id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_878-s12 | ലഡാക്കില് നിന്നുള്ള ബി.ജെ.പി എം.പിക്കെതിരെ റിഗ്സിന് മോഡറേറ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരാള് പ്രസാതാവന നടത്തിയെന്നാരോപിച്ചായിരുന്നു എം.പി റിഗ്സിനെതിരെ പരാതി നല്കിയത് . | [
{
"start": 20,
"end": 28,
"label": "political organization / organization"
},
{
"start": 72,
"end": 82,
"label": "social media platform"
}
] |
mal_878-s13 | ഗ്രൂപ്പില് 34,000 അംഗങ്ങളുണ്ട് . | [
{
"start": 11,
"end": 17,
"label": "quantity"
}
] |
mal_878-s16 | കൊവിഡിനെ മറയാക്കി സര്ക്കാര് മാധ്യമപ്രവര്ത്തകര്ക്ക് മേല് രാജ്യദ്രോഹക്കുറ്റം ഉള്പ്പെടെ ചുമത്തിയെന്നും പകര്ച്ചവ്യാധി പടര്ന്നതിനുശേഷം മാധ്യമപ്രവര്ത്തകര്ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില് വന് വര്ദ്ധനവുണ്ടായെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു . | [
{
"start": 56,
"end": 74,
"label": "legal term / legal charge"
}
] |
mal_878-s17 | ലോക്ഡൗണ് സമയത്ത് 55 ഓളം മാധ്യമപ്രവര്ത്തകരെ സര്ക്കാര് ഉന്നമിട്ടിരുന്നെന്നും റിപ്പോര്ട്ടില് പറയുന്നു. | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 17,
"end": 19,
"label": "quantity"
}
] |
mal_343-s0 | ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കോ – ഓപ്പറേഷന് (ഒ.ഐ.സി) ഭാരതത്തിന്റെ മുന്നറിയിപ്പ് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 99,
"end": 105,
"label": "organization"
}
] |
mal_343-s1 | കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് . | [
{
"start": 0,
"end": 6,
"label": "location / region"
},
{
"start": 7,
"end": 13,
"label": "country"
}
] |
mal_343-s2 | അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് . | [
{
"start": 4,
"end": 10,
"label": "country"
}
] |
mal_343-s3 | ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഒ ഐ സി യോട് ആവശ്യപ്പെട്ടു . | [
{
"start": 63,
"end": 96,
"label": "person"
}
] |
mal_343-s4 | ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള യാതൊരു അവകാശവും ഒ ഐ സി ക്ക് ഇല്ല . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_343-s6 | ഇതിനെ ഭാരതം ശക്തമായി അപലപിക്കുകയാണ് . വികാസ് സ്വരൂപ് വ്യക്തമാക്കി . | [
{
"start": 6,
"end": 11,
"label": "country"
},
{
"start": 38,
"end": 52,
"label": "person"
}
] |
mal_343-s7 | ഉസ്ബക്കിസ്ഥാനിൽ ഒക്ടോബർ 18, 19 തീയതികളിൽ നടന്ന ഒ ഐ സി രാഷ്ട്രങ്ങളിൽ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു കശ്മീർ വിഷയത്തിൽ പരാമർശം ഉണ്ടായത് . | [
{
"start": 16,
"end": 30,
"label": "date"
},
{
"start": 114,
"end": 120,
"label": "location / region"
}
] |
mal_343-s8 | ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ ഇന്ത്യ അടിച്ചമർത്തുന്നെന്നായിരുന്നു ഒ ഐ സി സമ്മേളനത്തിലെ പ്രമേയം . | [
{
"start": 0,
"end": 7,
"label": "organization / terrorist organization"
},
{
"start": 14,
"end": 25,
"label": "person"
},
{
"start": 69,
"end": 75,
"label": "country"
}
] |
mal_343-s9 | കശ്മീരിനെപ്പറ്റി തികച്ചും വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പ്രമേയത്തിലുള്ളതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി. | [
{
"start": 81,
"end": 95,
"label": "person"
}
] |
mal_1897-s0 | മധ്യപ്രദേശില് കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി വീണ്ടും പീഡിപ്പിക്കപ്പെട്ടു . | [
{
"start": 38,
"end": 49,
"label": "age"
}
] |
