id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1620-s20
പ്രണവ് മോഹന്ലാലിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ്!!
[ { "start": 53, "end": 65, "label": "person" } ]
mal_1620-s21
ദുല്ഖര് സല്മാന്, നിവിന് പോളി - മലയാളത്തിലെ യുവതാരങ്ങളിലെ സൂപ്പര് സ്റ്റാറുകള് .
[ { "start": 0, "end": 15, "label": "person" }, { "start": 17, "end": 28, "label": "person" } ]
mal_1620-s25
രണ്ടുപേരും ഒരുമിച്ചുള്ള ബാംഗ്ലൂര് ഡേയ്സൊക്കെ ശരിക്കും ആഘോഷമായിരുന്നു .
[ { "start": 24, "end": 33, "label": "location" } ]
mal_1620-s26
എന്ന് കരുതി ദുല്ഖര് നിവിന് പോളിയെ അനുകരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല് സമ്മതിച്ചുകൊടുക്കാന് പറ്റുമോ .
[ { "start": 20, "end": 31, "label": "person" } ]
mal_1620-s29
എന്നാലും വെറുതെ ഒന്ന് നോക്കൂ, നിവിന് പോളിയും ദുല്ഖറും തമ്മിലുളള ആ ഒരു ഇത് ..
[ { "start": 30, "end": 41, "label": "person" } ]
mal_1620-s30
ജോക്കബും ജോമോനും ജേക്കബിന്റെ സ്വര്ഗരാജ്യം കണ്ടവര് പിന്നെ ജോമോന്റെ സുവിശേഷം കാണണ്ട എന്നാണ് ആളുകള് പറഞ്ഞുനടക്കുന്നത് .
[ { "start": 17, "end": 41, "label": "movie" }, { "start": 57, "end": 74, "label": "movie" } ]
mal_2400-s0
വിവാദം തങ്ങളുടെ മേലേക്ക് ചാരാനുള്ള ലക്ഷ്യം വെച്ചായിരിക്കും നിനിത വിളിച്ചതെന്ന് അറിയാമായിരുന്നു എന്നാണ് വിനു മറുപടിയായി പറഞ്ഞത്
[ { "start": 59, "end": 64, "label": "person" }, { "start": 103, "end": 107, "label": "person" } ]
mal_2400-s2
കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില് വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള് ഉടലെടുത്തു എന്നായിരുന്നു ഏഷ്യാനെറ്റ് വാര്ത്ത .
[ { "start": 109, "end": 120, "label": "organization / news organization" } ]
mal_2400-s3
ചാനലിൻ്റെ വാര്ത്താ സംബന്ധമായ കാര്യങ്ങളില് രാജീവ് ചന്ദ്രശേഖര് ഇടപെടാറേ ഇല്ലെന്നു എഡിറ്റര് മുമ്പ് വ്യക്തമാക്കിയിരുന്നു .
[ { "start": 42, "end": 60, "label": "person" }, { "start": 80, "end": 88, "label": "job title" } ]
mal_2400-s4
അതിനിടയിലാണ് ഈ നടപടി...സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി .
[ { "start": 23, "end": 30, "label": "person / historical figure" }, { "start": 46, "end": 57, "label": "organization / news organization" } ]
mal_2400-s5
മീഡിയവൺ ഈ വിഷയത്തെ സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയിരുന്നു .
[ { "start": 0, "end": 7, "label": "news channel" } ]
mal_2400-s6
എന്നാൽ ഏഷ്യാനെറ്റ് തങ്ങൾക്കു വലക്ക് ഏർപ്പെടുത്തിയ വിവരം എവിടെയും
[ { "start": 7, "end": 18, "label": "organization / news organization" } ]
mal_2400-s7
ആര്ട്ടിക്കിള് 370 നിലവില് വന്നതിനുശേഷം കശ്മീര് ജനതയിലുണ്ടായ മാറ്റവും അവര് അനുഭവിക്കുന്ന ദുരിതങ്ങളുമാണ്
[ { "start": 39, "end": 46, "label": "location" } ]
mal_2400-s8
അന്ധര്, ബധിരര്, മൂകര് എന്ന കൃതിക്ക് ഏഷ്യാനെറ്റ് ന്യൂസ് അപ്ഡേറ്റ് ചെയ്ത വാര്ത്തക്ക് കിട്ടിയ ലൈക്കുകളെക്കാള് ലൈക്ക് ടോവിനോയുടെ ഈ മറുപടിക്ക് ലഭിച്ചു .
