id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2212-s11 | പ്രധാനമന്ത്രി ചൈനക്ക് ക്ലീന് ചിറ്റ് നല്കിയോ? | [
{
"start": 0,
"end": 13,
"label": "person / political leader"
},
{
"start": 14,
"end": 17,
"label": "location / country"
},
{
"start": 22,
"end": 35,
"label": "cultural reference"
}
] |
mal_2212-s12 | ഇങ്ങനെയാണെങ്കില് ചൈനയുമായി എന്താണ് ഇനി ചര്ച്ച ചെയ്യാനുള്ളതെന്നും ചിദംബരം ചോദിച്ചു. | [
{
"start": 17,
"end": 20,
"label": "location / country"
}
] |
mal_1111-s0 | ന്യൂഡല്ഹി: അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാര്ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്ജുന് ഖാര്ഗെ . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 83,
"end": 103,
"label": "person"
}
] |
mal_1111-s1 | കോണ്ഗ്രസ് പാര്ട്ടിക്കുവേണ്ടി സോണിയാ ഗാന്ധി 24 വര്ഷം ത്യാഗം ചെയ്തു . | [
{
"start": 0,
"end": 9,
"label": "organization / political party"
},
{
"start": 29,
"end": 42,
"label": "person"
},
{
"start": 43,
"end": 45,
"label": "time period"
}
] |
mal_1111-s6 | സോണിയാ ഗാന്ധിക്കും പാര്ട്ടി പ്രവര്ത്തകര്ക്കും ഈ അവസരത്തില് നന്ദി അറിയിക്കുന്നു . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1111-s7 | സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാമ് പാര്ട്ടി രണ്ടുതവണ കേന്ദ്രത്തില് അധികാരത്തിലെത്തിയത് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1111-s8 | കഴിഞ്ഞ 24 വര്ഷമായി അവര് കോണ്ഗ്രസിനെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു . | [
{
"start": 7,
"end": 9,
"label": "time period"
}
] |
mal_1111-s13 | മല്ലികാര്ജുന് ഖാര്ഗെ ഒക്ടോബര് 26ന് അധ്യക്ഷനായി അധികാരമേറ്റെടുക്കുമെന്ന് മുതിര്ന്ന നേതാവ് രണ്ദീപ് സിങ് സുര്ജേവാല അറിയിച്ചു . | [
{
"start": 0,
"end": 20,
"label": "person"
},
{
"start": 89,
"end": 111,
"label": "person"
}
] |
mal_1111-s14 | ആകെ പോള് ചെയ്ത 9497 വോട്ടുകളില് 7897 വോട്ടുകള് നേടിക്കൊണ്ടാണ് ഖാര്ഗെ നേതൃപദവിയിലേറുന്നത് . | [
{
"start": 15,
"end": 19,
"label": "quantity"
},
{
"start": 32,
"end": 36,
"label": "quantity"
}
] |
mal_1111-s15 | 24 വര്ഷങ്ങള്ക്ക് ശേഷമാണ് കോണ്ഗ്രസ് നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് . | [
{
"start": 0,
"end": 2,
"label": "time period"
},
{
"start": 25,
"end": 34,
"label": "organization / political party"
}
] |
mal_1111-s16 | ശശി തരൂരിന് 1072 വോട്ടുകളും ലഭിച്ചു . | [
{
"start": 12,
"end": 16,
"label": "quantity"
}
] |
mal_1111-s17 | 416 വോട്ടുകള് സാങ്കേതിക കാരണങ്ങളാല് അസാധുവായി. | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_2330-s0 | മലയാള സിനിമയിലെ യുവ നിരയില് ഏറെ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോക് തന്റെ ഭൂതകാല സിനിമാ വിശേഷങ്ങള് പങ്കുവയ്ക്കുകയാണ്, ഓര്ക്കൂട്ട് ഒരു ഓര്മ്മക്കൂട്ട് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അര്ജുന് ഇന്ന് നല്ല മലയാള സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടുകയാണ് . | [
{
"start": 6,
"end": 11,
"label": "cultural reference"
},
{
"start": 110,
"end": 115,
