id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2138-s0 | ആസിഫ് അലി- റോഷൻ മാത്യു സൗഹൃദം സിനിമയുടെ ഹൈലൈറ്റാണ് . | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 11,
"end": 22,
"label": "person / actor"
},
{
"start": 23,
"end": 29,
"label": "cultural concept"
},
{
"start": 30,
"end": 35,
"label": "media"
}
] |
mal_2138-s2 | ജയിലിൽ പോകുന്നത് വിനോദസഞ്ചാരത്തിനെന്ന പോലെ കാണാനും വേണ്ടി നിഷ്കളങ്കനാണ് സുമേഷ് ചന്ദ്രൻ . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 72,
"end": 86,
"label": "person / character"
}
] |
mal_2138-s5 | വിജിലേഷ്, ശിവകുമാർ, അതുൽ റാം കുമാർ, സുദേവ് നായർ തുടങ്ങി സപ്പോർട്ടിങ് വേഷങ്ങൾ ചെയ്തവരും തങ്ങളുടെ ഭാഗം മികച്ചതാക്കി . | [
{
"start": 0,
"end": 8,
"label": "person / actor"
},
{
"start": 10,
"end": 18,
"label": "person / actor"
},
{
"start": 20,
"end": 34,
"label": "person / actor"
},
{
"start": 36,
"end": 47,
"label": "person / actor"
}
] |
mal_2138-s7 | കണ്ണൂരിനെയും, അവിടുത്തെ പാർട്ടി ഗ്രാമങ്ങളെയും രാഷ്ടീയ അനുഭാവത്തെയും മുൻനിർത്തി സിനിമ എഴുതുമ്പോൾ, രാഷ്ട്രീയജീവിതം ചില കോണുകളിൽ ഒതുങ്ങി പോകാതെ, അതിലേക്ക് ഒരു കുടുംബ ചിത്രത്തെയും, ത്രില്ലർ ചിത്രത്തെയും സന്നിവേശിപ്പിക്കാൻ നൽകിയ ശ്രദ്ധയ്ക്ക് കയ്യടിക്കാം . | [
{
"start": 79,
"end": 84,
"label": "media"
},
{
"start": 106,
"end": 112,
"label": "concept"
}
] |
mal_2138-s8 | പ്ലസ്സുകൾ എണ്ണിയെണ്ണി പറയുന്ന വേളയിൽ, സിനിമയുടെ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് പ്രൊഡക്ഷൻ വേളയിൽ ശ്രദ്ധയിൽപ്പെടാതെ പോയിട്ടുമുണ്ട് . | [
{
"start": 38,
"end": 43,
"label": "media"
},
{
"start": 77,
"end": 83,
"label": "technology"
},
{
"start": 111,
"end": 120,
"label": "concept"
}
] |
mal_2138-s9 | ഈ സിനിമ കാണുക എന്നതിലുപരി അത് നൽകുന്ന സന്ദേശം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണ് പ്രേക്ഷകർ മനസ്സിലാക്കേണ്ടത് . | [
{
"start": 2,
"end": 7,
"label": "media"
}
] |
mal_2138-s11 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 66,
"end": 74,
"label": "cultural reference / film industry"
},
{
"start": 118,
"end": 126,
"label": "media"
},
{
"start": 126,
"end": 143,
"label": "organization"
}
] |
mal_553-s0 | ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനുപമ പഥക് മരിച്ച നിലയിൽ | [
{
"start": 0,
"end": 14,
"label": "film genre"
},
{
"start": 38,
"end": 48,
"label": "person / actor"
}
] |
mal_553-s1 | ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനുപമ പഥക് (40) മരിച്ച നിലയിൽ . മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . | [
{
"start": 0,
"end": 14,
"label": "film genre"
},
{
"start": 38,
"end": 48,
"label": "person / actor"
},
{
"start": 50,
"end": 52,
"label": "age"
},
{
"start": 70,
"end": 75,
"label": "location / city"
}
] |
mal_553-s2 | ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം . | [
{
"start": 0,
"end": 8,
"label": "concept"
}
] |
