id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1476-s11 | ഈ സാഹചര്യത്തില് പുതിയ അംഗങ്ങളെ ഉള്പ്പെടുത്തി സംഘടനയെ കൂടുതല് ശക്തിപ്പെടുത്തുകയും പുതിയ പരിപാടികള് വിജയകരമായി നടപ്പാക്കുകയും ചെയ്യാനാണ് അല ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു. | [
{
"start": 87,
"end": 97,
"label": "event"
},
{
"start": 135,
"end": 137,
"label": "organization"
},
{
"start": 169,
"end": 180,
"label": "person"
}
] |
mal_567-s0 | 1 . ക്ലമന്റ് ലെങ്ലറ്റ് ടോട്ടനത്തിലേക്ക് | [
{
"start": 4,
"end": 22,
"label": "person / football player"
}
] |
mal_567-s1 | ബാഴ്സലോണ പ്രതിരോധതാരമായ ക്ലമന്റ് ലെങ്ലറ്റിനെ ടോട്ടനം ഹോസ്പർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു . | [
{
"start": 0,
"end": 8,
"label": "organization / football club"
},
{
"start": 45,
"end": 59,
"label": "football club"
}
] |
mal_567-s2 | സാവിക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു കാറ്റലൻ ക്ലബ് വിടാൻ താത്പര്യമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തുന്നു . | [
{
"start": 0,
"end": 4,
"label": "person / football coach"
},
{
"start": 99,
"end": 117,
"label": "sports newspaper"
}
] |
mal_567-s3 | 2 . സ്ക്രിനിയറിനായി ചെൽസിയും രംഗത്ത് | [
{
"start": 20,
"end": 25,
"label": "organization / football club"
}
] |
mal_567-s4 | കാൽസിയോമെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ പ്രതിരോധതാരമായ മിലൻ സ്ക്രിനിയർക്കു വേണ്ടി ചെൽസിയും രംഗത്ത് . | [
{
"start": 0,
"end": 16,
"label": "media / sports news source"
},
{
"start": 43,
"end": 54,
"label": "football club"
},
{
"start": 75,
"end": 85,
"label": "football player"
},
{
"start": 97,
"end": 102,
"label": "organization / football club"
}
] |
mal_567-s5 | റുഡിഗർ, ക്രിസ്റ്റൻസെൻ എന്നിവർ ക്ലബ് വിട്ടതിനാൽ പുതിയൊരു സെന്റർ ബാക്കിനെ ചെൽസി തേടുകയാണ് . | [
{
"start": 0,
"end": 6,
"label": "person / football player"
},
{
"start": 8,
"end": 21,
"label": "person / football player"
},
{
"start": 72,
"end": 77,
"label": "organization / football club"
}
] |
mal_567-s6 | പിഎസ്ജിയും താരത്തിനായി രംഗത്തുണ്ട് . | [
{
"start": 0,
"end": 7,
"label": "organization / football club"
}
] |
mal_567-s8 | ബൊറൂസിയ ഡോർട്മുണ്ട് താരമായ ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വെസ്റ്റ് ഹാം മധ്യനിരതാരം ഡെക്ലൻ റൈസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നതായി ഡിഫെൻസ സെൻട്രൽ റിപ്പോർട്ടു ചെയ്തു . | [
{
"start": 0,
"end": 19,
"label": "football club"
},
{
"start": 27,
"end": 46,
"label": "person"
},
{
"start": 78,
"end": 90,
"label": "organization / football club"
},
{
"start": 131,
"end": 143,
"label": "organization / football club"
},
{
"start... |
mal_567-s10 | 4 . റയൽ മാഡ്രിഡ് താരം ബെൻഫിക്കയിലേക്ക് | [
{
"start": 4,
"end": 16,
"label": "organization / football club"
},
{
"start": 22,
"end": 30,
"label": "football club"
}
] |
mal_567-s11 | റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം റെയ്നിയർ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതായി ഗോൾ റിപ്പോർട്ടു ചെയ്യുന്നു . | [
