id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2209-s2 | ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു . | [
{
"start": 0,
"end": 12,
"label": "event / political event"
},
{
"start": 21,
"end": 34,
"label": "person / politician"
}
] |
mal_2209-s3 | ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോണ്സണും ബ്രെക്സിറ്റ് മന്ത്രി ഡേവിസ് ഡേവിഡും രാജി വെച്ചു, ബ്രെക്സിറ്റിന് ശേഷം യൂറോപ്പ്യന് യൂണിയനുമായി സാമ്പത്തിക ബന്ധം തുടരാനുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മെയുടെ തീരുമാനത്തില് പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി . | [
{
"start": 50,
"end": 62,
"label": "event / political event"
},
{
"start": 170,
"end": 196,
"label": "government position"
}
] |
mal_2209-s6 | ജൂനിയര് ബ്രെക്സിറ്റ് മന്ത്രിയും രാജി പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 28,
"label": "government position"
}
] |
mal_2209-s8 | ബ്രെക്സിറ്റ് വ്യവസ്ഥകള് മയപ്പെടുത്തുന്നതിനെ ഡേവിസ് എതിര്ത്തിരുന്നു . | [
{
"start": 0,
"end": 12,
"label": "event / political event"
}
] |
mal_2209-s9 | ബ്രെക്സിറ്റ് ന്റെ ഗൌരവം നഷ്ട്പ്പെടുത്തുന്നതാണ് തെരേസ മെയ് കൊണ്ട് വരുന്ന മാറ്റങ്ങളെന്ന് രാജിക്കത്തില് അദ്ദേഹം ആരോപിച്ചു . | [
{
"start": 0,
"end": 12,
"label": "event / political event"
}
] |
mal_2209-s16 | 19-07-18 | [
{
"start": 0,
"end": 8,
"label": "date"
}
] |
mal_190-s0 | മോഡലുകളുടെ മരണം; നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന് പരാതി: ഡി വി ആർ കായലിൽ നിന്ന് കിട്ടിയെന്ന് മത്സ്യ തൊഴിലാളി | [
{
"start": 17,
"end": 29,
"label": "establishment"
}
] |
mal_190-s1 | മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിൽ ജില്ലാ എക്സൈസ് മേധാവി ഇന്ന് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും . | [
{
"start": 34,
"end": 48,
"label": "location"
},
{
"start": 53,
"end": 65,
"label": "establishment"
},
{
"start": 97,
"end": 118,
"label": "position"
},
{
"start": 125,
"end": 141,
"label": "position"
}
] |
mal_190-s4 | കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്ക് കണ്ടെത്താനായി സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു . | [
{
"start": 7,
"end": 22,
"label": "duration"
},
{
"start": 90,
"end": 102,
"label": "activity"
},
{
"start": 118,
"end": 124,
"label": "organization"
}
] |
mal_190-s7 | അതേസമയം കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകി . | [
{
"start": 57,
"end": 60,
"label": "brand"
},
{
"start": 72,
"end": 76,
"label": "person"
},
{
"start": 81,
"end": 95,
"label": "organization"
}
] |
mal_190-s9 | സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത് . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_190-s10 | Story Highlights: Models death-number 18 hotel | [
{
"start": 18,
"end": 30,
"label": "event"
}
] |
mal_2386-s0 | ബിയര് കൊണ്ടുപോകാന് യൂബറിന്റെ ഡ്രൈവറില്ലാ ട്രക്ക് | [
{
"start": 29,
"end": 48,
"label": "product"
}
] |
mal_2386-s1 | വാഷിംഗ്ടണ്: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങള് ഏതാനും വര്ഷങ്ങള്ക്കിടയില് ലോകത്ത് പല കമ്പനികളും നടത്തിയിട്ടുണ്ട് . | [
{
"start": 83,
"end": 90,
"label": "location"
}
] |
