id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1379-s3 | വിക്ലിഫ് പരിഭാഷകരായ ലിജു കുര്യാക്കോസ്-ലിസ ദമ്പതികളുടെ കഴിഞ്ഞ 14 വർഷത്തെ കഠിനപ്രയത്നവും അനേക സുവിശേഷതല്പരരുടെ പ്രാർത്ഥനയും സഹകരണവും കൊണ്ട് പ്രസിദ്ധീകരിച്ച കൊടാകൂ പുതിയനിയമത്തിന്റെ സമർപ്പണം ഏപ്രിൽ 21-ന് നടത്തുവാൻ നിശ്ചയിച്ച് നേരത്തേ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു . | [
{
"start": 12,
"end": 15,
"label": "language"
},
{
"start": 20,
"end": 37,
"label": "person"
},
{
"start": 38,
"end": 41,
"label": "person"
},
{
"start": 61,
"end": 71,
"label": "duration"
},
{
"start": 154,
"end": 160,
"label": "language /... |
mal_1379-s4 | എങ്കിലും ലോക്ഡൗൺ നിമിത്തം സമർപ്പണ ശുശ്രൂഷ അനിശ്ചിതമായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നു . എന്നാൽ ലോക്ക്ഡൗണിൽ ഇളവു ലഭിച്ചപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സമർപ്പണ ശുശ്രൂഷ നടത്തുകയായിരുന്നു . | [
{
"start": 9,
"end": 16,
"label": "event"
},
{
"start": 119,
"end": 122,
"label": "person"
},
{
"start": 123,
"end": 129,
"label": "scientific concept / disease"
}
] |
mal_1379-s5 | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർക്ക് സൂം മീറ്റിലൂടെ സമർപ്പണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞു . | [
{
"start": 50,
"end": 53,
"label": "technology"
}
] |
mal_1379-s6 | സർഗുജിയ പരിഭാഷകൻ ടെറൻസ് ബ്രൗണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വിക്ലിഫ് ഇന്ത്യ സി.ഇ.ഒ ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി) പ്രാർത്ഥിച്ചാരംഭിച്ചു . | [
{
"start": 0,
"end": 7,
"label": "name"
},
{
"start": 11,
"end": 14,
"label": "language"
},
{
"start": 64,
"end": 79,
"label": "organization"
},
{
"start": 87,
"end": 122,
"label": "person"
}
] |
mal_1379-s7 | ചെയർമാൻ തിമൊഥി ദാനിയേൽ ആമുഖ പ്രസംഗം നടത്തി . | [
{
"start": 8,
"end": 22,
"label": "person"
}
] |
mal_1379-s8 | സുവി . പോൾ കൊടാകൂ വിശ്വാസികൾക്ക് പുതിയനിയമം നൽകി പ്രകാശനം ചെയ്തു . | [
{
"start": 7,
"end": 10,
"label": "person"
},
{
"start": 11,
"end": 17,
"label": "language / product / ethnic group"
}
] |
mal_1379-s9 | ബ്രദ . സഹദേവ് ഗുരുജി ഓഡിയോ ബൈബിൾ പ്രാർത്ഥിച്ച് സമർപ്പിച്ചു . | [
{
"start": 7,
"end": 20,
"label": "person"
}
] |
mal_1379-s10 | റവ.ഡോ . ജേക്കബ് ജോർജ്ജ്, സൂസൻ ജേക്കബ്, അലക്സ് മാത്യു, ബിൻസി ജോസഫ്, റവ.ഡോ.കെ.ബി.ജോർജ്ജ്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു . | [
{
"start": 8,
"end": 23,
"label": "person"
},
{
"start": 25,
"end": 37,
"label": "person"
},
{
"start": 39,
"end": 52,
"label": "person"
},
{
"start": 54,
"end": 65,
"label": "person"
},
{
"start": 73,
"end": 92,
"label": "person"
}
] |
mal_1379-s11 | പരിഭാഷകരായ ലിജു – ലിസ ദമ്പതികൾ തങ്ങളുടെ ഒന്നര പതിറ്റാണ്ടിലെ പരിഭാഷക ശുശ്രൂഷയിലെ അനുഭവങ്ങൾ പങ്കുവെച്ചു . | [
{
"start": 3,
"end": 6,
"label": "language"
},
{
"start": 18,
"end": 21,
"label": "person"
},
{
"start": 63,
"end": 66,
"label": "language"
}
] |
mal_1379-s12 | വിക്ലിഫ് പ്രവർത്തകരായ ഡാനിയേൽ വർഗ്ഗീസ്, വിജയ് രാജ് എന്നിവർ നേതൃത്വം നൽകി . | [
{
"start": 22,
"end": 38,
"label": "person"
},
{
"start": 40,
"end": 50,
"label": "person"
}
] |
