id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_173-s3
കൊവിഡ് 19 അപകടകരമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യയുടെ മുഖ്യ ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദ് .
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 50, "end": 70, "label": "event / olympic games" }, { "start": 128, "end": 145, "label": "person" } ]
mal_173-s6
Other Sports19, Mar 2020, 8:20 PM
[ { "start": 0, "end": 14, "label": "publication" }, { "start": 16, "end": 24, "label": "date" } ]
mal_173-s7
ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി
[ { "start": 9, "end": 15, "label": "city" }, { "start": 25, "end": 31, "label": "event" }, { "start": 32, "end": 39, "label": "location" } ]
mal_173-s8
ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി.ഏഥൻസിലെ പനത്തനായിക്കോ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നീന്തൽ താരം നവോകോ ഇമോട്ടോയാണ് ദീപ ശിഖ ഏറ്റുവാങ്ങിയത് .
[ { "start": 9, "end": 15, "label": "city" }, { "start": 25, "end": 31, "label": "event" }, { "start": 32, "end": 39, "label": "location" }, { "start": 110, "end": 123, "label": "person" } ]
mal_173-s9
1996ലെ അറ്റ്ലാന്റ ഒളിംപിക്സിൽ ജപ്പാനുവേണ്ടി മത്സരിച്ച താരമാണ് ഇമോട്ടോ .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 17, "label": "location / city" }, { "start": 18, "end": 24, "label": "city" } ]
mal_173-s10
Other Sports13, Mar 2020, 8:14 PM
[ { "start": 0, "end": 14, "label": "publication" }, { "start": 16, "end": 24, "label": "date" }, { "start": 26, "end": 33, "label": "time" } ]
mal_173-s11
കൊവിഡ് 19: ഗ്രീസിലെ ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കി
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 20, "end": 26, "label": "city" }, { "start": 29, "end": 35, "label": "event" } ]
mal_173-s12
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില് ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കിയതായി ഒളിംപിക് കമ്മിറ്റി .
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 34, "end": 40, "label": "city" }, { "start": 43, "end": 49, "label": "event" }, { "start": 74, "end": 80, "label": "city" } ]
mal_173-s13
ഇന്നലെ പ്രാചീന ഒളിംപിക്സിന് വേദിയായ ഒളിംപിയില് ഒളിംപിക് ദീപം തെളിയിച്ചശേഷം എട്ട് ദിവസം ഗ്രീസിലെ നഗരങ്ങളിലൂടെ ദീപശിഖ പ്രയാണം നടത്തിയശേഷം ടോക്കിയോ ഒളിംപിക്സ് സംഘാടകര്ക്ക് കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് .
[ { "start": 15, "end": 21, "label": "city" }, { "start": 36, "end": 42, "label": "city" }, { "start": 47, "end": 53, "label": "city" }, { "start": 109, "end": 115, "label": "event" }, { "start": 145, "end": 151, "label": "city" } ]
mal_173-s14
Other Sports12, Mar 2020, 8:49 PM
[ { "start": 0, "end": 14, "label": "publication" }, { "start": 16, "end": 24, "label": "date" }, { "start": 26, "end": 33, "label": "time" } ]
mal_173-s15
കായികലോകത്തിന് ആശ്വാസവാര്ത്ത; ഗ്രീസില് ഒളിംപിക് ദീപം തെളിഞ്ഞു
[ { "start": 39, "end": 45, "label": "city" } ]
mal_173-s16
കായികലോകത്തിന് ആശ്വാസമായി ഗ്രീസില് ഒളിംപിക് ദീപം തെളിഞ്ഞു .
[ { "start": 35, "end": 41, "label": "city" } ]
mal_173-s17
ദീപശിഖ പ്രയാണത്തിന് പരമ്പരാഗത ചടങ്ങുകളോടെ തുടക്കമായി .
[ { "start": 0, "end": 6, "label": "event" } ]
mal_173-s18
പ്രാചീന ഒളിംപിക്സിന് വേദിയായ ഒളിംപിയിലായിരുന്നു ചടങ്ങുകള് .
