id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1741-s14 | പക്ഷേ ജെഎൻയു, പിന്നെ ജാമിയ ഇനിയും വേണോങ്കിൽ അലിഗഢ്, അവിടത്തെ അറസ്റ്റ് ഇവിടെ സംസാരിക്കാം . | [
{
"start": 6,
"end": 12,
"label": "organization / educational institution"
},
{
"start": 21,
"end": 26,
"label": "organization / educational institution"
},
{
"start": 44,
"end": 50,
"label": "location"
}
] |
mal_1741-s16 | അടുത്തഘട്ടം NRC, CAA വിരുദ്ധ സമരം കാത്തിരുന്ന് കാണുക, അത് പഴയതു പോലെയാവില്ല. | [
{
"start": 12,
"end": 15,
"label": "policy / legislation"
},
{
"start": 17,
"end": 20,
"label": "policy / legislation"
}
] |
mal_1011-s1 | സാന്ഫ്രാന്സിസ്കോ: നവംബറില് നടക്കാനിരിക്കുന്ന അമേരിക്കന് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള് നിരോധിക്കാന് സാധ്യത . | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 45,
"end": 53,
"label": "location / country"
},
{
"start": 84,
"end": 96,
"label": "organization"
}
] |
mal_1011-s5 | വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചര്ച്ച നടക്കുന്നത് . | [
{
"start": 32,
"end": 39,
"label": "group of people"
}
] |
mal_1011-s6 | എന്നാല് അത് രാഷ്ട്രീയ പ്രതിഷേധങ്ങള്ക്ക് തടസമാവുമോ എന്നും വാര്ത്തകളോടും പ്രചരിക്കുന്ന വിവരങ്ങളോടും യഥാസമയം പ്രതികരിക്കാന് സ്ഥാനാര്ത്ഥികള്ക്ക് സാധിക്കാതെ വരുമോ എന്നുമുള്ള ആശങ്കകള് ഉയരുന്നുണ്ട് . | [
{
"start": 22,
"end": 30,
"label": "event"
}
] |
mal_1011-s7 | രാഷ്ട്രീയക്കാരില് നിന്നുള്ള പരസ്യങ്ങളുടെയും അവരുടെ പ്രചാരണങ്ങളുടേയും വസ്തുത ഫെയ്സ്ബുക്ക് പരിശോധിക്കാറില്ല . | [
{
"start": 76,
"end": 88,
"label": "organization"
}
] |
mal_1011-s8 | അമേരിക്കയിലെ പല ജനപ്രതിനിധികളും ഇതിനെതിരാണ് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 16,
"end": 31,
"label": "group of people"
}
] |
mal_1011-s10 | അമേരിക്കയില് അടുത്തിടെയുണ്ടായ വംശീയതയ്ക്കെതിരെയുള്ള പ്രതിഷേധ സമരക്കാരില് നിന്നും വലിയ വിമര്ശനം ഫെയ്സ്ബുക്ക് നേരിടേണ്ടി വന്നിരുന്നു . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 30,
"end": 36,
"label": "social issue"
},
{
"start": 52,
"end": 60,
"label": "event"
},
{
"start": 95,
"end": 107,
"label": "organization"
}
] |
mal_1011-s11 | പ്രതിഷേധക്കാര്ക്കെതിരെയുള്ള പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ട്വീറ്റുകളില് നടപടി സ്വീകരിക്കാതിരുന്നതാണ് ഇതിന് കാരണമായത് . | [
{
"start": 0,
"end": 8,
"label": "event"
}
] |
mal_1011-s12 | 2016 ലെ അമേരിക്കന് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും റഷ്യന് ഏജന്സികള് സ്വാധീനിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു . | [
{
"start": 0,
"end": 4,
"label": "time period / date"
},
{
"start": 8,
"end": 16,
"label": "location / country"
},
{
"start": 45,
"end": 57,
"label": "organization"
},
{
"start": 95,
"end": 111,
"label": "organization"
}
] |
mal_1011-s13 | ഇതേ തുടര്ന്ന് രാഷ്ട്രീയ പരസ്യ വിതരണത്തില് ഫെയ്സ്ബുക്ക് നിരവധി മാറ്റങ്ങള് വരുത്തുകയും ചെയ്തിരുന്നു . | [
{
"start": 42,
"end": 54,
"label": "organization"
}
] |
mal_1011-s14 | Content Highlights: facebook may ban political ads ahead us election | [
{
"start": 0,
"end": 18,
"label": "media"
}
] |
mal_1474-s0 | ന്യൂയോര്ക്ക്: പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട കറുത്തവര്ഗക്കാരന് ജോര്ജ് ഫ്ലോയ്ഡിന്റെ ബന്ധുക്കള്ക്ക് 2.7 കോടി ഡോളര് (196 കോടി രൂപ) ഒത്തുതീര്പ്പു തുകയായി നല്കി . | [
{
"start": 0,
"end": 12,
"label": "location / city"
},
{
"start": 117,
"end": 131,
"label": "money"
},
{
"start": 133,
"end": 145,
