില് 38 വോട്ട് ലഭിച്ചെങ്കിലേ അവിശ്വാസം പാസാകുമായിരുന്നുള്ളു .
[ { "start": 10, "end": 12, "label": "quantity" }, { "start": 27, "end": 29, "label": "quantity" }, { "start": 33, "end": 39, "label": "political party" }, { "start": 60, "end": 62, "label": "quantity" }, { "start": 78, "end": 80, "label": "q...
mal_474-s6
യുഡിഎഫ് വിട്ടുനിന്നതോടൊപ്പം ആരോഗ്യ കാരണങ്ങളാല് 69-ാം ഡിവിഷന് കൗണ്സിലറും ആദ്യകാല മേയറുമായ കെ എം ഹംസക്കുഞ്ഞ് വരാതിരുന്നതും അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു .
[ { "start": 0, "end": 7, "label": "political organization / political party" }, { "start": 47, "end": 60, "label": "location" }, { "start": 89, "end": 106, "label": "person" }, { "start": 138, "end": 140, "label": "quantity" } ]
mal_474-s7
33 എല്ഡിഎഫ് കൗണ്സിലര്മാര് അവിശ്വാസത്തിനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള് രണ്ട് ബിജെപി അംഗങ്ങള് വോട്ടെടുപ്പില് നിന്ന് വിട്ടുനില്ക്കുകയും ചെയ്തു .
[ { "start": 0, "end": 2, "label": "quantity" }, { "start": 3, "end": 11, "label": "political organization / political party" }, { "start": 82, "end": 88, "label": "political party" } ]
mal_474-s8
അവിശ്വാസത്തിന്മേല് നടന്ന ചര്ച്ചയിലുടനീളം ശക്തമായ ആരോപണങ്ങളാണ് മേയര്ക്കും കോര്പറേഷന് ഭരണത്തിനുമെതിരെ ബിജെപി ഉള്പ്പടെയുള്ള പ്രതിപക്ഷാംഗങ്ങള് ഉന്നയിച്ചത് .
[ { "start": 100, "end": 106, "label": "political party" } ]
mal_474-s9
റേ പദ്ധതിയിലെ കരാറുകാരനു ചട്ടവിരുദ്ധമായി നിക്ഷേപ തുക കൈമാറിയത് അഴിമതിയാണെന്നായിരുന്നു പ്രധാന ആരോപണം .
[ { "start": 0, "end": 9, "label": "project / government project" } ]
mal_474-s10
റോ റോ, സ്മാര്ട്ട്സിറ്റി, ഇ ഗവേണ്സ് പദ്ധതികളിലെ പാളിച്ച മേയറുടെയും ഭരണസമിതിയുടെയും പരാജയമാണെന്നും പ്രതിപക്ഷം വിമര്ശനം ഉന്നയിച്ചു .
[ { "start": 0, "end": 5, "label": "project" }, { "start": 7, "end": 23, "label": "project" }, { "start": 25, "end": 34, "label": "government project" } ]
mal_474-s11
മൂന്നു മണിക്കൂര് നീണ്ടു നിന്നു .
[ { "start": 0, "end": 16, "label": "duration" } ]
mal_474-s12
അവിശ്വാസ പ്രമേയ ചര്ച്ചയില് നിന്നും വോട്ടെടുപ്പില് നിന്നും വിട്ടു നില്ക്കണമെന്ന് കോണ്ഗ്രസ് അംഗങ്ങള്ക്ക് ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായി ടി ജെ വിനോദ് കര്ശന നിര്ദേശം നല്കിയിരുന്നു .
[ { "start": 80, "end": 89, "label": "political party" }, { "start": 143, "end": 155, "label": "person" } ]
mal_474-s14
ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് അംഗങ്ങള് വിട്ടുനിന്നത് . - 17 Sep 2019 10:26 AM GMT - 17 Sep 2019 10:00 AM GMT - 17 Sep 2019 9:19 AM GMT - 17 Sep 2019 8:30 AM GMT - 17 Sep 2019 6:38 AM GMT
[ { "start": 25, "end": 32, "label": "political organization / political party" }, { "start": 60, "end": 84, "label": "date" }, { "start": 87, "end": 111, "label": "date" }, { "start": 114, "end": 137, "label": "date" }, { "start": 140, "end": 16...
mal_1317-s1
Avarna Rajakkanmar / Dalith / Paraya / Pulaya / Ezhava / Ay Kings Kings of Kerala പല ലോകമതങ്ങളും അവ രൂപം കൊണ്ട കാലത്തും ചരിത്രത്തിന്റെ സന്ദർഭങ്ങളിലും ഏറ്റവും വിമോചനാത്മകമായാണ് ഇടപെട്ടിരുന്നത് എന്ന് കാണാൻ കഴിയും . പരമമായ വിമോചനത്തിന്റെ അവസാനത്തെ അത്താണിയായി ഇന്നും മതത്തെ കാണുന്നവർ കുറവല്ല . എന്നാൽ അപ്രകാരമുള്ള മതം ഇന്ന്...