mal_553-s3 | അനുപമയുടെ വസതിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . | [
{
"start": 32,
"end": 50,
"label": "document"
}
] |
mal_553-s4 | മുംബൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ താൻ പണം നിക്ഷേപിച്ചിരുന്നതായും എന്നാൽ പറഞ്ഞ സമയത്ത് അവർ പണം തിരികെ നൽകിയിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 123,
"end": 131,
"label": "concept"
}
] |
mal_553-s5 | അതേയമയം, മരിക്കുന്നതിന് മുൻപുള്ള ദിവസം അനുപമ ഫേസ് ബുക്ക് ലൈവിൽ വന്നതും ഇതിലൂടെ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു . | [
{
"start": 45,
"end": 56,
"label": "social media platform"
}
] |
mal_553-s6 | ‘ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും പറയുകയാണെങ്കിൽ, അയാൾ അല്ലെങ്കിൽ ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടൻ ആവശ്യപ്പെടും . കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അത് ’ . | [
{
"start": 35,
"end": 43,
"label": "concept"
}
] |
mal_553-s10 | ബിഹാറിൽ ജനിച്ച അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . | [
{
"start": 49,
"end": 54,
"label": "cultural reference"
}
] |
mal_553-s11 | പിന്നീട് സിനിമയിൽ സജീവമാകുന്നതിന് വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു . | [
{
"start": 9,
"end": 14,
"label": "cultural reference"
},
{
"start": 41,
"end": 46,
"label": "location / city"
}
] |
mal_553-s12 | Story Highlights – Actress Anupama Pathak dies in Bhojpuri | [
{
"start": 0,
"end": 16,
"label": "news section"
}
] |
mal_524-s1 | അഅച്ഛനും അമ്മയും വേര്പിരിഞ്ഞതില് എനിക്ക് സന്തോഷമായിരുന്നു, ആവേശമാണ് തോന്നിയത് എന്ന് ശ്രുതി ഹസന് | [
{
"start": 84,
"end": 95,
"label": "person"
}
] |
mal_524-s2 | നിരവധി ചിത്രങ്ങളിലൂടെ നടിയായും കമല് ഹസന്റെ മകളായും പ്രേക്ഷകര്ക്ക് സുപരിചിതയായ താരമാണ് ശ്രുതി ഹസന് . | [
{
"start": 86,
"end": 97,
"label": "person"
}
] |
mal_524-s4 | ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല് ഹാസനും സരികയും വിവാഹിതരാകുന്നത് . | [
{
"start": 41,
"end": 45,
"label": "person"
}
] |
mal_524-s5 | 16 വര്ഷങ്ങള് നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004 ല് ഇവര് ഓദ്യോഗികമായി വേര്പിരിഞ്ഞു . | [
{
"start": 44,
"end": 48,
"label": "date"
}
] |
mal_524-s15 | നാളഉകള്ക്ക് മുമ്പ് സുന്ദര് സി സംവിധാനം ചെയ്യുന്ന സംഘമിത്രയില് നിന്നും ശ്രുതിയെ പുറത്താക്കിയത് ഏറെ വാര്ത്തയായിരുന്നു . | [
{
"start": 19,
"end": 29,
"label": "person"
},
{
"start": 49,
"end": 57,
"label": "movie"
}
] |
mal_524-s17 | സംഘമിത്രയില് നിന്നും പുറത്താക്കിയതിനെക്കുറിച്ച് താരം അന്ന് കൂടുതല് ഒന്നും പ്രതികരിക്കാന് തയ്യാറായിരുന്നില്ല . | [
{
"start": 0,
"end": 8,
"label": "movie"
}
] |
mal_524-s20 | ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല് മീഡിയയിലൂടെ പ്രചരിച്ചിരുന്നത് . | [
{
"start": 59,
"end": 72,
"label": "technology / social media platform"
}
] |
mal_524-s22 | സിനിമ ഒന്നും ഇല്ലാത്തതു കാരണം വെറുതേ വീട്ടില് ഇരുന്ന് തടിച്ചതാണെന്നായിരുന്നു കമന്റുകള് . | [