mal_1379-s13 | 50 ഓളം കൊടാകൂഭാഷക്കാരായ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനത്തിൽ പങ്കെടുത്തു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 7,
"end": 13,
"label": "language / product / ethnic group"
},
{
"start": 13,
"end": 16,
"label": "language"
},
{
"start": 35,
"end": 41,
"label": "scientific concept / disease"
}
] |
mal_1379-s15 | ഉത്തരപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശമായ ഛോട്ടാനാഗ്പൂർ വനമേഖലകളിൽ പെട്ട കുന്നിൻപ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 14,
"end": 22,
"label": "location"
},
{
"start": 24,
"end": 34,
"label": "location"
},
{
"start": 74,
"end": 87,
"label": "location"
},
{
"start": 88,
"end": 94,
"label": "location"... |
mal_1379-s17 | നിരന്തരം ഭയത്തിൽ കഴിയുന്ന കൊടാകുക്കാർ തങ്ങളുടെ ഗ്രാമത്തിന്റെ സംരക്ഷണാർത്ഥവും ശത്രുഭയത്തിൽ നിന്നും രക്ഷനേടുന്നതിനായും പ്രകൃതി ശക്തികൾക്കു ബലി നൽകാറുണ്ട്. | [
{
"start": 117,
"end": 132,
"label": "belief"
}
] |
mal_1256-s0 | Just In - 7 hrs ago | [
{
"start": 10,
"end": 19,
"label": "time"
}
] |
mal_1256-s1 | അസുരനിലെ മക്കള്ക്കൊപ്പം മഞ്ജു വാര്യര്! നടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല് മീഡിയ - - 8 hrs ago | [
{
"start": 24,
"end": 37,
"label": "person"
},
{
"start": 90,
"end": 99,
"label": "time"
}
] |
mal_1256-s2 | അവഞ്ചേഴ്സ് താരം തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! നടനെതിരെ പരാതിയുമായി മുന്ഭാര്യ - 8 hrs ago | [
{
"start": 0,
"end": 10,
"label": "movie"
},
{
"start": 16,
"end": 28,
"label": "person"
},
{
"start": 92,
"end": 101,
"label": "time"
}
] |
mal_1256-s3 | അസുരന് പിന്നാലെ രജനീകാന്ത് ചിത്രത്തില് മഞ്ജു വാര്യര്? ആകാംക്ഷയോടെ ആരാധകര് - 9 hrs ago | [
{
"start": 16,
"end": 26,
"label": "person"
},
{
"start": 39,
"end": 52,
"label": "person"
},
{
"start": 76,
"end": 85,
"label": "time"
}
] |
mal_1256-s4 | രണ്ട് വര്ഷം കാത്തിരുന്നു! ഒടുവില് അത് സംഭവിച്ചു, സന്തോഷകരമായ കാര്യം വെളിപ്പെടുത്തി കത്രീന കൈഫ് | [
{
"start": 0,
"end": 5,
"label": "quantity"
},
{
"start": 83,
"end": 94,
"label": "person"
}
] |
mal_1256-s6 | ഇൻറർനാഷണൽ വൈഫൈ റോമിങ് സർവ്വീസുകൾ രണ്ട് സർക്കിളുകളിൽ നിർത്തലാക്കി ബിഎസ്എൻഎൽ - Automobiles | [
{
"start": 0,
"end": 14,
"label": "technology"
},
{
"start": 15,
"end": 32,
"label": "technology service"
},
{
"start": 33,
"end": 38,
"label": "quantity"
},
{
"start": 65,
"end": 74,
"label": "organization"
}
] |
mal_1256-s7 | 2020 | [
{
"start": 0,
"end": 4,
"label": "year"
}
] |
mal_1256-s9 | ഉപതിരഞ്ഞെടുപ്പ്; ജാതിസംഘടനകള് പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമെന്ന് ടിക്കാറാം മീണ - Finance | [
{
"start": 17,
"end": 29,
"label": "organization"
},
{
"start": 79,
"end": 92,
"label": "person"
}
] |
mal_1256-s10 | ഓഹരി വിപണിയിൽ തുടർച്ചയായ നാലാം ദിവസവും മികച്ച പ്രകടനം - Travel | [
{
"start": 0,
"end": 10,
"label": "financial market"
}
] |
mal_1256-s11 | കത്തുകളുമായി ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് - Sports | [
{
"start": 29,
"end": 43,
"label": "organization"
}
] |
mal_1256-s12 | വിജയ് ഹസാരെ ട്രോഫി: സഞ്ജു പൂജ്യം, എന്നിട്ടും കേരളം വീണില്ല...വിഷ്ണു വെടിക്കെട്ടില് മിന്നും ജയം - Lifestyle | [
{
"start": 0,
"end": 18,
"label": "sports trophy"
