id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1502-s8 | 200 അടിസ്ഥാന പോയിന്റുകളുടെ വര്ധനവ് 2022-ല് പലിശ നിരക്കിൽ ഉണ്ടാകുമെന്നാണ് ഇപ്പോള് വിപണി പ്രതീക്ഷിക്കുന്നത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 35,
"end": 39,
"label": "date"
}
] |
mal_1502-s9 | പത്തു വര്ഷ യുഎസ് ബോണ്ട് യീല്ഡ് 2.8 ശതമാനവും ഡോളര് സൂചിക 100-ന് മുകളിലും ആണെന്നതും ശ്രദ്ധേയമാണ് . | [
{
"start": 31,
"end": 34,
"label": "percentage"
},
{
"start": 44,
"end": 55,
"label": "financial index"
},
{
"start": 56,
"end": 59,
"label": "quantity / number"
}
] |
mal_1502-s11 | ഇന്ത്യയിലാണെങ്കില് റിസര്വ് ബാങ്കും നിരക്കുകള് ഉയര്ത്താനുള്ള പാതയിലാണ് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1502-s12 | വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര് നടത്തുന്ന വില്പനയാണ് 2021 ഒക്ടോബര് മുതല് ഇന്ത്യന് വിപണിയില് നെഗറ്റീവ് ആയ ആഘാതങ്ങള് സൃഷ്ടിക്കുന്നത് . | [
{
"start": 0,
"end": 31,
"label": "investor type"
},
{
"start": 53,
"end": 66,
"label": "date"
},
{
"start": 73,
"end": 79,
"label": "location / country"
}
] |
mal_1502-s13 | മെയ് 26 വരെ 172,869 കോടി രൂപയുടെ ഓഹരികളാണ് വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര് വില്പന നടത്തിയത് . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 12,
"end": 28,
"label": "monetary value"
},
{
"start": 43,
"end": 74,
"label": "investor type"
}
] |
mal_1502-s14 | ഡോളറിന്റെ ഉയര്ച്ചയും ബോണ്ടുകളുടെ ഉയര്ന്ന വരുമാനവും ഇവര്ക്ക് ഇന്ത്യയിലെ ഓഹരികള് വില്ക്കാനുള്ള പ്രചോദനവുമാകുന്നു . | [
{
"start": 60,
"end": 66,
"label": "location / country"
}
] |
mal_1502-s17 | 2020 മാര്ച്ച് വരെയുള്ള 20 വര്ഷ കാലത്ത് 40.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളായിരുന്നു ആരംഭിച്ചത് . | [
{
"start": 0,
"end": 13,
"label": "time period / date"
},
{
"start": 23,
"end": 38,
"label": "time period"
},
{
"start": 39,
"end": 51,
"label": "quantity / number"
}
] |
mal_1502-s18 | എന്നാല് തുടര്ന്ന് 2022 മാര്ച്ചില് അവസാനിച്ച രണ്ടു വര്ഷത്തിനിടെ 40.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള് കൂടി തുറക്കപ്പെട്ടു . | [
{
"start": 18,
"end": 33,
"label": "date"
},
{
"start": 63,
"end": 75,
"label": "quantity / number"
}
] |
mal_1502-s19 | ഇപ്പോള് 80.9 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുണ്ട് . | [
{
"start": 8,
"end": 20,
"label": "quantity / number"
}
] |
mal_1502-s21 | മ്യൂച്ചഴ്ഫണ്ട് എസ്ഐപികളാണെങ്കില് 5.28 കോടിയിലാണ് ഇപ്പോള് നില്ക്കുന്നത് . | [
{
"start": 33,
"end": 42,
"label": "number"
}
] |
mal_1502-s22 | ആഭ്യന്തര നിക്ഷേപകര് വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര്ക്ക് ഒരു ബദലാകുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. | [
{
"start": 20,
"end": 51,
"label": "investor type"
}
] |
mal_2101-s0 | രാജ്യം ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്നത് . | [
{
"start": 0,
"end": 6,
"label": "location / political entity"
}
] |
mal_2101-s1 | ഇതിനിടെ ബിജെപിയിലും എന്ഡിഎ ഘടക കക്ഷികളില്നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭിന്നസ്വരങ്ങള് ഉയര്ന്നു വരുന്നതായാണ് റിപ്പോര്ട്ടുകള് . | [
{
"start": 8,
"end": 14,
"label": "political party / political organization"
},
{
"start": 20,
"end": 26,
"label": "political coalition / political alliance"
}
] |
