id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_542-s0 | ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണൽ ഡിസീസ് ആയി അംഗീകരിക്കണമെന്ന ആവശ്യവുമായി നഴ്സുമാർ മുൻപോട്ടു പോവുകയാണ് . | [
{
"start": 16,
"end": 28,
"label": "medical condition"
},
{
"start": 29,
"end": 46,
"label": "medical condition"
}
] |
mal_542-s1 | ഈ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന ആവശ്യവുമായി 2022 ജൂൺ മുതൽ തന്നെ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർ സി എൻ) പ്രചാരണം നടത്തി വരികയാണ് . | [
{
"start": 46,
"end": 54,
"label": "date"
},
{
"start": 66,
"end": 90,
"label": "organization"
},
{
"start": 92,
"end": 100,
"label": "organization"
}
] |
mal_542-s2 | ദീർഘകാല കോവിഡ് മൂലം രോഗങ്ങൾക്കും മരണത്തിനും വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം സർക്കാരിന്റെ ശാസ്ത്രീയ ഉപദേശക സമിതി റിപ്പോർട്ട് നൽകിയിരുന്നു . | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 77,
"end": 112,
"label": "organization"
}
] |
mal_542-s3 | ഹെൽത്ത് ആൻഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് 19 ന്റെ അഞ്ച് ലക്ഷണങ്ങൾ ഒക്യൂപേഷണൽ ഡിസീസ് ആയി പ്രഖ്യാപിക്കണമെന്നും സമിതി നിർദ്ദേശിച്ചിരുന്നു . | [
{
"start": 0,
"end": 17,
"label": "industry"
},
{
"start": 47,
"end": 56,
"label": "disease"
},
{
"start": 78,
"end": 95,
"label": "medical condition"
}
] |
mal_542-s4 | ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പൊൾ ആർ സി എനും ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനും (ബി എം എ) ഒരുമിച്ച് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത് . | [
{
"start": 84,
"end": 91,
"label": "organization"
}
] |
mal_542-s5 | ആഗോളാടിസ്ഥാനത്തിൽ ഇതിനോടകം തന്നെ 50 ൽ ഏറെ രാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച, സുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിരവധി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് . | [
{
"start": 0,
"end": 17,
"label": "contextual reference"
},
{
"start": 33,
"end": 35,
"label": "quantity"
},
{
"start": 54,
"end": 63,
"label": "disease"
}
] |
mal_542-s6 | എന്നാൽ, കോവിഡ് ബാധിച്ച ജോലിക്കാർക്കുള്ള സ്പെഷ്യൽ ലീവ് പ്രൊവിഷനുകൾ ഈ വർഷം ആദ്യത്തോടെ ബ്രിട്ടനിൽ നിർത്തലാക്കിയിരുന്നു.ഇപ്പോഴും നിരവധി ആരോഗ്യ പ്രവർത്തകർ വേണ്ടത്ര സുരക്ഷയില്ലാതെ കോവിഡ് ബാധിച്ചവരെ ചികിത്സിക്കാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 174,
"end": 180,
"label": "disease"
}
] |
mal_542-s7 | ലോംഗ് കോവിഡ് മൂലം തങ്ങളുടെ ജീവിതം തന്നെ മാറിപോയതായി പല നഴ്സുമാരും പറയുന്നുണ്ടെന്ന് ആർ സി എൻ ചീഫ് നഴ്സ് പ്രൊഫസർ നിക്കോള റേഞ്ചർ പറയുന്നു . | [
{
"start": 0,
"end": 12,
"label": "medical condition"
},
{
"start": 83,
"end": 91,
"label": "organization"
},
{
"start": 111,
"end": 125,
"label": "person"
}
] |
mal_542-s8 | ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പുറമെ ശാരീരിക പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടതായി വരുന്നു-നിക്കോള റേഞ്ചർ പറഞ്ഞു . | [
{
"start": 25,
"end": 48,
"label": "economic concept"
},
{
"start": 110,
"end": 124,
"label": "person"
}
] |
mal_542-s9 | © Copyright 2023 . All Rights Reserved | [
{
"start": 12,
"end": 16,
"label": "date"
}
] |
mal_2183-s0 | വെള്ളപ്പൊക്കത്തില് കഷ്ട്ടത്തിലായത് താറാവ് കര്ഷകര്; ചത്തത് പതിനായിരത്തിലധികം താറാവുകള് | [
{
"start": 35,
"end": 49,
"label": "occupation"
},
{
"start": 58,
"end": 75,
