id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2202-s4
ഒക്ടോബര് 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില് നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ് .
[ { "start": 59, "end": 66, "label": "quantity" } ]
mal_2202-s5
കേരളത്തിലെ ഫൈനല് ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 24, "end": 34, "label": "quantity" } ]
mal_2202-s6
ഇതില് നിന്നുള്ള ഷെയര് 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്മാര് അറിയിക്കുന്നു .
[ { "start": 22, "end": 32, "label": "quantity" } ]
mal_2202-s7
600 കോടിയിലേറെ ആഗോള ബോക്സ് ഓഫീസില് നിന്ന് നേടിയ ചിത്രമാണിത് .
[ { "start": 0, "end": 14, "label": "quantity" } ]
mal_2202-s8
തമിഴ് സിനിമയില് ഈ വര്ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ് .
[ { "start": 0, "end": 11, "label": "film industry" } ]
mal_2202-s9
രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത് .
[ { "start": 15, "end": 18, "label": "media / movie" } ]
mal_2202-s10
പൃഥ്വിരാജിന്റെ ‘ ആടുജീവിതം ’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു അടുത്തവര്ഷം ഏപ്രില് 10ന് റിലീസ് ചെയ്യും .
[ { "start": 17, "end": 26, "label": "media / movie" } ]
mal_2202-s11
ചിത്രം പ്രഖ്യാപിച്ചതു മുതല് സിനിമാപ്രേമികള് ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ ആടുജീവിതം ’ .
[ { "start": 82, "end": 91, "label": "media / movie" } ]
mal_2202-s12
ഏറെ നാളത്തെ സസ്പെന്സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള് .
[ { "start": 83, "end": 93, "label": "person" } ]
mal_2202-s14
മലയാളം ഉള്പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത് .
[ { "start": 0, "end": 6, "label": "language" } ]
mal_2202-s15
‘ ഓരോ ശ്വാസവും ഒരു യുദ്ധമാണ് ’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന് .
[ { "start": 2, "end": 28, "label": "movie tagline" } ]
mal_2202-s16
സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം .
[ { "start": 92, "end": 101, "label": "media / movie" } ]
mal_2202-s17
സൗദി അറേബ്യയിലെ ഇന്ത്യന് കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില് പൃഥ്വി അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 11, "label": "location" }, { "start": 47, "end": 52, "label": "character" } ]
mal_2202-s20
2018 മാര്ച്ചില് കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date" } ]
mal_2202-s21
തുടര്ന്ന് ജോര്ദാന്, അള്ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു .
[ { "start": 20, "end": 28, "label": "location" } ]
mal_2202-s22
മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത് .
[ { "start": 0, "end": 16, "label": "organization / production company" } ]
mal_2202-s26
പ്രശാന്ത് മാധവ് കലാസംവിധാനം നിര്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.
[ { "start": 0, "end": 15, "label": "person / art director" }, { "start": 71, "end": 88, "label": "makeup artist" } ]
mal_9-s0
Trending - india3 days ago
[ { "start": 11, "end": 16, "label": "country" } ]
mal_9-s1
തോക്ക് മുതല് ചുരിക വരെ; പെണ്കുട്ടികള്ക്ക് പരസ്യ ആയുധ പരിശീലനവുമായി വി.എച്ച്.പി സംഘം - kerala1 day ago
[ { "start": 67, "end": 78, "label": "organization" }, { "start": 86, "end": 92, "label": "state" } ]
mal_9-s2
ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു - Business3 days ago
[ { "start": 0, "end": 7, "label": "sport" } ]
mal_9-s3
ഹോട്ടലുടമയുടെ കൊലപാതകം; ഇലക്ട്രിക് കട്ടര് വാങ്ങിയത് കോഴിക്കോട്ടില് നിന്ന് - kerala2 days ago
[ { "start": 52, "end": 62, "label": "location / city" }, { "start": 76, "end": 82, "label": "state" } ]
mal_9-s4
വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ - kerala3 days ago
