id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_150-s3
പൊന്തിഫിക്കല് ഗ്രിഗോറിയന് യൂണിവേഴ്സിറ്റി, പൊന്തിഫിക്കല് ബിബ്ലിക്കല് ഇന്സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില് നിന്ന് തിരുവചനത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി .
[ { "start": 0, "end": 40, "label": "educational institution" }, { "start": 42, "end": 87, "label": "educational institution" }, { "start": 111, "end": 124, "label": "religious concept" }, { "start": 125, "end": 152, "label": "academic degree" } ]
mal_150-s5
1961 ല് ബിഷപ്പായി .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 17, "label": "occupation" } ]
mal_150-s6
അഗസ്റ്റീനിയന് പാട്രിസ്റ്റിക് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് 1971 മുതല് 1979 വരെ അതിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു.2012 ല് പോപ്പ് ബെനഡിക്ട് പതിനാറാമന് കര്ദിനാള് പദവി നല്കി ആദരിച്ചു .
[ { "start": 0, "end": 48, "label": "educational institution" }, { "start": 60, "end": 64, "label": "date" }, { "start": 71, "end": 75, "label": "date" }, { "start": 88, "end": 101, "label": "position" }, { "start": 114, "end": 118, "label": ...
mal_150-s7
2013 ല് ഫ്രാന്സിസ് മാര്പാപ്പയെ തിരഞ്ഞെടുത്ത കോണ്ക്ലേവില് ധ്യാനത്തിന് നേതൃത്വം നല്കിയതും ഗ്രെച്ചെയായിരുന്നു.
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 28, "label": "person" } ]
mal_245-s1
സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല് ഉണ്ടായിട്ടില്ലെന്ന്
[ { "start": 0, "end": 5, "label": "person" } ]
mal_245-s2
അമരീന്ദര്, ബിജെപിക്കൊപ്പം? - Sports
[ { "start": 0, "end": 9, "label": "person" }, { "start": 11, "end": 17, "label": "political organization" } ]
mal_245-s3
T20 World Cup: അയര്ലാന്ഡിന്റെ കഥ കഴിച്ച് ലങ്കയ്ക്കു യോഗ്യത, നമീബിയക്കും ജയം - Movies
[ { "start": 0, "end": 13, "label": "event / sports event" }, { "start": 41, "end": 45, "label": "country" }, { "start": 60, "end": 66, "label": "country" } ]
mal_245-s4
'കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക് ഡോക്ടറെ നിർദേശിച്ചവരുണ്ട്'-അർജുൻ - Automobiles
[ { "start": 91, "end": 96, "label": "person" } ]
mal_245-s5
Volkswagen Taigun വാങ്ങാന് പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും - Travel
[ { "start": 0, "end": 17, "label": "product / automobile model" } ]
mal_245-s7
മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്ര - Finance
[ { "start": 0, "end": 10, "label": "location" } ]
mal_245-s9
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ മിലിറ്ററി-ഗ്രേഡ് ബിൽഡുമായി നോക്കിയ എക്സ്ആർ20
[ { "start": 0, "end": 26, "label": "market" }, { "start": 68, "end": 85, "label": "smartphone model" } ]
mal_245-s10
അമ്മമാര്ക്ക് വേണ്ടിയുള്ള ഒരു ദിനം .
[ { "start": 0, "end": 4, "label": "cultural reference" } ]
mal_245-s12
നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെ അമ്മമാര്ക്ക് വേണ്ടി ആ ദിനത്തിലെങ്കിലും നമുക്ക് ഒന്നിച്ച് ചേരാം .
[ { "start": 42, "end": 46, "label": "cultural reference" } ]
mal_245-s13
അമ്മയുടെ താല്പ്പര്യങ്ങളും ഇഷ്ടങ്ങളും എല്ലാം തിരിച്ചറിഞ്ഞ് അതിന് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി നമുക്ക് പ്രയത്നിക്കാം .
[ { "start": 0, "end": 4, "label": "cultural reference" } ]
mal_245-s14
എന്നാല് ഈ ദിനത്തിലും അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില് നമ്മള് അവഗണന കാണിക്കരുത് .
[ { "start": 21, "end": 25, "label": "cultural reference" } ]
mal_245-s15
നിങ്ങളുടെ അമ്മമാര്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധ കൂടുതല് വേണം .
