id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2139-s5
മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു .
[ { "start": 0, "end": 6, "label": "event" }, { "start": 7, "end": 34, "label": "duration" } ]
mal_2139-s6
സെമിഫൈനലില് അമേരിക്കന് താരമായ 28-ാം സീഡ് ജെന്നിഫര് ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി.
[ { "start": 12, "end": 20, "label": "country" }, { "start": 30, "end": 40, "label": "quantity / tennis seeding" }, { "start": 41, "end": 57, "label": "person / tennis player" }, { "start": 62, "end": 68, "label": "tennis player" } ]
mal_2461-s0
അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്ശിച്ചു
[ { "start": 11, "end": 24, "label": "person" } ]
mal_2461-s1
Saturday, June 3, 2023 4:31 PM IST
[ { "start": 0, "end": 34, "label": "date" } ]
mal_2461-s2
ഭുവനേശ്വര്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോര് ട്രെയിന് അപകടസ്ഥലത്ത് സന്ദര്ശനം നടത്തി .
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 25, "label": "person" }, { "start": 26, "end": 39, "label": "person" }, { "start": 40, "end": 47, "label": "location / city" } ]
mal_2461-s3
കേന്ദ്ര റയില്വേ മന്ത്രി അശ്വനി വൈഷ്ണവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു .
[ { "start": 0, "end": 23, "label": "government position" } ]
mal_2461-s4
നിലവിലെ സ്ഥിതിഗതികള് വിലയിരുത്താന് ഉന്നത ഉദ്യോഗസ്ഥരുമായി നരേന്ദ്ര മോദി സംസാരിച്ചു .
[ { "start": 57, "end": 70, "label": "person" } ]
mal_2461-s5
റെയില്വേ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള് അവലോകനം ചെയ്യാന് അദ്ദേഹം യോഗം വിളിച്ചിരുന്നു .
[ { "start": 0, "end": 8, "label": "industry" } ]
mal_2461-s7
അപകട സ്ഥലം സന്ദര്ശിച്ച ശേഷം പ്രധാനമന്ത്രി കട്ടക്ക് ജില്ലാ ആശുപത്രിയിലേക്ക് എത്തുമെന്നാണ് വിവരം .
[ { "start": 28, "end": 41, "label": "person" } ]
mal_2461-s8
വെള്ളിയാഴ്ച രാത്രി 7.20-നാണ് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്വേ സ്റ്റേഷന് സമീപം അപകടമുണ്ടായത് .
[ { "start": 29, "end": 33, "label": "location / state" }, { "start": 48, "end": 72, "label": "location" } ]
mal_2461-s9
ചെന്നൈയിലേക്കുള്ള കോറാമണ്ഡല് എക്സ്പ്രസ്, യശ്വന്ത്പുര്-ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്പെട്ടത് .
[ { "start": 0, "end": 6, "label": "city" }, { "start": 18, "end": 39, "label": "train" }, { "start": 41, "end": 68, "label": "product / train" } ]
mal_2461-s10
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "website" } ]
mal_1237-s0
വാഷിങ്ടൺ: ടെക്സസിലെ റോബ് എലിമെന്ററി സ്കൂളിൽ 19 വിദ്യാർഥികളെയും രണ്ട് അധ്യാപകരേയും വെടിവെച്ച് കൊന്ന സംഭവത്തിൽ ക്ഷമാപണം നത്തി 18കാരനായ കൊലയാളി സാൽവഡോർ റാമോസിന്റെ മാതാവ് അൻഡ്രിയാന മാർട്ടിനെസ് .
[ { "start": 0, "end": 8, "label": "location" }, { "start": 44, "end": 46, "label": "quantity" }, { "start": 63, "end": 68, "label": "quantity" }, { "start": 167, "end": 188, "label": "person" } ]
mal_1237-s1
വെള്ളിയാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻഡ്രിയാന ക്ഷമാപണം നടത്തിയത് .
