id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1630-s7 | സിറോ ബാലന്സ് അക്കൗണ്ട് ഉടമകളില് നിന്നും എസ്ബിഐ 5 വര്ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ - Sports | [
{
"start": 40,
"end": 46,
"label": "bank"
},
{
"start": 67,
"end": 70,
"label": "brand / automobile company"
},
{
"start": 73,
"end": 85,
"label": "monetary value"
}
] |
mal_1630-s8 | IPL 2021: കെകെആര് x എസ്ആര്എച്ച്, വാര്ണറോ, മോര്ഗനോ? ടോസ് ഉടന് - Movies | [
{
"start": 0,
"end": 8,
"label": "event / sports league"
},
{
"start": 10,
"end": 17,
"label": "sports team"
},
{
"start": 20,
"end": 31,
"label": "organization / sports team"
},
{
"start": 33,
"end": 40,
"label": "cricket player"
},
{
"start": 42,... |
mal_1630-s9 | എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടോയെ കുറിച്ച് മഞ്ജു വാര്യർ - Lifestyle | [
{
"start": 25,
"end": 33,
"label": "person / actor nickname"
},
{
"start": 73,
"end": 85,
"label": "person / actor"
}
] |
mal_1630-s11 | യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം...മൂന്നാറില് ടെന്റ് ടൂറിസവുമായി കെഎസ്ആര്ടിസി - Technology | [
{
"start": 0,
"end": 8,
"label": "plant type"
},
{
"start": 68,
"end": 80,
"label": "organization / transportation company"
}
] |
mal_1630-s12 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_1630-s13 | ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന SXR160-യുടെ ഉത്പാദനം ഉടന് ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം അപ്രീലിയ പ്രഖ്യാപിച്ചിരുന്നു . | [
{
"start": 33,
"end": 39,
"label": "product / scooter model"
},
{
"start": 87,
"end": 95,
"label": "scooter company"
}
] |
mal_1630-s16 | 2020 ഓട്ടോ എക്സ്പോയില് അനാച്ഛാദനം ചെയ്ത SXR160, 2020 മധ്യത്തില് വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു . | [
{
"start": 0,
"end": 18,
"label": "event / trade fair"
},
{
"start": 40,
"end": 46,
"label": "product / scooter model"
},
{
"start": 48,
"end": 63,
"label": "time period"
}
] |
mal_1630-s18 | ബുക്കിംഗ് ഓണ്ലൈനിലും അതുപോലെ തന്നെ ഇന്ത്യയിലുടനീളമുള്ള ബ്രാന്ഡിന്റെ ഡീലര്ഷിപ്പുകള് വഴിയും സ്വീകരിക്കും . | [
{
"start": 35,
"end": 41,
"label": "country"
}
] |
mal_1630-s20 | ഈ മാസം ആദ്യം ബാരാമതിയിലെ കമ്പനി പ്ലാന്റില് പുതിയ സ്കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചിരുന്നു . | [
{
"start": 13,
"end": 20,
"label": "location"
}
] |
mal_1630-s21 | ഡിസംബര് അവസാന ആഴ്ചയോടെ ഡെലിവറി ആരംഭിക്കുമെന്നും സൂചനകളുണ്ട് . | [
{
"start": 23,
"end": 30,
"label": "event"
}
] |
mal_1630-s22 | വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പുറത്തുവന്ന സൂചനകള് അനുസരിച്ച് 1.27 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം . | [
{
"start": 69,
"end": 83,
"label": "monetary value"
}
] |
mal_1687-s0 | ദുബൈ: ആര് എസ് വിമലിന്റെ സംവിധാനത്തില് പൃഥ്വിരാജ് നായകനാവുന്ന കര്ണ്ണന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബൈയില് നടന്നു . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 38,
"end": 48,
"label": "person"
},
{
"start": 61,
"end": 69,
"label": "product"
},
{
"start": 92,
"end": 96,
"label": "location"
}
] |
mal_1687-s2 | മലയാളത്തിലെ ഏറ്റവും മുതല്മുടക്കുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും കര്ണ്ണനെന്നാണ് അണിയറ പ്രവര്ത്തകര് വ്യക്തമാക്കുന്നത് . | [
{
"start": 36,
