id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2242-s6 | 67 ഇനങ്ങളിലായി 2000 ത്തിലധികം ആളുകളാണ് 1991 ല് മത്സരിക്കാനുണ്ടായിരുന്നതെങ്കില് 60-ാമത് സ്കൂള് കലോത്സവത്തില് 250 ലധികം ഇനങ്ങളിലായി 10100 പേരാണ് ഇത്തവണ മത്സരിക്കാനെത്തുന്നത് . | [
{
"start": 15,
"end": 19,
"label": "quantity"
},
{
"start": 39,
"end": 43,
"label": "date"
},
{
"start": 130,
"end": 135,
"label": "quantity"
}
] |
mal_2242-s9 | 7500 പേരെ ഉള്ക്കൊള്ളാനാണ് അന്ന് പ്രധാന വേദിയുടെ ശേഷിയെങ്കില് ഇന്ന് 45000 ചതുരശ്ര അടിയാണ് വിസ്തീര്ണം . | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 67,
"end": 84,
"label": "area"
}
] |
mal_2242-s10 | 28 വര്ഷങ്ങള്ക്കപ്പുറം കാസര്കോടന് ജനത ആസ്വദിച്ച ആ കലാമേളയില് നിന്ന് പാടെ വ്യത്യസ്തമായിരിക്കും കാഴ്ചയിലും ഉള്ക്കാമ്പിലും ഈ കലോത്സവമെന്ന് ധാരണയുണ്ടാവാന് ഇത്രയും താരതമ്യങ്ങള് മതി . | [
{
"start": 0,
"end": 12,
"label": "duration"
}
] |
mal_2242-s13 | കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ റെയില്വേ സ്റ്റേഷനുകളില് നിന്നും ദേശീയ പാത 66 ല് നിന്നും എളുപ്പത്തില് എത്തിച്ചേരാവുന്ന വിധത്തിലാണ് 30 വേദികളും ക്രമീകരിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 61,
"end": 73,
"label": "location / highway"
}
] |
mal_2242-s16 | ജില്ലയിലെ പ്രധാന ലോഡ്ജുകള്ക്ക് പുറമെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലെ വീടുകളും മത്സരാര്ത്ഥികളെ താമസിപ്പിക്കുന്നതിനായി സൗകര്യവും തയ്യാറാക്കിയിട്ടുണ്ട് . | [
{
"start": 37,
"end": 48,
"label": "location / city"
}
] |
mal_2242-s17 | കാഞ്ഞങ്ങാട് സൗത്തിലാണ് കലോത്സവത്തിന്റെ ഭക്ഷണപ്പുര . | [
{
"start": 0,
"end": 11,
"label": "location / city"
}
] |
mal_2242-s18 | പൂര്ണമായും ഹരിത ചട്ടംപാലിച്ച് നടപ്പിലാക്കുന്ന കലോത്സവത്തിന്റെ വളണ്ടിയര്മാര് പ്രധാനമായും ജില്ലയിലെ എന് എസ് എസ്, എന് സി സി, സ്കൗട്ട് ആന്ഡ് ഗൈഡ്സ് അംഗങ്ങളായിരിക്കും. | [
{
"start": 98,
"end": 109,
"label": "organization"
},
{
"start": 111,
"end": 120,
"label": "organization"
},
{
"start": 122,
"end": 143,
"label": "organization"
}
] |
mal_262-s0 | ദോഹ: ഇനി ഓട്ടിസം കണ്ടെത്താനായി മാസങ്ങള് കാത്തിരിക്കേണ്ട . മിനിറ്റുകള്ക്കകം ഓട്ടിസം കണ്ടെത്താനുള്ള പുതിയ സാങ്കേതിക വിദ്യയുമായി ഖത്തര്. | [
{
"start": 0,
"end": 3,
"label": "city"
},
{
"start": 9,
"end": 16,
"label": "scientific concept / medical condition"
},
{
"start": 75,
"end": 82,
"label": "scientific concept / medical condition"
},
{
"start": 126,
"end": 132,
"label": "location / country... |
mal_262-s1 | ഖത്തര് ബയോമെഡിക്കല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_262-s2 | ആറു മാസം പ്രായമായ ശിശുക്കളുടെ കണ്ണിന്റെ ചലനം മനസ്സിലാക്കി മിനിറ്റുകള്ക്കകം ഓട്ടിസമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാം . | [
{
"start": 0,
"end": 8,
"label": "measurement"
},
{
"start": 30,
"end": 44,
"label": "scientific concept"
}
] |
mal_262-s3 | കണ്ണുകളിലെ സൂക്ഷ്മ ചലനങ്ങളും അസാധാരണത്വങ്ങളും മനസ്സിലാക്കി ഈ ഉപകരണം വഴി ഓട്ടിസം സ്പെക്ട്രം ഡിസോര്ഡര് (എ.എസ്.ഡി) എന്ന അസുഖം മിനിറ്റുകള്ക്കകം കണ്ടെത്തും . | [
