id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_332-s3
സൗദി കിരീടാവകാശി ബിൻ നായിഫിനെ പ്രധാന സ്ഥാനത്ത് നിന്നും നീക്കി സൽമാൻ രാജാവ് കുറ്റ കൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ ചുമതലയിൽ നിന്നും കിരീടാവകാശി മുഹമ്മദ് ബിൻ നായിഫിനെ സൗദി രാജാവ് സൽമാൻ നീക്കി .
[ { "start": 62, "end": 74, "label": "person" } ]
mal_332-s4
ഈ ഒരൊറ്റ നിബന്ധന അംഗീകരിക്കാമെങ്കിൽ റിയലിൽ തുടരാമെന്ന് റൊണാൾഡോ
[ { "start": 55, "end": 62, "label": "person" } ]
mal_332-s5
Christiano Ronaldo transfer rumours Real Madrid Manchester United PSG
[ { "start": 0, "end": 18, "label": "person" }, { "start": 36, "end": 47, "label": "organization" }, { "start": 48, "end": 65, "label": "organization" }, { "start": 66, "end": 69, "label": "organization" } ]
mal_332-s6
ജൂണ് 30 മുതല് വാട്സാപ്പ് ലഭിക്കില്ല!
[ { "start": 14, "end": 24, "label": "product" } ]
mal_332-s7
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്സാപ്പ് നോക്കിയ എസ്40, നോക്കിയ എസ്60, ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10 ഫോണുകളിലെ സേവനം ജൂണ് 30 ന് ശേഷം ലഭിക്കില്ല.വിന്ഡോസ് ഫോണ് 7, ആന്ഡ്രോയ്ഡ് 2.2, ഐഒഎസ് 6 എന്നിവയുടെ പഴയ പതിപ്പുകളില് പ്രവര്ത്തിക്കുന്ന സേവനം കഴിഞ്ഞ വര്ഷം ഡിസംബര് മാസത്തില് നിര്ത്തിയിരുന്നു.ചില നോക്കിയ ഫോണുകളില് സേവനം തുടര...
[ { "start": 38, "end": 51, "label": "product" }, { "start": 53, "end": 66, "label": "product" }, { "start": 68, "end": 85, "label": "product / operating system" }, { "start": 87, "end": 102, "label": "product / operating system" }, { "start": 146, ...
mal_332-s8
ആന്ഡ്രോയ്ഡ് 2.3.3+, ഐഒസ് 7+, വിന്ഡോസ് 8+ തുടങ്ങി ഒഎസുകളില് പ്രവര്ത്തിക്കുന്ന ഫോണുകളില് വാട്ട്സാപ്പ് തുടരും.ഇതിലും താഴെയുള്ള ഒഎസുകളില് പ്രവര്ത്തിക്കുന്ന ഫോണുകള് അപ്ഗ്രേഡ് ചെയ്യണമെന്നും വാട്ട്സാപ്പ് നിര്ദ്ദേശിച്ചിട്ടുണ്ട് .
[ { "start": 0, "end": 18, "label": "technology" }, { "start": 20, "end": 27, "label": "operating system" }, { "start": 29, "end": 40, "label": "technology" } ]
mal_332-s9
വാട്ടസാപ്പിന്റെ ഈ തീരുമാനം സിംബിയനില് പ്രവര്ത്തിക്കുന്ന നോക്കിയാ ഫോണുകള്ക്കും ബ്ലാക്ക്ബെറി ഫോണുകള്ക്കുമാണ് തിരിച്ചടിയായത്.സോഫ്റ്റ് വെയര് അപ്ഡേഷനെടുക്കുന്ന കാലതാമസവും വാട്സാപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള് ലഭ്യമാകാത്തതുമാണ് ഈ ഫോണുകളില് നിന്നും വാട്ട്സാപ്പ് പിന്മാറാന് കാരണം.
[ { "start": 56, "end": 64, "label": "brand" }, { "start": 78, "end": 90, "label": "product" }, { "start": 166, "end": 176, "label": "product" } ]
mal_1070-s0
കലൂർ ഇന്റർനാഷനൽ സ്റ്റേഡിയവും കെ . കരുണാകരൻ കൊണ്ടുവന്നതാണ് .
[ { "start": 29, "end": 42, "label": "politician" } ]
mal_1070-s1
എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സി.പി.എം ചോദിച്ചത് .
[ { "start": 48, "end": 56, "label": "organization / political organization" } ]
mal_1070-s2
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ്ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ചുവച്ച ബോംബാണെന്ന് പ്രസംഗിച്ചയാൾ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ് .
