id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1651-s10
ലോകത്ത് വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ് .
[ { "start": 8, "end": 15, "label": "vaccine" } ]
mal_1651-s11
കോവിഡിനെതിരായ രണ്ടാമത്തെ വാക്സിനും റഷ്യ അംഗീകാരം നൽകിയിരിക്കുകയാണ് .
[ { "start": 35, "end": 39, "label": "country" } ]
mal_1651-s12
എപിവാക് കോറോണ എന്നു പേരുള്ള വാക്സിൻ സൈബീരിയയിലെ വെക്ടർ ഇൻസിസ്റ്റ്യൂട്ട് ആണ് വികസിപ്പിച്ചെടുത്തത് .
[ { "start": 0, "end": 13, "label": "vaccine" }, { "start": 28, "end": 35, "label": "vaccine" }, { "start": 36, "end": 43, "label": "region" }, { "start": 48, "end": 71, "label": "organization" } ]
mal_1651-s13
നേരത്തേ റഷ്യയുടെ ആദ്യ വാക്സിൻ സ്പുട്നിക് അഞ്ചിന് ഓഗസ്റ്റ് 11-ന് സർക്കാർ അംഗീകാരം നൽകിയിരുന്നു .
[ { "start": 8, "end": 12, "label": "country" }, { "start": 22, "end": 29, "label": "vaccine" }, { "start": 49, "end": 60, "label": "date" } ]
mal_1651-s14
ഇന്ത്യയില് രണ്ട് വാക്സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത് .
[ { "start": 0, "end": 6, "label": "country" } ]
mal_1651-s15
Sports
[ { "start": 0, "end": 6, "label": "category" } ]
mal_1651-s17
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_819-s0
ലഖ്നൗ: ഒന്നാം വര്ഷ മെഡിക്കല് വിദ്യാര്ത്ഥികള് റാഗിങിന് ഇരയായതായി പരാതി . നൂറിലധികം വിദ്യാര്ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിപ്പിച്ച് തൊഴാന് നിര്ബന്ധിച്ചുവെന്നാണ് പരാതി .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 18, "label": "academic year" }, { "start": 19, "end": 44, "label": "student group" }, { "start": 72, "end": 81, "label": "quantity" }, { "start": 82, "end": 97, "lab...
mal_819-s1
ഉത്തര്പ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല് സയന്സില് ചൊവ്വാഴ്ചയാണ് റാഗിങ് നടന്നത് .
[ { "start": 29, "end": 66, "label": "university" }, { "start": 67, "end": 76, "label": "day of the week" }, { "start": 81, "end": 87, "label": "social issue" } ]
mal_819-s2
സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു .
[ { "start": 29, "end": 46, "label": "social media platform" } ]
mal_819-s3
ക്യാംപസിലെ റാഗിങ് പരിശോധിക്കാന് പ്രത്യേക സംഘമുണ്ടെന്നും സമാനമായ സംഭവത്തില് നേരത്തെ നിരവധിപേരെ സസ്പെന്ഡ് ചെയ്തിട്ടുണ്ടെന്നും വൈസ് ചാന്സലര് ഡോ . രാജ്കുമാര് പറയുന്നു .
[ { "start": 11, "end": 17, "label": "social issue" }, { "start": 124, "end": 137, "label": "job title" }, { "start": 138, "end": 153, "label": "person" } ]
mal_819-s6
സംഭവം അന്വേഷിച്ച് വരികയാണ് . റാഗിങ് വിരുദ്ധ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പരാതികള് കൈകാര്യം ചെയ്യുക .
[ { "start": 29, "end": 53, "label": "organization / committee" } ]
mal_819-s8
അകലെ നിന്ന് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില് നിറയുന്നത് . വെള്ള വസ്ത്രമിട്ട ഒരു കൂട്ടം വിദ്യാര്ത്ഥികള് വരിയായി നടന്ന് പോകുന്നു . ഇവരുടെ തല മൊട്ടയടിച്ചതാണ് .
[ { "start": 32, "end": 49, "label": "social media platform" } ]
mal_819-s9
കുറച്ച് കഴിഞ്ഞ് ഇവര് ജോഗിംഗ് ചെയ്ത് മുതിര്ന്ന വിദ്യാര്ത്ഥികളെ പോയി വണങ്ങുന്നതാണ് ദൃശ്യത്തിലുള്ളത് .
[ { "start": 46, "end": 61, "label": "student group" } ]
mal_819-s10
Etawah: Junior students of UP University of Medical Sciences, Saifai seen with shaved heads on campus, allegedly as part of ragging . Vice Chancellor says "If there has been any indiscipline, strict action will be taken . Students can approach at least their warden . I'll keep an eye" pic.twitter.com/DpKrCfRARe — ANI U...