mal_2101-s2 | ബില്ലില് മുസ്ലീങ്ങളെ കൂടി ഉള്പ്പെടുത്തിക്കൂടേ എന്നാണ് ബംഗാള് ബിജെപി ഉപാധ്യക്ഷന് ചന്ദ്രകുമാര് ബോസ് ചോദിക്കുന്നത് . | [
{
"start": 54,
"end": 60,
"label": "location / geographic region"
},
{
"start": 61,
"end": 67,
"label": "political party / political organization"
},
{
"start": 80,
"end": 97,
"label": "person"
}
] |
mal_2101-s3 | പൗരത്വ ഭേദഗതി നിയമത്തിനു മതവുമായി ബന്ധമില്ലെങ്കില് ഹിന്ദു, ക്രിസ്ത്യന്, പാഴ്സി, ജെയിന്, ബുദ്ധ എന്ന് എന്തിനാണ് എടുത്തു പറയുന്നതെന്നും എന്തുകൊണ്ടു മുസ്ലിംകളെ ഉള്പ്പെടുത്തിയില്ലെന്നും ബോസ് ചോദിക്കുന്നു . | [
{
"start": 51,
"end": 57,
"label": "religion / religious group"
},
{
"start": 59,
"end": 70,
"label": "religion / religious group"
},
{
"start": 72,
"end": 78,
"label": "religion / religious group"
},
{
"start": 80,
"end": 86,
"label": "religion / religiou... |
mal_2101-s5 | നേതാജിയുടെ ബന്ധുകൂടിയായ ചന്ദ്രകുമാര് ബോസ് ട്വിറ്ററിലാണ് നിലപാട് വ്യക്തമാക്കിയത് . | [
{
"start": 0,
"end": 6,
"label": "historical figure"
},
{
"start": 24,
"end": 41,
"label": "person"
}
] |
mal_2101-s6 | പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനും നിയമം കൊണ്ടുവന്നതിന് കേന്ദ്രസര്ക്കാരിനെ അഭിനന്ദിക്കാനും ബിജെപി ദേശീയ വര്ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ നേതൃത്വത്തില് ഇന്നലെ കൊല്ക്കത്തയില് റാലി സംഘടിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 19,
"label": "legislation"
},
{
"start": 92,
"end": 98,
"label": "political party / political organization"
},
{
"start": 126,
"end": 136,
"label": "person"
},
{
"start": 162,
"end": 172,
"label": "location / city"
}
] |
mal_2101-s8 | ദേശീയ പൗരത്വ റജിസ്റ്റര് ഉടന് നടപ്പാക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായും സൂചനയുണ്ട് . | [
{
"start": 0,
"end": 23,
"label": "legal concept / government program"
},
{
"start": 48,
"end": 54,
"label": "political party / political organization"
}
] |
mal_2101-s9 | ധൃതി പിടിച്ച് എന്ആര്സി നടപ്പാക്കും എന്ന പ്രതീതി ഒഴിവാക്കാനാണ് പാര്ട്ടി ശ്രമം . | [
{
"start": 0,
"end": 4,
"label": "concept"
},
{
"start": 14,
"end": 22,
"label": "policy / government program"
},
{
"start": 40,
"end": 47,
"label": "concept"
}
] |
mal_2101-s10 | എന്ആര്സി രാജ്യമാകെ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരുത്തിപ്പറഞ്ഞത് ഇതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു . | [
{
"start": 0,
"end": 8,
"label": "policy / government program"
},
{
"start": 35,
"end": 59,
"label": "government position"
},
{
"start": 60,
"end": 68,
"label": "person"
},
{
"start": 101,
"end": 113,
"label": "person"
}
] |
mal_2101-s11 | ജാര്ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില് അമിത് ഷാ നടത്തിയ പ്രഖ്യാപനമാണ് ഡല്ഹി രാംലീല മൈതാനത്തെ റാലിയില് മോദി തിരുത്തിയത് . | [
{
"start": 0,
"end": 25,
"label": "event"
},
{
"start": 35,
"end": 43,
"label": "person"
},
{
"start": 66,
"end": 71,
"label": "location / city"
}
] |
mal_2101-s12 | എന്ആര്സിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മോദി പറഞ്ഞത് . | [
{
"start": 0,
"end": 8,
"label": "policy / government program"
}
] |
mal_2101-s13 | എന്ഡിഎ ഘടകകക്ഷികളിലും ബിജെപിക്കുള്ളിലും ഉയരുന്ന എതിര്പ്പാണ് ഇതിനു കാരണം. | [
{
"start": 0,
"end": 6,
"label": "political coalition / political alliance"
},
{