[ { "start": 0, "end": 12, "label": "person / politician" }, { "start": 25, "end": 40, "label": "technology / infrastructure" }, { "start": 102, "end": 119, "label": "government" } ]
mal_1070-s3
സിൽവർ ലൈൻ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത് .
[ { "start": 0, "end": 9, "label": "project / infrastructure project" }, { "start": 22, "end": 32, "label": "location" } ]
mal_1070-s4
തൃക്കാക്കരയിലൂടെ സിൽവർലൈനൊന്നും പോകുന്നില്ലെന്ന് മനസിലാക്കണം .
[ { "start": 0, "end": 10, "label": "location" } ]
mal_1070-s5
മെട്രോ റെയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത് .
[ { "start": 0, "end": 12, "label": "transportation system" }, { "start": 13, "end": 25, "label": "person / politician" } ]
mal_1070-s7
മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു .
[ { "start": 30, "end": 40, "label": "location" } ]
mal_1070-s9
എ.കെ.ജി സെന്റര് ബോംബാക്രമണത്തില് എന്.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതണമെന്ന് ട്രോളി വി.ടി ബല്റാം
[ { "start": 0, "end": 15, "label": "organization / building/political center" }, { "start": 114, "end": 126, "label": "politician" } ]
mal_1070-s10
ഓര്മയുണ്ടോ അലറിവിളിച്ച് നഗ്നയായി ഓടിയ ഈ നപാം പെണ്കുട്ടിയെ?
[ { "start": 40, "end": 44, "label": "product / chemical weapon" } ]
mal_1070-s11
അവരുടെ പൊള്ളലിന്റെ അവസാന പാടും മാറിയത് 50 വര്ഷത്തെ ചികിത്സയ്ക്ക് ശേഷം; ഇന്നവര്ക്ക് 59 വയസ്
[ { "start": 51, "end": 58, "label": "medical concept" }, { "start": 83, "end": 90, "label": "quantity" } ]
mal_649-s0
ഔദ്യോഗിക ലോഞ്ചിന് മുമ്പേ യാത്രക്കാർക്ക് 5ജി റെഡിയാക്കി ഈ എയർപോർട്ട്text_fields
[ { "start": 40, "end": 43, "label": "telecommunication technology" } ]
mal_649-s1
ന്യൂഡല്ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5ജി പ്രവർത്തനക്ഷമമാക്കി .
[ { "start": 76, "end": 106, "label": "airport" }, { "start": 124, "end": 127, "label": "telecommunication technology" } ]
mal_649-s2
5ജി നെറ്റ്വര്ക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള് വിമാനത്താവളത്തില് ഒരുക്കിക്കഴിഞ്ഞതായി നടത്തിപ്പുകാരായ ജി.എം.ആര് . ഗ്രൂപ്പ് അറിയിച്ചിരിക്കുകയാണ് .
[ { "start": 0, "end": 3, "label": "telecommunication technology" } ]
mal_649-s3
ടെലികോം സേവന ദാതാക്കള് 5ജി സേവനം അവതരിപ്പിക്കുന്നതോടെ, വിമാനത്താവളത്തിലെത്തുന്നവര്ക്ക് സൗകര്യം ആസ്വദിക്കാനാകും .
[ { "start": 23, "end": 26, "label": "telecommunication technology" } ]
mal_649-s4
5ജി സൗകര്യമുള്ള മൊബൈൽ ഫോണും സിം കാർഡുമുള്ള യാത്രക്കാർക്ക് മികച്ച സിഗ്നൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ലഭിക്കും .
[ { "start": 0, "end": 3, "label": "telecommunication technology" } ]
mal_649-s5
ടെർമിനൽ 3-ലെ ആഭ്യന്തര ഡിപ്പാർച്ചർ പിയറിലും ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും, ടി3 അറൈവൽ ഭാഗത്തിനും മൾട്ടി ലെവൽ കാർ പാർക്കിങ്ങിനും ഇടയിലുമായിട്ടുമൊക്കെയാണ് മികച്ച കണക്ടിവിറ്റി ലഭിക്കുകയെന്ന് ജിഎംആർ ഗ്രൂപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 9, "label": "airport terminal" }, { "start": 78, "end": 81, "label": "airport terminal" }, { "start": 219, "end": 224, "label": "news agency" } ]
mal_649-s6
ടി3 ടെർമിനലിലുടനീളം 5G നെറ്റ്വർക്കിന്റെ വിന്യാസം ഘട്ടം ഘട്ടമായി നടക്കും .
