id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1135-s20 | ലാല് ജൂനിയര് 13 പന്തില് 10 റണ്സെടുത്ത് റണ് ഔട്ടായി . | [
{
"start": 27,
"end": 30,
"label": "measurement"
},
{
"start": 39,
"end": 42,
"label": "measurement"
}
] |
mal_1135-s21 | തുടര്ന്ന് ക്രീസിലേക്കെത്തിയ ബാറ്റ്സ്മാൻ അര്ജുൻ നന്ദകുമാര് നാല് പന്തില് നിന്ന് ഒമ്പത് റണ്സ് എടുത്തു. | [
{
"start": 85,
"end": 88,
"label": "measurement"
}
] |
mal_33-s1 | Sanal Kumar Padmanabhan ഉള്ളിൽ അലയടിക്കുന്ന ആദരവും ബഹുമാനവും അതെ അളവിൽ വാക്കുകളിലേക്ക് പകർത്താനാകുമോ എന്ന് ഭയന്ന് ഒരു പ്രതിഭയെ കുറിച്ചേ എന്ന് വരെ ഒന്നെഴുതി നോക്കുവാൻ മടിച്ചിട്ടുള്ളു . | [
{
"start": 0,
"end": 23,
"label": "person"
}
] |
mal_33-s2 | മലയാളം കണ്ട ഏറ്റവും പ്രതിഭാശാലിയായ സംഗീതസംവിധായകനെ കുറിച്ച് . | [
{
"start": 0,
"end": 6,
"label": "language"
}
] |
mal_33-s3 | ഇന്ന് അദ്ദേഹത്തിന്റെ പതിനൊന്നാം ഓർമദിനം .300 ലേറെ ചിത്രങ്ങൾക്ക് അതിമനോഹരമായ സംഗീതം നൽകിയ ശേഷം തിരക്കുകളുടെ ഇടയിൽ നിന്നും മനഃപൂർവം അവധിയെടുത്ത ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞു ഫോട്ടോഗ്രാഫർ ലൂടെ “ എന്തെ കണ്ണനിത്ര കറുപ്പ് നിറവുമായി ” വീണ്ടും തിരിച്ചു വന്നു കൊണ്ട് തന്റെ സംഗീതശേഖരം സമുദ്രത്തിലെ ജലം പോലെയാണെന്നു തെളിയിച്ച മനുഷ്യൻ... | [
{
"start": 21,
"end": 39,
"label": "event"
},
{
"start": 41,
"end": 49,
"label": "quantity"
},
{
"start": 130,
"end": 141,
"label": "event"
},
{
"start": 183,
"end": 187,
"label": "work of art"
},
{
"start": 190,
"end": 223,
"label": "work ... |
mal_33-s4 | മലയാള മണ്ണിലേക്ക് ആദ്യമായി ദേശീയ അവാർഡിന്റെ തിളക്കം പതിപ്പിച്ച മ്യൂസിക് ഡയറക്ടർ! | [
{
"start": 63,
"end": 79,
"label": "profession"
}
] |
mal_33-s6 | ചിന്തകളുടെ അതിരു ആകാശം മാത്രമായി കണ്ടിരുന്ന പത്മരാജൻ എന്ന, പ്രതിഭയുടെയും ഭ്രാന്തിന്റെയും നൂൽപ്പാലത്തിലൂടെ നടന്നിരുന്ന അസാധാരണ മനുഷ്യൻ എങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി സൃഷ്ടിക്കുന്ന സാഹചര്യങ്ങൾക്കും കഥാപാത്രങ്ങൾക്കും അയാളുദ്ദേശിക്കുന്നതിനേക്കാൾ അഴകും കരുത്തുമുള്ള സംഗീതം നൽകി അവക്കു ജീവൻ കൊടുത്തിരുന്ന മനുഷ്യൻ… | [
{
"start": 44,
"end": 52,
"label": "person"
},
{
"start": 101,
"end": 105,
"label": "work of art"
}
] |
mal_33-s7 | (കൂടെവിടെ മുതൽ ഞാൻ ഗന്ധർവ്വൻ വരെ 11 ചിത്രങ്ങൾ). | [
{
"start": 1,
"end": 32,
"label": "work of art"
},
{
"start": 33,
"end": 45,
"label": "quantity"
}
] |
mal_33-s8 | ഗ്രാമത്തിന്റെ പച്ചപ്പും മണ്ണിന്റെ മണവും നന്മയുള്ള മനുഷ്യരുടെ കഥയും ആയി സത്യൻ അന്തിക്കാട് തീയറ്ററുകളിൽ പ്രേക്ഷകരെയും തേടിയെത്തിയപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൂടെ ആ കഥയും കഥാപാത്രങ്ങളും കാഴ്ചകാരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുവാനായി തന്റെ സംഗീതം കൊണ്ടൊരു ചാല് കീറി സത്യന്റെ കൂടെ നിഴലായി നിന്ന മനുഷ്യൻ…… | [
{
"start": 71,
"end": 88,
"label": "person"
}
] |
mal_33-s9 | (സത്യൻ അന്തിക്കാടിന്റെ കൂടെ 25 ഓളം ചിത്രങ്ങൾ).. | [
{
"start": 28,
"end": 34,
"label": "quantity"
}
] |
mal_33-s11 | തിരക്കഥകൾക്ക് വേറിട്ടൊരു മാനം നൽകി ഹിറ്റുകളുടെ ഘോഷയാത്ര യൊരുക്കിയ ശ്രീനിവാസൻ, പരീക്ഷണ ചിത്രങ്ങളുമായി സംവിധായകന്റെ കസേരയിൽ കയറിയിരുന്നപ്പോഴൊക്കെ പതറാതെ യുദ്ധം ജയിക്കാനായി ഒരുറപ്പിനായി തന്റെ കൂടെ പിടിച്ചു നിർത്തിയോരാൾ. | [
{
