id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1962-s9
കൂടുതൽ കായിക വാർത്തകൾക്ക്: www.facebook.com/FanportOfficial
[ { "start": 44, "end": 59, "label": "brand / organization" } ]
mal_549-s0
2022-ല് ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ നയതന്ത്ര ബഹിഷ്കരണം ബൈഡൻ ഭരണകൂടം പ്രഖ്യാപിക്കാനൊരുങ്ങുന്നത് “ നഗ്നമായ രാഷ്ട്രീയ പ്രകോപനമായി ” കണക്കാക്കുമെന്ന് ചൈന .
[ { "start": 0, "end": 4, "label": "date" }, { "start": 69, "end": 81, "label": "government" }, { "start": 160, "end": 163, "label": "country" } ]
mal_549-s1
വിന്റർ ഒളിമ്പിക്സിന്റെ നയതന്ത്ര ബഹിഷ്കരണം താൻ പരിഗണിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു .
[ { "start": 75, "end": 82, "label": "person" } ]
mal_549-s2
ലോക വേദിയിൽ ബെയ്ജിംഗിന് ബൈഡന് ഒരു സന്ദേശം അയക്കാന് സാധ്യതയുണ്ട് .
[ { "start": 0, "end": 8, "label": "location" } ]
mal_549-s3
എന്നാൽ, ഒരു സമ്പൂർണ്ണ ബഹിഷ്കരണം പ്രതീക്ഷിക്കുന്നില്ല, അതായത് യുഎസ് അത്ലറ്റുകൾക്ക് ഇപ്പോഴും ഗെയിമുകളിൽ മത്സരിക്കാൻ കഴിയും .
[ { "start": 61, "end": 66, "label": "organization / country" } ]
mal_549-s4
ഈ വാര്ത്ത ആദ്യം റിപ്പോര്ട്ട് ചെയ്തത് സി എന് എന് ആയിരുന്നു .
[ { "start": 37, "end": 47, "label": "organization" } ]
mal_549-s5
ശീതകാല ഒളിമ്പിക്സിനെ രാഷ്ട്രീയവത്കരിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു .
[ { "start": 70, "end": 98, "label": "government organization" } ]
mal_549-s6
“ ശീതകാല ഒളിമ്പിക്സ് രാഷ്ട്രീയ പ്രകടനത്തിനും രാഷ്ട്രീയ കൃത്രിമത്വത്തിനുമുള്ള വേദിയല്ല, ” വക്താവ് ഷാവോ ലിജിയാൻ തിങ്കളാഴ്ച ഒരു ദൈനംദിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
[ { "start": 2, "end": 20, "label": "event" }, { "start": 97, "end": 109, "label": "person" } ]
mal_549-s7
നയതന്ത്ര ബഹിഷ്കരണം “ ഒളിമ്പിക് ചാർട്ടറിന്റെ ചേതനയ്ക്ക് ഗുരുതരമായ കളങ്കം ” ആയിരിക്കുമെന്നും “ നഗ്നമായ രാഷ്ട്രീയ പ്രകോപനവും 1.4 ബില്യൺ ചൈനീസ് ജനതയെ അവഹേളിക്കുന്നതിന് തുല്യമാകും, ” അദ്ദേഹം പറഞ്ഞു .
[ { "start": 122, "end": 132, "label": "quantity" }, { "start": 133, "end": 136, "label": "country" } ]
mal_549-s8
ഉഭയകക്ഷി ബന്ധം കൂടുതൽ പ്രതിസന്ധിയിലാകാന് സാധ്യതയുള്ളതിനാല്, പദ്ധതി ഉപേക്ഷിക്കണമെന്ന് വക്താവ് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു .
[ { "start": 93, "end": 97, "label": "person" } ]
mal_549-s9
“ തീരുമാനം മാറ്റിയില്ലെങ്കില് ചൈനയ്ക്ക് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും വക്താവ് കൂട്ടിച്ചേര്ത്തു .