[ { "start": 0, "end": 3, "label": "airport terminal" }, { "start": 20, "end": 22, "label": "technology" } ]
mal_649-s9
5 ജി നെറ്റ് വര്ക്ക് വരുന്നതോടെ, യാത്രക്കാര്ക്ക് വൈ-ഫൈ സംവിധാനത്തെ അപേക്ഷിച്ച് 20 ഇരട്ടി വേഗത്തില് ഇന്റര്നെറ്റ് ലഭ്യമാകുമെന്ന് ഡൽഹി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് (ഡി.ഐ.എ.എല്) പറയുന്നു .
[ { "start": 78, "end": 80, "label": "quantity" }, { "start": 166, "end": 176, "label": "organization" } ]
mal_649-s11
നിലവില് ചില ടെലികോം സര്വീസ് സേവന ദാതാക്കള് മാത്രമാണ് തങ്ങളുടെ നെറ്റ് വര്ക്കുകള് 5ജി സേവനം ലഭ്യമാക്കാന് സജ്ജമാക്കിയിട്ടുള്ളത് .
[ { "start": 80, "end": 83, "label": "telecommunication technology" } ]
mal_649-s12
മറ്റുള്ളവര് വരും ആഴ്ചകളില് ഒരുക്കങ്ങള് പൂര്ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡി.ഐ.എ.എല് . അറിയിച്ചു.
[ { "start": 91, "end": 101, "label": "organization" } ]
mal_2204-s0
പടര്ന്ന് പന്തലിച്ച് വാടകയ്ക്കൊരു സൈക്കിള്; ഇനി ഇ-ബൈക്കുകളും വാടകയ്ക്ക് വാടകയ്ക്കുള്ള സൈക്കിളും ബൈക്കും .
[ { "start": 33, "end": 41, "label": "product" } ]
mal_2204-s1
നവിമുംബൈ മുനിസിപ്പല് കോര്പ്പറേഷന്റെ വാടകയ്ക്കൊരു സൈക്കിള് പദ്ധതി ജനപ്രിയമാകുന്നു .
[ { "start": 0, "end": 8, "label": "city" }, { "start": 49, "end": 57, "label": "product" } ]
mal_2204-s2
പരിസ്ഥിതിസൗഹൃദയാത്രയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവിമുംബൈ മുനിസിപ്പല് കോര്പ്പറേഷന് (എന്.എം.എം.സി .) മാസങ്ങള്ക്കുമുമ്പ് തുടക്കമിട്ട പദ്ധതിയെ ഇന്ന് നവി മുംബൈയിലെ ജനങ്ങള് ഏറ്റെടുത്തിരിക്കുകയാണ് .
[ { "start": 60, "end": 68, "label": "city" }, { "start": 157, "end": 166, "label": "city" } ]
mal_2204-s3
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്ബണ് സംയുക്തങ്ങളുടെ അളവ് ക്രമാതീതമായി ഉയരുന്ന നഗരത്തിനകത്ത് സൈക്കിള് യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നവി മുംബൈ മുനിസിപ്പല് കോര്പ്പറേഷന് വാടകയ്ക്കൊരു സൈക്കിള് എന്നപേരില് സൈക്കിള് ഷെയറിങ് പദ്ധതി ആരംഭിച്ചത് .
[ { "start": 100, "end": 108, "label": "product" }, { "start": 145, "end": 154, "label": "city" }, { "start": 193, "end": 201, "label": "product" }, { "start": 213, "end": 221, "label": "product" } ]
mal_2204-s5
നിലവില് വാഷി, കോപ്പര് ഖൈര്ണ, ഐരോളി, തുര്ഭെ, സാന്പാഡ, നെരൂള്, ബേലാപ്പുര്, ഖാര്ഘര് എന്നിവിടങ്ങളിലായി 140 സൈക്കിള്കേന്ദ്രങ്ങളുണ്ട് .
[ { "start": 8, "end": 12, "label": "city" }, { "start": 14, "end": 27, "label": "city" }, { "start": 29, "end": 34, "label": "city" }, { "start": 36, "end": 42, "label": "city" }, { "start": 44, "end": 51, "label": "city" }, { "start...
mal_2204-s7
ബെംഗളൂരു ആസ്ഥാനമായുള്ള യുലു എന്ന സ്ഥാപനമാണ് വാടകയ്ക്ക് സൈക്കിളുകള് നല്കുന്നത് .