[ { "start": 0, "end": 6, "label": "city" }, { "start": 27, "end": 60, "label": "university" }, { "start": 315, "end": 321, "label": "news agency" }, { "start": 336, "end": 351, "label": "date" } ]
mal_639-s0
യൂറോപ്പിന്റെയും ലോകത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ യൂറോപ്യൻ പാർലമെന്റ് നിർണായക പങ്ക് വഹിക്കുന്നു . യൂറോപ്യൻ യൂണിയന്റെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമെന്ന നിലയിൽ, എല്ലാ 500 അംഗരാജ്യങ്ങളിൽ നിന്നുമുള്ള 27 ദശലക്ഷത്തിലധികം പൗരന്മാരുടെ ശബ്ദത്തെ ഇത് പ്രതിനിധീകരിക്കുന്നു .
[ { "start": 56, "end": 75, "label": "organization / political organization" }, { "start": 181, "end": 184, "label": "quantity" }, { "start": 212, "end": 230, "label": "quantity" } ]
mal_639-s1
വർഷങ്ങളായി അതിന്റെ അധികാരങ്ങൾ ക്രമാനുഗതമായി വളരുന്നതിനാൽ, യൂറോപ്യൻ പാർലമെന്റ് ഇപ്പോൾ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ്, വ്യാപാരവും സുരക്ഷയും പരിസ്ഥിതിയും മനുഷ്യാവകാശവും വരെ എല്ലാറ്റിനെയും ബാധിക്കുന്ന നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നു . എന്നാൽ യൂറോപ്യൻ പാർലമെന്റിന്റെ പങ്ക് കൃത്യമായി എന്താണ്, എന്തുകൊ...
[ { "start": 0, "end": 10, "label": "time period" }, { "start": 58, "end": 77, "label": "organization / political organization" }, { "start": 85, "end": 135, "label": "organization descriptor" }, { "start": 148, "end": 154, "label": "activity/topic" }, {...
mal_639-s2
ഈ ലേഖനത്തിൽ, യൂറോപ്യൻ പാർലമെന്റിന്റെ പ്രധാന പ്രവർത്തനങ്ങൾ, ആഗോള കാര്യങ്ങളിൽ അതിന്റെ സ്വാധീനം, നമ്മൾ എവിടെയാണ് താമസിക്കുന്നതെന്നത് പരിഗണിക്കാതെ നമുക്കെല്ലാവർക്കും ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് ഞങ്ങൾ പര്യവേക്ഷണം ചെയ്യും . അതിനാൽ, നിങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥിയോ ബിസിനസ്സ് ഉടമയോ അല്ലെങ്കിൽ താൽപ്പര്യമുള്ള പൗരനോ ആ...
[ { "start": 344, "end": 363, "label": "organization / political organization" } ]
mal_639-s4
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്ഥാപിതമായ യൂറോപ്യൻ കൽക്കരി, ഉരുക്ക് കമ്മ്യൂണിറ്റിയിലാണ് യൂറോപ്യൻ പാർലമെന്റിന്റെ വേരുകൾ . ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്സ് എന്നീ ആറ് യൂറോപ്യൻ രാജ്യങ്ങളിലെ കൽക്കരി, ഉരുക്ക് വിഭവങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി സ്ഥാപിച്ചത് . ഈ വിഭവങ്ങൾക്ക് ഒരു പൊത...
[ { "start": 42, "end": 81, "label": "historical organization" }, { "start": 121, "end": 128, "label": "location" }, { "start": 130, "end": 137, "label": "location" }, { "start": 139, "end": 146, "label": "location" }, { "start": 148, "end": 154,...
mal_639-s5
യൂറോപ്യൻ കൽക്കരി, ഉരുക്ക് കമ്മ്യൂണിറ്റിയുടെ ഉയർന്ന അതോറിറ്റിയുടെ ഉപദേശക സമിതിയായി 1952-ൽ യൂറോപ്യൻ പാർലമെന്റ് സ്ഥാപിതമായി . തുടക്കത്തിൽ, ആറ് അംഗരാജ്യങ്ങളുടെ ദേശീയ പാർലമെന്റുകൾ നിയമിച്ച 78 അംഗങ്ങൾ മാത്രമായിരുന്നു ഇത് . എന്നിരുന്നാലും, വർഷങ്ങളായി, പാർലമെന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ക്രമാനുഗതമായി വളർന്നു .
[ { "start": 0, "end": 39, "label": "historical organization" }, { "start": 82, "end": 86, "label": "date" }, { "start": 89, "end": 108, "label": "organization / political organization" }, { "start": 233, "end": 243, "label": "time period" } ]
mal_639-s6
1979-ൽ, പാർലമെന്റ് ആദ്യമായി നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു, അംഗരാജ്യങ്ങളിലെ പൗരന്മാർ അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു .
[ { "start": 0, "end": 4, "label": "date" } ]
mal_639-s7
ഇന്ന്, യൂറോപ്യൻ പാർലമെന്റിൽ 705 അംഗങ്ങളുണ്ട്, അവർ ഓരോ അഞ്ച് വർഷത്തിലും തിരഞ്ഞെടുക്കപ്പെടുന്നു.
[ { "start": 28, "end": 31, "label": "quantity" }, { "start": 54, "end": 70, "label": "time period" } ]
mal_2234-s0
കംപ്യൂട്ടറിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള് കണ്ടുപിടിച്ച ലാറി ടെസ്ലര് (74) അന്തരിച്ചു .
[ { "start": 14, "end": 19, "label": "computing concept" }, { "start": 21, "end": 27, "label": "computing concept" }, { "start": 29, "end": 37, "label": "computing concept" }, { "start": 61, "end": 73, "label": "person" }, { "start": 75, "end": 7...
mal_2234-s1
കംപ്യൂട്ടര് ഉപയോഗം എളുപ്പമാക്കുന്നതിന് വേണ്ട കമാന്ഡുകള് കണ്ടെത്തുന്നതില് നിര്ണായക പങ്ക് വഹിച്ച് വ്യക്തിയാണ് വിടാവാങ്ങിയത് .
[ { "start": 0, "end": 11, "label": "technology" } ]
mal_2234-s2
1973ല് സിറോക്സ് പാലോ അല്ട്ടോ റിസര്ച്ച് സെന്ററില് ജോലി ചെയ്യുന്നതിന് ഇടയിലാണ് ടെസ്ലര് കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 85, "end": 90, "label": "computing concept" }, { "start": 92, "end": 98, "label": "computing concept" }, { "start": 100, "end": 108, "label": "computing concept" } ]
mal_2234-s3
ഇതിന് പിന്നാലെ ഫൈന്ഡ് ആന്ഡ് റിപ്ലേസ് കമാന്ഡും ഇദ്ദേഹം കണ്ടെത്തി .
[ { "start": 15, "end": 36, "label": "computing concept" } ]
mal_2234-s4
17 വര്ഷം ഇദ്ദേഹം ആപ്പിള് കമ്പനിയില് ജോലി ചെയ്തു .
[ { "start": 0, "end": 2, "label": "quantity" }, { "start": 17, "end": 24, "label": "organization" } ]
mal_2234-s5
1980 മുതല് 1997വരെ ടെസ്ലര് ആപ്പിള് കമ്പനിയില് വൈസ് പ്രസിഡന്റും മുഖ്യ ശാസ്ത്രജ്ഞനുമായി ജോലിയെടുത്തിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 15, "label": "date" }, { "start": 27, "end": 34, "label": "organization" } ]
mal_2234-s6
ആപ്പിളിന്റെ യുസര് ഇന്റര്ഫെയ്സ് ഡിസൈന് ചെയ്യുന്നതില് നിര്ണായക പങ്കുവഹിച്ചു .
[ { "start": 12, "end": 30, "label": "technology" } ]
mal_2234-s7
ആമസോണ്, യാഹൂ എന്നീ കമ്പനികളിലും ഇദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട് .
[ { "start": 0, "end": 6, "label": "organization" }, { "start": 8, "end": 12, "label": "organization" } ]
mal_2234-s8
1945ല് ന്യൂയോര്ക്കിലാണ് ലാറിയുടെ ജനനം .
[ { "start": 0, "end": 4, "label": "date" } ]
mal_2234-s9
കാലിഫോര്ണിയയിലെ സ്റ്റാന്ഫോര്ഡ് സര്വകലാശാലയില് നിന്ന് ബിരുദമെടുത്തു .
[ { "start": 0, "end": 11, "label": "location" }, { "start": 16, "end": 41, "label": "educational institution" } ]
mal_2234-s10
ബിരുദത്തിന് ശേഷം കംപ്യൂട്ടര് മേഖലയിലേക്ക് തിരിഞ്ഞു.1950കളിലാണ് അദ്ദേഹം കംപ്യൂട്ടറുകളില് ആകൃഷ്ടനാകുന്നത് .
[ { "start": 17, "end": 28, "label": "technology" } ]
mal_2234-s11
കംപ്യൂട്ടറുകള് ഉപയോഗച്ച് തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാനാകുമെന്നു കേട്ടതാണ് അവയെക്കുറിച്ച് കൂടുതല് പഠിക്കാന് അദ്ദേഹത്തെ പ്രേരിപിച്ച ഘടകങ്ങളിലൊന്ന് എന്നു പറയുന്നു .