mal_2386-s4 | ആഗോള ടാക്സി കമ്പനിയായ യൂബറിന്റെ ഭാഗമായ ഓട്ടോ എന്ന കമ്പനിയാണ് ഈ ഡ്രൈവറില്ലാത്ത ട്രക്കിനു പിന്നില് . | [
{
"start": 39,
"end": 44,
"label": "organization"
}
] |
mal_2386-s5 | 18 ചക്രങ്ങളുള്ള ഈ ഭീമന് ട്രക്ക് ബഡ് വൈസര് ബിയറുമായാണ് കന്നി യാത്ര നടത്തിയത് . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_2386-s6 | ഫോര്ട്ട് കോളിന്സില്നിന്ന് ഡനവര് വഴി കൊളറാഡോയിലേയ്ക്ക് ഏകദേശം 200 കിലോമീറ്ററായിരുന്നു യാത്ര . | [
{
"start": 36,
"end": 43,
"label": "location"
}
] |
mal_2386-s7 | കാമറ, റഡാര്, സെന്സറുകള് തുടങ്ങിയവയടങ്ങിയ സംവിധാനത്തിലൂടെ കൃത്രിമ ബുദ്ധിയുടെ പിന്ബലത്തിലാണ് വാഹനം സ്വയം ഡ്രൈവ് ചെയ്ത് തിരക്കേറിയ നഗരപാതകളിലൂടെ കടന്നുപോയത് . | [
{
"start": 0,
"end": 4,
"label": "technology"
},
{
"start": 57,
"end": 71,
"label": "scientific concept"
}
] |
mal_2386-s9 | അമേരിക്കയിലെ പ്രമുഖ ബിയര് നിര്മാതാക്കളായ അന്ഹേഷര്-ബുഷ് എന്ന കമ്പനിയുമായി ചേര്ന്നുള്ള പ്രവര്ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ബിയറുമായുള്ള പരീക്ഷണ ഓട്ടം പൂര്ത്തിയാക്കിയതെന്ന് ഓട്ടോ വക്താവ് പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 175,
"end": 180,
"label": "organization"
}
] |
mal_2386-s11 | ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ആഗസ്തില് യൂബറും ഓട്ടോയും സംയുക്ത ശ്രമം ആരംഭിച്ചിരുന്നു . | [
{
"start": 78,
"end": 83,
"label": "organization"
}
] |
mal_2386-s12 | ഓട്ടോയുടെ സ്ഥാപകരിലൊരാളായ അന്തോണി ലെവാന്ഡോവ്സ്കിയാണ് ഇതിന്റെ തലവന്. | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_2126-s0 | ഓരോ കൊലപാതകങ്ങൾക്കും മുഴുവൻ നൽകുന്ന ശിക്ഷയാണിതെന്നും ജീവിതകാലം മുഴുവൻ ലൂസി ജയിലിൽ കഴിയേണ്ടിവരുമെന്ന് ജഡ്ജി ജയിംസ് ഗോസ് പറഞ്ഞു . | [
{
"start": 70,
"end": 74,
"label": "person"
},
{
"start": 101,
"end": 118,
"label": "person"
}
] |
mal_2126-s3 | മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരോടുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്ന സംഭവം കൂടിയാണിതെന്ന് ജഡ്ജി കൂട്ടിച്ചേർത്തു . | [
{
"start": 0,
"end": 16,
"label": "field of study"
}
] |
mal_2126-s4 | ശിക്ഷാ കാലാവധിക്കിടെ ലൂസിക്ക് ഒരു ഘട്ടത്തിലും പരോൾ അനുവദിക്കാൻ പാടില്ല . | [
{
"start": 21,
"end": 25,
"label": "person"
}
] |
mal_2126-s7 | ശിക്ഷ വിധിക്കുമ്പോൾ ലൂസി കോടതിയിൽ എത്തിയിരുന്നില്ല . | [
{
"start": 20,
"end": 24,
"label": "person"
}
] |
mal_2126-s8 | ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിക്കിടെയാണ് ലൂസി ഏഴു കുട്ടികളെ കൊലപ്പെടുത്തിയത് . | [
{
"start": 56,
"end": 60,
"label": "person"
}
] |
mal_2126-s10 | ഇൻസുലിൽ കുത്തിവെച്ചു, അമിതമായി പാൽ കുടിപ്പിച്ചുമാണ് നവജാത ശിശുക്കളെ കൊലപാതകം നടത്തിയത് . | [
{
"start": 22,
"end": 34,
"label": "product"
},
{
"start": 68,
"end": 76,
"label": "event"
}
] |
mal_2126-s11 | നവജാത ശിശുക്കൾ തുടർച്ചയായി മരിച്ചതോടെ ഇന്ത്യൻ ഡോക്ടറായ രവി ജയറാമിന് തോന്നിയ സംശയങ്ങളാണ് കേസ് അന്വേഷണത്തിൽ നിർണായകമായത് . | [
{
"start": 0,
"end": 14,
"label": "scientific concept"
},
{
"start": 38,
"end": 45,
"label": "nationality"
}
] |
mal_2126-s12 | ഒരുതരത്തിലുമുള്ള രോഗങ്ങൾ ഇല്ലാതിരുന്നിട്ടും 2015 ജൂണിൽ മൂന്ന് കുട്ടികൾ മരിച്ചതാണ് ഡോക്ടർക്ക് സംശയമുണ്ടാകാൻ കാരണം . | [
{
"start": 82,
"end": 88,
"label": "occupation"
}
] |
mal_2126-s14 | വീണ്ടും കുട്ടികൾ മരിച്ചതോടെയാണ് മാനേജ്മെൻ്റിന് ഇന്ത്യൻ ഡോക്ടറുടെ വാക്കുകൾ കാര്യമായെടുത്തത് . | [