[ { "start": 36, "end": 54, "label": "news channel" }, { "start": 114, "end": 120, "label": "person" } ]
mal_2400-s9
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക്സ് ഒന്നാം പ്രതിയും അതിന്റെ കീഴിലുള്ള കന്നഡ ചാനലായ സുവർണ ന്യൂസ് രണ്ടാം പ്രതിയുമായ കേസ്
[ { "start": 0, "end": 34, "label": "media network" }, { "start": 82, "end": 94, "label": "organization / news channel" } ]
mal_1013-s0
മെൽബൺ> പ്രവാസികള്ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേക്ക് കുടിയേറുന്നവര്ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില് കേന്ദ്ര സര്ക്കാർ തിരുത്തല് വരുത്തണമെന്ന് ഓസ്ട്രേലിയ പ്രവാസി കേരള കോണ്ഗ്രസ് എം ആവശ്യപ്പെട്ടു .
[ { "start": 0, "end": 5, "label": "location / city" }, { "start": 27, "end": 42, "label": "concept" }, { "start": 126, "end": 142, "label": "organization / government" }, { "start": 167, "end": 177, "label": "country" }, { "start": 178, "end": 2...
mal_1013-s1
ഇന്ത്യയില് നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി ഏര്പ്പെടുത്തുന്ന കേന്ദ്ര സര്ക്കാരിന്റെ തീരുമാനങ്ങൾ ജനവിരുദ്ധ നടപടിയാണെന്നും പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകള്ക്ക് അധിക നികുതി ഈടാക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ തീരുമാനങ്ങൾ പിൻവലിച്ചത് സ്വാഗതാർഹമാണെന്നും പ്രവാസി കേരള കോണ്ഗ്രസ് എം നാഷണല് കമ...
[ { "start": 0, "end": 6, "label": "country" }, { "start": 55, "end": 65, "label": "percentage" }, { "start": 155, "end": 165, "label": "state" }, { "start": 285, "end": 310, "label": "political organization" } ]
mal_1013-s2
ഇന്ത്യയുടെ വിദേശ വരുമാനത്തില് നിര്ണായകമായ പങ്കുവഹിയ്ക്കുന്ന പ്രവാസികള്ക്ക് തിരിച്ചടിയാകുന്ന നിര്ദ്ദേശങ്ങള് പിന്വലിക്കാന് കേന്ദ്ര സര്ക്കാർ തയ്യാറാകണം .
[ { "start": 0, "end": 6, "label": "country" }, { "start": 121, "end": 137, "label": "organization / government" } ]
mal_1013-s3
രാഷ്ട്രീയ തലത്തിലുംജനപ്രതിധികളുടെ ഇടപെടല് വഴി പാര്ലമെന്റിൽ ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടല് സര്ക്കാര് തലത്തില് സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് എം നേതൃത്വത്തോട് പാര്ട്ടിയുടെ ആസ്ട്രേലിയ പ്രവാസി നാഷണല് കമ്മിറ്റി അഭ്യര്ത്ഥിച്ചു .
[ { "start": 181, "end": 198, "label": "political organization" }, { "start": 226, "end": 236, "label": "location / country" } ]
mal_1013-s4
ഓസ്ട്രേലിയയിൽ ജീവിതച്ചിലവ് ഉയര്ന്നു നില്ക്കുന്ന സാഹചര്യത്തില് മാതാപിതാക്കള് ഇന്ത്യയില് നിന്ന് നല്കുന്ന സാമ്പത്തിക പിന്തുണയോടെയാണ് മിക്ക വിദ്യാര്ത്ഥികളും പഠനം പൂര്ത്തിയാക്കുന്നത് .
[ { "start": 0, "end": 10, "label": "country" }, { "start": 14, "end": 26, "label": "concept" }, { "start": 76, "end": 82, "label": "country" } ]
mal_1013-s5
റിസർവ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ആസ്ട്രേലിയയിൽ വീടുകള് വാങ്ങിയ്ക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങള് ഇന്ത്യയില് നിന്നും പണമെത്തിക്കാറുണ്ട് .
[ { "start": 0, "end": 13, "label": "organization / financial institution" }, { "start": 56, "end": 66, "label": "location / country" }, { "start": 101, "end": 117, "label": "financial term" }, { "start": 153, "end": 159, "label": "country" } ]
mal_1013-s6
മെച്ചപ്പെട്ട ജോലിയ്ക്കായി പ്രവാസ ജീവിതത്തിന് തയ്യാറാകുന്ന മലയാളി കുടുംബങ്ങള്ക്ക് ദോഷകരമായി ഭവിക്കാവുന്ന പുതിയ നയങ്ങളില് പ്രവാസികള്ക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാന് കേന്ദ്ര സര്ക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്ട്രേലിയ പ്രവാസി കേരള കോണ്ഗ്രസ് എം പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, ജനറല...