"start": 66,
"end": 76,
"label": "person"
}
] |
mal_33-s12 | പ്രണയവും, വിരഹവും, നർമവും, പകയും, വാശിയും, സങ്കടങ്ങളും തുടങ്ങി തന്റെ കഥാപാത്രങ്ങൾ കടന്നുപോകുന്ന മുഹൂർത്തങ്ങൾക്ക് ജീവനുള്ള സംഗീതം ഇൻജെക്ട് ചെയ്യണം എന്ന പ്രിയദർശന്റെ ആവശ്യപ്രകാരം റീ റെക്കോർഡിങ് സ്റ്റുഡിയോയിൽ ആര്യനും, അഭിമന്യുവിനും, ചിത്രത്തിനും, താളവട്ടത്തിനും, വന്ദനത്തിനും, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു വിനും ജീവൻ നൽ... | [
{
"start": 129,
"end": 137,
"label": "technology"
},
{
"start": 177,
"end": 202,
"label": "facility / location"
},
{
"start": 215,
"end": 223,
"label": "person"
},
{
"start": 260,
"end": 265,
"label": "person"
},
{
"start": 274,
"end": 306,
... |
mal_1961-s0 | അഭയ കേസിലെ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരിനെ കോടതിയിൽ വെച്ച് മുഖ്യസാക്ഷി രാജു തിരിച്ചറിഞ്ഞു . | [
{
"start": 77,
"end": 81,
"label": "person"
}
] |
mal_1961-s1 | സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ കോൺവെന്റിന്റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടെന്നാണ് രാജു മൊഴി നൽകിയത് . | [
{
"start": 11,
"end": 29,
"label": "person"
},
{
"start": 30,
"end": 49,
"label": "location"
},
{
"start": 89,
"end": 93,
"label": "person"
}
] |
mal_1961-s2 | മുൻ അന്വേഷണ സംഘത്തിനെതിരെയുള്ള നിർണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി . | [
{
"start": 56,
"end": 60,
"label": "person"
}
] |
mal_1961-s3 | കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തെന്നും രാജു കോടതിയിൽ മൊഴി നൽകി . | [
{
"start": 16,
"end": 29,
"label": "organization / law enforcement agency"
},
{
"start": 139,
"end": 143,
"label": "person"
}
] |
mal_1961-s4 | മോഷണം നടത്താറുണ്ടായിരുന്ന രാജു ഇതിനായാണ് അന്ന് കോൺവെന്റിൽ എത്തിയതെങ്കിലും അഭയ കേസിൽ ഏറെ നിർണായകമാണ് രാജുവിന്റെ മൊഴി.സിസ്റ്റര് അഭയ കൊലക്കേസില് നിസ്സഹായരെന്ന് പ്രോസിക്യൂഷന് പോലും കോടതിയില് വ്യക്തമാക്കിയിരുന്നു.അതിനിടയിലാണ് വൻ പ്രലോഭനങ്ങൾ ഉണ്ടായിട്ടും കുഞ്ഞാടുകളെപോലെ മോഷ്ടാവായ സാക്ഷി കൂറുമാറാതിരുന്നത് എന്നത് ശ്രദ്ധേയമാണ.സ... | [
{
"start": 26,
"end": 30,
"label": "person"
},
{
"start": 100,
"end": 104,
"label": "person"
},
{
"start": 116,
"end": 129,
"label": "person"
}
] |
mal_1961-s5 | കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവും കൂറുമാറിയതിനെ തുടര്ന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം . | [
{
"start": 20,
"end": 35,
"label": "person"
}
] |
mal_1961-s8 | അതേസമയം, കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിസ്റ്റര് അനുപമ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു . | [
{
"start": 40,
"end": 55,
"label": "person"
}
] |
mal_1961-s9 | കൊലപാതകം നടന്ന ദിവസം കോണ്വെന്റിലെ അടുക്കളയില് ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന നിര്ണ്ണായക മൊഴിയായിരുന്നു സിസ്റ്റര് സിബിഐയ്ക്ക് നല്കിയിരുന്നത് . | [
{
"start": 115,
"end": 120,
"label": "organization / law enforcement agency"
}
] |
mal_1961-s10 | അസ്വാഭാവികമായി ഒന്നും കാണുകയോ കേള്ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര് കോടതിയില് പറഞ്ഞത് . | [
{
"start": 0,
"end": 14,
"label": "scientific concept"
}
] |
mal_1961-s11 | കേസിലെ രണ്ടാം സാക്ഷിയാണ് സഞ്ജു പി മാത്യു . | [