[ { "start": 8, "end": 14, "label": "city" }, { "start": 29, "end": 35, "label": "city" } ]
mal_173-s19
കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില് പരിമിതാമായി ആളുകളെ പങ്കെടുപ്പിച്ചാണ് ചടങ്ങുകള് നടത്തിയത് .
[ { "start": 0, "end": 9, "label": "scientific concept / disease" } ]
mal_173-s20
Other Sports9, Mar 2020, 8:17 PM
[ { "start": 0, "end": 13, "label": "publication" }, { "start": 15, "end": 23, "label": "date" }, { "start": 25, "end": 32, "label": "time" } ]
mal_173-s21
ടോക്കിയോ ഒളിംപിക്സ്: ദിപശിഖ തെളിയിക്കുന്ന ചടങ്ങില് നിന്ന് കാണികളെ ഒഴിവാക്കി
[ { "start": 9, "end": 15, "label": "city" } ]
mal_173-s22
കൊവിഡ് 19 ഭീതിയെത്തുടര്ന്ന് ഒളിംപിക്സ് ദീപശിഖാ തെളിയിക്കുന്ന ചടങ്ങില് നിന്ന് കാണികളെ ഒഴിവാക്കി .
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 28, "end": 34, "label": "city" }, { "start": 39, "end": 45, "label": "event" } ]
mal_173-s23
ആതന്സിലെ പുരാതന ഒളിംപിയ സ്റ്റേഡിയത്തില് ഈ മാസം 11-നാണ് ദീപശിഖ ..
[ { "start": 16, "end": 22, "label": "city" }, { "start": 40, "end": 54, "label": "date" }, { "start": 55, "end": 61, "label": "event" } ]
mal_173-s24
Other Sports6, Mar 2020, 5:46 PM
[ { "start": 0, "end": 13, "label": "publication" }, { "start": 15, "end": 23, "label": "date" }, { "start": 25, "end": 32, "label": "time" } ]
mal_173-s25
കൊറോണ ഭീതി: ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില് നിന്ന് കുട്ടികളെ ഒഴിവാക്കി
[ { "start": 0, "end": 5, "label": "disease" }, { "start": 12, "end": 18, "label": "city" }, { "start": 23, "end": 29, "label": "event" } ]
mal_173-s26
കൊറോണ വൈറസ് ഭീതിയെത്തുടര്ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില് നിന്ന് കുട്ടികളെ ഒഴിവാക്കി.
[ { "start": 0, "end": 5, "label": "disease" }, { "start": 30, "end": 36, "label": "city" }, { "start": 41, "end": 47, "label": "event" } ]
mal_1308-s0
ടൊയോട്ട ഒന്നാം നമ്പര്, വിറ്റത് 95 ലക്ഷം വാഹനങ്ങള്; ഫോക്സ്വാഗണ് തൊട്ടുപിന്നില്
[ { "start": 0, "end": 7, "label": "organization" }, { "start": 31, "end": 39, "label": "quantity (vehicles)" }, { "start": 51, "end": 62, "label": "organization" } ]
mal_1308-s1
പ്രതീകാത്മക ചിത്രം | Photo: Toyota Bharat
[ { "start": 28, "end": 41, "label": "company name" } ]
mal_1308-s2
അഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ആഗോള വാഹന വില്പ്പനയില് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ട മോട്ടോര് കോര്പറേഷന് .
[ { "start": 117, "end": 124, "label": "organization" } ]
mal_1308-s3
ജര്മന് വാഹന നിര്മാതാക്കളായ ഫോക്സ്വാഗണിനെ അട്ടിമറിച്ചാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത് .
[ { "start": 56, "end": 63, "label": "organization" } ]
mal_1308-s4
മുന്വര്ഷത്തെ അപേക്ഷിച്ച് ടൊയോട്ടയുടെ വില്പ്പനയില് 11 ശതമാനം ഇടിവോടെയാണ് 2020-ല് 95.28 ലക്ഷം വാഹനങ്ങള് ടൊയോട്ട വിറ്റഴിച്ചത് .
[ { "start": 25, "end": 32, "label": "organization" }, { "start": 72, "end": 76, "label": "date / year" }, { "start": 80, "end": 91, "label": "quantity / quantity (vehicles)" }, { "start": 102, "end": 109, "label": "organization" } ]
mal_1308-s6
93.05 ലക്ഷം യൂണിറ്റാണ് 2020-ലെ ഫോക്സ്വാഗണിന്റെ ആകെ വില്പ്പന .
