id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2074-s4 | വെറ്ററിനറി ക്ലിനിക്ക്, ഫാര്മസി, കൊംപോസ്റ്റ്-പച്ചപ്പുല് തീറ്റ എന്നിവ വില്ക്കുന്ന ഔട്ട്ലെറ്റ് എന്നിവയും കന്നുകാലി മാര്ക്കറ്റുകളുടെ ഭാഗമായി ഉണ്ടാവുമെന്നും അദ്ദേഹം ഖത്തര് റേഡിയോ പ്രോഗ്രാമില് അറിയിച്ചു . | [
{
"start": 0,
"end": 21,
"label": "facility"
},
{
"start": 23,
"end": 30,
"label": "facility"
}
] |
mal_2074-s5 | Qatar MME to open three new livestock markets | [
{
"start": 0,
"end": 9,
"label": "government agency"
}
] |
mal_1180-s0 | നീണ്ട 22 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു . | [
{
"start": 37,
"end": 46,
"label": "person"
},
{
"start": 50,
"end": 57,
"label": "person"
}
] |
mal_1180-s1 | ആസിഫ് അലിയാണ് നായകൻ . | [
{
"start": 0,
"end": 9,
"label": "person / actor"
}
] |
mal_1180-s2 | സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമാണ് . | [
{
"start": 0,
"end": 10,
"label": "film director"
},
{
"start": 23,
"end": 30,
"label": "person"
}
] |
mal_1180-s5 | 1998ൽ റിലീസായ 'സമ്മർ ഇൻ ബെത്ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത് . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 15,
"end": 32,
"label": "cultural reference / movie title"
}
] |
mal_1180-s6 | "ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്ലഹേം' പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു . | [
{
"start": 190,
"end": 199,
"label": "person / actor"
},
{
"start": 247,
"end": 256,
"label": "film producer"
},
{
"start": 263,
"end": 271,
"label": "social media platform"
}
] |
mal_1180-s7 | രഞ്ജിത്തും പി.എം . ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് നിർമ്മാതാക്കൾ . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 64,
"end": 96,
"label": "production company"
}
] |
mal_1180-s8 | ഹേമന്ത് എന്ന നവാഗത രചയിതാവാണ് തിരക്കഥ . | [
{
"start": 0,
"end": 7,
"label": "person / screenwriter"
}
] |
mal_1180-s9 | 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ് . | [
{
"start": 1,
"end": 22,
"label": "movie title"
},
{
"start": 86,
"end": 95,
"label": "person"
},
{
"start": 122,
"end": 126,
"label": "year"
},
{
"start": 136,
"end": 156,
"label": "cultural reference / movie title"
}
] |
mal_1180-s10 | കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള പോലുള്ള എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിബി മലയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ കരിയറിലെ പ്രശസ്ത സിനിമകളുടെ സംവിധായകനാണ് . | [
{
"start": 0,
"end": 6,
"label": "cultural reference / movie title"
},
{
"start": 8,
"end": 15,
"label": "cultural reference / movie title"
},
{
"start": 17,
"end": 36,
"label": "cultural reference / movie title"
},
{
"start": 87,
"end": 97,
"label": "film... |
mal_1180-s11 | 2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ' സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 6,
"end": 20,
"label": "person / actor"
},
{
"start": 52,
"end": 67,
"label": "cultural reference / movie title"
},
{
"start": 91,
"end": 101,
"label": "film director"
}
] |
