id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1561-s6 | ഗോകുലം കേരള എഫ്സിയുടെ അക്കാദമിയുടെ ഫുട്ബോൾ ജീവിതം ആരംഭിച്ച താരമാണ് രാഹുൽ കെ പി . | [
{
"start": 0,
"end": 11,
"label": "organization / football club"
}
] |
mal_1561-s8 | 2019-20 സീസണിലെ ഐ ലീഗിൽ മോഹൻബഗാന് എതിരായ മത്സരത്തിലാണ് താരം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത് . | [
{
"start": 0,
"end": 7,
"label": "time period / season"
}
] |
mal_1561-s9 | മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം കേരള എഫ്സി തോൽവി ഏറ്റു വാങ്ങിയിരുന്നു . | [
{
"start": 40,
"end": 51,
"label": "organization / football club"
}
] |
mal_1561-s10 | തുടർന്ന് ഈസ്റ്റ് ബംഗാളിന് എതിരായി മത്സരത്തിൽ താരം കളിക്കളത്തിൽ ഇറങ്ങുകയും ഒരു അസ്സിസ്റ്റ് നേടുകയും ചെയ്തു . | [
{
"start": 74,
"end": 77,
"label": "quantity"
}
] |
mal_1561-s11 | 2017-18 ലെ സന്തോഷ് ട്രോഫിയിൽ ഫൈനൽ ഫൈനൽ റൗണ്ടിൽ 5 ഗോളുകൾ നേടി, ലീഗ് കിരീടം 13 വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച താരമാണ് രാഹുൽ . | [
{
"start": 0,
"end": 7,
"label": "time period / season"
},
{
"start": 11,
"end": 25,
"label": "event / football tournament"
},
{
"start": 47,
"end": 48,
"label": "quantity"
},
{
"start": 74,
"end": 76,
"label": "quantity"
}
] |
mal_1561-s12 | 2020-21 സീസണിന് മുന്നോടിയായി ഗോകുലം കേരള എഫ്സിയുമായി ഒന്നിലധികം വർഷത്തേക്കുള്ള കരാറിൽ ഒപ്പു വെച്ചിട്ടുണ്ടായിരുന്നു രാഹുൽ . | [
{
"start": 0,
"end": 7,
"label": "time period / season"
},
{
"start": 29,
"end": 40,
"label": "organization / football club"
}
] |
mal_1561-s14 | എന്നാൽ, 2021ൽ നടന്ന കേരള പ്രീമിയർ ലീഗിൽ ജേതാക്കളായ ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിന്റെ ഭാഗമായിരുന്നു താരം . | [
{
"start": 8,
"end": 12,
"label": "time period / year"
},
{
"start": 51,
"end": 62,
"label": "organization / football club"
}
] |
mal_1561-s16 | ശ്രീനിധി ഡെക്കാൻ എഫ്സിയുടെ പ്രീസീസൺ ഒരുക്കങ്ങൾ ഈ സീസണിലാണ് വിശാഖപട്ടണം ആസ്ഥാനമായുള്ള ശ്രീനിധി ഡെക്കാൻ ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത് . | [
{
"start": 0,
"end": 22,
"label": "organization / football club"
},
{
"start": 36,
"end": 39,
"label": "quantity"
},
{
"start": 59,
"end": 70,
"label": "city"
}
] |
mal_1561-s17 | അതിനായി ഗോകുലം കേരള എഫ്സിയുടെയും ചർച്ചിൽ ബ്രദേഴ്സിന്റെയും മുഖ്യ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റിയാഗോ വരേലയെ ശ്രീനിധി ഡെക്കാൻ ടീമിൽ എത്തിച്ചു. | [
{
"start": 8,
"end": 19,
"label": "organization / football club"
},
{
"start": 81,
"end": 106,
"label": "football coach"
}
] |
mal_1752-s0 | ഡല്ഹി: കോടതി വിധികളില് പുരുഷാധിപത്യ പരാമര്ശങ്ങള് ഒഴിവാക്കണമെന്ന് സുപ്രികോടതി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 23,
"end": 35,
"label": "cultural concept"
},
{
"start": 65,
"end": 76,
"label": "court"
}
] |
mal_1752-s1 | ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്ദേശം . | [
{
"start": 0,
"end": 31,
"label": "person"
}
] |
mal_1752-s2 | ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്ശം . | [
{
"start": 0,
"end": 3,
"label": "number"
}
] |
mal_1752-s3 | ആണ്കുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന കോടതിയുടെ പരാമര്ശമാണ്, കോടതി വിധികളില് പുരുഷാധിപത്യ പരാമര്ശം ഒഴിവാക്കണമെന്ന നിര്ദേശത്തിന് ആധാരം- | [
{
"start": 103,
"end": 115,
"label": "cultural concept"
}
] |
