id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1092-s12
നഗരത്തിൽ ബേക്കറി നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച വ്യക്തിയെന്നതും ഇയാൾ രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നതും ആശങ്കയ്ക്കു കാരണമായി .
[ { "start": 9, "end": 16, "label": "business type" } ]
mal_1092-s13
കഴിഞ്ഞ രണ്ടിന് കളക്ടറേറ്റ് പടിക്കൽ എംഎസ്എഫ് നടത്തിയ ധർണയുടെ മുഖ്യസംഘാടകനായിരുന്നു .
[ { "start": 7, "end": 14, "label": "date" }, { "start": 15, "end": 26, "label": "government building" }, { "start": 35, "end": 43, "label": "organization" } ]
mal_1092-s14
അന്നേദിവസം ജവഹർ ബാലജനവേദി എസ്എസ്എൽസി വിജയികൾക്കായി നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്ത് കുട്ടികളെ ആശംസ അറിയിക്കുകയുണ്ടായി .
[ { "start": 11, "end": 25, "label": "cultural reference / organization" }, { "start": 26, "end": 36, "label": "education exam / examination" } ]
mal_1092-s15
കഴിഞ്ഞ ജൂണ് 19 മുതൽ ഇയാൾക്കുള്ള സന്പർക്കങ്ങളാണ് അന്വേഷിക്കുന്നത് .
[ { "start": 7, "end": 14, "label": "date" } ]
mal_1092-s17
സർക്കാർ ഓഫീസുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ ഇവയെല്ലാം ഈ ഗണത്തിലാകുമെന്ന് സൂചനയുണ്ട് .
[ { "start": 0, "end": 15, "label": "government institution" }, { "start": 42, "end": 59, "label": "media organization" } ]
mal_1092-s19
നിശ്ചിത സമയത്ത് ഈ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവർ 9188294118 നന്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
[ { "start": 46, "end": 56, "label": "contact number / phone number" }, { "start": 82, "end": 95, "label": "government official" } ]
mal_1889-s0
തലപ്പുഴ: ആത്മഹത്യചെയ്ത സി.പി.എം . പ്രവർത്തകനായ ബാങ്ക് ജീവനക്കാരന്റെ രക്തം പുരട്ടിയ കത്തുകൾ പുറത്തുവന്നതോടെ ബാങ്ക് പ്രസിഡന്റായ സി.പി.എം . നേതാവിന്റെ വീടിനുനേരെ കല്ലേറ് .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 17, "label": "event" }, { "start": 47, "end": 53, "label": "organization" }, { "start": 107, "end": 113, "label": "organization" } ]
mal_1889-s1
ആരോപണവിധേയനായ സി.പി.എം . മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം പി . വാസുവിന്റെ വീടിനുനേരെയാണ് അക്രമമുണ്ടായത് .
[ { "start": 25, "end": 51, "label": "political organization branch" } ]
mal_1889-s2
തവിഞ്ഞാൽ സർവീസ് സഹകരണബാങ്കിലെ പ്യൂണും വളം ഡിപ്പോയുടെ ചുമതലവഹിക്കുകയും ചെയ്തിരുന്ന തലപ്പുഴ ശാലിനി നിവാസിൽ പി.എം . അനിൽകുമാർ എന്ന അനൂട്ട (47) നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീടിനുള്ളിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത് .
[ { "start": 38, "end": 48, "label": "facility" }, { "start": 82, "end": 89, "label": "location" }, { "start": 113, "end": 122, "label": "person" }, { "start": 128, "end": 134, "label": "nickname" }, { "start": 136, "end": 138, "label": "age"...
mal_1889-s3
ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന ശവസംസ്കാരച്ചടങ്ങുകൾക്കുശേഷം വൈകുന്നേരത്തോടെയാണ് വീട്ടിനുള്ളിൽനിന്ന് കത്തുകൾ കണ്ടെത്തിയത് .
[ { "start": 0, "end": 8, "label": "day of the week" }, { "start": 9, "end": 19, "label": "time of day" }, { "start": 74, "end": 78, "label": "location" } ]
mal_1889-s4
സി.പി.എം . ഏരിയാ സെക്രട്ടറി, ലോക്കൽ സെക്രട്ടറിയുടെ ഭാര്യ, മൂന്ന് സുഹൃത്തുക്കൾ എന്നിവർക്കാണ് അനിൽകുമാർ ആറ് കത്തുകൾ എഴുതിെവച്ചത് .
[ { "start": 29, "end": 46, "label": "political position" }, { "start": 92, "end": 101, "label": "person" } ]
mal_1889-s5
നേരത്തേ ബാങ്കിനുണ്ടായിരുന്ന ബാധ്യത, 19 വർഷമായി ബാങ്കിൽ ജോലിചെയ്യുന്ന സി.പി.എം . ബ്രാഞ്ച് അംഗം കൂടിയായ അനിൽകുമാറിന്റെ തലയിൽ കെട്ടിവെച്ചെന്നും ഈ തുക മാസാമാസം ഈടാക്കിയെന്നും കത്തിലുണ്ട് .