[ { "start": 16, "end": 21, "label": "media type" } ]
mal_1237-s2
'എന്നോടും എന്റെ മകനോടും ക്ഷമിക്കൂ . അവൻ ചെയ്തതിന് അവന്റെതായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കറിയാം . ദയവായി അവൻ ചെയ്തതിന്റെ പേരിൽ അവനെ വിലയിരുത്തരുത് . മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം' -കണ്ണീരോടെ റോമോസിന്റെ മാതാവ് പറഞ്ഞു .
[ { "start": 96, "end": 102, "label": "cultural reference" } ]
mal_1237-s3
മകന്റെ പ്രവൃത്തിയിൽ ആളുകൾ തന്നോട് ക്ഷമിക്കണം . അവൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല . അവരെയൊക്കെ കൊന്നുകളയുന്നതിന് മുമ്പ് അവൻ എന്നെ കൊല്ലേണ്ടതായിരുന്നുവെന്നു -സാൽവഡോറിന്റെ പിതാവ് പറഞ്ഞു
[ { "start": 186, "end": 205, "label": "person" } ]
mal_1237-s4
സംഭവസമയത്ത് സാൽവഡോറിന്റെ പിതാവ് ജോലി സ്ഥലത്തായിരുന്നു .
[ { "start": 12, "end": 31, "label": "person" } ]
mal_2492-s0
കഴിഞ്ഞ വര്ഷം ഒക്ടോബര് ഏഴിന് ഹമാസ് ഇസ്രായേലില് നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ വനിതകൾ നേരിട്ടത് ക്രൂര ബലാത്സംഗമായിരുന്നു .
[ { "start": 28, "end": 33, "label": "organization" } ]
mal_2492-s1
ഇത്തരത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളില് ഗര്ഭിണികളായവർക്ക് അബോർഷന്റെ കാര്യത്തില് സ്വയം തീരുമാനമെടുക്കാമെന്ന് ഇസ്രായേൽ അറിയിച്ചതായി റിപ്പോര്ട്ട് .
[ { "start": 11, "end": 20, "label": "cultural reference / crime" }, { "start": 114, "end": 122, "label": "country" } ]
mal_2492-s2
ഇതിനായുള്ള പദ്ധതികള് ഇസ്രയേല് അധികൃതര് തയ്യാറാക്കി തുടങ്ങിയെന്നും പ്രാദേശിക വാര്ത്താ മാധ്യമമായ വാല റിപ്പോര്ട്ടു ചെയ്തു .
[ { "start": 95, "end": 98, "label": "media / news agency" } ]
mal_2492-s3
130ല് പരം ഇസ്രയേലികളെയാണ് നാലുമാസത്തോളമായി ഹമാസ് ബന്ദിയാക്കി വെച്ചിരിക്കുന്നത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 26, "end": 42, "label": "duration" }, { "start": 43, "end": 48, "label": "organization" } ]
mal_2492-s9
എന്നാല്, ഇതില് ഇളവു വരുത്തുന്നതിന് ഉദ്യോഗസ്ഥര് ആലോചിക്കുന്നതായി ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ടു ചെയ്തു .
[ { "start": 96, "end": 117, "label": "media" } ]
mal_2492-s10
ഹമാസ് വിട്ടയച്ച ഇസ്രയേലി പൗരന്മാരില് സ്ത്രീകളും പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ മാസം റിപ്പോര്ട്ടു ചെയ്തിരുന്നു .
[ { "start": 0, "end": 5, "label": "organization" }, { "start": 128, "end": 146, "label": "news agency" }, { "start": 154, "end": 158, "label": "unit of time" } ]
mal_2492-s12
ഹമാസിന്റെ തടവില് നിന്ന് മോചിപ്പിക്കപ്പെട്ട 110 ബന്ദികളില് കുറഞ്ഞത് 10 പുരുഷന്മാരും സ്ത്രീകളും ലൈംഗികമായി ആക്രമിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് അവരെ പരിശോധിച്ച ഡോക്ടര്മാര് പറഞ്ഞതായി റിപ്പോര്ട്ടില് പറയുന്നു .
