id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_712-s4 | ഞാനാ .. ഞാനാ അത് ചെയ്തേ...നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! | [
{
"start": 109,
"end": 114,
"label": "person"
}
] |
mal_712-s6 | കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റിൽ . | [
{
"start": 0,
"end": 9,
"label": "scientific concept / disease/virus"
},
{
"start": 48,
"end": 51,
"label": "medical test result"
},
{
"start": 82,
"end": 95,
"label": "person / religious figure"
}
] |
mal_712-s7 | ഗൾഫിൽ നിന്നെത്തി തെക്കുവടക്ക് നടന്ന് രോഗം പടർത്തിയ വ്യക്തിയുടെ ഫലം നെഗറ്റീവാണെന്നാണ് ഉസ്താദ് പ്രചരിപ്പിച്ചത് . | [
{
"start": 17,
"end": 29,
"label": "direction"
},
{
"start": 37,
"end": 41,
"label": "scientific concept"
},
{
"start": 63,
"end": 66,
"label": "medical test result"
}
] |
mal_712-s9 | സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഗോളിയടുക്ക പള്ളി ഉസ്താദ് കെഎസ് മുഹമ്മദ് അഷറഫിനെ ബദിയടുക്ക പോലീസാണ് അറസ്റ്റ് ചെയ്തത് . | [
{
"start": 93,
"end": 106,
"label": "person / religious figure"
}
] |
mal_712-s10 | ബുധനാഴ്ച ജില്ലയിൽ സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 39,
"end": 52,
"label": "government official/position"
}
] |
mal_712-s11 | 75 സാമ്പിളുകളാണ്ബുധനാഴ്ച മാത്രം പരിശോധനയ്ക്ക് അയച്ചത് . | [
{
"start": 0,
"end": 2,
"label": "quantity / quantity/number"
},
{
"start": 16,
"end": 24,
"label": "date / day of the week"
}
] |
mal_712-s13 | ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധനാഫലം വരുമ്പോൾ അറിയാമെന്നും കളക്ടർ പറഞ്ഞിരുന്നു . | [
{
"start": 51,
"end": 54,
"label": "medical test result"
}
] |
mal_712-s14 | സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി . | [
{
"start": 55,
"end": 68,
"label": "government official/position"
}
] |
mal_712-s16 | സർക്കാർ അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 134,
"end": 147,
"label": "government official/position"
}
] |
mal_712-s17 | ജില്ലയില് കൊവിഡ് സ്രവ പരിശോധനയ്ക്ക് കളക്ടർ സജിത് ബാബു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 43,
"end": 53,
"label": "person"
}
] |
mal_712-s18 | ഇനി മുതൽ പിഎച്ച്സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു. | [
{
"start": 128,
"end": 141,
"label": "government official/position"
}
] |
mal_1681-s0 | കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ആറ്റുകാൽ പൊങ്കാല . | [
{
"start": 0,
"end": 9,
"label": "event / disease"
},
{
"start": 72,
"end": 88,
"label": "cultural event / festival"
}
] |
mal_1681-s1 | മുൻവർഷങ്ങളിൽ ഭക്തർ തിങ്ങിക്കൂടിയ പല പ്രദേശങ്ങളിലും ഇത്തവണ തിരക്ക് കുറവായിരുന്നു . | [
{
"start": 13,
"end": 18,
"label": "person"
}
] |
mal_1681-s2 | പൊങ്കാലക്ക് എത്തിയവരിൽ ചിലർ മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പ് നിർദേശം പാലിച്ചെങ്കിലും ബഹുഭൂരിഭാഗവും അത്തരം മുൻകരുതൽ എടുത്തിരുന്നില്ല . | [
{
"start": 28,
"end": 34,
"label": "product / protective equipment"
}
] |
mal_1681-s3 | പനി, ചുമജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലക്ക് വരരുത് എന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം . | [
{
"start": 0,
"end": 3,
"label": "medical condition / symptom"
},
{
"start": 5,
"end": 14,
"label": "medical condition"
}
] |
mal_1681-s6 | മുൻ വർഷങ്ങളിൽ ഭക്തർ തിങ്ങിക്കൂടിയ പല പ്രദേശങ്ങളിലും ഇത്തവണ തിരക്ക് താരതമ്യേന കുറവായിരുന്നു . | [
