id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_146-s12
ഇന്ത്യയിലെ ജോധ്പൂരില് നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് സര്വീസ് നടത്തുന്ന ട്രെയിനാണ് ഥാര് എക്സ്പ്രസ് .
[ { "start": 0, "end": 10, "label": "country" }, { "start": 29, "end": 41, "label": "country" }, { "start": 42, "end": 49, "label": "location / city" }, { "start": 87, "end": 102, "label": "train" } ]
mal_146-s13
ഥാര് മരുഭൂമിയെ അനുസ്മരിച്ചാണ് ട്രെയിനിന് ഥാര് എക്സ്പ്രസ് എന്ന പേരു നല്കിയിരിക്കുന്നത് .
[ { "start": 0, "end": 12, "label": "desert" }, { "start": 41, "end": 56, "label": "train" } ]
mal_146-s14
ഇന്ത്യയില് നിന്നും പാകിസ്ഥാനില് നിന്നും ധാരാളം പേര് ആശ്രയിക്കുന്ന സര്വീസാണിത് .
[ { "start": 0, "end": 6, "label": "country" } ]
mal_146-s16
ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ട്രെയിനാണിത് .
[ { "start": 0, "end": 25, "label": "geopolitical entity" } ]
mal_146-s18
ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും ഇടയിലാണ് സംഝോത എക്സ്പ്രസ് സര്വീസ് നടത്തുന്നത.്
[ { "start": 0, "end": 10, "label": "country" }, { "start": 23, "end": 35, "label": "country" }, { "start": 55, "end": 71, "label": "train" } ]
mal_146-s19
1976ലാണ് ഈ ട്രെയിന് സര്വീസ് ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_146-s20
പാകിസ്ഥാനിലെ വാഗയിലും ഇന്ത്യയിലെ അടാരിയിലും കസ്റ്റം പരിശോധനകള്ക്കായി നര്ത്താറുണ്ട് .
[ { "start": 0, "end": 12, "label": "country" }, { "start": 13, "end": 16, "label": "location" }, { "start": 22, "end": 32, "label": "country" }, { "start": 33, "end": 38, "label": "location" } ]
mal_146-s21
രാജ്യാന്തര അതിര്ത്തി കടക്കുന്ന മറ്റൊരു ട്രെയിനാണ് മൈത്രി എക്സ്പ്രസ് .
[ { "start": 50, "end": 67, "label": "train" } ]
mal_146-s22
ഇന്ത്യയെും ബംഗ്ലാദേശിനെയുമാണ് ഈ ട്രെയിന് ബന്ധിപ്പിക്കുന്നത് .
[ { "start": 0, "end": 6, "label": "country" } ]
mal_146-s25
പാസ്പോര്ട്ട് ചെക്കിങ്ങിനായി ഇന്ത്യയിലെ ജീഡിലും ബംഗ്ലാദേശിലെ ദര്ശനയിലും ഈ ട്രെയിന് നിര്ത്താറുണ്ട് .
[ { "start": 28, "end": 38, "label": "country" }, { "start": 60, "end": 65, "label": "location" } ]
mal_146-s26
2008ല് ഓടിത്തുടങ്ങിയ ഈ ട്രെയിന് ആഴ്ച്ചയില് ആറു ദിവസം സര്വീസ് നടത്തുന്നുണ്ട്.
[ { "start": 0, "end": 4, "label": "date / year" } ]
mal_433-s0
തിരുവനന്തപുരം ∙ അണ്ടർ 12 വിഭാഗത്തിൽ ദേശീയ ചെസ് ചാംപ്യൻ, സംസ്ഥാന സീനിയർ റാപ്പിഡ് ചെസ് ചാംപ്യൻ, സംസ്ഥാന തലത്തിൽ അണ്ടർ 18, 14, 12 വിഭാഗങ്ങളിൽ ചാംപ്യൻ, ടി.കെ.ജോസഫ് മെമ്മോറിയൽ ഓൾ സ്കൂൾ സംസ്ഥാന തല റാപ്പിഡ് ചെസ് ചാംപ്യൻ, തിരുവനന്തപുരം ജില്ലാ അണ്ടർ 18, 14 വിഭാഗങ്ങളിൽ ചാംപ്യൻ .