{
"start": 47,
"end": 64,
"label": "person"
}
] |
mal_2126-s15 | മരിച്ച കുട്ടികളെല്ലാം ലൂസിയുടെ പരിചരണത്തിലുള്ളവരാണെന്ന് കണ്ടെത്തിയതോടെ പോലീസിൽ പരാതി നൽകിയത് . | [
{
"start": 22,
"end": 26,
"label": "person"
}
] |
mal_2126-s16 | കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ലൂസിയുടെ വീട്ടിൽ പരിശോധന നടത്തി . | [
{
"start": 29,
"end": 35,
"label": "organization"
},
{
"start": 36,
"end": 40,
"label": "person"
}
] |
mal_1343-s0 | മണിപ്പൂര് സന്തേല് കമ്യൂണിറ്റി സെന്റര് | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 37,
"label": "organization"
}
] |
mal_1343-s1 | വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ വിഷന് പദ്ധതികളുടെ ഏറ്റവും പുതിയ കാല്വെപ്പാണ് മണിപ്പൂര് സംസ്ഥാനത്തെ സന്തേല് ഗ്രാമത്തിലുള്ള വിവിധ സൗകര്യങ്ങളോടു കൂടിയ കമ്യൂണിറ്റി സെന്റര് . | [
{
"start": 0,
"end": 29,
"label": "location"
},
{
"start": 30,
"end": 42,
"label": "program"
},
{
"start": 75,
"end": 96,
"label": "location"
},
{
"start": 97,
"end": 119,
"label": "location"
}
] |
mal_1343-s2 | ഹ്യൂമന് വെല്ഫെയര് ഫൗണ്ടേഷന് സോഷ്യല് മാനേജര് സഹൂര് അഹ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചത് . | [
{
"start": 0,
"end": 27,
"label": "organization"
},
{
"start": 44,
"end": 58,
"label": "person"
}
] |
mal_1343-s3 | സാമൂഹിക സേവനരംഗത്ത് ഈ പുതിയ കേന്ദ്രവും ഒരു മുതല്ക്കൂട്ടാവുമെന്ന് ഉറപ്പ് . | [
{
"start": 0,
"end": 19,
"label": "field of activity"
}
] |
mal_2332-s0 | നോർത്ത് അമേരിക്കയിലേയും, കാനഡയിലേയും വിവിധ മലയാളി മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലും മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചും, ഓൺലൈൻ വഴിയായുമാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത് . | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 25,
"end": 29,
"label": "location"
},
{
"start": 84,
"end": 99,
"label": "organization / religious institution"
},
{
"start": 118,
"end": 123,
"label": "technology"
},
{
"start": 136,
"... |
mal_2332-s2 | വീട് നിർമ്മാണം, വിദ്യാഭ്യാസതൊഴിലധിഷ്ഠിത സഹായങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടും . | [
{
"start": 0,
"end": 14,
"label": "process"
},
{
"start": 27,
"end": 48,
"label": "social program"
}
] |
mal_2332-s3 | ഇതിനകം തന്നെ ഇരുപതോളം വീട് നിർമ്മാണ സഹായ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് . | [
{
"start": 12,
"end": 21,
"label": "quantity"
},
{
"start": 22,
"end": 26,
"label": "product"
}
] |
mal_2332-s4 | പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ‘ തണൽ വടകര ’ യുമായി സഹകരിച്ചായിരിക്കും ആധുനിക സാങ്കേതിക വിദ്യയിൽ വീട് നിർമ്മാണം നടത്തുക എന്ന് നന്മ ഭാരവാഹികൾ അറിയിച്ചു. | [
{
"start": 58,
"end": 66,
"label": "organization"
},
{
"start": 95,
"end": 117,
"label": "technology"
},
{
"start": 121,
"end": 135,
"label": "process"
},
{
"start": 150,
"end": 164,
"label": "group"
}
] |
mal_1504-s0 | 2022ല് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഡല്ഹി . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡാണ് ഇത് സംബന്ധിച്ച് റിപ്പോര്ട്ട് പുറത്തുവിട്ടത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 13,
"label": "country"
},
{
"start": 39,
"end": 44,