{
"start": 14,
"end": 19,
"label": "person"
}
] |
mal_1681-s9 | ആശങ്കയുണ്ടെങ്കിലും നിരവധി പേർ മാസ്ക് ധരിച്ച് പൊങ്കാലക്കെത്തി . | [
{
"start": 30,
"end": 36,
"label": "product / protective equipment"
}
] |
mal_1681-s13 | ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല് ടീമിനെയും നീരീക്ഷണത്തിനായി നിയോഗിച്ചിരുന്നു . | [
{
"start": 19,
"end": 21,
"label": "quantity"
}
] |
mal_1681-s14 | 18 ആംബലുന്സുകളും പ്രത്യേക മൊബൈല് ടീമും രംഗത്തുണ്ടായിരുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1681-s15 | Sports | [
{
"start": 0,
"end": 6,
"label": "media genre"
}
] |
mal_1681-s16 | കോവിഡ് ധനശേഖരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; നിര്ദേശവുമായി ഷുഹൈബ് അക്തര് | [
{
"start": 23,
"end": 53,
"label": "event / sports event"
},
{
"start": 69,
"end": 82,
"label": "person"
}
] |
mal_1681-s17 | Entertainment | [
{
"start": 0,
"end": 13,
"label": "category / media genre"
}
] |
mal_1681-s19 | അല്ലു അര്ജുന് Qatar ഖത്തറില് വാരാന്ത്യദിനങ്ങളില് കൂടുതല് നിയന്ത്രണം Oman | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_545-s0 | കൊളംബോ ∙ ഇന്ത്യയുടെയും യുഎസിന്റെയും കടുത്ത എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലിനു ശ്രീലങ്ക പ്രവേശനാനുമതി നൽകി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 9,
"end": 15,
"label": "location / country"
},
{
"start": 64,
"end": 67,
"label": "location / country"
},
{
"start": 85,
"end": 93,
"label": "country"
}
] |
mal_545-s1 | അത്യാധുനിക നിരീക്ഷണ സംവിധാനത്തോടുകൂടിയ ‘ യുവാൻ വാങ് –5 ’ എന്ന കപ്പൽ 16ന് ഹംബൻതോട്ട തുറമുഖത്തു പ്രവേശിക്കും . | [
{
"start": 41,
"end": 54,
"label": "technology/ship / ship name"
},
{
"start": 68,
"end": 72,
"label": "date"
},
{
"start": 73,
"end": 82,
"label": "location / port"
}
] |
mal_545-s2 | നേരത്തെ 11ന് ഇവിടെയെത്തി 17 വരെ നങ്കൂരമിടാനായിരുന്നു പദ്ധതി . | [
{
"start": 8,
"end": 12,
"label": "date"
},
{
"start": 25,
"end": 27,
"label": "date"
}
] |
mal_545-s3 | പുതിയ തീരുമാനമനുസരിച്ച് 16 മുതൽ 22 വരെ കപ്പൽ തുറമുഖത്തുണ്ടാകും . | [
{
"start": 24,
"end": 26,
"label": "date"
},
{
"start": 32,
"end": 34,
"label": "date"
}
] |
mal_545-s4 | സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ എതിർക്കുന്നതിനാൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്കൻ വിദേശകാര്യവകുപ്പ് ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു . | [
{
"start": 32,
"end": 38,
"label": "location / country"
},
{
"start": 80,
"end": 88,
"label": "country"
},
{
"start": 108,
"end": 120,
"label": "embassy"
}
] |
mal_545-s5 | അതനുസരിച്ച്, കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ കപ്പൽ കാത്തുകിടക്കുകയായിരുന്നു . | [
{
"start": 13,
"end": 30,
"label": "location"
},
{
"start": 37,
"end": 55,
"label": "quantity/distance / distance"
}
] |
mal_545-s6 | 16 മുതൽ 22 വരെ തുറമുഖത്തു നങ്കൂരമിടാൻ അനുമതി നൽകിയതായി ശ്രീലങ്കൻ തുറമുഖ മന്ത്രി പി.സിൽവ സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 8,
"end": 10,
"label": "date"
},
{
"start": 55,
"end": 63,
"label": "country"
},
{
"start": 80,
"end": 87,
"label": "person"
}
] |
mal_545-s7 | ഹംബൻതോട്ട തുറമുഖം ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ചതാണ് . | [
{
"start": 0,
"end": 9,
"label": "location / port"