[ { "start": 23, "end": 27, "label": "organization / company" } ]
mal_2204-s8
അടിസ്ഥാനസൗകര്യങ്ങള് നല്കുന്നതിന് ഓരോ മാസവും ഒരു നിശ്ചിതതുക വാടകയായി യുലു എന്.എം.എം.സി.ക്ക് നല്കണം .
[ { "start": 68, "end": 72, "label": "organization / company" }, { "start": 73, "end": 86, "label": "organization / local government organization abbreviation" } ]
mal_2204-s9
സൈക്കിളിന് ആദ്യത്തെ അരമണിക്കൂറിന് പത്തുരൂപയാണ് വാടക .
[ { "start": 34, "end": 42, "label": "currency" } ]
mal_2204-s10
തുടര്ന്നുള്ള ഓരോ അരമണിക്കൂറിനും അഞ്ചുരൂപ വീതം നല്കണം .
[ { "start": 33, "end": 40, "label": "currency" } ]
mal_2204-s11
യുലു മൊബൈല് ആപ്പ്ഡൗണ്ലോഡ് ചെയ്തശേഷം സൈക്കിളിലെ ബാര്കോഡ് സ്കാന് ചെയ്താല് പേടിഎം, മൊബൈല് വാലറ്റ്, പേപാല് വഴി വാടക നല്കാം .
[ { "start": 0, "end": 4, "label": "organization / company" }, { "start": 72, "end": 78, "label": "brand / payment service" }, { "start": 80, "end": 94, "label": "technology / payment method" }, { "start": 96, "end": 102, "label": "brand / payment service" ...
mal_2204-s12
നവിമുംബൈയുടെ വിവിധ ഭാഗങ്ങളിലായുള്ള കേന്ദ്രങ്ങളില് ആയിരത്തില്പ്പരം സൈക്കിളുകളാണ് വാടകയ്ക്കായി ഒരുക്കിയിട്ടുള്ളത് .
[ { "start": 0, "end": 8, "label": "city" } ]
mal_2204-s13
ഓഫീസുകളില് പോകുന്നവര്, വിദ്യാര്ഥികള് മറ്റുജോലിയില് ഏര്പ്പെട്ടിട്ടുള്ളവര് എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും സൈക്കിള് ഉപയോഗിക്കുന്നുണ്ട് .
[ { "start": 106, "end": 114, "label": "product" } ]
mal_2204-s15
സവാരിക്കാര്ക്ക് നല്ലൊരു വ്യായാമത്തിന് വഴിയൊരുക്കുന്നുവെന്നുമാത്രമല്ല സ്ഥലപരിമിതിമൂലം വാഹനങ്ങള്ക്ക് പാര്ക്കിങ് സൗകര്യം കിട്ടാന് ഏറെ വിഷമം നേരിടുന്ന നഗരത്തില് അതിനൊരു പരിഹാരംകൂടിയാണ് വാടകയ്ക്കൊരു സൈക്കിള് പദ്ധതിയെന്ന് സ്ഥിരമായി സൈക്കിള്സവാരി നടത്തുന്ന ഖാര്ഘര് മലയാളികൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് നായര് പറയുന്നു .
[ { "start": 194, "end": 202, "label": "product" }, { "start": 226, "end": 234, "label": "product" }, { "start": 250, "end": 273, "label": "community organization" }, { "start": 285, "end": 300, "label": "person" } ]
mal_2204-s16
ഇതുവരെ മൊത്തം ഒരുലക്ഷം കിലോമീറ്റര് ദൂരം എല്ലാ സൈക്കിളുകളുംകൂടി യാത്രനടത്തിയെന്നാണ് കണക്കെന്നും പരിസ്ഥിതിസംരക്ഷണം കണക്കിലെടുക്കുകയാണെങ്കില് നമുക്ക് ഇതുവരെ 11.5 കോടിയുടെ കാര്ബണ് ക്രെഡിറ്റ് പോയന്റ് ലഭിക്കുമെന്നുമാണ് നവി മുംബൈ മുനിസിപ്പല് കമ്മിഷണര് എന് . രാമസ്വാമി പറയുന്നത് .
[ { "start": 154, "end": 186, "label": "quantity" }, { "start": 213, "end": 222, "label": "city" }, { "start": 245, "end": 260, "label": "person" } ]
mal_721-s1
Career25, Jun 2020, 2:21 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 27, "label": "time" } ]
mal_721-s2
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കി, സാഹചര്യം മെച്ചപ്പെട്ടാൽ നടത്തും
[ { "start": 0, "end": 8, "label": "organization / educational board" }, { "start": 9, "end": 31, "label": "event" } ]
mal_721-s3
പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയും വിലയിരുത്തിയത് .