"label": "location / city"
}
] |
mal_1504-s1 | കഴിഞ്ഞവര്ഷം ഡല്ഹിയില് പിഎം 2.5 ന്റെ അളവ് സുരക്ഷിതമായതിന്റെ ഇരട്ടിയിലേറെയായി | [
{
"start": 12,
"end": 17,
"label": "location / city"
},
{
"start": 22,
"end": 30,
"label": "environmental metric / air pollutant"
}
] |
mal_1504-s2 | തുടർന്നു, പിഎം10 ന്റെ കേന്ദ്രീകരണത്തിൽ നഗരം മൂന്നാം സ്ഥാനത്താണ് . | [
{
"start": 10,
"end": 16,
"label": "environmental metric / air pollutant"
}
] |
mal_1504-s3 | കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡൽഹിയിലെ പിഎം 2.5 മലിനീകരണം ഏഴ് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് . | [
{
"start": 25,
"end": 29,
"label": "city"
},
{
"start": 34,
"end": 42,
"label": "environmental metric / air pollutant"
}
] |
mal_1504-s4 | ഏറ്റവും ഉയർന്ന പിഎം 2.5 ഉള്ള ആദ്യ നാല് നഗരങ്ങൾ ഡൽഹി, എൻസിആർ നഗരങ്ങളും ആദ്യ ഒമ്പത് നഗരങ്ങൾ ഇന്തോ-ഗംഗാ സമതലങ്ങളിൽ നിന്നുള്ളവയുമാണെന്നും റിപ്പോര്ട്ട് പറയുന്നു . | [
{
"start": 15,
"end": 23,
"label": "environmental metric / air pollutant"
},
{
"start": 47,
"end": 51,
"label": "city"
},
{
"start": 53,
"end": 59,
"label": "location / region"
}
] |
mal_1504-s5 | അന്തരീക്ഷ മലിനീകരണത്തില് ഹരിയാനയിലെ ഫരീദാബാദ് രണ്ടാം സ്ഥാനത്തും ഉത്തർപ്രദേശിലെ ഗാസിയാബാദ് മൂന്നാം സ്ഥാനത്തുമുണ്ട് . | [
{
"start": 25,
"end": 31,
"label": "location / state"
},
{
"start": 36,
"end": 45,
"label": "location / city"
},
{
"start": 79,
"end": 89,
"label": "location / city"
}
] |
mal_1504-s8 | ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും . | [
{
"start": 39,
"end": 45,
"label": "organization / publication"
},
{
"start": 103,
"end": 111,
"label": "media/publication"
}
] |
mal_845-s0 | കൊച്ചി: ഭക്ഷ്യവസ്തുക്കളുടെ സംഭരണരീതി സപ്ലൈകോ കുറ്റമറ്റതാക്കുമെന്നും ഭക്ഷ്യവസ്തുവില ഇനിയും കുറയ്ക്കുമെന്നും മന്ത്രി ജി.ആർ . അനിൽ പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 37,
"end": 44,
"label": "organization"
},
{
"start": 115,
"end": 127,
"label": "person"
}
] |
mal_845-s1 | സപ്ലൈകോ ആസ്ഥാനമായ എറണാകുളം മാവേലി ഭവനിൽ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംബന്ധിക്കുകയായിരുന്നു മന്ത്രി . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 18,
"end": 26,
"label": "location / district"
},
{
"start": 27,
"end": 39,
"label": "location"
}
] |
mal_845-s3 | 14 ജില്ലകളിലും ഡിപ്പോകളിലെ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ ഉത്പന്നങ്ങൾ സംഭരിക്കൂ . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 27,
"end": 36,
"label": "scientific concept"
}
] |
mal_845-s4 | ഗുണനിലവാരം ഉറപ്പാക്കാൻ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുതന്നെ സംഭരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "scientific concept"
}
] |
mal_845-s5 | സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അലി അസ്ഗർ പാഷ, ജനറൽ മാനേജർ ടി.പി . സലിംകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു . | [
{
"start": 40,
"end": 53,
"label": "person"
},
{
"start": 67,
"end": 84,
"label": "person"
}
] |
mal_845-s7 | ഇംഗ്ലീഷ് മരുന്നുകളുടെ വില്പന കാര്യക്ഷമമാക്കാനായി വില വീണ്ടും കുറയ്ക്കും . | [
{
"start": 0,
"end": 8,
"label": "language"
}
] |