[ { "start": 30, "end": 33, "label": "country" } ]
mal_549-s10
1980ൽ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അധികാരത്തിലിരിക്കെയാണ് അവസാനമായി യുഎസ് ഒളിമ്പിക്സ് പൂർണമായും ബഹിഷ്കരിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 21, "end": 35, "label": "person" }, { "start": 69, "end": 74, "label": "organization / country" } ]
mal_549-s11
ജനുവരിയിൽ ബൈഡന് അധികാരമേറ്റപ്പോൾ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക സമീപനത്തിൽ നിന്നുള്ള ഒരു മാറ്റത്തിന് പുതിയ ഭരണകൂടം ശ്രമിക്കുമെന്ന് ബീജിംഗ് പ്രതീക്ഷിച്ചു .
[ { "start": 147, "end": 154, "label": "location / city" } ]
mal_549-s12
എന്നാൽ, ചൈനയോട് ട്രംപിനെപ്പോലെ കടുത്ത നയമാണ് ബൈഡന് സ്വീകരിച്ചത് .
[ { "start": 8, "end": 11, "label": "country" } ]
mal_549-s13
സ്വയം ഭരിക്കുന്ന ചൈനീസ് തായ്പേയ് ദ്വീപ് (തായ്വാൻ), വ്യാപാര താരിഫുകൾ, കാലാവസ്ഥാ വ്യതിയാനം, ആഗോള പൊതുജനാരോഗ്യം എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ യു എസും ചൈനയും കടുത്ത വൈരുദ്ധ്യത്തിലാണ് .
[ { "start": 17, "end": 32, "label": "political entity" }, { "start": 41, "end": 48, "label": "location / place" }, { "start": 69, "end": 88, "label": "scientific concept" }, { "start": 90, "end": 108, "label": "scientific concept" }, { "start": 145,...
mal_549-s14
Please like our Facebook Page https: //www.facebook.com/MalayalamDailyNews for all daily updated news
[ { "start": 16, "end": 24, "label": "social media platform" } ]
mal_899-s0
മുംബൈ: പോസ്റ്റ് ഓഫീസില് ഇനി കര്ഷകര്ക്ക് മണ്ണ് പരിശോധിക്കാം .
[ { "start": 0, "end": 5, "label": "location / city" }, { "start": 40, "end": 45, "label": "scientific concept" } ]
mal_899-s1
പൂനെ മേഖലയിലെ പോസ്റ്റ് ഓഫീസില് പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗകര്യം ആദ്യം ഒരുക്കിയത് .
[ { "start": 0, "end": 4, "label": "location / city" } ]
mal_899-s2
' കിസാന് വിഗ്യാന് ദൂത്' എന്നാണ് പദ്ധതിയുടെ പേര് .
[ { "start": 2, "end": 22, "label": "project name / project/scheme" } ]
mal_899-s4
മണ്ണ് സാമ്പിളുകള് പോസ്റ്റോഫീസില് എത്തിച്ചാല് അത് അവിടെ നിന്നും ബന്ധപ്പെട്ട ഏജന്സിക്ക് അയയ്ക്കും .
[ { "start": 0, "end": 5, "label": "scientific concept" } ]
mal_899-s5
മണ്ണ് പരിശോധനയ്ക്ക് ശേഷം റിപ്പോര്ട്ട് തിരിച്ച് പോസ്റ്റ് ഓഫീസിലേക്ക് അയയ്ക്കും .
[ { "start": 0, "end": 5, "label": "scientific concept" } ]
mal_899-s8
ഇതിനെത്തുടര്ന്ന് മണ്ണ് പരിശോധന കൂടുതല് എളുപ്പമാക്കാന് വേണ്ടിയാണ് പുതിയ പദ്ധതിയുമായി സര്ക്കാര് മുന്നോട്ടു വന്നത് .
[ { "start": 17, "end": 22, "label": "scientific concept" } ]
mal_899-s9
മണ്ണിനനുസരിച്ച് കൃഷി ചെയ്യാന് കര്ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയണ് മണ്ണ് പരിശോധന നടത്താനുള്ള കേന്ദ്രങ്ങള് സ്ഥാപിച്ചിട്ടുള്ളത് .