{
"start": 72,
"end": 100,
"label": "scientific concept / medical condition"
},
{
"start": 102,
"end": 110,
"label": "scientific concept / medical condition abbreviation"
}
] |
mal_262-s4 | ഇതുവഴി നടത്തിയ 85 ശതമാനം പരിശോധനയും വിജയം കണ്ടു . | [
{
"start": 15,
"end": 24,
"label": "percentage"
}
] |
mal_262-s5 | നേരത്തെ രോഗം കണ്ടെത്തുന്നത് എല്ലാ തലത്തിലും മാറ്റമുണ്ടാക്കുമെന്ന് ഗവേഷക ടീം ലീഡര് ഡോ . ഒമര് അല് അഗ്നാഫ് പറഞ്ഞു . | [
{
"start": 82,
"end": 103,
"label": "person"
}
] |
mal_262-s6 | ഓട്ടിസം കണ്ടെത്തുന്ന പരിശോധനകള് ഖത്തറില് പലപ്പോഴും പൂര്ണമായി വിജയിക്കാറില്ല . | [
{
"start": 0,
"end": 7,
"label": "scientific concept / medical condition"
}
] |
mal_262-s7 | നൂറില് ഒരാള്ക്ക് ഖത്തറില് ഓട്ടിസമുണ്ടെന്നാണ് പഠനത്തില് പറയുന്നത് . | [
{
"start": 0,
"end": 12,
"label": "statistical rate"
}
] |
mal_262-s8 | നേരത്തെ ഇത് ആയിരത്തില് മൂന്നു പേര്ക്കായിരുന്നു . | [
{
"start": 12,
"end": 34,
"label": "statistical rate"
}
] |
mal_453-s0 | സെല്ഫി- ഒരു സന്തോഷം എന്നതില്ക്കവിഞ്ഞ് അത് ഒരു ആഘോഷവും, പ്രതികാരവും ഒക്കെയായി മാറുമ്പോള് എന്താണ് നമ്മളില് സംഭവിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "cultural reference / social media phenomenon"
}
] |
mal_453-s1 | ഇതിലും ഭയാനകമാണ്, സെല്ഫിയോട് നമുക്കുള്ള 'അഡിക്ഷന്' | [
{
"start": 18,
"end": 24,
"label": "cultural reference / social media phenomenon"
},
{
"start": 41,
"end": 49,
"label": "psychological concept"
}
] |
mal_453-s3 | മരണം കാത്ത് പാളത്തില് കിടന്ന കിടപ്പില് ഒരു സെല്ഫി . | [
{
"start": 43,
"end": 49,
"label": "cultural reference / social media phenomenon"
}
] |
mal_453-s4 | മരിക്കാന് പോകുന്നുവെന്ന് പറഞ്ഞ് ആ ഫോട്ടോ സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്തതോടെ ചങ്ങനാശേരിക്കാരനായ യുവാവിന് ജീവിതത്തിലേക്കുള്ള' റീ എന്ട്രി' ലഭിക്കുന്നു . | [
{
"start": 77,
"end": 87,
"label": "location"
}
] |
mal_453-s9 | സെല്ഫി- ഒരു സന്തോഷം എന്നതില്ക്കവിഞ്ഞ് അത് ഒരു ആഘോഷവും, പ്രതികാരവും ഒക്കെയായി മാറുമ്പോള് എന്താണ് നമ്മളില് സംഭവിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "cultural reference / social media phenomenon"
}
] |
mal_453-s10 | ഇതിലും ഭയാനകമാണ്, സെല്ഫിയോട് നമുക്കുള്ള 'അഡിക്ഷന്' . | [
{
"start": 18,
"end": 24,
"label": "cultural reference / social media phenomenon"
},
{
"start": 41,
"end": 49,
"label": "psychological concept"
}
] |
mal_453-s11 | (സ്രാവിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കവേ ഗുരുതരപരിക്കേറ്റയാൾ)' ജേണല് ഓഫ് ഫാമിലി മെഡിസിന് ആന്റ് പ്രൈമറി കെയര്' എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം 2011 മുതല് 2017 വരെയുളള കാലയളവില്, സെല്ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ചവരുടെ എണ്ണം ആഗോളതലത്തില് 259 ആണ് . | [
{
"start": 1,
"end": 13,
"label": "person"
},
{
"start": 62,
"end": 107,