mal_845-s8 | ഇൻസുലിൻ ഉത്പന്നങ്ങൾക്ക് എം.ആർ.പിയിൽ 50 ശതമാനം മാർജിനുള്ളവയുടെ (ലാഭം) വില വാങ്ങൽവിലയുടെ 20 ശതമാനം മുതൽ 22 ശതമാനം വരെയാക്കും . | [
{
"start": 0,
"end": 7,
"label": "product / drug"
},
{
"start": 24,
"end": 35,
"label": "measurement"
},
{
"start": 36,
"end": 45,
"label": "quantity"
},
{
"start": 87,
"end": 96,
"label": "quantity"
},
{
"start": 102,
"end": 111,
"label": ... |
mal_845-s10 | ഇൻസുലിനിതര ഉത്പന്നങ്ങൾക്ക് കുറഞ്ഞയിളവ് 13 ശതമാനമാണ് . | [
{
"start": 39,
"end": 41,
"label": "percentage"
}
] |
mal_845-s11 | 50 ശതമാനത്തിലധികം മാർജിനുള്ളവയുടെ വില്പനവില വാങ്ങൽവിലയുടെ 25 ശതമാനമാക്കി . | [
{
"start": 0,
"end": 2,
"label": "percentage"
},
{
"start": 58,
"end": 60,
"label": "percentage"
}
] |
mal_845-s12 | മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ, എഫ്.എം.സി.ജി എന്നിവയ്ക്കും വില്പനവില കുറയ്ക്കും . | [
{
"start": 0,
"end": 8,
"label": "product category"
},
{
"start": 10,
"end": 18,
"label": "product category"
},
{
"start": 30,
"end": 42,
"label": "product / product category"
}
] |
mal_57-s0 | ലോക്ക്ഡൗണിന് ശേഷം പ്രവർത്തനം പുനരാരംഭിച്ച വാഹന വ്യവസായം 2020 ജൂലൈയിൽ സ്ഥിരമായ പുരോഗതി കൈവരിച്ചു . | [
{
"start": 42,
"end": 55,
"label": "industry"
},
{
"start": 56,
"end": 65,
"label": "date"
}
] |
mal_57-s1 | കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 69 ശതമാനം വളർച്ചയാണ് വ്യവസായം മൊത്തത്തിൽ നേടിയത് . | [
{
"start": 26,
"end": 35,
"label": "quantity / percentage"
}
] |
mal_57-s2 | ഉത്സവ സീസൺ ഒരു അടുത്തെത്തിയിരിക്കുമ്പോൾ പാസഞ്ചർ കാർ വിൽപന കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ . | [
{
"start": 0,
"end": 10,
"label": "cultural reference"
},
{
"start": 40,
"end": 51,
"label": "product"
}
] |
mal_57-s3 | ഗ്രാവിറ്റാസ് എന്ന് വിളിക്കപ്പെടുന്ന മൂന്ന്-വരി എസ്യുവിയും വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ് . | [
{
"start": 0,
"end": 12,
"label": "product / model name"
},
{
"start": 47,
"end": 54,
"label": "product / vehicle type"
},
{
"start": 106,
"end": 121,
"label": "organization"
}
] |
mal_57-s5 | അതേസമയം ടാറ്റയുടെ ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നവും സമീപഭാവിയിൽ എത്തിച്ചേരാം . | [
{
"start": 8,
"end": 21,
"label": "product"
},
{
"start": 23,
"end": 57,
"label": "technology / platform specification"
}
] |
mal_57-s6 | ഇതൊരു മൈക്രോ എസ്യുവിയാണ് എന്നതാണ് ശ്രദ്ധേയം. | [
{
"start": 6,
"end": 20,
"label": "product / vehicle type"
}
] |
mal_1128-s0 | പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിനോട് കേരളവും അനുകൂലമായാണ് പ്രതികരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "time of day"
},
{
"start": 22,
"end": 34,
"label": "event"
}
] |
mal_1128-s1 | ശബരിമലയിൽ പൊലീസിന് യൂണിഫോം നിർബന്ധമാക്കിയതും രാത്രി കട അടയ്ക്കുന്നതുമെല്ലാം ഭക്തരുടെ എതിർപ്പിന് കാരണമായിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "location / location/pilgrimage site"
}
] |
mal_1128-s2 | സന്നിധാനത്ത് ഇതുവരെ പൊലീസ് കാട്ടത്ത നിയന്ത്രണമാണ് ഇപ്പോഴുള്ളത് . | [
{
"start": 20,
"end": 26,
"label": "organization/law enforcement"
},
{
"start": 27,
"end": 35,
"label": "location"
}
] |
mal_1128-s4 | അങ്ങനെ വലിയ ഇടപെടലാണ് പൊലീസ് നടത്തുന്നത് . | [
{
"start": 22,