[ { "start": 25, "end": 42, "label": "political process" } ]
mal_2234-s12
സ്റ്റാന്ഫെഡ് യൂണിവേഴ്സിറ്റിയില് അദ്ദേഹം ഗണിതശാസ്ത്രം പഠിച്ചു .
[ { "start": 40, "end": 52, "label": "academic discipline" } ]
mal_2234-s13
നോബല് സമ്മാന ജേതാവും മെഡിക്കല് രംഗത്തെ ഗവേഷകനുമായിരുന്ന ജോഷ്വ ലെഡര്ബര്ഗിന്റെ കീഴിലാണ് അദ്ദേഹം കംപ്യൂട്ടര് പ്രോഗ്രാമിങ് പഠിച്ചത് .
[ { "start": 21, "end": 30, "label": "field of study" }, { "start": 94, "end": 118, "label": "programming language" } ]
mal_2234-s14
കട്ട്, കോപ്പി, പെയസ്റ്റ് തുടങ്ങിയ എഡിറ്റിങ് രീതികള് വന്നതോടെ കംപ്യൂട്ടറില് ജോലി ചെയ്യുക എന്നത് വളരെ എളുപ്പമാകുകയായിരുന്നു .
[ { "start": 0, "end": 5, "label": "computing concept" }, { "start": 7, "end": 13, "label": "computing concept" } ]
mal_0-s0
ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില് മോഹന്ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്കരൻ (Aishwarya Bhaskaran).
[ { "start": 13, "end": 20, "label": "media" }, { "start": 22, "end": 26, "label": "media" }, { "start": 129, "end": 144, "label": "person" }, { "start": 146, "end": 165, "label": "person" } ]
mal_0-s2
തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ .
[ { "start": 17, "end": 24, "label": "person" } ]
mal_0-s4
ഇപ്പോഴിതാ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകൾതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തൽ നൽകിയിരിക്കുകയാണ് ഐശ്വര്യ .
[ { "start": 62, "end": 68, "label": "product" } ]
mal_0-s7
തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് .
[ { "start": 12, "end": 18, "label": "product" } ]
mal_0-s14
വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു .
[ { "start": 0, "end": 9, "label": "event" } ]
mal_0-s15
1994ലാണ് തന്വീര് അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം .
[ { "start": 0, "end": 4, "label": "date" } ]
mal_0-s17
വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു .
[ { "start": 0, "end": 9, "label": "event" } ]
mal_0-s18
വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു .
[ { "start": 15, "end": 23, "label": "duration" } ]
mal_0-s19
കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു .
[ { "start": 9, "end": 20, "label": "duration" } ]
mal_0-s21
Also Read- Deepika Padukone | ദീപിക പദുകോണിന് ദേഹാസ്വാസ്ഥ്യം; പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിവെച്ച് പ്രഭാസ്
[ { "start": 11, "end": 27, "label": "person" }, { "start": 30, "end": 45, "label": "person" }, { "start": 102, "end": 109, "label": "person" } ]
mal_0-s22
വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു .
[ { "start": 0, "end": 9, "label": "event" } ]
mal_100-s1
ന്യൂദല്ഹി: ഉപാധികളോടെ എന്ഡോസള്ഫാന് കയറ്റുമതി ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവ് .
[ { "start": 0, "end": 9, "label": "location / city" }, { "start": 22, "end": 34, "label": "product" }, { "start": 58, "end": 70, "label": "organization / court" } ]
mal_100-s3
നിലവില് ഉല്പാദനം പൂര്ത്തിയാക്കി ശേഖരിച്ചുവെച്ചിട്ടുള്ള 1090 ടണ് എന്ഡോസള്ഫാനാണ് ശേഖരത്തിലുള്ളത് .
[ { "start": 55, "end": 63, "label": "quantity" } ]
mal_100-s5
അതേസമയം, എന്ഡോസള്ഫാന് ഉല്പാദനത്തിനുള്ള നിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കി .
[ { "start": 9, "end": 21, "label": "product" } ]
mal_100-s8
രാജ്യത്ത് ഇപ്പോഴുള്ള എന്ഡോസള്ഫാന് ശേഖരം കയറ്റുമതി ചെയ്യാവുന്നതാണെന്ന് കോടതി നിയോഗിച്ച സംയുക്തസമിതി റിപ്പോര്ട്ട് നല്കിയിരുന്നു .
[ { "start": 21, "end": 33, "label": "product" }, { "start": 86, "end": 98, "label": "organization" } ]
mal_100-s9
നിരോധനം ഏര്പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യത്തേക്കും കയറ്റുമതിയാകാമെന്നും എന്ഡോസള്ഫാന് നശിപ്പിക്കാന് വന് തുക ചെലവാകുമെന്നും ഇതിന് മാനദണ്ഡങ്ങള് തയ്യാറാക്കിയിട്ടില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട് .