[ { "start": 0, "end": 11, "label": "quantity / quantity (vehicles)" }, { "start": 23, "end": 27, "label": "date / year" } ]
mal_1308-s8
ടൊയോട്ടയുടെ ബ്രാന്റിലുള്ള വാഹനങ്ങള്ക്ക് പുറമെ, അവരുടെ ഉപകമ്പനികളുടെ കൂടി വില്പ്പന പരിഗണിക്കുമ്പോള് ആകെ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണം 95.30 ലക്ഷത്തിലെത്തുന്നുണ്ട് .
[ { "start": 0, "end": 7, "label": "organization" } ]
mal_1308-s9
കൊറോണ വൈറസ് വ്യാപനത്തോടെ ടൊയോട്ട ഏറെ പ്രതിസന്ധിയിലേക്ക് പോയിരുന്നു .
[ { "start": 0, "end": 11, "label": "scientific concept" }, { "start": 25, "end": 32, "label": "organization" } ]
mal_1308-s10
എന്നാല്, ടൊയോട്ടയുടെ ഏറ്റവും പ്രധാന വിപണിയായ അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വിപണി ഉണര്ന്നതോടെ ടൊയോട്ട വില്പ്പനയില് മുന്നേറുകയായിരുന്നു .
[ { "start": 9, "end": 16, "label": "organization" }, { "start": 55, "end": 58, "label": "location" }, { "start": 93, "end": 100, "label": "organization" } ]
mal_1308-s11
ടൊയോട്ട റേവ്4 എന്ന വാഹനമായിരുന്നു അമേരിക്കയിലെ ടോപ്പ് സെല്ലിങ്ങ് മോഡല് .
[ { "start": 0, "end": 13, "label": "product" } ]
mal_1308-s12
യു.എസില് വില്പ്പന ഉയര്ന്നതാണ് ഫോക്സ്വാഗണിനെ മറികടക്കാന് ടൊയോട്ടയെ സഹായിച്ചത് .
[ { "start": 56, "end": 63, "label": "organization" } ]
mal_1308-s13
ഫോക്സ്വാഗണ് വാഹനങ്ങള്ക്ക് ശക്തമായ വേരോട്ടമുള്ളത് യൂറോപ്യന് രാജ്യങ്ങളിലാണ് .
[ { "start": 0, "end": 11, "label": "organization" } ]
mal_1308-s14
അതേസമയം, യൂറോപ്യന് രാജ്യങ്ങളില് കൊറോണ വൈറസ് വ്യാപനം ശക്തമാകുകയും ലോക്ഡൗണ് ഉള്പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെ വില്പ്പനയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു .
[ { "start": 32, "end": 43, "label": "scientific concept" }, { "start": 65, "end": 73, "label": "event" } ]
mal_1308-s17
2021-ലും മൊത്തവില്പ്പനയില് മേധാവിത്വം നിലനിര്ത്താന് സാധിക്കുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ .
[ { "start": 0, "end": 4, "label": "date / year" }, { "start": 69, "end": 76, "label": "organization" } ]
mal_1308-s18
2022 മുതല് ടൊയോട്ടയ്ക്ക് മേല്ക്കൈ ഉണ്ടാകുമെന്ന് മുമ്പ് പ്രവചനങ്ങള് ഉണ്ടായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 11, "end": 18, "label": "organization" } ]
mal_1308-s19
ഇലക്ട്രിക് വാഹനങ്ങള് ഉള്പ്പെടെ ഫോക്സ്വാഗണ് ഈ വര്ഷം നേട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് .
[ { "start": 0, "end": 20, "label": "technology" }, { "start": 31, "end": 42, "label": "organization" } ]
mal_1308-s21
Content Highlights: Toyota Achieve First Position In Global Car Sale
[ { "start": 20, "end": 26, "label": "automotive brand" } ]
mal_110-s0
ലഹരിക്കെതിരായ പോരാട്ടത്തിന് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ഊർജ്ജവും കരുത്തും പകരുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എം ബി രാജേഷ് പറഞ്ഞു .