{
"start": 25,
"end": 40,
"label": "person"
}
] |
mal_1961-s12 | കൊലപാതകം നടന്നതിന്റെ തലേദിവസം കോണ്വെന്റിന് സമീപം ഒന്നാം പ്രതി ഫാദര് കോട്ടൂരിന്റെ ബൈക്ക് കണ്ടതായാണ് സഞ്ജു അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നത് . | [
{
"start": 62,
"end": 87,
"label": "vehicle"
}
] |
mal_841-s0 | പവിത്രമായ നദികളിലും കുളങ്ങളിലും മുങ്ങി പാപമുക്തി നേടുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ് . | [
{
"start": 39,
"end": 48,
"label": "concept"
}
] |
mal_841-s1 | ഗംഗ പോലുള്ള പുണ്യനദികളില് മുങ്ങി പാപത്തില് നിന്ന് മുക്തിനേടാന് വരുന്നവര് നിരവധിയാണ് . | [
{
"start": 0,
"end": 3,
"label": "location / river"
}
] |
mal_841-s2 | എന്നാല് നിങ്ങള് പാപങ്ങളില് നിന്ന് മോചിതമായെന്ന് രേഖപ്പെടുത്തിയ രസീതി നല്കുന്ന ഒരു ക്ഷേത്രം രാജസ്ഥാനിലുണ്ട് . | [
{
"start": 63,
"end": 68,
"label": "product"
}
] |
mal_841-s3 | ഗൗതമേശ്വര് മഹാദേവ് പാപമോചന തീര്ത്ഥ എന്ന ശിവ ക്ഷേത്രത്തില് നിന്നാണ് ഇത്തരത്തില് വിചിത്രമായ രസീതി ലഭിക്കുന്നത് . | [
{
"start": 0,
"end": 34,
"label": "temple"
},
{
"start": 40,
"end": 43,
"label": "deity"
},
{
"start": 90,
"end": 95,
"label": "product"
}
] |
mal_841-s5 | ക്ഷേത്രത്തിന് സമീപത്തുള്ള മന്ദാകിനി കുണ്ഡ് എന്ന ചെറിയ കുളത്തില് മുങ്ങി, 11 രൂപ നല്കിയാല് നിങ്ങള് പാപങ്ങളില് നിന്ന് മുക്തി നേടിയെന്ന് രേഖപ്പെടുത്തിയ രസീതി ലഭിക്കും . | [
{
"start": 26,
"end": 42,
"label": "pond"
},
{
"start": 72,
"end": 78,
"label": "currency"
},
{
"start": 148,
"end": 153,
"label": "product"
}
] |
mal_841-s6 | Photo Courtesy: Massimiliano Sticca | [
{
"start": 16,
"end": 35,
"label": "person"
}
] |
mal_841-s7 | ഗോത്രവര്ഗക്കാരുടെ ഹരിദ്വാര് | [
{
"start": 18,
"end": 27,
"label": "pilgrimage site"
}
] |
mal_841-s9 | അതിനാല് തന്നെ ഗോത്രവര്ഗക്കാരുടെ ഹരിദ്വാര് എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് . | [
{
"start": 32,
"end": 41,
"label": "pilgrimage site"
}
] |
mal_841-s10 | പക്ഷികളോ മൃഗങ്ങളോ തങ്ങളുടെ അശ്രദ്ധയാല് ചത്തുപോയാല് പോലും ഇവിടെയെത്തി പാപമുക്തി നേടുന്ന കര്ഷകരുണ്ട് . | [
{
"start": 69,
"end": 78,
"label": "concept"
}
] |
mal_841-s11 | ഐതീഹ്യം ഒരു മാനിന്റെ മരണത്തിന് കാരണക്കാരനായി തീര്ന്ന് ശാപം ഏറ്റുവാങ്ങിയ ഗൗതമ ഋഷി എന്ന സന്യാസിവര്യന് ഇവിടുത്തെ കുളത്തില് മുങ്ങി പാപമുക്തി നേടിയെന്നാണ് വിശ്വാസം . | [
{
"start": 72,
"end": 80,
"label": "person / sage"
},
{
"start": 127,
"end": 136,
"label": "concept"
}
] |
mal_841-s12 | ആയിരക്കണക്കിന് ശിവഭക്തന്മാരാണ് ഇവിടുത്തെ കുളത്തില് മുങ്ങി പാപമുക്തി നേടിയെന്ന രസീതി വാങ്ങുന്നത് . | [
{
"start": 15,
"end": 18,
"label": "deity"
},
{
"start": 58,
"end": 67,
"label": "concept"
},
{
"start": 78,
"end": 83,
"label": "product"
}
] |
mal_841-s13 | മേയ് മാസത്തില് തിരക്ക് കൂടും | [
{
"start": 0,
"end": 4,
"label": "time period / month"
}
] |
mal_841-s14 | എല്ലാ വര്ഷവും മേയ് മാസത്തില് ഈ ക്ഷേത്രത്തില് എത്തുന്ന ഭക്തരുടെ എണ്ണത്തില് വര്ദ്ധനവുണ്ടാകാറുണ്ട് . | [
{
"start": 14,
"end": 18,
"label": "time period / month"
}
] |
mal_841-s15 | മേയ്മാസത്തിലാണ് ഈ ക്ഷേത്രത്തില് 8 ദിവസം നീളുന്ന ഉത്സവം നടക്കാറുള്ളത് . | [
{
"start": 0,
"end": 4,