"label": "quantity / money"
}
] |
mal_1474-s1 | മിനയപ്പൊലിസ് സിറ്റി കൗണ്സില് പ്രസിഡന്റ് ലിസ ബെന്ഡര് ആണ് ഇക്കാര്യം അറിയിച്ചത് . | [
{
"start": 0,
"end": 28,
"label": "political organization"
},
{
"start": 40,
"end": 51,
"label": "person"
}
] |
mal_1474-s2 | വ്യാജനോട്ടുപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുദ്യോഗസ്ഥന് വാഹനത്തില്നിന്നു പിടിച്ചിറക്കി റോഡില് കുനിച്ചുകിടത്തി ശ്വാസംമുട്ടിച്ചതിനെ തുടര്ന്നു ഫ്ലോയ്ഡ് (46) മരിച്ചത് അമേരിക്കയില് പ്രക്ഷോഭക്കൊടുങ്കാറ്റുയര്ത്തിയിരുന്നു . | [
{
"start": 136,
"end": 144,
"label": "person"
},
{
"start": 146,
"end": 148,
"label": "age"
},
{
"start": 159,
"end": 167,
"label": "location / country"
}
] |
mal_1474-s3 | അനീതിക്കിരയായി കൊല്ലപ്പെട്ട കേസില് യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയുടെ ഒത്തുതീര്പ്പാണിത്. | [
{
"start": 35,
"end": 40,
"label": "country"
}
] |
mal_1474-s4 | 2019 ല് പൊലീസിന്റെ വെടിയേറ്റു ജസ്റ്റിന് ഡാമന്ഡ് എന്ന വെളളക്കാരി കൊല്ലപ്പെട്ട കേസില് മിനയപ്പൊലിസ് നഗരം 2 കോടി ഡോളര് നല്കിയിരുന്നു. | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 30,
"end": 47,
"label": "person"
},
{
"start": 84,
"end": 101,
"label": "city"
},
{
"start": 102,
"end": 114,
"label": "money"
}
] |
mal_2002-s0 | നിയമപഠനത്തിന് കേരളത്തിലെയും മറ്റ് ദേശീയ തലത്തിലെയും യൂണിവേഴ്സിറ്റികളിലും കോളജുകളിലും പ്രവേശനം ലഭിക്കുന്നതിന് നിര്ണായകമാണ് എന്ട്രന്സ് പരീക്ഷ . | [
{
"start": 14,
"end": 18,
"label": "location"
},
{
"start": 122,
"end": 139,
"label": "event"
}
] |
mal_2002-s1 | കേരളത്തില് കെഎല്ഇഇ (കേരള ലോ എന്ട്രന്സ് എക്സാമിനേഷന്), ദേശീയ തലത്തില് ക്ലാറ്റ് (കോമണ് ലോ അഡ്മിഷന് ടെസ്റ്റ്) എന്നിവയാണ് പ്രവേശനത്തിനായുള്ള എന്ട്രന്സ് പരീക്ഷകള് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 11,
"end": 18,
"label": "exam"
},
{
"start": 20,
"end": 24,
"label": "location"
},
{
"start": 69,
"end": 77,
"label": "exam"
},
{
"start": 79,
"end": 105,
"label": "exam"
},
{
... |
mal_2002-s2 | കൊച്ചിയിലെ നുവാല്സ് ഉള്പ്പെടെ രാജ്യത്തെ 22 നിയമ സര്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്ലാറ്റ്) ജൂണ് 13നു നടക്കും . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 19,
"label": "organization"
},
{
"start": 87,
"end": 95,
"label": "exam"
},
{
"start": 97,
"end": 104,
"label": "date"
}
] |
mal_2002-s3 | ക്ലാറ്റ് എന്ന് ചുരുക്കത്തിലറിയുന്ന ഈ പരീക്ഷയ്ക്ക് മെയ് 15 വരെ അപേക്ഷിക്കാം . | [
{
"start": 0,
"end": 8,
"label": "exam"
},
{
"start": 50,
"end": 57,
"label": "date"
}
] |
mal_2002-s4 | കേരളത്തിലെ ഗവണ്മെന്റ് ലോ കോളജുകളിലേക്കുള്ള പ്രവേശനപരീക്ഷ (കെഎല്ഇഇ) പ്രത്യേകമായി നടക്കും . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 58,
"end": 65,
"label": "exam"
}
] |
mal_2002-s7 | എന്നാല് നിലവിലെ സാഹചര്യത്തില് ലോക്ഡൗണ് മൂലം വിദ്യാര്ത്ഥികള്ക്ക് ശരിയായ പരിശീലനം ലഭിക്കുന്നില്ല . | [
{
"start": 30,
"end": 38,
"label": "event"
}
] |
mal_2002-s8 | ഈ പ്രശ്നം മറികടക്കാനായാണ് കൊച്ചിയില് പ്രശസ്തമായ നിലയില് പ്രവര്ത്തിക്കുന്ന പ്രോവിഡന്സ് അക്കാദമി ഫോര് യുണീക് ലീഗല് സ്റ്റഡീസ് (പോള്സ്) ഓണ്ലൈന് ക്ലാസുമായി രംഗത്തെത്തിയത് . | [
{
"start": 26,
"end": 32,
"label": "location"
},
{
"start": 74,
"end": 122,
"label": "organization"
},
{
"start": 124,
"end": 130,
"label": "organization"
}
] |
mal_2002-s9 | ദൂരസ്ഥലങ്ങളില് നിന്ന് കൊച്ചിയിലെത്തി ഹോസ്റ്റലില് താമസിച്ച് പഠിക്കുന്ന പ്രയാസം ഇതുമൂലം കുട്ടികള്ക്ക് ഒഴിവാക്കി കിട്ടുമെന്ന് പോള്സ് ഡയറക്ടര് ഡോ . സെബാസ്റ്റ്യന് പോള് പറഞ്ഞു . | [