},
{
"start": 20,
"end": 32,
"label": "person"
},
{
"start": 61,
"end": 67,
"label": "person"
}
] |
mal_1256-s13 | ഒറ്റ നാരങ്ങ വഴിപാടിന്റെ ഫലം ഇഷ്ടകാര്യ സിദ്ധി ക്യാപ്റ്റനായും ഷാജി പാപ്പനുമൊക്കെയായി വന്ന് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ജയസൂര്യ ആയിരുന്നു കഴിഞ്ഞ വര്ഷത്തെ മികച്ച നടന്മാരില് ഒരാള് . | [
{
"start": 119,
"end": 126,
"label": "person"
}
] |
mal_1256-s14 | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് മികച്ച നടനുള്ള അംഗീകാരം ജയസൂര്യയ്ക്കും ലഭിച്ചിരുന്നു . | [
{
"start": 62,
"end": 69,
"label": "person"
}
] |
mal_1256-s16 | അമേരിക്കയില് വെച്ച് നടന്ന ഇന്ത്യന് ഫിലിം ഫെസ്റ്റിവല് സിന്സിറ്റിയില് നിന്നും മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുകയാണ് . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 26,
"end": 32,
"label": "country"
},
{
"start": 101,
"end": 108,
"label": "person"
}
] |
mal_1256-s17 | രഞ്ജിത്ത് ശങ്കര് സംവിധാനം ചെയ്ത് കഴിഞ്ഞ വര്ഷം റിലീസിനെത്തിയ ഞാന് മേരിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ഈ അംഗീകാരം . | [
{
"start": 0,
"end": 16,
"label": "person"
}
] |
mal_1256-s18 | അഞ്ഞൂറോളം സിനിമകളായിരുന്നു ഇന്ത്യയില് നിന്നും മേളയില് പ്രദര്ശിപ്പിച്ചത് . | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 27,
"end": 33,
"label": "country"
}
] |
mal_1256-s19 | പുരസ്കാരം ലഭിച്ച സന്തോഷം ഫേസ്ബുക്കിലൂടെ ജയസൂര്യയും പങ്കുവചെച്ചു . | [
{
"start": 40,
"end": 47,
"label": "person"
}
] |
mal_1256-s20 | ഇന്ത്യന് ഫിലിം ഫെസ്റ്റിവല് സിന്സിനാറ്റി (യുഎസ്എ) യുടെ മികച്ച നടനായി മേരിക്കുട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെ കാര്യം അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 41,
"end": 47,
"label": "country"
}
] |
mal_1256-s22 | രഞ്ജിത്ത് ശങ്കറിനും സിനിമയുടെ മറ്റെല്ലാ അണിയറ പ്രവര്ത്തകര്ക്കും നന്ദി അറിയിക്കുകയാണെന്നും ജയസൂര്യ പറയുന്നു. | [
{
"start": 90,
"end": 97,
"label": "person"
}
] |
mal_1002-s0 | ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചത് മൂലം ഇന്ത്യയിൽ 42 ലക്ഷത്തിലധികം കൊറോണ മരണം തടയാനായെന്ന് പഠന റിപ്പോർട്ട് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 15,
"label": "disease"
},
{
"start": 33,
"end": 47,
"label": "action"
},
{
"start": 66,
"end": 72,
"label": "location / country"
},
{
"start": 76,
"end": 92,
"label... |
mal_1002-s1 | ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച പരാമർശം . | [
{
"start": 0,
"end": 32,
"label": "scientific journal"
}
] |
mal_1002-s2 | 2021-ൽ 42 ലക്ഷത്തിലധികം ആളുകളുടെ ജീവൻ കൊറോണ പ്രതിരോധ വാക്സിനുകൾ മൂലം രക്ഷപ്പെടുത്താനായെന്നാണ് റിപ്പോർട്ട് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 23,
"label": "quantity"
},
{
"start": 38,
"end": 43,
"label": "disease"
}
] |
mal_1002-s3 | 2020 ഡിസംബർ എട്ടിനും 2021 ഡിസംബർ എട്ടിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത് . | [
{
"start": 21,
"end": 25,
"label": "date / year"
}
] |
mal_1002-s4 | ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അക്കാലയളവിൽ ശരാശരി സംഭവിച്ചേക്കാവുന്ന 42,10,000 മരണങ്ങൾ വാക്സിനേഷൻ വഴി തടയാൻ കഴിഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 78,
"end": 87,
"label": "quantity"
}
] |