"label": "publication"
},
{
"start": 162,
"end": 166,
"label": "year / date"
},
{
"start": 173,
"end": 177,
"label": "year / date"
},
{
"start": 197,
"end": 203,
"labe... |
mal_453-s12 | ലോകമൊട്ടാകെയുള്ള കണക്കല്ലേ, 259 പേരല്ലേ ഇങ്ങനെ അപകടത്തില്പ്പെട്ട് മരിച്ച് പോയുള്ളൂ, എന്ന് നിസാരവത്കരിക്കാന് വരട്ടെ . | [
{
"start": 28,
"end": 31,
"label": "quantity"
}
] |
mal_453-s13 | ഇതില് 159 പേര്, അതായത് പകുതിയിലധികം മരണവും ഇന്ത്യയിലാണ് നടന്നിരിക്കുന്നത് . | [
{
"start": 6,
"end": 9,
"label": "quantity"
},
{
"start": 43,
"end": 49,
"label": "location / country"
}
] |
mal_453-s14 | അതായത്, ലോകത്താകെ വന്നൊരു' ട്രെന്ഡ്', അത് നമ്മുടെ രാജ്യത്ത് ഇത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് . | [
{
"start": 27,
"end": 35,
"label": "social phenomenon"
}
] |
mal_453-s16 | ഇന്ത്യയില് നടന്നിട്ടുള്ള സെല്ഫി മരണങ്ങളില് അധികവും മുങ്ങിമരണങ്ങളാണെന്ന് റിപ്പോര്ട്ട് വിലയിരുത്തുന്നുണ്ട് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 25,
"end": 31,
"label": "cultural reference / social media phenomenon"
}
] |
mal_453-s17 | വലിയ കുന്നുകളോ മലകളോ പോലുള്ള സ്ഥലങ്ങളില് നിന്ന് വീണും, വാഹനമിടിച്ചുമെല്ലാം ഉണ്ടാകുന്ന അപകടങ്ങള് വേറെ .' സെല്ഫി' യെടുക്കുന്നവരില് അധികവും സ്ത്രീകളാണെങ്കിലും അപകടത്തില്പ്പെടുന്നത് അധികവും സാഹസികരായ യുവാക്കളാണെന്നാണ് റിപ്പോര്ട്ട്. | [
{
"start": 104,
"end": 110,
"label": "cultural reference / social media phenomenon"
}
] |
mal_566-s0 | ഇതുവരെ 300 ൽ അധികം വിവാഹാലോചനകൾ വന്നെങ്കിലും ഒന്നും നടന്നില്ല . | [
{
"start": 7,
"end": 10,
"label": "quantity"
}
] |
mal_566-s1 | കാരണം അർബാബിന്റെ പൊണ്ണത്തടിയും പെൺകുട്ടികൾക്ക് തടിയില്ലാത്തതുമാണ് . | [
{
"start": 6,
"end": 30,
"label": "physical characteristic"
},
{
"start": 31,
"end": 65,
"label": "physical characteristic"
}
] |
mal_566-s2 | പാക്കിസ്ഥാൻ സ്വദേശിയായ അർബാബ് ഖിജർ ഹായാത്ത് 6 അടി 6 ഇഞ്ച് ഉയരം, 444 കിലോ ഭാരം . | [
{
"start": 0,
"end": 11,
"label": "country"
},
{
"start": 23,
"end": 43,
"label": "person"
},
{
"start": 44,
"end": 57,
"label": "measurement"
},
{
"start": 64,
"end": 72,
"label": "measurement"
}
] |
mal_566-s3 | ഈ ഭാരിച്ച ശരീരത്തിന് ദിവസം 10000 ത്തോളം കലോറി ആവശ്യമുള്ളതിനാൽ 36 മുട്ടയും മൂന്നുകിലോ ഇറച്ചിയും 5 ലിറ്റർ പാലും ആണ് റൂട്ടീൻ ആഹാരം . | [
{
"start": 27,
"end": 45,
"label": "measurement"
},
{
"start": 62,
"end": 70,
"label": "quantity"
},
{
"start": 74,
"end": 84,
"label": "quantity"
},
{
"start": 95,
"end": 103,
"label": "quantity"
}
] |
mal_566-s4 | വെയിറ്റ് ലിഫ്റ്ററും, റെസ്ലറുമായ അർബാബ് പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺ ജില്ലയിലുള്ള മർദാൻ നഗരവാസിയാണ് . | [
{
"start": 32,
"end": 38,
"label": "person"
},
{
"start": 39,
"end": 51,
"label": "nationality"
},
{
"start": 54,
"end": 71,
"label": "administrative region"
},
{
"start": 79,
"end": 84,
"label": "city"
}
] |