mal_1752-s4 | “ ഏക ആൺകുഞ്ഞിനെ കൊല്ലുന്നത്, മാതാപിതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നു . | [
{
"start": 29,
"end": 41,
"label": "social role"
}
] |
mal_1752-s5 | കുടുംബ പരമ്പര മുന്നോട്ട് കൊണ്ടുപോകുമായിരുന്ന, വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുമായിരുന്ന ആണ്കുഞ്ഞിനെ നഷ്ടമായത് അത്യന്തം വേദനാജനകമാണ് ” എന്നാണ് വധശിക്ഷ നേരത്തെ ശരിവെച്ച സുപ്രിംകോടതിയുടെ ബെഞ്ച് നിരീക്ഷിച്ചത് . | [
{
"start": 0,
"end": 13,
"label": "cultural concept"
},
{
"start": 173,
"end": 185,
"label": "organization"
}
] |
mal_1752-s7 | “ അത്തരമൊരു സാഹചര്യത്തിൽ കുഞ്ഞ് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നത് ഭരണഘടനാ കോടതിക്ക് പ്രശ്നമല്ല . | [
{
"start": 25,
"end": 31,
"label": "cultural reference"
},
{
"start": 62,
"end": 75,
"label": "court type"
}
] |
mal_1752-s8 | കുഞ്ഞ് ആണായാലും പെണ്ണായാലും കൊലപാതകം ഭയാനകമാണ് . | [
{
"start": 0,
"end": 6,
"label": "cultural reference"
}
] |
mal_1752-s9 | ആൺകുഞ്ഞിന് മാത്രമേ കുടുംബ പരമ്പര തുടരാനാകൂ അല്ലെങ്കിൽ വാർധക്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ കഴിയൂ എന്ന സങ്കൽപ്പം കോടതികള് ഉയർത്തിപ്പിടിക്കരുത് . | [
{
"start": 19,
"end": 32,
"label": "cultural concept"
}
] |
mal_1752-s11 | ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസുമാരായ ഹിമ കോലി, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്ദേശം | [
{
"start": 55,
"end": 63,
"label": "person"
},
{
"start": 64,
"end": 78,
"label": "person"
}
] |
mal_2056-s0 | By Aswany mohan k.14 05 2021 | [
{
"start": 3,
"end": 17,
"label": "person"
},
{
"start": 18,
"end": 28,
"label": "date"
}
] |
mal_2056-s1 | ജറുസലേം: ഇസ്രായേല് പാലസ്തീന് സംഘര്ഷത്തില് പ്രതികരണവുമായി പ്രശസ്ത ഹോളിവുഡ് നടി ഗാല് ഗഡോട്ട് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 18,
"label": "location / country"
},
{
"start": 19,
"end": 28,
"label": "location / country"
},
{
"start": 65,
"end": 73,
"label": "place"
},
{
"start": 78,
"end": 90,
... |
mal_2056-s2 | സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് തന്റെ രാജ്യത്തെക്കുറിച്ചും കുടുംബം, സുഹൃത്തുക്കൾ, ജനങ്ങളെക്കുറിച്ചും ആകുലപ്പെടുന്നുവെന്ന് ഗാല് ഗഡോട്ട് കുറിച്ചു . | [
{
"start": 121,
"end": 133,
"label": "person"
}
] |
mal_2056-s3 | ഇസ്രായേല് സ്വദേശിയായ ഗാല് ഗഡോട്ട് 'വണ്ടര് വുമണ്' എന്ന ചിത്രത്തിലൂടെയാണ് ലോകപ്രശസ്തയാകുന്നത് . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 21,
"end": 33,
"label": "person"
},
{
"start": 35,
"end": 47,
"label": "cultural reference / movie"
}
] |
mal_2056-s4 | ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ഡേ ആന്റ് നൈറ്റ്, ജസ്റ്റിസ് ലീഗ് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള് .' ഹൃദയം തകരുന്നു, എന്റെ രാജ്യം യുദ്ധത്തിലാണ് . എന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ആകുലതയുണ്ട് . | [
{
"start": 0,
"end": 24,
"label": "cultural reference / movie"
},
{
"start": 26,
"end": 41,
"label": "cultural reference / movie"
},
{
"start": 43,
"end": 57,
"label": "cultural reference / movie"
},
{
"start": 101,
"end": 115,
"label": "cultural reference... |
mal_2056-s5 | സ്വതന്ത്രമായും സുരക്ഷിതമായുമിരിക്കാന് ഇസ്രായേല് അര്ഹിക്കുന്നു . ഞങ്ങളുടെ അയല്വാസികളുമതെ . | [
{
"start": 38,
"end": 47,
"label": "location / country"
}
] |