mal_1897-s1 | ചന്ദ്വാരയിലെ വീട്ടില് നിന്ന് ജൂലൈ ആറിന് വൈകിട്ടാണ് പെണ്കുട്ടിയെ കാണാതായത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 29,
"end": 33,
"label": "time period"
}
] |
mal_1897-s3 | തുടര്ന്ന് മഹ്വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില് നടന്നുനീങ്ങിയ പെണ്കുട്ടിയെ പോലീസ് കണ്ടെത്തിയതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പോലീസ് അറിയുന്നത് . | [
{
"start": 10,
"end": 18,
"label": "location"
},
{
"start": 81,
"end": 87,
"label": "organization"
},
{
"start": 135,
"end": 141,
"label": "organization"
}
] |
mal_1897-s5 | ഇതില് മോഹിത് ഭരദ്വാജ്, രാഹുല് ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്മ്മ എന്നീ പ്രതികളെ പെണ്കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് . | [
{
"start": 6,
"end": 21,
"label": "person"
},
{
"start": 23,
"end": 36,
"label": "person"
},
{
"start": 38,
"end": 50,
"label": "person"
},
{
"start": 52,
"end": 67,
"label": "person"
},
{
"start": 69,
"end": 86,
"label": "person"
}
] |
mal_1897-s6 | വീട്ടിലേക്ക് പോവുന്ന വഴി മോഹിദ് ഭരദ്വാജ് എന്നയാള് ബൈക്കില് കയറ്റി കൊണ്ടുപോയെന്നും രാഹുല് ബോണ്ഡെയുടെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചെന്നും പെണ്കുട്ടി പറഞ്ഞു . | [
{
"start": 82,
"end": 95,
"label": "person"
}
] |
mal_1897-s8 | പെണ്കുട്ടിയുടെ പരാതിയെ തുടര്ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത് . | [
{
"start": 33,
"end": 39,
"label": "organization"
}
] |
mal_1897-s9 | പ്രതികള്ക്കെതിരേ ഐപിസി 376 (കൂട്ടബലാത്സംഗം), 363 (തട്ടിക്കൊണ്ട് പോവല്), പോക്സോ എന്നീ വകുപ്പുകളെല്ലാം ചേര്ത്ത് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. | [
{
"start": 17,
"end": 26,
"label": "legal code"
},
{
"start": 45,
"end": 48,
"label": "legal code section"
},
{
"start": 72,
"end": 78,
"label": "legal code"
},
{
"start": 146,
"end": 152,
"label": "organization"
}
] |
mal_312-s0 | Malayalam പുതപ്പിനുള്ളിൽ ജീവയും ഭാര്യയും, കാര്യങ്ങൾ കൈവിട്ടു; നിങ്ങളെ പോലുള്ളവരിൽ നിന്ന് ഈ കോപ്രായങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ! | [
{
"start": 25,
"end": 28,
"label": "person"
}
] |
mal_312-s1 | സ്വത സിദ്ധമായ അവതരണ ശൈലിയിലൂടെ മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന ആളാണ് ജീവ . | [
{
"start": 76,
"end": 79,
"label": "person"
}
] |
mal_312-s2 | നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത് . | [
{
"start": 24,
"end": 27,
"label": "person"
},
{
"start": 47,
"end": 55,
"label": "organization"
},
{
"start": 69,
"end": 75,
"label": "cultural reference / tv show"
},
{
"start": 116,
"end": 119,
"label": "person"
}
] |
mal_312-s3 | ജീവയ്ക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് അവതാരകയും മോഡലും ആയ ജീവയുടെ ഭാര്യ അപർണ തോമസ് . | [
{
"start": 0,
"end": 3,
"label": "person"
},
{
"start": 68,
"end": 71,
"label": "person"
},
{
"start": 82,
"end": 92,
"label": "person"
}
] |
mal_312-s4 | ജീവയും ഭാര്യ അപർണ്ണയും പങ്ക് വെയ്ക്കുന്ന വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത് . | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_312-s5 | ഇരുവരുടെയും 5ാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവച്ച വെഡ്ഡിങ് ആനിവേഴ്സറി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . | [
{
"start": 48,
"end": 81,
"label": "event"
},
{
"start": 82,
"end": 94,