[ { "start": 74, "end": 79, "label": "scientific concept" } ]
mal_899-s10
എന്നാല് അറിവില്ലായ്മ കൊണ്ടും പരിശോധനയ്ക്കായി മണ്ണ് എത്തിക്കാനുള്ള ബുദ്ധിമുട്ടുകള് കൊണ്ടും കര്ഷകര് പൊതുവെ പരിശോധന ഒഴിവാക്കാറാണ് പതിവ്.
[ { "start": 45, "end": 50, "label": "scientific concept" } ]
mal_238-s0
അപ്പസ്തോല സമൂഹത്തിലേക്കു മിശിഹായാല് വിളിക്കപ്പെട്ട ആദ്യ ക്രിസ്തു ശിഷ്യനാണ് അന്ത്രയോസ് ശ്ലീഹാ . യോനായുടെ മൂത്തപുത്രനും അപ്പസ്തോല പ്രമുഖനുമായ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് ബെത്സെയ്ദാ എന്ന സ്ഥലത്താണു ജനിച്ചത് . സുവിശേഷങ്ങളില് രേഖെപ്പടുത്തിയിരിക്കുന്ന അപ്പസ്തോലന്മാരുടെ പേരുകളിലെല്ലാം രണ്ടാമത്തേത് അന്ത്രയോസിന്റെ പേരാണ് ...
[ { "start": 25, "end": 31, "label": "religious figure" }, { "start": 56, "end": 64, "label": "cultural reference / religious title" }, { "start": 75, "end": 92, "label": "person / apostle" }, { "start": 95, "end": 103, "label": "person's parent" }, { ...
mal_196-s0
ഇതിന് പുറമെ ശിവരാത്രിയില് വന് ജനാവലി ഇവിടെ എത്താറുണ്ട് .
[ { "start": 12, "end": 21, "label": "event / festival" }, { "start": 30, "end": 36, "label": "animal" } ]
mal_196-s1
Also read: കാടിന് നടുവില് ഒളിച്ചിരിക്കുന്ന ദാണ്ടേലിയെക്കുറിച്ച് അറിയണോ?
[ { "start": 43, "end": 63, "label": "work of art" } ]
mal_196-s2
വിത്തല ക്ഷേത്രം
[ { "start": 0, "end": 15, "label": "location / temple" } ]
mal_196-s3
ഹംപിയിലെ ഏറ്റവും പ്രശസ്തമായ നിര്മ്മിതിയാണ് വിത്തല ക്ഷേത്രം .
[ { "start": 0, "end": 4, "label": "location / city" }, { "start": 43, "end": 58, "label": "location / temple" } ]
mal_196-s5
ഹംപിയുടെ ഒരു ഐഡന്റിറ്റി കൂടിയാണ് കല്ലില് തീര്ത്ത ഈ രഥം .
[ { "start": 0, "end": 4, "label": "location / city" } ]
mal_196-s6
വിശാലമായ ഏരിയയില് വിത്തല ക്ഷേത്രം നിറഞ്ഞു നില്ക്കുന്നു .
[ { "start": 18, "end": 33, "label": "location / temple" } ]
mal_196-s11
56 മ്യൂസിക്കല് പില്ലറുകളുണ്ട് .
[ { "start": 0, "end": 2, "label": "quantity" } ]
mal_196-s14
ഹിരണ്യകശിപുവിനെ മടിയില് വെച്ച് നരസിംഹം കൊലപ്പെടുത്തുന്ന ചിത്രവും അരികില് പ്രഹ്ലാദന് പ്രാര്ത്ഥിച്ചിരിക്കുന്ന ചിത്രവും മനോഹരമായി കല്ലില് കൊത്തിവെച്ചിട്ടുണ്ട് .
[ { "start": 0, "end": 11, "label": "person / mythological figure" }, { "start": 31, "end": 38, "label": "person / mythological figure" } ]
mal_196-s17
മങ്കി ടെമ്പിള് എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു .
[ { "start": 0, "end": 14, "label": "temple nickname" } ]
mal_196-s18
വിജയനഗര രാജവംശത്തിലെ രാജഗുരുവായ വ്യാസരാജയാണ് ഈ ക്ഷേത്രം നിര്മ്മിച്ചതിന് പിന്നില് .