"label": "time period / month"
},
{
"start": 32,
"end": 39,
"label": "duration"
}
] |
mal_841-s16 | രസീതി വാങ്ങാത്തവര് ക്ഷേത്രത്തിലെ കുളത്തില് മുങ്ങി പാപമുക്തി നേടി രസീതി വാങ്ങാതെ പോകുന്നവരും ധാരാളമുണ്ട് . | [
{
"start": 0,
"end": 5,
"label": "product"
},
{
"start": 50,
"end": 59,
"label": "concept"
},
{
"start": 65,
"end": 70,
"label": "product"
}
] |
mal_841-s17 | കഴിഞ്ഞ ഉത്സവകാലത്ത് രണ്ട് ലക്ഷത്തിലധികം ആളുകള് പാപമുക്തിക്കായി കുളത്തില് മുങ്ങിയിരുന്നത്രേ . | [
{
"start": 20,
"end": 39,
"label": "quantity"
},
{
"start": 47,
"end": 56,
"label": "concept"
}
] |
mal_841-s18 | അവരില് മൂന്ന് പേര് മാത്രമാണ് രസീതി വാങ്ങിയത്. | [
{
"start": 29,
"end": 34,
"label": "product"
}
] |
mal_725-s0 | ലണ്ടന്: ഭാര്യ അക്ഷത മൂര്ത്തിക്ക് ശിശുസംരക്ഷണ സംരംഭത്തിലുള്ള നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള് പുറത്ത് വിട്ടതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനു ശാസന . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 14,
"end": 28,
"label": "person"
},
{
"start": 124,
"end": 148,
"label": "position/title"
}
] |
mal_725-s1 | അന്വേഷണം പൂര്ത്തിയാകുന്നതിനു മുന്പ് വിവരങ്ങള് പുറത്തുവിട്ടതാണ് യുകെ പാര്ലമെന്ററി സമിതിയെ പ്രകോപിപ്പിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "news topic"
},
{
"start": 63,
"end": 86,
"label": "organization"
}
] |
mal_725-s2 | അശ്രദ്ധമൂലം സംഭവിച്ചതാണെങ്കിലും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഹൗസ് ഓഫ് കോമണ്സ് കമ്മിറ്റി ഓണ് സ്ററാന്ഡേര്ഡ്സ് വിലയിരുത്തി . | [
{
"start": 76,
"end": 92,
"label": "organization"
}
] |
mal_725-s4 | ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാര്ക്ക് സര്ക്കാര് ആനുകൂല്യങ്ങള് നല്കുന്നതുമായി ബന്ധപ്പെടേണ്ട ആറ് ഏജന്സികളില് ഒന്നാണ് കോറു കിഡ്സ് . | [
{
"start": 122,
"end": 133,
"label": "organization"
}
] |
mal_725-s5 | ഇതില് അക്ഷതയ്ക്കുള്ള നിക്ഷേപ താല്പര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം . | [
{
"start": 83,
"end": 91,
"label": "news topic"
}
] |
mal_725-s6 | അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം. | [
{
"start": 0,
"end": 8,
"label": "news topic"
},
{
"start": 106,
"end": 119,
"label": "media/platform"
},
{
"start": 192,
"end": 200,
"label": "news topic"
},
{
"start": 201,
"end": 209,
"label": "news topic"
},
{
"start": 226,
"end": 233,
... |
mal_1320-s0 | ഒളിമ്പിക്സ് വനിതാ വിഭാഗം 100 മീറ്റർ സ്പ്രിന്റ് ഫൈനലിൽ കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം . | [
{
"start": 0,
"end": 11,
"label": "event / sports event"
},
{
"start": 12,
"end": 24,
"label": "demographic group"
},
{
"start": 25,
"end": 35,
"label": "measurement / distance"
},
{
"start": 36,
"end": 46,
"label": "sports event"
}
] |
mal_1320-s1 | ജമൈക്കൻ താരങ്ങൾ അണിനിരന്ന ഫൈനലിൽ 3 പേരും മെഡലുകൾ കയ്യിലാക്കി സ്പ്രിന്റിൽ ജമൈക്കൻ ആധിപത്യത്തിനു അടിവരയിട്ടു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 73,
"end": 80,
"label": "location"
}
] |
mal_1320-s2 | വെറും 10.61 സെക്കന്റിൽ സ്പ്രിന്റ് പൂർത്തിയാക്കി പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച എലൈൻ തോംപ്സൻ റിയോ ഒളിമ്പിക്സിലെ തന്റെ 100 മീറ്റർ സ്വർണം നിലനിർത്തുകയും ചെയ്തു . | [