{
"start": 17,
"end": 26,
"label": "nationality"
},
{
"start": 35,
"end": 43,
"label": "football player"
},
{
"start": 63,
"end": 71,
"label": "football club"
},
{
"start": 111,
"end": 114,
"label": "media / sports news source"
}
] |
mal_567-s13 | 5 . ദിവോക്ക് ഒറിഗി എസി മിലാൻ മെഡിക്കൽ പൂർത്തിയാക്കി | [
{
"start": 4,
"end": 18,
"label": "person / football player"
},
{
"start": 19,
"end": 28,
"label": "organization / football club"
}
] |
mal_567-s14 | ലിവർപൂൾ താരമായ ദിവോക്ക് ഒറിഗി ഇറ്റാലിയൻ ക്ലബായ എസി മിലാൻ ട്രാൻസ്ഫറിനു മുന്നോടിയായുള്ള മെഡിക്കൽ പൂർത്തിയാക്കുന്നു . | [
{
"start": 0,
"end": 7,
"label": "football club"
},
{
"start": 15,
"end": 29,
"label": "person / football player"
},
{
"start": 47,
"end": 56,
"label": "organization / football club"
}
] |
mal_567-s15 | ലിവർപൂളിന് വേണ്ടി നിരവധി നിർണായക ഗോളുകൾ നേടിയിട്ടുള്ള ബെൽജിയൻ താരം കരാർ അവസാനിച്ചതിനു പിന്നാലെയാണ് ഇറ്റലിയിലേക്ക് ചേക്കേറുന്നത് . | [
{
"start": 54,
"end": 61,
"label": "nationality"
},
{
"start": 99,
"end": 105,
"label": "country"
}
] |
mal_567-s16 | 6 . ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ ആഴ്സണൽ മുന്നിൽ | [
{
"start": 41,
"end": 47,
"label": "organization"
}
] |
mal_567-s17 | അയാക്സിന്റെ അർജന്റീന താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്സണൽ മറികടക്കുമെന്നു ദി മിറർ റിപ്പോർട്ടു ചെയ്യുന്നു . | [
{
"start": 106,
"end": 112,
"label": "organization"
},
{
"start": 129,
"end": 136,
"label": "media / news publication"
}
] |
mal_567-s19 | 7 . റഫിന്യ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ഉറപ്പില്ല | [
{
"start": 4,
"end": 10,
"label": "person / football player"
},
{
"start": 11,
"end": 19,
"label": "organization / football club"
}
] |
mal_567-s20 | ലീഡ്സ് യുണൈറ്റഡ് മുന്നേറ്റനിര താരം റഫിന്യ ബാഴ്സലോണ ട്രാൻസ്ഫറിൽ നിന്നും പിന്മാറാൻ സാധ്യത . | [
{
"start": 0,
"end": 16,
"label": "organization / football club"
},
{
"start": 35,
"end": 41,
"label": "person / football player"
},
{
"start": 42,
"end": 50,
"label": "organization / football club"
}
] |
mal_567-s21 | ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ ബ്രസീലിയൻ താരത്തിന്റെ പ്രതിനിധികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടുചെയ്യുന്നു . | [
{
"start": 0,
"end": 8,
"label": "organization / football club"
},
{
"start": 37,
"end": 46,
"label": "nationality"
},
{
"start": 102,
"end": 120,
"label": "sports newspaper"
}
] |
mal_567-s22 | ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക. | [
{
"start": 52,
"end": 64,
"label": "media / instagram account"
}
] |
mal_919-s0 | ബത്തേരി പഴുപ്പത്തൂര് കൊളക്കടവത്ത് വീട്ടില് കോമള (48) ആണ് ചികിത്സ സഹായം തേടുന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 20,
"label": "location"
},
{
"start": 21,
"end": 33,
"label": "location"
},
{
"start": 43,
"end": 47,
"label": "person"
},
{
"start": 49,
"end": 51,
"label": "quantity / ag... |