[ { "start": 43, "end": 46, "label": "quantity" }, { "start": 67, "end": 69, "label": "quantity" } ]
mal_2492-s13
ഹമാസ് ബന്ദികളാക്കിയ ചില സ്ത്രീകള്ക്ക് ആര്ത്തവം നിലച്ചതായി ഗാസയില് 50 ദിവസത്തിലേറെ തടവില് കഴിഞ്ഞ് മോചിതനായ ചെന് അല്മോഗ് ഗോള്ഡ്സ്റ്റൈന് പറഞ്ഞു .
[ { "start": 0, "end": 5, "label": "organization" }, { "start": 58, "end": 61, "label": "location" }, { "start": 66, "end": 81, "label": "duration" }, { "start": 106, "end": 133, "label": "person" } ]
mal_2492-s14
ചൊവ്വാഴ്ച ഇസ്രയേല് പാര്ലമെന്റില് നടന്ന ചര്ച്ചയ്ക്കിടെയാണ് ഈ വെളിപ്പെടുത്തല് .
[ { "start": 0, "end": 9, "label": "date / day of the week" } ]
mal_2492-s15
അതിനിടെ ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെ അനുചിതമായ വസ്ത്രങ്ങളോടെ താന് കണ്ടതായി ഹമാസിന്റെ മുന് തടവുകാരിയായ അവീവ സീഗല് അടുത്തിടെ ഇസ്രയേല് അധികൃതരോട് വെളിപ്പെടുത്തിയിരുന്നു .
[ { "start": 8, "end": 13, "label": "organization" }, { "start": 103, "end": 113, "label": "person" } ]
mal_2492-s16
തങ്ങള് തടവിലാക്കിയ സ്ത്രീകളെ ഹമാസ് അവര്ക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗപ്പെടുത്താനും ആവശ്യമുള്ളപ്പോള് ഉപയോഗപ്പെടുത്താനും കഴിയുന്ന പാവകളെപ്പോലെ മാറ്റിയതായും അവര് ഇപ്പോഴും ജീവനോടെയുണ്ടെന്നത് വിശ്വസിക്കാന് പ്രയാസമാണെന്നും സീഗല് പറഞ്ഞു .
[ { "start": 29, "end": 34, "label": "organization" } ]
mal_2492-s17
ശേഷിക്കുന്ന ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന് നടപടിയെടുക്കണമെന്ന് അവരുടെ ബന്ധുക്കള് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 110, "end": 129, "label": "person" } ]
mal_1152-s0
കാര് ഇനി ബാഗിലിട്ട് കൊണ്ടുപോകാം, ജപ്പാന് കമ്പനി വാക്ക്കാറുമായി എത്തി
[ { "start": 0, "end": 4, "label": "product" }, { "start": 33, "end": 40, "label": "location" } ]
mal_1152-s1
ടോക്കിയോ: കാര് ഇനി നിങ്ങള്ക്ക് ബാഗിലിട്ടും കൊണ്ടുപോകാം .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 14, "label": "product" } ]
mal_1152-s3
പുതിയ സാങ്കേതിക വിദ്യകള് കൊണ്ട് ഞെട്ടിപ്പിക്കുന്ന ജപ്പാന് തന്നെയാണ് ഇത്തവണയും നിങ്ങളെ ഞെട്ടിക്കുന്നത് .
[ { "start": 6, "end": 21, "label": "scientific concept" }, { "start": 50, "end": 57, "label": "location" } ]
mal_1152-s4
വാക്ക്കാര് എന്ന പുതിയ കണ്ടുപിടുത്തവുമായാണ് ജപ്പാനിലെ ഒരു ഓട്ടോമൊബൈല് കമ്പനി എത്തിയിരിക്കുന്നത് .