[ { "start": 0, "end": 13, "label": "location / city" }, { "start": 16, "end": 24, "label": "age group" }, { "start": 35, "end": 54, "label": "chess championship" }, { "start": 56, "end": 92, "label": "chess championship" }, { "start": 110, "end"...
mal_433-s1
കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ എച്ച്.ഗൗതം കൃഷ്ണ എന്ന പതിനൊന്നുകാരന്റെ നേട്ടങ്ങളാണിതെല്ലാം .
[ { "start": 27, "end": 43, "label": "person" } ]
mal_433-s2
കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ലാസ് വിദ്യാർഥി ഗൗതമിന് ഇനി പങ്കെടുക്കാനുള്ളത് മാലദ്വീപിൽ നടക്കുന്ന വെസ്റ്റേൺ ഏഷ്യ ചെസ് ചാംപ്യൻഷിപ്, ഇന്തൊനീഷ്യയിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്, ജോർജിയയിൽ നടക്കുന്ന വേൾഡ് കെഡറ്റ് അണ്ടർ 12 ചാംപ്യൻഷിപ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിലാണ് .
[ { "start": 0, "end": 11, "label": "location" }, { "start": 31, "end": 43, "label": "class level" }, { "start": 85, "end": 95, "label": "country" }, { "start": 106, "end": 137, "label": "chess championship" }, { "start": 139, "end": 152, "la...
mal_433-s3
കഴിഞ്ഞ രണ്ടു വർഷം ചെസ് മത്സരങ്ങളെല്ലാം ഓൺലൈൻ ആയി നടന്നതിനാൽ കാര്യമായ ചെലവുണ്ടായില്ലെന്ന് ഗൗതം കൃഷ്ണയുടെ അച്ഛൻ പൊതുമരാമത്ത് വകുപ്പിലെ ഡപ്യൂട്ടി ആർക്കിടെക്ട് കൊടുങ്ങാനൂർ കെസിആർഎ 25 ൽ ഹരി പുരുഷോത്തമൻ പറയുന്നു .
[ { "start": 7, "end": 17, "label": "time period" }, { "start": 18, "end": 22, "label": "game" }, { "start": 89, "end": 99, "label": "person" }, { "start": 133, "end": 155, "label": "job title" }, { "start": 156, "end": 167, "label": "locatio...
mal_433-s4
എന്നാൽ, ഇനി നടക്കാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഗൗതമിനും ഒപ്പം പോകേണ്ടയാൾക്കും മാത്രം ഏകദേശം 14 ലക്ഷം രൂപ കണ്ടെത്തേണ്ടി വരും .
[ { "start": 117, "end": 129, "label": "currency amount" } ]
mal_433-s5
രണ്ടാം ക്ലാസ് മുതലാണ് ഗൗതം ചെസ് കളിക്കാൻ തുടങ്ങിയത് .
[ { "start": 0, "end": 13, "label": "class level" }, { "start": 27, "end": 31, "label": "game" } ]
mal_433-s7
ജി.എസ്.ശ്രീജിത്ത് ആണ് ഇപ്പോൾ പരിശീലകൻ .
[ { "start": 0, "end": 17, "label": "person" } ]
mal_433-s9
സർക്കാർ തലത്തിൽ സഹായത്തിനായി വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ ഗൗതമിന്റെ മാതാപിതാക്കൾ നിവേദനം നൽകിയിട്ടുണ്ട് .
[ { "start": 0, "end": 7, "label": "government" }, { "start": 29, "end": 48, "label": "government official" } ]
mal_433-s11
വി.എസ്.സിനിതയാണ് ഗൗതമിന്റെ അമ്മ .
[ { "start": 0, "end": 12, "label": "person" } ]
mal_433-s12
ഫോൺ: 99958 34733.
[ { "start": 5, "end": 16, "label": "contact information / phone number" } ]
mal_1855-s0
ന്യൂഡല്ഹി: മനുഷ്യന്റെ ആയുര് ദൈര്ഘ്യം കുറഞ്ഞുവരുന്ന ഒരുകാലത്ത് എന്തിനാണ് വധിക്കുകയെന്ന ശിക്ഷാവിധി തുടര്ന്നു കൊണ്ടുപോകുന്നതെന്ന് സുപ്രീം കോടതിയോട് നിര്ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി .
[ { "start": 0, "end": 9, "label": "location / city" }, { "start": 127, "end": 140, "label": "organization / court" } ]
mal_1855-s1
2012 ഡിസംബറില് പാരാമെഡിക്കല് വിദ്യാര്ഥിനിയായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളിലൊരാളായ അക്ഷയ് സിംഗാണ് പുനപ്പരിശോധനാ ഹരജിയില് കോടതിയോട് ഈ ചോദ്യമുന്നയിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 15, "end": 41, "label": "profession" }, { "start": 133, "end": 137, "label": "legal document" } ]
mal_1855-s2
ഡല്ഹിയില് വായു-ജല മലിനീകരണത്തിന്റെയും പ്രശ്നങ്ങള് 32കാരനായ അക്ഷയ് സിംഗ് തന്റെ ഹരജിയില് ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 5, "label": "location / city" }, { "start": 50, "end": 52, "label": "quantity / age" }, { "start": 59, "end": 71, "label": "person" }, { "start": 78, "end": 82, "label": "legal document" } ]
mal_1855-s3
ഡല്ഹിയില് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്ക്കുമറിയാം .
[ { "start": 0, "end": 5, "label": "location / city" } ]
mal_1855-s6
സത് യുഗത്തില് മനുഷ്യര് ദീര്ഘകാലം ജീവിച്ചിരുന്നുവെന്നും എന്നാല് ഇനി അങ്ങനെയൊരു കാലം ഉണ്ടാകാന് പോകുന്നില്ലെന്നും വേദവും പുരാണവും ഉപപനിഷത്തുകളുമെല്ലാം ഉദ്ധരിച്ചുള്ള ഹരജിയില് പറഞ്ഞു .
[ { "start": 162, "end": 166, "label": "legal document" } ]
mal_1855-s8
മനുഷ്യന്റെ സങ്കീര്ണമായ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള് അന്വേഷിച്ചു കണ്ടെത്തുന്നതിന് പകരം അവയെ ലഘൂകരിച്ചു കാണാനാണ് ഇതിലൂടെ സര്ക്കാര് ശ്രമിക്കുന്നത് . ഹരജിയില് കൂട്ടിച്ചേര്ത്തു .
[ { "start": 150, "end": 154, "label": "legal document" } ]
mal_1855-s9
ക്രിമിനല് നിയമ സംവിധാനത്തില് വ്യവസ്ഥാനുസൃതമായ പരിഷ്കാരങ്ങള് ആവശ്യപ്പെടുന്ന ഹരജിയില് അക്രമത്തെയും ക്രിമിനല് പ്രവര്ത്തനങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനുതകുന്നതാകണം ശിക്ഷയെന്നും നിര്ദയവും ക്രൂരവുമായ നടപടിയാകരുതെന്നും പറഞ്ഞു .
[ { "start": 75, "end": 79, "label": "legal document" } ]
mal_1855-s10
വീട്ടിലേക്കു മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല് വിദ്യാര്ഥിയെ അക്ഷയ് സിംഗും മറ്റു മൂന്നു പേരും ചേര്ന്ന് ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു .
[ { "start": 30, "end": 32, "label": "age" }, { "start": 40, "end": 53, "label": "field of study" } ]
mal_1855-s12
മുകേഷ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്മ എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്ന മറ്റു പ്രതികള് .
[ { "start": 0, "end": 12, "label": "person" }, { "start": 14, "end": 24, "label": "person" }, { "start": 26, "end": 36, "label": "person" } ]
mal_1855-s13
ഇവരില് അക്ഷയ് സിംഗ് ഒഴികെയുള്ളവര് നല്കിയ പുനപ്പരിശോധനാ ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
[ { "start": 7, "end": 19, "label": "person" }, { "start": 55, "end": 59, "label": "legal document" }, { "start": 60, "end": 73, "label": "organization / court" } ]
mal_571-s0
ഈ പദ്ധതി തൊഴില് രഹിതരായ യുവാക്കളെക്കൂടി ഉള്പ്പെടുത്തി നടപ്പാക്കിയാല് അവര്ക്കുമൊരു വരുമാന മാര്ഗ്ഗമാകില്ലേയെന്ന് ചിലര് .