mal_2056-s8 | ഇത് പരിഹരിക്കാന് നേതാക്കന്മാര് പോംവഴി കണ്ടെത്തുമെന്നും സമാധാനത്തോടെ ഇനിയുള്ള ദിനങ്ങളില് ജീവിക്കാന് സാധിക്കുമെന്ന് കരുതുന്നതായും' ഗാല് ഗഡോട്ട് കുറിച്ചു . | [
{
"start": 129,
"end": 141,
"label": "person"
}
] |
mal_2056-s10 | ഇസ്രായേല് മാത്രമല്ല പാലസ്തീനും യുദ്ധത്തിലാണെന്നും അത് മറക്കരുതെന്നും വിമര്ശകര് പറയുന്നു. | [
{
"start": 0,
"end": 9,
"label": "location / country"
}
] |
mal_718-s0 | നീതിന്യായ സ്ഥാപനങ്ങളുടെ കടുത്ത അലംബാവത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ തീക്ഷ്ണമായി പിന്തുണക്കുന്ന പ്രവണതയാണ് സോഷ്യല് മീഡിയയില് ഈയിടെയായി കാണുന്നത് . | [
{
"start": 114,
"end": 127,
"label": "technology / social media platform"
}
] |
mal_718-s1 | സചേതനമല്ലാത്ത നീതിയും നിയമ വ്യവസ്ഥിതിയുമാണെങ്കില് ജനം രൂക്ഷമായി പ്രതികരിക്കുമെന്നതിന് ഉദാഹരണമായാണ് ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റേയും കരണത്തടിയും കരിയോയില് പ്രയോഗമെന്നും അധികൃതര് ഗ്രഹിക്കേണ്ടതുണ്ട് . | [
{
"start": 99,
"end": 111,
"label": "person"
},
{
"start": 146,
"end": 151,
"label": "location"
}
] |
mal_718-s2 | പലപ്പോഴും പ്രസവമുള്പ്പെടെയുള്ള സര്ജറികള്ക്കും ചികിത്സകള്ക്കും ഭീമന് കൈക്കൂലി ആവശ്യപ്പെടുന്ന പല ചികിത്സകരും ഗവണ്മെന്റ് മെഡിക്കല് കോളേജുകളില് പോലുമുണ്ടെന്നത് രഹസ്യമായ പരസ്യമാണ് . | [
{
"start": 10,
"end": 15,
"label": "medical procedure"
},
{
"start": 107,
"end": 117,
"label": "organization / government"
}
] |
mal_718-s3 | മരുന്ന് മാഫിയയുമായി ഇവര്ക്കുള്ള ബന്ധം പകല് വെളിച്ചം പോലെ സുവ്യക്തവുമാണ് . | [
{
"start": 0,
"end": 13,
"label": "organization / organized crime group"
}
] |
mal_718-s4 | ഗവണ്മെന്റ്, സ്വകാര്യ ഹോസ്പിറ്റലുകളില് നടക്കുന്ന അന്യായങ്ങളെ പുറത്ത് കൊണ്ടുവരാന് ഉടന് തന്നെ സര്ക്കാര് ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കേണ്ടതുണ്ട് . | [
{
"start": 0,
"end": 10,
"label": "organization / government"
}
] |
mal_718-s5 | കുറച്ച് മുമ്പ് ഇതേ മലബാറില് ചികിത്സ നല്കാതെ ഒരു തമിഴ് തൊഴിലാളിയെ തിരിച്ചയച്ചത് കാരണം ചികിത്സക്കായി തമിഴ്നാട് കോയമ്പത്തൂരിലെത്തിയപ്പോഴേക്കും അദ്ധേഹം മൃതിയടഞ്ഞത് ഏറെ വാര്ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു . | [
{
"start": 99,
"end": 108,
"label": "state"
}
] |
mal_718-s9 | സുപ്രഭാതം ദിനപത്രത്തിന്റെ മഞ്ചേരി പ്രാദേശിക ലേഖകനും സജീവ രാഷ്ട്രീയ പ്രവര്ത്തകനും സാമൂഹിക പ്രവര്ത്തകനുമായ എന്.സി ഷരീഫിന്റെ ഭാര്യക്കാണ് ഈ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത് . | [
{
"start": 0,
"end": 9,
"label": "media"
},
{
"start": 26,
"end": 33,
"label": "city"
}
] |
mal_718-s14 | എന്.സി ഷരീഫ് എഴുതിയ തന്റെ ദുരനുഭവം വിവരിക്കുന്ന കുറിപ്പ് കാണൂ,' പ്രസവ വേദനയാല് കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള് അറിഞ്ഞിട്ടുണ്ടൊ? | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 64,
"end": 69,
"label": "medical procedure"
},
{
"start": 70,
"end": 74,
"label": "health condition"
}
] |
mal_718-s15 | ഗര്ഭ പാത്രത്തിന്റെ ഉളളില് നിന്ന് ആരംഭിച്ച് ഗര്ഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാന് തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കല്പ്പിച്ച് നോക്കൂ . | [
{
"start": 62,
"end": 66,
"label": "anatomy"
},
{
"start": 93,
"end": 97,
"label": "health condition"
}
] |
mal_718-s17 | അതികഠിനമായ വേദന അനുഭവിച്ച് ലേബര് റൂമില് ഭയപ്പാടോടെ കഴിയുമ്പോള് നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവര്ത്തകര് പറഞ്ഞാല് വേദനിക്കാത്തവരുണ്ടാകുമൊ?. | [
{
"start": 11,
"end": 15,
"label": "health condition"