"label": "media / platform"
}
] |
mal_312-s6 | ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ, എങ്ങനുണ്ട് വെറൈറ്റി അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് . | [
{
"start": 104,
"end": 107,
"label": "person"
}
] |
mal_312-s7 | ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 32,
"end": 35,
"label": "person"
}
] |
mal_312-s9 | ജീവ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരധകരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് . | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_312-s10 | ജീവ നിങ്ങളെ വലിയ ഇഷ്ട്ടം ആണ് | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_312-s13 | ജീവയോട്ഉണ്ടായിരുന്നഎല്ലാഇഷ്ടവു൦പോയി തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ച കൊണ്ടിരിക്കുന്നത് | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_312-s14 | 5 വർഷമായി അപര്ണ്ണ ഒപ്പമുണ്ട് . | [
{
"start": 0,
"end": 9,
"label": "duration"
}
] |
mal_312-s15 | ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് അസൂയക്കാരോട് പോയി പണിനോക്കാൻ പറയും . | [
{
"start": 0,
"end": 6,
"label": "cultural reference / person's name (likely a nickname)"
},
{
"start": 8,
"end": 14,
"label": "cultural reference / person's name (likely a nickname)"
}
] |
mal_312-s16 | We Always LOVE Each Other സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത് . | [
{
"start": 0,
"end": 25,
"label": "phrase/slogan"
},
{
"start": 26,
"end": 45,
"label": "product/service"
},
{
"start": 75,
"end": 78,
"label": "person"
}
] |
mal_312-s17 | സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്... | [
{
"start": 0,
"end": 17,
"label": "media"
},
{
"start": 46,
"end": 49,
"label": "person"
},
{
"start": 128,
"end": 131,
"label": "person"
},
{
"start": 184,
"end": 196,
"label": "person"
},
{
"start": 197,
"end": 215,
"label": "cultural ref... |
mal_312-s18 | ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു. | [
{
"start": 9,
"end": 12,
"label": "person"
}
] |
mal_1713-s0 | ഹൈദരാബാദ് | അദാനി ഗ്രൂപ്പിന് നടത്തിപ്പ് ചുമതലയുള്ള ഗുജറാത്തിലെ മുൻദ്ര തുറമുഖത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ടെയ്നറിനുള്ളിൽ എന്താണെന്നതിനെ കുറിച്ച് അറസ്റ്റിലായ ദമ്പതികൾ ബോധവാന്മാരാകാനിടയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 104,
"end": 117,
"label": "drug"
}
] |
mal_1713-s1 | വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് കമ്പനി ഉടമസ്ഥരും ചെന്നൈയിൽ താമസക്കാരുമായ സുധാകർ മച്ചവരപ്പു, വൈശാലി ഗോവിന്ദരാജു എന്നിവരെ ഹൈദരാബാദിൽ വെച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 22,
"end": 42,
"label": "organization / company"
},
{
"start": 53,
"end": 59,
"label": "location / city"
},
{
"start": 77,
"end": 94,
"label": "person"
},
{
"start": 96,
"end": 114,
... |
mal_1713-s2 | മയക്കുമരുന്ന് കണ്ടെടുത്ത രണ്ട് കണ്ടെയ്നറുകൾ വൈശാലി ഗോവിന്ദ രാജുവിന്റെ മാതാവ് തരക ഗോവിന്ദ രാജുവിന്റെ പേരിലാണ് എത്തിയത് . | [
{
"start": 0,
"end": 13,
"label": "drug"
},
{
"start": 77,
"end": 93,
"label": "person"
}
] |
mal_1713-s3 | കണ്ടെയ്നറുകൾ ഇറക്കുന്നതിന് ഓരോന്നിനും 30,000 രൂപ വീതം ദമ്പതികൾ നൽകിയിരുന്നു . | [
{
"start": 38,
"end": 48,
"label": "quantity"
}
] |
mal_1713-s6 | ഇത് നേരിട്ട് ഡൽഹിയിലേക്ക് അയക്കുകയാണ് ചെയ്തത് . | [
{
"start": 13,
"end": 17,