[ { "start": 32, "end": 40, "label": "person" } ]
mal_196-s19
കുത്തനെയുള്ള 570 പടിക്കെട്ടുകള് കയറി വേണം ഈ ക്ഷേത്രത്തിലെത്താന് .
[ { "start": 13, "end": 16, "label": "quantity" } ]
mal_196-s21
ഹംപിയില് എങ്ങനെ എത്തിച്ചേരാം
[ { "start": 0, "end": 4, "label": "location / city" } ]
mal_196-s22
ഉത്തരകര്ണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത് .
[ { "start": 17, "end": 31, "label": "district" }, { "start": 38, "end": 42, "label": "location / city" } ]
mal_196-s23
ബാംഗ്ലൂരില് നിന്ന് റോഡ് മാര്ഗം 350 കിലോമീറ്റര് സഞ്ചരിച്ചാല് ഹംപിയിലെത്താം .
[ { "start": 31, "end": 34, "label": "quantity" }, { "start": 60, "end": 64, "label": "location / city" } ]
mal_196-s24
ബാംഗ്ലൂരില് നിന്ന് തിര്ച്ച് എന്എച്ച് നാലിലൂടെ ചിത്രദുര്ഗയിലെത്തുക .
[ { "start": 46, "end": 56, "label": "city" } ]
mal_196-s25
അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് എന്എച്ച് 13ലൂടെ ഹോസ്പെട്ടിലെത്തണം .
[ { "start": 42, "end": 44, "label": "quantity" } ]
mal_196-s26
അവിടെ നിന്ന് 13 കിലോമീറ്റര് കൂടി യാത്ര ചെയ്യുമ്പോള് ഹംപിയിലെത്തിച്ചേരും .
[ { "start": 13, "end": 15, "label": "quantity" }, { "start": 52, "end": 56, "label": "location / city" } ]
mal_196-s27
ബാംഗ്ലൂരില് നിന്ന് അനന്ദ്പൂര് ബെല്ലാരി വഴിയും ഹംപിയിലെത്താം .
[ { "start": 30, "end": 38, "label": "location" }, { "start": 46, "end": 50, "label": "location / city" } ]
mal_196-s30
ഹോസ്പെട്ടില് നിന്ന് ലോക്കല് ബസില് കയറി ഹംപിയിലിറങ്ങാം .
[ { "start": 39, "end": 43, "label": "location / city" } ]
mal_196-s31
ട്രെയിനിലാണ് യാത്രയെങ്കില് ഹംപിക്ക് 13 കിലോമീറ്റര് അകലെയുള്ള ഹോസ്പെട്ട് സ്റ്റേഷനിലിറങ്ങാം .
[ { "start": 27, "end": 31, "label": "location / city" }, { "start": 36, "end": 38, "label": "quantity" }, { "start": 61, "end": 71, "label": "town" } ]
mal_196-s32
ബാംഗ്ലൂര്, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില് നിന്ന് ട്രെയിനുണ്ട്.
[ { "start": 11, "end": 20, "label": "location / city" }, { "start": 22, "end": 25, "label": "location / state" } ]
mal_2417-s0
മുംബൈ: ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് മുംബൈ സെഷൻസ് കോടതി .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 19, "label": "cultural reference" }, { "start": 40, "end": 58, "label": "court" } ]
mal_2417-s2
34-കാരിയായ ലൈംഗിക തൊഴിലാളിയെ സർക്കാർ ഷെൽട്ടർ ഹോമിൽ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം .
[ { "start": 0, "end": 26, "label": "person" } ]
mal_2417-s3
മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഷെൽട്ടർ ഹോമിൽ കഴിയുകയായിരുന്നു 34-കാരി .
[ { "start": 65, "end": 67, "label": "age" } ]
mal_2417-s5
യുവതിയെ ഒരു വർഷത്തേക്ക് ഷെൽട്ടർ ഹോമിൽ പാർപ്പിക്കണമെന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് .