"label": "quantity"
}
] |
mal_2183-s1 | വെള്ളപ്പൊക്കത്തില് കഷ്ട്ടത്തിലായത് താറാവ് കര്ഷകര്; ചത്തത് പതിനായിരത്തിലധികം താറാവുകള് | [
{
"start": 35,
"end": 49,
"label": "occupation"
},
{
"start": 58,
"end": 75,
"label": "quantity"
}
] |
mal_2183-s2 | കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില് ദുരുതതിലായത് താരവു കര്ഷകര് . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_2183-s3 | സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താറാവ് കൃഷി നടത്തുന്ന ജില്ലയാണ് ആലപ്പുഴ . | [
{
"start": 32,
"end": 38,
"label": "person"
},
{
"start": 64,
"end": 71,
"label": "location"
}
] |
mal_2183-s4 | കഴിഞ്ഞ പ്രളയത്തിലും ആയിരക്കണക്കിന് താറാവുകളാണ് കുട്ടനാട്ടില് ചത്തത് . | [
{
"start": 20,
"end": 34,
"label": "quantity"
},
{
"start": 47,
"end": 56,
"label": "location"
}
] |
mal_2183-s5 | പലിശയ്ക്ക് പണം വാങ്ങിയും ബാങ്ക് ലോണ് എടുത്തുമാണ് പലരും താറാവ് കൃഷി നടത്തുന്നത് . | [
{
"start": 25,
"end": 36,
"label": "financial product"
},
{
"start": 55,
"end": 61,
"label": "person"
}
] |
mal_2183-s9 | കുട്ടനാട്ടില് താറാവ് കൃഷിക്കാര്ക്ക് മാത്രമല്ല . കൃഷി ഉപജീവന മാര്ഗമായി എടുത്ത എല്ലാവരും ദുരുതതിലാണ് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 14,
"end": 20,
"label": "person"
}
] |
mal_2183-s11 | കഴിഞ്ഞ പ്രളയത്തില് എല്ലാം നഷ്ട്ടപ്പെട്ട ഇവര് വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടെയാണ് ഈ വര്ഷവും അപ്രതീക്ഷിതമായി കനത്ത മഴയില് എല്ലാം നശിച്ചു പോയത് . | [
{
"start": 127,
"end": 129,
"label": "meteorological event"
}
] |
mal_2183-s12 | - അണുനാശിനി യന്ത്രങ്ങള് കൈമാറി - അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത മുന്നറിയിപ്പ് - കുഞ്ഞിന് ചികിത്സാ സഹായം തേടി പിതാവ് ഹൈക്കോടതിയില് - യുവാവിനെ കുത്തിക്കൊന്നു; മണിക്കൂറുകള്ക്കുള്ളില് പ്രതികള് പിടിയില് - അജ്ഞാത മൃതദേഹം; തിരിച്ചറിയുന്നവര് സഹായിക്കണം - സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില് - കൊല്ലത്ത് വൻ ഗഞ്ചാവ് വേട്ട; എ... | [
{
"start": 2,
"end": 11,
"label": "technology"
},
{
"start": 58,
"end": 60,
"label": "meteorological event"
},
{
"start": 120,
"end": 129,
"label": "organization / institution"
},
{
"start": 301,
"end": 311,
"label": "illegal substance"
},
{
"start... |
mal_2239-s0 | സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു ഡെൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ ദിവസം കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെട്ടത് . | [
{
"start": 83,
"end": 95,
"label": "date/time period"
},
{
"start": 96,
"end": 116,
"label": "organization / cricket team"
}
] |
mal_2239-s2 | നിക്കോളാസ് പുറാൻ, കെ എൽ രാഹുൽ, ഗ്ലെൻ മാക്സ്വെൽ എന്നിവരായിരുന്നു സൂപ്പർ ഓവറിൽ അവർക്കായി ബാറ്റ് ചെയ്തത് . | [
{
"start": 0,
"end": 16,
"label": "person / cricket player"
},
{
"start": 18,
"end": 29,
"label": "person / cricket player"
},
{
"start": 31,
"end": 46,
"label": "person / cricket player"
}
] |
mal_2239-s4 | അതേ സമയം സൂപ്പർ ഓവറിലെ പഞ്ചാബിന്റെ ബാറ്റിംഗ് സെലക്ഷൻ പാളിപ്പോയെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പക്ഷം . | [
{
"start": 74,
"end": 81,
"label": "nationality"
},
{
"start": 87,
"end": 98,
"label": "person / cricket commentator"
}
] |
mal_2239-s6 | അഗർവാളായിരുന്നു മത്സരത്തിൽ പഞ്ചാബിനായി ഏറ്റവും മികച്ച കളി പുറത്തെടുത്തതെന്നും അങ്ങനെയുള്ളപ്പോൾ അദ്ദേഹത്തെ ബാറ്റിംഗിനിറക്കാതെ പഞ്ചാബ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി . | [
{
"start": 125,
"end": 132,
"label": "indian state/cricket team"
}
] |
mal_2239-s9 | എന്നാൽ മയങ്കിന് പകരം പുറാനേയും, രാഹുലിനേയും, പിന്നാലെ മാക്സ്വെല്ലിനേയുമാണ് പഞ്ചാബ് കളിക്കാൻ ഇറക്കിയത് . | [
{
"start": 75,
"end": 82,
"label": "indian state/cricket team"
}
] |
mal_307-s0 | ടാറ്റ ബോള്ട്ട് ഹാച്ച്ബാക്കിന് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് പതിപ്പുണ്ടാകുമെന്ന് വാര്ത്ത . | [
{
"start": 0,
"end": 5,
"label": "organization / automobile company"
}
] |
mal_307-s1 | നേരത്തെ ടാറ്റയില് നിന്നു തന്നെ വന്നിരുന്ന വാര്ത്തകള് പറഞ്ഞിരുന്നത് ബോൾട്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടാകില്ലെന്നാണ് . | [
{
"start": 8,
"end": 13,
"label": "organization / automobile company"
},
{
"start": 76,
"end": 101,
"label": "transmission type"
}
] |
mal_307-s3 | ബോൾട്ട് ഹാച്ച്ബാക്കിനെ ആധാരമാക്കി നിർമിച്ച സെസ്റ്റ് സെഡാനിൽ ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ (സെമി ഓട്ടോമാറ്റിക്) ഘടിപ്പിക്കുമെന്നും ബോൾട്ടിൽ സംഗതി ഉണ്ടാകില്ലെന്നുമാണ് . | [
{
"start": 0,
"end": 7,
"label": "product / car model"
},
{
"start": 60,
"end": 91,
"label": "transmission type"
},
{
"start": 93,
"end": 111,
"label": "transmission type"
}
] |
mal_307-s4 | എന്നാലിപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ബോൾട്ടിൻരെ ഡീസൽ പതിപ്പിൽ സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചേർക്കുമെന്ന് . | [
{
"start": 63,
"end": 67,
"label": "fuel type"
},
{
"start": 77,
"end": 107,
"label": "transmission type"
}
] |
mal_307-s5 | സെമി ഓട്ടോമാറ്റിക് പതിപ്പോടു കൂടിത്തന്നെയായിരിക്കും ബോൾട്ട് ലോഞ്ച് ചെയ്യുക . | [
{
"start": 0,
"end": 18,
"label": "transmission type"
},
{
"start": 52,
"end": 59,
"label": "product / car model"
}
] |
mal_307-s6 | 1.3 ലിറ്റർ ശേഷിയുള്ള ക്വാഡ്രാജെറ്റ് എൻജിനാണ് ടാറ്റ ബോൾട്ടിനോട് ചേർക്കുന്ന ഡീസൽ എൻജിൻ . | [
{
"start": 0,
"end": 10,
"label": "measurement / engine displacement"
},
{
"start": 45,
"end": 50,
"label": "organization / automobile company"
},
{
"start": 74,
"end": 78,
"label": "fuel type"
}
] |
mal_307-s7 | ഈ എൻജിൻ 74 കുതിരശക്തിയും 90 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു . | [
{
"start": 8,
"end": 21,
"label": "power measurement / engine power"
},
{
"start": 25,
"end": 32,
"label": "torque measurement / engine torque"
},
{
"start": 33,
"end": 45,
"label": "mechanical property"
}
] |
mal_307-s8 | മാന്വൽ ട്രാൻസിമിഷനും സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ചേർത്ത് ഡീസൽ പതിപ്പ് നിരത്തിലിറങ്ങും . | [
{
"start": 21,
"end": 39,
"label": "transmission type"
},
{
"start": 62,
"end": 66,
"label": "fuel type"
}
] |
mal_307-s9 | 1.2 ലിറ്ററിൻറെ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മറ്റൊന്ന് . | [
{
"start": 15,
"end": 25,
"label": "engine configuration"
}
] |
mal_307-s10 | 84 കുതിരശക്തിയും 140 എൻഎം ചക്രവീര്യവുമുള്ള ഈ എൻജിനോടൊപ്പം മാന്വൽ ട്രാൻസ്മിഷൻ മാത്രമേ കാണൂ. | [
{
"start": 0,
"end": 13,
"label": "power measurement / engine power"
},
{
"start": 17,
"end": 25,
"label": "torque measurement / engine torque"
}
] |
mal_1075-s0 | ദില്ലി: ബോളിവുഡില് സണ്ണി ലിയോണും മസ്തിസാദെയും സൃഷ്ടിച്ച ചൂടന് തരംഗങ്ങള് ഇനിയും നിലച്ചിട്ടില്ല . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 33,