[ { "start": 0, "end": 8, "label": "project" } ]
mal_571-s1
പുതിയ തന്ത്രത്തില് കെഎസ്ആര്ടിസി തന്നെ പെടുമെന്നും സ്വയം കുഴി തോണ്ടരുതെന്നും മറ്റു ചിലര്
[ { "start": 19, "end": 31, "label": "organization" } ]
mal_571-s2
തിരുവനന്തപുരം: കെഎസ്ആര്ടിസിക്ക് വരുമാനം കൂട്ടാന് പുതിയ ആശയവുമായി ഗതാഗതസെക്രട്ടറി .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 27, "label": "organization" }, { "start": 65, "end": 80, "label": "person / job title" } ]
mal_571-s3
കെഎസ്ആര്ടിസി ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകൾ സ്ഥാപിച്ച് റോഡിലെ നിയമലംഘനങ്ങൾക്കു പിഴ ഈടാക്കണമെന്ന ഗതാഗത സെക്രട്ടറി കെ ആര് ജ്യോതി ലാലിന്റെ നിര്ദ്ദേശം .
[ { "start": 0, "end": 12, "label": "organization" }, { "start": 42, "end": 55, "label": "product" }, { "start": 67, "end": 86, "label": "legal concept" }, { "start": 91, "end": 94, "label": "financial concept" } ]
mal_571-s4
കെഎസ്ആര്ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിക്കാനും ഒരു ബസിലെ ക്യാമറ ദിവസേന 40 നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴവിഹിതമായി 250 രൂപ എന്ന തോതിൽ പതിനായിരം രൂപ വരുമാനം ലഭിക്കുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ പദ്ധതി .
[ { "start": 41, "end": 47, "label": "technology" }, { "start": 73, "end": 79, "label": "technology" }, { "start": 87, "end": 89, "label": "quantity" }, { "start": 116, "end": 119, "label": "financial concept" }, { "start": 129, "end": 136, "...
mal_571-s5
ഇങ്ങനെ ലഭിക്കുന്ന തുക ശമ്പളത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും സര്ക്കാരിനെഴുതിയ കത്തില് ജ്യോതിലാല് വ്യക്തമാക്കുന്നു .
[ { "start": 99, "end": 109, "label": "person" } ]
mal_571-s6
ഇതിനായി കെല്ട്രോണ് പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്താമെന്നാണ് ഗതാഗത സെക്രട്ടറിയുടെ അഭിപ്രായം .
[ { "start": 8, "end": 18, "label": "organization" } ]
mal_571-s8
ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകള് ഘടിപ്പിക്കുക .
[ { "start": 29, "end": 35, "label": "technology" } ]
mal_571-s10
ഈ ക്യാമറയിലൂടെ ഹെല്മറ്റ് വയ്ക്കാത്തവര്, സീറ്റ് ബെല്റ്റ് ധരിക്കാത്തവര്, ട്രാഫിക് ലൈന് പാലിക്കാത്തവര്, അനധികൃതമായി വാഹനം പാര്ക്ക് ചെയ്യുന്നവര് എന്നിവരെ കണ്ടെത്താം .
[ { "start": 2, "end": 8, "label": "technology" }, { "start": 15, "end": 24, "label": "product" }, { "start": 40, "end": 55, "label": "product" }, { "start": 71, "end": 84, "label": "cultural reference" } ]
mal_571-s11
ഓരോ ജില്ലയിലും കണ്ടെത്തുന്ന നിയലംഘനങ്ങള് അതാത് ജില്ലയിലെ മോട്ടോര്വാഹനവകുപ്പ് ഉദ്യോഗസ്ഥര്ക്ക് കൈമാറുക .
[ { "start": 4, "end": 9, "label": "location" }, { "start": 47, "end": 52, "label": "location" }, { "start": 57, "end": 76, "label": "government department" } ]
mal_571-s12
അവര് ബന്ധപ്പെട്ടവരില് നിന്ന് പിഴ ഈടാക്കും .