{
"start": 0,
"end": 5,
"label": "art"
}
] |
mal_524-s23 | എന്നാല് പിന്നീട് ശ്രുതി തനിയ്ക്കെതിരെ നടനന് ബോഡി ഷെയിംമിംഗില് പ്രതികരണവുമായി എത്തിയിരുന്നു. | [
{
"start": 44,
"end": 61,
"label": "cultural reference"
}
] |
mal_1586-s0 | കളിക്കിടയില് ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു . | [
{
"start": 57,
"end": 63,
"label": "sport"
},
{
"start": 76,
"end": 82,
"label": "work of art"
}
] |
mal_1586-s1 | സേറാ സ്മാള് എന്ന ഗോക്കി താരമാണ് കളിക്കിടയില് കുഞ്ഞിനെ മുലയൂട്ടി സാമൂഹ്യ മാധ്യമങ്ങലിലെ താരമായത് . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 17,
"end": 23,
"label": "sport"
}
] |
mal_1586-s4 | ഈ മനോഹരനിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ഉടന് തന്നെ ക്യാമറയില് പകര്ത്തി . | [
{
"start": 20,
"end": 26,
"label": "work of art"
},
{
"start": 27,
"end": 39,
"label": "person"
},
{
"start": 51,
"end": 57,
"label": "technology"
}
] |
mal_1586-s5 | ചിത്രം മില്ക്കി വേ ലാക്ടേഷന് സര്വീസ് വഴിയാണ് സേറ സാമൂഹിക മാധ്യമങ്ങളില് പങ്കുവെക്കുന്നത് . | [
{
"start": 0,
"end": 6,
"label": "work of art"
},
{
"start": 7,
"end": 36,
"label": "organization"
}
] |
mal_1586-s6 | മില്ക്കി വേ ലാക്ടേഷന് സര്വീസുമായി സേറ പങ്കുവെച്ച കുറിപ്പ് | [
{
"start": 0,
"end": 28,
"label": "organization"
}
] |
mal_1586-s8 | കളിക്കിടയില് കിട്ടിയ ഇടവേളകളിലെല്ലാം എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഞാന് മുലയൂട്ടി . | [
{
"start": 37,
"end": 47,
"label": "duration"
}
] |
mal_1586-s9 | അമ്മയാകുക എന്നുള്ളത് തികച്ചും അത്ഭുതം നിറഞ്ഞ ഒരു സംഗതിയാണ് . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_1586-s11 | നമ്മുടെ ശരീരം അത്ഭുതകരമായ ഒന്നാണ് . | [
{
"start": 8,
"end": 13,
"label": "scientific concept"
}
] |
mal_1586-s12 | ഈ കഴിഞ്ഞ ആഴ്ചാവസാനമാണ് ആദ്യമായി ഞാന് എന്റെ ശരീരത്തെ സ്വയം അഭിനന്ദിച്ചുപോയത് . | [
{
"start": 23,
"end": 31,
"label": "time indicator"
}
] |
mal_1586-s17 | ‘ ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ഈ ചിത്രവും തന്റെ കുറിപ്പും ലോകം തന്നെ ഏറ്റെടുക്കുമെന്ന് സേറ സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല . | [
{
"start": 56,
"end": 60,
"label": "location"
}
] |
mal_1586-s19 | നാലുവയസ്സുമുതല് ഹോക്കി കളിക്കുന്ന വ്യക്തിയാണ് സേറ. | [
{
"start": 16,
"end": 22,
"label": "sport"
}
] |
mal_2108-s0 | നെയ്യാറ്റിൻകര കൊലപാതകം: സനലിന് ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ ജനറല് ആശുപത്രിയില്നിന്ന് ആംബുലന്സ് മെഡിക്കല് കോളേജിലേക്ക് യാത്ര തിരിച്ചെങ്കിലും നെയ്യാറ്റിന്കര പൊലീസ് സ്റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസുകാരുടെ നിര്ദേശം . | [
{
"start": 0,
"end": 22,
"label": "event"
},
{
"start": 91,
"end": 105,
"label": "hospital"
},
{
"start": 116,
"end": 125,
"label": "vehicle"
}
] |