},
{
"start": 18,
"end": 21,
"label": "location / country"
}
] |
mal_545-s9 | 750 കിലോമീറ്റർ പരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ഇതിനു കഴിയും എന്നതിനാൽ കൂടംകുളം, കൽപാക്കം എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലെയും ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെയും മറ്റും വിവരങ്ങൾ ചോരുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക . | [
{
"start": 0,
"end": 14,
"label": "quantity/distance"
},
{
"start": 74,
"end": 82,
"label": "location / nuclear power plant"
},
{
"start": 84,
"end": 92,
"label": "location / nuclear power plant"
},
{
"start": 126,
"end": 141,
"label": "space station"
},... |
mal_2442-s0 | കരുത്തരായ പെൺഭരണത്തിന്റെ മറ്റൊരു മുഖമാണ് അറയ്ക്കൽ ബീവി (Arakkal beevi) എന്ന പേരിൽ ഒളിഞ്ഞു കിടക്കുന്നത് . | [
{
"start": 41,
"end": 54,
"label": "person"
},
{
"start": 56,
"end": 69,
"label": "person"
}
] |
mal_2442-s1 | ഈ പരമ്പരയിലെ മുപ്പത്തിയൊൻപതാമത്തെ അധികാരിയാണ് ഇന്ന് വിടവാങ്ങിയ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ബീ കുഞ്ഞി ബീവി . | [
{
"start": 63,
"end": 87,
"label": "person"
},
{
"start": 93,
"end": 107,
"label": "person"
}
] |
mal_2442-s3 | ആദിരാജ ഫാത്തിമ മുത്തുബിവിയ്ക്ക് ശേഷമാണ് മറിയുമ്മ അധികാരത്തിലെത്തിയത് . | [
{
"start": 0,
"end": 31,
"label": "person"
}
] |
mal_2442-s4 | ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത് 12മത്തെ റാണിയാണ് . | [
{
"start": 28,
"end": 40,
"label": "title"
}
] |
mal_2442-s6 | ചിറക്കലെ കൊച്ചുതമ്പുരാട്ടിയിൽ നിന്ന് അറയ്ക്കൽ ബീവിയിലേക്ക് കഥകൾ പലതുണ്ടെങ്കിലും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ െഎതിഹ്യമാലയിൽ പറയുന്നതനുസരിച്ച് അറയ്ക്കൽ സ്വരൂപത്തിന്റെ ഉൽപത്തി ചിറക്കൽ കോവിലകത്തു നിന്നാണ് . | [
{
"start": 0,
"end": 29,
"label": "location"
},
{
"start": 37,
"end": 50,
"label": "person"
},
{
"start": 171,
"end": 178,
"label": "location"
}
] |
mal_2442-s7 | ചിറക്കലെ രണ്ടു തമ്പുരാട്ടിമാർ പുഴയിൽ കുളിക്കാനായി പോയപ്പോൾ മൂത്തയാൾ ഒഴുക്കിൽ പെടുകയും തുടർന്ന് ഇളയ പെൺകുട്ടി സഹായത്തിനായി കരയുകയും ചെയ്തു . | [
{
"start": 0,
"end": 29,
"label": "person"
}
] |
mal_2442-s8 | പുഴയിൽ കുളിച്ചുകൊണ്ടിരുന്ന മുഹമ്മദീയനായ സെെനികൻ ഇതു കേട്ടെത്തി ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ചു . | [
{
"start": 27,
"end": 47,
"label": "person"
}
] |
mal_2442-s13 | തന്റെ ഭരണ പാടവം കൊണ്ടും ബുദ്ധികൊണ്ടും അറയ്ക്കൽ ബീവി മികച്ച ഭരണമാണ് കാഴ്ചവച്ചിരുന്നത് . | [
{
"start": 38,
"end": 51,
"label": "person"
}
] |
mal_2442-s17 | റംസാൻ മാസപ്പിറവി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നവർ, ആ മാസം മുഴുവൻ ദാനകർമ്മങ്ങൾ നടത്തിയിരുന്നവർ ചരിത്രത്തിലെ കരുത്തുള്ള പെൺ ഭരണാധികാരികളെത്തന്ന രാജവംശം, എന്നിങ്ങനെ നിരവധി സവിശേഷതകളാണ് അറയ്ക്കലിനുള്ളത് . | [
{
"start": 0,
"end": 5,
"label": "event / religious festival"
}
] |
mal_2442-s18 | മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച പരേതനായ എ.പി ആലിപ്പിയാണ് ഭർത്താവ് . | [
{
"start": 0,
"end": 15,
"label": "location"
},
{
"start": 62,
"end": 74,
"label": "person"
}
] |
mal_2442-s19 | മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. | [
{
"start": 0,
"end": 47,
"label": "person"
},
{
"start": 49,
"end": 60,
"label": "person"
},
{
"start": 62,
"end": 73,
"label": "person"
}
] |