{
"start": 23,
"end": 33,
"label": "sports event"
},
{
"start": 54,
"end": 73,
"label": "sports record"
},
{
"start": 82,
"end": 94,
"label": "person"
},
{
"start": 120,
"end": 130,
"label": "measurement / distance"
}
] |
mal_1320-s4 | രണ്ടു തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ ഇതിഹാസ താരം ഷെല്ലി ആൻ ഫ്രേസർ ആണ് 35 മത്തെ വയസ്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയത് . | [
{
"start": 53,
"end": 69,
"label": "person"
},
{
"start": 91,
"end": 102,
"label": "sports award"
}
] |
mal_1320-s5 | 10.74 സെക്കന്റുകൾ എന്ന തന്റെ സമീപകാലത്തെ മികച്ച സമയം ആണ് ഷെല്ലി കുറിച്ചത് . | [
{
"start": 0,
"end": 17,
"label": "measurement"
}
] |
mal_1320-s6 | തൊട്ടുപിന്നാലെ നേരിയ വ്യത്യാസത്തിൽ 10.76 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ഷെറിക ജാക്സൻ വെങ്കലം കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു . | [
{
"start": 72,
"end": 84,
"label": "person"
},
{
"start": 85,
"end": 92,
"label": "sports award"
}
] |
mal_1320-s7 | ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്റെ അഭാവത്തിലും ജമൈക്കൻ താരങ്ങൾ തന്നെ സ്പ്രിന്റ് ഇനങ്ങൾ ഭരിക്കും എന്ന സൂചനയാണ് വനിത 100 മീറ്റർ നൽകുന്നത്. | [
{
"start": 41,
"end": 48,
"label": "location"
},
{
"start": 63,
"end": 73,
"label": "sports event"
},
{
"start": 104,
"end": 119,
"label": "sports event"
}
] |
mal_736-s0 | രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി . | [
{
"start": 0,
"end": 16,
"label": "legal case"
},
{
"start": 17,
"end": 36,
"label": "occupation"
},
{
"start": 37,
"end": 50,
"label": "person"
},
{
"start": 82,
"end": 91,
"label": "organization / court"
}
] |
mal_736-s1 | അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു . | [
{
"start": 0,
"end": 8,
"label": "event / legal process"
},
{
"start": 18,
"end": 32,
"label": "legal concept"
},
{
"start": 45,
"end": 54,
"label": "organization / court"
}
] |
mal_736-s2 | അയിഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് . | [
{
"start": 16,
"end": 33,
"label": "legal concept / legal document"
},
{
"start": 40,
"end": 57,
"label": "legal ruling"
}
] |
mal_736-s4 | ഈ ദിവസം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്കോടതി ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു . | [
{
"start": 8,
"end": 16,
"label": "event / legal process"
},
{
"start": 25,
"end": 35,
"label": "currency/amount / monetary value"
},
{
"start": 48,
"end": 57,
"label": "organization / court"
}
] |
mal_736-s5 | ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് അയിഷ ഹർജിയിൽ വ്യക്തമാക്കിയത് . | [
{
"start": 0,
"end": 10,
"label": "media event"
},
{
"start": 46,
"end": 61,
"label": "legal case"
}
] |
mal_736-s6 | എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്. | [
{
"start": 64,
"end": 66,
"label": "person"
},
{
"start": 103,
"end": 120,
"label": "police department"
}
] |
mal_2100-s0 | അമര്നാഥ് തീര്ത്ഥാടകരോടും വിനോദ സഞ്ചാരികളോടും ജമ്മുകശ്മീരില് നിന്ന് മടങ്ങണമെന്ന് സര്ക്കാര് | [
{
"start": 0,
"end": 8,