mal_566-s7 | വെയിറ്റ് ലിഫ്റ്റിങ്ങും, ഗുസ്തിയും, ആഹാരവുമാണ് ജീവിതത്തിലെ ഇഷ്ടപ്പെട്ട വിഷയങ്ങൾ . | [
{
"start": 24,
"end": 30,
"label": "sport"
}
] |
mal_566-s8 | കൊച്ചുമക്കളെ കാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹവും ആഹാരവിഷയങ്ങളിലുള്ള ബുദ്ധിമുട്ടുകളുമാണ് വിവാഹത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ” – അർബാബ് വിവരിക്കുന്നു . | [
{
"start": 137,
"end": 143,
"label": "person"
}
] |
mal_566-s11 | മതവും രാജ്യവുമൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല.അതീവ സമ്പന്നകുടുംബത്തിലെ അംഗമാണ് അർബാബ് ഖിജർ ഹായാത്ത് . | [
{
"start": 78,
"end": 98,
"label": "person"
}
] |
mal_566-s12 | പാക്കിസ്ഥാനിൽ HULK (പൊണ്ണത്തടിയൻ) എന്ന ഇരട്ടപ്പേരുള്ള ഒരേയൊരാളാണ് അർബാബ് ഖിജർ ഹായാത്ത് . | [
{
"start": 0,
"end": 12,
"label": "nationality"
},
{
"start": 14,
"end": 18,
"label": "nickname"
},
{
"start": 20,
"end": 32,
"label": "nickname"
},
{
"start": 66,
"end": 86,
"label": "person"
}
] |
mal_1988-s0 | മലയാളി സീരിയല് പ്രേമികളുടെ ഇഷ്ടനടന്മാരില് ഒരാളാണ് സാജന് സൂര്യ . | [
{
"start": 50,
"end": 61,
"label": "person"
}
] |
mal_1988-s1 | ഒത്തിരി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്ന്ന സാജന് സൂര്യ മിനിസ്ക്രീന് പ്രേക്ഷകരുടെ ജയസൂര്യയാണ് . | [
{
"start": 48,
"end": 59,
"label": "person"
},
{
"start": 86,
"end": 93,
"label": "person"
}
] |
mal_1988-s3 | ഒരു നടന് മാത്രമല്ല, രജിസ്ട്രേഷന് ഡിപ്പാര്ട്ട്മെന്റില് എല് ഡി ക്ലാര്ക്കു കൂടിയാണ് സാജന് സൂര്യ . | [
{
"start": 81,
"end": 92,
"label": "person"
}
] |
mal_1988-s6 | Also Read: സണ്ണി വെയ്നിന്റെ സിനിമകൾ ഫസ്റ്റ് ഡേ കാണില്ല; ആകെ ഫസ്റ്റ് ഡേയ്ക്ക് പോകാറുള്ളത് ഈ നടന്റെ സിനിമയ്ക്ക് മാത്രം; വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു | [
{
"start": 139,
"end": 153,
"label": "person"
}
] |
mal_1988-s10 | താന് 23 വര്ഷമായി മിനിസ്ക്രീനില് സജീവമാണെന്നും 80ഓളം പരമ്പരകളില് അഭിനയിച്ചുവെന്നും സാജന് കൂട്ടിച്ചേര്ത്തു . | [
{
"start": 46,
"end": 51,
"label": "quantity"
}
] |
mal_1988-s13 | Also Read: എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, ക ഷ്ടപ്പാട് പറഞ്ഞ് സൗഭാഗ്യ; പിന്തുണച്ച് പ്രേക്ഷകരും | [
{
"start": 90,
"end": 97,
"label": "person"
}
] |
mal_1988-s15 | തനിക്ക് വേണ്ടി അവള് കരിയര് വരെ ഉപേക്ഷിച്ചുവെന്നും തങ്ങള്ക്ക് രണ്ട് പെണ്മക്കളാണുള്ളതെന്നും രണ്ടാളും തമ്മില് ഏഴുവയസ്സിന്റെ വ്യത്യാസമുണ്ടെന്നും മാളവിക മീനാക്ഷി എന്നാണ് പേരെന്നും താരം പറയുന്നു. | [
{
"start": 141,
"end": 156,
"label": "person"
}
] |
mal_1434-s0 | കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ നൽകിയ റിപ്പോര്ട്ടില് വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 7,
"end": 13,
"label": "disease"
},
{
"start": 28,
"end": 40,
"label": "organization / government organization"
}
] |
mal_1434-s2 | ജയിലിൽ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു . | [
{
"start": 24,
"end": 30,
"label": "disease"
},
{
"start": 132,
"end": 138,
"label": "city"
},
{