{
"start": 22,
"end": 28,
"label": "location"
},
{
"start": 123,
"end": 129,
"label": "organization"
},
{
"start": 139,
"end": 162,
"label": "person"
}
] |
mal_2002-s11 | ഈ മാസം മുതല് (മെയ്) ആരംഭിക്കുന്ന കോഴ്സില് ഒരു മാസത്തേക്കായിരിക്കും ഓണ്ലൈന് കോച്ചിങ് നല്കുക . | [
{
"start": 14,
"end": 18,
"label": "time period / month"
}
] |
mal_1730-s0 | രജനികാന്തിനെ നായകനാക്കി നെല്സണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തിറങ്ങി . | [
{
"start": 24,
"end": 31,
"label": "film director"
}
] |
mal_1730-s1 | ജയിലര് എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന പേര് . | [
{
"start": 0,
"end": 6,
"label": "movie title"
}
] |
mal_1730-s4 | പ്രിയങ്കാ മോഹന്, രമ്യാ കൃഷ്ണന് എന്നിവര്ക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്ന് റിപ്പോര്ട്ടുണ്ട് . | [
{
"start": 0,
"end": 15,
"label": "person / actor"
},
{
"start": 17,
"end": 30,
"label": "actor"
},
{
"start": 48,
"end": 61,
"label": "person / actor"
}
] |
mal_1730-s5 | ശിവ കാര്ത്തികേയന് കാമിയോ റോളിലെത്തുമെന്നും അഭ്യൂഹമുണ്ട് . | [
{
"start": 0,
"end": 17,
"label": "actor"
}
] |
mal_1730-s6 | ബീസ്റ്റിന് ശേഷം നെല്സണ് സംവിധാനം ചെയ്യുന്ന ചിത്രം സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് നിര്മിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "movie title"
},
{
"start": 16,
"end": 23,
"label": "film director"
}
] |
mal_1730-s7 | സണ് പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില് പുറത്തിറക്കിയത് . | [
{
"start": 28,
"end": 37,
"label": "social media platform"
}
] |
mal_1730-s8 | നെല്സണ് തന്നെ രചന നിര്വഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്വഹിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "film director"
},
{
"start": 45,
"end": 54,
"label": "person / music composer"
}
] |
mal_1730-s9 | വിജയ് ചിത്രമായ ബീസ്റ്റിന്റെ റിലീസിനോടനുബന്ധിച്ച് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഒരു വീഡിയോയിലൂടെ അണിയറപ്രവര്ത്തകര് നടത്തിയിരുന്നു . | [
{
"start": 0,
"end": 5,
"label": "actor"
},
{
"start": 15,
"end": 25,
"label": "movie title"
}
] |
mal_1730-s10 | — Sun Pictures (@ sunpictures) June 17, 2022 | [
{
"start": 31,
"end": 44,
"label": "date"
}
] |
mal_1740-s0 | മിസ്സൗള; ഭാരക്കൂടുതൽ കാരണം അഞ്ചു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 27,
"end": 37,
"label": "duration"
}
] |
mal_1740-s1 | കുട്ടിയുമായി യാത്ര ചെയ്യവെ കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഫ്രാൻസിസ് കാൾട്ടൻ ക്രൗലി എന്നയാൾ കുട്ടിയെ ഉപേക്ഷിച്ചത്. | [
{
"start": 63,
"end": 87,
"label": "person"
}
] |
mal_1740-s2 | ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 6,
"end": 12,
"label": "organization"
}
] |
mal_1740-s3 | അമേരിക്കയിലെ മിസ്സൗളയിലാണ് സംഭവം. | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 13,
"end": 20,
"label": "location"
}
] |
mal_1740-s4 | തോക്കു ചൂണ്ടി ലോലോ ഹോട്ട് സ്പ്രിങ്ങിസിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. | [
{
"start": 83,
"end": 89,
"label": "organization"
}
] |
mal_1740-s8 | മാത്രമല്ല കുഞ്ഞിന് നിർജ്ജലീകരണം ഉള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു . | [
{
"start": 42,
"end": 50,
"label": "organization"
}
] |
mal_1740-s10 | കുട്ടി യുവാവിന്റെ പക്കൽ എങ്ങനെ വന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും, കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. | [
{
"start": 134,
"end": 140,
"label": "organization"