},
{
"start": 74,
"end": 79,
"label": "medical procedure"
},
{
"start": 120,
"end": 124,
"label": "health condition"
}
] |
mal_4-s0 | സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ആരാധകരേറെയാണ് . | [
{
"start": 0,
"end": 11,
"label": "industry"
},
{
"start": 52,
"end": 63,
"label": "industry"
},
{
"start": 85,
"end": 91,
"label": "persons"
}
] |
mal_4-s1 | ഒരുപക്ഷേ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധക പിന്തുണയും ജനസ്വാധീനവും സീരിയൽ നടിമാർക്ക് ലഭിക്കുന്നുണ്ട് . | [
{
"start": 9,
"end": 20,
"label": "cultural reference / entertainment venue"
},
{
"start": 104,
"end": 110,
"label": "persons"
}
] |
mal_4-s4 | സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് മിനിസ്ക്രീനിലെ താരങ്ങളെ വീട്ടമ്മമാർ കാണുന്നത് . | [
{
"start": 59,
"end": 70,
"label": "demographic group"
}
] |
mal_4-s6 | അടുത്തദിവസം എന്ത് സംഭവിക്കുമെന്ന ആകാംഷയാണ് സീരിയൽ നടിമാർ ഇത്രയധികം പോപ്പുലറാകാൻ ഉള്ള പ്രധാന കാരണം . | [
{
"start": 50,
"end": 56,
"label": "persons"
}
] |
mal_4-s7 | പ്രായഭേദമെന്യേ മലയാളി മിനിസ്ക്രീനിലെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും . | [
{
"start": 15,
"end": 21,
"label": "ethnicity"
},
{
"start": 85,
"end": 98,
"label": "cultural reference / tv series"
}
] |
mal_4-s8 | 2015 മുതൽ 2021 വരെ 1200 ൽ കൂടുതൽ എപ്പിസോഡുകൾ ഫ്ലവേഴ്സ് ടിവിയിൽ വളരെ വിജയകരമായി പൂർത്തിയാക്കിയ ഉപ്പുംമുളകും എന്ന സീരിയൽ ഉണ്ടാക്കിയ ഓളം ചെറുതല്ല . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 10,
"end": 14,
"label": "date / year"
},
{
"start": 19,
"end": 23,
"label": "quantity"
},
{
"start": 45,
"end": 59,
"label": "organization / tv channel"
}
] |
mal_4-s10 | ബാലുവും ബാലു വിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിരുന്നു . | [
{
"start": 0,
"end": 4,
"label": "person / character name"
},
{
"start": 8,
"end": 12,
"label": "person / character name"
},
{
"start": 30,
"end": 36,
"label": "ethnicity"
}
] |
mal_4-s11 | ബിജു സോപാനം ആണ് ബാലു എന്ന കഥാപാത്രത്തെ വളരെ വിജയകരമായി സ്ക്രീനിൽ അവതരിപ്പിച്ചത് . | [
{
"start": 0,
"end": 11,
"label": "actor"
},
{
"start": 16,
"end": 20,
"label": "person / character name"
}
] |
mal_4-s12 | ബാലു വും ഭാര്യയും അഞ്ചു കുട്ടികളുമടങ്ങുന്ന ഉപ്പും മുളകും എന്ന സീരിയൽ പഴഞ്ചൻ സീരിയൽ ക്ലീഷേ യെ പൊളിച്ചടുക്കുന്ന രീതിയിലാണ് പുറത്തുവന്നത് . | [
{
"start": 0,
"end": 4,
"label": "person / character name"
},
{
"start": 43,
"end": 56,
"label": "cultural reference / tv series"
}
] |
mal_4-s15 | ഇതിൽ ബാലുവിന്റെ മൂത്ത മകളായി പ്രത്യക്ഷപ്പെട്ട ലച്ചു എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു . | [
{
"start": 5,
"end": 9,
"label": "person / character name"
},
{
"start": 46,
"end": 51,
"label": "character name"
},
{
"start": 99,
"end": 111,
"label": "person / actress"
}
] |
mal_4-s16 | താരം ഈ പരമ്പരയിൽ നിന്ന് ഇടയ്ക്കുവെച്ച് പിൻമാറിയപ്പോൾ ഈ കഥാപാത്രത്തെ പിന്നീട് അശ്വതി എസ് നായർ അവതരിപ്പിച്ചു . | [
{
"start": 77,
"end": 92,
"label": "person / actress"
}
] |
mal_4-s17 | ഉപ്പും മുളകിലെ പ്രശസ്തിനേടിയ താരമാണ് അശ്വതി എസ് നായർ . | [
{
"start": 37,
"end": 52,
"label": "person / actress"
}
] |
mal_4-s19 | മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു . | [
{
"start": 0,
"end": 4,
"label": "profession"
}
] |
mal_4-s20 | ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട് . | [