[ { "start": 0, "end": 10, "label": "organization" }, { "start": 51, "end": 57, "label": "state" } ]
mal_9-s5
സിദ്ധിഖിന്റെ കൊലപാതകം പെൺ കെണി; ഫർഹാനയെ മുൻനിർത്തി ചതിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് - india3 days ago
[ { "start": 32, "end": 37, "label": "person" }, { "start": 88, "end": 93, "label": "country" } ]
mal_9-s6
ആര്.എസ്.എസിനെയോ ബജ്റംഗ്ദളിനെയോ നിരോധിക്കാന് ശ്രമിച്ചാല് കോണ്ഗ്രസിനെ ചാരമാക്കും; ബി.ജെ.പി നേതാവ് നളിന് കുമാര് കട്ടീല് - kerala18 hours ago
[ { "start": 80, "end": 88, "label": "organization / political party" }, { "start": 119, "end": 125, "label": "state" } ]
mal_9-s8
കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് ഏഴ് പേര് പിടിയില്; പിന്നില് സാമ്പത്തിക ഇടപാടെന്ന്
[ { "start": 0, "end": 10, "label": "location / city" } ]
mal_2441-s0
അന്ത്യോഖ്യന് ഭരണഘടന (4, 5 വകുപ്പുകള്) അനുസരിച്ചും അദ്ദേഹത്തിന് ഇന്ത്യയിലെ എല്ലാ പള്ളികളുടെ മേലും അധികാരമില്ല . ഒരു കാലത്ത് യാക്കോബായ സഭ എന്നു കൂടി അറിയപ്പെട്ടിരുന്ന അന്ത്യോഖ്യന് സുറിയാനി സഭ ഇന്ന് സിറിയന് ഓര്ത്തഡോക്സ് സഭ എന്നാണ് അറിയപ്പെടുന്നത് . മലങ്കര സുറിയാനി സഭയും ഒരു കാലത്ത് യാക്കോബായ സഭ എന്നു കൂടി അറിയപ്പെട്ടിരുന്...
[ { "start": 0, "end": 19, "label": "legal document" }, { "start": 21, "end": 36, "label": "document section" }, { "start": 63, "end": 69, "label": "location / country" }, { "start": 123, "end": 135, "label": "organization / religious organization" }, { ...
mal_2005-s0
സിആര് രവിചന്ദ്രന്| Last Modified വ്യാഴം, 19 ജനുവരി 2023 (09:43 IST)
[ { "start": 0, "end": 17, "label": "person" }, { "start": 33, "end": 39, "label": "day of the week" }, { "start": 41, "end": 55, "label": "date" }, { "start": 57, "end": 66, "label": "time" } ]
mal_2005-s2
അമേരിക്കയിലെ ലൂയിസ്യാനയിലാണ് സംഭവം .
[ { "start": 0, "end": 8, "label": "location / country" }, { "start": 13, "end": 22, "label": "location / state" } ]
mal_1440-s1
ആനകള് അമ്പരന്നു നില്ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി - - 1 hr ago
[ { "start": 0, "end": 5, "label": "animal" }, { "start": 44, "end": 50, "label": "cultural reference" }, { "start": 63, "end": 66, "label": "person" } ]
mal_1440-s2
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത - 1 hr ago
[ { "start": 89, "end": 101, "label": "person" } ]
mal_1440-s3
വാരണാസിയിലെ തട്ടുകടയില് ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം - 1 hr ago
[ { "start": 0, "end": 7, "label": "location / city" }, { "start": 36, "end": 46, "label": "person" } ]
mal_1440-s4
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
[ { "start": 0, "end": 7, "label": "person" }, { "start": 73, "end": 80, "label": "person" } ]
mal_1440-s6
‘ കർണാടക അധിനിവേശ പ്രദേശങ്ങൾ ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ - Finance
[ { "start": 2, "end": 8, "label": "state" }, { "start": 31, "end": 41, "label": "state" }, { "start": 89, "end": 103, "label": "person" } ]
mal_1440-s7
ഇന്ത്യന് സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന് - Sports
[ { "start": 20, "end": 29, "label": "percentage" } ]
mal_1440-s8
IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു - Automobiles
[ { "start": 0, "end": 10, "label": "event" }, { "start": 66, "end": 74, "label": "person" } ]
mal_1440-s9
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ - Lifestyle
[ { "start": 0, "end": 9, "label": "product / vehicle model" }, { "start": 48, "end": 56, "label": "automobile brand" } ]
mal_1440-s12
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_1440-s13
വാഷിംഗ്ടണ്: സാത്താന് ഒബാമയുമായി രൂപ സാദൃശ്യം .