[ { "start": 29, "end": 32, "label": "financial concept" } ]
mal_571-s13
ഇതിന്റ പകുതി കെ.എസ്.ആര്.ടി.സിക്ക് ലഭ്യമാക്കാം ..
[ { "start": 7, "end": 12, "label": "percentage" }, { "start": 13, "end": 29, "label": "organization" } ]
mal_571-s14
ഒരു ബസിന് ദിവസം അന്പത് നിയമലംഘനങ്ങളെങ്കിലും കണ്ടെത്താനാകും.അതുവഴി കുറഞ്ഞത് പതിനായിരം രൂപ ബസൊന്നിന് ലഭിക്കുമെന്നാണ് ഗതാഗതസെക്രട്ടറിയുടെ കണക്കുകൂട്ടല് .
[ { "start": 115, "end": 130, "label": "person / job title" } ]
mal_571-s16
ഇക്കാര്യത്തില് കെഎസ്ആര്ടിസി എം ഡിയുമായി ചര്ച്ച ചെയ്ത് തീരുമാനമെടുക്കാന് ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന് മറുപടിയും നല്കി .
[ { "start": 15, "end": 27, "label": "organization" }, { "start": 28, "end": 33, "label": "job title" }, { "start": 72, "end": 84, "label": "job title" }, { "start": 85, "end": 100, "label": "person" } ]
mal_571-s17
എന്നാല് ഗതാഗതഗ സെക്രട്ടറിയുടെ ഈ ഐഡിയക്കെതിരെ മോട്ടോര്വാഹന വകുപ്പ് ഉള്പ്പെടെ രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 45, "end": 65, "label": "government department" } ]
mal_571-s18
വാര്ത്ത സോഷ്യല് മീഡിയയിലും സജീവ ചര്ച്ചയായി .
[ { "start": 8, "end": 21, "label": "social media platform" } ]
mal_571-s19
ഈ നിര്ദ്ദേശം നിയമപരമായി നിലനില്ക്കില്ലെന്നാണ് മോട്ടർ വാഹനവകുപ്പ് പറയുന്നത് .
[ { "start": 13, "end": 22, "label": "legal concept" } ]
mal_571-s20
കെഎസ്ആർടിസി ബസുകളിലെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് .
[ { "start": 21, "end": 27, "label": "technology" }, { "start": 68, "end": 71, "label": "financial concept" } ]
mal_571-s21
കെഎസ്ആർടിസിക്ക് പിഴ ഈടാക്കാൻ അധികാരമില്ല .
[ { "start": 16, "end": 19, "label": "financial concept" } ]
mal_571-s22
ഇനി ഇതിനായി പ്രത്യേക നിയമനിർമാണം നടത്തിയാല് കോടതിയിൽ അതു ചോദ്യം ചെയ്യപ്പെടാമെന്നും നിയമ വിദഗ്ദര് പറയുന്നു.
[ { "start": 83, "end": 96, "label": "profession" } ]
mal_943-s0
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് .
[ { "start": 29, "end": 43, "label": "person / group of people" }, { "start": 66, "end": 73, "label": "organization" }, { "start": 82, "end": 94, "label": "person" } ]
mal_943-s3
രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിവിരിൽ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നത് .
[ { "start": 12, "end": 18, "label": "location" }, { "start": 32, "end": 43, "label": "event" } ]
mal_943-s5
അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു .
[ { "start": 5, "end": 12, "label": "person" }, { "start": 18, "end": 27, "label": "person" }, { "start": 33, "end": 42, "label": "person" } ]
mal_943-s9
അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ ചേരുന്ന വനിതാ മഹാ പഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി .
[ { "start": 62, "end": 72, "label": "location" }, { "start": 135, "end": 149, "label": "person / group of people" } ]
mal_943-s11
പിന്തുണക്കുന്നവർ 11 മണിക്ക് ജന്തർ മന്ദറിൽ എത്തണമെന്നാണ് താരങ്ങളുടെ ആഹ്വാനം .
[ { "start": 17, "end": 23, "label": "time" } ]
mal_943-s12
സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ടിയർ ഗ്യാസ്, ലാത്തി ചാർജ് എന്നിവർ ഉണ്ടായാലും അഹിംസാ മാർഗത്തിൽ പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.