[ { "start": 32, "end": 43, "label": "sport" }, { "start": 55, "end": 68, "label": "person / cricketer" }, { "start": 144, "end": 156, "label": "person / politician" } ]
mal_110-s1
പോരാട്ടങ്ങളെയെല്ലാം മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ആയിരുന്നു സൗരവ് ഗാംഗുലിയെന്നും എം ബി രാജേഷ് എഫ് ബി പോസ്റ്റിൽ പറഞ്ഞു .
[ { "start": 63, "end": 76, "label": "person / cricketer" }, { "start": 84, "end": 96, "label": "person / politician" }, { "start": 97, "end": 103, "label": "social media platform" } ]
mal_110-s3
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്തു .
[ { "start": 47, "end": 60, "label": "politician" }, { "start": 61, "end": 74, "label": "person / cricketer" } ]
mal_110-s5
ദാദ ക്രീസ് വിട്ട് ചാടിയിറങ്ങിയാൽ പന്ത് ബൗണ്ടറിക്ക് പുറത്തു സ്റ്റാൻഡിൽ നോക്കിയാൽ മതി .
[ { "start": 0, "end": 10, "label": "cultural reference" } ]
mal_110-s6
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ സൗരവ് ഗാംഗുലി ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിൽ ഭാഗഭാക്കായി .
[ { "start": 74, "end": 87, "label": "person / cricketer" } ]
mal_110-s7
ഒക്ടോബർ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്തു .
[ { "start": 0, "end": 9, "label": "date" }, { "start": 80, "end": 93, "label": "politician" }, { "start": 94, "end": 107, "label": "person / cricketer" } ]
mal_110-s8
ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താൻ സന്ദർശിച്ചിട്ടുള്ള തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുടെ മനോഹാരിതയെക്കുറിച്ചും കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികൾക്കും ബംഗാളികൾക്കും പൊതുവായുള്ള ഫുട്ബോൾ ഭ്രമത്തെക്കുറിച്ചുമൊക്കെ സൗരവ് ഗാംഗുലി സംസാരിച്ചു .
[ { "start": 78, "end": 91, "label": "location / city" }, { "start": 93, "end": 99, "label": "location / city" }, { "start": 170, "end": 178, "label": "ethnic group" }, { "start": 184, "end": 192, "label": "ethnic group" }, { "start": 210, "end":...
mal_110-s9
പോരാട്ടങ്ങളെയെല്ലാം മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ആയിരുന്നു സൗരവ് ഗാംഗുലി .
[ { "start": 63, "end": 76, "label": "person / cricketer" } ]
mal_110-s10
ലോർഡ്സിലെ വിജയത്തിന് ശേഷം കുപ്പായമൂരി ആകാശത്തേക്ക് ചുഴറ്റിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഹ്ലാദം ക്രിക്കറ്റിന്റെ യാഥാസ്ഥിതികരെയെല്ലാം ഞെട്ടിച്ചതാണ് .
[ { "start": 64, "end": 77, "label": "person / cricketer" } ]
mal_110-s11
ഓഫ്സൈഡിലെ ദൈവം എന്നറിയപ്പെട്ട ഗാംഗുലിയുടെ ബാറ്റിംഗ് മാസ്മരിക സൗന്ദര്യമുള്ളതായിരുന്നു .
[ { "start": 10, "end": 14, "label": "cultural reference" } ]
mal_110-s12
സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ലഹരിക്കെതിരായ പോരാട്ടത്തിന് ഊർജ്ജവും കരുത്തും പകരും
[ { "start": 0, "end": 13, "label": "person / cricketer" } ]
mal_110-s13
ലോഗോ പ്രകാശന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രിമാർ ശ്രീ കെ രാജൻ, ശ്രീ . കെ രാധാകൃഷ്ണൻ, ശ്രീ വി ശിവൻകുട്ടി, ശ്രീ എ കെ ശശീന്ദ്രൻ, ശ്രീ റോഷി അഗസ്റ്റിൻ, ശ്രീ വി എൻ വാസവൻ, ശ്രീ . ജി . ആർ അനിൽ, ശ്രീ പി പ്രസാദ് ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ്, എക്സ്സൈസ് കമ്മീഷണർ ശ്രീ അനന്തകൃഷ്ണൻ എന്നിവരും പങ്കെടുത്തു .