mal_1002-s5 | വാക്സിനേഷൻ ഇന്ത്യയിലുണ്ടാക്കിയ ശ്രദ്ധേയമായ സ്വാധീനമാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു . | [
{
"start": 11,
"end": 17,
"label": "location / country"
}
] |
mal_1002-s6 | രാജ്യത്ത് ഇതുവരെ 5,24,941 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . | [
{
"start": 17,
"end": 25,
"label": "quantity"
},
{
"start": 26,
"end": 31,
"label": "disease"
}
] |
mal_1002-s7 | അതേസമയം ലോകത്താകെ കൊറോണ വാക്സിന്റെ സ്വാധീനം മൂലം 20 ദശലക്ഷം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . | [
{
"start": 18,
"end": 23,
"label": "disease"
},
{
"start": 49,
"end": 59,
"label": "quantity"
}
] |
mal_1002-s8 | 185 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_1002-s9 | വാക്സിൻ ലഭിച്ചില്ലായിരുന്നെങ്കിൽ 2021 കാലയളവിൽ 19.8 ദശലക്ഷം മുതൽ 31.4 ദശലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്നാണ് കണക്ക് . | [
{
"start": 33,
"end": 37,
"label": "date / year"
},
{
"start": 47,
"end": 59,
"label": "quantity"
},
{
"start": 65,
"end": 77,
"label": "quantity"
}
] |
mal_1002-s10 | വാക്സിൻ മൂലം ഇത്തരത്തിൽ സംഭവിച്ചേക്കാവുന്ന 63 ശതമാനം കൊറോണ മരണം തടയാനായെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. | [
{
"start": 43,
"end": 52,
"label": "percentage"
},
{
"start": 53,
"end": 58,
"label": "disease"
}
] |
mal_221-s0 | കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും പൂനെ സിറ്റി എഫ് സിയും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല . | [
{
"start": 15,
"end": 29,
"label": "award/title"
},
{
"start": 30,
"end": 46,
"label": "football club"
},
{
"start": 50,
"end": 68,
"label": "sports team / football club"
}
] |
mal_221-s4 | കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് . | [
{
"start": 15,
"end": 29,
"label": "award/title"
},
{
"start": 37,
"end": 39,
"label": "quantity"
}
] |
mal_221-s6 | മുൻവർഷങ്ങളിലേത് പോലെ എലേനോയെ പോലെയോ മെൻഡോസയെ പോലെയോ ഉള്ള ഒരു മാച്ച് വിന്നർ ഇല്ല എന്നുള്ളതാണ് മറ്റരാസി നേരിടുന്ന പ്രധാന പ്രശ്നം . | [
{
"start": 21,
"end": 26,
"label": "person / football player"
},
{
"start": 36,
"end": 42,
"label": "person / football player"
}
] |
mal_221-s7 | ബെർണാഡ് മെൻഡിയെ ഇറക്കിയതോടെ ലെഫ്റ് വിങ്ങിലുള്ള പ്രശ്നം ഒരു പരിധിവരെ കുറഞ്ഞെങ്കിലും കേരളത്തിനെതിരെ ജയേഷ് റാണെയുടെയും ബൽജിത് സാഹ്നിയുടെയും പ്രകടനം തീർത്തും നിരാശാജനകമായിരുന്നു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 98,
"end": 108,
"label": "person"
},
{
"start": 116,
"end": 129,
"label": "person / football player"
}
] |
mal_221-s9 | കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ 7 ഗോളുകളടക്കം 14 ഗോളുകൾ വഴങ്ങിയ പ്രതിരോധവും ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാവും . | [
{
"start": 26,
"end": 27,
"label": "quantity"
},
{
"start": 40,
"end": 49,
"label": "score"
}
] |
mal_221-s11 | ശക്തരായ മുംബൈയെയും കൊൽക്കത്തയെയും തോൽപിച്ച ആത്മവിശ്വാസത്തിൽ ആണ് പൂനെ ഇന്ന് ഇറങ്ങുന്നത് . | [
{
"start": 8,
"end": 13,
"label": "location / city"
},
{
"start": 19,
"end": 28,
"label": "location / city"
}
] |
mal_221-s12 | 9 കളികളിൽ നിന്ന് 12 പോയിന്റ് നേടി പൂനെ അഞ്ചാം സ്ഥാനത്താണ് . | [
{
"start": 0,
"end": 1,
"label": "quantity"
},
{
"start": 17,