"start": 22,
"end": 28,
"label": "political party / political organization"
}
] |
mal_139-s1 | നവരാത്രി 2022: മൈസൂർ മുതൽ കൊൽക്കത്ത വരെ .. പേരുകേട്ട നവരാത്രി ആഘോഷങ്ങൾ - Movies | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 15,
"end": 20,
"label": "location"
},
{
"start": 26,
"end": 35,
"label": "location"
}
] |
mal_139-s3 | കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്; അര്ഹിക്കുന്ന പരിഗണന കിട്ടിയില്ല - Automobiles | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 41,
"end": 50,
"label": "person"
}
] |
mal_139-s4 | Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്, വില, എഞ്ചിന്, ഫീച്ചര് താരതമ്യം ഇതാ - Sports | [
{
"start": 0,
"end": 16,
"label": "product"
},
{
"start": 20,
"end": 37,
"label": "product"
}
] |
mal_139-s5 | 'ഇന്ത്യ സഹീര് ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന് ബെസ്റ്റ്, പ്രശംസിച്ച് കമ്രാന് അക്മല് - Technology | [
{
"start": 1,
"end": 7,
"label": "location"
},
{
"start": 71,
"end": 85,
"label": "person"
}
] |
mal_139-s6 | ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജിയിലെത്തിയിട്ടും വിഐ നീക്കങ്ങൾ അവ്യക്തം - Finance | [
{
"start": 54,
"end": 57,
"label": "technology"
},
{
"start": 73,
"end": 76,
"label": "technology / organization"
}
] |
mal_139-s8 | ഗര്ഭകാലം എന്നത് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്നതും അസ്വസ്ഥത വര്ദ്ധിപ്പിക്കുന്നതുമായ ഒരു കാലഘട്ടമാണ് . | [
{
"start": 0,
"end": 8,
"label": "scientific concept / biological process"
},
{
"start": 55,
"end": 63,
"label": "medical condition"
}
] |
mal_139-s10 | നല്ലൊരു ശതമാനം സ്ത്രീകളിലും പലപ്പോഴും ഗര്ഭകാലം അത്ര സുഖകരമായിരിക്കണം എന്നില്ല . | [
{
"start": 8,
"end": 14,
"label": "measurement"
},
{
"start": 38,
"end": 46,
"label": "scientific concept / biological process"
}
] |
mal_139-s13 | അതുകൊണ്ട് തന്നെ ഇത്തരം പരിശോധനയില് ഉണ്ടാവാന് ഇടയുള്ള അസ്വസ്ഥതകളെക്കുറിച്ചും അമ്മമാര് ജാഗരൂകരായിരിക്കണം . | [
{
"start": 53,
"end": 61,
"label": "medical condition"
}
] |
mal_139-s14 | എന്നാല് ഗര്ഭകാലത്ത് സ്ത്രീകളില് കരള് രോഗം വളരെ സാധാരണമാണ് . | [
{
"start": 32,
"end": 41,
"label": "medical condition"
}
] |
mal_139-s15 | മൂന്ന് മുതല് 10 ശതമാനം വരെ സ്ത്രീകള്ക്ക് അവരുടെ ഗര്ഭകാലത്ത് കരള് രോഗങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത് . | [
{
"start": 16,
"end": 22,
"label": "measurement"
}
] |
mal_139-s16 | ഗര്ഭകാലത്ത് സ്ത്രീകളില് ഉണ്ടാവുന്ന അസ്വസ്ഥതകള് നിസ്സാരമല്ല . | [
{
"start": 35,
"end": 43,
"label": "medical condition"
}
] |
mal_139-s19 | കരള് രോഗങ്ങള് ഗര്ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ മറച്ച് വെക്കുന്നു . | [
{
"start": 35,
"end": 43,
"label": "medical condition"
}
] |
mal_139-s24 | വൈറല് ഹെപ്പറ്റൈറ്റിസ് പോലുള്ള കരള് സംബന്ധമായ ചില പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. | [
{
"start": 0,
"end": 21,
"label": "medical condition"
}
] |
mal_1367-s0 | കൊച്ചി: മുസ്ലിം പൂരോഗമന സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾക്ക് തട വീഴുന്നു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 15,
"label": "religious group"
},
{
"start": 33,
"end": 49,
"label": "organization"
}
] |
mal_1367-s1 | സംഘടനയുടെ ഗ്രന്ഥങ്ങളിൽ ദേശ വിരുദ്ധ പരാമർശമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പരിശോധിക്കാൻ കേരളാ ഹൈക്കോടതി വിദഗ്ദ സമിതിയെ നിയോഗിച്ചു കഴിഞ്ഞു . | [