[ { "start": 186, "end": 202, "label": "organization / government" }, { "start": 244, "end": 254, "label": "location / country" }, { "start": 255, "end": 280, "label": "political organization" }, { "start": 292, "end": 314, "label": "person" }, { "st...
mal_1013-s7
പ്രവാസി കേരള കോണ്ഗ്രസ് ആസ്ട്രേലിയ ഘടകം കേരള കോണ്ഗ്രസ്സ് എം പാര്ട്ടി ചെയര്മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി, കോട്ടയം പാര്ലമെന്റ് അംഗം തോമസ് ചാഴികാടന് എന്നിവരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സര്ക്കാരുകളുടെ ശ്രദ്ധയില് ഈ വിഷയം അടിയന്തിരമായി ഉന്നയിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള് ഉണ്ടാകണമെന്ന് നിവേദനം വഴിയും നേരിട്...
[ { "start": 0, "end": 22, "label": "organization" }, { "start": 23, "end": 33, "label": "location / country" }, { "start": 39, "end": 55, "label": "organization" }, { "start": 56, "end": 58, "label": "organization role" }, { "start": 95, "end": ...
mal_1013-s8
പ്രവാസികള്ക്കിടയില് പ്രവര്ത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതിഷേധമുണ്ടായാല് സര്ക്കാരുകള്ക്ക് ഈ ജനവിരുദ്ധ തീരുമാനത്തില് നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രവാസി കേരളാ കോണ്ഗ്രസ് എം ഓസ്ട്രേലിയ ഘടകം അഭിപ്രായപ്പെട്ടു .
[ { "start": 211, "end": 234, "label": "organization" }, { "start": 235, "end": 237, "label": "organization role" }, { "start": 238, "end": 248, "label": "country" } ]
mal_1013-s9
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് .
[ { "start": 0, "end": 19, "label": "news outlet" } ]
mal_1013-s10
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 10, "label": "product / social media platform" } ]
mal_1013-s11
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 8, "label": "product / social media platform" } ]
mal_2225-s0
ഇറ്റാനഗർ: ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അരുണാചല് സ്വദേശി മിറാം തരോൺ കടുത്ത മാനസിക പീഡനത്തിന് ഇരയായതായി പിതാവ് ഒപാങ് തരോണ് .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 23, "label": "military organization" }, { "start": 41, "end": 49, "label": "state" }, { "start": 58, "end": 68, "label": "person" } ]
mal_2225-s1
തന്റെ മകനെ ചൈനീസ് പട്ടാളക്കാർ ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്തു .
[ { "start": 11, "end": 29, "label": "military personnel" } ]
mal_2225-s5
തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യന് സൈന്യം കുടുംബത്തിന് കൈമാറിയത് .
[ { "start": 0, "end": 10, "label": "date" }, { "start": 36, "end": 51, "label": "military organization" } ]
mal_2225-s6
ദിവസങ്ങള്ക്ക് മുന്പ് തന്നെ ചൈനീസ് സൈന്യം മിറാം തരോണിനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നെങ്കിലും ക്വാറന്റീനില് കഴിയുകയായിരുന്നു .
[ { "start": 27, "end": 40, "label": "military organization" }, { "start": 55, "end": 61, "label": "location / country" } ]
mal_2225-s7
ക്വാറന്റീന് അവസാനിച്ചതോടെയാണ് മിറാം തരോണ് കുടുംബത്തിനടുത്തെത്തിയത് .
[ { "start": 0, "end": 11, "label": "concept" } ]
mal_2225-s8
തിങ്കളാഴ്ച വൈകുന്നേരം അപ്പര് സിയാങ് ജില്ലയിലെ ട്യൂട്ടിംഗില് നടന്ന ചടങ്ങില് മിറാം തരോണിനെ രക്ഷിതാക്കള്ക്കൊപ്പം ഇന്ത്യന് സൈന്യം വിട്ടതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര് ശാശ്വത് സൗരഭ് പറഞ്ഞു.
[ { "start": 0, "end": 10, "label": "date" }, { "start": 22, "end": 41, "label": "district" }, { "start": 110, "end": 125, "label": "military organization" }, { "start": 164, "end": 177, "label": "person" } ]
mal_2281-s0
കോഴിക്കോട് | നിന്ദ്യമായ ആരോപണങ്ങൾ ഉന്നയിച്ചും പ്രചരിപ്പിച്ചും ഇസ്ലാമോഫോബിയ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കേരളീയ സമൂഹത്തിനകത്തെ ജൈവമായ ചോദന തന്നെ അതിനെ ചെറുത്തു തോൽപിക്കുമെന്ന വസ്തുത മനസ്സിലാക്കണമെന്ന് പ്രമുഖ എഴുത്തുകാരൻ അജയ് പി മങ്ങാട് പറഞ്ഞു .