{
"start": 8,
"end": 12,
"label": "profession"
},
{
"start": 13,
"end": 25,
"label": "event"
}
] |
mal_4-s22 | സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. | [
{
"start": 0,
"end": 12,
"label": "concept / communication medium"
}
] |
mal_2485-s0 | തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിലെ എല്ഡിഎഫിന്റെ ജയം ആവേശകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . | [
{
"start": 0,
"end": 13,
"label": "location"
}
] |
mal_2485-s1 | ” ഇടതുമുന്നണി ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത് . | [
{
"start": 2,
"end": 13,
"label": "political alliance"
}
] |
mal_2485-s2 | സര്വ തലങ്ങളിലും എല്ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . | [
{
"start": 16,
"end": 24,
"label": "political organization"
}
] |
mal_2485-s6 | വര്ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്ക്കും കേരളത്തില് ഇടമില്ലെന്ന് തെളിഞ്ഞു ” അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു . | [
{
"start": 58,
"end": 62,
"label": "location"
}
] |
mal_2485-s7 | ” ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി ഈ വിജയത്തെ കണക്കാക്കണം . | [
{
"start": 22,
"end": 32,
"label": "concept"
}
] |
mal_2485-s8 | കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകര്ക്കാന് ശ്രമിക്കുന്നവര്ക്ക് നാടിനെ സ്നേഹിക്കുന്നവര് നല്കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_2485-s9 | യുഡിഎഫ് കേരള രാഷ്ട്രീയത്തില് അപ്രസക്തമാവുകയാണ് . | [
{
"start": 0,
"end": 7,
"label": "political organization"
},
{
"start": 8,
"end": 12,
"label": "location"
}
] |
mal_2485-s10 | ” ബിജെപിയുടെ അവകാശ വാദങ്ങള് തകര്ന്നടിഞ്ഞു . | [
{
"start": 2,
"end": 8,
"label": "political organization"
}
] |
mal_2485-s11 | കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 18,
"end": 29,
"label": "political ideology"
}
] |
mal_2485-s17 | കേരളത്തിലെ ജനങ്ങള് ശരിയായ രീതിയില് കാര്യങ്ങളെ തിരിച്ചറിയുന്നവരാണ് . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1953-s1 | Lifestyle9, Jul 2020, 9:43 AM | [
{
"start": 0,
"end": 10,
"label": "magazine"
},
{
"start": 12,
"end": 20,
"label": "date"
},
{
"start": 22,
"end": 29,
"label": "time"
}
] |
mal_1953-s2 | കൊവിഡിനെ അതിജീവിച്ചവരെ ആലിംഗനം ചെയ്ത് ഒരു ഡോക്ടർ കൊവിഡ് ഭേദമായ ഏകദേശം 190 പേരെയാണ് ആലിംഗനം ചെയ്ത് ഡോ . എഡ്വിന് അവരെ യാത്രയാക്കിയത് ." കൊവിഡിനെതിരെ പോരാടി ജയിച്ചവരെ സ്വീകരിക്കുകയാണ് വേണ്ടത് . അവരെ ഒരു കാരണവശാലും മാറ്റി നിർത്തരുത് "- ആശുപത്രിയിലെ 98 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഡോ . ഗോമസ് ന്യൂസ് ഏജൻസിയാ... | [
{
"start": 0,
"end": 8,
"label": "disease"
},
{
"start": 42,
"end": 48,
"label": "person / profession"
},
{
"start": 49,
"end": 55,
"label": "disease"
},
{
"start": 70,
"end": 73,
"label": "quantity"
},
{
"start": 134,
"end": 142,
"label": ... |
mal_1953-s3 | News3, Jan 2020, 9:19 PM | [
{
"start": 0,
"end": 5,
"label": "media"
},
{
"start": 7,
"end": 15,
"label": "date"
},
{
"start": 17,
"end": 24,
"label": "time"
}
] |
mal_1953-s5 | ദീപിക പദുക്കോണ് നായികയാകുന്ന പുതിയ സിനിമയാണ് ഛപാക് . | [
{
"start": 0,
"end": 15,
"label": "actor"
},
{
"start": 45,
"end": 50,
"label": "film / movie / movie title"
}
] |
mal_1953-s6 | ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്വാളിന്റെ കഥയാണ് ചിത്രം പറയുന്നത് . | [