[ { "start": 0, "end": 12, "label": "concept" }, { "start": 52, "end": 63, "label": "technology" }, { "start": 65, "end": 77, "label": "technology / police action" }, { "start": 97, "end": 103, "label": "philosophical concept" } ]
mal_943-s14
വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡൽഹി അതിർത്തികളിൽ ഖാപ്പ് പഞ്ചായത്തുകൾ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.
[ { "start": 37, "end": 41, "label": "location" }, { "start": 55, "end": 74, "label": "organization" }, { "start": 87, "end": 95, "label": "organization" } ]
mal_2420-s0
സൗദി അറേബ്യ തകര്ന്നടിയുന്നു; വിദേശ കരുതല് ധനം കുത്തനെ താഴ്ന്നു, 2011ന് ശേഷം ആദ്യം!!
[ { "start": 0, "end": 11, "label": "location / country" }, { "start": 64, "end": 68, "label": "date" } ]
mal_2420-s1
റിയാദ്: മലയാളികളുടെ ആശ്രയ കേന്ദ്രമായ സൗദി അറേബ്യയുടെ ആസ്തിയില് വന് ഇടിവ് .
[ { "start": 0, "end": 6, "label": "location / city" }, { "start": 37, "end": 58, "label": "asset" } ]
mal_2420-s6
കഴിഞ്ഞ ആഗസ്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ വരെ നോക്കുമ്പോള് വന് തകര്ച്ചയാണ് വിദേശകരുതല് ധനത്തില് ഉണ്ടായിട്ടുള്ളത് .
[ { "start": 31, "end": 35, "label": "date" } ]
mal_2420-s8
എന്താണ് ഇത്രയും വലിയ തകര്ച്ച സൗദി അറേബ്യയ്ക്ക് നേരിടാന് കാരണം .
[ { "start": 29, "end": 40, "label": "location / country" } ]
mal_2420-s10
എണ്ണ വില ആഗോള വിപണയില് കുറഞ്ഞതാണ് സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയായത് .
[ { "start": 0, "end": 8, "label": "economic concept" }, { "start": 34, "end": 45, "label": "location / country" } ]
mal_2420-s11
ഇതില് നിന്നു എങ്ങനെ രക്ഷനേടും എന്ന് സൗദി ഭരണകൂടം തല പുകഞ്ഞ് ആലോചിച്ചുവരികയാണ് .
[ { "start": 36, "end": 48, "label": "organization / government" } ]
mal_2420-s12
മറ്റു മാര്ഗങ്ങള് തേടിയെങ്കിലും തുടര്ന്നാണ് വിനോദ സഞ്ചാര മേഖലയും എണ്ണ ഇതര വരുമാന മാര്ഗങ്ങളും പ്രോല്സാഹിപ്പിക്കാന് സൗദി ഭരണകൂടം തീരുമാനിച്ചത് .
[ { "start": 43, "end": 60, "label": "cultural reference / industry" }, { "start": 64, "end": 68, "label": "commodity" }, { "start": 113, "end": 125, "label": "organization / government" } ]
mal_2420-s13
അതോടൊപ്പം വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തീരുമാനിച്ചു .
[ { "start": 22, "end": 26, "label": "commodity" } ]
mal_2420-s14
വിദേശികളും നാടുവിടുന്നു നിതാഖാത്തിന്റെ പുതിയ ഘട്ടം അടുത്ത മാസം നടപ്പാക്കാന് പോകുകയാണ് .
[ { "start": 24, "end": 50, "label": "event" } ]
mal_2420-s21
73700 കോടിയില് നിന്ന് വിദേശ കരുതല് ധനം സൗദി അറേബ്യ ഉപയോഗിക്കാന് തുടങ്ങിയത് 2014 അവസാനത്തിലാണ് .