}
] |
mal_388-s0 | പുതിയ ഏറ്റെടുക്കലിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൻ ശക്തിയായി ഉയരാനുള്ള ശ്രമത്തിലാണ് ന്യൂ കാസിൽ യുണൈറ്റഡ് . | [
{
"start": 87,
"end": 107,
"label": "organization / football club"
}
] |
mal_388-s1 | മാഞ്ചസ്റ്റർ സിറ്റിയുടെയും ചെൽസിയുടെയും പാതകൾ പിന്തുടർന്ന് യൂറോപ്യൻ ഫുട്ബോളിലെ തെന്റെ വലിയ ശക്തിയായിയി ഉയർന്നു വരാനുളള ദീർഘ കാല പദ്ധതിയും അവർക്കുണ്ട് . | [
{
"start": 0,
"end": 18,
"label": "organization / football club"
},
{
"start": 26,
"end": 31,
"label": "organization / football club"
}
] |
mal_388-s3 | ഈ സീസണിൽ ടീമിലെത്തിയ ബ്രൂണോ ഗ്വിമാരേസും ജോലിന്റണും പിന്നാലെ കൂടുതൽ ബ്രസീലിയൻ താരങ്ങളെ ടീമിലെത്തിച്ച് ഒരു സാംബ വിപ്ലവത്തിനുള്ള ശ്രമത്തിലാണ് ന്യൂ കാസിൽ.ബ്രൂണോ ഗ്വിമാരേസും ജോലിന്റണും ആരാധകരുടെ പ്രിയങ്കര താരങ്ങളാണ്.ന്യൂകാസിൽ ആരാധകർ ബ്രസീൽ പതാകകളുമായി അവരുടെ വിജയങ്ങൾ ആഘോഷിക്കുന്നു . | [
{
"start": 21,
"end": 37,
"label": "person"
},
{
"start": 150,
"end": 166,
"label": "person"
},
{
"start": 211,
"end": 220,
"label": "city"
},
{
"start": 228,
"end": 234,
"label": "location / country"
}
] |
mal_388-s4 | ഈ ദക്ഷിണ അമേരിക്കൻ ജോഡിയെ ന്യൂകാസിലിൽ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത് . | [
{
"start": 2,
"end": 17,
"label": "continent"
}
] |
mal_388-s6 | ഫ്രഞ്ച് ക്ലബ് ലിയോണിൽ ബ്രൂണോ ഗ്വിമാരേസിന്ററെ സഹ താരമായിരുന്നു ലൂക്കാസ് പാക്വെറ്റയിൽ ഇംഗ്ലീഷ് ക്ലബ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . | [
{
"start": 22,
"end": 38,
"label": "person"
},
{
"start": 62,
"end": 83,
"label": "football player"
}
] |
mal_388-s7 | ന്യൂ കാസിൽ ആരാധകരും കാണാൻ ആഗ്രഹിക്കുന്ന സൈനിംഗ് ആണ് മിഡ്ഫീൽഡറുടേത് .ബ്രൂണോയുമായി മികച്ച ഒത്തിണക്കം കാണിക്കുന്ന താരമാണ് പാക്വെറ്റ.ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് താൽപ്പര്യമുള്ള ആളായിരുന്നു പാക്വെറ്റ . | [
{
"start": 129,
"end": 135,
"label": "month"
}
] |
mal_388-s8 | 34 മില്യൺ പൗണ്ടിന്റെ ബിഡ് അന്ന് നിരസിക്കപ്പെട്ടു, ഈ വേനൽക്കാലത്ത് അദ്ദേഹത്തെ ഒപ്പിടാൻ 58 മില്യൺ പൗണ്ട് ചിലവാകും . | [
{
"start": 86,
"end": 102,
"label": "quantity / currency amount"
}
] |
mal_388-s9 | ഈ വേനൽക്കാലത്ത് ന്യൂകാസിൽ വീണ്ടും ഒരു കരുത്തനായ സെന്റർ ബൈക്കിനെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് . | [
{
"start": 16,
"end": 25,
"label": "city"
}
] |
mal_388-s10 | ജനുവരിയിൽ ഗ്ലെയ്സൺ ബ്രെമർ ഒരു ലക്ഷ്യമായിരുന്നു, പക്ഷേ മാഗ്പീസ് പകരം ഡാൻ ബേണിനെ കൊണ്ടുവന്നു.25-കാരൻ ലിവർപൂൾ, ഇന്റർ തുടങ്ങിയ വലിയ ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരിക്കുന്നു | [
{
"start": 0,
"end": 6,
"label": "month"
},
{
"start": 10,
"end": 25,
"label": "person / football player"
},
{
"start": 68,
"end": 75,
"label": "person"
},
{
"start": 99,
"end": 106,
"label": "organization / football club"
},
{
"start": 108,
"e... |
mal_388-s12 | അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ റെനാൻ ലോഡി ന്യൂ കാസിലിന്റെ ടാർഗെറ്റാണ് . | [
{
"start": 56,
"end": 66,
"label": "person / football player"
}
] |
mal_388-s14 | മാഞ്ചസ്റ്റർ സിറ്റി വിടാൻ ഗബ്രിയേൽ ജീസസ് തയ്യാറായേക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു . | [
{
"start": 0,
"end": 18,
"label": "organization / football club"
},
{
"start": 25,
"end": 39,
"label": "person / football player"
}
] |
mal_388-s16 | ന്യൂകാസിൽ ലക്ഷ്യമിടുന്ന മറ്റൊരു ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ബാർബോസയാണ്.ഫ്ലെമെംഗോ എയ്സ് ജനുവരി വിൻഡോയ്ക്ക് മുമ്പ് ലിങ്ക് ചെയ്തിരുന്നു, പക്ഷേ പകരം ക്രിസ് വുഡിനെ കൊണ്ടുവന്നു.25-കാരൻ യൂറോപ്പിൽ മുമ്പ് പരാജയപ്പെട്ട താരമാണ്. | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 53,