"label": "location / pilgrimage"
}
] |
mal_2100-s1 | അമര്നാഥ് തീര്ത്ഥാടകരെ ഭീകരര് ലക്ഷ്യമിട്ടെന്ന വിവരത്തെ തുടര്ന്ന് ജമ്മു കാശ്മീരും പഞ്ചാബും കനത്ത സുരക്ഷയില് . | [
{
"start": 0,
"end": 8,
"label": "location / pilgrimage"
}
] |
mal_2100-s2 | അമര്നാഥ് തീര്ത്ഥാടകരോടും മറ്റ് വിനോദ സഞ്ചാരികളോടും ജമ്മുകശ്മീരില് നിന്ന് മടങ്ങാന് സര്ക്കാര് ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 8,
"label": "location / pilgrimage"
}
] |
mal_2100-s3 | അതിനിടെ ഇന്ത്യാ-പാക്ക് അതിര്ത്തിയില് നിന്ന് ഒരു പാകിസ്ഥാന് പൗരനെ സിആര്പിഎഫ് കസ്റ്റഡിയിലെടുത്തു . | [
{
"start": 8,
"end": 32,
"label": "border"
},
{
"start": 48,
"end": 58,
"label": "country"
},
{
"start": 65,
"end": 75,
"label": "organization"
}
] |
mal_2100-s4 | ജനങ്ങളില് ഭീതി പരത്താനുള്ള ശ്രമമാണ് കേന്ദ്ര സര്ക്കാര് നടത്തുന്നതെന്നും ആര്ട്ടിക്കിള് 35 (എ) എടുത്തു കളയാനുള്ള നീക്കം പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നും പ്രതിപക്ഷ പാര്ട്ടികള് പ്രതികരിച്ചു . | [
{
"start": 36,
"end": 53,
"label": "government"
},
{
"start": 71,
"end": 91,
"label": "law/article"
},
{
"start": 150,
"end": 171,
"label": "political organization"
}
] |
mal_2100-s5 | പാകിസ്ഥാന് നിര്മ്മിത കുഴിബോംബുകളും മറ്റ് ആയുധങ്ങളും അമര്നാഥ് തീര്ത്ഥാടന പാതയില് കണ്ടെത്തിയതിനെ തുടര്ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 52,
"end": 60,
"label": "location / pilgrimage"
}
] |
mal_2100-s7 | ശ്രീനഗര് എന്ഐടിയിലെ വിദ്യാര്ത്ഥികള്ക്കും മടങ്ങണമെന്ന നിര്ദേശം നല്കി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 9,
"end": 15,
"label": "educational institution"
}
] |
mal_2100-s10 | ജനങ്ങളില് ഭീതി പടര്ത്താനുള്ള ശ്രമമാണ് സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പ്രതിപക്ഷ പാര്ട്ടികള് കുറ്റപ്പെടുത്തി . | [
{
"start": 82,
"end": 103,
"label": "political organization"
}
] |
mal_2100-s11 | സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്പിഎഫ് ജമ്മു മേഖലയില് നിന്ന് കസ്റ്റഡിയിലെടുത്തത് . | [
{
"start": 30,
"end": 40,
"label": "organization"
}
] |
mal_2100-s12 | ഇന്ന് രാവിലെ സോഫിയാന് സെക്ടറില് നടന്ന ഏറ്റുമുട്ടലില് സൈന്യം ഒരു ഭീകരവാദിയെ കൊലപ്പെടുത്തി . | [
{
"start": 64,
"end": 72,
"label": "person"
}
] |
mal_2100-s13 | ഈ മാസം 15നാണ് അമര്നാഥ് തീര്ത്ഥാടനം അവസാനിക്കുന്നത്. | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 14,
"end": 22,
"label": "location / pilgrimage"
}
] |
mal_2193-s1 | ഇന്നത്തെ രാശിഫലം; 12 രാശിയുടേയും മാറ്റവും മികച്ച സമയവും - Sports | [
{
"start": 0,
"end": 16,
"label": "astrology prediction"
},
{
"start": 18,
"end": 55,
"label": "astrological concept"
}
] |
mal_2193-s2 | WTC Final: എന്താണ് റിസര്വ് ഡേ? | [
{
"start": 19,
"end": 29,
"label": "sports term"
}
] |
mal_2193-s3 | ടീം ലൈനപ്പ് ഇനി മാറ്റാനാവുമോ? ഇന്ത്യയുടെ ഓപ്ഷനുകള് ഇങ്ങനെ - News | [
{
"start": 30,
"end": 36,
"label": "location / country"
}
] |
mal_2193-s4 | ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് 91 അന്തരിച്ചു - Automobiles | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 27,
"end": 38,
"label": "person"
},
{
"start": 39,
"end": 41,
"label": "age"
}
] |