mal_1663-s0 | റോയൽ എൻഫീൽഡ് അണിയറയിൽ പുതിയ മോഡലുകളുടെ വൻ ശേഖരം തന്നെ ഒരുക്കുന്നുണ്ട് . | [
{
"start": 0,
"end": 12,
"label": "organization / motorcycle brand"
}
] |
mal_1663-s1 | 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ നിരയിൽ നിലവറ ഇന്നലെ പൊളിച്ചതിന് ശേഷം റോയൽ എൻഫീഡിൻറെ വജ്രായുധമായ 650 നിരയിലും മോഡലുകൾക്ക് ഒരു പഞ്ഞമില്ല . | [
{
"start": 0,
"end": 8,
"label": "quantity / engine displacement"
},
{
"start": 9,
"end": 29,
"label": "technology"
},
{
"start": 94,
"end": 97,
"label": "model / engine displacement"
}
] |
mal_1663-s2 | വിപണിയിലുള്ള 650 ട്വിൻസിൻറെ എൻജിനുമായി ഉടൻ തന്നെ ക്രൂയ്സർ 650 വിപണിയിൽ എത്തുന്നുണ്ട് . | [
{
"start": 13,
"end": 16,
"label": "model / engine displacement"
},
{
"start": 17,
"end": 27,
"label": "motorcycle model"
},
{
"start": 49,
"end": 61,
"label": "model / motorcycle model"
}
] |
mal_1663-s3 | അതിന് ശേഷം ഇന്ത്യയിൽ കറങ്ങി നടക്കുന്ന ബൊബ്ബർ 650, ജി ട്ടി 650 യുടെ സെമി ഫയറിങ്, സെമി ഓഫ് റോഡ് സ്ക്രമ്ബ്ലെർ 650, അണിയറയിൽ ഒരുങ്ങുന്ന ഹിമാലയൻ 650 എന്നിവർക്കൊപ്പം . | [
{
"start": 38,
"end": 48,
"label": "model / motorcycle model"
},
{
"start": 50,
"end": 61,
"label": "model / motorcycle model"
},
{
"start": 94,
"end": 110,
"label": "motorcycle model"
},
{
"start": 132,
"end": 143,
"label": "model / motorcycle model"
}
... |
mal_1663-s4 | ഇന്ത്യയിൽ ഇപ്പോൾ തന്നെ ട്വിൻ സിലിണ്ടർ മോഡലുകളിൽ വിലക്കുറവുള്ള 650 ട്വിൻസിന് താഴെയും മോഡലുകൾ ഒരുങ്ങുന്നുണ്ട് . | [
{
"start": 23,
"end": 37,
"label": "engine type"
},
{
"start": 62,
"end": 65,
"label": "model / engine displacement"
}
] |
mal_1663-s5 | അത് മറ്റാരുമല്ല ഇന്ത്യയിൽ മികച്ച പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്ന ക്ലാസ്സിക്, ബുള്ളറ്റ് എന്നിവരുടെ 650 വേർഷനാണ് . | [
{
"start": 67,
"end": 77,
"label": "brand / motorcycle model"
},
{
"start": 79,
"end": 88,
"label": "brand / motorcycle model"
},
{
"start": 100,
"end": 103,
"label": "model / engine displacement"
}
] |
mal_1663-s6 | ഇതിനൊപ്പം കുറച്ച് സ്പോർട്ടി ആയ ഒരു റോഡ്സ്റ്റർ മോഡൽ കൂടി 650 യുടെ ലിസ്റ്റിലുണ്ട് . | [
{
"start": 35,
"end": 45,
"label": "motorcycle type"
},
{
"start": 56,
"end": 59,
"label": "model / engine displacement"
}
] |
mal_1663-s7 | ഇന്ത്യയിൽ കാണാത്ത ഒരു പിടി മോഡലുകൾ അടങ്ങുന്ന 650 പ്ലാനിൽ . | [
{
"start": 45,
"end": 48,
"label": "model / engine displacement"
}
] |
mal_1663-s9 | 2023 രണ്ടാം ക്വാർട്ടറിൽ അഫൊർഡബിൾ 650 കളിൽ ഒരുവനായ ക്ലാസ്സിക് 650 വിപണിയിൽ എത്തും . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 5,
"end": 23,
"label": "time period"
},
{
"start": 24,
"end": 36,
"label": "product"
},
{
"start": 50,
"end": 60,
"label": "brand / motorcycle model"
},
{
"start": 61,
"end": 64,
... |
mal_1663-s10 | ഒപ്പം ജി ട്ടി 650 യുടെ ഫയറിങ് വേർഷൻ ജൂലൈ 2023 ലും, ബുള്ളറ്റ് 650 അടുത്ത വർഷം പകുതിയോടെയാകും വിപണിയിൽ എത്തുന്നത് . | [
{
"start": 6,
"end": 17,
"label": "model / motorcycle model"
},
{
"start": 36,
"end": 45,
"label": "date"
},
{
"start": 51,
"end": 60,
"label": "brand / motorcycle model"
},
{
"start": 61,
"end": 64,
"label": "model / engine displacement"
},
{
"sta... |
mal_74-s0 | സിംബാബ്വേ ഓള്റൗണ്ടര് ഷോണ് ഇര്വിന് ക്രിക്കറ്റില് നിന്ന് വിരമിക്കല് തീരുമാനം പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 21,
"end": 33,
"label": "person"
}
] |