mal_1180-s12 | സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായ രഞ്ജിത് നടനെന്ന നിലയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യൻ ജോൺ . | [
{
"start": 45,
"end": 52,
"label": "person"
},
{
"start": 113,
"end": 131,
"label": "cultural reference / movie title"
},
{
"start": 143,
"end": 153,
"label": "person / character name"
}
] |
mal_1180-s14 | പൃഥ്വിരാജിന്റെ സിനിമാ പ്രവേശവും രഞ്ജിത്തിന്റെ സിനിമയായ നന്ദനത്തിലൂടെയായിരുന്നു . | [
{
"start": 32,
"end": 39,
"label": "person"
}
] |
mal_1180-s15 | അടുത്തതായി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷിൽ രഞ്ജിത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും . | [
{
"start": 11,
"end": 22,
"label": "person / film director"
},
{
"start": 42,
"end": 53,
"label": "movie title"
},
{
"start": 54,
"end": 63,
"label": "film producer"
}
] |
mal_1180-s17 | 2019ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം' ഡ്രാമയാണ്' രഞ്ജിത് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ സിനിമ . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 20,
"end": 27,
"label": "person / actor"
},
{
"start": 36,
"end": 45,
"label": "movie title"
},
{
"start": 47,
"end": 54,
"label": "person"
}
] |
mal_1180-s18 | 2019ലെ' കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക്' ശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷം ചെയ്ത ആസിഫ് അലിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ്' കുഞ്ഞെൽദോ'. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 8,
"end": 38,
"label": "movie title"
},
{
"start": 81,
"end": 90,
"label": "person / actor"
},
{
"start": 129,
"end": 138,
"label": "cultural reference / movie title"
}
] |
mal_1227-s0 | ഉപ്പുതറ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ണംപടി ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 80,
"end": 88,
"label": "location"
},
{
"start": 89,
"end": 96,
"label": "ethnic group"
},
{
"start": 106,
"end": 117,
"label": "persons"
},
{
"start": 147,
"end": 158,
"label": "org... |
mal_1227-s1 | മൊബൈൽ നെറ്റ്വർക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കാണ് വനം വകുപ്പ് കിഴുകാനം സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ കൂട്ടാകുന്നത് . | [
{
"start": 0,
"end": 16,
"label": "technology"
},
{
"start": 82,
"end": 93,
"label": "organization / government organization"
}
] |
mal_1227-s2 | കണ്ണംപടി ഗവ ഹൈസ്കൂളിലെ പത്താംക്ലാസിൽ പഠിക്കുന്ന 16 കുട്ടികൾക്കാണ് ഉദ്യോഗസ്ഥർ ട്യൂഷൻ എടുക്കുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 48,
"end": 50,
"label": "quantity"
}
] |
mal_1227-s3 | 5 മാസം മുൻപ് കിഴുകാനം സെക്ഷൻ ഫോറസ്റ്ററായി ചുമതലയേറ്റ വി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം . | [
{
"start": 0,
"end": 6,
"label": "time period / duration"
}
] |
mal_1227-s4 | കണ്ണംപടി മേഖലയിലെ 12 ആദിവാസി കുടികളിൽ നിന്നുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് യഥാസമയം പഠനം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 18,
"end": 20,
"label": "quantity"
},
{
"start": 21,
"end": 28,
"label": "ethnic group"
}
] |
mal_1227-s6 | തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ വീടുകളിൽ എത്തി ക്ലാസ് എടുക്കാൻ തുടങ്ങി . | [