[ { "start": 0, "end": 10, "label": "city" }, { "start": 62, "end": 74, "label": "cultural reference" }, { "start": 217, "end": 232, "label": "person" } ]
mal_2281-s1
കേരള സാഹിത്യോത്സവിന്റെ മൂന്നാം ദിനത്തിൽ ഇസ്ലാമോഫോബിയ ഇൻഡസ്ട്രി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 40, "end": 62, "label": "topic" } ]
mal_2281-s2
ജീവൽ പ്രധാനമായ ധാരാളം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലെയുള്ള വസ്തുതകളുടെ പിൻബലമില്ലാത്ത വിഷയങ്ങൾ ചർച്ചക്കെടുക്കുന്നത് തന്നെ ശരിയല്ല .
[ { "start": 49, "end": 58, "label": "cultural reference / conspiracy theory" }, { "start": 60, "end": 80, "label": "cultural reference / conspiracy theory" } ]
mal_2281-s4
കേരളം സാമൂഹിക പുരോഗതി നേടിയത് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും ഒരുമിച്ച് നിന്നതിനാലാണ് .
[ { "start": 0, "end": 5, "label": "location / state" } ]
mal_2281-s7
രാജീവ് ശങ്കരന്, ഡോ . ഉമറുല് ഫാറൂഖ് സഖാഫി കോട്ടുമല ചര്ച്ചയില് പങ്കെടുത്തു .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 49, "label": "person" } ]
mal_2281-s9
ഉമർ ഇബ്റാഹിം, ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട്, ശമീൽ നുസ്രി പങ്കെടുക്കും.
[ { "start": 0, "end": 12, "label": "person" }, { "start": 14, "end": 42, "label": "person" }, { "start": 44, "end": 55, "label": "person" } ]
mal_1900-s0
ത്രിചക്ര, നാലു ചക്ര വാഹന മേഖലകളില് ഒരുമിച്ചുള്ള മുന്നേറ്റമാകും ഉണ്ടാകുക എന്നും അദ്ദേഹം അറിയിച്ചു .
[ { "start": 0, "end": 8, "label": "vehicle type" }, { "start": 10, "end": 29, "label": "industry sector" } ]
mal_1900-s1
തങ്ങളുടെ പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യങ്ങള് കണ്ടറിഞ്ഞാണ് പോര്ട്ടര് 700 രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് പിയാജിയോ വെഹിക്കിള്സിന്റെ പുതിയ സി.ഇ.ഒ . ഡിഗോ ഗ്രാഫി പറഞ്ഞു .
[ { "start": 59, "end": 72, "label": "product / vehicle model" }, { "start": 138, "end": 144, "label": "job title" }, { "start": 147, "end": 158, "label": "person" } ]
mal_1900-s2
മികച്ച ശേഷി, മികച്ച ഇന്ധന ക്ഷമത എന്നിവയെല്ലാം ഉള്പ്പെടുത്തി നിരവധി സവിശേഷതകളുമായാണ് പോര്ട്ടര് 700 എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 20, "end": 31, "label": "scientific concept" }, { "start": 84, "end": 97, "label": "product / vehicle model" } ]
mal_1900-s3
രണ്ടു വര്ഷം അല്ലെങ്കില് 75,000 കിലോമീറ്റര് വരെയുള്ള ദീര്ഘിപ്പിച്ച വാറണ്ടിയുമായാണ് പുതിയ പോര്ട്ടര് 700 എത്തുന്നത് .
[ { "start": 0, "end": 11, "label": "duration" }, { "start": 24, "end": 42, "label": "measurement / distance" }, { "start": 52, "end": 73, "label": "financial term" }, { "start": 88, "end": 101, "label": "product / vehicle model" } ]
mal_1900-s4
ഒരു ടണ്ണിനു താഴെയുള്ള നാലു ചക്ര ചരക്കു വാഹനങ്ങളുടെ വിഭാഗത്തില് മറ്റുള്ളവയെ പിന്നിലാക്കുന്ന പ്രകടനമായിരിക്കും പോര്ട്ടര് 700 ന്റേത് എന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
[ { "start": 0, "end": 16, "label": "weight" }, { "start": 22, "end": 31, "label": "vehicle type" }, { "start": 109, "end": 122, "label": "product / vehicle model" } ]
mal_2222-s1
ലുൽവ അൽ ഖാതിർ ആദ്യ വനിത വിദേശകാര്യ സഹമന്ത്രി അമീറാണ് നിയമിച്ചത്
[ { "start": 0, "end": 13, "label": "person" }, { "start": 24, "end": 44, "label": "position" }, { "start": 45, "end": 52, "label": "title" } ]
mal_2222-s3
ദോഹ: വിദേശകാര്യ മന്ത്രാലയ വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു .
[ { "start": 0, "end": 3, "label": "location / city" }, { "start": 64, "end": 84, "label": "position" } ]
mal_2222-s4
2019ലെ 56ാം നമ്പർ അമീരി ഉത്തരവിലൂടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് നിയമനം നടത്തിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 36, "end": 40, "label": "person" }, { "start": 41, "end": 66, "label": "person" } ]
mal_2222-s5
രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിദേശകാര്യ സഹമന്ത്രിയാകുന്നത് .
[ { "start": 37, "end": 57, "label": "position" } ]
mal_2222-s7
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ നിയമനം നിലവിൽ വരും .
[ { "start": 9, "end": 16, "label": "media" } ]
mal_2222-s8
വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പുതിയ നിയമനം സ്വാഗതം ചെയ്തു .
[ { "start": 0, "end": 18, "label": "position" }, { "start": 22, "end": 37, "label": "position" }, { "start": 43, "end": 79, "label": "person" } ]
mal_2222-s10
ഖത്തരി വനിതകൾക്ക് അഭിമാനമാണിത് .
[ { "start": 0, "end": 13, "label": "cultural reference" } ]
mal_2222-s12
വിദേശകാര്യ സഹമന്ത്രിയായി അമീർ ലുൽവയെ നിയമിച്ചതോടെ അവരുടെ കഴിവുകൾ കൂടുതൽ തെളിയിക്കെപ്പടുകയാണ് .
[ { "start": 0, "end": 20, "label": "position" }, { "start": 25, "end": 29, "label": "person" } ]
mal_2222-s13
നമ്മുെട പ്രിയപ്പെട്ട രാജ്യത്തിനായി സേവനം ചെയ്യുന്ന കാര്യത്തിൽ അവർക്ക് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഉപപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
[ { "start": 103, "end": 118, "label": "position" }, { "start": 119, "end": 127, "label": "social media post" } ]
mal_102-s0
'ഞങ്ങള് പാക്കിസ്ഥാന്റെ പോരാളികള്, എതിര്ത്താല് വെട്ടിനുറുക്കും'; ബിഹാറില് ഈദ് ആഘോഷത്തിനിടയില് ദേശവിരുദ്ധ ഗാനം; വീഡിയോ വൈറല്
[ { "start": 8, "end": 20, "label": "location" }, { "start": 73, "end": 76, "label": "cultural reference / festival" }, { "start": 110, "end": 116, "label": "media" } ]
mal_102-s1
By സമകാലിക മലയാളം ഡെസ്ക് | Published: 18th June 2018 12:02 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 52, "label": "date" } ]
mal_102-s2
ന്യൂഡല്ഹി: ദേശവിരുദ്ധ ഗാനം പാടി ഈദ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്ത് .
[ { "start": 0, "end": 9, "label": "location / city" }, { "start": 32, "end": 35, "label": "cultural reference / festival" } ]
mal_102-s3
ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഒരു വിഭാഗത്തിന്റെ പെരുന്നാള് ആഘോഷത്തിനിടെയാണ് ഇന്ത്യ വിരുദ്ധ ഗാനം കേള്പ്പിച്ചത് .
[ { "start": 9, "end": 23, "label": "district" } ]
mal_102-s4
ആഘോഷത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെയാണ് സംഭവം പുറത്ത് വന്നത് .
[ { "start": 13, "end": 19, "label": "media" } ]
mal_102-s5
ഈദ് ആഘോഷത്തിന്റെ ഭാഗമായി റോഹ്താസ് ജില്ലയിലെ നസിര്ഗന്ജ് പോസ്റ്റല് റോഡില് സംഘടിപ്പിച്ച ഡിജെ പാര്ട്ടിയിലാണ് ദേശവിരുദ്ധ ഗാനം കേള്പ്പിച്ചത് .
[ { "start": 0, "end": 3, "label": "cultural reference / festival" }, { "start": 25, "end": 39, "label": "district" }, { "start": 44, "end": 54, "label": "town" }, { "start": 85, "end": 89, "label": "technology" } ]
mal_102-s7
പാക്കിസ്ഥാന് എതിരു നില്ക്കുന്നവരെ കൊന്നുകളയുമെന്ന് ഭീഷണിയും ഇതിലുണ്ട് .
[ { "start": 0, "end": 12, "label": "location" }, { "start": 51, "end": 56, "label": "concept" } ]
mal_102-s8
'ഞങ്ങള് പാക്കിസ്ഥാന്റെ മുജാഹിദുകളാണ്, ഭൂമിയുടെ സംരക്ഷകര് .
[ { "start": 8, "end": 20, "label": "location" }, { "start": 38, "end": 42, "label": "geographic entity" } ]
mal_102-s10
വീഡിയോ വൈറലായതോടെ ഇതിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തത്തിയിരിക്കുന്നത് .