"end": 42,
"label": "cultural reference"
}
] |
mal_1075-s2 | സണ്ണി ലിയോണിനും മസ്തിസാദെ അണിയറ പ്രവര്ത്തകര്ക്കും എതിരെയാണ് കേസ് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 16,
"end": 25,
"label": "cultural reference"
}
] |
mal_1075-s3 | മതവികാം വ്രണപ്പെടുത്തി എന്ന് കാട്ടി അഭിഭാഷകന് നല്കിയ ഹര്ജിയിലാണ് സണ്ണി ലിയോണിനും കൂട്ടര്ക്കും എതിരായ നിയമ നടപടി . | [
{
"start": 65,
"end": 77,
"label": "person"
}
] |
mal_1075-s4 | മിലാപ് സവേരി സംവിധാനം ചെയ്ത മസ്തിസാദെയിലെ ഒരു രംഗം മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിക്കാരന്റെ ആരോപണം . | [
{
"start": 0,
"end": 12,
"label": "person / film director"
},
{
"start": 28,
"end": 37,
"label": "cultural reference"
}
] |
mal_1075-s6 | ക്ഷേത്രത്തെ മോശമായി ചിത്രീകരിക്കുവഴി മസ്തിസാദെ ചിത്രം മതവികാരം വൃണപ്പെടുത്തി എന്ന് പരാതിയില് പറയുന്നു . | [
{
"start": 37,
"end": 46,
"label": "cultural reference"
}
] |
mal_1075-s7 | അഭിഭാഷകനായ ഗൗരവ് ഗുലാത്തിയാണ് ദില്ലി ആദര്ശ് നഗര് പൊലീസ് സ്റ്റേഷനില് പരാതി നല്കിയത് . | [
{
"start": 11,
"end": 25,
"label": "person"
},
{
"start": 30,
"end": 36,
"label": "location / city"
}
] |
mal_1075-s10 | കഴിഞ്ഞ മാസം 29ന് ആണ് മസ്തിസാദെ തീയറ്ററുകളില് എത്തിയത് . | [
{
"start": 12,
"end": 16,
"label": "date"
},
{
"start": 21,
"end": 30,
"label": "cultural reference"
}
] |
mal_1075-s11 | ബിഗ് ബോസ് ചിത്രീകരണത്തിനിടെ ആക്ഷേപകരമായ സാഹചര്യത്തില് ഷൂസ് ധരിച്ചു എന്ന് കാട്ടി അഭിഭാഷകനായ ഗൗരവ് ഗുലാത്തി നേരത്തെയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 9,
"label": "television show"
},
{
"start": 91,
"end": 105,
"label": "person"
}
] |
mal_1075-s12 | അന്ന് ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവര്ക്കെതിരെയാണ് പരാതി നല്കിയത് . | [
{
"start": 6,
"end": 17,
"label": "person"
},
{
"start": 19,
"end": 31,
"label": "person"
}
] |
mal_1200-s0 | രഥം വലിക്ക് ശേഷം ഭക്തരുടെ സർവ ഐശ്വര്യ അനുഗ്രഹത്തിനായി രാമചന്ദ്ര അഡിഗ നാണയങ്ങൾ എറിഞ്ഞു നൽകി പുഷ്പ രഥം വലി ചടങ്ങുകൾ അവസാനിച്ചു . | [
{
"start": 54,
"end": 68,
"label": "person"
},
{
"start": 91,
"end": 100,
"label": "ritual"
}
] |
mal_1200-s1 | സെപ്റ്റംബർ 26ന് ആരംഭിച്ച നവരാത്രി ചടങ്ങുകൾക്കാണ് 4ന് മഹാ നവരാത്രി ദിവസം പ്രധാന പൂജകളോടെ സമാപനമായത് . | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 25,
"end": 33,
"label": "event / festival"
},
{
"start": 49,
"end": 50,
"label": "date"
},
{
"start": 53,
"end": 65,
"label": "event / festival"
}
] |
mal_1200-s2 | വർഷങ്ങൾക്കു ശേഷം വലിയ തോതിൽ ഭക്തർ സന്നിധിയിലേക്കെത്തി . | [
{
"start": 28,
"end": 33,
"label": "person"
}
] |
mal_1200-s4 | രണ്ടു വർഷത്തെ രോഗ ഭീതി ഒഴിഞ്ഞ് ഭക്തജനങ്ങൾ സംതൃപ്തിയോടെയും ഭയരഹിതരുമായാണ് മൂകാംബികാ ദേവിയെ തൊഴാനായി എത്തിയത് . | [
{
"start": 73,
"end": 87,
"label": "person / deity"
}
] |
mal_1200-s5 | ഡോ.രാമചന്ദ്ര അഡിഗ, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി 60–ാം പിറന്നാൾ ദിനം കൊല്ലൂരിലെത്തി അംബികാസുതൻ മാങ്ങാട് | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 19,
"end": 44,
"label": "religious site"
},
{
"start": 58,
"end": 72,
"label": "time period"
},
{
"start": 93,
"end": 112,
"label": "person"
}
] |
mal_1200-s6 | കൊല്ലൂർ ∙ | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_1200-s7 | ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് . | [
{
"start": 13,
"end": 20,
"label": "location"
},
{