{
"start": 58,
"end": 64,
"label": "event"
}
] |
mal_1227-s8 | വനപാലകർക്കൊപ്പം മറ്റു ചിലരും കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ എത്തുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "persons / job title"
}
] |
mal_1227-s10 | ഓൺലൈൻ പഠനത്തെക്കാൾ മെച്ചമായി പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് വിദ്യാർഥികളും പറയുന്നു. | [
{
"start": 29,
"end": 39,
"label": "educational material"
}
] |
mal_968-s0 | തിരുവനന്തപുരം: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില് തിരുവനന്തപുരം മണ്ഡലത്തില് മത്സരിപ്പിക്കാന് മികച്ച സ്ഥാനാര്ഥികളെ തിരയുന്ന സിപിഐ കേരള ഘടകത്തിന് വീണ്ടും തിരിച്ചടി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 45,
"end": 58,
"label": "city"
},
{
"start": 118,
"end": 123,
"label": "organization / political party"
},
{
"start": 124,
"end": 128,
"label": "location"
}
] |
mal_968-s1 | കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പേമെന്റ് സീറ്റ് വിവാദം പാര്ട്ടി സ്ഥാനാര്ഥി മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയതും അഭിമാനക്ഷതമേല്പ്പിച്ച സിപിഐക്ക് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് ജനപ്രീതീയും സ്വാധീനവുമുള്ള ഒരു നേതാവ് അനിവാര്യമാണ് . | [
{
"start": 35,
"end": 57,
"label": "political scandal"
},
{
"start": 78,
"end": 98,
"label": "political position"
},
{
"start": 138,
"end": 143,
"label": "organization / political party"
}
] |
mal_968-s2 | ഈ സാഹചര്യത്തിലാണ് കേരളത്തില് ഏറെ ആരാധകരുള്ള ജെന്യു വിദ്യാര്ഥി യൂണിയന് മുന്നേതാവ് കനയ്യ കുമാറിനെ തിരുവനന്തപുരം സീറ്റില് മത്സരിപ്പിക്കാന് സിപിഐ കേരള ഘടകം ആലോചിച്ചത് . | [
{
"start": 18,
"end": 22,
"label": "location"
},
{
"start": 44,
"end": 69,
"label": "organization"
},
{
"start": 81,
"end": 95,
"label": "person"
},
{
"start": 96,
"end": 109,
"label": "city"
},
{
"start": 136,
"end": 141,
"label": "organiz... |
mal_968-s4 | ഇതിനു പിന്നാലെ കനയ്യ കുമാറിനെ പങ്കെടുപ്പിച്ച് മൂന്നോളം സമ്മേളനങ്ങളും തിരുവനന്തപുരത്ത് സിപിഐ സംഘടിപ്പിച്ചു . | [
{
"start": 15,
"end": 29,
"label": "person"
},
{
"start": 69,
"end": 85,
"label": "location"
},
{
"start": 86,
"end": 91,
"label": "organization / political party"
}
] |
mal_968-s5 | എന്നാല് 2019ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില് കനയ്യ കുമാറിനെ ബിഹാറില് മത്സരിപ്പിക്കാന് സിപിഐ ബീഹാര് ഘടകം തീരുമാനിച്ചിട്ടുണ്ട് . | [
{
"start": 8,
"end": 12,
"label": "date"
},
{
"start": 39,
"end": 53,
"label": "person"
},
{
"start": 54,
"end": 62,
"label": "location"
},
{
"start": 80,
"end": 85,
"label": "organization / political party"
},
{
"start": 86,
"end": 91,
"la... |
mal_968-s6 | സിപിഐ ബീഹാര് സംസ്ഥാന സെക്രട്ടറി സത്യനാരായണ് സിങ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു . | [
{
"start": 0,
"end": 5,
"label": "organization / political party"
},
{
"start": 6,
"end": 11,
"label": "location"
},
{
"start": 32,
"end": 48,
"label": "person"
}
] |
mal_968-s7 | ബീഹാറിലെ ബഗുസരായ് മണ്ഡലത്തിലാവും കനയ്യ മത്സരിക്കുക . | [
{
"start": 9,
"end": 17,
"label": "location / city"
}
] |