[ { "start": 51, "end": 58, "label": "politician" }, { "start": 67, "end": 80, "label": "politician" }, { "start": 87, "end": 100, "label": "politician" }, { "start": 107, "end": 121, "label": "politician" }, { "start": 128, "end": 142, "labe...
mal_110-s14
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് .
[ { "start": 0, "end": 10, "label": "organization / news publication" } ]
mal_110-s15
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 10, "label": "product / messaging app" } ]
mal_110-s16
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 8, "label": "product / messaging app" } ]
mal_1198-s0
മനാമ ∙ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ അഞ്ചാമത്തെ ഓണാഘോഷം റിഫ ഏരിയയിൽ നടന്നു .
[ { "start": 0, "end": 4, "label": "location / city" }, { "start": 14, "end": 31, "label": "organization" }, { "start": 42, "end": 51, "label": "time period" }, { "start": 52, "end": 70, "label": "event" }, { "start": 71, "end": 79, "label": ...
mal_1198-s1
കെപിഎ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള് പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് വിശിഷ്ടാതിഥിയായിരുന്നു .
[ { "start": 0, "end": 5, "label": "organization" }, { "start": 6, "end": 14, "label": "location" }, { "start": 42, "end": 48, "label": "scientific concept / disease" }, { "start": 134, "end": 147, "label": "organization" }, { "start": 159, "end"...
mal_1198-s2
ഏരിയ പ്രസിഡന്റ്റ് ജിബിൻ ജോയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
[ { "start": 18, "end": 26, "label": "person" }, { "start": 73, "end": 87, "label": "person" } ]
mal_1198-s3
കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു, ഏരിയ വൈ . പ്രസിഡന്റ്റ് ദിൽഷാദ് രാജ്, ജോ . സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ ആശംസകള് അറിയിച്ചു.
[ { "start": 0, "end": 5, "label": "organization" }, { "start": 17, "end": 29, "label": "person" }, { "start": 59, "end": 74, "label": "person" }, { "start": 84, "end": 95, "label": "person" }, { "start": 116, "end": 139, "label": "person" ...
mal_2322-s0
ഹരിദ്വാർ ഹരിദ്വാറിൽ മുസ്ലിം വംശഹത്യാഹ്വാനം നടത്തിയ കേസിൽ സുപ്രിംകോടതി വിമർശനത്തിനു പിന്നാലെ വസീം റിസ്വി എന്ന നാരായൺ ത്യാഗി അറസ്റ്റിൽ .
[ { "start": 0, "end": 8, "label": "city" }, { "start": 20, "end": 36, "label": "event" }, { "start": 57, "end": 69, "label": "organization / court" }, { "start": 92, "end": 103, "label": "person" }, { "start": 109, "end": 122, "label": "pers...
mal_2322-s1
പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരാഖണ്ഡ് പൊലിസിനോട് ചോദിച്ചിരുന്നു .
[ { "start": 61, "end": 73, "label": "organization / court" } ]
mal_2322-s3
കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെയാണ് മൂന്നു ദിവസം നീണ്ട വിദ്വേഷ പ്രസംഗ സമ്മേളനം ഹിന്ദുത്വ സംഘടനകൾ ഹരിദ്വാറിൽ നടത്തിയത് .
[ { "start": 7, "end": 16, "label": "date" }, { "start": 33, "end": 45, "label": "duration" }, { "start": 76, "end": 93, "label": "organization" } ]
mal_2322-s4
ഉത്തർപ്രദേശ് മുൻ ശീഈ വഖ്ഫ് ബോർഡ് ചെയർമാനാണ് റിസ്വി.വിദ്വേഷ കേസിൽ ഉത്തരാഖണ്ഡ് പൊലിസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതും ഈയിടെ ഹിന്ദുമതം സ്വീകരിച്ച വസീം റിസ്വി എന്ന നാരായൺ ത്യാഗിക്കെതിരേയായിരുന്നു .