{
"start": 56,
"end": 62,
"label": "cultural reference"
}
] |
mal_1953-s8 | ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്ഥ പോരാളികളായിട്ടുതന്നെയാണ് കാണിക്കുന്നത് എന്ന് ലക്ഷ്മി അഗര്വാള് പറയുന്നു . | [
{
"start": 0,
"end": 5,
"label": "film / movie / movie title"
},
{
"start": 89,
"end": 105,
"label": "person"
}
] |
mal_1953-s9 | ചിത്രത്തിന്റെ ടൈറ്റില് ട്രാക്ക് പുറത്തിറക്കിയപ്പോള് സംസാരിക്കുകയായിരുന്നു ലക്ഷ്മി അഗര്വാള്. | [
{
"start": 23,
"end": 31,
"label": "cultural reference"
},
{
"start": 74,
"end": 90,
"label": "person"
}
] |
mal_1837-s1 | കേരളത്തിലെ ഭിന്നലിംഗക്കാരുടെ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന് അതോറിട്ടി നടത്തിയ സര്വേ റിപ്പോര്ട്ടിലാണ് ഈ ശുപാര്ശ പ്രസിദ്ധീകരിച്ചത് . | [
{
"start": 73,
"end": 82,
"label": "organization"
}
] |
mal_1837-s2 | തിരിച്ചറിയല് രേഖ, പെന്ഷന് ആവിഷ്കരിക്കണം, 377ആം വകുപ്പ് ഭേദഗതി, എല്.ജി.ബി.റ്റി ബില്/നിയമം നടപ്പാക്കല്, ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കല് തുടങ്ങിയ ശുപാര്ശകളാണ് റിപ്പോര്ട്ടിലള്ളത് . | [
{
"start": 41,
"end": 54,
"label": "legal reference / indian penal code section"
},
{
"start": 102,
"end": 123,
"label": "medical procedure"
}
] |
mal_1837-s4 | ഡോ.ഷാലിന് വര്ഗീസ്, എസ്.ശ്യാമ, പി.കെ പ്രജിത്ത്, കെ.കെ അഖില് എന്നിവരാണ് റിപ്പോര്ട്ട് തയ്യാറാക്കിയത് . | [
{
"start": 19,
"end": 28,
"label": "person"
},
{
"start": 30,
"end": 45,
"label": "person"
},
{
"start": 47,
"end": 58,
"label": "person"
}
] |
mal_1837-s6 | വിദ്യാഭ്യാസം, കൗണ്സിലിങ് മേഖലകളിലെ പാഠ്യപദ്ധതികള് പരിഷ്കരിക്കണം, എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥര്ക്ക് കൃത്യമായ അവബോധം നല്കണം, അതിക്രമങ്ങളില് കാലതാമസമില്ലാത്ത നടപടിയുണ്ടാകണം, പൊതുഇടങ്ങളില് തുല്യപങ്കാളിത്തം ഉറപ്പാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്ക്കും കൊഴിഞ്ഞുപോക്കിനും പരിഹാരമുണ്ടാക്കണം, എല്ലാ സര്ക്കാര് മെഡിക്കല... | [
{
"start": 0,
"end": 12,
"label": "field of study"
},
{
"start": 14,
"end": 24,
"label": "profession/field"
},
{
"start": 372,
"end": 381,
"label": "public service commission"
},
{
"start": 454,
"end": 460,
"label": "law enforcement agency"
},
{
"s... |
mal_1837-s8 | സാമൂഹ്യനീതി വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില് 25,000 വിവിധ ഭിന്നലിംഗ വിഭാഗങ്ങളില്പ്പെട്ടവരാണുള്ളത് . | [
{
"start": 50,
"end": 56,
"label": "quantity / quantity - number of people"
}
] |
mal_1837-s9 | തുടര്വിദ്യാഭ്യാസ പദ്ധതിയില് പങ്കാളികളാകാന് താല്പര്യമുള്ള 918 വ്യക്തികളാണ് സര്വേയുടെ ഭാഗമായത് . | [
{
"start": 57,
"end": 60,
"label": "quantity / quantity - number of individuals"
}
] |
mal_1837-s10 | ഇന്നുവൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബില് നടക്കുന്ന ചടങ്ങില് ആരോഗ്യമന്ത്രി കെ.കെ ശൈലജ ട്രാന്സ്ജെന്ഡര് ജസ്റ്റിസ് ബോര്ഡംഗം സൂര്യ അഭിലാഷിന് നല്കി റിപ്പോര്ട്ട് പ്രകാശനം ചെയ്യും.പ്പാര്ട്ട് പ്രകാശനം ചെയ്യും. | [
{
"start": 88,
"end": 98,
"label": "person - politician/minister"
}
] |
mal_902-s0 | യുഎഇയിൽ ഇന്ന് 1,874 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . | [
{
"start": 0,
"end": 4,
"label": "country"
},
{
"start": 14,
"end": 19,
"label": "quantity / quantity (number of cases)"
},
{
"start": 26,
"end": 32,
"label": "disease"
},
{
"start": 62,
"end": 78,
"label": "government agency"
}
] |