mal_2108-s1 | നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്ന സംഭവത്തിൽ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ച രണ്ട് പൊലീസുകാർക്കെതിരെ നടപടി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 17,
"end": 26,
"label": "title/position / police rank"
}
] |
mal_2108-s2 | സിപിഒമാരായ സജീഷ്കുമാര്, ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തു . | [
{
"start": 0,
"end": 5,
"label": "title/position / police rank"
},
{
"start": 11,
"end": 22,
"label": "person"
},
{
"start": 24,
"end": 28,
"label": "person"
}
] |
mal_2108-s4 | സനലിന്റെ മരണത്തിൽ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി . | [
{
"start": 51,
"end": 68,
"label": "organization"
}
] |
mal_2108-s5 | അപകടത്തിൽ പരിക്കേറ്റ് ഗുരുതരമായി പരിക്കേറ്റ സനൽകുമാർ അര മണിക്കൂറോളം റോഡിൽ കിടന്നതായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് . | [
{
"start": 44,
"end": 47,
"label": "person"
},
{
"start": 53,
"end": 67,
"label": "duration"
},
{
"start": 87,
"end": 104,
"label": "organization"
}
] |
mal_2108-s6 | തുടർന്ന് ഇവിടെയെത്തിയ എസ്ഐയും പാറാവുകാരനും പൊലീസ് വാഹനത്തിൽ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല . | [
{
"start": 22,
"end": 26,
"label": "police rank"
}
] |
mal_2108-s7 | ഈ സമയമെല്ലാം മരണത്തോടു മല്ലടിച്ച് സനൽ റോഡിൽ കിടക്കുകയായിരുന്നു . | [
{
"start": 34,
"end": 37,
"label": "person"
}
] |
mal_2108-s8 | പിന്നീട് ആംബുലൻസ് എത്തിയാണ് സനലിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ചത് . | [
{
"start": 9,
"end": 17,
"label": "product"
},
{
"start": 46,
"end": 59,
"label": "organization"
}
] |
mal_2108-s10 | എന്നാൽ ഇവിടേക്കു പോകുംവഴി പൊലീസുകാർ ആംബുലൻസ് സ്റ്റേഷനിലെത്തിച്ച് ഡ്യൂട്ടി മാറി കേറിയെന്നും ഇതും ചികിത്സ വൈകാൻ കാരണമായെന്നുമാണ് കണ്ടെത്തൽ . | [
{
"start": 36,
"end": 44,
"label": "product"
}
] |
mal_2108-s11 | മാത്രമല്ല, പൊലീസുകാർ മനഃപൂർവം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതായി ആംബുലൻസ് ഡ്രൈവറും വെളിപ്പെടുത്തി . | [
{
"start": 65,
"end": 73,
"label": "product"
}
] |
mal_2108-s12 | ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലേക്ക് പോയാല് മതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലന്സ് ഡ്രൈവര് അനീഷ് വ്യക്തമാക്കി . | [
{
"start": 112,
"end": 126,
"label": "hospital"
},
{
"start": 185,
"end": 194,
"label": "vehicle"
},
{
"start": 203,
"end": 208,
"label": "person"
}
] |
mal_2108-s14 | എന്നാല് ആംബുലന്സില് കയറിയ പൊലീസുകാര് ജനറല് ആശുപത്രിയിലേക്ക് പോകാന് പറഞ്ഞു . | [
{
"start": 37,
"end": 51,
"label": "hospital"
}
] |
mal_2108-s15 | അഞ്ച് മിനിറ്റിനകം ജനറല് ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്മാരുടെ നിര്ദേശം . | [
{
"start": 18,
"end": 51,
"label": "medical procedure"
}
] |
mal_2108-s16 | തുടര്ന്ന് ജനറല് ആശുപത്രിയില്നിന്ന് ആംബുലന്സ് മെഡിക്കല് കോളേജിലേക്ക് യാത്ര തിരിച്ചെങ്കിലും നെയ്യാറ്റിന്കര പൊലീസ് സ്റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസുകാരുടെ നിര്ദേശം . | [
{
"start": 10,