mal_968-s8 | ബിഹാറിലെ ലെനിന്ഗ്രാഡ് എന്നറിയപ്പെടുന്ന ബഗുസരായ് സിപിഐക്കു വന് സ്വാധീനമുള്ള മണ്ഡലമാണ് . | [
{
"start": 9,
"end": 21,
"label": "cultural reference"
},
{
"start": 39,
"end": 47,
"label": "location / city"
},
{
"start": 48,
"end": 53,
"label": "organization / political party"
}
] |
mal_968-s9 | അതേസമയം തിരുവനന്തപുരത്ത് മികച്ച സ്ഥാനാര്ഥിയെ കണ്ടെത്താനുള്ള സിപിഐയുടെ നീക്കം അണിയറയില് പുരോഗമിക്കുകയാണ് . | [
{
"start": 8,
"end": 24,
"label": "location"
},
{
"start": 60,
"end": 65,
"label": "organization / political party"
}
] |
mal_968-s10 | യുഡിഎഫ് സ്ഥാനാര്ഥിയായി സിറ്റിങ് എം.പി ശശി തരൂര് തന്നെ വീണ്ടും ജനവിധി തേടിയേക്കും . | [
{
"start": 0,
"end": 7,
"label": "organization / political alliance"
}
] |
mal_968-s11 | സുരേഷ്ഗോപി എം.പിയോ കുമ്മനം രാജശേഖരനോ ആകും ബിജെപി സ്ഥാനാര്ഥിയാകുക . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 42,
"end": 48,
"label": "political party"
}
] |
mal_968-s12 | ഈ സാഹചര്യത്തില് ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അനുയോജ്യനായ സ്ഥാനാര്ഥിയെ നിര്ത്തിയില്ലെങ്കില് കഴിഞ്ഞ തവണ നേരിട്ട അതേ തിരിച്ചടി തന്നെയാകും സിപിഐയെ കാത്തിരിക്കുക . | [
{
"start": 49,
"end": 65,
"label": "location"
},
{
"start": 156,
"end": 161,
"label": "organization / political party"
}
] |
mal_968-s13 | മികച്ച സ്ഥാനാര്ഥിയെ നിശ്ചയിക്കാന് കഴിഞ്ഞില്ലെങ്കില് മണ്ഡലം സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്. | [
{
"start": 59,
"end": 65,
"label": "organization / political party"
}
] |
mal_655-s2 | 'അങ്ങനെ മാറ്റി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ നമുക്ക് നന്നായി പണിതിട്ട് നമ്മുടെ മുഖത്ത് നോക്കി വളിച്ച ചിരി ചിരിക്കുന്നത് നമുക്ക് കാണേണ്ടി വരും . | [
{
"start": 101,
"end": 105,
"label": "cultural reference"
},
{
"start": 106,
"end": 110,
"label": "cultural reference"
}
] |
mal_655-s3 | കുന്തിരിക്കം എനിക്ക് ഇഷ്ടമാണ് എന്നാൽ അത് എന്റെ മൂട്ടിലിട്ട് പുകക്കരുത് . | [
{
"start": 0,
"end": 12,
"label": "plant"
}
] |
mal_655-s4 | നിന്നെ അന്നെ ഞാൻ അൺഫോളോ ചെയ്തു...ഒരു നമ്മട്ടി' എന്നായിരുന്നു ശാലു പേയാടിന്റെ കുറിപ്പ് . | [
{
"start": 37,
"end": 45,
"label": "social media handle/nickname"
}
] |
mal_655-s5 | റോബിനെ മെൻഷൻ ചെയ്തുകൊണ്ടാണ് ശാലു പേയാട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് . | [
{
"start": 28,
"end": 39,
"label": "person"
},
{
"start": 58,
"end": 62,
"label": "cultural reference"
}
] |
mal_655-s6 | ആ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ റോബിൻ അത് സ്റ്റോറിയാക്കുകയായിരുന്നു . | [
{
"start": 32,
"end": 37,
"label": "person"
}
] |
mal_655-s7 | ശേഷമാണ് റോബിൻ ടോം ഇമ്മട്ടിയെ അൺഫോളെ ചെയ്തത് . | [
{
"start": 8,
"end": 13,
"label": "person"
},
{
"start": 14,
"end": 26,
"label": "person"
}
] |
mal_655-s8 | സെലിബ്രിറ്റികൾ തമ്മിലുള്ള സൗഹൃദങ്ങളും പിണക്കങ്ങളും പ്രേക്ഷകരും ആരാധകരുമറിയുന്നത് അവർ പരസ്പരം അൺഫോളോ ചെയ്യുമ്പോഴും ഇതുപോലുള്ള സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെക്കുമ്പോഴുമാണ് . | [
{
"start": 0,
"end": 14,
"label": "profession"
},
{
"start": 125,
"end": 136,
"label": "technology / social media platform"
}
] |