"label": "cultural reference"
},
{
"start": 147,
"end": 177,
"label": "film"
},
{
"start": 183,
"end": 188,
"label": "cultural reference"
},
{
"start": 236,
"... |
mal_2330-s1 | പറവ ജൂണ് ഉണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അര്ജുന് അശോകന് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം തട്ടാശ്ശേരി കൂട്ടം റിലീസിന് തയ്യാറെടുക്കുകയാണ് . | [
{
"start": 0,
"end": 3,
"label": "film / movie"
},
{
"start": 104,
"end": 122,
"label": "film / movie"
}
] |
mal_2330-s2 | ‘ പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമയില് അഭിനയിക്കുന്നത് . | [
{
"start": 41,
"end": 46,
"label": "cultural reference"
}
] |
mal_2330-s3 | ‘ ഓര്ക്കൂട്ട് ഒരു ഓര്മ്മക്കൂട്ട് ’ എന്നായിരുന്നു ചിത്രത്തിന്റെ പേര് . | [
{
"start": 2,
"end": 32,
"label": "film"
}
] |
mal_2330-s4 | എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത് ആ സിനിമയിലൂടെയായിരുന്നു . | [
{
"start": 8,
"end": 13,
"label": "cultural reference"
},
{
"start": 52,
"end": 57,
"label": "cultural reference"
}
] |
mal_2330-s5 | അതിനു ശേഷം ഞാനും സൈനുദീന് അങ്കിളിന്റെ മകനും കൂടി അഭിനയിച്ച സിനിമയാണ് ‘ ടു ലൈറ്റ് അമ്പാടി ടാക്കീസ് ’ . | [
{
"start": 59,
"end": 64,
"label": "cultural reference"
},
{
"start": 71,
"end": 97,
"label": "film / movie"
}
] |
mal_2330-s6 | പിന്നീടാണ് സൗബിന് ഇക്കയുമായി പരിചയത്തിലായത് . | [
{
"start": 11,
"end": 22,
"label": "person"
}
] |
mal_2330-s7 | ഇക്കയുടെ സിനിമകള് ഇറങ്ങുമ്പോഴെല്ലാം ഞാന് ഫേസ്ബുക്കിലൂടെയും ഇന്സ്റ്റഗ്രാമിലൂടെയുമെല്ലാം മെസേജ് അയക്കും . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 9,
"end": 14,
"label": "cultural reference"
}
] |
mal_2330-s9 | ഞാന് അഭിനയിച്ച ആദ്യ രണ്ടു സിനിമകളും നന്നായി പോകാത്തത് കൊണ്ട് തന്നെ സംവിധാനം പഠിക്കാന് ആഗ്രഹം തോന്നി . | [
{
"start": 26,
"end": 31,
"label": "cultural reference"
},
{
"start": 67,
"end": 75,
"label": "cultural reference"
}
] |
mal_2330-s10 | അപ്പോഴാണ് ‘ പറവ ’ യുടെ ഒഡിഷന് കാള് കാണുന്നത് . | [
{
"start": 12,
"end": 15,
"label": "film / movie"
}
] |
mal_2330-s11 | എനിക്ക് സൗബിനിക്കയുടെ കൂടെ നിന്ന് സംവിധാനം പഠിക്കാന് ആഗ്രഹമുണ്ടെന്നു അച്ഛനോട് പറഞ്ഞു . | [
{
"start": 34,
"end": 42,
"label": "cultural reference"
}
] |
mal_2330-s14 | പിന്നീട് സൗബിനിക്കയുടെ വീട്ടില് പോയി പറവയുടെ കഥ കേട്ടു ’ | [
{
"start": 37,
"end": 40,
"label": "film / movie"
}
] |
mal_214-s0 | ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിബദ്ധതയിൽ അമേരിക്ക പിന്മാറുന്നതിനെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ കാലാവസ്ഥാ ശൃംഖലയിൽ എഴുതിയിരുന്നെങ്കിൽ… ഈ അവസ്ഥ എങ്ങനെ മാറാമെന്ന് ഇന്ന് നമ്മൾ എഴുതാം! | [
{
"start": 49,
"end": 57,
"label": "location / country"
},
{
"start": 118,
"end": 133,
"label": "concept / organization"
}
] |
mal_214-s1 | ഇന്നലെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ഇത് എടുത്തുകാട്ടി . | [
{
"start": 7,
"end": 14,
"label": "location / country"
},
{
"start": 26,