"end": 24,
"label": "hospital"
},
{
"start": 35,
"end": 44,
"label": "vehicle"
}
] |
mal_2108-s18 | തുടര്ന്ന് പൊലീസ് സ്റ്റേഷനിലെത്തി മറ്റൊരു പൊലീസുകാരന് വന്നശേഷമാണ് ആംബുലന്സ് മെഡിക്കല് കോളേജിലേക്ക് യാത്രതിരിച്ചത് . | [
{
"start": 65,
"end": 74,
"label": "vehicle"
}
] |
mal_2108-s19 | ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പൊലീസുകാര് ആവശ്യപ്പെട്ടെന്നും ആംബുലന്സ് ഡ്രൈവര് അനീഷ് പറഞ്ഞു . | [
{
"start": 135,
"end": 144,
"label": "vehicle"
},
{
"start": 153,
"end": 158,
"label": "person"
}
] |
mal_2108-s20 | നെയ്യാറ്റിന്കരയില്നിന്ന് മെഡിക്കല് കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുരുതരമായി പരിക്കേറ്റ സനല് മരണപ്പെടുന്നത് . | [
{
"start": 91,
"end": 95,
"label": "person"
}
] |
mal_2108-s21 | ആംബുലന്സ് പട്ടത്ത് എത്തിയപ്പോഴേക്കും സനല് മരിച്ചെന്നാണ് പൊലീസും പറഞ്ഞത്. | [
{
"start": 0,
"end": 9,
"label": "vehicle"
},
{
"start": 10,
"end": 18,
"label": "location"
},
{
"start": 37,
"end": 41,
"label": "person"
}
] |
mal_1714-s0 | ' സൂപ്പര് ബാക്ടീരിയ' ഭാവി അതിമാനുഷരുടേത് ആയിരിക്കുമോ? | [
{
"start": 2,
"end": 19,
"label": "biological entity"
},
{
"start": 21,
"end": 25,
"label": "time period"
}
] |
mal_1714-s2 | ജീന് എഡിറ്റിങിലൂടെ ഒരു' സൂപ്പര് ബാക്ടിരിയക്ക് രൂപംനല്കാന് ചൈനീസ് ഗവേഷകര്ക്ക് കഴിഞ്ഞതായി റിപ്പോര്ട്ടുകള് പറയുന്നു . | [
{
"start": 58,
"end": 72,
"label": "organization"
}
] |
mal_1714-s3 | ഇലക്ട്രോണുകളില് നിന്ന് ഊര്ജം നേടാന് ശേഷിയുള്ള ബാക്ടീരിയത്തിനാണ് ഗവേഷകര് രൂപംനല്കിയത് . | [
{
"start": 64,
"end": 71,
"label": "organization"
}
] |
mal_1714-s4 | എന്നുവെച്ചാല്, വൈദ്യുതിയെ 'ഭക്ഷണമാക്കുന്ന' ബാക്ടീരിയയ്ക്ക്! | [
{
"start": 15,
"end": 23,
"label": "energy source"
}
] |
mal_1714-s6 | ബാക്ടീരിയ കോശത്തില് സാധ്യമാകുന്ന ഒരു സംഗതി മനുഷ്യരടക്കമുള്ള ഇതര ജീവികളുടെ കോശങ്ങളിലും സാധ്യമാകുമെന്ന് ഗവേഷകര് വിശ്വസിക്കുന്നു . | [
{
"start": 102,
"end": 109,
"label": "organization"
}
] |
mal_1714-s7 | ചൈനീസ് അക്കാദമിയ ഓഫ് സയന്സസിന് കീഴിലെ' ടിയാന്ജിന് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ഡസ്ട്രിയല് ബയോടെക്നോളജിയിലെ ഗവേഷകര് നടത്തിയ പഠനത്തിന്റെ റിപ്പോര്ട്ട് 'ബയോകെമിക്കല് എന്ജിനീയറിങ് ജേര്ണലി' ലാണ് പ്രസിദ്ധീകരിച്ചത് . | [
{
"start": 39,
"end": 100,
"label": "research institute"
},
{
"start": 105,
"end": 112,
"label": "organization"
}
] |
mal_1714-s8 | ഇ-കൊളായ് (E - coli) ബാക്ടീരിയയുടെ ഡിഎന്എയില് ഒരു അന്യജീന് എഡിറ്റിങിലൂടെ കൂട്ടിച്ചേര്ത്താണ് സൂപ്പര് ബാക്ടീരിയത്തെ സൃഷ്ടിച്ചത് . | [
{
"start": 0,
"end": 8,
"label": "biological entity / bacteria species"
},
{
"start": 91,
"end": 108,
"label": "biological entity"
}
] |
mal_1714-s9 | മനുഷ്യനടക്കമുള്ള ജീവികളുടെ ദഹനേന്ദ്രിയ വ്യവസ്ഥയില് കാണപ്പടുന്ന ബാക്ടീരിയയാണ് ഇ-കൊളായ് . | [
{
"start": 77,
"end": 85,
"label": "biological entity / bacteria species"
}
] |
mal_1714-s10 | സന്നിവേശിപ്പിക്കപ്പെട്ട ജീനിന്റെ സഹായത്തോടെ ബക്ടീരിയ കോശത്തില് ഒരു പ്രോട്ടീന് സൃഷ്ടിക്കപ്പെടുന്നു . | [