mal_2193-s5 | കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം - Finance | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 10,
"end": 17,
"label": "product / car model"
},
{
"start": 56,
"end": 75,
"label": "historical reference"
}
] |
mal_2193-s6 | ജൂണ് 30ന് മുമ്പ് ഇത് ചെയ്തില്ലെങ്കില് ഉയര്ന്ന ടിഡിഎസ് നല്കാന് തയ്യാറായിക്കോളൂ! - Travel | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 46,
"end": 53,
"label": "financial term / tax type"
}
] |
mal_2193-s8 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / company"
}
] |
mal_2193-s9 | ഇപ്പോള് കേരളത്തിലെ ചര്ച്ചാ വിഷയം ഫേസ്ബുക്ക് കൂട്ടായിമയില് മറയിന് ഡ്രൈവില് ഇന്നലെ (02-10-2014) നടന്ന ചുംബന സമരത്തെ കുറിച്ചാണ് . | [
{
"start": 8,
"end": 18,
"label": "state"
},
{
"start": 33,
"end": 43,
"label": "organization / social media platform"
},
{
"start": 82,
"end": 92,
"label": "date"
}
] |
mal_2193-s12 | ചുംബന സമരത്തെ അംഗീകരിച്ച് റിമ കല്ലിങ്കലും ആഷിഖ് അബുവും ജോയി മാത്യുവുമെല്ലാം സിനിമാ രംഗത്ത് നിന്ന് ഇറങ്ങിയിരുന്നു . | [
{
"start": 42,
"end": 51,
"label": "person"
},
{
"start": 55,
"end": 66,
"label": "person"
},
{
"start": 76,
"end": 82,
"label": "industry"
}
] |
mal_2193-s17 | മോഹന്ലാല് പരസ്യമായി മമ്മൂട്ടിയെ ചുംബിയ്ക്കുന്നു . | [
{
"start": 20,
"end": 29,
"label": "person"
}
] |
mal_2193-s18 | ഏഷ്യനെന്റിന്റെ അവാര്ഡ് നിശയില് മോഹന്ലാല് മമ്മൂട്ടിയെ കെട്ടിപിടിച്ച് ചുംബിച്ചിരുന്നു . | [
{
"start": 41,
"end": 50,
"label": "person"
}
] |
mal_2193-s20 | 'നമ്പര് 20 മദ്രാസ് മെയില്' എന്ന ചിത്രത്തിലും മോഹന്ലാല് മമ്മൂട്ടിയെ ചുംബിയ്ക്കുന്നുണ്ട് . | [
{
"start": 1,
"end": 25,
"label": "cultural reference / movie title"
},
{
"start": 55,
"end": 64,
"label": "person"
}
] |
mal_2187-s0 | മാത്യു അടക്കമുള്ളവരെ ക്ളീന്ബൗള്ഡാക്കിയായിരുന്നു ബംഗളൂരുവില്നിന്നുള്ള ടേക്കോഫ് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 48,
"end": 55,
"label": "city"
},
{
"start": 69,
"end": 77,
"label": "event"
}
] |
mal_2187-s2 | ചട്ടംലംഘിച്ചത് ചാട്ടക്കാരിയെക്കാള് ഈ പിന്സീറ്റ് ഡ്രൈവര്മാരാണെന്ന അഭ്യൂഹം ഇപ്പോള് ശക്തമാണ് . | [
{
"start": 15,
"end": 26,
"label": "person/role"
}
] |
mal_2187-s3 | ശമ്പളമില്ലാത്ത ജോലിയില് കേരളത്തിന്െറ കായികഭരണമേറ്റെടുത്തതോടെ ആരോപണങ്ങളുമുയര്ന്നു . | [
{
"start": 24,
"end": 28,
"label": "location"
}
] |
mal_2187-s4 | പ്രിയ അനുജന് അജിത് മാര്ക്കോസിനെ സ്പോര്ട്സ് കൗണ്സില് അസി . സെക്രട്ടറി (ടെക്നിക്കല്) സ്ഥാനത്തേക്ക് നിയമിച്ചത് കടുത്ത ഫൗള്പ്ളേയായി വ്യാഖ്യാനിക്കപ്പെട്ടു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 32,
"end": 51,
"label": "organization"
}
] |
mal_2187-s5 | എം.പിഎഡ് യോഗ്യത വേണ്ട സ്ഥാനത്ത് എം.സി.എ ബിരുദമുള്ളയാളെ നിയമിച്ചത് എങ്ങനെയെന്നായിരുന്നു ചോദ്യം . | [
{
"start": 0,
"end": 8,
"label": "educational qualification / degree"
},
{
"start": 32,
"end": 39,
"label": "educational qualification / degree"
}
] |
mal_2187-s7 | ഇരുവരും ചേര്ന്ന് ബംഗളൂരുവില് അഞ്ജു ബോബി സ്പോര്ട്സ് ഫൗണ്ടേഷന് രൂപംനല്കിയത് ഈയടുത്താണ് . | [
{
"start": 17,
"end": 24,
"label": "city"
},
{
"start": 29,
"end": 60,
"label": "organization"
}
] |