[ { "start": 8, "end": 23, "label": "duration" }, { "start": 64, "end": 83, "label": "court" } ]
mal_2417-s7
ജസ്റ്റിസ് സിവി പാട്ടീൽ ഹർജി പരിഗണിക്കുകയും മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുകയുമായിരുന്നു .
[ { "start": 0, "end": 22, "label": "judge" }, { "start": 43, "end": 62, "label": "court" } ]
mal_2417-s10
എന്നാൽ പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം യുവതിക്കുണ്ടെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി .
[ { "start": 7, "end": 30, "label": "person" } ]
mal_2417-s11
ലൈംഗിക തൊഴിൽ നിയമവിരുദ്ധമല്ല .
[ { "start": 0, "end": 12, "label": "cultural reference" } ]
mal_2190-s0
ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല് .
[ { "start": 85, "end": 97, "label": "person" } ]
mal_2190-s1
ഭാഷയുടെ, രാജ്യത്തിന്റെ അതിരുകള് ഇല്ലാതെ സംഗീതത്തിന്റെ വിശാലമായ ലോകത്തു തിളങ്ങുന്ന താരമാണ് ശ്രേയ .
[ { "start": 0, "end": 3, "label": "concept" } ]
mal_2190-s2
ഭാഷയുടെ അതിര്ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക .
[ { "start": 0, "end": 3, "label": "concept" } ]
mal_2190-s3
അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ശ്രേയ തന്റെ ആരാധകരുമായി പങ്കുവച്ചത് .
[ { "start": 18, "end": 22, "label": "role" } ]
mal_2190-s6
എശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി .
[ { "start": 0, "end": 22, "label": "person" } ]
mal_2190-s7
2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം .
[ { "start": 38, "end": 44, "label": "event" } ]
mal_2190-s8
മമ്മൂട്ടി-അമല് നീരദ് ടീമിന്റെ ‘ ബിഗ് ബി ’ യിലെ ‘ വിട പറയുകയാണോ ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില് ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ് .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 20, "label": "person" }, { "start": 32, "end": 39, "label": "cultural reference / movie" }, { "start": 49, "end": 62, "label": "song" } ]
mal_2190-s9
തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള് ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്ക്കും ശ്രോതാക്കള്ക്കുമെല്ലാം എന്നുമൊരു കൗതുകമാണ് .
[ { "start": 10, "end": 13, "label": "concept" }, { "start": 64, "end": 70, "label": "language" } ]
mal_2190-s11
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം .
[ { "start": 12, "end": 18, "label": "language" }, { "start": 23, "end": 29, "label": "language" }, { "start": 65, "end": 69, "label": "location" } ]
mal_2190-s12
ഉര്ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില് ശ്രേയ ഗാനങ്ങള് ആലപിക്കുന്നു .
[ { "start": 0, "end": 5, "label": "language" }, { "start": 7, "end": 14, "label": "language" }, { "start": 16, "end": 24, "label": "language" }, { "start": 26, "end": 31, "label": "language" }, { "start": 33, "end": 37, "label": "language" ...
mal_2190-s13
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്ഡ് നാലു തവണ ലഭിച്ചിട്ടുണ്ട് .
[ { "start": 30, "end": 43, "label": "award" } ]
mal_2190-s14
പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു .
[ { "start": 7, "end": 13, "label": "language" }, { "start": 55, "end": 67, "label": "temporal concept" }, { "start": 92, "end": 97, "label": "city" }, { "start": 114, "end": 125, "label": "location / town" } ]
mal_2190-s15
നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന് സഞ്ജയ് ലീലാ ബൻസാലിയാണ് .
[ { "start": 17, "end": 23, "label": "art form" }, { "start": 41, "end": 52, "label": "person" }, { "start": 129, "end": 147, "label": "person" } ]
mal_2190-s16
16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത് .
[ { "start": 0, "end": 13, "label": "time period" }, { "start": 18, "end": 31, "label": "tv show" } ]
mal_2190-s17
‘ ദേവദാസ് ’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
[ { "start": 2, "end": 9, "label": "cultural reference / movie" }, { "start": 13, "end": 17, "label": "date" } ]
mal_972-s0
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് മെയ് ഒന്നിന് പ്രാബല്യത്തില് വരുന്നു .