{
"start": 44,
"end": 52,
"label": "biological entity"
}
] |
mal_1714-s12 | പ്രവര്ത്തന ശേഷിയില് 70 ശതമാനം വര്ധന നേടാന് ഇതിലൂടെ ബാക്ടീരിയത്തിന് സാധിക്കുമെന്നാണ് കണ്ടെത്തല് . | [
{
"start": 20,
"end": 29,
"label": "quantity / percentage"
}
] |
mal_1714-s13 | ഇ-കൊളായ് ബാക്ടീരിയയില് പരീക്ഷണം വിജയിച്ച നിലയ്ക്ക് മൃഗങ്ങളിലും മനുഷ്യരിലും ഇത് വിജയിക്കുമെന്ന് കരുതുന്നതായി ഗവേഷക സംഘത്തിന്റെ മേധാവി പ്രൊഫ . ബീ ചാങ്ഗാവോ അറിയിച്ചു . | [
{
"start": 0,
"end": 8,
"label": "biological entity / bacteria species"
}
] |
mal_1714-s15 | ഭാവിയില് ഈ വിദ്യ, മനുഷ്യരേക്കാള് ഉയര്ന്ന ശേഷികളുള്ള ഒരു ജീവിവര്ഗത്തിന്റെ സൃഷ്ടിയിലേയ്ക്കു പോലും നയിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു . | [
{
"start": 0,
"end": 4,
"label": "time period"
}
] |
mal_1714-s16 | സാധാരണനിലയില് മനുഷ്യനടക്കമുള്ള ജീവികളുടെ കോശങ്ങള്ക്ക് വൈദ്യുതിയില്നിന്ന് നേരിട്ട് ഊര്ജം സ്വീകരിക്കാന് കഴിവില്ല . | [
{
"start": 54,
"end": 62,
"label": "energy source"
}
] |
mal_1714-s18 | എന്നാല്, വൈദ്യുതിയില്നിന്ന് ശരീരകോശങ്ങള്ക്ക് ഊര്ജ്ജം സ്വീകരിക്കാന് കഴിഞ്ഞാല് അത് വലിയ മുന്നേറ്റമാകും . | [
{
"start": 9,
"end": 17,
"label": "energy source"
}
] |
mal_1714-s19 | ജൈവ ഇന്ധനങ്ങളുടെ നിര്മിതിയിലും, കാന്സര് അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും, വാര്ധക്യം മറിടക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാവുമെന്നും ബീ ചാങ്ഗാവോ പറയുന്നു | [
{
"start": 32,
"end": 39,
"label": "disease"
},
{
"start": 78,
"end": 87,
"label": "biological concept / biological process"
}
] |
mal_89-s0 | അന്തർ സംസ്ഥാന മോഷണസംഘം പിടിയിൽtext_fields | [
{
"start": 0,
"end": 22,
"label": "criminal organization"
}
] |
mal_89-s1 | ചവറ: നിരവധി സ്ഥലങ്ങളിൽ വീടുകളിൽ കയറി സ്വർണാഭരണം മോഷണം നടത്തിയ കേസുകളിലെ പ്രതികളെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 3,
"label": "location"
},
{
"start": 37,
"end": 47,
"label": "product / item"
},
{
"start": 48,
"end": 53,
"label": "event"
},
{
"start": 81,
"end": 91,
"label": "police department"
}
] |
mal_89-s2 | അസമിലെ ഹോജാ ജില്ലയിൽ തിനാലി ബസാർ ബദോമി പത്തടി സ്വദേശിയായ അബ്ദുൽ ഗഫൂർ (24), നാഗോൺ ജില്ലയിലെ ബാമുനാഗോൻ സ്വദേശിയായ ബിജയ് ദാസ് (31), ഹോജാ ജില്ലയിൽ ഹുദാലി ബസാർ അഷ്റഫുൽ ആലം (24) എന്നിവരെയാണ് കരുനാഗപ്പള്ളി എ.സി.പി ഷൈൻ തോമസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽപെട്ട ചവറ ഇൻസ്പെക്ടർ എ . നിസാമുദീൻ, സബ് ഇൻസ്പെക്ടർമാരായ എസ്... | [
{
"start": 7,
"end": 17,
"label": "district"
},
{
"start": 21,
"end": 45,
"label": "village"
},
{
"start": 57,
"end": 68,
"label": "person"
},
{
"start": 70,
"end": 72,
"label": "age"
},
{
"start": 75,
"end": 86,
"label": "district"
},
... |
mal_89-s3 | അബ്ദുൽ ഗഫൂറിനെ പന്മനയിലുള്ള വാടകവീട്ടിൽ നിന്നും ബിജോയ് ദാസിനെ ആലപ്പുഴയിൽ നിന്നും അഷ്റഫുൽ ആലത്തിനെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത് . | [