"end": 53,
"label": "cultural reference"
}
] |
mal_1687-s3 | ദുബായി ബുര്ജ് അല് അറബില് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില് വെച്ചാണ് കര്ണ്ണന്റെ പ്രഖ്യാപനം നടന്നത് . | [
{
"start": 63,
"end": 71,
"label": "product"
}
] |
mal_1687-s5 | മഹാഭാരത്തിലെ കര്ണ്ണനെ കേന്ദ്രീകരിച്ചുള്ള ചിത്രം മലയാളത്തെ കൂടാതെ മറ്റ് ദക്ഷിണേന്ത്യന് ഭാഷകളിലും ഹിന്ദിയിലുമായാണ് നിര്മ്മിക്കുന്നത് . | [
{
"start": 71,
"end": 83,
"label": "geographic region"
},
{
"start": 96,
"end": 102,
"label": "language"
}
] |
mal_1687-s6 | മലയാളത്തിന് സ്വപ്നം കാണാന് കഴിയാത്ത അത്ര വലിയ ബജറ്റിലായിരിക്കും കര്ണ്ണന് പൂര്ത്തിയാകുക എന്ന് പൃഥ്വീരാജ് പറഞ്ഞു . | [
{
"start": 64,
"end": 72,
"label": "product"
}
] |
mal_1687-s10 | ബാഹുബലിയുടെ ഛായാഗ്രഹണം നിര്വഹിച്ച കെ.കെ സെന്തില്കുമാര് ആണ് കര്ണ്ണന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് . | [
{
"start": 0,
"end": 7,
"label": "work of art (film)"
},
{
"start": 34,
"end": 54,
"label": "person"
},
{
"start": 59,
"end": 67,
"label": "product"
}
] |
mal_1687-s11 | ഇതിനിടെ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള പി ശ്രീകുമാറിന്റെ കര്ണ്ണന്റെ കടലാസ് ജോലികള് പുരോഗമിക്കുന്നതായി റിപ്പോര്ട്ടുണ്ടായിരുന്നു . | [
{
"start": 8,
"end": 17,
"label": "person"
},
{
"start": 65,
"end": 73,
"label": "product"
}
] |
mal_1687-s12 | ഇതിന്റെ തിരക്കഥയുടെ ജോലി അവസാനഘട്ടത്തിലാണെന്നും പി ശ്രീകുമാര് വ്യക്തമാക്കിയിരുന്നു . | [
{
"start": 48,
"end": 61,
"label": "person"
}
] |
mal_1687-s13 | ഇതിനിടെയാണ് ഇന്നലെ ദുബൈയില് വച്ച് ആര് എസ് വിമലിന്റെ കര്ണ്ണന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. | [
{
"start": 19,
"end": 23,
"label": "location"
},
{
"start": 52,
"end": 60,
"label": "product"
}
] |
mal_447-s0 | സൗദിയിലെ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള പദ്ധതികൾ സ്വദേശി-വിദേശി ഭേദമില്ലാതെ തുടരുമെന്ന് ധനകാര്യമന്ത്രി . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 49,
"end": 56,
"label": "nationality"
},
{
"start": 57,
"end": 63,
"label": "nationality"
},
{
"start": 88,
"end": 102,
"label": "person / government position"
}
] |
mal_447-s1 | തൊഴിലില്ലായ്മ നിരക്ക് 2030 ഓടെ ഏഴു ശതമാനമാക്കി കുറക്കും . | [
{
"start": 22,
"end": 26,
"label": "date"
}
] |
mal_447-s2 | കോവിഡ് സാഹചര്യത്തിൽ വർധിച്ച രാജ്യത്തിന്റെ പൊതുകടം 2023ൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 50,
"end": 54,
"label": "date"
}
] |
mal_447-s4 | 2022 ൽ എണ്ണ വരുമാനം 655 ബില്യൺ റിയാലിലെത്തും . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_447-s5 | കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും . | [
{
"start": 17,
"end": 28,
"label": "location / country"
},
{
"start": 60,
"end": 67,
"label": "product"
}
] |
mal_447-s8 | ഇത് പിന്നീട് കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതു നിക്ഷേപ ഫണ്ടിലേക്കോ നാഷണൽ ഡവലപ്മെന്റ് ഫണ്ടിലേക്കോ മാറ്റും . | [
{
"start": 13,
"end": 28,
"label": "title"
}
] |
mal_447-s10 | 11.3 ശതമാനമാണ് സൗദിയിലെ നിലവിലുള്ള തൊഴിലില്ലായ്മാ നിരക്ക് . | [
{
"start": 15,
"end": 23,
"label": "country"
}
] |
mal_447-s11 | 2030 ഓടെ ഇത് ഏഴു ശതമാനമാക്കി കുറയ്ക്കും . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_447-s15 | സൗദിയിലെ ബജറ്റ് സംബന്ധിച്ച പ്രഖ്യാപനത്തിൽ പ്രത്യാശയിലാണ് നിക്ഷേപകരും . | [
{
"start": 0,
"end": 8,