[ { "start": 75, "end": 87, "label": "product" } ]
mal_100-s10
1884 ടണ് കയറ്റുമതി ചെയ്യാനുള്ള ഓര്ഡര് ലഭിച്ചിട്ടുണ്ടെങ്കിലും നിലവില് രാജ്യത്ത് 1090.596 ടണ് എന്ഡോസള്ഫാന് മാത്രമാണുള്ളത് .
[ { "start": 0, "end": 8, "label": "quantity" }, { "start": 79, "end": 91, "label": "quantity" }, { "start": 92, "end": 104, "label": "product" } ]
mal_100-s11
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അത് സര്ക്കാര് കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച് . കപാഡിയ അടങ്ങിയ ഡിവിഷന് ബെഞ്ച് നിര്ദ്ദേശിച്ചു .
[ { "start": 81, "end": 114, "label": "person" }, { "start": 123, "end": 137, "label": "court division" } ]
mal_100-s12
എന്നാല് എന്ഡോസള്ഫാന് കയറ്റുമതി അനുവദിക്കരുതെന്നാണ് ഹര്ജിക്കാരുടെ നിലപാട് .
[ { "start": 8, "end": 20, "label": "product" }, { "start": 51, "end": 72, "label": "cultural reference" } ]
mal_100-s13
ജെയിനെവയിലെ സ്റ്റോക്ഖോമില് നടന്ന കണ്വെന്ഷനില് സ്വതന്ത്ര പ്രതിനിധി സി . ജയകുമാര്എന്ഡോസള്ഫാന് കീടനാശിനിയുടെ ഉത്പാദനനവും ഉപയോഗവും നിരോധിക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .
[ { "start": 0, "end": 7, "label": "city" }, { "start": 12, "end": 26, "label": "city" }, { "start": 33, "end": 45, "label": "convention/meeting" }, { "start": 66, "end": 79, "label": "person" }, { "start": 79, "end": 91, "label": "product" ...
mal_100-s14
സ്റ്റോക്ഖോം അന്താരാഷ്ട്ര കണ്വെന്ഷനില് എന്ഡോസള്ഫാന് കീടനാശിനിക്ക് സര്വദേശീയ നിരോധനമാണ് ഏര്പ്പെടുത്തിയിരുന്നത് .
[ { "start": 0, "end": 11, "label": "city" }, { "start": 25, "end": 37, "label": "convention/meeting" }, { "start": 38, "end": 50, "label": "product" } ]
mal_100-s15
23 തരം വിളകള്ക്ക് ഇതുപയോഗിക്കുന്നതിന് ഇളവുകള് അനുവദിച്ചിട്ടുണ്ട് .
[ { "start": 0, "end": 2, "label": "number" } ]
mal_100-s16
ഇത്തരത്തില് ഇളവുകള് നേടുമ്പോള് ബദല് കീടനാശിനി കണ്ടെത്താന് ഐക്യരാഷ്ട്രസഭ നല്കുന്ന സാമ്പത്തിക സഹായത്തില് ഗണ്യമായ കുറവ് നേരിടും .
[ { "start": 58, "end": 71, "label": "international organization" } ]
mal_100-s17
ഈ സാഹചര്യത്തില് എന്ഡോസള്ഫാന് നിരോധിക്കുന്നതിനാവശ്യമായ നടപടികള് കേന്ദ്രസര്ക്കാര് ത്വരിതപ്പെടുത്തി ബദല് കീടനാശിനി കണ്ടെത്താനുള്ള പ്രവര്ത്തനങ്ങള് കൈക്കൊള്ളണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടിരുന്നു .
[ { "start": 16, "end": 28, "label": "product" }, { "start": 63, "end": 79, "label": "government" }, { "start": 161, "end": 171, "label": "event" } ]
mal_100-s18
ഇതിനിടെ കേന്ദ്രസര്ക്കാരിന്റെ എന്ഡോസള്ഫാന് അനുകൂല നിലപാടിനെതിരായ വിധിയാണ് ഇപ്പോള് സുപ്രീംകോടതിയില്നിന്നുണ്ടായിരിക്കുന്നതെന്ന് കേരളത്തിലെ പ്രതിപക്ഷനേതാവ് വിഎസ്.അച്യുതാനന്ദന് തിരുവനന്തപുരത്ത് പറഞ്ഞു .