"start": 21,
"end": 29,
"label": "location"
},
{
"start": 76,
"end": 95,
"label": "person"
}
] |
mal_1200-s8 | തന്റെ 60–ാം പിറന്നാൾ ദിവസമാണ് അദ്ദേഹം കൊല്ലൂരിൽ എത്തിയത് . | [
{
"start": 6,
"end": 20,
"label": "time period"
}
] |
mal_1200-s9 | വിജയദശമി ദിനം തന്നെയാണ് ഇദ്ദേഹത്തിന്റെ ജന്മദിനവും . | [
{
"start": 0,
"end": 8,
"label": "event / festival"
}
] |
mal_1200-s10 | മൂകാംബികാ ദേവി സന്നിധിയിൽ വച്ച് തന്നെയാണ് മൂകാംബികാ ദേവിയുടെ മകൻ എന്നർഥം വരുന്ന അംബികാസുതൻ എന്ന പേര് വിളിച്ചതും . | [
{
"start": 0,
"end": 14,
"label": "person / deity"
},
{
"start": 42,
"end": 56,
"label": "person / deity"
},
{
"start": 80,
"end": 90,
"label": "personal name"
}
] |
mal_1200-s12 | പരിചയക്കാരനായ ഒരാളുടെ മഠത്തിൽ താമസിച്ച് അതിരാവിലെ സൗപർണികയിൽ കുളിക്കാനായി പോയപ്പോൾ വഴിതെറ്റി ഒരു സന്ന്യാസിയുടെ മുന്നിൽ എത്തിച്ചേരുകയും മൂകാംബികയിൽ എത്താനുള്ള കാരണം പറഞ്ഞപ്പോൾ കുട്ടിക്ക് ഇടാനായി കണ്ടുവച്ച പേര് വേണ്ട എന്നും പകരം മൂകാംബികയുടെ മകൻ എന്നു അർഥം വരുന്ന അംബികാസുതൻ മതിയെന്ന് സന്ന്യാസി പറയുകയും ചെയ്തതോടെയാണ് ഈ പേ... | [
{
"start": 50,
"end": 57,
"label": "river"
},
{
"start": 135,
"end": 143,
"label": "location"
},
{
"start": 227,
"end": 235,
"label": "location"
},
{
"start": 262,
"end": 272,
"label": "personal name"
}
] |
mal_1200-s13 | അതുകൊണ്ട് തന്നെ മൂകാംബിക ക്ഷേത്രവും പേരും എന്നും അദ്ദേഹത്തിന് പ്രത്യേകത ഉള്ളതാണ് . | [
{
"start": 16,
"end": 24,
"label": "location"
}
] |
mal_1200-s14 | 60–ാം ജന്മദിനത്തിൽ ദേവിയെ കാണാൻ എത്തിയതിന്റെ കൂടെ ഇരട്ടി മധുരമായി പുതിയ ചെറുകഥാ സമാഹാരമായ ‘ പ്രാണവായു ’ പൂജിച്ചു വാങ്ങുകയും ചെയ്തു . | [
{
"start": 92,
"end": 101,
"label": "work of art / book title"
}
] |
mal_1200-s15 | ഭാര്യ പി.രഞ്ജിനിയും വല്ല്യമ്മ സാവിത്രി അമ്മയും അദ്ദേഹത്തിന്റെ കൂടെ തൊഴാൻ എത്തി . | [
{
"start": 6,
"end": 16,
"label": "person"
},
{
"start": 20,
"end": 43,
"label": "person"
}
] |
mal_1200-s16 | അഷ്ടമി ദിനത്തിൽ മൂകാംബികയിൽ എത്തിയ അംബികാസുതൻ മാങ്ങാട് ഇന്നലെ ദർശനം കഴിഞ്ഞ് ഇപ്പോൾ താമസിക്കുന്ന ചെന്നൈയിലെ വീട്ടിലേക്കു മടങ്ങി . | [
{
"start": 0,
"end": 6,
"label": "event / festival"
},
{
"start": 16,
"end": 24,
"label": "location"
},
{
"start": 35,
"end": 54,
"label": "person"
},
{
"start": 96,
"end": 102,
"label": "location / city"
}
] |
mal_1200-s17 | വിദ്യാരംഭ തിരക്കിൽ ജില്ലയിലെ ക്ഷേത്രങ്ങൾ | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 29,
"end": 40,
"label": "religious building"
}
] |
mal_1200-s18 | കാസർകോട് ∙ | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1200-s19 | വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾക്കു ശേഷം ഒരു നവരാത്രികാലത്തിനു കൂടി അവസാനം . | [
{
"start": 55,
"end": 63,
"label": "event / festival"
}
] |
mal_1200-s20 | ഇന്നലെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു . | [
{
"start": 52,
"end": 61,
"label": "event"
}
] |
mal_1560-s0 | ഐസ്വാൾ: മ്യാൻമർ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു . ഇതേ തുടർന്ന് ഭീതിയിലാണ് അതിർത്തി മേഖലകളിൽ താമസിക്കുന്നവർ . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 15,
"label": "location / country"
}
] |
mal_1560-s1 | ഇതിനോടകം തന്നെ അയ്യായിരത്തിലധികം ആളുകളാണ് അതിർത്തിയിൽ നിന്നും മിസോറമിലേക്ക് എത്തിയിട്ടുള്ളത് . | [
{
"start": 15,
"end": 32,
"label": "quantity"
}
] |