[ { "start": 10, "end": 14, "label": "cultural reference" } ]
mal_245-s17
25നു മുകളില് പ്രായമുള്ള ഏതൊരമ്മയും ചെയ്തിരിക്കേണ്ട ചില പരിശോധനകള് ഉണ്ട് .
[ { "start": 0, "end": 2, "label": "quantity" } ]
mal_245-s18
വരും വര്ഷങ്ങളില് നിങ്ങള്ക്ക് ആരോഗ്യമുള്ള ഒരു അമ്മയാകാന് താല്പ്പര്യമുണ്ടെങ്കില് ഇനി പറയുന്ന പരിശോധനകള് എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം .
[ { "start": 45, "end": 49, "label": "cultural reference" } ]
mal_245-s23
പാപ്പ് സ്മിയര്
[ { "start": 0, "end": 14, "label": "medical test" } ]
mal_245-s26
അതിനായി സെര്വിക്കല് കോശങ്ങള് ശേഖരിച്ചതിന് ശേഷം ഡോക്ടര് മൈക്രോസ്കോപ്പിന് കീഴില് വെച്ച് പരിശോധിക്കുന്നു .
[ { "start": 8, "end": 28, "label": "body part" } ]
mal_275-s0
കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്വതി തിരുവോത്ത് .
[ { "start": 12, "end": 24, "label": "social issue / sociopolitical concept" }, { "start": 39, "end": 57, "label": "person" } ]
mal_275-s1
ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല .
[ { "start": 0, "end": 12, "label": "social issue / sociopolitical concept" } ]
mal_275-s2
പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്വതി തിരുവോത്ത് പറയുന്നു .
[ { "start": 45, "end": 63, "label": "person" } ]
mal_275-s3
സിദ്ധാര്ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാര്വതി തിരുവോത്ത് ഇക്കാര്യം പറയുന്നത് .
[ { "start": 0, "end": 16, "label": "person" }, { "start": 37, "end": 47, "label": "film / movie" }, { "start": 91, "end": 109, "label": "person" } ]
mal_275-s4
ദ ഹിന്ദു അഭിമുഖത്തിലാണ് പരാമര്ശം .
[ { "start": 0, "end": 8, "label": "media organization / news organization" } ]
mal_275-s7
ഓ ഡല്ഹിയില് നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്ക്ക് താല്പര്യമുള്ളു, അല്ലേ?
[ { "start": 2, "end": 7, "label": "city" } ]
mal_275-s9
കേരളം മറ്റെല്ലാത്തില് നിന്നും വേര്പ്പെട്ട് നില്ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകള് പാര്വ്വതി പറയുന്നു .
[ { "start": 0, "end": 5, "label": "location" } ]
mal_275-s11
മുന്പുണ്ടായിരുന്ന മൂടുപടങ്ങള് മലയാളികള് ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോള് ഉള്ളത് പാര്വ്വതി പറയുന്നു .
[ { "start": 30, "end": 39, "label": "cultural reference / ethnic group" } ]
mal_275-s12
'ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല .
[ { "start": 1, "end": 13, "label": "social issue / sociopolitical concept" } ]
mal_275-s16
Saudi Arabia
[ { "start": 0, "end": 12, "label": "country" } ]
mal_275-s17
ദമ്മാം മലബാർ യുണൈറ്റഡ് ഫുട്ബോൾ കിരീടം മലബാര് കിങ്സിന്
[ { "start": 0, "end": 6, "label": "city" }, { "start": 7, "end": 37, "label": "sports trophy/event" } ]
mal_275-s19
കെ.എം ഷാജിക്കെതിരായ വധഭീഷണി; മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് എം.കെ മുനീർ
[ { "start": 0, "end": 10, "label": "person" }, { "start": 68, "end": 79, "label": "person" } ]
mal_275-s21
" എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്" - കെ . എം ഷാജി എം.എല്.എ
[ { "start": 25, "end": 34, "label": "criminal activity" } ]
mal_275-s22
National
[ { "start": 0, "end": 8, "label": "nationality/category" } ]
mal_273-s1
ആര്എസ്എസ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഒരു കുടുംബത്തിന് രണ്ടു കുട്ടികള് എന്ന നയം; മോഹന് ഭാഗവത് - Movies
[ { "start": 0, "end": 9, "label": "organization" }, { "start": 80, "end": 92, "label": "person" } ]
mal_273-s2
റിലീസിനൊരുങ്ങി വിജയ് ബാബു ചിത്രം ഒരു വടക്കന് പെണ്ണ്! ജനുവരി 31 ന്...- Finance
[ { "start": 15, "end": 25, "label": "person" }, { "start": 33, "end": 51, "label": "movie" }, { "start": 53, "end": 62, "label": "date" } ]
mal_273-s3
ഫ്ലാറ്റ് ഇനി ധൈര്യമായി വാങ്ങാം, സർക്കാരിന്റെ വെബ്സൈറ്റ് റെഡി, അനുയോജ്യമായ വീടുകൾ കണ്ടെത്താം - Sports
[ { "start": 45, "end": 55, "label": "technology" } ]
mal_273-s4
അണ്ടര് 19 ലോകകപ്പ്: ചാംപ്യന്മാരുടെ തലയെടുപ്പോടെ ഇന്ത്യ, ആദ്യ എതിരാളി ലങ്ക...ഫിക്സ്ചര് കാണാം - Automobiles
[ { "start": 0, "end": 18, "label": "sports event" }, { "start": 20, "end": 54, "label": "sports team" }, { "start": 69, "end": 73, "label": "country" } ]
mal_273-s5
ബിഎസ് VI ഈക്കോ വിപണിയില് അവതരിപ്പിച്ച് മാരുതി - Technology
[ { "start": 0, "end": 14, "label": "automobile model" }, { "start": 39, "end": 45, "label": "brand / automobile manufacturer" } ]
mal_273-s6
Samsung Galaxy Note 10 Lite Launch: സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ലോഞ്ച് ജനുവരി 21 ന് - Travel
[ { "start": 0, "end": 27, "label": "product / smartphone model" }, { "start": 36, "end": 42, "label": "technology company" }, { "start": 75, "end": 84, "label": "date" } ]
mal_273-s7
മിരിക്...ഡാർജലിങ്ങിലെ അറിയപ്പെടാത്ത സ്വര്ഗ്ഗം
[ { "start": 0, "end": 6, "label": "location" } ]
mal_273-s12
ദാരിദ്ര്യം അകറ്റാന് ചില കാര്യങ്ങള് നമ്മുടെ ജീവിതത്തില് നാം ശ്രദ്ധിക്കേണ്ടതായി വരും .
[ { "start": 0, "end": 10, "label": "concept" } ]
mal_273-s13
ചില വിശ്വാസങ്ങളാണ് ഇങ്ങനെയൊക്കെ ചെയ്താല് ദാരിദ്ര്യം മാറും സമ്പത്ത് വരും എന്നതിന്റെയൊക്കെ പിന്നില് .
[ { "start": 41, "end": 51, "label": "concept" }, { "start": 58, "end": 66, "label": "concept" } ]
mal_273-s15
ചില കാര്യങ്ങള് കൈയ്യില് അല്ലെങ്കില് പേഴ്സില് സൂക്ഷിച്ചാല് അത് എല്ലാ വിധത്തിലും നിങ്ങളുടെ ദാരിദ്ര്യം അകറ്റുന്നു .
[ { "start": 89, "end": 99, "label": "concept" } ]
mal_273-s17
പേഴ്സില് ഒരു രൂപ പേഴ്സില് ഒറ്റപ്പൈസയില്ലെങ്കില് പോലും ഒരു രൂപ നാണയം ഒരു വെള്ളിപ്പേപ്പറില് പൊതിഞ്ഞ് പേഴ്സില് വെച്ച് നോക്കൂ .
[ { "start": 9, "end": 16, "label": "currency" }, { "start": 54, "end": 67, "label": "currency" } ]
mal_273-s18
ഇത് നിങ്ങളുടെ ദാരിദ്ര്യം അകറ്റി നിങ്ങളിലേക്ക് പണം വരാന് സാധ്യത ഒരുക്കുന്നു .
[ { "start": 14, "end": 24, "label": "concept" } ]
mal_273-s20
മഞ്ഞ നിറമുള്ള തുണി കൈയ്യില് അല്ലെങ്കില് പോക്കറ്റില്, പേഴ്സില് എല്ലാം ഒരു മഞ്ഞ നിറമുള്ള തുണി സൂക്ഷിച്ച് വെക്കൂ.