[ { "start": 0, "end": 10, "label": "quantity" }, { "start": 39, "end": 50, "label": "location / country" }, { "start": 75, "end": 79, "label": "date" } ]
mal_2420-s22
2014 ആഗസ്തില് സൗദിയുടെ വിദേശ കരുതല് 73700 കോടി അമേരിക്കന് ഡോളറായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 36, "end": 46, "label": "quantity" } ]
mal_2420-s24
ജൂലൈയില് മാത്രം 630 കോടി കുറഞ്ഞു കേന്ദ്രബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള് സൗദി സാമ്പത്തിക വിദഗ്ധരെ ഞെട്ടിക്കുന്നതാണ് .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 24, "label": "quantity" }, { "start": 33, "end": 46, "label": "organization" } ]
mal_2420-s25
ജൂലൈയില് മാത്രം 630 കോടി ഡോളറിന്റെ ഇടിവുണ്ടായി .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 24, "label": "quantity" } ]
mal_2420-s26
ഇപ്പോള് 48700 കോടിയാണ് വിദേശ കരുതല്.
[ { "start": 8, "end": 22, "label": "quantity" } ]
mal_142-s1
ഇതാണ് ആ സിനിമയ്ക്കു സംഭവിച്ച അവസ്ഥ! ഷെയ്ൻ ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ച് സംവിധായകൻ - - 9 hrs ago
[ { "start": 36, "end": 41, "label": "person" } ]
mal_142-s2
ആകാംക്ഷകള്ക്കൊടുവില് ബിഗിലിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!
[ { "start": 21, "end": 29, "label": "film" } ]
mal_142-s3
ഒക്ടോബര് 25ന് ദളപതി ചിത്രം എത്തും - 10 hrs ago
[ { "start": 0, "end": 11, "label": "date" }, { "start": 14, "end": 19, "label": "movie" } ]
mal_142-s4
ഗര്ഭിണിയായി കീര്ത്തി സുരേഷ്! കാര്ത്തിക്ക് സുബ്ബരാജിന്റെ നിര്മ്മാണത്തില് സിനിമ, പോസ്റ്റര് - 10 hrs ago
[ { "start": 0, "end": 27, "label": "person" }, { "start": 42, "end": 55, "label": "person" } ]
mal_142-s5
കുട്ടി ന്യൂജന് ഒക്കെയാ...പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല! യുവ നടിക്ക് ഉപദേശവുമായി സലീം കുമാർ
[ { "start": 0, "end": 14, "label": "person" }, { "start": 83, "end": 93, "label": "person" } ]
mal_142-s7
ബംഗാളിൽ ബിജെപിയുടെ സങ്കൽപ്പ് യാത്രയ്ക്കിടെ സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു - Lifestyle
[ { "start": 0, "end": 7, "label": "location" }, { "start": 8, "end": 14, "label": "organization" }, { "start": 51, "end": 66, "label": "organization" } ]
mal_142-s9
ഓഹരി വിപണിയിൽ ഇന്നും നേട്ടം; യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിച്ചുയർന്നു - Automobiles
[ { "start": 29, "end": 40, "label": "organization" }, { "start": 42, "end": 59, "label": "organization" } ]
mal_142-s10
2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു - Technology
[ { "start": 0, "end": 4, "label": "date" }, { "start": 5, "end": 27, "label": "product" } ]
mal_142-s11
ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങൾ തുടരുന്നു - Sports
[ { "start": 0, "end": 11, "label": "technology / space mission" }, { "start": 12, "end": 24, "label": "spacecraft component" }, { "start": 40, "end": 43, "label": "organization" } ]
mal_142-s12
ഡെന്മാര്ക്ക് ഓപ്പണ്; സൈനയും ശ്രീകാന്തും ആദ്യ റൗണ്ടില് പുറത്ത് - Travel
[ { "start": 21, "end": 24, "label": "person" } ]
mal_142-s14
അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ
[ { "start": 24, "end": 27, "label": "location" } ]
mal_142-s15
പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനുമായ അജയ് ദേവഗണിന്റെ അച്ഛൻ വീരു ദേവ്ഗൺ അന്തരിച്ചു .
[ { "start": 60, "end": 71, "label": "person" } ]
mal_142-s16
മുംബൈയിലെ സൂര്യ ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം .
[ { "start": 0, "end": 5, "label": "location" } ]
mal_142-s21
1999 ൽ മകൻ അജയ് ദേവ്ഗണിനേയും അമിതാഭ് ബച്ചനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഹിന്ദുസ്ഥാൻ കീ കസം എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 87, "end": 105, "label": "film / movie" } ]
mal_142-s22
ക്രാന്തി, സൗരാഭ്, സിംഗാസൻ എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട് .