"label": "country"
}
] |
mal_447-s16 | കോവിഡ് കാരണം 2020-ൽ സൗദിയുടെ പൊതു കടം 32.5% എത്തിയിരുന്നു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 13,
"end": 17,
"label": "date"
},
{
"start": 20,
"end": 24,
"label": "country"
},
{
"start": 38,
"end": 43,
"label": "statistics / percentage"
}
] |
mal_447-s17 | ഇതും 2023-ൽ കുറയാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രവചനം . | [
{
"start": 5,
"end": 9,
"label": "date"
}
] |
mal_447-s18 | ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, സൗദി എണ്ണ ഉത്പ്പാദനം 2022-ൽ പ്രതിദിനം ശരാശരി 10.7 ദശലക്ഷം ബാരലിലെത്തും . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 43,
"end": 47,
"label": "country"
},
{
"start": 64,
"end": 68,
"label": "date"
},
{
"start": 71,
"end": 80,
"label": "time period"
},
{
"start": 88,
"end": 100,
"label": "quanti... |
mal_118-s0 | ഇന്ത്യക്കാരെ അതിര്ത്തി വഴി ഒഴിപ്പിക്കാന് സമ്മതമറിയിച്ച് റഷ്യ; കൂടുതല് വിമാനങ്ങള് ഇന്നെത്തും | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 56,
"end": 60,
"label": "country"
}
] |
mal_118-s1 | യുക്രൈനില് യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില് യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന് അതിര്ത്തി വഴി ഒഴിപ്പിക്കാന് സമ്മതമറിയിച്ച് റഷ്യ . | [
{
"start": 72,
"end": 78,
"label": "location / country"
},
{
"start": 85,
"end": 89,
"label": "country"
},
{
"start": 135,
"end": 139,
"label": "country"
}
] |
mal_118-s2 | അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന് റഷ്യന് സൈന്യത്തിന് നിര്ദേശം നല്കിയിട്ടുണ്ട് . | [
{
"start": 13,
"end": 19,
"label": "location / country"
},
{
"start": 40,
"end": 44,
"label": "country"
}
] |
mal_118-s3 | ഖാര്ക്കീവില് നിന്ന് ദൈര്ഘ്യം കുറഞ്ഞ മാര്ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം . | [
{
"start": 47,
"end": 53,
"label": "location / country"
},
{
"start": 60,
"end": 64,
"label": "country"
}
] |
mal_118-s4 | പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് പ്രസിഡന്റ് വഌദിമിര് പുടിനുമായി നടത്തിയ നിര്ണായക ചര്ച്ചയിലാണ് തീരുമാനം . | [
{
"start": 22,
"end": 26,
"label": "person"
},
{
"start": 27,
"end": 31,
"label": "country"
}
] |
mal_118-s5 | ഇന്ത്യന് വിദ്യാര്ത്ഥികളെ യുക്രൈന് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 68,
"end": 72,
"label": "country"
}
] |
mal_118-s6 | റഷ്യന് അതിര്ത്തികളിലേക്ക് ഇന്ത്യന് വിദ്യാര്ത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു . | [
{
"start": 0,
"end": 4,
"label": "country"
},
{
"start": 26,
"end": 32,
"label": "location / country"
},
{
"start": 83,
"end": 87,
"label": "country"
}
] |
mal_118-s7 | അതേസമയം 200 ഇന്ത്യന് പൗരന്മാരുമായുള്ള വ്യോമസേനയുടെ ആദ്യ രക്ഷാദൗത്യ വിമാനം ഇന്ത്യയിലെത്തി . | [
{
"start": 8,
"end": 11,
"label": "quantity"
},
{
"start": 12,
"end": 18,
"label": "location / country"
},
{
"start": 38,
"end": 46,
"label": "military organization"
},
{
"start": 74,
"end": 80,
"label": "location / country"
}
] |
mal_118-s8 | വ്യോമസേനയുടെ സി 17 വിമാനം പിന്ഡന് വിമാനത്താവളത്തിലെത്തി . | [
{
"start": 0,
"end": 8,
"label": "military organization"
},
{
"start": 13,
"end": 18,
"label": "product / aircraft model"
}
] |