"end": 28,
"label": "score"
}
] |
mal_221-s14 | ഇതുവരെയുള്ള കളികളിൽ ടീമിന്റെ നെടുംതൂണായ പ്രതിരോധം ചെന്നൈക്കെതിരെ കാത്തിരുന്ന വിജയം നേടി തരുമെന്ന് അന്റോണിയോ ഹബാസ് പ്രതീക്ഷ വെക്കുന്നു . | [
{
"start": 98,
"end": 113,
"label": "person / football coach"
}
] |
mal_221-s15 | 2016 ഐ എസ ല്ലിലെ ഏറ്റവും മികച്ച പ്രധിരോധ താരം എഡുആർഡോ പെരേര തന്നെയാവും പൂനെയുടെ വൻ മതിൽ . | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 46,
"end": 59,
"label": "football player"
}
] |
mal_221-s16 | മികച്ച ഫോമിലുള്ള മാർക്വീ താരം സിസോക്കോയുടെ പ്രകടനവും വിജയം സ്വപ്നം കാണാൻ പുനെയെ പ്രേരിപ്പിക്കും . | [
{
"start": 30,
"end": 38,
"label": "person / football player"
}
] |
mal_221-s17 | വേഗത കുറഞ്ഞ ചെന്നൈ പ്രധിരോധ നിര തകർക്കാൻ ട്രയോറെയെയും ജീസസ് റ്റാറ്റോയുടെയും വേഗത ഹബാസ് ഉപയോഗപ്പെടുത്തും . | [
{
"start": 41,
"end": 50,
"label": "person"
},
{
"start": 54,
"end": 68,
"label": "person / football player"
}
] |
mal_221-s19 | 2016 ഐ എസ് എല്ലിൽ എവേ മാച്ച് മത്സരത്തിൽ ഒന്നിൽ പോലും തോറ്റിട്ടില്ലെങ്കിലും ബാക്കിയുള്ള അഞ്ചു മത്സരങ്ങളിൽ നാലും എവേ മത്സരങ്ങൾ ആണെന്നത് പൂനെക്കു തിരിച്ചടിയായേക്കും. | [
{
"start": 0,
"end": 9,
"label": "event"
}
] |
mal_1877-s0 | കിഫ്ബി: 40,000 കോടി രൂപയുടെ പദ്ധതികള്ക്ക് ഈ വര്ഷം തന്നെ അനുമതി നല്കും: മുഖ്യമന്ത്രി | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 8,
"end": 23,
"label": "quantity"
},
{
"start": 71,
"end": 83,
"label": "person"
}
] |
mal_1877-s1 | തിരുവനന്തപുരം: കേരള ഇന്ഫ്രാസ്ട്രക്ച്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ് (കിഫ്ബി) മുഖാന്തരം 40,000 കോടി രൂപയുടെ പദ്ധതികള്ക്ക് ഈ വര്ഷംതന്നെ അനുമതി നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 72,
"end": 78,
"label": "organization"
},
{
"start": 90,
"end": 105,
"label": "quantity"
},
{
"start": 156,
"end": 168,
"label": "person"
},
{
"start": 169,
"end": 183,
"label": "pe... |
mal_1877-s2 | കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 20,
"end": 42,
"label": "event"
}
] |
mal_1877-s3 | ഈ സര്ക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള് കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 45,
"end": 66,
"label": "quantity"
},
{
"start": 81,
"end": 87,
"label": "organization"
}
] |
mal_1877-s4 | 2612 കോടി രൂപയുടെ പദ്ധതികള് കിഫ്ബി സര്ക്കാരിന്റെ അംഗീകാരത്തിനായി സമര്പ്പിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 28,
"end": 34,
"label": "organization"
}
] |
mal_1877-s5 | പുത്തന് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം പോലും സ്വകാര്യവത്കരിക്കുന്ന സാഹചര്യത്തില്, ജനപക്ഷ ബദല് എന്ന നിലയില് കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയാണ് കിഫ്ബി . | [
{
"start": 134,
"end": 139,
"label": "location"
},
{
"start": 177,
"end": 183,
"label": "organization"
}
] |
mal_1877-s6 | കേരളത്തിന്റെ ഊര്ജക്ഷാമം പരിഹരിക്കാന് വിവിധ വൈദ്യുത പദ്ധതികള്ക്കായി 5200 കോടി രൂപ, പൊതുമരാമത്ത് വകുപ്പിനായി 1781 കോടി രൂപ, വിവിധ ലൈറ്റ് മെട്രോകള്ക്കായി 272 കോടി, വ്യവസായ വകുപ്പിന് 1700 കോടി, ഐടി വകുപ്പിന് 351 കോടി, ജലവിഭവ വകുപ്പിന് 1690 കോടി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനായി 968 കോടി, വിദ്യാഭ്യാസത്തിനായി 678 കോടി, പ്രീമെട... | [
{
"start": 67,