mal_74-s1 | ശനിയാഴ്ചയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 8,
"label": "day of week"
}
] |
mal_74-s2 | സിംബാബ്വേയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം 2004ല് രാജ്യത്ത് നിന്ന് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയിരുന്നു . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 42,
"end": 44,
"label": "quantity"
},
{
"start": 77,
"end": 81,
"label": "date / year"
}
] |
mal_74-s4 | “ Yesterday I made the biggest decision of my life . After 14 years playing county cricket I have decided to hang up my number 7 shirt . I like to say a huge thank you to Rod & @ TheAgeasBowl… https: //t.co/5TjIbA7yyT | [
{
"start": 2,
"end": 11,
"label": "relative time"
},
{
"start": 59,
"end": 67,
"label": "time period / duration"
},
{
"start": 76,
"end": 90,
"label": "sport"
},
{
"start": 127,
"end": 128,
"label": "number"
},
{
"start": 171,
"end": 174,
"... |
mal_74-s5 | — Sean Ervine (@ Sean_Ervine) September 2, 2018 | [
{
"start": 2,
"end": 13,
"label": "person"
},
{
"start": 30,
"end": 47,
"label": "date"
}
] |
mal_74-s6 | അടുത്തിടെ ഹാംഷയറില് നിന്ന് ഡെര്ബിഷയറിലേക്ക് ചേക്കേറിയ താരം 11,390 ഫസ്റ്റ് ക്ലാസ് റണ്ണും 280 വിക്കറ്റുകളും നേടിയിരുന്നു . | [
{
"start": 59,
"end": 65,
"label": "quantity"
},
{
"start": 66,
"end": 84,
"label": "cricket statistic"
},
{
"start": 88,
"end": 91,
"label": "quantity"
}
] |
mal_988-s0 | പത്തനംതിട്ട —യൂത്ത് മീറ്റ്സ് ഹരിതകര്മ്മസേന ശുചിത്വ -മാലിന്യ സംസ്ക്കരണ രംഗത്ത് ഹരിതകര്മ്മ സേനയുടെ ഇടപെടലും അവരുടെ പ്രശ്നങ്ങളും സമൂഹത്തിന് നല്കുന്ന സംഭാവനകളും അടുത്തറിഞ്ഞ് യൂവജനങ്ങള് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 42,
"label": "event"
},
{
"start": 52,
"end": 69,
"label": "industry"
}
] |
mal_988-s1 | മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകര്മ്മസേന സമൂഹത്തിന് നല്കുന്ന സംഭാവനകള് പൊതുജനങ്ങളിലെത്തിക്കാന് ശുചിത്വമിഷന് സംഘടിപ്പിച്ച യൂത്ത് മീറ്റ്സ് ഹരിതകര്മ്മസേന പരിപാടിയിലാണ് യുവജനങ്ങളും പത്തനംതിട്ട നഗരസഭയിലെ ഹരിതകര്മ്മസേനയും സംവദിച്ചത് . | [
{
"start": 0,
"end": 33,
"label": "event"
},
{
"start": 44,
"end": 57,
"label": "organization"
},
{
"start": 112,
"end": 124,
"label": "organization"
},
{
"start": 138,
"end": 167,
"label": "event"
},
{
"start": 194,
"end": 211,
"label": "o... |
mal_988-s2 | മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനും പത്തനംതിട്ട നഗരസഭയും ജില്ലാ ക്യാമ്പയിന് സെക്രട്ടറിയേറ്റും ചേര്ന്നാണ് പരിപാടി സംഘടിപ്പിച്ചത് . | [
{
"start": 0,
"end": 33,
"label": "event"
},
{
"start": 58,
"end": 75,
"label": "organization / local government"
}
] |
mal_988-s3 | ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാര് ജെറി അലക്സ് ന്റെ അധ്യക്ഷതയില് പത്തനംതിട്ട നഗരസഭാ കോണ്ഫറന്സ് ഹാളില് നടന്ന പരിപാടി ഹരിതകര്മസേന കണ്സോര്ഷ്യം സെക്രട്ടറി കെ.ബിന്ദു ഉദ്ഘാടനം ചെയ്തു . | [
{
"start": 40,
"end": 51,
"label": "person"
},
{
"start": 70,
"end": 87,
"label": "organization / local government"
},
{
"start": 121,
"end": 144,
"label": "organization"
},
{
"start": 156,
"end": 165,
"label": "person"
}
] |
mal_988-s4 | സുസ്ഥിര ജീവിതരീതികള്ക്കായി മാതൃകാപരമായ മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ചുള്ള ബോധവത്കരണം, ഹരിതകര്മ്മസേനക്ക് നല്കുന്ന പൊതുജനപിന്തുണ വര്ധിപ്പിക്കല്, യൂവാക്കളുടെ നിര്ദ്ദേശങ്ങള് സമര്പ്പിക്കല്, മാലിന്യമുക്തം നവകേരളത്തില് യുവജനപങ്കാളിത്തം വര്ധിപ്പിക്കല് എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത് . | [