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 20, "label": "cultural reference" }, { "start": 21, "end": 25, "label": "person" } ]
mal_1440-s16
സണ് ഓഫ് ഗോഡ് എന്ന ചിത്രത്തിലെ സാത്താനാണ് അമേരിയ്ക്കന് പ്രസിഡന്റെ ബരാക്ക് ഒബാമയുമായി രൂപ സാദൃശ്യമുള്ളത് .
[ { "start": 0, "end": 12, "label": "work of art / movie" }, { "start": 65, "end": 77, "label": "person" } ]
mal_1440-s17
തുടര്ന്നാണ് ചിത്രത്തില് നിന്ന് സാത്താന്റെ രംഗങ്ങള് ഒഴിവാക്കിയത് .
[ { "start": 31, "end": 39, "label": "cultural reference" } ]
mal_1440-s18
ദ ബൈബിള് എന്ന ടെലിവിഷന് പരന്പരയിലും ഇതേ സാത്താനാണ് വേഷമിട്ടത് .
[ { "start": 0, "end": 8, "label": "cultural reference / tv series" } ]
mal_1440-s19
അനാവശ്യമായ വിവാദങ്ങളില് ചിത്രം അകപ്പെടാതിരിയ്ക്കാനാണ് സാത്താന്റെ രംഗങ്ങള് ചിത്രത്തില് നിന്ന ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ നിര്മ്മാതാവായ റോമ ഡൗണി പറഞ്ഞു .
[ { "start": 54, "end": 62, "label": "cultural reference" }, { "start": 137, "end": 145, "label": "person" } ]
mal_1440-s20
ക്രിസ്റ്റഫര് സ്പെന്സര് സംവിധാനം ചെയ്യുന്ന ചിത്രം നിര്മ്മിയ്ക്കുന്നത് മാര്ക്ക് ബ്രൂനെറ്റ്, റോമ ഡൗണി എന്നിവരാണ് .
[ { "start": 0, "end": 22, "label": "person" }, { "start": 90, "end": 98, "label": "person" } ]
mal_1440-s22
ഇവര് പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഒബാമയും സാത്താനും തമ്മില് സാദ്യശ്യമുള്ളതായി കണ്ടെത്തിയത് .
[ { "start": 33, "end": 37, "label": "person" } ]
mal_1440-s23
സാത്താനെ അവതരിപ്പിച്ചത് മൊഹമെന് മെഹ്ദി ഔസാനിയാണ് .
[ { "start": 24, "end": 44, "label": "person" } ]
mal_1440-s24
ടെലിവിഷന് പരമ്പരയായ ദ ബൈബിളിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് സണ് ഓഫ് ഗോഡ് .
[ { "start": 57, "end": 69, "label": "work of art / movie" } ]
mal_584-s0
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്ശനത്തിന് മുന്നോടിയായി അമേരിക്കയില് നിന്ന് ആദ്യസംഘവും കാര്ഗോ വിമാനങ്ങളും എത്തി .
[ { "start": 0, "end": 8, "label": "location / country" }, { "start": 42, "end": 49, "label": "country" }, { "start": 78, "end": 86, "label": "location / country" } ]
mal_584-s3
സന്ദര്ശനത്തിന്റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയില് നിന്ന് എത്തുന്നത് .
[ { "start": 43, "end": 51, "label": "location / country" } ]
mal_584-s4
അമേരിക്കന് രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം ഗുജറാത്തിലും ഡൽഹിയിലും എത്തിയിട്ടുണ്ട് .
[ { "start": 0, "end": 8, "label": "location / country" }, { "start": 53, "end": 57, "label": "location / city" } ]
mal_584-s5
ഈ മാസം 24നാണ് ട്രംപ് ഗുജറാത്തിലെത്തുന്നത് .