mal_919-s1 | ഭര്ത്താവ് മരണപ്പെട്ട ഇവര് ഒരു വര്ഷമായി ചികിത്സയിലാണ് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_919-s3 | ഇവരുടെ ചികിത്സാര്ത്ഥം ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് പ്രാദേശികമായ യുവജനകൂട്ടായ്മ രൂപീകരിച്ച ചികിത്സ സഹായകമ്മറ്റി രൂപംനല്കി പ്രവര്ത്തിച്ചുവരുകയാണന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു . | [
{
"start": 22,
"end": 30,
"label": "organization"
}
] |
mal_919-s4 | ഐഎഫ്എസ് കോഡ് ഐഒബിഎ0001274 ബത്തേരി ഇന്ത്യന്ഓവര്സീസ് ബാങ്കില് 127401000012523 എന്ന നമ്പറില് അക്കൗണ്ട് ആരംഭിച്ചതായും സുമനസുകള് സഹിയിക്കണമെന്നും ഭാരവാഹികള് പറഞ്ഞു. | [
{
"start": 0,
"end": 12,
"label": "technology"
},
{
"start": 13,
"end": 25,
"label": "code"
},
{
"start": 26,
"end": 33,
"label": "location"
},
{
"start": 60,
"end": 75,
"label": "account number"
}
] |
mal_1053-s0 | വാഷിംഗ്ടൺ: യു.എസിൽ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇത്തവണ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ നടക്കും . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 74,
"end": 81,
"label": "cultural reference / festival"
}
] |
mal_1053-s1 | വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ഷോൺ - പിയറാണ് ഇക്കാര്യമറിയിച്ചത്.' | [
{
"start": 0,
"end": 11,
"label": "organization / building"
}
] |
mal_1053-s2 | കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദീപാവലി ആഘോഷിക്കാൻ ബൈഡൻ തീരുമാനിച്ചു . | [
{
"start": 30,
"end": 37,
"label": "cultural reference / festival"
}
] |
mal_1053-s4 | ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കൻ വംശജരുമായുള്ള പങ്കാളിത്തത്തിന് ബൈഡൻ വളരെ പ്രാധാന്യം നൽകുന്നതിനാൽ ഈ ആഘോഷം വളരെ പ്രധാനപ്പെട്ടതാണ്. "കരീൻ ഷോൺ - പിയർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 14,
"end": 31,
"label": "ethnic group"
},
{
"start": 130,
"end": 145,
"label": "person"
}
] |
mal_1053-s6 | ജോർജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുന്ന സമ്പ്രദായത്തിന് തുടക്കമിട്ടത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 47,
"end": 54,
"label": "cultural reference / festival"
}
] |
mal_1053-s7 | പിൻഗാമികളായ ബറാക് ഒബാമയും ഡൊണാൾഡ് ട്രംപും എല്ലാവർഷവും ഈ പതിവ് പിൻതുടരുകയായിരുന്നു . | [
{
"start": 12,
"end": 22,
"label": "person"
}
] |
mal_1053-s8 | അതേ സമയം, യു.എസ് സ്റ്റേറ്റായ മേരിലാൻഡിൽ ഗവർണർ ലോറൻസ് ഹോഗൻ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരുന്നു . | [
{
"start": 10,
"end": 16,
"label": "country"
},
{
"start": 46,
"end": 57,
"label": "person"
}
] |
mal_1789-s0 | ഓൺലൈനിൽ ഗെയിം കളിച്ച് കടബാധ്യത വരുത്തിയത് 78 ലക്ഷം; യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു | [
{
"start": 8,
"end": 13,
"label": "activity"
},
{
"start": 42,
"end": 50,
"label": "quantity / monetary value"
}
] |
mal_1789-s1 | ഓൺലൈനിലൂടെ പോക്കർ ഗെയിം കളിച്ച് 78 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു . | [
{
"start": 18,
"end": 23,
"label": "activity"
},
{
"start": 32,
"end": 44,
"label": "monetary value"
}
] |
mal_1789-s3 | ക്രുണാൽ മേത്ത എന്ന് പേരുള്ള 39കാരനാണ് സാമ്പത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 28,