[ { "start": 0, "end": 10, "label": "product" }, { "start": 57, "end": 68, "label": "category" } ]
mal_1152-s7
മണിക്കൂറില് 10 കിലോമീറ്റര് വരെ വേഗത്തില് ഇതില് സഞ്ചരിക്കാനാകും എന്നതാണ് പ്രധാന സവിശേഷത .
[ { "start": 0, "end": 26, "label": "measurement" } ]
mal_1152-s8
ബാറ്ററി ചാര്ജ് ചെയ്താണ് ഇത് പ്രവര്ത്തിക്കുക .
[ { "start": 0, "end": 7, "label": "technology" } ]
mal_1152-s11
അലൂമിനിയം തകിടിലാണ് ഈ വാക്ക്കാര് നിര്മ്മിച്ചിരിക്കുന്നത് .
[ { "start": 0, "end": 9, "label": "material" }, { "start": 22, "end": 32, "label": "product" } ]
mal_1152-s14
120 കിലോഗ്രാം ഭാരം വരെയുള്ള ആളിനെ വഹിക്കാന് വരെ ഇതിനു കഴിയും .
[ { "start": 0, "end": 13, "label": "measurement" } ]
mal_1152-s15
മൂന്ന് മണിക്കൂര് ചാര്ജ് ചെയ്താല് 12 കിലോമീറ്റര് വരെ ഓടും .
[ { "start": 0, "end": 16, "label": "time period" }, { "start": 33, "end": 47, "label": "measurement" } ]
mal_339-s0
പാലക്കാട്: പുതുശ്ശേരിയില് സ്ഥാപിച്ച ഏഴു മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 21, "label": "location" }, { "start": 78, "end": 87, "label": "location" } ]
mal_339-s1
തമിഴ്നാട് സേലം കൃഷ്ണകുമാറിനെ (46) കസബ പോലീസ് അറസ്റ്റുചെയ്തു .
[ { "start": 0, "end": 9, "label": "location" }, { "start": 10, "end": 14, "label": "location" }, { "start": 30, "end": 32, "label": "age" }, { "start": 34, "end": 44, "label": "organization" } ]
mal_339-s2
മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല് . ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില് സ്ഥാപിച്ചിരുന്ന മൊബൈല് ടവറുകളാണ് കാണാതെ പോയത് .
[ { "start": 0, "end": 5, "label": "location" }, { "start": 20, "end": 59, "label": "organization" } ]
mal_339-s6
ലോക് ഡൗൺ കാലത്താണ് പാലക്കാടു നിന്ന് ഏഴു മൊബൈൽ ടവറുകൾ മോഷണം പോയത് .
[ { "start": 0, "end": 8, "label": "event" } ]
mal_339-s7
ഒരു മൊബൈല് ഫോണ് ടവറിന് ഏകദേശം 25 മുതല് 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും കമ്പനി അധികൃതര് പറഞ്ഞു .
[ { "start": 39, "end": 47, "label": "quantity" } ]
mal_339-s8
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 35, "end": 50, "label": "media" }, { "start": 52, "end": 56, "label": "location" }, { "start": 58, "end": 64, "label": "political entity" }, { "start": 66, "end": 74, "label": "cultural reference / cultural entity" }, { "start": 76, ...
mal_468-s0
ഡല്ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്ദേശപ്രകാരം അഹമ്മദാബാദ് ജോയിന്റ് കമ്മീഷണര് ജെ കെ ഭട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവിണ് തൊഗാഡിയ .
[ { "start": 0, "end": 5, "label": "city" }, { "start": 44, "end": 55, "label": "location / city" }, { "start": 56, "end": 74, "label": "title" }, { "start": 75, "end": 86, "label": "person" }, { "start": 124, "end": 133, "label": "organizati...
mal_468-s1
കഴിഞ്ഞ 15 ദിവസത്തിനുള്ളില് ഭട്ട് എത്ര പ്രാവശ്യം മോദിയുമായി സംസാരിച്ചു?