{
"start": 15,
"end": 20,
"label": "location"
},
{
"start": 62,
"end": 69,
"label": "location"
}
] |
mal_89-s4 | മോഷണം നടത്തിയശേഷം പ്രതികൾ െതാണ്ടി മുതൽ അസമിലേക്ക് കടത്തി അവിടെ വിൽപന നടത്തി വരികയായിരുന്നു . | [
{
"start": 0,
"end": 5,
"label": "event"
}
] |
mal_89-s6 | നിർമാണ ജോലികൾക്കുവേണ്ടി എന്ന വ്യാജേന പന്മന ആറുമുറിക്കടക്ക് സമീപം വിവിധ വീടുകൾ വാടകക്കെടുത്ത് താമസിച്ച് മോഷണം നടത്തിവരികയായിരുന്നു . | [
{
"start": 37,
"end": 42,
"label": "location"
},
{
"start": 103,
"end": 108,
"label": "event"
}
] |
mal_89-s7 | സെപ്റ്റംബർ 13 ന് രാത്രി പന്മന ആക്കൽ ശോഭാ നിവാസിൽ സോമൻപിള്ളയുടെ വീടിെൻറ അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിെൻറ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18.5 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കേസിെൻറ അന്വഷണത്തിനാലാണ് ഇവർ പിടിയിലായത് . | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 24,
"end": 29,
"label": "location"
},
{
"start": 49,
"end": 58,
"label": "person"
},
{
"start": 146,
"end": 154,
"label": "quantity"
},
{
"start": 169,
"end": 174,
"label": "event"
}
... |
mal_89-s8 | പന്മന മുഖംമൂടി മുക്കിലെ ഒരു വീട്ടിൽ പകൽസമയത്ത് സ്വർണാഭരണങ്ങൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 61,
"end": 66,
"label": "event"
}
] |
mal_89-s9 | പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് പതിവ് . | [
{
"start": 81,
"end": 86,
"label": "event"
}
] |
mal_89-s10 | പ്രതികളെ ചോദ്യം ചെയ്തതിൽ സമീപകാലത്ത് ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പല മോഷണങ്ങളിലും പങ്ക് വ്യക്തമായി അറിയാൻ കഴിഞ്ഞു . | [
{
"start": 37,
"end": 47,
"label": "police department"
}
] |
mal_89-s11 | മോഷണം നടത്തിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി . | [
{
"start": 0,
"end": 5,
"label": "event"
}
] |
mal_89-s12 | വാടകക്ക് താമസിച്ചിരുന്ന ടൈറ്റാനിയം ജങ്ഷനു സമീപമുള്ള വാടകവീട്ടിൽ നിന്നും കുഴിച്ചിട്ട മോഷണമുതലുകൾ കണ്ടെടുത്തു . | [
{
"start": 72,
"end": 95,
"label": "evidence"
}
] |
mal_89-s13 | പ്രതികളെ ചവറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . | [
{
"start": 9,
"end": 18,
"label": "court"
}
] |
mal_2478-s0 | മങ്കിപോക്സ് പ്രാഥമിക സമ്പർക്കപട്ടികയിൽ 16 പേർ . | [
{
"start": 0,
"end": 11,
"label": "disease"
},
{
"start": 39,
"end": 45,
"label": "quantity"
}
] |
mal_2478-s1 | 5 ജില്ലകളിൽ ജാഗ്രത . | [
{
"start": 0,
"end": 1,
"label": "quantity"
}
] |
mal_2478-s2 | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രത . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "location / city"
},
{
"start": 23,
"end": 34,
"label": "location / district"
},
{
"start": 36,
"end": 43,
"label": "location / district"
},
{
"start": 45,
"end": 52... |
mal_2478-s4 | യുഎഇയിൽ നിന്നും വന്ന കൊല്ലം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 21,
"end": 27,
"label": "location / city"
}
] |