"end": 30,
"label": "age"
}
] |
mal_1789-s4 | ബുധനാഴ്ച ദിവസം രാത്രിയായിരുന്നു സംഭവം . | [
{
"start": 0,
"end": 8,
"label": "date / day of the week"
}
] |
mal_1789-s6 | പക്ഷെ ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. | [
{
"start": 6,
"end": 14,
"label": "day of the week"
}
] |
mal_1789-s7 | ഇയാള് തന്റെ സ്മാർട്ഫോൺ ഉപയോഗിച്ചാണ് ക്രുണാൽ ഗെയിം കളിച്ചത് . | [
{
"start": 12,
"end": 22,
"label": "product / electronic device"
},
{
"start": 36,
"end": 43,
"label": "person"
},
{
"start": 44,
"end": 49,
"label": "activity"
}
] |
mal_1789-s8 | പോകർബാസി എന്ന് പേരുള്ള ഗെയിം കളിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങി . | [
{
"start": 0,
"end": 8,
"label": "online game"
},
{
"start": 23,
"end": 28,
"label": "activity"
},
{
"start": 77,
"end": 89,
"label": "monetary value"
}
] |
mal_1789-s9 | ഐടി കമ്പനിയില് ജോലിയുള്ള ഇദ്ദേഹം പലപ്പോഴായി പലരിൽ നിന്ന് പണം കടം വാങ്ങിയാണ് ഗെയിം കളിച്ചത് . | [
{
"start": 0,
"end": 10,
"label": "organization / company type"
},
{
"start": 76,
"end": 81,
"label": "activity"
}
] |
mal_1789-s11 | ഗുജറാത്ത് പോലീസ് സൈബർ സെൽ കേസ് അന്വേഷിക്കുന്നുണ്ട്. | [
{
"start": 0,
"end": 16,
"label": "police department"
},
{
"start": 17,
"end": 25,
"label": "police unit"
}
] |
mal_951-s0 | Just In Don't Miss - Lifestyle | [
{
"start": 21,
"end": 30,
"label": "magazine/publication"
}
] |
mal_951-s2 | കൊറോണ സംശയിച്ചിരുന്ന പയ്യന്നൂർ സ്വദേശിയായ യുവാവ് കൊച്ചിയിൽ മരിച്ചു, എത്തിയത് മലേഷ്യയിൽ നിന്ന് - Sports | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 21,
"end": 30,
"label": "location"
},
{
"start": 49,
"end": 55,
"label": "location"
},
{
"start": 77,
"end": 83,
"label": "location"
}
] |
mal_951-s3 | ഹാര്ദിക് ഹീറോടാ...നാല് സിക്സര്, മൂന്ന് വിക്കറ്റ്, ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ്, വീഡിയോ - Finance | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_951-s5 | ഇക്ക്യങ്ങൾ - Movies | [
{
"start": 0,
"end": 10,
"label": "financial term"
}
] |
mal_951-s7 | തികച്ചും നാച്ചുറല് ബര്ത്ത് ആയിരുന്നെന്ന് നടൻ അനു മോഹന് - Technology | [
{
"start": 45,
"end": 54,
"label": "person"
}
] |
mal_951-s8 | എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ - Travel | [
{
"start": 0,
"end": 6,
"label": "organization / telecommunications company"
},
{
"start": 59,
"end": 78,
"label": "product"
}
] |
mal_951-s10 | അമേരിക്കൻ ഇരുചക്രവാഹന നിർമ്മാതാക്കളായ യുണൈറ്റഡ് മോട്ടോർസ് ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെച്ചതായും ഷോറൂമുകൾ അടച്ചുപൂട്ടുന്നതായും റിപ്പോർട്ടുകൾ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 38,
"end": 57,
"label": "organization / automotive manufacturer"
},
{
"start": 58,
"end": 64,
"label": "location"
}
] |
mal_951-s11 | ലോഹിയ ഓട്ടോയുമായി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് യുഎം മോട്ടോർസൈക്കിൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് . | [
{
"start": 0,