[ { "start": 0, "end": 6, "label": "location / country" }, { "start": 10, "end": 14, "label": "location / country" } ]
mal_972-s1
മെച്ചപ്പെടുത്തിയ വിപണി പ്രവേശനവും കുറഞ്ഞ താരിഫുകളും ഉള്പ്പെടെ ഇന്ത്യന്, യുഎഇ ബിസിനസുകള്ക്ക് ഈ കരാര് കാര്യമായ നേട്ടങ്ങള് നല്കും .
[ { "start": 62, "end": 68, "label": "location / country" }, { "start": 72, "end": 76, "label": "location / country" } ]
mal_972-s2
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് (സിഇപിഎ) മെയ് ഒന്നിന് പ്രാബല്യത്തില് വരുമെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി അല് സെയൂദി ട്വിറ്ററില് അറിയിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 10, "end": 14, "label": "location / country" }, { "start": 64, "end": 70, "label": "organization / trade agreement" }, { "start": 134, "end": 149, "label": "person" } ]
mal_972-s3
ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും തമ്മില് നടന്ന വെര്ച്വല് ഉച്ചകോടിയിലാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറായ സിഇപിഎ ഒപ്പിട്ടത് .
[ { "start": 30, "end": 46, "label": "person" }, { "start": 47, "end": 54, "label": "location / city" }, { "start": 67, "end": 107, "label": "person" }, { "start": 147, "end": 153, "label": "location / country" }, { "start": 157, "end": 161, ...
mal_972-s4
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന് തൗഖ് അല് മാരിയും കരാറില് ഒപ്പുവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു .
[ { "start": 24, "end": 37, "label": "person" }, { "start": 38, "end": 42, "label": "location / country" }, { "start": 62, "end": 92, "label": "person" } ]
mal_972-s5
അടുത്ത അഞ്ച് വര്ഷത്തിനുള്ളില് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ് ഡോളറില് നിന്ന് 100 ബില്യണ് ഡോളറായി ഉയര്ത്താന് സിഇപിഎയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇയിലെ ഇന്ത്യന് അംബാസഡര് സുഞ്ജയ് സുധീര് പറഞ്ഞു .
[ { "start": 30, "end": 36, "label": "location / country" }, { "start": 40, "end": 44, "label": "location / country" }, { "start": 125, "end": 131, "label": "organization / trade agreement" }, { "start": 155, "end": 159, "label": "location / country" }, ...
mal_972-s6
സിഇപിഎ അന്തിമമാക്കുകയും ഒപ്പിടുകയും ചെയ്തത് വെറും 88 ദിവസത്തിനുള്ളിലാണെന്നാണ് ഖലീജ് ടൈംസ് റിപ്പോര്ട്ട് ചെയുന്നത് .
[ { "start": 0, "end": 6, "label": "organization / trade agreement" }, { "start": 78, "end": 89, "label": "media / news publication" } ]
mal_972-s7
ഫെബ്രുവരിയില്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്, യുഎഇയുടെ ഔദ്യോഗിക എമിറേറ്റ്സ് വാര്ത്താ ഏജന്സിക്ക് നല്കിയ പ്രത്യേക പ്രസ്താവനയില്, യുഎഇ-ഇന്ത്യ സിഇപിഎ ഒപ്പിടുന്നത് ഉഭയകക്ഷി ബന്ധത്തിലെ ഒരു നാഴികക്കല്ലാണ് എന്നും ചരക്കുകളിലും സേവനങ്ങളിലും, അത് മെച്ചപ്പെട്ട നിക്ഷേപത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു .
[ { "start": 34, "end": 46, "label": "person" }, { "start": 48, "end": 52, "label": "location / country" }, { "start": 66, "end": 93, "label": "organization" }, { "start": 129, "end": 133, "label": "location / country" }, { "start": 134, "end": 1...
mal_972-s8
യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും അറബ് ലോകവുമായുള്ള വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനവും യുഎഇയാണെന്നും റിപ്പോര്ട്ട് പറയുന്നു .