"end": 28,
"label": "organization/law enforcement"
}
] |
mal_1128-s5 | ഇന്നലെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങിയിരുന്നു . | [
{
"start": 0,
"end": 6,
"label": "time period"
},
{
"start": 38,
"end": 50,
"label": "location"
},
{
"start": 74,
"end": 89,
"label": "organization"
},
{
"start": 97,
"end": 110,
"label": "person / person/activist"
},
{
"start": 111,
"end": 116... |
mal_1128-s6 | രാത്രി 9.10നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് തൃപ്തി തിരികെ മുംബൈയിലേക്കു മടങ്ങിയത . | [
{
"start": 17,
"end": 28,
"label": "airline/company"
},
{
"start": 57,
"end": 62,
"label": "location"
}
] |
mal_1128-s7 | യുവതീപ്രവേശത്തെ എതിർക്കുന്നവർ സന്നിധാനത്ത് എത്താതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി . ശശികലയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നതെന്നാണ് സൂചന . | [
{
"start": 0,
"end": 29,
"label": "group of people"
},
{
"start": 86,
"end": 101,
"label": "organization"
},
{
"start": 118,
"end": 131,
"label": "person/organization leader"
}
] |
mal_1128-s8 | രാഹുൽ ഈശ്വർ അടക്കമുള്ളവരേയും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട് . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_1128-s9 | സന്നിധാനത്ത് മാധ്യമങ്ങൾക്കും വലിയ നിയന്ത്രണങ്ങളുണ്ട് . | [
{
"start": 13,
"end": 23,
"label": "organization"
}
] |
mal_1128-s10 | സംസ്ഥാന സർക്കാരിന്റെ പൊലീസ് രാജാണ് ശബരിമലയിൽ നടക്കുന്നത് .. | [
{
"start": 21,
"end": 27,
"label": "organization/law enforcement"
},
{
"start": 35,
"end": 41,
"label": "location / location/pilgrimage site"
}
] |
mal_1128-s11 | ഭക്തർക്ക് ഒരുനേരത്തെ ആഹാരത്തിനുപോലും വിലക്ക് . | [
{
"start": 0,
"end": 5,
"label": "group / group of people/devotees"
}
] |
mal_1128-s14 | രാത്രി 9.50ന് ഹരിവരാസനം പാടി നടയടച്ചാൽ ഭക്തർ സന്നിധാനം വിട്ടുപോകണം എന്നാണ് ഡിജിപിയുടെ നിർദ്ദേശം . | [
{
"start": 14,
"end": 23,
"label": "cultural reference / religious hymn"
},
{
"start": 39,
"end": 44,
"label": "group / group of people/devotees"
},
{
"start": 45,
"end": 54,
"label": "location"
},
{
"start": 75,
"end": 81,
"label": "organization / person/... |
mal_1128-s15 | വിരിവച്ച് കിടക്കുന്നതിനും നിരോധനമുണ്ട് . | [
{
"start": 0,
"end": 4,
"label": "object/mat"
}
] |
mal_1128-s18 | അപ്പം-അരവണ കൗണ്ടറുകൾ രാത്രി 11ന് നിർത്തണം, മുറികൾ വാടകയ്ക്ക് നൽകരുത്, 10ന് ശേഷം അന്നദാനം പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു പൊലീസ് ദേവസ്വം ബോർഡിന് കത്ത് നൽകി . | [
{
"start": 0,
"end": 10,
"label": "food offering"
},
{
"start": 6,
"end": 20,
"label": "product"
},
{
"start": 80,
"end": 88,
"label": "cultural reference"
},
{
"start": 135,
"end": 141,
"label": "organization/law enforcement"
}
] |
mal_1128-s19 | പൊലീസിന്റെ ആവശ്യങ്ങൾ നടത്താനാകില്ലെന്ന് ദേവസ്വം ബോർഡ് യോഗം മറുപടി നിൽകി . | [
{
"start": 40,
"end": 53,
"label": "organization / organization/temple board"
}
] |
mal_1128-s20 | ഇതോടെ ഹോട്ടലുകൾക്കും അരവണ കൗണ്ടറുകൾക്കും നിരോധനം ഏർപ്പെടുത്തിയില്ലെന്ന് കാട്ടി ഡിജിപി പത്രക്കുറിപ്പ് ഇറക്കി . | [
{
"start": 6,
"end": 15,
"label": "product"
},
{
"start": 21,
"end": 35,
"label": "product"
},
{
"start": 79,
"end": 85,