[ { "start": 36, "end": 38, "label": "quantity" }, { "start": 147, "end": 155, "label": "time period" } ]
mal_1889-s6
കൂടാതെ പഴകിയ വളം കമ്പനിക്ക് നൽകിയതിന്റെ പേരിൽ ഒന്നരലക്ഷം രൂപയുടെ ബാധ്യത തന്റെ തലയിൽ കെട്ടിവെച്ചെന്നും കത്തിൽ പറയുന്നു .
[ { "start": 13, "end": 23, "label": "company" }, { "start": 46, "end": 60, "label": "monetary value" } ]
mal_1889-s7
വളം ഡിപ്പോയിലെ ഓഡിറ്റ് നടക്കേണ്ട ദിവസമാണ് അനിൽകുമാർ ആത്മഹത്യചെയ്തത് .
[ { "start": 0, "end": 10, "label": "facility" }, { "start": 42, "end": 51, "label": "person" }, { "start": 52, "end": 60, "label": "event" } ]
mal_1889-s8
കത്ത് കിട്ടിയതോടെ ക്ഷുഭിതരായ സി.പി.എം . പ്രവർത്തകരുൾപ്പെടെയുള്ള നാട്ടുകാർ ജനകീയ ഐക്യം എന്ന മുദ്രാവാക്യവുമായി രാത്രി തലപ്പുഴ ചുങ്കത്ത് പ്രകടനം നടത്തി .
[ { "start": 74, "end": 85, "label": "cultural reference / slogan" }, { "start": 116, "end": 133, "label": "location" } ]
mal_1889-s10
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുപതുപേർക്കുനേരെ തലപ്പുഴ പോലീസ് കേസെടുത്തു .
[ { "start": 58, "end": 72, "label": "law enforcement agency" } ]
mal_1889-s11
തിങ്കളാഴ്ച ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി .
[ { "start": 0, "end": 10, "label": "day of the week" } ]
mal_1889-s12
അനിൽകുമാർ എഴുതിവെച്ച കത്തുകൾ വീട്ടുകാരും സുഹൃത്തുക്കളും പോലീസിന് കൈമാറാൻ തയ്യാറായില്ല .
[ { "start": 0, "end": 9, "label": "person" }, { "start": 29, "end": 33, "label": "location" } ]
mal_793-s0
സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ സൂപ്പർ-പ്രീമിയം ഫ്ലാഗ്ഷിപ്പ് സീരിസായ ഗാലക്സി S20 ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു .
[ { "start": 0, "end": 12, "label": "location" }, { "start": 89, "end": 100, "label": "product" }, { "start": 111, "end": 117, "label": "location" } ]
mal_793-s1
ഗാലക്സി S20, ഗാലക്സി S20 പ്ലസ്, ഗാലക്സി S20 അൾട്രാ എന്നീ ഹാൻഡ്സെറ്റുകളുടെ ഇന്ത്യയിലെ വിലയാണ് പുറത്തുവിട്ടിരിക്കുന്നത് .
[ { "start": 0, "end": 11, "label": "product" }, { "start": 13, "end": 30, "label": "product" }, { "start": 32, "end": 50, "label": "product" }, { "start": 74, "end": 80, "label": "location" } ]
mal_793-s2
മാർച്ച് 6 മുതലാണ് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ ലഭ്യമാവുക .
[ { "start": 0, "end": 9, "label": "date" }, { "start": 32, "end": 38, "label": "location" } ]
mal_793-s3
ഗാലക്സി S20 ഫോണുകളുടെ പ്രീ-ബുക്കിങ് ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട് .
[ { "start": 0, "end": 11, "label": "product" }, { "start": 36, "end": 44, "label": "day of the week" } ]
mal_793-s4
പ്രീ-ബുക്കിങ് ഓഫറുകളും ഓപ്പറേറ്റർ ഓഫറുകളും സാംസങ് അറിയിച്ചിട്ടുണ്ട് .
[ { "start": 43, "end": 49, "label": "organization" } ]
mal_793-s5
പുതിയ ഫോണുകൾ വാങ്ങിക്കുന്നവർക്ക് സാംസങ് കെയർ പ്ലസ് (ആക്സിഡന്റൽ & ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ) സർവീസും ഒരു വർഷത്തേക്ക് ലഭിക്കും .
[ { "start": 33, "end": 50, "label": "service" }, { "start": 52, "end": 92, "label": "insurance type" } ]
mal_793-s6
സാംസങ് ഗാലക്സി S20, S20+, S20 അൾട്രാ ഇന്ത്യയിലെ വില സാംസങ് ഗാലക്സി S20 സ്മാർട്ഫോണിന് ഇന്ത്യയിൽ 66,999 രൂപയാണ് വിലയിട്ടിരിക്കുന്നത് .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 18, "label": "product" }, { "start": 37, "end": 43, "label": "location" }, { "start": 52, "end": 58, "label": "organization" }, { "start": 59, "end": 70, "label": "prod...
mal_793-s7
അതേസമയം ഗാലക്സി S20+-ന്റെ വില 73,999 രൂപയാണ് .