[ { "start": 0, "end": 18, "label": "person / historical group" }, { "start": 21, "end": 27, "label": "person / social group" }, { "start": 30, "end": 36, "label": "person / social group" }, { "start": 39, "end": 45, "label": "person / social group" }, {...
mal_1317-s2
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനാചാരങ്ങൾക്കും മതമൗലികവാദത്തിനുമെതിരെ സമരോത്സുക യുക്തിവാദമതേതര ആശയപ്രചാരണത്തിൽ എന്നും നേതൃനിരയിലായിരുന്നു ഡോ . ധബോൽക്കർ .
[ { "start": 144, "end": 157, "label": "person" } ]
mal_1317-s3
എന്നാൽ സാഹോദര്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളുമായ ഏതാനും ഹിന്ദുത്വഫാസിസ്റ്റുകൾ ധബോൽക്കറിനെ നിഷ്ക്കരുണം വധിക്കുകയാണുണ്ടായത് . അദ്ദേഹത്തിന്റെ ഈ സമാഹാരത്തിലെ ഓരോ ലേഖനവും ഏക്കാലത്തും പ്രസക്തിയുള്ളതാണ് .
[ { "start": 61, "end": 82, "label": "political group" } ]
mal_1317-s4
‘ മഹാരാഷ്ട്ര അന്ധശ്രദ്ധാനിർമൂലൻ സമിതി ’ അഥവാ അന്ധവിശ്വാസ നിർമൂലന സമിതി എന്ന സംഘടയിലൂടെ മഹാരാഷ്ട്രയിലെ കുഗ്രാമങ്ങളിൽ പോലും യുക്തിചിന്തയുടെ വെള്ളിവെളിച്ചം എത്തിച്ച മഹാനായിരുന്നു നരേന്ദ്ര ധാബോൽക്കർ . ഈ സംഘടനയ്ക്ക് ഇന്നും മഹാരാഷ്ട്രയിലെമ്പാടും സജീവ സാന്നിദ്ധ്യവുമുണ്ട് .
[ { "start": 2, "end": 37, "label": "organization" }, { "start": 45, "end": 70, "label": "organization" }, { "start": 87, "end": 97, "label": "location" }, { "start": 122, "end": 133, "label": "scientific concept" }, { "start": 176, "end": 194, ...
mal_1317-s5
ആഗോളവത്ക്കരണവും ഹൈന്ദവവത്ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോൾ മാധ്യമപ്രവർത്തകർ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങ നെയെന്ന് ഉൾക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.
[ { "start": 34, "end": 40, "label": "location" } ]
mal_309-s0
അഫ്ഗാൻ-താലിബാൻ ചർച്ചയ്ക്ക് വിഘാതം തുടരുന്ന ആക്രമണങ്ങൾ
[ { "start": 0, "end": 6, "label": "location / country" }, { "start": 7, "end": 14, "label": "organization / political organization" } ]
mal_309-s1
കാബൂള്: തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട താലിബാൻ പ്രവർത്തകർ വീണ്ടും സായുധ കലാപ പ്രവർത്തനങ്ങളിൽ സജീവമായതായി അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുള്ള അബ്ദുള്ള .
[ { "start": 0, "end": 6, "label": "city" }, { "start": 43, "end": 50, "label": "organization / political organization" }, { "start": 70, "end": 80, "label": "concept" }, { "start": 109, "end": 115, "label": "location / country" }, { "start": 133, ...
mal_309-s2
അഫ്ഗാഗാൻ - താലിബാൻ സമാധാന ചർച്ചകളുടെ വ്യവസ്ഥകൾക്ക് വിധേയമായി തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരാണ് സായുധകലാപത്തിൽ സജീവമായിട്ടുള്ളത് - അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 11, "end": 18, "label": "organization / political organization" }, { "start": 19, "end": 31, "label": "event" }, { "start": 136, "end": 143, "label": "organization / news organization" } ]
mal_309-s3
ഖത്തറിൽ ഇതുവരെ നടന്ന താലിബാൻ - അഫ്ഗാൻ സമാധാന ഉടമ്പടി ചർച്ച ക്രിയാത്മകമാണെന്ന് അഫ്ഗാൻ ദേശീയ അനുരജ്ഞന കൗൺസിൽ ചെയർമാൻ അബ്ദുള്ള പറഞ്ഞു .