"end": 11,
"label": "automotive company"
},
{
"start": 46,
"end": 50,
"label": "automotive manufacturer"
},
{
"start": 66,
"end": 72,
"label": "location"
}
] |
mal_951-s12 | ഇന്ത്യയിലെ പ്രവർത്തനം നിർത്തുകയാണെങ്കിൽ ജനറൽ മോട്ടോഴ്സ്, മാൻ ട്രക്ക്, ബസ് എജി എന്നിവയെയും കമ്പനി രാജ്യത്തുനിന്ന് പിൻമാറാൻ സാധ്യതയുണ്ട് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 40,
"end": 55,
"label": "automotive manufacturer"
},
{
"start": 57,
"end": 68,
"label": "organization / automotive manufacturer"
},
{
"start": 70,
"end": 77,
"label": "organization / automotive manu... |
mal_951-s13 | 2017 സെപ്റ്റംബറിൽ റെനെഗേഡ് കമാൻഡോ ക്ലാസിക് ആയിരുന്നു അവസാനമായി സമാരംഭിച്ച യുഎം ഉൽപ്പന്നം . | [
{
"start": 18,
"end": 42,
"label": "product / motorcycle model"
},
{
"start": 74,
"end": 78,
"label": "automotive manufacturer"
}
] |
mal_951-s14 | 1.89 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില . | [
{
"start": 0,
"end": 14,
"label": "currency"
}
] |
mal_951-s16 | ഇതോടെ ഉത്തരാഖണ്ഡിലെ കാശിപൂർ പ്ലാന്റിലെ ഉത്പാദനം കമ്പനി നിർത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് . | [
{
"start": 20,
"end": 27,
"label": "location"
}
] |
mal_951-s17 | പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിൽ യുഎം മോട്ടോർസൈക്കിൾ ഡീലർമാർ രഹസ്യമായി ഡീലർഷിപ്പിൽ നിന്നും പിന്മാറുകയാണ് . | [
{
"start": 67,
"end": 71,
"label": "automotive manufacturer"
}
] |
mal_951-s18 | കൂടാതെ ആഗോളതലത്തിൽ യുഎം ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും കമ്പനി ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും വാർത്തകളുണ്ട് . | [
{
"start": 7,
"end": 18,
"label": "other"
},
{
"start": 19,
"end": 23,
"label": "automotive manufacturer"
},
{
"start": 77,
"end": 80,
"label": "location"
}
] |
mal_951-s19 | യുഎം മോട്ടോർ സൈക്കിളുകളുമായുള്ള സംയുക്ത സംരഭം 50:50 സ്വഭാവമുള്ളതായിരുന്നു . | [
{
"start": 0,
"end": 4,
"label": "automotive manufacturer"
},
{
"start": 46,
"end": 51,
"label": "ratio"
}
] |
mal_951-s20 | യുഎം മോട്ടോർസൈക്കിൾ കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ നിക്ഷേപണം സാധ്യമല്ല . | [
{
"start": 0,
"end": 4,
"label": "automotive manufacturer"
},
{
"start": 38,
"end": 44,
"label": "location"
}
] |
mal_951-s21 | അതിനാൽ ഉത്തരാഖണ്ഡിലെ കാശിപുർ പ്ലാന്റിൽ യുഎം മോട്ടോർ സൈക്കിളുകളൊന്നും നിർമ്മിക്കുന്നില്ലെന്ന് ലോഹിയ ഓട്ടോ ഇൻഡസ്ട്രീസിന്റെ സിഇഒ ആയുഷ് ലോഹിയ വ്യക്തമാക്കി . | [
{
"start": 39,
"end": 43,
"label": "automotive manufacturer"
},
{
"start": 93,
"end": 104,
"label": "automotive company"
},
{
"start": 126,
"end": 137,
"label": "person"
}
] |
mal_951-s22 | 40 ശതമാനം പ്രാദേശികവൽക്കരിച്ച ഭാഗങ്ങളും 60 ശതമാനം ഇറക്കുമതി ചെയ്ത ബിറ്റുകളും ഉപയോഗിച്ചാണ് യുഎം മോട്ടോർ സൈക്കിളുകൾ നിർമ്മിച്ചിരുന്നത് . | [
{
"start": 90,
"end": 94,
"label": "automotive manufacturer"
}
] |
mal_951-s24 | ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ഇന്തോനേഷ്യ, തായിലൻഡ് തുടങ്ങീ രാജ്യങ്ങളിൽ നിന്നായിരുന്നു ലഭ്യമാക്കിയിരുന്നത്. | [
{
"start": 24,