[ { "start": 29, "end": 41, "label": "product" }, { "start": 81, "end": 93, "label": "organization / court" }, { "start": 125, "end": 151, "label": "political position" }, { "start": 152, "end": 171, "label": "person" }, { "start": 172, "end": 18...
mal_100-s19
എന്ഡോസള്ഫാന് ഇന്ത്യയില് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി എന്ഡോസള്ഫാനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനത പൊരുതിയതിന്റെ വിജയവും കൂടിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 12, "label": "product" }, { "start": 13, "end": 19, "label": "location / country" }, { "start": 44, "end": 56, "label": "organization / court" }, { "start": 106, "end": 114, "label": "group of people" } ]
mal_100-s20
പരിസ്ഥിതി പ്രവര്ത്തകരും കാസര്കോട്ടെ വിവിധ വിഭാഗം ജനങ്ങളും നടത്തിയ ത്യാഗപൂര്ണമായ സമരമാണ് വിജയം കണ്ടെത്തിയിരിക്കുന്നത് .
[ { "start": 24, "end": 33, "label": "district" } ]
mal_100-s21
എന്ഡോസള്ഫാനെതിരെ ലോക മനസ്സാക്ഷി ഉണര്ത്താന് കേരളത്തിലെ മാധ്യമ പ്രവര്ത്തകര് നടത്തിയ പരിശ്രമങ്ങളും അവിസ്മരണീയമാണ് .
[ { "start": 17, "end": 31, "label": "abstract concept" }, { "start": 43, "end": 73, "label": "group of people" } ]
mal_100-s23
സ്റ്റോഖോം കണ്വെന്ഷനില് എന്ഡോസള്ഫാന് നിരോധന തീരുമാനമുണ്ടാകാതിരിക്കാന് പരസ്യമായി ലോബിയിങ്ങ് നടത്തുകയായിരുന്നു ഇന്ത്യ.
[ { "start": 10, "end": 22, "label": "convention/meeting" }, { "start": 23, "end": 35, "label": "product" }, { "start": 108, "end": 114, "label": "location / country" } ]
mal_1631-s1
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്ഥി ശബരിനാഥ് 10128 വോട്ടിന് വിജയിച്ചു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 24, "label": "location / village" }, { "start": 42, "end": 49, "label": "organization / political party" }, { "start": 61, "end": 69, "label": "person" }, { "start": 70, "end": 7...
mal_1631-s2
വിജയപ്രതീക്ഷയുണ്ടായിരുന്ന എല്ഡിഎഫ് സ്ഥാനാര്ഥി എം.വിജയകുമാർ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .
[ { "start": 26, "end": 34, "label": "political party" }, { "start": 46, "end": 58, "label": "person" } ]
mal_1631-s3
ഈ അടുത്തകാലത്ത് കേരള രാഷ്ട്രീയത്തില് ഇത്ര വാര്ത്താപ്രാധാന്യം നേടിയ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല .
[ { "start": 16, "end": 20, "label": "location" } ]
mal_1631-s4
ഭരണം നിലനിര്ത്താനുള്ള ഭൂരിപക്ഷം എന്ന കടമ്പ ഫ്ളക്സ് ബോര്ഡു നശിപ്പിച്ചതുമായി ബന്ധപ്പെട്ടു ബിജെപി, സിപിഎം അനുഭാവികള് തമ്മില്
[ { "start": 43, "end": 57, "label": "advertisement medium" }, { "start": 88, "end": 94, "label": "political party" }, { "start": 96, "end": 102, "label": "organization / political party" } ]
mal_1631-s5
തിരുവനന്തപുരം അരുവിക്കരയിലുണ്്ടായ സംഘര്ഷത്തില് രണ്്ടു പേര്ക്ക് വെട്ടേറ്റു .
[ { "start": 0, "end": 13, "label": "city" }, { "start": 14, "end": 23, "label": "location / village" } ]
mal_140-s0
ചാവക്കാട്: പുന്നയൂരിൽ പ്രവാസിയുടെ ഫാമിൽ അഞ്ച് ആടുകൾ ചത്തു .
[ { "start": 0, "end": 9, "label": "location" }, { "start": 22, "end": 29, "label": "person" } ]
mal_140-s1
മൂന്ന് ആടുകൾ കൂടി മരണ വക്കിലായിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതായി ആക്ഷേപം.ഗൾഫിലെ പ്രവാസം ജീവിതം ഒഴിവാക്കി നാട്ടിൽ ഫാം തുടങ്ങിയ തെക്കെ പുന്നയൂർ ഫൈസൽ തങ്ങളുടെ 35 ആടുകളിലെ അഞ്ചെണ്ണമാണ് രണ്ട് ദിവത്തിനുള്ളിൽ ചത്തുവീണത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 109, "end": 120, "label": "cultural reference" }, { "start": 130, "end": 150, "label": "person" }, { "start": 160, "end": 162, "label": "quantity" } ]
mal_140-s2
കൂട്ടത്തിലെ മൂന്ന് ആടുകൾ കൂടി അസുഖം ബാധിച്ച് തളർന്ന അവസ്ഥയിലാണ് .