[ { "start": 21, "end": 28, "label": "organization / political organization" }, { "start": 31, "end": 37, "label": "location / country" }, { "start": 78, "end": 106, "label": "organization / government organization" } ]
mal_309-s4
ഖത്തർ സമാധാന ഉടമ്പടി ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ് .
[ { "start": 0, "end": 5, "label": "location / country" } ]
mal_309-s5
സമാധാന ഉടമ്പടി ചർച്ചയുടെ വ്യവസ്ഥയെന്ന നിലയിൽ 5000ത്തോളം താലിബാൻ പ്രവർത്തകരെ തടങ്കലിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട് .
[ { "start": 45, "end": 49, "label": "quantity" }, { "start": 56, "end": 63, "label": "organization / political organization" } ]
mal_309-s7
ഇത് സമാധാന ചർച്ചാവ്യവസ്ഥകളുടെ ലംഘനമാണ്-യുഎസ് വിദേശബന്ധ കൗൺസിൽ വെർച്ചൽ യോഗത്തിൽ അനുരജ്ഞന കൗൺസിൽ ചെയർമാൻ അബ്ദുള്ള പറഞ്ഞു .
[ { "start": 4, "end": 16, "label": "event" }, { "start": 39, "end": 61, "label": "organization" } ]
mal_309-s8
വെടിനിറുത്തലുൾപ്പെടെയാണ് ഖത്തർ സമാധാന ചർച്ചയിലെ അജണ്ടകൾ .
[ { "start": 25, "end": 43, "label": "peace negotiation" } ]
mal_309-s10
സമാധാന ചർച്ച പുരോഗമിക്കുമ്പോഴും താലിബാൻ അക്രമ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നു മാത്രമല്ല അത് ശക്തിപ്പെടുത്തുകയാണ് താലിബാൻ സായുധ കലാപകാരികൾ .
[ { "start": 0, "end": 12, "label": "event" }, { "start": 32, "end": 39, "label": "organization / political organization" }, { "start": 127, "end": 134, "label": "organization / political organization" }, { "start": 135, "end": 145, "label": "concept" } ]
mal_309-s11
സെപ്തംബർ 20 ന് താലിബാൻ്റെ ആക്രമണത്തിൽ 57 സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു .
[ { "start": 0, "end": 11, "label": "date" }, { "start": 15, "end": 22, "label": "organization / political organization" }, { "start": 38, "end": 40, "label": "quantity" } ]
mal_309-s13
ഇത് അഫ്ഗാൻ ജനതക്ക് അംഗീകരിക്കുവാനാകില്ല .
[ { "start": 4, "end": 10, "label": "location / country" } ]
mal_309-s15
താലിബാൻ സായുധ കലാപങ്ങളിൽ നിന്നുവിട്ടു നിൽക്കാത്തതും ഐസ് - അൽ ഖ്വയ്ദ ബന്ധം തുടരുന്നതും സമാധാന ചർച്ചകൾക്ക് വിഘാതമാണെന്ന് യുഎസ് ഭരണകൂടവും വിലയിരുത്തുന്നുണ്ട് .
[ { "start": 0, "end": 7, "label": "organization / political organization" }, { "start": 8, "end": 18, "label": "concept" }, { "start": 52, "end": 67, "label": "terrorist organization" }, { "start": 86, "end": 98, "label": "event" }, { "start": 119, ...
mal_309-s16
12000 ത്തോളം യുഎസ് സൈനീകർ അഫ്ഗാനിൽ വിന്യസിക്കപ്പെട്ടിരുന്നു .
[ { "start": 0, "end": 5, "label": "quantity" }, { "start": 13, "end": 18, "label": "organization / country" } ]
mal_309-s17
ട്രംപ് ഭരണകൂടം ഇതിൻ്റെ വലിയൊരു വിഭാഗത്തെ പിൻവലിച്ചിരുന്നു .
[ { "start": 0, "end": 14, "label": "government" } ]
mal_309-s18
അഫ്ഗാനിസ്ഥാനിൽ 4500 ഓളം അമേരിക്കൻ സൈനീകർ ഇപ്പോഴും ശേഷിക്കുന്നുണ്ട് .
[ { "start": 15, "end": 19, "label": "quantity" } ]