"end": 34,
"label": "location"
},
{
"start": 36,
"end": 44,
"label": "location"
}
] |
mal_220-s0 | സിനിമയെക്കുറിച്ചുള്ള കൃത്യമായ ഐഡിയ ലഭിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോള് ചെളിയില് കുളിച്ച പോത്തിന്റെ കാര്യം തങ്ങള് അങ്ങോട്ട് സൂചിപ്പിക്കുകയായിരുന്നുവെന്ന് ഓള്ഡ്മങ്ക്സ് കോ ഫൗണ്ടറായ ശ്രീജിത്ത് പറയുന്നു . | [
{
"start": 163,
"end": 175,
"label": "organization"
},
{
"start": 188,
"end": 198,
"label": "person"
}
] |
mal_220-s1 | ദി ക്യൂവിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള് വിശദീകരിച്ചത് . | [
{
"start": 0,
"end": 7,
"label": "media / media outlet"
}
] |
mal_220-s3 | ജല്ലിക്കെട്ട് കൂടാതെ വരാനിരിക്കുന്ന നിരവധി സിനിമകളുടെ പോസ്റ്ററുകള്ക്ക് പിന്നിലും മഹേഷ് പ്രവര്ത്തിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "film / cultural event"
},
{
"start": 81,
"end": 86,
"label": "person"
}
] |
mal_220-s4 | രാജീവ് രവി ചിത്രമായ തുറമുഖം, ഭദ്രന്-സൗബിന് ഷാഹിര് ചിത്രമായ ജൂതന്, ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക്, നിവിന് പോളിയുടെ പടവെട്ട് തുടങ്ങിയ പോസ്റ്ററുകളെല്ലാം മഹേഷ് ഡിസൈന് ചെയ്തതാണ്. | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 20,
"end": 27,
"label": "film / movie"
},
{
"start": 29,
"end": 42,
"label": "person"
},
{
"start": 43,
"end": 49,
"label": "person"
},
{
"start": 59,
"end": 64,
"label": "film / movi... |
mal_1327-s0 | ദുര്മന്ത്രവാദത്തിലൂടെ പിണങ്ങിപ്പോയ ആണ്സുഹൃത്തിനെ തിരിച്ചു കൊണ്ടുവരാന് ഓണ്ലൈന് ദുര്മന്ത്രവാദം നടത്തിയ ഗവേഷക വിദ്യാര്ത്ഥിനിയ്ക്ക് നഷ്ടമായത് ആറ് ലക്ഷം!' പ്രണയം- ബിസിനസ് സംബന്ധമായ പ്രശ്നങ്ങള് ഓണ്ലൈനായി പരിഹരിക്കും' എന്ന് ഇന്സ്റ്റഗ്രാമില് പരസ്യം കണ്ട് ആണ് യുവതി ട്രാപ്പിലായത് . | [
{
"start": 78,
"end": 92,
"label": "concept / occult practice"
},
{
"start": 138,
"end": 147,
"label": "monetary value"
}
] |
mal_1327-s1 | ഉന്നത വിദ്യാഭ്യാസം ഉള്ള ഒരാള് ഈ ചതിയില് വീണു എന്നതാണ് വിരോധാഭാസം . | [
{
"start": 6,
"end": 18,
"label": "concept"
}
] |
mal_1327-s2 | പണം നഷ്ടപ്പെട്ടത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്ത്ഥിനിയ്ക്കാണ് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 18,
"end": 45,
"label": "educational institution"
}
] |
mal_1327-s3 | ദുര്മന്ത്രവാദത്തിലൂടെ പിണങ്ങിപ്പോയ ആണ്സുഹൃത്തിന്റെ ദേഷ്യം മാറി തിരിച്ചെത്താനായിരുന്നു പണം ചിലവഴിച്ചത് . | [
{
"start": 86,
"end": 89,
"label": "quantity"
}
] |
mal_1327-s4 | മാസങ്ങള്ക്ക് മുന്പ് ആണ്സുഹൃത്ത് പെണ്കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു . | [
{
"start": 0,
"end": 8,
"label": "time period"
}
] |
mal_1327-s6 | പ്രത്യേക പൂജകള് ചെയ്താല് പിണങ്ങിപ്പോയ ആണ്സുഹൃത്ത് മടങ്ങിയെത്തുമെന്നും അതിനായി പണം നല്കണമെന്നും മറുപടി ലഭിച്ചു . | [
{
"start": 78,
"end": 81,
"label": "quantity"
}
] |
mal_1327-s9 | തുടര്ന്ന് യുവതി കുറച്ച് പണം ഓണ്ലൈനായി നല്കി . | [
{
"start": 24,
"end": 27,
"label": "quantity"
}
] |
mal_1327-s12 | തുടര്ന്ന് തട്ടിപ്പുകാര് ആവശ്യപ്പെട്ട പണം പലപ്പോഴായി നല്കി . | [
{
"start": 37,
"end": 40,
"label": "quantity"
}
] |