[ { "start": 0, "end": 12, "label": "location / state" }, { "start": 17, "end": 32, "label": "organization" }, { "start": 65, "end": 83, "label": "police force" }, { "start": 141, "end": 152, "label": "person" }, { "start": 158, "end": 171, "...
mal_2322-s5
ത്യാഗിയുടെ അറസ്റ്റ് ഹരിദ്വാർ എസ്.പി സ്വതന്ത്ര കുമാർ സ്ഥിരീകരിച്ചു .
[ { "start": 20, "end": 28, "label": "city" }, { "start": 36, "end": 51, "label": "person" } ]
mal_2322-s6
മേജര് ജനറല് ക്രിസ് ഡോണഹ്യു: അഫ്ഗാന് വിട്ട അവസാന യു.എസ് സൈനികന്, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില്
[ { "start": 0, "end": 26, "label": "person" }, { "start": 28, "end": 34, "label": "location" } ]
mal_2322-s7
പണം പിന്വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം
[ { "start": 81, "end": 87, "label": "location" } ]
mal_1116-s0
ഡിസംബറിൽ തിരുവനന്തപുരത്ത് ഏതെങ്കിലും തീയറ്ററിനുമുന്നിൽ അതിരാവിലെ മുതൽ അറ്റമില്ലാതെ നീളുന്ന ഒരു ക്യൂ കണ്ടാൽ ഒന്ന് ഉറപ്പിക്കാം .
[ { "start": 9, "end": 25, "label": "location" } ]
mal_1116-s1
അന്താരാഷ്ട്ര ചലചിത്രമേളയാണ് .
[ { "start": 0, "end": 23, "label": "event / film festival" } ]
mal_1116-s3
മലയാളികൾ ഇത്രയേറെ നെഞ്ചേറ്റിയ മറ്റൊരു വിദേശ സംവിധായകൻ ഉണ്ടോ എന്നു സംശയം .
[ { "start": 0, "end": 8, "label": "cultural reference" } ]
mal_1116-s4
പ്രളയത്തെ തുടർന്ന് ഈ വർഷം എഎഫ്എഫ്കെ ഉണ്ടാവില്ല എന്ന വാർത്ത വന്നതോടെ നിരാശയിലാണ് കേരളത്തിനകത്തും പുറത്തുമുള്ള ചലചിത്രപ്രേമികൾ .
[ { "start": 26, "end": 35, "label": "organization" }, { "start": 80, "end": 84, "label": "location" }, { "start": 109, "end": 124, "label": "group of people" } ]
mal_1116-s5
കേരള ചലചിത്രമേള വേണ്ടന്നുവയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ചെത്തിയവരിൽ സാക്ഷാൽ കിം കി ഡുക്കും ഉണ്ട് .
[ { "start": 0, "end": 15, "label": "film festival" } ]
mal_1116-s6
കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സു കൊണ്ട് അവരോടൊപ്പം നിൽക്കുന്നു എന്നും പറഞ്ഞ കിം കി ഡുക്ക് കേരള ചലച്ചിത്രമേള ലോകമെമ്പാടുമുള്ള സിനിമാസ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അതു നിർത്തിവയ്ക്കരുതെന്നും സർക്കാരിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർഥിച്ചു .
[ { "start": 0, "end": 4, "label": "location" }, { "start": 120, "end": 133, "label": "person / film director" }, { "start": 134, "end": 138, "label": "location" }, { "start": 253, "end": 257, "label": "location" } ]
mal_1116-s8
എനിക്കു കൊറിയൻ ഭാഷ അറിയില്ല .
[ { "start": 8, "end": 18, "label": "language" } ]
mal_1116-s10
കൊറിയയിൽ എനിക്കു സുഹൃത്തുക്കളുണ്ട് .
[ { "start": 0, "end": 5, "label": "location / country" } ]
mal_1116-s11
ഒഴിഞ്ഞു കിടക്കുന്ന വീടുകളന്വേഷിച്ച് ബൈക്കിൽ നാടു ചുറ്റുന്ന തേ സുക്, അവന്റെ കാമുകി സുൻഹ്വാ, അവളുടെ ഭർത്താവ്, അങ്ങനൊരുപാട് പേർ!