[ { "start": 7, "end": 26, "label": "duration" }, { "start": 48, "end": 52, "label": "person" } ]
mal_468-s3
ഇന്നലെ ആശുപത്രിയില് നിന്ന് ഡിസ്ചാര്ജായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 7, "end": 15, "label": "institution" } ]
mal_468-s4
മോദിയെ പഴയ സുഹൃത്തെന്ന് അഭിസംബോധന ചെയ്ത തൊഗാഡിയ ജനാധിപത്യത്തെ കൊല്ലുന്ന നീക്കം നടത്തരുതെന്നും ആവശ്യപ്പെട്ടു .
[ { "start": 0, "end": 4, "label": "person" } ]
mal_468-s5
തന്നെ കുടുക്കാന് പൊലീസ് ശ്രമിക്കുന്നുവെന്ന അവകാശവാദം കള്ളമാണെന്ന് ജെ കെ ഭട്ട് വാര്ത്താസമ്മേളനം നടത്തിയത് തൊഗാഡിയയെ പ്രകോപിപ്പിച്ചു .
[ { "start": 66, "end": 77, "label": "person" } ]
mal_468-s6
10 വര്ഷം മുന്പ് അവസാനിപ്പിച്ച കേസ് രാജസ്ഥാന് മുഖ്യമന്ത്രിയുടെ നിര്ദേശമില്ലാതെ പൊലീസ് ഉയര്ത്തിക്കൊണ്ടുവന്നിരിക്കുകയാണെന്ന് തൊഗാഡിയ ഇന്നലെയും ആരോപിച്ചു .
[ { "start": 0, "end": 15, "label": "time period" }, { "start": 35, "end": 44, "label": "state" }, { "start": 45, "end": 57, "label": "political title" } ]
mal_468-s8
ക്രൈംബ്രാഞ്ച് തന്റെ പ്രതിച്ഛായ തകര്ക്കാന് ചില വിഡിയോ ഭാഗങ്ങള് പ്രചരിപ്പിക്കുകയാണ് .
[ { "start": 0, "end": 13, "label": "organization" } ]
mal_468-s10
Gulf അന്താരാഷ്ട്ര എണ്ണ വിലയില് വന് വര്ദ്ധനവ്
[ { "start": 0, "end": 4, "label": "region" }, { "start": 5, "end": 26, "label": "commodity price" } ]
mal_468-s11
Football
[ { "start": 0, "end": 8, "label": "sport" } ]
mal_635-s0
നിഷേധിച്ചത് ഉറപ്പായും നൽകേണ്ട രണ്ടു പെനാൽറ്റികൾ, റഫറിയോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo
[ { "start": 35, "end": 47, "label": "concept" }, { "start": 49, "end": 53, "label": "role" }, { "start": 75, "end": 97, "label": "person" } ]
mal_635-s1
കഴിഞ്ഞ ദിവസം നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ നടത്തിയത് .
[ { "start": 19, "end": 41, "label": "event / sports league" }, { "start": 98, "end": 120, "label": "person" }, { "start": 132, "end": 139, "label": "organization / sports club" } ]
mal_635-s2
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എൺപത്തിയെട്ടാം മിനുട്ട് വരെ പിന്നിലായിരുന്ന അൽ നസ്ർ അതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത് .
[ { "start": 73, "end": 80, "label": "organization / sports club" } ]
mal_635-s3
അൽ നസ്റിനായി ടാലിസ്ക രണ്ടു ഗോളുകൾ നേടിയപ്പോൾ ബ്രോസോവിച്ച്, അൽ ഘന്നം എന്നിവരാണ് മറ്റു ഗോളുകൾ നേടിയത് .
[ { "start": 13, "end": 20, "label": "person" }, { "start": 45, "end": 57, "label": "person" }, { "start": 59, "end": 67, "label": "person" } ]
mal_635-s6
തീർച്ചയായും ലഭിക്കേണ്ട രണ്ടു പെനാൽറ്റികളാണ് റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഇല്ലാതായിരുന്നു .