[ { "start": 8, "end": 19, "label": "product" }, { "start": 30, "end": 40, "label": "quantity / monetary value" } ]
mal_793-s8
സീരിസിലെ ഏറ്റവും ഉയർന്ന പതിപ്പായ ഗാലക്സി S20 അൾട്രാ സ്മാർട്ഫോണിന് 92,999 രൂപ മുതലാണ് വിലയാരംഭിക്കുന്നത് .
[ { "start": 33, "end": 51, "label": "product" }, { "start": 66, "end": 76, "label": "quantity / monetary value" } ]
mal_793-s9
മാർച്ച് ആറ് മുതലാണ് സാംസങ് ഗാലക്സി S20 സീരിസ് എല്ലാ വിപണികളിലും വാങ്ങാൻ കഴിയുക .
[ { "start": 0, "end": 11, "label": "date" }, { "start": 20, "end": 26, "label": "organization" }, { "start": 27, "end": 38, "label": "product" } ]
mal_793-s10
ക്യാമറയിൽ ഞെട്ടിച്ച് സാംസങ്: ഗാലക്സി S20 സീരിസ് എത്തി
[ { "start": 21, "end": 27, "label": "organization" }, { "start": 29, "end": 40, "label": "product" } ]
mal_793-s11
സാംസങ് ഗാലക്സി S20 സീരിസ് പ്രീ-ബുക്ക് ചെയ്യുന്നവർക്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട് .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 18, "label": "product" } ]
mal_793-s12
ഗാലക്സി S20 സ്മാർട്ഫോൺ പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 2,999 രൂപയ്ക്ക് ഗാലക്സി ബഡ്സ് പ്ലസ് ലഭിക്കും .
[ { "start": 0, "end": 11, "label": "product" }, { "start": 51, "end": 60, "label": "quantity / monetary value" }, { "start": 67, "end": 86, "label": "product" } ]
mal_793-s13
അതേസമയം സാംസങ് ഗാലക്സി S20+, സാംസങ് ഗാലക്സി S20 അൾട്രാ സ്മാർട്ഫോണുകൾ ബുക്ക് ചെയ്യുന്നവർക്ക് 1,999 രൂപയ്ക്ക് ഗാലക്സി ബഡ്സ് പ്ലസ് ലഭിക്കും .
[ { "start": 8, "end": 14, "label": "organization" }, { "start": 15, "end": 26, "label": "product" }, { "start": 29, "end": 35, "label": "organization" }, { "start": 36, "end": 54, "label": "product" }, { "start": 92, "end": 101, "label": "qu...
mal_793-s14
S20 സീരിസിനൊപ്പം ലോഞ്ച് ചെയ്ത ഗാലക്സി ബഡ്സിന് എത്ര രൂപയാണ് ഇന്ത്യയിൽ വില വരിക എന്ന കാര്യം ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല .
[ { "start": 59, "end": 65, "label": "location" } ]
mal_793-s15
ഇതിനെല്ലാംപുറമെ ഗാലക്സി S20 സീരിസ് പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 1,999 രൂപയ്ക്ക് സാംസങ് കെയർ പ്ലസ് സേവനങ്ങൾ ലഭിക്കും .
[ { "start": 16, "end": 27, "label": "product" }, { "start": 63, "end": 72, "label": "quantity / monetary value" }, { "start": 79, "end": 96, "label": "service" } ]
mal_793-s18
സാംസങ് ഗാലക്സി S20 ഫോണുകൾ വാങ്ങിക്കുന്നവർക്ക് ജിയോയുടെ 4,999 വാർഷിക പ്ലാനിൽ ഡബിൾ ഡാറ്റ ആനുകൂല്യങ്ങളും ഒരു വർഷത്തേക്ക് അൺലിമിറ്റഡ് സേവനങ്ങളും ലഭിക്കും.
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 18, "label": "product" }, { "start": 46, "end": 50, "label": "organization" }, { "start": 55, "end": 60, "label": "quantity / monetary value" } ]
mal_1736-s1
ഏപ്രില് മുതല് കാര് വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്ധിക്കും - ഇ വിഷന്
[ { "start": 0, "end": 7, "label": "month" }, { "start": 36, "end": 41, "label": "organization" }, { "start": 43, "end": 53, "label": "monetary value" } ]
mal_1736-s2
സെഡാന് കോണ്സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം - പുതിയ കാറുമായി ടാറ്റ; സെസ്റ്റ് പ്രീമിയൊ എഡിഷന് ഇന്ത്യയില്, വില 7.53 ലക്ഷം രൂപ മുതല് - പ്രതീക്ഷ വാനോളം; പുതിയ സെഡാന്റെ ടീസര് ടാറ്റ പുറത്തുവിട്ടു, മത്സരം ഹോണ്ട സിറ്റിയുമായി - വിറ്റാര ബ്രെസ്സയെക്കാളും മികച്ചത് നെക്സോണ്?