[ { "start": 0, "end": 6, "label": "media" } ]
mal_102-s13
അലങ്കരിച്ച ചെറിയ സ്റ്റേജിന് ചുറ്റും നൂറു കണക്കിന് പേര് കൂടിയിരിക്കുന്നത് വീഡിയോയില് കാണാം .
[ { "start": 36, "end": 49, "label": "quantity" }, { "start": 73, "end": 79, "label": "media" } ]
mal_102-s15
പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയുടെ ഗാനമാണിതെന്നാണ് പറയുന്നത്.
[ { "start": 0, "end": 29, "label": "terrorist organization" } ]
mal_1546-s0
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില് തീപിടുത്തം .
[ { "start": 0, "end": 6, "label": "location / city" }, { "start": 40, "end": 49, "label": "location" } ]
mal_1546-s4
ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത് .
[ { "start": 24, "end": 34, "label": "person" } ]
mal_1546-s9
തൃക്കാക്കര, ഗാന്ധി നഗര് സ്റ്റേഷനുകളിലെ ഫയര്ഫോഴ്സാണ് തീ കെടുത്തിയത്.
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 23, "label": "location" } ]
mal_235-s0
Mumbai: Covid മൂന്നാം തരംഗം ഒരു മാസത്തിനകം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് . അടുത്തിടെ കണ്ടെത്തിയ Delta plus variant ആവും മഹാരാഷ്ട്രയിൽ മൂന്നാം കോവിഡ് തരംഗത്തിന് (Covid Third Wave) വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില് പറയുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 13, "label": "scientific concept / disease" }, { "start": 108, "end": 126, "label": "scientific concept / virus variant" }, { "start": 173, "end": 189, "label": "event / disease out...
mal_235-s1
സംസ്ഥാന ആരോഗ്യ വകുപ്പ് ആണ് മൂന്നാം കോവിഡ് (Covid-19) തരംഗത്തിന്റെ മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത് .
[ { "start": 43, "end": 51, "label": "scientific concept / disease" } ]
mal_235-s2
സംസ്ഥാന ആരോഗ്യ വകുപ്പ് പങ്കുവച്ച റിപ്പോര്ട്ട് അനുസരിച്ച് മൂന്നാം തരംഗത്തില് (Covid Third Wave) സംസ്ഥാനത്ത് ആക്റ്റീവ് രോഗികളുടെ എണ്ണം എട്ട് ലക്ഷം വരെ എത്തുമെന്നും അതിൽ 10% കുട്ടികൾ ആകാമെന്നും പറയുന്നു .
[ { "start": 77, "end": 93, "label": "event / disease outbreak" }, { "start": 167, "end": 170, "label": "measurement" } ]
mal_235-s4
യോഗത്തില് സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും (Uddhav Thackeray) പങ്കെടുത്തിരുന്നു .
[ { "start": 50, "end": 66, "label": "person" } ]
mal_235-s8
ഇവരില് 10% പേര് ചെറുപ്പക്കാര് ആണെന്നത് രോഗ വ്യാപനത്തിന്റെ ഭീകരത വര്ദ്ധിപ്പിക്കുന്നു .
[ { "start": 7, "end": 10, "label": "measurement" } ]
mal_235-s11
ഏറെ വേഗത്തില് വ്യാപിക്കുന്ന Delta variant ഇന്ത്യ യിലാണ് ആദ്യം കണ്ടെത്തിയത് .
[ { "start": 28, "end": 41, "label": "scientific concept / virus variant" } ]
mal_235-s12
Delta variant ന്റെ ജനിതകമാറ്റം സംഭവിച്ച രണ്ടു വകഭേദങ്ങള് കൂടി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട് .
[ { "start": 0, "end": 13, "label": "scientific concept / virus variant" } ]
mal_235-s13
Delta plus, AY.1 എന്നിവയാണ് അവ .
[ { "start": 12, "end": 16, "label": "scientific concept / virus variant" } ]
mal_277-s0
ഡല്ഹി: കൊവിഡ് രണ്ടാം തരംഗംസൃഷ്ടിച്ച നാശവും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരമാവധി ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഫരീദാബാദ് രൂപത നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടും .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 13, "label": "disease" }, { "start": 14, "end": 26, "label": "disease wave" }, { "start": 43, "end": 61, "label": "disease wave possibility" }, { "start": 157, "end": 16...
mal_277-s1
മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് – ഡൽഹി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും .
[ { "start": 53, "end": 70, "label": "event" }, { "start": 71, "end": 80, "label": "location" }, { "start": 103, "end": 141, "label": "person - religious leader" } ]
mal_277-s2
മുത്തൂറ്റ് ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് ആദ്യ വാക്സിന് കൈമാറും .