"label": "organization / person/police official"
}
] |
mal_1128-s21 | എന്നാൽ രാത്രി വിരിവയ്ക്കാനും മറ്റും പൊലീസ് സമ്മതിച്ചില്ല . | [
{
"start": 14,
"end": 18,
"label": "object/mat"
},
{
"start": 36,
"end": 42,
"label": "organization/law enforcement"
}
] |
mal_1128-s22 | ഇരുമുടിക്കെട്ടിൽ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികൾ കടന്നുവരാനുള്ള സാധ്യതയുണ്ടെന്ന സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ മറവിൽ സന്നിധാനത്ത് യുദ്ധ സമാന ക്രമീകരണമാണുള്ളത് . | [
{
"start": 39,
"end": 50,
"label": "group"
},
{
"start": 90,
"end": 100,
"label": "organization/security agency"
}
] |
mal_1128-s23 | സന്നിധാനത്തും നടപ്പന്തിലിലുമെല്ലാം തോക്കുധാരികളായ കമാൻഡോകൾ ഉൾപ്പെടെയുള്ള പൊലീസുകാരാണ് ഭരണം നടത്തുന്നത് . | [
{
"start": 50,
"end": 58,
"label": "group / military unit"
}
] |
mal_1128-s24 | മുമ്പെങ്ങുമില്ലാത്ത വിധം ലാത്തിയും ഷീൽഡും ഹെൽമറ്റുമായാണ് പൊലീസ് സന്നിധാനത്ത് എത്തിയത്. | [
{
"start": 25,
"end": 31,
"label": "product"
},
{
"start": 57,
"end": 63,
"label": "organization/law enforcement"
}
] |
mal_2178-s1 | ലോകത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഓരോ വർഷവും 17.9 ദശലക്ഷം പേരാണ് മരിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 46,
"end": 58,
"label": "quantity"
}
] |
mal_2178-s3 | എഡിത്ത് കോവാൻ സർവകലാശാല, ഡാനിഷ് കാൻസർ സൊസൈറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവയുമായി ചേർന്നു നടത്തിയ ഈ പഠനം യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ചു . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 25,
"end": 46,
"label": "organization"
},
{
"start": 48,
"end": 87,
"label": "organization"
},
{
"start": 124,
"end": 156,
"label": "publication"
}
] |
mal_2178-s4 | ഡെന്മാർക്കിലെ 50,000 പേരിൽ 23 വർഷക്കാലം നടത്തിയ പഠനത്തിലെ വിവരങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത് . | [
{
"start": 14,
"end": 20,
"label": "quantity"
},
{
"start": 27,
"end": 39,
"label": "time period"
}
] |
mal_2178-s5 | ന്യൂ എഡിത്ത് കോവാൻ യൂണിവേഴ്സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികൾ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് കണ്ടെത്തിയത് . | [
{
"start": 0,
"end": 33,
"label": "organization"
},
{
"start": 35,
"end": 38,
"label": "organization abbreviation"
},
{
"start": 50,
"end": 60,
"label": "chemical compound"
},
{
"start": 86,
"end": 97,
"label": "food product"
}
] |
mal_2178-s6 | ദിവസവും ഇലക്കറികൾ കഴിച്ചവർക്ക് സിസ്റ്റോളിക് ബ്ളഡ് പ്രഷർ 2.5 mmHg കുറയ്ക്കാനും ഇതു വഴി ഹൃദ്രോഗം വരാനുള്ള സാധ്യത 12 മുതൽ 26 ശതമാനം വരെ കുറയ്ക്കാനും ആയി . | [
{
"start": 31,
"end": 55,
"label": "measurement / medical condition"
},
{
"start": 56,
"end": 64,
"label": "measurement"
},
{
"start": 86,
"end": 94,
"label": "disease"
}
] |
mal_2178-s7 | കാലുകളിലെ രക്തക്കുഴലുകൾ ഇടുങ്ങുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് സാധ്യതയാണ് ഏറ്റവും കുറഞ്ഞത് (26%) | [
{
"start": 35,
"end": 58,
"label": "health condition / disease"
},
{
"start": 88,
"end": 91,
"label": "percentage"
}
] |
mal_2178-s8 | ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ തകരാറ് ഇവയ്ക്കുള്ള സാധ്യതയും ഇലക്കറികൾ കഴിക്കുന്നവർക്ക് കുറവാണെന്നു കണ്ടു . | [