mal_118-s9 | പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് വിദ്യാര്ത്ഥികളെ എത്തിക്കാന് പോയ രണ്ട് സി 17 വിമാനങ്ങള് ഇന്ന് രാവിലെ എട്ട് മണിയോടെ ഇന്ത്യയിലെത്തും . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 9,
"end": 14,
"label": "country"
},
{
"start": 73,
"end": 78,
"label": "product / aircraft model"
},
{
"start": 103,
"end": 116,
"label": "time"
},
{
"start": 117,
"end": 123,
... |
mal_118-s10 | അടുത്ത 24 മണിക്കൂറില് 15 രക്ഷാദൗത്യ വിമാനങ്ങളാണ് സര്വീസ് നടത്തുക . | [
{
"start": 7,
"end": 21,
"label": "time duration"
}
] |
mal_118-s11 | യുക്രൈനുമേല് റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില് യുക്രൈന് -റഷ്യ രണ്ടാംഘട്ട ചര്ച്ച ഇന്ന് നടക്കും . | [
{
"start": 13,
"end": 17,
"label": "country"
},
{
"start": 62,
"end": 66,
"label": "country"
},
{
"start": 67,
"end": 84,
"label": "diplomatic event"
}
] |
mal_118-s12 | പോളണ്ട് -ബെലാറസ് അതിര്ത്തിയിലാണ് ചര്ച്ച നടക്കുക . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 9,
"end": 16,
"label": "country"
}
] |
mal_118-s13 | വെടിനിര്ത്തലും ചര്ച്ചയാകുമെന്ന് റഷ്യന് പ്രതിനിധി സംഘത്തലവന് വ്ളാദിമിര് മെഡിന്സ്കി അറിയിച്ചു . | [
{
"start": 32,
"end": 36,
"label": "country"
},
{
"start": 60,
"end": 81,
"label": "person"
}
] |
mal_118-s14 | റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്ക്കും വഴങ്ങിക്കൊടുക്കാന് ഒരുക്കമല്ലെന്നാണ് ചര്ച്ചയ്ക്കൊരുങ്ങുമ്പോള് യുക്രൈന് വ്യക്തമാക്കുന്നത് . | [
{
"start": 0,
"end": 4,
"label": "country"
}
] |
mal_118-s15 | സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്ച്ചയില് റഷ്യക്ക് മുന്നില് വെക്കുന്ന പ്രധാന ആവശ്യം . | [
{
"start": 40,
"end": 44,
"label": "country"
}
] |
mal_118-s16 | യുക്രൈനിലൂടെ കിഴക്കന് യൂറോപ്യന് മേഖലയിലേക്കുള്ള അമേരിക്കന് വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത് . | [
{
"start": 13,
"end": 36,
"label": "region"
},
{
"start": 48,
"end": 56,
"label": "country"
},
{
"start": 76,
"end": 80,
"label": "country"
}
] |
mal_798-s0 | കണ്ണൂര്: അമ്പത് രൂപ നോട്ടിലെ നമ്പറില് വിളിച്ച് തെറി പറഞ്ഞ മൂന്ന് പേര് പോലീസ് പിടിയില് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 19,
"label": "currency"
}
] |
mal_798-s1 | മലപട്ടം കുപ്പം സ്വദേശികളായ രണ്ട് യുവാക്കളും ഒരു മധ്യവയസ്ക്കനുമാണ് പിടിയിലായത് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_798-s2 | നമ്പര് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെതാണെന്നറിയാതെയാണ് മൂവരും ഫോണിലൂടെ തെറി പറഞ്ഞത് . | [
{
"start": 7,
"end": 28,
"label": "job title"
},
{
"start": 29,
"end": 43,
"label": "person"
}
] |
mal_798-s3 | കടയില് നിന്നും സാധനം വാങ്ങി ബാക്കി ലഭിച്ച അമ്പത് രൂപ നോട്ടില് ‘ പ്ലീസ് കോള് മീ ’ എന്നെഴുതി വെച്ചത് നോക്കി വിളിക്കുകയായിരുന്നു ഇവര് . | [
{
"start": 42,
"end": 52,
"label": "currency"
}
] |
mal_798-s4 | ഞായറാഴ്ച രാത്രിയായിരുന്നു സംഭവം . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 9,
"end": 15,
"label": "time period"
}
] |
mal_798-s5 | പേരോ, ഡി.ജി.പിയെന്നോ എഴുതാതെ മൊബൈല് നമ്പര് എഴുതി പ്ലീസ് കോള് മീ എന്നാണ് നോട്ടിലുണ്ടായിരുന്നത് . | [
{
"start": 6,
"end": 14,
"label": "title / job title"
},
{
"start": 29,
"end": 35,
"label": "technology"
}
] |
mal_798-s6 | നമ്പര് നോക്കി ഇവര് ഫോണ് ചെയ്തപ്പോള് താന് ഡി.ജി.പിയാണെന്ന് മറുവശത്ത് പറഞ്ഞപ്പോള് വിശ്വസിക്കാതെ അസഭ്യം പറയുകയായിരുന്നു . | [
{
"start": 41,
"end": 49,
"label": "title / job title"
}
] |