[ { "start": 0, "end": 6, "label": "vehicle type" }, { "start": 27, "end": 56, "label": "product/model" }, { "start": 74, "end": 79, "label": "organization" }, { "start": 81, "end": 98, "label": "product/model" }, { "start": 106, "end": 112, ...
mal_1736-s3
ടാറ്റ എസ്യുവി തെരഞ്ഞെടുക്കാനുള്ള നാല് കാരണങ്ങള് - ടാറ്റ നെക്സോണ് എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം
[ { "start": 0, "end": 13, "label": "vehicle type" }, { "start": 50, "end": 70, "label": "vehicle model" } ]
mal_1736-s4
ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവട് മാറാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന് നിര്മ്മാതാക്കളായ ടാറ്റ .
[ { "start": 67, "end": 73, "label": "location" }, { "start": 93, "end": 98, "label": "organization" } ]
mal_1736-s5
യുകെ ഗവേഷണ കേന്ദ്രത്തില് നിന്നും പുറത്ത് വന്ന ടിയാഗൊയുടെ ഇലക്ട്രിക് പതിപ്പും, ഇന്ത്യന് നിരത്തില് പ്രത്യക്ഷപ്പെട്ട നാനോയുടെ ഇലക്ട്രിക് പതിപ്പും പറഞ്ഞു വെയ്ക്കുന്നത് ഇതാണ് .
[ { "start": 0, "end": 4, "label": "location" }, { "start": 46, "end": 52, "label": "product / vehicle model" }, { "start": 78, "end": 84, "label": "location" }, { "start": 114, "end": 118, "label": "product / vehicle model" } ]
mal_1736-s6
ഇപ്പോള് ഈ നിരയിലേക്ക് ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവി ഹെക്സയും വന്ന് ചേര്ന്നിരിക്കുകയാണ് .
[ { "start": 22, "end": 58, "label": "vehicle model" } ]
mal_1736-s7
എന്നാല് പതിവ് ഇലക്ട്രിക് പരിവേഷത്തില് ഉപരി ഡ്രൈവറിന്റെ സഹായമില്ലാതെ പൂര്ണമായും ഓട്ടോണമസ് സാങ്കേതികതയില് പ്രവര്ത്തിക്കുന്ന ഹെക്സയെയാണ് ടാറ്റ വികസിപ്പിച്ചിരിക്കുന്നത് .
[ { "start": 79, "end": 99, "label": "technology" }, { "start": 122, "end": 127, "label": "product / vehicle model" }, { "start": 134, "end": 139, "label": "organization" } ]
mal_1736-s8
യുകെ ഓട്ടോഡ്രൈവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുത്തന് ഹെക്സ എസ്യുവിയെ ടാറ്റയുടെ യൂറോപ്യന് ടെക്നിക്കല് കേന്ദ്രം പരീക്ഷിക്കുന്നത് .
[ { "start": 0, "end": 4, "label": "location" }, { "start": 59, "end": 64, "label": "product / vehicle model" }, { "start": 75, "end": 80, "label": "organization" }, { "start": 85, "end": 115, "label": "facility" } ]
mal_1736-s9
ഓട്ടോണമസ് സാങ്കേതിക വിദ്യയില് ഒരുങ്ങിയ ഹെക്സയെ ഇംഗ്ലണ്ടിലെ കവന്ട്രിയില് നിന്നുമാണ് ടാറ്റ പരീക്ഷിക്കുന്നതും .
[ { "start": 0, "end": 9, "label": "technology" }, { "start": 39, "end": 44, "label": "product / vehicle model" }, { "start": 59, "end": 67, "label": "location" }, { "start": 83, "end": 88, "label": "organization" } ]
mal_1736-s10
യുകെയില് ഡ്രൈവറില്ലാതെ പ്രവര്ത്തിക്കുന്ന ഓട്ടോണമസ് കാറുകളെ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് യുകെ ഓട്ടോഡ്രൈവ് .
[ { "start": 0, "end": 4, "label": "location" }, { "start": 41, "end": 50, "label": "technology" }, { "start": 129, "end": 145, "label": "organization" } ]
mal_1736-s11
വാഹനനിര്മ്മാതാക്കളും ബ്രിട്ടീഷ് സര്ക്കാരും അടങ്ങുന്നതാണ് യുകെ ഓട്ടോഡ്രൈവ് സംഘടന .
[ { "start": 57, "end": 73, "label": "organization" } ]
mal_1736-s12
ടാറ്റ ഹെക്സയ്ക്ക് ഒപ്പം ഫോര്ഡ് മോണ്ടെയോയുടെയും റേഞ്ച് റോവര് സ്പോര്ടിന്റെയും ഓട്ടോണമസ് ശേഷിയെ യുകെ ഡ്രൈവ് പരീക്ഷിക്കുന്നുണ്ട് .