[ { "start": 0, "end": 9, "label": "date" } ]
mal_584-s6
അഞ്ച് മണിക്കൂര് വരെ ട്രംപ് അഹമ്മദാബാദിലുണ്ടാകും .
[ { "start": 0, "end": 15, "label": "duration" } ]
mal_584-s7
നമസ്തേ ട്രംപ് എന്ന പേരിൽ ട്രംപും മോഡിയും ഒരുമിച്ച് പങ്കെടുക്കുന്ന വന് പരിപാടിയാണ് അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില് സംഘടിപ്പിക്കുന്നത് .
[ { "start": 0, "end": 13, "label": "event" }, { "start": 33, "end": 37, "label": "person" } ]
mal_584-s8
ശേഷം ഡൽഹിയിലെത്തുന്ന ട്രംപ് താജ്മഹല് സന്ദര്ശിച്ചേക്കും .
[ { "start": 5, "end": 9, "label": "location / city" }, { "start": 28, "end": 36, "label": "historical monument" } ]
mal_584-s9
ഇതിന്റെ ഭാഗമായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ താജ് മഹലിൽ പരിശോധന നടത്തി .
[ { "start": 16, "end": 44, "label": "government organization" } ]
mal_1862-s0
മലയാളത്തിന്റെ ലേഡിസൂപ്പര് സ്റ്റാര് എന്ന് വാഴ്ത്തപ്പെടുന്ന നടിയാണ് മഞ്ജുവാര്യര് .
[ { "start": 66, "end": 78, "label": "person" } ]
mal_1862-s1
ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് കളമൊരുക്കിയ, 2014 ല് പുറത്തിറങ്ങിയ റോഷന് ആന്ഡ്രൂസിന്റെ ‘ ഹൗ ഓര്ഡ് ആര് യു ’ എന്ന ചിത്രത്തിലൂടെത്തന്നെ മഞ്ജു ഒപ്പംകൂട്ടിയ പേരാണ് ലേഡി സൂപ്പര് സ്റ്റാര് വിളിപ്പേര് .
[ { "start": 45, "end": 49, "label": "date" }, { "start": 159, "end": 180, "label": "cultural reference" } ]
mal_1862-s3
രണ്ടാം വരവില് കരിയറില് വന്നുപതിച്ചേക്കാവുന്ന ‘ പാര ’ കളെ ബുദ്ധിപൂര്വ്വം നേരിട്ടും തിരിച്ചടിച്ചും മഞ്ജുവാര്യര് നിലനില്ക്കുക തന്നെ ചെയ്തു .
[ { "start": 97, "end": 109, "label": "person" } ]
mal_1862-s4
മലയാളസിനിമയില് തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള മുന്നോട്ടുപോക്കില് ‘ പ്രായം ’ തടസമായതുമില്ല .
[ { "start": 69, "end": 75, "label": "scientific concept" } ]
mal_1862-s5
മോഹന്ലാലിന്റെ നായികയായി ‘ എന്നും എപ്പോഴും ’ എന്ന സത്യന്ചിത്രം കൂടി പുറത്തിറങ്ങിയതോടെ മലയാളത്തിലെ സൂപ്പര് നായികാ പദവി ഉറപ്പിക്കുകയും ചെയ്തു .
[ { "start": 24, "end": 43, "label": "movie" } ]
mal_1862-s6
ആഷിക് അബുവിന്റെ ‘ റാണി പദ്മിനി ’, ജോ ആന്റ് ബോയ്, വേട്ട, കരിങ്കുന്നം സിക്സസ്, സൈറാബാനു, ഉദാഹരണം സുജാത, മോഹന്ലാല് തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു .
[ { "start": 0, "end": 15, "label": "person" }, { "start": 34, "end": 47, "label": "work of art / movie" }, { "start": 49, "end": 54, "label": "work of art / movie" }, { "start": 56, "end": 75, "label": "work of art / movie" }, { "start": 77, "en...
mal_1862-s9
ഏറ്റവും കൂടുതലായി മോഹന്ലാല് ചിത്രങ്ങളിലെ സാന്നിധ്യമാണ് മഞ്ജുവിനെ സഹായിച്ചത് .