{
"start": 87,
"end": 102,
"label": "organization / court"
}
] |
mal_1367-s3 | ഇന്റലിജന്സ് മേധാവി ബിഎസ് മുഹമ്മദ് യാസീന്, പിആര്ഡി ഡയറക്ടര് ഡോ . കെ അമ്പാടി, മുന് എംപി സെബാസ്റ്റ്യന്പോള് എന്നിവരുള്പ്പെട്ട സമിതിയോട് ജൂണ് 27-ന് മുന്പ് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് നിര്ദ്ദേശിച്ചിട്ടുള്ളത് . | [
{
"start": 59,
"end": 74,
"label": "person"
},
{
"start": 132,
"end": 139,
"label": "date"
}
] |
mal_1367-s5 | ജമാ അത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്ക്കെതിരെ ഇന്റലിജന്സ് മേധാവിയായിരുന്ന ടിപി സെന്കുമാര് 2013-ല് ആഭ്യന്തരവകുപ്പിന് റിപ്പോര്ട്ട് നല്കിയിരുന്നു . | [
{
"start": 86,
"end": 90,
"label": "date"
}
] |
mal_1367-s7 | മാധ്യമം- മീഡിയാ വൺ എന്നീ മാധ്യമങ്ങളുടെ നടത്തിപ്പുകാർ കൂടിയാണ് ജമാ അത്തെഇസ്ലാമി . | [
{
"start": 0,
"end": 7,
"label": "media / media organization"
},
{
"start": 9,
"end": 18,
"label": "media / media organization"
}
] |
mal_1367-s9 | ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള് ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും അതിനാല് അവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്പ്പര്യഹര്ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി സര്ക്കാറിനോട് ഇക്കാര്യം നിര്ദ്ദേശിച്ചത് . | [
{
"start": 0,
"end": 16,
"label": "organization"
},
{
"start": 17,
"end": 23,
"label": "organization component"
}
] |
mal_1367-s10 | വര്ഗീയ രാഷ്ട്രീയം മിത്തും യാഥാര്ത്ഥ്യവും, ബുദ്ധന് യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും, ഒരു ജാതി, ഒരു ദൈവം, പ്രകാശം പരത്തുന്ന പ്രസ്ഥാനം, മതേതരത്വം ജനാധിപത്യം വിശകലനം, ജയില് അനുഭവങ്ങള്, സത്യസാക്ഷ്യം, യേശുവിന്റെ പാത മുഹമ്മദിന്റെയും, ജമാഅത്തെ ഇസ്ലാമി ലഘുപ... | [
{
"start": 42,
"end": 63,
"label": "book title"
},
{
"start": 65,
"end": 97,
"label": "book title"
},
{
"start": 99,
"end": 154,
"label": "book title"
},
{
"start": 156,
"end": 174,
"label": "book title"
},
{
"start": 176,
"end": 203,
"labe... |
mal_1229-s0 | ശ്രീനഗര്: അമര്നാഥ് തീര്ഥയാത്രയ്ക്കെത്തിയവര് എത്രയും പെട്ടെന്ന് കശ്മീര് താഴ്വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര് ഭരണകൂടത്തിന്റെ കര്ശന നിര്ദേശം.തീര്ഥയാത്രാ പാതയില് അമേരിക്കന് നിര്മിത സ്നൈപ്പര് റൈഫിളും പാകിസ്താന് നിര്മിത കുഴിബോംബുകളുമടക്കം സ്ഫോടക വസ്തുക്കള് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 18,
"label": "cultural reference / pilgrimage"
},
{
"start": 63,
"end": 77,
"label": "valley"
},
{
"start": 95,
"end": 108,
"label": "location / state"
},
{
"start": 159,
... |
mal_1229-s1 | അമര്നാഥ് തീര്ഥാടകരെ പാകിസ്താന് പിന്തുണയുള്ള ഭീകരര് ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്ട്ട് . | [
{
"start": 0,
"end": 8,
"label": "cultural reference / pilgrimage"
},
{
"start": 20,
"end": 30,
"label": "country"
},
{
"start": 44,
"end": 50,
"label": "group/organization"
}
] |
mal_1229-s3 | വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സൈന്യവും പോലീസും അര്ദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില് പിടിച്ചെടുത്ത റൈഫിളും സ്ഫോടക വസ്തുക്കളും പ്രദര്ശിപ്പിക്കുകയും ചെയ്തു . | [
{
"start": 0,
"end": 11,
"label": "day of the week"
}
] |
mal_1229-s6 | അമേരിക്കന് നിര്മിത എം 24 സ്നൈപ്പര് റൈഫിളാണ് കണ്ടെത്തിയത് . | [