[ { "start": 39, "end": 47, "label": "organization / educational board" } ]
mal_721-s4
പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്
[ { "start": 57, "end": 65, "label": "organization / educational board" } ]
mal_721-s5
India25, Jun 2020, 8:56 AM
[ { "start": 0, "end": 7, "label": "media organization" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 26, "label": "time" } ]
mal_721-s6
സിബിഎസ്ഇ പരീക്ഷയില് തീരുമാനം ഇന്ന്: റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹം
[ { "start": 0, "end": 8, "label": "organization / educational board" } ]
mal_721-s7
കൊവിഡിനെ തുടര്ന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില് കേന്ദ്ര സര്ക്കാര് തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും .
[ { "start": 30, "end": 38, "label": "organization / educational board" }, { "start": 72, "end": 89, "label": "government organization" }, { "start": 105, "end": 118, "label": "court" } ]
mal_721-s9
Kerala24, Jun 2020, 7:42 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 27, "label": "time" } ]
mal_721-s10
എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം അവസാനം
[ { "start": 0, "end": 21, "label": "event" }, { "start": 22, "end": 28, "label": "temporal expression" } ]
mal_721-s11
കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി നടത്തിയ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം മുപ്പതിന് പ്രഖ്യാപിക്കും .
[ { "start": 54, "end": 75, "label": "event" }, { "start": 76, "end": 82, "label": "temporal expression" }, { "start": 83, "end": 92, "label": "date" } ]
mal_721-s12
തിങ്കളാഴ്ച മൂല്യനിർണ്ണയം പൂർത്തിയായിരുന്നു .
[ { "start": 0, "end": 10, "label": "day of the week" }, { "start": 11, "end": 24, "label": "scientific concept" } ]
mal_721-s13
Career24, Jun 2020, 7:24 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" } ]
mal_721-s14
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്, ഹയര്സെക്കന്ഡറി ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും
[ { "start": 12, "end": 33, "label": "event" }, { "start": 34, "end": 42, "label": "date" }, { "start": 44, "end": 58, "label": "exam name" }, { "start": 63, "end": 76, "label": "date" } ]
mal_721-s17
India24, Jun 2020, 1:13 PM
[ { "start": 0, "end": 7, "label": "media organization" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 26, "label": "time" } ]
mal_721-s18
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിലയിരുത്തൽ
[ { "start": 0, "end": 18, "label": "class level" }, { "start": 53, "end": 61, "label": "organization / educational board" } ]
mal_721-s19
പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു .
[ { "start": 39, "end": 47, "label": "organization / educational board" } ]
mal_721-s21
Career24, Jun 2020, 6:14 AM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" } ]
mal_721-s22
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുമോ? ഇന്ന് തീരുമാനമുണ്ടായേക്കും
[ { "start": 0, "end": 8, "label": "organization / educational board" } ]
mal_721-s23
മാറ്റിവച്ച പരീക്ഷകള് അടുത്തമാസം ഒന്ന് മുതല് പതിനഞ്ച് വരെ നടത്താനായിരുന്നു സിബിഎസ്ഇ യുടെ പ്രഖ്യാപനം .
[ { "start": 74, "end": 82, "label": "organization / educational board" } ]
mal_721-s25
Career23, Jun 2020, 3:24 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 27, "label": "time" } ]
mal_721-s26
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുമോ?
[ { "start": 0, "end": 8, "label": "organization / educational board" } ]
mal_721-s27
തീരുമാനം നാളെയെന്ന് കേന്ദ്ര സര്ക്കാര് പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല് മാര്ക്കിന്റെ അടിസ്ഥാനത്തില് ഫലം പ്രഖ്യാപിക്കണമെന്ന ഹര്ജിയിലാണ് സര്ക്കാര് നിലപാട് വ്യക്തമാക്കിയത്.
[ { "start": 9, "end": 19, "label": "temporal expression" }, { "start": 20, "end": 37, "label": "government organization" } ]
mal_590-s1
തിരുവനന്തപുരം; സ്വദേശത്തേക്ക് കാൽനടയായി പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികളെ നേരിൽ കണ്ട രാഹുലിൻറെ നടപടി സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ് .
[ { "start": 0, "end": 13, "label": "location" } ]
mal_590-s2
ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലെ ജാൻസിയിലേക്ക് കാൽനടയായി പോകുന്ന തൊഴിലാളി സംഘത്തോടൊപ്പം അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ട് ഒരു മണിക്കൂറോളമാണ് രാഹുൽ ഗാന്ധി ചെലവഴിച്ചത് .