[ { "start": 12, "end": 18, "label": "quantity" } ]
mal_140-s3
ആടുകൾ ചത്തതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിനു കീഴിലെ അവിയൂർ മൃഗാശുപത്രിയിൽ ഒരു ആടിനെ എത്തിച്ച് പരിശോധന നടത്തിയിരുന്നു .
[ { "start": 24, "end": 32, "label": "location" }, { "start": 53, "end": 71, "label": "organization" } ]
mal_140-s4
പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ആടിനെ ബാധിച്ചത് വിരകളുമായി ബന്ധപ്പെട്ട രോഗമാണെന്നാണ് ഡോക്ടർ അറിയിച്ചത് .
[ { "start": 83, "end": 89, "label": "person" } ]
mal_140-s5
ബാക്കിയുള്ള അടുകൾക്ക് കൂടി മരുന്നുകൾ നൽകി .
[ { "start": 27, "end": 36, "label": "product" } ]
mal_140-s6
എന്നാൽ ആട് ഫാമിലെത്താൻ ഡോക്ടർ വിസമ്മതിക്കുന്നുവെന്നും മൂന്ന് ആടുകൾ കൂടി മരണക്കിലാണെന്നും അറിയിച്ചിട്ടും അദ്ദേഹം തിരക്ക് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നാണെന്നാണ് ഫൈസൽ തങ്ങളുടെ ആക്ഷേപം .
[ { "start": 7, "end": 10, "label": "animal" }, { "start": 23, "end": 29, "label": "person" }, { "start": 54, "end": 60, "label": "quantity" }, { "start": 157, "end": 161, "label": "person" } ]
mal_140-s8
ആടുകൾ കൂട്ടത്തോടെ ചാകുന്നത് വർധിച്ചതോടെ ഫൈസൽ തങ്ങൾ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് .
[ { "start": 40, "end": 50, "label": "person" }, { "start": 79, "end": 84, "label": "abstract concept" } ]
mal_140-s9
അതേസമയം ആശുപത്രിയിൽ തിരക്കാണെന്നും ആടുകൾക്കുള്ള മരുന്ന് നൽകിയതായും ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ഡോക്ടർ വ്യക്തമാക്കി .
[ { "start": 3, "end": 6, "label": "temporal reference" }, { "start": 99, "end": 105, "label": "person" } ]
mal_140-s10
ഒമ്പത് മുതൽ മൂന്ന് വരെ മാത്രമാണ് തൻറെ ജോലി സമയം .
[ { "start": 0, "end": 6, "label": "quantity" }, { "start": 12, "end": 18, "label": "quantity" }, { "start": 43, "end": 46, "label": "temporal reference" } ]
mal_140-s12
ഡോക്ടറുടെ നിസംഗതക്കെതിരെ ഫൈസൽ തങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കും കൃഷി മന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു.
[ { "start": 25, "end": 35, "label": "person" }, { "start": 58, "end": 70, "label": "political figure" } ]
mal_279-s0
ന്യൂഡല്ഹി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നോക്കക്കാര്ക്ക് പത്തു ശതമാനം സംവരണം ഏര്പ്പെടുത്തിയതിനെതിരായ ഹര്ജികള് സുപ്രീം കോടതി അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും .
[ { "start": 0, "end": 9, "label": "location / city" }, { "start": 69, "end": 81, "label": "percentage" }, { "start": 113, "end": 118, "label": "legal term" }, { "start": 122, "end": 135, "label": "organization / court" }, { "start": 136, "end": ...
mal_279-s1
ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യാന് ഈ സാഹചര്യത്തില് കഴിയില്ലെന്നു കേന്ദ്ര സര്ക്കാരിനു വേണ്ടി ഹാജരായ അറ്റോര്ണി ജനറല് കെ.കെ . വേണുഗോപാല് ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 14, "label": "legal concept" }, { "start": 95, "end": 110, "label": "title" }, { "start": 111, "end": 129, "label": "person" } ]
mal_279-s3
അതേസമയം, റെയില്വേ നല്കിയ തൊഴില് വിജ്പാനത്തില് പത്തു ശതമാനം സാമ്പത്തിക സംവരണം ഉള്പ്പെടുത്തിയിട്ടുണ്ടെന്നു ഹര്ജിക്കാര്ക്കുവേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് രാജീവ് ധവാന് ചൂണ്ടിക്കാട്ടി .