[ { "start": 0, "end": 18, "label": "product / object" }, { "start": 73, "end": 91, "label": "product / object" } ]
mal_592-s0
ഇസ്ലാമിന്റെ അജയ്യതയുടെ തെളിവാണ് സുല്ത്താന് സ്വലാഹുദ്ദീന് അയ്യൂബി . കുര്ദ് വംശത്തില്പ്പെട്ട ഒരു സാധാരണ കുടുംബത്തില് ജനിച്ച സ്വലാഹുദ്ദീന് ബൈതുല്മുഖദ്ദസിന്റെ ജേതാവും ഇസ്ലാമികലോകത്തിന്റെ സംരക്ഷകനുമായി വളര്ന്നുവന്നു . നൂറുദ്ദീന് സങ്കി, സലാഹുദ്ദീനെ തെരഞ്ഞെടുത്ത് ഈജിപ്തിലേക്ക് അയച്ചു . അദ്ദേഹത്തിന്റെ ജീവിതത്തില് പെട്ടെന്ന് മാ...
[ { "start": 32, "end": 64, "label": "person" }, { "start": 67, "end": 73, "label": "ethnic group" }, { "start": 136, "end": 154, "label": "location" }, { "start": 213, "end": 229, "label": "person" }, { "start": 334, "end": 349, "label": "pe...
mal_2407-s0
ഇന്ത്യയില് 15 കോടി ആളുകളാണ് പണമിടപാടുകള്ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത് .
[ { "start": 0, "end": 6, "label": "location / country" }, { "start": 11, "end": 18, "label": "quantity" }, { "start": 53, "end": 58, "label": "technology / payment system" } ]
mal_2407-s1
അതിവേഗത്തില് സുരക്ഷിതവും ലളിതവുമായി ഡിജിറ്റല് പണമിടപാട് നടത്താന് കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത് .
[ { "start": 36, "end": 55, "label": "concept" } ]
mal_2407-s2
ഇന്റര്നെറ്റ് ഉപയോഗിച്ച് പണമയക്കാനുള്ള പല വിധത്തിലുള്ള യുപിഐ ആപ്പുകള് പ്ലേ സ്റ്റോറില് ഇപ്പോള് ലഭ്യമാണ് .
[ { "start": 0, "end": 12, "label": "technology" }, { "start": 54, "end": 59, "label": "technology / payment system" } ]
mal_2407-s3
ഗൂഗിള് പേ, പേ ടിഎം, ഫോണ് പേ, ആമസോണ് പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതല് പേര് ആശ്രയിക്കുന്ന ഇത്തരത്തിലുള്ള യുപിഐ ആപ്പുകള് .
[ { "start": 0, "end": 9, "label": "product / payment app" }, { "start": 11, "end": 18, "label": "product / payment app" }, { "start": 20, "end": 27, "label": "product / payment app" }, { "start": 29, "end": 38, "label": "product / payment app" }, { ...
mal_2407-s4
ക്യാഷ് ബാക്ക്, മറ്റ് ഓഫറുകള്, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങളാണ് ഇത്തരം ആപ്പുകളെ ആളുകള് ആശ്രയിക്കാനുള്ള പ്രധാന കാരണം .
[ { "start": 0, "end": 13, "label": "financial concept / financial offer" } ]
mal_2407-s5
എന്നാല് ഇന്റര്നെറ്റ് കണക്ഷനില്ലാതെ പണമിടപാട് നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം .
[ { "start": 8, "end": 20, "label": "technology" }, { "start": 35, "end": 44, "label": "process" }, { "start": 97, "end": 103, "label": "payment app" } ]
mal_2407-s6
ഇന്റര്നെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചര് റിസര്വ്വ് ബാങ്ക് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു .
[ { "start": 0, "end": 12, "label": "technology" }, { "start": 66, "end": 78, "label": "feature / payment feature" }, { "start": 87, "end": 103, "label": "organization / financial institution" } ]
mal_2407-s7
ഈ വഴി അവശ്യസന്ദര്ഭങ്ങളില് 200 രൂപ വരെ ഇന്റര്നെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാന് കഴിയും .
[ { "start": 26, "end": 33, "label": "quantity / currency amount" }, { "start": 38, "end": 50, "label": "technology" }, { "start": 59, "end": 64, "label": "technology / payment system" } ]
mal_2407-s8
എന്നാല് ഇത് പ്രധാനപ്പെട്ട മറ്റ് യുപിഐ ആപ്ലിക്കേഷനുകള് വഴി ലഭ്യമായിരുന്നില്ല .