[ { "start": 0, "end": 5, "label": "organization" }, { "start": 6, "end": 11, "label": "product / vehicle model" }, { "start": 24, "end": 39, "label": "vehicle model" }, { "start": 76, "end": 85, "label": "technology" }, { "start": 93, "end": 97,...
mal_1736-s13
ഓട്ടോണമസ് സാങ്കേതികവിദ്യയിലുള്ള കാറുകളെ ടാറ്റ മോട്ടോര്സും ലാന്ഡ് റോവറും സ്വതന്ത്രമായാണ് വികസിപ്പിക്കുന്നത് .
[ { "start": 0, "end": 9, "label": "technology" }, { "start": 40, "end": 45, "label": "organization" } ]
mal_1736-s15
അതേസമയം നിരത്തിൽ മുന്കരുതല് എന്നവണ്ണം വിദഗ്ധ ഡ്രൈവര്മാരുടെ സാന്നിധ്യത്തിലാണ് ഓട്ടോണമസ് കാറുകളെ ടാറ്റ പരീക്ഷിക്കുന്നതും .
[ { "start": 77, "end": 86, "label": "technology" }, { "start": 95, "end": 100, "label": "organization" } ]
mal_1736-s16
ഈ കാറുകളുടെ മികവിനെ വിലയിരത്തിയതിന് ശേഷം മാത്രമാണ് ഓട്ടോണമസ് സാങ്കേതികവിദ്യയെ പ്രൊഡക്ഷന് കാറുകളില് നല്കാനുള്ള അനുമതി യുകെ ഓട്ടോഡ്രൈവ് സംഘടന നല്കുക .
[ { "start": 51, "end": 60, "label": "technology" }, { "start": 117, "end": 133, "label": "organization" } ]
mal_1736-s17
ഓട്ടോണമസ് സാങ്കേതികതയെ ഉള്ക്കൊള്ളുന്നതിന് വേണ്ടി ആവശ്യമായ അപ്ഗ്രേഡുകളും ഹെക്സയില് ടാറ്റ നല്കിയിട്ടുണ്ട് .
[ { "start": 0, "end": 20, "label": "technology" }, { "start": 72, "end": 77, "label": "product / vehicle model" }, { "start": 82, "end": 87, "label": "organization" } ]
mal_1736-s18
വലിയ സെന്ട്രല് സ്ക്രീനോട് കൂടിയ പുതിയ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റമാണ് ഹെക്സയ്ക്ക് ലഭിച്ച പ്രധാന അപ്ഗ്രേഡ്.
[ { "start": 68, "end": 73, "label": "product / vehicle model" } ]
mal_170-s0
'അധ്യാപകൻ ഒന്ന് തല്ലിയതിനാണോ അവൻ ഇത്രയും വർഷം പക ഉള്ളിൽ കൊണ്ടു നടന്നത്?', 'അവനെ പഠിപ്പിച്ച ഗുരുനാഥൻ അല്ലെ അയാൾ?',' അധ്യാപകൻ അടിച്ചതിനൊക്കെ തിരിച്ചും പ്രതികരിക്കാൻ നിന്നാൽ ഇവിടെ എത്ര കലാപം ഉണ്ടാവേണ്ടതാണ്' ..' ഇവന്റെ അന്നേ ഉള്ള ഈ സ്വഭാവം കാരണം ആവാം അദ്ധ്യാപകൻ ഇവനെ തല്ലിയത് .'
[ { "start": 1, "end": 9, "label": "person / role" }, { "start": 91, "end": 99, "label": "person / role" }, { "start": 115, "end": 123, "label": "person / role" } ]
mal_170-s7
മാനസികമായും ശാരീരികമായും തളർന്നു ജീവിക്കുന്ന എത്ര പേരെയാണ് വാർത്തകൾ നമുക്ക് മുൻപിൽ എത്തിക്കുന്നത് .
[ { "start": 59, "end": 67, "label": "media" } ]
mal_170-s13
തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനൊക്കെ ആയിരത്തിൽ ഒന്ന് മാത്രമാണ് .
[ { "start": 11, "end": 26, "label": "organization / educational institution" } ]
mal_170-s14
ഏറ്റവും ഒടുവിലായി കാലിക്കറ്റ് സർവകലാശാലയിലെ ലൈംഗിക പീഢന ആരോപണത്തെ തുടർന്ന് പ്രൊഫസർ ഡോക്ടർ കെ ഹാരിസിനെ പുറത്താക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത് .
[ { "start": 18, "end": 39, "label": "organization / university" } ]
mal_170-s15
വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകർ ഇതിലുമേറെയാണ് .' നീയൊരിക്കലും നേരെയാവാൻ പോണില്ല',' നീ നശിച്ചു പോകും',' നീ രക്ഷപ്പെടില്ല',' നിന്റെയൊക്കെ ജന്മം തന്നെ വേസ്റ്റ് ആണ്' എന്നൊക്കെ വിദ്യാർഥികളുടെ മുഖത്തു നോക്കി ശപിക്കുന്ന അധ്യാപകർ നമ്മുടെ സിനിമകളിൽ കോമഡി സീനുകളിൽ പോലും ഇടം പിടിച്ചു കഴിഞ്ഞു .
[ { "start": 247, "end": 252, "label": "media genre" } ]
mal_158-s0
തമിഴ്നാട്ടില് ഇതുവരെ 738 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത് .
