id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1483-s5
ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും നിഷ്കളങ്കതയും പകർത്തുന്നതോടൊപ്പം നാഗരികതയുടെ ദൂഷ്യങ്ങളും മലിനീകരണം, വനനശീകരണം തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നു .
[ { "start": 85, "end": 92, "label": "cultural reference" }, { "start": 109, "end": 118, "label": "scientific concept / environmental issue" }, { "start": 120, "end": 129, "label": "scientific concept / environmental issue" }, { "start": 139, "end": 155, "la...
mal_1483-s6
പെരിയാർവാലി ക്രിയേഷൻസിനു വേണ്ടി ഡോ.സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാടകലം .
[ { "start": 32, "end": 49, "label": "person / director" }, { "start": 59, "end": 67, "label": "cultural reference" }, { "start": 84, "end": 90, "label": "movie" } ]
mal_1483-s8
വളരെയധികം വെല്ലുവിളികൾ അതിജീവിച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത് .
[ { "start": 47, "end": 57, "label": "event" } ]
mal_1483-s9
ആനയും കരടിയും മറ്റു വന്യമൃഗങ്ങളുമുള്ള ഇടുക്കി ജലാശയത്തിന് സമീപത്തെ ഉള്വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് .
[ { "start": 38, "end": 45, "label": "location" }, { "start": 97, "end": 107, "label": "cultural reference" } ]
mal_1483-s12
എഡിറ്റിംഗ് -അംജാത് ഹസ്സന്, സംഗീതം – പി എസ് ജയഹരി, ഗാനരചന – ബി കെ ഹരിനാരായണൻ, കല -ബിജു ജോസഫ്, മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്, പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ, നിഖിൽ ജോർജ് .
[ { "start": 36, "end": 48, "label": "music composer" }, { "start": 59, "end": 75, "label": "lyricist" }, { "start": 81, "end": 91, "label": "art director" }, { "start": 104, "end": 114, "label": "makeup artist" }, { "start": 155, "end": 171, ...
mal_588-s0
പിടിച്ചെടുത്ത കറൻസി, പിടിയിലായ ഹഫീസ ബാനു നെടുമ്പാശ്ശേരി: അടിവസ്ത്രത്തിനുള്ളില് ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന് ശ്രമിച്ച വിദേശ കറന്സി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് പിടിച്ചു .
[ { "start": 31, "end": 40, "label": "person" }, { "start": 41, "end": 55, "label": "location" } ]
mal_588-s1
ഗോ ഫസ്റ്റ് വിമാനത്തില് ഷാര്ജയിലേക്കു പോകാനെത്തിയ ഹൈദരാബാദ് സ്വദേശിനി ഹഫീസ ബാനു (46) ആണ് 21.65 ലക്ഷത്തിന്റെ വിദേശ കറന്സിയുമായി പിടിയിലായത് .
[ { "start": 0, "end": 10, "label": "organization / airline" }, { "start": 49, "end": 58, "label": "location" }, { "start": 69, "end": 78, "label": "person" } ]
mal_588-s3
ദേഹ പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് . വനിതാ കോണ്സ്റ്റബിളാണ് കറന്സി കണ്ടെത്തിയത് .
[ { "start": 34, "end": 46, "label": "organization" } ]
mal_588-s6
സാധാരണ സ്വര്ണക്കടത്ത് സംഘമാണ് ഗള്ഫിലേക്ക് വിദേശ കറന്സി കടത്തുന്നത് .
[ { "start": 7, "end": 21, "label": "criminal activity" } ]
mal_588-s7
ഇവര്ക്ക് സ്വര്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങള് അന്വേഷിക്കും .
[ { "start": 9, "end": 23, "label": "criminal activity" } ]
mal_588-s9
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക . വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല . ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല . ദയവായി മലയാളത്തിലോ ഇംഗ്ല...
[ { "start": 277, "end": 285, "label": "news organization" } ]
mal_2253-s0
'പത്ത് സെക്കന്റ് കിട്ടിയിരുന്നെങ്കില്': ഹിമപാതത്തില് നിന്നും രക്ഷപ്പെട്ട പര്വതാരോഹകന് പറയുന്നു .!