[ { "start": 0, "end": 6, "label": "location" }, { "start": 11, "end": 16, "label": "location" }, { "start": 27, "end": 31, "label": "location" }, { "start": 36, "end": 42, "label": "location" }, { "start": 130, "end": 143, "label": "time per...
mal_590-s3
രാഹുൽ തൊഴിലാ ളികളോട് സംവദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് .
[ { "start": 0, "end": 5, "label": "person" } ]
mal_590-s4
അതിനിടെ രാഹുലിന്റെ ഇടപെടലിനെ കുറിച്ച് എഴുതുകയാണ് ഡോക്ടർ നെൽസൺ ജോസഫ് .
[ { "start": 38, "end": 44, "label": "action" }, { "start": 49, "end": 67, "label": "person" } ]
mal_590-s5
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
[ { "start": 15, "end": 25, "label": "organization / social media platform" } ]
mal_590-s7
തെരുവിൽ വെറും നിലത്ത് അതിഥി തൊഴിലാളികളുമായി സംസാരിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയെ കണ്ടു.അയാൾ തെരുവിലിറങ്ങി വെറും നിലത്ത് ഇരിക്കുന്നുവെന്നതിനെക്കാൾ അതിൽ ശ്രദ്ധിക്കേണ്ടതായി, പറയേണ്ടതായി തോന്നിയത് ആരും ശ്രദ്ധിക്കാത്തവരെ ആ ചിത്രത്തിലൂടി ശ്രദ്ധിക്കുന്നുവെന്നതായിരുന്നു .
[ { "start": 64, "end": 76, "label": "person" } ]
mal_590-s13
ഉത്തർ പ്രദേശിൽത്തന്നെ കഴിഞ്ഞ ദിവസം ബസ്സ് പാഞ്ഞ് കയറി മരിച്ചത് ആറ് പേർ .
[ { "start": 35, "end": 38, "label": "product" } ]
mal_590-s14
മദ്ധ്യപ്രദേശിൽ ട്രക്ക് അപകടത്തിൽ മരണമടഞ്ഞത് എട്ട് പേർ
[ { "start": 15, "end": 22, "label": "technology" } ]
mal_590-s16
റെയിൽവേ ട്രാക്കിൽ അവർ "എന്തിനു കിടന്നുറങ്ങി? "എന്ന കൗതുകമില്ലാഞ്ഞതിനാൽ ശ്രദ്ധയിൽപ്പെടാതെ പോയ ജീവിതങ്ങളാണവർ .
[ { "start": 0, "end": 7, "label": "transportation system" } ]
mal_590-s17
കൊവിഡിൻ്റെ മരണസംഖ്യ എത്രയെന്ന് കണക്കുണ്ട് .
[ { "start": 11, "end": 19, "label": "statistic" } ]
mal_590-s24
രാഹുൽ ഗാന്ധിയെ തെറിവിളിക്കാനും പി.ആർ വർക്കെന്ന് പറയാനുമെങ്കിലും ആ വഴിയിലൂടി നടക്കുന്നവരുടെ ചിത്രവും, അങ്ങനെ ഒരു കൂട്ടം മനുഷ്യർ ഇപ്പൊഴും അതുവഴി നടക്കുന്നുവെന്നും അംഗീകരിക്കേണ്ടിവരും.അവർക്ക് ഭക്ഷണം നൽകിയെന്നും, മാസ്കും യാത്രാ സൗകര്യവും ഒരുക്കാൻ ശ്രമിച്ചെന്നും വാർത്തകളിൽ കണ്ടു.
[ { "start": 0, "end": 12, "label": "person" } ]
mal_1397-s1
ഉദാഹരണത്തിന്, ഗലീലിയോ കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് ഏറെക്കുറെ 70 കോടി കിലോമീറ്റർ ദൂരെയാണ് .
[ { "start": 14, "end": 21, "label": "person / astronomer" }, { "start": 33, "end": 57, "label": "celestial body" }, { "start": 83, "end": 101, "label": "distance" } ]
mal_1397-s3
നാസയുടെ കെപ്ലർ ടെലസ്കോപ്പ് ഇതിനേക്കാൾ ആയിരം കോടിയിലധികം മടങ്ങ് ദൂരത്തുള്ള (1600 കോടിക്കോടി കിലോമീറ്റർ) ഗ്രഹങ്ങളെ വരെ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട് .