[ { "start": 0, "end": 9, "label": "location" }, { "start": 21, "end": 24, "label": "quantity" } ]
mal_158-s1
അതിനിടെ, തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ചില വീഴ്ചകള് കൂടി പുറത്തുവരുന്നുണ്ട് .
[ { "start": 9, "end": 18, "label": "location" } ]
mal_158-s2
India5, Apr 2020, 3:55 PM
[ { "start": 0, "end": 6, "label": "media organization" }, { "start": 8, "end": 16, "label": "date" }, { "start": 18, "end": 25, "label": "time" } ]
mal_158-s3
ഐസിയുവിന്റെ താക്കോല് കണ്ടെത്താനായില്ല, മധ്യപ്രദേശില് ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു
[ { "start": 0, "end": 5, "label": "medical facility/unit" } ]
mal_158-s4
ഐസിയുവിന്റെ പൂട്ട് തല്ലിത്തുറക്കാന് തീരുമാനിച്ചെങ്കിലും ഇത് വൈകിയതോടെ രോഗിയുടെ നില അതീവഗുരുതരമാകുകയായിരുന്നു .
[ { "start": 0, "end": 5, "label": "medical facility/unit" } ]
mal_158-s6
India5, Apr 2020, 11:34 AM
[ { "start": 0, "end": 6, "label": "media organization" }, { "start": 8, "end": 16, "label": "date" }, { "start": 18, "end": 26, "label": "time" } ]
mal_158-s7
മുസ്ലീം ആയതിനാല് ഗര്ഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്, പ്രസവത്തില് കുഞ്ഞ് മരിച്ചു
[ { "start": 0, "end": 7, "label": "religious group" } ]
mal_158-s9
pravasam19, Mar 2020, 8:44 PM
[ { "start": 0, "end": 10, "label": "media organization" }, { "start": 12, "end": 20, "label": "date" }, { "start": 22, "end": 29, "label": "time" } ]
mal_158-s10
യുഎഇയില് ശസ്ത്രക്രിയയെ തുടര്ന്ന് രോഗി' കോമ' യിലായ സംഭവത്തില് ഡോക്ടര്മാര്ക്ക് ശിക്ഷ വിധിച്ചു
[ { "start": 0, "end": 4, "label": "location" }, { "start": 9, "end": 20, "label": "scientific concept / medical procedure" }, { "start": 39, "end": 42, "label": "medical condition" } ]
mal_158-s11
മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി' കോമ' യിലായ സംഭവത്തില് രണ്ട് ഡോക്ടര്മാര്ക്കും ഒരു ടെക്നീഷ്യനും ശിക്ഷ വിധിച്ചു .
[ { "start": 0, "end": 20, "label": "medical procedure" }, { "start": 54, "end": 57, "label": "medical condition" } ]
mal_158-s12
ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ 59കാരനായ സര്ജന്, അനസ്തേഷ്യ നല്കിയ 65കാരനായ ഡോക്ടര്, 69 വയസുള്ള അനസ്തേഷ്യ ടെക്നീഷ്യന് എന്നിവര്ക്ക് ഒരു വര്ഷം ജയില് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത് .
[ { "start": 0, "end": 11, "label": "scientific concept / medical procedure" }, { "start": 32, "end": 34, "label": "quantity" }, { "start": 49, "end": 58, "label": "scientific concept" }, { "start": 66, "end": 68, "label": "quantity" }, { "start": 84...
mal_158-s14
Kerala11, Jan 2020, 8:19 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 27, "label": "time" } ]
mal_158-s15
ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയ മലപ്പുറം സ്വദേശി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
[ { "start": 0, "end": 9, "label": "medical symptom" }, { "start": 36, "end": 44, "label": "location" } ]
mal_158-s16
മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സാ പിഴവ് മൂലം രോഗി മരിച്ചതായി പരാതി .
[ { "start": 0, "end": 33, "label": "hospital" } ]
mal_158-s17
ചെവി വേദനയെ തുടര്ന്ന് ചികിത്സ തേടിയ മലപ്പുറം സ്വദേശിയാണ് മരിച്ചത് .
[ { "start": 0, "end": 9, "label": "medical symptom" }, { "start": 36, "end": 44, "label": "location" } ]
mal_158-s19
Health31, Dec 2019, 5:36 PM
[ { "start": 0, "end": 8, "label": "media organization" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 27, "label": "time" } ]
mal_158-s20
ശസ്ത്രക്രിയയ്ക്കിടെ തീപ്പിടിച്ച് രോഗി മരിച്ചു; ഇങ്ങനെയും കാണുമോ ആശുപത്രികള്!
[ { "start": 0, "end": 11, "label": "scientific concept / medical procedure" } ]
mal_674-s0
ശുക്രനില് ഫോസ്ഫീന് (phosphine) എന്നു വിളിക്കുന്ന വാതകത്തിന്റെ സാന്നിധ്യമാണ് അവര് കണ്ടെത്തിയിരിക്കുന്നത് .