[ { "start": 18, "end": 27, "label": "person" } ]
mal_1862-s10
വില്ലന്, ഒടിയന്, ലൂസിഫര്, വരാന് പോകുന്ന മരയ്ക്കാര് അറബിക്കടലിന്റെ സിംഹം തുടങ്ങി ആ നിര നീളുന്നു .
[ { "start": 0, "end": 7, "label": "work of art / movie" }, { "start": 9, "end": 15, "label": "work of art / movie" }, { "start": 17, "end": 24, "label": "work of art / movie" }, { "start": 40, "end": 71, "label": "work of art / movie" } ]
mal_1862-s12
സാക്ഷാല് പാര്വതി തിരുവോത്ത് .
[ { "start": 9, "end": 27, "label": "person" } ]
mal_1862-s16
എന്ന് നിന്റെ മൊയ്തീന്, ചാര്ലി, ടേക്ക് ഓഫ്, കൂടെ തുടങ്ങി ഇപ്പോള് തിയറ്ററുകളില് തരംഗമാകുന്ന ‘ ഉയരെ ’ വരെ എത്തിനില്ക്കുകയാണ് പാര്വതിയുടെ അഭിനയപ്രതിഭ .
[ { "start": 0, "end": 21, "label": "movie" }, { "start": 31, "end": 41, "label": "movie" }, { "start": 43, "end": 47, "label": "movie" } ]
mal_1862-s17
ഇനി പറയൂ, ലേഡി സൂപ്പര് സ്റ്റാര് എന്ന വിശേഷണമോ അതോ അതുക്കുംമേലെയാണോ പാര്വതി തിരുവോത്ത്.
[ { "start": 10, "end": 31, "label": "cultural reference" }, { "start": 67, "end": 85, "label": "person" } ]
mal_2406-s0
ഇന്ത്യയോ പാക്കിസ്ഥാനോ അല്ല! ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ഏക ഏഷ്യൻ ടീം | SA vs IND
[ { "start": 0, "end": 6, "label": "location / country" }, { "start": 28, "end": 42, "label": "location / country" }, { "start": 71, "end": 80, "label": "group ethnicity" }, { "start": 83, "end": 92, "label": "event" } ]
mal_2406-s1
ഇന്ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും .
[ { "start": 57, "end": 63, "label": "location / country" }, { "start": 64, "end": 78, "label": "location / country" } ]
mal_2406-s2
ബോക്സിംഗ് ഡേ ടെസ്റ്റ് സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ നടക്കും, 2024 ജനുവരി 3-ന് കേപ്ടൗണിലെ ന്യൂലാൻഡ്സ് രണ്ടാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കും .
[ { "start": 0, "end": 12, "label": "event" }, { "start": 70, "end": 83, "label": "date" }, { "start": 98, "end": 109, "label": "location / sports venue" } ]
mal_2406-s3
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ല .
[ { "start": 0, "end": 14, "label": "location / country" }, { "start": 18, "end": 24, "label": "location / country" } ]
mal_2406-s4
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീം ഇത്തവണ ചരിത്രം സൃഷ്ടിക്കാനുള്ള തീവ്രശ്രമത്തിലാണ്.രണ്ട് മത്സരങ്ങളുള്ള റെഡ് ബോൾ പരമ്പരയ്ക്കുള്ള ഇന്ത്യ മുഴുവൻ കരുത്തുള്ള ടീമിനെ പ്രഖ്യാപിച്ചു .
[ { "start": 0, "end": 12, "label": "person" }, { "start": 31, "end": 60, "label": "sports team ranking" }, { "start": 155, "end": 161, "label": "location / country" } ]
mal_2406-s5
വിരാട് കോലി, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ എന്നിവർക്കൊപ്പം രോഹിത് രണ്ട് ടെസ്റ്റുകളുടെ ക്യാപ്റ്റനായി തിരിച്ചെത്തി .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 27, "label": "person" }, { "start": 29, "end": 46, "label": "person" }, { "start": 48, "end": 62, "label": "person" } ]
mal_2406-s6
2023 ഏകദിന ലോകകപ്പ് ഫൈനലിൽ മെൻ ഇൻ ബ്ലൂ തോറ്റതിന് ശേഷം ഇവരെല്ലാം ടീം ഇന്ത്യക്കായി ഒരു മത്സരവും കളിച്ചിട്ടില്ല .