mal_902-s1 | ഇന്ന് 2,025പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി . | [
{
"start": 6,
"end": 11,
"label": "quantity / quantity (number of recoveries)"
}
] |
mal_902-s2 | ഇന്ന് 5 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . | [
{
"start": 6,
"end": 7,
"label": "quantity / quantity (number of deaths)"
}
] |
mal_902-s3 | ഇന്നത്തെ പുതിയ 1,874 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 457,071 ആണ് . | [
{
"start": 15,
"end": 20,
"label": "quantity / quantity (number of cases)"
},
{
"start": 33,
"end": 37,
"label": "country"
},
{
"start": 62,
"end": 68,
"label": "disease"
},
{
"start": 85,
"end": 92,
"label": "quantity / quantity (total cases)"
}
] |
mal_902-s4 | ഇന്നത്തെ കണക്കനുസരിച്ച് 2,025 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് . | [
{
"start": 24,
"end": 29,
"label": "quantity / quantity (number of recoveries)"
}
] |
mal_902-s5 | ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 440,731 ആയി . | [
{
"start": 6,
"end": 12,
"label": "location"
},
{
"start": 57,
"end": 64,
"label": "quantity / quantity (total recoveries)"
}
] |
mal_902-s6 | കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,486 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 16,
"end": 22,
"label": "location"
},
{
"start": 33,
"end": 38,
"label": "quantity / quantity (total deaths)"
}
] |
mal_902-s7 | യു എഇയിൽ നിലവിൽ 14,854 സജീവ കോവിഡ് കേസുകളാണുള്ളത്. | [
{
"start": 16,
"end": 22,
"label": "quantity / quantity (active cases)"
},
{
"start": 28,
"end": 34,
"label": "disease"
}
] |
mal_902-s8 | 167,309 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്. | [
{
"start": 0,
"end": 7,
"label": "quantity / quantity (number of tests)"
},
{
"start": 13,
"end": 19,
"label": "disease"
}
] |
mal_2247-s0 | കര്ഷകരുടെ വോട്ട് തേടി പി വി അന്വര് | [
{
"start": 0,
"end": 16,
"label": "event"
},
{
"start": 22,
"end": 34,
"label": "person"
}
] |
mal_2247-s1 | നിലമ്പൂര്: വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ കര്ഷകരുടെ വോട്ട് നിലമ്പൂര് നിയോജക മണ്ഡലം തിരഞ്ഞെടുപ്പില് നിര്ണായകമാകും . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 23,
"label": "scientific concept / problem"
},
{
"start": 29,
"end": 35,
"label": "agricultural term"
},
{
"start": 44,
"end": 60,
"label": "event"
},
{
"start": 61,
"end": 84... |
mal_2247-s2 | കര്ഷകരുടെ പ്രതിസന്ധികളും, വന്യമൃഗങ്ങളുടെ ആക്രമണത്തില് കൃഷിയിടത്തിനും, കര്ഷകര്ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങളും ഈ തിരഞ്ഞെടുപ്പില് ചര്ച്ചയാകും . | [
{
"start": 0,
"end": 20,
"label": "scientific concept"
},
{
"start": 54,
"end": 58,
"label": "industry"
}
] |
mal_2247-s4 | കാട്ടാനശല്യം രൂക്ഷമായ വഴിക്കടവിലെ കൃഷിയിടങ്ങളില് ആശ്വാസവുമായെത്തി ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്ത്ഥി പി വി അന്വര് കര്ഷകരോട് കാര്യങ്ങള് ചോദിച്ചറിഞ്ഞു . | [
{
"start": 0,
"end": 12,
"label": "problem"
},
{
"start": 34,
"end": 38,
"label": "industry"
},
{
"start": 66,
"end": 77,
"label": "political organization / political alliance"
},
{
"start": 101,
"end": 113,
"label": "person"
}
] |
mal_2247-s5 | വഴിക്കടവ് പഞ്ചായത്തിലെ വനാതിര്ത്തിയോട് ചേര്ന്ന തണ്ണിക്കടവിലെ കാക്കുവളളി, കല്ലായിപ്പടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകള് വ്യാപകമായി കൃഷി നശിപ്പിച്ചത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 61,