mal_1327-s13 | ആറ് ലക്ഷം നല്കിയിട്ടും കാമുകന് തിരികെ വരുകയോ വിളിക്കുകയോ ചെയ്യാതിരുന്നതോടെയാണ് യുവതി തട്ടിപ്പ് മനസിലാക്കിയത് . | [
{
"start": 0,
"end": 9,
"label": "monetary value"
},
{
"start": 85,
"end": 94,
"label": "concept"
}
] |
mal_525-s0 | അതുപോലെ . ഫ്ളെമിംഗ് കള്ച്ചര് പ്ളേറ്റെടുത്ത് സൂക്ഷ്മമായി പരിശോധിച്ചു . | [
{
"start": 10,
"end": 43,
"label": "scientific apparatus"
}
] |
mal_525-s1 | ഇളം പച്ച നിറം വ്യാപിച്ചിടത്ത് ഒറ്റ ബാക്ടീരിയ പോലുമില്ല . | [
{
"start": 35,
"end": 44,
"label": "scientific concept"
}
] |
mal_525-s4 | ‘ യുറീക്കാ…… ’ | [
{
"start": 2,
"end": 10,
"label": "exclamation"
}
] |
mal_525-s5 | എല്ലാ മുറിവുകളും ഉണക്കുന്ന, രോഗങ്ങളോട് പട പൊരുതുന്ന ബാക്ടീരിയകളുടെ അന്തക യോദ്ധാവിനെ കണ്ടെത്തിയിരിക്കുന്നു - പെനിസിലിന് - ആ സിദ്ധൌഷധത്തെ ഫ്ളെമിംഗ് അങ്ങനെയാണ് വിളിച്ചത് . | [
{
"start": 52,
"end": 61,
"label": "scientific concept"
},
{
"start": 108,
"end": 118,
"label": "product / drug"
},
{
"start": 136,
"end": 145,
"label": "person"
}
] |
mal_525-s6 | ഫ്ളെമിംഗ് ശാന്തമായി ആലോചിച്ചു . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_525-s7 | എവിടെ നിന്നാണ് പെനിസിലിയം രേണുക്കള് കള്ച്ചര് പ്ളേറ്റില് പതിച്ചത് . | [
{
"start": 15,
"end": 25,
"label": "scientific concept / fungus genus"
}
] |
mal_525-s12 | ബാക്ടീരിയകളുമായി പ്രതിപ്രവര്ത്തിച്ച് അവയെ കൊന്നൊടുക്കി . | [
{
"start": 0,
"end": 9,
"label": "scientific concept"
}
] |
mal_525-s13 | ഫ്ളെമിംഗ് പെനിസിലിന് കണ്ടുപിടിച്ചെങ്കിലും യൂനിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഡോ . ഫ്ളോറിയും ഡോ . ചെയിനുമാണ് ഇക്കാര്യത്തില് കൂടുതല് ഗവേഷണം നടത്താന് അദ്ദേഹത്തെ സഹായിച്ചത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 10,
"end": 20,
"label": "product / drug"
},
{
"start": 70,
"end": 84,
"label": "person"
}
] |
mal_525-s14 | 1941 ഫെബ്രുവരിയില് പെനിസിലിന് ആദ്യമായി മനുഷ്യ ശരീരത്തില് കുത്തിവെച്ചു . | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 19,
"end": 29,
"label": "product / drug"
}
] |
mal_525-s15 | 1945 ല് ഫ്ളെമിംഗ്, ഫ്ളോറി, ചെയിന് എന്നിവര്ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ലഭിച്ചു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 8,
"end": 17,
"label": "person"
},
{
"start": 47,
"end": 83,
"label": "award"
}
] |
mal_1788-s0 | തിരുവനന്തപുരം: ‘ പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന് ഉത്തരവിടുമോ…? ’ ഇത് സ്വന്തം അച്ഛന് കണ്മുന്പില് തീ കൊളുത്തി ആത്മഹത്യ ചെയ്തത് കാണേണ്ടി വന്ന മക്കളുടെ വാക്കുകളാണ് . | [
{
"start": 0,
"end": 13,
"label": "location"
}
] |
mal_1788-s1 | പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്ന രഞ്ജിത്തും രാഹുലും ഇന്ന് കണ്ണീര് കാഴ്ചയാവുകയാണ് . | [
{
"start": 15,
"end": 27,
"label": "person"
}
] |
mal_1788-s2 | പിതാവിന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരേയും അയല്വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ഇവര് ആവശ്യപ്പെടുന്നു . | [
{
"start": 60,
"end": 65,
"label": "person"
}
] |
mal_1788-s3 | കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്ക്കുമുന്നില് വെച്ച് തീകൊളുത്തിയ രാജന് ഇന്ന് പുലര്ച്ചെയാണ് മരണപ്പെട്ടത് . | [