[ { "start": 9, "end": 17, "label": "organization" }, { "start": 46, "end": 58, "label": "percentage" }, { "start": 105, "end": 110, "label": "legal term" }, { "start": 154, "end": 166, "label": "person" } ]
mal_279-s5
ഭരണഘടനാഭേദഗതി സംബന്ധിച്ച വിഷയമായതിനാല് ഹര്ജി ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യം പരിഗണിക്കുമെന്നു ജസ്റ്റിസുമാരായ എസ്.എ . ബോബ്ഡേ, എസ്.എ . നസീര് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി .
[ { "start": 39, "end": 44, "label": "legal term" }, { "start": 113, "end": 127, "label": "person" }, { "start": 129, "end": 142, "label": "person" } ]
mal_279-s6
തുടര്ന്ന് ഹര്ജി വീണ്ടും പരിഗണിക്കാനായി അടുത്ത മാസം രണ്ടിലേക്കു മാറ്റുകയായിരുന്നു.
[ { "start": 10, "end": 15, "label": "legal term" } ]
mal_1192-s0
നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ അന്നപൂരണിയുടെ ട്രെയ്ലർ പുറത്തിറങ്ങി .
[ { "start": 0, "end": 6, "label": "person" }, { "start": 35, "end": 48, "label": "movie" } ]
mal_1192-s1
ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയുന്നു .
[ { "start": 7, "end": 13, "label": "date" } ]
mal_1192-s2
.ലേഡി സൂപ്പർ സ്റ്റാർ നടി നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ‘ ജവാൻ ’ 1200 കോടിയിലധികം കളക്ഷൻ നേടി, ഈ ചിത്രത്തിന് ശേഷം നയൻതാര തന്റെ 75-ാം ചിത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .
[ { "start": 1, "end": 20, "label": "nickname/title" }, { "start": 25, "end": 31, "label": "person" }, { "start": 69, "end": 73, "label": "film / movie" }, { "start": 76, "end": 92, "label": "quantity" }, { "start": 125, "end": 131, "label": ...
mal_1192-s3
പാചക കലയെ കേന്ദ്രീകരിച്ചാണ് അന്നപൂരണി ഒരുങ്ങുന്നതെന്ന് ടീസർ നമ്മോട് പറയുന്നു .
[ { "start": 28, "end": 37, "label": "film / movie" } ]
mal_1192-s4
നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രം, തീർച്ചയായും നയൻതാരയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് ആരാധകർ പറയുന്നു .
[ { "start": 0, "end": 6, "label": "person" }, { "start": 46, "end": 52, "label": "person" } ]
mal_1192-s5
ഈ ചിത്രം സംവിധാനം ചെയ്യുന്നത് നിലേഷ് കൃഷ്ണയാണ്.
[ { "start": 30, "end": 42, "label": "person" } ]
mal_1192-s6
ജയ്, സത്യരാജ്, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, കാർത്തിക് കുമാർ, സുരേഷ് ചക്രവർത്തി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു .
[ { "start": 0, "end": 3, "label": "person" }, { "start": 5, "end": 13, "label": "person" }, { "start": 15, "end": 30, "label": "person" }, { "start": 32, "end": 47, "label": "person" }, { "start": 49, "end": 61, "label": "person" }, { ...
mal_1192-s7
സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് തമൻ സംഗീതം നൽകുന്നു .
[ { "start": 0, "end": 12, "label": "person" }, { "start": 52, "end": 55, "label": "person" } ]
mal_1192-s8
പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
[ { "start": 0, "end": 13, "label": "person" } ]
mal_1483-s0
കാട്ടിൽ ജനിച്ചുവളർന്ന പലർക്കും നഗരത്തിലേക്ക് എത്തുന്നത് വലിയ വീർപ്പുമുട്ടലാണ് സമ്മാനിക്കുന്നത് .
[ { "start": 0, "end": 7, "label": "location" } ]
mal_1483-s2
അങ്ങനെ കാട്ടിൽ നിന്നും നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി എത്തിയ കുഞ്ഞാപ്പു എന്ന ബാലന്റെ കഥപറയുന്ന ചിത്രമാണ് കാടകലം .
[ { "start": 7, "end": 21, "label": "location" }, { "start": 64, "end": 74, "label": "person" }, { "start": 108, "end": 114, "label": "movie" } ]
mal_1483-s3
സിനിമയിലെ മുഖ്യ കഥാപാത്രമായി ബാലതാരം മാസ്റ്റർ ഡാവിഞ്ചിയാണ് വേഷമിടുന്നത് .
[ { "start": 37, "end": 54, "label": "person / actor" } ]
mal_1483-s4
ഡാവിഞ്ചിയോടൊപ്പം ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്ത്തകനും സിനിമ സീരിയല് താരവുമായ സതീഷ് കുന്നത്താണ് മുരുകന് എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് .
[ { "start": 0, "end": 16, "label": "person" } ]