mal_798-s8 | എന്നാല് സംഘം വീണ്ടും വിളിച്ച് അസഭ്യം പറഞ്ഞതോടെ സഹികെട്ട ഡി.ജി.പി മൊബൈല് സൈബര്സെല്ലിന് കൈമാറി | [
{
"start": 56,
"end": 64,
"label": "title / job title"
},
{
"start": 65,
"end": 71,
"label": "technology"
}
] |
mal_798-s9 | വിളിച്ചയാളെ കണ്ടെത്തിയതോടെ മയ്യില് എസ്.ഐ ഇ.വി ഫായിസലിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ വീട്ടിലെത്തി ഇവരെ പിടികൂടുകയായിരുന്നു . | [
{
"start": 35,
"end": 53,
"label": "person"
},
{
"start": 80,
"end": 86,
"label": "time period"
}
] |
mal_2464-s0 | കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി; ചിത്രങ്ങളടക്കം പുറത്തുവിട്ട് റഷ്യ | [
{
"start": 16,
"end": 25,
"label": "scientific concept"
},
{
"start": 66,
"end": 70,
"label": "location / country"
}
] |
mal_2464-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 22nd March 2020 04:28 PM | | [
{
"start": 3,
"end": 17,
"label": "news organization"
},
{
"start": 38,
"end": 53,
"label": "date"
}
] |
mal_2464-s2 | മോസ്കോ: കോവിഡ് 19 പരത്തുന്ന കൊറോണ വൈറസിന്റെ ജനിതക ഘടന ഡികോഡ് ചെയ്ത് റഷ്യ . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 17,
"label": "disease"
},
{
"start": 44,
"end": 53,
"label": "scientific concept"
},
{
"start": 68,
"end": 72,
"label": "location / country"
}
] |
mal_2464-s3 | കോവിഡ് രോഗിയിൽ നിന്നെടുത്ത സാംപിളുകളിൽ നിന്നാണ് ജനിതക ഘടന ഡികോഡ് ചെയ്തത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 48,
"end": 57,
"label": "scientific concept"
}
] |
mal_2464-s5 | സ്മോറോഡിൻസ്റ്റേവ് റിസര്ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ജനിതക ഘടന ഡികോഡ് ചെയ്തത് . | [
{
"start": 0,
"end": 60,
"label": "organization / research institute"
},
{
"start": 80,
"end": 89,
"label": "scientific concept"
}
] |
mal_2464-s8 | പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനും രോഗത്തെ ചെറുക്കാനുള്ള മരുന്നുകള് കണ്ടെത്താനും പഠനം സഹായിക്കും", ഗവേഷണത്തിന് നേതൃത്വം നൽകിയ സ്മോറോഡിൻസ്റ്റേവ് റിസര്ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ തലവൻ ദിമിത്രി ലിയോസ്നോവ് പറഞ്ഞു . | [
{
"start": 127,
"end": 187,
"label": "organization / research institute"
},
{
"start": 197,
"end": 216,
"label": "person"
}
] |
mal_2464-s9 | കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതിനായി കണ്ടെത്തിയ വിവരങ്ങൾ ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും കൈമാറിയിട്ടുണ്ട്. | [
{
"start": 74,
"end": 90,
"label": "organization / international organization"
}
] |
mal_1323-s0 | ഡല്ഹി: ഡല്ഹി കലാപക്കേസിലെ പ്രതികള് ഇലക്ട്രോണിക് തെളിവുകളായി കോടതിയില് സമര്പ്പിച്ച ഫോണുകളില് അവരുടെ സ്വന്തം അശ്ലീല വീഡിയോകള് ഉള്ളതായി കോടതി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 12,
"label": "location / city"
},
{
"start": 60,
"end": 65,
"label": "court"
},
{
"start": 133,
"end": 138,
"label": "court"
}
] |
mal_1323-s1 | സ്വകാര്യതയെ ബാധിക്കുന്നതിനാല് അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി . | [
{
"start": 0,
"end": 9,
"label": "abstract concept"
},
{
"start": 74,
"end": 79,
"label": "court"
}
] |
mal_1323-s2 | കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളുടെ പകര്പ്പ് അഭിഭാഷകര് കോടതിയില് ആവശ്യട്ടിരുന്നു . | [
{
"start": 78,
"end": 83,
"label": "court"
}
] |
mal_1323-s3 | എന്നാല് ഈ ആവശ്യം നിഷേധിച്ച കോടത കൂട്ടുപ്രതികള്ക്ക് രേഖകള് നല്കാനാകില്ലെന്ന് അറിയിച്ചു . | [