[ { "start": 0, "end": 8, "label": "film / movie" }, { "start": 10, "end": 16, "label": "film / movie" }, { "start": 18, "end": 25, "label": "film / movie" } ]
mal_689-s0
ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടര്ന്ന് 40 ദിവസത്തെ ദു: ഖാചരണത്തിന് ഭരണകൂടെ നിര്ദേസശം നല്കിയിട്ടുണ്ട് .
[ { "start": 0, "end": 11, "label": "person" } ]
mal_689-s1
ദുബായ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് അന്തരിച്ചു .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 12, "label": "location / country" }, { "start": 25, "end": 32, "label": "location / city" }, { "start": 49, "end": 60, "label": "person" } ]
mal_689-s3
യു.എ.ഇ.യുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ വിയോഗത്തില് യു.എ.ഇ.യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോടും പ്രസിഡന്ഷ്യല് കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നെന്നു പ്രസ്താവനയില് പറഞ്ഞു .
[ { "start": 0, "end": 6, "label": "country" }, { "start": 34, "end": 45, "label": "person" }, { "start": 84, "end": 90, "label": "country" } ]
mal_689-s4
ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് 2004 നവംബര് 3 മുതല് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു .
[ { "start": 0, "end": 11, "label": "person" }, { "start": 36, "end": 49, "label": "date" }, { "start": 56, "end": 60, "label": "location / country" }, { "start": 73, "end": 80, "label": "location / city" } ]
mal_689-s5
യുഎഇയുടെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു .
[ { "start": 0, "end": 30, "label": "title" } ]
mal_689-s6
1971 മുതല് 2004 നവംബര് 2ന് വരെ നഹ്യാന്റെ പിതാവ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാനായിരുന്നു ഭരണാധികാരി .
[ { "start": 0, "end": 4, "label": "date / year" }, { "start": 11, "end": 24, "label": "date" } ]
mal_689-s7
പിതാവിന്റെ മരണത്തിനു ശേഷമാണ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന്റെ പിന്ഗാമിയായി ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് തെരഞ്ഞെടുത്തത് .
[ { "start": 97, "end": 108, "label": "person" } ]
mal_689-s8
1948ല് ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 14, "end": 25, "label": "person" }, { "start": 26, "end": 30, "label": "location / country" }, { "start": 58, "end": 65, "label": "location / city" }, { "start": 80, "end": 97, "l...
mal_689-s9
യുഎഇയുടെ പ്രസിഡന്റായതിനുശേഷം, അബുദാബിയിലെ ഫെഡറല് ഗവണ്മെന്റിന്റെയും ഗവണ്മെന്റിന്റെയും ഒരു പ്രധാന പുനര്നിര്മ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്കി .
[ { "start": 0, "end": 4, "label": "location / country" }, { "start": 30, "end": 37, "label": "location / city" }, { "start": 117, "end": 128, "label": "person" } ]
mal_689-s10
അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില് ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി കേന്ദ്രീകരിച്ച് സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള യുഎഇ ഗവണ്മെന്റിനായി ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു .
[ { "start": 61, "end": 65, "label": "location / country" }, { "start": 122, "end": 126, "label": "location / country" }, { "start": 209, "end": 215, "label": "scientific concept" }, { "start": 236, "end": 240, "label": "location / country" }, { "sta...
mal_689-s11
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്ക്കരണത്തിന് വിജയകരമായി സംഭാവന നല്കിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്കി .
[ { "start": 72, "end": 76, "label": "product / commodity" }, { "start": 78, "end": 82, "label": "product" }, { "start": 133, "end": 144, "label": "person" } ]
mal_689-s12
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നു നേതായിരുന്നു അദ്ദേഹം .
[ { "start": 0, "end": 6, "label": "country" } ]
mal_689-s13
ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടര്ന്ന് 40 ദിവസത്തെ ദു: ഖാചരണത്തിന് ഭരണകൂടെ നിര്ദേസശം നല്കിയിട്ടുണ്ട്.
[ { "start": 0, "end": 11, "label": "person" } ]