[ { "start": 1, "end": 16, "label": "duration" } ]
mal_2253-s1
ഭീകരമായിരുന്നു ആ മഞ്ഞിടിയല്, ഞങ്ങള്ക്ക് ചിന്തിക്കാന് പോലും സമയം കിട്ടിയില്ലെന്ന് രോഹിത്ത് പറയുന്നു .
[ { "start": 81, "end": 89, "label": "person" } ]
mal_2253-s3
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദ്രൗപതി കാ ദണ്ഡ-II പർവതത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വൻ ഹിമപാതത്തില് ഇതുവരെ പത്തുപേരുടെ മൃതദേഹമാണ് ലഭിച്ചത് .
[ { "start": 0, "end": 9, "label": "location" }, { "start": 25, "end": 34, "label": "location" }, { "start": 39, "end": 57, "label": "location / mountain peak" }, { "start": 68, "end": 77, "label": "date / day of the week" } ]
mal_2253-s4
ഇതില് കുടുങ്ങിപ്പോയ 17 ഓളം പര്വതാരോഹകന് തിരച്ചില് നടക്കുകയാണ് .
[ { "start": 21, "end": 22, "label": "quantity" } ]
mal_2253-s5
അതിനിടയില് ചൊവ്വാഴ്ച സംഭവിച്ച ഭീകരമായ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിക്കുകയാണ് തലനാരിഴയ്ക്ക് ഹിമപാതത്തില് നിന്നും രക്ഷപ്പെട്ട പര്വ്വതാരോഹകന് രോഹിത് ഭട്ട് .
[ { "start": 11, "end": 20, "label": "date / day of the week" }, { "start": 151, "end": 163, "label": "person" } ]
mal_2253-s6
10 സെക്കൻഡ് സമയമെങ്കിലും ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഹിമപാതത്തില് നിന്നും രക്ഷപ്പെട്ടവരിൽ ഒരാളായ രോഹിത് ഭട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് പറഞ്ഞു .
[ { "start": 128, "end": 140, "label": "person" } ]
mal_2253-s7
ആ ദിവസത്തിലെ അനുഭവം രോഹിത്ത് വിശദമായി തന്നെ വിവരിച്ചു .
[ { "start": 20, "end": 28, "label": "person" } ]
mal_2253-s8
ഉത്തരാഖണ്ഡ് സ്വദേശിയായ രോഹിത് നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ അഡ്വാൻസ് മൗണ്ടനീറിങ് കോഴ്സില് വിദ്യാര്ത്ഥിയാണ് .
[ { "start": 0, "end": 11, "label": "location" }, { "start": 23, "end": 29, "label": "person" } ]
mal_2253-s9
ചൊവ്വാഴ്ച പുലർച്ചെ 3.30നാണ് രോഹിത്തും സംഘവും ദ്രൗപതി കാ ദണ്ഡയിലേക്ക് പുറപ്പെട്ടത് .
[ { "start": 0, "end": 9, "label": "date / day of the week" }, { "start": 19, "end": 23, "label": "time" }, { "start": 28, "end": 34, "label": "person" } ]
mal_2253-s10
34 ട്രെയിനികളും ഏഴ് ഇൻസ്ട്രക്ടർമാരുമായിരുന്നു സംഘത്തില് ഉണ്ടായിരുന്നത് .
[ { "start": 0, "end": 2, "label": "quantity" } ]
mal_2253-s11
എട്ടുമണിയോടെ 5,500 മീറ്റർ ഉയരത്തില് അവസാന പോയന്റിന് 100-150 മീറ്റർ അകലെ വച്ചാണ് ഹിമപാതം ഉണ്ടായത് എന്നാണ് രോഹിത് പറയുന്നത് .
[ { "start": 13, "end": 25, "label": "measurement / altitude" }, { "start": 52, "end": 66, "label": "distance" }, { "start": 80, "end": 87, "label": "event" }, { "start": 105, "end": 111, "label": "person" } ]
mal_2253-s12
ഭീകരമായിരുന്നു ആ മഞ്ഞിടിയല്, ഞങ്ങള്ക്ക് ചിന്തിക്കാന് പോലും സമയം കിട്ടിയില്ലെന്ന് രോഹിത്ത് പറയുന്നു .