{
"start": 32,
"end": 46,
"label": "legal party"
}
] |
mal_1323-s4 | പ്രതികള് തെളിവുകളായി കോടതിയില് സമര്പ്പിച്ച ഫോണുകളില് സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകള് അടങ്ങിയിട്ടുണ്ടെന്നും പ്രതികളുടെ സ്വകാര്യതയെ മാനിക്കുന്നതിനാല് ഈ രേഖള് മറ്റ് പ്രതികള്ക്ക് നല്കാനാകില്ലെന്നും ഡല്ഹി അഡീഷണല് സെഷന്സ് കോടതി ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി . | [
{
"start": 21,
"end": 26,
"label": "court"
},
{
"start": 122,
"end": 131,
"label": "abstract concept"
},
{
"start": 198,
"end": 225,
"label": "court"
},
{
"start": 232,
"end": 247,
"label": "person"
}
] |
mal_1323-s5 | സ്വന്തം ലൈംഗിക ദൃശ്യങ്ങള്, സ്വകാര്യ നിമിഷങ്ങള്, നഗ്ന ദൃശ്യങ്ങള്, എന്നിവയാണ് പ്രതികളുടെ ഫോണുകളില് ഉള്ളതെന്നും അഭിഭാഷകര്ക്ക് പോലും ഇവ നല്കുന്നതില് വിശ്വാസ്യതയില്ലെന്നും കോടതി വിശദമാക്കി . | [
{
"start": 167,
"end": 172,
"label": "court"
}
] |
mal_1323-s6 | ജെഎന്യു വിദ്യാര്ത്ഥികളായ നടാഷ നര്വാള്, ദേവാംഗന, പൂര്വ്വ വിദ്യാര്ത്ഥി ഉമര് ഖാലിദ്, എന്നിവരും ജാമിയ കോര്ഡിനേഷന് കമ്മിറ്റി അംഗങ്ങളായ സഫൂറ സര്ഗാര്, മുന് ആം ആദ്മി പാര്ട്ടി കൗണ്സിലര് താഹിര് ഹുസൈന് എന്നിവരും ഉള്പ്പെടെ പതിമൂന്ന് പേരാണ് ഡല്ഹി കലാപക്കേസില് യുഎപിഎ പ്രകാരം വിചാരണ നേരിടുന്നത്. | [
{
"start": 0,
"end": 7,
"label": "organization / university"
},
{
"start": 25,
"end": 37,
"label": "person"
},
{
"start": 39,
"end": 46,
"label": "person"
},
{
"start": 69,
"end": 80,
"label": "person"
},
{
"start": 92,
"end": 97,
"label": ... |
mal_298-s0 | കൂടെയുള്ള ഫ്രയേഴ്സിനെ നിങ്ങൾക്ക് അറിയാമോ വെള്ളം, എണ്ണ സംവിധാനം? | [
{
"start": 10,
"end": 21,
"label": "cooking appliance"
},
{
"start": 41,
"end": 47,
"label": "substance"
},
{
"start": 49,
"end": 53,
"label": "substance"
}
] |
mal_298-s1 | വ്യാവസായിക ഉപയോഗങ്ങളിൽ അവ കൂടുതൽ സാധാരണമാണെങ്കിലും, മോവിൽഫ്രിറ്റ് നിങ്ങൾക്കായി മോഡലുകളും വിൽക്കുന്നു വീട്ടുപയോഗം . ഈ പോസ്റ്റിൽ ഞങ്ങൾ അതിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ആഴത്തിൽ വിശകലനം ചെയ്യുന്നു, ഇതിനായി ഞങ്ങൾ അതിന്റെ സവിശേഷതകൾ കാണും, അതിന്റെ പ്രകടനവും നേട്ടങ്ങളും, ഇത് പരീക്ഷിച്ചവരുടെ അഭിപ്രായങ്ങളും അതിലേറ... | [
{
"start": 52,
"end": 65,
"label": "brand"
},
{
"start": 101,
"end": 112,
"label": "usage context"
}
] |
mal_298-s2 | ➤ ഫീച്ചർ ചെയ്ത ഫീച്ചറുകൾ Movilfrit Deep Fryer ആരംഭിക്കുന്നതിന്, പതിവുപോലെ, ഈ ഉപകരണം ഉൾക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ഞങ്ങൾ കാണും, അതിന്റെ സിസ്റ്റം ഞങ്ങളെ അനുവദിക്കുന്നു വറുക്കുമ്പോൾ എണ്ണ നന്നായി ഉപയോഗിക്കുക . | [
{
"start": 25,
"end": 45,
"label": "product"
},
{
"start": 195,
"end": 199,
"label": "substance"
}
] |
mal_298-s3 | ▷ 5 ലിറ്റർ ശേഷി MOVILFRIT 117.054 Lux 5-ന് ഉണ്ടെന്ന് അറിയുക അഞ്ച് ലിറ്റർ ശേഷി ഇത് നിങ്ങളോട് കൂടുതൽ പറഞ്ഞേക്കില്ല, പക്ഷേ ഈ കഴിവ് അനുവദിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞാൽ ഉരുളക്കിഴങ്ങിന്റെ 3/4 ഭാഗങ്ങൾ ഫ്രൈ ചെയ്യുക | [
{
"start": 2,
"end": 10,
"label": "quantity - volume"
},
{
"start": 16,
"end": 39,
"label": "product model"
},
{
"start": 60,
"end": 72,
"label": "quantity - volume"
}
] |
mal_298-s4 | പരമാവധി, ഒരേ സമയം നിങ്ങൾക്ക് എത്രമാത്രം ഭക്ഷണം തയ്യാറാക്കാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം ലഭിക്കുന്നത് എളുപ്പമാണ് . പ്രഖ്യാപിച്ച അഞ്ച് ലിറ്റർ ടാങ്കിന്റെ ശേഷിയെ സൂചിപ്പിക്കുന്നു, അത് നിറയ്ക്കണം 4 ലിറ്റർ എണ്ണയും 1 ലിറ്റർ വെള്ളവും . | [