mal_655-s9 | എല്ലാവരും ആഘോഷിച്ചിരുന്ന സൗഹൃദമായിരുന്നു റോബിൻ, ടോം ഇമ്മട്ടി, ആരതി പൊടി ഫ്രണ്ട്ഷിപ്പ് . | [
{
"start": 41,
"end": 85,
"label": "friendship/relationship"
}
] |
mal_655-s10 | കഴിഞ്ഞ ദിവസം ആരതി പൊടിയുടെ പിറന്നാൾ സെലിബ്രേഷനിലും ടോം ഇമ്മട്ടി പങ്കെടുത്തിരുന്നു . | [
{
"start": 13,
"end": 22,
"label": "person"
},
{
"start": 27,
"end": 35,
"label": "event"
},
{
"start": 51,
"end": 63,
"label": "person"
}
] |
mal_655-s11 | അതിന്റെ വീഡിയോകൾ ടോം ഇമ്മട്ടി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട് . | [
{
"start": 17,
"end": 29,
"label": "person"
},
{
"start": 36,
"end": 47,
"label": "technology / social media platform"
}
] |
mal_655-s12 | ഇരുവരുടേയും സൗഹൃദം അവസാനിച്ചുവെന്നുള്ള വാർത്തകൾ വന്നതോടെ ടോം ഇമ്മട്ടിയുടെ സോഷ്യൽമീഡിയ മുഴുവൻ ഡോ.റോബിൻ ആരാധകരുടെ കമന്റുകളാണ് . | [
{
"start": 57,
"end": 69,
"label": "person"
},
{
"start": 74,
"end": 85,
"label": "technology / social media platform"
},
{
"start": 93,
"end": 101,
"label": "person"
}
] |
mal_655-s13 | ചില കമന്റുകൾ ടോം ഇമ്മട്ടിയെ എയറിലാക്കി എന്നുള്ള തരത്തിലുള്ളതാണ് . | [
{
"start": 13,
"end": 25,
"label": "person"
}
] |
mal_655-s15 | ആരതി പൊടി പക്ഷെ ഷൂട്ടിങിനായി ഹൈദരാബാദിലേക്ക് പോയിരിക്കുകയാണ് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_655-s16 | റോബിൻ ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_655-s17 | കഴിഞ്ഞ ദിവസം ടോം ഇമ്മട്ടിയുടെ വിവാഹ വാർഷികമായിരുന്നു . | [
{
"start": 13,
"end": 25,
"label": "person"
}
] |
mal_655-s18 | അതിന്റെ വീഡിയോകൾ ടോം ഇമ്മട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. | [
{
"start": 17,
"end": 29,
"label": "person"
},
{
"start": 30,
"end": 41,
"label": "technology / social media platform"
}
] |
mal_704-s1 | കഴിയും എന്നാണ് കർണാടകയിലെ ശ്രീനിവാസ ഗൗഡയെന്ന കാളയോട്ടക്കാരൻ തെളിയിക്കുന്നത്. | [
{
"start": 15,
"end": 21,
"label": "location / state"
},
{
"start": 26,
"end": 39,
"label": "athlete"
},
{
"start": 45,
"end": 59,
"label": "occupation"
}
] |
mal_704-s4 | 142.5 മീറ്റര് ദൂരം 13.62 സെക്കന്റിലാണ് ഗൗഡ ഓടിയത് . | [
{
"start": 0,
"end": 13,
"label": "distance"
}
] |
mal_704-s5 | ഇതിനെ 100 മീറ്ററിലേക്ക് ചുരുക്കി കണക്കാക്കുമ്പോഴാണ് 9.55 എന്ന സമയം . 100 മീറ്റർ ദൂരം 9.58 സെക്കന്റിൽ ഓടി ലോക റെക്കോർഡിനുടമയായ ഉസൈൻ ബോൾട്ടിനോട് ഗൗഡയെ താരതമ്യം ചെയ്യാൻ തുടങ്ങിയത്. | [
{
"start": 52,
"end": 56,
"label": "statistic / time"
},
{
"start": 69,
"end": 79,
"label": "measurement / distance"
},
{
"start": 85,
"end": 89,
"label": "statistic"
}
] |
mal_882-s0 | ആഗോളതലത്തിൽ 50 വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80 ശതമാനം കൂടിയെന്ന് പഠനം . | [
{
"start": 12,
"end": 14,
"label": "quantity"
},
{
"start": 45,
"end": 50,
"label": "disease"
},
{
"start": 68,
"end": 77,
"label": "percentage"
}
] |
mal_882-s1 | 30 വർഷത്തിന് ഇടയിലാണ് ഈ വൻകുതിപ്പുണ്ടായത് എന്നും പഠനം പറയുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_882-s2 | സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ . | [
{
"start": 14,
"end": 32,
"label": "organization / educational institution"
},
{
"start": 40,
"end": 43,
"label": "country"
},
{
"start": 48,
"end": 71,