[ { "start": 44, "end": 48, "label": "role" } ]
mal_635-s7
ഇതേതുടർന്ന് മത്സരത്തിന് ശേഷം റഫറിയോട് പൊട്ടിത്തെറിച്ച് തന്റെ പ്രതിഷേധം അറിയിച്ചാണ് റൊണാൾഡോ കളിക്കളം വിട്ടത് .
[ { "start": 29, "end": 33, "label": "role" } ]
mal_635-s8
Cristiano Ronaldo was about to score the greatest Goal in Asian history but the defender was using his arm to defend . Ofcourse no Penalty for him since his name is not Messi 😂 pic.twitter.com/Jc9EXo03e4
[ { "start": 0, "end": 17, "label": "person" }, { "start": 169, "end": 174, "label": "person" } ]
mal_635-s9
— Albi 🇽🇰 (@ albiFCB7) August 22, 2023
[ { "start": 2, "end": 9, "label": "social media user" }, { "start": 23, "end": 38, "label": "date" } ]
mal_635-s10
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ടു പെനാൽറ്റികളും നിഷേധിക്കപ്പെട്ടത് .
[ { "start": 33, "end": 55, "label": "person" } ]
mal_635-s13
അതിനു ശേഷം താരം നടത്തിയ മനോഹരമായൊരു ബൈസിക്കിൾ കിക്ക് ശ്രമം എതിർ ടീം താരത്തിന്റെ കയ്യിൽ തട്ടിയാണ് പുറത്തു പോയത് .
[ { "start": 36, "end": 52, "label": "technique" } ]
mal_635-s14
രണ്ടു പെനാൽറ്റികളും റഫറി നിഷേധിച്ചു .
[ { "start": 20, "end": 24, "label": "role" } ]
mal_635-s15
ARBITRAGE CATASTROPHIQUE DANS QUEL MONDE Y A PAS PENALTY SUR CRISTIANO RONALDO LÀ????? pic.twitter.com/AR8VBRQ4t7
[ { "start": 0, "end": 24, "label": "expression" } ]
mal_635-s16
— Gio CR7 (@ ArobaseGiovanny) August 22, 2023
[ { "start": 2, "end": 9, "label": "social media user" }, { "start": 30, "end": 45, "label": "date" } ]
mal_635-s17
മത്സരത്തിൽ വിജയം നേടിയെങ്കിലും അർഹിച്ച പെനാൽറ്റികൾ നിഷേധിച്ചതിൽ റൊണാൾഡോ വളരെയധികം രോഷാകുലനായിരുന്നു എന്നത് താരത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമായിരുന്നു.
[ { "start": 38, "end": 50, "label": "concept" } ]
mal_1465-s0
960-ാമത്തെ ശ്രമത്തില് ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ചാ സാ-സൂണിന്റെ കഥ നിരത്തിലിപ്പോള് നിറയെ വാഹനങ്ങളെ കാണാം .
[ { "start": 22, "end": 40, "label": "exam" }, { "start": 68, "end": 83, "label": "location" } ]
mal_1465-s2
എന്നാല് 18 വയസും ഡ്രൈവിംഗ് ലൈസന്സും സാധാരണയായി വാഹനമോടിക്കാന് ആവശ്യമാണ് .
[ { "start": 8, "end": 16, "label": "age" }, { "start": 17, "end": 35, "label": "license" } ]
mal_1465-s6
ചാ സാ-സൂണ് എന്ന കൊറിയന് സ്ത്രീയാണ് ഇത്തരമൊരു കാര്യം ചെയ്തത് .
[ { "start": 0, "end": 10, "label": "person" }, { "start": 16, "end": 23, "label": "nationality" } ]
mal_1465-s9
അത്തരത്തില് മൂന്നുവര്ഷമാണ് ഇത്തരത്തില് ശ്രമിച്ചത് .
[ { "start": 12, "end": 26, "label": "duration" } ]
mal_1465-s14
ഒടുവില് 2010ല് ചാ സാ-സൂണ് ഇതും പാസായി .