[ { "start": 81, "end": 89, "label": "person" } ]
mal_2253-s15
രണ്ട് ട്രെയിനികളും ചില പരിശീലകരുമാണ് മുന്നില് പോയത്, ബാക്കിയുള്ള പർവതാരോഹകരും പരിശീലകരും അവരെ പിന്തുടരുകയായിരുന്നു .
[ { "start": 0, "end": 5, "label": "quantity" } ]
mal_2253-s16
അപ്രതീക്ഷിതമായ ഹിമപാതം ഞങ്ങളുടെ ലൈന് മുറിച്ചു .
[ { "start": 15, "end": 22, "label": "event" } ]
mal_2253-s17
ഞാന് അടക്കം ചിലര് 60 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത് .
[ { "start": 18, "end": 24, "label": "depth" } ]
mal_2253-s19
അവിടെ കോടലി വച്ച് തൂങ്ങികിടന്നാണ് രക്ഷപ്പെട്ടത്, രോഹിത് താന് രക്ഷപ്പെട്ട അനുഭവം വിശദീകരിച്ചു .
[ { "start": 49, "end": 55, "label": "person" } ]
mal_2253-s20
"പിന്നീട് അവിടെ നിന്നും മുകളിലേക്ക് കയറി ഞങ്ങള് അവിടെ രക്ഷപ്രവര്ത്തനം നടത്തി നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ പരിശീലകരായ അനിൽ സാർ, നേഗി സാർ, എസ്ഐ സാർ ഒപ്പം ഉണ്ടായിരുന്നു .
[ { "start": 135, "end": 143, "label": "person" }, { "start": 145, "end": 153, "label": "person" }, { "start": 155, "end": 163, "label": "person" } ]
mal_2253-s21
എവറസ്റ്റ് കീഴടക്കിയ പര്വ്വതാരോഹകരായ എൻഐഎമ്മിലെ പരിശീലകരുമായ സവിത കൻസ്വാൾ, നൗമി റാവത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഞങ്ങളാണ് കണ്ടെത്തിയത്.
[ { "start": 0, "end": 9, "label": "mountain peak" }, { "start": 60, "end": 72, "label": "person" }, { "start": 74, "end": 86, "label": "person" } ]
mal_2404-s0
അല്അലാ ഉല് അസ്കഫി പറയുന്നു: ” ജനങ്ങളുടെ മേലുള്ള ഒരു സാമൂഹ്യ ബാധ്യതയാണ് റജബ് 29-നും ശഅ്ബാന് 29-നും ശവ്വാല് 29-നും ദുല്ഖഅദ് 29-നും പിറവി ഉറപ്പു വരുത്തല്. ” (മജ്മഉല് അന്ഹാര് 1:238). ഇക്കാര്യം കുവൈത്തില് നിന്നിറങ്ങിയ അല്മൗസൂഅത്തില് ഫിഖ്ഹിയ്യയിലും (23:22) പ്രസ്താവിച്ചിട്ടുണ്ട് . റമദാനിന്റെയും ദുല്ഹിജ്ജയുടെയും ഓരോ മാസം മുമ്പ...
[ { "start": 0, "end": 17, "label": "islamic scholar" }, { "start": 71, "end": 75, "label": "islamic month" }, { "start": 83, "end": 90, "label": "islamic month" }, { "start": 98, "end": 105, "label": "islamic month" }, { "start": 113, "end": 124...
mal_2137-s0
9:36 PM IST
[ { "start": 0, "end": 11, "label": "time" } ]
mal_2137-s1
കൊവിഡ് 19: ആശങ്കകൾ ഒഴിയുന്നു; മൂന്നാറില് കൂടുതല് പേരുടെ പരിശോധനാഫലം നെഗറ്റീവ്
[ { "start": 0, "end": 9, "label": "disease" } ]
mal_2137-s3
പരശോധനയ്ക്ക് അയച്ച 138 സ്രവ സാമ്പിളുകളില് 45 പേരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കകള് ഒഴിവായത് .