"end": 80,
"label": "quantity"
},
{
"start": 107,
"end": 120,
"label": "quantity"
},
{
"start": 128,
"end": 141,
"label": "transportation system"
},
{
"start": 151,
"end": 159,
"label": "quantity"
},
{
"start": 179,
"end": 188,
... |
mal_1877-s7 | കിഫ്ബിയെപ്പറ്റി ആദ്യഘട്ടത്തില് ഉണ്ടായിരുന്ന സംശയങ്ങള് ദുരീകരിക്കാനും ധനപരമായ ഉറപ്പിനൊപ്പം വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കാനും ഒരു വര്ഷം കൊണ്ടു തന്നെ സര്ക്കാരിന് കഴിഞ്ഞു . | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_1877-s8 | സീഡ് ക്യാപിറ്റല് കോര്പ്പസായി കിഫ്ബിക്ക് നല്കിയ 2438.42 കോടി രൂപയും മോട്ടോര് വാഹന നികുതിയുടെ 50 ശതമാനത്തില് നിന്ന് ലഭിച്ച് 493 കോടി രൂപയും പെട്രോളിയം ഉത്പ്പന്ന സെസ്സിന്റെ തുകയായ 613 കോടി രൂപയും അടക്കം 3600 കോടി രൂപയുടെ നിക്ഷേപ ഈട് കിഫ്ബിക്ക് ഉണ്ട് . | [
{
"start": 29,
"end": 35,
"label": "organization"
},
{
"start": 47,
"end": 63,
"label": "quantity"
},
{
"start": 122,
"end": 134,
"label": "quantity"
},
{
"start": 177,
"end": 189,
"label": "quantity"
},
{
"start": 200,
"end": 213,
"label":... |
mal_1877-s9 | രാജ്യത്തു നിക്ഷേപ സമാഹരണ മേഖലയില് നിലനില്ക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സാധ്യതകളും മനസിലാക്കി നീങ്ങിയാല് മാത്രമേ നാലുവര്ഷം കൊണ്ട് പൂര്ത്തീകരിക്കാമെന്ന് പറഞ്ഞ പദ്ധതികള് പൂര്ത്തീകരിക്കാനാകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. | [
{
"start": 199,
"end": 211,
"label": "person"
}
] |
mal_1215-s0 | ലോകത്തിലെ ഏറ്റവും മികച്ച 10 300p എയർ കംപ്രസർ ബ്രാൻഡ് | [
{
"start": 25,
"end": 27,
"label": "quantity"
},
{
"start": 28,
"end": 32,
"label": "product / product model"
}
] |
mal_1215-s1 | 300p കംപ്രസ്സറുകൾ നിർമ്മിക്കുന്ന നിരവധി കംപ്രസർ ബ്രാൻഡുകൾ ലോകത്ത് ഉണ്ട്, എന്നിരുന്നാലും, അവയെല്ലാം ഗുണനിലവാരമുള്ള ഉൽപ്പന്നം നിർമ്മിക്കുന്നില്ല.ഈ ലേഖനത്തിൽ, 300p കംപ്രസ്സറുകൾക്കായി വിപണിയിലെ 10 മികച്ച കംപ്രസർ ബ്രാൻഡുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "product / product model"
},
{
"start": 156,
"end": 160,
"label": "product / product model"
},
{
"start": 190,
"end": 192,
"label": "quantity"
}
] |
mal_1215-s3 | 1998 മുതൽ എല്ലാത്തരം കംപ്രസ്സറുകളും നിർമ്മിക്കുന്ന ഒരു കംപ്രസർ കമ്പനിയാണ് VIAIR . കമ്പനിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലൊന്നാണ് Viair 300p പരസ്യമായ Viair 300p rvs കംപ്രസർ, ഇത് ശക്തമായ ഒരു കംപ്രസ്സറും വിവിധ ജോലികൾ ചെയ്യാൻ കഴിയുന്നതുമാണ്.ടയർ ഇൻഫ്ലേറ്റർ പോലുള്ള ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.മിക്ക കം... | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 74,
"end": 79,
"label": "organization"
},
{
"start": 143,
"end": 153,
"label": "product / product name"
},
{
"start": 163,
"end": 177,
"label": "product / product name"
}
] |
mal_1215-s4 | യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള എയർ കംപ്രസ്സറുകളുടെ ഒരു ബ്രാൻഡാണ് മകിത.ഇൻഗ്രെസ്സ് പ്രൊട്ടക്ഷൻ റേറ്റിംഗുമായി വരുന്ന എല്ലാത്തരം കംപ്രസ്സറുകളും കമ്പനി നിർമ്മിക്കുന്നു, കൂടാതെ കോർഡ്ലെസ് കംപ്രസർ വിഭാഗത്തിലെ നേതാവാണ്.മകിത കംപ്രസ്സറുകൾക്ക് വൈബ്രേഷൻ ഉള്ള ഒരു മണൽ ട്രേ ഉണ്ട് . | [
{
"start": 71,
"end": 75,
"label": "organization"
},
{
"start": 216,
"end": 220,
"label": "organization"
}
] |