"end": 68,
"label": "football player"
},
{
"start": 73,
"end": 82,
"label": "organization / football club"
},
{
"start": 89,
"end": 95,
"label": "month"
}
] |
mal_537-s0 | ചങ്ങനാശ്ശേരി: നഗരസഭയില്നിന്നു ബാങ്കില് നിക്ഷേപിക്കാന് നല്കിയ തുകയില്നിന്നും ലക്ഷങ്ങള് തട്ടിയെടുത്ത കേസില് ഇന്നലെ ചേര്ന്ന നഗരസഭാ കൌണ്സില് ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 14,
"end": 19,
"label": "government organization"
},
{
"start": 121,
"end": 126,
"label": "government organization"
}
] |
mal_537-s1 | ൧൯-നു ജില്ലാ സഹകരണ ബാങ്കില് നിക്ഷേപിക്കാന് നല്കിയ തുകയിലാണ് തിരിമറി നടന്നത് . | [
{
"start": 0,
"end": 2,
"label": "date"
}
] |
mal_537-s4 | സ്വകാര്യ വ്യക്തികളോട് പണപിരിവു നടത്തി പണം തിരികെ അടച്ച നടപടി തെറ്റാണെന്ന് പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന് പറഞ്ഞു . | [
{
"start": 90,
"end": 111,
"label": "person"
}
] |
mal_537-s5 | പണം തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് നഗരസഭാ ചെയര് പേഴ്സണും വൈസ് ചെയര്മാനും ചെയ്തെന്ന് അവര് ആരോപിച്ചു . | [
{
"start": 50,
"end": 55,
"label": "government organization"
}
] |
mal_537-s6 | പണാപഹരണം നടത്തിയ കേസില് തിരുവല്ല സ്വദേശി സന്തോഷ്കുമാര്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് കുമരകം സ്വദേശി പ്രജേഷ് കെ . തോമസ് എന്നിവരെ സസ്പെണ്ട് ചെയ്യുകയും സെക്രട്ടറി വി.ആര് . രാജുവിണ്റ്റെ പരാതിയെ തുടര്ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു . | [
{
"start": 24,
"end": 32,
"label": "location"
},
{
"start": 41,
"end": 54,
"label": "person"
},
{
"start": 84,
"end": 90,
"label": "location"
},
{
"start": 99,
"end": 117,
"label": "person"
},
{
"start": 159,
"end": 172,
"label": "person"
... |
mal_537-s7 | പ്രജേഷ് കെ . തോമസ് ഇപ്പോള് റിമാണ്റ്റിലാണ് . | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_537-s8 | മാലി൦ന്യം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന് നഗരസഭാ ചെയര്പേഴ്സണു കഴിഞ്ഞില്ല . | [
{
"start": 51,
"end": 56,
"label": "government organization"
}
] |
mal_537-s9 | കളക്ടറുടെ സാന്നിധ്യത്തില് വിളിച്ചു ചേര്ത്തിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചു . | [
{
"start": 71,
"end": 79,
"label": "scientific concept / environmental issue"
}
] |
mal_537-s11 | ചങ്ങനാശ്ശേരിയില് പകര്ച്ചപനി പടര്ന്നു പിടിക്കുമ്പോഴും ഹോസ്പിറ്റലടക്കമുള്ള പൊതുസ്ഥലങ്ങളില് മാലിന്യങ്ങള് ചീഞ്ഞഴുകുന്നു . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 17,
"end": 27,
"label": "disease"
}
] |
mal_537-s12 | മാലിന്യം സംബന്ധിച്ച നിയമാവലി നഗരസഭയില് പാസാക്കി . | [
{
"start": 0,
"end": 8,
"label": "scientific concept / environmental issue"
},
{
"start": 29,
"end": 34,
"label": "government organization"
}
] |
mal_537-s13 | ചങ്ങനാശ്ശേരി നഗരസഭ അഴിമതിയുടെ കൂമ്പാരമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി . | [
{
"start": 0,
"end": 18,
"label": "government organization"
}
] |
mal_537-s14 | പണാപഹരണം സംബന്ധിച്ച് നഗരസഭാ കൌണ്സില് അജണ്ടയില് മുഖ്യവിഷയത്തില്പ്പെടാതെ സപ്ളിമെണ്റ്ററിയില്പ്പെട്ടുത്തിയതില് പ്രതിപക്ഷാംഗങ്ങള് പ്രതിഷേധം രേഖപ്പെടുത്തി. | [
{
"start": 21,
"end": 26,
"label": "government organization"
},
{
"start": 37,
"end": 42,
"label": "concept"
}
] |
mal_240-s0 | കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 26,
"end": 32,
"label": "disease"
},
{
"start": 71,
"end": 81,