"start": 143,
"end": 158,
"label": "location"
},
{
"start": 194,
"end": 214,
"label": "organization / journalistic organization"
},
{
"start": 215,
... |
mal_1434-s3 | ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് യുപി സര്ക്കാര് റിപ്പോർട്ട് നല്കുന്നത് . | [
{
"start": 2,
"end": 6,
"label": "legal document"
},
{
"start": 30,
"end": 34,
"label": "location / state"
}
] |
mal_1434-s4 | യുപി സർക്കാരിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാർ ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location / state"
},
{
"start": 38,
"end": 53,
"label": "person"
}
] |
mal_1434-s5 | കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു . | [
{
"start": 61,
"end": 73,
"label": "organization / government organization"
}
] |
mal_1434-s6 | മാത്രമല്ല, പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു . | [
{
"start": 11,
"end": 31,
"label": "organization / journalistic organization"
},
{
"start": 38,
"end": 42,
"label": "legal document"
}
] |
mal_1434-s7 | യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ പറയുന്നു . | [
{
"start": 0,
"end": 4,
"label": "location / state"
},
{
"start": 13,
"end": 19,
"label": "person"
},
{
"start": 81,
"end": 101,
"label": "organization / journalistic organization"
},
{
"start": 119,
"end": 131,
"label": "organization / government organiza... |
mal_316-s1 | WTC Final: മെഗാ ഫ്ളോപ്പ്, ആകെ കിട്ടിയത് 12 റണ്സ്, ഇന്ത്യയുടെ വാലറ്റത്തെ ട്രോളി ആരാധകര് - News | [
{
"start": 0,
"end": 9,
"label": "event / sports event"
},
{
"start": 40,
"end": 48,
"label": "quantity"
},
{
"start": 50,
"end": 56,
"label": "country"
}
] |
mal_316-s2 | ജീവിതം സ്തംഭിപ്പിക്കുന്ന പെട്രോള് വില വര്ധനവ്: ഇന്ന് ചക്രസ്തംഭന പ്രതിഷേധം - Finance | [
{
"start": 25,
"end": 33,
"label": "fuel"
}
] |
mal_316-s3 | ഫോറം 16 ഇല്ലാതെ എങ്ങനെ ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാം? - Automobiles | [
{
"start": 23,
"end": 34,
"label": "tax"
},
{
"start": 60,
"end": 71,
"label": "industry"
}
] |
mal_316-s4 | എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള് ഇതാ - Lifestyle | [
{
"start": 50,
"end": 59,
"label": "magazine genre"
}
] |
mal_316-s5 | ഇന്നത്തെ രാശിഫലം; ഇന്ന് ഒരു പുതിയ തുടക്കം ഈ രാശിക്കാര്ക്ക് - Travel | [
{
"start": 9,
"end": 16,
"label": "astrological forecast"
},
{
"start": 61,
"end": 67,
"label": "magazine genre"
}
] |
mal_316-s6 | ഇറ്റലിയോട് മത്സരിച്ച് ക്രൊയേഷ്യ, ഒരു യൂറോയിലും കുറഞ്ഞ തുകയില് വീടുകള് സ്വന്തമാക്കാം...- Technology | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 22,
"end": 31,
"label": "country"
},
{
"start": 37,
"end": 41,
"label": "currency"
}
] |
mal_316-s7 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_316-s8 | സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ താരങ്ങളാണ് ദുല്ഖര് സല്മാനും സണ്ണി വെയ്നും ഗൗതമി നായരും . | [