[ { "start": 32, "end": 37, "label": "technology / payment system" } ]
mal_2407-s9
എന്നാല് തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പേടിഎം .
[ { "start": 27, "end": 39, "label": "feature / payment feature" }, { "start": 82, "end": 88, "label": "payment app" } ]
mal_2407-s10
പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും ഒരുക്കുന്നത് .
[ { "start": 8, "end": 15, "label": "quantity / currency amount" } ]
mal_2407-s11
കൂടാതെ ഒരു ദിവസം രണ്ട് തവണകളിലായി 2000 രൂപ വരെ യുപിഐ ലൈറ്റിലേയ്ക്ക് ചേര്ക്കാം .
[ { "start": 34, "end": 42, "label": "quantity / currency amount" }, { "start": 47, "end": 52, "label": "technology / payment system" } ]
mal_2407-s12
യുപിഐ ലൈറ്റിലുള്ള പണം അയക്കാന് ഇന്റര്നെറ്റ് ആവശ്യമില്ല .
[ { "start": 0, "end": 5, "label": "technology / payment system" }, { "start": 31, "end": 43, "label": "technology" } ]
mal_2407-s13
എന്നാല് ഫോണില് ഇന്റര്നെറ്റ് ഉള്ള സമയത്ത് മാത്രമേ വിനിമയത്തിനുള്ള പണം യുപിഐ ലൈറ്റിലേയ്ക്ക് ചേര്ക്കാന് കഴിയു .
[ { "start": 15, "end": 27, "label": "technology" }, { "start": 69, "end": 74, "label": "technology / payment system" } ]
mal_2407-s16
കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ് .
[ { "start": 0, "end": 21, "label": "media" }, { "start": 25, "end": 34, "label": "messaging app" } ]
mal_2407-s17
വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് താഴെ ലിങ്കില് ക്ലിക്ക് ചെയ്യുക.Click Here
[ { "start": 0, "end": 9, "label": "messaging app" } ]
mal_1986-s0
ഡബ്ലിൻ:
[ { "start": 0, "end": 6, "label": "location / city" } ]
mal_1986-s1
പൗരത്വം, താമസസ്ഥലം, താമസ കാലാവധി എന്നതിനെ ആശ്രയിച്ചിരിക്കും EU സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തുന്ന ഫീസ് നില . നിങ്ങൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സർവകലാശാല നിങ്ങളുടെ ഫീസ് നില തീരുമാനിക്കുന്നു . സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓഫർ ലെറ്ററിൽ ഫീസ് നില അറിയിക്കും . പല വിദേശ വിദ്യാർത്ഥികൾക്കും യുകെയിൽ പഠ...
[ { "start": 60, "end": 62, "label": "organization" }, { "start": 310, "end": 314, "label": "country" }, { "start": 331, "end": 346, "label": "concept / document" }, { "start": 380, "end": 382, "label": "organization" }, { "start": 732, "end": 77...
mal_1428-s0
ഡൽഹി: ഇന്ത്യ അഫ്ഗാൻ സൈനികർക്ക് പരിശീലനം നൽകുന്നതിനെ പിന്തുണച്ച് അമേരിക്ക .
[ { "start": 0, "end": 4, "label": "location / city" }, { "start": 6, "end": 12, "label": "location / country" }, { "start": 13, "end": 26, "label": "person" }, { "start": 64, "end": 72, "label": "location / country" } ]
mal_1428-s1
ഇന്ത്യ യുദ്ധ ബാധിതയായ അഫ്ഗാന്റെ സൈനിക ശേഷി വർധിപ്പിക്കാനായിയുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യു എസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ .
[ { "start": 0, "end": 6, "label": "location / country" }, { "start": 22, "end": 29, "label": "country" }, { "start": 65, "end": 71, "label": "location / country" }, { "start": 113, "end": 145, "label": "person" } ]
mal_1428-s2
അഫ്ഗാനിസ്ഥാനു ഭീഷണിയായി നിൽക്കുന്ന താലിബാൻ, ഹഖാനി ശൃംഖലയ്ക്ക് എതിരെ പോരാടാൻ ഇന്ത്യ നൽകിയ മൈ25 ഹെലികോപ്റ്ററുകൾ വലിയ സഹായകമാണെന്നും ഇനിയും കൂടുതൽ സൈനിക വിമാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 35, "end": 42, "label": "organization / political organization" }, { "start": 44, "end": 55, "label": "organization / terrorist organization" }, { "start": 76, "end": 82, "label": "location / country" }, { "start": 89, "end": 93, "label": "milit...