{
"start": 83,
"end": 88,
"label": "person"
}
] |
mal_1788-s4 | കുടിയൊഴിപ്പിക്കല് തടയാനാണ് രാജന് ഭാര്യയെ ചേര്ത്തുപിടിച്ച് പെട്രോള് ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത് . | [
{
"start": 27,
"end": 32,
"label": "person"
}
] |
mal_1788-s5 | 70% ത്തോളം പൊള്ളലേറ്റ രാജനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 28,
"end": 67,
"label": "organization"
}
] |
mal_1788-s7 | പാള്ളലേറ്റ അമ്മ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ് . | [
{
"start": 16,
"end": 23,
"label": "person"
}
] |
mal_1788-s8 | 22നാണ് സംഭവം . | [
{
"start": 0,
"end": 2,
"label": "date"
}
] |
mal_1788-s9 | ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത് . | [
{
"start": 0,
"end": 16,
"label": "location"
}
] |
mal_1788-s10 | കോടതി ഉത്തരവിനെത്തുടര്ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന് ഭാര്യയെ ചേര്ത്തു പിടിച്ചുകൊണ്ട് ലൈറ്റര് കത്തിച്ചത് . | [
{
"start": 48,
"end": 54,
"label": "organization"
},
{
"start": 77,
"end": 82,
"label": "person"
}
] |
mal_1788-s11 | ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്ക്കുകയായിരുന്നു . | [
{
"start": 4,
"end": 10,
"label": "organization"
}
] |
mal_1788-s12 | രാജന്റെ മക്കളുടെ വാക്കുകള്; ‘ പപ്പയെ ഞങ്ങള് താമസിച്ച സ്ഥലത്ത് തന്നെ അടക്കാന് ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 93,
"end": 105,
"label": "person"
}
] |
mal_2049-s0 | മോദിയെ പരിഹാസ ചിലന്തിവലയിൽ കുരുക്കിയ സ്പൈഡർമാനെതിരെ സംഘപരിവാർ സൈബർ ആക്രമണം . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 52,
"end": 61,
"label": "organization"
}
] |
mal_2049-s1 | പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന് ടോം ഹോളണ്ടിനു നേരെ സംഘപരിവാർ അനുകൂല സോഷ്യല് മീഡിയ അക്കൗണ്ടുകളില് നിന്നും സൈബര് ആക്രമണം . | [
{
"start": 14,
"end": 26,
"label": "person"
},
{
"start": 62,
"end": 70,
"label": "location"
},
{
"start": 95,
"end": 104,
"label": "organization"
}
] |
mal_2049-s2 | വരാനിരിക്കുന്ന സ്പൈഡര് മാന് 3 എന്ന സിനിമ നിരോധിക്കണമെന്നാണ് പ്രചാരണം നടന്നത്. | [
{
"start": 15,
"end": 29,
"label": "movie"
}
] |
mal_2049-s4 | മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പേര് നല്കിയതിനെ കളിയാക്കി കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര് അക്കൗണ്ടില് വന്ന ട്വീറ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത് . | [
{
"start": 36,
"end": 59,
"label": "location / sports venue"
},
{
"start": 99,
"end": 110,
"label": "person"
},
{
"start": 116,
"end": 125,
"label": "platform"
}
] |
mal_2049-s5 | യഥാര്ത്ഥത്തില് ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് എന്ന വ്യക്തിയാണ് ട്വീറ്റ് ചെയ്തത്. | [
{
"start": 15,
"end": 23,
"label": "language"
},
{
"start": 54,
"end": 65,
"label": "person"
}
] |
mal_2209-s0 | ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് രാജി വച്ചു . | [
{
"start": 33,
"end": 47,
"label": "person / politician"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.