{
"start": 0,
"end": 12,
"label": "movie title"
}
] |
mal_316-s15 | വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു . | [
{
"start": 44,
"end": 57,
"label": "social media platform"
}
] |
mal_316-s16 | ഗുരുവായൂരമ്പലത്തില് വെച്ചായിരുന്നു സണ്ണി രഞ്ജിനിയുടെ കഴുത്തില് താലി കെട്ടിയത് . | [
{
"start": 41,
"end": 48,
"label": "person"
}
] |
mal_316-s17 | മഴവില് മനോരമയില് സംപ്രേഷണം ചെയ്ത ഡി ഫോര് ഡാന്സിലൂടെ പ്രേക്ഷകര്ക്ക് സുപരിചിതയാണ് രഞ്ജിനിയെന്ന കുഞ്ചു . | [
{
"start": 0,
"end": 12,
"label": "tv channel"
},
{
"start": 80,
"end": 87,
"label": "person"
}
] |
mal_316-s18 | സണ്ണിയുടെ ബാല്യകാല സുഹൃത്താണ് രഞ്ജിനി . | [
{
"start": 30,
"end": 37,
"label": "person"
}
] |
mal_316-s21 | സണ്ണിക്കും ഭാര്യയ്ക്കും ആശംസ നേര്ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു . | [
{
"start": 38,
"end": 48,
"label": "film industry"
}
] |
mal_316-s22 | വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു . | [
{
"start": 44,
"end": 57,
"label": "social media platform"
}
] |
mal_398-s0 | തിരുവനന്തപുരം; ബഹിരാകാശത്ത് ഭൂമിയെ വലം വയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തില് കാണാനാകും . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 23,
"label": "scientific concept"
},
{
"start": 28,
"end": 32,
"label": "planet"
},
{
"start": 50,
"end": 77,
"label": "organization / space station"
},
{
"start": 78,
"end": 83,... |
mal_398-s1 | വൈകിട്ട് 7.38ന് ശേഷമാണ് കേരളത്തില് വിവിധ ഇടങ്ങളില് നിന്ന് ഇന്റര്നാഷണല് സ്പെയ്സ് സെന്റര് കാണാനാകുന്നത് . | [
{
"start": 0,
"end": 13,
"label": "time"
},
{
"start": 58,
"end": 87,
"label": "organization"
}
] |
mal_398-s2 | മഴക്കാറില്ലെങ്കില് നഗ്ന നേത്രങ്ങള് കൊണ്ട് ഐഎസ്എസ് കാണാനാകും . | [
{
"start": 42,
"end": 49,
"label": "organization / space station"
}
] |
mal_398-s3 | ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമുള്ളവര്ക്കാണ് ഐഎസ്എസ് ഭൂമിയെ വലം വയ്ക്കുന്നത് കാണാനാകുന്നത് . | [
{
"start": 0,
"end": 12,
"label": "location / region"
},
{
"start": 39,
"end": 47,
"label": "location / country"
},
{
"start": 66,
"end": 73,
"label": "organization / space station"
},
{
"start": 74,
"end": 78,
"label": "planet"
}
] |
mal_398-s5 | 7.43ഓടു കൂടി ഐഎസ്എസ് കാഴ്ചയില് നിന്ന് മറയുമെന്നാണ് ശാസ്ത്രജ്ഞര് പറയുന്നത് . | [
{
"start": 0,
"end": 4,
"label": "time"
},
{
"start": 13,
"end": 20,
"label": "organization / space station"
},
{
"start": 51,
"end": 63,
"label": "occupation"
}
] |
mal_398-s6 | നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയത്തെ വളരെ എളുപ്പത്തില് തന്നെ തിരിച്ചറിയാന് സാധിക്കും . | [
{
"start": 0,
"end": 8,
"label": "astronomical object"
},
{
"start": 25,
"end": 33,
"label": "scientific concept"
}
] |
mal_398-s7 | ആകാശത്ത് സൂര്യനും ചന്ദ്രനും കഴിഞ്ഞാല് ഏറ്റവും അധികം തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ് . | [