{
"start": 0,
"end": 20,
"label": "scientific concept"
},
{
"start": 39,
"end": 56,
"label": "industry"
},
{
"start": 90,
"end": 103,
"label": "organization"
}
] |
mal_988-s5 | ജില്ലയിലെ പരിപാടിയില് നൂറോളം യുവജനപ്രതിനിധികളും നഗരസഭയിലെ ഹരിതകര്മ്മസേനാംഗങ്ങളും പങ്കെടുത്തു . | [
{
"start": 22,
"end": 28,
"label": "quantity"
},
{
"start": 58,
"end": 71,
"label": "organization"
}
] |
mal_988-s6 | പത്തനംതിട്ട മുസലിയാര് കോളേജ് ഓഫ് എന്ജിനീയറിംഗ്, ചുട്ടിപ്പാറ സ്കൂള് ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്സ്, കടമ്മനിട്ട മൗണ്ട് സിയോണ് കോളേജ് ഓഫ് എന്ജിനീയറിംഗ്, കോന്നി സെന്റ് തോമസ് കോളേജ്, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്ഥികളാണ് യുവജനപ്രതിനിധികളായി പങ്കെടുത്തത് . | [
{
"start": 0,
"end": 46,
"label": "organization / educational institution"
},
{
"start": 48,
"end": 101,
"label": "educational institution"
},
{
"start": 103,
"end": 152,
"label": "organization / educational institution"
},
{
"start": 154,
"end": 180,
"lab... |
mal_988-s7 | ഹരിതകര്മ്മസേനയുടെ ദൈനംദിന പ്രവര്ത്തനങ്ങള്, അവരുടെ തൊഴില് മേഖലയില് നേരിടുന്ന വെല്ലുവിളികള്, സാമൂഹ്യപ്രശ്നങ്ങള് തുടങ്ങിയവ യുവജനങ്ങലളുമായി ആശയവിനിമയം നടത്തി . | [
{
"start": 0,
"end": 13,
"label": "organization"
}
] |
mal_988-s8 | ഹരിതകര്മ്മസേനാ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും യുവപ്രതിനിധികളും പങ്കുവച്ചു . | [
{
"start": 0,
"end": 13,
"label": "organization"
}
] |
mal_988-s10 | ശേഖരിച്ച മാലിന്യങ്ങള് ഹരിതകര്മ്മസേന വിവിധ രീതികളില് തരംതിരിക്കുന്നത് യുവജനങ്ങള്ക്ക് തത്സമയം പ്രദര്ശനം നടത്തി ബോധവത്കരണം നല്കി . | [
{
"start": 22,
"end": 35,
"label": "organization"
}
] |
mal_988-s12 | പരിപാടിയില് ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന് ആര്.അജിത്ത് കുമാര്, നഗരസഭാ ക്ലീന് സിറ്റി മാനേജര് ക്ലീന് കേരള ജില്ലാ മാനേജര് ദിലീപ് കുമാര്, കില റിസോഴ്സ് പേഴ്സണ്മാരായ എന്.പ്രകാശ്, എം.കെ ഷിറാസ്, ടി.എം ജോസഫ്, കെ.എസ്.ഡബ്ലിയു.എം.പി ഡെപ്യൂട്ടി കോ-ഓര്ഡിനേറ്റര് പി.എം ഐശ്വര്യ, നവകേരളം മിഷന്, ശുചിത്വമിഷന്, കില ആര്.ജി.എസ്.എ... | [
{
"start": 55,
"end": 73,
"label": "person"
},
{
"start": 131,
"end": 144,
"label": "person"
},
{
"start": 172,
"end": 183,
"label": "person"
},
{
"start": 185,
"end": 197,
"label": "person"
},
{
"start": 199,
"end": 210,
"label": "person"
... |
mal_771-s1 | നവംബറോടെ യാത്രാസമയം കുറയും - രാജസ്ഥാനിലെ റോഡുകള് ലോക നിലവാരത്തിലേക്ക് - എക്സ്പ്രസ് ഹൈവേകളിലും കേന്ദ്രം 60,000 കോടി നിക്ഷേപിക്കുന്നു | [
{
"start": 72,
"end": 87,
"label": "product"
},
{
"start": 94,
"end": 102,
"label": "government"
},
{
"start": 103,
"end": 114,
"label": "quantity / monetary value"
}
] |
mal_771-s2 | ഡെല്ഹി-മുംബൈ എക്സ്പ്രസ് ദേശീയ പാതയില് ഇലക്ട്രിക് ബസ് സര്വീസ് ആരംഭിക്കുന്നു . | [
{
"start": 7,
"end": 12,
"label": "location"
},
{
"start": 38,
"end": 52,
"label": "vehicle type"
}
] |
mal_771-s4 | യാത്രയുടെ നിരക്കും ഡീസല് ബസിനെക്കാള് 30ശതമാനം കുറവായിരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കരി അറിയിച്ചു . | [
{
"start": 37,
"end": 45,
"label": "percentage"
},
{
"start": 66,
"end": 101,
"label": "person"
}
] |
mal_771-s5 | ഡെല്ഹി-മുംബൈ ദേശീയ പാത ജയ്പൂര് വഴിയാണ് . | [
{