mal_1560-s3 | കളിഞ്ഞ ദിവസം മ്യാൻമർ അതിർത്തിയിൽ പുതിയ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല . എങ്കിലും വീണ്ടും ആക്രമണം നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല . | [
{
"start": 13,
"end": 20,
"label": "location / country"
}
] |
mal_1560-s4 | അതിർത്തിയിലെ സ്തിതിഗതികൾ നിലവിൽ സമാധാനപരമാണെന്നാണ് മ്യാൻമർ അധികൃതർ പറയുന്നത് . | [
{
"start": 51,
"end": 58,
"label": "location / country"
}
] |
mal_1560-s5 | ഇതേ തുടർന്ന് മിസോറമിലേക്ക് അഭയം തേടിയവരിൽ ചില കുടുംബങ്ങൾ തിരികെ പോകാനും ആരംഭിച്ചു . | [
{
"start": 46,
"end": 56,
"label": "group"
}
] |
mal_1560-s6 | എന്നാൽ അവസ്ഥകൾ പ്രവചനാതീതമാണെന്നാണ് ചമ്പായി ജില്ലയിലെ ജനങ്ങൾ പറയുന്നത് . | [
{
"start": 36,
"end": 49,
"label": "district"
}
] |
mal_1560-s8 | സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സോഖൗത്തറിനെയും മ്യാൻമറിലെ ചിൻ സംസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ടിയാവു നദി പാലത്തിൽ പൗരന്മാരുടെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ് . | [
{
"start": 91,
"end": 101,
"label": "river"
},
{
"start": 133,
"end": 139,
"label": "country"
}
] |
mal_1560-s9 | അതേസമയം, മിസോറാം സർക്കാരും പ്രാദേശിക സംഘടനകളും നൽകുന്ന സൗകര്യങ്ങളിലും സഹായങ്ങളിലും അഭയാർഥികൾ സന്തുഷ്ടരാണ് . | [
{
"start": 9,
"end": 16,
"label": "location"
},
{
"start": 17,
"end": 26,
"label": "organization"
}
] |
mal_1560-s10 | അഭയാർഥികൾക്ക് സർക്കാർ ടെന്റുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചമ്പൈ ജില്ലയിലെ കെയ്ഫാംഗ്ട്ലാംഗിലെ ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ലാൽറിഞ്ചാന പറയുന്നു . | [
{
"start": 129,
"end": 147,
"label": "person"
}
] |
mal_1763-s0 | ഗൂര്ഖാലാന്ഡിന് പ്രവിശ്യാപദവി യാഥാര്ത്ഥ്യമായി സുഖ്ന: പശ്ചിമബംഗാളിലെ ഡാര്ജിലിംഗില് ഗൂര്ഖാലാന്ഡിന് മേഖലാ ഭരണം അനുവദിക്കുന്നതിനുള്ള ത്രികക്ഷി കരാറില് ഗൂര്ഖാ ജനമുക്തി മോര്ച്ചയും, പശ്ചിമബംഗാള് സര്ക്കാരും, കേന്ദ്ര സര്ക്കാരും ഒപ്പുവച്ചു . | [
{
"start": 45,
"end": 51,
"label": "person"
},
{
"start": 146,
"end": 169,
"label": "organization"
},
{
"start": 174,
"end": 186,
"label": "state"
}
] |
mal_1763-s3 | പ്രവര്ത്തകര് 4000ഓളം പാക്കറ്റ് തേയില ചിദംബരത്തിനും, മമതാ ബാനര്ജിക്കും സമ്മാനമായി നല്കി . | [
{
"start": 13,
"end": 17,
"label": "quantity"
},
{
"start": 31,
"end": 36,
"label": "agricultural product"
},
{
"start": 52,
"end": 64,
"label": "person"
}
] |
mal_1763-s5 | ഗൂര്ഖാ ജനമുക്തി മോര്ച്ച നേതാവ് റോഷന് ഗിരി ബംഗാള് ആഭ്യന്തര സെക്രട്ടറി ജി.ഡി.ഗൗതമ, കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി കെ.കെ.പതക് എന്നിവരാണ് കരാറില് ഒപ്പുവച്ചത് . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 31,
"end": 41,
"label": "person"
},
{
"start": 42,
"end": 48,
"label": "region"
},
{
"start": 118,
"end": 128,
"label": "person"
}
] |
mal_1763-s6 | കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം, പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി, ജി.ജെ.എം പ്രസിഡന്റ് ബിമല് ഗുരുംഗ് തുടങ്ങിയവര് ചടങ്ങിന് സാക്ഷ്യം വഹിക്കാന് എത്തിയിരുന്നു . | [
{
"start": 25,
"end": 35,
"label": "person"
},
{
"start": 37,
"end": 49,
"label": "state"
},
{
"start": 63,
"end": 75,
"label": "person"
},
{
"start": 97,
"end": 110,
"label": "person"
}
] |
mal_1763-s7 | ഭൂമി, വനം, വിദ്യാഭ്യാസം, പ്രാദേശിക നികുതി, ആരോഗ്യം, തേയിലത്തോട്ടങ്ങള് തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി ഗൂര്ഖാലന്ഡ് സമിതിയാകും നിയന്ത്രിക്കുക . | [
{