[ { "start": 0, "end": 19, "label": "event" }, { "start": 27, "end": 38, "label": "sports team nickname" }, { "start": 68, "end": 74, "label": "location / country" } ]
mal_2406-s7
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാൽ 2024ൽ ടീം ഇന്ത്യക്ക് അത് മികച്ച തുടക്കമാകും .
[ { "start": 0, "end": 14, "label": "location / country" }, { "start": 61, "end": 65, "label": "time period" }, { "start": 71, "end": 77, "label": "location / country" } ]
mal_2406-s8
എന്നാൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീം ഇന്ത്യയാകില്ല.ദക്ഷിണാഫ്രിക്കയിൽ ഇതിനകം ഒരു ടെസ്റ്റ് പരമ്പര വിജയിച്ച ഒരു ഏഷ്യൻ ടീമുണ്ട്, അത് മറ്റാരുമല്ല ശ്രീലങ്കയാണ് .
[ { "start": 7, "end": 21, "label": "location / country" }, { "start": 54, "end": 63, "label": "group ethnicity" }, { "start": 64, "end": 70, "label": "location / country" }, { "start": 78, "end": 92, "label": "location / country" }, { "start": 168, ...
mal_2406-s9
2019 ഫെബ്രുവരിയിൽ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലാണ് ഈ നാഴികക്കല്ല് നേടിയത്.ദിമുത് കരുണരത്നെ നയിക്കുന്ന ടീം, ഡർബനിലെ കിംഗ്സ്മീഡിൽ നടന്ന ആദ്യ ടെസ്റ്റിൽ പ്രോട്ടീസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി, തുടർന്ന് ഗ്കെബെർഹയിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടന്ന രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചു .
[ { "start": 0, "end": 14, "label": "date" }, { "start": 81, "end": 97, "label": "person" }, { "start": 211, "end": 219, "label": "location / city" } ]
mal_2406-s10
കുസൽ പെരേര (224 റൺസ്) ആ പരമ്പരയിൽ ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ഫിനിഷ് ചെയ്തു, വിശ്വ ഫെർണാണ്ടോ 12 വിക്കറ്റ് വീഴ്ത്തി .
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 15, "label": "quantity" }, { "start": 34, "end": 42, "label": "location / country" }, { "start": 100, "end": 115, "label": "person" } ]
mal_2406-s11
അദ്ദേഹത്തെ കൂടാതെ കസുൻ രജിതയും ഒമ്പത് ബാറ്റർമാരെ പുറത്താക്കി .
[ { "start": 18, "end": 27, "label": "person" } ]
mal_2406-s12
ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ എട്ട് തവണ പര്യടനം നടത്തുകയും ഏഴ് തവണ പരമ്പര പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 6, "label": "location / country" }, { "start": 7, "end": 21, "label": "location / country" } ]
mal_2406-s13
2010-11ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാത്രമാണ് ഇന്ത്യക്ക് 1-1ന് സമനില പിടിക്കാനായത് .
[ { "start": 0, "end": 7, "label": "time period" }, { "start": 10, "end": 24, "label": "location / country" }, { "start": 48, "end": 54, "label": "location / country" }, { "start": 59, "end": 62, "label": "statistic" } ]
mal_2406-s14
പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയിൽ അഞ്ച് ടെസ്റ്റ് പരമ്പരകൾ തോറ്റിട്ടുണ്ട്, 1998 ലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 ന് സമനില നേടാനും പാകിസ്ഥാന് കഴിഞ്ഞു.
[ { "start": 10, "end": 24, "label": "location / country" }, { "start": 68, "end": 72, "label": "date / year" }, { "start": 106, "end": 109, "label": "statistic" } ]
mal_1825-s0
മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് ആഹാന കൃഷ്ണ .
[ { "start": 40, "end": 50, "label": "person" } ]
mal_1825-s1
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി ആണ് അഹാന അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് ടോവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ എത്തിയതോടെ ആയിരുന്നു .