[ { "start": 19, "end": 22, "label": "quantity" }, { "start": 42, "end": 44, "label": "quantity" } ]
mal_2137-s4
നാലു ദിവസം മുമ്പ് രണ്ടു പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര് ആശങ്കയുടെ മുള്മുനയിലായിരുന്നു .
[ { "start": 0, "end": 10, "label": "duration" } ]
mal_2137-s6
9:06 PM IST
[ { "start": 0, "end": 11, "label": "time" } ]
mal_2137-s7
തമിഴ്നാട്ടില് കൂടുതല് പേര്ക്കും രോഗലക്ഷണമില്ല, രോഗബാധിതരുടെ എണ്ണം 2757 ആയി
[ { "start": 0, "end": 9, "label": "location" }, { "start": 66, "end": 70, "label": "quantity" } ]
mal_2137-s8
തമിഴ്നാട്ടില് രോഗബാധിതരുടെ എണ്ണം 2757 ആയി .
[ { "start": 0, "end": 9, "label": "location" }, { "start": 33, "end": 37, "label": "quantity" } ]
mal_2137-s9
ഇന്ന് 231 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത് .
[ { "start": 6, "end": 9, "label": "quantity" } ]
mal_2137-s10
ചെന്നൈയില് മാത്രം ഇന്ന് 174 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .
[ { "start": 0, "end": 6, "label": "location" }, { "start": 24, "end": 27, "label": "quantity" } ]
mal_2137-s13
81 കച്ചവടകാര്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോയമ്പേട് മാര്ക്കറ്റ് ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു .
[ { "start": 0, "end": 2, "label": "quantity" } ]
mal_2137-s14
7:52 PM IST
[ { "start": 0, "end": 11, "label": "time" } ]
mal_2137-s15
അതിഥി തൊഴിലാളികളെ മടങ്ങാന് നിര്ബന്ധിക്കരുത്: ഡിജിപി
[ { "start": 45, "end": 51, "label": "title" } ]
mal_2137-s16
സ്വന്തം നാടുകളിലേക്ക് മടങ്ങാന് അതിഥി തൊഴിലാളികളില് സമ്മര്ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ .
[ { "start": 100, "end": 114, "label": "person" } ]
mal_2137-s17
ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്ക്ക് ഡിജിപി നിര്ദേശം നല്കി .
[ { "start": 44, "end": 50, "label": "title" } ]
mal_2137-s22
7:32 PM IST
[ { "start": 0, "end": 11, "label": "time" } ]
mal_2137-s23
ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് 1111അതിഥി തൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടു
[ { "start": 0, "end": 4, "label": "location" }, { "start": 15, "end": 19, "label": "location" }, { "start": 28, "end": 32, "label": "quantity" } ]
mal_2137-s24
കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഒഡീഷയിലേക്ക് രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു .
[ { "start": 62, "end": 66, "label": "location" } ]
mal_2137-s25
1111 പേരാണ് ഈ ട്രെയിനിൽ യാത്ര പുറപ്പെട്ടത് .
[ { "start": 0, "end": 4, "label": "quantity" } ]
mal_2137-s26
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നായിരുന്നു ഇന്നും ട്രെയിൻ സർവീസ് തുടങ്ങിയത് .
[ { "start": 0, "end": 4, "label": "location" } ]
mal_2137-s27
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത് .
[ { "start": 0, "end": 4, "label": "location" } ]
mal_719-s0
India - 2018
[ { "start": 0, "end": 5, "label": "location / country" }, { "start": 8, "end": 12, "label": "date" } ]
mal_719-s1
സിഎംസിയുടെ സേവനം സമൂഹത്തിനു ലഭിച്ച അനുഗ്രഹം: ബിഷപ്പ് ജോഷ്വാ മാര് ഇഗ്നാത്തിയോസ്
[ { "start": 0, "end": 6, "label": "religious organization" }, { "start": 45, "end": 78, "label": "person / religious figure" } ]
mal_719-s2
സ്വന്തം ലേഖകന് 15-04-2018 - Sunday
[ { "start": 15, "end": 25, "label": "date" }, { "start": 28, "end": 34, "label": "day of the week" } ]
mal_719-s3
ചങ്ങനാശേരി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ സേവനം സമൂഹത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നും ആതുര ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില് സിഎംസി സന്യാസിനീ സമൂഹം മഹത്തായ ശുശ്രൂഷയാണ് നിര്വഹിക്കുന്നതെന്നും മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര് ഇഗ്നാത്തിയോസ് .