mal_2187-s9 | ചങ്ങനാശ്ശേരി മല്ലപ്പള്ളി തയ്യേലാത്ത് കുടുംബത്തിലെ കൊച്ചുപറമ്പില് മാര്ക്കോസ് മകള് അഞ്ജുവിനെ കുഞ്ഞുപ്രായത്തിലേ കായികതാരമാക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു . | [
{
"start": 0,
"end": 12,
"label": "location / city"
},
{
"start": 13,
"end": 24,
"label": "location / village"
},
{
"start": 25,
"end": 36,
"label": "location"
},
{
"start": 50,
"end": 75,
"label": "person"
},
{
"start": 81,
"end": 86,
"lab... |
mal_2187-s10 | അതിനായി വീട്ടുമുറ്റത്തൊരു ജംപിങ് പിറ്റ് തന്നെ തയാറാക്കി . | [
{
"start": 26,
"end": 39,
"label": "product"
}
] |
mal_2187-s11 | പിന്നീട് തോമസ് മാഷിന്െറ ശിക്ഷണത്തിനായി കോരുത്തോട് സി.കെ.എം സ്കൂളില് ചേര്ത്തു . | [
{
"start": 39,
"end": 49,
"label": "location"
}
] |
mal_2187-s13 | 1991-92ലെ സ്കൂള് കായികമേളയില് 100 മീ . ഹര്ഡ്ല്സിലും റിലേയിലും സ്വര്ണം നേടിയപ്പോള് ലോങ്ജംപിലും ഹൈജംപിലും രണ്ടാം സ്ഥാനത്തായിരുന്നു . | [
{
"start": 0,
"end": 7,
"label": "time period / year"
},
{
"start": 10,
"end": 25,
"label": "event"
},
{
"start": 30,
"end": 36,
"label": "measurement"
},
{
"start": 52,
"end": 58,
"label": "event"
}
] |
mal_2187-s14 | ദേശീയ സ്കൂള് കായികമേളയില് ആ വര്ഷം മെഡല് കിട്ടിയതും ഹര്ഡ്ല്സിലും റിലേയിലും തന്നെ . | [
{
"start": 0,
"end": 21,
"label": "event"
},
{
"start": 64,
"end": 70,
"label": "event"
}
] |
mal_2187-s16 | 1996ലെ ഡല്ഹി ജൂനിയര് ഏഷ്യന് ചാമ്പ്യന്ഷിപ്പില് ലോംങ്ജംപില് സ്വര്ണം നേടി . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 12,
"label": "city"
}
] |
mal_2187-s17 | ദേശീയ മീറ്റുകളില് നിരന്തരം മെഡലുകളിലേക്ക് ചാടിയത്തെിയ അഞ്ജു നേപ്പാള് സാഫ് ഗെയിംസില് വെള്ളി സ്വന്തമാക്കി . | [
{
"start": 54,
"end": 59,
"label": "person"
},
{
"start": 60,
"end": 68,
"label": "country"
}
] |
mal_2187-s18 | 2002ല് മാഞ്ചസ്റ്ററില് നടന്ന കോമണ്വെല്ത്ത് ഗെയിംസില് വെങ്കലം നേടിയതിന് പിന്നാലെ ആ വര്ഷം ബുസാനില് നടന്ന ഏഷ്യാഡില് സ്വര്ണം . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_2187-s19 | 2003ല് പാരിസ് വേദിയായ ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് 6.70 മീ . ചാടി വെങ്കല മെഡല് നേടിയതോടെ ഇന്ത്യന് കായികചരിത്രത്തില് സമാനതകളില്ലാത്ത നേട്ടം കരഗതമാക്കി . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 13,
"label": "city"
},
{
"start": 55,
"end": 62,
"label": "measurement / measurement/distance"
},
{
"start": 93,
"end": 99,
"label": "country"
}
] |
mal_2187-s20 | 2004 ആതന്സ് ഒളിമ്പിക്സില് കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.83 മീ . പിന്നിട്ടെങ്കിലും അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷിങ് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 57,
"end": 64,
"label": "measurement / measurement/distance"
}
] |
mal_2187-s21 | ഈ പ്രകടനത്തോടെ അഞ്ജു കുറിച്ച ദേശീയ റെക്കോഡ് ഇന്നും ഭദ്രമായി അവരുടെ പേരിലുണ്ട് . | [
{
"start": 15,
"end": 20,
"label": "person"
}
] |
mal_2187-s22 | എന്നാല്, ആ റെക്കോഡ് നിലനിര്ത്തുന്നതിനെക്കാള് ശ്രമകരമാണ് കേരള സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയെന്നത് ഇപ്പോള് അവര് തിരിച്ചറിയുന്നുണ്ടാകണം. | [
{
"start": 56,
"end": 80,
"label": "organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.