[ { "start": 0, "end": 4, "label": "location / country" }, { "start": 5, "end": 11, "label": "location / country" }, { "start": 111, "end": 115, "label": "location / country" } ]
mal_972-s9
കഴിഞ്ഞ വര്ഷം സെപ്റ്റംബറില് ഇന്ത്യയും യുഎഇയും വാണിജ്യ കരാറിനായുള്ള ചര്ച്ചകള് ഔദ്യോഗികമായി ആരംഭിച്ചിരുന്നു .
[ { "start": 27, "end": 33, "label": "location / country" }, { "start": 37, "end": 41, "label": "location / country" } ]
mal_972-s10
ചരക്കുകള്, സേവനങ്ങള്, ഉത്ഭവ നിയമങ്ങള്, കസ്റ്റംസ് നടപടിക്രമങ്ങള്, സര്ക്കാര് സംഭരണം, ബൗദ്ധിക സ്വത്തവകാശം, ഇ-കൊമേഴ്സ് എന്നിവയുള്പ്പെടെയുള്ള മേഖലകള് ഈ കരാറില് ഉള്ക്കൊള്ളുന്നു .
[ { "start": 39, "end": 48, "label": "government procedure" }, { "start": 83, "end": 102, "label": "scientific concept / legal concept" }, { "start": 104, "end": 114, "label": "technology" } ]
mal_972-s11
അത്തരം കരാറുകള്ക്ക് കീഴില്, രണ്ട് വ്യാപാര പങ്കാളികള് അവര്ക്കിടയില് വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു .
[ { "start": 106, "end": 115, "label": "government procedure" } ]
mal_972-s13
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020-21ല് 43.3 ബില്യണ് ഡോളറാണ്.
[ { "start": 0, "end": 6, "label": "location / country" }, { "start": 10, "end": 14, "label": "location / country" }, { "start": 47, "end": 54, "label": "time period / year" } ]
mal_1683-s0
ന്യൂഡല്ഹി: സ്വകാര്യ മെഡിക്കല് കോളേജുകള് വിദ്യാര്ത്ഥികളില് നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി.
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 39, "label": "organization" }, { "start": 65, "end": 71, "label": "financial instrument" }, { "start": 112, "end": 125, "label": "organization / court" } ]
mal_1683-s1
വിദ്യാര്ഥികളോട് ബോണ്ട് ആവശ്യപ്പെടാന് കോളജുകള്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി .
[ { "start": 16, "end": 22, "label": "financial instrument" }, { "start": 67, "end": 97, "label": "person" } ]
mal_1683-s2
സര്ക്കാരുകള്ക്ക് മാത്രമെ വിദ്യാര്ഥികളില് നിന്ന് ബോണ്ട് വാങ്ങാന് അധികാരുമുള്ളൂ .
[ { "start": 48, "end": 54, "label": "financial instrument" } ]
mal_1683-s3
സ്വകാര്യമെഡിക്കല് കോളജുകള് സര്ക്കാരല്ലെന്നും കോടതി പറഞ്ഞു.
[ { "start": 0, "end": 26, "label": "organization" } ]
mal_1683-s4
പിജി വിദ്യാര്ഥി നല്കിയ ബോണ്ട് പലിശ സഹിതം തിരിച്ചു നല്കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല് കോളജ് നല്കിയ ഹര്ജിയിലാണ് പരാമര്ശം .
[ { "start": 0, "end": 4, "label": "academic degree" }, { "start": 23, "end": 29, "label": "financial instrument" }, { "start": 61, "end": 82, "label": "organization / court" }, { "start": 129, "end": 134, "label": "legal term" } ]
mal_1683-s5
ഹര്ജി സുപ്രീം കോടതി തള്ളി.