"label": "organization"
}
] |
mal_882-s3 | 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 39,
"end": 44,
"label": "disease"
}
] |
mal_882-s4 | ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 17,
"label": "journal / publication"
}
] |
mal_882-s5 | 204 രാജ്യങ്ങളിൽ നിന്നായി 29ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 25,
"end": 27,
"label": "quantity"
}
] |
mal_882-s8 | 1990-നും 2019നും ഇടയിൽ ക്രമാനുഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത് . | [
{
"start": 0,
"end": 16,
"label": "time period"
}
] |
mal_882-s9 | അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 33,
"end": 38,
"label": "disease"
},
{
"start": 48,
"end": 59,
"label": "percentage"
}
] |
mal_882-s10 | കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമായി നിലനിൽക്കുന്നു എങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവുമൊക്കെ കാരണങ്ങളാണ് എന്ന് ഗവേഷകർ പറയുന്നു . | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 27,
"end": 40,
"label": "scientific concept / biological factor"
},
{
"start": 81,
"end": 91,
"label": "product / food"
},
{
"start": 93,
"end": 98,
"label": "product / food"
},
{
"start": 10... |
mal_882-s12 | അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു . | [
{
"start": 0,
"end": 6,
"label": "age"
},
{
"start": 21,
"end": 26,
"label": "disease"
},
{
"start": 43,
"end": 50,
"label": "medical condition"
}
] |
mal_882-s13 | ആരോഗ്യകരമായ ജീവിതരീതി പിന്തുടരുകയും പോഷകപൂർണമായ ഡയറ്റ് തുടരുകയും ലഹരിയോട് വിടപറയുകയും വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ കാൻസർ സാധ്യത കുറച്ചേക്കാമെന്നും പഠനത്തിലുണ്ട്. | [
{
"start": 153,
"end": 158,
"label": "disease"
}
] |
mal_1507-s0 | Begin typing your search above and press return to search . exit_to_app exit_to_app | [
{
"start": 60,
"end": 71,
"label": "technology"
},
{
"start": 72,
"end": 83,
"label": "technology"
}
] |
mal_1507-s1 | Posted Ondate_range 28 Aug 2017 8:27 AM GMT Updated Ondate_range 2017-08-28T13:57:00+05:30 | [
{
"start": 20,
"end": 31,
"label": "date"
},
{
"start": 32,
"end": 43,
"label": "time"
},
{
"start": 65,
"end": 90,
"label": "date time"
}
] |
mal_1507-s2 | സ്വത്തുതട്ടിയ കേസ്: പ്രതികൾക്കെതിരെ പരിയാരത്ത് ജനരോഷംtext_fields | [
{
"start": 53,
"end": 64,
"label": "technology"
}
] |
mal_1507-s3 | പയ്യന്നൂർ: വ്യാജരേഖകൾ ചമച്ച് റിട്ട . സഹകരണവകുപ്പ് െഡപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പ് തൃച്ഛംബരത്തെ പി . ബാലകൃഷ്ണെൻറ സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് ഇന്നലെ പ്രതികളായ കെ.വി . ശൈലജ, ഭർത്താവ് പി . കൃഷ്ണകുമാർ എന്നിവരുമായി തളിപ്പറമ്പിലും പരിയാരത്തുമെത്തി തെളിവെടുത്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 21,
"label": "document type"
},
{
"start": 72,
"end": 83,
"label": "location"
},
{
"start": 181,
"end": 185,
"label": "person"
}
] |
mal_1507-s4 | പരിയാരം അമ്മാനപ്പാറയിലെത്തിയ പ്രതികൾക്കുനേരെ വൻ ജനരോഷമുണ്ടായി . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 19,
"label": "location"
}
] |
mal_1507-s5 | പ്രതികളുമായി െപാലീസ് തെളിവെടുപ്പിനെത്തുമെന്നറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടിയിരുന്നു . | [