{
"start": 0,
"end": 8,
"label": "country"
}
] |
mal_1229-s7 | ജമ്മു കശ്മീരിലെ സ്ഥിതി വഷളാക്കാന് പാകിസ്താന് ശ്രമിക്കുകയാണെന്ന് സൈന്യം ആരോപിച്ചിരുന്നു . | [
{
"start": 34,
"end": 44,
"label": "country"
},
{
"start": 64,
"end": 70,
"label": "organization / military organization"
}
] |
mal_1229-s8 | കശ്മീര് താഴ്വരയില് വ്യാഴാഴ്ച രാത്രിയോടെ 28,000 അര്ധസൈനികരെ വിന്യസിച്ചുതുടങ്ങിയിരുന്നു.ശ്രീനഗറിലെ പ്രശ്നബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത് . | [
{
"start": 0,
"end": 14,
"label": "valley"
},
{
"start": 19,
"end": 28,
"label": "day of the week"
},
{
"start": 40,
"end": 46,
"label": "quantity"
}
] |
mal_1229-s9 | സി.ആര്.പി.എഫുകാരാണ് സംഘത്തില് കൂടുതല്.എന്നാല് ഇത്രയധികം പേരെ വിന്യസിക്കുന്നതിനുള്ള കാരണം കേന്ദ്രസര്ക്കാര് വ്യക്തമാക്കിയിട്ടില്ല . | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 89,
"end": 105,
"label": "government"
}
] |
mal_1229-s11 | ഇവയ്ക്കു കാവല്നില്ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര് ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്ന്നായിരുന്നു ഇത് . | [
{
"start": 38,
"end": 50,
"label": "terrorist group"
}
] |
mal_1229-s12 | വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം നേരത്തേ തുടങ്ങി . | [
{
"start": 25,
"end": 32,
"label": "school holiday"
},
{
"start": 33,
"end": 41,
"label": "duration"
}
] |
mal_1229-s13 | വ്യാഴാഴ്ച ഇവയെല്ലാം അടച്ചു . | [
{
"start": 0,
"end": 9,
"label": "day of the week"
}
] |
mal_1229-s14 | അമര്നാഥ് തീര്ഥാടകര്ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില് ചിലത് പൂട്ടി.ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്കൂട്ടിക്കണ്ടാണെന്നു കരുതി നാട്ടുകാര് അവശ്യസാധനങ്ങള് ശേഖരിച്ചുതുടങ്ങി . | [
{
"start": 0,
"end": 19,
"label": "group of people"
}
] |
mal_1229-s15 | കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള് ശക്തമാക്കാനും ക്രമസമാധാനം സംരക്ഷിക്കാനുമായി 10,000 അര്ധസൈനികരെ വിന്യസിക്കാന് സര്ക്കാര് ഏതാനും ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു . | [
{
"start": 79,
"end": 85,
"label": "quantity"
}
] |
mal_1229-s16 | © 2019 IBC Live . Developed By Web Designer | [
{
"start": 2,
"end": 6,
"label": "year"
},
{
"start": 7,
"end": 15,
"label": "media / news organization"
}
] |
mal_958-s0 | ഇന്ത്യൻ കാർ നിർമാതാക്കളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഈ രംഗത്ത് മുന്നിൽ നിൽക്കുന്ന ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ പേരുകൾ മാത്രമേ നമ്മുടെ മനസിൽ ആദ്യം കടന്നു വരാറുള്ളൂ . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 11,
"label": "product"
},
{
"start": 85,
"end": 90,
"label": "organization"
},
{
"start": 92,
"end": 100,
"label": "organization"
}
] |
mal_958-s1 | താരതമ്യന ഈ രംഗത്ത് പുതുതായി സ്ഥാനം പിടിച്ച മീൻ മെറ്റൽ മോട്ടോഴ്സ് (എം എം എം) എന്ന കമ്പനിയും കാർ നിർമാണ വ്യവസായ മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . | [
{
"start": 43,
"end": 64,
"label": "organization"
},
{
"start": 66,
"end": 74,
"label": "organization"
},
{
"start": 91,
"end": 94,
"label": "product"
}
] |
mal_958-s2 | അസാനി എന്ന് പേരുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ കാർ വിപണിയിലെത്തിച്ചു കൊണ്ടാണ് മീൻ മെറ്റൽ മോട്ടോർസ് ശ്രദ്ധ പിടിച്ചു പറ്റുന്നത് . | [
{
"start": 0,
"end": 5,
"label": "product"