[ { "start": 8, "end": 14, "label": "date" }, { "start": 15, "end": 25, "label": "person" } ]
mal_1465-s15
2010ല് തന്റെ 69-ാമത്തെ വയസിലാണ് ചാ സാ-സൂണ് ലൈസന്സ് കരസ്ഥമാക്കുന്നത് .
[ { "start": 0, "end": 6, "label": "date" }, { "start": 32, "end": 42, "label": "person" } ]
mal_1465-s17
ഈ ടെസ്റ്റുകളില് വിജയിക്കാനായി അവര്ക്ക് 11,000 പൗണ്ട് (11,15,273 രൂപ) ചെലവഴിക്കേണ്ടി വന്നു .
[ { "start": 39, "end": 52, "label": "quantity / currency" }, { "start": 54, "end": 67, "label": "currency" } ]
mal_1465-s20
വാഹന നിര്മാതാക്കളായ ഹ്യുണ്ടായ് അവര്ക്ക് ഒരു പുതിയ വാഹനം സമ്മാനിക്കുകയുമുണ്ടായി .
[ { "start": 20, "end": 30, "label": "organization" } ]
mal_1465-s21
അവിശ്വസീനിയമായ ഈ നേട്ടം വര്ഷങ്ങള്ക്കിപ്പുറം നെറ്റിസണ് ചര്ച്ചയാക്കുകയാണ് .
[ { "start": 44, "end": 53, "label": "online community" } ]
mal_1465-s23
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "website" } ]
mal_1197-s0
Don't Miss! - News
[ { "start": 0, "end": 11, "label": "media brand" }, { "start": 14, "end": 18, "label": "media genre" } ]
mal_1197-s1
വിമാനത്തില് വെച്ച് കാമുകിയുടെ കരച്ചില്; ഇവളെ തനിക്കറിയില്ലെന്ന് കാമുകന്, കൈയ്യൊഴിഞ്ഞു, വൈറല് - Lifestyle
[ { "start": 19, "end": 29, "label": "relationship" }, { "start": 64, "end": 71, "label": "relationship" }, { "start": 95, "end": 104, "label": "field / media genre" } ]
mal_1197-s2
ചിക്കന് വെജിറ്റബിള് മിക്സ് സൂപ്പ്: മസില് കരുത്ത് കൂട്ടാന് ഉറപ്പുള്ള സൂപ്പ് - Finance
[ { "start": 0, "end": 33, "label": "food" }, { "start": 77, "end": 84, "label": "field / media genre" } ]
mal_1197-s3
പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോ - Technology
[ { "start": 7, "end": 9, "label": "quantity" }, { "start": 98, "end": 108, "label": "field / media genre" } ]
mal_1197-s4
iPhone |
[ { "start": 0, "end": 6, "label": "product" } ]
mal_1197-s6
കമോൺ - Automobiles
[ { "start": 7, "end": 18, "label": "industry" } ]
mal_1197-s7
1.50 ലക്ഷം രൂപ വരെ വിലക്കിഴിവ്; വെടിക്കെട്ട് ഓഫറില് Hyundai കാറുകള് സ്വന്തമാക്കാം - Travel
[ { "start": 52, "end": 59, "label": "brand" }, { "start": 84, "end": 90, "label": "media genre" } ]
mal_1197-s9
അടുത്ത യാത്രയ്ക്കൊരുങ്ങാം...ലഡാക്ക് കാത്തിരിക്കുന്നു - Sports
[ { "start": 55, "end": 61, "label": "field / media genre" } ]
mal_1197-s10
FIFA World Cup 2022: ഇതു വെറും ബോളല്ല, ഹൈടെക്ക് ബോള്!
[ { "start": 0, "end": 19, "label": "event" } ]
mal_1197-s12
ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര .
[ { "start": 63, "end": 74, "label": "person" } ]
mal_1197-s13
ഗായിക, മോഡൽ, നടി തുടങ്ങിയ ലേബലുകളിലാണ് റിതു ബിഗ് ബോസിലേക്ക് എത്തിയത് .