[ { "start": 0, "end": 5, "label": "legal term" }, { "start": 6, "end": 19, "label": "organization / court" } ]
mal_540-s0
45 ദിവസങ്ങൾക്കുശേഷം പുറത്തിറങ്ങി സ്പെയിനിലെ കുട്ടിക്കൂട്ടം; ചിത്രങ്ങൾ കാണാം
[ { "start": 0, "end": 11, "label": "duration" } ]
mal_540-s1
First Published 27, Apr 2020, 4:32 PM
[ { "start": 16, "end": 28, "label": "date" }, { "start": 30, "end": 37, "label": "time" } ]
mal_540-s6
സ്പെയിനിലെന്നല്ല, മിക്ക രാജ്യങ്ങളിലും കൊവിഡ് 19 എന്ന മഹാമാരിയെ തടയാന് സര്ക്കാര് ലോക്ക് ഡൌണ് പ്രഖ്യാപിച്ചിരിക്കുകയാണ് .
[ { "start": 38, "end": 47, "label": "disease" }, { "start": 80, "end": 91, "label": "policy / government policy" } ]
mal_540-s11
എത്രനേരം ടിവിയും, മൊബൈലും നോക്കി നേരം കൊല്ലും .
[ { "start": 9, "end": 13, "label": "product - technology" } ]
mal_540-s13
ബീച്ചുകള്, പാർക്കുകൾ, നിരത്തുകൾ എന്നിവിടങ്ങളിലെല്ലാം കുഞ്ഞുങ്ങളുമായി എത്തിയവരുണ്ട് .
[ { "start": 11, "end": 20, "label": "location" }, { "start": 22, "end": 31, "label": "location" } ]
mal_540-s19
യൂറോപ്പിലെ തന്നെ വളരെ കര്ശനമായി ലോക്ക് ഡൌണ് നിര്ദ്ദേശിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സ്പെയിന് .
[ { "start": 32, "end": 43, "label": "policy / government policy" } ]
mal_540-s20
220,000 കൊവിഡ് കേസുകള് രാജ്യത്തുണ്ട് എന്നാണ് പറയുന്നത് .
[ { "start": 0, "end": 7, "label": "quantity / quantity - cases" } ]
mal_540-s21
20,000 -ത്തിലേറെ മരണവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
[ { "start": 0, "end": 6, "label": "quantity / quantity - deaths" } ]
mal_1651-s1
എന്നാല് വാക്സിന് കണ്ടുപിടിച്ചാലും, ആരോഗ്യമുള്ള ചെറുപ്പക്കാര്, വാക്സിന് ലഭിക്കണമെങ്കില് കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .
[ { "start": 116, "end": 131, "label": "organization" } ]
mal_1651-s2
മറ്റ് അസുഖമുള്ളവര്ക്കും, പ്രായമുള്ളവര്ക്കും ആദ്യഘട്ടത്തില് വാക്സിന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ലോകാരാഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥന് പറഞ്ഞു .
[ { "start": 103, "end": 118, "label": "organization" }, { "start": 140, "end": 157, "label": "person" } ]
mal_1651-s3
കോവിഡ് പ്രതിരോധത്തിന് മുന്നിരയില് നില്ക്കുന്നവര്ക്കായിരിക്കും കോവിഡ് വാക്സിന് ആദ്യം ലഭ്യമാക്കുക .
[ { "start": 0, "end": 6, "label": "disease" }, { "start": 62, "end": 68, "label": "disease" } ]
mal_1651-s6
ലോകമെങ്ങും പരീക്ഷണങ്ങള് നടക്കുന്നുണ്ടെങ്കിലും വാക്സിൻ ഉടനെ തന്നെ കണ്ടെത്താനാകും എന്ന കാര്യത്തിൽ പ്രതീക്ഷയില്ലെന്നാണ് സൌമ്യ സ്വാമിനാഥന് കൂട്ടിച്ചേര്ത്തത് .
[ { "start": 46, "end": 53, "label": "vaccine" }, { "start": 117, "end": 134, "label": "person" } ]
mal_1651-s9
70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും സൗമ്യ ഒരു വാര്ത്താസമ്മേളനത്തിനിടെ പറഞ്ഞു .
[ { "start": 0, "end": 9, "label": "percentage" }, { "start": 27, "end": 34, "label": "vaccine" }, { "start": 51, "end": 61, "label": "health concept" } ]