{
"start": 0,
"end": 9,
"label": "health condition / disease"
},
{
"start": 11,
"end": 20,
"label": "health condition / disease"
},
{
"start": 22,
"end": 33,
"label": "disease"
}
] |
mal_2178-s10 | പച്ച നിറമുള്ള ഇലക്കറികളിൽ നൈട്രേറ്റ് ധാരാളമുണ്ട് . | [
{
"start": 26,
"end": 36,
"label": "chemical compound"
}
] |
mal_2178-s12 | എന്നാൽ ഇവ ജ്യൂസ് ആക്കി കഴിക്കരുത് . | [
{
"start": 10,
"end": 16,
"label": "food product"
}
] |
mal_878-s0 | 5 . ധവാല് പട്ടേല് ഗുജറാത്തിയിലെ ഒരു ന്യൂസ് പോര്ട്ടലിന്റെ എഡിറ്ററായ ധവാല് പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മെയ് ആദ്യം അറസ്റ്റ് ചെയ്തു . | [
{
"start": 4,
"end": 17,
"label": "person"
},
{
"start": 83,
"end": 101,
"label": "legal term / legal charge"
},
{
"start": 110,
"end": 114,
"label": "date"
}
] |
mal_878-s1 | ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . | [
{
"start": 0,
"end": 22,
"label": "political position"
},
{
"start": 23,
"end": 35,
"label": "person"
}
] |
mal_878-s3 | 6 . നരേഷ് ഖോഹാല് ഹരിയാനയിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഫോട്ടോ ജേര്ണലിസ്റ്റായ ഖോഹല് മെയ് 7 ന് അയല്വാസികള് കല്ലെറിഞ്ഞ വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത് . | [
{
"start": 4,
"end": 16,
"label": "person"
},
{
"start": 17,
"end": 23,
"label": "location"
},
{
"start": 83,
"end": 89,
"label": "date"
}
] |
mal_878-s4 | ശല്യമുണ്ടാക്കിയെന്നും കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കുന്നു എന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . | [
{
"start": 22,
"end": 28,
"label": "disease"
},
{
"start": 29,
"end": 41,
"label": "regulation"
}
] |
mal_878-s6 | 7 . രാഹുല് കുല്ക്കര്ണി മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മാധ്യമപ്രവര്ത്തകനും പ്രമുഖ മറാത്തി വാര്ത്താ ചാനലായ എ.ബി.പി മജ്ഹയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുല്ക്കര്ണിയെ ഏപ്രിലിലാണ് അറസ്റ്റുചെയതത് . | [
{
"start": 4,
"end": 22,
"label": "person"
},
{
"start": 23,
"end": 28,
"label": "location"
},
{
"start": 109,
"end": 121,
"label": "media organization"
}
] |
mal_878-s7 | കുടിയേറ്റ തൊഴിലാളികള്ക്കായുള്ള പാസഞ്ചര് ട്രെയിനിനെക്കുറിച്ച് ‘ വ്യാജ വാര്ത്ത ’ പ്രചരിപ്പിച്ചെന്നും ഇദ്ദേഹത്തിന്റെ വാര്ത്ത കാരണം ബാന്ദ്ര സ്റ്റേഷനില് ആളുകള് തടിച്ചുകൂടിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ് . | [
{
"start": 63,
"end": 76,
"label": "concept"
},
{
"start": 128,
"end": 135,
"label": "location"
}
] |
mal_878-s9 | 8 . രാജീവ് ശര്മ്മ രണ്ട് വിദേശ പൗരന്മാര് ഉള്പ്പെടുന്ന ഒരു ‘ സ്പൈ റിങ്ങിന്റെ ’ ഭാഗമാണെന്ന് പറഞ്ഞ് സെപ്റ്റംബറില് ദല്ഹി പൊലീസ് സ്വതന്ത്ര മാധ്യമപ്രവര്ത്തകനും വിദേശ നയ കമന്റേറ്ററുമായ ശര്മയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തു . | [
{
"start": 4,
"end": 17,
"label": "person"
},
{
"start": 24,
"end": 39,
"label": "nationality"
},
{
"start": 59,
"end": 68,
"label": "organization"
},
{
"start": 110,
"end": 122,
"label": "organization"
}
] |
mal_878-s11 | 9 . സെവാങ് റിഗ്സിന് സ്റ്റേറ്റ് ടൈംസിന്റെ ലേഖകന് റിഗ്സിന് സെപ്റ്റംബര് 5 നാണ് അറസ്റ്റിലായത് . | [
{
"start": 20,
"end": 40,
"label": "media organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.