"label": "person"
}
] |
mal_240-s1 | വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തത്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിറുത്തിവയ്ക്കും . | [
{
"start": 0,
"end": 9,
"label": "day of the week"
},
{
"start": 13,
"end": 24,
"label": "day of the week"
},
{
"start": 43,
"end": 60,
"label": "transportation method"
}
] |
mal_240-s2 | സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . | [
{
"start": 0,
"end": 15,
"label": "geopolitical entity"
},
{
"start": 35,
"end": 67,
"label": "medical certificate"
}
] |
mal_240-s3 | വിമാനത്താവള അധികൃതരോട് ക്വാറന്റൈൻ സൗകര്യം വിപുലപ്പെടുത്താനും നിർദ്ദേശിച്ചു . | [
{
"start": 23,
"end": 33,
"label": "medical procedure"
}
] |
mal_240-s6 | സർക്കാർ സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ . | [
{
"start": 0,
"end": 7,
"label": "government"
},
{
"start": 27,
"end": 36,
"label": "percentage"
},
{
"start": 37,
"end": 46,
"label": "occupational term"
}
] |
mal_240-s7 | കടകൾക്ക് രാവിലെ ഏഴ് മുതൽ പത്തു വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴ് വരെയും പ്രവർത്തിക്കാം . | [
{
"start": 0,
"end": 4,
"label": "business type"
},
{
"start": 9,
"end": 19,
"label": "time"
},
{
"start": 25,
"end": 34,
"label": "time"
},
{
"start": 38,
"end": 52,
"label": "time"
},
{
"start": 58,
"end": 65,
"label": "time"
}
] |
mal_240-s8 | ജുവലറികൾക്ക് ഉച്ചമുതൽ വൈകിട്ട് മൂന്ന് വരെയാണ് പ്രവർത്തിക്കാൻ അനുമതി . | [
{
"start": 0,
"end": 8,
"label": "business type"
},
{
"start": 13,
"end": 21,
"label": "time"
},
{
"start": 22,
"end": 41,
"label": "time"
}
] |
mal_240-s9 | മെഡിക്കൽ ഓക്സിജൻ, വാക്സിനേഷൻ തുടങ്ങിയവയിൽ സുതാര്യമായ നയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 16,
"label": "medical product / medical substance"
},
{
"start": 18,
"end": 28,
"label": "medical procedure"
},
{
"start": 72,
"end": 85,
"label": "political leader"
}
] |
mal_2118-s0 | ചാരുംമൂട്: മക്കൾ നോക്കാനില്ലാത തനിച്ച് താമസിച്ചിരുന്ന വയോദമ്പതികളുടെ സംരക്ഷ ണം പൊലീസ് ഏറ്റെടുത്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 39,
"end": 47,
"label": "event"
}
] |
mal_2118-s1 | ചുനക്കര നടുവിലേമുറി ശ്രീനിലയത്തിൽ രാഘവൻ പിള്ള (82), ഭവാനിയമ്മ (80) എന്നിവരുടെ സംരക്ഷണമാണ് പൊലീസ് ഏറ്റെടുത്തത് . | [
{
"start": 34,
"end": 45,
"label": "person"
},
{
"start": 47,
"end": 49,
"label": "age"
},
{
"start": 52,
"end": 61,
"label": "person"
},
{
"start": 63,
"end": 65,
"label": "age"
}
] |
mal_2118-s3 | ഇതിൽ ഒരു മകൻ ബാലകൃഷ്ണൻ നായർ ഇവരെ മർദിച്ചിരുന്നതായി പരാതിയുണ്ട് . | [
{
"start": 13,
"end": 27,
"label": "person"
}
] |
mal_2118-s4 | ഇേതതുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു . | [
{
"start": 7,
"end": 11,
"label": "time period"
}
] |
mal_2118-s5 | ഇവർക്ക് ആവശ്യമായ മരുന്നിനോ ആഹാരത്തിനോ വഴിയില്ലാതെ കഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ആശവർക്കർമാരായ പുഷ്പവല്ലിയുടെയും ഗ്രാമപഞ്ചായത്ത് അംഗം രവിയുടെയും ഇടപെടൽ മൂലമാണ് കഴിഞ്ഞ ആറുമാസമായി ദമ്പതികൾ ജീവൻ നിലനിർത്തി പോന്നത് . | [
{
"start": 94,
"end": 104,
"label": "person"
},
{
"start": 112,
"end": 125,
"label": "organization"
},
{
"start": 133,
"end": 136,
"label": "person"
},
{
"start": 166,
"end": 176,
"label": "duration"
}
] |
mal_2118-s6 | പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മക്കളോട് ആവശ്യപ്പെട്ടിട്ടും ഇവർ തയാറായില്ലെന്ന് അയൽവാസികൾ പറയുന്നു . | [
{
"start": 21,
"end": 38,
"label": "person"