mal_1215-s5 | മെറ്റാബോ ഒരു എയർ കംപ്രസർ കമ്പനിയാണ്, കാര്യക്ഷമവും മോടിയുള്ളതുമായ എയർ കംപ്രസ്സറുകൾ നിർമ്മിക്കുന്നതിൽ ജനപ്രിയമാണ്.കമ്പനിക്ക് പ്രൊഫഷണലുകളുടെ ഒരു ടീം ഉണ്ട്, എല്ലാ ഉൽപ്പന്നങ്ങളും മികച്ച നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നു . | [
{
"start": 0,
"end": 8,
"label": "organization"
}
] |
mal_1215-s6 | മാർക്കറ്റ് പവർ ടൂളുകളും എയർ കംപ്രസ്സറുകളും നിർമ്മിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് മിൽവാക്കി ടൂൾ.2016 മുതൽ, കോർഡ്ലെസ് പവർ ടൂളുകളുടെയും കംപ്രസ്സറുകളുടെയും ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് കമ്പനി.ടെക്ട്രോണിക് ഇൻഡസ്ട്രീസിന്റെ ഒരു ഉപസ്ഥാപനവും ബ്രാൻഡുമാണ് കമ്പനി . | [
{
"start": 96,
"end": 109,
"label": "organization"
},
{
"start": 110,
"end": 114,
"label": "date"
}
] |
mal_1215-s7 | ചെയിൻ ലോവിന്റെ ഉടമസ്ഥതയിലുള്ള മെക്കാനിക്കുകളുടെയും ഹാൻഡ് ടൂളുകളുടെയും ഒരു നിര നിർമ്മിക്കുന്ന ഒരു കമ്പനിയാണ് കോബാൾട്ട്.ശരിയായ ടയർ മർദ്ദം സ്ഥിരീകരിക്കുന്ന എയർ കംപ്രസ്സറുകളുടെ വിശാലമായ ശ്രേണിയും കമ്പനി നിർമ്മിക്കുന്നു. | [
{
"start": 108,
"end": 117,
"label": "organization"
}
] |
mal_2066-s0 | അംഗീകാരം നേടി തന്നത് രോഗം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി “ റുമൈസ ഗെല്ഗി ” | [
{
"start": 27,
"end": 60,
"label": "record / title"
},
{
"start": 67,
"end": 79,
"label": "person"
}
] |
mal_2066-s1 | റുമൈസ ഗെല്ഗി എന്ന ഇരുപത്തിനാലുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 46,
"end": 58,
"label": "social media platform"
}
] |
mal_2066-s2 | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ലോക റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 33,
"label": "record / title"
}
] |
mal_2066-s3 | 7 അടി 7 ഇഞ്ച് അഥവാ 215.16 സെന്റിമീറ്ററാണ് വനിതയുടെ ഉയരം . | [
{
"start": 0,
"end": 13,
"label": "measurement"
}
] |
mal_2066-s4 | തുർക്കിയാണ് റുമൈസയുടെ സ്വദേശം . | [
{
"start": 0,
"end": 7,
"label": "location / country"
}
] |
mal_2066-s7 | ‘ വീവര് സിന്ഡ്രോം ’ എന്ന ജനിതക രോഗമാണ് റുമൈസയുടെ ഉയരത്തിന് പിന്നിലെ കാരണം . | [
{
"start": 2,
"end": 17,
"label": "genetic disorder"
}
] |
mal_2066-s19 | Read Also: മരുഭൂമിയുടെ നടുവിലൊരു കണ്ണ്; ഇതൊരു അത്ഭുത കാഴ്ച… | [
{
"start": 11,
"end": 38,
"label": "work of art/attraction"
}
] |
mal_2066-s20 | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനും തുർക്കിയിൽ നിന്നാണ് . | [
{
"start": 38,
"end": 45,
"label": "location / country"
}
] |
mal_2066-s21 | സുൽത്താൻ കോസെൻ എന്നാണ് അദ്ദേഹത്തിന്റെ പേര് . | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_2066-s24 | Story Highlights: icmr-says-no-worries-about-omicron-variant-at-this-point | [
{
"start": 18,
"end": 22,
"label": "organization"
}
] |
mal_2066-s25 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 65,
"end": 79,
"label": "campaign / campaign name"
}
] |
mal_1610-s0 | ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന നടിമാരിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ . | [
{
"start": 0,
"end": 14,
"label": "industry"
},
{
"start": 23,
"end": 31,
"label": "activity"
},
{
"start": 83,
"end": 96,
"label": "person"
}
] |
mal_1610-s2 | താരത്തിന് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട് . | [
{
"start": 10,