"label": "location / city"
}
] |
mal_1713-s7 | അന്താരാഷ്ട്ര വിപണിയിൽ 20,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നുണ്ട് . | [
{
"start": 0,
"end": 18,
"label": "market"
},
{
"start": 22,
"end": 37,
"label": "quantity / monetary value"
},
{
"start": 52,
"end": 65,
"label": "drug"
},
{
"start": 128,
"end": 155,
"label": "government agency"
}
] |
mal_1713-s8 | ചരക്ക് ഇറക്കുമതിക്ക് ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ആളുകൾക്ക് ദമ്പതികൾ ഓർഡറുകൾ നൽകാറുണ്ട് . | [
{
"start": 32,
"end": 47,
"label": "location"
}
] |
mal_1713-s9 | ചരക്കുകളുടെ ഇറക്കുമതിയിൽ താലിബാൻ- അഫ്ഗാനിസ്ഥാൻ- പാക്കിസ്ഥാൻ ബന്ധം ഇല്ലെന്ന് പറയാനാകില്ല . | [
{
"start": 25,
"end": 32,
"label": "organization"
},
{
"start": 34,
"end": 46,
"label": "country"
},
{
"start": 48,
"end": 59,
"label": "location / country"
}
] |
mal_1713-s11 | ചരക്കുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന കമ്പനിക്ക് ഒരുപക്ഷേ കണ്ടെയ്നറിനുള്ളിലെ യഥാർഥ വസ്തു എന്താണെന്നോ അതിന്റെ മൂല്യം എത്രയാണെന്നോ അറിയാനുള്ള സാധ്യതയില്ലെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി . | [
{
"start": 9,
"end": 15,
"label": "location / country"
}
] |
mal_1713-s12 | അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാൻ സ്വദേശികളും ഒരു ഇന്ത്യക്കാരനും പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് . | [
{
"start": 61,
"end": 67,
"label": "location / country"
}
] |
mal_1713-s13 | അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വെണ്ണക്കല്ലുകളാണെന്ന വ്യാജേന ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്നറുകൾ മുൻദ്ര തുറമുഖത്തെത്തിയത് . | [
{
"start": 62,
"end": 83,
"label": "port"
}
] |
mal_1713-s14 | വെണ്ണക്കല്ലുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത് . | [
{
"start": 0,
"end": 14,
"label": "product / mineral"
},
{
"start": 47,
"end": 60,
"label": "drug"
}
] |
mal_1713-s15 | അഫ്ഗാനിസ്ഥാനിലെ നിമ്രൂസ് ആണ് ചരക്കിന്റെ ഉത്ഭവ കേന്ദ്രം . | [
{
"start": 0,
"end": 15,
"label": "location"
},
{
"start": 16,
"end": 24,
"label": "location / region"
}
] |
mal_1713-s16 | എന്നാൽ വെണ്ണക്കല്ലുകൾ ഉള്ള പ്രദേശമല്ല ഇത് . | [
{
"start": 7,
"end": 21,
"label": "product / mineral"
}
] |
mal_1713-s17 | 37 കിലോ മയക്കുമരുന്ന് കണ്ടെടുത്തു; എട്ട് പേർ അറസ്റ്റിൽ | [
{
"start": 0,
"end": 7,
"label": "quantity"
},
{
"start": 8,
"end": 21,
"label": "drug"
},
{
"start": 35,
"end": 40,
"label": "quantity"
}
] |
mal_1713-s18 | മുൻദ്ര തുറമുഖത്ത് മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ഡൽഹിയിൽ നിന്നും ഉത്തർ പ്രദേശിലെ നോയിഡയിൽ നിന്നും കൊക്കെയ്ൻ അടക്കമുള്ള 37 കിലോ മയക്കുമരുന്ന് പിടികൂടി . | [
{
"start": 18,
"end": 31,
"label": "drug"
},
{
"start": 81,
"end": 85,
"label": "location / city"
},
{
"start": 113,
"end": 118,
"label": "location / city"
},
{
"start": 130,
"end": 139,
"label": "drug"
},
{
"start": 151,
"end": 158,
"label... |
mal_1713-s19 | 16.1 കിലോ മയക്കുമരുന്നും 10.2 കിലോ കൊക്കെയ്നും ഡൽഹിയിലെ ഗോഡൗണിൽ നിന്നും 11 കിലോ നോയിഡയിലെ താമസ കേന്ദ്രത്തിൽ നിന്നുമാണ് പിടികൂടിയത്. | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 25,
"end": 34,
"label": "quantity"
},
{
"start": 47,
"end": 51,
"label": "location / city"
},
{
"start": 72,
"end": 79,
"label": "quantity"
},
{
"start": 80,