"end": 71,
"label": "location"
},
{
"start": 73,
"end": 85,
"label": "location"
},
{
"start": 100,
"end": 104,
"label": "industry"
},
{
"start": 117,
"end": 124,
"label": "animal... |
mal_2247-s6 | രണ്ട് ഏക്കറോളം കൃഷിയിടങ്ങളിലെ വാഴ, കമുങ്ങ്, തെങ്ങ്, കപ്പ എന്നിവയാണ് നശിപ്പിച്ചത് . | [
{
"start": 15,
"end": 19,
"label": "industry"
},
{
"start": 30,
"end": 33,
"label": "crop"
},
{
"start": 35,
"end": 42,
"label": "crop"
},
{
"start": 44,
"end": 50,
"label": "crop"
},
{
"start": 52,
"end": 56,
"label": "crop"
}
] |
mal_2247-s7 | കൃഷി നശിപ്പിക്കപ്പെട്ട സംഭവം അധികൃതരുടെ ശ്രദ്ധയില് കൊണ്ടുവരുമെന്ന് സ്ഥാനാര്ത്ഥി അന്വര് പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "industry"
},
{
"start": 14,
"end": 18,
"label": "crop"
}
] |
mal_2247-s9 | ക്ഷേത്ര ഉല്സവ കമ്മിറ്റിക്കാരടക്കം 500 ഓളം പേര്ക്കെതിരേ പോലിസ് കേസെടുത്തു | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 34,
"end": 37,
"label": "quantity"
},
{
"start": 55,
"end": 61,
"label": "law enforcement agency"
}
] |
mal_2247-s10 | പരപ്പനങ്ങാടി: അനുമതിയില്ലാതെ ഉല്സവം നടത്തിയതിന്റെ പേരില് ക്ഷേത്ര ഉല്സവ കമ്മിറ്റിക്കാരടക്കം 500 ഓളം പേര്ക്കെതിരേ പോലിസ് കേസെടുത്തു. | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 57,
"end": 80,
"label": "organization"
},
{
"start": 91,
"end": 94,
"label": "quantity"
},
{
"start": 112,
"end": 118,
"label": "law enforcement agency"
}
] |
mal_1139-s0 | കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും കൊള്ളപ്പലിശ ഇടപാടു നടത്തിവന്ന സംഘത്തില്പ്പെട്ട ഒരാള് അറസ്റ്റില് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 20,
"end": 29,
"label": "location / state"
}
] |
mal_1139-s1 | തിരുനെല്വേലി സ്വദേശി ബാലശങ്കര (34) നെയാണ് കായംകുളത്തുനിന്ന് കൊച്ചി സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . | [
{
"start": 0,
"end": 12,
"label": "location / city"
},
{
"start": 21,
"end": 29,
"label": "person"
},
{
"start": 31,
"end": 33,
"label": "age"
},
{
"start": 60,
"end": 80,
"label": "police department"
}
] |
mal_1139-s2 | ഇയാളില് നിന്ന് 1,65,000 രൂപയും ഇടപാടുകാരുടെ ചെക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തു . | [
{
"start": 15,
"end": 27,
"label": "quantity / currency"
}
] |
mal_1139-s3 | കായംകുളത്ത് റെയില്വേ സ്റ്റേഷനു സമീപം തുണിക്കച്ചവടക്കാര് എന്ന വ്യാജേന ആഡംബര വീട് വാടകയ്ക്കെടുത്ത് കേരളത്തിലെ പലിശ ഇടപാടുകള്ക്ക് നേതൃത്വം നല്കിവരികയായിരുന്നു ഇയാള് . | [
{
"start": 97,
"end": 107,
"label": "location"
}
] |
mal_1139-s4 | ഇയാളുടെ തമിഴ്നാട്ടിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില് നിന്ന് കോടിക്കണക്കിനു രൂപയാണ് കേരളത്തിലെ വന്കിടക്കാര്ക്ക് നല്കിയിരിക്കുന്നത് . | [
{
"start": 8,
"end": 21,
"label": "state"
},
{
"start": 57,
"end": 75,
"label": "currency"
},
{
"start": 80,
"end": 90,
"label": "location"
},
{
"start": 91,
"end": 103,
"label": "profession"
}
] |
mal_1139-s5 | കേരളത്തിലും തമിഴ്നാട്ടിലുമായി 200ഓളം സ്ഥാപനങ്ങള്ക്ക് കോടിക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു . | [
{
"start": 12,
"end": 21,
"label": "location / state"
},
{
"start": 30,
"end": 33,
"label": "quantity"
},
{
"start": 53,
"end": 71,
"label": "currency"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.