"start": 7,
"end": 12,
"label": "location"
}
] |
mal_771-s7 | ഉയ്പൂരില് 17 റോഡുകളുടെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം . | [
{
"start": 10,
"end": 12,
"label": "number"
}
] |
mal_771-s8 | 2500 കോടിയിലധികം വരുന്ന ഈ പദ്ധതികള് മേവാര് മേഖലയുടെ വികസനം ത്വരിതപ്പെടുത്താന് ലക്ഷ്യമിടുന്നു . | [
{
"start": 0,
"end": 9,
"label": "monetary value"
}
] |
mal_771-s9 | 1,370 കോടി രൂപ ചെലവില് ബന്ദികുയി മുതല് ജയ്പൂര് വരെ 67 കിലോമീറ്റര് നാലുവരി പാത നിര്മ്മിക്കുന്നതായി ഗഡ്കരി പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "quantity"
},
{
"start": 23,
"end": 32,
"label": "location"
},
{
"start": 51,
"end": 65,
"label": "distance"
},
{
"start": 66,
"end": 77,
"label": "road type"
}
] |
mal_771-s12 | ഡെല്ഹി-മുംബൈ എക്സ്പ്രസ് ഹൈവേ, മൃഗങ്ങളുടെ സഞ്ചാരപാത നിലനിര്ത്തിയാണ് നിര്്മ്മിച്ചത് . | [
{
"start": 7,
"end": 12,
"label": "location"
},
{
"start": 13,
"end": 28,
"label": "product"
}
] |
mal_771-s16 | 2024 അവസാനത്തോടെ രാജസ്ഥാനിലെ ദേശീയ പാതകള് അമേരിക്കന് ഹൈവേകളുടെ നിലവാരവുമായി പൊരുത്തപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്കി . | [
{
"start": 0,
"end": 4,
"label": "year"
}
] |
mal_771-s17 | ഡെല്ഹി മുംബൈ എക്സ്പ്രസ് ഹൈവേയ്ക്ക് പുറമെ രാജസ്ഥാനിലെ എക്സ്പ്രസ് ഹൈവേകളിലും കേന്ദ്രം 60,000 കോടി രൂപ നിക്ഷേപിക്കുന്നു . | [
{
"start": 7,
"end": 12,
"label": "location"
},
{
"start": 13,
"end": 28,
"label": "product"
},
{
"start": 53,
"end": 68,
"label": "product"
},
{
"start": 75,
"end": 83,
"label": "government"
},
{
"start": 84,
"end": 95,
"label": "quantity ... |
mal_771-s18 | ചടങ്ങില് പങ്കെടുത്ത രാജസ്ഥാന് മുഖ്യമന്ത്രി ഭജന്ലാല് ശര്മ്മ, ടൂറിസം വീക്ഷണകോണില് നിന്ന് ഉദയ്പൂരിന്റെ പ്രാധാന്യം എടുത്തുകാണിച്ചു . | [
{
"start": 60,
"end": 66,
"label": "cultural reference"
}
] |
mal_771-s20 | 2014 മുതല് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് രാജസ്ഥാനില് നടത്തിയ പ്രവര്ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു, ഇത് ടൂറിസം മേഖല വിപുലീകരിച്ചു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 11,
"end": 38,
"label": "person"
},
{
"start": 118,
"end": 124,
"label": "cultural reference"
}
] |
mal_771-s21 | സംസ്ഥാന ബജറ്റില് മഹാറാണ പ്രതാപ് ഇടനാഴിയുടെ സംസ്ഥാന സര്ക്കാരിന്റെ പ്രഖ്യാപനവും ശര്മ്മ പരാമര്ശിച്ചു . | [
{
"start": 17,
"end": 38,
"label": "infrastructure project"
}
] |
mal_2366-s0 | കോഴിക്കോട്: വ്യാജ ക്രിപ്റ്റോ കറന്സിയുടെ പേരില് വന്നിക്ഷേപം സ്വീകരിച്ച എല്.ആര് ടെക്നോളജീസിനെതിരേ അന്വേഷണം ശക്തമാക്കി പൊലിസ് . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 116,
"end": 122,
"label": "law enforcement agency"
}
] |
mal_2366-s1 | കമ്പനി സി.ഇ.ഒ നിഷാദ് കിളിയിടുക്കിലെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും . | [
{
"start": 7,
"end": 13,
"label": "job title"
},
{
"start": 14,
"end": 20,
"label": "person"
}
] |
mal_2366-s3 | കോടികളുടെ മണിചെയിന് തട്ടിപ്പ് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില് ബോധ്യമായതായി മലപ്പുറം ജില്ലാ പൊലിസ് മേധാവി യു . അബ്ദുല്കരീം വ്യക്തമാക്കി . | [
{
"start": 77,
"end": 85,
"label": "location / district"
},
{
"start": 86,
"end": 106,
"label": "job title"
},
{
"start": 107,
"end": 123,
"label": "person"
}
] |
mal_2366-s4 | നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകള് പൊലിസ് പരിശോധിക്കുന്നുണ്ട് . | [