[ { "start": 59, "end": 66, "label": "person" }, { "start": 82, "end": 89, "label": "person" } ]
mal_1116-s12
എപ്പഴെല്ലാം ഇവരെ കാണണമെന്ന് തോന്നുന്നോ അപ്പോഴെല്ലാം ഞാൻ ടൊറന്റിൽ കയറി ഫ്ലൈറ്റ് പിടിക്കാറുണ്ട് .
[ { "start": 56, "end": 64, "label": "location" } ]
mal_1116-s13
18 തികഞ്ഞ ശേഷമുള്ള എന്റെ പല വെക്കേഷനുകളും ഞാൻ കൊറിയയിലാണ് ചെലവഴിച്ചിട്ടുള്ളത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 46, "end": 51, "label": "location / country" } ]
mal_1116-s14
നവംബർ– ഡിസംബർ ആകുമ്പോഴേക്കും കൊറിയ വിളിക്കാൻ തുടങ്ങും, 'വരുന്നില്ലേ ഇക്കുറി?'
[ { "start": 0, "end": 5, "label": "time period / month" }, { "start": 7, "end": 13, "label": "time period / month" }, { "start": 29, "end": 34, "label": "location / country" } ]
mal_1116-s16
അങ്ങനെ പിടിച്ച് വലിക്കാൻ മാത്രം പൊളിച്ചങ്ങാതിയാണ് ഈ തേ സുക് ഒക്കെ .
[ { "start": 52, "end": 59, "label": "person" } ]
mal_1116-s17
കൊറിയയിലെ ഉടമസ്ഥരില്ലാതെ കിടക്കുന്ന വീടുകളെല്ലാം അവന്റെ വീടുകളാണ് .
[ { "start": 0, "end": 5, "label": "location / country" } ]
mal_1116-s22
മറ്റൊരുത്തനുണ്ട്, തേ സുക്കിനെപ്പോലെ കറക്കു കമ്പനിയല്ല, സന്യാസിയാണ് - ഒരു ബുദ്ധഭിക്ഷു .
[ { "start": 18, "end": 25, "label": "person" }, { "start": 73, "end": 84, "label": "cultural reference / religious figure" } ]
mal_1116-s24
തേ സുക്കിനെപ്പോലെ മറ്റൊരാളുടെ ഭാര്യയെ കാമിക്കുന്നില്ല എന്നേയുള്ളൂ .
[ { "start": 0, "end": 7, "label": "person" } ]
mal_1116-s25
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബുദ്ധക്ഷേത്രമാണ് അയാളുടെ വീട്, ജലരതിയിലുറങ്ങുന്ന കൂട്ടുകാരൻ!
[ { "start": 61, "end": 78, "label": "cultural reference" } ]
mal_1563-s0
കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക് ..!!
[ { "start": 29, "end": 35, "label": "country" }, { "start": 66, "end": 76, "label": "island/territory" } ]
mal_1563-s1
ദില്ലി: ഇന്ത്യയില് കൊവിഡ്-19 വ്യാപനം ദിവസേന വര്ദ്ധിച്ച്ുവരുന്ന സാഹചര്യമാണ് നിലനില്ക്കുന്നത് .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 14, "label": "country" }, { "start": 19, "end": 28, "label": "disease" } ]
mal_1563-s2
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില് 94,372 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .
[ { "start": 17, "end": 31, "label": "time duration" }, { "start": 32, "end": 38, "label": "quantity" }, { "start": 50, "end": 56, "label": "disease" } ]
mal_1563-s3
ഇതോടെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു .
[ { "start": 25, "end": 33, "label": "quantity" } ]
mal_1563-s4
47,54,357 പേര്ക്കാണ് ഇന്ത്യയില് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത് .
[ { "start": 0, "end": 9, "label": "quantity" }, { "start": 21, "end": 27, "label": "country" }, { "start": 42, "end": 48, "label": "disease" } ]
mal_1563-s5
എന്നാല് ഇന്ത്യയില് കൊവിഡ് ഇതുവരെ റിപ്പോര്ട്ട് ചെയ്യാത്ത ഒരു സ്ഥലമുണ്ട് .