},
{
"start": 130,
"end": 134,
"label": "time period"
}
] |
mal_2118-s7 | ആശവർക്കർമാരുടെ പരാതിയെത്തുടർന്ന് ജനമൈത്രി പൊലീസുകാരായ ശരത്, അനീഷ്, രഞ്ജിത്ത് എന്നിവർ വീട്ടിൽ നേരിട്ടെത്തി വയോദമ്പതികളുടെ അവസ്ഥ നേരിൽ കാണുകയും അധികാരികളെ വിവരം അറിയിക്കുകയുമായിരുന്നു . | [
{
"start": 28,
"end": 32,
"label": "time period"
},
{
"start": 54,
"end": 58,
"label": "person"
},
{
"start": 60,
"end": 65,
"label": "person"
},
{
"start": 67,
"end": 76,
"label": "person"
}
] |
mal_2118-s8 | നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വി . ബിജുവിെൻറയും സബ് ഇൻസ്പെക്ടർ ഐ . റെജൂബ് ഖാെൻറയും നേതൃത്വത്തിെല പൊലീസ് സംഘം വീട്ടിലെത്തി നടപടി സ്വീകരിച്ചു . | [
{
"start": 0,
"end": 23,
"label": "police station"
},
{
"start": 35,
"end": 44,
"label": "person"
}
] |
mal_1815-s0 | പിഎംജെഡിവൈ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജൻ ധന് യോജന (പിഎംജെഡിവൈ) ആരംഭിച്ചു . സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സാമ്പത്തിക സേവനങ്ങളുടെ പടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിയായ പിഎംജെഡിവൈയുടെ ബഹുമുഖ മാനങ്ങൾ ഈ ലേഖനം അനാവരണം ചെയ്യുന്നു . അതിൻ്റെ തുടക്കം മുതൽ അത് വാഗ്ദാനം ചെയ്യുന്ന നിരവധി ആനുകൂല്യങ്ങൾ വരെ, ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യതകൾ, സവിശേഷതകൾ, ആനുകൂല്യങ്ങൾ, ഘട്ടം ഘട്ടമായുള്ള പ്രക്രിയ എന്നിവയിലേക്ക് ഞങ്ങൾ പരിശോധിക്കുന്നു . - പിഎംജെഡിവൈ പ്രധാനമന്ത്രി ജൻ ധന് യോജനയുടെ ഉല്പത്തി പിഎംജെഡിവൈയുടെ ഉത്ഭവം എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക ഉൾപ്പെടുത്തൽ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലാണ് . ഈ വിഭാഗം പദ്ധതിയുടെ പ്രഖ്യാപനവും ബാങ്കിംഗ്, സേവിംഗ്സ്, പണമടയ്ക്കൽ, നിക്ഷേപ അക്കൗണ്ടുകൾ, ഇൻഷുറൻസ്, ക്രെഡിറ്റ്, പെൻഷൻ, ലോണുകൾ എന്നിവയുൾപ്പെടെ അത് നൽകാൻ ആഗ്രഹിക്കുന്ന സാമ്പത്തിക സേവനങ്ങളുടെ സമഗ്രമായ ശ്രേണിയും പര്യവേക്ഷണം ചെയ്യുന്നു . യോഗ്യതകൾ ഓരോ ഇന്ത്യൻ പൗരനും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് PMJDY യുടെ പ്രാഥമിക ലക്ഷ്യം . 10 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും അംഗമാകാൻ കഴിയുമെന്ന് എടുത്തുകാണിച്ചുകൊണ്ട് സ്കീമിൽ എൻറോൾ ചെയ്യുന്നതിനുള്ള യോഗ്യതകൾ ഈ വിഭാഗം വ്യക്തമാക്കുന്നു . ജൻ ധന് യോജന അക്കൗണ്ടിൻ്റെ സവിശേഷതകൾ ജൻധൻ യോജന അക്കൗണ്ട് എല്ലാവർക്കും ബാങ്കിംഗ് ആക്സസ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന നിരവധി സവിശേഷതകളുമായാണ് വരുന്നത് . സീറോ ബാലൻസ് ആവശ്യകതകൾ മുതൽ ഒരു റുപേ ഡെബിറ്റ് കാർഡ് ലഭ്യമാക്കുന്നത് വരെ, ഈ ഇൻക്ലൂസീവ് ഫിനാൻഷ്യൽ ഓഫറിൻ്റെ പ്രധാന ആട്രിബ്യൂട്ടുകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നു . കൂടാതെ, അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന മെച്ചപ്പെടുത്തിയ ലൈഫ്, ആക്സിഡൻ്റൽ ഇൻഷുറൻസ് കവറേജ് എന്നിവ ഉപന്യാസം ഉൾക്കൊള്ളുന്നു . ജൻ ധൻ യോജന അക്കൗണ്ടിൻ്റെ പ്രയോജനങ്ങൾ ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന വ്യക്തമായ ആനുകൂല്യങ്ങൾ ഈ വിഭാഗം പരിശോധിക്കുന്നു . ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ സർക്കാർ പദ്ധതികൾക്കുള്ള യോഗ്യത മുതൽ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളും വരെ, ഈ പദ്ധതിയുടെ ഭാഗമാകുന്നതിൻ്റെ വിപുലമായ നേട്ടങ്ങൾ ഞങ്ങൾ വെളിപ്പെടുത്തുന്നു. | [
{
"start": 0,
"end": 10,
"label": "program/scheme / government program"
},
{
"start": 25,
"end": 38,
"label": "person"
},
{
"start": 39,
"end": 43,
"label": "date/time period / date"
},
{
"start": 69,
"end": 94,
"label": "program/scheme"
},
{
"star... |
mal_1110-s0 | തൃശ്ശൂർ: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മങ്കരയിലെ' വീടില്ലാത്ത പെൺകുട്ടി' നീതു ജോൺസന്റെ പേരിലെ വ്യാജ കത്തുമായി ബന്ധപ്പെട്ട അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 36,