mal_2478-s5 | ഈ മാസം 12 ന് ആണ് കൊല്ലം സ്വദേശി നാട്ടിലെത്തിയത് . | [
{
"start": 7,
"end": 12,
"label": "date"
},
{
"start": 17,
"end": 23,
"label": "location / city"
}
] |
mal_2478-s6 | ടാക്സിയിൽ ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഇയാൾ വന്നത് . | [
{
"start": 0,
"end": 6,
"label": "transport / vehicle"
},
{
"start": 20,
"end": 36,
"label": "location"
}
] |
mal_2478-s8 | ഇവരെല്ലാം കൊല്ലം സ്വദേശികളാണ് . | [
{
"start": 10,
"end": 16,
"label": "location / city"
}
] |
mal_2478-s9 | വീട്ടുകാർ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, സ്വകാര്യ ആശുപത്രി ജീവനക്കാർ എന്നിവരെല്ലാമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ പെടുന്നത് . | [
{
"start": 11,
"end": 17,
"label": "transport / vehicle"
},
{
"start": 40,
"end": 57,
"label": "organization"
}
] |
mal_2478-s11 | അതേസമയം മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും സംഘം നൽകും . | [
{
"start": 8,
"end": 19,
"label": "disease"
},
{
"start": 49,
"end": 67,
"label": "organization"
}
] |
mal_2478-s12 | നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.സംഘത്തിൽ ഒരു മലയാളിയുമുണ്ട് . | [
{
"start": 141,
"end": 147,
"label": "nationality"
}
] |
mal_2478-s14 | മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . | [
{
"start": 31,
"end": 38,
"label": "guideline"
}
] |
mal_2478-s16 | പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു . | [
{
"start": 14,
"end": 20,
"label": "location / city"
},
{
"start": 68,
"end": 74,
"label": "quantity"
}
] |
mal_2478-s17 | സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത് . | [
{
"start": 78,
"end": 85,
"label": "guideline"
}
] |
mal_2478-s18 | ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്. | [
{
"start": 9,
"end": 16,
"label": "medical concept / medical procedure"
}
] |
mal_712-s0 | ഫലം നെഗറ്റീവാണെന്ന് പള്ളി ഉസ്താദ്, ഒടുവിൽ അകത്തായി! | [
{
"start": 0,
"end": 3,
"label": "medical test result"
},
{
"start": 20,
"end": 33,
"label": "person / religious figure"
}
] |
mal_712-s1 | ഗൾഫിൽ നിന്നെത്തി തെക്കുവടക്ക് നടന്ന് രോഗം പടർത്തിയ വ്യക്തിയുടെ ഫലം നെഗറ്റീവാണെന്നാണ് ഉസ്താദ് പ്രചരിപ്പിച്ചത്; സംഭവം കാസർകോട് | [
{
"start": 17,
"end": 29,
"label": "direction"
},
{
"start": 37,
"end": 41,
"label": "scientific concept"
},
{
"start": 63,
"end": 66,
"label": "medical test result"
},
{
"start": 116,
"end": 124,
"label": "location / district/location"
}
] |
mal_712-s3 | പി.എസ്.സി വഴി നിയമിക്കാന് സാമ്പത്തിക പ്രതിസന്ധി; എന്നാല് ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന് പ്രതിസന്ധിയില്ല; നൂറോളം കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്താന് സര്ക്കാര് നീക്കം; എല്.ഡി.എഫ് സര്ക്കാര് യുവാക്കളെ വഞ്ചിക്കുന്നത് തുടരുന്നു | [
{
"start": 0,
"end": 9,
"label": "government agency/organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.