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 18, "label": "religious organization" }, { "start": 127, "end": 149, "label": "religious organization" }, { "start": 192, "end": 236, "label": "religious figure" } ]
mal_719-s4
കര്മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (സിഎംഎസി) ചങ്ങനാശേരി ഹോളി ക്വീന്സ് പ്രോവിന്സിന്റെയും ചങ്ങനാശേരി മൗണ്ട് കാര്മല് കോണ്വെന്റിന്റെയും ശതോത്തര രജതജൂബിലി ആഘോഷ സമ്മേളനം അസംപ്ഷന് കോളജിലെ ലവീഞ്ഞ് നഗറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 46, "end": 56, "label": "location / city" }, { "start": 89, "end": 99, "label": "location / city" }, { "start": 133, "end": 150, "label": "anniversary event" } ]
mal_719-s6
മനുഷ്യ സമൂഹത്തിനു ദിശാബോധം പകരുന്നതിനാണ് ദൈവം സഭയെ സ്ഥാപിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില് സന്യാസ സമൂഹങ്ങളുടെ പ്രവര്ത്തനം മഹനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
[ { "start": 41, "end": 45, "label": "cultural reference / religious concept" } ]
mal_719-s7
സുപ്പീരിയര് ജനറല് സിസ്റ്റര് സിബി സിഎംഎസി അധ്യക്ഷതവഹിച്ചു .
[ { "start": 0, "end": 32, "label": "person" }, { "start": 18, "end": 40, "label": "religious figure" } ]
mal_719-s8
അതിരൂപത വികാരി ജനറാള് മോണ്.ജോസഫ് മുണ്ടകത്തില് മുഖ്യപ്രഭാഷണം നടത്തി .
[ { "start": 22, "end": 45, "label": "person / religious figure" } ]
mal_719-s9
കത്തീഡ്രല് വികാരി ഫാ.കുര്യന് പുത്തന്പുര സുവനീര് പ്രകാശനംചെയ്തു .
[ { "start": 0, "end": 39, "label": "religious figure" } ]
mal_719-s10
മുനിസിപ്പല് കൗണ്സിനലര്മാരായ സാജന് ഫ്രാന്സിസ്, സിബി പാറയ്ക്കല്, സിഎംസി പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് സുമ റോസ്, എഫ്സിസി പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് ലിറ്റി, മദര് സുപ്പീരിയര് സിസ്റ്റര് ജോയിസ്, സാംസണ് വലിയപറന്പില്, അതിരൂപത പാസ്റ്ററല് കൗണ്സിസല് സെക്രട്ടറി സോണി കണ്ടംങ്കേരി, പ്രഫ.രേഖാ ജിജി എന്നിവര് പ്രസംഗിച്ചു .
[ { "start": 0, "end": 22, "label": "position" }, { "start": 28, "end": 44, "label": "person" }, { "start": 46, "end": 61, "label": "person" }, { "start": 63, "end": 114, "label": "religious figure" }, { "start": 116, "end": 166, "label": "re...
mal_719-s11
സിസ്റ്റര് മൈക്കിള് സിഎംസി, സിസ്റ്റര് ആനി തോമസ് സിഎംഎസി എന്നിവരെ സമ്മേളനത്തില് ആദരിച്ചു.
[ { "start": 0, "end": 25, "label": "religious figure" }, { "start": 27, "end": 46, "label": "person" } ]
mal_1701-s0
മിനാ - ന്യൂസിലാന്റിലെ മുതിർന്ന മുസ്ലിം പോലീസ് ഉദ്യോഗസ്ഥയും ഓക്ലാന്റ് പോലീസ് സൂപ്രണ്ടുമായ നൈല ഹസൻ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ . അബ്ദുല്ലത്തീഫ് ആലുശൈഖുമായി കൂടിക്കാഴ്ച നടത്തി .