"end": 85,
"label": "loc... |
mal_2433-s1 | ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_2433-s3 | ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള് ഇങ്ങനെ - 5 hrs ago | [
{
"start": 27,
"end": 45,
"label": "product / vehicle model"
}
] |
mal_2433-s4 | 10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ - 7 hrs ago | [
{
"start": 0,
"end": 12,
"label": "quantity / monetary value"
},
{
"start": 23,
"end": 36,
"label": "marketplace"
},
{
"start": 40,
"end": 53,
"label": "technology"
},
{
"start": 74,
"end": 88,
"label": "vehicle type"
}
] |
mal_2433-s5 | ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പ്' സ്ക്രാം 411' വിപണിയിലേക്ക്; അറിയാം കൂടുതൽ | [
{
"start": 32,
"end": 43,
"label": "product"
}
] |
mal_2433-s7 | കര്ണാടക യാത്ര: ഓഗസ്റ്റ് ആദ്യം മുതല് ആര്ടിപിസിആര് സര്ട്ടിഫിക്കറ്റ് കൈയില് കരുതണം; കെഎസ്ആര്ടിസി - Sports | [
{
"start": 81,
"end": 93,
"label": "transportation organization"
}
] |
mal_2433-s8 | olmypics 2021: എന്ത് വില കൊടുത്തും ആ മെഡല് നേടും, വെങ്കല പോരാട്ടത്തിന് ഒരുങ്ങിയെന്ന് സിന്ധു - Movies | [
{
"start": 0,
"end": 13,
"label": "sports event"
},
{
"start": 85,
"end": 91,
"label": "person"
}
] |
mal_2433-s9 | ഞാന് ഗന്ധര്വ്വനിലെ വേഷം ലഭിക്കാതെ പോയതിന് കാരണം, അനുഭവം പറഞ്ഞ് നിയാസ് മുസ്ലിയാര് - Finance | [
{
"start": 63,
"end": 80,
"label": "person"
}
] |
mal_2433-s10 | പ്രളയ സെസ് കാലാവധി ഇന്ന് അവസാനിക്കും; സർക്കാർ ഖജനാവിലേക്ക് എത്തിയത് 1750 കോടി രൂപ - Travel | [
{
"start": 0,
"end": 10,
"label": "tax"
},
{
"start": 68,
"end": 81,
"label": "monetary value"
}
] |
mal_2433-s13 | ഹെപ്പറ്റൈറ്റിസ് ബി - Technology | [
{
"start": 0,
"end": 18,
"label": "disease"
}
] |
mal_2433-s14 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / e-commerce platform"
}
] |
mal_2433-s15 | ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ | [
{
"start": 0,
"end": 27,
"label": "automotive company"
}
] |
mal_2433-s16 | പുതിയ ബിഎംഡബ്ല്യു X7 ഡാർക്ക് ഷാഡോ എഡിഷൻ രാജ്യത്ത് അവതരിപ്പിച്ചു . | [
{
"start": 6,
"end": 39,
"label": "product / vehicle model"
}
] |
mal_2433-s17 | പുതിയ മോഡൽ shop.bmw.in -ൽ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും . | [
{
"start": 11,
"end": 22,
"label": "website"
}
] |
mal_2433-s18 | മാത്രമല്ല ഇത് പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ലഭ്യമാണ് . | [
{
"start": 52,
"end": 55,
"label": "business/trade term"
}
] |
mal_2433-s19 | M സ്പോർട്ട് ഡിസൈൻ സ്കീമിൽ ലഭ്യമായ പുതിയ X7 M50d ഡാർക്ക് ഷാഡോ പതിപ്പിന് 2.02 കോടി രൂപയാണ് വില . | [
{
"start": 0,
"end": 11,
"label": "vehicle feature/trim"
},
{
"start": 71,
"end": 84,
"label": "monetary value"
}
] |
mal_2433-s20 | 2993 സിസി 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു X7 M50d -യുടെ ഹൃദയം . | [
{
"start": 0,
"end": 9,
"label": "measurement / engine displacement"
},
{
"start": 10,
"end": 20,
"label": "measurement / engine displacement"
}
] |
mal_2433-s21 | ഇത് 2000-3000 rpm-ൽ 400 bhp കരുത്തും 760 Nm torque ഉം പുറപ്പെടുവിക്കുന്നു . | [
{
"start": 4,
"end": 17,
"label": "engine speed range"
},
{
"start": 20,
"end": 27,
"label": "measurement / engine power"
},
{
"start": 37,
"end": 50,
"label": "engine torque"
}
] |