mal_1428-s3
ഇന്ത്യൻ പങ്കാളിത്തത്തെ എല്ലാരും സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയുടെ നീക്കത്തെ സൈനിക തലത്തിൽ നിന്ന് മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
[ { "start": 0, "end": 6, "label": "location / country" }, { "start": 58, "end": 64, "label": "location / country" } ]
mal_1057-s0
ഇടുക്കി: നാടുവിറപ്പിച്ച കാട്ടുകൊമ്പനും ഫാന്സ് അസോസിയേഷന് . ചിന്നക്കനാല് വനത്തില് നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില് ഫാന്സ് അസോസിയേഷന് രൂപവത്കരിച്ചത് .
[ { "start": 0, "end": 7, "label": "location" }, { "start": 39, "end": 56, "label": "organization" }, { "start": 59, "end": 71, "label": "location" }, { "start": 101, "end": 113, "label": "person" }, { "start": 125, "end": 131, "label": "loca...
mal_1057-s1
അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്ഡും ടൗണില് സ്ഥാപിച്ചു .
[ { "start": 0, "end": 12, "label": "person" } ]
mal_1057-s2
കാട് മൃഗങ്ങള്ക്കുള്ളതാണ് എന്ന് ഓര്മ്മിപ്പിച്ചുകൊണ്ടാണ് കുമളി അണക്കര ‘ ബി സ്റ്റാന്ഡി ’ ലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികള് അരിക്കൊമ്പന് ഫാന്സ് അസോസിയേഷന് രൂപവത്കരിച്ചത് .
[ { "start": 55, "end": 60, "label": "location" }, { "start": 61, "end": 67, "label": "location" }, { "start": 70, "end": 83, "label": "event" }, { "start": 98, "end": 108, "label": "transportation" }, { "start": 121, "end": 133, "label": "pe...
mal_1057-s3
ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില് മനുഷ്യന് കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്മാര് പറഞ്ഞു .
[ { "start": 15, "end": 27, "label": "person" }, { "start": 80, "end": 82, "label": "animal" }, { "start": 141, "end": 158, "label": "organization" } ]
mal_1057-s4
കാടുമാറ്റത്തിന്റെ പേരില് അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്ക്കേണ്ടിവന്നതില് മൃഗസ്നേഹികള്ക്ക് വിഷമവും പ്രതിഷേധവുമുണ്ട് .
[ { "start": 25, "end": 37, "label": "person" } ]
mal_1057-s5
അരിക്കൊമ്പന് തിരികെ ചിന്നക്കനാലില് എത്തുമെന്ന് ഇവര് പറയുന്നു .
[ { "start": 0, "end": 12, "label": "person" } ]
mal_1057-s6
അപ്പോള് ജനവാസ മേഖലയില് ആന കടന്നുകയറാതിരിക്കാനുള്ള മാര്ഗ്ഗങ്ങള് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു .
[ { "start": 23, "end": 25, "label": "animal" }, { "start": 50, "end": 62, "label": "concept" } ]
mal_1057-s7
അടുത്തിടെ അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കാനും നീക്കമുണ്ടായിരുന്നു .
[ { "start": 10, "end": 22, "label": "person" } ]
mal_1057-s8
സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
[ { "start": 0, "end": 12, "label": "person" } ]
mal_1057-s9
ബാദുഷാ സിനിമാസിന്റെയും പെന് ആന്ഡ് പേപ്പര് ക്രിയേഷന്സിന്റെയും ബാനറില് ആണ് നിര്മാണം .
[ { "start": 28, "end": 30, "label": "animal" } ]
mal_1057-s11
അരിക്കൊമ്പന്റെ ജീവിത യാഥാര്ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള് മലയാള സിനിമയില് പുതിയ ഒരദ്ധ്യായം രചിക്കപ്പെടും എന്നാണ് വിലയിരുത്തലുകള്.
[ { "start": 0, "end": 12, "label": "person" }, { "start": 79, "end": 90, "label": "cultural reference / film industry" } ]
mal_123-s0
പള്ളിയില് സംസ്കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര് ഇടിച്ചു കയറി; മൂന്ന് പേര്ക്ക് പരിക്ക്
[ { "start": 0, "end": 5, "label": "religious institution" } ]
mal_123-s1
കോട്ടയം കിടങ്ങൂർ സെന്റ് മേരിസ് കൂടല്ലൂർ പള്ളിയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക് .