"end": 43,
"label": "person"
}
] |
mal_214-s2 | യുഎസ്എ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പാരീസ് സന്ദർശനത്തിൽ അദ്ദേഹത്തോട് പറഞ്ഞു കരാറിൽ തന്റെ രാജ്യം പിൻവലിക്കുന്നതിനുള്ള പരിഹാരം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കും . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 18,
"end": 32,
"label": "person"
},
{
"start": 43,
"end": 62,
"label": "event"
}
] |
mal_214-s6 | ഭീകരതയും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് കേട്ടത് എങ്ങനെയെന്ന് മാക്രോൺ വിശദീകരിച്ചു . | [
{
"start": 0,
"end": 5,
"label": "concept / social evil"
},
{
"start": 61,
"end": 75,
"label": "person"
}
] |
mal_214-s9 | ട്രംപ് തെളിയിച്ച സാധ്യതകളെക്കുറിച്ച് ഇമ്മാനുവൽ മാക്രോൺ വിശദീകരിച്ചു . | [
{
"start": 37,
"end": 54,
"label": "person"
}
] |
mal_214-s10 | കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം നിങ്ങൾ ഉപേക്ഷിക്കാതിരിക്കാൻ നിങ്ങളുടെ സ്വന്തം രാജ്യത്തിലെ നഗരങ്ങളിലും ബിസിനസ്സുകളിലും നിങ്ങളുടെ സ്വന്തം പരിതസ്ഥിതിയിലുമുള്ള നീക്കങ്ങൾ . | [
{
"start": 143,
"end": 153,
"label": "concept"
}
] |
mal_214-s12 | ആഗോളതാപനത്തിനെതിരായ പ്രവർത്തന മേഖലയെ സമന്വയിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയേണ്ടത് പ്രധാനമാണ് . | [
{
"start": 54,
"end": 62,
"label": "location / country"
}
] |
mal_214-s14 | കഴിഞ്ഞ വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിന് ശേഷം ട്രംപ് തന്റെ ഏറ്റവും പുതിയ നിലപാട് സംബന്ധിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു . | [
{
"start": 7,
"end": 16,
"label": "time period / day of the week"
}
] |
mal_214-s15 | വ്യത്യസ്ത വ്യാഖ്യാനങ്ങളുള്ള ഒരു അഭിപ്രായം അദ്ദേഹം നൽകി . | [
{
"start": 32,
"end": 41,
"label": "concept"
}
] |
mal_214-s21 | വ്യാഴാഴ്ച രാത്രി ഭാര്യയെപ്പോലെ തന്നെ അത്താഴത്തിന് ക്ഷണിക്കാൻ ഈഫൽ ടവറിന് മുകളിലുള്ള ഒരു റെസ്റ്റോറന്റ് തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. | [
{
"start": 0,
"end": 9,
"label": "time period / day of the week"
},
{
"start": 87,
"end": 100,
"label": "establishment"
}
] |
mal_30-s0 | നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളി (37) അന്തരിച്ചു . | [
{
"start": 4,
"end": 14,
"label": "person / actor"
},
{
"start": 41,
"end": 56,
"label": "person / makeup artist"
},
{
"start": 58,
"end": 60,
"label": "age"
}
] |
mal_30-s2 | ഞായറാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടം . | [
{
"start": 0,
"end": 10,
"label": "day of the week"
}
] |
mal_30-s5 | ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മരണത്തിനിടയാക്കുകയായിരുന്നു . | [
{
"start": 33,
"end": 51,
"label": "medical condition"
}
] |
mal_30-s7 | രശ്മിയാണ് ഭാര്യ . | [
{
"start": 0,
"end": 5,
"label": "person (wife)"
}
] |
mal_30-s9 | എട്ട് വർഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചുവരികയായിരുന്നു ഷാബു . | [
{
"start": 14,
"end": 24,
"label": "person / actor"
}
] |
mal_30-s10 | പുതിയ തീരം എന്ന ചിത്രം മുതൽ നിവിൻ പോളി യുടെ പേർസണൽ മേക്കപ്പ്മാൻ ആണ് ഷാബു . | [