{
"start": 66,
"end": 74,
"label": "scientific concept"
}
] |
mal_398-s8 | അമേരിക്ക, റഷ്യ, ജപ്പാന്, കാനഡ, ബ്രസീല്, യൂറോപ്യന് സ്പെയ്സ് ഏജന്സിയിലെ ആറ് രാജ്യങ്ങള് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിര്മ്മാണത്തിന് പിന്നില് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 10,
"end": 14,
"label": "location / country"
},
{
"start": 25,
"end": 29,
"label": "location / country"
},
{
"start": 109,
"end": 117,
"label": "scientific concept"
}
] |
mal_398-s9 | സെക്കന്റില് 7.66 കിലോമീറ്റര് വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത് . | [
{
"start": 0,
"end": 28,
"label": "speed"
}
] |
mal_398-s10 | അതായത് മണിക്കൂറില് 27,600 കിലോമീറ്റര് ദൂരം ഈ നിലയം പിന്നിടും . | [
{
"start": 7,
"end": 37,
"label": "speed"
}
] |
mal_398-s11 | 92.69 മിനിട്ട് കൊണ്ട് ഭൂമിയെ ഒരു തവണ വലം വക്കാന് ഇതിന് സാധിക്കും. | [
{
"start": 0,
"end": 14,
"label": "time interval"
},
{
"start": 22,
"end": 26,
"label": "planet"
}
] |
mal_2061-s0 | കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 13,
"end": 20,
"label": "cultural reference"
}
] |
mal_2061-s1 | കോഴിക്കോട് കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ . | [
{
"start": 11,
"end": 23,
"label": "location"
},
{
"start": 24,
"end": 31,
"label": "cultural reference"
}
] |
mal_2061-s2 | കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി .മദ്യപിച്ചുള്ള വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു . | [
{
"start": 98,
"end": 116,
"label": "law enforcement agency"
}
] |
mal_2061-s3 | ഞാറാഴ്ച്ച രാവിലെയാണ് കക്കാടംപൊയിൽ കരിമ്പ് കോളനിയിൽ ദൂരുഹ സാഹചര്യത്തിൽ ഹരിദാസനെ മരിച്ച നിലയിൽ കണ്ടത് . | [
{
"start": 0,
"end": 9,
"label": "day of the week"
},
{
"start": 21,
"end": 33,
"label": "location"
},
{
"start": 34,
"end": 47,
"label": "location"
}
] |
mal_2061-s4 | ഹരിദാസന്റെ ബന്ധുവാണ് പ്രതി രാജേഷ് .മദ്യപിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . | [
{
"start": 27,
"end": 33,
"label": "person"
}
] |
mal_2061-s5 | ശനിയാഴ്ച കരിമ്പ് കോളനിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 22,
"label": "location"
}
] |
mal_2061-s6 | എന്നാൽ സംഭവം നടന്ന ദിവസം മുതൽ രാജേഷിനെ കാണാനില്ലായിരുന്നു . | [
{
"start": 19,
"end": 24,
"label": "date"
}
] |
mal_2061-s7 | ഇതിൽ സംശയം തോന്നിയ പോലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുത്തു . | [
{
"start": 46,
"end": 54,
"label": "legal term"
}
] |
mal_2061-s9 | താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു . | [
{
"start": 0,
"end": 39,
"label": "court"
}
] |
mal_2061-s10 | താമരശ്ശേരി ഡി.വൈ .എസ്.പി യുടെ നേത്യത്വത്തിൽ തിരുവമ്പാടി പോലിസ് ആയിരുന്നു അന്വേഷണം. | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 44,
"end": 62,
"label": "law enforcement agency"
}
] |
mal_541-s0 | തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് കെ മുരളീധരന് എംപി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 67,