[ { "start": 47, "end": 63, "label": "person / person - company executive" } ]
mal_277-s3
ഫരീദാബാദ് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ ജനറൽ മാനേജർ ശ്രീരാകേഷ് ദിവാൻ, സീനിയർ റീജണല് മാനേജർ ഷോജി പോൾ, മറ്റ് വൈദീകർ, സിസ്റ്റേഴ്സ്, പാസ്റ്റ്റൽ കൗൺസിൽ പ്രതിനിധികൾ എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും .
[ { "start": 0, "end": 14, "label": "religious organization" }, { "start": 27, "end": 52, "label": "person" }, { "start": 54, "end": 82, "label": "company" }, { "start": 102, "end": 118, "label": "person / person - company executive" }, { "start": 14...
mal_277-s4
ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിൽ വച്ചായിരിക്കും വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടക്കുക .
[ { "start": 13, "end": 20, "label": "product" }, { "start": 78, "end": 86, "label": "locality" }, { "start": 124, "end": 134, "label": "event" } ]
mal_277-s5
ഉദ്ഘാടന ദിവസം 150 ഓളം ആളുകൾക്ക് വാക്സിൻ നൽകും .
[ { "start": 14, "end": 17, "label": "quantity / quantity - number of people" }, { "start": 32, "end": 39, "label": "product" } ]
mal_277-s6
കൊവിഷീൽഡ് വാക്സിനായിരിക്കും നൽകുക .
[ { "start": 0, "end": 9, "label": "vaccine" } ]
mal_277-s7
നേരത്തെ കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം ജീവൻ അപഹരിച്ച പശ്ചാതലത്തിൽ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ഡ്രൈവ് പ്രഖ്യാപിക്കുകയും തുടർന്ന് ഇതിനോടനുബന്ധിച്ച് വാക്സിൻ എടുക്കുന്നത...
[ { "start": 8, "end": 14, "label": "disease" }, { "start": 15, "end": 27, "label": "disease wave" }, { "start": 28, "end": 34, "label": "country" }, { "start": 58, "end": 77, "label": "city" }, { "start": 141, "end": 155, "label": "religious...
mal_277-s8
ആയിരക്കണക്കിന് ആളുകൾ ഓൺലൈനായി പങ്കെടുത്ത ഈ വെബിനാറിൽ വാക്സിനേഷന്റെ പ്രാധാന്യത്തെപറ്റി ഡോ . ബിലു ജോസഫ് ക്ലാസ് എടുക്കുകയും ഇതു സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു .
[ { "start": 86, "end": 101, "label": "person - doctor" } ]
mal_277-s9
ഈ മഹാമാരിയെ അതിജീവിക്കാൻ വാക്സിനേഷൻ ഏറ്റം അനിവാര്യമാണെന്നും രൂപത ഇതിനുവേണ്ട എല്ലാ സജീകരണങ്ങളും എത്രയും വേഗം നടത്തുമെന്നും തദ്ദവസരത്തിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്ഥാവിക്കുകയും എല്ലാവരോടും എത്രയും വേഗം വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു .
[ { "start": 2, "end": 9, "label": "scientific concept" }, { "start": 25, "end": 35, "label": "event" }, { "start": 135, "end": 173, "label": "person - religious leader" }, { "start": 217, "end": 224, "label": "product" } ]
mal_277-s10
തുടർന്ന് ആർച്ച് ബിഷപ്പ് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ഓൺലൈൻ മീറ്റിഗ് വിളിച്ച് ഇതിനെ പറ്റി ചർച്ച നടത്തുകയും വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന്റെ ഒരു രൂപരേഖ തയ്യാറാക്കുകയും വാക്സിൻ ആവശ്യമുള്ള വരുടെ വിവരങ്ങൾ ശേഖരിക്കുവാനുളള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
[ { "start": 114, "end": 131, "label": "event" }, { "start": 175, "end": 182, "label": "product" } ]
mal_84-s0
ചലച്ചിത്രലോകത്തെ പ്രമുഖ താരങ്ങള് ക്വിസ് പ്രോഗ്രാമുകളും ടോക് ഷോകളുമെല്ലാമായി എത്തുന്നത് പതിവാണ് . പലരും അഭിനയത്തിലെന്നപോലെ ഇത്തരം പരിപാടികളുടെ അവതരണത്തിലും തിളങ്ങാറുണ്ട് .
[ { "start": 55, "end": 62, "label": "tv show genre" } ]
mal_84-s2
മലയാളചലച്ചിത്രലോകത്ത് ഇത്തരത്തില് തിളങ്ങുന്ന നടനാണ് സുരേഷ് ഗോപി .
[ { "start": 52, "end": 63, "label": "person" } ]
mal_84-s3
സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്ക്കുമാകാം കോടീശ്വരന് എന്ന പരിപാടി ഉയര്ന്ന റേറ്റിങ് ഉള്ളതാണ് .