[ { "start": 0, "end": 4, "label": "location" }, { "start": 59, "end": 75, "label": "police department" }, { "start": 89, "end": 96, "label": "person" } ]
mal_1701-s1
അൽഖൈഫ് മസ്ജിദിലെ ഇസ്ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് മന്ത്രി ശൈഖ് ഡോ . അബ്ദുല്ലത്തീഫ് ആലുശൈഖ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി ഹജിനെത്തിയ നൈല ഹസനെ സ്വീകരിച്ചത് .
[ { "start": 69, "end": 101, "label": "person" } ]
mal_1701-s2
ന്യൂസിലാന്റ് മുസ്ലിംകൾ നേരിട്ട ദുരന്തം ലോക മുസ്ലിംകളെ ബാധിച്ച ദുരന്തമാണെന്ന് ശൈഖ് ഡോ . അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു .
[ { "start": 0, "end": 12, "label": "country" }, { "start": 77, "end": 109, "label": "person" } ]
mal_1701-s3
സഹോദരങ്ങളുടെ ദുരന്തത്തിൽ സൗദി അറേബ്യയിലുള്ളവരും വേദനിച്ചു .
[ { "start": 25, "end": 36, "label": "location / country" }, { "start": 48, "end": 52, "label": "concept" } ]
mal_1701-s4
ഈ ഭീകരാക്രമണം ന്യൂസിലാന്റിലെ മുസ്ലിംകളെ പ്രതികൂലമായി ബാധിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത് .
[ { "start": 2, "end": 13, "label": "event" } ]
mal_1701-s5
പ്രതിപ്രവർത്തനങ്ങൾക്ക് പിന്നാലെ പോകാതെ മറ്റുള്ളവർക്ക് ന്യൂസിലാന്റ് മുസ്ലിംകൾ മാതൃകകളായി മാറണം .
[ { "start": 0, "end": 18, "label": "concept" }, { "start": 54, "end": 66, "label": "country" } ]
mal_1701-s6
ആക്രമണങ്ങളോടുള്ള പ്രതിപ്രവർത്തനങ്ങൾ ഇസ്ലാമികാധ്യാപനങ്ങൾക്ക് നിരക്കുന്നതല്ല .
[ { "start": 17, "end": 35, "label": "concept" }, { "start": 36, "end": 55, "label": "religious doctrine" } ]
mal_1701-s7
സ്വന്തം രാജ്യത്തിന്റെ നിർമിതിയിൽ മറ്റു പൗരന്മാരെ പോലെ ന്യൂസിലാന്റിലെ മുസ്ലിംകളും പ്രവർത്തിക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രി പറഞ്ഞു .
[ { "start": 25, "end": 29, "label": "concept" } ]
mal_1701-s8
ഭീകരതക്ക് എതെങ്കിലും പ്രത്യേക മതവുമായോ ചിന്താധാരയുമായോ ബന്ധമില്ലെന്നാണ് ന്യൂസിലാന്റ് ആക്രമണം വ്യക്തമാക്കുന്നത് .
[ { "start": 72, "end": 84, "label": "country" } ]
mal_1701-s9
മനുഷ്യരോട് കരുണ കാണിക്കാനാണ് ഇസ്ലാം കൽപിക്കുന്നത് .
[ { "start": 29, "end": 35, "label": "religion" } ]
mal_1701-s10
ലോകത്തെ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത് .
[ { "start": 29, "end": 34, "label": "concept" }, { "start": 44, "end": 55, "label": "location / country" } ]
mal_1701-s12
രാജ്യവും മതവും നോക്കാതെ ലോകത്ത് സഹായം ആവശ്യമുള്ള എല്ലാവർക്കും സൗദി അറേബ്യ സഹായങ്ങൾ നൽകുന്നുണ്ട് .
[ { "start": 32, "end": 37, "label": "concept" }, { "start": 62, "end": 73, "label": "location / country" } ]
mal_1701-s13
സൗദി സമൂഹത്തിലും ലോകത്തും മിതവാദം പ്രചരിപ്പിക്കുന്നതിനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമിക്കുന്നത് .