{
"start": 0,
"end": 10,
"label": "work of art / movie"
},
{
"start": 28,
"end": 38,
"label": "person / actor"
}
] |
mal_30-s11 | നിവിൽ പോളി നിർമിക്കുന്ന "കനകം കാമിനി കലഹം "എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഷാബു അവസാനമായി പ്രവർത്തിച്ചത് . | [
{
"start": 25,
"end": 41,
"label": "work of art / movie"
}
] |
mal_30-s12 | പുൽപ്പള്ളി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 23,
"label": "cultural reference / film industry"
},
{
"start": 59,
"end": 74,
"label": "person / makeup artist"
}
] |
mal_30-s13 | ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ...വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക . | [
{
"start": 0,
"end": 13,
"label": "festival"
}
] |
mal_30-s16 | വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല . | [
{
"start": 53,
"end": 61,
"label": "news organization"
}
] |
mal_1904-s0 | കരിപ്പൂർ: കൊവിഡ് പ്രതിസന്ധികൾ മൂലം യാത്ര മുടങ്ങിയ പ്രവാസികളുടെ വിമാന ടിക്കറ്റ് തുകകൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ടാസ്ക് കൂട്ടായ്മ എയർ അറേബ്യക്ക് നിവേദനം നൽകി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 16,
"label": "event / disease"
},
{
"start": 117,
"end": 133,
"label": "organization"
},
{
"start": 134,
"end": 144,
"label": "organization / airline"
}
] |
mal_1904-s1 | എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, എയർ ഇന്ത്യ തുടങ്ങി വിവിധ വിമാനക്കമ്പനികൾ യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുകകൾ മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും എയർ അറേബ്യ പണം തിരികെ നൽകുന്നതിനുള്ള തീരുമാനം ഇത് വരെ കൈക്കൊള്ളാതിരിക്കുന്ന സാഹചര്യത്തിലാണു ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ... | [
{
"start": 0,
"end": 11,
"label": "organization / airline"
},
{
"start": 13,
"end": 24,
"label": "organization / airline"
},
{
"start": 26,
"end": 34,
"label": "organization / airline"
},
{
"start": 36,
"end": 46,
"label": "organization / airline"
},
{... |
mal_1904-s2 | കൊവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് നിരവധി എയർ അറേബ്യ വിമാനങ്ങൾ അവസാന നിമിഷങ്ങളിൽ സർവീസ് റദ്ദാക്കിയത് നിരവധി പ്രവാസികൾക്കും അവർ സമീപിക്കുന്ന ട്രാവൽ ഏജന്റുമാർക്കും വലിയ നഷ്ടമാണ് വരുത്തി വെച്ചത് . | [
{
"start": 0,
"end": 6,
"label": "event / disease"
},
{
"start": 39,
"end": 49,
"label": "organization / airline"
}
] |
mal_12-s0 | വിമാന യാത്രക്കിടെ മോശം അനുഭവമുണ്ടായതായി നടി പൂജ ഹെഗ്ഡെ . | [
{
"start": 44,
"end": 54,
"label": "person"
}
] |
mal_12-s1 | ഇന്ഡിഗോ വിമാനത്തിലെ ജീവനക്കാരന് എതിരെയാണ് നടിയുടെ ആരോപണം . | [
{
"start": 0,
"end": 7,
"label": "organization / airline"
}
] |
mal_12-s3 | വിപുല് നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് താരത്തിന്റെ ആരോപണം . | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_12-s4 | മുംബൈയില് നിന്നും പുറപ്പെട്ട വിമാനത്തിലാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് പൂജ ഹെഗ്ഡെ പറയുന്നു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 85,