mal_2433-s22 | ഇതിന് വെറും 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും . | [
{
"start": 32,
"end": 46,
"label": "measurement / distance"
}
] |
mal_2433-s23 | M-സ്പോർട്ട് എക്സ്ഹോസ്റ്റ് സംവിധാനത്തിലാണ് എസ്യുവി വരുന്നത് . | [
{
"start": 0,
"end": 25,
"label": "vehicle component"
}
] |
mal_1274-s0 | നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും | [
{
"start": 20,
"end": 26,
"label": "person"
}
] |
mal_1274-s1 | May 4, 2023, 08:28 IST | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 13,
"end": 22,
"label": "time"
}
] |
mal_1274-s2 | ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 47,
"end": 53,
"label": "person"
}
] |
mal_1274-s4 | ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എം എ സുബ്രഹ്മണ്യം, നടന്മാരായ വിജയ്, ആര്യ, സിദ്ധാർത്ഥ് തുടങ്ങി നിരവധി പ്രമുഖർ മനോബാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു . | [
{
"start": 20,
"end": 37,
"label": "person"
},
{
"start": 39,
"end": 56,
"label": "person"
},
{
"start": 68,
"end": 73,
"label": "person"
},
{
"start": 75,
"end": 79,
"label": "person"
},
{
"start": 81,
"end": 92,
"label": "person"
},
{... |
mal_1274-s5 | കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത് . | [
{
"start": 41,
"end": 52,
"label": "time"
},
{
"start": 57,
"end": 63,
"label": "person"
}
] |
mal_1274-s6 | പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത് . | [
{
"start": 18,
"end": 26,
"label": "person"
},
{
"start": 68,
"end": 74,
"label": "person"
},
{
"start": 75,
"end": 79,
"label": "year / date"
},
{
"start": 82,
"end": 90,
"label": "film / movie"
}
] |
mal_1274-s7 | പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു . | [
{
"start": 9,
"end": 19,
"label": "film / movie"
},
{
"start": 21,
"end": 28,
"label": "film / movie"
},
{
"start": 30,
"end": 47,
"label": "film / movie"
}
] |
mal_1274-s8 | 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി . | [
{
"start": 0,
"end": 4,
"label": "year / date"
},
{
"start": 45,
"end": 51,
"label": "person"
}
] |
mal_1274-s9 | നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത് . | [
{
"start": 0,
"end": 16,
"label": "duration"
},
{
"start": 41,
"end": 43,
"label": "quantity"
}
] |
mal_1274-s10 | തമിഴ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി ഇരുനൂറിൽ അധികം ചിത്രങ്ങളിൽ മനോബാല അഭിനയിച്ചു. | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 7,
"end": 13,
"label": "language"
},
{
"start": 15,
"end": 23,
"label": "language"
},
{
"start": 48,
"end": 63,
"label": "quantity"
},
{
"start": 76,
"end": 82,
"label": "person"
}... |
mal_81-s0 | ന്യൂഡല്ഹി: സ്ത്രീ വിരുദ്ധ പരാമര്ശത്തിന്റെ പേരില് ഹാര്ദിക് പാണ്ഡ്യക്കും കെ.എല് രാഹുലിനും ബി.സി.സി.ഐ ഏര്പ്പെടുത്തിയിരുന്ന വിലക്ക് നീക്കി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 49,
"end": 65,
"label": "person"
},
{
"start": 88,
"end": 98,
"label": "sports organization"
}
] |
mal_81-s1 | പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെന്ഷന് പിന്വലിക്കാന് ബി.സി.സി.ഐ തീരുമാനിച്ചത് . | [
{
"start": 22,
"end": 31,
"label": "person"
},
{
"start": 93,
"end": 103,
"label": "sports organization"
}
] |
mal_81-s2 | കരണ് ജോഹറിന്റെ കോഫി വിത്ത് കരണ് എന്ന ടി.വി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയതിനാണ് ഇരു താരങ്ങളെയും സസ്പെന്ഡ് ചെയ്തത് . | [