"start": 0,
"end": 4,
"label": "scientific concept / resource"
},
{
"start": 6,
"end": 9,
"label": "scientific concept / resource"
},
{
"start": 11,
"end": 23,
"label": "scientific concept / field of study"
},
{
"start": 25,
"end": 41,
"label": "scientif... |
mal_1763-s8 | ഇവയില് ഏറ്റവും പ്രധാനം തേയിലതോട്ടങ്ങളുടെ നിയന്ത്രണമാണ് . | [
{
"start": 23,
"end": 28,
"label": "agricultural product"
}
] |
mal_1763-s10 | ക്രമസമാധാന പാലനം പശ്ചിമബംഗാള് സര്ക്കാരിന്റെ ചുമതലയിലുമാണ് . - ഒരുക്കം പൂര്ത്തിയായി; കൊടകര ഷഷ്ഠി ഇന്ന് - ഭര്ത്താവ് ഭാര്യയെ തലക്കടിച്ചുകൊന്നു - ഐപിഎസ് ഓഫീസര് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില് - വില്പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി - ചിന്നക്കനാലിനെ വിറപ്പിച്ച് വീണ്ടും കാട്ടാനയെത്തി - അക്ഷയ സേവനങ്ങള് ലഭ്യമാ... | [
{
"start": 17,
"end": 29,
"label": "state"
},
{
"start": 84,
"end": 95,
"label": "festival"
},
{
"start": 142,
"end": 148,
"label": "organization / police rank/organization"
},
{
"start": 229,
"end": 235,
"label": "product"
},
{
"start": 332,
"... |
mal_1703-s0 | മുംബൈ: ലോക ക്രിക്കറ്റിന് എംഎസ് ധോണി നല്കിയ സംഭവാനയാണ് ഹെലികോപ്ടര് ഷോട്ടെന്ന് നിസംശംയം പറയാന് കഴിയും . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 25,
"end": 35,
"label": "person"
},
{
"start": 54,
"end": 71,
"label": "cultural reference"
}
] |
mal_1703-s2 | നിലവില് ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ ഹര്ദ്ദിക് പാണ്ഡ്യയാണ് ഹെലികോപ്ടര് ഷോട്ടുമായി ആരാധകരുടെ ഹൃദയം കവരുന്നത് . | [
{
"start": 19,
"end": 24,
"label": "location / city"
},
{
"start": 40,
"end": 57,
"label": "person"
},
{
"start": 62,
"end": 79,
"label": "cultural reference"
}
] |
mal_1703-s3 | ഓരോ മത്സരത്തിലും ഒരു ഹെലികോപ്ടര് ഷോട്ടെങ്കിലു പായിക്കുക എന്നത് ഇപ്പോള് ഹര്ദ്ദിക് പതിവാക്കിയിരിക്കുകയാണ് . | [
{
"start": 21,
"end": 38,
"label": "cultural reference"
}
] |
mal_1703-s4 | നേരത്തെ ചെന്നൈയ്ക്കെതിരായ മത്സരത്തില് ധോണിയെ സാക്ഷി നിര്ത്തിയും ഹര്ദിക് ഹെലികോപ്ടര് ഷോട്ട് പറത്തിയിരുന്നു . | [
{
"start": 8,
"end": 14,
"label": "location / city"
},
{
"start": 72,
"end": 90,
"label": "cricket shot"
}
] |
mal_1703-s7 | Also Read: ബാംഗ്ലൂരിനെതിരെ റസ്സല് ഇറങ്ങുമോ ഇല്ലയോ? കാര്ത്തിക് പറയുന്നു | [
{
"start": 11,
"end": 26,
"label": "cricket match context"
},
{
"start": 27,
"end": 33,
"label": "person"
},
{
"start": 51,
"end": 61,
"label": "person"
}
] |
mal_1703-s8 | മുംബൈ ഇന്ത്യന്സിന്റെ ഔദ്യോഗിക ടിറ്റര് അക്കൗണ്ടിലൂടെയാണ് ഹര്ദിക് ധോണി തന്നെ അഭിനന്ദിച്ച കാര്യം പറയുന്നത് .' ഞാന് എംഎസ് ധോണിയുടെ റൂമിലേക്ക് ചെന്ന് എന്റെ ഹെലികോപ്ടര് ഷോട്ട് ഇഷ്ടമായോയെന്ന് ചോദിച്ചു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 112,
"end": 122,
"label": "person"
},
{
"start": 151,
"end": 169,
"label": "cricket shot"
}
] |
mal_514-s0 | ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ചു കേന്ദ്രം നൽകുന്ന ധാന്യങ്ങൾ മൊത്ത വിതരണ സംവിധാനം ഒഴിവാക്കി സർക്കാർ നേരിട്ടു റേഷൻ കടകളിൽ എത്തിച്ചുകൊടുക്കണം . | [
{
"start": 0,
"end": 19,
"label": "legislation / law/legislation"
},
{
"start": 31,
"end": 39,
"label": "organization / political entity/government"
},
{
"start": 48,
"end": 57,
"label": "product / foodstuff"
},
{
"start": 58,
"end": 78,
"label": "distribu... |
mal_514-s1 | സപ്ലൈകോ മുഖാന്തരം ഇതു ഘട്ടംഘട്ടമായി നടപ്പാക്കും . | [
{