},
{
"start": 20,
"end": 26,
"label": "location"
},
{
"start": 58,
"end": 61,
"label": "product"
}
] |
mal_958-s3 | ഇലക്ട്രിക് മോട്ടറിൽ നിന്ന് 986 ബി എച്ച് പി ശക്തി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണ് ഈ പുതിയ ഇലക്ട്രിക് കാർ . | [
{
"start": 31,
"end": 42,
"label": "measurement / unit of measurement"
},
{
"start": 104,
"end": 107,
"label": "product"
}
] |
mal_958-s4 | വൈകാതെ തന്നെ വിപണിയിലെത്താൻ പോകുന്ന ഈ വാഹനത്തിന് ഒറ്റത്തവണ റീചാർജ് ചെയ്താൽ 550 മുതൽ 700 കിലോമീറ്റർ വരെ ദൂരം യാത്ര ചെയ്യാൻ കഴിയും . | [
{
"start": 49,
"end": 66,
"label": "concept"
},
{
"start": 84,
"end": 98,
"label": "distance"
}
] |
mal_958-s5 | അത് കൂടാതെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രണ്ട് സെക്കന്റ് മതി എന്നതും ഈ ഇലക്ട്രിക് സൂപ്പർ കാറിന്റെ പ്രത്യേകതയാണ് . | [
{
"start": 22,
"end": 36,
"label": "measurement / speed"
}
] |
mal_958-s7 | ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 64,
"end": 69,
"label": "quantity"
},
{
"start": 70,
"end": 96,
"label": "product category"
}
] |
mal_958-s8 | ഈ വാഹനത്തിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് അടുത്ത വർഷം രണ്ടാം പകുതിയോടെ നിരത്തിലിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . | [
{
"start": 39,
"end": 50,
"label": "time period"
},
{
"start": 51,
"end": 63,
"label": "time period"
}
] |
mal_958-s9 | മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും കരുതപ്പെടുന്നു . | [
{
"start": 11,
"end": 25,
"label": "speed"
}
] |
mal_958-s10 | സ്റ്റൈലിന്റെ കാര്യത്തിലും ഒട്ടിലും പിറകോട്ടല്ല ഈ ഇലക്ട്രിക് സൂപ്പർകാർ . | [
{
"start": 66,
"end": 69,
"label": "product"
}
] |
mal_958-s11 | കാറിന്റെ പുറമെയുള്ള സ്റ്റൈലിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എൽ ഇ ഡി ഹെഡ്ലാമ്പുകൾ തന്നെയാകും . | [
{
"start": 60,
"end": 80,
"label": "technology / product component"
}
] |
mal_958-s13 | കാർ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കും വിധം മനോഹരമായ വീൽ ആർച്ചസായിരിക്കും ഈ വാഹനത്തിന് ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . | [
{
"start": 0,
"end": 3,
"label": "product"
}
] |
mal_958-s14 | എന്നാൽ, കാറിന്റെ അകത്തെ സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയായ മീൻ മെറ്റൽ മോട്ടോഴ്സ് പുറത്തു വിട്ടിട്ടില്ല . | [
{
"start": 77,
"end": 95,
"label": "industry"
},
{
"start": 106,
"end": 127,
"label": "organization"
}
] |
mal_958-s16 | കാർ വാങ്ങാൻ പ്ലാനുണ്ടോ? | [
{
"start": 0,
"end": 3,
"label": "product"
}
] |
mal_958-s17 | ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് സെപ്റ്റംബർ മുതൽ വില കൂടും | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 30,
"end": 40,
"label": "date"
}
] |
mal_958-s18 | 120 കിലോവാട്ട് ഹവർ ശേഷിയുള്ള ഭീമൻ ബാറ്ററിയാകും ഈ വാഹനത്തിന് വേണ്ട ഊർജം നൽകുക . | [
{
"start": 0,
"end": 18,
"label": "energy capacity"
},
{
"start": 29,
"end": 41,
"label": "product / product component"
}
] |
mal_160-s0 | fomaa 02-Nov-2019 (പന്തളം ബിജു തോമസ്, പി . ആർ . ഓ) | [
{
"start": 6,
"end": 17,
"label": "date"
},
{
"start": 19,
"end": 36,
"label": "person"
},
{
"start": 38,
"end": 49,
"label": "organization"
}
] |
mal_160-s1 | fomaa 02-Nov-2019 (പന്തളം ബിജു തോമസ്, പി . ആർ . ഓ) | [
{
"start": 6,
"end": 17,
"label": "date"
},
{
"start": 19,