[ { "start": 0, "end": 3, "label": "organization" }, { "start": 8, "end": 26, "label": "space telescope" }, { "start": 75, "end": 101, "label": "distance" } ]
mal_1397-s5
പ്രകാശം സഞ്ചരിക്കുന്നത് ഒരു നിശ്ചിത വേഗതയിലാണ് (ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ). വ്യാഴത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന് ഭൂമിയിലെത്താൻ ഏതാണ്ട് 40 മിനിറ്റെടുക്കും .
[ { "start": 0, "end": 7, "label": "physical phenomenon" }, { "start": 48, "end": 86, "label": "speed" } ]
mal_1397-s6
40 മിനിട്ടിനു മുൻപ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ നിന്നിരുന്ന സ്ഥാനത്താണ് ഈ നിമിഷം ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ നാം അവയെ കാണുന്നത് . 17000 പ്രകാശവർഷങ്ങൾ അകലെയുള്ള K2-2016-BLG-0005Lb എന്ന ഗ്രഹത്തിലേക്ക് നോക്കുന്ന കെപ്ലർ ടെലസ്കോപ്പ് കാണുന്നത് 17000 വർഷങ്ങൾക്ക് മുമ്പുള്ള ആ ഗ്രഹത്തിന്റെ ചിത്രമാണ് .
[ { "start": 20, "end": 44, "label": "celestial body" }, { "start": 127, "end": 146, "label": "distance" }, { "start": 157, "end": 175, "label": "exoplanet" }, { "start": 206, "end": 224, "label": "space telescope" }, { "start": 235, "end": 248, ...
mal_1397-s9
എന്നാൽ അതിനു ശേഷമുള്ള ഇരുണ്ട കാലത്തിനു (Dark Ages) ശേഷം എപ്പോഴാണ് ആദ്യ നക്ഷത്രങ്ങളും ആദ്യ ഗാലക്സികളും രൂപം കൊണ്ടതെന്ന് കൃത്യമായി നമുക്കറിയില്ല .
[ { "start": 40, "end": 49, "label": "time period / cosmological period" } ]
mal_1397-s12
ജെയിംസ് വെബ്ബ്: ആറുമീറ്ററോളം വ്യാസമുള്ള ഒരു സ്പേസ് ടെലസ്കോപ്പ് ആണ് ജെയിംസ് വെബ്ബ് ടെലസ്കോപ്പ് .
[ { "start": 0, "end": 14, "label": "technology" }, { "start": 16, "end": 28, "label": "measurement" }, { "start": 67, "end": 93, "label": "space telescope" } ]
mal_1397-s14
ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടിയ ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെയാണ് ജെയിംസ് വെബ്ബ് പ്രപഞ്ചത്തെ നിരീക്ഷിക്കുക.
[ { "start": 68, "end": 82, "label": "technology" } ]
mal_2432-s1
എന്നാല് അത് തെറ്റാണെന്ന് റിജുല് ശര്മയെന്ന ഈ സൈനികന്റെ കഥ തെളിയിക്കുന്നു .
[ { "start": 25, "end": 36, "label": "person" } ]
mal_2432-s2
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ പ്രത്യേക ആകര്ഷണമായിരുന്നു രാജ്യം ധീരതയ്ക്കുള്ള വായുസേന മെഡല് നല്കി ആദരിച്ച റിജുലിന്റെ കഥ .
[ { "start": 61, "end": 67, "label": "location / country" }, { "start": 82, "end": 89, "label": "organization" } ]
mal_2432-s3
അത്യന്തം ആവേശത്തോടെയെ ഓരോ ഭാരതീയനും കേട്ടിരിക്കാന് സാധിക്കു .
[ { "start": 26, "end": 35, "label": "nationality" } ]
mal_2432-s4
കഴിഞ്ഞ ജൂണ് മാസത്തിലാണ് സ്ക്വാഡ് റണ് ലീഡറായ റിജുല് MiG 29 പറപ്പിക്കുന്നത് .
[ { "start": 7, "end": 11, "label": "date" }, { "start": 51, "end": 57, "label": "technology / aircraft" } ]
mal_2432-s5
MiG 29 യുടെ പരീക്ഷണപ്പറക്കലായിരുന്നു അത് .
[ { "start": 0, "end": 6, "label": "technology / aircraft" } ]
mal_2432-s6
ഭൂമിയില് നിന്നും 10 കിലോമീറ്റര് മുകളിലായി സൂപ്പര് സോണിക് വേഗതയില് വിമാനം കുതിക്കുന്നതിനിടയിലാണ് അത് സംഭവിക്കുന്നത് .