"end": 41,
"label": "location"
},
{
"start": 119,
"end": 129,
"label": "person"
},
{
"start": 130,
"end": 135,
"label": "political position"
},
{
"start": 149,
"end": 168,
"label... |
mal_1110-s1 | വീടില്ലെന്നും രാഷ്ട്രീയം കളിച്ച് വീടില്ലാതാക്കരുതെന്നും പ്ലസ്ടു വിദ്യാര്ത്ഥിനി എം എല് എ യ്ക്ക് കത്ത് എഴുതി എന്ന തരത്തില് സമൂഹ മാധ്യമങ്ങളില് പോസ്റ്റുകള് പ്രചരിച്ചിരുന്നു . | [
{
"start": 56,
"end": 63,
"label": "education level"
}
] |
mal_1110-s3 | ഇതിനെതിരെ വടക്കാഞ്ചേരി എംഎൽഎയായ അനിൽ അക്കര പരസ്യമായി രംഗത്ത് വന്നിരുന്നു . | [
{
"start": 10,
"end": 22,
"label": "location"
},
{
"start": 23,
"end": 28,
"label": "political position"
},
{
"start": 32,
"end": 42,
"label": "person"
}
] |
mal_1110-s4 | പെൺകുട്ടിയെ കണ്ടെത്താൻ അനിൽ അക്കര പല ശ്രമങ്ങളും നടത്തി . | [
{
"start": 23,
"end": 33,
"label": "person"
}
] |
mal_1110-s5 | തുടർന്ന് പെൺകുട്ടിയെ കാണാൻ വടക്കാഞ്ചേരി- മങ്കര റോഡില് രണ്ടര മണിക്കൂര് അനില് അക്കര എം എല് എ കുത്തിയിരുന്നു . | [
{
"start": 27,
"end": 39,
"label": "location"
},
{
"start": 41,
"end": 46,
"label": "location"
}
] |
mal_1110-s6 | പെൺകുട്ടി നേരിട്ട് വന്നാൽ ഭാര്യയ്ക്ക് കുടുംബസ്വത്തിൽ കിട്ടിയ സ്ഥലത്തിൽ അഞ്ച് സെന്റ് നൽകുമെന്നും അനിൽ അക്കര പ്രഖ്യാപിച്ചു . | [
{
"start": 96,
"end": 106,
"label": "person"
}
] |
mal_1110-s7 | എന്നാൽ നീതു ജോൺസൺ എത്തിയില്ല . | [
{
"start": 7,
"end": 17,
"label": "person"
}
] |
mal_1110-s8 | ഇതിനെ തുടർന്നാണ് അനിൽ അക്കര എം എൽ എ പൊലീസിൽ പരാതി നൽകിയത് . | [
{
"start": 17,
"end": 27,
"label": "person"
}
] |
mal_1110-s9 | മകന് മരിച്ചതറിയാതെ കോഴിക്കോട് അമ്മ മൃതദേഹത്തിന് കാവലിരുന്നത് | [
{
"start": 19,
"end": 29,
"label": "location"
}
] |
mal_1110-s10 | മൂന്നു ദിവസം ഒരാഴ്ച്ചയായി എരുമയെ കാണാനില്ല; ഒടുവിൽ കണ്ടെത്തിയത് ആൾമറയില്ലാത്ത കിണറ്റിൽ ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു പ്രവാസി മരിച്ചു | [
{
"start": 26,
"end": 30,
"label": "miscellaneous"
},
{
"start": 115,
"end": 121,
"label": "vehicle"
},
{
"start": 122,
"end": 128,
"label": "vehicle"
}
] |
mal_1110-s11 | കോഴിക്കോട് രണ്ടരവയസുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 36,
"end": 45,
"label": "animal"
}
] |
mal_1110-s12 | തെരുവുനായയെ പേടിച്ച് കോഴിക്കോട് 7 സ്കൂളുകള്ക്കും 17 അംഗനവാടികൾക്കും അവധി | [
{
"start": 0,
"end": 9,
"label": "animal"
},
{
"start": 21,
"end": 31,
"label": "location"
}
] |
mal_1110-s13 | ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! | [
{
"start": 0,
"end": 9,
"label": "protective gear"
}
] |
mal_1110-s14 | കോഴിക്കോട് തിരുവമ്പാടിയിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് ഉടമ മരിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 22,
"label": "location"
},
{
"start": 26,
"end": 36,
"label": "business establishment"
}
] |
mal_1110-s15 | കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 22,
"label": "location"
},
{
"start": 46,
"end": 49,
"label": "geographical feature"
}
] |
mal_1110-s16 | വടകരയിൽ നാല് വയസ്സുകാരി ഉൾപ്പെടെ എട്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു; പേയിളകിയ കുറുക്കനെന്ന് സംശയം | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1110-s17 | കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 25,
"end": 33,
"label": "organization / political organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.