"end": 36,
"label": "person"
},
{
"start": 38,
"end": 49,
"label": "organization"
}
] |
mal_160-s2 | ഡാളസ്: ലോകത്തിലെ മലയാളീ പ്രവാസി സംഘടനകളുടെ മുൻനിരയിൽ വിരാചിക്കുന്ന, ഫോമായുടെ അന്തർദേശീയ റോയൽ കൺവൻഷന്റെ മെട്രോ റീജിയൻ കൺവീനറായി വിജി എബ്രാഹാമിനെ തിരഞ്ഞെടുത്തു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 68,
"end": 71,
"label": "organization"
}
] |
mal_160-s3 | സ്റ്റാറ്റൻ ഐലൻഡിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനായ വിജി എബ്രാഹാമിന്റെ പ്രവർത്തന പരിചയവും, പ്രാഗല്ഭ്യവും ഈ കൺവൻഷന്റെ മാറ്റുകൂട്ടുവാൻ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു . | [
{
"start": 164,
"end": 167,
"label": "organization"
},
{
"start": 180,
"end": 197,
"label": "person"
}
] |
mal_160-s4 | അടുത്ത വർഷം ജൂലൈ ആറാം തീയതി ടെക്സസിലെ ഗാൽവസ്റ്റൻ തുറമുഖത്ത് നിന്നും പുറപ്പടുന്ന ആഡംബരകപ്പലിലാണ് കൺവൻഷൻ . | [
{
"start": 12,
"end": 27,
"label": "date"
},
{
"start": 38,
"end": 48,
"label": "location / city"
}
] |
mal_160-s5 | https: //fomaa.lawsontravel . com/ | [
{
"start": 0,
"end": 34,
"label": "website"
}
] |
mal_160-s6 | കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്ക് കുടിയേറിയ വിജി ഏബ്രഹാം തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അമേരിക്കയിലാണ് . | [
{
"start": 50,
"end": 58,
"label": "location / country"
},
{
"start": 125,
"end": 133,
"label": "location / country"
}
] |
mal_160-s7 | നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹം യുവജനസഖ്യം സെക്രട്ടറിയായും യും സ്റ്റാറ്റൻ ഐലൻഡ് മർത്തോമാ ചർച്ച് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . | [
{
"start": 69,
"end": 79,
"label": "organization"
},
{
"start": 100,
"end": 116,
"label": "location / island"
},
{
"start": 117,
"end": 132,
"label": "organization"
}
] |
mal_160-s9 | ഭാര്യ മെർലിൻ എബ്രഹാം രണ്ടുമക്കൾ എന്നിവരോടൊപ്പം സ്റ്റാൻഡിൽ താമസിക്കുന്നു . | [
{
"start": 6,
"end": 20,
"label": "person"
},
{
"start": 47,
"end": 57,
"label": "location"
}
] |
mal_160-s10 | ഫോമായുടെ ഈ കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക്, ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓർമ്മകൾ സ്വന്തമാക്കുവാൻ സാധിക്കുമെന്ന് ഉറപ്പു നൽകുന്നതായി കൺവീനർ സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള നന്ദി പ്രകാശനത്തിൽ അദ്ദേഹം അറിയിച്ചു . | [
{
"start": 0,
"end": 3,
"label": "organization"
}
] |
mal_160-s12 | ഫോമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി കൺവൻഷന് രജിസ്റ്റർ ചെയ്യാം . | [
{
"start": 0,
"end": 3,
"label": "organization"
}
] |
mal_160-s14 | https: //fomaa.lawsontravel . com/ | [
{
"start": 0,
"end": 34,
"label": "website"
}
] |
mal_160-s15 | കമ്മറ്റിയ്ക്കുവേണ്ടി ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറര് ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര് ജയിന് കണ്ണച്ചാന്പറമ്പില്, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ എന്നിവർ വിജിയെ അഭിനന്ദനങ്ങൾ അറിയിച്ചു. | [
{
"start": 38,
"end": 50,
"label": "person"
},
{
"start": 60,
"end": 70,
"label": "person"
},
{
"start": 88,
"end": 109,
"label": "person"
},
{
"start": 131,
"end": 141,
"label": "person"
},
{
"start": 160,
"end": 184,
"label": "person"
}... |
mal_1843-s0 | പൊന്മുണ്ടത്ത് കൂറ്റൻ കുടക്കല്ല്; * * - ഇതുവരെ കണ്ടെത്തിയതിൽ വലുതെന്ന് നിഗമനം | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 14,