{
"start": 15,
"end": 31,
"label": "tv show"
}
] |
mal_81-s4 | നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനത്തില് നിന്ന് ബി.സി.സി.ഐ തിരിച്ചുവിളിച്ചിരുന്നു . | [
{
"start": 43,
"end": 53,
"label": "location / country"
},
{
"start": 62,
"end": 81,
"label": "cricket tour"
},
{
"start": 89,
"end": 99,
"label": "sports organization"
}
] |
mal_81-s6 | സുപ്രീംകോടതി നിയമിക്കുന്ന ഓംബുഡ്സ്മാനാണ് ഇരു താരങ്ങള്ക്കുമെതിരായ ആരോപണങ്ങള് പരിശോധിക്കേണ്ടത് . | [
{
"start": 0,
"end": 12,
"label": "organization / court"
}
] |
mal_81-s7 | ഇതുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 5നാണ് കോടതി ഇനി പരിഗണിക്കുക . | [
{
"start": 25,
"end": 36,
"label": "date"
}
] |
mal_81-s8 | ഈയൊരു സാഹചര്യത്തിലാണ് താരങ്ങള്ക്കെതിരായ സസ്പെന്ഷന് പിന്വലിക്കാന് ബി.സി.സി.ഐ തീരുമാനിച്ചത് . | [
{
"start": 65,
"end": 75,
"label": "sports organization"
}
] |
mal_81-s9 | ന്യൂസിലന്ഡിനെതിരെ നടക്കുന്ന പരമ്പരയില് പാണ്ഡ്യ ഇന്ത്യന് ടീമിനൊപ്പം ചേരും . | [
{
"start": 47,
"end": 53,
"label": "location / country"
}
] |
mal_81-s10 | അതേസമയം കെ.എല് രാഹുല് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരും . | [
{
"start": 8,
"end": 21,
"label": "person"
}
] |
mal_81-s11 | നിലവില് ഇംഗ്ലണ്ട് ലയണ്സിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിനൊപ്പമാകും രാഹുല് ചേരുക . | [
{
"start": 8,
"end": 17,
"label": "location"
},
{
"start": 55,
"end": 61,
"label": "location / country"
}
] |
mal_146-s2 | മറ്റൊരു ആഡംബര ട്രെയിനാണ് ഗോള്ഡന് ചാരിയറ്റ് . | [
{
"start": 25,
"end": 42,
"label": "train"
}
] |
mal_146-s3 | ദക്ഷിണേന്ത്യയിലെ റോക്ക് കട്ട് ക്ഷേത്രങ്ങള്, ഗോവയിലെ ബീച്ചുകള്, കേരളത്തിലെ കായല് സൗന്ദര്യം എന്നിവ ആസ്വദിക്കാന് ഗോള്ഡന് ചാരിയറ്റ് തെരഞ്ഞെടുക്കാം . | [
{
"start": 0,
"end": 12,
"label": "location / region"
},
{
"start": 17,
"end": 42,
"label": "cultural reference / architectural structure"
},
{
"start": 44,
"end": 47,
"label": "location / state"
},
{
"start": 52,
"end": 61,
"label": "geographical feature"... |
mal_146-s4 | കേരള, കര്ണാടക, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്ന ട്രെയിനാണിത് . | [
{
"start": 0,
"end": 4,
"label": "location / state"
},
{
"start": 6,
"end": 13,
"label": "location"
},
{
"start": 15,
"end": 24,
"label": "location / state"
},
{
"start": 26,
"end": 29,
"label": "location / state"
}
] |
mal_146-s6 | ബ്രിട്ടീഷുകാര് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ആരംഭിച്ച ട്രെയിന് സര്വീസാണ് ഫെയറി ക്വീന് . | [
{
"start": 0,
"end": 14,
"label": "nationality"
},
{
"start": 15,
"end": 21,
"label": "country"
},
{
"start": 71,
"end": 83,
"label": "train"
}
] |
mal_146-s7 | 1855ലാണ് ഈ സര്വീസ് ആരംഭിച്ചത് . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_146-s8 | ഡല്ഹിയും ആല്വാറും തമ്മില് ബന്ധിപ്പിക്കുന്ന സര്വീസാണിത് . | [
{
"start": 0,
"end": 5,
"label": "city"
}
] |
mal_146-s9 | 1855ല് ആരംഭിച്ച സര്വീസ് ഇപ്പോഴും തുടര്ന്നു പോകുന്നു . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_146-s10 | വിനോദസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് സര്വീസ് നടത്തുന്നത് . | [
{
"start": 0,
"end": 12,
"label": "cultural reference"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.