{
"start": 138,
"end": 150,
"label": "quantity - volume"
},
{
"start": 202,
"end": 210,
"label": "quantity - volume"
},
{
"start": 211,
"end": 215,
"label": "substance"
},
{
"start": 219,
"end": 227,
"label": "quantity - volume"
}
] |
mal_298-s5 | ▷ 2000 വാട്ട്സ് പവർ ലക്സ് 5 ഫ്രയർ ഒരു വൈദ്യുത പ്രതിരോധം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അതിന്റെ പരമാവധി പവർ 2000 വാട്ട് ആണ്, ഇത് ലഭിക്കാൻ മതിയായ അളവാണ് എല്ലാത്തരം ഭക്ഷണങ്ങളിലും നല്ല വറുത്തത് . ഈ ഉപകരണത്തിന്റെ ഒരു പ്രത്യേകതയാണ് നമുക്ക് ഉയരം ക്രമീകരിക്കാം ഇതിലേക്ക് പ്രതിരോധം എണ്ണയിൽ മുഴുകിയിരിക്കുന്നു . ഇത് അനുവദിക്കുന്നു... | [
{
"start": 2,
"end": 15,
"label": "quantity - power"
},
{
"start": 20,
"end": 27,
"label": "product model"
},
{
"start": 273,
"end": 277,
"label": "substance"
}
] |
mal_298-s7 | നിർമ്മിച്ച ടാങ്ക് സ്റ്റെയിൻലെസ് സ്റ്റീൽ കോണുകൾ ഇല്ല, പ്രതിരോധം ഡിസ്അസംബ്ലിംഗ് ചെയ്യാനുള്ള സാധ്യത വൃത്തിയാക്കൽ വളരെ എളുപ്പമാക്കുക ഈ ഫ്രയറിന്റെ. | [
{
"start": 18,
"end": 39,
"label": "material"
}
] |
mal_604-s0 | രാജസ്ഥാന്: കോണ്ഗ്രസ്സിന്റെ തെറ്റു തിരുത്തുകയെന്നതാണ് തന്റെ നിയോഗമെന്ന് കര്ത്താര്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില് വെച്ച് നരേന്ദ്ര മോദി പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 117,
"end": 130,
"label": "person"
}
] |
mal_604-s1 | കോണ്ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് പ്രശസ്ത സിഖ് ആരാധനാ കേന്ദ്രമായ ഗുരുദ്വാര പാകിസ്ഥാനിലായതെന്നും മോദി ആരോപിച്ചു . | [
{
"start": 72,
"end": 76,
"label": "cultural reference / religious group"
},
{
"start": 95,
"end": 104,
"label": "cultural reference / religious building"
}
] |
mal_604-s2 | ഇന്ത്യയിലെ സിഖ് മത വിശ്വാസികള്ക്ക് അതുകൊണ്ടു മാത്രമാണ് ഗുരുദ്വാര സന്ദര്ശിക്കാന് വിശ്വാസികള്ക്ക് 70 വര്ഷം കാത്തിരിക്കേണ്ടി വന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 15,
"label": "cultural reference / religious group"
},
{
"start": 55,
"end": 64,
"label": "cultural reference / religious building"
},
{
"start": 96,
"end": 104,
"label": "duration"
}
] |
mal_604-s3 | കോണ്ഗ്രസ്സിന് ഗുരു നാനാക്കിനോടും സിഖ് മതത്തോടും ബഹുമാനമില്ലെന്നും ഹനുമാന്ഗഢിലാ #നടന്ന റാലിക്കിടെ മോദി ആരോപിച്ചു . | [
{
"start": 14,
"end": 25,
"label": "religious figure"
},
{
"start": 33,
"end": 37,
"label": "cultural reference / religious group"
}
] |
mal_604-s4 | 16-ാം നൂറ്റാണ്ടില് നിര്മിച്ച കര്ത്താര്പൂര് ഗുരുദ്വാര പാക് അതിര്ത്തിക്കുള്ളില് രവി നദിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത് . | [
{
"start": 0,
"end": 18,
"label": "time period"
},
{
"start": 43,
"end": 52,
"label": "cultural reference / religious building"
},
{
"start": 78,
"end": 85,
"label": "location / river"
}
] |
mal_604-s5 | ഗുരു നാനാക് 18 വര്ഷം ചിലവഴിച്ച ഗുരുദ്വാര സിഖുകാര്ക്ക് വളരെ പ്രധാനപ്പെട്ടതാണ് . | [
{
"start": 0,
"end": 11,
"label": "religious figure"
},
{
"start": 31,
"end": 40,
"label": "cultural reference / religious building"
}
] |
mal_604-s6 | കഴിഞ്ഞ നവംബര് 27 നാണ് കര്ത്താര്പൂര് ഇടനാഴി വിശ്വാസികള്ക്കായി തുറന്നുകൊടുത്തത് . | [
{
"start": 7,
"end": 16,
"label": "date"
},
{
"start": 36,
"end": 42,
"label": "cultural reference"
}
] |