"end": 31,
"label": "artifact"
}
] |
mal_1843-s1 | തിരൂർ: മലബാറിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതെന്നു കരുതുന്ന കുടക്കല്ല് പൊന്മുണ്ടത്ത് കണ്ടെത്തി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 80,
"end": 93,
"label": "location"
}
] |
mal_1843-s3 | ചെങ്കല്ലിൽ നിർമിച്ച ഇത് 5 ചെങ്കൽ കാലുകളിലായാണ് സ്ഥാപിച്ചിട്ടുള്ളത് . | [
{
"start": 24,
"end": 32,
"label": "quantity"
}
] |
mal_1843-s4 | Subscribe our YouTube channel Now!! 👇👇👇👇 | [
{
"start": 14,
"end": 21,
"label": "social media platform"
}
] |
mal_1843-s5 | വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ Tap Here!! 👇🏻👇👇 | [
{
"start": 9,
"end": 22,
"label": "messaging app"
}
] |
mal_1843-s6 | 238 സെമീ ഉയരമുള്ള കാലുകളുടെ ചുറ്റളവ് 415 സെമീ . | [
{
"start": 0,
"end": 8,
"label": "measurement"
},
{
"start": 37,
"end": 45,
"label": "measurement"
}
] |
mal_1843-s7 | ഇത്രയും ഭീമാകാരമായ കുടക്കല്ല് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു ഓറൽ ഹിസ്റ്ററി റിസർച് ഫൗണ്ടേഷൻ ഡയറക്ടറും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെല്ലോയുമായ തിരൂർ ദിനേശ് പറഞ്ഞു . | [
{
"start": 61,
"end": 90,
"label": "organization"
},
{
"start": 101,
"end": 127,
"label": "organization / government ministry"
},
{
"start": 128,
"end": 141,
"label": "job title"
},
{
"start": 147,
"end": 159,
"label": "person"
}
] |
mal_1843-s8 | കല്ല് ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു . | [
{
"start": 6,
"end": 12,
"label": "technology / construction machinery"
},
{
"start": 49,
"end": 58,
"label": "people"
}
] |
mal_1843-s9 | ഇതുവരെ മലബാറിൽ കണ്ടെത്തിയ ഇത്തരം കല്ലുകൾ സർക്കാർ സംരക്ഷിക്കുന്നുണ്ടെന്നും ഇതും അത്തരത്തിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തിരൂർ ദിനേശ് ആർഡിഒയ്ക്ക് നിവേദനം നൽകി . | [
{
"start": 41,
"end": 48,
"label": "government"
},
{
"start": 123,
"end": 135,
"label": "person"
},
{
"start": 136,
"end": 141,
"label": "government official"
}
] |
mal_1843-s10 | ഇക്കാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറെ അറിയിക്കുമെന്ന് ആർഡിഒ അറിയിച്ചു. | [
{
"start": 10,
"end": 41,
"label": "organization"
},
{
"start": 71,
"end": 76,
"label": "government official"
}
] |
mal_2044-s1 | അമിതാഭ് ബച്ചൻ ആശുപത്രിയിലാണോ, അഭിഷേക് ബച്ചന്റെ രസകരമായ മറുപടി വൈറൽ - - 6 hrs ago | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_2044-s3 | തെരുവ് ഗായകരുടെ പാട്ടിന് ചുവട് വെച്ച റിമി ടോമി, നടിയുടെ വീഡിയോ വൈറലാകുന്നു...- 7 hrs ago | [
{
"start": 37,
"end": 46,
"label": "person"
}
] |
mal_2044-s6 | 'ജമ്മുകാശ്മീർ വിൽപ്പനയ്ക്ക്; ഒറ്റക്കെട്ടായി പോരാടും'; ഭൂമി വാങ്ങാൻ അനുവദിക്കില്ലെന്ന് ഗുപ്കാര് സഖ്യം - Sports | [
{
"start": 1,
"end": 13,
"label": "location"
},
{
"start": 86,
"end": 100,
"label": "organization"
}
] |
mal_2044-s7 | IPL 2020: പൃഥ്വിക്കു ഇനി നിര്ണായകം- അക്കാര്യം തെളിയിച്ചേ തീരൂവെന്ന് മൈക്കല് വോന് - Finance | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 68,
"end": 80,
"label": "person"
}
] |
mal_2044-s8 | കശ്മീരിന്റെ ചരിത്രം മാറുന്നു; ഇനി ഇന്ത്യക്കാര്ക്ക് ആര്ക്കും ഭൂമി വാങ്ങാം...പുതിയ വിജ്ഞാപനം - Lifestyle | [
{
"start": 34,
"end": 40,
"label": "location"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.