"end": 95,
"label": "person"
}
] |
mal_12-s5 | നടിയുടെ ടീറ്റിന് പിന്നാലെ ഇന്ഡിഗോ അധികൃതര് രംഗത്തെത്തി . | [
{
"start": 26,
"end": 33,
"label": "organization / airline"
}
] |
mal_12-s8 | മുംബൈയില് നിന്നുള്ള വിമാനയാത്രയില് വിപുല് നകാഷേ എന്ന സ്റ്റാഫ് അപമര്യാദയായി പെരുമാറിയതില് അങ്ങേയറ്റം സങ്കടമുണ്ട് . | [
{
"start": 0,
"end": 5,
"label": "location / city"
}
] |
mal_12-s11 | മിസ് ഹെഗ്ഡെ, നിങ്ങള്ക്കുണ്ടായ മോശം അനുഭവം ശ്രദ്ധയില്പെട്ടിട്ടുണ്ട് . അതില് ഖേദിക്കുന്നു . | [
{
"start": 5,
"end": 11,
"label": "person"
}
] |
mal_12-s12 | നിങ്ങളുമായി ഉടനടി ബന്ധപ്പെടാന് ഞങ്ങള് ആഗ്രഹിക്കുന്നു . അതിനാല് ബന്ധപ്പെടാനുള്ള നമ്പറും പിഎന്ആര് സഹിതം ഞങ്ങള്ക്ക് മെസ്സേജ് ചെയ്യുക ’ എന്ന് പൂജയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഇന്ഡിഗോ അറിയിച്ചു. | [
{
"start": 173,
"end": 180,
"label": "organization / airline"
}
] |
mal_1564-s0 | ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ പിജി പ്രവേശനപരീക്ഷയുടെ (Common University Entrance Test സിഇയുടി-പിജി) ഫലം ഇന്ന് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 33,
"end": 51,
"label": "examination"
},
{
"start": 57,
"end": 88,
"label": "exam type / examination"
},
{
"start": 89,
"end": 101,
"label": "exam abbreviation / examination"
},
{
"st... |
mal_1564-s1 | ഇന്ന് വൈകിട്ട് 4ന് ഫലം പുറത്തുവരും . | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 6,
"end": 18,
"label": "time"
}
] |
mal_1564-s3 | പ്രവേശനത്തിനുള്ള ക്രമീകരണം നടത്താൻ നേരത്തെ തന്നെ സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ട് . | [
{
"start": 49,
"end": 60,
"label": "educational institution"
}
] |
mal_1564-s4 | ഈ വർഷം കേന്ദ്ര സർവകലാശാലയിലടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനായി 3.6 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത് . | [
{
"start": 80,
"end": 89,
"label": "quantity"
}
] |
mal_1564-s5 | ഇതിൽ 55 ശതമാനം പേർ പ്രവേശനപരീക്ഷയ്ക്ക് ഹാജരായി . | [
{
"start": 5,
"end": 14,
"label": "percentage"
}
] |
mal_1564-s6 | ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിനാണ് . | [
{
"start": 34,
"end": 57,
"label": "organization / educational institution"
}
] |
mal_1564-s7 | 3.5 ലക്ഷം പേരാണ് അപേക്ഷിച്ചത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_1564-s8 | ജെഎൻയുവിലെ പ്രവേശനത്തിന് യുവിലേക്ക് 2.3 ലക്ഷം പേരാണ് അപേക്ഷിച്ചത് . | [
{
"start": 0,
"end": 6,
"label": "organization / educational institution"
},
{
"start": 36,
"end": 45,
"label": "quantity"
}
] |
mal_1564-s9 | ഇന്ന് വൈകിട്ട് 4ന് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം. | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 6,
"end": 18,
"label": "time"
},
{
"start": 19,
"end": 38,
"label": "website"
}
] |
mal_2094-s2 | പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 23,
"end": 27,