[ { "start": 4, "end": 20, "label": "movie" }, { "start": 117, "end": 123, "label": "person" }, { "start": 138, "end": 143, "label": "work of art / movie" } ]
mal_1825-s2
മികച്ച അഭിനയത്രി കൂടി ആയ താരം ഇപ്പോൾ കൂടുതൽ എത്തുന്നതും യൂട്യൂബ് വീഡിയോകൾ വഴി ആണ് .
[ { "start": 56, "end": 64, "label": "media/platform" } ]
mal_1825-s4
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കാൻ തിരുവനന്തപുരത്ത് കൃഷ്ണ കുമാറും എത്തിയിരുന്നു .
[ { "start": 29, "end": 39, "label": "organization" }, { "start": 64, "end": 80, "label": "location" } ]
mal_1825-s5
തന്നെ ചാണകം എന്ന് വിളിച്ചാലും തനിക്ക് അതിൽ ഒരു നാണക്കേടും ഇല്ല എന്നായിരുന്നു കൃഷ്ണ കുമാർ പറഞ്ഞത് .
[ { "start": 77, "end": 88, "label": "person" } ]
mal_1825-s6
എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു എങ്കിൽ കൂടിയും പൊങ്കാല മുഴുവൻ വാങ്ങുന്നത് അഹാന ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം .
[ { "start": 44, "end": 51, "label": "cultural reference / festival" } ]
mal_884-s0
യുപിയില് മുസ്ലിം യുവാവ് കസ്റ്റഡിയില് കൊല്ലപ്പെട്ടു; പോലിസിനെതിരേ കൊലപാതകത്തിന് കേസ് ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടാവുകയും തുടര്ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം .
[ { "start": 0, "end": 4, "label": "state" }, { "start": 9, "end": 23, "label": "demographic group" } ]
mal_884-s1
ന്യൂഡല്ഹി: ഉത്തര്പ്രദേശിലെ അംബേദ്കര് നഗര് ജില്ലയില് മുസ്ലിം യുവാവ് പോലിസ് കസ്റ്റഡിയില് കൊല്ലപ്പെട്ടു .
[ { "start": 0, "end": 9, "label": "city" }, { "start": 27, "end": 41, "label": "location / city" }, { "start": 52, "end": 66, "label": "demographic group" } ]
mal_884-s2
36കാരനായ സിയാവുദ്ധീന് ആണ് കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില് മരിച്ചത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 9, "end": 21, "label": "person" } ]
mal_884-s4
എന്നാല്, പോലിസ് വാദംതള്ളിയ ഇരയുടെ കുടുംബം സിയാവുദ്ധീന് പോലിസ് കസ്റ്റഡിയിലുണ്ടായ പീഡനത്തിലാണ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ചു .
[ { "start": 42, "end": 54, "label": "person" } ]
mal_884-s5
സിയാവുദ്ധീന്റെ മരണം പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .
[ { "start": 0, "end": 12, "label": "person" } ]
mal_884-s7
അതേസമയം, ഇന്ത്യന് ശിക്ഷാ നിയമത്തിലെ സെക്ഷന് 302 (കൊലപാതകം), 364 (കൊലപാതകത്തിന് തട്ടിക്കൊണ്ടുപോകല്) എന്നീ വകുപ്പുകള് പ്രകാരം അംബേദ്കര് നഗറിലെ അക്ബര്പൂര് പോലിസ് സ്റ്റേഷനില് സ്പെഷ്യല് പോലിസ് ടീം ചുമതലയുള്ള ദേവേന്ദ്ര പാല് സിങ്ങിനും ഇയാളുടെ സഹപ്രവര്ത്തകര്ക്കുമെതിരേ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട് .