{
"start": 51,
"end": 63,
"label": "quantity"
}
] |
mal_1507-s7 | നാട്ടുകാർ കൂക്കിവിളിയോടെയാണ് ശൈലജയെയും ഭർത്താവിനെയും സ്വീകരിച്ചത് . | [
{
"start": 29,
"end": 33,
"label": "person"
}
] |
mal_1507-s9 | ശൈലജ ചെങ്കല്ല് കൊത്താൻ കരാർ കൊടുത്തവരെ കണ്ട് തെളിവെടുത്ത െപാലീസ് കല്ലുകൊത്തിയ സ്ഥലങ്ങൾ പരിശോധിച്ചു . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 5,
"end": 14,
"label": "material"
}
] |
mal_1507-s12 | മരംമുറിക്കാൻ സഹായിച്ചവരെയും മറ്റും കണ്ട് തെളിവ് ശേഖരിച്ചു . | [
{
"start": 0,
"end": 3,
"label": "biological entity"
}
] |
mal_1507-s13 | പരിയാരം അമ്മാനപ്പാറയിലെ ആറ് ഏക്കർ ഭൂമി പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ജാനകിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 19,
"label": "location"
},
{
"start": 24,
"end": 33,
"label": "quantity/measurement"
},
{
"start": 84,
"end": 89,
"label": "person"
}
] |
mal_1507-s14 | ഇതിനുശേഷം ഭൂമി ശൈലജയുടെ പേരിലേക്ക് മാറ്റിയെഴുതി . | [
{
"start": 15,
"end": 19,
"label": "person"
}
] |
mal_1507-s17 | 30ന് വൈകീട്ട് അഞ്ചിനുമുമ്പ് തിരിച്ച് ഹാജരാക്കേണ്ടതുണ്ട് . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 14,
"end": 27,
"label": "time"
}
] |
mal_1403-s0 | ന്യൂഡല്ഹി: മുല്ലപ്പെരിയാര് വിഷയത്തില് തമിഴ്നാടിന് തിരിച്ചടി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 26,
"label": "dam"
}
] |
mal_1403-s1 | ജലനിരപ്പ് 142 അടിയില് നിന്ന് 139 അടിയായി താഴ്ത്തണമെന്ന് സുപ്രീം കോടതി . | [
{
"start": 10,
"end": 17,
"label": "water level measurement"
},
{
"start": 29,
"end": 36,
"label": "water level measurement"
},
{
"start": 56,
"end": 69,
"label": "organization / court"
}
] |
mal_1403-s3 | ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയായി നിലനിര്ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 24,
"end": 31,
"label": "water level measurement"
}
] |
mal_1403-s4 | കേരളത്തിന്റെ പ്രളയത്തിലെ കാരണങ്ങള് വിശദീകരിച്ച് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു . | [
{
"start": 48,
"end": 63,
"label": "position / job title"
},
{
"start": 77,
"end": 90,
"label": "organization / court"
}
] |
mal_1403-s5 | ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കാത്തത് ആണ് ജലനിരപ്പ് ഉയരാന് കാരണമായതെന്നായിരുന്നു അറിയിച്ചിരുന്നത് . | [
{
"start": 10,
"end": 17,
"label": "water level measurement"
},
{
"start": 41,
"end": 50,
"label": "state"
}
] |
mal_1403-s6 | തമിഴ്നാട് കടുംപിടിത്തം തുടര്ന്നതിനാല് പതിമൂന്ന് ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് കാരണമായത് . | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 38,
"end": 47,
"label": "number"
}
] |
mal_1403-s7 | ഇത് ആവര്ത്തിക്കാതിരിക്കാന് അടിയന്തര ഘട്ടങ്ങളില് ജലനിരപ്പ് കുറയ്ക്കാന് സൂപ്പര്വൈസറി, മാനേജ്മെന്റ് കമ്മിറ്റികള് വേണം ആവശ്യവും സംസ്ഥാനം മുന്നോട്ട് വച്ചിരുന്നു . | [
{
"start": 84,
"end": 106,
"label": "committee"
}
] |
mal_1403-s8 | ജലനിരപ്പ് 139 അടിയായി നിലനിര്ത്താന് സുപ്രീം കോടതി നിയമിച്ച കേന്ദ്രസമിതിയും കഴിഞ്ഞ ദിവസം നിര്ദ്ദേശം നല്കിയിരുന്നു.തുടര്ന്ന് ഇന്ന് ഹര്ജി പരിഗണിക്കവെയാണ് കോടതി കേരളത്തിന് അനുകൂല വിധി നല്കിയത്. | [