[ { "start": 0, "end": 4, "label": "planet" }, { "start": 17, "end": 31, "label": "measurement / distance" }, { "start": 42, "end": 61, "label": "scientific concept / speed" } ]
mal_2432-s7
എയര് പ്രെഷര് മാറുന്നതിനിടയില് MiG 29 അപ്രതീക്ഷിതമായി അപകടത്തില്പ്പെട്ടു .
[ { "start": 0, "end": 12, "label": "physics concept" }, { "start": 30, "end": 36, "label": "technology / aircraft" } ]
mal_2432-s11
അസ്ഥികള് ഒടിഞ്ഞു .
[ { "start": 0, "end": 8, "label": "body part" } ]
mal_2432-s12
പെട്ടന്നുണ്ടായ അപകടത്തിന്റെ ടെന്ഷനിലും തന്റെ അസ്ഥികള് നുറുങ്ങുന്നതിന്റെ വേദന റിജുലിന് അറിഞ്ഞു .
[ { "start": 45, "end": 53, "label": "body part" } ]
mal_2432-s13
ഇനി മുന്നിലുള്ളത് രണ്ടു വഴികളാണ്, ഒന്നാമത്തേത് വിമാനം ഉപേക്ഷിച്ച് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെടുക, രണ്ടാമത്തേത് ഏതു വിധേനയും വിമാനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള് നടത്തുക .
[ { "start": 66, "end": 77, "label": "equipment" } ]
mal_2432-s14
അസ്ഥികള് ഒടിഞ്ഞു തൂങ്ങുന്ന വേദനയിലും റിജുല് വിമാനം പറത്താന് തന്നെ തീരുമാനിച്ചു .
[ { "start": 0, "end": 8, "label": "body part" } ]
mal_2432-s15
സൂപ്പര് സോണിക് വേഗതയിലുള്ള വിമാനം അപ്രതീക്ഷിതമായി താഴെ പതിച്ചാലുണ്ടാകുന്ന നഷ്ടങ്ങളും ജനങ്ങളുടെ ജീവനുമായിരുന്നു അപ്പോള് ആ സൈനികന്റെ മനസ് മുഴുവനും .
[ { "start": 0, "end": 19, "label": "scientific concept / speed" } ]
mal_2432-s17
വിമാനം ഭൂനിരപ്പില് നിന്നും മൂന്ന് കിലോമീറ്റര് മാത്രം മുകളിലായി .
[ { "start": 27, "end": 45, "label": "distance" } ]
mal_2432-s18
അപ്പോഴേക്കും താപനിലയില് വ്യത്യാസം അദ്ദേഹത്തെ തളര്ത്തുന്നുണ്ടായിരുന്നു .
[ { "start": 13, "end": 19, "label": "physics concept" } ]
mal_2432-s19
അതിലൊന്നും തളരാതെ ആവശ്യമായ നിര്ദേശങ്ങള് നല്കി എമര്ജന്സി ലാന്ഡിംഗ് നടത്തുകയായിരുന്നു .
[ { "start": 46, "end": 65, "label": "aviation procedure" } ]
mal_2432-s20
ഇതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് റിജുല് ശര്മ്മ രക്ഷപെടുത്തിയത് .
[ { "start": 8, "end": 22, "label": "quantity" }, { "start": 40, "end": 51, "label": "person" } ]
mal_173-s0
ഗ്രീസില് നിന്ന് ജപ്പാന് എയര്ലൈന്സിന്റെ പ്രത്യേക വിമാനത്തില് മതുഷിമ വ്യോമത്താവളത്തില് എത്തിച്ച ദീപശിഖ, ഒളിമ്പിക് മെഡല് ജേതാക്കളായ തദാഹിറ നൊമുറയും, സവോറി യോഷിദയും ചേര്ന്ന് ഏറ്റുവാങ്ങി .
[ { "start": 16, "end": 23, "label": "location" }, { "start": 94, "end": 100, "label": "event" }, { "start": 102, "end": 117, "label": "award" }, { "start": 129, "end": 141, "label": "person" }, { "start": 146, "end": 157, "label": "person" ...
mal_173-s1
Other Sports19, Mar 2020, 9:38 PM
[ { "start": 0, "end": 14, "label": "publication" }, { "start": 16, "end": 24, "label": "date" }, { "start": 26, "end": 33, "label": "time" } ]
mal_173-s2
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ഗോപിചന്ദ്
[ { "start": 0, "end": 20, "label": "event / olympic games" }, { "start": 41, "end": 50, "label": "person" } ]