mal_604-s7 | രാജസ്ഥാന് അസംബ്ലി ഇലക്ഷനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ്് മോദി ഇത്തരത്തില് ഒരു പ്രസ്താവന നടത്തിയത്. | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_1729-s2 | ലോക്ഡൗണ്; മാനസിക സമ്മര്ദത്തിനടിപ്പെടുന്നവര്ക്ക് ഔഷധമായി അലക്സ് പോളിന്റെ മ്യൂസിക് തെറാപ്പി | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 72,
"end": 89,
"label": "scientific concept / therapy"
}
] |
mal_1729-s3 | ലോക്ഡൗണ് കാലത്ത് മാനസിക സമ്മര്ദത്തിനടിപ്പെടുന്നവര്ക്ക് ഔഷധമായി സംഗീതം . | [
{
"start": 0,
"end": 8,
"label": "event"
}
] |
mal_1729-s4 | മ്യൂസിക് തെറാപ്പിയിലൂടെ മനുഷ്യമനസ്സിനെ കുളിരണിയിക്കുകയാണ് ലക്ഷ്യം . | [
{
"start": 0,
"end": 17,
"label": "scientific concept / therapy"
}
] |
mal_1729-s5 | സംഗീതജ്ഞന് അലക്സ് പോള് നെഹ്റു യുവകേന്ദ്രയുടെ...Music Albums | [
{
"start": 11,
"end": 22,
"label": "person"
}
] |
mal_1729-s6 | ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയം; മതാചാരാങ്ങൾക്കു വേണ്ടി ഒത്തുകൂടരുത് എ.ആര് . റഹ്മാന് | [
{
"start": 90,
"end": 105,
"label": "person"
}
] |
mal_1729-s7 | രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ച് കൊണ്ടിരിക്കുകയാണ് . | [
{
"start": 10,
"end": 21,
"label": "scientific concept / disease"
}
] |
mal_1729-s8 | ഈ സാഹചര്യത്തിൽ രാത്രിയെന്നോ പകലെന്നോയില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്ത്തകരോട് നന്ദി പറഞ്ഞ് എ.ആര് . റഹ്മാന് . | [
{
"start": 93,
"end": 108,
"label": "person"
}
] |
mal_1729-s11 | നടിയായും ഗായികയായുമൊക്കെ കഴിവുതെളിയിച്ച നടിയാണ് രമ്യ നമ്പീശൻ.ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് കടന്നുവരുകയും സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ തന്റെടത്തോടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതുകൊണ്ടാകാം രമ്യ...Malayalam | [
{
"start": 48,
"end": 60,
"label": "person"
}
] |
mal_1729-s12 | നവ്യ ആവശ്യപ്പെട്ടു; പൃഥ്വി പാടി, സദസിലിരുന്ന സുപ്രിയ ചെയ്തത്! | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 20,
"end": 26,
"label": "person"
},
{
"start": 45,
"end": 52,
"label": "person"
}
] |
mal_1729-s13 | വനിത ഫിലിം അവാർഡ് വേദിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മികച്ച സംവിധായകനുള്ള പുരസ്കാരമേറ്റുവാങ്ങാൻ വേദിയിലെത്തിയതാണ് പൃഥ്വിരാജ്.അപ്പോൾ വേദിയിൽ...Malayalam | [
{
"start": 0,
"end": 17,
"label": "award"
},
{
"start": 142,
"end": 152,
"label": "person"
}
] |
mal_1729-s14 | പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; സാധികയ്ക്ക് മുന്നറിയിപ്പുമായി യൂണിസെഫ്! | [
{
"start": 64,
"end": 72,
"label": "organization"
}
] |
mal_1729-s15 | ടെലിവിഷന് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല് . | [
{
"start": 57,
"end": 73,
"label": "person"
}
] |
mal_1729-s19 | ഇന്ന് നമുക്ക് രണ്ടു പേര്ക്കും സ്പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട് .. - ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്മ്മ - മുടിയില് ഞാന് എല്ലായ്പ്പോഴും പരീക്ഷണം നടത്താറുണ്ടെന്ന് തപ്സി; ഇത് പൊളിയെന്ന് ആരാധകർ - നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, അതൊരു ഏപ്രില് ഫൂളെന്ന് ഡോക്ടര് പറയുന്നു; സംവിധായകന്റെ വ്യാജ പ... | [
{
"start": 125,
"end": 137,
"label": "person"
},
{
"start": 195,
"end": 200,
"label": "person"
},
{
"start": 282,
"end": 289,
"label": "profession"
},
{
"start": 391,
"end": 395,
"label": "cultural reference"
},
{
"start": 399,
"end": 405,
... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.