[ { "start": 0, "end": 9, "label": "planet" }, { "start": 10, "end": 18, "label": "chemical compound" }, { "start": 20, "end": 29, "label": "chemical compound" } ]
mal_674-s1
അങ്ങനെയാണെങ്കില് ശുക്രനില് മൈക്രോബുകളുടെ സാന്നിധ്യവും ഉണ്ടാകാമെന്നാണ് ഗവേഷകര് അനുമാനിക്കുന്നത് .
[ { "start": 17, "end": 26, "label": "planet" } ]
mal_674-s2
തങ്ങള് ശരിക്കുള്ള ജീവന്റെ തുടിപ്പുകളൊന്നും ശുക്രനില് കണ്ടെത്തിയില്ലെന്ന് ഗവേഷകര് പറഞ്ഞു .
[ { "start": 43, "end": 52, "label": "planet" } ]
mal_674-s3
ഭൂമിയില് ഫോസ്ഫീന് സൃഷ്ടിക്കുന്നത് ഓക്സിജന് കാര്യമായി ലഭിക്കാത്ത സ്ഥലങ്ങളില് കഴിയേണ്ടിവുന്ന ബാക്ടീരിയയാണ് .
[ { "start": 0, "end": 4, "label": "planet" }, { "start": 9, "end": 17, "label": "chemical compound" }, { "start": 34, "end": 42, "label": "chemical element" }, { "start": 91, "end": 100, "label": "bacterium" } ]
mal_674-s4
ഗവേഷകരുടെ അന്തര്ദേശീയ സമൂഹം ശുക്രനില് ആദ്യം ഫോസ്ഫീന് കണ്ടെത്തിയത് ഹാവായിലുള്ള ജെയിംസ് ക്ലാര്ക് മാക്സ്വെല് ടെലസ്കോപ് ഉപയോഗിച്ചാണ് .
[ { "start": 28, "end": 37, "label": "planet" }, { "start": 44, "end": 52, "label": "chemical compound" }, { "start": 66, "end": 72, "label": "location" }, { "start": 78, "end": 115, "label": "telescope" } ]
mal_674-s5
എന്നാല്, പിന്നീട് അവര് ചിലെയിലുള്ള അറ്റകാമാ ലാര്ജ് മിലിമീറ്റര്/സബ്മിലിമീറ്റര് അരെ (എഎല്എംഎ) റേഡിയോ ടെലിസ്കോപിലൂടെ നോക്കി ഇതു ശരിവയ്ക്കുകയായിരുന്നു .
[ { "start": 23, "end": 27, "label": "location" }, { "start": 35, "end": 81, "label": "radio telescope" }, { "start": 83, "end": 90, "label": "technology / radio telescope acronym" } ]
mal_674-s6
കണ്ടെത്തല് തന്നെ വളരെ അദ്ഭുതപ്പെടുത്തി, അല്ല അതു തന്നെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് കാര്ഡിഫ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞയായ ജെയിന് ഗ്രീവ്സ് എഴുതിയത് .
[ { "start": 128, "end": 143, "label": "person" } ]
mal_674-s7
ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകിരിച്ചിരിക്കുന്നത് നേച്വര് അസ്ട്രോണമി ജേണല് ആണ് .
[ { "start": 46, "end": 70, "label": "publication" } ]
mal_674-s11
ഗ്രഹങ്ങളിലും അവയുടെ ചന്ദ്രന്മാരിലുമെല്ലാം ജൈവ സാന്നിധ്യം കണ്ടെത്താന് ഗവേഷകര് ശ്രമിക്കുന്നു .
[ { "start": 0, "end": 12, "label": "astronomical body" }, { "start": 20, "end": 41, "label": "astronomical body" } ]
mal_674-s12
നമ്മുടെ സൗരയുധത്തിനു വെളിയിലും ജീവന് കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രജ്ഞര് .
[ { "start": 74, "end": 86, "label": "profession" } ]
mal_674-s13
നമുക്കു നിലവില് ശുക്രനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള് വച്ചു നോക്കിയാല് ഫോസ്ഫീന് കണ്ടെത്തിയതിന് നല്കാവുന്ന ഏറ്റവും വിശ്വാസകരമായ വിശദീകരണം അവിടെ ജീവന്റെ സാന്നിദ്യമുണ്ടായേക്കാമെന്നതാണ് എന്ന് മാസച്ചൂസിറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മോളിക്യൂലാര് അസ്ട്രോഫിസിസിറ്റ് ആയ ക്ലാരാ സോസാ-സില്വ പറഞ്ഞു .
[ { "start": 73, "end": 81, "label": "chemical compound" }, { "start": 190, "end": 240, "label": "organization" }, { "start": 244, "end": 274, "label": "profession" }, { "start": 278, "end": 295, "label": "person" } ]
mal_674-s19
നമ്മുടെ ഗ്യാലക്സിയില് മൊത്തത്തില് തന്നെ ജീവന് തുടിക്കുന്ന മറ്റു ഗ്രഹങ്ങളുണ്ടാകാമെന്നും ക്ലാര പറയുന്നു .