[ { "start": 0, "end": 11, "label": "person" }, { "start": 29, "end": 56, "label": "tv show" } ]
mal_84-s4
സുരേഷ് ഗോപിയ്ക്ക് പിന്നാലെ മോഹന്ലാലും ഒരു ചോദ്യോത്തര പരിപാടിയുമായി എത്തുകയാണ്, പക്ഷേ ഇത് ചാനലില് അല്ലെന്നുമാത്രം .
[ { "start": 0, "end": 11, "label": "person" } ]
mal_84-s6
ടി സി എ കോണ്ടസ്റ്റ് എന്നാണ് മോഹന്ലാലിന്റെ ക്വിസ് പ്രോഗ്രാമിന്റെ പേര് .
[ { "start": 0, "end": 19, "label": "event / tv show" }, { "start": 33, "end": 41, "label": "person (referring to മോഹൻലാൽ)" } ]
mal_84-s7
ദ കംപഌറ്റ് ആക്ടര് എന്ന സ്വന്തം വെബ്സൈറ്റില് ചോദ്യങ്ങള് ആദ്യം പ്രസിദ്ധീകരിക്കും .
[ { "start": 0, "end": 17, "label": "web site / website" } ]
mal_84-s10
അടുത്തിടെ മോഹന്ലാലിന്റെ ബ്ലോഗെഴുത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് .
[ { "start": 15, "end": 23, "label": "person (referring to മോഹൻലാൽ)" } ]
mal_84-s12
അടുത്തിടെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അനുകൂലിച്ച് ലാലിന്റെ നിലപാട് വിവാദവും ക്ഷണിച്ചുവരുത്തിയിരുന്നു .
[ { "start": 79, "end": 87, "label": "organization / industry" }, { "start": 120, "end": 128, "label": "person (referring to മോഹൻലാൽ)" } ]
mal_84-s13
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat . We use cookies to ensure that we give you the best experience on our website . This includes cookies from third party social media websites and ad networks . Such third party cookies may track your use on Filmibeat sites for better rendering...
[ { "start": 57, "end": 76, "label": "media / media organization" }, { "start": 185, "end": 218, "label": "technology category" }, { "start": 223, "end": 234, "label": "organization category" }, { "start": 284, "end": 293, "label": "website" }, { "st...
mal_1502-s0
ആഗോള തലത്തില് തന്നെ ഓഹരി വിപണികള് വന് ചാഞ്ചാട്ടങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ .
[ { "start": 0, "end": 13, "label": "geopolitical region" }, { "start": 20, "end": 33, "label": "economic concept / financial market" } ]
mal_1502-s1
2020 മാര്ച്ചിലെ നിഫ്റ്റിയുടെ തകര്ച്ചയ്ക്കു ശേഷം (7611 പോയിന്റ്) 2021 ഒക്ടോബറില് നിഫ്റ്റി 18,604-ലേക്കു തിരികെയെത്തിയെങ്കിലും അതിനു ശേഷവും ചാഞ്ചാട്ടങ്ങള് വിപണിയിലെ തുടര്ക്കഥയാകുകയായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 24, "label": "stock market index" }, { "start": 49, "end": 62, "label": "stock market value" }, { "start": 64, "end": 68, "label": "date" }, { "start": 80, "end": 88, "label":...
mal_1502-s2
യുക്രെയ്ന് യുദ്ധവും അതിനു തുടര്ച്ചയായി ഉല്പന്ന വിപണിയിലുണ്ടായ, പ്രത്യേകിച്ച് എണ്ണയുടെ കാര്യത്തില്, വില വര്ധനവും വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില് ആഘാതമുണ്ടാക്കി .
[ { "start": 77, "end": 81, "label": "product / commodity" } ]
mal_1502-s3
അമേരിക്കയിലെ പണപ്പെരുപ്പം 40 വര്ഷത്തിലെ ഏറ്റവും ഉയര്ന്ന നിലയായ 8.3 ശതമാനത്തിലുമെത്തി .
[ { "start": 0, "end": 8, "label": "country" }, { "start": 26, "end": 28, "label": "quantity" }, { "start": 63, "end": 66, "label": "percentage" } ]
mal_1502-s7
ഫെഡ് നിരക്കുകള് 2022 മാര്ച്ച് മുതല് ഉയര്ത്താന് ആരംഭിച്ച സാഹചര്യത്തില് ഡോളറിലേക്കും ബോണ്ടുകളിലേക്കും കൂടുതല് പണം ഒഴുകാനാണ് സാധ്യത .
[ { "start": 0, "end": 4, "label": "organization / central bank" }, { "start": 16, "end": 29, "label": "time period / date" } ]