{
"start": 10,
"end": 17,
"label": "water level measurement"
},
{
"start": 36,
"end": 49,
"label": "organization / court"
},
{
"start": 59,
"end": 71,
"label": "committee"
},
{
"start": 129,
"end": 134,
"label": "person"
}
] |
mal_893-s0 | ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 42,
"end": 50,
"label": "organization / political organization"
}
] |
mal_893-s1 | ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 42,
"end": 50,
"label": "organization / political organization"
}
] |
mal_893-s2 | news18 Last Updated: | [
{
"start": 0,
"end": 6,
"label": "news organization"
}
] |
mal_893-s4 | കൊച്ചി: ശബരിമല വിഷയത്തിലെ സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി . സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഡിസംബർ 3 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തും . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 14,
"label": "location / religious place"
},
{
"start": 68,
"end": 76,
"label": "organization / political organization"
},
{
"start": 103,
"end": 118,
"label": "person"
},
{
"start": 1... |
mal_893-s5 | ശബരിമലയിലെ സമരം ബിജെപി പിൻവലിച്ചെങ്കിൽ അതു നല്ലകാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം . | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 82,
"end": 96,
"label": "person"
}
] |
mal_893-s6 | ശബരിമലയിൽ പൊലീസ് നീയന്ത്രണത്തിന് ഇളവ് വന്നതോടെയാണ് ബി.ജെ.പി സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്കു മാറ്റുന്നത് . | [
{
"start": 0,
"end": 6,
"label": "location / religious place"
},
{
"start": 51,
"end": 59,
"label": "organization / political organization"
}
] |
mal_893-s8 | അഞ്ചു മുതൽ പഞ്ചായത്ത് തലത്തിൽ അയ്യപ്പ ഭക്ത സദസുകളും സംഘടിപ്പിക്കും . | [
{
"start": 30,
"end": 37,
"label": "deity"
}
] |
mal_893-s10 | ഡിസംബർ 17 വരെയുള്ള സമരപരിപാടികൾക്കാണ് കൊച്ചിയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗം രൂപം നൽകിയത് . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 38,
"end": 44,
"label": "city"
}
] |
mal_893-s12 | ഇതിന് മറുപടിയായി ശബരിമലയിലെ സമരം ബി.ജെ.പി പിൻവലിച്ചെങ്കിൽ അത് നല്ല കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . | [
{
"start": 17,
"end": 23,
"label": "location / religious place"
},
{
"start": 33,
"end": 41,
"label": "organization / political organization"
},
{
"start": 94,
"end": 107,
"label": "person"
}
] |
mal_893-s15 | ബി.ജെ.പി . നേതാക്കൾക്കെതിരായ കേസുകൾ സർക്കാർ നിലപാടുകൾ കൊണ്ട് ഉണ്ടായതല്ല . | [
{
"start": 0,
"end": 8,
"label": "organization / political organization"
}
] |
mal_893-s19 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 127,
"end": 143,
"label": "news organization"
}
] |
mal_428-s0 | മുംബൈ: ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ ചീഫ് സമീർ വാങ്കഡെയുടെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 7,
"end": 15,
"label": "cultural reference / film industry"
},
{
"start": 79,
"end": 90,
"label": "money"
},
{
"start": 108,
"end": 113,
"label": "organization"
},
{
"start": 120,
"end": 155... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.