"label": "time period"
},
{
"start": 43,
"end": 46,
"label": "date"
}
] |
mal_2094-s3 | മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം തീയതി രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 25,
"label": "religious organization"
},
{
"start": 47,
"end": 62,
"label": "organization"
},
{
"start": 63,
"end": 67,
"label": "time period"
},
{
"start": 99,
"end": 102,
... |
mal_2094-s5 | 7നു രാവിലെ ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി . ജെ . തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും . | [
{
"start": 28,
"end": 52,
"label": "person"
}
] |
mal_2094-s7 | Evg ജിഫി യോഹന്നാൻ, Dr രാജു കെ . ജോർജ്, പാസ്റ്റർമാരായ ലോർഡ്സൺ ആൻ്റണി, ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 19,
"end": 37,
"label": "person"
},
{
"start": 53,
"end": 67,
"label": "person"
},
{
"start": 69,
"end": 83,
"label": "person"
}
] |
mal_2094-s8 | ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ (To Stand firm in the Lord) അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത് . | [
{
"start": 16,
"end": 67,
"label": "religious concept"
}
] |
mal_2094-s10 | http: //theendtimeradio.com | [
{
"start": 0,
"end": 27,
"label": "website"
}
] |
mal_2094-s12 | ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില് ബൈബിള് എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില് ഹര്ജി . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 169,
"end": 190,
"label": "legal institution"
}
] |
mal_2094-s13 | അഭിഭാഷകനായ ക്രിസ്റ്റഫര് ആന്റണിയാണ് ഹര്ജിക്കാരന് . | [
{
"start": 11,
"end": 30,
"label": "person"
}
] |
mal_599-s1 | 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 23,
"label": "government body"
},
{
"start": 56,
"end": 65,
"label": "event"
}
] |
mal_599-s3 | 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത് . | [
{
"start": 0,
"end": 13,
"label": "monetary value"
}
] |
mal_599-s4 | മാധ്യമ പ്രവർത്തകൻ സഞ്ജയ് കപൂർ എഴുതിയ ‘ ബാഡ് മണി, ബാഡ് പൊളിറ്റിക്സ് - ദി അൺടോൾഡ് ഹവാല സ്റ്റോറി ’ എന്ന പുസ്തകം ഉദ്ദരിച്ചാണ് ലേഖനം . | [
{
"start": 18,
"end": 29,
"label": "person"
},
{
"start": 39,
"end": 93,
"label": "work of art / book title"
}
] |
mal_599-s5 | കേസില് കുടുങ്ങി ആരും രക്ഷയ്ക്ക് എത്തില്ലെന്ന് സംശയം തോന്നിയ ആരിഫ്, ആൾദൈവം ചന്ദ്രസ്വാമി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്ന് ആരോപിച്ചു . | [
{
"start": 74,
"end": 86,
"label": "person"
}
] |
mal_599-s6 | പ്രധാനമന്ത്രി നരസിംഹ റാവുമായി അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമി തനിക്കെതിരെ നീക്കങ്ങൾ നടത്തുകയാണെന്നും വിശ്വസിച്ചു . | [
{
"start": 14,
"end": 25,
"label": "person"
},
{
"start": 47,
"end": 59,
"label": "person"
}
] |
mal_599-s8 | തുടർന്ന് കേസിൽനിന്ന് രക്ഷപ്പെടാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും തന്റെ മണ്ഡലമായ യുപിയിലെ ബഹ്റൈച്ചിൽനിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തി . | [
{
"start": 79,