[ { "start": 26, "end": 33, "label": "concept / religious concept" }, { "start": 58, "end": 88, "label": "person" }, { "start": 70, "end": 98, "label": "royal" } ]
mal_1701-s15
മിതവാദ രീതിശാസ്ത്രത്തിലേക്ക് സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിന് ശ്രമിക്കുന്നതാണ് സൗദി ഭരണാധികാരികൾക്കെതിരായ ആക്രമണങ്ങൾക്ക് കാരണം .
[ { "start": 29, "end": 40, "label": "location / country" } ]
mal_1701-s17
എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ സൗദി അറേബ്യ ശക്തമാണ് .
[ { "start": 41, "end": 52, "label": "location / country" } ]
mal_1701-s19
പ്രയാസരഹിതമായും എളുപ്പത്തിലും കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകരെ സഹായിക്കുന്ന നിരവധി പദ്ധതികൾ ഇരു ഹറമുകളിലും പുണ്യസ്ഥലങ്ങളിലും സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
[ { "start": 128, "end": 139, "label": "location / country" } ]
mal_1701-s20
ലോക മുസ്ലിംകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുകയും അവരുടെ പ്രശ്നങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും മിതവാദത്തിൽ അധിഷ്ഠിതമായ യഥാർഥ ഇസ്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് നൈല ഹസൻ പറഞ്ഞു .
[ { "start": 127, "end": 133, "label": "religion" }, { "start": 163, "end": 174, "label": "location / country" }, { "start": 210, "end": 217, "label": "person" } ]
mal_1701-s21
തീർഥാടകർക്ക് സൗദി അറേബ്യ ഒരുക്കിയ സേവനങ്ങൾ പ്രശംസനീയമാണ് .
[ { "start": 13, "end": 24, "label": "location / country" } ]
mal_2273-s0
അലക്സ് ജിമനേസ് DC, CCST ഇൻസൈറ്റ് മെറ്റബോളിക് അസസ്മെന്റ് ഫോംമെറ്റബോളിക് അസസ്മെന്റ് ഫോം AE266 ഇനിപ്പറയുന്ന മെറ്റബോളിക് അസസ്മെന്റ് ഫോം പൂരിപ്പിച്ച് ഡോ . അലക്സ് ജിമെനെസിന് സമർപ്പിക്കാം . ഈ ഫോമിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗലക്ഷണ ഗ്രൂപ്പുകൾ ഏതെങ്കിലും തരത്തിലുള്ള രോഗം, അവസ്ഥ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ...
[ { "start": 0, "end": 14, "label": "person" }, { "start": 15, "end": 17, "label": "organization / professional certification" }, { "start": 19, "end": 23, "label": "organization / professional certification" }, { "start": 86, "end": 91, "label": "medical fo...
mal_594-s1
വോട്ടര്മാരെ കാണാനെത്തിയ ബ്രിട്ടീഷ് എംപിയെ കുത്തിക്കൊന്നു, കൊല്ലപ്പെട്ടത് കണ്സര്വേറ്റീവ് നേതാവ് - Sports
[ { "start": 24, "end": 39, "label": "politician" }, { "start": 73, "end": 87, "label": "organization / political organization" } ]
mal_594-s2
IPL 2021: ഓറഞ്ച് ക്യാപിന് പിന്നാലെ എമേര്ജിങ് പ്ലെയറായി റുതുരാജ്!