"start": 0,
"end": 7,
"label": "organization"
}
] |
mal_514-s2 | ആദ്യഘട്ടം നവംബർ ഒന്നു മുതൽ കൊല്ലം ജില്ലയിൽ നടപ്പാക്കും . | [
{
"start": 10,
"end": 21,
"label": "date"
},
{
"start": 27,
"end": 39,
"label": "district/location"
}
] |
mal_514-s3 | ഏപ്രിൽ ഒന്നിന് ഇതു സംസ്ഥാന വ്യാപകമാക്കും . | [
{
"start": 0,
"end": 14,
"label": "date"
}
] |
mal_514-s4 | ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളിൽ ധാന്യങ്ങളുടെ പോക്കും വരവും നിരീക്ഷിക്കും . | [
{
"start": 0,
"end": 7,
"label": "technology / technology/satellite navigation system"
}
] |
mal_514-s5 | നിലവിൽ 14.8 ലക്ഷം ബിപിഎൽ കാർഡും 5.95 ലക്ഷം അന്ത്യോദയ അന്ന യോജന കാർഡുമാണ് ഉള്ളത് . | [
{
"start": 7,
"end": 17,
"label": "quantity"
},
{
"start": 32,
"end": 42,
"label": "quantity"
},
{
"start": 43,
"end": 62,
"label": "government program/food security scheme"
}
] |
mal_514-s7 | മുൻഗണനാ വിഭാഗക്കാർക്ക് ആളൊന്നിന് അഞ്ച് കിലോ ധാന്യം വീതമാണ് സൗജന്യ നിരക്കിൽ കേന്ദ്രം നൽകുക . | [
{
"start": 23,
"end": 32,
"label": "unit of measure"
},
{
"start": 33,
"end": 43,
"label": "quantity/measurement"
},
{
"start": 75,
"end": 83,
"label": "organization / political entity/government"
}
] |
mal_514-s8 | ഏതെല്ലാം നിരക്കിൽ സൗജന്യം ലഭ്യമാക്കണമെന്നു സംസ്ഥാന സർക്കാർ തീരുമാനിക്കും. | [
{
"start": 51,
"end": 58,
"label": "political entity/government"
}
] |
mal_1092-s0 | പത്തനംതിട്ട: നഗരത്തിലെ ബേക്കറി ഉടമയും മുസ്ലിംലീഗ് വിദ്യാർഥി വിഭാഗം ജില്ലാ നേതാവുമായ 22 കാരന് കോവിഡ് സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 23,
"end": 30,
"label": "business type"
},
{
"start": 38,
"end": 49,
"label": "political organization / organization"
},
{
"start": 84,
"end": 86,
"label": "quantity (age) / ward number"
},
{
... |
mal_1092-s1 | ഉറവിടം വ്യക്തമായിട്ടില്ലെങ്കിലും ഇയാളുടെ സന്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ് . | [
{
"start": 70,
"end": 83,
"label": "government agency"
}
] |
mal_1092-s2 | ഇന്നലെ വൈകുന്നേരംവരെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ കണ്ടെത്തിയ 20 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . | [
{
"start": 21,
"end": 46,
"label": "public health concept"
},
{
"start": 61,
"end": 63,
"label": "quantity"
}
] |
mal_1092-s3 | കഴിഞ്ഞ മൂന്നിന് പത്തനംതിട്ടയിൽ നടന്ന സർവൈലൻസ് പരിശോധനയുടെ ഭാഗമായാണ് ഇയാളുടെ സ്രവം ശേഖരിച്ച് അയച്ചത് . | [
{
"start": 7,
"end": 15,
"label": "date"
},
{
"start": 16,
"end": 27,
"label": "location"
},
{
"start": 37,
"end": 45,
"label": "scientific concept"
}
] |
mal_1092-s5 | തൊണ്ടവേദനയുമായി തലേന്നു രാത്രി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു . | [
{
"start": 0,
"end": 9,
"label": "medical symptom"
}
] |
mal_1092-s6 | വേദന തുടർന്നപ്പോൾ രണ്ടിന് ജനറൽ ആശുപത്രിയിലെത്തുകയായിരുന്നു . | [
{
"start": 18,
"end": 25,
"label": "date"
},
{
"start": 26,
"end": 39,
"label": "healthcare facility / hospital"
}
] |
mal_1092-s7 | ഒപിയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സ്രവ സാന്പിളുകൾ ശേഖരിച്ച് അയച്ചത് . | [
{
"start": 0,
"end": 3,
"label": "medical recommendation / medical facility"
}
] |
mal_1092-s8 | നഗരത്തിലെ 13, 21, 22, 23 വാർഡുകളിൽ ഇയാൾക്ക് സന്പർക്കമുണ്ടായതായി വിവരം ലഭിച്ചു . | [
{
"start": 10,
"end": 24,
"label": "quantities"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.