"end": 76,
"label": "political party"
},
{
"start": 84,
"end": 96,
"label": "person"
},
{
"start": 97,
"end": 101,
"label": "political position"
}
] |
mal_541-s2 | നിര്ദ്ദേശങ്ങള് അദ്ദേഹത്തിന് മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില് അനാവശ്യമായി ഇടപെടേണ്ടെന്ന് കെ മുരളീധരന് പറഞ്ഞു . | [
{
"start": 93,
"end": 105,
"label": "person"
}
] |
mal_541-s7 | പേഴ്സണല് സ്റ്റാഫിന് പെന്ഷന് നല്കുന്നതില് യുഡിഎഫ് എതിരല്ല . | [
{
"start": 41,
"end": 48,
"label": "political alliance"
}
] |
mal_541-s10 | പെന്ഷന് വിഷയത്തില് എന്തെങ്കിലും ഭേദഗതി കൊണ്ടുവരുന്നുവെങ്കില് അത് നിയമസഭയില് പ്രാതിനിധ്യമുള്ള പാര്ട്ടികളുമായി ആലോചിച്ച് നടപ്പിലാക്കാം . | [
{
"start": 65,
"end": 71,
"label": "government institution / government body"
}
] |
mal_206-s0 | അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില് തീരുമാനമാകുന്നത് വരെ തൃശൂർ മെഡിക്കൽ കോളജില് സൂക്ഷിക്കും . | [
{
"start": 0,
"end": 27,
"label": "location"
},
{
"start": 145,
"end": 150,
"label": "location"
}
] |
mal_206-s1 | മൃതദേഹങ്ങള് കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള് ഇന്ന് തൃശൂര് റേഞ്ച് ഡി.ഐ.ജിക്ക് അപേക്ഷ നല്കും . | [
{
"start": 54,
"end": 67,
"label": "organization"
}
] |
mal_206-s2 | ഒന്പത് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ 12 മണിക്കൂർ കൊണ്ടാണ് കൊല്ലപ്പെട്ട നാല് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 40,
"end": 51,
"label": "duration"
}
] |
mal_206-s3 | തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് എന്ന വാദം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . | [
{
"start": 49,
"end": 63,
"label": "person / political group"
}
] |
mal_206-s5 | ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളും മണിവാസവന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകളുമാണ് കണ്ടെത്തിയത് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 29,
"end": 34,
"label": "quantity"
},
{
"start": 78,
"end": 84,
"label": "quantity"
}
] |
mal_206-s6 | കാർത്തി, സുരേഷ് എന്നിവരുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ ഉണ്ടെങ്കിലും വെടിയുണ്ടകൾ കണ്ടെത്തിയിട്ടില്ല . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 9,
"end": 15,
"label": "person"
}
] |
mal_206-s8 | പോസ്റ്റ്മോർട്ടം നിയമപ്രകാരമല്ലെന്ന ആരോപണവുമായി കാർത്തിയുടെയും മണിവാസന്റെയും ബന്ധുക്കൾ രംഗത്തെത്തിയിരുന്നു . | [
{
"start": 47,
"end": 54,
"label": "person"
}
] |
mal_206-s9 | റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും . | [
{
"start": 56,
"end": 71,
"label": "organization"
}
] |
mal_206-s10 | Kerala | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_206-s11 | കാസര്കോട് വിവാഹ വാഹനങ്ങള്ക്കിടയിലേക്ക് കാര് ഇടിച്ച് കയറി നാല് പേര്ക്ക് പരിക്ക് | [
{
"start": 0,
"end": 9,
"label": "location"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.