"end": 83,
"label": "location / state"
},
{
"start": 105,
"end": 109,
"label": "location"
}
] |
mal_599-s9 | 'അധികാര ദുർവിനിയോഗത്തിലുടെ സമ്പാദിച്ചു': മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് സഞ്ജയ് കപൂറിന്റെ പുസ്തകം . | [
{
"start": 90,
"end": 108,
"label": "concept"
}
] |
mal_599-s13 | മൂന്ന് കോളമുള്ള ഈ ലേഖനം തയ്യാറാക്കിയത് കെഎ നിധിന്നാഥ് എന്നും ഉള്പ്പെടുത്തിയിട്ടുണ്ട്. | [
{
"start": 39,
"end": 53,
"label": "person"
}
] |
mal_775-s0 | ദളിത് രാഷ്ട്രീയം പറഞ്ഞ് സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ടി.ജെ ജ്ഞാനവേല് സംവിധാനം ചെയ്ത ജയ് ഭീം ഒരുപാട് ചര്ച്ചകള്ക്കും ചില വിവാദങ്ങള്ക്കും വഴിമരുന്നിട്ടിരുന്നു . | [
{
"start": 24,
"end": 29,
"label": "person / actor"
},
{
"start": 54,
"end": 69,
"label": "person / director"
},
{
"start": 85,
"end": 92,
"label": "work of art / movie"
}
] |
mal_775-s1 | ഇപ്പോഴിതാ സൂര്യ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള് തിയേറ്ററുകളില് പ്രദര്ശിപ്പിക്കുന്നത് അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ പാര്ട്ടിയായ പിഎംകെയുടെ നേതൃത്വത്തില് വണ്ണിയാര് സംഘം . | [
{
"start": 10,
"end": 15,
"label": "person / actor"
},
{
"start": 168,
"end": 174,
"label": "political party"
},
{
"start": 193,
"end": 207,
"label": "community organization"
}
] |
mal_775-s2 | സൂര്യ നായകനായെത്തിയ എതര്ക്കും തുനിന്തവന് പ്രദര്ശനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില് സംഘര്ഷ സാധ്യത പരിഗണിച്ച് നടന്റെ വീടിന് തമിഴ്നാട് പൊലീസ് സംരക്ഷണമൊരുക്കി . | [
{
"start": 0,
"end": 5,
"label": "person / actor"
},
{
"start": 20,
"end": 40,
"label": "movie"
},
{
"start": 121,
"end": 137,
"label": "police force"
}
] |
mal_775-s3 | ഗൂഡല്ലൂര്, മയിലാടുതുറൈ, കാരൂര് തുടങ്ങിയ ജില്ലകളില്നിന്നാണ് വണ്ണിയാര് സംഘം ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "location / district"
},
{
"start": 11,
"end": 22,
"label": "location / district"
},
{
"start": 24,
"end": 30,
"label": "location / district"
},
{
"start": 59,
"end": 73,
"label": "community organization"
}
] |
mal_775-s5 | സൂര്യ വണ്ണിയാര് സമുദായത്തോട് മാപ്പ് പറയണമെന്ന് ചിത്രം പ്രദര്ശനത്തിനെത്തിയതിന് പിന്നാലെത്തന്നെ ആവശ്യമുയര്ന്നിരുന്നു . | [
{
"start": 0,
"end": 5,
"label": "person / actor"
}
] |
mal_775-s6 | പിഎംകെ നേതാവും മുന് കേന്ദ്രമന്ത്രിയുമായ അന്പുമണി രാമദാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . | [
{
"start": 0,
"end": 6,
"label": "political party"
}
] |
mal_775-s7 | സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് വണ്ണിയാര് സമദായ നേതാക്കള് ചിത്രത്തിന്റെ നിര്മ്മാതാവുകൂടിയായ സൂര്യ അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് വക്കീല്നോട്ടീസ് അയക്കുകയും ചെയ്തിരുന്നു . | [
{
"start": 94,
"end": 99,
"label": "person / actor"
},
{
"start": 100,
"end": 113,
"label": "quantity"
}
] |
mal_775-s8 | ജയ്ഭീമിനെതിരെ ഉയരുന്ന വിവാദങ്ങളെ തള്ളിപ്പറഞ്ഞും സിനിമയെ പിന്തുണച്ചും തമിഴ് സിനിമാ ലോകത്തെ പ്രമുഖ സംവിധായകരും പ്രൊഡ്യുസേഴ്സ് അസോസിയേഷനുകളും അന്ന് രംഗത്തുവന്നിരുന്നു . | [