[ { "start": 36, "end": 47, "label": "legal section" }, { "start": 49, "end": 57, "label": "crime" }, { "start": 60, "end": 63, "label": "legal provision" }, { "start": 65, "end": 97, "label": "crime" } ]
mal_884-s8
സ്റ്റേഷന് ഹൗസ് ഓഫീസര് (എസ്എച്ച്ഒ) ദേവേന്ദ്ര പാല് സിംഗ്, സഹപ്രവര്ത്തകന് ഹരികേഷ് യാദവ് എന്നിവരടക്കം ഏഴ് പൊലീസുകാരെ സസ്പെന്ഡ് ചെയ്യാന് അംബേദ്കര് നഗര് പോലീസ് സൂപ്രണ്ട് (എസ്പി) അലോക് പ്രിയദര്ശി ഉത്തരവിട്ടു .
[ { "start": 23, "end": 32, "label": "job title" }, { "start": 34, "end": 54, "label": "person" }, { "start": 71, "end": 84, "label": "person" }, { "start": 132, "end": 163, "label": "job title" }, { "start": 165, "end": 170, "label": "job ti...
mal_884-s11
മൂന്ന് ദിവസങ്ങള്ക്ക് മുമ്പ് അംബേദ്കര് നഗറിലെ ഒരു കൂട്ടം സ്പെഷ്യല് ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) സിയാവുദ്ദീനെ വാറന്റോ നിയമപരമായ അറിയിപ്പോ ഇല്ലാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരയുടെ മാതാപിതാക്കളും ഗ്രാമവാസികളും ആരോപിച്ചു .
[ { "start": 56, "end": 84, "label": "organization" }, { "start": 86, "end": 92, "label": "organization" } ]
mal_884-s12
ഭാര്യ ഫുസൈലയെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവാന് പുറപ്പെട്ട സിയാവുദ്ധീനെ പിന്നീട് കാണാതാവുകയായിരുന്നു .
[ { "start": 6, "end": 11, "label": "person" } ]
mal_884-s13
രാത്രിയും തിരിച്ചെത്താതിനെതുടര്ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സിയാവുദ്ധീന് കസ്റ്റിഡിയില് മരിച്ചെന്ന് അറിയിച്ച് പോലിസ് ഗ്രാമമുഖ്യനെ ബന്ധപ്പെടുന്നത് .
[ { "start": 65, "end": 77, "label": "person" } ]
mal_884-s14
മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് പ്രസിഡന്റ് ഷൗക്കത്ത് അലിഇരയുടെ കുടുംബത്തെ സന്ദര്ശിക്കുകയും പ്രതികളായ പോലീസ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും സിയാവുദ്ദീന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടു.
[ { "start": 0, "end": 30, "label": "organization" }, { "start": 42, "end": 55, "label": "person" }, { "start": 166, "end": 178, "label": "quantity / currency" } ]
mal_1379-s0
കോവിഡ് കാലത്തും കൊടാകൂ ഭാഷക്കാർക്ക് ഹൃദയഭാഷയിൽ തിരുവചനം നൽകി വിക്ലിഫ് ഇന്ത്യ വർഗ്ഗീസ് ബേബി
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 16, "end": 26, "label": "language" }, { "start": 36, "end": 43, "label": "language" }, { "start": 61, "end": 76, "label": "organization" }, { "start": 77, "end": 90, ...
mal_1379-s1
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ കൊടാകൂ ഭാഷക്കാർക്ക് ഹൃദയഭാഷയിൽ തിരുവചനം ലഭിക്കുന്നതു തടയുവാൻ കോവിഡിനും കഴിഞ്ഞില്ല .
[ { "start": 0, "end": 10, "label": "location" }, { "start": 25, "end": 35, "label": "language" }, { "start": 45, "end": 52, "label": "language" } ]
mal_1379-s2
ഒരു ലക്ഷത്തിൽപ്പരംം ജനസംഖ്യയുള്ള കൊടാകൂ ഗോത്രവർഗ്ഗക്കാരുടെ മാതൃഭാഷയിൽ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെയും ഓഡിയോ ബൈബിളിന്റെയും സമർപ്പണം ജൂൺ 13-ന് ഛത്തീസ്ഗഡിലെ ഗ്രാമത്തിൽ നടന്നു .
[ { "start": 20, "end": 27, "label": "statistic" }, { "start": 33, "end": 39, "label": "language / product / ethnic group" }, { "start": 63, "end": 66, "label": "language" }, { "start": 70, "end": 85, "label": "organization" }, { "start": 169, "e...