[ { "start": 0, "end": 5, "label": "profession" }, { "start": 7, "end": 11, "label": "profession" }, { "start": 13, "end": 16, "label": "profession" } ]
mal_1197-s14
സീസൺ 3 യിലെ സജീവ മത്സരാർത്ഥിയായിരുന്നു റിതു .
[ { "start": 0, "end": 6, "label": "tv season" } ]
mal_1197-s19
തൻ്റെ നീളക്കുടുതൽ കൊണ്ട് നേരിട്ട വിഷമങ്ങളെക്കുറിച്ചും അതുകൊണ്ട് നേടിയ ഉയർച്ചയെക്കുറിച്ചുമാണ് റിതു മന്ത്ര പറഞ്ഞത് .
[ { "start": 93, "end": 104, "label": "person" } ]
mal_1197-s23
കേരളത്തെ പ്രതിനിധീകരിക്കാൻ വേണ്ടി 2018ൽ ഞാൻ മത്സരിക്കാൻ പോയി .
[ { "start": 34, "end": 38, "label": "date" } ]
mal_1197-s24
2016 ൽ അപേക്ഷിച്ചെങ്കിലും അത് റിജക്റ്റായിരുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_2092-s0
യുഎസിലെ മേരിലാന്റില് ഒരു പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിലുണ്ടായ വെടിവയ്പില് അഞ്ച് പേര് കൊല്ലപ്പെട്ടതായി ഐഎഎന്എസ് റിപ്പോര്ട്ട് ചെയ്യുന്നു .
[ { "start": 75, "end": 81, "label": "quantity" }, { "start": 104, "end": 112, "label": "organization" } ]
mal_2092-s1
വെടിവയ്പ് നടത്തിയയാളെ കസ്റ്റഡിയിലെടുത്തതായി കൗണ്ടി എക്സിക്യൂട്ടീവ് സ്റ്റീവ് ഷൂ അറിയിച്ചു .
[ { "start": 0, "end": 9, "label": "event" }, { "start": 44, "end": 78, "label": "person" } ]
mal_2092-s2
വെടിവയ്പ് നടന്ന കാപ്പിറ്റല് ഗസറ്റ് ബില്ഡിംഗില് പൊലീസ് പരിശോധന തുടരുകയാണ് .
[ { "start": 0, "end": 9, "label": "event" }, { "start": 16, "end": 34, "label": "organization" } ]
mal_2092-s3
കെട്ടിടത്തിന് സമീപത്ത് നിന്ന് മാറിനില്ക്കാന് പ്രദേശവാസികളോട് പൊലീസ് ട്വിറ്റര് വഴി അഭ്യര്ത്ഥിച്ചു .
[ { "start": 68, "end": 77, "label": "brand/platform" } ]
mal_2092-s4
പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ സംഭവം അറിയിച്ചതായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ലിന്ഡ്സെ വാള്ട്ടേര്സ് അറിയിച്ചു .
[ { "start": 48, "end": 59, "label": "organization / building" } ]
mal_472-s0
മാസ്റ്റര് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു വിജയ് .
[ { "start": 0, "end": 9, "label": "film / movie" }, { "start": 64, "end": 69, "label": "person" } ]
mal_472-s1
തമിഴകത്ത് ഏറ്റവും ആരാധകരുള്ള രണ്ട് നടൻമാരാണ് അജിത്തും വിജയ്യും .
[ { "start": 45, "end": 50, "label": "person" }, { "start": 54, "end": 59, "label": "person" } ]
mal_472-s4
എന്നാല് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടെ അജിത്തിനെ കുറിച്ച് വിജയ് പറഞ്ഞ കാര്യം ആരാധകര് ആഘോഷമാക്കുകയാണ് .
[ { "start": 8, "end": 22, "label": "person" }, { "start": 73, "end": 78, "label": "person" }, { "start": 92, "end": 97, "label": "person" } ]