{
"start": 48,
"end": 53,
"label": "media"
},
{
"start": 75,
"end": 80,
"label": "media"
}
] |
mal_775-s9 | ജയ്ഭീം മുന്നോട്ടുവെക്കുന്ന ഗൗരവമേറിയ വിഷയത്തെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെ ഇല്ലാതാക്കരുതെന്ന് സൂര്യയും അഭ്യര്ത്ഥിച്ചിരുന്നു . | [
{
"start": 89,
"end": 94,
"label": "person / actor"
}
] |
mal_775-s10 | ഈ വിവാദങ്ങളാണ് സൂര്യയുടെ ‘ എതര്ക്കും തുനിന്തവന് ’ തിയേറ്ററുകളിലെത്തിയതോടെ വീണ്ടും തലപൊക്കിയിരിക്കുന്നത് . | [
{
"start": 15,
"end": 20,
"label": "person / actor"
},
{
"start": 27,
"end": 47,
"label": "movie"
}
] |
mal_775-s11 | വണ്ണിയാര് സമുദായത്തോട് സൂര്യ മാപ്പുപറയാതെ ചിത്രം തമിഴ്നാട്ടില് പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധക്കാര് കഴിഞ്ഞ ദിവസങ്ങളില് പ്രസ്ഥാവനകളിറക്കിയിരുന്നു . | [
{
"start": 23,
"end": 28,
"label": "person / actor"
}
] |
mal_775-s14 | ഈ സാഹചര്യത്തില്, സംഘര്ഷ സാധ്യത പരിഗണിച്ചാണ് സൂര്യയുടെ ചൈന്നയിലെ ത്യാഗരായ നഗറിലെ വീടിന് പൊലീസ് സംരക്ഷണമേര്പ്പെടുത്തിയിരിക്കുന്നത് . | [
{
"start": 44,
"end": 49,
"label": "person / actor"
}
] |
mal_775-s16 | ജയ്ഭീമിനെച്ചൊല്ലി വീണ്ടും വിവാദമുയരുന്നതില് സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല . | [
{
"start": 44,
"end": 49,
"label": "person / actor"
}
] |
mal_775-s17 | ഇന്നുരാവിലെ മുതലാണ് ‘ എതര്ക്കും തുനിന്തവന് ’ പ്രദര്ശനം ആരംഭിച്ചത് . | [
{
"start": 22,
"end": 42,
"label": "movie"
}
] |
mal_775-s18 | രണ്ടര വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത് . | [
{
"start": 35,
"end": 40,
"label": "person / actor"
}
] |
mal_775-s19 | കൊവിഡ് ലോക്ഡൗണില് പുറത്തിറങ്ങി നിരൂപക പ്രശംസ സ്വന്തമാക്കിയ ‘ സുരറൈ പോട്ര് ’, ‘ ജയ് ഭീം ’ എന്നിവ ഒടിടി റിലീസുകളായിരുന്നു. | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 61,
"end": 73,
"label": "movie"
},
{
"start": 79,
"end": 86,
"label": "work of art / movie"
},
{
"start": 96,
"end": 101,
"label": "streaming platform"
}
] |
mal_2242-s0 | രണ്ടര പതിറ്റാണ്ടുകള്ക്കു ശേഷം തുളുനാട് വീണ്ടും ഒരുങ്ങുകയാണ് കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന് . | [
{
"start": 30,
"end": 38,
"label": "region"
}
] |
mal_2242-s1 | സംസ്ഥാന സ്കൂള് കലോത്സവത്തിന് 15 ദിനങ്ങള് മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു കാഞ്ഞങ്ങാടും നഗരവും . | [
{
"start": 29,
"end": 40,
"label": "duration"
}
] |
mal_2242-s3 | 30 വേദികളിലായി മത്സരാര്ഥികളെയും അധ്യാപകരെയും വിധികര്ത്താക്കളെയും കലാ ആസ്വാദകരെയും വരവേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞു കാസര്കോട് . | [
{
"start": 112,
"end": 121,
"label": "location / city"
}
] |
mal_2242-s5 | 1991 ല് നടന്ന 31 മത് സംസ്ഥാന സ്കൂള് കലോത്സവത്തില് നിന്നും 60-ാമത് സ്കൂള് കലോത്സവത്തിലേക്കെത്തി നില്ക്കുമ്പോള് ഒരുക്കങ്ങള്ക്കും വിഭവങ്ങള്ക്കും അജഗജാന്തരമാണ് മാറ്റം . | [
{
"start": 0,
"end": 4,
"label": "date"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.