[ { "start": 0, "end": 8, "label": "event / sports event" }, { "start": 55, "end": 63, "label": "person / player name" } ]
mal_594-s3
ക്യാച്ചിലെ കിങ് ബിഷ്നോയ് - Automobiles
[ { "start": 16, "end": 24, "label": "player name" } ]
mal_594-s4
24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700 - Finance
[ { "start": 0, "end": 13, "label": "duration" }, { "start": 26, "end": 30, "label": "quantity (distance)" }, { "start": 83, "end": 98, "label": "product / automobile model" } ]
mal_594-s5
ഈ വര്ഷം നിക്ഷേപകര്ക്ക് കിട്ടിയത് 125% ലാഭം; ഈ സ്റ്റോക്ക് ഇനിയും വാങ്ങാമെന്ന് മോട്ടിലാല് ഓസ്വാള് - Technology
[ { "start": 33, "end": 37, "label": "statistic / percentage" }, { "start": 77, "end": 95, "label": "financial institution" } ]
mal_594-s6
പ്രായമായ ആളുകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ - Lifestyle
[ { "start": 19, "end": 31, "label": "technology" }, { "start": 59, "end": 60, "label": "quantity (number)" } ]
mal_594-s7
അഷ്ടൈശ്വര്യ സിദ്ധി ഫലം നല്കും സിദ്ധിധാത്രി ദേവി - Travel
[ { "start": 0, "end": 18, "label": "cultural reference" }, { "start": 30, "end": 47, "label": "cultural reference / deity" } ]
mal_594-s8
പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്ടിസി യാത്ര!
[ { "start": 57, "end": 69, "label": "transportation organization" } ]
mal_594-s11
മുമ്പ് അനശ്വര രാജൻ ഷോർട്സ് ധരിച്ച് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകളുമായി എത്തിയിരുന്നു .
[ { "start": 7, "end": 18, "label": "actor/actress" }, { "start": 19, "end": 26, "label": "product / clothing item" } ]
mal_594-s15
നടിമാർക്ക് നേരെ മാത്രമാണ് ഇത്രയേറെ സൈബർ ബുള്ളിയിങ് നടക്കുന്നത് .
[ { "start": 35, "end": 50, "label": "social phenomenon" } ]
mal_594-s18
ഇപ്പോൾ സൈബർ ബുള്ളിയിങ് നടന്നുകൊണ്ടിരിക്കുന്നത് നടി റിമാ കല്ലിങ്കലിന് നേരെയാണ് .
[ { "start": 7, "end": 22, "label": "social phenomenon" } ]
mal_594-s19
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമ ഇപ്പോൾ ഭർത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണ് .
[ { "start": 63, "end": 72, "label": "person / film director" }, { "start": 81, "end": 85, "label": "location" } ]
mal_594-s20
റഷ്യയില്നിന്നുള്ള തന്റെ ഓരോ ചിത്രങ്ങളും താരം സോഷ്യല് മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട് .
[ { "start": 0, "end": 4, "label": "location" } ]
mal_594-s21
ഫാഷനിലും സ്റ്റൈലിലും വളരെയേറെ ശ്രദ്ധാലുവായ താരം മനോഹരമായ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് റഷ്യൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .
[ { "start": 84, "end": 88, "label": "location" } ]
mal_594-s22
ഡീപ്പ് നെക്ക് ഗൗൺ, ഷോർട്സ്, ഷർട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളിൽ ധരിച്ചിരിക്കുന്നത്.
[ { "start": 0, "end": 17, "label": "product / clothing item" }, { "start": 19, "end": 26, "label": "product / clothing item" }, { "start": 28, "end": 34, "label": "product / clothing item" } ]
mal_1630-s1
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം - - 8 hrs ago
[ { "start": 0, "end": 6, "label": "fuel type" }, { "start": 16, "end": 22, "label": "brand / automobile company" }, { "start": 33, "end": 39, "label": "brand" } ]
mal_1630-s2
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ - 10 hrs ago
[ { "start": 0, "end": 17, "label": "cultural reference" }, { "start": 18, "end": 27, "label": "car model" }, { "start": 32, "end": 40, "label": "car model" }, { "start": 53, "end": 63, "label": "car variant" }, { "start": 86, "end": 91, "lab...
mal_1630-s3
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില് നിന്നും നീക്കംചെയ്ത് കെടിഎം - 23 hrs ago
[ { "start": 41, "end": 46, "label": "product / motorcycle model" }, { "start": 81, "end": 87, "label": "brand / motorcycle company" } ]
mal_1630-s4
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
[ { "start": 0, "end": 3, "label": "brand / automobile company" }, { "start": 26, "end": 32, "label": "vehicle type" } ]
mal_1630-s6
ബാങ്കുകളുടെ സമ്മര്ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന് - Finance
[ { "start": 75, "end": 95, "label": "governmental organization" } ]