[ { "start": 8, "end": 17, "label": "galaxy" } ]
mal_674-s20
ഒരു ഫോസ്ഫറസ് ആറ്റത്തോട് മൂന്ന് ഹൈഡ്രജന് ആറ്റങ്ങള് ചേര്ന്നിരിക്കുന്നതാണ് ഫോസ്ഫീന്റെ ഘടന .
[ { "start": 4, "end": 12, "label": "chemical element" }, { "start": 31, "end": 39, "label": "chemical element" }, { "start": 72, "end": 80, "label": "chemical compound" } ]
mal_2271-s0
ലോക് ഡൗണില് പാല് വിപണനം കുറഞ്ഞ സാഹചര്യത്തില് ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ലെന്ന് അറിയിച്ച് മിൽമ .
[ { "start": 12, "end": 16, "label": "product" }, { "start": 91, "end": 95, "label": "organization" } ]
mal_2271-s1
ഇന്ന് മുതലാണ് പാൽ സംഭരണത്തിൽ മിൽമയേർപ്പെടുത്തിയ നിയന്ത്രണം .
[ { "start": 29, "end": 33, "label": "organization" } ]
mal_2271-s2
40% പാൽ സംഭരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം .
[ { "start": 0, "end": 3, "label": "quantity" } ]
mal_2271-s3
ഇതോടെ ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് മലബാർ മേഖലയിലെ ക്ഷീരകർഷകർ .
[ { "start": 75, "end": 85, "label": "location" }, { "start": 95, "end": 100, "label": "profession" } ]
mal_2271-s4
ക്ഷീരകർഷകർ പ്രതിസന്ധിയിലായപ്പോൾ അവരെ സഹായിക്കേണ്ടതിന് പകരം പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കർഷകരും രംഗത്ത് വന്നിരുന്നു .
[ { "start": 5, "end": 10, "label": "profession" }, { "start": 74, "end": 78, "label": "organization" }, { "start": 148, "end": 164, "label": "organization" } ]
mal_2271-s5
പാൽ വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ക്ഷീര കർഷകർക്ക് തിരിച്ചടിയാണ് ഈ തീരുമാനം .
[ { "start": 11, "end": 22, "label": "concept" }, { "start": 46, "end": 51, "label": "profession" } ]
mal_2271-s6
ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
[ { "start": 38, "end": 43, "label": "profession" } ]
mal_2271-s7
ലോക് ഡൗൺ പ്രതിസന്ധിയിയെ തുടര്ന്ന് മലബാർ മേഖലയിലാണ് മിൽമ പാൽ സംഭരണം വെട്ടിച്ചുരുക്കിയത് .
[ { "start": 0, "end": 8, "label": "event" }, { "start": 34, "end": 44, "label": "location" }, { "start": 51, "end": 55, "label": "organization" } ]
mal_2271-s8
ലോക് ഡൗൺ കാരണം ലക്ഷകണക്കിന് ലിറ്റർ പാലാണ് മിച്ചം വരുന്നത് .
[ { "start": 0, "end": 8, "label": "event" }, { "start": 15, "end": 34, "label": "quantity" } ]
mal_2271-s9
ഇത് മുഴുവൻ പൊടിയാക്കി മാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വിൽപനയില്ലാത്തതും വെല്ലുവിളിയെന്നാണ് മിൽമയുടെ വിശദീകരണം.
[ { "start": 98, "end": 102, "label": "organization" } ]
mal_2074-s0
ദോഹ: പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ്സ്റ്റോക്ക് ഡിപാര്ട്ട്മെന്റിന് കീഴില് ഖത്തറില് മൂന്ന് കന്നുകാലി മാര്ക്കറ്റുകള് കൂടി തുറക്കാന് പദ്ധതി .
[ { "start": 0, "end": 3, "label": "location / city" } ]
mal_2074-s1
അല്ഖോര്, അല് ശീഹാനിയ, അബൂ നഖ്ല എന്നിവിടങ്ങളിലാണ് പുതിയ മാര്ക്കറ്റുകള് വരുന്നത് .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 20, "label": "location" }, { "start": 22, "end": 30, "label": "location" } ]
mal_2074-s2
പ്രാദേശികമായി വളര്ത്തിയെടുത്ത മൃഗങ്ങളെ കര്ഷകരില് നിന്ന് നേരിട്ട് ഉപഭോക്താക്കളില് എത്തിക്കുന്നതിന് അല് മസ്റൂഅ, അല് ശമാല് എന്നിവിടങ്ങളില് രണ്ട് മാര്ക്കറ്റുകള് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ലൈവ്സ്റ്റോക്ക് ഡിപാര്ട്ട്മെന്റ് ഡയറക്ടര് എന്ജിനീയര് അബ്ദുല് അസീസ് അല് സിയാറ പറഞ്ഞു .
[ { "start": 98, "end": 108, "label": "location" }, { "start": 110, "end": 119, "label": "location" }, { "start": 192, "end": 223, "label": "organization" }, { "start": 233, "end": 267, "label": "person" } ]