[ { "start": 8, "end": 14, "label": "country" }, { "start": 19, "end": 25, "label": "disease" } ]
mal_1563-s8
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കൊവിഡ് പട്ടികയില് ഇതുവരെ ഒറ്റ കേസുപോലും ലക്ഷദ്വീപില് റിപ്പോര്ട്ട് ചെയ്തിട്ടില്ല .
[ { "start": 0, "end": 16, "label": "government agency" }, { "start": 30, "end": 36, "label": "disease" } ]
mal_1563-s10
ലക്ഷ്യം കണ്ട് ലക്ഷദ്വീപ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് ഇത്ര മാസമായിട്ടും ലക്ഷദ്വീപില് ഒരു കേസ് പോലും ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല .
[ { "start": 14, "end": 24, "label": "island/territory" }, { "start": 25, "end": 31, "label": "disease" } ]
mal_1563-s12
നിലവിലെ സാഹചര്യത്തില് സെപ്റ്റംബര് 21ന് ദ്വീപിലെ സ്കൂളുകള് വീണ്ടും തുറക്കുന്നതായിരിക്കും പരിശോധന പ്രദേശത്തെ ഇതുവരെ 31 പേര്ക്കാണ് കൊവിഡ് പരിശോധന നടത്തിയത് .
[ { "start": 22, "end": 36, "label": "date" }, { "start": 114, "end": 116, "label": "quantity" }, { "start": 128, "end": 134, "label": "disease" } ]
mal_1563-s14
ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ എസ് സുന്ദര വടിവേലുവും സാക്ഷ്യപ്പെടുത്തുന്നു .
[ { "start": 0, "end": 10, "label": "island/territory" }, { "start": 29, "end": 50, "label": "person" } ]
mal_1563-s15
കൊച്ചിയിലായിരുന്നു പരിശോധന നടത്തിയത് .
[ { "start": 0, "end": 6, "label": "city" } ]
mal_1563-s17
സമഗ്രമായ കൊവിഡ് പരിശോധനയാണ് വൈറസിനെ ചെറുത്തു തോല്പ്പിക്കാന് ലക്ഷദ്വീപിനെ സഹായിച്ചത് .
[ { "start": 9, "end": 15, "label": "disease" } ]
mal_1563-s23
ഇവിടേക്ക് പ്രവേശിക്കാന് ലക്ഷദ്വീപിന്റെ എന്ട്രി പെര്മിറ്റ് ആവശ്യമാണ് .
[ { "start": 24, "end": 57, "label": "document" } ]
mal_2139-s0
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ടെന്നീസ് ടൂര്ണമെന്റില് നാലാം സീഡും മുന്ജേതാവുമായ നവോമി ഒസാക്ക സമി ഫൈനലില് പ്രവേശിച്ചു .
[ { "start": 0, "end": 12, "label": "location / city" }, { "start": 14, "end": 26, "label": "event / tennis tournament" }, { "start": 27, "end": 35, "label": "sport" }, { "start": 76, "end": 88, "label": "person / tennis player" } ]
mal_2139-s1
അമേരിക്കയുടെ ഷെല്ബി റോജേഴ്സിനെ നേരിട്ടുളള സെറ്റുകള്ക്ക് തോല്പ്പിച്ചായിരുന്നു ജപ്പാന് താരത്തിന്റെ വിജയം .
[ { "start": 0, "end": 8, "label": "country" } ]
mal_2139-s2
സ്കോര്: 6-3,6-4 .
[ { "start": 0, "end": 15, "label": "statistic" } ]
mal_2139-s3
മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലര്ത്തിയ ഒസാക്ക എതിരാളിയെ മൂന്നു തവണ ബ്രേക്ക് ചെയ്യുകയും ഏഴു എയ്സുകള് ഉതിര്ക്കുകയും ചെയ്തു .
[ { "start": 50, "end": 56, "label": "tennis player" } ]
mal_2139-s4
മൂന്നാം ഗ്രാന്സ്ലാം ലക്ഷ്യമിടുന്ന ഒസാക്കയ്ക്ക് മുന്നില് ഷെല്ബി റോജേഴ്സിന് കാര്യമായി ഒന്നും ചെയ്യാന് കഴിഞ്ഞില്ല .
[ { "start": 34, "end": 40, "label": "tennis player" } ]