"end": 14,
"label": "date"
},
{
"start": 18,
"end": 27,
"label": "event / competition"
}
] |
mal_1610-s3 | 2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1610-s6 | ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ . | [
{
"start": 0,
"end": 3,
"label": "film / movie"
},
{
"start": 9,
"end": 21,
"label": "person"
}
] |
mal_1610-s8 | അതു കൊണ്ട് തന്നെയാണ് ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം താരത്തിന് ചെയ്യാൻ അവസരവും ക്ഷണവും ലഭിച്ചത് . | [
{
"start": 21,
"end": 31,
"label": "person"
},
{
"start": 34,
"end": 43,
"label": "film / movie"
}
] |
mal_1610-s9 | ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട് . | [
{
"start": 20,
"end": 37,
"label": "cultural reference / art form"
},
{
"start": 58,
"end": 77,
"label": "person"
}
] |
mal_1610-s10 | ബംഗളൂരുവിൽ നിന്നാണ് കണ്ടമ്പററി ഡാൻസു പഠിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location / city"
}
] |
mal_1610-s12 | തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് താരം ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കി . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 50,
"end": 59,
"label": "academic degree"
}
] |
mal_1610-s19 | നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു . | [
{
"start": 0,
"end": 5,
"label": "film / movie"
},
{
"start": 7,
"end": 25,
"label": "movie"
},
{
"start": 75,
"end": 79,
"label": "date"
},
{
"start": 83,
"end": 115,
"label": "award"
}
] |
mal_1610-s21 | സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് . | [
{
"start": 0,
"end": 12,
"label": "media / social platform"
}
] |
mal_1600-s0 | വന്യജീവി സങ്കേതങ്ങള് ജനവാസ കേന്ദ്രങ്ങളുമായി അതിര്ത്തി പങ്കിടുന്ന സ്ഥലങ്ങളില് സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര് എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്ത്തി പുനഃനിര്ണയിച്ച് കേന്ദ്ര വൈല്ഡ് ലൈഫ് ബോര്ഡിനെ ബോധ്യപ്പെടുത്തി | [
{
"start": 0,
"end": 20,
"label": "organization"
}
] |
mal_1600-s1 | സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്ക്കാര് പരിഗണിക്കേണ്ടതുമാണെന്ന് കര്ദിനാള് ക്ലീമിസ് ബാവ പ്രസ്താവിച്ചു . | [
{
"start": 0,
"end": 13,
"label": "organization / court"
},
{
"start": 137,
"end": 159,
"label": "person"
}
] |
mal_1600-s2 | കോഴിക്കോട് തിരുവമ്പാടിയിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് ഉടമ മരിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 25,
"label": "location"
}
] |
mal_1600-s3 | കോഴിക്കോട് രണ്ടരവയസുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_1600-s4 | കോഴിക്കോട് മുക്കത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച കാർ നിർത്താതെ പോയി | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 33,
"end": 39,
"label": "product"
},
{
"start": 53,
"end": 65,
"label": "event"
}
] |
mal_1600-s7 | ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! | [
{
"start": 45,
"end": 54,
"label": "concept"
},
{
"start": 68,
"end": 77,
"label": "quantity"
}
] |
mal_1600-s8 | കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 25,
"end": 33,
"label": "political organization / organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.