{
"start": 11,
"end": 17,
"label": "financial institution"
},
{
"start": 31,
"end": 37,
"label": "law enforcement agency"
}
] |
mal_2366-s5 | നിക്ഷേപ പദ്ധതിയില് ചേര്ന്നു നിക്ഷേപ തുകയേക്കാള് കൂടുതല് ലാഭം നേടിയവകരുടെയും ബാങ്ക് ഇടപാടുകള് പൊലിസ് പരിശോധിക്കും . | [
{
"start": 76,
"end": 82,
"label": "financial institution"
},
{
"start": 93,
"end": 99,
"label": "law enforcement agency"
}
] |
mal_2366-s6 | ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് . | [
{
"start": 0,
"end": 20,
"label": "job title"
}
] |
mal_2366-s9 | പ്രാദേശിക യൂത്ത് കോണ്ഗ്രസ് നേതാവില് നിന്ന് വന് ബിസിനസുകാരനിലേക്കുള്ള നിഷാദിന്റെ വളര്ച്ചയെ കുറിച്ച് പൊലിസ് വിവരങ്ങള് ശേഖരിച്ചുവരികയാണ് . | [
{
"start": 10,
"end": 26,
"label": "political organization"
},
{
"start": 99,
"end": 105,
"label": "law enforcement agency"
}
] |
mal_2366-s10 | നേരത്തെ അമരമ്പലം മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റായിരുന്നു നിഷാദ് . | [
{
"start": 8,
"end": 16,
"label": "location"
},
{
"start": 24,
"end": 40,
"label": "political organization"
},
{
"start": 60,
"end": 66,
"label": "person"
}
] |
mal_2366-s11 | സിവില് സപ്ലൈസ് കോര്പ്പറേഷനില് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില് നിന്ന് പണം വാങ്ങി കബളിപ്പിച്ചതായി ഇയാള്ക്കെതിരേ പരാതിയുണ്ടായിരുന്നു . | [
{
"start": 72,
"end": 75,
"label": "currency"
}
] |
mal_2366-s13 | പിന്നീട് വിദേശത്തേക്ക് പോയ നിഷാദ് നിക്ഷേപ പദ്ധതിയുടെ ഉടമയായാണ് പിന്നീട് നാട്ടിലെത്തിയത് . | [
{
"start": 27,
"end": 33,
"label": "person"
}
] |
mal_2366-s17 | മോറിസ് പേ വാലറ്റിലുള്ള തുക പണമായി തിരികെ ലഭിക്കുമോ എന്നതാണ് നിക്ഷേപകരുടെ ആശങ്ക . | [
{
"start": 0,
"end": 9,
"label": "payment service"
}
] |
mal_2366-s18 | എന്നാല് ആരും ആശങ്കപ്പെടേണ്ടെന്നും പിന്വലിക്കാന് താല്പര്യമുള്ളവര്ക്ക് നാലുദിവസം കൊണ്ട് പണം തിരിച്ചുനല്കുമെന്ന് നിഷാദ് വ്യക്തമാക്കി . | [
{
"start": 86,
"end": 89,
"label": "currency"
},
{
"start": 110,
"end": 116,
"label": "person"
}
] |
mal_2366-s20 | മോറിസ് കോയിന് അമേരിക്കയിലെ പേബിറ്റോയില് ലിസ്റ്റ് ചെയ്തെന്നാണ് പുതിയ അവകാശവാദം . | [
{
"start": 14,
"end": 22,
"label": "country"
},
{
"start": 27,
"end": 35,
"label": "location"
}
] |
mal_2366-s21 | ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലില് നടന്ന ചടങ്ങിലാണ് നിഷാദ് ഇക്കാര്യം പ്രഖ്യാപിച്ചത് . | [
{
"start": 7,
"end": 13,
"label": "location / city"
},
{
"start": 51,
"end": 57,
"label": "person"
}
] |
mal_2366-s22 | പുതിയ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനമെന്ന പേരിലാണ് കൊച്ചിയില് യോഗം ചേര്ന്നത് . | [
{
"start": 49,
"end": 55,
"label": "location / city"
}
] |
mal_2366-s23 | മണി ചെയിന് മാതൃകയില് വന് തോതില് നിക്ഷേപം സ്വീകരിച്ചെന്ന് ബോധ്യമായതോടെയാണ് എല്.ആര് ടെകേ്നാളജീസ് കമ്പനിക്കെതിരേ ചൊവ്വാഴ്ച പൂക്കോട്ടുംപാടം പൊലിസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചത്. | [
{
"start": 110,
"end": 119,
"label": "day of the week"
},
{
"start": 120,
"end": 135,
"label": "location"
},
{
"start": 136,
"end": 142,
"label": "law enforcement agency"
}
] |
mal_2202-s1 | തമിഴ്നാട് കഴിഞ്ഞാല് ലിയോ ഏറ്റവുമധികം കളക്ഷന് നേടിയ മാര്ക്കറ്റ് കേരളമായിരുന്നു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 20,
"end": 24,
"label": "person / movie"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.