[ { "start": 0, "end": 7, "label": "location" }, { "start": 8, "end": 16, "label": "location" }, { "start": 17, "end": 45, "label": "religious institution" } ]
mal_123-s2
ഇന്നലെയായിരുന്നു അപകടം ഉണ്ടായത് .
[ { "start": 0, "end": 6, "label": "date" } ]
mal_123-s4
പള്ളിയിൽ സംസ്കാര ചടങ്ങ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത് .
[ { "start": 0, "end": 5, "label": "religious institution" } ]
mal_123-s5
പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത് .
[ { "start": 0, "end": 8, "label": "location" } ]
mal_123-s8
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
[ { "start": 14, "end": 37, "label": "hospital" }, { "start": 29, "end": 40, "label": "location" } ]
mal_123-s9
അപകടത്തിൽ നിന്ന് നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം .
[ { "start": 17, "end": 29, "label": "person" } ]
mal_123-s10
അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് .
[ { "start": 0, "end": 7, "label": "concept" }, { "start": 12, "end": 17, "label": "product" } ]
mal_123-s12
വാഹനം ഓടിച്ച ആൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
[ { "start": 0, "end": 5, "label": "product" } ]
mal_2212-s0
സൈന്യത്തിന്റെ കരുത്തില് ഇന്ത്യ സുശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു .
[ { "start": 24, "end": 30, "label": "location / country" }, { "start": 47, "end": 60, "label": "person / political leader" } ]
mal_2212-s2
നയതന്ത്ര തലത്തിലും ചൈനക്ക് കൃത്യവും കര്ശനവുമായ മറുപടി നല്കും .
[ { "start": 19, "end": 22, "label": "location / country" } ]
mal_2212-s3
ഇതിനു എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു .
[ { "start": 45, "end": 58, "label": "person / political leader" } ]
mal_2212-s4
ക്ലീന് ചിറ്റ് നല്കിയോ
[ { "start": 0, "end": 13, "label": "cultural reference" } ]
mal_2212-s5
പ്രധാനമന്ത്രി ചൈനക്ക് ക്ലീന് ചിറ്റ് നല്കിയോ എന്നായിരുന്നു ഇതിനോടുള്ള കോണ്ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം .
[ { "start": 0, "end": 13, "label": "person / political leader" }, { "start": 14, "end": 17, "label": "location / country" }, { "start": 22, "end": 35, "label": "cultural reference" }, { "start": 69, "end": 78, "label": "political party" } ]
mal_2212-s6
ഇന്ത്യന് പ്രദേശത്ത് ചൈനീസ് സാന്നിധ്യമില്ലെന്നാണ് മോദി പറയുന്നത് .
[ { "start": 0, "end": 8, "label": "geopolitical region" }, { "start": 20, "end": 26, "label": "nationality" }, { "start": 49, "end": 53, "label": "person" } ]
mal_2212-s7
ഇത് ശരിയാണെങ്കില് മെയ് 5-6 ദിവസങ്ങളിലുള്ള ബഹളം എന്തിനായിരുന്നു .
[ { "start": 18, "end": 26, "label": "date" } ]
mal_2212-s8
ജൂണ് 16-17 തീയതികളില് സൈനികര് തമ്മില് സംഘര്ഷം നടന്നത് എന്തുകൊണ്ടാണ്?
[ { "start": 0, "end": 10, "label": "date" }, { "start": 22, "end": 29, "label": "person" }, { "start": 38, "end": 45, "label": "event" } ]
mal_2212-s9
എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന് നഷ്ടമായതെന്നും അദ്ദേഹം ചോദിച്ചു .
[ { "start": 14, "end": 20, "label": "location / country" }, { "start": 25, "end": 33, "label": "quantity" } ]
mal_2212-s10
പിന്നെന്തിന് നിയന്ത്രണ രേഖയില് മറ്റുള്ളവരുടെ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില് പിന്നെന്തിന് കൂടുതല് സൈനികരെ മേഖലയില് വിന്യസിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗവും ഇന്ത്രയധികം സംസാരിച്ചത് .
[ { "start": 13, "end": 26, "label": "border demarcation" } ]